Malayali on the Move
Malayali on the Move
  • Видео 96
  • Просмотров 1 272 020
നിങ്ങൾ വരുന്നത് ഈ പ്രശ്നങ്ങൾ ഉള്ള നാട്ടിലേക്ക് ചങ്ങാടത്തിൽ കൂരകെട്ടി കനേഡിയൻ| Canada Malayalam Vlog
നിങ്ങൾ വരുന്നത് ഈ പ്രശ്നങ്ങൾ ഉള്ള നാട്ടിലേക്ക് ചങ്ങാടത്തിൽ കൂരകെട്ടി കനേഡിയൻ| Canada Malayalam Vlog
Просмотров: 3 273

Видео

കുടുംബം വിറ്റും കാനഡയിൽ പോകുന്നവർ കെണിയിലാകുമോ അതോ രക്ഷപ്പെടുമോ | 2024 | Canada Malayalam Vlog
Просмотров 31 тыс.14 часов назад
കുടുംബം വിറ്റും കാനഡയിൽ പോകുന്നവർ കെണിയിലാകുമോ അതോ രക്ഷപ്പെടുമോ | 2024 | Canada Malayalam Vlog
യൂറോപ്പിൽ എന്തുപണിയും ചെയ്യും| കേരളത്തിൽ മാതാപിതാക്കളുടെ ചിലവിൽ കഴിയുന്നത് എന്തുകൊണ്ട്? SGK| Kerala
Просмотров 6 тыс.День назад
യൂറോപ്പിൽ എന്തുപണിയും ചെയ്യും| കേരളത്തിൽ മാതാപിതാക്കളുടെ ചിലവിൽ കഴിയുന്നത് എന്തുകൊണ്ട്? SGK| Kerala
കാനഡ എന്ന സ്വപ്ന രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ| വന്നവർ പെട്ടു ഇനി വരാനിരിക്കുവർ അറിയാൻ| Canada
Просмотров 44 тыс.14 дней назад
കാനഡ എന്ന സ്വപ്ന രാജ്യതിന്റെയ് ഇപ്പോഴത്തെ അവസ്ഥ . വന്നവർ പെട്ടു ഇനി വരാനിരിക്കുവർ അറിയാൻ | Canada Malayalam Vlog.
മലയാളികൾ ഒളിക്കുന്ന കാനഡയിലെ യഥാർഥ സാഹചര്യം | Canada Malayalam Vlog
Просмотров 61 тыс.21 день назад
മലയാളികൾ ഒളിക്കുന്ന കാനഡയിലെ യഥാർഥ സാഹചര്യം | Canada Malayalam Vlog
ഏജന്റ് പറയുന്ന നുണകൾ വിശ്വസിച്ചു കാനഡയിൽ കെണിയിൽ ആയി വിദ്യാർഥികൾ | കോപ്പിയടി | Canada Malayalam Vlog
Просмотров 7 тыс.28 дней назад
ഏജന്റ് പറയുന്ന നുണകൾ വിശ്വസിച്ചു കാനഡയിൽ കെണിയിൽ ആയി വിദ്യാർഥികൾ | കോപ്പിയടി | Canada Malayalam Vlog
കാനഡയിൽ കെണിയിൽ അകപ്പെടുന്ന വിദ്യാർഥികൾ | BE CAREFUL | സമരം | Canada Malayalam Vlog
Просмотров 29 тыс.Месяц назад
കാനഡയിൽ കെണിയിൽ അകപ്പെടുന്ന വിദ്യാർഥികൾ | BE CAREFUL | സമരം | Canada Malayalam Vlog
ഇന്ത്യൻ വിദ്യാർഥികളെ കാനഡ നാടുകടത്തുന്നു എന്താണ് സത്യം | Deportation| PR | Canada Malayalam Vlog
Просмотров 32 тыс.Месяц назад
ഇന്ത്യൻ വിദ്യാർഥികളെ കാനഡ നാടുകടത്തുന്നു എന്താണ് സത്യം | Deportation| PR | Canada Malayalam Vlog
80 ശതമാനം ഇന്റർനാഷണൽ സ്റ്റുഡന്റസ് പഠിക്കുന്നത് ഒരേ കോഴ്സ്| പഠിച്ചാൽ ജോലി ഇല്ല|Canada Malayalam Vlog
Просмотров 79 тыс.Месяц назад
80 ശതമാനം ഇന്റർനാഷണൽ സ്റ്റുഡന്റസ് പഠിക്കുന്നത് ഒരേ കോഴ്സ്| പഠിച്ചാൽ ജോലി ഇല്ല|Canada Malayalam Vlog
വൻ തുക മുടക്കി കാനഡയിൽ വന്ന കുട്ടികൾ തിരികെ പോകേണ്ടി വരുമോ | No PR | Canada Malayalam Vlog
Просмотров 45 тыс.2 месяца назад
വൻ തുക മുടക്കി കാനഡയിൽ വന്ന കുട്ടികൾ തിരികെ പോകേണ്ടി വരുമോ | No PR | Canada Malayalam Vlog
നാട്ടിൽ നല്ലനിലയിൽ ജീവിച്ചവർ കാനഡയിൽ വന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‍നം|Canada Malayalam Vlog
Просмотров 13 тыс.2 месяца назад
നാട്ടിൽ നല്ലനിലയിൽ ജീവിച്ചവർ കാനഡയിൽ വന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‍നം|Canada Malayalam Vlog
കാനഡയിൽ പഠിക്കാൻ 40 ലക്ഷം മുടക്കുന്നതിന് മുൻപ് ഇതൊന്നു കണ്ടോളു Colleges | Canada Malayalam Vlog.
Просмотров 226 тыс.2 месяца назад
കാനഡയിൽ പഠിക്കാൻ 40 ലക്ഷം മുടക്കുന്നതിന് മുൻപ് ഇതൊന്നു കണ്ടോളു Colleges | Canada Malayalam Vlog.
400 കിലോ സ്വർണ്ണവും 15 കോടി രൂപയോളം വരുന്ന ഡോളറും എയർപോർട്ട് വഴി കടത്തിയതെങ്ങനെ | Canada Gold Heist
Просмотров 3,5 тыс.2 месяца назад
400 കിലോ സ്വർണ്ണവും 15 കോടി രൂപയോളം വരുന്ന ഡോളറും എയർപോർട്ട് വഴി കടത്തിയതെങ്ങനെ | Canada Gold Heist
കേരളമാണോ കാനഡയാണോ ജീവിതം സുഖം | Canada Malayan Vlog
Просмотров 7 тыс.2 месяца назад
കേരളമാണോ കാനഡയാണോ ജീവിതം സുഖം | Canada Malayan Vlog
ജോലികിട്ടുമോ? ഏതു പ്രൊഫഷൻ ആണ് ജോലികിട്ടാൻ എളുപ്പം | ജോലിയില്ലാത്ത മേഖല ഏതാണ് | Canada Malayalam Vlog
Просмотров 9 тыс.2 месяца назад
ജോലികിട്ടുമോ? ഏതു പ്രൊഫഷൻ ആണ് ജോലികിട്ടാൻ എളുപ്പം | ജോലിയില്ലാത്ത മേഖല ഏതാണ് | Canada Malayalam Vlog
Aadujeevitham|കാനഡയിൽ ആടുജീവിതം |The Goat Life | ഇവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ|Canada Malayalam Vlog
Просмотров 8 тыс.3 месяца назад
Aadujeevitham|കാനഡയിൽ ആടുജീവിതം |The Goat Life | ഇവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ|Canada Malayalam Vlog
കാനഡയിൽ ഞാൻ ചെയ്ത ജോലികൾ ഏതൊക്കെയാണ് | Canadian Stories | PART 3 | Canada Malayalam Vlog | 12 YEARS
Просмотров 8 тыс.3 месяца назад
കാനഡയിൽ ഞാൻ ചെയ്ത ജോലികൾ ഏതൊക്കെയാണ് | Canadian Stories | PART 3 | Canada Malayalam Vlog | 12 YEARS
എന്താകും അടുത്ത 20 വർഷത്തിനുള്ളിൽ ലോകത്തിൽ സംഭവിക്കാൻ പോകുന്നത്|Shocking|Will AI TakeOver The World
Просмотров 1,7 тыс.3 месяца назад
എന്താകും അടുത്ത 20 വർഷത്തിനുള്ളിൽ ലോകത്തിൽ സംഭവിക്കാൻ പോകുന്നത്|Shocking|Will AI TakeOver The World
കാനഡയിൽ ഞാൻ ചെയ്ത ജോലികൾ ഏതൊക്കെയാണ് | Canadian Stories | PART 2 | Canada Malayalam Vlog | 12 YEARS
Просмотров 16 тыс.3 месяца назад
കാനഡയിൽ ഞാൻ ചെയ്ത ജോലികൾ ഏതൊക്കെയാണ് | Canadian Stories | PART 2 | Canada Malayalam Vlog | 12 YEARS
കാനഡയിൽ ഞാൻ ചെയ്ത ജോലികൾ ഏതൊക്കെയാണ് | Canadian Stories | PART 1 | Canada Malayalam Vlog | 12 YEARS
Просмотров 38 тыс.3 месяца назад
കാനഡയിൽ ഞാൻ ചെയ്ത ജോലികൾ ഏതൊക്കെയാണ് | Canadian Stories | PART 1 | Canada Malayalam Vlog | 12 YEARS
എന്തുകൊണ്ടാണ് മലയാളി കനേഡിയൻസ് ദുബായിലേക്ക് കുടിയേറുന്നത് | Moving to DUBAI | Canada Malayalam Vlog
Просмотров 6 тыс.3 месяца назад
എന്തുകൊണ്ടാണ് മലയാളി കനേഡിയൻസ് ദുബായിലേക്ക് കുടിയേറുന്നത് | Moving to DUBAI | Canada Malayalam Vlog
2024 കാനഡയിലോട്ട് ഇമ്മിഗ്രേറ്റ് ചെയ്താൽ എന്താകും അവസ്ഥ രക്ഷപ്പെടുമോ ? | Canada Malayalam Vlog
Просмотров 35 тыс.4 месяца назад
2024 കാനഡയിലോട്ട് ഇമ്മിഗ്രേറ്റ് ചെയ്താൽ എന്താകും അവസ്ഥ രക്ഷപ്പെടുമോ ? | Canada Malayalam Vlog
ലക്ഷകണക്കിന് മനുഷ്യർ അമേരിക്കയിലേക്ക് നുഴഞ്ഞുകയറുന്നു | Illegal immigration America | Malayalam
Просмотров 3,6 тыс.4 месяца назад
ലക്ഷകണക്കിന് മനുഷ്യർ അമേരിക്കയിലേക്ക് നുഴഞ്ഞുകയറുന്നു | Illegal immigration America | Malayalam
മലയാളികളെല്ലാം തിരികെ നാട്ടിലേക്കു വരുമോ | Malayali Reverse Migration Facts | Canada Malayalam Vlog
Просмотров 191 тыс.4 месяца назад
മലയാളികളെല്ലാം തിരികെ നാട്ടിലേക്കു വരുമോ | Malayali Reverse Migration Facts | Canada Malayalam Vlog
വിദേശത്തേക്ക് കുടിയേറുന്നതിന് മുമ്പ് നിങ്ങൾ ഇത് അറിഞ്ഞിരിക്കണം | Be Safe | Canada Malayalam Vlog
Просмотров 6 тыс.4 месяца назад
വിദേശത്തേക്ക് കുടിയേറുന്നതിന് മുമ്പ് നിങ്ങൾ ഇത് അറിഞ്ഞിരിക്കണം | Be Safe | Canada Malayalam Vlog
എന്തുകൊണ്ട് ആൾക്കാർ കാനഡ വിടുന്നു | PR ഉം CITIZENSHIP ഉം ഉള്ളവർ വരെ പോകുന്നു |Canada Malayalam Vlog
Просмотров 69 тыс.4 месяца назад
എന്തുകൊണ്ട് ആൾക്കാർ കാനഡ വിടുന്നു | PR ഉം CITIZENSHIP ഉം ഉള്ളവർ വരെ പോകുന്നു |Canada Malayalam Vlog
നമ്മുടെ കുട്ടികളുടെ സുരക്ഷ ആരുറപ്പാക്കും | Students | NRI | Canada Malayalam Vlog
Просмотров 3,7 тыс.5 месяцев назад
നമ്മുടെ കുട്ടികളുടെ സുരക്ഷ ആരുറപ്പാക്കും | Students | NRI | Canada Malayalam Vlog
എന്തുകൊണ്ടാണ് വിദ്യാർത്ഥികൾ കാനഡ വിടുന്നത് | No PR After Graduation | Canada Malayalam Vlog
Просмотров 103 тыс.5 месяцев назад
എന്തുകൊണ്ടാണ് വിദ്യാർത്ഥികൾ കാനഡ വിടുന്നത് | No PR After Graduation | Canada Malayalam Vlog
കാനഡയിൽ പഠിക്കാൻ ബാങ്ക് ലോൺ എടുക്കുന്നതിന് മുമ്പ് ഇത് കാണുക|Students Problems| Canada Malayalam Vlog
Просмотров 25 тыс.5 месяцев назад
കാനഡയിൽ പഠിക്കാൻ ബാങ്ക് ലോൺ എടുക്കുന്നതിന് മുമ്പ് ഇത് കാണുക|Students Problems| Canada Malayalam Vlog

Комментарии

  • @abdulvahid93
    @abdulvahid93 Час назад

    Bro, she is a nursing assistant. Not a Registered Nurse. I agree with your points. I'm in San Francisco. Same situation. But they're a drastic income disparity between a certified nursing assistant and a Registered Nurse.

    • @Malayalionthemove
      @Malayalionthemove 31 минуту назад

      Hi bro. She has 25 years experience. Their average salary in canada is 27.82-$30.59 . A registered nurse starting new makes around $37.93 so there isn’t a big pay gap . It is very sad that a person make 30$ an hour still can’t afford a home . The government takes 40 percent taxes . What left is rent and food. 1800$ for one bedroom is crazy expensive. This is the life of many people but are afraid to speak out .

  • @sandeepks777
    @sandeepks777 Час назад

    What about you? Are you able to afford the rent?

  • @MrSatprem
    @MrSatprem 2 часа назад

    ഞാൻ കാനഡയിൽ വാൻകൂവറിനും എഡ്മോന്റോണിനും ഇടയിലെ ഒരു ചെറിയ സിറ്റിയിൽ താമസിക്കുന്ന ആളാണ്. Toronto പോലുള്ള വൻ നഗരങ്ങളിലെ കാര്യങ്ങൾ ഈ വീഡിയോയിൽ പറയുന്നപോലെ തന്നെയാണ്. നമ്മൾ മുംബൈ യിലോ ഡൽഹിയിലോ ഒരു വീട് വാങ്ങുന്നതിനെക്കുറിച്ച് ചിന്തിച്ചു നോക്കു. എത്ര പേർക്ക് സാധിക്കും? അതുപോലെയാണ് വാൻകൂവറിലും Toronto യിലും വീട് വാങ്ങുന്നത്. ഏതു രാജ്യത്തും വൻ നഗരങ്ങളിലെ സ്ഥിതി ഇത് തന്നെ. ഞാനീ താമസിക്കുന്ന ബ്രിട്ടീഷ്‌ കോളംബിയയിലെ ചെറു നഗരങ്ങളിൽ ആവശ്യത്തിന് വാടക വീടുകൾ ഉണ്ട്. ഒരു വിദ്യാർത്ഥിയും കഷ്ടപ്പെടുന്നില്ല. Edmonton ഭാഗത്തു നാലു ലക്ഷം ഡോളറിനു താഴെ വീടുകൾ വാങ്ങാം.

    • @Malayalionthemove
      @Malayalionthemove 53 минуты назад

      ആ കാര്യങ്ങൾ ഈ വിഡിയോയിൽ പറഞ്ഞിട്ടുണ്ട് . താങ്കൾ calgary vanocouver ക്കും ഇടയിലാണോ ? അവിടെ ഒക്കെ എന്ത് എക്കോണിമിക് ആക്ടിവിറ്റീസ് ആണുള്ളത് . നഴ്സസ് ജോലി കിട്ടുമായിരിക്കും . എഞ്ചിനീയറിംഗ് , ഐടി ജോബ്സ് എല്ലാം വലിയ സിറ്റികളിലാണ് . കാനഡയിലെ മേജർ പ്രൊവിൻസുകളിലെല്ലാം അഫൊർടബിലിറ്റി ക്രൈസിസ് ഉണ്ട് . ഈ വിഡിയോയിൽ പറയുന്ന ഹാലിഫാക്സ് അത്ര വലിയ സിററി ഒന്നുമല്ല പക്ഷെ അവിടെയും അഫൊർടബിലിറ്റി പ്രശ്നങ്ങൾ ഉണ്ട്

  • @varghesem.p3326
    @varghesem.p3326 3 часа назад

    Atipo natil bhai marekal poverty l jeevikunavar ile

    • @JMian
      @JMian 2 часа назад

      Pakshe ithoru vikasitha rajyam anu. Chilavu vallathe koodipoyi. Oru 25 shathamanam chilavu koodi in last 2 years

  • @idukkikaari3736
    @idukkikaari3736 4 часа назад

    Chetta TR to PR announcement vannu ennu chila RUclipsrs parayunnu. Ith ullath aano? Njan nokkiyett ingane oru announcement kandilla. Ithine kurich enthellum ariyaamo?

    • @Malayalionthemove
      @Malayalionthemove 4 часа назад

      TR TO PR pathway is currently only open for essential workers such as nurse, care assistants etc.. are you working in this area?

  • @codlover4727
    @codlover4727 4 часа назад

    You said it buddy….

  • @sreelathasugathan8898
    @sreelathasugathan8898 5 часов назад

    എല്ലാം അറിഞ്ഞിട്ടും കൂടുതൽ സുഖസൗകര്യങ്ങൾ കിട്ടും എന്നുവിചാരിച്ചു വരുന്നവർ അല്ലെ അനുഭവിക്കട്ടെ അങ്ങനെ തന്നെ വേണം 😂😂😂

  • @Vipinzindhu
    @Vipinzindhu 5 часов назад

    I bro I watch ur videos . The only suggestion is the level of last bgm is really high. maybe its a master of 0db. please consult with some sound guy around you. I played this time on car and at last second speakers exploded. 🥴

  • @umeshmanim1534
    @umeshmanim1534 5 часов назад

    പാപി ചെല്ലുന്നിടം പാതാളം.., മലയാളി ചെല്ലുന്നിടം നരകം... They made Canada a hellish place to live for all.❤❤

    • @idukkikaari3736
      @idukkikaari3736 4 часа назад

      Malayalis ennu parayan pattilla. Main issue north indians aanu.

  • @IknowDontno
    @IknowDontno 5 часов назад

    😢

  • @lastgradeofficial4689
    @lastgradeofficial4689 5 часов назад

    Bro avide set ano

  • @taharka210
    @taharka210 6 часов назад

    Pls avoid loud music in title. It is discomfort.

  • @jacksonkj2260
    @jacksonkj2260 10 часов назад

    ചുരുട്ടി കിടക്കണ് 😂😂

  • @funcyclopedia5315
    @funcyclopedia5315 10 часов назад

    UK / Ireland Also same

  • @achuooszone8471
    @achuooszone8471 10 часов назад

    കണ്ട ആലുവലാതികളെ കുടിയേറ്റയ് കാനഡ ഓക്കേ മുടിയും

  • @thomaspaul9448
    @thomaspaul9448 12 часов назад

    mechanical Engr മാർക് scope ഉണ്ടോ? PR ഉണ്ട്.

  • @drarunaj
    @drarunaj 14 часов назад

    കേരളത്തിൽ നേരാവണ്ണം പഠിക്കാത്തവനെയും , നിലവാരം ഇല്ലാത്തവനെയും , പണിക്ക് പോവാത്തവനെയും Canada പോലൊരു രാജ്യം വിളിക്കുന്നെങ്കിൽ അത് അവർക്ക് കാശ് ഉണ്ടാക്കാൻ വേണ്ടി മാത്രം ആണ്.... Its common sense.

  • @antumaliyekkal2807
    @antumaliyekkal2807 15 часов назад

    ഈ പറയുന്ന കാര്യങ്ങൾ വളരെ ശരിയാണ് കാരണം എൻ്റെ 2 മക്കൾ Canada യിൽ ആണ് വളരെ ബുദ്ധിമുട്ടാണ് എന്നാണ് അവർ പറഞ്ഞത്

  • @coconutpunch123
    @coconutpunch123 15 часов назад

    കാനഡ യിൽ ലോകോത്തര യൂണിവേഴ്സിറ്റി കൾ ഉണ്ട്. Toronto, waterloo,ubc, mcgill, mcmaster, ontario, calgary, queens പോലുള്ളവ അവിടെ സീറ്റ് കിട്ടിയാൽ ധൈര്യമായി പോകാം.അല്ലാതെ നിലവാരം ഇല്ലാത്ത കോളേജുകളിൽ പോയാൽ ഭാഗ്യം പോലിരിക്കും

  • @babysunoj8103
    @babysunoj8103 15 часов назад

    EVEN THIS WEEK REPUTED AGENCIES LIKE SANTA MONICA IS CONDUCTING MASSIVE EDUCATION FAIRS FOR CANADA HERE IN KOCHI. DONT THEY HAVE ANY REGRET, BUT NO USE BLAMING THEM ALONE. WHY DO THESE SO CALLED EDUCATED MALAYALI PARENTS FALL PREY TO THEM? GOD SAVE THE PARENTS AND THEIR MONEY!

  • @user-gj9rb8mc9g
    @user-gj9rb8mc9g 18 часов назад

    ഞാൻ ഫ്രാൻ‌സിൽ ആണ് ഇവിടം നാടിനെ അപേക്ഷിച്ചു സ്വർഗം ആണ് കരിനിയമങ്ങൾ ഒന്നുമില്ല ഫുൾ എന്ജോയ്മെന്റ് ❤❤❤❤

  • @JyjusHomeVideos
    @JyjusHomeVideos 19 часов назад

    Very True, Mate 👍👍 Well said and keep up your great work 😍👍

  • @shiningstar958
    @shiningstar958 19 часов назад

    Shariya വരുന്നതിനു മുമ്പ് അവിടെന്ന് eacape

  • @Modeline874
    @Modeline874 23 часа назад

    Correct anu don't come to canada. Please. Think 100 times

  • @user-mj2xh8kc4o
    @user-mj2xh8kc4o День назад

    നമ്മുടെ നാട്ടിൽ തന്നെ ജോലി സത്യത നമ്മൾ കണ്ടെത്തേണ്ടത് അത്യാവശ്യം..... ഇനി ഇതായിരിക്കട്ടെ...നമ്മുടെ ലക്ഷ്യം

  • @Arceej249
    @Arceej249 День назад

    Santa monica kaanunnundallo le😅

  • @anandumanu3233
    @anandumanu3233 День назад

    Very valuable information

  • @vineethkumarshenoiv8813
    @vineethkumarshenoiv8813 День назад

    One question bro - If Canada is that bad, then why don't you leave Canada and go to India?. I am not saying that things are easy in Canada - but, if we plan well and develop good skill sets then there are many opportunities in Canada. Please do NOT always focus on negative things.

    • @Malayalionthemove
      @Malayalionthemove День назад

      I am seeing your comments quite often now. Thanks for watching and sharing your thoughts. I came to Canada a decade and half ago. Canada was a great place to start a life back then . Current situations are not favourable for newcomers. This video is for newcomers who consider study here. They need to be aware of the current situation here. What is wrong with that ? Why are you afraid about the facts? Are you profiting from student. Tell me why ?

    • @vineethkumarshenoiv8813
      @vineethkumarshenoiv8813 День назад

      @@Malayalionthemove I am not scared/afraid about the facts. Why should I be?. My point is - If we develop good technical skills, if we have good communication skills, if we do proper networking, develop a resume that is as per Canadian standards (there are plenty of resources in colleges that assist students with these) then we can still get opportunities here - The mistake that students make here is that they are not planning properly - First they need to select a course that is in line with their interest and current educational/professional credentials. Then they need to have good communication skills...most of the candidates are unable to get a job because they are not having proper skill sets and they are not planning things properly. The bottom line is - If they focus and have a clear plan in mind, then they can be successful here. Also, each and every student/candidate has unique skill sets, and some are quite planned and focused, but some are not. Those who don't plan and focus would find it difficult. I am not trying to argue with you bro - Just saying that Canada is not that bad as it seems to be - Just that we need to plan and focus properly considering the aspects that I have mentioned above - That's all

  • @JosephJoseph-ij5sr
    @JosephJoseph-ij5sr День назад

    മലയാളിക്ക് ഇത് തന്നെ വരണം ...കാരണം അവർ രാവിലെ എഴുനേറ്റു വായിച്ചു അഭിപ്രായം രൂപീകരിക്കുന്ന ഒരു പത്രമാണ് മലയാള മനോരമ . ക്വിലോൺ ട്രാവൻകൂർ ബാങ്ക് തുടങ്ങി രണ്ടു നൂറ്റാണ്ടായി മലയാളിയെ വളരെ വിദഗ്ധമായി പറ്റിച്ചു കൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണ് മനോരമ . അതിന്റെ ഏറ്റവും ഒടുവിലത്തെ തട്ടിപ്പാണ് സാന്താ മോണിക്ക എന്ന അവരുടെ സഹോദര സ്ഥാപനത്തിലൂടെ മലയാളിക്ക് ഇട്ടു ചെയ്തു കൊണ്ടിരിക്കുന്നത്

  • @Modeline874
    @Modeline874 День назад

    Life here is totally different than we think don't come we are trying to move gulf countries are better

  • @aramalluninja
    @aramalluninja День назад

    അനിയന്മാരെ അനിയത്തിമാരെ നിങ്ങൾ മറ്റുള്ളവർ കാണിക്കുന്നത് കണ്ടു ഒന്നും ചെയ്യരുത്. നിങ്ങളെ മറ്റുള്ളവർ തേടി വരുന്ന കഴിവുകൾ ഉണ്ടാക്കണം. 👍

  • @AmalZiaSai
    @AmalZiaSai День назад

    Sherikum padikan aagraham undkil ; apply straight to university or college; you dont need an agency

  • @jayK914
    @jayK914 День назад

    ഇങ്ങനെ സത്യങ്ങൾ പറയുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾക് താഴെ പുചിച് കൊണ്ടും, അവിടെ പോയാലെ രക്ഷപെടാൻ പറ്റുള്ളൂ എന്നും, ഇന്ത്യയിൽ നിന്നാൽ ആകെ പ്രശ്നമാണ് എന്നൊക്കെ കമെന്റുകൾ ഇടുന്നത് പോലും foreign educational agencies ന്ടെ ആളുകൾ ആണ്... Its part of their marketing job.

  • @iwindias152
    @iwindias152 День назад

    പെണ്ണുങ്ങൾ ക്യാഷ് ഉണ്ടക്കുന്നുണ്ടല്ലോ അവിടെ

  • @thesecret6249
    @thesecret6249 День назад

    കാനഡയിലെ ബംഗാളി ആണ് ഇന്ത്യൻസ്

  • @bennyparambi3924
    @bennyparambi3924 День назад

    Kerala got greatest doctors! How hospital owned by doctors?

  • @Sangeer-sd2dn
    @Sangeer-sd2dn День назад

    This guy is speaking as if Canada is going to collapse. There are issues everywhere and people shouldn't spend a fortune to migrate.

  • @Sreerajbpallimon
    @Sreerajbpallimon День назад

    Agency കാർ കാനഡ VOLVO companiyileku technician vacancy ഇണ്ടെന്നു പറഞ്ഞു ad കാണ്ടായിരുന്നു... PR ഉൾപ്പെടെ 15 ലഖ്‌ ആണ് പറയുന്നത്. ഓഫർ ലെറ്റർ വന്നിട്ടു പൈസ കൊടുത്താൽ മതി എന്നണ് പറയുന്നേ. വിശ്വസിക്കാമോ...?

  • @sreeshmasajeevan
    @sreeshmasajeevan День назад

    ചെക്കൻ ഇംഗ്ലണ്ടിൽ ആണ് കല്യാണം കഴിഞ്ഞു അവളേം കൊണ്ട് പോകും 😅😅😅😅 ഇത് കേട്ട് കേട്ട് ചിരി വരും

  • @kajabhai1147
    @kajabhai1147 День назад

    കേരളത്തിൽ ഏറ്റവും കൂടുതൽ ട്രാവെൽസ് നടത്തി ജനങ്ങൾ പറ്റിച്ചു ജീവിക്കുന്ന കൃസങ്കികൾ.. ഫ്രാൻസ്. ജർമ്മനി. Uk. കാനഡ..... വിസക്ക് ക്യാഷ് കൊടുത്തു.. പിന്നെ. വിസറിജെക്ഷൻ. പറഞ്ഞു.. ഗ്യാരന്റർ. വച്ചു ഏറ്റവും കൂടുതൽ കുട്ടികൾ. വഴിആധാരം ആക്കി. സർക്കാർ. ഇതിനെ ഒന്നും ചെയ്യില്ല....

  • @kurikeshgeorge
    @kurikeshgeorge День назад

    ഭയങ്കരം തന്നെ... 😢😢

  • @raghunarayanan557
    @raghunarayanan557 День назад

    If u are going as a student, it all depends on the university. For every one good college, there are ten mediocre ones. Consult with your friends staying in Canada, to select the university. Many are below average.

  • @kurikeshgeorge
    @kurikeshgeorge День назад

    പാവം കുട്ടികൾ...😢😢 അവർക്കെന്തറിയാം...😢😢

  • @kurikeshgeorge
    @kurikeshgeorge День назад

    👍🏾 🙏🏾🙏🏾

  • @mjknr5374
    @mjknr5374 2 дня назад

    ഇവിടെ ഹർത്താലും നോക്കുകൂലിയും അഴിമതിയും നിർത്തിയാൽ ധാരാളം തൊഴിൽ അവസരം വരും. വര്ഷങ്ങളായി സിപിഎം santa monica പോലുള്ളവരുടെ പക്കൽ നിന്നും മാസപടി വാങ്ങി പിള്ളേരെ കൂട്ടികൊടുക്കുന്നു. എന്ത് കൊണ്ട് ബംഗാളികൾ ഇവിടെ നിന്നും കോടികൾ സമ്പാദിക്കുന്നു?

    • @linojalexander
      @linojalexander День назад

      Evida malare harthal ipo? 2018 il last indaye

    • @seenajohn342
      @seenajohn342 День назад

      ​@@linojalexanderCPIM bharikkinnathu konda hathal nadathathathu CPIM enganum opposition varananam harthal kananam enkil

  • @mychioce
    @mychioce 2 дня назад

    One of the best videos I ever attended on this subject. But our natives in India defend it as a negative message.

  • @drarunaj
    @drarunaj 2 дня назад

    Try to Invest in stocks of these banks who gives loans to these stupid people... Make use of this oppertunity.

  • @bouncerjohnson-hm5li
    @bouncerjohnson-hm5li 2 дня назад

    Liberalism കൊണച്ച് നടന്നാൽ ഇങ്ങനെയിരിക്കും.

  • @trilok7070
    @trilok7070 2 дня назад

    Santa monica 💩💩🚽🚽

  • @tobykrshna9005
    @tobykrshna9005 2 дня назад

    അയ്യോ സമാധാനമായി.. നാട്ടിൽ ജോലിചെയ്ത് ശമ്പളം മേടിച്ചു ജീവിക്കുകയാണ് .. പെണ്ണ് കെട്ടാൻ ചെന്നാലോ കാനഡ ആണോ യുകെ ആണോ... ഒലക്കേടെ മൂട് വയ്യ മടുത്തു...😁