നാട്ടിൽ നല്ലനിലയിൽ ജീവിച്ചവർ കാനഡയിൽ വന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‍നം|Canada Malayalam Vlog

Поделиться
HTML-код
  • Опубликовано: 25 апр 2024

Комментарии • 28

  • @lakeofbays1622
    @lakeofbays1622 3 месяца назад +1

    Exactly. Well explained.

  • @TheCritic-st5km
    @TheCritic-st5km Месяц назад

    ഡ്രൈവ് ചെയ്തുകൊണ്ടുള്ള വീഡിയോ താങ്കൾ ഒഴിവാക്കണം. ' HANDS ON THE WHEEL, EYES ON THE ROAD, MIND IN DRIVING' എന്ന പ്രിൻസിപ്പിൾ താങ്കൾ പാലിച്ചിട്ടില്ല. അതിനാൽ ഈ വീഡിയോ താങ്കൾ ഒഴിവാക്കുകയും, പകരമായി ഡ്രൈവിംഗ് സേഫ്റ്റിയെക്കുറിച്ചുള്ള ഒരു വീഡിയോ തയ്യാറാക്കുകയും വേണം. താങ്കളുടെ മറ്റു പല വീഡിയോകളും ഇഷ്ടമാണ്❤. Keep up the good work 👏

  • @ranjup1476
    @ranjup1476 3 месяца назад

    Wt abt novascotia

  • @georgekutty7621
    @georgekutty7621 3 месяца назад

    വിട് വാടകക്ക് കിട്ടുമോ കോംബ്രിഡ്ജിൽ

  • @jithendrants
    @jithendrants 3 месяца назад +1

    5:45
    60,000 dollar ---×82rs/ dollar= 49,20,000------ 49 ലക്ഷം രൂപ വാർഷിക വരുമാനം കണ്ടെത്താൻ സാധിക്കുന്ന വ്യക്തിക്ക് കാനഡയിൽ വീട് വാങ്ങിക്കാൻ സാധിക്കില്ല എന്നല്ലേ പറഞ്ഞത് !!!!!!

    • @Malayalionthemove
      @Malayalionthemove  3 месяца назад +3

      ഇല്ല . വല്ല കാട്ടിലും മേടിക്കാം . ജോലി സാധ്യത ഉള്ള ഒരു മേജർ സിറ്റിയിലും detached homes മേടിക്കാൻ സാധ്യത ഇല്ല

    • @matthachireth4976
      @matthachireth4976 3 месяца назад

      Forget about IRs. Compare with Canadian $ ( horrible living style )

    • @lakeofbays1622
      @lakeofbays1622 3 месяца назад

      If husband & wife work in Tim Hortons full time, that is $60,000. One of the lowest family income.
      Most of the real jobs pay more than that like nurses, teachers, engineers, accountants etc.

  • @maplesyrup8775
    @maplesyrup8775 3 месяца назад +2

    From Vancouver, what you just mentioned is true😅

    • @Malayalionthemove
      @Malayalionthemove  3 месяца назад +1

      You know the struggle. 2.5 million for a garage 😂

    • @maplesyrup8775
      @maplesyrup8775 3 месяца назад +1

      @@Malayalionthemove Absolutely 😂

  • @hattorime4662
    @hattorime4662 3 месяца назад +3

    Inginoyokke bhudhimutt undenkl thaankal enthinaaa pnnem avde thanne thaamasikkunnath...naatil set aayikude...

    • @Malayalionthemove
      @Malayalionthemove  3 месяца назад +2

      Enthey vannilla enn alochich irikkuvarunnu. Lol.

  • @IknowDontno
    @IknowDontno 3 месяца назад

    Ontariyoyil twimisil enganeya

    • @Malayalionthemove
      @Malayalionthemove  3 месяца назад +1

      timmins ontario . It is so remote. I don’t think any immigrants go there . Finding job is really hard. You can get 40 year old house for 300k

    • @matthachireth4976
      @matthachireth4976 3 месяца назад

      ​@@Malayalionthemove, Yellowknife, Nunavut, no one recommend!

    • @matthachireth4976
      @matthachireth4976 3 месяца назад

      70% of the salary, you are right. I have a home in Brampton, To be sell off.From India, I can manage under compliance of both nations tax structure.

  • @Positivevibeinmymind
    @Positivevibeinmymind 3 месяца назад +3

    ഇന്ത്യയിലും ഇത് തന്നെയല്ലേ അവസ്ഥ

    • @Malayalionthemove
      @Malayalionthemove  3 месяца назад +7

      ശരിയാണ് പക്ഷേ പലർക്കും പാരമ്പര്യ സ്വത്ത് ഉണ്ടാവും . കാനഡയിൽ വന്ന് ഒന്നെന്ന് തുടങ്ങണം. മൈഗ്രേറ്റ് ചെയ്യുന്നവർ അത്യാവശ്യം ജീവിത സാഹചര്യം ഉള്ളവരാണല്ലോ .

    • @faseehkc3362
      @faseehkc3362 3 месяца назад +4

      But comparatively living expenses korav alle India yil

    • @sinan_0001
      @sinan_0001 2 месяца назад

      thankal veetil kuthiyirunit thonunathaan

    • @sinan_0001
      @sinan_0001 2 месяца назад +3

      enth paranjalum India ye kuttam parayaan nadakuna team..

    • @neo3823
      @neo3823 Месяц назад +2

      @@sinan_0001India swargam aanu 😊 freedom food ❤ Njan Canada return aanu 😊 Happy salary kuravanu but Happy

  • @Positivevibeinmymind
    @Positivevibeinmymind 3 месяца назад

    Bro gmail id plz