ഇന്ത്യയിലേക്കുള്ള തിരിച്ചുപോക്ക് ഇനി സാധ്യമാണോ ? | Reverse migration to India from Canada

Поделиться
HTML-код
  • Опубликовано: 22 ноя 2023
  • We had a discussion about moving back to India. This video explores the advantages and disadvantages of such a move.
    Follow me on,
    Facebook: Anish Mavelikkara
    Instagram: Anish Mavelikkara

Комментарии • 459

  • @jayK914
    @jayK914 7 месяцев назад +62

    നാട്ടിൽ കുടുംബപരമായി നല്ല സാമ്പത്തികം.. അതായത് ഭൂമിയും ബാങ്ക് ബാലൻസും ഒക്കെ ഉണ്ടെങ്കിൽ നാട്ടിൽ തിരിച്ചു വരുന്നതാണ് നല്ലത്. അത് പോലെ ഉള്ള ക്വാളിഫിക്കേഷൻ വെച്ച് ഇവിടെ തരക്കേടില്ലാത്ത ജോലിയും കിട്ടും എന്നുണ്ടെങ്കിൽ...
    അന്യദേശത്തു കിടന്ന് കഷ്ടപ്പെട്ട് ജീവിക്കുന്നതിനേക്കാൾ നല്ലത് നമ്മൾ പൗരൻ ആയ സ്വന്തം രാജ്യത്ത് കഴിയുന്നത് തന്നെയാണ്

  • @bijubaby8711
    @bijubaby8711 7 месяцев назад +39

    kerala is heaven .Iam in scotland for the last 20 years.horrible weather,crap food,no family and friends,i know my next generation will lost.still iam holding still keeping my indian passport.I will leave soon.make money and have a good life in kerala with a farm.There is no meaning in life in western world.if generation is lost what is the use of making money.quality of food and life in kerala is top in the world

    • @johnpoulose4453
      @johnpoulose4453 7 месяцев назад +10

      ഈ പറഞ്ഞതിലെല്ലാം വാസ്തവമുണ്ട്😊
      പക്ഷെ ഇനി നാട്ടിൽ വന്ന് ഒര് 6--8 മാസം തുടർച്ചയായി ജീവിച്ചാൽ ഇതൊക്കെ മാറ്റി പറയേണ്ടുന്ന സാഹചര്യങ്ങളാണ് നമുക്ക് ചുറ്റിലും😢

    • @akhilkrishna4661
      @akhilkrishna4661 6 месяцев назад +1

      In our olden days we must be in our ancestral land. The land where our ancestors lived and died.We must be among them not among foreigners.

    • @PavithranNk-gv1uu
      @PavithranNk-gv1uu 19 дней назад

      Keralam brandhalayamayi kondirikkunnu adhithi thozhilalikal matha theerva vadam rashtrreeyakkar oru swaryavumm kuravanu

    • @antonydominicedwin6941
      @antonydominicedwin6941 7 дней назад

      I was in Edinburgh queen Margaret University 2011
      How ever ur always like a bengali in kerala who wanna leave in such environment

    • @antonydominicedwin6941
      @antonydominicedwin6941 7 дней назад

      ​@@akhilkrishna4661
      Like a bengali in kerala 😅

  • @balannair1300
    @balannair1300 7 месяцев назад +33

    ഞാൻ usa യിൽ നിന്ന് നാട്ടിൽ സ്ഥിര താമസം ആക്കിയതാണ് 32 ഇയർ usa യിൽ ആയിരുന്നു നാട് സർഗ്ഗമാണ് കോമൺസെൻസ് ഉണ്ടങ്കിൽ നാട്ടിൽ വരിക

    • @shijireji8988
      @shijireji8988 5 месяцев назад +10

      Cash ഉണ്ടെങ്കിൽ നാടാണ് അടിപൊളി 🥰

    • @sin945
      @sin945 5 месяцев назад +2

      @@shijireji8988 who told...

    • @user-hr5un8gr3t
      @user-hr5un8gr3t 4 месяца назад +2

      Koppanu. 😮

  • @JakesRandomAdventures
    @JakesRandomAdventures 7 месяцев назад +9

    I moved to the US last month after living in Canada for 6 years and acquiring Canadian citizenship - a change of scenery is something that’s needed sometimes.

  • @prabhanarayana
    @prabhanarayana 7 месяцев назад +32

    Dear Sir,
    Please stop comparing your life in Canada with life in India. Because your kids will be the ones who will suffer. This confusion in you and your wife will complicate their thoughts. Let them adapt to their birth place and gel with that culture. You have taken a decision to settle in Canada and stick to it. As long as you are happy and content, any place is heaven. Stay put.

  • @manuvsktr
    @manuvsktr 7 месяцев назад +15

    For me, this video came at the right time. I am in ottawa with family. We are also in dilemma of staying here or going back. Good to hear your perspective.

    • @josephkarukapally2920
      @josephkarukapally2920 Месяц назад

      You can stay in India as a first class situation.
      You can live abroad as a second class situation and paying your many EMEs. On your retirement at 65+ or 70 you may be settled but lucky if you are free of illness

  • @DreamChaser-py4zb
    @DreamChaser-py4zb 7 месяцев назад +11

    നാട്ടിൽ പഠിക്കുന്ന കുട്ടിയും അമേരിക്കയിൽ പഠിക്കുന്ന കുട്ടിയും തമ്മിലുള്ള വ്യത്യാസം മനസിലാക്കണം എങ്കിൽ കുട്ടി പത്താം ക്ലാസ്സിൽ എത്തണം. പത്താം ക്ലാസ് മുതൽ പിന്നെ നാട്ടിൽ പഠിക്കുന്ന കുട്ടി ബഹുദൂരം പിന്നിൽ ആയിരിക്കും.
    അമേരിക്കയിൽ എങ്ങനെ ചിന്തിക്കണം എന്ന് പഠിപ്പിക്കും. നാട്ടിൽ എങ്ങനെ കാര്യങ്ങൾ കാണാതെ പഠിക്കണം എന്ന് പഠിപ്പിക്കും . അത് കൊണ്ട് തന്നെ നാട്ടിൽ പഠിച്ച ഒരു വ്യക്തിയും അമേരിക്കയിൽ വിദ്യാഭാസം കഴിഞ്ഞ ഒരു വ്യക്തിയും ചെയ്യുന്ന ജോലിയിൽ ക്വാളിറ്റി നല്ല വ്യത്യസം ഉണ്ട്.
    അമേരിക്കയിൽ താമസിച്ചിട്ടു ഞാൻ അടക്കം ധാരാളം ആളുകൾ തിരിച്ചു പോന്നിട്ടുണ്ട്. മിക്കവാറും സ്വന്തം ബിസ്സിനെസ്സ് തുടങ്ങാനോ മറ്റോ ആണ് മുഖ്യമായും നാട്ടിൽ സെറ്റിൽ ചെയ്യുന്നത്.

    • @josephk5523
      @josephk5523 4 месяца назад

      They're allowing under aged children to have gender swaps without parents consent in america. They're indoctrinating LGBTQ propaganda into the kids'minds. So stop praising the USA for education

  • @vishnuaravind8280
    @vishnuaravind8280 7 месяцев назад +7

    Hi Chetta
    Keep up the hope ❤
    Everything will be fine
    You guys are reason we are planning of migrating to Canada. You guys have shared so much information and real life experiences.
    Stay positive ❤
    Wish you all the best 👍🏾
    One day will meet u 😊

  • @Prem.palakkad
    @Prem.palakkad 7 месяцев назад +9

    Aneesh bhai just remember this- ഈ സമയവും കടന്നു പോവും.
    I would suggest setting up a small business in Canada rather be on a payroll to make somone else rich. After 3-5 years you will thank me. 👍
    കേരളത്തിലെ, (ഇന്ത്യയിലെ) രാഷ്ട്രീയക്കാരെ മൊത്തം കടലിൽ എറിഞ്ഞാലേ നാട് നന്നാവൂ. എന്നിട്ട് തിരിച്ചു വന്നോളൂ.

  • @tkuanay9752
    @tkuanay9752 7 месяцев назад +19

    My friend from Ireland always use to tell me, to work go to places where there is money, and to retire go to places where it is cheap. So I left my job in Sweden/Germany and came to Dubai. I will retire in kerala. Please note I have my friends with foreign passport come back to Kerala and Bangalore and teaching the children there and also now they got enrolled to engineering and medical colleges. Every places has its own problem.

    • @A372575
      @A372575 4 месяца назад

      Yeah, that is the right thing to do. Get foriegn citizenship then shuttle between both the countries

  • @radhakrishnankj7875
    @radhakrishnankj7875 7 месяцев назад

    Wishing you a good entry to a decent job very soon, our prayers are with you and your family, God bless 🎉

  • @arunjacob8350
    @arunjacob8350 7 месяцев назад +12

    Bro, ഇവിടെ വരുന്നതിനേക്കാളും നല്ലത് അവിടെ തുടരുന്നതാണ് ഇവിടെത്തെ സ്ഥിതി വളരെ പരിതാപകരമാണ് ഇവിടെ ഉള്ളവർ എങ്ങനെയെങ്കിലും ഇവിടുന്നു രക്ഷപെടാൻ നോക്കുകയാണ് പിന്നെ ഇതൊക്കെ വെറും temporaery ആണ് ഇതെല്ലാം മാറും ഒരുപാടു സ്വപ്നം കാണാതിരിക്കുക. കൂടുതൽ സ്വപ്നം കാണുബോൾ ഉള്ള പ്രശ്നമാണ്. ഡ്രീംമും റിയാലിറ്റിയും രണ്ടും രണ്ടാണ് പിന്നെ കിട്ടുന്ന ജോലി കൊക്കെ പോകുക വലുപ്പം ചെറുപ്പം നോക്കി ജോലി സെലക്ട്‌ ചെയ്യാതിരിക്കുക അങ്ങനെ വരുമ്പോൾ ഒരുപാടു മേഖല കളേ കുറിച്ചു അറിയാൻ സാധിക്കും അത് ചിലപ്പോൾ ഇനിയുള്ള നല്ല കാര്യങ്ങളുടെ തുടക്കം ആയിരിക്കും വെറുതെ ഒരു പ്രൊഫഷണൽ (IT) കൊണ്ട് മാത്രം ജീവിക്കാൻ നോക്കല്ലേ അങ്ങനെ വന്നാൽ എന്നെങ്കിലും ജോബ് ലോസ് വന്നാൽ അക്കെ ഡ്രപ്രെഷൻ ആകും കൂടുതൽ മേഖലകളിൽ കോൺസെൻട്രേറ്റ് ചെയുക അതു ചിലപ്പോൾ നാളത്തെ പുതിയ ഒരു നല്ല ജീവിതമാർഗം തുറന്നു തരും bro you must know the relation between these things demand, supply and price.
    My prayers are always with you.

  • @scoopofReactions
    @scoopofReactions 7 месяцев назад +209

    പൊന്ന് ചേട്ടാ ഇങ്ങോട്ട് വരുന്ന കാര്യ ആലോചിക്കേണ്ട

    • @aaro7788
      @aaro7788 7 месяцев назад +54

      Lol😂😂enn keralam vitt velil pokathavan...thamasikune sthalathine ingane kuttam paranj sugikunathil malayalikal kazhinje ull Vaaki ellarum😂

    • @rejeeshmc5981
      @rejeeshmc5981 7 месяцев назад

      Neeyoke ividennu ponam, kure ennathine purath paranj vitt ivide onnu vrithiyakan und...

    • @NaveenNaveen-ed8uu
      @NaveenNaveen-ed8uu 7 месяцев назад

      Indian visa kittuvo

    • @Jiminsgirl0113
      @Jiminsgirl0113 7 месяцев назад +20

      Athe..aa vazhi US il poyalum nattileku varalle bro pls🙏🙏

    • @aneeshsasi5589
      @aneeshsasi5589 7 месяцев назад +8

      ​@@aaro7788Keralam nallatha pakshe avide thamassikkunna kurachu aalukal nashippikkum..

  • @entha_alle
    @entha_alle 7 месяцев назад +3

    pedichu pedicha jeeviche :).. ippo kekkan chiri verum ennalum yes pretty traumatic for most of us back then... home and school

  • @akshayvpradeep
    @akshayvpradeep 7 месяцев назад +12

    നിങ്ങൾ നാട്ടിലേക്ക് വരില്ല എന്നു അറിഞ്ഞിട്ടും ഞാൻ വീഡിയോ കണ്ടു 👍

  • @ManojKuniyil-fg8wm
    @ManojKuniyil-fg8wm 7 месяцев назад +2

    After few years you will not get interest on fixed deposit and u have to pay fees for keeping money in bank account. It's called custody fee..

  • @anildajohnson7580
    @anildajohnson7580 7 месяцев назад +21

    ഇവിടെ വന്നാൽ പാർട്ടി യിൽ ചേർന്നാൽ ചിലപ്പോൾ ജോലികിട്ടും അതിന് മുൻപ് ഉള്ള പൈസ ഒക്കെ അടിച്ചു മാറ്റും.. പിള്ളേർ ഒട്ടും വരില്ല..

  • @theawkwardcurrypot9556
    @theawkwardcurrypot9556 7 месяцев назад

    You are always welcome back to home. Follow what makes you happy.

  • @remyamurali3965
    @remyamurali3965 7 месяцев назад +5

    Chechi’s all points are valid. Especially women’s work-life balance in India.

  • @thomaskuttybaby9383
    @thomaskuttybaby9383 5 месяцев назад +2

    Ente Appan accident aayi Rajagiri Hospital serious aayi surgical ICU kidakkumbol....Manager chothichu... relatives arum ille..Avaru nilkkulle hospital yile. Enna thirachu job yile kayarukaa.

  • @christinarajan6151
    @christinarajan6151 6 месяцев назад +4

    So true Deepika. There's lot of work life balance issues in India esp IT. I enjoy the work life balance in Canada.

    • @deepikeshav
      @deepikeshav 5 месяцев назад

      Mine was not IT but it was very stressful for me 😔 I cried almost everyday!

  • @wanderinheathen4010
    @wanderinheathen4010 7 месяцев назад +2

    Brave decision brother👍🏼

  • @lakeofbays1622
    @lakeofbays1622 7 месяцев назад +36

    Anish for my 49 years of life in Canada, I have seen many people leaving Canada. Only people left permanently are the people left for US. Rest of them sneaked back to Canada when nobody was noticing. Imagine all the expense and hardship to relocate back to Canada.

    • @sajanitty
      @sajanitty 7 месяцев назад +3

      What you said is correct. I have also seen people leaving Canada and later coming back.

    • @jisav9266
      @jisav9266 4 месяца назад

      US is the best option currently. When you have PR it’s better to move US.

  • @anitojose373
    @anitojose373 7 месяцев назад

    ഹായ് ഞാൻ നിങ്ങടെ വീഡിയോസ് എല്ലാം കാണാറുണ്ട് ഞാൻ കാനഡ yukon territory lu whitehorse ല് ആണ് ഉള്ളത് 5 years duabi ല് വർക്ക്‌ ചെയ്തിട്ടാണ് ഇങ്ങോട്ട് വന്നത് നാട്ടിൽ ഒരു three year വർക്ക്‌ ചെയ്തിട്ടുണ്ട് ഞാൻ ഇപ്പോൾ 4 months ആയി ഇവിടെ സപ്പോർട്ട് വർക്കർ ആയി ജോലി ചെയുന്നു വർക്ക്‌ pressure ഇല്ലാതെ കൂൾ ആയി എന്റെ ലൈഫ് ല് ഫസ്റ്റ് time ആണ് വർക്ക്‌ ചെയ്യുന്നേ എന്തായാലും ചേട്ടന് എത്രയും പെട്ടെന്ന് ജോബ് കിട്ടാൻ പ്രാർത്ഥിക്കാം
    My opinion Canada is best
    Main things now i feels the Peace

  • @mallucanadiantravel
    @mallucanadiantravel 7 месяцев назад

    Every place has its merits and demerits, as long as we help someone one in their time of need someone will help us in our time of need as well. Hope you find a good job soon bro.

  • @shifinasdream5477
    @shifinasdream5477 7 месяцев назад +7

    Don't worry joli pettenne kittum.....prayers

  • @FRINDSHIP4U
    @FRINDSHIP4U Месяц назад

    @Anish Mavelikara bro IT il enthane cheyyunnath?

  • @gurudevan6241
    @gurudevan6241 7 месяцев назад +24

    എല്ലാവരും ഞങ്ങളുടെ നാട്ടിലേക്കു പോര്....സമൃദ്ധിയായി ശുദ്ധമായ കുടിവെള്ളം എപ്പോഴും കിട്ടുന്ന അച്ചൻകോവിൽ ആറിന്റെ തീരത്തുള്ള മഹാബലിയുടെ നാടായ മാവേലിക്കരയിലേക്കു ജാതി മത ഭേദമെന്യേ ...ഏവർക്കും സ്വാഗതം.....

    • @matthachireth4976
      @matthachireth4976 7 месяцев назад +1

      Do the creativity, in India.

    • @babysarma
      @babysarma 19 дней назад

      Please don't come to Kerala a country of GOONS and dirty politicians

  • @user-fy4wv6ku9r
    @user-fy4wv6ku9r 7 месяцев назад +48

    I suffer from teammates in my organization. As a non Canadian, the workload and discrimination from my team members are really traumatic. IT field might be gud. But the health care sector is terrible in Canada.

    • @Deepueshan24
      @Deepueshan24 7 месяцев назад +2

      Enkil natti vaa

    • @narasimhamanadiar
      @narasimhamanadiar 7 месяцев назад

      ​​@@Deepueshan24leavuney varum erangi podo

    • @savipv8491
      @savipv8491 7 месяцев назад +1

      @@Deepueshan24 End corruption in kerala and End corruption in india

    • @shammyprabudoss9990
      @shammyprabudoss9990 7 месяцев назад +2

      The lady changed 5 companies in Canada aleeady😮.... 4 companies in India.....

    • @ElonHusky
      @ElonHusky 7 месяцев назад +3

      @@savipv8491 Canada is not better than India with lot of Immigration western values destroyed there , If youre in USA or in any EU countries I will agree with you

  • @CameraManSajeev
    @CameraManSajeev 7 месяцев назад +4

    I have been living in UK since the age of 11, (1985)…my dad brought us to UK for a better life…I have no plans to go back to Kerala. I also remember the times, I was beaten with a cane in boarding school in Thangasherry.

    • @fathimairfan7254
      @fathimairfan7254 7 месяцев назад +1

      Wow..can you do a video about your life experience in UK in the 80's and 90's? I live here for so many years.

  • @Rahul_Pillai
    @Rahul_Pillai 7 месяцев назад +12

    Well said sis, work life balance is really great comparing India, Gulf and Singapore (from my personal experience). 👍🏻

    • @Deepueshan24
      @Deepueshan24 7 месяцев назад +1

      Don't say stupid ,for govt employees no work,only life,Canada il katti saving undu,njan okkae ravile office poyi sign cheythu,pinnae engane karyam paranju erikkum

    • @susanphilip6272
      @susanphilip6272 7 месяцев назад

      Of course there was composition book !
      General topics are made to write --- to improve General awareness and General knowledge

    • @shajanjacob1576
      @shajanjacob1576 7 месяцев назад

      @@Deepueshan24 what use is you parasitic life living on looted hard earned money of the masses?

    • @Travelnbites
      @Travelnbites 2 месяца назад

      why include Gulf 🤣🤣🤣

  • @Prigy_Vlogs
    @Prigy_Vlogs 7 месяцев назад +2

    Deepika ❤❤❤❤ totally agree with you dear 😊me too never wish to go back👍🏻👍🏻👍🏻👍🏻

  • @omanapillai1837
    @omanapillai1837 7 месяцев назад

    All the Best .

  • @yadhukrishnam2216
    @yadhukrishnam2216 7 месяцев назад

    bro flutter developer nu Canada il scope undo...how much work exp should we have...?

  • @mrsaji905
    @mrsaji905 7 месяцев назад +8

    ഈ ഇന്ത്യയിൽ നിന്ന് അല്ലേ ...പെങ്ങൾ പഠിച്ച് അവിടെ ജോലി നേടിയത്.? ഇത്ര പുഞ്ചം വേണ്ടാ....

  • @nimithajohn1335
    @nimithajohn1335 5 месяцев назад

    This is very very true.

  • @sifiname
    @sifiname 7 месяцев назад

    Correct aan paranjath..

  • @pksanthoshmenon
    @pksanthoshmenon 7 месяцев назад

    Settan contract salary adjikam kittunnondu permanent edukkathathalle? permanent cash kuravu risk kuravu contract high income high risk

  • @jobyjob_memoriesof1985
    @jobyjob_memoriesof1985 5 месяцев назад

    Nice explanation

  • @user-kg3go8qt1z
    @user-kg3go8qt1z 7 месяцев назад +13

    I think in india product-based IT companies have a better work life balance than service based companies.

  • @ronaaby2538
    @ronaaby2538 7 месяцев назад

    I am also from mavelkkkara. Praying for u.

  • @ajinkantony
    @ajinkantony 7 месяцев назад

    These reasons are very relevant.even if you apply for sick leave no questions,it’s granted.

  • @user-rm7mk4rd1n
    @user-rm7mk4rd1n 7 месяцев назад

    May our lord bless you to get a good job and lead a happy life

  • @viverahulvargh
    @viverahulvargh 7 месяцев назад

    Go to India in a retiring age. It is better there during Retirment when you are considering the factors like Heathcare ...And you are an IT. Try USA remote job.

  • @k.c.scariascaria-co8gc
    @k.c.scariascaria-co8gc 6 месяцев назад

    Composition and imposition
    Realy funny. I enjoyed your
    talking.😂❤

  • @bibinthampy1599
    @bibinthampy1599 7 месяцев назад

    My suggestion, Ippol varanda retirement okke ayittu vannal mathi, nammude nadu nammude prayathinu pattiyathalla.pinne ellarum nadu vidumbol aanu. Nammalku avide opportunity kittunathu.placement undakumallo.

  • @Jacob-yn7dh
    @Jacob-yn7dh 7 месяцев назад +1

    anish bro we can make kerala a better place than any place in the world...pakshe nammal theerumanikanam

  • @vilangilathujoykutty4332
    @vilangilathujoykutty4332 7 месяцев назад +1

    As far as I know once you leave Indian citizen very very difficult to get Indian citizenship.

  • @priyanka8582
    @priyanka8582 7 месяцев назад

    @3.02 for your wife’s opinion about work life balance in Bangalore- you should try to work in product based companies

  • @jlo7204
    @jlo7204 7 месяцев назад +50

    Anish bro. Myself lived in foreign countries over 25 years mainly in europe/australia /singapore/ usa .
    I was never contended living in any if those places for various reasons.
    I loved kerala and india and search for this places vibe and food in which ever country i resided before
    In holistic approach and view. If u can live with in ur means u live a real life in kerala
    Money is never enough if u r behind material acheivements.
    Yes kids in india study a lot . Specially cbse syllabus is bloody hard for a 6 year old child.my son couldnt cope and he struggle till he was 11 yrs old to pick thing up .
    Kerala will improve once the current political bastards dies off .. living standards in kerala is not bad .
    Think long term and wise .
    I disagree with ur wifes pre judgement of kids cant adjust. They will adjust fast when they r younger.
    If a child is smart they will study anywhere. We have many from kerala who studied in oxford / cambridge or standford unis ..
    No point living in a foreign country with uncertainity rather live a real life in ur home country if u have basic means .

    • @ANA-ud8oj
      @ANA-ud8oj 7 месяцев назад +1

      Excellent write up. A realistic view 👏

    • @dctechtt1393
      @dctechtt1393 6 месяцев назад

      Iam a student in a mufdle class family my parents i mean mother and father bith of them are guzzeted officers. So now iam a teacher. I have a good exoerience in my country

    • @BijuJacob-md2ub
      @BijuJacob-md2ub 6 месяцев назад +1

      Correct view. I executed 2 years ago.no issues with kids.problem was only with wife😂. We are now happier in Kerala

    • @jinc29786
      @jinc29786 5 месяцев назад +1

      @jlo7204 totally agree with you. My 6 year old Canadian born kid really love to go to state syllabus public school

    • @jlo7204
      @jlo7204 5 месяцев назад

      @@jinc29786 give ur kid a chance to study. He might need some initial adjustment time but eventually he sinks in ..god bless

  • @jyothishjoshikj
    @jyothishjoshikj 7 месяцев назад +35

    This is my perspective. Our intention is to relocate to India within the next 5 years. I've initiated investments in the country, and after this period, we plan to retire at the age of 39. Currently, our child is 4 years old, so transitioning to the Indian education system should be seamless for her. We do not foresee working in India. We'll maintain Canadian passports to address any potential political or economic uncertainties in India. Additionally, having Canadian citizenship will facilitate my child's higher education. Choosing not to work and live in India means avoiding a lifelong commitment to mortgage and taxes. Returning to India with an OCI card allows us to pay taxes only on interest or profits, which is significantly lower compared to Canada. This way, we can savor the later years of our lives.

    • @maharajamac
      @maharajamac 7 месяцев назад

      i couldn't agree more with your point on seamless transition for your 4 year old. I made the mistake of not moving back to India when my kids were that age and now they are defiant on the idea of moving back to India.

    • @ElonHusky
      @ElonHusky 7 месяцев назад +8

      Political and economical uncertainties are more in Canada than India

    • @jyothishjoshikj
      @jyothishjoshikj 7 месяцев назад

      @@ElonMuskII I have started investing in SIPs through a financial consultant and we don't have much expected expenses like house, education etc. We already have house to live. Enough money invested for my daughter education. For our retirement expenses are calculated including inflation at 7.1% and we are planning to withdraw a monthly income using SWP. If you have limited goals , not planning to work in a few years you have to invest your money wisely

    • @jyothishjoshikj
      @jyothishjoshikj 7 месяцев назад

      There are apps where you can provide what is your monthly expenses/ income you need if now, and your current Age and retirement age, it will give how much you need to invest now

    • @jyothishjoshikj
      @jyothishjoshikj 7 месяцев назад

      @@ElonMuskII also you can not predict exactly what happens in future,though it is uncertain, we can predict the growth of stock market and gold price and invest enough considering you will get minimum profit. You don't need to be a super computer for financial planning,just pay and get a good financial advisor.

  • @PrakashManokumpuzha
    @PrakashManokumpuzha 7 месяцев назад

    Very true

  • @georgemathews9051
    @georgemathews9051 7 месяцев назад

    I was a gazetted officer in the state govt for 10 yrs but still I took leave to work in gulf with family for 20 yrs and another 9 yrs..no savings for 20 yrs but huge benefits in the last 9 yrs,now retired and living off interest income,you shd remain till kids complete schooling and then come home with all your funds and live off a combination if interest,rent,etc,and as each child finishes school leave them to study in India or other good universities

    • @binu44464
      @binu44464 6 месяцев назад +1

      You were given the responsibility to serve the people of india yet you escaped

  • @jbem4522
    @jbem4522 7 месяцев назад +1

    Anish this month you will get a Job , Prayer from my end but remember me at that time .

  • @jayanthlaxman9188
    @jayanthlaxman9188 7 месяцев назад +41

    Dear Anish. I'm 71 years old. I visit Canada every year because of my daughter who lives in Guelph. I was in a cushy job in UAE and had this urge to return often and one day 30 years ago I made the most stupidest, idiotic decision of my life. I returned to my motherland and started as a farmer. " Naragam" started that day in my life.
    My sincere advice is to hang on there in Canada somehow.
    I'm not poor. I make enough to do my annual travel and dinner at Keg or Red lobster without accepting a cent from my daughter. The only reason why I don't move to Canada is because I cannot encash my farm because of some stupid laws and because of medical requirements at old age whuch is suspect in Canada. Work hard. Save as much as you can and in the meantime enjoy life. Of course you are a second class citizen in Canada. Come back and you will enjoy being the 5th class citizen in your own country.

    • @davisraphael9591
      @davisraphael9591 7 месяцев назад +1

      But Sir too much south Indians there...

    • @jochuMira
      @jochuMira 7 месяцев назад +3

      ​@@davisraphael9591 Stay away man.. Educated people Wil move wherever they like... U think india is north Indian only?

    • @lakeofbays1622
      @lakeofbays1622 7 месяцев назад +4

      @@lordkrishna1616 I don't go far as sinking ship. Next government will decrease immigration and people who are already here will slowly absorbed back into the system. The intention of the current government was to increase the population without taking into consideration of the availability of affordable housing and medical care.
      What prospectus are there in India with ever exploding population, shrinking resources, corruption and soon to be ethnic disturbances due to the policies of the current government.

    • @lakeofbays1622
      @lakeofbays1622 7 месяцев назад +5

      @@lordkrishna1616 My dear good friend, then you don't have much idea about Canadian economy. It is a very diversified economy. Mining that includes petroleum is only 8% of the economy. All mining is not petroleum. Most of the petroleum is from Alberta. Then you did not take into consideration of Quebec, Ontario and BC which generates most of the economy and does not have petroleum.
      We have industrial production, high tech, forestry, farming, fishing, academics, service etc. etc. as part of the economy. Lord Krishna mostly you are listening to fake news.

    • @lakeofbays1622
      @lakeofbays1622 7 месяцев назад

      @@lordkrishna1616 Punjabi's are only about 750,000 in Canada and say about 30% are below 18 years who cannot vote. You mean to say they control the whole Canadian elections? Justin may or may not win based on the mood of the general population.
      Canada can absorb many more million immigrants. The problem you have to create the infrastructure for it like accommodation, schools, hospitals, teachers, doctors, nurses etc. That where all the discontent is coming from.
      More population means more thriving economy not less. However you have to have the houses, doctors, teachers etc.

  • @ajumathai
    @ajumathai 7 месяцев назад +1

    bro look out for jobs in the middle east with ur canadian passport.. vere level aa salary... plus tax free.. schooling benifit . angane kore benifit... 😊

  • @gijopalladan1
    @gijopalladan1 7 месяцев назад +5

    It needs guts and skills to lead a better life in INDIA. For others and easy goers, other countries are better.

    • @binu44464
      @binu44464 6 месяцев назад

      You said it

  • @VincentGomez2255
    @VincentGomez2255 7 месяцев назад +14

    Your wife's on point and that's how all women outside India think. Better work life culture and balance, better standards of education and more independence.
    I would never, ever recommend anyone to go back to India in this present situation.

    • @anoopa5429
      @anoopa5429 7 месяцев назад +5

      When rahulji become pm of wayanad, you can comeback.

    • @Zeira111
      @Zeira111 7 месяцев назад

      Better standards of education? 😂😂😂 it's a disaster outside India

  • @evilsensei8262
    @evilsensei8262 6 месяцев назад +2

    Living in Canada for 20 years. We have Canadian citizenship. We are planning to come back to India. Fed up of the increasing racism towards south Asians. Fed up of waiting for hours and hours at the doctors. Healthcare is a joke. 3 million Canadians waiting for surgery. 11000 Ontarians died waiting for surgery. Inflation and Covid led to increase in prices of groceries, restaurants and retail. Housing, don’t even thinking about it. 1.3 million for a single family home. Matchbox size apartments avg price 700k plus in Toronto and Vancouver. Canada is overflowing with international students and foreign workers, and the ones from North India are destroying the reputation of south Asians with their lack of civility and bad behaviour. Leaving all this behind, going to settle in a gated luxury society in Bangalore which will cost us a fraction of our monthly income even if we We work from home

  • @countroshculla
    @countroshculla 7 месяцев назад

    When you are good people you ill have a lot of well wishers. No prayers from me; deyva vishasam illa. But I know it's only a matter of time that you will bounce back.

  • @user-mc9cr3xc7v
    @user-mc9cr3xc7v 7 месяцев назад

    Njan oru software engineer ann kazhija masam company il pani illathathond job poyi😥, ipo ith vary ayittum onnum set ayittilla

  • @sajuchacko3248
    @sajuchacko3248 7 месяцев назад

    God bless❤️

  • @georgevarghese7967
    @georgevarghese7967 7 месяцев назад +1

    Canad is always better than Inida. No doubt about that. You have to wok hard, take up any job. What ever job you do, Love your job. You will excel.

  • @bluelady.corrupted
    @bluelady.corrupted 5 месяцев назад +2

    അച്ഛനും അമ്മയും ബന്ധുക്കളും ഒന്നും ഇല്ലാതെ എന്തു ജീവിതം ആണു യന്ത്രത്തെ പോലെ.... ഒരു ആഘോഷമില്ല ഒത്തു ചേരൽ ഇല്ല..... എന്റെ മക്കൾ ജനിച്ചതും പഠിച്ചത് ഒക്കെ ദുബായിൽ ആണ്...18 വർഷം ആയപ്പോൾ തന്നെ ഞാൻ മടുത്തു... നാട്ടിൽ പോയി എല്ലാരും ഒത്തു നിൽക്കാനാണ് ഇപ്പോൾ ആഗ്രഹം.... പിള്ളേർക്ക് പിള്ളേർക്ക് ഇവിടെ നിന്നാൽ മതി...

  • @Tony-pc2gx
    @Tony-pc2gx 5 месяцев назад

    No matter what the situation is a PR or citizen will not leave Canada. Those who are not PR and citizens should not use the phrase" reverse migration" especially students . They came into the country for a specific period and if things work out they can stay further. If not , they should be prepared to go back

  • @GodwinJoshi
    @GodwinJoshi 7 месяцев назад +1

    Ente ponnu bro natil mathram ala. Njan ivide Thailandil 6 years ayi same companyilil anu work cheyune. Main problem enthanenu vachal India karan anu ivide manager. Chechi a paranja oru point ile namaku leave venamenkil oru explanationum venda enu😂😂 eniku ivide oru leave edukanamenkil a pottanu explain cheythu kodukanam. Pine kalyanathinu munpoke a pottan enodu mathram ala ivide ula ente koode work cheyuna piller leave edukumbo ayal chothikum bachelor's inu enthina Paid leave enu🙄🙄🙄 pine nooru kootum chothyam. But ithu ivide almost Indian management ula ella companykalilum und. Natinu ingotu vanapo rakshapettu enu vijarichatha but ivideyum namade chila indiakarku indiakare thane kanumbo oru chorichal anu.

  • @breadandbutter2907
    @breadandbutter2907 7 месяцев назад +2

    ❤😊👍

  • @Shanei5
    @Shanei5 7 месяцев назад +2

    Buy a property in india mortgage free with the savings you have and enjoy a peaceful life. Everyone is planning. People are very practical nowadays

  • @Aan_2012
    @Aan_2012 7 месяцев назад +1

    Adu sheriya..ividey pillerey vaayaadikaana aa padipikkaney..

  • @trivandrumcafe5636
    @trivandrumcafe5636 7 месяцев назад +2

    Ivide thirich varamenn vijarikalle🙂 athrakum avasthayane🙂

  • @ElonHusky
    @ElonHusky 7 месяцев назад +1

    In India software product based company's work life balance is better, I only work 8 hours 5 days work week also i have 2 weeks vacation, Also job switching is faster. If salary is the problem there're lot of companies offer Remote contract job to US companies with $20-30 salary per hour.

    • @Anjaleeeeeee
      @Anjaleeeeeee 5 месяцев назад

      IT background illatha oralk IT ilek maranam enkil nadakumo.

  • @achayankuwaitmedia
    @achayankuwaitmedia 7 месяцев назад +2

    നുമ്മ ഇടപെടണോ അനീഷ്‌ bro 😄😍😍

  • @dr.tisathomas7772
    @dr.tisathomas7772 7 месяцев назад

    Can you please do a video how to apply PR for parents

  • @deepasudeeshav2953
    @deepasudeeshav2953 7 месяцев назад +14

    I 💯agree with deepika , I feel that man is more comfortable in Kerala every sense. Husband gets more support from work place compare with women. In some cases , authority comments to women workers if they request any leave , “ why can’t you stay at home if you have so many troubles “ in the sense of annoying, so including my husband always commenting “I go back after few hours “ my every day extra duty is reminding him that if you where in Kerala in that situation what would be the outcome. 💯👊

    • @deepikeshav
      @deepikeshav 7 месяцев назад +1

      Yeah my work life was too stressful to handle but couldn’t afford to quit and sit at home.

  • @paulsong5845
    @paulsong5845 6 часов назад

    നാട്ടിൽ അത്യാവശ്യം പറമ്പും വീടും ഉണ്ടേൽ അവിടെ കിടന്നു കഷ്ടപ്പെടാതെ തിരിച്ചു പോരുക...

  • @harikrishnas2338
    @harikrishnas2338 7 месяцев назад

    Western countriesil pokune aarum eppalum thiriche vararilalo chetta

  • @sajimony
    @sajimony 7 месяцев назад +5

    ഇപ്പോൾ വരരുത്, ഈ പ്രായത്തിൽ ജോലി ചെയ്യാൻ ആരോഗ്യം ഉണ്ടല്ലോ ഇതെ മേഖലയിൽ തന്നെ ജോലി കിട്ടും. കുഞങ്ങളുടെ ഒരു set up ആകും. ഞാൻ 36 വർഷം മുമ്പ് കേരളം വിട്ട്ത് ആണ്, തിരിച്ചു പോകണം അന്ന് മുതൽ പോകണം എന്ന് വിചാരിച്ചു ഇരിക്കുക ആണ് പോയി ഇല്ല, ഇപ്പോൾ ഡൽഹിയിൽ ആണ്

  • @sotospeaktorejoice396
    @sotospeaktorejoice396 7 месяцев назад

    ആവശ്യം ഉള്ള പൈസ ayyi കഴിഞ്ഞു വീട്ടിൽ pova പിന്നം വേണണ്ടത് akaratham

  • @sreerajs
    @sreerajs 7 месяцев назад

    ❤❤

  • @KL-081
    @KL-081 7 месяцев назад +1

    ഇപ്പൊ ഇവിടെ സൂപ്പർ ഭരണം ആണ് 1600 പെൻഷൻ കിട്ടിയില്ല എന്ന് പറഞ്ഞ വെട്ട്കിളി ആക്രമണം ..പിന്നെ പത്രത്തിൽ ഇല്ലാത്ത കഥ ഇട്ട് നാറ്റികൽ 😇
    investment നെ കുറിച് ചിന്തിക്കേണ്ട...ഒരു ആഴ്ച്ച മുന്നേ 25cr മുടക്കിയ ഒരാള് റോഡിൽ കിടന്ന് പ്രീതിഷേധിക്കേണ്ട അവസ്ഥ😅 ഒക്കെ ആണ്..
    പിന്നെ ലഹരിയുടെ വിളയാട്ടം ആയിട്ടുണ്ട് അതും minors ആണ് ഏറ്റവും കൂടുതൽ
    Mdma ഒക്കെ ലാവിഷ് ആയി കിട്ടും social security പിന്നെ പറയേണ്ടല്ലോ..
    പിന്നെ ഇതിനെതിരെ ഒക്കെ പ്രീതിഷേധിച്ചാൽ പിന്നെ തീർന്ന്

  • @rajeshantony74
    @rajeshantony74 7 месяцев назад

    Ya...I have noticed the ladies are least interested in going back to India

  • @tomphilip3693
    @tomphilip3693 7 месяцев назад

    CBSE syllabus il LKG yil thanne cursive letters padikkunnu..kungi piller ..etrem padikkunuu

  • @rajankaleekal2756
    @rajankaleekal2756 7 месяцев назад +2

    Born language,born food,born culture etc can never forget till death.Be there wherever get satisfaction.

  • @christyka1407
    @christyka1407 7 месяцев назад +1

    Im form kerala enikum joli illa next month nammalku randuperkum joli aakatevennu njan prarthikam😊😊😊

  • @rajanvarghese7678
    @rajanvarghese7678 7 месяцев назад +2

    Engottu varanda 5 masamai njangalkku kshema pension polum kittu nilla athokondu 2 varsham kazhiyatte puthiya valla manthrisabha varatte

  • @sukeshbhaskaran9038
    @sukeshbhaskaran9038 7 месяцев назад

    All prayers

  • @TheWroooom
    @TheWroooom 7 месяцев назад +7

    In kerala, education is free in most of the govt and aided schools. You don't need to pay much unless it is some high level international school. living expenses are low, if you own a good home then not much maintenanc expenses too. So🙂 all depends.

    • @jinc29786
      @jinc29786 5 месяцев назад

      @ The Wrooom.. exactly.. and my favourite part is their school lunch program 😊

  • @Das1086
    @Das1086 7 месяцев назад +2

    Chetta I'm in 17 years in Kuwait 🇰🇼 and visit mostly 15 Countys okay. So. I chose best my oppienion okay..
    Kerala my home town is best better other countries. Okay.. My survay
    Ex. Education and and lifestyle all things..
    Now I have three home s in India.. Kerala one. And Bangalore city one home and second one beautiful villa second one.. My kids study I. Bangalore city.. She is happy.. Come and visit I'm vite u.. 😌
    Better life India any place. U know our old age..
    Parats and mother s and family so togher life is good.. My opinion.. By experience..
    U know when our die no one can see out of country..
    U know my experience..
    Better settled kerala.
    My grand brother in still USA.. He said to me return next year he will settle in bangalore. He is working IT.
    Some people s show the life of llfe other countries but not eazy to canada USA and Europe..
    Better good salary gulf.. No tax..
    See u....

  • @JM-ly1vc
    @JM-ly1vc 7 месяцев назад +5

    Recently I saw a post in LinkedIn from an Infosys Project Manager from Bangalore or Hyderabad. His daughter is admitted to the hospital and under treatment for a life-threatening disease. His insurance from work covered almost 25lakhs (maxed out) and he spent another 30lakhs from his pocket and finally he ran out of money. Then he had to beg people for her treatment and these hospitals won't do anything unless they get the payment. Please note that this is not an experience of a daily wage worker or a poor taxi driver, rather somebody who is well paid. Yes, health care might be good but the hospital fee is huge and inflated even with insurance. Also please note that the grass on the other side always looks green!

  • @salesUrbanscapes
    @salesUrbanscapes 5 дней назад

    We cannot compare Canada and India. It's a prosperous country with nice people...

  • @kalanamariyamsalim6797
    @kalanamariyamsalim6797 7 месяцев назад

    Chetta ammak pr kittiyenn paranjallo.athinta processing ne kurich oru video cheyyamo. Njanum parents ne pr ayit kond varan plan cheyyunund

  • @rahulmm7795
    @rahulmm7795 2 месяца назад +1

    pand teacher itta irrattaperru karannam ippollum trauma aayi nadakkunna le njn 🤣🤣 thanks dini miss never gonna miss what u did

  • @rejanipradeep9598
    @rejanipradeep9598 7 месяцев назад

  • @ajeshk418
    @ajeshk418 7 месяцев назад +2

    Egot vannal jangal akashth vedivaykum ......
    Jan Canada varan oru thoni kittuonn nokuva Karanam boat vagan cash ellla

  • @kishornair
    @kishornair 7 месяцев назад

    👌👌

  • @princevarghese431
    @princevarghese431 7 месяцев назад

    IT feild maybe better but people who works in middle class jobs is a struggle…..

  • @NaveenNaveen-ed8uu
    @NaveenNaveen-ed8uu 7 месяцев назад

    Nattilum public school und ivide free Ann food too.

  • @georgevarghesejipson7341
    @georgevarghesejipson7341 19 дней назад

    Yes saadyamaanu

  • @nnath1962
    @nnath1962 Месяц назад

    Varalle chetta, keralathil nadakkunnathonnum kaanunnille? Out of Kerala settle cheyyu. Telling you with my experience. Iam a victim of Kerala politics.

  • @Bawramann_kyaanada
    @Bawramann_kyaanada 15 дней назад

    👍👍👍👏🏼👏🏼👏🏼