എന്തുകൊണ്ട് ആൾക്കാർ കാനഡ വിടുന്നു | PR ഉം CITIZENSHIP ഉം ഉള്ളവർ വരെ പോകുന്നു |Canada Malayalam Vlog

Поделиться
HTML-код
  • Опубликовано: 15 фев 2024
  • why immigrants are leaving Canada. Here's why immigrants are leaving Canada
    Why some newcomers are leaving Canada
    Many immigrants leave Canada within years of arriving
    according to a new study. More than 15 percent of immigrants decide to leave Canada either to return to their homeland or immigrate to another country within 20 years after admission as permanent residents.
    Canada Malayalam Vlog. Malayalam Vlog Canada

Комментарии • 378

  • @Malayalionthemove
    @Malayalionthemove  5 месяцев назад +18

    The point of this video is to create awareness. The problem immigrants face in Canada . The reality is that, due to Canada’s aging population, the Canadian government wants young people to migrate to here. However, the employers or the companies have a different requirement. Canada needs money and wants young hard working people to sustain their economy. Each individual brings over at least 10K Canadian dollars when they immigrate to Canada. Settling into the country involves multiple expenses such as renting a house, buying winter clothes, food and transportation expense etc. So the immigrant starts spending money the day they land in Canada. It takes 3 to 6 months to understand the country, geography and make connections and friends.
    The employers in Canada however, are reluctant to hire new immigrants. They give excuses such as you don’t have “Canadian experience”, “you don’t have local education”, “you don’t have professional license” etc.
    Canadian experience is a ‘chicken and egg’ problem. Unless someone gives you a job, you can’t have Canadian experience; and unless you have Canadian experience, no one is ready to offer you a job. This scenario puts the immigrants in a limbo; they become disheartened, demotivated, frustrated and desperate to get a job as savings start depleting rapidly with the high cost of living in all major cities in Canada.
    Aware of the problems faced my immigrants, there are many employers who take undue advantage of the hard working sincere immigrants. They are offered a job with just minimum wage salary. They are made to work extra hours without being compensated for it under the pretext saying “You are lucky we have hired you, the job market for newcomers is not good”. The helpless immigrants keep working hours, months and years with no work life balance, no time for family, and ultimately not enough money to survive the high cost of living in Canada. No, immigration is not some magic pill for solving all the problems.

    • @kirankiran111
      @kirankiran111 5 месяцев назад +3

      Thank you so much for spreading the awareness and real truth as per the statistics. I have been living in canada for 5 years, and whatever you said, I honestly say it's the truth. When I am conveying this to my friends in India, they aren't believing me. 😅

    • @Malayalionthemove
      @Malayalionthemove  5 месяцев назад +1

      Thank you! It is true. People asking me why I am not coming back lol. I think I have to make video about that next!

  • @starman1843
    @starman1843 5 месяцев назад +104

    സഹോദരൻ പറയുന്നത് വളരെ യാഥാർത്ഥ്യമാണ്. വെസ്റ്റേൺ കൺട്രീസിൽ യാന്ത്രികമാണ് ജീവിതം. രാവിലെ ഉറക്കം ഉണരുന്നു കുട്ടികളെ കൊണ്ട് വിടുന്നു ജോലിക്ക് പോകുന്നു തിരിച്ചുവന്നു കുട്ടികളുമായി ഫുഡ് കഴിക്കുന്നു ഉറങ്ങുന്നു. ഇത് തുടർന്നു പോകുന്നു .പക്ഷേ ഇന്ത്യയിലാണെങ്കിൽ ഇതിനേക്കാൾ സുന്ദരമാണ് ജീവിതം .സ്വന്തം വീട്- ഒരു പണി ചെയ്തില്ലെങ്കിലും അയൽക്കാരന്റെ വീട്ടിലേക്ക് നോക്കിയിരിക്കുന്നു ,അവൻറെ ജാതി നോക്കുന്നു അവൻ ചർച്ചിൽ പോകുന്നോ പള്ളിയിൽ പോകുന്നോ എന്ന് നോക്കുന്നു. അവൻ ആരെ കല്യാണം കഴിക്കുന്നു ,ആരുടെ കൂടെ ജീവിക്കുന്നു എന്ന് നോക്കുന്നു, തമ്മിൽ തല്ലുന്നു , മറ്റുള്ളവൻ്റെ അടുക്കളയിൽ മാംസം ഏതാണെന്ന് നോക്കി അവനെ തല്ലി കൊല്ലുന്നു. അടിവസ്ത്രത്തിൻ്റെ നിറം നോക്കുന്നു. അങ്ങനെ മൊത്തത്തിൽ എല്ലാവരും ബിസിയാണ് സന്തോഷത്തിലാണ്. മറ്റുള്ളവൻ്റെ മെക്കട്ട് കയറുമ്പോഴുള്ള സന്തോഷം ചില്ലറ കാര്യമാണോ. എന്ത് സുന്ദരമായ ജീവിതം.

    • @MelwinJohn-zg1by
      @MelwinJohn-zg1by 5 месяцев назад +13

      100% correct. എന്നാലും സ്വന്തം വീടല്ല.. കാർന്നൊന്മാർ ആയിട് ഉണ്ടാക്കിയ വീടും സ്വത്തും. അങ്ങനെ വേണം പറയാൻ😂😂

    • @Malayalionthemove
      @Malayalionthemove  5 месяцев назад +25

      ആദ്യം തങ്ങളുടെ ചിന്താഗതി മാറ്റു . എല്ലാവരും അങ്ങനല്ല . കൂടുതൽ ഒളിഞ്ഞു നോക്കുന്നവരാണോ ഇ പറഞ്ഞു നടക്കുന്നത് . Fist change yourself lol

    • @jincyjoseph7448
      @jincyjoseph7448 5 месяцев назад +1

      100%🔥

    • @Malayalionthemove
      @Malayalionthemove  5 месяцев назад +5

      @joycehost-kh8vx west is not religious but racist. If you are living in the west you probably heard about systemic racism in the west .People everywhere find reasons to hate you brother. Just ignore them. About religion. Are you religious a person. Do you believe in god ?

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      No. your reply is there . Can’t you see it . I can see under comments

  • @pradeepab7869
    @pradeepab7869 5 месяцев назад +22

    എല്ലാ ആരാധനാലയങ്ങളും വയോജന മന്ദിരം നടത്തിയാൽ ,വിഷരഹിത ഭക്ഷ്യ പച്ചക്കറി ഉത്പാദനം നടത്തിയാൽ, കുട്ടികളെ നോക്കി വളർത്താനുള്ള ആശാൻ പള്ളിക്കൂടങ്ങൾ , ആശുപത്രി, വിദ്യാഭ്യാസം, ഗതാഗത സൗകര്യം, ഒക്കെ ഇവിടെ ഉണ്ടെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.വികസനം ഇതുപോലാകണം

  • @maplesyrup8775
    @maplesyrup8775 5 месяцев назад +37

    Mannn, it's brutally honest. Every single sentence what you have brought up is sooo true. Started getting the feel that our motherland is way far better now 😊

    • @Malayalionthemove
      @Malayalionthemove  5 месяцев назад +1

      Thank you!

    • @joannewilson977
      @joannewilson977 5 месяцев назад +2

      It is hard to live in the motherland that is why people immigrate to other countries. If you have enough money, mother land is ok😂

    • @Malayalionthemove
      @Malayalionthemove  5 месяцев назад +6

      If you don’t have money everywhere is same . 😂 America, Canada , UAE, India , all same . Immigration is not a magic pill for all the problems. Mallus work really hard when they are an immigrant and keep bragging about west . If Kerala is not favourable for business whose fault is it ? We can’t balm the system for everything

    • @Jacob-yn7dh
      @Jacob-yn7dh 5 месяцев назад +1

      you say correct we are our problem no one else...so pls make more video more on correct our system by talking to older people​@@Malayalionthemove

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      Will do !

  • @user-cn6kq7py1y
    @user-cn6kq7py1y 2 месяца назад +5

    I don't think nurses will go back to India even if they want to, because nurses salary in Kerala is not enough to look after the family.

  • @John-gc1pz
    @John-gc1pz 5 месяцев назад +14

    Wow! Lot of valid and good points. Thumbs up from Australia 🇦🇺

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      Thank you 🙏🏽.

    • @MichiMallu
      @MichiMallu 2 месяца назад +2

      എന്ത് thumbs up from Australia അവിടെ കാര്യങ്ങൾ അതിനേക്കാൾ കഷ്‌ടമാണ്!

  • @joyfrancis7352
    @joyfrancis7352 4 месяца назад +2

    I completely agree with your points .

  • @bijuchakko
    @bijuchakko 5 месяцев назад +3

    110% Exactly❤

  • @georgekuttyjoseph5319
    @georgekuttyjoseph5319 5 месяцев назад +26

    Canada, UK same ആണ്. പക്ഷേ Australia ക്കു ആൾക്കാർ ഇരച്ച് കയറുന്നുണ്ട്. കാരണം കാലാവസ്ഥാ( climate). Good job cituvation.

    • @trendsplasher
      @trendsplasher 5 месяцев назад +2

      Athum pogum ini athre ollu

    • @tomshaji
      @tomshaji 4 месяца назад +4

      Athra Nala climate onum ala Australia, odukathe chood ahn chila sthalth

  • @jacobjohny
    @jacobjohny 5 месяцев назад +4

    Pwoli bro real truth

  • @rajeshasha8502
    @rajeshasha8502 5 месяцев назад +6

    10001%✅👍👌ഭാവിയിൽ ചേട്ടൻ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് നടക്കുവാൻ പോകുന്നത്🫵🙋‍♂️

  • @JustinPeterAustralia
    @JustinPeterAustralia 5 месяцев назад +6

    100% correct

  • @rajanthomas6184
    @rajanthomas6184 4 месяца назад +1

    Thank you for taking the strenuous efforts for this video...appreciate it
    Love to watch ur videos

  • @sunilkumar-sh3gj
    @sunilkumar-sh3gj 5 месяцев назад +6

    I left Canada couple of months ago, tour video made me happy again.

  • @shajufx
    @shajufx 5 месяцев назад +2

    Well studied and analyzed report with plenty of valid points. The dream that was sold for many years are no more a reality. Reverse migration will intensify in the coming years !

  • @user-zc2zo4yt8b
    @user-zc2zo4yt8b 5 месяцев назад +2

    Well said. Nice video

  • @vinoygeorge2676
    @vinoygeorge2676 5 месяцев назад +9

    I left Canada within six months after landing in PR visa. I had a decent job an an Aircraft engineer in National carrier. Now I happpi

    • @mr_uniquei
      @mr_uniquei 5 месяцев назад +2

      Where ur now currently

  • @bluelady.corrupted
    @bluelady.corrupted 4 месяца назад +5

    ചെറുപ്പം വിദേശരാജ്യം ഇഷ്ടപെടും പക്ഷെ കുറച്ചു വയസായാൽ നമ്മടെ നാടാണ് നല്ലത്....എന്റെ അനുഭവം വച്ചു പറയുകയാണ്..ദുബായിൽ വർഷങ്ങൾ ആയി ജീവിക്കുന്ന ആൾ ആണു... ഇപ്പോൾ നാട്ടിൽ പോയി സ്ഥിരമായി താമസിക്കാൻ ആഗ്രഹിക്കുന്നു.... മക്കൾക്ക്‌ ഇവിടെ ആണു ഇഷ്ടം അവർ ഇവിടെ ജോലി ചെയ്തു ജീവിച്ചോട്ടെ

  • @vinodpn6316
    @vinodpn6316 5 месяцев назад +3

    നല്ല സന്ദേശം...

  • @inchikaattilvaasu7401
    @inchikaattilvaasu7401 5 месяцев назад +3

    നല്ല അവതരണം

  • @bijoythomast
    @bijoythomast 5 месяцев назад +4

    Good job bro 👍

  • @user-vo8qw7vd5v
    @user-vo8qw7vd5v 5 месяцев назад +4

    Nice video, Please do a video a on the situation in Germany

  • @saji6048
    @saji6048 5 месяцев назад +2

    സത്യസംന്ധമായ വാക്കുകൾ അർത്ഥവത്തമായ കണ്ടത്തെലുകൾ

  • @LoveBharath
    @LoveBharath 5 месяцев назад +3

    Main reason. They become comfortable financially ..than when they arrived... . and want other aspects of life in later part of their life and.. hence take such decisions

  • @geosgarageandharleyusa2950
    @geosgarageandharleyusa2950 5 месяцев назад +4

    I’m happy in USA bro , I don’t feel like a second class citizen here my friend. And about the community activities, I have so many adventurous activities here more than what you think .

    • @Malayalionthemove
      @Malayalionthemove  5 месяцев назад +3

      I am happy for you! Enjoy every moment of it !

  • @shibujohn115
    @shibujohn115 5 месяцев назад +2

    Super bro...

  • @sabudaniel7803
    @sabudaniel7803 5 месяцев назад +5

    Very Correct ❤

  • @tojyjv748
    @tojyjv748 4 месяца назад

    ഈയിടെയായി ഈ വിഷയത്തിൽ പല വീഡിയോകളും ഞാൻ കണ്ടിട്ടുണ്ട്. അതിസെല്ലാം വെച്ച് ഏറ്റവും നല്ലത് താങ്കളുടെ വീഡിയോ തന്നെ. എല്ലാ കാര്യങ്ങളും വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട്.
    എൻറെ ഒരു പെങ്ങൾ കുറെ വർഷം മുമ്പ് കാനഡയിൽ ഉണ്ടായിരുന്നു. ഇപ്പോൾ കുറെ നാളായി അമേരിക്കയിലാണ്. കാനഡയിൽ ആയിരിക്കുമ്പോൾ എൻറെ ചേച്ചി പറഞ്ഞ ഏറ്റവും പ്രധാനപ്പെട്ട ബുദ്ധിമുട്ട് അവിടത്തെ ക്ലൈമറ്റ് ആണ്. ആറുമാസം പുറത്ത് ഇറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കുമ്പോൾ മാനസികമായി വലിയ ഡിപ്രഷനിലേക്ക് പോകുമെന്ന് അന്ന് പറഞ്ഞത് ഞാൻ ഓർക്കുന്നു.

  • @sephbrioni2764
    @sephbrioni2764 5 месяцев назад +3

    വളരെ നല്ല അറിവ്

  • @janveerraise3339
    @janveerraise3339 5 месяцев назад +8

    എന്റെ അറിവിൽ ഓസ്ട്രേലിയയിൽ settle ആയവർ തിരിച്ചു നാട്ടിൽ പോകുന്നവർ വിരലിൽ എണ്ണാവുന്നവർ മാത്രം. Uncles you have a huge backup in your country. Same goes to US as well.

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      Weather in Australia is favourable. I agree

    • @janveerraise3339
      @janveerraise3339 5 месяцев назад

      @@Malayalionthemove I meant unless there is a huge backup in the home country.

    • @neo3823
      @neo3823 5 месяцев назад +2

      What about casual and passive racism ?

    • @user-cn6kq7py1y
      @user-cn6kq7py1y 2 месяца назад

      Because most of them are nurses. If they go back to Kerala the salary is not going to be good enough to look after the family

  • @shajipappan2006
    @shajipappan2006 4 месяца назад +5

    വിദേശത്ത്‌ സ്ഥിരതാമസമാക്കുന്നവരോട്‌
    ചിലർ പറയും വിദേശത്തൊക്കെ രണ്ടാംകിട പൗരന്റെ സ്ഥാനമേ ഇന്ത്യക്കാരന്‌ കിട്ടുള്ളൂ..
    ഇവിടെ പിന്നെ (അവിടങ്ങളിലെ) നാലാം കിട പൗരന്റെ പോലും സ്ഥാനം പോലുമില്ലാത്ത സിസ്റ്റത്തിലാണ്‌ ജീവിക്കുന്നത്‌…🙏

    • @Malayalionthemove
      @Malayalionthemove  4 месяца назад

      You have the power to change that for our future generations. Do it !

  • @lensman303
    @lensman303 5 месяцев назад +7

    ഇങ്ങനെ ഒരു video ചെയ്യണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു ... ഈ സത്യങ്ങൾ വിളിച്ചു പറയണം എന്നുണ്ടാരുന്നു.... ഇപ്പോൾ വന്നിട്ട് 7 year ആയി... ജീവിതം ഇപ്പോളും നെട്ടോട്ടത്തിലാണ്.... എല്ലാം നഷ്ടമായി ഈ ജീവിതം മാത്രം ബാക്കിയായി

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      Hang in there! കാര്യങ്ങൾ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു

    • @zahiz20
      @zahiz20 4 месяца назад

      Bro evideyan canada aano

  • @anilkumaranthore
    @anilkumaranthore 5 месяцев назад +2

    Super 👍

  • @MichiMallu
    @MichiMallu 2 месяца назад +1

    ഇതൊക്കെ ആരോട് പറയാനാണ്, കേരളത്തിലുള്ള ചില agency കള് ആയിരകണക്കിന് കുട്ടികളെ ആണ് പഠിക്കാൻ അത് കഴിഞ്ഞു ജോലിക്കു എന്നൊക്കെ പറഞ്ഞു Canada യിലോട്ടു വർഷം കയറ്റി വിടുന്നത്, ഇവിടെയൊന്നും കൊള്ളാവുന്ന വിദ്യാഭ്യാസവുമില്ല, അതിനു പറ്റിയ ജോലി സാധ്യതകളിമില്ല എന്നൊന്ന് പറഞ്ഞാൽ മനസ്സിലാവില്ല സമ്മതിച്ചു തരികയും ഇല്ല, വന്നു അനുഭവിക്കട്ടെ!

  • @avasentertainmentchannel343
    @avasentertainmentchannel343 5 месяцев назад +1

    Ok ningal annanu thirichu pokunnathu.

  • @gamingpop555
    @gamingpop555 4 месяца назад

    Whatever he's telling is 100% true

  • @rahul_raj_rr
    @rahul_raj_rr 5 месяцев назад +3

    Nallathuu......

  • @jobinjoseph5205
    @jobinjoseph5205 5 месяцев назад +16

    ഓസ്ട്രേലിയക്ക് വരാതെ മാർഗം ഇല്ലായിരുന്നു. കടം വീട്ടാൻ പറ്റി. കുടുംബം രക്ഷപെട്ടു. കുഴപ്പമില്ലാതെ പോവാൻ പറ്റുന്നു. പക്ഷെ നാട്ടിൽ ഒന്നും കൊടുക്കാൻ ഇപ്പോൾ മാർഗം ഇല്ല. നാട്ടിൽ ആളുകൾ ഇതിലും ഗ്രാൻഡ് ആയി ആണ് ജീവിക്കുന്നത്. ഇവിടെ mortgage, ഇൻവെസ്റ്റ്മെന്റ് പ്രോപ്പർട്ടി അതും full ലോൺ ഒക്കെ ആയി ജീവിക്കുന്നു. പലരും കരുതും ഈ multiple properties ഒക്കെ ലോൺ ഇല്ലാതെ വാങ്ങിയതാണെന്ന്.

    • @Malayalionthemove
      @Malayalionthemove  5 месяцев назад +3

      ഇതാണ് പല പ്രവാസികളുടെയും സങ്കടകരമായ യാഥാർത്ഥ്യം. കടം വീട്ടുമ്പോഴേക്കും അവർക്ക് ആരോഗ്യം നഷ്ടപ്പെടും. ജീവിതം ആസ്വദിക്കില്ല.

    • @arjunarjuns5690
      @arjunarjuns5690 5 месяцев назад

      @@Malayalionthemovecorrect 👍

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      Than you !

    • @Newhopes123
      @Newhopes123 5 месяцев назад +1

      എന്തിനാ multiple properties വാങ്ങിക്കുന്നത്? കൊക്കിനുള്ളതെ കൊത്താവൂ!! കടം എടുത്ത് എന്തും വാങ്ങും എന്ന മലയാളിയുടെ പ്രവണത ശരിയല്ല!!

  • @Shinto.12
    @Shinto.12 5 месяцев назад +1

    Nice presentation

  • @coconutmallu
    @coconutmallu 4 месяца назад +1

    Good points man but young generation won’t understand reality 😊

    • @Malayalionthemove
      @Malayalionthemove  4 месяца назад +1

      They will when they get older but then it will be too late!

  • @mareenamathewgeorge9181
    @mareenamathewgeorge9181 3 месяца назад

    👍👍

  • @rajuvi2491
    @rajuvi2491 5 месяцев назад +2

  • @matthachireth4976
    @matthachireth4976 3 месяца назад +3

    Exactly, I abandoned, Now in India. I am so comfortable, I have to sell of my home at Brampton.

  • @malayalli.
    @malayalli. Месяц назад

    Chettan India yileku thirichu varan pokanoo??

  • @missiontoaccomplish
    @missiontoaccomplish 5 месяцев назад +11

    വളരെ ശരിയായ നിരീക്ഷണം ആണ്. സ്വന്തം ജീവിതത്തിൻ്റെ ചുക്കാൻ നീ അറിയാതെ മറ്റാരോ പിടിക്കുന്നതായി തോന്നും. സ്വന്തമായി സ്വതന്ത്രമായി ഇഷ്ടം ഉളളത് പോലെ ഇഷ്ടം ഉളളത് ചെയ്ത് ജീവിക്കാൻ തീരുമാനിച്ചാൽ അത്ര എളുപ്പം അത് സാധിച്ചു എന്ന് വരില്ല.
    ആളുകൾ ജീവിക്കാൻ വേണ്ടി work ചെയ്യുകയല്ല, work ചെയ്യാൻ വേണ്ടി ജീവിക്കുകയാണ്,
    അതും mechanical life ആണ്. ഓസ്ട്രേലിയയിൽ ഏകദേശം 9 വർഷം ജീവിച്ച ആൾ ആണ്.

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      We put money over happiness. very few experience traveling and upgrade their mind !

    • @VettichiraDaimon
      @VettichiraDaimon 4 месяца назад +1

      തിരിച്ചു നാട്ടിലേക്ക് പോന്നോ?

  • @gopinathan2352
    @gopinathan2352 5 месяцев назад

    Which year did you study in SFU?

  • @binokj1
    @binokj1 5 месяцев назад +4

    I agree with most of your points.
    However, disagree with 2nd citizen comment.
    I have been living in the USA for 20 years.
    I never felt like I was a 2nd type citizen.
    That is my experience.

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      Lucky you never experienced racism. The study shows 1 in 2 Indian Americans experienced recent discrimination, often on the basis of skin collar. www.washingtonpost.com/politics/2021/06/10/discrimination-against-indian-americans-happens-more-than-you-might-think/

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      I respect your disagreement 👍.

    • @dextermorgan2776
      @dextermorgan2776 5 месяцев назад +1

      Just involve in an strong argument with them.......😂😂😂....

    • @phillimath7
      @phillimath7 2 месяца назад

      Watch the opening of Vivek Ramaswamy 's podcast when he had Ann Coulter as his guest.

  • @jobythomas4559
    @jobythomas4559 4 месяца назад

    സൃഹ്രത്തെ അവിടെ നിർമ്മാണ മേഖലയിലും ഫ്രൂ ട്ട് പാക്കിംഗ് മേഖലയിലും ജോലി ലഭിക്കുമോ ഏജൻസികൾ പറയുന്നത് വളരെ ചെറിയ സർവീസ് ചാർജ് ആണ് നാലു ലക്ഷം മാത്രം അത്യം തവണകളായി ഇത് വിശ്വസിക്കാമോ PLS ഒരു മറുപടി തന്നു സഹായിക്കുമോ

  • @shyam.s6565
    @shyam.s6565 5 месяцев назад +1

    💯

  • @sensonthomas
    @sensonthomas 4 месяца назад +1

    100,% agree with you... Full syllabus covered...

  • @prashobcm2418
    @prashobcm2418 5 месяцев назад

    Thirich pokan orupad karanam und.wheather, pinne job kazhinjal onnum cheyyan ella.valare ekanthatha.food kazhikkunnu uranginnu.veendum jobinu pokunnu.adika samayavum sun undakilla.valare expensive.nattilanengil kalyanam , utsavam, perunnal, veetukoodal, ellam agoshamanu.purath nattukar.angne connected life .purath poyal oru husband wife kunju.life churungi.

  • @gopa8695
    @gopa8695 5 месяцев назад +7

    കാനഡയിൽ എന്തുകൊണ്ടു ജനസംഖ്യ ഇല്ല?. കാരണം അത് അത്ര വാസയോഗ്യമല്ല. കൊ ടും തണുപ്പും , വലിയ ജീവിത ചിലവും,മെഡിക്കൽ ട്രീറ്റ്മെന്റിനുള്ള നീണ്ട കാത്തിരിപ്പും ഒക്കെ കാരണം പലരും കുട്ടികൾ വേണ്ടേന്നു വെക്കുന്നു. കാനഡക്കാർ തന്നെ കാനഡ വിട്ടു ചിലവ് കുറഞ്ഞ മെക്സിക്കൊ യിലേക്ക് പോയി സെറ്റിലാകുന്നു.

  • @Perumanian
    @Perumanian 5 месяцев назад +9

    അടിപൊളി
    അമേരിക്കയുലെ ആർക്കും വെണ്ടാത സ്ഥലത്തെ വീട് price കാനഡയിൽ ഏറ്റവും കൂടുതൽ ആല്ക്കാര് താമസിക്കുന്ന സ്ഥലവും ആയി compare ചെയ്യുക
    ഇത് പോലെ half truth ഒരു പാട് ഉണ്ട് ഇതിൽ ലൈക് കിട്ടാൻ ആയിട്ട്!
    പിന്നെ ഇല്ലാതിനും വില കൂടിയിട്ടുണ്ടു ! ഒരു പാട് ആളുകൾ വരുമ്പോൾ അത് പോലെ അളകുല് തിരിച്ചു പോകും ! Canada medical care കൊണ്ട് പ്രശനം ഉണ്ടെന്നുല്ലത് സത്യം
    ഇതേ പോലെ ഉള്ള നാട്കളിൽ ത്തന്നെ ആണ് അവിടെ ഉള്ള ആളുകൾ സ്വർഗം പണിഞ്ഞത് - ഈ മഞിനെ കുറിച്ച് ഒക്കെ പറയുന്നത് കൊണ്ട് പറഞ്ഞത്. തുടക്കത്തിൽ കഷ്ടപെടാന് തയ്യാർ ഇല്ലാ എങ്കിൽ വീട്ടിൽ തന്നെ ഇരുന്ന് ഈ video കെള്ക്കുക

    • @Malayalionthemove
      @Malayalionthemove  5 месяцев назад +4

      🙆🏽‍♂️ അമേരിക്കയുടെ ശരാശരി വീടിൻ്റെ വില $346,000, കാനഡയുടെ ശരാശരി വീടിൻ്റെ വില: $487,540. കറൻസി പരിവർത്തനത്തിന് ശേഷം കാനഡയിലെ വീടുകൾക്ക് ഏകദേശം 19% വില കൂടുതലാണ്. Go read this finance.yahoo.com/news/average-cost-house-us-vs-170020934.html

    • @Perumanian
      @Perumanian 5 месяцев назад

      @@Malayalionthemove there are many reasons for this - first of all places where people live in USA is so spread out and in Canada everyone wants to live in certain areas.

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      Yes that is one reason . Strict government regulations, building permit issues , huge demand , taxes on real estate sales and mortgage interest are higher in Canada than in the US. Somany reasons

    • @Perumanian
      @Perumanian 5 месяцев назад

      @@Malayalionthemove again wrong! One reason they give for continued higher prices in Canada was that the rate was kept lower for longer than USA

    • @ranjinip4174
      @ranjinip4174 5 месяцев назад

      Don’t know about Canada but here in USA house prices minimum $450K. You will get cheaper houses like old ones or have to compromise on school districts (no Indian parents will do that). I don’t think Indians will go back to our country after getting GC in USA after waiting 15-17 years to get it.

  • @samparatt3634
    @samparatt3634 4 месяца назад

    👍🙏

  • @Newhopes123
    @Newhopes123 5 месяцев назад +1

    Social Welfare inu വേണ്ടി salary cut ചെയ്യുന്നതോ? നമ്മുടേത് എടുത്തു എന്തിനാ മറ്റുള്ളവർക്ക് കൊടുക്കുന്നത്?

    • @Malayalionthemove
      @Malayalionthemove  5 месяцев назад +1

      അതാണ് taxation. നമ്മുടെ നാട്ടിൽ കടമെടുത്താണ് ഇതൊക്കെ കൊടുക്കുന്നത് അതാണ് സംസ്ഥാനം നന്നാകാത്തതു പെൻഷനുകൾക്കും സാമൂഹിക ക്ഷേമത്തിനു വേണ്ടിയുള്ള മറ്റ് പരിപാടികൾക്കുമായി സർക്കാർ തൊഴിലാളികളിൽ നിന്നും കോർപ്പറേഷനുകളിൽ നിന്നും നികുതി എടുക്കും

    • @varkychan
      @varkychan 5 месяцев назад

      In India, you pay taxes and don't get anything for that! 🙂

  • @Tony-ds2nm
    @Tony-ds2nm 5 месяцев назад +1

    Dai videsathu joli cheythittu kurachu cash undakkittu pinne nattil varanalle ellarkkum ishtam?

    • @Malayalionthemove
      @Malayalionthemove  5 месяцев назад +1

      യൂറോപ്പ് അമേരിക്ക യിലോട്ട് വരുന്നവർക്കു അത് പലർക്കും പറ്റാറില്ല

  • @AshfakRazak
    @AshfakRazak 4 месяца назад +1

    Good Video Likes

  • @shakirk1326
    @shakirk1326 5 месяцев назад +2

    6ദിവസം വർക്ക്‌ ചെയ്യണോ? വേണ്ടല്ലോ? ഇവിടെ IT ഫീൽഡിൽ വരെ weekly 6 ഡേയ്‌സ് വർക്ക്‌ ചെയ്യണം... അവിടെയുള്ള എന്റെ ഫ്രണ്ട് നു weekly four ഡേയ്‌സ് മാത്രമേ വർക്ക്‌ ഉളളൂ...അതും ദിവസവും 7hours per day...

    • @Malayalionthemove
      @Malayalionthemove  5 месяцев назад +2

      Full time employment is Monday to Friday 8 hours a day. Some people do two jobs just to afford life. Some work overtime especially nurses..

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      macleans.ca/society/life/mortage-rising-canada/

  • @rahults4368
    @rahults4368 5 месяцев назад +1

    My friend just he went to ca with family..😮

    • @Malayalionthemove
      @Malayalionthemove  5 месяцев назад +4

      He will think the same way after 5- 10 years . The excitement will stay high for couple years :)

  • @bijukurian1718
    @bijukurian1718 5 месяцев назад +2

    അതുകൊണ്ടു/വല്ലാത്ത കഷ്ടപ അടു ആയതുകൊണ്ട് ഞാൻ ഇവിടെ ഇരുന്ന് vlog ചെയ്യുന്നു

    • @Malayalionthemove
      @Malayalionthemove  5 месяцев назад +3

      ഇവിടുത്തെ സാഹചര്യങ്ങൾ നാട്ടുകാർ അറിയുന്നതിൽ സങ്കടപ്പെട്ടിട്ട് കാര്യമില്ല . ഇ സ്റ്റഡി നടത്തിയത് ഗവെർന്മെന്റ് ഓഫ് കാനഡ ആണ്. അവർ അംഗീകരിക്കുന്നു കുടിയേറിവരുന്നവർ പ്രശ്നങ്ങൾ അനുഭവിക്കുന്നു എന്ന് . എന്നാലും നമ്മൾ സമ്മതിക്കില്ല 😀. UAE മറ്റും നല്ല ജോലിയുള്ളവർ ഇവിടെ വന്ന് നട്ടംതിരിയുന്നത് കണ്ടുമടുത്താണ് ഇ വീഡിയോ ഇട്ടത് .

    • @thomassebastian6212
      @thomassebastian6212 2 месяца назад

      Mechanical life is part of modern family, doesn’t matter if you are in Canada or in India.

  • @krishnankuttynair-pk7cv
    @krishnankuttynair-pk7cv 5 месяцев назад +1

    Is it stale or stable?

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      Stale- What I mean is the gdp and service growth is no longer new or fresh, usually as a result of being kept for too long. Nothing new happening in Canadian gdp other than immigration. Developing nations has lot happening.

  • @omshanti4077
    @omshanti4077 5 месяцев назад

    17% balance 83% is there na .This statistics from just some of the persons.. what ever its finance is the concern.. and if this video someone is telling ‘ an advt for calling India ‘..

  • @KeralianIndian
    @KeralianIndian 3 месяца назад

    ഞാൻ അയർലണ്ടിൽ ആണ് 40% ആണ് ടാക്സ്..
    എക്സ്ട്രാ ടൈം വർക്ക്‌ ചെയ്യാമെന്ന് കരുതിയാൽ പോലും കിട്ടുന്ന 100 രൂപക്ക് 40 രൂപ ഗവണ്മെന്റ് കൊണ്ടുപോവും..
    ഒരു മാസം ഒരു ലക്ഷം ഉണ്ടാക്കിയാലും കയ്യിൽ 60000 കിട്ടുള്ളൂ എന്ന് സാരം..

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op 3 месяца назад

    I think they are build infrastructure soon 🎉 and they are planning to grooming real esate

  • @susanbaby2317
    @susanbaby2317 5 месяцев назад +1

    This is the truth

  • @libinlr7895
    @libinlr7895 5 месяцев назад

    I love su miss u so much

  • @fishart254
    @fishart254 5 месяцев назад +4

    There nothing to do in polar regions than smoking drinking and partying......

  • @perumarath3404
    @perumarath3404 24 дня назад

    `good

  • @sanujureghunathan5337
    @sanujureghunathan5337 5 месяцев назад

    Akkarappach, aru enthuparanjalum nammal eniyum pokum. Kondale nammal padikku.

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      People dreaming of easy life in Europe and Canada!

  • @sojanpd-ij4ej
    @sojanpd-ij4ej 5 месяцев назад +2

    എന്റെ ഭായി പണിയെടുക്കാൻ മടിയുള്ളവർ കാനഡ അല്ല എവിടെപ്പോയാലും പണിയെടുക്കില്ല പിന്നെ യൂറോപ്യൻ രാജ്യങ്ങളിലേക്ക് കാനഡയിൽ അടക്കം ആയിരക്കണക്കിന് പേർ ഇപ്പോഴും പോകാൻ തയ്യാറായി നിൽക്കുകയാണ് യൂറോപ്പ്യൻ രാജ്യങ്ങളിൽ എവിടെ ചെന്നാലും രക്ഷപ്പെടും ഏതു പണിക്കും പോകണം ഞാൻ ഡോക്ടറാണ് എൻജിനീയറാണെന്ന് പറഞ്ഞ് ആ ജോലിക്ക് തന്നെ പോകുകയുള്ളൂ എന്നുപറഞ്ഞാൽ അവൻ തിരിച്ചുപോരും കാനഡയിൽ ഏറ്റവും കൂടുതൽ ടാക്സി ഓടിക്കുന്നത് ഡോക്ടർമാർ ആണ് ഏത് ജോലിയും എടുക്കാൻ തയ്യാറാകണം

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      അങ്ങനെ ഡോക്ടര്മാരാട്ടിരുന്നവർ ഇവിടെ ടാക്സി ഓടിക്കുന്നുണ്ട് . അവരോടൊന്നു സംസാരിക്കണം . അവരുടെ അവസ്ഥ അവർക്കേ അറിയൂ . താങ്കൾ പറഞ്ഞ മനസികാവസ്ഥയുള്ളവർ എവിടെയാണേലും രക്ഷപെടും . ചോക്കു മലയിലിരുന്ന് ചോക്ക് തേടിനടക്കുന്ന അവസ്ഥയാ മലയാളിക്ക്

  • @maddymaddy5832
    @maddymaddy5832 5 месяцев назад +5

    ഐടിയിലൊക്കെ വർക്ക് ചെയ്യുന്നവർ ഇങ്ങനെ കെയർ job ചെയ്‌ത്‌ ജീവിതം കളയുന്നത് വട്ടാണ് വിഡിത്തരം ആണ്. വെറും 2 -3 ലക്ഷം രൂപയ്ക്കു വേണ്ടി. നിങ്ങൾക്കു വട്ടാണ് . ഞാൻ recently കാലിഫോര്ണിയയിലേക്കു relocate ചെയ്തു . Monthly 15 Lakhs ഗ്രോസ് ഉണ്ട് . Please foucs on your skills and area you study, you can excel. If you ttry to do these kind of jobs and destroy your career and life, its pathetic. Its just laziness

    • @Malayalionthemove
      @Malayalionthemove  5 месяцев назад +3

      This video talks about so many different ethnicities not just Mallu people . Think out of the box. We started talking about universal income in Canada already. കഠിനാധ്വാനവും ജീവിത നിലവാരവും ദയവായി ബന്ധപ്പെടുത്തരുത്. ഇത് രണ്ട് വ്യത്യസ്ത കാര്യമാണ്. പണം മാത്രമല്ല മറ്റു പല കാര്യങ്ങൾക്കുമായി പുതിയ സ്ഥലങ്ങളിലേക്ക് മാറുന്നവരുടെ എണ്ണം കൂടിവരുന്നു. മല്ലൂസ് പണത്തെക്കുറിച്ചാണ് ചിന്തിക്കുന്നത് മറ്റൊന്നും അല്ല. ധാരാളം പണമുണ്ടെങ്കിലും അവർ യാത്ര ചെയ്യില്ല അത് ഇതിന് ഒരു ഉദാഹരണം. മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്നത് കാര്യങ്ങൾ മെച്ചപ്പെടുത്താൻ പോകുന്നില്ല. എല്ലാവരും നിങ്ങളെപ്പോലെയല്ല. ന്യൂസിലാൻഡിലെ ഒരു കർഷകൻ നിങ്ങളേക്കാൾ വളരെ സന്തോഷവാനായിരിക്കാം. ഞാൻ സാങ്കേതികവിദ്യയിൽ ജോലി ചെയ്യുന്നു, അത് എത്രമാത്രം സമ്മർദ്ദമാണെന്ന് എനിക്കറിയാം. പുതിയ ലോകത്ത് നിങ്ങൾ താമസിക്കുന്നിടത്ത് നിന്ന് പണം സമ്പാദിക്കാൻ 1000 വഴികളുണ്ട്. സമ്പത്ത് സൃഷ്ടിക്കാൻ നിങ്ങൾ വിദേശത്തേക്ക് പോകേണ്ടതില്ല. പണത്തിനുമേൽ ജീവിത ലാളിത്യത്തിന്റെയ് പാത പിന്തുടരുന്ന ആളുകളുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ജീവിക്കാൻ പണം വേണം എന്നുകരുതി പണം ആണ് എല്ലാത്തിലും ഇമ്പോര്ടൻസ് എന്ന് വിചാരിക്കരുത് . പണത്തിന് വേണ്ടി ആരോഗ്യം നോക്കാതെ റസ്റ്റ് ഇല്ലാതെ നൈറ്റ് ഷിഫ്റ്റുകൾ ചെയ്ത മരണത്തിലേക് വീഴുന്ന നേഴ്സ് മാരുടെ എണ്ണം എത്രമാത്രം . നാട്ടിൽ 100000 രൂപയും Bay Area യിൽ 15 ലക്ഷവും ഏകദേശം ഇരുപോലെയാണ് . Living expenses എല്ലാം നോക്കുമ്പോൾ .

    • @maddymaddy5832
      @maddymaddy5832 5 месяцев назад +5

      @@Malayalionthemove you are thoroughly mistaken my comment. I saw few videos of people who completed data science pg and doing care job. The more u try to do these kind of jobs wont help u grow either career wise.its time to say "king is naked" rather than treating at skin level
      Instead of putting effort in short term gains, stick to your IT profession and skills for long term(my comment was just meant for IT professionals to begin with).
      I mentioned my salary just to highlight my point. Amazon india even give more or par if u consider expense and tax.

  • @MalluEye
    @MalluEye 4 месяца назад

    Brother താങ്കൾ എവിടാണ് ഇന്ത്യയിൽ ആണോ കാനഡയിൽ ആണോ.?

  • @perumarath3404
    @perumarath3404 24 дня назад

    good

  • @HappyAirplaneWindow
    @HappyAirplaneWindow 5 месяцев назад +3

    My dad worked in singapore and hong kong. He was in oil and gas. He made lots of money there and made the smart decision to return back. We bought an apartment in Mumbai and built a house in Kochi . He said the thought of immigrating permanently to these countries or Australia never crossed his mind. These countries are only for making money. Not for living permanently. You wont be considered as one of them. If you are ok with being a wannabe firang trying to fit in and obsessed with showing off and materialism then you may consider moving permanently. Other than that these countries dont have much to offer.
    P.S- to those who are old, dont worry about your age. My dad went abroad at the age of 48. So dont lose hope. Good luck.

    • @Malayalionthemove
      @Malayalionthemove  5 месяцев назад +3

      I 100% agree with you . Especially Australia canada have no culture and life . They have wilderness but no life to experience. Most Indians living IN US, Australia AND CANADA are live a flashy life but the reality is most of them are living paycheck to pay-check no retirement savings

    • @HappyAirplaneWindow
      @HappyAirplaneWindow 5 месяцев назад +3

      @@Malayalionthemove agreed. And another thing is parents showing off my kids abroad to make others jealous. But they don't realise that once they grow old no one will be there for them. I am currently seeing this with a couple of my friends. Parents complaining of loneliness and that kids don't care about them. I know of a couple of cases where kids have abandoned their parents all together to live selfishly only for themselves. But ultimately everyone has to plot their own course in life. So what to do. Just carry on.

    • @abhiea5319
      @abhiea5319 4 месяца назад +2

      Glad to hear this. We are PR holders in Canada planning to move back to India once we are able to build a house in cochin devoid of home loan. Praying hard n trying the best

    • @HappyAirplaneWindow
      @HappyAirplaneWindow 4 месяца назад +1

      @@abhiea5319 good luck.

    • @abhiea5319
      @abhiea5319 4 месяца назад +1

      @@HappyAirplaneWindow thanks dear

  • @antonybiju6791
    @antonybiju6791 5 месяцев назад +2

    Mon thirichu poyko jan evide ninnolam

  • @user-pj1kj4ng2l
    @user-pj1kj4ng2l 5 месяцев назад +4

    അനിയൻ കാനഡ യിലാണോ അതോ നാട്ടിലോ, അനിയന്റെ അഭിപ്രായത്തിൽ good ഏതാണ്.

    • @Malayalionthemove
      @Malayalionthemove  5 месяцев назад +9

      പണമുണ്ടെങ്കിൽ അല്ലെങ്കിൽ ബിസിനസ് ചെയ്ത് പണം സമ്പാദിക്കാൻ അറിയാമെങ്കിൽ, ജീവിക്കാൻ ഏറ്റവും നല്ല സ്ഥലമാണ് കേരളം. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ആളുകൾക്ക് കേരളത്തിൽ നിന്ന് ജോലി ചെയ്യാനോ ബിസിനസ്സ് ചെയ്യാനോ കഴിയും. അവർക്ക് അവസരം കണ്ടെത്താൻ വിദേശത്തേക്ക് പോകേണ്ടതില്ല. ഒരു സ്ഥലവും മാതൃഭൂമിക്ക് തുല്യമല്ല. Life is short . Make smart choices.

    • @johnsoncanavil3430
      @johnsoncanavil3430 5 месяцев назад +5

      ചോദ്യം അതായിരുന്നില്ലല്ലോ. താങ്കൾ ഇപ്പോൾ എവിടെ ഇരുന്നാണ് ഈ ബോളോഗ് ചെയ്യുന്നത്.😅

    • @user-jh9cn5yd1r
      @user-jh9cn5yd1r 5 месяцев назад

      😊​@@johnsoncanavil3430

    • @clinthadlyphilip
      @clinthadlyphilip 4 месяца назад

      ​@@Malayalionthemovedegradation Venda survive cheyyan pattunnavar cheyyatte

  • @Km-cm8zx
    @Km-cm8zx 5 месяцев назад +2

    ഇവിടെ ജൊലികിട്ടുമെന്ന് കരുതി അരും ഇങ്ങോട് തിരിചുവരെണ്ട . 😢

    • @dextermorgan2776
      @dextermorgan2776 5 месяцев назад

      സർക്കാർ ഒപ്പം ഉണ്ട് 🚩🚩🚩

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      1.4 billion. Not everyone is going to get job.

  • @soorajm.s9606
    @soorajm.s9606 4 месяца назад +1

    എൻ്റെ പൊന്നു bro population നല്ലതാന്നു മാത്രം പറയല്ലെ...🙏

    • @Malayalionthemove
      @Malayalionthemove  4 месяца назад +1

      If you have something to sell population is good . If you are an employee, it becomes competitive finding jobs

  • @dealsisle
    @dealsisle 5 месяцев назад +6

    It is not as simple as you make it. Sure, you will have to work to succeed in a market industrial society. This is increasingly true also in growing Asian countries. Racism and caste system are universal problems. Market economies are more successful in dealing with these issues. Having said this, in the end, people have to make personal choices suitable to them. (This guy is promoting emigration from North America by sitting in North America).

    • @Malayalionthemove
      @Malayalionthemove  5 месяцев назад +5

      This study is done by government of Canada. The point of this video is to create awareness not to discourage anyone from coming here. Don’t come here thinking life is easy as the immigration agency sell for profit. The problem immigrants face in Canada . The reality is that, due to Canada’s aging population, the Canadian government wants young people to migrate to here. However, the employers or the companies have a different requirement. Canada needs money and wants young hard working people to sustain their economy. Each individual brings over at least 10K Canadian dollars when they immigrate to Canada. Settling into the country involves multiple expenses such as renting a house, buying winter clothes, food and transportation expense etc. So the immigrant starts spending money the day they land in Canada. It takes 3 to 6 months to understand the country, geography and make connections and friends.
      The employers in Canada however, are reluctant to hire new immigrants. They give excuses such as you don’t have “Canadian experience”, “you don’t have local education”, “you don’t have professional license” etc.
      Canadian experience is a ‘chicken and egg’ problem. Unless someone gives you a job, you can’t have Canadian experience; and unless you have Canadian experience, no one is ready to offer you a job. This scenario puts the immigrants in a limbo; they become disheartened, demotivated, frustrated and desperate to get a job as savings start depleting rapidly with the high cost of living in all major cities in Canada.
      Aware of the problems faced my immigrants, there are many employers who take undue advantage of the hard working sincere immigrants. They are offered a job with just minimum wage salary. They are made to work extra hours without being compensated for it under the pretext saying “You are lucky we have hired you, the job market for newcomers is not good”. The helpless immigrants keep working hours, months and years with no work life balance, no time for family, and ultimately not enough money to survive the high cost of living in Canada. No, immigration is not some magic pill for solving all the problems.

  • @michealbond077
    @michealbond077 5 месяцев назад +4

    Stay there 10 years make some good Savings. settle back to home town

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      The problem is everyone buys houses . That drain all the savings .Canada’s interest rates has gone up recently

  • @shalin8337
    @shalin8337 Месяц назад

    Pavangale pizhinj pizhinj tax vedikumbo enganne jeevikuka

  • @Jith-kp3rj
    @Jith-kp3rj 5 месяцев назад +1

    ഇതെല്ലാം അറിയാവുന്ന താങ്കളും അവിടെ തന്നെ ഇരുന്നു കൊണ്ട് തള്ളുന്നു. why ?

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      Wait for next video

    • @jithendrants6234
      @jithendrants6234 5 месяцев назад

      18:52 സാമ്പത്തിക ശാസ്ത്രം അനുസരിച്ച് ഇദ്ദേഹം പറയുന്ന കാര്യങ്ങളെല്ലാം 100% ശരിയാണ്
      ഇന്ത്യയുടെ കാര്യം ഒന്ന് സങ്കൽപ്പിച്ചു നോക്കൂ
      ഉത്തർപ്രദേശിലെ പല ഗ്രാമങ്ങളിലും വൈദ്യുതി എത്തിയിട്ടില്ല
      സ്വാതന്ത്ര്യം കിട്ടി 75 വർഷമായിട്ടും പല ഇന്ത്യൻ ഗ്രാമങ്ങളിലും ടോയ്‌ലെറ്റുകൾ ഇല്ല
      നല്ല റോഡുകളില്ല
      ഇന്ത്യ വളർന്നുകൊണ്ടിരിക്കുന്ന ഒരു രാജ്യമാണ്
      ഇന്ത്യയിലെ 135 കോടി ജനങ്ങൾക്ക്( 100 ലക്ഷം ഒരു കോടി) അനേകം ആഗ്രഹങ്ങൾ ഉണ്ട് നല്ല രീതിയിൽ ജീവിക്കണമെന്ന ആഗ്രഹം ഉണ്ട്
      മറ്റു വിദേശരാജ്യങ്ങളും ഇന്ത്യയെ വെടി ഒരു മാർക്കറ്റ് ആയി കാണുന്നത്
      അവരുടെ രാജ്യത്തെ ഉൽപാദനം വർദ്ധിപ്പിച്ചുകൊണ്ട് അവിടത്തെ പ്രോഡക്റ്റുകൾ ഇവിടെ കൊണ്ടുവന്ന് വിറ്റ്
      ഉൽപാദന രാജ്യത്തെ ജിഡിപി ഉയർത്തുന്നതിന് വേണ്ടിയാണ്
      ഉത്പാദക രാജ്യങ്ങളിൽ ജിഡിപി ഉയർന്നാൽ മാത്രമേ അവിടുത്തെ സർക്കാരുകൾക്ക് ടാക്സ് മേടിക്കാൻ സാധിക്കൂ
      ഇന്ത്യ ഉൾപ്പെടുന്ന ഏത് രാജ്യവും ആയിക്കൊള്ളട്ടെ അവിടുത്തെ പൗരന്മാരിൽ നിന്നും മേടിക്കുന്ന നികുതിയാണ് രാജ്യത്തിൻറെ ഉയർച്ചയ്ക്ക് വേണ്ടി ഉപയോഗിക്കുന്നത്
      വിദേശരാജ്യങ്ങളെ ആശ്രയിക്കാതെ നമുക്കാവശ്യമുള്ള പ്രോഡക്ടുകൾ നമ്മുടെ കുട്ടികൾ തന്നെ ഗവേഷണം നടത്തി കണ്ടെത്തി
      നമ്മുടെ രാജ്യത്ത് തന്നെ വിതരണം ചെയ്യുമ്പോൾ നമ്മുടെ രാജ്യത്തിൻറെ ജിഡിപി ഉയർന്നുവരും രാജ്യം പുരോഗതിയിലേക്ക് നയിക്കപ്പെടും
      ആരോഗ്യ സേവനരംഗത്തെ കുറിച്ച് ഇദ്ദേഹത്തിന് അഭിപ്രായം വളരെ ശരിയാണ്
      ഇന്ത്യയെ സംബന്ധിച്ചിടത്തോളം നമ്മുടെ മുൻ ഭരണാധികാരികൾ ഇന്ത്യയുടെ സാധ്യതകൾ എന്താണെന്ന് കണ്ടെത്തുന്നതിൽ പരാജയപ്പെട്ടു എന്ന് തോന്നുന്നു
      KPIT--- എന്ന ഇന്ത്യൻ കമ്പനി എട്ടുവർഷം സമയമെടുത്ത്. Sodium ion ബാറ്ററി സാങ്കേതികവിദ്യ കരസ്ഥമാക്കി
      ബാറ്ററി ശാസ്ത്രജ്ഞർക്ക് ഒരു മാസം 8 ലക്ഷം രൂപയോളം സാലറി നൽകേണ്ടതുണ്ട്
      അധികം താമസിക്കാതെ ഈ ഇന്ത്യൻ ബാറ്ററികൾ ഇന്ത്യയിലെ ജനങ്ങളുടെ വാഹനങ്ങളിലും
      മൊബൈൽ ടവറുകളിലും
      വീടുകളിൽ ഉപയോഗിക്കുന്ന ഇൻവേർട്ടറുകളും
      സ്ഥാപിക്കപ്പെടും
      ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറയും
      ഇന്ത്യയുടെ സുഹൃത്ത് രാജ്യങ്ങളിലേക്ക് നമ്മൾ ബാറ്ററി കയറ്റുമതി ചെയ്യും
      ഇവിടെ വലിയ വലിയ ഫാക്ടറികൾ ഉയർത്തപ്പെടും
      തൊഴിലവസരങ്ങൾ വർദ്ധിക്കും

  • @janveerraise3339
    @janveerraise3339 5 месяцев назад

    And also your assumption about UK is wrong. They are fed up with immigrants and natives are leaving UK to other places like Australia and other part of Europe

    • @Malayalionthemove
      @Malayalionthemove  5 месяцев назад +1

      This video talks about all ethnic groups including natives not just malayalis. See the full video.

  • @JP-mq7ce
    @JP-mq7ce 5 месяцев назад

    I do not agree on the house prices more in Canada than US. The Map you used to compare between USA and Canada are from border areas. Toronto is the main city in Canada vs Buffalo New York State is comparatively rural with median house value is 200+k
    Now you make comparison of Toronto vs New York City Suburbs, prices of US houses are way higher than comparable houses in Canadian cities. Wrong data

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      America’s Median Home Value: $346,000,the average price of a home in Canada is CA$646,134, which is $487,540 in U.S. dollars. Homes in Canada is 19% more expensive that USA

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      finance.yahoo.com/news/average-cost-house-us-vs-170020934.html

  • @user-oz1zq2zx3h
    @user-oz1zq2zx3h 4 месяца назад

    100%korekt. Germany is same

  • @anniejacob1858
    @anniejacob1858 5 месяцев назад +1

    churukkam paranjal oru tharathillum jeevikan samathikathila.

  • @rejimone.m1749
    @rejimone.m1749 5 месяцев назад +27

    Keralam is safe and high income from job.Vijayan invite everybody and provide job for dyfi and sfi gundas

    • @BeenaKK
      @BeenaKK 5 месяцев назад +2

      😂😂😂 AL-KERALA

    • @ahl2099
      @ahl2099 5 месяцев назад +9

      Welcome to Islamic republic of kerala 😅

    • @user-tn3pq2pc6z
      @user-tn3pq2pc6z 5 месяцев назад +2

      വിജയൻ ഉള്ള കേരളത്തിൽ 10 വർഷം കഴിഞ്ഞ ആകും

    • @neo3823
      @neo3823 5 месяцев назад

      STFU , because of communist we have that better HDI to live in Kerala . Proud to be a malayalee

  • @FawazIllias-pv2qk
    @FawazIllias-pv2qk 4 месяца назад +1

    Don't generalize "west" with what is happening in Canada....I have been living in Germany for a while and this country have one of the best work-life balance in the world....way better than what i had in UAE or India where you are forced to work 11 hrs a day without any outside regulations....pne I am not saying everything is heavenly here ...there are certain hurdles like high rents, language limitations and beaurocracy and stuff....but this country gives lots of oppurtunities and even when you are fired they give you 60 percent of your salary for a while to live....pne single ayitt varunnathum family ayitt nilkunnathum thammil differents und....you cant explore your life when you have a family...like travelling, partying...these things could be restricted when you are with a partner thus making life in these countries seem boring

  • @jojoabrahamthomas735
    @jojoabrahamthomas735 4 месяца назад +2

    ആദ്യം മനസിലാക്കേണ്ട കാര്യം കാനഡ ഭൂവിസ്ത്രീതിയിൽ രണ്ടാമത്തെ സ്ഥാനം ആണെങ്കിലും ജനങ്ങൾക്ക് പ്രത്യേകിച്ച് ഇന്ത്യ ഉൾപ്പെടെ ഉള്ള ഭൂമധ്യ രേഖ മേഘലയിൽ നിന്ന് വരുന്ന ആളുകൾക്ക് ജീവിക്കാൻ അനുയോജ്യയമായ സ്ഥലം വളരെ കുറവാണ്, അത് കൊണ്ട് തന്നെ ജനസംഖ്യ നിരക്ക് ഇനിയും വർധിച്ചാൽ ഈ രാജ്യത്തിനു ഇത് താങ്ങാൻ പറ്റില്ല.. ഭവനം, ഹെൽത്ത്‌ മേഖല, എല്ലാം വലിയ പ്രതിസന്ധി ആണ്, ഏറെ കഷ്ട്ടം ഇവിടെ കഷ്ടപ്പെട്ട് പണി എടുത്തു നികുതി അടക്കുന്ന middle class കാരുടെ കാര്യം ആണ്, അങ്ങനെ ഉള്ളവർ ആണ് കൂടുതലും ഈ രാജ്യം വിട്ടുപോകുന്നത്..വോട്ട് കിട്ടാൻ വേണ്ടി വൻതോതിൽ നിയന്ത്രണം ഇല്ലാതെ അഭയാർത്ഥികളെയും കുടിയേറ്റകരെയും ഇവിടേക്ക് കൊണ്ടുവരുന്ന രാക്ഷ്ട്രീയക്കാർ ഈ വസ്തുത മനസിലാക്കിയില്ലെങ്കിൽ കാനഡ എന്ന രാജ്യത്തിന്റെ ഭാവി അത്ര ശുഭകരമാവില്ല..

    • @Malayalionthemove
      @Malayalionthemove  4 месяца назад +1

      വളരെ ശരിയായ നിരീക്ഷണം 💯

  • @rejithomas7729
    @rejithomas7729 5 месяцев назад +2

    This is true. You are talking about the retiring people. These people can have a cool soft life in Kerala, India with their social security funds . Sensible. Few are enjoying the dual stay patern. But for youths, Medical staffs can find good well paid jobs in US, Canada, Europe, work till retirement.
    In India, we are also paying tax for each penny we earn, above 3.5 lkhs . And above this, 4 to 28% of what we consume, buys, service received. Plus 1% to 2% cess. Even for life saving medicines and medicines for terminally sick patients. This tax is used to pay off the 3% of our Population, to our service provider, (suppose to) Govt employees, their salary , perks and pension and if anything left, some road maintenance and cleaning.
    My nephew, MS is structural Engineering, Doctorate holder , now in Canada. Again persuing his studies and working on line. Decided to return to India after 2 years of stay. He feelt, he can have same income, back in India. why stay in another country with few restrictions and uncertainty.

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      I am agree with all your points . Many young talents chose to go back to India. They are confident that they can make good life in India and take advantage of its growing economy . Nurse is the only exception here . In Indian markets nurses make very less compared to west . I hope that will change in the near future

  • @jobinjoseph5205
    @jobinjoseph5205 5 месяцев назад +5

    നമ്മുടേ കുട്ടികൾക്ക് same ഫീൽ ആ, അവർ കേരളത്തിൽ അന്യരാണ്

  • @jacobjohn4180
    @jacobjohn4180 5 месяцев назад +1

    It's a cold and depressing nation. Left Quebec in 2 months

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      Yeah Canada is a cold country. Many people leave for better weather

  • @willyfrancis4234
    @willyfrancis4234 5 месяцев назад +7

    In Canada you make good family friendships. There is a good community of desi people. Weather should not be an issue as all over Europe weather has always been 0:15 like here.
    Your video is immature in many ways. You are advising about business when it seems you have not done any business in Canada.
    Indians have always returned to their native countries, whoever has a good financial stability in Canada.
    There has always been a 10% chance of people going back to their native land while keeping their double citizenship status
    Overall Canada is also facing inflation related issues like any developed countries. Issues will ease and situation can only be better in Canada going forward.

    • @Malayalionthemove
      @Malayalionthemove  5 месяцев назад +4

      This video talks about immigrants from multiple countries not just India . I said 17 percent left between 1982 -2017. After 2017 and 2023 the people who left are above 30% . Money is secondary for many people. There may other reasons people chose to leave . Immigrants born in Taiwan, the United States, France, Hong Kong or Lebanon , Pakistan , china , India , Morocco, the list goes on . Immigrants admitted in the investor and entrepreneur categories are more likely to emigrate. The main reason is the opportunity to start a business is limited. Competition from big corporations are thing in Canada . Cost of manufacturing is much higher that Asian countries..
      some immigrants find it hard integrating economically in Canada and adjusting to a new country of residence, family and labour market conditions are the main reasons that they left . the Canadian context, a lack of economic opportunities is the main reason cited by immigrants who left the country. The challenges faced by immigrants in the Canadian labour market-particularly recent immigrants-are well documented.
      These integration challenges are not limited to economic factors. Personal reasons, the harsh climate and adjusting to Canada’s language and culture, can also push immigrants to emigrate. Finally please don’t compare Canadian weather with Europe. It is comparing apples and oranges lol

    • @Perumanian
      @Perumanian 5 месяцев назад

      Video is full of Half truths -
      If his thought process is right everyone from Europe and North America will be moving to tropical area !

    • @Malayalionthemove
      @Malayalionthemove  5 месяцев назад +2

      think out of the box. the study says 17.5 left between 1982 to 2017 not 100% . weather is one of the main reasons people chose to leave . you need to think in the context of all ethinic group. not just malayalis. many ethinic group have better living conditions in their mother land then what is wrong with them choosing to leave. malayalis ofter confuse with standard of living and quality of life . they dont understand the difference at all.

    • @lensman303
      @lensman303 5 месяцев назад

      By the looks of your dp i am pretty sure u have settled before and the video focuses on people came on last 8 years or so... You probably dont have an idea how worse have the immigration became and how its treating people after covid lol

  • @krishnasarman5162
    @krishnasarman5162 5 месяцев назад +1

    താങ്കൾ ഇപ്പോൾ എവിടെയാണ് ?

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      Of course I am in Canada that why I know these facts

    • @clinthadlyphilip
      @clinthadlyphilip 4 месяца назад

      ​@@Malayalionthemove thirichu keralathilekku return cheyyunille?

  • @booomer9999
    @booomer9999 5 месяцев назад +1

    Where thr is the bond in malayaleekal,,all haive greediness towrds material world

    • @Malayalionthemove
      @Malayalionthemove  5 месяцев назад +2

      Yes . Rich white men drive a ford and barely surviving mallus drive Mercedes 🙃

  • @nirmalisac
    @nirmalisac 5 месяцев назад

    5/6 are staying back.

    • @noone7692
      @noone7692 12 дней назад

      Cos of the loan and the comments they would face when they return😂

  • @nidhinchandran5125
    @nidhinchandran5125 4 месяца назад

    Bro,enthayalum naatile rashtriyakar re kalum bedam

  • @vin88880
    @vin88880 5 месяцев назад +1

    😊

  • @jmjjbtravelfoodsvlogger818
    @jmjjbtravelfoodsvlogger818 5 месяцев назад +2

    ഭായ് പിന്നെന്തിനാ അവിടെ നിൽക്കുന്നെ

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      അടുത്തവീഡിയോയിൽ പറയാം

    • @robin22y
      @robin22y 5 месяцев назад +1

      Edo avide okke pokunna palarum loan eduthu aayirikkum irikkunne. Thirichu pokaan pattatha avastha. Pinne thirichu vannal lifil ondaarunna frds allel support onnum kaanilla. Retirement life/ sick days in a western country is horrible.

  • @JacobTJ1
    @JacobTJ1 19 дней назад

    enthokke parajalum sheri njan petti ketti.. nee maathram aganipoo suhikkanda