എന്തുകൊണ്ടാണ് വിദ്യാർത്ഥികൾ കാനഡ വിടുന്നത് | No PR After Graduation | Canada Malayalam Vlog

Поделиться
HTML-код
  • Опубликовано: 1 фев 2024
  • What problems international Students face in Canada
    Why Canadian government capping international Students study Permit
    Canada Malayalam Vlog
    Canada Vlog Malayalam

Комментарии • 224

  • @johnson5973
    @johnson5973 6 месяцев назад +31

    റെക്രൂറ്റിംഗ് ഏജൻസികളാണ് ഈ ഒഴുക്കിന് കാരണമാക്കിയത്. കമ്മ്യൂണിറ്റി കോളേജുകൾ നമ്മുടെ പാരലൽ കോളേജുകൾക്ക് തുല്യമാണെന്ന് ഇവരാരും പറയില്ല. യൂണിവേഴ്സിറ്റി കളിൽ അഡ്മിഷൻ കിട്ടുക വളരെ പ്രയാസമാണ്.

    • @Malayalionthemove
      @Malayalionthemove  6 месяцев назад +6

      അതെ അത് വളരെ സത്യമാണ്. യൂണിവേഴ്സിറ്റി പ്രവേശനം വളരെ മത്സരാധിഷ്ഠിതമാണ്. Not everyone can get in

    • @Allwelfare
      @Allwelfare 5 месяцев назад +6

      കാനഡ സർക്കാർ തന്നെ culprits. ഒന്ന് check ചെയ്തു നോക്കിയാൽ മിക്ക രാഷ്ട്രീയക്കാർക്കും huge rental portfolio directly or indirectly ഉണ്ടാവും.

    • @ashyvarghese9491
      @ashyvarghese9491 5 месяцев назад

      Op​@@Malayalionthemove

    • @user-hk2yr1dd6q
      @user-hk2yr1dd6q 5 месяцев назад

      Santa Monica 😂😂

  • @pjsebastian6708
    @pjsebastian6708 6 месяцев назад +19

    വളരെ വ്യക്തമായി എല്ലാ കാര്യങ്ങളും വിശദീകരണം കൊടുത്തിരിക്കുന്നു 👍🏼

  • @jebinantony2687
    @jebinantony2687 6 месяцев назад +30

    എന്തൊക്കെ ആയാലും നാട്ടിൽ കാനഡക്കും യുകെയ്ക്കും പോകാൻ പിള്ളേരും മുതിർന്ന ആളുകളും കെട്ടും ഭാണ്ഡവും തയ്യാറാക്കി ക്യുവിൽ ആണ്... അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.... നാട്ടിൽ നിൽക്കുന്നതിലും നല്ലത് പുറത്ത് പോവുന്നത് തന്നെയാ..

    • @Malayalionthemove
      @Malayalionthemove  6 месяцев назад +12

      അതെ അതും സത്യമാണ് എന്നാൽ കടക്കെണിയിലാകരുത്

    • @jojohn103
      @jojohn103 5 месяцев назад +10

      No..bro.. കേരളം ത്തിൽ നിന്ന് മാറിയാൽ മതി.. കർണാടക..തമിൾ നാട് ഒക്കെ നല്ല ഡെവലപ്പ്മെൻ്റ് ആണ്

    • @sherlyzavior3141
      @sherlyzavior3141 5 месяцев назад +4

      wow- ഗുജറാത്ത്

    • @JoshinJoseph-zo3uf
      @JoshinJoseph-zo3uf 5 месяцев назад +9

      ​@@Malayalionthemove അവന്റെ മോൻ കാനഡയിൽ ആണെങ്കിൽ എന്റെ മകനും മകളും കാനഡയിൽ പോകണം എന്ന രീതിയിൽ മത്സരബുദ്ധി കാണിക്കുന്ന മലയാളികൾക്ക് ഇതൊരു പാഠമാണ്

    • @shinybinu6154
      @shinybinu6154 5 месяцев назад

      Satyam ​@@JoshinJoseph-zo3uf

  • @PraveenCJRegina
    @PraveenCJRegina 5 месяцев назад +8

    The best options are for nurses, especially those new to Canada. They can start working in Care homes, provide companion support for seniors, and work as support workers for people of ages with brain injury by birth or through accidents. Also, try small towns and interior cities like Nelson and Cranbrook in BC and small cities in Saskatchewan. As big cities are saturated, you should be open to internal migration within Canada. Try to move to the Prairies.

  • @jacobgoshen702
    @jacobgoshen702 5 месяцев назад +1

    നല്ല ഇൻഫർമേഷൻ 🙏

  • @georgecherian6520
    @georgecherian6520 5 месяцев назад +10

    Very good advice. Many unqualified students are getting permit to come to Canada because the agents in India are using them to make money.

  • @thomaskuttianil
    @thomaskuttianil 5 месяцев назад

    Very good information bro...

  • @ridingdreamer
    @ridingdreamer 5 месяцев назад +5

    The fundamental issue here is, people come as students and they change from studentship to something else. If you plan to come for studies, make sure you have the funds and focus on studies. Years of abuse to the system has started to bite back.

  • @jpar2653
    @jpar2653 5 месяцев назад +3

    Very good information.

  • @pallitharaanthonyvarghese3072
    @pallitharaanthonyvarghese3072 5 месяцев назад +5

    Excellent information uou gave,it is very helpful and informative.well done keep it up.

  • @idukkikaari3736
    @idukkikaari3736 6 месяцев назад +2

    Useful video...

  • @lakeofbays1622
    @lakeofbays1622 6 месяцев назад +7

    Very valuable video. Hope more people will watch it.

  • @D-Aiden_666
    @D-Aiden_666 5 месяцев назад +6

    Students must go for studies, not for work. Find your job after your courses done. That makes sense.
    Off course, part-time jobs are just a flexible to make a pocket money.

  • @kuruvilatj5429
    @kuruvilatj5429 5 месяцев назад +7

    സഹോദരാ,
    ഇത്രയും വിശദമായി കണക്കുകൾ സഹിതം കാര്യകാരണങ്ങൾ വിശദീകരിക്കുന്ന നല്ല വീഡിയോ.
    സാധാരണ യുട്യൂബേഴ്സ് കാണിക്കുന്ന ശബ്ദകോലാഹലങ്ങളില്ലാതെ ശാന്തമായി കാര്യങ്ങൾ ഭംഗിയായി അവതരിപ്പിച്ചു.
    അഭിനന്ദനങ്ങൾ...
    ആശംസകൾ..
    ഇതേ രീതിയിൽ തന്നെ ഭംഗിയായി തുടരൂ...
    സത്യങ്ങൾ മാത്രം വിളിച്ചു പറയൂ.

  • @rosejoseph3334
    @rosejoseph3334 5 месяцев назад +5

    You are very true. I am here for 30 years. I see the change.

  • @eissasulthan8085
    @eissasulthan8085 6 месяцев назад +4

    Bro paranja yellam sathyamaanu, prethekichu aa minimum wage inta kariam paranjathil santhosham, nerthe okke anel ivida yethipedanairunu paadu, ippo anel ivida yethiyalum nalla paadai maari,

  • @bibinjoo
    @bibinjoo 5 месяцев назад

    Just relax everything will be fine.

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      Hope so. Government is trying to address the issue .

  • @gpjoseph9807
    @gpjoseph9807 5 месяцев назад +1

    You are sharing facts with a view of helping pelople

  • @mathaigeevarghese15
    @mathaigeevarghese15 6 месяцев назад +6

    Before you going any foreign countries , you should learn any handyman job or coffee shop experience before you leave from your country.

    • @Malayalionthemove
      @Malayalionthemove  6 месяцев назад

      👍

    • @gopinathan2352
      @gopinathan2352 4 месяца назад

      Get experience in trades like plumbing, electrician, tile setter, carpenter, etc and that will increase employability

  • @josechittilapilly638
    @josechittilapilly638 5 месяцев назад +1

    good info for those who want to migrate

  • @catpaw8364
    @catpaw8364 5 месяцев назад +14

    The worst decision I have ever made in my life 🇨🇦
    I have 5000 aed salary in Dubai and my husband has 12000 aed… we left Dubai for canda. And my relatives in Canada told me that canda is better than uae. After came here I came to know that they are working in cleaning, sales associate jobs. Canada is not at all a good country for migrants anymore.

    • @Malayalionthemove
      @Malayalionthemove  5 месяцев назад +5

      We agree . The situations are not very favourable anymore. Many are relocating back to middle East or Asia after getting Canadian passport.

    • @ridingdreamer
      @ridingdreamer 5 месяцев назад +1

      You need be well educated, intelligent and skilled to get such a job. If you just go there this is going to happen. Im in US for 15 years and I have friends in Canada too. We all are doing great.

    • @dilshad4885
      @dilshad4885 5 месяцев назад

      Haha 😂😂 നല്ല ജോലി കളഞ്ഞു tholacha മണ്ടന്മാർ

    • @avner5287
      @avner5287 5 месяцев назад

      I have a plan to move Canada your comment opened my eyes now i can earn 15000AED

  • @SebastianAP-ey7po
    @SebastianAP-ey7po 5 месяцев назад

    Thank you very much
    Brother most good
    Information❤❤❤❤

  • @anasAngadippuram-nw8qi
    @anasAngadippuram-nw8qi 3 месяца назад

    Biomedical engineering advanced diploma eduthaal kuzhapamundoo? Medical field Alle ath

  • @rajanvarghese7678
    @rajanvarghese7678 6 месяцев назад +1

    Punjabikalku english inte avasyamlla avide punjabi mathrame mathi karanam punjabikakanu kuduthalum

    • @Malayalionthemove
      @Malayalionthemove  6 месяцев назад +2

      Yea their community is strong supporters of their native language.

  • @saufiabeegum5317
    @saufiabeegum5317 5 месяцев назад +1

    Ontario, trent university ഇൽ നിന്ന് സെപ്റ്റംബർ intake ലേക്ക് offer ലെറ്റർ വന്നു... But I'm totally confused about making a decision. Can anybody give an opinion?

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      What course you got admission for ? How many years ?

    • @saufiabeegum5317
      @saufiabeegum5317 5 месяцев назад

      Teaching English as a Foreign Language (TEFL) (Im a teacher ) 1 year course.. 3 year stay back

    • @akc4795
      @akc4795 5 месяцев назад +2

      Hi, I'm from Peterborough. Situation kurach mosham aan. So ipo varunnath nannayi alojichit maty ktto. 2023 Jan il vanna kuttikalk polum job ayitilla. Room um kittanilla, kittiyal thanne gic kond onnum rent adanju pokan padayirikkum. I'm not exaggerating. Think twice before you make a decision. All the best

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      It is the reality for many Canadian as well. Rent and groceries are insanely expensive

    • @saufiabeegum5317
      @saufiabeegum5317 5 месяцев назад

      ​@@akc4795Thank you for your reply

  • @JMian
    @JMian 5 месяцев назад +1

    Bro min pay kodukkathath cash jobinalle. Because bank vazhi pay cheythal employer kudungum

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      Athey. Shady employers cash pay anu. They have their own ways to cheat the system. They don’t follow the employment standards act

  • @selingeorge205
    @selingeorge205 5 месяцев назад

    Mone Pharmacy pg kazhinjavarkku enthu cheyyam. Varan patou. Thuda padhanam saadhyamaano. Universiry paranju tharou

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      ഫാർമസിസ്റ്റ് വളരെ നല്ല കാരിയറാണ്. നല്ല ശമ്പളം . പ്രാക്ടീസ് ചെയ്യാൻ യോഗ്യത നേടുന്നതിന് ഇന്ത്യൻ ഫാർമസിസ്റ്റ് Canadian സർട്ടിഫിക്കറ്റ് പരീക്ഷ എഴുതേണ്ടതുണ്ട്. കാനഡയിലെ മികച്ച സർവകലാശാലകളിൽ ( top public Funded ) ഉന്നത പഠനം നടത്താൻ ശ്രമിക്കുക

  • @vsgeorgegeorge7607
    @vsgeorgegeorge7607 5 месяцев назад +2

    കാനഡ, ഇംഗ്ലണ്ട്, അമേരിക്ക, തുടങ്ങിയ രാജ്യങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യമാണ് ഉണ്ടാകാൻ പോകുന്നത് കുടിയേറ്റത്തിന് പോകുന്നവരും, അവിടെ കഴിയുന്ന മലയാളികളും മറ്റു രാജ്യങ്ങൾ ലക്ഷ്യം വാകുന്നതാണ് ഭാവിയിലേക്ക് നല്ലത്. സർവ കാലശാലകൾ അവിടെ നിലനിൽക്കുന്നത് വിദേശ വിദ്യാർത്ഥികളുടെ പണം കൊണ്ട് മാത്രമാണ്. അതില്ലാതെ വന്നാൽ അവയെല്ലാം പൂട്ടിപോകും എന്ന യാഥാർഥ്യം പൊതു ജനം മനസിലാക്കണം. എടുക്കഷൻ ഏജൻസികളുടെ കെണിയിൽ പെടുന്നവർ അനേകർ ആണ്. അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ കൂടി ശ്രദ്ധിക്കുന്നത് നല്ലതാണ്. അമേരിക്കയിൽ കടുത്ത സാമ്പത്തിക മാന്ദ്യം ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. UK ഇപ്പോൾ തന്നെ നടപടികൾ കടുപ്പിച്ചു തുടങ്ങി

  • @isaacbijujosephchemmanam2996
    @isaacbijujosephchemmanam2996 5 месяцев назад +2

    Canadian government was wrongly advised and lured by easy money flowing in. Hence the problem. They could have planned and used the money that is flowing in for infra development. Hope the Canadian Government will be able to overcome the current situation. Moreover there should be strict monitoring in the education institutions for maintaining quality education

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      They are making changes. Hope situations get better soon for everyone!

  • @shijoejoseph2011
    @shijoejoseph2011 3 месяца назад

    Trying to advise or even caution folks who are desperate to come to Canada is similar to telling a child, hey, listen, sweet child, ice cream is bad. They will listen not ever.
    Ergo, let them come; let them get depressed and take their lives and all...because choriyaatha pullakk choriyumbole ariyu...

  • @roshanr2015
    @roshanr2015 5 месяцев назад

    😢

  • @babythomas942
    @babythomas942 5 месяцев назад +4

    ഇപ്പൊ വീട് കിട്ടാനില്ല, കിട്ടിയാൽ ഒടുക്കത്തെ തുക പിന്നെ എന്നാ ചെയ്യും 😔😔

  • @sureshkuttappan1855
    @sureshkuttappan1855 5 месяцев назад +2

    കാനഡയിൽ വളരെ അധികം ദാതുസമ്പത്തു ഉള്ള രാജ്യമാണ് മെയിൻ വരുമാനം അതാണ്

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      Yes correct. mining of natural resources, such as gold, zinc, copper, and nickel

  • @maranatha1587
    @maranatha1587 3 месяца назад

    Hai. plus two kazinju ee sept il varan agrahikkunnu . Business management diploma course. Ottawa il algonquin college il . Nalla college ano. Co up course anu. Joli kittan vazi undo

    • @Ni_podi_galli
      @Ni_podi_galli 3 месяца назад

      Njan um ond bro dey Instagram I'd tharavo

  • @IknowDontno
    @IknowDontno 6 месяцев назад +1

    Ente moneonttariyoyil twiminsil anu supplychain mangement anu padikkunnath joli sadhyatha ulla course ano

    • @Malayalionthemove
      @Malayalionthemove  6 месяцев назад +3

      അതെ . നല്ല കരിയർ ഓപ്ഷനുകളാണ്. ജോലികൾ സാഹചര്യത്തെയും സമയത്തെയും ആശ്രയിച്ചിരിക്കുo

    • @sumeshjoseph2471
      @sumeshjoseph2471 5 месяцев назад +3

      Sorry to say supply chain management is near useless course....

    • @athulmohan5676
      @athulmohan5676 5 месяцев назад +1

      ​@@sumeshjoseph2471 are you serious???😮😮😮😮

    • @vishnustalin9611
      @vishnustalin9611 5 месяцев назад +1

      ​@@athulmohan5676 അതിന്റ ഒക്കെ കാലം കഴിഞ്ഞു..... ഈ കോഴ്സ് തന്നെ vella കമ്മ്യൂണിറ്റി കോളേജ് അരിക്കും..... നമ്മടെ ഇ പാർലിൽ കോളേജ് പോലെ..... ഏജൻസി അവർക്ക് കമ്മിഷൻ ഒള്ള കോഴ്സ് ketti വിടും..... പോയി monjalle

  • @adsadjashdb
    @adsadjashdb 4 месяца назад

    Trinity western university, Langley, BC..നല്ല കോളേജ് ആണോ...MBA ചാൻസ് വന്നിട്ടുണ്ട്..ബട് ഫീസ് ചിലവ് 25 ലക്ഷത്തോളം വരും ഫുൾ കോഴ്‌സ്..is it a good option to choose on current Canadian economic situation

    • @Malayalionthemove
      @Malayalionthemove  4 месяца назад

      2024 is tough year . It is a big risk you are taking watch more here :
      ruclips.net/video/VQYn11_IdIU/видео.html

  • @user-mj4fu5xz7q
    @user-mj4fu5xz7q 5 месяцев назад +1

    എന്റെ മോൻ ഒരു വർഷം ആയി അവിടെ toronto brampton ഇൽ. ഇപ്പോ ഒരു ജോലി പോലും ഇല്ല. ഫീ അടക്കാൻ പോലും ഇല്ല. എന്തെങ്കിലും ചെറിയ ഒരു ജോലി കിട്ടാൻ വഴി ഉണ്ടോ മോനെ.? Pls help

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      കേൾക്കുമ്പോൾ വളരെ സങ്കടമുണ്ട് . ഞാൻ സുഹൃത്തുക്കളോട് ചോദിക്കാം. Please share contact

    • @ridingdreamer
      @ridingdreamer 5 месяцев назад

      Why did he go there?

    • @user-mj4fu5xz7q
      @user-mj4fu5xz7q 5 месяцев назад

      @@ridingdreamer he is studying there. Second semester

    • @johnjoseph7012
      @johnjoseph7012 5 месяцев назад +1

      എന്റെ പൊന്നു ചേച്ചി അവനെ പറഞ്ഞു ബ്രാംപ്ടണിൽ നിന്ന് സ്കെർബോർകു വീട് . ആ പഞ്ചാബ്‌ കാരണം നാണക്കേട് തന്നെ ഒള്ളു

    • @user-mj4fu5xz7q
      @user-mj4fu5xz7q 5 месяцев назад

      മോനെ കോളേജിൽ പോകുന്നത് കൊണ്ടാ എങ്ങോട്ടും shift ചെയ്യാൻ പോലും ഒക്കാത്തത്. റൂമിന്റെ റെന്റും ഒരുപാടുണ്ട്. ആരുടെയെങ്കിലും അറിവിൽ എന്തെങ്കിലും ജോലി ഉണ്ടെങ്കിൽ പറയണേ. സെക്യൂരിറ്റി guard ന്റെ ലൈസൻസ് കിട്ടിട്ടുണ്ട്. ഡ്രൈവിംഗ് ടെസ്റ്റ്‌ ഇനി ഒരെണ്ണോ മറ്റോ ഉണ്ട്.

  • @angelinandrews1297
    @angelinandrews1297 5 месяцев назад

    Bc il university il masters in healthcare leadership admission kitti..visa rejection chance undo

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      What is your background? Have you studied related courses in India ?

  • @rajisreekumar1535
    @rajisreekumar1535 5 месяцев назад +1

    Hospitalil joli cheyyunnavarkku ethra salariyundakum. Pr ullavaranu. Plz paranjaalkollaam.

  • @lissyjacob7882
    @lissyjacob7882 5 месяцев назад +1

    Room കിട്ടാനുണ്ട് മോൻ പോയിട്ടു പെട്ടന്ന് കിട്ടി പക്ഷേ ജോലി ഇല്ല 😪

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      കിട്ടാൻ പ്രയാസമാണ് 😢

  • @ajilmohanan683
    @ajilmohanan683 3 месяца назад

    Please discuss Reality of IT industry in canada?

  • @user-gh1xx9sf7j
    @user-gh1xx9sf7j 3 месяца назад +1

    കുത്തുപാള ആണ് ഇവിടെ... ഭാവി ഓർത്തിട്ടു തന്നെ പേടിയാവുന്നു.. വല്ല newzland, ഓസ്ട്രേലിയ പോകാൻ ശ്രമിക്കുക ഇനി താല്പര്യം ഉള്ളവർ.. വളരെ കഷ്ടപ്പാട് ആണ് ഇവിടെ

    • @Malayalionthemove
      @Malayalionthemove  3 месяца назад

      Correct. Even me want to go to Australia or USA . I am tired of winter and life style here

  • @Silver-Clouds
    @Silver-Clouds 6 месяцев назад +57

    എനിക്ക് കുറെ പഞ്ചാബികളെ അറിയാം.. ഇംഗ്ലീഷ് അറിയില്ല. എങ്ങനെ ഇവിടെ എത്തി എന്ന് അറിയില്ല.

    • @Malayalionthemove
      @Malayalionthemove  6 месяцев назад +17

      അഴിമതിക്കാരായ ഉദ്യോഗസ്ഥർ എല്ലായിടത്തും ഉണ്ട്. Could be that!

    • @LouisKi-rs2yx
      @LouisKi-rs2yx 6 месяцев назад +3

      😅​@@Malayalionthemove

    • @easowpm5592
      @easowpm5592 5 месяцев назад +2

      Ok..if pr is not getting ,we can get work 😊and work…but about Kerala youth..is there any avenue to get job, decent living?……

    • @rajeshgeorge540
      @rajeshgeorge540 5 месяцев назад

      രാജ്യദ്രോഹികളായ കുറെ പഞ്ചാബികൾ, അഴിമധികാരായ രാഷ്ട്രിയക്കാരുടെ (MPs) കത്തുവാങ്ങിച്ചു അഭയാർത്ഥികളായി കാനഡയിൽ എത്തി. ഖലീസ്ഥാനികൾ.... അതിന് കാനഡയുടെ ഒത്താശയും... ഇന്നവർ നമ്മളുടെ എംബസി ആക്രമിക്കുന്നു, രാജ്യത്തിനെതിരെ കലാപം ഉണ്ടാക്കുന്നു.

    • @sumeshjoseph2471
      @sumeshjoseph2471 5 месяцев назад +4

      Fake experience referal.. Fake documents.. Every thing manupulated. Even ircc said that recently...

  • @jujujuju4947
    @jujujuju4947 3 месяца назад

    നല്ല ബുദ്ദി ഉള്ളവർ ഇല്ല്ലെ അവർക്കിടയിൽ നല്ല നെറ്റ് വെച്ച് ഫിൽറ്റർ വെച്ചിട്ട് തന്നെ അവിടെ ജോബ് കിട്ടുക ഒള്ളു.നല്ല ലൈഫ് കിട്ടു

  • @Silver-Clouds
    @Silver-Clouds 6 месяцев назад +2

    ഞാൻ ഇപ്പോൾ ബ്രോടെ ഫസ്റ്റ് വീഡിയോ ക്കു കമന്റ്‌ ഇട്ടേ ഉള്ളു

  • @Jacob-lu8ym
    @Jacob-lu8ym 5 месяцев назад

    Those who get Pr from kerala what are the opportunites?is there any problems

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      Things might be easy If you come on direct PR and able to find work here. Keep in mind that inflation is too hight here so keep some
      Extra savings for initial months

  • @ABHIG007
    @ABHIG007 5 месяцев назад

    Petersbergh Ontario Fleming college may intake.. accommodation help cheyyamo

  • @pratheepgnair1204
    @pratheepgnair1204 5 месяцев назад +6

    കേറി വാടാ മക്കളെ ..... നമ്മക്ക് തൂമ്പ എടുത്ത് അന്തസ്സായി കൃഷി ചെയ്യാം

    • @Malayalionthemove
      @Malayalionthemove  5 месяцев назад +4

      കൃഷിയാണ് ഏറ്റവും സന്തോഷകരമായ ജോലി.

  • @roshanr2015
    @roshanr2015 5 месяцев назад

    Atmanirbhar Bharat. BHARAT MATA KI JAI.❤❤❤❤❤

  • @lilymj2358
    @lilymj2358 5 месяцев назад +1

    Joli കിട്ടാൻ ഉള്ള 561 points ne പറ്റി പറയുമോ.

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      PR ano ഉദ്ദേശിക്കുന്നത് ?

    • @lilymj2358
      @lilymj2358 5 месяцев назад

      @@Malayalionthemove എന്തിനാണ് എന്ന് അറിഞ്ഞില്ല

    • @vrn6915
      @vrn6915 5 месяцев назад

      Yes for PR

  • @sidhusonic4359
    @sidhusonic4359 5 месяцев назад

    Work visaye patti oru video cheyyamo

  • @minijoy4807
    @minijoy4807 5 месяцев назад

    LMI ചെയ്യ്താൽ PR കിട്ടാൻ സാധ്യതയുണ്ടോ?

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      It depends on the job title. Some LMIA have higher points and some are low. An LMIA job offer with good ielts score may have chance

  • @Modigian
    @Modigian 5 месяцев назад +2

    not roopa , it is dollar

    • @Malayalionthemove
      @Malayalionthemove  5 месяцев назад +1

      താഴെ എഴുതികാണിച്ചിട്ടുണ്ട് . പറഞ്ഞപ്പോ രൂപ ആയിപ്പോയി 😅

  • @Positivevibeinmymind
    @Positivevibeinmymind 2 месяца назад

    Bro സൂപ്പർവൈസർ job ചെയ്യുന്നവർക്ക് PR കിട്ടോ

  • @lissey9998
    @lissey9998 5 месяцев назад +2

    Ssw പഠിക്കുന്നു +2 കഴിഞ്ഞു പോയതാണ് സെപ്റ്റംബർ തീരും pr കിട്ടുമോ

    • @Malayalionthemove
      @Malayalionthemove  5 месяцев назад +1

      Experience , job and IELTS score anusarichirikkum. Hope for the best!

    • @lissey9998
      @lissey9998 5 месяцев назад +1

      @@Malayalionthemove അമീകയിൽ psw ആയി ജോലി ചെയുന്നു ഇഎൽട്സ് നല്ല സ്കോർ ഉണ്ടായിരുന്നു

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      Please create express entry profile and check your score . I think they are giving priorities for health care professionals now. Hope for the best

  • @vinoja.j3488
    @vinoja.j3488 5 месяцев назад +3

    Aip. Progaramme. Engina ondu

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      You need a job offer from a qualified employer from any of the Atlantic provinces. It is not easy to get job that supports you for immigration!

  • @mathewsgeorge4610
    @mathewsgeorge4610 5 месяцев назад +2

    Take the agencies who got you into Canada to court for the great deception. The agencies that made money of the students back should be held responsible and accountable.

  • @abhijith5691
    @abhijith5691 3 месяца назад

    Citizenship എടുക്കുന്നതിനെ പറ്റി എന്താണ് opinion ??

  • @johnsonthomas3675
    @johnsonthomas3675 5 месяцев назад +1

    Better stay in the home land,

  • @gopinathan2352
    @gopinathan2352 4 месяца назад

    Always, there were plenty of different choices for focused students in India in many fields, without going to US, UK and Canada. Why waste your money and efforts to pursue, such education overseas by spending your family resources as well as depend on bank loans? Then you blame the host countries?

    • @Malayalionthemove
      @Malayalionthemove  4 месяца назад

      Because the home country has some responsibility. They take money from these students. Government acknowledged the issues and they are working to fix it

  • @A_ash555
    @A_ash555 6 месяцев назад +4

    Food safety and quality assurance management course edutha job options indo

    • @Malayalionthemove
      @Malayalionthemove  5 месяцев назад +1

      Yes . തുടക്കത്തിൽ ശമ്പളം കുറവാണ്. കൂടുതൽ ശമ്പളം ലഭിക്കുന്നതിന് നിങ്ങൾക്ക് സർട്ടിഫിക്കേഷനുകൾ ആവശ്യമായി വന്നേക്കാം

    • @stealthblack8088
      @stealthblack8088 5 месяцев назад

      Chetta najn mechanical engineering kazhinje ahn food safety padiknm enn ond.... nallatharikumo ? Connestoga course offer cheyyunind mechanical engineering background nallatha enna pryune​@Malayalionthemove

    • @stealthblack8088
      @stealthblack8088 5 месяцев назад

      Bro enthan naatil padiche

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      I completed BSC IT in India

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      Your background and new studies does not match. I would say try something in STEM field. Food safety is also good course but your background is different. You may get visa rejection. It better to study something related

  • @albinbinu5055
    @albinbinu5055 5 месяцев назад

    Sir DSW നല്ല കോഴ്സ് ആണോ,

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op 4 месяца назад

    Refugi visayil vannal job kittan chance ndo ,,

    • @abhijith5691
      @abhijith5691 3 месяца назад

      proper ആയിട്ട് വന്നിട്ട് കിട്ടുന്നില്ല പിന്നെ ക്ലീനിങ് ജോബ്സ് ഭാഗ്യം ഉണ്ടേൽ കിട്ടും !

  • @kksnair6841
    @kksnair6841 5 месяцев назад +1

    ഇന്ത്യയെ നിന്നിച്ചു പുറത്തു പോയി.. നമ്മുടെ മഹത്വം അരിയില്ല.. സ്വന്തം നാട് തന്നെ നല്ലത് 🙏🏿

  • @sureshkuttappan1855
    @sureshkuttappan1855 5 месяцев назад +1

    ielts ന് നല്ല score ഉണ്ടെങ്കിൽ നല്ല കോഴ്സ് കിട്ടും നല്ല കോളേജ് ൽ അഡ്മിഷൻ കിട്ടും

  • @jujujuju4947
    @jujujuju4947 3 месяца назад

    ഗവണ്മെന്റ് ജോബിൽ കയറാൻ നോക്കട്ടെ അതാ ഇപ്പൊ നല്ലത് 🙄

  • @veemattt
    @veemattt 5 месяцев назад

    Early childhood education avde vannu padichaal rekshappedumo?

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      Yes . Nilavil jobs ulla oru field anu. Employers are struggling to find people. Salary kurava

  • @nikhiljoseph4451
    @nikhiljoseph4451 5 месяцев назад +1

    E Business management nallaa course ano

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      No. I don’t think there are many jobs here . Try IT or healthcare related courses

    • @nikhiljoseph4451
      @nikhiljoseph4451 5 месяцев назад

      I am a commerce student

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      Ok. Try in top colleges or universities with guaranteed coop experience

  • @starlyabrahamabraham5120
    @starlyabrahamabraham5120 5 месяцев назад +1

    Hi, how about Durham college Oshawa,Ontario

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      Sorry I can’t recommend you colleges these days . Most are after money . I recommend try public universities .

    • @amaledsry
      @amaledsry 5 месяцев назад

      It's a public college

  • @rajeeshmathew1740
    @rajeeshmathew1740 5 месяцев назад

    canadayil yoga therapist chance undo

  • @sherlyzavior3141
    @sherlyzavior3141 5 месяцев назад +3

    |😮 കേരളത്തിൽ നിന്നാൽ പണി എടുത്ത് നടുവൊടിയും , ശമ്പളവും കുറവ് അത് കൊണ്ടാണ് ഞാൻ ഫോറിൻ രാജ്യം തിരഞ്ഞെടുത്തത്. ഇവിടെ നല്ല സുഖമാണ ശമ്പളവും ഉണ്ട്.😊

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      ഏത് രാജ്യത്താണ്? വിദേശത്തേക്ക് പോകുന്നതിൽ പ്രശ്‌നങ്ങളൊന്നുമില്ല. നിങ്ങൾ പോകുന്ന രാജ്യത്തിന് നല്ല അവസരങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുക, നിങ്ങൾക്ക് അവിടെ ദീർഘകാലം തുടരാൻ കഴിയുമെന്ന് ഉറപ്പാക്കുക.

    • @JoshinJoseph-zo3uf
      @JoshinJoseph-zo3uf 5 месяцев назад

      ​@@Malayalionthemove Middle East ആയിരിക്കും

  • @bmw867
    @bmw867 5 месяцев назад

    മലയാളികൾ uk, അയർലണ്ട്
    , കാനഡ, europe വിടുന്നു..കാരണം കേരളത്തിൽ ഇഷ്ടം പോലെ ജോലി സാധ്യതകൾ ആയി.. 😉😉

    • @cjthomas3386
      @cjthomas3386 5 месяцев назад +1

      Shariyaanu, keralathil
      Vote cheyyan yuvakkal elladhayi,.

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      കേരളത്തിൽ ജോലിയില്ലാത്തത് ആരുടെ തെറ്റാണ്.

  • @creativebrains867
    @creativebrains867 5 месяцев назад

    All countries ingne thanne alle..i mean its not stable anywhere

    • @Malayalionthemove
      @Malayalionthemove  5 месяцев назад +1

      Yes but they don’t take advantage of international students

    • @creativebrains867
      @creativebrains867 5 месяцев назад

      @@Malayalionthemove you mean only canada has problems with students

    • @Malayalionthemove
      @Malayalionthemove  5 месяцев назад +1

      Canada is one of many countries taking advantage of international students. Situation here is out of control . The ministry of immigration accepts that unscrupulous institutions are taking advantage of international student . Even the minister came out and said there fake degrees in places like Brampton

    • @creativebrains867
      @creativebrains867 5 месяцев назад

      @@Malayalionthemove okay sir ..is this scenario in every college

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      Not all . Canada still has good colleges and universities. Do your research before coming here

  • @ashinraj5930
    @ashinraj5930 5 месяцев назад

    😂

  • @securitypicker8693
    @securitypicker8693 5 месяцев назад

    Going by number of likes..nobody wants to hear the reality !!

  • @user-ed3ot1td2x
    @user-ed3ot1td2x 3 месяца назад

    പട്ടിണി കിടക്കാൻ കാനഡ വരെ പോണോ? നല്ല ജോലി ഒന്നും കിട്ടില്ല. പാർട്ട് ടൈം മാത്രം. waste of time energy and money..ഞാൻ പെട്ടുപോയ ആള് ആൾ..

  • @VISHNUPSVAS
    @VISHNUPSVAS 18 дней назад

    In India politicians loot them... In Canada the canadians loot them... 😂😂😂

  • @libinlr7895
    @libinlr7895 5 месяцев назад

    Malayali malyalik pani vekum ,
    Indians indians pani vekum

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      Ariyavunna police 👮 Rand idi kooduthal tharum

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 5 месяцев назад

    Modi and pv more job arranged in us..uk..canadana.. Europe new zealand australia and middle east and africa. . !!!! Very shame world 4th economic power country !!!!

  • @Praveen-gz7bo
    @Praveen-gz7bo 5 месяцев назад

    If indians are United india will become a heaven.

  • @delvinthomas670
    @delvinthomas670 3 месяца назад

    E mail id tharamo