ന്യൂ സിലാൻഡിൽ നിന്ന് നാട്ടിലേക്കു പോകേണ്ട സ്ഥിതി ആയി |New Zealand Malayalam Vlog | New Zealand Mallu

Поделиться
HTML-код
  • Опубликовано: 27 сен 2024
  • #newzealandmalayalamvlog
    #nursesnews_malayalam
    #new_zealand_mallu
    #newzealandmalayalam

Комментарии • 369

  • @sujithkumar7574
    @sujithkumar7574 7 месяцев назад +51

    എന്ത് ന്യൂസീലാൻഡ് അണ്ണാ ....ഇവിടെയാണ് സ്വർഗം ...ഓണം പെരുന്നാൾ വിഷു ക്രിസ്മസ് ...പൂരങ്ങൾ ..പുഴകൾ അരുവികൾ കുളങ്ങൾ കാടുകൾ ....ഇന്ത്യയിലെവിടേക്കും കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാൻ കുക്കു കുക്കു തീവണ്ടികൾ ...ഗ്രാമഹൃദയങ്ങളിൽ കൂടി കടന്ന് പോകുന്ന ചുവന്ന ആനവണ്ടികൾ ...മനം കുളിർപ്പിക്കുന്ന കായൽ കാഴ്ചകൾ ...ഒരേയൊരു ജീവിതം ...കിട്ടുന്നത് കുറഞ്ഞ വേതനമെങ്ക്കിലും ജീവിതം സന്തോഷകരമായി ...ന്യൂസിലാണ്ടിന്റെ കളി ടെലിവിഷനിൽ കണ്ടോളാം ..ഹാമിൽട്ടണും നേപ്പിയറും ഓക്ക്ലാൻഡും വെല്ലിങ്ങ്ടണും മനസിലുണ്ട് ...അത് മതി

    • @newzealandmallu
      @newzealandmallu  7 месяцев назад

      Athitne kudee ente mattullaa videoumm kanukkaa.....

    • @sijuka8610
      @sijuka8610 7 месяцев назад +10

      അടുത്ത കാലത്ത് യുട്ടൂബിൽ വായിച്ച ഏറ്റവും നല്ല കമെന്റ്

    • @chackokudiyirippil5900
      @chackokudiyirippil5900 7 месяцев назад +6

      കയ്യിൽ ക്യാഷ് ഉണ്ടെൽ നാട് ok. ഇല്ലെങ്കിൽ പണി പാളും

    • @josliza
      @josliza 6 месяцев назад

      ❤❤

    • @VargheseJoseph-r5n
      @VargheseJoseph-r5n 2 месяца назад

      ​@@chackokudiyirippil5900അവിടെ വരുന്ന നഴ്സ് മാരെല്ലാം ഉ ട്യൂബ്ർസ് നടത്തിയ ജീവിക്കുന്നത് അതിൽ എത്രയോ സുഖം ആണ് കേരളം രണ്ടെണം അടിക്കണേൽ അടിക്കാം കുറഞ്ഞ റേറ്റ് ൽ യാത്ര ചെയ്യാം എന്ത് വേണേലും വാങ്ങിക്കാം കഴിക്കാം

  • @JuventandMasha
    @JuventandMasha 7 месяцев назад +51

    ചേട്ടൻ പറഞ്ഞത് സത്യമാണ്, ഇപ്പോഴത്തെ അവസ്ഥ ഇതുതന്നെ ആണ്, നവംബർ മാസം cap കഴിഞ്ഞതാണ്, ഇതുവരെ ജോലി ആയിട്ടില്ല. ഏജൻസിടെ വാക്കും കേട്ട് ആരും കേറിപ്പോകേണ്ട. അനുഭവം ആണ്.

    • @Jobi556
      @Jobi556 7 месяцев назад +1

      എത്ര Interview കിട്ടി.

    • @binsjose720
      @binsjose720 3 месяца назад

      Ningalk eth vare job kittiyille ?

  • @bpv071
    @bpv071 7 месяцев назад +2

    Nurses please rethink before coming to NZ. Higher living cost and much lower income. Job market is not promising.

  • @AthulMohanan-wx2vx
    @AthulMohanan-wx2vx 5 месяцев назад +2

    New Zealandinu Aa Australiayayude 7 th state aayal pore????. Athaayirikkum nallathu.😊

  • @themagnificentmom5161
    @themagnificentmom5161 7 месяцев назад +4

    This is so surprising.. actually i was preparing for newzealand student visa.. for decades they were asking for 6 months FD maturity for visa application, but last month they have reduced to 3 months. If newzealnd dont want that much people to b migrated or if they don have dat much opportunities, they never liberalise dis. It clearly shows dat there manpower requirement is maximised. Dis change is 1st tym in de history.

    • @themagnificentmom5161
      @themagnificentmom5161 7 месяцев назад

      *their

    • @nkanoop06
      @nkanoop06 7 месяцев назад +3

      Student courses as well as CAP are all courses run by private institutions. Government gets GST of that. Same as almost all European countries. But government or the universities never say that you will get PR or you can settle. This is a number one business for the country, earlier was tourism, dairy etc.. Whoever has skills will somehow find job. Others will eventually have to return if not successful. NZ is a very small country, so jobs are also proportional

    • @JOSHINGEORGD123
      @JOSHINGEORGD123 7 месяцев назад

      look people will have their opinions, (opinions are not facts), which we don't know what is right or wrong. who can predict future? Our ancestors survive this far purely swimming against the odds. Go on...

    • @JOVINJOSE-c2g
      @JOVINJOSE-c2g 6 месяцев назад +2

      This is a way to generate income for the government and the university. Students, people searching for jobs understood the current situation and withdrew many of their applications and looked for other countries, consequently it is going to hit NZW, so they just liberalised rules and policies to attract the candidates.

  • @wizardonline1
    @wizardonline1 5 месяцев назад +3

    കുറെ മാമന്മാർ ഉണ്ട്. പോയി കഴിഞ്ഞാൽ അവിടെ വേറെ ആരും വരരുത്. അത് new zealand ഇൽ ചേട്ടൻ ചെയുന്നുണ്ട്. Uk, ഓസ്ട്രേലിയ വേറെ ആൾക്കാരും. എന്തായാലും എനിക്ക് AEWV visa കിട്ടി. Ellam ready ആണ്. Next month fly. Welcome to new zealand എന്ന് പറയ് 😅

    • @newzealandmallu
      @newzealandmallu  5 месяцев назад

      ohh great vannittu kannaammm

    • @wizardonline1
      @wizardonline1 5 месяцев назад +1

      @@newzealandmalluinitially there might be some struggle i know. Better than Kerala 😬

    • @newzealandmallu
      @newzealandmallu  5 месяцев назад

      Job ഉണ്ടെങ്കിൽ no struggle otherwise പണിപാളും no doubt

    • @wizardonline1
      @wizardonline1 5 месяцев назад +1

      @@newzealandmallu care home job aanu ellam confirmed aayi. Poyi work cheythal mathram mathi🙏. Seek vazi try cheyth direct ayitt kittiyathanu. Around 5 month process,

    • @AkhilP-lb1xr
      @AkhilP-lb1xr 5 месяцев назад +1

      ​@@wizardonline1bro njanum koduthitund carehome job nu.. Dubai ulla oru agency aa

  • @jincymanoj4946
    @jincymanoj4946 7 месяцев назад +1

    Hai chettaaa......nice video..... waiting......

  • @jo-techmalayalam1659
    @jo-techmalayalam1659 7 месяцев назад +1

    ഉള്ള കാര്യം പറഞ്ഞു 👍

  • @Jnyk88
    @Jnyk88 7 месяцев назад +1

    100%true..

  • @anaspa9229
    @anaspa9229 7 месяцев назад +5

    മാർച്ചിൽ cap ന് വരികയാണ്

  • @MarykuttyrajanRajan
    @MarykuttyrajanRajan 7 месяцев назад +3

    Nice information, from dunedin

  • @jomolkunjumon887
    @jomolkunjumon887 7 месяцев назад +1

    Very good information...👌👌👌👍👍👍

  • @shahanaspp5884
    @shahanaspp5884 2 месяца назад +1

    Goodinformation

  • @naveenfrancis9758
    @naveenfrancis9758 7 месяцев назад +4

    One day we will meet @ new Zealand ❤

  • @arathy592
    @arathy592 5 месяцев назад +1

    Ellarkum "currently bad anuu" ketto.. Enth chodichalum..😂

  • @beyonkjose6876
    @beyonkjose6876 7 месяцев назад +2

    hello sir, what about agribusiness management or cpurses related to agriculture. new zealandil scope undo

  • @Dreamhouse-yz4zi
    @Dreamhouse-yz4zi 7 месяцев назад +12

    അത്ര വലിയ സീൻ ഒന്നും നാട്ടിൽ ഇല്ല ചേട്ടാ. പണിയെടുത്താൽ സുഖമായി ജീവിക്കാം, ആരും തല്ലാനും കൊല്ലാനും വരില്ല. നമ്മുടെ മക്കള് പുറത്തിറങ്ങി വല്ലവന്റേം പെടലിക്കു കയറിയാൽ തിരിച്ചു കിട്ടും, അത് എവിടെയാണെങ്കിലും, മറ്റൊരു രാജ്യത്തു ചെന്നാൽ കക്കൂസ് കോരിയാണെങ്കിലും അവൻ ജീവിക്കും, അത് നാട്ടിൽ ചെയ്യാൻ നാണക്കേടാണ് എന്ന് മാത്രം, പിറന്ന നാടിനെ കുറ്റം പറയരുത് ചേട്ടാ

    • @newzealandmallu
      @newzealandmallu  7 месяцев назад +5

      kakkus kazukiyall enthukittum nattil.ivide minimum 10k or more daily kittum pinne jolikku vilyaum unduu

    • @maverixnz
      @maverixnz 7 месяцев назад +5

      Evide kuranja salary manikoorinu 23.15 dollar anu . Athava 1150 roopaa . Naatilo ? Divasa kooli 1150 kittuo ??

    • @rahulpunnassery5374
      @rahulpunnassery5374 7 месяцев назад

      Purchasing power parity ennu keettittundo​@@maverixnz

  • @shyjusebastianshyjusebasti7077
    @shyjusebastianshyjusebasti7077 12 дней назад +1

    Un skeld Job's undo

    • @newzealandmallu
      @newzealandmallu  12 дней назад

      Currently skilled pollum kittunnillaa. Latest video kannuu broo

  • @aneeshareen5544
    @aneeshareen5544 7 месяцев назад +2

    🥰👍

  • @abdulsahad965
    @abdulsahad965 7 месяцев назад +2

    ചേട്ടാ ...അപ്പോ എന്റെ ഒന്നര ലക്ഷം ഗുദാ ഗവാ ....😂 എനിക് അവർ മെയിൽ അയക്കാറുണ്ട് സഗ്‌മിറ്റ് ചെയ്തിട്ടുണ്ടെന്ന് പറഞിട്ട് ദുഫായിൽ നിന്ന് ഒരു ഏജന്റ് വഴി ആണ് ചേട്ടാ അവർ പറഞ്ഞത് 8 മാസം എടുക്കുമെന്ന് ഇപ്പോൾ 6 മാസമായി രണ്ട്‌ മാസം കൂടി നോക്കട്ടെ അല്ലെങ്കിൽ ജപ്പാൻ നോക്കണം അത് പെട്ടന്ന് കിട്ടുന്നുണ്ട് എന്റെ ബ്രോ പോയിട്ടുണ്ട് വിസിറ്റ് വിസ ആണ്

    • @vishnusadan3773
      @vishnusadan3773 7 месяцев назад

      ethu agency anu bro

    • @nkanoop06
      @nkanoop06 7 месяцев назад

      Fake bro

    • @sreesaj.m.s5214
      @sreesaj.m.s5214 7 месяцев назад

      Bro broyude dubai no. Tharumo

    • @abdulsahad965
      @abdulsahad965 7 месяцев назад +1

      ഞാൻ ഒരു റിസ്ക് എടുക്കാൻ തീരുമാനിച്ചു അങ്ങനെ കൊടുത്തത് വേറെ ആരെയും ഞാൻ പ്രമോട്ട് ചെയ്തില്ല അവസാനം നീ പറഞ്ഞിട്ടാണ് കൊടുത്തത് എന്ന് ആളുകൾ പറയും (കണക്റ്റിഡ് മൈഗ്രെഷൻ ) രണ്ട്‌ മാസം കൂടിആയാൽ അവർ പറഞ്ഞ ടൈം ആയി നോക്കട്ടെ ബ്രോ ജപ്പാനിലേക് ഇപ്പോൾ പെട്ടന്ന് പോവാൻ സാദിക്കുന്നുണ്ട് എന്റെ ബ്രോ പോയിട്ടുണ്ട് വിസിറ്റ് വിസ ആണ് നാട്ടിന്ന് 5 ലക്ഷം രൂപ ആയി ദുഫായിന്ന് ആണെങ്കിൽ അതിന്റെ പകുതി ആവുമെന്ന പറഞ്ഞെ ദുഫായിലെ ആണെങ്കിൽ ടികെറ്റ് നമ്മൾ കാണണം അനേഷിച്ചു നോക്ക് ബെറ്റർ അവിടെ പോയ ആൾകാർ ഇത് പോലെ ആളെ കൊണ്ട് പോകുന്നുണ്ട് ജോലി ആക്കി തരാൻ അവിടെ ഏജന്റ് ഉണ്ടെന്ന പറഞ്ഞത് അതിന് കമ്മീഷൻ കൊടുക്കണം ഒന്നും ശരിയായില്ലെങ്കിൽ ജാതി പറഞ്ഞ പോലെ ജപ്പാനെങ്കിൽ ജപ്പാൻ നോക്കട്ടെ 🤪. 3 പേർക്കുമുള്ള റിപ്ലൈ ആണ് ഇത് പ്രതേകം ശ്രദിക്കുക അബദ്ധത്തിൽ പോയി ചാടരുത് ഇപ്പോൾ കൂടുതലും പറ്റിപ്പിന്റെ ആൾക്കാരാണ് പിന്നെ റിസ്ക് എടുക്കാൻ തയ്യാറാണെങ്കിൽ അവരവർ റിസ്കെടുക്കക ഓക്കേ ബ്രോസ്സ് 🙏

    • @zaininteriors3736
      @zaininteriors3736 6 месяцев назад

      Cheyta Dubai ethanu agency

  • @jobinjose7887
    @jobinjose7887 7 месяцев назад +2

    Sir, I have found a way to come to NZ. An accredited employer is ready to give me a visa for 20 Lakhs. However, after 3 months, I have to change employer. No advance payment is required; payment is only after obtaining the visa. the employer is accredited and i have verified.
    Agent is genuine and i am sure that visa will get..
    BUT
    1) Is it worth spending 20 lakhs for a work visa?
    2) Is it easy to find a job once we are already in NZ?
    3) I am a hotel management graduate, and the position applied for is a waiter. What are the job possibilities for it?"

    • @newzealandmallu
      @newzealandmallu  7 месяцев назад

      Fake dont trust plz watch my other videos

    • @jc66225
      @jc66225 7 месяцев назад +2

      20 L that's too much
      not worth 👎

    • @newzealandmallu
      @newzealandmallu  7 месяцев назад

      Real തട്ടിപ്പാണ്

  • @stephyjoseph95
    @stephyjoseph95 4 месяца назад +1

    Ithrem recession aanel nigalu avide nilkan ulla reason enthanu bro?

    • @newzealandmallu
      @newzealandmallu  4 месяца назад

      I came here years back broo Very hard to find job for new people

  • @bobbymathews5568
    @bobbymathews5568 7 месяцев назад +4

    Jaadhi ,madam ,color,,baasha okke kodikuthunna nattil ninnu janam oodukayanu.!!This same situation we are going through in our Southern border millions of migrants from South and central America trying to cross to USA from Mexico.Thanks for the alert video to all mallus trying to flee.

  • @arjunba1212
    @arjunba1212 7 месяцев назад +1

    ❤️❤️

  • @sreethupradeep4820
    @sreethupradeep4820 4 месяца назад +1

    Hai..telicom il job vaccines undavuo?

    • @newzealandmallu
      @newzealandmallu  4 месяца назад

      ruclips.net/video/7YmlE4q2Crc/видео.html Try this way

  • @kesiyajoyan5101
    @kesiyajoyan5101 7 месяцев назад +4

    What about the opportunity for teachers ? If I do early childhood education there , will I get a job in the current scenario ?? Pls reply

  • @rf9545
    @rf9545 7 месяцев назад +2

    Chettan enthu padichanu avide poyathu? Athinu mumbe nattil enthayirunnu thozhil? Avide verathinkilu Jolie cheyyan shremicho?

    • @newzealandmallu
      @newzealandmallu  7 месяцев назад +1

      Very very long story so Please watch my other videos to get all information thanks👍

  • @walkwithsujithnair9000
    @walkwithsujithnair9000 3 месяца назад +1

    Cheta teaching nu engneya salary , chances ondo.

    • @newzealandmallu
      @newzealandmallu  3 месяца назад

      Salary ok but job hunting esay ayirikkillaa

  • @700542
    @700542 6 месяцев назад +1

    ഇപ്പോൾ കിവി ഫാർമിൽ ജോലികൾ ഉണ്ടോ?

    • @newzealandmallu
      @newzealandmallu  6 месяцев назад

      നാട്ടിൽ നിന്ന് വരാൻ പറ്റില്ലാ

  • @bhavanark6049
    @bhavanark6049 7 месяцев назад +1

    ❤❤❤❤👍👍👍👍

  • @SAJAYJOSE-l5o
    @SAJAYJOSE-l5o 7 месяцев назад +1

    Sir, Indian chartered accountants nu Avde scope or opportunities undo now

    • @newzealandmallu
      @newzealandmallu  7 месяцев назад

      Currently bad annuu but try through that sites

  • @SreedeviP-v9u
    @SreedeviP-v9u 18 дней назад +1

    European countries ellam condition ithu thanne...saturated ayi ellam.

  • @albin1809
    @albin1809 5 месяцев назад +1

    From uk to newzeland move cheythal better option ayirikuvo any one have any suggestion

    • @newzealandmallu
      @newzealandmallu  5 месяцев назад

      Stay there broo

    • @mrj6004
      @mrj6004 5 месяцев назад

      Ninakkoke kazhapp anoda... 😮 indiel ninn best economy aya uk lott veran nokkunnavar und,ini nadakkula ennariyam , athinte idel dhe 🙄

  • @AthiraVineesh-pu5xt
    @AthiraVineesh-pu5xt 5 месяцев назад +1

    ഹായ്
    എനിക്ക് ന്യൂസ്‌ ലാൻഡിൽ
    ഹോസ്പിറ്റലിൽ നഴ്സിംഗ് അസിസ്റ്റന്റ് ആയി ഒരു ജോബ് ഓഫാർ വന്നിട്ടുണ്ട്
    ഏജൻസി ദുബായ് ഉള്ളതാണ്
    4.45 L ആണ് നമുക്ക് അങ്ങോട്ട്‌ പോകാൻ അവർ പറയുന്നത് ക്യാഷ്
    വിത്ത്‌ ഡിപ്പെന്റർ
    സാലറി 3L പേർ മന്ത് ഇന്ത്യൻ മണി
    നോ ielts
    ഇത് ഉള്ളതാണോ ഫെയിക് ആണോ
    പ്ലീസ് റിപ്ലൈ തരണേ

  • @athirab7785
    @athirab7785 4 месяца назад +1

    What about the jobs in teaching field? Secondary teachers are now in great demand there, right?

    • @newzealandmallu
      @newzealandmallu  4 месяца назад

      Unemployment rate is too high try your luck

  • @TheJsa12
    @TheJsa12 7 месяцев назад +1

    North land n south land video cheyamo?

  • @AlexVMathew
    @AlexVMathew 5 месяцев назад +1

    Civil Engineer vacancy undo

  • @Axel-Mercurial
    @Axel-Mercurial 5 месяцев назад +1

    New Zealandil computer related courses cheythal job kittumo like cybersecurity,data science

    • @newzealandmallu
      @newzealandmallu  5 месяцев назад

      Current situation bad annuu

    • @Axel-Mercurial
      @Axel-Mercurial 5 месяцев назад

      @@newzealandmallu abroad masters cheyanrnu appol New Zealand nalla choice alle

  • @aneeshaaliyar
    @aneeshaaliyar 6 месяцев назад +1

    Electrician job vacancy undo

  • @averagestudent4358
    @averagestudent4358 7 месяцев назад +1

    What course / field of work has scope right now there?

    • @newzealandmallu
      @newzealandmallu  7 месяцев назад

      Currently little bit hard to get job try through that sites

  • @shalonanoop
    @shalonanoop 7 месяцев назад +1

    chef has a scope in New Zealand.

    • @newzealandmallu
      @newzealandmallu  7 месяцев назад +1

      Try through the sites broo

    • @shalonanoop
      @shalonanoop 7 месяцев назад +1

      I need to come and study culinary arts in New Zealand

    • @newzealandmallu
      @newzealandmallu  7 месяцев назад

      Currently bad annuu

  • @akhilmdileep4954
    @akhilmdileep4954 6 месяцев назад +3

    Hi, chetta njan mba (supply chain management)padikan new Zealandill plan cheyuvanu 3 year stay back kittum padichu kazhinu pr kittuvo

    • @newzealandmallu
      @newzealandmallu  6 месяцев назад

      Nallaa job kittanam but current situation very bad anuu

  • @m45mithun
    @m45mithun 7 месяцев назад +3

    What about cybersecurity ?

    • @newzealandmallu
      @newzealandmallu  7 месяцев назад

      Not sure try through the sites

    • @jc66225
      @jc66225 7 месяцев назад

      Try canada, Ireland, germany, sweden

    • @bpv071
      @bpv071 7 месяцев назад +1

      @m45mithun. Pls apply online and secure a job offer before moving. There are hundreds of applicants here locally and not easy to get hired if reach here.

    • @newzealandmallu
      @newzealandmallu  7 месяцев назад

      Dont trust

  • @jyotsnaj1424
    @jyotsnaj1424 5 месяцев назад +2

    Hi chettaa... pharmacy technician course padikkan agency vazhi nokkunnund... proceed cheyyano ennu ariyilla.. certificate program aayathukond stay back illa. Agency job provide cheyyum ennaanu parayunnath. Pharmacists green list il aayathukond job kittumo pettannu?

    • @newzealandmallu
      @newzealandmallu  5 месяцев назад

      Current situation bad annu so very hard to tell

  • @MyWorld-829
    @MyWorld-829 7 месяцев назад +2

    Chetta njan karnatakakkaran aan enik ippo aucklandil stocka logistics enna compyniyil jolly offer und aaa company kurichi ariyamo???

  • @youniseyousuf9052
    @youniseyousuf9052 6 месяцев назад +1

    Pharmacy technician course പഠിച്ചാൽ vacancy ഉണ്ടോ ബ്രോ

  • @BhavyamanikuttanManikuttan
    @BhavyamanikuttanManikuttan 7 месяцев назад +1

    Sir jan awev apply cheythandu egency vazhi

    • @newzealandmallu
      @newzealandmallu  7 месяцев назад

      Getting job is not an easy dont trust agencies for AEWV

  • @AnaghaNP-p4q
    @AnaghaNP-p4q 7 месяцев назад +1

    Job cnfrm akatha money kodukano oru agency anenu 1.5 lakh advance

  • @adityaj8186
    @adityaj8186 6 месяцев назад +1

    Masters in Analytics... Auckland University il offer letter kitty.. job kittan chance ondoo after masters... please tell the correct information... Then i can change my ... Destination

    • @newzealandmallu
      @newzealandmallu  6 месяцев назад

      Currently very bad broo please go through sites bez thats a complicated Q

  • @manumamachan2095
    @manumamachan2095 7 месяцев назад +1

    ചേട്ടാ കോട്ടയം ഉള്ള ഒരു ഇൻസ്റ്റിറ്റ്യൂട്ട് 7 ലക്ഷം രൂപയ്ക്ക് 11 മാസത്തെ health care കോഴ്സ് ചെയ്യിച്ചിട്ട് അവിടെ തന്നെ carer ആയി ജോലിയും തരുമെന്ന് പറയുന്നു....20 മണിക്കൂർ പാർടൈം ജോലിയും ഉറപ്പ് പറയുന്നു..... ഇത് സത്യം ആണോ

  • @nikeshrv4995
    @nikeshrv4995 7 месяцев назад +2

    So the nurses who are not getting a job cannot try in Australia instead of going back to their native ? Pls reply becoz my wife is under New Zealand process

  • @TheBajikutty
    @TheBajikutty 7 месяцев назад +3

    If we do a masters course in NZ , and aiming for a job in greenlist.. job kittaan sadhyatha undo?

  • @rahulullas6583
    @rahulullas6583 5 месяцев назад +1

    Chetta Nammal kurachu friends eppom maltayil aanu....nammude kootathil heavy license ulavar either germany or ireland apply cheyan povunavar aanu but nammal ellarum NZ moham pande undayitu nadakathathu kondu upekshichavar aanu apozhanu dubaiyil oru consultancyude link kittiye avar truck drivers & factory workers aanu recruit cheyune european license undel athu international license ayitu vechu avidatheku job apply cheyamenu paranju anitu one yearinullil aviduthe license eduthal madhi ennu paranju. Nammal arum edhileku irangitila...confused ayi irikuvanu...seek or trademe vazhi apply cheytho velom kittuvanel verunathano driver jobsinum nalathu???

    • @newzealandmallu
      @newzealandmallu  5 месяцев назад +1

      Agency യെ trust ചെയ്യരുത്.

  • @jesti988
    @jesti988 7 месяцев назад +1

    Eduthtt podeee avide set avunbr und ningal particular place noki karyngal parayathae

    • @newzealandmallu
      @newzealandmallu  7 месяцев назад

      Mr ഗാഫുർ ka ദോസ്ത്

  • @dhiyainbloom
    @dhiyainbloom 7 месяцев назад +1

    Very informative video ❤👏👏Well done brother ❤ Also anghod varan erikkuvaan 2024 or 2025 il masters cheyyan aayi. what do you suggest ?🥲

  • @noufeeqkkr2712
    @noufeeqkkr2712 3 месяца назад +1

    Rigging Supervisor ആയി ജോലി ഉണ്ടെന്നു പറഞ്ഞു consultancies വിളിക്കുന്നുണ്ട് സാലറി 30,39 ൻസ് ഡോളർ, 5000 UAE ദിർഹം കൊടുക്കണം

  • @AS-qg2vr
    @AS-qg2vr 7 месяцев назад +1

    😊b😊

  • @arjunmohan3595
    @arjunmohan3595 4 месяца назад +1

    Hi bro masters course nokunund.......nalloru option ano? 3 yr stayback tharum ennanu urapp parayune........3yr il oru job set cheyyan ulla atmosphere ille NZ il?

  • @KrishnanKutty-xb3rq
    @KrishnanKutty-xb3rq 7 месяцев назад +2

    Hi

  • @jomonantony7500
    @jomonantony7500 7 месяцев назад +2

    Chetta Oru agency NZ aucklandle supermarket lek work visa tharamennu paranjind. Angane work visa kittumo?

  • @meyou-n7x
    @meyou-n7x 7 месяцев назад +2

    ജോബ് അല്ലാതെ നമുക്ക് എന്തെങ്കിലും ബിസിനസ് ചെയ്യാൻ കഴിയുമോ..,

  • @kavinkumar.k4396
    @kavinkumar.k4396 4 месяца назад +1

    Bro Indiayil UGC approved online bca/mca degree complete + 5yr IT work experience indengil NZ il IT jobs kittumo.

    • @newzealandmallu
      @newzealandmallu  4 месяца назад

      Video kandittu enthu thoni broo. Current situation is very bad but try through sits
      Watch the link
      ruclips.net/video/7YmlE4q2Crc/видео.html

  • @m4malayaliezzz
    @m4malayaliezzz 7 месяцев назад +1

    Avide hf pashu vina ntha vila😊

  • @preethamanu1269
    @preethamanu1269 4 месяца назад +1

    Hi chetta... .ഞാൻ vedi vedios എല്ലാം കാണാറുണ്ട്. ഇപ്പോൾ എന്റെ ഒരു ഫ്രണ്ട് UAE യെ ഒരു ഏജൻസി വഴി ന്യൂസിലന്റിൽ Pvt. hospit|ൽ nurse ആയിട്ടു വരാൻ നോക്കുകയാണ്. Agency പറഞ്ഞു Oet, Ielts വേണ്ട എന്ന്. employer ആവശ്യപ്പെട്ടാൽ മാത്രം മതി എന്ന് . December വരെ ഇങ്ങനെ ആയിരിക്കും പിന്നെ rules change ആകും എന്ന്. ഇത് real ആണോ... Pls replay

  • @gokularavi007
    @gokularavi007 4 месяца назад +1

    Bro, Hospitality Management masters cheyyan plan und..3 years stay back und..opportunities undo??

    • @newzealandmallu
      @newzealandmallu  4 месяца назад

      Current situation is very bad all-around the world

    • @gokularavi007
      @gokularavi007 4 месяца назад +1

      Thanks for the Info- what about part time opportunities

    • @newzealandmallu
      @newzealandmallu  4 месяца назад

      Above video kandilee broo

  • @panthappattu
    @panthappattu 7 месяцев назад +1

    Accredated work visa yill chance undo

  • @angelmariageorge2408
    @angelmariageorge2408 7 месяцев назад +1

    What about nurses who would like to migrate to newzealand from uk. I would like to come there. Will this job problems will affect me

  • @sandeeppattel227
    @sandeeppattel227 7 месяцев назад +1

    Did any scope for civil engineers

    • @newzealandmallu
      @newzealandmallu  7 месяцев назад

      Currently no but try through that sites

  • @swapnamathew-vi3er
    @swapnamathew-vi3er 7 месяцев назад +2

    Payangara tallanallo cheta…..

  • @rizwankshaji3012
    @rizwankshaji3012 7 месяцев назад +1

    Chettaa Civil engineering new zealand masters kainjitt job kittaan chance enganeyaa

  • @anuvincent4231
    @anuvincent4231 4 месяца назад +1

    Haii brother, njan newzland anu work cheyyunnath husbandinte visa 3 time rejected ayyi .avarru paraunna resion genuine alla,fake annu, Next entha cheyyan pattuka

    • @newzealandmallu
      @newzealandmallu  4 месяца назад

      Fake means

    • @anuvincent4231
      @anuvincent4231 4 месяца назад +1

      Njagadea relationship

    • @anuvincent4231
      @anuvincent4231 4 месяца назад +1

      Enikku immigration interview undayirrunnu.njan appol mistake paraju .appol athanu main resion

    • @newzealandmallu
      @newzealandmallu  4 месяца назад

      @@anuvincent4231 Omg🤔 immigration lawyer kandu noku

  • @abhishekss9222
    @abhishekss9222 7 месяцев назад +2

    Any scope for physics post graduates

  • @pkap5055
    @pkap5055 7 месяцев назад +1

    😮😅😅

  • @praveenpravi7898
    @praveenpravi7898 7 месяцев назад +1

    Enik oru driver job vanitund courior delivery ayit viswasikamo

  • @abdulummer8407
    @abdulummer8407 7 месяцев назад +1

    ജോലിയില്ലാതെ താങ്കൽ എന്തിനാ അവിടെ നില്കുന്നത്

    • @newzealandmallu
      @newzealandmallu  7 месяцев назад

      എനിക്കു ജോലി ഇല്ല എന്നു ഞാൻ പറഞ്ഞോ 🤔

  • @philominapm4114
    @philominapm4114 7 месяцев назад +1

    Masters electronics scope undo. Job kittumo

  • @dkb2501
    @dkb2501 7 месяцев назад +1

    Masters in Business Management padicha Job kittuvo? Any information

  • @sarathsundar1035
    @sarathsundar1035 6 месяцев назад +1

    Bro working in banking sector for 5 years,AEWV vazhi job recruitment agency nokkunud.avar parayunnu they will give N number of interviews with my experience and once got selected by the employer offer letter kittum appo avark payment koduthal mathi ennu. pinne visa job offer letter kitty avar apply chythu tharumennum aanu parayunnath.and they have proof of many got cleared through that process.is that legit or not,im little confused after seeing your videos.

    • @newzealandmallu
      @newzealandmallu  6 месяцев назад +2

      Be careful broo and currently govt declared recession now

    • @sincysgarden5123
      @sincysgarden5123 4 месяца назад

      I would suggest ringing the bank with your details (if you get a job offer there should be a phone number and email address, before you book your tickets please make sure job offer is legit - there are lot of false agencies and people are getting cheated .

  • @aneeshaaliyar
    @aneeshaaliyar 6 месяцев назад +1

    8:

  • @abin1855
    @abin1855 7 месяцев назад +1

    What about food technology?

  • @achu2964
    @achu2964 5 месяцев назад +1

    Hii chetta njn avide july intake il masters cheyan varum. Current situation il part time kittan paad ano??

    • @newzealandmallu
      @newzealandmallu  5 месяцев назад +1

      little bit hard annuu

    • @achu2964
      @achu2964 5 месяцев назад +1

      Chettan parayunath kettite pediavunu. Erangi thirichum poyi
      🫠 aah eni varunidath vech nokam 🥹🙂

    • @newzealandmallu
      @newzealandmallu  5 месяцев назад

      👍👍👍

    • @aksharamohan6428
      @aksharamohan6428 5 месяцев назад

      Which university? I’m also planning

  • @muhammedsha1475
    @muhammedsha1475 7 месяцев назад +1

    ഒരു ദിവസം ഞാനും വരും കാണണം ...❤

  • @nimishashaji3413
    @nimishashaji3413 7 месяцев назад +1

    Chetta, merchant Navy l work cheyunnavark avde enthenkilum chance undo? Please reply

  • @praveenprasad-ne8tc
    @praveenprasad-ne8tc 7 месяцев назад +2

    Any scope for warehouse jobs

    • @newzealandmallu
      @newzealandmallu  7 месяцев назад +1

      Video kandittu enthu thoni broo

    • @praveenprasad-ne8tc
      @praveenprasad-ne8tc 7 месяцев назад

      @@newzealandmallu very gud informative video .genuine aayi thonni that's y i asked u
      mothathill senannu thonni
      Njhan warehouse management padichatha
      Thats y im asking u

    • @peslife5562
      @peslife5562 7 месяцев назад

      ​@@praveenprasad-ne8tcif you are in nz then there are chances. Otherwise no

    • @albintrump6082
      @albintrump6082 7 месяцев назад

      ​@@peslife5562avde eni masters padikan varunth worth ano

  • @abincm7725
    @abincm7725 7 месяцев назад +1

    Data science scope undo?

  • @JijeshV-qd1mj
    @JijeshV-qd1mj 7 месяцев назад +1

    Avide accounts jobs agane

    • @newzealandmallu
      @newzealandmallu  7 месяцев назад +1

      Currently no രക്ഷ. Try through that sites

  • @valentinewalker570
    @valentinewalker570 7 месяцев назад +1

    Only modern slavery practising there only Kerala people who lives in these countries jealous with others too much working against there people always maximum hard as they can

  • @dixondavis4986
    @dixondavis4986 7 месяцев назад +1

    HcA job vacancy undo ..

  • @manjaadisworld4454
    @manjaadisworld4454 3 месяца назад

    Hi..., ente husband agency vazhi housekeeping supervisor aayit job nokkunnund. 1 lakh koduthu ippo. Oru test interview kazhinju. Ini work permit Processing aanenn aanu paranjath. 45 days nu ullil visa sheriyaavum ennit visa stamp cheyyumbo bhaakki amount kodukkanam. New zealand embassy il povendi varum visa ready aavumbo ennu paranju avar.. vishwasikkamo? Embassy il povanam ennokke parayumbo....

    • @newzealandmallu
      @newzealandmallu  3 месяца назад

      Dont trust plz watch my other videos

    • @newzealandmallu
      @newzealandmallu  3 месяца назад

      ruclips.net/video/IJcm-ZllU0k/видео.html

    • @manjaadisworld4454
      @manjaadisworld4454 3 месяца назад

      Thattipp enthengilum aanengil embassy il pokumbo ariyule

    • @manjaadisworld4454
      @manjaadisworld4454 3 месяца назад +1

      Seek il one year aayi apply cheyyunnu. Oru joliyum ithuvare kittiyilla

    • @newzealandmallu
      @newzealandmallu  3 месяца назад

      Above video kando

  • @anseenaafeef8250
    @anseenaafeef8250 7 месяцев назад +1

    Accredited employed visayil job kittan chance undo, അതിനെ കുറിച്ച് reply തരാമോ

    • @newzealandmallu
      @newzealandmallu  7 месяцев назад +1

      No . please watch my other videos ruclips.net/video/vf5SIiLBWDU/видео.html

    • @arunaloysius3103
      @arunaloysius3103 7 месяцев назад

      Accredited employer visa will get only after getting a job.

  • @annantopaul8
    @annantopaul8 6 месяцев назад +1

    Hello sir
    Avide othiri fud industries Elle appol food science masters cheythal job kitan easy ano. Food science courses nu scope undo sir.......

  • @vishnur775
    @vishnur775 3 месяца назад +2

    Hlo chetta my wife is planning to do masters of teaching and learning in secondary education at from NZ Is there any opportunity there for after.completing the course

    • @newzealandmallu
      @newzealandmallu  3 месяца назад

      Current situation very bad broo plz watch my other videos

    • @newzealandmallu
      @newzealandmallu  3 месяца назад

      ruclips.net/video/OK6L3PlUbKM/видео.html

  • @Lijijose66
    @Lijijose66 Месяц назад +1

    12th kazhinj nursing padikkkan new zealand il varunnuth better ano?

  • @AbishekSKumar-ks1kf
    @AbishekSKumar-ks1kf 3 месяца назад +1

    Chetta warehouse work permit ne paranju vannu...... ernakulam south railway station aduthayitolla ODELIA international services private limited agency...... total 11 lakhs ane chodikkunne.......first 3 lakhs kodukkan paranju process thudangan......bakki pinne adakkanam.......90 days processing time ne paranju......ith genuine ano.....ithra amount okk akumo.

  • @thomasstephen72
    @thomasstephen72 7 месяцев назад +22

    ഇപ്പോൾ ഏറ്റവും നല്ല കോഴ്സ് പിണറായിസം ആണ്. ഇപ്പോൾ കൂടുതലും പിടിച്ചു പറി , ഗുണ്ടായിസം , കക്കൽ , കള്ളം പറയുക , അടി , ഇടി , തോഴി etc . അതുകൊണ്ടു ഇപ്പോൾ കേരളത്തിലാണ് ലോകത്തിൽ എവിടെ ഉള്ളതിനെ ക്കാളും തൊഴിൽ അവസരങ്ങൾ .

    • @newzealandmallu
      @newzealandmallu  7 месяцев назад +5

      😀😀😀😀

    • @peslife5562
      @peslife5562 7 месяцев назад +9

      വേറൊരു മഹാൻ മണ്ണിനടിയിൽ പോയതുകൊണ്ട് പെണ്ണുപിടിക്കും അഴിമതിക്കും പിന്നെ പറയാൻ പറ്റാത്ത ചില കുടുംബ കലാപരിപാടിക്കുമുള്ള സ്കോപ്പ് കേരളത്തിൽ കുറഞ്ഞു.. കുഞ്ഞൂഞ്ഞിസം മകനിലൂടെ തിരിച്ചുവരട്ടെ 👋🏻

    • @thomasstephen72
      @thomasstephen72 7 месяцев назад +1

      @@peslife5562ഇപ്പൊഴും ഇങ്ങനെ ഇല്ലാക്കഥകൾ വിശ്വസിക്കുന്നവനും പ്രചരിപ്പിക്കുന്നവരും കൂടി മണ്ണിനടിയിൽ പോയാൽ ലോകം തന്നെ രക്ഷപെടും. പക്ഷെ ലോകാവസാനം വരെ സാത്താനെ ദൈവം നിലനിർത്തും. ഇങ്ങനെയുള്ള ജന്മത്തെക്കൂടി അങ്ങോട്ട് വിടണമല്ലോ

    • @renjup.r6210
      @renjup.r6210 7 месяцев назад +1

      Ath polich..Avante annakkil thanne koduthu😅​@@peslife5562

    • @renjup.r6210
      @renjup.r6210 7 месяцев назад +4

      Ennit ningade enthelum pidich paricho..

  • @gkustudent1298
    @gkustudent1298 2 месяца назад +1

    Chetta agriculture graduates nn avida vann masters cheythal job okke kittan chance indo

    • @newzealandmallu
      @newzealandmallu  2 месяца назад

      ruclips.net/video/IJcm-ZllU0k/видео.html

  • @777shameem
    @777shameem 7 месяцев назад +2

    Oru vaccancy ku 100 alle ullu cheta ivide atinte 10 iratti anuu😂😂😂

  • @lybinpious9419
    @lybinpious9419 7 месяцев назад +3

    Kiwi farmil eshtom pole job undu, pani edukaanundengil cash undakaaam

    • @700542
      @700542 6 месяцев назад +1

      കിവി ഫാർമിൽ 12 NZ $ ആണ് ഉള്ളത്.. ഇത് ശരി ആണോ?

    • @newzealandmallu
      @newzealandmallu  6 месяцев назад

      No

  • @fintoshajan5670
    @fintoshajan5670 6 месяцев назад +1

    New zealandil padicha nursesinu job kittunundo?

  • @bigbossaddict4870
    @bigbossaddict4870 4 месяца назад +1

    Hi bro ente husband work visakk apply chythttnd care home anu job paranjath agency vazhiyanu. Is it good. Pls reply