നല്ല ഭക്ഷണവും നല്ല വ്യായാമവുമുണ്ടെങ്കിൽ നല്ല ആരോഗ്യമുണ്ടാവും എന്ന് നമുക്കറിയാം, അതിനു എന്താണ് ചെയ്യേണ്ടത് എന്നും അറിയാം, എന്നാലും എല്ലാവരും നല്ല ആരോഗ്യമുള്ളവരാണോ? നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ, ഈ ലോകത്ത് ലഭ്യമായ സകല അറിവും നമ്മുടെ വിരൽ തുമ്പിൽ ലഭ്യമായിട്ടും നമുക്ക് ആ അറിവ് ഉപയോഗിച്ച് കാര്യമായി ഒന്നും ചെയ്യാൻ കഴിയാത്തത് എന്ത് കൊണ്ടാണെന്ന്? അതുപോലെയാണ് വിദ്യാഭ്യാസത്തിന്റെ കാര്യവും, എല്ലാം നമ്മുടെ വിരൽ തുമ്പിലുണ്ടെങ്കിലും ഈ അറിവ് കൈകാര്യം ചെയ്യാനുള്ള Mindset, മാനസിക പക്വത, focus ഇതൊന്നും നമ്മളിൽ മിക്കവർക്കും കാണില്ല, ഇതാണ് യഥാർത്ഥത്തിൽ വ്യക്തികൾക്കിടയിൽ വലിയ വ്യത്യാസം സൃഷ്ടിക്കുന്നത്. Edapt തയ്യാറാക്കിയിട്ടുള്ള Technology leadership Program (Coding താല്പര്യമുള്ളവർക്ക് പ്രോഗ്രാമിങ് TLP ഉണ്ട്, ബിസിനസിൽ താല്പര്യമുള്ളവർക്ക് Business management & digital marketing TLP ഉണ്ട്) അതിനാൽ തന്നെ മനുഷ്യന്റെ ഈ ഏറ്റവും അടിസ്ഥാനമായ പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യമിട്ട് തയ്യാറാക്കിയതാണ്. നമ്മുടെ കൂടെ join ചെയ്യുന്ന വ്യക്തിയുടെ സമഗ്രമായ വ്യക്തിത്വ വികാസത്തിലൂന്നിയ approach ആണിവിടെ സ്വീകരിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങളറിയാൻ whatsapp ചെയ്യൂ wa.me/919072616500 📞 8714642691, 9072616100, 9072312200 Edapt നൽകുന്ന കുറച്ചു ONLINE പ്രോഗ്രാമുകൾ ഞാൻ പങ്കുവെക്കാം. Online options: 1. Digital marketing + Ai 2. MS Excel + Ai 3. Copywriting + Ai 4. Prompt engineering course(general) 5. Ai for educators പ്രായഭേദമന്യേ ആർക്കും പഠിക്കാം. മലയാളത്തിലാണ് ക്ലാസുകൾ. certified പ്രോഗ്രാമുകളാണ്. 5 ക്ലാസ് മുതൽ plus two വരെ പഠിക്കുന്ന കുട്ടികൾക്ക് Junior Ai Coder പ്രോഗ്രാം ഉണ്ട്- 13 പ്രോജെക്റ്റുകൾ ചെയ്ത് Ai നിർമിക്കാൻ പഠിക്കാം. Website link : techni.edapt.me wa.me/919072616500
സൗദിയിലാണ് ഏഷ്യയിലെ ഏറ്റവും വലിയ AGRICULTURE ഫാംസ് ഉള്ളത്. സൗദിയിൽ കൃഷി ചെയ്യാൻ ഇഷ്ടമ്പോലെ ഭൂമിയും ഉണ്ട് , വെള്ളവും ഉണ്ട്. സൗദിയിൽ കൃഷിക്ക് സാധ്യത ഇല്ല എന്നത് താങ്കളുടെ വിവരമില്ലായ്മയാണ്
@@fokads I was in Jeddah for 12 years There was acute water shortage Water authority will release water if they wish weekly twice. We had a hard time buying tanker loads of water at a very high price. Let them try to solve the water shortages troubling the residents. There is enough barren lands But the water they get in Riyadh Dammam Jeddah all are bby desalination of sea water Natural water resources are limited So don't boast of enough water. They don't want to utilise water which force them to import wheat from India.
We buy 300 billion dollars worth of oil, this will really help and all we have to do is increase trade with Saudi. Once we achieve the same with weapons then we will save a lot of money Once the electric cars kick in the car industry will boom like crazy and that means we need more renewable energy. Again with good rods the cost of transportation will decrease drastically
ഇറാൻ ആണ് ഒന്നാം സ്ഥാനം. സൗദിയിൽ സ്ഥലം ഒരുപാട് ഉണ്ട്, കൃഷിയും ഉണ്ട്, പക്ഷെ കൂടുതൽ സ്ഥലം അതിന് അനുയോജ്യം അല്ലാത്തതാണ്.ഇത്രയും സ്ഥലം ഉള്ള സൗദിയിൽ മരുഭൂമിയിൽ വളരുന്ന ഈന്തപഴം(dates) കൃഷിയിൽ പോലും രണ്ടാമത് ആണ്. ഒന്നാം സ്ഥാനം egypt അണ്.
Saudi Arabia is a big country but percentage of arable land is very very low. Same with UAE and other neighboring countries. India and Bangladesh are at the top. Also, most of agriculture in Saudi is heavily subsidized by the government.
Saudi has vast land area but only a less percentage is suitable for farming. But thay can still use artificial hybrid method for farming. But saudi and other GCC countries are minding about tech more than agriculture. Iran has more farms than Saudi.😊
സൗദിയിലാണ് ഏഷ്യയിലെ ഏറ്റവും വലിയ AGRICULTURE ഫാംസ് ഉള്ളത്. സൗദിയിൽ കൃഷി ചെയ്യാൻ ഇഷ്ടമ്പോലെ ഭൂമിയും ഉണ്ട് , വെള്ളവും ഉണ്ട്. സൗദിയിൽ കൃഷിക്ക് സാധ്യത ഇല്ല എന്നത് താങ്കളുടെ വിവരമില്ലായ്മയാണ്
ചൈനയും ടെക്നോളജിയുടെ കാര്യത്തിൽ പിറകിലല്ല. Musk പറഞ്ഞിട്ടുണ്ട് അവർ AI advancements ഇൽ America യുമായി conpare ചെയ്യുമ്പോ വെറും 6 മാസം മാത്രം ആണു പുറകിൽ. പണ്ട് infrastructure development ഒക്കെ മറച്ചു വച്ച പോലെ ഒരു പക്ഷേ നേരിട്ടു് ai യില് ഒരു cold war തുടങ്ങണ്ട എന്നു കരുതി underplay ചെയ്യുന്നത് ആവാം.
China എല്ലാ കാര്യത്തിലും വൻ വളർച്ചയിൽ ആണ്. നമ്മുടെ ഇവിടെ വരുന്ന വാർത്തകൾ western മീഡിയസ് ഇന്റെ വാർത്തകൾ ആണ് അവർ america europe മാത്രം നല്ലത് ആയി കാണിക്കും
ഏത്ഡോളറായാലും ഒര്പരിതിവരെ എല്ലാം പിടിച്ച് നിൽകൂ അത്കഴഞ് എല്ലാം തകരുകതന്നചെയ്യും ഡോളറിന്റെ കാര്യവും വെത്യസംഇല്ല ഡോളറിന്റെ മൂല്യംകൂട്ടാൻ വേണ്ടി ഒര്പാട് രെക്ധചൊരിച്ചൽ നടന്നിട്ടുണ്ട് ആകാലകെട്ട വും കടന്ന്പോവുകയാണ് ഇതിൻ്റ മൂലകാരണമായിഇപ നമുക്ക് കൊറോണയപറയാം
നിലവിൽ ഇറാന്റെ രീതിയാണ് നമ്മുടെ രാജ്യത്തിന് വളരെ ഉപകാരം.. കാരണം ഇറാൻ തരുന്ന ഇന്ധനത്തിന് ഇന്ത്യൻ രൂപ പകരം കൊടുത്താൽ മതി.. അമേരിക്കയ്ക്ക് അത് സഹിക്കുന്നതിന് അപ്പുറം ആണെങ്കിലും നമുക്ക് അത് വലിയ നേട്ടമാണ്👍..
ഇറാൻ വർഷങ്ങളായി ഈ രീതി തുടരുന്നു. അഹ്മദി നെജാദി പ്രസിഡന്റായിരുന്ന കാലത്ത് അമേരിക്കയും യൂറോപ്പ്യൻ യൂണിയനും കൊണ്ടുവന്ന ഉപരോധം മുതൽ ഇറാൻ മുന്നോട്ടുവെച്ച ആശയമായിരുന്നു ഏത് രാജ്യമാണോ എണ്ണ വാങ്ങുന്നത് അവരുടെ കറൻസി വെച്ച് വ്യാപാരം നടത്താം എന്ന്. അന്ന് മന്മോഹൻ സിംഗ് ഭരിച്ചിരുന്ന സമയത്ത് അമേരിക്കയുടെ സമ്മർദ്ദം മൂലം വാങ്ങിയിരുന്ന എണ്ണയുടെ അളവ് കുറക്കുകയാണ് ചെയ്തത്. ഏറ്റവും അടുത്ത് ഇന്ത്യ ഇറാനിലെ ഒരു പോർട്ട് നടത്താൻ തുടങ്ങി. അമേരിക്കയുടെ ഭീഷണി ഉള്ളപ്പോൾ തന്നെ. നല്ല കാര്യം. കാരണം പഴയത് പോലെ അമേരിക്കയുടെ ഉമ്മാക്കി ഇപ്പോൾ ആരുടെ അടുത്തും ഏശുന്നില്ല.. പ്രത്യേകിച്ച് ഇന്ത്യ, ഗൾഫ് രാഷ്ട്രങ്ങൾ തുടങ്ങിയവയോട്.. യു.എ.ഇ, സൗദി ഇപ്പോൾ ചൈനയുമായി അടുക്കുന്നു. റഷ്യയും ചൈനയും മുൻ കയ്യെടുത്ത് സൗദി ഇറാൻ ബന്ധം നല്ലരീതിയിലാക്കുന്നു. ഇറാനും യു.എ.ഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുനസ്ഥാപിക്കാൻ ചർച്ചകൾ നടക്കുന്നു.. ഇതൊന്നും ലോക പൊലീസിന് പിടിക്കുന്നില്ല
ശൈഖ്മാർ z ക്യാറ്റഗറിയോ അത് പോലെ കൂടിയ എന്തെങ്കിലും പ്രൊട്ടക്ഷൻ വലയത്തിനുള്ളിൽ കഴിയുന്നതാണ് നല്ലത് ഹെലികോപ്റ്ററിൽ യാത്ര ചെയ്യാതിരിക്കുന്നതാണ് കൂടുതൽ തടിക്ക് നല്ലത്
അമേരിക്ക ഉള്ളത് കൊണ്ട് കട്ട് അറബികൾ പൊട്ടൻ മാർ ഒട്ടകമൂത്ര ത്തിനു പകരം വെള്ളം കുടിക്കാൻ തുടങ്ങി. ലോകത്തു നല്ല ജെട്ടി ഉണ്ടാകാൻ അറിയും ഇസ്ലാമിക രാജിയും ഉണ്ടോ? ഈ മദ്രസ a പൊട്ടൻ മാർക്ക് എന്തു അറിയാം
സൗദിയിൽ 28 വർഷമായി ജീവിക്കുന്ന ഞാൻ കണ്ട കാഴ്ചകൾ വലുതാണ് വികസനം ഒന്നും പറയാനില്ല ജനാധിപത്യം ഇപ്പോൾ ആവശ്യത്തിലധികം ഉണ്ട് ഇതിൽ കൂടുതൽ ആയാൽ പിന്നെ ഭരണം ദുഷ്ക്കരമാകും പിന്നെ ഏകാദിപത്ത്യ ദൈവങ്ങൾ പ്രത്യക്ഷപ്പെടും ജനങ്ങളുടെ സ്വാതന്ത്ര്യവും വികസനവും മുരടിക്കും ഇവർ കാലത്തിനനുസരിച്ച് ' അപ്ടേറ്റാണ്
ഇന്ത്യയിലെ സുസ്ഥിര ഭരണവും വികസനവും അട്ടിമറിക്കാൻ ശ്രമിക്കുന്നവർ അറിയുക. ഇന്ത്യയിൽ വിധ്വംസകപ്രവർത്തനങ്ങൾ നടത്തുമ്പോൾ മറ്റു പല രാജ്യങ്ങളിലും മുല്ലപ്പൂവിപ്ലവം അരങ്ങേറുമെന്ന്, സൗദിയുൾപ്പടെ. അല്ലാഹു സർവ്വശക്തനാണ്, നിശ്ചയമായും എല്ലാം അറിയുന്നവനാണ്.
@@Carbonfootprint.5685 മനുഷ്യന്റെ യഥാർഥ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് ഭരിക്കുന്ന നേതാക്കൻമാർ എന്നും തിളങ്ങി നിൽക്കും മതവെറിയും ജാതിവെറിയും പറഞ്ഞാൽ ആ രാജ്യം സുസ്തിരമായി ഭരിക്കാൻ കഴിയില്ല അതാണ് ജനാധിപത്യം ഹേ റാം ജയ് ശ്രീരാം
സമ്പന്നരാജ്യങ്ങൾ ദരിദ്ര രാജ്യങ്ങളാകും ദരിദ്ര രാജ്യങ്ങൾ സമ്പന്നമാകും അതാണ് ക്കാലത്തിൻ്റെ നീതി നമ്മുടെ രാജ്യവും സമ്പന്നമാകും പത്ത് വർഷം ക്കൊണ്ട് 25 വർഷം പിന്നിലേക്ക് വളർന്ന ഉന്ത്യയെ രക്ഷിക്കണം അതിനായി നമുക്ക് രാഹുൽജി പ്രിയങ്കജിക്കൊപ്പം അണിച്ചേരാം ജൈയ്ജൈയ് രാഹുൽജി പ്രയങ്കാ ജി❤❤❤ ഭാരത് മാതാക്കീ ജൈയ്🇮🇳🇮🇳🇮🇳
ലോകത്തിലെ ഏറ്റവും കുറഞ്ഞ ഇംപോർട്ട്. ഏറ്റവും കൂടുതൽ എക്സ്പോർട്ടിങ് ഉള്ള ഒരു രാജ്യമാണ് ഇന്ത്യ. അതിനു കാരണം നമ്മൾ ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളും ഇന്ത്യയിൽ തന്നെ നമുക്ക് ലഭ്യമാണ് പുറത്തുനിന്നും നമുക്ക് ഇറക്കുമതി ചെയ്യേണ്ടതില്ല. പെട്രോൾ ഒഴികെ. അതുകൊണ്ട് ഇന്ത്യയിൽ പട്ടിണിയാണ് എന്ന് പറഞ്ഞത് തെറ്റാണ് കാരണം ഇന്ത്യയിൽ എത്ര കോടി ജനങ്ങൾ ഉണ്ട് ഉണ്ട് ഉണ്ട് ഉണ്ട് ഉണ്ട്.
ഇന്ത്യ എല്ലാ കാര്യത്തിലും വളരെ വേഗത്തിൽ develop ആയി കൊണ്ടിരിക്കുകയാണ് ഇപ്പോൾ. റോഡ് വികസനം തന്നെ എടുത്ത് നോക്കിയാൽ മതി. നിങ്ങൾ പറഞ്ഞ ഗാന്ധി കുടുംബം 60-70 വർഷം ഇന്ത്യ ഭരിച്ചു നശിപ്പിച്ചതിന്റെ ആണ് ഇന്ത്യ ഇത്രയ്ക്കു താഴ്ചയിൽ പോയത്. ഇന്ത്യ ഇനിയും വളരും ബിജെപി കേന്ദ്രത്തിൽ ഉണ്ടെങ്കിൽ
Yes, വരുന്ന വർഷങ്ങൾ, ലോകത്തില്‍ രാഷ്ട്രീയ, സാമ്പത്തിക മേഖലകള്‍ കൂടുതൽ കലുഷിതമായ ഒരു അവസ്ഥ ആയിരിക്കും, ലോക പോലീസ് ന്റെ അത്യാഗ്രഹം വും വിശ്വസ moodanagalum അതിനു കാരണം ആകും
തന്നിഷ്ടമനുസരിച്ച് ഡോളർ പ്രിൻ്റ് ചെയ്ത് ലോകത്തിൻ്റെ സമ്പത്തും അധികാരവും നിയന്ത്രിക്കാൻ ശ്രമിക്കുന്ന അമേരിക്കക്ക് കൂച്ചുവിലങ്ങിടാൻ ഡോളർ വർജനത്തിലൂടെ ഒരു പരിധിവരെ സാധിക്കും.
ningal ee scam ennu parayunnath padikkaathath komdanu. kurachu samayam padikkan samayam maatti vakkoo. will be benefici6for u and for ur family (an humble advice from a guy knows BTC frm 2016 end). athinu mumbum njaanum scam ennaanu vijarichittundakuka
@@SafeerSefi കയ്യിലുള്ള ക്യാഷ് വെച്ചു ബിറ്റ്കോയിൻ മേടിച്ചവർക്ക് അതിന്റെ ഡിമാൻഡ് കൂട്ടി വിൽക്കാൻ ആളെ കിട്ടിയേ പറ്റു.. 😁 Any system without monitoring by authorized agency possible to be manipulated. Elon musk ഒരു ട്വിറ്റെർ പോസ്റ്റ് ഇട്ടാൽ പൊട്ടുന്ന അല്ലെങ്കിൽ 30% മുകളിലോട്ടു പോകുന്ന ഒരു ഐറ്റം ആണോ future 🤣🤣
അഫ്ഗാൻ ഇറാക്ക് സിറിയ ലിബിയ തുടങ്ങിയ രാജ്യങ്ങൾ ഛിദ്രമായത് തലപൊക്കിയ ജനാധിപത്യമാണ്. ഏകാധിപതികൾ ജനാധിപത്യത്തെ മറയാക്കി സൗദി ശക്തമായത് ഗോത്ര ജനാധിപത്യത്തിൽ നിന്ന് രാജാധിപത്യ ലേക്ക് മാറിയതിലൂടെയാണ്. അമേരിക്കൻ വിരുദ്ധ അറബ് രാജ്യങ്ങളിൽ തഗ്രൂപ്പു ജനാധിപത്യം അമേരിക്ക പണ്ടേ കളിക്കുന്നതാണ്.
Dajjal🎉 ashayam vannath judaril ninnaaan avarude sign aathyakalam munne thanne triangle aayirunnu so everything copy from jews cause they are old religion from gulf
ബിറ്റ്കോയിൻ പോലെതന്നെ പ്രധാനപെട്ടതാണ് സ്വർണത്തിൻ്റെ ഡിമാൻഡ്. ചൈനയാണ് നിലവിലെ സ്വർണ്ണവിലയുടെ കുതിപ്പിന് കാരണം. Brics അംഗീകരിക്കുന്ന കറൻസി, സ്വർണം ബിറ്റ്കോയിൻ, അല്ലെങ്കിൽ ഏതെങ്കിലും ആൾട്ട്‌കോയിൻ ആയിരിക്കും അടുത്ത മാർക്കറ്റ് ലീഡർ 😊
അമിത്ഷായും മോഡിയും കുതിരക്കച്ചവടത്തിന്നു പ്ലാനിടുന്നു. ഇന്ത്യ സഖ്യത്തിനെ പിളർത്തി മുമ്പ് ഉണ്ടാക്കി വെച്ച പണമെടുത്തു വിലയ്ക്ക് വാങ്ങാൻ പ്ലാനിടുന്നുണ്ടോ?
എൻറെ അഭിപ്രായത്തിൽ എന്തൊക്കെ സംഭവിച്ചു കഴിഞ്ഞാലും ഡോളറിന് പ്രസക്തി നഷ്ടപ്പെടാൻ പോകുന്നില്ല. നമ്മൾക്ക് ബിറ്റ്കോയിൻ വാങ്ങാൻ വരെ theതർ എന്നുള്ള കോയിൻ യുഎസ് ഡോളർ പെഗ് ചെയ്തു വച്ചിരിക്കുന്ന അല്ലേ..... ബിനാൻസിൽ ഒരു ആർട്ടിക്കിൾ വായിച്ചിരുന്നു. പെട്രോ ഡോളർ കോൺട്രാക്ട് കഴിയുന്ന ആ സമയത്ത് ബിറ്റ്കോയിൻ സ്റബിൾ കറൻസി ആയിട്ട് മാറുമെന്നും ക്രിപ്റ്റോ കറൻസി നല്ലൊരു ബൂം ആയിട്ട് മാറുമെന്നും കണ്ടു...
Christian ഭീകരതയോ അമേരിക്ക Secular country ആണ്. പിന്നെ ഇറാഖ് ആക്രമിക്കാൻ ഇത് ഒരു കാരണമായി എന്നൊള്ളു പിന്നയും കുറെ കാരണങ്ങൾ ഉണ്ട്. കുവൈറ്റ് ഇറാഖ് ആക്രമിച്ചപ്പോ അമേരിക്കയുടെ സഹായം തേടി. ഇസ്രായേൽ ആക്രമണം അങ്ങനെ കൊറെ.
സൗദിയിൽ ജനാധിപത്യ വേണം..... കേരളത്തിൽ നിന്ന് ചിലർ.... ഇല്ല നടക്കില്ല.... ഞമ്മള് നടത്തില്ല.... ഞമ്മളെ സൗദി അങ്ങനെ മത... രാജാവ് ഭരണം ആയി തുടരണം.... അപ്പൊ മോനെ ഇന്ത്യ എല്ലാം മത രാജ്യ ആകിയല്ലോ.... പറ്റില്ല... ജനാധിപത്യ മൂല്യങ്ങൾ നിങ്ങൾക് അറിയില്ല.... ജനാധിപത്യ അത് ഇത്.. വേണമെങ്കിൽ ഞമ്മളെ മത രാജ്യ ആക്കിക്കോ 😂😂😂😂 അപ്പൊ ഞമ്മക്ക് പ്രശ്നം അല്ല 😂😂😂😂😂😂😂
എടാ മരപ്പൊട്ടാ ഇന്ത്യ ജനാതിപത്യം ആയത് അമേരിക്ക പോലെയുള്ള ചെന്നായ ആക്കിയത് അല്ല,, ഇവിടുത്തെ മഹാന്മാർ പുറത്ത് നിന്നുള്ള ബ്രിട്ടീഷ് ഭരണത്തിനെതിരെ പൊരുതി നേടിയത് ആണ്,,, അതെ പോലെ ആണോ സൗധി???? സൗദിക്ക്ക് നല്ല സാമ്പത്തികം ഉണ്ട്, ജനങ്ങൾ ഒക്കെ അടിപൊളി ആയിട്ട് ജീവിക്കുന്നു,, പിന്നെ ഇന്ത്യയുലെ പോലെ ഭരണത്തെ വിമർശിക്കാൻ കഴിയില്ല എന്നത് ശരിയാണ്,,, പക്ഷെ അമേരിക്ക പറയുന്ന ജനാതിപത്യം ഉണ്ടല്ലോ, അത് ഉണ്ടാകാതെ ഇരിക്കുന്നത് ആണ്, എല്ലാർക്കും നല്ലത്, അമരിക്കയുടെ ജനാതിപത്യം നടപ്പിലാക്കിയ രാജ്യങ്ങൾ മുഴുവൻ ഇന്ന് തകർന്ന് തരിപ്പണം ആയി,,,, പട്ടിണി ആണ്,,, അമേരിക്ക ഇന്നേ വരെ ഇസ്രായേൽ ഒഴികെ ആരെയും സഹായിച്ചിട്ടില്ല 😊😊
ഓരോ നാട്ടിലും ഓരോ രീതിയുണ്ട് ബ്രോ, അതെ വർക്ക് ആവൂ. ജനാതിപത്യം കൊണ്ടുവരാൻ പോയ ഇറാക്ക്, സിറിയ, ലിബിയ ഒക്കെ ഇപ്പൊ അടിപൊളി നിലയിലാണ്. അവിടെയുള്ള ആളുകൾ യൂറോപ്പിലേക്ക് കുടിയേറി ഇപ്പൊ യൂറോപ്പും അനുഭവിക്കുവല്ലേ. ? ഇനിയും ഒരു മൈഗ്രേഷൻ യൂറോപ്പിലേക്ക് വേണോ ? എല്ലായിടത്തും ജനാധിപത്യമാണ് നല്ലതെന്നു പറയുന്നത് വെറും വിഡ്ഢിത്തമാണ്.
ഉക്റയിനിൽ യുദ്ധം തുടങ്ങാൻ വേണ്ടിയാണ് അഫ്ഗാനിൽ നിന്നും സൈന്യത്തെ പിൻവലിചചത്, ബൈഡൻ ജനിക്കുന്നതിന് മുൻപ് റഷ്യ സൈന്യത്തെ ഒരുക്കുന്ന തിരക്കിൽ ആയിരുന്നു. ഡെമോക്രാറ്റിക്ക് പാർട്ടിയുമായി പണ്ടേ ഉടക്കിൽ ആണ്. ബൈഡൻറ്റെ പാർട്ടി അധികാരത്തിൽ ഉണ്ടെങ്കിൽ യൂറോപ്പൽ യുദ്ധം ഉപ്പ്.
സഹോദരാ ഇദൊക്കെ മുന്നിൽ കണ്ട് കൊണ്ടാണ്. അമേരിക്ക ഗസ്സായിൽ. പണിതുടങ്ങിയത് ജിസിസി..6..രാജ്യത്ത്. നിലവിൽ എടുക്കുന്ന. അത്രയും. ഓയിൽ ഗസ്സയിൽ ഉണ്ടെന്നാണ്. പഠനത്തിൽ. മനസ്സിലായത്. അതാണ് ഗസ്സ. പിടിച്ചടുക്കാൻ. തിടുക്കം കൂട്ടുന്നത്...........
@@anuchakko5695 India kore princely states nte oru union aan , oru partilum oru culture and language, athukomd vikasanam eluppam alla, Pinne ethulond gulf rajyagal developed aayeenn ellarkum ariyam
BRICS ൽ കൂടുതൽ രാജ്യങ്ങൾ കൂടി ഉൾപ്പെടുത്തുകയും അന്താരാഷ്ട്ര വ്യാപാരത്തിൽ കൂടുതലും പ്രാദേശിക കറൻസിയിൽ ഇടപാടുകൾ നടത്തുകയും ചൈതാൽ ഡോളറിന്റെ മൂല്യം കൂടുതൽ പരിതാപകരം ആകാനാണ് സാധ്യത...
സിറിയ ഇറാഖ് ലിബിയ യമൻ എല്ലാം ജനാധിപത്യം കൊണ്ടുണ്ടുവന്നതിന്റെ ഉതാഹരണങ്ങൾ ആണ് ഇന്ത്യ എന്നത് വൈവിധ്യങ്ങൾ നിറഞ്ഞ ഒരു രാജ്യമാണ് 15 ലധികം ഔദ്യോഗിക ഭാഷകളും അതിലധികം അനൗദ്യോഗിക ഭാഷകളും പല വേഷങ്ങളും പല സംസ്കാരങ്ങളും വംശങ്ങളും ഉള്ള ഒരു രാജ്യമാണ് ഇതിൽ ഏതെങ്കിലും ഒരു വിഭാഗത്തിൽ പെട്ട ഒരാളുടെ രാജാവായി കഴിഞ്ഞാൽ അത് ഇന്ത്യയിൽ ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടാകും അതിനാണ് ഓരോ വംശക്കാർക്കും ഓരോ ഭാഷക്കാർക്കും എല്ലാം ഓരോ സംസ്ഥാനങ്ങളും ഉണ്ടാക്കിയവർക്ക് പ്രത്യേക ഭരണം നൽകുന്നത്
If petro-dollar doesn't get renewed , dollar peg on GCC currency will be removed , if that happens currencies will fall against dollar and Rupees savings for gulf pravasis will get affected . Now dollar is pegged to SAR , so when dollar gets stronger SAR also gets stronger. Unless these GCC countries trade more with India , a non pegged SAR will affect us Indians adversely.
@@sunrays5203 india bharikkunnath matham illatha govt aano?? Mister jaanathipathyam illathe Arab countries GDP growing strong ath nink onnum pidikknilla athrea thanne 🫵🫵🤣🤣🤣
നല്ല ഭക്ഷണവും നല്ല വ്യായാമവുമുണ്ടെങ്കിൽ നല്ല ആരോഗ്യമുണ്ടാവും എന്ന് നമുക്കറിയാം, അതിനു എന്താണ് ചെയ്യേണ്ടത് എന്നും അറിയാം, എന്നാലും എല്ലാവരും നല്ല ആരോഗ്യമുള്ളവരാണോ?
നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ, ഈ ലോകത്ത് ലഭ്യമായ സകല അറിവും നമ്മുടെ വിരൽ തുമ്പിൽ ലഭ്യമായിട്ടും നമുക്ക് ആ അറിവ് ഉപയോഗിച്ച് കാര്യമായി ഒന്നും ചെയ്യാൻ കഴിയാത്തത് എന്ത് കൊണ്ടാണെന്ന്?
അതുപോലെയാണ് വിദ്യാഭ്യാസത്തിന്റെ കാര്യവും, എല്ലാം നമ്മുടെ വിരൽ തുമ്പിലുണ്ടെങ്കിലും ഈ അറിവ് കൈകാര്യം ചെയ്യാനുള്ള Mindset, മാനസിക പക്വത, focus ഇതൊന്നും നമ്മളിൽ മിക്കവർക്കും കാണില്ല, ഇതാണ് യഥാർത്ഥത്തിൽ വ്യക്തികൾക്കിടയിൽ വലിയ വ്യത്യാസം സൃഷ്ടിക്കുന്നത്.
Edapt തയ്യാറാക്കിയിട്ടുള്ള Technology leadership Program (Coding താല്പര്യമുള്ളവർക്ക് പ്രോഗ്രാമിങ് TLP ഉണ്ട്, ബിസിനസിൽ താല്പര്യമുള്ളവർക്ക് Business management & digital marketing TLP ഉണ്ട്) അതിനാൽ തന്നെ മനുഷ്യന്റെ ഈ ഏറ്റവും അടിസ്ഥാനമായ പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യമിട്ട് തയ്യാറാക്കിയതാണ്.
നമ്മുടെ കൂടെ join ചെയ്യുന്ന വ്യക്തിയുടെ സമഗ്രമായ വ്യക്തിത്വ വികാസത്തിലൂന്നിയ approach ആണിവിടെ സ്വീകരിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങളറിയാൻ whatsapp ചെയ്യൂ
wa.me/919072616500
📞 8714642691, 9072616100, 9072312200
Edapt നൽകുന്ന കുറച്ചു ONLINE പ്രോഗ്രാമുകൾ ഞാൻ പങ്കുവെക്കാം.
Online options:
1. Digital marketing + Ai
2. MS Excel + Ai
3. Copywriting + Ai
4. Prompt engineering course(general)
5. Ai for educators
പ്രായഭേദമന്യേ ആർക്കും പഠിക്കാം. മലയാളത്തിലാണ് ക്ലാസുകൾ. certified പ്രോഗ്രാമുകളാണ്.
5 ക്ലാസ് മുതൽ plus two വരെ പഠിക്കുന്ന കുട്ടികൾക്ക് Junior Ai Coder പ്രോഗ്രാം ഉണ്ട്- 13 പ്രോജെക്റ്റുകൾ ചെയ്ത് Ai നിർമിക്കാൻ പഠിക്കാം.
Website link : techni.edapt.me
wa.me/919072616500
⁵u b
Kurachu kalayi nalloru informative content ulla video kitteett, Ith 👌 music also 🎉
അമേരിക്കയുടെ ബുദ്ധി നിങ്ങൾക്ക് അറിയാൻ പാടില്ലാഞ്ഞിട്ടാ, അമേരിക്കയിലും പെട്രോൾ ഉല്പത്തനം ഉണ്ട്. സൗതി ഒരു side ബിസിനസ് മാത്രം ആരുന്നു.
സൗദിയിലാണ് ഏഷ്യയിലെ ഏറ്റവും വലിയ AGRICULTURE ഫാംസ് ഉള്ളത്. സൗദിയിൽ കൃഷി ചെയ്യാൻ ഇഷ്ടമ്പോലെ ഭൂമിയും ഉണ്ട് , വെള്ളവും ഉണ്ട്. സൗദിയിൽ കൃഷിക്ക് സാധ്യത ഇല്ല എന്നത് താങ്കളുടെ വിവരമില്ലായ്മയാണ്
@@fokads
I was in Jeddah for 12 years
There was acute water shortage
Water authority will release water if they wish weekly twice.
We had a hard time buying tanker loads of water at a very high price.
Let them try to solve the water shortages troubling the residents.
There is enough barren lands
But the water they get in Riyadh Dammam Jeddah all are bby desalination of sea water
Natural water resources are limited
So don't boast of enough water.
They don't want to utilise water which force them to import wheat from India.
ഇതു പോലെ കുറച്ച് വ്യത്യസ്തമായ വിഷയങ്ങളിൽ കൂടുതൽ videos പ്രതീക്ഷിക്കുന്നു.🤍🤍
💯
We buy 300 billion dollars worth of oil, this will really help and all we have to do is increase trade with Saudi.
Once we achieve the same with weapons then we will save a lot of money
Once the electric cars kick in the car industry will boom like crazy and that means we need more renewable energy.
Again with good rods the cost of transportation will decrease drastically
Video യുടെ കൂടെയുളള background music ഇഷ്ടപ്പെട്ടു താങ്കളുടെ മനോഹരമായ അവതരണത്തോടൊപ്പം ആ background music കലക്കി അടിപൊളി ഒരു പ്രത്യേക effect .
ഒരു കാര്യം നിങ്ങൾ പറഞ്ഞത് തെറ്റാണ് സൗദിയിൽ കൃഷി ചെയ്യാൻ സ്ഥലം ഇല്ല എന്ന് പറഞ്ഞത് മിഡിൽ ഈസ്റ്റിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന സ്ഥലം സൗദി അറേബ്യയാണ്
ഇറാൻ ആണ് ഒന്നാം സ്ഥാനം. സൗദിയിൽ സ്ഥലം ഒരുപാട് ഉണ്ട്, കൃഷിയും ഉണ്ട്, പക്ഷെ കൂടുതൽ സ്ഥലം അതിന് അനുയോജ്യം അല്ലാത്തതാണ്.ഇത്രയും സ്ഥലം ഉള്ള സൗദിയിൽ മരുഭൂമിയിൽ വളരുന്ന ഈന്തപഴം(dates) കൃഷിയിൽ പോലും രണ്ടാമത് ആണ്. ഒന്നാം സ്ഥാനം egypt അണ്.
Saudi Arabia is a big country but percentage of arable land is very very low. Same with UAE and other neighboring countries. India and Bangladesh are at the top. Also, most of agriculture in Saudi is heavily subsidized by the government.
Saudi has vast land area but only a less percentage is suitable for farming. But thay can still use artificial hybrid method for farming. But saudi and other GCC countries are minding about tech more than agriculture. Iran has more farms than Saudi.😊
@@muhammedramshad8645atu thettalle!??
സൗദിയിലാണ് ഏഷ്യയിലെ ഏറ്റവും വലിയ AGRICULTURE ഫാംസ് ഉള്ളത്. സൗദിയിൽ കൃഷി ചെയ്യാൻ ഇഷ്ടമ്പോലെ ഭൂമിയും ഉണ്ട് , വെള്ളവും ഉണ്ട്. സൗദിയിൽ കൃഷിക്ക് സാധ്യത ഇല്ല എന്നത് താങ്കളുടെ വിവരമില്ലായ്മയാണ്
ചൈനയും ടെക്നോളജിയുടെ കാര്യത്തിൽ പിറകിലല്ല. Musk പറഞ്ഞിട്ടുണ്ട് അവർ AI advancements ഇൽ America യുമായി conpare ചെയ്യുമ്പോ വെറും 6 മാസം മാത്രം ആണു പുറകിൽ. പണ്ട് infrastructure development ഒക്കെ മറച്ചു വച്ച പോലെ ഒരു പക്ഷേ നേരിട്ടു് ai യില് ഒരു cold war തുടങ്ങണ്ട എന്നു കരുതി underplay ചെയ്യുന്നത് ആവാം.
true. America is a sinking ship. It is not the world leader anymore
True
China എല്ലാ കാര്യത്തിലും വൻ വളർച്ചയിൽ ആണ്. നമ്മുടെ ഇവിടെ വരുന്ന വാർത്തകൾ western മീഡിയസ് ഇന്റെ വാർത്തകൾ ആണ് അവർ america europe മാത്രം നല്ലത് ആയി കാണിക്കും
India will be the AI Super Power. It's a statement and a fact.
@@vhcjcv5760 💯 ഇന്ത്യയിൽ യഥാർത്ഥ news media ഇല്ല. വെസ്റ്റേൺ മീഡിയ നോക്കി ചാമ്പി വിടലാണ് പണി
ഇത്തരം വിഷയങ്ങൾ അവതരിപ്പിക്കുമ്പോൾ പോയിൻറ് വൈസ് നമ്പർ ഇട്ടു കൊടുക്കുകയാണെങ്കിൽ എന്നെപ്പോലുള്ള സാധാരണക്കാർക്ക് കുറച്ചു കൂടുതൽ മനസ്സിലാവാൻ സഹായിക്കും
സാധാരണക്കാരനിൽ നിന്ന് പുറത് വാ
ഏത്ഡോളറായാലും ഒര്പരിതിവരെ എല്ലാം പിടിച്ച് നിൽകൂ അത്കഴഞ് എല്ലാം തകരുകതന്നചെയ്യും ഡോളറിന്റെ കാര്യവും വെത്യസംഇല്ല ഡോളറിന്റെ മൂല്യംകൂട്ടാൻ വേണ്ടി ഒര്പാട് രെക്ധചൊരിച്ചൽ നടന്നിട്ടുണ്ട് ആകാലകെട്ട വും കടന്ന്പോവുകയാണ് ഇതിൻ്റ മൂലകാരണമായിഇപ നമുക്ക് കൊറോണയപറയാം
സൗദിക്ക് ഇപ്പൊ അമേരിക്കയെ ആവശ്യം ഇല്ല usa ചതിയൻ മാരും വഞ്ചകരും ആണ് റഷ്യ, ഇന്ത്യ, ചൈന അവരോടു കൂട്ടുകൂടുക അതാ ബുദ്ദി സൗദി 💪🏻💪🏻💪🏻💪🏻💪🏻
ആ ബെസ്റ്റ് 😂
Saudi defence full american controlled aanu 😂
American സെക്യൂരിറ്റി ഉണ്ടായിരുന്ന കൊണ്ട് ഇന്നത്തെ സൗദി ഉണ്ടായി അല്ലെ കുവൈറ്റിൽ കേറിയ പോലെ sadaam, ഇറാൻ ഒക്കെ കേറി അടിച്ചേനെ
America ഉള്ളത് കൊണ്ട് മക്ക വരെ നിൽക്കുന്നു
@@byjuthomas3083 സത്യം 😂. ഒരിടക്ക് ഇസ്രായേൽ നോട് iron dome ചോദിച്ചിരുന്നു 😂🤣
സൗദിയിൽ ജനാടിപ്പത്യം വരാൻ പാടില്ല.
അവിടെ ആഭ്യന്തര കലാപങ്ങൾ ഉണ്ടാവും.
നിലവിൽ ഉള്ള ഏകാദ്യപത്യം തന്നെയാണ് നല്ലത്
അതെന്താ. അവിടെ ഉള്ളവരെല്ലാം ഭ്രാന്തൻമാരാണോ.?
ജനാധിപത്യം വന്നാൽ ജനതാൽപര്യങ്ങൾ കൂടുതൽ സംരക്ഷിക്കപെടുകയല്ലേ ചെയ്യുക.
athundakkalanu America ude pani, avarude US Dollar use cheythillel
@@SafeerSefiarengilum enne onn pokki parayavo?
ഇന്ത്യ യിലോ? ഇന്ത്യ യിൽ ഏകാധിപത്യം വന്നാൽ കോയക്ക് വിഷമം ആകുമോ....?
@@പിൻഗാമി9273 എന്നെയാണോ?
Iam an bloody athiest 🔥..
🤭
വളരെ നല്ല കാര്യം.....
നിലവിൽ ഇറാന്റെ രീതിയാണ് നമ്മുടെ രാജ്യത്തിന് വളരെ ഉപകാരം..
കാരണം ഇറാൻ തരുന്ന ഇന്ധനത്തിന് ഇന്ത്യൻ രൂപ പകരം കൊടുത്താൽ മതി.. അമേരിക്കയ്ക്ക് അത് സഹിക്കുന്നതിന് അപ്പുറം ആണെങ്കിലും നമുക്ക് അത് വലിയ നേട്ടമാണ്👍..
Kooduthal rajyangal ath tharanamennilla
അത് ഇറാൻ്റെ രീതിയല്ല, ഇന്ത്യയുടെ മിടുക്കാണ്. റഷ്യയുമായും ഇന്ത്യക്ക് ഇതേ നിലപാടാണ്
ഇറാൻ വർഷങ്ങളായി ഈ രീതി തുടരുന്നു. അഹ്മദി നെജാദി പ്രസിഡന്റായിരുന്ന കാലത്ത് അമേരിക്കയും യൂറോപ്പ്യൻ യൂണിയനും കൊണ്ടുവന്ന ഉപരോധം മുതൽ ഇറാൻ മുന്നോട്ടുവെച്ച ആശയമായിരുന്നു ഏത് രാജ്യമാണോ എണ്ണ വാങ്ങുന്നത് അവരുടെ കറൻസി വെച്ച് വ്യാപാരം നടത്താം എന്ന്. അന്ന് മന്മോഹൻ സിംഗ് ഭരിച്ചിരുന്ന സമയത്ത് അമേരിക്കയുടെ സമ്മർദ്ദം മൂലം വാങ്ങിയിരുന്ന എണ്ണയുടെ അളവ് കുറക്കുകയാണ് ചെയ്തത്. ഏറ്റവും അടുത്ത് ഇന്ത്യ ഇറാനിലെ ഒരു പോർട്ട് നടത്താൻ തുടങ്ങി. അമേരിക്കയുടെ ഭീഷണി ഉള്ളപ്പോൾ തന്നെ. നല്ല കാര്യം. കാരണം പഴയത് പോലെ അമേരിക്കയുടെ ഉമ്മാക്കി ഇപ്പോൾ ആരുടെ അടുത്തും ഏശുന്നില്ല.. പ്രത്യേകിച്ച് ഇന്ത്യ, ഗൾഫ് രാഷ്ട്രങ്ങൾ തുടങ്ങിയവയോട്.. യു.എ.ഇ, സൗദി ഇപ്പോൾ ചൈനയുമായി അടുക്കുന്നു. റഷ്യയും ചൈനയും മുൻ കയ്യെടുത്ത് സൗദി ഇറാൻ ബന്ധം നല്ലരീതിയിലാക്കുന്നു. ഇറാനും യു.എ.ഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുനസ്ഥാപിക്കാൻ ചർച്ചകൾ നടക്കുന്നു.. ഇതൊന്നും ലോക പൊലീസിന് പിടിക്കുന്നില്ല
Ariyatha karyangal nalla pole vivarichu thannu👍
👏 Good informative video, thanks! 🙏
അന്താരാഷ്ട്ര വിപണിയിൽ കുറയുന്നതിന്റെ ഒരു ചെറിയ ശതമാനമാണ് ഇന്ത്യയിൽ കൂടുന്നത്, എന്ന് ലളിതമായി പറഞ്ഞാലെന്താ?
😂
😊
😂😂
😂😂😂
😂
ശൈഖ്മാർ z ക്യാറ്റഗറിയോ അത് പോലെ കൂടിയ എന്തെങ്കിലും പ്രൊട്ടക്ഷൻ വലയത്തിനുള്ളിൽ കഴിയുന്നതാണ് നല്ലത്
ഹെലികോപ്റ്ററിൽ യാത്ര ചെയ്യാതിരിക്കുന്നതാണ് കൂടുതൽ തടിക്ക് നല്ലത്
മൂല്യത്തിന് മൂല്യം എന്ന നീതിബോധം ഇല്ലാതെ ആക്കി 50 കൊല്ലം കൊണ്ട് ഡോളർ എന്ന കടലാസ് വെച്ച്, ലോകത്തിന്റെ സമ്പത്ത് ചോർത്തി കൊണ്ട് പോയി.
ലോകത്തു ഏറ്റം സ്വാർണം കരുതൽ ഉള്ളത് അമേരിക്ക ആണ്.
America nashikkatte samrajyathyam tulayattee
അമേരിക്ക ഉള്ളത് കൊണ്ട് കട്ട് അറബികൾ പൊട്ടൻ മാർ ഒട്ടകമൂത്ര ത്തിനു പകരം വെള്ളം കുടിക്കാൻ തുടങ്ങി. ലോകത്തു നല്ല ജെട്ടി ഉണ്ടാകാൻ അറിയും ഇസ്ലാമിക രാജിയും ഉണ്ടോ? ഈ മദ്രസ a പൊട്ടൻ മാർക്ക് എന്തു അറിയാം
@@abd-rk1yw ownership usil ninn china yilot marum nne ollu
'
@@JacobAlexander1000 Yes, China is ready to take over any market at the moment.
My favourite channel along with alexplain for these current affairs
Anurag talks 💀
Bro doesn't know Anurag talks 💀
@@muhammedmansoor2474 Comedy aanu , Endhokkeyo kathayaa parayaa 60% story 10% facts 30% Ad 💀
@@Moidu-3rd-time-PM💯
ഒരു യുദ്ധം ഉണ്ടായാൽ എല്ലാം തീർന്നു.
അതിനുള്ള സാധ്യത വളരെ കൂടുതൽ ആണ്
.
സൗദിയിൽ 28 വർഷമായി ജീവിക്കുന്ന ഞാൻ കണ്ട കാഴ്ചകൾ വലുതാണ് വികസനം ഒന്നും പറയാനില്ല ജനാധിപത്യം ഇപ്പോൾ ആവശ്യത്തിലധികം ഉണ്ട് ഇതിൽ കൂടുതൽ ആയാൽ പിന്നെ ഭരണം ദുഷ്ക്കരമാകും പിന്നെ ഏകാദിപത്ത്യ ദൈവങ്ങൾ പ്രത്യക്ഷപ്പെടും ജനങ്ങളുടെ സ്വാതന്ത്ര്യവും വികസനവും മുരടിക്കും ഇവർ കാലത്തിനനുസരിച്ച് ' അപ്ടേറ്റാണ്
അപ്പോ ഇന്ത്യയിലും ജനാധിപത്യം നിർത്താം അല്ലേ
Gambling um entertainment um vech youth ne feed cheyyam ath thanne
But its not a tourist friendly country... good for work and make money
ഇന്ത്യയിലെ സുസ്ഥിര ഭരണവും വികസനവും അട്ടിമറിക്കാൻ ശ്രമിക്കുന്നവർ അറിയുക. ഇന്ത്യയിൽ വിധ്വംസകപ്രവർത്തനങ്ങൾ നടത്തുമ്പോൾ മറ്റു പല രാജ്യങ്ങളിലും മുല്ലപ്പൂവിപ്ലവം അരങ്ങേറുമെന്ന്, സൗദിയുൾപ്പടെ. അല്ലാഹു സർവ്വശക്തനാണ്, നിശ്ചയമായും എല്ലാം അറിയുന്നവനാണ്.
@@Carbonfootprint.5685 മനുഷ്യന്റെ യഥാർഥ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് ഭരിക്കുന്ന നേതാക്കൻമാർ എന്നും തിളങ്ങി നിൽക്കും മതവെറിയും ജാതിവെറിയും പറഞ്ഞാൽ ആ രാജ്യം സുസ്തിരമായി ഭരിക്കാൻ കഴിയില്ല അതാണ് ജനാധിപത്യം
ഹേ റാം ജയ് ശ്രീരാം
Crisp and good explanation 👍
സമ്പന്നരാജ്യങ്ങൾ ദരിദ്ര രാജ്യങ്ങളാകും ദരിദ്ര രാജ്യങ്ങൾ സമ്പന്നമാകും അതാണ് ക്കാലത്തിൻ്റെ നീതി നമ്മുടെ രാജ്യവും സമ്പന്നമാകും പത്ത് വർഷം ക്കൊണ്ട് 25 വർഷം പിന്നിലേക്ക് വളർന്ന ഉന്ത്യയെ രക്ഷിക്കണം അതിനായി നമുക്ക് രാഹുൽജി പ്രിയങ്കജിക്കൊപ്പം അണിച്ചേരാം ജൈയ്ജൈയ് രാഹുൽജി പ്രയങ്കാ ജി❤❤❤ ഭാരത് മാതാക്കീ ജൈയ്🇮🇳🇮🇳🇮🇳
ലോകത്തിലെ ഏറ്റവും കുറഞ്ഞ ഇംപോർട്ട്. ഏറ്റവും കൂടുതൽ എക്സ്പോർട്ടിങ് ഉള്ള ഒരു രാജ്യമാണ് ഇന്ത്യ. അതിനു കാരണം നമ്മൾ ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളും ഇന്ത്യയിൽ തന്നെ നമുക്ക് ലഭ്യമാണ് പുറത്തുനിന്നും നമുക്ക് ഇറക്കുമതി ചെയ്യേണ്ടതില്ല. പെട്രോൾ ഒഴികെ. അതുകൊണ്ട് ഇന്ത്യയിൽ പട്ടിണിയാണ് എന്ന് പറഞ്ഞത് തെറ്റാണ് കാരണം ഇന്ത്യയിൽ എത്ര കോടി ജനങ്ങൾ ഉണ്ട് ഉണ്ട് ഉണ്ട് ഉണ്ട് ഉണ്ട്.
ഇന്ത്യ എല്ലാ കാര്യത്തിലും വളരെ വേഗത്തിൽ develop ആയി കൊണ്ടിരിക്കുകയാണ് ഇപ്പോൾ. റോഡ് വികസനം തന്നെ എടുത്ത് നോക്കിയാൽ മതി. നിങ്ങൾ പറഞ്ഞ ഗാന്ധി കുടുംബം 60-70 വർഷം ഇന്ത്യ ഭരിച്ചു നശിപ്പിച്ചതിന്റെ ആണ് ഇന്ത്യ ഇത്രയ്ക്കു താഴ്ചയിൽ പോയത്. ഇന്ത്യ ഇനിയും വളരും ബിജെപി കേന്ദ്രത്തിൽ ഉണ്ടെങ്കിൽ
അറിയേണ്ട അറിവ് വളരെ നന്ദി 👍🌹🌹🌹
America offered saudi military protection from its enemies .....not just for its oil instalations
Nice explanation bro... 👍💝
ഡോളർ റിയൽ 3.75 എന്ന ഫിക്സഡ് വാല്യൂ മാറ്റിയാലേ ഈ പ്രശ്നം ഉണ്ടാകു അല്ലെങ്കിൽ ഡോറിൽ വിറ്റാലും റിയാലിൽ വിട്ടാലും same ആണ്
❤❤ പലതും തെറ്റായി വിവരിക്കുന്നു
Very informative
I am a commerce student, u explained this topic much better than my professor ❤
Very informative
Thank you
Miss aaya point, International Transaction te samayathu Currency Transaction Commission US inu loss aakunnathu aanu.
Your video very helpful for me , keep going well. Thank you ❤
Interest rate kudumbo inflation enganeyann kudunath, veruthe enthelum parayalle
Excellent bro 🎉🎉🎉🎉🎉
വർഷങ്ങൾക്ക് മുമ്പ് തന്നെ sheik Imran nazir Hussein ഈ കാര്യങ്ങൾ വളരെ വിശദമായി പറഞ്ഞിട്ടുണ്ട് please refer his videos
BGM sound kurach koodi poyi
Next time pls chk
ദയവുചെയ്ത് കൂട്ടരുത് ഇപ്പോൾ പക്കാ പാകമാണ്.
കോപ്പ്
അമേരിക്കയുടെ കൂതി പോളിയാൻ പോകുന്നു 🔥
തിരഞ്ഞെടുത്ത ടോപ്പിക്ക് 👌👌👌
ningal aal super aanallo, nalla avatharanam, kurachu speed kurachal onnukoodi nannavum
Speed kurakenda 😅 ithu ok
Yes, വരുന്ന വർഷങ്ങൾ, ലോകത്തില്‍ രാഷ്ട്രീയ, സാമ്പത്തിക മേഖലകള്‍ കൂടുതൽ കലുഷിതമായ ഒരു അവസ്ഥ ആയിരിക്കും, ലോക പോലീസ് ന്റെ അത്യാഗ്രഹം വും വിശ്വസ moodanagalum അതിനു കാരണം ആകും
Thanks for your great information 🙏🏼
നല്ല അറിവുകൾ ❤️❤️❤️❤️❤️❤️❤️❤️
തന്നിഷ്ടമനുസരിച്ച് ഡോളർ പ്രിൻ്റ് ചെയ്ത് ലോകത്തിൻ്റെ സമ്പത്തും അധികാരവും നിയന്ത്രിക്കാൻ ശ്രമിക്കുന്ന അമേരിക്കക്ക് കൂച്ചുവിലങ്ങിടാൻ ഡോളർ വർജനത്തിലൂടെ ഒരു പരിധിവരെ സാധിക്കും.
Iran also joined brics in january 24. Venezuela also planning. Saudi, iran venezuela have world largest oil reserves.
റഷ്യ ഇതിനും മുന്നേ തന്നേ dollar & യൂറോ ഒഴിവാക്കി. 😁 ഇപ്പോൾ സൗദി 😁
Bit coin എന്ന scam എന്തായാലും വരില്ല 🤪🤪
ningal ee scam ennu parayunnath padikkaathath komdanu. kurachu samayam padikkan samayam maatti vakkoo. will be benefici6for u and for ur family (an humble advice from a guy knows BTC frm 2016 end). athinu mumbum njaanum scam ennaanu vijarichittundakuka
@@SafeerSefi കയ്യിലുള്ള ക്യാഷ് വെച്ചു ബിറ്റ്കോയിൻ മേടിച്ചവർക്ക് അതിന്റെ ഡിമാൻഡ് കൂട്ടി വിൽക്കാൻ ആളെ കിട്ടിയേ പറ്റു.. 😁
Any system without monitoring by authorized agency possible to be manipulated. Elon musk ഒരു ട്വിറ്റെർ പോസ്റ്റ് ഇട്ടാൽ പൊട്ടുന്ന അല്ലെങ്കിൽ 30% മുകളിലോട്ടു പോകുന്ന ഒരു ഐറ്റം ആണോ future 🤣🤣
@@SafeerSefi With high volatility in BTC its difficult to use just think.
Who said BTC is scam?
Bitcoin എങ്ങിനെയാണ് Scam ആകുന്നത് ?
Excellent video. 🙌🏻💯💯💯💯
പെട്ടെന്ന് ചാവില്ലാ ഇഞ്ച് ഇഞ്ചായെ ചാവുള്ളു😅
പഠിക്കാൻ പറ്റിയ കാര്യം അഭിനന്ദനങ്ങൾ
അഫ്ഗാൻ ഇറാക്ക് സിറിയ ലിബിയ തുടങ്ങിയ രാജ്യങ്ങൾ ഛിദ്രമായത് തലപൊക്കിയ ജനാധിപത്യമാണ്. ഏകാധിപതികൾ ജനാധിപത്യത്തെ മറയാക്കി സൗദി ശക്തമായത് ഗോത്ര ജനാധിപത്യത്തിൽ നിന്ന് രാജാധിപത്യ ലേക്ക് മാറിയതിലൂടെയാണ്. അമേരിക്കൻ വിരുദ്ധ അറബ് രാജ്യങ്ങളിൽ തഗ്രൂപ്പു ജനാധിപത്യം അമേരിക്ക പണ്ടേ കളിക്കുന്നതാണ്.
അടുത്ത പണി റോഹിൻഗൃ മുസ്ലീന്റെ പേരുപറഞ്ഞ് ഇന്ത്യൻ ഉപഭൂഖഡതതിൽ കുഴപ്പം ഉണ്ടാക്കുക എന്നാണ്. പിന്നെ തായ് വാൻ,ഉക്റയിൻ.
We will wait and see the future of Saudi
Riyal value koodumo
നല്ല ആറിവായിരുന്നു .കേട്ടോ നമുകും ഇതരം ഐഢിയ വേണം സൊർണതിനു കൂടുമോ അതോ കുറയൂമൊ?
How about bitcoin
Nice explanation 🥰
Bro please make Saudi eSports
Please talk about defense dependency of Saudi towards The US and possibility of an internal disturbances inside KSA
Hi sir njan santhidethan ann,siritte oro videosum spotifyil idan pattumo.njan athikavum yatrayayirikum apol eniku kelkan ann.🙏❤
Well explained..thanks
ഇപ്പോഴും oil കുഴിച്ചു എടുക്കണം എങ്കിൽ അമേരിക്കൻ കമ്പനികൾ ഇല്ലാതെ നടക്കില്ല
Onnu poda vivaram ketta manda buddi
Lokath vere company illanjitt aano onnpodapa
@@SR__2004 പൊട്ടൻ ലോക പൊട്ടൻ ഒന്ന് തിരക്ക് എത്ര കമ്പനി ഉണ്ടെന്ന്
@@next555 istam pole und ... Potta kinattile thavala ath ariyanamm nn illa...
എല്ലാം സ്വദേശി വൽക്കരിച്ചത് ഒന്നും അറിഞ്ഞില്ലേ 🤭
Well explained 🙏🏼
ഒറ്റക്കണ്ണൻ ദജ്ജാലും ഡോളറിൽ കാണുന്ന ഒറ്റകണ്ണും തമ്മിൽ ബന്ധമില്ലേ !?
Think outside brainwashed ma£rasas
Dajjal🎉 ashayam vannath judaril ninnaaan avarude sign aathyakalam munne thanne triangle aayirunnu so everything copy from jews cause they are old religion from gulf
ഉണ്ട്. അവർ ഒരുമിച്ച് പഠിച്ചതാ 😢
@@mee__3🤣🤣🤣🤣
ബിറ്റ്കോയിൻ പോലെതന്നെ പ്രധാനപെട്ടതാണ് സ്വർണത്തിൻ്റെ ഡിമാൻഡ്. ചൈനയാണ് നിലവിലെ സ്വർണ്ണവിലയുടെ കുതിപ്പിന് കാരണം. Brics അംഗീകരിക്കുന്ന കറൻസി, സ്വർണം ബിറ്റ്കോയിൻ, അല്ലെങ്കിൽ ഏതെങ്കിലും ആൾട്ട്‌കോയിൻ ആയിരിക്കും അടുത്ത മാർക്കറ്റ് ലീഡർ 😊
Will saudi set up more solar panels
യുദ്ധവും സൗദിയും ഇല്ലങ്കിൽ അമേരിക്കയും ഇല്ല
Ninghal samsarichal background music enghene kelkkum😢
അമിത്ഷായും മോഡിയും കുതിരക്കച്ചവടത്തിന്നു പ്ലാനിടുന്നു. ഇന്ത്യ സഖ്യത്തിനെ പിളർത്തി മുമ്പ് ഉണ്ടാക്കി വെച്ച പണമെടുത്തു വിലയ്ക്ക് വാങ്ങാൻ പ്ലാനിടുന്നുണ്ടോ?
😂😂 ഉണ്ട് 2029 ആവുമ്പോഴേക്കും indi മുന്നണിയെ 50 സീറ്റിൽ ഒരുക്കും ഞങ്ങൾ💯
എല്ലാം കാത്തിരുന്നു കാണാം.
എൻറെ അഭിപ്രായത്തിൽ എന്തൊക്കെ സംഭവിച്ചു കഴിഞ്ഞാലും ഡോളറിന് പ്രസക്തി നഷ്ടപ്പെടാൻ പോകുന്നില്ല. നമ്മൾക്ക് ബിറ്റ്കോയിൻ വാങ്ങാൻ വരെ theതർ എന്നുള്ള കോയിൻ യുഎസ് ഡോളർ പെഗ് ചെയ്തു വച്ചിരിക്കുന്ന അല്ലേ.....
ബിനാൻസിൽ ഒരു ആർട്ടിക്കിൾ വായിച്ചിരുന്നു. പെട്രോ ഡോളർ കോൺട്രാക്ട് കഴിയുന്ന ആ സമയത്ത് ബിറ്റ്കോയിൻ സ്റബിൾ കറൻസി ആയിട്ട് മാറുമെന്നും ക്രിപ്റ്റോ കറൻസി നല്ലൊരു ബൂം ആയിട്ട് മാറുമെന്നും കണ്ടു...
അമേരിക്കൻ ഡോളർ മാത്രമല്ല അമേരിക്ക മൊത്തം വൈകാതെ തകരും. ക്രിപ്റ്റോ കൃസങ്കി (ഇരട്ട പേര് )എന്ന് പറയുന്നത് നിലനിൽപ്പല്ല
@@mohammedali-vc9qtകോഴിക്ക് മുല വരുമ്പോ തകരും.... നോക്കിയിരുന്നോ. എന്നിട്ട് താലിബാനെ കറൻസി ലോകം ഫുൾ സ്പ്രെഡ് ചെയ്യും... ഇസ്ലാമിക ഭരണം...
Enth myranu parayunnathu@@mohammedali-vc9qt
@@mohammedali-vc9qtpoda oola sudapi
എന്നാൽ അമേരിക്കയുടെ കാൽക്കീഴിൽ കിടക്കാം. തന്റെയൊക്കെ പൂർവികർ ബ്രിടീഷുകാർക്ക് നക്കിക്കൊടുത്തപോലെ @ranjitr-bw7wp
Very informative
എല്ലാറ്റിനും അതിന്റെതായ സമയം ഉണ്ട് ദാസാ
Good information 💯
Global central banks plan to increase dollar reserves, survey suggests! The dollar systems is not easy to replace
Russia already replaced by 70% in world trades, and BRICS countries slowly reducing USD as well.
It takes time obviously but it'll happen eventually. Weaponisation of USD is asking for it
Informative ❤
രാജ്യാന്തര കൃസ്ത്യൻ ഭീകരൻ ജോർജ് ബുഷ് ഇറാഖ് കൂട്ടക്കൊല നടത്തിയത് ഡോളർ വിഷയത്തിലായിരുന്നു
ഇനി നീ വിഷമിക്കേണ്ടി വരില്ല, ഇനി വരുന്നതാകട്ടെ Trump ആണ്, ഹമാസോളികൾ ഉൾപ്പടെ ഭീകര മേത്തൻമാരുടെ എല്ലാ വിഷമങ്ങളും തീർത്തു തരും കെട്ടൊ 🤣🤣
Nasraani bheekaran
Christian ഭീകരതയോ അമേരിക്ക Secular country ആണ്. പിന്നെ ഇറാഖ് ആക്രമിക്കാൻ ഇത് ഒരു കാരണമായി എന്നൊള്ളു പിന്നയും കുറെ കാരണങ്ങൾ ഉണ്ട്. കുവൈറ്റ് ഇറാഖ് ആക്രമിച്ചപ്പോ അമേരിക്കയുടെ സഹായം തേടി. ഇസ്രായേൽ ആക്രമണം അങ്ങനെ കൊറെ.
തിന്‍മയുടെ ശക്തികള്‍ക്ക് അങ്ങനെ തോന്നും.
Eniyum kittum ninak oke ortho
Nice explanation. But background music is irritating
You just skipped brics R5 currency.
Brics currency is favorable for China. India will not support it
@@ExploringAngel not at all. It'll be favourable for BRICS members not just one China
@@badbad-cat Then why India already rejected such proposition?
@@ExploringAngel where did you find India's rejection?
@@badbad-cat just check the news
Well explained 👌👌👌
ഇങ്ങനെയൊന്നും സൗദിയെ പൊക്കല്ലേ സൗദി USA യുടെ ഒരു സ്റ്റേറ്റാണ് യഹുദന്റെ മുട് താങ്ങി
സൗദി രാജ കുടുമ്പം ക്രിപ്റ്റോ ജൂതന്മാരാണെന്ന് ഒരു കഥ പ്രജരിക്കുന്നുണ്ട്😂
നിന്റെ കൈയ്യിരിക്കുന്ന ഫോണും ജൂതന്റെയാണ്.
അത് യുഎഇ ആണ്
അതെ, അത് കൊണ്ടാണ് ഇറാൻ - ഇസ്രായേൽ ശത്രുതാ നാടകം കളിക്കുന്നത്.
ജൂതൻ്റെ മക്കളായ ശിയാക്കൾ സൗദിയെ ചാരമാക്കാൻ തക്കം നോക്കി ഇരിക്കുകയല്ലേ..
സൗദി : ഇനി അപ്പന്റെ സഹായം വേണ്ട എനിക്ക് ഒറ്റക്ക് ജീവിക്കാൻ അറിയാം 😒😒
അമേരിക്ക : മോഞ്ഞെ ഷുക്കൂറേ 😧😧
This is Really good news 👍
സൗദിയിൽ ജനാധിപത്യ വേണം.....
കേരളത്തിൽ നിന്ന് ചിലർ....
ഇല്ല നടക്കില്ല.... ഞമ്മള് നടത്തില്ല....
ഞമ്മളെ സൗദി അങ്ങനെ മത... രാജാവ് ഭരണം ആയി തുടരണം....
അപ്പൊ മോനെ ഇന്ത്യ എല്ലാം മത രാജ്യ ആകിയല്ലോ....
പറ്റില്ല... ജനാധിപത്യ മൂല്യങ്ങൾ നിങ്ങൾക് അറിയില്ല.... ജനാധിപത്യ അത് ഇത്..
വേണമെങ്കിൽ ഞമ്മളെ മത രാജ്യ ആക്കിക്കോ 😂😂😂😂
അപ്പൊ ഞമ്മക്ക് പ്രശ്നം അല്ല 😂😂😂😂😂😂😂
സൗദിയിൽ ജനാധിപത്യം വന്നാൽ തീവ്രവാദം, ആഭ്യന്തര കലാപം വന്നു നാട് നശിക്കും. ഇപ്പോൾ ഉള്ളത് ആണ് നല്ലത്
എടാ മരപ്പൊട്ടാ ഇന്ത്യ ജനാതിപത്യം ആയത് അമേരിക്ക പോലെയുള്ള ചെന്നായ ആക്കിയത് അല്ല,, ഇവിടുത്തെ മഹാന്മാർ പുറത്ത് നിന്നുള്ള ബ്രിട്ടീഷ് ഭരണത്തിനെതിരെ പൊരുതി നേടിയത് ആണ്,,, അതെ പോലെ ആണോ സൗധി???? സൗദിക്ക്ക് നല്ല സാമ്പത്തികം ഉണ്ട്, ജനങ്ങൾ ഒക്കെ അടിപൊളി ആയിട്ട് ജീവിക്കുന്നു,, പിന്നെ ഇന്ത്യയുലെ പോലെ ഭരണത്തെ വിമർശിക്കാൻ കഴിയില്ല എന്നത് ശരിയാണ്,,, പക്ഷെ അമേരിക്ക പറയുന്ന ജനാതിപത്യം ഉണ്ടല്ലോ, അത് ഉണ്ടാകാതെ ഇരിക്കുന്നത് ആണ്, എല്ലാർക്കും നല്ലത്, അമരിക്കയുടെ ജനാതിപത്യം നടപ്പിലാക്കിയ രാജ്യങ്ങൾ മുഴുവൻ ഇന്ന് തകർന്ന് തരിപ്പണം ആയി,,,, പട്ടിണി ആണ്,,, അമേരിക്ക ഇന്നേ വരെ ഇസ്രായേൽ ഒഴികെ ആരെയും സഹായിച്ചിട്ടില്ല 😊😊
നീ കഞ്ഞി കുടിക്കുന്നുണ്ടോ .... നിനക്ക് പട്ടിണി ഇല്ലതെ നോക്ക് സൗദി യുടെ കാര്യം അറബി നോക്കും
എന്തൊരു ജനാധിപത്യം, ശിലായുഗ ചാണക ഭരണം എന്ന് പറയ്.
ഓരോ നാട്ടിലും ഓരോ രീതിയുണ്ട് ബ്രോ, അതെ വർക്ക് ആവൂ. ജനാതിപത്യം കൊണ്ടുവരാൻ പോയ ഇറാക്ക്, സിറിയ, ലിബിയ ഒക്കെ ഇപ്പൊ അടിപൊളി നിലയിലാണ്. അവിടെയുള്ള ആളുകൾ യൂറോപ്പിലേക്ക് കുടിയേറി ഇപ്പൊ യൂറോപ്പും അനുഭവിക്കുവല്ലേ. ? ഇനിയും ഒരു മൈഗ്രേഷൻ യൂറോപ്പിലേക്ക് വേണോ ?
എല്ലായിടത്തും ജനാധിപത്യമാണ് നല്ലതെന്നു പറയുന്നത് വെറും വിഡ്ഢിത്തമാണ്.
Good information
wiseful analysis.
ഇവന്മാരുടെ സ്വഭാവം അനുസരിച്ചു ഒന്നേ നാടകത്തുള്ളൂ കടം മേടിച്ചവൻ ഉണ്ടെങ്കിൽ അല്ലെ തിരിച്ചു കൊടുക്കേണ്ടതുള്ളൂ ?
അഫ്ഗാനിൽ നിന്നും ഓടിയ ഓട്ടത്തിൽ കുരിശു രൂപമാറ്റം വന്നൂൂ മുരുകൻ്റെ വേൽ പോലെ ആയി എന്നാണ് ബിബിസി
Petrol US dollar link cheyyumbol our barrel ennak 5 dollar
The problem with democracy is that those who need leaders are not qualified to choose them.
And if 51% are idiots, the leader of idiots would rule the country
അപ്പോൾ ഇനി ക്രൂഡ് ട്രേഡ് യൂറോയിൽ നടത്തുമോ ?കുവൈറ്റ് മുമ്പേ തന്നെ യൂറോ ട്രേഡിലേക്ക് മാറിയിരുന്നു !!
കുവൈറ്റ് ഓയിൽ ട്രേഡ് ഇപ്പോഴും ഡോളറിൽ ആണ്.
ആ മോനേ നിനക്ക് തെറ്റി ബോണ്ട് അല്ല ബോംബ് അത് ഒന്ന് ഇട്ടൽസൗദി..😂😂😂
Madrasa chaps 😂Anu vitteku…USA military withdraw cheythal ..king peetiyilakum 😂😂😂
@@manoj2323 ennum america mathram umbiya mathiyo mbaaki countries okkae jayikndae
അഫ്ഗാനിലെ കാലു പിടിച്ചിട്ട് അവിടുന്ന് ഓടുകയായിരുന്നു
ഉക്റയിനിൽ യുദ്ധം തുടങ്ങാൻ വേണ്ടിയാണ് അഫ്ഗാനിൽ നിന്നും സൈന്യത്തെ പിൻവലിചചത്, ബൈഡൻ ജനിക്കുന്നതിന് മുൻപ് റഷ്യ സൈന്യത്തെ ഒരുക്കുന്ന തിരക്കിൽ ആയിരുന്നു. ഡെമോക്രാറ്റിക്ക് പാർട്ടിയുമായി പണ്ടേ ഉടക്കിൽ ആണ്. ബൈഡൻറ്റെ പാർട്ടി അധികാരത്തിൽ ഉണ്ടെങ്കിൽ യൂറോപ്പൽ യുദ്ധം ഉപ്പ്.
well explained
സഹോദരാ ഇദൊക്കെ മുന്നിൽ
കണ്ട് കൊണ്ടാണ്. അമേരിക്ക
ഗസ്സായിൽ. പണിതുടങ്ങിയത്
ജിസിസി..6..രാജ്യത്ത്. നിലവിൽ
എടുക്കുന്ന. അത്രയും. ഓയിൽ
ഗസ്സയിൽ ഉണ്ടെന്നാണ്. പഠനത്തിൽ. മനസ്സിലായത്. അതാണ് ഗസ്സ. പിടിച്ചടുക്കാൻ. തിടുക്കം കൂട്ടുന്നത്...........
ഹമാസ് തുരങ്കം കുത്തി കണ്ടെത്തിയത്!!!😂
ഗസയുടെ ഏരിയ എത്രയാണെന്ന് അറിയില്ല,അല്ലേ??
in a democracy someone is setting the guidelines for everyone else. Elitist rule is inevitable.
the other possibility is US itself create an alternate cuurnecy controlled by them and west?
ഇത്രയും ഒക്കെ കാലമായിട്ടും ഇനിയും അറബികൾക്ക് നേരം വെളുത്തിട്ടില്ല
അതെ. അതുകൊണ്ട് ആണല്ലോ മരുഭൂമി ആയ അറബ് രാജ്യങ്ങൾ ലോകം കണ്ട പ്രീമിയം രാജ്യങ്ങൾ ആയി മാറിയത് അല്ലെ 😄😆
Democracy aayitu Indiayile citizens happy aano? Basic requirements anthenkilum kitunudo ?? Monarchy il bharikunavarkk rajyam ennu paranjal veedu thanne aanu....avar athine nasipikkilya.....Democracy vallavamtem muthalanu vendolam kattu mudikam......India yude 10 % income polum gulf countries nu illa....ennitum aa countries pole india aakunilya....
@@anuchakko5695 India kore princely states nte oru union aan , oru partilum oru culture and language, athukomd vikasanam eluppam alla, Pinne ethulond gulf rajyagal developed aayeenn ellarkum ariyam
@@weeeenon kattu mudikkal avde nadakkilya....athu thanne karanam
നേരം വെളുക്കുന്നത് എന്താണെന്ന് അറിയാതിരുന്നാൽ ഇതാണ് പ്രശ്നം. വെളുത്താലും അറിയില്ല.
BRICS ൽ കൂടുതൽ രാജ്യങ്ങൾ കൂടി ഉൾപ്പെടുത്തുകയും അന്താരാഷ്ട്ര വ്യാപാരത്തിൽ കൂടുതലും പ്രാദേശിക കറൻസിയിൽ ഇടപാടുകൾ നടത്തുകയും ചൈതാൽ ഡോളറിന്റെ മൂല്യം കൂടുതൽ പരിതാപകരം ആകാനാണ് സാധ്യത...
😁😁😁😁😁😁😁😁😁😁
കുവൈറ്റിൽ തീപിടിത്തം, മലയാളികളടക്കം 40ൽഅധികം പേർ മരിച്ചു
ഗൗരവമുള്ള വിഷയങ്ങൾ കേൾക്കുന്നതിനെ അലോസരപ്പെടുത്തുന്ന പാട്ടയടി മ്യൂസിക് ഒഴിവാക്കണം. അങ്ങനെയുള്ള വിഷയങ്ങളിൽ മാത്രമേ അതൊക്കെ ഉൾപ്പെടുത്താവൂ.
സൗദി ഇൽ democracy വരട്ടെ 🔥👏👏.
സിറിയ ഇറാഖ് ലിബിയ യമൻ എല്ലാം ജനാധിപത്യം കൊണ്ടുണ്ടുവന്നതിന്റെ ഉതാഹരണങ്ങൾ ആണ് ഇന്ത്യ എന്നത് വൈവിധ്യങ്ങൾ നിറഞ്ഞ ഒരു രാജ്യമാണ് 15 ലധികം ഔദ്യോഗിക ഭാഷകളും അതിലധികം അനൗദ്യോഗിക ഭാഷകളും പല വേഷങ്ങളും പല സംസ്കാരങ്ങളും വംശങ്ങളും ഉള്ള ഒരു രാജ്യമാണ് ഇതിൽ ഏതെങ്കിലും ഒരു വിഭാഗത്തിൽ പെട്ട ഒരാളുടെ രാജാവായി കഴിഞ്ഞാൽ അത് ഇന്ത്യയിൽ ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടാകും അതിനാണ് ഓരോ വംശക്കാർക്കും ഓരോ ഭാഷക്കാർക്കും എല്ലാം ഓരോ സംസ്ഥാനങ്ങളും ഉണ്ടാക്കിയവർക്ക് പ്രത്യേക ഭരണം നൽകുന്നത്
Varula
അത് നീയാണോ തീരുമാനിക്കേണ്ടത്
If petro-dollar doesn't get renewed , dollar peg on GCC currency will be removed , if that happens currencies will fall against dollar and Rupees savings for gulf pravasis will get affected .
Now dollar is pegged to SAR , so when dollar gets stronger SAR also gets stronger. Unless these GCC countries trade more with India , a non pegged SAR will affect us Indians adversely.
Could you please how nanmogan Singh helped this?
സൗദി അറേബ്യയിൽ ജനാതിപത്യ ഗവണ്മെന്റ് വരുന്നത് നന്നായിരിക്കും. മറ്റു ഗൾഫ് അറബ് രാജഭരണo അവസാനിപ്പിച്ചു ജനാതിപത്യ രാജ്യങ്ങളാകണം.
Enthin ??
Orikkalum illa bro
👍👍👍👍
വിവരവും ബുദ്ധിയും ഉള്ള ഒരാൾ....
@@SR__2004ഇല്ല എന്ന് ഞമ്മക് അറിയാം 😂😂😂😂
മതം ഉപേക്ഷിച്ചു മനുഷ്യൻ ആയ മാത്രമേ ഇത് എല്ലാം നടക്കു
@@sunrays5203 india bharikkunnath matham illatha govt aano?? Mister jaanathipathyam illathe Arab countries GDP growing strong ath nink onnum pidikknilla athrea thanne 🫵🫵🤣🤣🤣
കുവൈറ്റിൽ തൊഴിലാളികളുടെ താമസസ്ഥലത്ത് തീപിടിത്തം; നാലുപേർക്ക് ദാരുണാന്ത്യം, കെട്ടിടത്തിൽ നിന്ന് ചാടിയവർക്ക് ഗുരുതര പരിക്ക്