ശ്രദ്ധിക്കുക 👉പ്രവാസി സുഹൃത്തുക്കൾക്ക് 23 % വരെ കിഴിവിൽ 51 കമ്പനികളെ താരതമ്യം ചെയ്ത് Term Insurance എടുക്കാനുള്ള ലിങ്ക്: bit.ly/3XzoHYo Note : പണ്ട് കിട്ടി കൊണ്ടിരുന്ന 18 % GST Exemption ഇനി അധികാലം ഉണ്ടാവില്ല എന്നാണ് വാർത്തകൾ. Term Insurance എടുക്കാൻ യോഗ്യത ഉള്ളവർ ഏറ്റവും പെട്ടന്ന് എടുക്കുന്നതാണ് ലാഭം. Here is the Link for comparing various term plans : bit.ly/3XzoHYo
ആഫ്രിക്കയ്ക്ക് വേണ്ടി ഒരു പ്രത്യേക കറൻസി ഉണ്ടാക്കും എന്ന് പ്രഖ്യാപിച്ച അത് നടപ്പിലാക്കാൻ ശ്രമിച്ച ഗദ്ദാഫിയെ അമേരിക്ക വകവരുത്തി അമേരിക്ക എന്ന ഭീകരവാദികളെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല
ഈയൊരു കാര്യത്തിന് വേണ്ടി അമേരിക്ക പല ഭരണാധികാരികളെയും ഒതുക്കുകയും ഇല്ലാതാക്കുകയും അവർക്ക് ഇതിനൊക്കെ സപ്പോർട്ട് ചെയ്യുന്നവരെ ഉയർത്തിക്കൊണ്ടു വരികയും ചെയ്തിട്ടുണ്ട്. വളരെ തന്ത്രപരമായാണ് അവർ ഇതൊക്കെ ചെയ്തിട്ടുള്ളത്.
ബുദ്ധിയും വിവരവും ഇല്ലാത്തത് ഒരു തെറ്റല്ല . മദ്രസയിൽ നിന്നും കിട്ടുന്ന അറിവാണിതൊക്കെ അല്ലേ .ലോകത്തു ആകെയുള്ള 52 മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ എത്ര സ്ഥലത്തു ജനാധിപത്യമുണ്ട് ? ഭൂരിപക്ഷം രാജ്യങ്ങളിലും നിങ്ങൾ തമ്മിൽ തല്ലും തീവ്രവാദവുമല്ലേ ? അതിന് അമേരിക്കക്ക് പഴി .
കരാറില്ലാത്ത മറ്റുരാജ്യങ്ങൾ വെറുതെയല്ല ഡോളറിൽ വിനിമയം നടത്തിയത് ക്രൂഡ് ഓയിൽ സ്വർണത്തിൽ വിനിമയം നടത്താൻ ശ്രമിച്ച ഗദ്ദാഫിക്കും സദ്ദാം റൂബിൽ സിൽ നടത്താൻ ശ്രമിച്ച സദ്ദാമിന്നും സംഭവിച്ചത് ലോകം കണ്ടതാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങൾ.
Better check after 3 months any thing happened to Dollar, if not wait for another more 3 months. Then nothing happened understand this presenter doesn't have any idea
സൗദി അമേരിക്കക്കു കൊടുത്ത പണിയല്ല. ചൽമാൻ്റെ മണ്ടയിലുദിച്ച അതി ബുദ്ധി എന്നു പറയുന്നതാകും നല്ലത്. De- Dollarisation എന്ന ആശയവുമായി ലോകത്ത് പൊന്തി വന്നിട്ടുള്ള എല്ലാത്തിനേയും അമേരിക്കൻ സാമ്രാജ്യത്ത്വ ശക്ത്തികൾ തകർത്തു തരിപ്പണമാക്കി കളഞ്ഞിട്ടുണ്ട്. പല പല പേരുകളിൽ. ഇറാഖിലെ സദാമിൻ്റെ അവസ്ഥ ഓർമ്മയില്ലേ? ലിബിയയിലെ ഗദ്ധാഫിയുടെ അവസ്ഥ ഓർമ്മയിലെ? അടുത്തത്, അടുത്ത ഊഴം സൗദിയിലെ സൽമാൻ്റെ താണ്. അറബി ഭരണാധികാരികൾ എന്നും അമേരിക്കൻ സായിപ്പിൻ്റെ വാലാട്ടിപ്പട്ടികളായി അവർക്കു വേണ്ട സഹായ ഹസ്തങ്ങൾ ചെയ്തു നിന്നോണം, ഇല്ലെങ്കിൽ അമേരിക്കക്ക് " റൂഹ് പിടിക്കുന്ന അസ്റായേൽ എന്ന മലക്കിൻ്റെ " പണിയും രൂപവും എടുക്കേണ്ടിവരും. പടച്ചവൻ ആ അഹദ്ധക്കളായ അറബി ഭരണാധികാരികളുടെ റൂഹ് പിടിക്കാനുള്ള പണി കൊല്ലങ്ങളായി അമേരിക്കയേ എൽപ്പിച്ചേക്കാണ്. നല്ലത് പോലെ അമേരിക്കക്കു അചായം പേറി നിന്നാൽ പത്തു തൊണ്ണൂറ് വയസുവരേ അധികാരക്കസേരയിൽ ഇരുതി, കെളവനായി രോഗം ബാധിച്ചുള്ള മരണവും അതോടൊപ്പമുള്ള ഗ്രാൻ്റ് കബറടക്കവും നൽകാം. അതല്ല അഹബാവം നടിച്ച് അമേരിക്കൻ സാമ്രാജ്യത്ത്വശക്തികൾക്ക് എതിരെ തിരിയാനാണ് ഭാവമെങ്കിൽ 50 വയസ്സ് തികക്കില്ല ആയുസ്സ്, നിഷ്കുര മരണമായിരിക്കും ആ ഭരണാധികാരിക്ക് നൽകുക. കബറടക്കം അതിനേക്കാൾ നിഷ്ക്കൂരം. സൗദിയുടെ യുവ ഭരണാധികാരിയായ സൽമാനു നൽകാനുള്ള വിധി അമേരിക്കൻ വിധി പുസ്തകത്തിൽ എഴുതി തുടങ്ങിയിട്ടുണ്ട്.
വിവരമില്ലാത്തത് ആരുടേയും കുറ്റമല്ല. സദ്ദാം കുവൈറ്റ് അമീറുമായി വൈകിട്ട് അത്താഴം കഴിച്ചിട്ട് അന്നുതന്നെ ചെന്ന് പട്ടാളത്തെ കുവൈറ്റിലോട്ട് കയറ്റിവിടുകയായിരുന്നു ഉറങ്ങികിടന്ന കുവൈറ്റികളെ വീട്ടിൽ കയറി പുരുഷന്മാരെ കൊല്ലുകയും സ്ത്രീകളെ ബലാത്സംഗ ചെയ്യുകയും സ്വർണ്ണകടകൾ കൊള്ളഅടിക്കയും ഒക്കെ ചെയ്തത് അയാളുടെ പട്ടാളമാണ്. എന്റെ കണ്ണിൻമുൻപിലാണ് പതിനാറും പതിനെട്ടും വീതമുള്ള മൂന്നു ചെറുക്കന്മാരെ വെടിവച്ചു അരിപ്പ പോലെ ആക്കിയത്. കുവൈറ്റ് അമീർ രക്ഷപെട്ടത് ഇസ്രയേൽ മുന്നേ അമീറിന് പട്ടാളം പുറപ്പെട്ടിട്ടുണ്ടെന്ന് അറിവ് കൊടുത്തിട്ടാണ്. പലസ്ഥീൻകാർ പട്ടാളത്തിന്റെ കൂടെക്കൂടി കുവൈറ്റികളെ ഉപദ്രവിക്കയായിരുന്നു. അതുകൊണ്ട് കുവൈറ്റ് തിരിച്ചു പിടിച്ചു കഴിഞ്ഞ് ഒന്നൊഴിയാതെ എല്ലാ പലസ്ഥീൻകാരേയും കുവൈറ്റ്ഗവൺമെന്റ് ഓടിച്ചു. സുഡാനികളേയും അവർ വീസകൊടുക്കാതെ ഓടിച്ചു.
ബ്രിക്സിന്റെ സ്ഥാപക രാജ്യങ്ങൾ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നിവയാണ്. ചുരുക്കത്തിൽ ഇന്ത്യക്ക് മുഖ്യ പങ്കുള്ള ഒരു സാമ്പത്തിക ചേരി വരാനിരിക്കുന്നു.
സൗദി അമേരിക്കക്കു കൊടുത്ത പണിയല്ല. ചൽമാൻ്റെ മണ്ടയിലുദിച്ച അതി ബുദ്ധി എന്നു പറയുന്നതാകും നല്ലത്. De- Dollarisation എന്ന ആശയവുമായി ലോകത്ത് പൊന്തി വന്നിട്ടുള്ള എല്ലാത്തിനേയും അമേരിക്കൻ സാമ്രാജ്യത്ത്വ ശക്ത്തികൾ തകർത്തു തരിപ്പണമാക്കി കളഞ്ഞിട്ടുണ്ട്. പല പല പേരുകളിൽ. ഇറാഖിലെ സദാമിൻ്റെ അവസ്ഥ ഓർമ്മയില്ലേ? ലിബിയയിലെ ഗദ്ധാഫിയുടെ അവസ്ഥ ഓർമ്മയിലെ? അടുത്തത്, അടുത്ത ഊഴം സൗദിയിലെ സൽമാൻ്റെ താണ്. അറബി ഭരണാധികാരികൾ എന്നും അമേരിക്കൻ സായിപ്പിൻ്റെ വാലാട്ടിപ്പട്ടികളായി അവർക്കു വേണ്ട സഹായ ഹസ്തങ്ങൾ ചെയ്തു നിന്നോണം, ഇല്ലെങ്കിൽ അമേരിക്കക്ക് " റൂഹ് പിടിക്കുന്ന അസ്റായേൽ എന്ന മലക്കിൻ്റെ " പണിയും രൂപവും എടുക്കേണ്ടിവരും. പടച്ചവൻ ആ അഹദ്ധക്കളായ അറബി ഭരണാധികാരികളുടെ റൂഹ് പിടിക്കാനുള്ള പണി കൊല്ലങ്ങളായി അമേരിക്കയേ എൽപ്പിച്ചേക്കാണ്. നല്ലത് പോലെ അമേരിക്കക്കു അചായം പേറി നിന്നാൽ പത്തു തൊണ്ണൂറ് വയസുവരേ അധികാരക്കസേരയിൽ ഇരുതി, കെളവനായി രോഗം ബാധിച്ചുള്ള മരണവും അതോടൊപ്പമുള്ള ഗ്രാൻ്റ് കബറടക്കവും നൽകാം. അതല്ല അഹബാവം നടിച്ച് അമേരിക്കൻ സാമ്രാജ്യത്ത്വശക്തികൾക്ക് എതിരെ തിരിയാനാണ് ഭാവമെങ്കിൽ 50 വയസ്സ് തികക്കില്ല ആയുസ്സ്, നിഷ്കുര മരണമായിരിക്കും ആ ഭരണാധികാരിക്ക് നൽകുക. കബറടക്കം അതിനേക്കാൾ നിഷ്ക്കൂരം. സൗദിയുടെ യുവ ഭരണാധികാരിയായ സൽമാനു നൽകാനുള്ള വിധി അമേരിക്കൻ വിധി പുസ്തകത്തിൽ എഴുതി തുടങ്ങിയിട്ടുണ്ട്.
ഒരിക്കലും Brics, nato യെക്കാൾ ശക്തമാവില്ല. കാരണം BRICS ലെ മുഖ്യ രണ്ടു രാജ്യങ്ങൾ ആണ് India & China. ഇരു രാജ്യങ്ങളും തമ്മിൽ political & diplomatic conflicts ഉണ്ട്. അതുകൊണ്ട് വരും കാലങ്ങളിൽ BRICS നുള്ളിൽ തന്നെ രണ്ടു ചേരി ഉണ്ടാവും.
അമേരിക്കയെ പറ്റി വലിയ ധാരണ ഇല്ലാത്ത കൊണ്ടാണ് പെട്രോ ഡോളർ പോയാൽ അമേരിക്ക തകരും എന്നു പറയുന്നത്.. ഇപ്പോളും ലോകത്തെ ഏറ്റവുമധികം കോർപറേറ്റുകൾ, ബിസിനസുകൾ എല്ലാം അമേരിക്ക ബേസ് ചെയ്താണ് പ്രവർത്തിക്കുന്നത്.. അതേ പോലെ തന്നെ ഏറ്റവും കൂടുതൽ ടെക്‌നോളജി ഉള്ള രാജ്യം.. ഇനി പെട്രോ ഡോളർ തകർന്നാൽ അതിനെ എങ്ങനെ നേരിടണം എന്നും അവന്മാർ പതിറ്റാണ്ടുകൾക്ക് മുൻപേ പ്ലാൻ ചെയ്തും വെച്ചിട്ട് ഉണ്ടാവും.. ബിത്വ ഈ എണ്ണ ബിസിനസിൽ ഇനി ആരും അധിക നാൾ വലിയ താല്പര്യം കണിക്കാൻ പോവുന്നില്ല.. അമേരിക്കക്ക് ഇപ്പോൾ വേറെ പല സോഴ്‌സും ഉണ്ട്. സൗദി അതൊക്കെ കണ്ടാണ് വേറെ പല മേഖലകളിലും മുന്നോട്ട് പോവാൻ നോക്കുന്നത്.
Nobody is claiming America will go down in next few years. All that they say is: a decline for American dominion is in the horizon. Better heed the signs bro... rather than playing ostrich.
Thats The reality. US will uphold its supremacy. Because, most of the Tech monsters are in USA. They bring changes to market, They bring technological innovations, They Contribute productive workers e.t.c
@@AjiDn1athupole civilisation ,technology, freedom,democracy aayt vannathaan indiayilekum britian oodich vittathaan, Vietnam,Afghan war okke athin example USA de mukalil ulla dependency eathoru rajyathem thakarkum, we’re not here to impress them
ഇന്ത്യക്ക് ഇത് നല്ലൊരു തീരുമാനം തന്നെയാണ്, ഇന്ത്യ നടത്തുന്ന വ്യാപാരങ്ങൾ ഇന്ത്യൻ രൂപയിൽ ആക്കിയാൽ അത് മൂലം കൂട്ടും👏🏻 ഡോളർ ഉടനെ അല്ലെങ്കിലും താഴേക്ക് വരും 👍🏻 Thanks for the video ❤️
Anurag,, you are an asset to our youngsters who are curious to know the latest steps our country has taken deeper into science. Continue your good work. !
Game theory എന്നൊന്നുണ്ട്,അതിലൂടെ നമുക്ക് കിട്ടുന്ന അറിവ് തമ്മിൽ സഹകരിച്ചാൽ പിണങ്ങി നിൽകുന്നതിനേകൾ വളരെ അധികം ലാഭം ഉണ്ടാക്കി മുൻപോട്ട് പോകാം എന്നത് ആണ്.
അമേരിക്ക ശക്തിയായി നിലനിൽക്കണം. എന്നാലേ ലോകത്തിന് ഒരു ത്രില്ലുള്ളൂ. എന്നും യുദ്ധങ്ങളും ബഹളങ്ങളും കൂട്ടക്കുരുതികളും ലോകത്ത് നടന്നുകൊണ്ടിരിക്കണം ആയുധ വിൽപ്പന തകൃതിയായി നടക്കട്ടെ ലോകം ചോരക്കളമാവട്ടെ..
Colonization and conquerance is not only done by Europeans: 1)China: technically it colonized Vietnam 2)Japan: colonized Korea, China, Indonesia, Philippines, Malaysia, Singapore, Brunei 3)Cambodia: colonized much of SE Asia under the Khmer Empire 4)Thailand: colonized much of SE Asia 5)India (well the Tamil Chola Empire): Colonized Indonesia 6)Arabs: colonized North Africa, Anatolia, southern Italy, Spain 7)Mongols: China, Russia, Hungary, Ukraine, Iraq, Iran etc 8)Turks: Balkans, Anatolia, North Africa, Caucasus etc. 9)Oman: Zanzibar etc. 10)Aztecs: colonized Mesoamerica, coming from the north. 11)Zulu: colonized current lands from Khoi-san peoples 12)Congolese: colonized congo etc. from pygmy peoples. 13)Vietnamese: colonized southern Vietnam from the Champa (austronesian) people 14)Austronesian people: colonized south-east asia, most likely displacing the earlier Papua-New-Guinean related peoples
ബുദ്ധിയും വിവരവും ഇല്ലാത്തത് ഒരു തെറ്റല്ല . മദ്രസയിൽ നിന്നും കിട്ടുന്ന അറിവാണിതൊക്കെ അല്ലേ .ലോകത്തു ആകെയുള്ള 52 മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ എത്ര സ്ഥലത്തു ജനാധിപത്യമുണ്ട് ? ഭൂരിപക്ഷം രാജ്യങ്ങളിലും നിങ്ങൾ തമ്മിൽ തല്ലും തീവ്രവാദവുമല്ലേ ? അതിന് അമേരിക്കക്ക് പഴി .
അമേരിക്ക ദൈവത്തിനു മുന്നിൽ നേരുള്ള രാജ്യം ആണ് അവർ തകര ണമെങ്കിൽ.. ദൈവം വിചാരിക്കണം... അമേരിക്ക എന്ന രാജ്യം ഉള്ളത് കൊണ്ടാണ് ഇത്രയെങ്കിലും ലോകത്ത് സമാധാനമായി ജീവിക്കുന്നത്.. ദുഷ്ടൻമാർ ആയസുടാപ്പി ഭീകരന്മാരെ തകർക്കണമെങ്കിൽ അമേരിക്കക്കു മാത്രമേ കഴിയു... പിന്നെ അറബികൾ ക്കൊന്നും ഒരു ബുദ്ധിയും ഇല്ല.. അവിടെയുള്ള എല്ലാ ടെക്കനോ ൾജിയും അമേരിക്കയുടെ ആണ്.. പൊട്ടൻ അറബികൾക്കു ഇ തിന്നാനും, സുഖിക്കാനും മാത്രമേ അറിയു.. അല്ലാതെ ലോക ജനതക്ക് ഒരു നന്മയും ഇല്ല അവരെകൊണ്ട്.. അമേരിക്ക തകർന്നാൽ ലോകം തകരും.. അമേരിക്ക നിലനിൽക്കേണ്ടത് ലോക ജനതയുടെ ആവശ്യം ആണ്.. സുടാപ്പികൾക്ക് ബുദ്ധി കുറവാണ്..
എന്തിനാ ഇത്ര വെറുപ്പ് America യോട് . അവരുടെ എല്ലാ TECHNOLOGY കളും എല്ലാര്‍ക്കും വേണം..പക്ഷേ AMERICA നശിക്കട്ടെ എന്ന് പറയുന്നു..പെട്രോള്‍ RIG TECHNOLOGY എല്ലാം അവര്‍ ആണ് കണ്ടു പിടിച്ചത്..ഇല്ലെങ്കില്‍ അറബി നാടുകളില്‍ ഇപ്പോളും മീന്‍, മറ്റു കച്ചവടം ആയി തുടര്‍ന്ന്നെ ..
under current consumption rates and without accounting for any new discoveries, technological advancements, or changes in consumption, the world's proven oil reserves could last approximately 46.6 years. This is a rough estimate and actual numbers can vary based on numerous factors.
സൗദി എന്തിനു അമേരിക്കയെ തകർക്കണം?അമേരിക്ക സൗദിയുടെ ഏറ്റവും അടുത്ത രാജ്യം വർഷങ്ങളായി. ഇനി സൗദി അതിന് ശ്രമിച്ചാൽ പിന്നെ സൗദിയുടെ കാര്യം ഒരു തീരുമാനമാകും 😂😂😂
@@mxxxxxxm അതാണ് സത്യം.. അമേരിക്കക്ക് മിഡിൽ ഈസ്റ്റിൽ താല്പര്യം ഉള്ള സമയം വരെ ഉള്ളു അവിടെ സമാധാനം.. അതു മറ്റാരെ ക്കാളും നന്നായി ജി സി സി രാജ്യങ്ങൾക്കും അറിയാം.. അമേരിക്കൻ മിലിട്ടറി മിഡിൽ ഈസ്റ്റ് വിട്ടാൽ ഉടൻ അടി തുടങ്ങും
ആദ്യം ബ്രിട്ടനിൽ ആയിരുന്നു ഇല്ലുമിനാറ്റി ടീം പിന്നീട് അമേരിക്കയിൽ പോയി റെഡ് ഇന്ത്യൻസിനെ കോളപ്പെടുത്തി അവരുടെ ലോകം വികസിപ്പിച്ചു ബ്രിട്ടനിൽ ഭൂമി കുറവായിരുന്നു ശേഷം ലോകം കാൽ കീഴിൽ ആക്കി കൊണ്ടിരിക്കുന്നു മുൻപ് ബ്രിട്ടൻ ഇങ്ങനെ ആയിരുന്നു എന്തായാലും ബ്രിട്ടൻ ഇല്ലുമിനികളുടെ മദർ രാജ്യം... വിൻസ്റ്റൻഡ് ചർച്ചിലിന്റെ കാലത്താണ് ഇല്ലുമിനികൾ അമേരിക്കയിൽ ചേക്കേ റിയത് ഇതിനെ പറ്റി ചർച്ചിൽ സങ്കടം പറഞ്ഞിരുന്നു...
തേങ്ങയാണ് '😂അമേരിക്കക്ക് ഒരു തേങ്ങയും പറ്റില്ല. അവർ അവരുടെ ഗോൾഡ് റിസർവ് കോയിനുകൾ ആക്കി മാറ്റി പൗരന്മാർക്ക് നൽകും.ഇപ്പോൾ 20 ശതമാനത്തിൻ്റെ അടുത്ത്മാത്രമാണ്അമേരിക്കയിൽ യുഎസ് ഡോളർ സർക്കുലേഷൻ ചെയ്യുന്നുള്ളൂ ബാക്കി മുഴുവൻ പണവും ഉള്ളത് വിദേശരാജ്യങ്ങളിൽ ആണ്.അതുകൊണ്ട് ഡോളറിൻ്റെ മൂല്യം വെറും പേപ്പറിൻ്റെ മൂല്യമായി മാറിയാൽ നഷ്ടം വരാൻ പോകുന്നത് മറ്റു രാജ്യങ്ങൾക്കു മാത്രമാണ് എന്ന് മാത്രം .അവർ വലിയ റിസർവ് ആക്കി വച്ച ഡോളർ അമേരിക്കയിൽ കൊണ്ടു കൊടുത്താലുംസൗദിയിൽ കൊണ്ട് കൊടുത്താലും വെറും കടലാസിൻ്റെ വില മാത്രമേ ഉണ്ടാവൂ.😂
Moreover all the oil mining technologies are supplied by American firms and all are patented technologies. Saudi Arabia is an ally of the USA and imports 80% of its weapons from the USA. The implications would be significant if this support were to stop. So far, there is no alternative option other than renewing petro dollar contract.
Vedanwithwords (vedan) nn kurich oru video cheyumo, most of youth where know about him but most of your viewers are middle aged people they also want to know about him. So please try to create a video about him ❤
I am aware many would like de dollarisation, do you think the US is not aware about this. It's not as easy as pressing a button. They are smart as well. Eventually this would happen
ലോകത്തിലെ സകല രാജ്ജ്യങ്ങളിൽ നിന്നും വന്നു പൗരത്വം സ്വീകരിച്ചിരിക്കുന്ന ജനതയാണ് അമേരിക്കയിലുള്ളത്. ഇവിടെ എന്ത് സംഭവിച്ചാലും എല്ലാ രാജ്ജ്യങ്ങളുടെയും സാമ്പത്തിക സ്ഥിതിയെ ബാധിക്കും.
@@jeanettewee8805 ഇല്ലേ, ലോകത്തെ മുഴുവൻ അവരുടെ santion, മിലിറ്ററി, money പവർ വെച്ച് ബുള്ളി ചെയുത് ചൂഷണം ചെയുന്ന രാജ്യം അമേരിക്കയാണ്. പണ്ട് uk ആയിരുന്നു. Carrot and stick അവർ ഇപ്പോഴും ഉപയോഗിക്കുന്നത്. അവർക്കു നേട്ട മില്ലാത്തത് ഒന്നും ചെയ്യില്ല. പിന്നെ എന്തെങ്കിലും അപ്പ കഷ്ണം കിട്ടിയാൽ വാലാട്ടുന്നവവർ എവിടെയും ഉണ്ടല്ലോ. I will give you two simple example. From the 1.5 billion people a small portion were taken as software professionals. Some went to america and worked for that country while some stayed back contributing to india economy. The one left was brain drain taking the best who used all indian resources. On the other hand just think how they they take advantage using water. They got right to sell coca cola, first they killed thumb up. Now how much money they take back using this drink much more than they give. They slowly entered the stock market, moving from one market to other around the globe, first it seemed they lost money and indians gained but now they hold the market. Governments depend on them financial slavery. Finally sanction., india was buying oil from iran and very good price, then they came with sanctions, they threatened India and forced to stop buying from Iran. Result inflation in india and they did no help or never cared. That's why this time india had a better stronger government and Jayashankar told mind your business. So now they want to kick out Modi. That's why they give hype to opposition leaders using media.
@@jeanettewee8805 ഇല്ലേ, ലോകത്തെ മുഴുവൻ അവരുടെ sanction, മിലിറ്ററി, power പവർ വെച്ച് ബുള്ളി ചെയുത് ചൂഷണം ചെയുന്ന രാജ്യം അമേരിക്കയാണ്. പണ്ട് uk ആയിരുന്നു. Carrot and stick അവർ ഇപ്പോഴും ഉപയോഗിക്കുന്നത്. അവർക്കു നേട്ട മില്ലാത്തത് ഒന്നും ചെയ്യില്ല. പിന്നെ എന്തെങ്കിലും അപ്പ കഷ്ണം കിട്ടിയാൽ വാലാട്ടുന്നവവർ എവിടെയും ഉണ്ടല്ലോ. I will give you two simple example. From the 1.5 billion india people a small portion were taken as software professionals. Some went to america and worked for that country while some stayed back contributing to india economy. The one left was brain drain taking the best who used all indian resources. On the other hand just think how they they take advantage using water. They got right to sell coca cola, first the killed thumb up. Now how much money they take back using this drink much more than they give. They slowly entered the stock market, moving from one market to other around the globe, first it seemed they lost money and indians gained but now they hold the market. Governments depend on them, financial slavery. Finally sanction., india was buying oil from iran and very good price, then they came with sanctions, they threatened India and forced to stop buying from Iran. Result inflation in india and they did nothing to help or never cared. That's why this time india had a better stronger government and Jayashankar asked them to mind your business. So now they want to kick out Modi. That's why they give hype to opposition leaders using media.
അമേരിക്ക അതിനെ പുതിയ തന്ത്രങ്ങൾ കണ്ടിട്ടുണ്ട്. അമേരിക്കയുടെ ലഹരിപദാർത്ഥങ്ങൾ അടങ്ങിയ എല്ലാ ഭക്ഷണസാധനങ്ങളും ലോകത്ത് മുഴുവനും സപ്ലൈ ചെയ്യുന്നുണ്ട്. അതൊരു വൻകിട കമ്പനികൾ ആണ് അവരെ തൊടാൻ ആർക്കും സാധ്യമല്ല. അവരുടെ ഭക്ഷണസാധനങ്ങളിൽ ലഹരി ഉണ്ട് എന്ന് കണ്ടെത്താനും തെളിയിക്കാനും സാധ്യമല്ല. അത് ഇന്ത്യയിൽ ബാർ ആണെങ്കിൽ മറ്റുള്ള രാജ്യങ്ങളിൽ വേറെ രൂപത്തിൽ അവർക്ക് അത് മാർക്കറ്റ് ചെയ്യാൻ സാധിക്കും. അതുകൊണ്ട് അവരുടെ ഡോളറിന് തകർത്താൽ അവർ അത് വേറെ രൂപത്തിൽ അതിനെ മറിക കടക്കും. പക്ഷേ അത് ഒരാൾക്കും കണ്ടെത്താൻ സാധിക്കുകയില്ല. ലോകം ഭരിക്കുന്നത് ഗൂഗിൾ ആയതുകൊണ്ട് എന്ത് പരസ്യം കൊടുത്തു അത് അവർ മാർക്കറ്റിൽ ഇറക്കും
In the long run this may have an impact on dollar. On the other hand, China,*Russia* India.. that’s an implodin combo.. vulnerable.. And also sadly the most of the conflicts in east arises from religion & and america just exploits the situation cleverly. 😊
അമേരിക്കെതിരെ നിന്നാല് സൌദി രാജാവ് മിക്കവാറും പുറത്താകും .. അമേരിക്കയോട് ആണ് സൌദിയുടെ കളി .. രാജാവു മിക്കവാറും സൌദിയില് നിന്ന് ഓടി രക്ഷപ്പെടേണ്ടി വരും...അങ്ങനെ ഇറാൻ സൌദിയെ കീഴടക്കും .....ആ ഭയം സൌദിക്ക് എപ്പോഴും ഉണ്ട്...
സൗദി അമേരിക്ക പുതിയ dealing ആകാനാണ് സാദ്ധ്യത. പേപ്പർ കറൻസിക്ക് പകരം ഇലക്ട്രോണിക്സ് കറൻസി യേ കുറിച്ച് ആഗോള തലത്തിൽ ചർച്ച ചെയ്യുന്നുണ്ട്. Bitcoin ഉൾപ്പെടെയുള്ള കറൻസി സാദ്ധ്യത സൗദി സൂചിപ്പിച്ചിട്ടുമുണ്ട്. Bitcoin അമേരിക്ക ഔദ്യോഗിക കറൻസി ആകി മാറ്റുവാൻ ഉള്ള സാദ്ധ്യതയുണ്ട്. വീണ്ടും അപ്രമാദിത്വം അമേരിക്ക ഇസ്രായേൽ അച്ചുതണ്ടിൽ നിലനിർത്തുന്നതിന് വേണ്ടിയുള്ള രഹസ്യ deal ആകുവാൻ ആണ് കൂടുതൽ സാദ്ധ്യത.
അമേരിക്ക തകരരുത് അമേരിക്കയെ വലിയ ഇഷ്ടമാണ് എനിക്ക്🌹👆... ക്രൈസ്തവ വിശ്വാസം ലോകത്ത് ഒന്നാമതായി നിലനിൽക്കുന്നതും അവരെ മറ്റുള്ളവർ ഉപദ്രവിക്കാതെ ഇരിക്കുന്നതും അമേരിക്ക ഉള്ളതുകൊണ്ടാണ്👍...
സൗദി യുടെ തന്ത്രങ്ങൾ ഒക്കെ കയ്യിൽ വെച്ചാൽ മതി ഇത് അമേരിക്ക ആണ്... അമേരിക്ക ഇന്ന് ലോകത്തു പ്രവർത്തിക്കുന്ന ഭൂരിഭാഗം mnc കളും അമേരിക്ക യുടെ കയ്യിൽ ആണ് ഇതേ mnc കളുടെ ഉപഭോക്താക്കൾ ആണ് മിക്ക രാജ്യങ്ങളും കൂടാതെ ആയുധ നിർമ്മാണം സ്പേസ് ടെക്നോളജി മെഡിക്കൽ ടെക്നോളജി തുടങ്ങി ശാസ്ത്ര രംഗത്ത് അമേരിക്ക ഇന്നും ഒരു അത്ഭുതം തന്നെ ആണ്
ലോകത്തിലെ ഏറ്റവും മുല്യം ഉള്ള companies ലിസ്റ് നോക്കു NVIDIA Microsoft Amazon Apple Google Exxon Mobil സൗദികൾക്ക് ഈ കമ്പനികളിൽ ബില്യൺസ് invest ചെയ്തിട്ടുണ്ട്... അമേരിക്കൻ companies നെ വെല്ലുന്ന എല്ലാവർക്കും അവർ പണി കൊടുക്കും....Huawei is an example....അടുത്തത് പണി കിട്ടാൻ പോകുന്നത് BYD ക് ആണ്
All what you are telling sounds fine and informative and of academic interest. But you advertisement of insurance is a trap,friends please don’t take any insurance, it is a big trap.
SAUDI ഒരിക്കലും വിശ്വസിക്കാൻ കൊള്ളാത്ത ചൈനയുടെയും, ഉക്രൈനോടുപോലും തോറ്റുതളർന്ന റഷ്യയുടെയുമൊക്കെ വാക്കിനുപിറകെ തുള്ളാൻ നിന്നാൽ USA സൗദിക്കുള്ള സൈനിക സംരക്ഷണം പിൻവലിക്കും. അങ്ങനെ സംഭവിച്ചാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ മക്കയിലും മദീനയിലുമൊക്കെ ഹൂതികളുടെ മിസൈൽ പതിച്ചേക്കാം.
ഇന്ത്യൻ രൂപ അങ്ങോട്ട് കയറ്റി അയക്കുകയല്ല ബ്രോ😂.വാണിജ്യ ഇടപാടുകൾ - രൂപ - റിയാൽ മൂല്യത്തിൻ്റെ അടിസ്ഥാനത്തിൽ കണക്ക് കൂട്ടും.കറൻസി അവരവരുടെ കയ്യിൽ തന്നെ ഇരിക്കും
That’s an old story. US patriot air defence system failed miserably in Saudi Arabia which forced them to buy Russian S300 air defence system and also moving to China for other weapons. Most of the middle eastern countries are kicking USA out. UAE ordering Chinese j20 aircraft instead of US F16. USA making chaos in Middle East and then sell weapon and act as saviour of Middle East, China instead tried to act as an intermediate between countries and bring them closer.
സുഹൃത്തേ, ഗാസയിൽ ഇസ്രായേൽ ഭീകര സൈനീകരോടൊപ്പം Us മിലിട്ടറിയും രംഗത്തുണ്ട്. ഇറാഖ്, കുവൈത്ത് അവിടെ കണ്ട വീര്യമൊന്നുമില്ല. അടി വയറിലൂടെ നുരയും പതയും ഒലിച്ചിറങ്ങുന്നതിനു ആസനത്തിൽ തുണി ചുറ്റി നടക്കുന്നതൊന്നും അറിയുന്നില്ലേ? ചെങ്കടലിൽ ആണേൽ ഹൂതികൾ അമേരിക്കയുടെയും ഇസ്രായേൽന്റെയും ചരക്ക് കപ്പലുകൾ തീപ്പെട്ടി കോല് കത്തിച്ചു വിടുന്നത് പോലെ പുകച്ചു കളയുന്നു. അവരെ പേടിച്ചു അമേരിക്ക പടക്കപ്പലുകൾ വരെ എടുത്ത് കൊണ്ട് പോയി. അച്ചായാ മോഹൻലാൽ പറഞ്ഞ ഡയലോഗ് ഓർമ്മ വരുന്നു "എല്ലാ നായിന്റെ മക്കൾക്കും ഒരു ദിവസം ഉണ്ട്..
@@nvshuaibweapons intea karayam alla American air baise adakkam saudi kuwait Uae polulla rajyangalil und Us illengil avidea civil war nadakkan thudangum. Pinne saudiyum iranum thammil yudham thudangum ippozhum defence system hold cheyyunnath USA ane avrde soldiers ellam avidea und.
@@-imammahdi US airbase in Middle East are only for the interest of US. Not for the interest of Middle East. US never tried to negotiate between Iran and Saudi. US always wanted these two countries in war thus they can sell weapons to Saudi. When Saudi realised this, they invited China for a peace talk with Iran, which resulted in immediate ceasefire between Houthis and Saudi and later on Iran opened its Embassy in Saudi after so many years . US will never try to settle a dispute with talk when it comes to Middle East, Africa or Asia. They will only intervene with their weapons thus making billions. Whole world is realising it now and most of the African countries are already kicking the US army out of their country.
@@nvshuaib ഒന്നാമത് മനസ്സിലാക്കെണ്ടത് ഒരു രാജ്യവും തന്റെ രാജ്യത്തിന്റെ നേട്ടത്തിന് വേണ്ടി മാത്രേ പ്രവർത്തിക്കു അമേരിക്ക അമേരിക്കയുടെ നേട്ടങ്ങൾക്ക് വേണ്ടി തന്നെയാണ് സൗദിയുമായി കരാറിൽ ഏർപെട്ടതെല്ലാം. Iran യുമായി ബന്ധം സ്ഥാപിക്കാൻ അമേരിക്കയും iran already ശത്രു പക്ഷങ്ങൾ ആണ്. Iran സൗദി യും ബന്ധം സ്ഥാപിച്ച് എന്ന് പറയുന്നത് ഇന്ത്യയും പാകിസ്താനും സൗഹൃദം സ്ഥാപിക്കുന്ന പോലെയാണ്. മതപരമായിട്ട് രണ്ടു പേരും ജന്മ ശത്രുക്കളാണ്. Iran ശിയ ഇസ്ലാമിക് ഭരണം ഉള്ളോടത്തോളം കാലം സൗദിക്ക് threat ആണ് america illathea iran nea thodan polum saudikk കഴിയില്ല. റഷ്യ ചൈന പോലുള്ള രാജ്യങ്ങൾ iran ആയിരിക്കും സപ്പോർട്ട്. So saudi എപ്പോ എങ്ങനെ തീരുമാനം എടുക്കാണെങ്കിലും അമേരിക്കയെ പൂർണമായും തള്ളികളയാതെ തന്നെ തീരുമാനം എടുക്കേണ്ടി വരും. ഇപ്പൊ Us സ്വന്തമായി oil production വരെ തുടങ്ങി. മെല്ലെ oil dependency koranj വരുകയാണ്.
ശ്രദ്ധിക്കുക 👉പ്രവാസി സുഹൃത്തുക്കൾക്ക് 23 % വരെ കിഴിവിൽ 51 കമ്പനികളെ താരതമ്യം ചെയ്ത് Term Insurance എടുക്കാനുള്ള ലിങ്ക്: bit.ly/3XzoHYo
Note : പണ്ട് കിട്ടി കൊണ്ടിരുന്ന 18 % GST Exemption ഇനി അധികാലം ഉണ്ടാവില്ല എന്നാണ് വാർത്തകൾ. Term Insurance എടുക്കാൻ യോഗ്യത ഉള്ളവർ ഏറ്റവും പെട്ടന്ന് എടുക്കുന്നതാണ് ലാഭം.
Here is the Link for comparing various term plans : bit.ly/3XzoHYo
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Us vara saudeyuda audariyatheni vedekathu nekkubu
10:40
ആഫ്രിക്കയ്ക്ക് വേണ്ടി ഒരു പ്രത്യേക കറൻസി ഉണ്ടാക്കും എന്ന് പ്രഖ്യാപിച്ച അത് നടപ്പിലാക്കാൻ ശ്രമിച്ച ഗദ്ദാഫിയെ അമേരിക്ക വകവരുത്തി അമേരിക്ക എന്ന ഭീകരവാദികളെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല
Dollar nte vela idinjal ninte varumanam anu korayunne 😂
ഈയൊരു കാര്യത്തിന് വേണ്ടി അമേരിക്ക പല ഭരണാധികാരികളെയും ഒതുക്കുകയും ഇല്ലാതാക്കുകയും അവർക്ക് ഇതിനൊക്കെ സപ്പോർട്ട് ചെയ്യുന്നവരെ ഉയർത്തിക്കൊണ്ടു വരികയും ചെയ്തിട്ടുണ്ട്. വളരെ തന്ത്രപരമായാണ് അവർ ഇതൊക്കെ ചെയ്തിട്ടുള്ളത്.
അമേരിക്കയെ തകർക്കുക തന്നെ വേണം ലോകസമാധാ ന്ത്തിനു വന്നഭീഷണിയാണ് അമേരിക്ക
ബുദ്ധിയും വിവരവും ഇല്ലാത്തത് ഒരു തെറ്റല്ല . മദ്രസയിൽ നിന്നും കിട്ടുന്ന അറിവാണിതൊക്കെ അല്ലേ .ലോകത്തു ആകെയുള്ള 52 മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ എത്ര സ്ഥലത്തു ജനാധിപത്യമുണ്ട് ? ഭൂരിപക്ഷം രാജ്യങ്ങളിലും നിങ്ങൾ തമ്മിൽ തല്ലും തീവ്രവാദവുമല്ലേ ? അതിന് അമേരിക്കക്ക് പഴി .
😂😂😂😂😂😂
100%
താലിബാനെ ലോകപോലീസ് ആക്കാം അപ്പോൾ നല്ല സമാധാനം ഉണ്ടാകും
Who is saying 😅😅😅 .
ഇന്ത്യക്ക് ഇങ്ങനെത്തെ ബുന്ധി ഒക്കെ ഉണ്ടോ!!!എല്ലാം കട്ട് മുടിക്കുന്ന എല്ലാ പാർട്ടിക്കാരും.. പാവം ജനങ്ങൾ
വളരെ വിലപ്പെട്ട അറിവുകൾ സമ്മാനിച്ചതിന് നന്ദി ❤❤❤👏👏👏
കരാറില്ലാത്ത മറ്റുരാജ്യങ്ങൾ വെറുതെയല്ല ഡോളറിൽ വിനിമയം നടത്തിയത് ക്രൂഡ് ഓയിൽ സ്വർണത്തിൽ വിനിമയം നടത്താൻ ശ്രമിച്ച ഗദ്ദാഫിക്കും സദ്ദാം റൂബിൽ സിൽ നടത്താൻ ശ്രമിച്ച സദ്ദാമിന്നും സംഭവിച്ചത് ലോകം കണ്ടതാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങൾ.
😂. Allathe avanmaruday arrthi alla. Sadam karimchanda vedio safari yil und athu kanukkaa😂.
Gadaffiye America alla ,swantham nattukar ann panikittath. Madrsaa knowledge kondu world history yee marakaan vararuth
Safari channel kanukkaa. Allathe ninodonum paraunilla
കൊള്ളക്കാരൻ അമേരിക്ക
ഇതേ കണക്ക് സൗദിയേവും അമേരിക്ക പിടിച്ച് അടക്കും താമസിയാതെ കാണാം
വലിയ അറിവുകൾ..
വളരെ ലളിതമായി...
അനുരാഗ്, Thanks ❣️❣️❣️
വളരെ നല്ല വിശകലനം. നമ്മുടെ രാജ്യത്തിൻ്റെ കറൻസിയുടെ മൂല്യത്തെ പറ്റി മോശമായി പറയുന്നവരും ചിന്തിക്കുന്നവരും ചെവി തുറന്ന് കേൾക്കണം. Thanks a lot!
അറിവ് പകർത്തിയ നല്ല
വീഡിയോ
Better check after 3 months any thing happened to Dollar, if not wait for another more 3 months. Then nothing happened understand this presenter doesn't have any idea
V.interesting and v.curious to know the after effects of further de-dollarisation, pl. Up load next!
കുറച്ചു ദിവസങ്ങൾക്ക് ശേഷം കാണുക ആണ് look മുൻപ് ഉള്ളത് പൊളി💯നല്ല വിഷയം
Informative. We expect more vedios in the subject
എല്ലാവരുടെയും ബുദ്ധിയെ സമ്മതിചുകൊടുക്കണം
Definitely😅
😂
സൗദി അമേരിക്കക്കു കൊടുത്ത പണിയല്ല. ചൽമാൻ്റെ മണ്ടയിലുദിച്ച അതി ബുദ്ധി എന്നു പറയുന്നതാകും നല്ലത്.
De- Dollarisation എന്ന ആശയവുമായി ലോകത്ത് പൊന്തി വന്നിട്ടുള്ള എല്ലാത്തിനേയും അമേരിക്കൻ സാമ്രാജ്യത്ത്വ ശക്ത്തികൾ തകർത്തു തരിപ്പണമാക്കി കളഞ്ഞിട്ടുണ്ട്. പല പല പേരുകളിൽ.
ഇറാഖിലെ സദാമിൻ്റെ അവസ്ഥ ഓർമ്മയില്ലേ?
ലിബിയയിലെ ഗദ്ധാഫിയുടെ അവസ്ഥ ഓർമ്മയിലെ?
അടുത്തത്, അടുത്ത ഊഴം
സൗദിയിലെ സൽമാൻ്റെ താണ്.
അറബി ഭരണാധികാരികൾ എന്നും അമേരിക്കൻ സായിപ്പിൻ്റെ വാലാട്ടിപ്പട്ടികളായി അവർക്കു വേണ്ട സഹായ ഹസ്തങ്ങൾ ചെയ്തു നിന്നോണം, ഇല്ലെങ്കിൽ അമേരിക്കക്ക് " റൂഹ് പിടിക്കുന്ന അസ്റായേൽ എന്ന മലക്കിൻ്റെ " പണിയും രൂപവും എടുക്കേണ്ടിവരും.
പടച്ചവൻ ആ അഹദ്ധക്കളായ അറബി ഭരണാധികാരികളുടെ റൂഹ് പിടിക്കാനുള്ള പണി കൊല്ലങ്ങളായി അമേരിക്കയേ എൽപ്പിച്ചേക്കാണ്. നല്ലത് പോലെ അമേരിക്കക്കു അചായം പേറി നിന്നാൽ പത്തു തൊണ്ണൂറ് വയസുവരേ അധികാരക്കസേരയിൽ ഇരുതി, കെളവനായി രോഗം ബാധിച്ചുള്ള മരണവും അതോടൊപ്പമുള്ള ഗ്രാൻ്റ് കബറടക്കവും നൽകാം.
അതല്ല അഹബാവം നടിച്ച് അമേരിക്കൻ സാമ്രാജ്യത്ത്വശക്തികൾക്ക് എതിരെ തിരിയാനാണ് ഭാവമെങ്കിൽ 50 വയസ്സ് തികക്കില്ല ആയുസ്സ്, നിഷ്കുര മരണമായിരിക്കും ആ ഭരണാധികാരിക്ക് നൽകുക. കബറടക്കം അതിനേക്കാൾ നിഷ്ക്കൂരം.
സൗദിയുടെ യുവ ഭരണാധികാരിയായ സൽമാനു നൽകാനുള്ള വിധി അമേരിക്കൻ വിധി പുസ്തകത്തിൽ എഴുതി തുടങ്ങിയിട്ടുണ്ട്.
😂
ഇതെ അഭിപ്രായമായിരുന്നു സാദ്ധം ഹുസൈൻ അന്ന് അറബുലോകത്തോട് പറഞ്ഞത് ആ പറഞ്ഞെതെർമ്മയുള്ളു കുവൈറ്റ് വാർ അവിടുന്നുതുടങ്ങി പിന്നെ ഉണ്ടായതു പറയേണ്ട ല്ലോ
Athokke pandalle bro ippo piller kothil kamb kayattum
സദ്ദാം കുവൈറ്റ് പിടിച്ചടക്കാൻ നോക്കിയത് അയാളുടെ വിഡ്ഢിത്തം.
Correct
വിവരമില്ലാത്തത് ആരുടേയും കുറ്റമല്ല. സദ്ദാം കുവൈറ്റ് അമീറുമായി വൈകിട്ട് അത്താഴം കഴിച്ചിട്ട് അന്നുതന്നെ ചെന്ന് പട്ടാളത്തെ കുവൈറ്റിലോട്ട് കയറ്റിവിടുകയായിരുന്നു ഉറങ്ങികിടന്ന കുവൈറ്റികളെ വീട്ടിൽ കയറി പുരുഷന്മാരെ കൊല്ലുകയും സ്ത്രീകളെ ബലാത്സംഗ ചെയ്യുകയും സ്വർണ്ണകടകൾ കൊള്ളഅടിക്കയും ഒക്കെ ചെയ്തത് അയാളുടെ പട്ടാളമാണ്. എന്റെ കണ്ണിൻമുൻപിലാണ് പതിനാറും പതിനെട്ടും വീതമുള്ള മൂന്നു ചെറുക്കന്മാരെ വെടിവച്ചു അരിപ്പ പോലെ ആക്കിയത്. കുവൈറ്റ് അമീർ രക്ഷപെട്ടത് ഇസ്രയേൽ മുന്നേ അമീറിന് പട്ടാളം പുറപ്പെട്ടിട്ടുണ്ടെന്ന് അറിവ് കൊടുത്തിട്ടാണ്. പലസ്ഥീൻകാർ പട്ടാളത്തിന്റെ കൂടെക്കൂടി കുവൈറ്റികളെ ഉപദ്രവിക്കയായിരുന്നു. അതുകൊണ്ട് കുവൈറ്റ് തിരിച്ചു പിടിച്ചു കഴിഞ്ഞ് ഒന്നൊഴിയാതെ എല്ലാ പലസ്ഥീൻകാരേയും കുവൈറ്റ്ഗവൺമെന്റ് ഓടിച്ചു. സുഡാനികളേയും അവർ വീസകൊടുക്കാതെ ഓടിച്ചു.
ബ്രിക്സ് കറൻസി വരികയാണെങ്കിൽ മിഡിൽ ഈസ്റ്റ്, ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നല്ലൊര ശതമാനവും ഇത് സ്വീകരിക്കും.
ബ്രിക്സിന്റെ സ്ഥാപക രാജ്യങ്ങൾ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നിവയാണ്.
ചുരുക്കത്തിൽ ഇന്ത്യക്ക് മുഖ്യ പങ്കുള്ള ഒരു സാമ്പത്തിക ചേരി വരാനിരിക്കുന്നു.
സൗദി അമേരിക്കക്കു കൊടുത്ത പണിയല്ല. ചൽമാൻ്റെ മണ്ടയിലുദിച്ച അതി ബുദ്ധി എന്നു പറയുന്നതാകും നല്ലത്.
De- Dollarisation എന്ന ആശയവുമായി ലോകത്ത് പൊന്തി വന്നിട്ടുള്ള എല്ലാത്തിനേയും അമേരിക്കൻ സാമ്രാജ്യത്ത്വ ശക്ത്തികൾ തകർത്തു തരിപ്പണമാക്കി കളഞ്ഞിട്ടുണ്ട്. പല പല പേരുകളിൽ.
ഇറാഖിലെ സദാമിൻ്റെ അവസ്ഥ ഓർമ്മയില്ലേ?
ലിബിയയിലെ ഗദ്ധാഫിയുടെ അവസ്ഥ ഓർമ്മയിലെ?
അടുത്തത്, അടുത്ത ഊഴം
സൗദിയിലെ സൽമാൻ്റെ താണ്.
അറബി ഭരണാധികാരികൾ എന്നും അമേരിക്കൻ സായിപ്പിൻ്റെ വാലാട്ടിപ്പട്ടികളായി അവർക്കു വേണ്ട സഹായ ഹസ്തങ്ങൾ ചെയ്തു നിന്നോണം, ഇല്ലെങ്കിൽ അമേരിക്കക്ക് " റൂഹ് പിടിക്കുന്ന അസ്റായേൽ എന്ന മലക്കിൻ്റെ " പണിയും രൂപവും എടുക്കേണ്ടിവരും.
പടച്ചവൻ ആ അഹദ്ധക്കളായ അറബി ഭരണാധികാരികളുടെ റൂഹ് പിടിക്കാനുള്ള പണി കൊല്ലങ്ങളായി അമേരിക്കയേ എൽപ്പിച്ചേക്കാണ്. നല്ലത് പോലെ അമേരിക്കക്കു അചായം പേറി നിന്നാൽ പത്തു തൊണ്ണൂറ് വയസുവരേ അധികാരക്കസേരയിൽ ഇരുതി, കെളവനായി രോഗം ബാധിച്ചുള്ള മരണവും അതോടൊപ്പമുള്ള ഗ്രാൻ്റ് കബറടക്കവും നൽകാം.
അതല്ല അഹബാവം നടിച്ച് അമേരിക്കൻ സാമ്രാജ്യത്ത്വശക്തികൾക്ക് എതിരെ തിരിയാനാണ് ഭാവമെങ്കിൽ 50 വയസ്സ് തികക്കില്ല ആയുസ്സ്, നിഷ്കുര മരണമായിരിക്കും ആ ഭരണാധികാരിക്ക് നൽകുക. കബറടക്കം അതിനേക്കാൾ നിഷ്ക്കൂരം.
സൗദിയുടെ യുവ ഭരണാധികാരിയായ സൽമാനു നൽകാനുള്ള വിധി അമേരിക്കൻ വിധി പുസ്തകത്തിൽ എഴുതി തുടങ്ങിയിട്ടുണ്ട്.
Athu possible alla athu money inflation nalla rethiyill badhikum Pinea. Avrd aduth thnn namll tirichu chellum
ഒരിക്കലും Brics, nato യെക്കാൾ ശക്തമാവില്ല. കാരണം BRICS ലെ മുഖ്യ രണ്ടു രാജ്യങ്ങൾ ആണ് India & China. ഇരു രാജ്യങ്ങളും തമ്മിൽ political & diplomatic conflicts ഉണ്ട്. അതുകൊണ്ട് വരും കാലങ്ങളിൽ BRICS നുള്ളിൽ തന്നെ രണ്ടു ചേരി ഉണ്ടാവും.
@@SyedifyArt😂ഒരിക്കലും അങ്ങനെ ഒരു കറൻസി വരൂല
അമേരിക്കയെ പറ്റി വലിയ ധാരണ ഇല്ലാത്ത കൊണ്ടാണ് പെട്രോ ഡോളർ പോയാൽ അമേരിക്ക തകരും എന്നു പറയുന്നത്.. ഇപ്പോളും ലോകത്തെ ഏറ്റവുമധികം കോർപറേറ്റുകൾ, ബിസിനസുകൾ എല്ലാം അമേരിക്ക ബേസ് ചെയ്താണ് പ്രവർത്തിക്കുന്നത്.. അതേ പോലെ തന്നെ ഏറ്റവും കൂടുതൽ ടെക്‌നോളജി ഉള്ള രാജ്യം.. ഇനി പെട്രോ ഡോളർ തകർന്നാൽ അതിനെ എങ്ങനെ നേരിടണം എന്നും അവന്മാർ പതിറ്റാണ്ടുകൾക്ക് മുൻപേ പ്ലാൻ ചെയ്തും വെച്ചിട്ട് ഉണ്ടാവും..
ബിത്വ ഈ എണ്ണ ബിസിനസിൽ ഇനി ആരും അധിക നാൾ വലിയ താല്പര്യം കണിക്കാൻ പോവുന്നില്ല..
അമേരിക്കക്ക് ഇപ്പോൾ വേറെ പല സോഴ്‌സും ഉണ്ട്. സൗദി അതൊക്കെ കണ്ടാണ് വേറെ പല മേഖലകളിലും മുന്നോട്ട് പോവാൻ നോക്കുന്നത്.
Nobody is claiming America will go down in next few years. All that they say is: a decline for American dominion is in the horizon. Better heed the signs bro... rather than playing ostrich.
Without America's help in areas of technology. medicine, investment etc - no nation can survive in this world.
Thats The reality. US will uphold its supremacy. Because, most of the Tech monsters are in USA. They bring changes to market, They bring technological innovations, They Contribute productive workers e.t.c
@@AjiDn1 exactly
@@AjiDn1athupole civilisation ,technology, freedom,democracy aayt vannathaan indiayilekum britian oodich vittathaan, Vietnam,Afghan war okke athin example USA de mukalil ulla dependency eathoru rajyathem thakarkum, we’re not here to impress them
ഇന്ത്യക്ക് ഇത് നല്ലൊരു തീരുമാനം തന്നെയാണ്, ഇന്ത്യ നടത്തുന്ന വ്യാപാരങ്ങൾ ഇന്ത്യൻ രൂപയിൽ ആക്കിയാൽ അത് മൂലം കൂട്ടും👏🏻
ഡോളർ ഉടനെ അല്ലെങ്കിലും താഴേക്ക് വരും 👍🏻
Thanks for the video ❤️
Thanks for your effort to explain this!!
Nice explanations ❤❤❤
Thank you 😊
ചുമ്മാ സ്വപ്നം കാണാതെ ചേട്ടാ,സ്വന്തം ആയിട്ട് സൗദി തകരാത നോക്കിയ മതി
Kollakkar poayal madi
Anurag,, you are an asset to our youngsters who are curious to know the latest steps our country has taken deeper into science.
Continue your good work. !
I always try to here your video's and Asianet newsil ulla valathoru katha ...ingalude randum videos ❤🔥
സൗദി പ്രതികാരം വിഡിയോ നീ ചെയ്യടാ മുത്തേ. ...
എല്ലാ വിഡിയോയും വെയ്റ്റിംഗ് ❤️
India ക്കും നല്ലതാണ്. ബ്രിക്‌സ് രാജ്യങ്ങൾ പുതിയ ഡിജിറ്റൽ currency കൊണ്ടുവരുന്നുണ്ട് എന്ന് കേൾക്കുന്നു.
BRICS ലുള്ള Main രാജ്യങ്ങളായ India & China, Conflicts ഇൽ ആണ്. വരും കാലങ്ങളിൽ BRICS നുള്ളിൽ തന്നെ രണ്ടു ചേരി ഉണ്ടാവും.
Game theory എന്നൊന്നുണ്ട്,അതിലൂടെ നമുക്ക് കിട്ടുന്ന അറിവ് തമ്മിൽ സഹകരിച്ചാൽ പിണങ്ങി നിൽകുന്നതിനേകൾ വളരെ അധികം ലാഭം ഉണ്ടാക്കി മുൻപോട്ട് പോകാം എന്നത് ആണ്.
തീർച്ചയായും അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യൂ, അറിയാമല്ലോ
അമേരിക്ക ശക്തിയായി നിലനിൽക്കണം. എന്നാലേ ലോകത്തിന് ഒരു ത്രില്ലുള്ളൂ. എന്നും യുദ്ധങ്ങളും ബഹളങ്ങളും കൂട്ടക്കുരുതികളും ലോകത്ത് നടന്നുകൊണ്ടിരിക്കണം ആയുധ വിൽപ്പന തകൃതിയായി നടക്കട്ടെ ലോകം ചോരക്കളമാവട്ടെ..
എടാ തള്ളേ ഒളി നിൻ്റെ അമ്മയെ ഓത്ത് രസിക്കാ
@@lochkibala3785😂😂
മമ്മതോളികൾ ഉള്ളകാലം ചോരക്കളങ്ങൾക്ക് ഒരു പഞ്ഞവും ഉണ്ടാവില്ല. 😂
America nashikkatte lokath smadhanam varattee❤
The most glorious era in human history is when US dominates the world
Excellent! Please continue.
Crypto exchanges is silently closing usdt also
We can see a replacement there
Yes I want to watch your next video
അയിന് അല്ലെ അവർ യുദ്ധം ഉണ്ടാക്കി രാജ്യം തന്നെ പിടിച്ചെടുക്കാൻ പ്ലാൻ ഇടുന്നത്.
Bro foreign money means US Dollar exchange to Indian money ne petti oru video chayavo
❤ super information
Mr.അനുരാഗ് ലോകംമുഴുവൻകൊള്ളയുംകൊലയുംആയുധകച്ചവടവുംതമ്മിൽ തല്ലിച്ചുംപണംഉണ്ടാക്കുന്നഅമേരിക്ക
തകർന്ന് നാരാണകല്ലായാലെലോകത്ത്സമാധാനംമെന്ന് ഒന്ന്ഉണ്ടാകൂ വെള്ളക്കാർകൊള്ളക്കാരും കണ്ണിൽ ചോരയില്ലാത്തക്രൂരൻമാരുംമാണ് അവര് നശിക്കണം
ഇതുവരെഅറബികളെതമ്മിൽതല്ലിച്ചുഅവർ പണംമുണ്ടാക്കി
അമേരിക്കയും
വെള്ളക്കാരായ യൂറോപ്പുംനശിച്ചുകാണാൻഎടുക്കുന്ന
ഏത ഒരുരാജ്യത്തിൻ്റെയും നിലപാടുകളെനമ്മുക്ക്സ്വഗതംചെയ്യാം
ഒരു കാലത്ത്ഇന്ത്യയേയുംഅവർമുച്ചൂടുംകൊള്ളചൈതു അത്എല്ലാംതിരിച്ചു പിടിക്കണം അതിന്ഇന്ത്യയിലും ആർജവംമുള്ളനേതാക്കൾഉയർന്ന് വരണം👍👍
Colonization and conquerance is not only done by Europeans:
1)China: technically it colonized Vietnam
2)Japan: colonized Korea, China, Indonesia, Philippines, Malaysia, Singapore, Brunei
3)Cambodia: colonized much of SE Asia under the Khmer Empire
4)Thailand: colonized much of SE Asia
5)India (well the Tamil Chola Empire): Colonized Indonesia
6)Arabs: colonized North Africa, Anatolia, southern Italy, Spain
7)Mongols: China, Russia, Hungary, Ukraine, Iraq, Iran etc
8)Turks: Balkans, Anatolia, North Africa, Caucasus etc.
9)Oman: Zanzibar etc.
10)Aztecs: colonized Mesoamerica, coming from the north.
11)Zulu: colonized current lands from Khoi-san peoples
12)Congolese: colonized congo etc. from pygmy peoples.
13)Vietnamese: colonized southern Vietnam from the Champa (austronesian) people
14)Austronesian people: colonized south-east asia, most likely displacing the earlier Papua-New-Guinean related peoples
ഓട്ടോമൻ, പേർഷ്യൻ, അറബ്, മുഗൾ സാമ്രാജ്യങ്ങൾ അവരുടെ സാമ്രാജ്യം വികസിപ്പിച്ചത് ലഡ്ഡു കൊടുത്തിട്ട് ആയിരുന്നോ ബ്രോ ?
ബുദ്ധിയും വിവരവും ഇല്ലാത്തത് ഒരു തെറ്റല്ല . മദ്രസയിൽ നിന്നും കിട്ടുന്ന അറിവാണിതൊക്കെ അല്ലേ .ലോകത്തു ആകെയുള്ള 52 മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ എത്ര സ്ഥലത്തു ജനാധിപത്യമുണ്ട് ? ഭൂരിപക്ഷം രാജ്യങ്ങളിലും നിങ്ങൾ തമ്മിൽ തല്ലും തീവ്രവാദവുമല്ലേ ? അതിന് അമേരിക്കക്ക് പഴി .
അമേരിക്ക ദൈവത്തിനു മുന്നിൽ നേരുള്ള രാജ്യം ആണ് അവർ തകര ണമെങ്കിൽ.. ദൈവം വിചാരിക്കണം... അമേരിക്ക എന്ന രാജ്യം ഉള്ളത് കൊണ്ടാണ് ഇത്രയെങ്കിലും ലോകത്ത് സമാധാനമായി ജീവിക്കുന്നത്.. ദുഷ്ടൻമാർ ആയസുടാപ്പി ഭീകരന്മാരെ തകർക്കണമെങ്കിൽ അമേരിക്കക്കു മാത്രമേ കഴിയു... പിന്നെ അറബികൾ ക്കൊന്നും ഒരു ബുദ്ധിയും ഇല്ല.. അവിടെയുള്ള എല്ലാ ടെക്കനോ ൾജിയും അമേരിക്കയുടെ ആണ്.. പൊട്ടൻ അറബികൾക്കു ഇ തിന്നാനും, സുഖിക്കാനും മാത്രമേ അറിയു.. അല്ലാതെ ലോക ജനതക്ക് ഒരു നന്മയും ഇല്ല അവരെകൊണ്ട്.. അമേരിക്ക തകർന്നാൽ ലോകം തകരും.. അമേരിക്ക നിലനിൽക്കേണ്ടത് ലോക ജനതയുടെ ആവശ്യം ആണ്.. സുടാപ്പികൾക്ക് ബുദ്ധി കുറവാണ്..
എന്തിനാ ഇത്ര വെറുപ്പ് America യോട് . അവരുടെ എല്ലാ TECHNOLOGY കളും എല്ലാര്‍ക്കും വേണം..പക്ഷേ AMERICA നശിക്കട്ടെ എന്ന് പറയുന്നു..പെട്രോള്‍ RIG TECHNOLOGY എല്ലാം അവര്‍ ആണ് കണ്ടു പിടിച്ചത്..ഇല്ലെങ്കില്‍ അറബി നാടുകളില്‍ ഇപ്പോളും മീന്‍, മറ്റു കച്ചവടം ആയി തുടര്‍ന്ന്നെ ..
ഡോളർ തകർന്നാൽ സ്വർണ്ണത്തിന്റെ വിലയിൽ എന്ത് മാറ്റം ഉണ്ടാകും ❓
Gold is Gold number 1 vedio cheyyu
Ath korayulla..
Very Good Information Bro.
under current consumption rates and without accounting for any new discoveries, technological advancements, or changes in consumption, the world's proven oil reserves could last approximately 46.6 years. This is a rough estimate and actual numbers can vary based on numerous factors.
വീഡിയോ വേണം അനുരാഗിന്റെ വീഡിയോ കാണാൻ ഒരു ത്രില്ലാണ് 👍🏼
Point:- ആര് ചത്താലും കൊന്നാലും ഞങ്ങൾ ലാഭം വേണം
വേണം
കൊള്ളാം ബ്രോ 👍
Informative content Thankyou
സൗദി എന്തിനു അമേരിക്കയെ തകർക്കണം?അമേരിക്ക സൗദിയുടെ ഏറ്റവും അടുത്ത രാജ്യം വർഷങ്ങളായി. ഇനി സൗദി അതിന് ശ്രമിച്ചാൽ പിന്നെ സൗദിയുടെ കാര്യം ഒരു തീരുമാനമാകും 😂😂😂
ചില പൊട്ടന്മാർക്ക് കാര്യം ഇനിയും മനസ്സിലായിട്ടില്ലാ
Haha
അമേരിക്കയും യൂറോപ്പും തകരും , ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയിൽ ഏഷ്യൻ രാജ്യങ്ങളുടെ മേധാവിത്വമുള്ള പുതിയ ലോകക്രമം വരും
Sure..
Eppol varum..... Nokki erunno. Us military ye thirichu vilichal theravunna prasaname ullu.. Saudhi therumanam aayikollum
😂😂
@@mxxxxxxm അതാണ് സത്യം.. അമേരിക്കക്ക് മിഡിൽ ഈസ്റ്റിൽ താല്പര്യം ഉള്ള സമയം വരെ ഉള്ളു അവിടെ സമാധാനം.. അതു മറ്റാരെ ക്കാളും നന്നായി ജി സി സി രാജ്യങ്ങൾക്കും അറിയാം.. അമേരിക്കൻ മിലിട്ടറി മിഡിൽ ഈസ്റ്റ് വിട്ടാൽ ഉടൻ അടി തുടങ്ങും
@@mxxxxxxmഅപ്പോൾ വേറെ വഴി അവർ നോക്കിക്കോളും
Video venam ❤
ബ്രിട്ടൻ തന്നെയാണ് അമേരിക്ക അമേരിക്ക തന്നെയാണ് ബ്രിട്ടനും
Ath egane compleatly wrong
അമേരിക്കൻ വെള്ളക്കാർ ഭൂരിഭാഗം ബ്രിട്ടിഷ് കുടിയേറ്റക്കാർ ആണ,ബ്രിട്ടൺ ഉണ്ടാക്കിയ രാജ്യം്@@itsmekhaiz2690
ആദ്യം ബ്രിട്ടനിൽ ആയിരുന്നു ഇല്ലുമിനാറ്റി ടീം പിന്നീട് അമേരിക്കയിൽ പോയി റെഡ് ഇന്ത്യൻസിനെ കോളപ്പെടുത്തി അവരുടെ ലോകം വികസിപ്പിച്ചു ബ്രിട്ടനിൽ ഭൂമി കുറവായിരുന്നു ശേഷം ലോകം കാൽ കീഴിൽ ആക്കി കൊണ്ടിരിക്കുന്നു മുൻപ് ബ്രിട്ടൻ ഇങ്ങനെ ആയിരുന്നു എന്തായാലും ബ്രിട്ടൻ ഇല്ലുമിനികളുടെ മദർ രാജ്യം... വിൻസ്റ്റൻഡ് ചർച്ചിലിന്റെ കാലത്താണ് ഇല്ലുമിനികൾ അമേരിക്കയിൽ ചേക്കേ റിയത് ഇതിനെ പറ്റി ചർച്ചിൽ സങ്കടം പറഞ്ഞിരുന്നു...
American whites 60 % german immigrants aanu ... so you are wrong dude 😂
@@vishnuprasad3103 അവൻ വെറുതെ വന്നു തള്ളിയെച്ചു പോയതാ 😂😂
എല്ലാവർക്കും ഈ ലോകത്ത് സമാധാനത്തിൽ ജീവിക്കണമല്ലോ
തേങ്ങയാണ് '😂അമേരിക്കക്ക് ഒരു തേങ്ങയും പറ്റില്ല. അവർ അവരുടെ ഗോൾഡ് റിസർവ് കോയിനുകൾ ആക്കി മാറ്റി പൗരന്മാർക്ക് നൽകും.ഇപ്പോൾ 20 ശതമാനത്തിൻ്റെ അടുത്ത്മാത്രമാണ്അമേരിക്കയിൽ യുഎസ് ഡോളർ സർക്കുലേഷൻ ചെയ്യുന്നുള്ളൂ ബാക്കി മുഴുവൻ പണവും ഉള്ളത് വിദേശരാജ്യങ്ങളിൽ ആണ്.അതുകൊണ്ട് ഡോളറിൻ്റെ മൂല്യം വെറും പേപ്പറിൻ്റെ മൂല്യമായി മാറിയാൽ നഷ്ടം വരാൻ പോകുന്നത് മറ്റു രാജ്യങ്ങൾക്കു മാത്രമാണ് എന്ന് മാത്രം .അവർ വലിയ റിസർവ് ആക്കി വച്ച ഡോളർ അമേരിക്കയിൽ കൊണ്ടു കൊടുത്താലുംസൗദിയിൽ കൊണ്ട് കൊടുത്താലും വെറും കടലാസിൻ്റെ വില മാത്രമേ ഉണ്ടാവൂ.😂
അതുകൊണ്ടാണ് ബ്രോ പെട്ടന്ന് ഡോളർ തകരില്ല.. അടുത്ത 25 വർഷം കൊണ്ട് de ഡോളറിസഷൻ സാധ്യമാകും..രാജ്യങ്ങൾ ഇപ്പോൾ dollar കുറച്ചുകൊണ്ട് ഗോൾഡിലേക്ക് മാറുന്നുണ്ട്
Moreover all the oil mining technologies are supplied by American firms and all are patented technologies. Saudi Arabia is an ally of the USA and imports 80% of its weapons from the USA. The implications would be significant if this support were to stop. So far, there is no alternative option other than renewing petro dollar contract.
അമേരിക്കയുടെ കടം 35 ട്രില്യൺ അമേരിക്കൻ ഡോളർ.. 3000 ലക്ഷം കോടി രൂപ
@@sreejithshankark2012Dollar ഏറ്റവും ശക്തമായ Currency ആയിരിക്കുന്നിടത്തോളം കാലം ആ dept ഒന്നുമല്ല.
@@sreejithshankark2012ആസ്തി 247 trillion
ഇതിൽ നിന്നും അമേരിക്ക ഇറാഖ് അറ്റാക്ക് നടത്തിയത് എന്തിന് എന്ന് വായിച്ചെടുക്കാം 🙏
Sadham hussain dollarin ninnum euroyileku mariyathu ane addhehathintey pathanathilekum kolapathakathilekum ethapedan karanam.
Vedanwithwords (vedan) nn kurich oru video cheyumo, most of youth where know about him but most of your viewers are middle aged people they also want to know about him. So please try to create a video about him ❤
Saudhi കൊപ്പം ❤️🇸🇦🇮🇳
അമേരിക്കൻ ആയുധങ്ങളും സൈന്യവും സംരക്ഷിച്ചു നിർത്തുന്ന സൗദിക്കൊപ്പം
Its great... 👍👍👍👍💗
I am aware many would like de dollarisation, do you think the US is not aware about this. It's not as easy as pressing a button. They are smart as well. Eventually this would happen
Saudi america oru preshnm vanal kuwait aree support cheyum?
ലോകത്തിലെ സകല രാജ്ജ്യങ്ങളിൽ നിന്നും വന്നു പൗരത്വം സ്വീകരിച്ചിരിക്കുന്ന ജനതയാണ് അമേരിക്കയിലുള്ളത്. ഇവിടെ എന്ത് സംഭവിച്ചാലും എല്ലാ രാജ്ജ്യങ്ങളുടെയും സാമ്പത്തിക സ്ഥിതിയെ ബാധിക്കും.
അത് തോന്നൽ മാത്രം, അമേരിക്കയിലുള്ള ഇന്ത്യക്കാർ അയക്കുന്ന പണം കൊണ്ടാണോ ഇന്ത്യ കഴിയുന്നെ, മറിച്ചു മറ്റുള്ളരാജ്യങ്ങളെ ചൂഷണം ചെയ്താണ് അവർ കഴിയുന്നെ.
@@NakedtruthalwaysUs is not exploiting any countries
@@jeanettewee8805😂
@@jeanettewee8805 ഇല്ലേ, ലോകത്തെ മുഴുവൻ അവരുടെ santion, മിലിറ്ററി, money പവർ വെച്ച് ബുള്ളി ചെയുത് ചൂഷണം ചെയുന്ന രാജ്യം അമേരിക്കയാണ്. പണ്ട് uk ആയിരുന്നു. Carrot and stick അവർ ഇപ്പോഴും ഉപയോഗിക്കുന്നത്. അവർക്കു നേട്ട മില്ലാത്തത് ഒന്നും ചെയ്യില്ല. പിന്നെ എന്തെങ്കിലും അപ്പ കഷ്ണം കിട്ടിയാൽ വാലാട്ടുന്നവവർ എവിടെയും ഉണ്ടല്ലോ. I will give you two simple example. From the 1.5 billion people a small portion were taken as software professionals. Some went to america and worked for that country while some stayed back contributing to india economy. The one left was brain drain taking the best who used all indian resources. On the other hand just think how they they take advantage using water. They got right to sell coca cola, first they killed thumb up. Now how much money they take back using this drink much more than they give. They slowly entered the stock market, moving from one market to other around the globe, first it seemed they lost money and indians gained but now they hold the market. Governments depend on them financial slavery. Finally sanction., india was buying oil from iran and very good price, then they came with sanctions, they threatened India and forced to stop buying from Iran. Result inflation in india and they did no help or never cared. That's why this time india had a better stronger government and Jayashankar told mind your business. So now they want to kick out Modi. That's why they give hype to opposition leaders using media.
@@jeanettewee8805 ഇല്ലേ, ലോകത്തെ മുഴുവൻ അവരുടെ sanction, മിലിറ്ററി, power പവർ വെച്ച് ബുള്ളി ചെയുത് ചൂഷണം ചെയുന്ന രാജ്യം അമേരിക്കയാണ്. പണ്ട് uk ആയിരുന്നു. Carrot and stick അവർ ഇപ്പോഴും ഉപയോഗിക്കുന്നത്. അവർക്കു നേട്ട മില്ലാത്തത് ഒന്നും ചെയ്യില്ല. പിന്നെ എന്തെങ്കിലും അപ്പ കഷ്ണം കിട്ടിയാൽ വാലാട്ടുന്നവവർ എവിടെയും ഉണ്ടല്ലോ. I will give you two simple example. From the 1.5 billion india people a small portion were taken as software professionals. Some went to america and worked for that country while some stayed back contributing to india economy. The one left was brain drain taking the best who used all indian resources. On the other hand just think how they they take advantage using water. They got right to sell coca cola, first the killed thumb up. Now how much money they take back using this drink much more than they give. They slowly entered the stock market, moving from one market to other around the globe, first it seemed they lost money and indians gained but now they hold the market. Governments depend on them, financial slavery. Finally sanction., india was buying oil from iran and very good price, then they came with sanctions, they threatened India and forced to stop buying from Iran. Result inflation in india and they did nothing to help or never cared. That's why this time india had a better stronger government and Jayashankar asked them to mind your business. So now they want to kick out Modi. That's why they give hype to opposition leaders using media.
Thank you very much🎉
അമേരിക്ക അതിനെ പുതിയ തന്ത്രങ്ങൾ കണ്ടിട്ടുണ്ട്. അമേരിക്കയുടെ ലഹരിപദാർത്ഥങ്ങൾ അടങ്ങിയ എല്ലാ ഭക്ഷണസാധനങ്ങളും ലോകത്ത് മുഴുവനും സപ്ലൈ ചെയ്യുന്നുണ്ട്. അതൊരു വൻകിട കമ്പനികൾ ആണ് അവരെ തൊടാൻ ആർക്കും സാധ്യമല്ല. അവരുടെ ഭക്ഷണസാധനങ്ങളിൽ ലഹരി ഉണ്ട് എന്ന് കണ്ടെത്താനും തെളിയിക്കാനും സാധ്യമല്ല. അത് ഇന്ത്യയിൽ ബാർ ആണെങ്കിൽ മറ്റുള്ള രാജ്യങ്ങളിൽ വേറെ രൂപത്തിൽ അവർക്ക് അത് മാർക്കറ്റ് ചെയ്യാൻ സാധിക്കും. അതുകൊണ്ട് അവരുടെ ഡോളറിന് തകർത്താൽ അവർ അത് വേറെ രൂപത്തിൽ അതിനെ മറിക കടക്കും. പക്ഷേ അത് ഒരാൾക്കും കണ്ടെത്താൻ സാധിക്കുകയില്ല. ലോകം ഭരിക്കുന്നത് ഗൂഗിൾ ആയതുകൊണ്ട് എന്ത് പരസ്യം കൊടുത്തു അത് അവർ മാർക്കറ്റിൽ ഇറക്കും
You can challenge USA with high innovations.
അതെ ഉയിർഗൺ മുസ്ലിങ്ങളെ കൊന്നു ഉരുക്കി എടുത്ത് സോപ്പ് കമ്പനിക്ക് വിറ്റ് ക്യാഷ് ഉണ്ടാക്കുന്ന ചൈനയെ പോലെ
Need the continuation...
Dollar mati General aayit oru currency created cheitha pore ?
INR PETRO currency AVOOLA , PLS BRO
In the long run this may have an impact on dollar.
On the other hand,
China,*Russia* India.. that’s an implodin combo.. vulnerable..
And also sadly the most of the conflicts in east arises from religion & and america just exploits the situation cleverly. 😊
അമേരിക്കെതിരെ നിന്നാല് സൌദി രാജാവ് മിക്കവാറും പുറത്താകും .. അമേരിക്കയോട് ആണ് സൌദിയുടെ കളി .. രാജാവു മിക്കവാറും സൌദിയില് നിന്ന് ഓടി രക്ഷപ്പെടേണ്ടി വരും...അങ്ങനെ ഇറാൻ സൌദിയെ കീഴടക്കും .....ആ ഭയം സൌദിക്ക് എപ്പോഴും ഉണ്ട്...
😂😂😂 saudi and iran are neighbors. Iran never occupied saudi peninsula. It is story of West to exploit arab.
അമേരിക്കൻ സൈന്യം പിൻവാങ്ങിയാൽ സൗദി ക്കാര്യം കട്ട പുക
@@kuriachenfrancis4382 nothing will happen. People democracy will come. USA and Europe will be big looser. That is why west park it military.
അമേരിക്ക കൂടെ ഉണ്ടായിട്ട് ഇസ്രായേൽ വിയർക്കുന്നത് ഒന്നും കാണുന്നില്ല എന്ന് തോന്നുന്നു
സങ്കികൾ അല്ല സൗദികൾ
Why should one currency dominate every trade? Its always better for the countries when they trade in their own currencies
സൗദി അമേരിക്ക പുതിയ dealing ആകാനാണ് സാദ്ധ്യത. പേപ്പർ കറൻസിക്ക് പകരം ഇലക്ട്രോണിക്സ് കറൻസി യേ കുറിച്ച് ആഗോള തലത്തിൽ ചർച്ച ചെയ്യുന്നുണ്ട്. Bitcoin ഉൾപ്പെടെയുള്ള കറൻസി സാദ്ധ്യത സൗദി സൂചിപ്പിച്ചിട്ടുമുണ്ട്. Bitcoin അമേരിക്ക ഔദ്യോഗിക കറൻസി ആകി മാറ്റുവാൻ ഉള്ള സാദ്ധ്യതയുണ്ട്. വീണ്ടും അപ്രമാദിത്വം അമേരിക്ക ഇസ്രായേൽ അച്ചുതണ്ടിൽ നിലനിർത്തുന്നതിന് വേണ്ടിയുള്ള രഹസ്യ deal ആകുവാൻ ആണ് കൂടുതൽ സാദ്ധ്യത.
അമേരിക്ക തകരരുത് അമേരിക്കയെ വലിയ ഇഷ്ടമാണ് എനിക്ക്🌹👆... ക്രൈസ്തവ വിശ്വാസം ലോകത്ത് ഒന്നാമതായി നിലനിൽക്കുന്നതും അവരെ മറ്റുള്ളവർ ഉപദ്രവിക്കാതെ ഇരിക്കുന്നതും അമേരിക്ക ഉള്ളതുകൊണ്ടാണ്👍...
സത്യം അല്ലേൽ ജൂതന്മാർ നമ്മൾ ക്രിസ്റ്റിനകളെ ഇല്ലാതെ ആയ്കിയേനെ...വെൽ സെഡ് ബ്രോ..
അമേരിക്ക തകരും ഒരുപാട് മനുഷ്യരുടെ കണ്ണുനീര് തുള്ളികള്
ningal രണ്ടു കൂട്ടരും അതുകൊണ്ട് ആണ് മറ്റുള്ളവരെ കൊന്നു കൂട്ടുന്നത്
സ്വന്തം സഹോദരങ്ങളെ നശിപ്പിച്ചവരെ വിജയിപ്പിച്ച കുഞ്ഞാടുകളെ.......
അപ്പോൾ മണിപ്പൂരിൽ നടന്നതാ. അമേരിക്ക മാമ വന്നില്ലല്ലോ അവിടെ 🤣
Excellent Explainer
Yes vennam
സൗദി യുടെ തന്ത്രങ്ങൾ ഒക്കെ കയ്യിൽ വെച്ചാൽ മതി ഇത് അമേരിക്ക ആണ്... അമേരിക്ക
ഇന്ന് ലോകത്തു പ്രവർത്തിക്കുന്ന ഭൂരിഭാഗം mnc കളും അമേരിക്ക യുടെ കയ്യിൽ ആണ് ഇതേ mnc കളുടെ ഉപഭോക്താക്കൾ ആണ് മിക്ക രാജ്യങ്ങളും കൂടാതെ ആയുധ നിർമ്മാണം സ്പേസ് ടെക്നോളജി മെഡിക്കൽ ടെക്നോളജി തുടങ്ങി ശാസ്ത്ര രംഗത്ത് അമേരിക്ക ഇന്നും ഒരു അത്ഭുതം തന്നെ ആണ്
Russia k space technology undalo
Eppol chinailelek alukalude notam
ലോകത്തിലെ ഏറ്റവും മുല്യം ഉള്ള companies ലിസ്റ് നോക്കു
NVIDIA
Microsoft
Amazon
Apple
Google
Exxon Mobil
സൗദികൾക്ക് ഈ കമ്പനികളിൽ ബില്യൺസ് invest ചെയ്തിട്ടുണ്ട്...
അമേരിക്കൻ companies നെ വെല്ലുന്ന എല്ലാവർക്കും അവർ പണി കൊടുക്കും....Huawei is an example....അടുത്തത് പണി കിട്ടാൻ പോകുന്നത് BYD ക് ആണ്
കാര്യങ്ങൾ ലിച്ചു നീട്ടി പരാതി കുറേ സമയം പോകാതെ ചുരുക്കി പറയാൻ ശ്രെമിക്കണം അല്ലെങ്കിൽ ഒരു പ്രാവശ്യം കണ്ടയാൾ അടുത്ത പ്രാവശ്യം സമയം കൊല്ലാൻ നിന്നുതരില്ല
Yes, please make video
All what you are telling sounds fine and informative and of academic interest.
But you advertisement of insurance is a trap,friends please don’t take any insurance, it is a big trap.
Request to prepare any video dedollarisation
MBA ആള് സൂപ്പർ ആണ്. തീർച്ചയായും ആ രാജ്യത്തെ മുൻപോട്ട് നയിക്കുവാൻ മിടുക്കൻ തന്നെ
No Salman Is Strong
നല്ല ഒരു രാജാവ് ആണ് saudi യുടെ അടുത്ത രാജാവ് അമേരിക്കൻ ചേരിയിൽ നിന്നാൽ തീർന്നു
അവൻ അമേരിക്കയുടെ പക്ഷം പിടിക്കണം, അല്ലെങ്കിൽ അവൻ തീരും 😅
SAUDI ഒരിക്കലും വിശ്വസിക്കാൻ കൊള്ളാത്ത ചൈനയുടെയും, ഉക്രൈനോടുപോലും തോറ്റുതളർന്ന റഷ്യയുടെയുമൊക്കെ വാക്കിനുപിറകെ തുള്ളാൻ നിന്നാൽ USA സൗദിക്കുള്ള സൈനിക സംരക്ഷണം പിൻവലിക്കും. അങ്ങനെ സംഭവിച്ചാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ മക്കയിലും മദീനയിലുമൊക്കെ ഹൂതികളുടെ മിസൈൽ പതിച്ചേക്കാം.
@@goodkarma4081ee bayam maaranam
America potanmaar analo andi
Money... Just a paper
But ithepole cheyyan sramichathinu alle
Gaddaafiye konne ??
informative.... സൗദി. America ബന്ധം പറയണം
Kittendavanu kitti kazhinju ithupolethanneya americayudeyum avastha
പുതിയ കറൻസിയുടെ മൂല്യം എങ്ങനെ ആണ് കണക്കാക്കുന്നത്? ഡോളറുമായി convert ചെയ്യാതെ ഒരു സൗദി റിയാൽ എത്ര ഇന്ത്യൻ Rs ആണ്?
Excellent exposure ❤
Bro സൗദി india el ninnu Indian rupee medichu oil kodutha karyam paranjalllo... Appo avar enganayanu athu thirichu riyal aakuka
ഇന്ത്യൻ രൂപ അങ്ങോട്ട് കയറ്റി അയക്കുകയല്ല ബ്രോ😂.വാണിജ്യ ഇടപാടുകൾ - രൂപ - റിയാൽ മൂല്യത്തിൻ്റെ അടിസ്ഥാനത്തിൽ കണക്ക് കൂട്ടും.കറൻസി അവരവരുടെ കയ്യിൽ തന്നെ ഇരിക്കും
അങ്ങനെ തന്നെ വേണം....
Good presentation
പണ്ട് കുരുമുളകിന് വേണ്ടി യൂറോപ്യൻ രാജ്യങ്ങൾ വന്നൂ പിന്നീട് ക്രൂഡ് ഓയിൽ വേണ്ടി അവർ വന്നു കാലം മാറി അവർ ചുവട് മാറ്റുന്നു അതുമനസ്സിലാക്ക്
Yes video veanm
Aha 300billillon interest ahn ipo G7 ipo ukrain koduththh
Us and eaurop asian countries nu power kodukkilla, athukondanu middle eastil petroleum vannapol kooduthal prashnam undakkan thudangiyath
Waiting for next video
vedio venam
Since America could reach up to this level of controlling even Russia and China , they will definitely find ways to overcome these concerns also
Insurance option is NOT available to persons above the age of 65.
Waiting for the next part
ഇതിന്റെ അനന്തര ഫലം കുറച്ചു നാൾ കഴിഞ്ഞു നമുക്ക് നേരിൽ കാണാം.
വീണ്ടും ഒരു യുദ്ധം പ്രതീക്ഷിക്കുന്നു....
Saudi decisions are very exact. Thanks
Video venam
Mandanmar middle east nilanilkkunnathu US nte defense system kondanno... Kuwait um Iraq um finest examples..
That’s an old story. US patriot air defence system failed miserably in Saudi Arabia which forced them to buy Russian S300 air defence system and also moving to China for other weapons. Most of the middle eastern countries are kicking USA out. UAE ordering Chinese j20 aircraft instead of US F16. USA making chaos in Middle East and then sell weapon and act as saviour of Middle East, China instead tried to act as an intermediate between countries and bring them closer.
സുഹൃത്തേ, ഗാസയിൽ ഇസ്രായേൽ ഭീകര സൈനീകരോടൊപ്പം Us മിലിട്ടറിയും രംഗത്തുണ്ട്.
ഇറാഖ്, കുവൈത്ത് അവിടെ കണ്ട വീര്യമൊന്നുമില്ല.
അടി വയറിലൂടെ നുരയും പതയും ഒലിച്ചിറങ്ങുന്നതിനു
ആസനത്തിൽ തുണി ചുറ്റി നടക്കുന്നതൊന്നും അറിയുന്നില്ലേ?
ചെങ്കടലിൽ ആണേൽ ഹൂതികൾ അമേരിക്കയുടെയും ഇസ്രായേൽന്റെയും
ചരക്ക് കപ്പലുകൾ തീപ്പെട്ടി കോല് കത്തിച്ചു വിടുന്നത് പോലെ പുകച്ചു കളയുന്നു.
അവരെ പേടിച്ചു അമേരിക്ക പടക്കപ്പലുകൾ വരെ എടുത്ത് കൊണ്ട് പോയി.
അച്ചായാ മോഹൻലാൽ പറഞ്ഞ ഡയലോഗ് ഓർമ്മ വരുന്നു "എല്ലാ നായിന്റെ മക്കൾക്കും ഒരു ദിവസം ഉണ്ട്..
@@nvshuaibweapons intea karayam alla American air baise adakkam saudi kuwait Uae polulla rajyangalil und Us illengil avidea civil war nadakkan thudangum. Pinne saudiyum iranum thammil yudham thudangum
ippozhum defence system hold cheyyunnath USA ane avrde soldiers ellam avidea und.
@@-imammahdi US airbase in Middle East are only for the interest of US. Not for the interest of Middle East. US never tried to negotiate between Iran and Saudi. US always wanted these two countries in war thus they can sell weapons to Saudi. When Saudi realised this, they invited China for a peace talk with Iran, which resulted in immediate ceasefire between Houthis and Saudi and later on Iran opened its Embassy in Saudi after so many years . US will never try to settle a dispute with talk when it comes to Middle East, Africa or Asia. They will only intervene with their weapons thus making billions. Whole world is realising it now and most of the African countries are already kicking the US army out of their country.
@@nvshuaib ഒന്നാമത് മനസ്സിലാക്കെണ്ടത് ഒരു രാജ്യവും തന്റെ രാജ്യത്തിന്റെ നേട്ടത്തിന് വേണ്ടി മാത്രേ പ്രവർത്തിക്കു അമേരിക്ക അമേരിക്കയുടെ നേട്ടങ്ങൾക്ക് വേണ്ടി തന്നെയാണ് സൗദിയുമായി കരാറിൽ ഏർപെട്ടതെല്ലാം. Iran യുമായി ബന്ധം സ്ഥാപിക്കാൻ അമേരിക്കയും iran already ശത്രു പക്ഷങ്ങൾ ആണ്. Iran സൗദി യും ബന്ധം സ്ഥാപിച്ച് എന്ന് പറയുന്നത് ഇന്ത്യയും പാകിസ്താനും സൗഹൃദം സ്ഥാപിക്കുന്ന പോലെയാണ്. മതപരമായിട്ട് രണ്ടു പേരും ജന്മ ശത്രുക്കളാണ്. Iran ശിയ ഇസ്ലാമിക് ഭരണം ഉള്ളോടത്തോളം കാലം സൗദിക്ക് threat ആണ് america illathea iran nea thodan polum saudikk കഴിയില്ല. റഷ്യ ചൈന പോലുള്ള രാജ്യങ്ങൾ iran ആയിരിക്കും സപ്പോർട്ട്. So saudi എപ്പോ എങ്ങനെ തീരുമാനം എടുക്കാണെങ്കിലും അമേരിക്കയെ പൂർണമായും തള്ളികളയാതെ തന്നെ തീരുമാനം എടുക്കേണ്ടി വരും. ഇപ്പൊ Us സ്വന്തമായി oil production വരെ തുടങ്ങി. മെല്ലെ oil dependency koranj വരുകയാണ്.
Please come again and Thank you🌹