ഇറാൻ - ചരിത്രവും വർത്തമാനവും | Iran - A History of Hostility | Vallathoru Katha Ep

Поделиться
HTML-код
  • Опубликовано: 4 май 2024
  • ഇറാൻ - ചരിത്രവും വർത്തമാനവും | Iran - A History of Hostility | Vallathoru Katha Ep #192
    #vallathorukatha #baburamachandran #Iran #Iranhistory #AsianetNewsLive #KeralaNewsLive #MalayalamNewsLive #malayalamnewslive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 797

  • @NoName-ql2lf
    @NoName-ql2lf 15 дней назад +92

    ഇബ്രാഹിം റഈസി മരിച്ചതിനു ശേഷം കാണുന്നവർ ഉണ്ടോ?

  • @vindinol
    @vindinol Месяц назад +490

    ഭൂരിപക്ഷമായപ്പോൾ സെക്യുലറായി നിന്ന എല്ലാ രാജ്യങ്ങളെയും മതരാജ്യമാക്കി മാറ്റി... പക്ഷെ ന്യൂന പക്ഷമായത് കൊണ്ട് ഇന്ത്യയിൽ മതേതരത്വം മതി...

    • @user-bj7vg6uc2n
      @user-bj7vg6uc2n Месяц назад +45

      True

    • @thomaskuttyps4978
      @thomaskuttyps4978 Месяц назад +23

      💯💯

    • @shimil96
      @shimil96 Месяц назад +12

      👍

    • @newopportunities2016
      @newopportunities2016 Месяц назад

      800 വർഷം ഇന്ത്യ ഭരിച്ചു, ഭൂരിപക്ഷം ആക്കിയില്ല. നുണപ്രചാരണം, വെറുപ്പ്, അപരമത വിദ്വേഷം എന്നിവ ഒന്നിനും പരിഹാരമല്ല എന്ന് മനസ്സിലാക്കിയാൽ നല്ലത്.

    • @dagan7771
      @dagan7771 Месяц назад +33

      കാല കാലങ്ങളായി അമേരിക്കയുടെ ഇടപെടൽ അല്ലെങ്കിൽ സുഹൃത്ത് ബന്ധം ഉള്ളതുകൊണ്ട് പല അറബ് രാജ്യങ്ങളും മതത്തെക്കാൾ രാഷ്ട്രത്തിനും വികസനത്തിനും പ്രാധാന്യം നൽകുന്നു 😃

  • @nujohn9889
    @nujohn9889 29 дней назад +37

    അന്ന് അദ്ദേഹത്തിൻറെ പ്രസംഗം കേട്ട് ആവേശത്തോടെ എടുത്ത് ചാടിയവരെ, ഇന്ന് മതത്തിൻറെ ചങ്ങലകളാൽ ബന്ധിക്കപ്പെട്ട് ആ ആവേശങ്ങളെല്ലാം നിഷേധിക്കപ്പെട്ട് ജീവിക്കുക ആണ്😅😅 മിക്കവാറും ഇന്ത്യയിലും ഇതുതന്നെ പ്രതീക്ഷിക്കാം😢

  • @JithinKT-um3xr
    @JithinKT-um3xr 27 дней назад +24

    ബെഞ്ചമിൻ നെതന്യാഹു ഒരിക്കൽ പറഞ്ഞു... Iranian people ലോകത്തിൽ ദൈവം ബുദ്ധിയും, സൗന്ദര്യവും സംസ്കാരവും വാരിക്കോരി കൊടുത്ത ഒരു ജനത... ലോകത്തെ നയിക്കേണ്ട ജനത.. പക്ഷേ പടർന്നു പിടിച്ച "മതഭ്രാന്ത്", ജൂത വിരോധം കാരണം അവർ ഞങ്ങൾക്ക് ഭീഷണി ആയി...

    • @azeemshan4729
      @azeemshan4729 22 дня назад +4

      Nethanyahu ☕😂

    • @JithinKT-um3xr
      @JithinKT-um3xr 22 дня назад

      @@azeemshan4729 കുറച്ചു ഖത്തർ ഹമാസ് ബിരിയാണി എടുക്കട്ടെ.. പാവം പലസ്തീനികൾ 😢.

    • @xmanxman9561
      @xmanxman9561 19 дней назад

      സംഭവം ശെരിയാണ്. പക്ഷെ പറഞ്ഞത് ലോകം കണ്ട ഏറ്റവും വലിയ മൈരൻ ആയിപ്പോയി.

    • @riyassalim123
      @riyassalim123 15 дней назад +1

      Israel🇮🇱❤

    • @KafkaTamura-bn1fl
      @KafkaTamura-bn1fl 13 дней назад

      ahh best

  • @arunushus1997
    @arunushus1997 29 дней назад +26

    ഇറാൻ മഹത്തായ പാരമ്പര്യവും സംസ്കാരവുമുള്ള രാജ്യം. ചമാധാനക്കാർ invade ചെയ്തില്ലായിരുന്നുവെങ്കിൽ ഏത് ലെവലിൽ എത്തേണ്ട രാജ്യം.

  • @akashbenny5397
    @akashbenny5397 Месяц назад +68

    ഒരു വിധത്തിൽ ബാലൻസ് ചെയ്തിട്ടുണ്ട് 😂. ഇങ്ങനെ ഒരു പേടി

    • @dawwww
      @dawwww 28 дней назад +7

      Historyil ivan enthina personal opinion edukunnathu enna ariyathathu.

    • @Indian14201
      @Indian14201 27 дней назад +3

      Sathyam😂

    • @Paathaalam
      @Paathaalam 19 дней назад +1

      അല്ലേലും നമ്മൾക്ക് വെളിവില്ലാത്തകാലം മുതലേ പടിഞ്ഞാറൻ ഛർദിച്ചത് വാരിത്തിന്നാണല്ലോ ശീലം, ഇനിയിപ്പഴും ആ ശീലം മാറ്റേണ്ട..

    • @side2side123
      @side2side123 18 дней назад

      Haha true

  • @sumodgg
    @sumodgg Месяц назад +54

    ബാബു താത്വികമായി ഈ കേരളത്തിൽ ഇരുന്ന് അവലോകിച്ചാൽ വെളുപ്പിച്ചെടുക്കാൻ പറ്റുന്ന ഒന്നല്ല ഇറാന്റെ ഇന്നത്തെ ജിയോ പൊളിറ്റിക്സ്

    • @rajeshnair7994
      @rajeshnair7994 День назад

      ഈ പരുപാടി നല്ലതായിരുന്നു ചിലപ്പോഴൊക്കെ ഇത് വല്ലാത്തൊരു വെളുപ്പിക്കൽ ആയി പോകുന്നത് ഒഴിച്ചുനിർത്തിയാൽ.

  • @jackysagar698
    @jackysagar698 Месяц назад +287

    പുരോഗതിയിലേക്ക് പോയിക്കൊണ്ടിരുന്ന രാജ്യം, മതഭരണം വന്നു..ഠിം..കഥ കഴിഞ്ഞു

    • @sunaif8945
      @sunaif8945 Месяц назад +22

      മത ഭരണമുള്ള സൗദി ഇന്ന് എങ്ങനെ വികസിച്ചു നിൽക്കുന്നോ അതേപോലെ വികസിത രാജ്യമാകുമായിരുന്ന ഇറാൻ.പക്ഷേ കാട്ടാളനായ അമേരിക്കൻ വെള്ളക്കാരൻ നാട് തങ്ങളുടെ താല്പര്യത്തിന് അനുസരിച്ച് നിൽകാത്തത് കൊണ്ട് പത്തൻപത് വർഷമായി കടുത്ത ഉപരോധത്തിൽ പെടുത്തിയിരിക്കുകയാണ് ഇറാനെ..പതിയെ പതിയെ അതിനെയൊക്കെ അതിജീവിക്കാൻ ഇറാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.തങ്ങളെ ഈ അവസ്ഥയിലേക്ക് തള്ളിയിട്ട അമേരിക്കയെ അവർ മറക്കില്ല പൊറുക്കില്ല..വെള്ളക്കാരായ കുരിശൻമാർ ഒന്ന് കണ്ണുരുട്ടിയാൽ പേടിച്ച് ഷൂ നക്കുന്ന കൂട്ടമല്ല ഇറാനിലുള്ളത്

    • @Liberty5024
      @Liberty5024 Месяц назад

      ​@@sunaif8945മണ്ണാങ്കട്ട. ഇറാനിൽ 80%വും ഇന്ന് ex ആണ്. ഇസ്രായേലിന് വേണ്ടി വരെ പരസ്യമായി ആഘോഷിക്കുന്നുണ്ട് അവർ. അവർ ഇന്ന് അമേരിക്കയോട് യാചിക്കുന്നത് അവരുടെ മുല്ലാ ഭരണം ഏത് വിധേനയും നശിപ്പിച്ച് ജനങ്ങളുടെ കയ്യിൽ ഭരണം കൊടുക്കണം എന്നാണ്.

    • @imhakkim
      @imhakkim Месяц назад

      ഇവിടെയും അത് തന്നെ ആണ് സംഭവിക്കാൻ പോകുന്നത് ....

    • @evolutionist6654
      @evolutionist6654 Месяц назад

      ​​@@sunaif8945Saudi വികസിക്കാൻ കാരണം Oil ആണ്. Saudi യിൽ oil കണ്ടുപിടിച്ചത് അമേരിക്കകാർ ആണ്. അത് കണ്ടുപിടിച്ചിലായിരുന്നെങ്കിൽ ഇപ്പോളും അവർ കാടറബികളായി തുടരുമായിരുന്നു.ഇപ്പോൾ ഉള്ള മിക്ക Arab Countries ല്ലും sharia laws liberal ആക്കി, except iran, iraq, syria e.t.c. Saudi യിൽ Hijab compulsory അല്ല വേണ്ടവർ ഇട്ടാൽ മതി എന്നായി ഇപ്പോഴുള്ള നിയമം പക്ഷെ പണ്ട് അത് compulsory ആയിരുന്നു. UAE, Saudi, Bahrain പോലുള്ള രാജ്യങ്ങളുടെ വികസനത്തിന്‌ കാരണം അവർ sharia laws-ഇൽ നിന്നും civilian laws ലേക്ക് മാറി എന്നതാണ്.

    • @dinkubhai822
      @dinkubhai822 Месяц назад

      ​@@sunaif8945ഒന്നു poyeda ....എംബിഎസ് ഒക്കെ മതം തള്ളിപറഞ്ഞ്....അതു കൊണ്ടാണ് സൗദി ഇപ്പൊ മുന്നോട്ട് പോകുന്നത്...പുള്ളി സലഫി മോന്നകളെ ഒക്കെ സൈലൻ്റ് ആക്കി

  • @user-gs6tn7mm7u
    @user-gs6tn7mm7u Месяц назад +83

    ഇറാനിലെ രാഷ്ട്രീയ നേതൃത്വം മതത്തെ അധികാരത്തിനു വേണ്ടി നല്ലോണം ഉപയോഗിക്കുന്നുണ്ട് 😢😢😮

    • @BTG-pg7ic
      @BTG-pg7ic Месяц назад +9

      Indiayilo😢

    • @user-eg9ik7gx9h
      @user-eg9ik7gx9h Месяц назад +2

      ഇന്ത്യയിൽ മതത്തിന് പകരം മത തീവ്രവാദം ആണ് പകരം ഉപയോഗിക്കുന്നത്

    • @user-to3nv9hc9q
      @user-to3nv9hc9q Месяц назад +14

      അവിടെ രാഷ്ട്രീയം രണ്ടാമത് ആണ്,അവിടെ മത പുരോഹിതൻ ആണ് ഒന്നാമൻ,

    • @kaleshjohnj6727
      @kaleshjohnj6727 Месяц назад +1

      ഇവിടെ ഇന്ത്യയിൽ പിന്നേ എന്താ

    • @prathyushprasad7518
      @prathyushprasad7518 Месяц назад

      @@kaleshjohnj6727ഇവിടെ ഇന്ത്യയിൽ രാഷ്ട്രീയം വഴി കിട്ടുന്ന അധികാരം ആണ് വലുത്. ഇവിടെ അത്‌ കിട്ടാൻ വേണ്ടി മതത്തെ ഒരു ഉപകരണം ആക്കുന്നു. ഇറാനിൽ പ്രസിഡന്റ് ഉണ്ടെങ്കിലും പരമോന്നത നേതാവ് എന്നും പറഞ്ഞുകൊണ്ട് ഒരുത്തനെ പിടിച്ച് ഇരുത്തിയിട്ടുണ്ടല്ലോ. അയാളെ മറികടക്കാൻ പറ്റില്ല. ഇവിടെ അങ്ങനെ അല്ലല്ലോ പാർലമെന്റ് പാസാക്കുന്ന ബിൽ ആക്റ്റ് ആവണമെങ്കിൽ പ്രസിഡന്റ് അതിൽ ഒപ്പിടണം. പിന്നെ കേന്ദ്ര സർക്കാരിന്റെ കാര്യങ്ങൾ നോക്കാനാണെങ്കിൽ പ്രധാനമന്ത്രിയും മറ്റുമന്ത്രിമാരും ഉണ്ട്. അല്ലാതെ ഇവിടെ മതപുരോഹിതന്മാർ അല്ല രാജ്യം നിയന്ത്രിക്കുന്നത്. അതാണ് വ്യത്യാസം.

  • @merinmaryvarghese344
    @merinmaryvarghese344 Месяц назад +19

    Persian സംസ്കാരം, Zorastrian മതം, Bahai temples, Islamic civilization തുടങ്ങിയതൊക്കെ പണ്ട് ബാലരമ digestil വായിച്ചതോർക്കുന്നു 👌🏻❤️

  • @user-rg9ei5oo7w
    @user-rg9ei5oo7w Месяц назад +339

    മതം ഇല്ലാതാക്കിയ ഒരു മഹാ രാജ്യം ഇന്ത്യയെ പോലെ തന്നെ ഏറ്റവും സമ്പന്നമായ ചരിത്രം ഉള്ള രാജ്യം

    • @Anish-ir8eu
      @Anish-ir8eu Месяц назад +14

      True

    • @AbdulAzeez-pg2cm
      @AbdulAzeez-pg2cm Месяц назад

      Amerikka israyelthalpariagalkkuvendi uparodagalkonduthakarkkannokkiyairan ennittum uyirthezhunettu

    • @shabeerali7405
      @shabeerali7405 Месяц назад +39

      മിത്രമേ ഫാരതവും ആ വഴിക്കാണ്

    • @user-rg9ei5oo7w
      @user-rg9ei5oo7w Месяц назад

      @@shabeerali7405 ഓരോ രാജ്യങ്ങളിലും അവരുടെ സംസ്കാരവും ചരിത്രവും ഉണ്ട് അത് ഇക്ക രാജ്യങ്ങളും ഉയർത്തി പിടിക്കും.. ഇന്ത്യയുടെ സംസ്കാരം എന്നത് ഹിന്ദുമതവും ആയി ബന്ധം പെട്ടു കിടക്കുന്നു കാരണം ഹിന്ദു എന്നത് ഒരു മതം അല്ല പുരാതന ഇന്ത്യക്കാരുടെ ജീവിത രീതി ആണ്.. ഇറാൻ അങ്ങനെ അല്ല അധിനിവേഷം നടത്തി അവരുടെ ചരിത്ര സംസ്കാരങ്ങൾ തച്ചുടാക്കുകയായിരുന്നു.. ശക്തമായ മത നിയമങ്ങൾ ഈ രാജ്യ പുരോഗത്തിയെ പിന്നോട്ടടിച്ചു.. പക്ഷെ ഇന്ത്യയിൽ 70കൊല്ലം കോൺഗ്രസ് ഭരിച്ചപ്പോൾ എന്ത് നേടി എത്ര ആയിമതി കേസുകൾ ഉണ്ടെന്നു ഒന്ന് തിരക്കി നോക്ക് സ്വാധം കിഷ വീർപ്പിക്കുന്ന തിരക്ക് ആയിരുന്നു.. ഇന്നു അത് മാറി മറിഞ്ഞു അതറിയണമെങ്കിൽ വേൾഡ് ന്യൂസ്‌ ഒന്ന് നോക്ക് അല്ലാതെ കണ്ട മാമ മാധ്യമം ന്യൂസും ഫേക്ക് റിപ്പോർട്ടും കണ്ട് വന്നേക്കുന്നു.. ഞങൾ ഇന്ത്യയെ പഴയ പ്രതാപത്തിൽ എത്തിക്കും ഒരു സംശയവും വേണ്ട 🇮🇳🇮🇳

    • @ramaniponnanveettil9082
      @ramaniponnanveettil9082 Месяц назад +53

      ​@@shabeerali7405സുടു ഫാരതം അങ്ങനെ ആവാതെ ഇരിക്കാൻ ആളുണ്ട്... അവിടെ അത് പോലും പറ്റില്ല.. ശെരിയാ നിയമം അല്ലെ... തല പോവും

  • @Specter576
    @Specter576 29 дней назад +26

    A country utterly devastated by the Islamic revolution

  • @shafvanek4301
    @shafvanek4301 Месяц назад +146

    ഇറാനിയൻ സിനിമകൾ അതിമനോഹരം ആണ്. ഇറാനിയൻ സ്ത്രീകൾ അതി സുന്ദരികളും 💯

    • @merlinignatious541
      @merlinignatious541 Месяц назад +73

      മൂഖം മറച്ചു നടക്കുന്ന സ്ത്രീകളുടെ എവിടെ നോക്കിയാണ് അവർ സുന്ദരിയാണ് എന്ന് പറയുന്നത്??

    • @shimil96
      @shimil96 Месяц назад +11

      ​@@merlinignatious541കറക്റ്റ് 😂

    • @solo_wanderer2739
      @solo_wanderer2739 Месяц назад

      ​@@merlinignatious541irane kurichu onnum ariyathath kondaanu

    • @nightowl1435
      @nightowl1435 Месяц назад +3

      ​@@merlinignatious541current woman doesn't use niqab

    • @user-kq2ei7ln6d
      @user-kq2ei7ln6d Месяц назад

      ​@@merlinignatious541നീ കാണാത്തതു കൊണ്ട് ആണ്.
      മുഖം മറക്കുന്ന സ്ത്രീകൾ ഉണ്ട്.
      മുഖം മറക്കാത്ത സ്ത്രീകൾ ഉണ്ട്.
      കുറച്ചു എല്ലാം പഠിക്കണം.
      ചരിത്രം M. A. പഠിച്ചക്കാത്ത ആളുകൾവാട്സാപ്പ് യൂണിവേഴ്സിറ്റി നുണകൾ മാത്രം പഠിക്കും

  • @blueberry7689
    @blueberry7689 Месяц назад +256

    ഇറാന്റെ golden period എന്നത് pre Islamic കാലഘട്ടമാണ്

    • @jobeeshjoy3483
      @jobeeshjoy3483 Месяц назад +2

      😂

    • @najmudheennajmu2129
      @najmudheennajmu2129 Месяц назад +2

      😂😂😂

    • @meharoofryanmarakkar4515
      @meharoofryanmarakkar4515 Месяц назад +15

      Randu golden ages endd. 1) Persian golden age 2) Islamic golden age. Islamic golden age began after Arab conquest of Persia. And it ended in the 13th century. Majority pandithnmaarum iraanikal, Uzbek & other central Asians aalkaaran. Arabs weren't that educated.

    • @Savad-rm4vk
      @Savad-rm4vk Месяц назад

      Irans golden age started only after embracing Islam. Before their tradition was to sleep with their own daughters

    • @Savad-rm4vk
      @Savad-rm4vk Месяц назад +1

      Irans golden age started only after embracing Islam, in the pre Islamic era they used to marry their own daughters as arabs buried their daughters alive before Islam. Whether Persians or Arab world become civilized only after embracing Islam

  • @Sahelanthropus_tchadensis_
    @Sahelanthropus_tchadensis_ Месяц назад +121

    മാനവരിൽ മഹാമൈരനെ കുറിച്ച് ഒരു വല്ലാത്ത കഥ വേണം...

    • @AnanthaNathPrasad16
      @AnanthaNathPrasad16 Месяц назад +25

      Pinne iyalk thala kanilla
      Rajeev Chandra shekharnum

    • @user-ju5fn3mr1e
      @user-ju5fn3mr1e Месяц назад

      ❤​@@AnanthaNathPrasad16

    • @Scientific489
      @Scientific489 Месяц назад +39

      ഞമ്മന്റെ പവർ കാണണോ ഹമുക്കേ 😏

    • @StarPalace-jc2dw
      @StarPalace-jc2dw Месяц назад +2

      പതിനായിരത്തോളം ഭാര്യമാർ ഉണ്ടായിട്ടും പാവപ്പെട്ട കുചേലന്റെ മൂലത്തിൽ കേറ്റിയ ആ മൈരൻ ശ്രീ ശ്രീ കൃഷ്ണനേ കുറിച്ചും വേണം ഒരു എപ്പിസോഡ്

    • @muneerk.h8010
      @muneerk.h8010 Месяц назад +5

      😅

  • @adventure483
    @adventure483 17 дней назад +30

    തട്ടമിടാത്തതിന്റെ പേരിൽ ഒരു സ്ത്രീയെ ക്രൂരമായി മർദ്ദിച്ച ആ രാജ്യം ഏതായിരുന്നു..

    • @arunrajm.r6604
      @arunrajm.r6604 11 дней назад +4

      തട്ടമിട്ടതിന്റെ പേരിൽ... ഗർഭിണിയായ ഒരു പെണ്ണിനെ പീഡിപ്പിച്ച രാജ്യം ഏതാണ്..

    • @adventure483
      @adventure483 11 дней назад +4

      @@arunrajm.r6604 ഏതാണെങ്കിലും ആംഗീകരിക്കാനെ പറ്റില്ല, ഇവിടെ ഇറാനിനെ കുറിച്ചു പറഞ്ഞപ്പോൾ പറഞ്ഞതാണ് ഒരു പോലീസുകാരന്റെ ക്രൂര മർദ്ദനം കാരണം ആ കുട്ടി കോമയിലാണ്.. 🤷‍♂️

  • @midhunlal-ho7zz
    @midhunlal-ho7zz 29 дней назад +26

    നല്ല രീതിയിൽ ഇറാനികള്‍ ജീവിച്ചപോൾ അമെരിക്കൻ കുഴലൂതത് .. ഈ അമേരിക്കയെ കുറ്റം പറഞ്ഞില്ലെങ്കിൽ പുരോഗമന വാദി ആകില്ലാ എന്നാ പേടിയാണോ.. ഒരു 'മുടി' കണ്ടു എന്നും പറഞ്ഞാണ് നല്ല രീതിയിൽ ജീവിച്ച ഒരു പെൺകുട്ടിയെ തലികൊനതു... ഇറാന്റെ മത വിപ്ലവം വന്നത് കൊണ്ടാണ് ഇറാൻ ഇത്ര അധഃപതിച്ച രാജ്യം ആയത്..നിങ്ങൾക്കൊക്കെ പാശ്ചാത്യ മാധ്യമങ്ങളെ പുച്ഛം ആണോ..? അവരൊക്കെ ഉള്ളതുകൊണ്ടാണ് എന്തെങ്കിലുമൊക്കെ വിവരങ്ങൾ പുറം ലോകം അറിയുന്നത്..

    • @brucewayne-xg9ug
      @brucewayne-xg9ug 28 дней назад +1

      angane paranjal chilark pidikkilla .ithe america pala rajyagaleyum defence meghalayil sahayikkunath

  • @safwan2368
    @safwan2368 26 дней назад +8

    ഇറാന്റെ real story കേട്ടപ്പോൾ അത് ചിലർക്കൊന്നും ദഹിക്കുന്നില്ല. എന്നിട്ട് comment ൽ അതിന്റെ frustration തീർക്കുന്നു 😂

  • @drvyvidhseetharamiyer7702
    @drvyvidhseetharamiyer7702 Месяц назад +62

    ഒരു കാര്യം പറയാതെ വയ്യാ
    അതി സുന്ദരികളുടെ നാട് ആണ് ഇറാൻ
    2011 London pg ചെയ്യുമ്പോൾ ഒരു മെഡിക്കൽ ക്യാമ്പിൽ എന്റെ പ്രൊഫസറേ അസ്സിസ്റ്റ്‌ ചെയ്യാൻ ഇറാനിൽ പോയിട്ടുണ്ട്
    ദാരിദ്ര്യം ഉള്ള കുടിൽ പോലുള്ള വീട്ടിൽ താമസിക്കുന്ന പെൺകുട്ടികൾ വരെ ബോളിവുഡ് നടിമാരെക്കാളും സൂപ്പർ മോഡൽസിനെക്കാളും സുന്ദരികൾ ആണ്

  • @nandhukumaar
    @nandhukumaar Месяц назад +31

    എജ്ജാതി 💪💪ഇറാൻ ❤❤ഇഷ്ടം asianet fact പറഞ്ഞു

    • @darkroomentertainment5882
      @darkroomentertainment5882 29 дней назад +6

      അതെ സമരം ചെയ്ത 1000 കണക്കിന് വരുന്ന സ്വന്തം ജനതയെ കൊന്ന ഇറാൻ 😍

  • @navasshareefm9178
    @navasshareefm9178 Месяц назад +47

    സത്യസന്ധമായ ചരിത്രം പറഞ്ഞപ്പോൾ ചില ആളുകൾക്ക് പൊള്ളുന്നുണ്ട്

    • @VikramadityanKing
      @VikramadityanKing 28 дней назад +8

      അതിപ്പോ ഇന്ത്യയുടെ കാര്യം പറഞ്ഞാലും ചിലർക്ക് പോള്ളും

    • @GN-ek9dt
      @GN-ek9dt 26 дней назад

      കേരളത്തിൽ ഷിയാ മുസ്ലിം വരണം

    • @user-od1kz5pk4p
      @user-od1kz5pk4p 26 дней назад +1

      ​@@GN-ek9dtaa ippo varum nokki irunno 😂

  • @Vpr2255
    @Vpr2255 Месяц назад +141

    1970കളിൽ Europe, Japan നെ പോലെ വികസിച്ചു നിന്ന് ഒരു രാജ്യം,ഇന്ത്യ കാര് ഉലപ്ടെ പഠിക്കാൻ ചെന്ന ഇറാൻ, സൈറസ് ന്റെ പേർഷ്യ ⚔️ പക്ഷെ ഇന്ന് 👎

    • @vhcjcv5760
      @vhcjcv5760 29 дней назад +3

      America കേറി നിരങ്ങിയപ്പോൾ

    • @darkroomentertainment5882
      @darkroomentertainment5882 29 дней назад +6

      ​.... മതഭ്രാന്തന്മാർ അതികാരത്തിൽ കയറി

    • @krishnak4901
      @krishnak4901 29 дней назад +4

      ​@@vhcjcv5760madha bradhan rajyam bharichapol

    • @vhcjcv5760
      @vhcjcv5760 29 дней назад

      @@krishnak4901 iran മര്യാദക്ക് പോയിക്കൊണ്ടിരുന്ന രാജ്യം ആണ്. അവിടെ america യുടെ അടിമകൾ ഭരിച്ചു നാട് മുടിഞ്ഞു. ജനങ്ങൾ അവർക്കു ഇഷ്ടം ഉllavare വിപ്ലവം നടത്തി അധികാരത്തിൽ എത്തിച്ചു. അല്ലേൽ ഇപ്പോൾ isreal അടിമ ആകേണ്ട iran നട്ടെല്ല് ഉയർത്തി നിൽക്കുന്നു. അവര് പതിയെ technology വളർത്തികൊണ്ട് irikkunnu🔥

    • @mohammedisham7295
      @mohammedisham7295 29 дней назад

      ​@@krishnak4901How did the madhabranthanmar come to power? Iran's wealth was it's oil n gas . The shah of iran had given their gas fields to the british n Americans n they were looting the iranain wealth. 90% of the oil revenue went to europe n usa 10% to shah n he lived a luxury life with it when common Iranians were dying of hunger. All the problem was started by Americans not madha brandhabmaar these madhabraandhanmar retaliated against the alien white imperialist Americans.. I'm not a supporter of religious implement of law or non secular society but what i hate is EVERYONE FORGETS THE FACT THAT ITS THE AMERICANS WHO CAUSED ALL THESE PROBLEMS. Whether it's iran Afghanistan iraq libya

  • @santhoshkumar-yq1or
    @santhoshkumar-yq1or 28 дней назад +10

    ഇദ്ദേഹത്തെയൊക്കെ മഹത്തായ ഇറാനിലെ മാധ്യമ പ്രവർത്തനത്തിനു പറഞ്ഞു വിടണം

    • @laique8797
      @laique8797 25 дней назад

      നേര്...
      😂😂

  • @yakuza7400
    @yakuza7400 27 дней назад +4

    ചരിത്രാതീത കാലം മുതൽ ലോകത്തെ പ്രമുഖ സംസ്കാര സമൂച്ചയമായിരുന്ന പേർഷ്യൻ ഭൂവിഭാഗം . തുർക്കിയും, ഇറാഖ് - പേർഷ്യയും നാഗരിക സംസ്കാരത്തിന്റെ കളിത്തൊട്ടിലുകളാവാൻ അതിന്റെ ഭൂമിശാസ്ത്രം ഒരു പ്രധാന കാരണമാണ്. മദ്ധ്യേഷ്യ, ഭാരതം, യൂറോപ് എന്നിവിടങ്ങളിൽ നിന്നുള്ള സംസ്കാരങ്ങളും പുരോഗതിയും സംഗമിച്ചിരുന്നത് ഇവിടങ്ങളിൽ ആണ്. നീരുറവകളെ ചുറ്റിപ്പറ്റി വളരുന്ന ചോല വനങ്ങൾ പോലെ ഈ സംസ്കാരങ്ങളുടെ കൂടിച്ചേരൽ കാരണം ആയിരക്കണക്കിന് വർഷങ്ങൾ കൊണ്ട് തെളിഞ്ഞു വന്ന സാംസ്കാരിക വടവൃക്ഷങ്ങൾ. തുറന്ന മനസ്സു ണ്ടെങ്കിൽ മാത്രമേ സാംസ്കാരിക പുരോഗതി ഉണ്ടാവൂ. ഇസ്‌ലാമിന്റെ വരവോടെ ഇവിടങ്ങളിൽ ഈ തുറന്ന മനസ്സും മറ്റു സംസ്കാരങ്ങളെ സ്വീകരിക്കാനുള്ള ഹൃദയ വിശാലതയും ഇല്ലാതായി. അതോടെ ലോക സാംസ്കാരിക ഭൂപടത്തിൽ നിന്നും ഈ വൻ ശക്തികൾ അപ്രത്യക്ഷമായി.

  • @m-shinas
    @m-shinas 28 дней назад +20

    ഇറാൻ - അതൊരു വല്ലാത്ത കഥ തന്നെ 💯❤

  • @puthurashtram8614
    @puthurashtram8614 Месяц назад +98

    സ്ത്രീ സ്വതന്ത്രതിൻ്റെ പച്ചാത്യ മാതൃക പോലും.. പിന്നെ എന്ത് മാതൃക അണ് വേണ്ടത്.. ചാകികിൽ കെട്ടി പേരാൻ ഉള്ള യന്ത്രം അകുന്നതോ.. അവൻ്റെ അമ്മേടെ വ്യക്യരണം

    • @Vish-101
      @Vish-101 27 дней назад +2

      അവർക്കു അവരുടെ ഇഷ്ടം അനുസരിച്ചു ഇടട്ടെ വയറും മാറും കാണിച്ചാൽ മാത്രം ആണോ സ്വതത്രം

    • @sujithkv82
      @sujithkv82 21 день назад +1

      Vish 101 ikka ningal sthree virodhi aanallo..

  • @mohananwarrier
    @mohananwarrier Месяц назад +24

    മുസ്‌ലിംകളെ പിന്തുണച്ച കമ്യൂണിസ്റ്റുകൾകു ശരിക്കും പണി കിട്ടി. ഇന്ത്യയിലും അത് ആവർത്തിക്കും.

    • @shalomsherin75
      @shalomsherin75 21 день назад

      Neo Marxism and radical islam

    • @dp-og9zr
      @dp-og9zr 13 дней назад

      കേരളത്തിൽ ആദ്യം സംഭവിക്കും

  • @ultimatevideos8407
    @ultimatevideos8407 28 дней назад +13

    പേപ്പർ കരിമ്പുലിയാണ് ഇറാൻ ജനങ്ങളാണ് ദുരിതത്തിൽ ആയത്.. ഒരു ചായ കുടിക്കണമെങ്കിൽ ഒരു കെട്ട് നോട്ടുമായിട്ട് പുറത്തു പോകണം

  • @ilove8131
    @ilove8131 29 дней назад +34

    ചുരുക്കിപ്പറഞ്ഞാൽ ഇറാനെ നല്ലവണ്ണം പെയിൻറ് അടിക്കാൻ ശ്രമിച്ചു..😂

    • @laique8797
      @laique8797 25 дней назад

      നേരാണ്... ഇങ്ങേർ നല്ലോണം ഇരുന്നു തേച്ചു വെളുപ്പിക്കുന്നൊണ്ട്...
      ഇസ്ലാമിസ്റ്റുകളെ നല്ലോണം ഇയാൾ താങ്ങി വെളുപ്പിക്കൽ നടത്തുന്നു...

    • @Paathaalam
      @Paathaalam 17 дней назад +3

      എന്നാലും പടിഞ്ഞാറിന്റെ അജണ്ട കാണാൻ സ്വന്തം കണ്ണ് തുറക്കൂല എന്ന് തന്നെ .🤣

  • @sujithsujith155
    @sujithsujith155 28 дней назад +11

    ആതുനിക ലോകത്തിൽനിന്നും മനുഷ്യനെ 6) ം നൂറ്റാണ്ടിൽ ലേക്ക് കൊണ്ട് പോയ പ്രത്യയശാസ്ത്രം ആണ് ക്വുർആൻ😂😂😂😂

    • @YamahaRX100-ll9up
      @YamahaRX100-ll9up 23 дня назад +1

      തുണി ഇല്ലാത്ത കാലത്തെ പാഞ്ചാലി ചരിത്രവും ഭാര്യയെ കാട്ടില്‍ ഉപേക്ഷിച്ച സംശയ രോഗവും ഒക്കെ മഹത്തരം ആണ്.

    • @hrzgrk4191
      @hrzgrk4191 7 дней назад

      കുളിസീൻ നോക്കി ഇരിക്കുന്ന 😂😂

  • @VishnuredIndian
    @VishnuredIndian Месяц назад +38

    ബംഗാളിൽ നടക്കുന്ന കാര്യങ്ങളും കൂടി ഒന്ന് വിശദീകരിക്കു

    • @saleemmadathil9854
      @saleemmadathil9854 28 дней назад +1

      ഇന്ത്യയിൽ സ്ത്രീ കൾക്കെതിരെ ഉള്ള അക്രമംഗളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @vivarvelstudios3786
      @vivarvelstudios3786 27 дней назад

      ​@@saleemmadathil9854 പാകിസ്ഥാനിലെ ന്യൂനപക്ഷ സ്ത്രീകളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @vivarvelstudios3786
      @vivarvelstudios3786 27 дней назад

      കേരളത്തിലെ ഐഎസിലേക്ക് പോകുന്ന സ്ത്രീകളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ എന്തുകൊണ്ടാണ് കേരളത്തിലെ ഏറ്റവും കൂടുതൽ മതംപരിവർത്തനം നടക്കപ്പെടുന്നത് അതിനെക്കുറിച്ചും ഒരു വീഡിയോ ചെയ്യണം

    • @justicemp3200
      @justicemp3200 19 дней назад

      ​@@saleemmadathil9854 BJP mahila morcha leader Piyali Das is behind the Sandeshkali fake rape claims.
      The so called victims denounced that nothing happened to them.
      Video is available in RUclips..

  • @clintonncdamian
    @clintonncdamian 28 дней назад +11

    പാഴ്സികളുടെ (സ്വരാഷ്ട്രൻ )പേർഷ്യയെപ്പറ്റി പറയാതെ ഇറാൻ്റെ ചരിത്രം പൂർത്തിയാകില്ല....എങ്ങനെ അവർ നാട് വിട്ട് ഓടേണ്ടി വന്നു എന്നതും ഓർക്കുക....

  • @Thomas___sankara.
    @Thomas___sankara. Месяц назад +15

    പറ്റുവാണെങ്കിൽ കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒരു കഥ ചെയ്യണം......

  • @remeshsathyadevan
    @remeshsathyadevan Месяц назад +6

    Well explained, Sir 👌👏

  • @JOBSVLOG-py2hh
    @JOBSVLOG-py2hh Месяц назад +43

    ലോകത്ത് ആർക്കും കീഴ്പ്പെടുത്താൻ പറ്റാത്ത വൻ ശക്തി ഇറാൻ ❣️

    • @shotzzydonkey
      @shotzzydonkey Месяц назад +36

      🤣🤣🤣

    • @sujithsuji507
      @sujithsuji507 Месяц назад +25

      മതം 😂

    • @user-rg9ei5oo7w
      @user-rg9ei5oo7w Месяц назад +12

      Wnnitaanu america keri menjathu

    • @allen7673
      @allen7673 Месяц назад +21

      വൻ ശക്തിയോ Pakistan വിചാരിച്ചാൽ Iran കീഴ്പെടുത്താം പിന്നെ ആണ് 🤣

    • @dhaneesh3575
      @dhaneesh3575 Месяц назад +2

      😂😂😂😂😂😂😂😂😂😂

  • @nandhukumaar
    @nandhukumaar Месяц назад +27

    ഇറാൻ അഥവാ പേർഷ്യയിൽ നിന്നും ലോകത്ത് പ്രകാശം മാത്രമേ പരന്നുട്ടുള്ളു പേർഷ്യൻ സാഹിത്യം കെട്ടിടങ്ങൾ കല അങ്ങനെ പലതും 800ad-1800 കാലത്ത് ലോകത്ത് പേർഷ്യക്കാർ നൽകിയ സംഭാവനകൾ ചരിത്രമാണ് .ഇതൊക്കെ തന്നെയാണ് അമേരിക്കയേ വേദനിപ്പിക്കുന്നത് ലോകത്ത് ഒരിടത്തും അമേരിക്കയ്ക്കു ഒരു സാംസ്‌കാരിക സംഭാവന നൽകാൻ കഴിഞ്ഞിട്ടില്ല. ..?

    • @user-rg9ei5oo7w
      @user-rg9ei5oo7w Месяц назад +4

      😂

    • @prathyushprasad7518
      @prathyushprasad7518 Месяц назад +8

      ഇറാൻ അഥവാ പേർഷ്യ പഴയ കാലത്ത് ഒരുപാട് സംഭാവനകൾ നൽകിയിട്ടുണ്ടാവും. അതൊക്കെ നല്ലത് തന്നെ. കല ആയാലും സാഹിത്യം ആയാലും. സിനിമ എടുത്ത് നോക്കിയാൽ Majid Majidi എന്ന സംവിധായകൻ ഒരു ഇറാനിയൻ സംവിധായകനാണ്. പക്ഷേ അങ്ങനെ ഉള്ളവർ ഇന്നത്തെ കാലത്ത് ഇറാനിൽ നിന്ന് കുറവാണ്. സിനിമാമേഖല എടുക്കുമ്പോൾ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു പേരാണ് The HOLLYWOOD എന്നുള്ളത്. മികച്ച സിനിമകൾ മികച്ച രീതിയിൽ ഇറങ്ങുന്ന ഒരു സിനിമാമേഖലയാണ് ഇന്ന് ഹോളിവുഡ്. 2014 - ഇൽ ബ്രിട്ടീഷ് - അമേരിക്കൻ സംവിധായകനായ ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത INTERSTELLAR , കനേഡിയൻ സംവിധായകൻ ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത മിക്കവരുടെയും all time favourite ആയ TITANIC , വിചിത്രലോകത്തിന്റെ കഥപറഞ്ഞ AVATAR , അമേരിക്കൻ സംവിധായകൻ സ്റ്റീവൻ സ്പിൽബർഗ് സംവിധാനം ചെയ്ത JURASSIC PARK ഇങ്ങനെ നീണ്ട് പോകും ആ ലിസ്റ്റ്. ടെക്നോളജി നോക്കിയാൽ ഇറാനേക്കാൾ എന്തുകൊണ്ടും മുന്നിൽ അമേരിക്ക തന്നെയാണ്. അമേരിക്ക കാലത്തിനൊപ്പം സഞ്ചരിച്ചു. ഇറാൻ പക്ഷേ പഴയതും കെട്ടിപ്പിടിച്ചോണ്ട് അവിടെ ഇരുന്നുപോയി.

    • @amalsimon6227
      @amalsimon6227 29 дней назад

      Sherya America oru gunavum illatha oombiya kalayum samskaravum tholichitilanna ollu avaranu innathe manushya samoohathinu upakaram ulla sambhavanakal nalkithu

    • @PJsUntoldStories
      @PJsUntoldStories 28 дней назад +2

      അതെ.. ജനാധിപത്യ ഭരണക്രമവും സ്ത്രീ സ്വതന്ത്ര വും മനുഷ്യാവകാശങ്ങളും ഒക്കെ ഞമ്മട ഇറാനിൽ നിന്നാണ് വന്നത്

    • @lovelock-up5bq
      @lovelock-up5bq 28 дней назад +3

      Edo manda athinu persiansum njammante mathavum aayee oru bandhavum illa..... Persian culture super aanu..Islam vannu athellam thakarthu..

  • @mahi_talk
    @mahi_talk 14 дней назад +3

    ഇന്ത്യ യുടെ ഗോൾഡൻ കാലം 2014നു മുന്നേ ആയിരുന്നു

  • @Solivagant970
    @Solivagant970 29 дней назад +2

    Ee episode nn vendi waiting ayirunnu❤.

  • @retroxlouise4024
    @retroxlouise4024 Месяц назад +31

    😊 സാറേ സാറ് പറഞ്ഞില്ലേ അമേരിക്ക ഇറാനെ കുട്ടിച്ചോറാക്കാൻ നോക്കി എന്ന് പാശ്ചാത്യവൽക്കരണം നടപ്പിലാക്കി ഇന്നത്തെ അവസ്ഥയെന്താണ് സാറു പറഞ്ഞ ഈ രാജ്യത്തിൻറെ

    • @dileepkumarnpdileepkumarnp2526
      @dileepkumarnpdileepkumarnp2526 Месяц назад +7

      അതുപറയില്ല.

    • @prathyushprasad7518
      @prathyushprasad7518 Месяц назад

      ഈ പഴയ വിഴുപ്പും ചുമന്നോണ്ട് നടക്കുന്നതാണ് കാരണം. Middle East രാജ്യങ്ങളിൽ നിന്നും ഈ ഓഞ്ഞ ശരിഅത്ത് നിയമം ഒക്കെ എടുത്ത് മാറ്റേണ്ട സമയം കഴിഞ്ഞു. കാലം മാറി , ഗൾഫ് രാജ്യങ്ങൾക്ക് ആവശ്യത്തിലധികം കാശും ഒണ്ട്. പക്ഷേ അതിനനുസരിച്ച് വിവേകത്തോടെ ജീവിക്കാൻ അറിഞ്ഞൂടാത്തതായിരിക്കും പ്രശ്നം middle east രാഷ്ട്രങ്ങൾക്ക്.

    • @Ayan-vv2vx
      @Ayan-vv2vx Месяц назад +1

      പാചയാത്യവൽകരണം 🤣🤣, അമേരിക്കയുടെ മുന്നിൽ കുനിഞ്ഞു നിൽക്കുന്ന രാജ്യങ്ങളെല്ലാം പാചയാത്യവും ആധുനികവും അല്ലാത്തതെല്ലാം തീവ്രവാദികളും ആക്രമികളും ഇതെന്ത് narrative ആണ് 🤣🤣

    • @Ayan-vv2vx
      @Ayan-vv2vx Месяц назад +1

      ഉപരോധംങ്ങളിൽ ഞെരുക്കി കൊല്ലാൻ നോക്കുമ്പോഴും, അവർ technology യിൽ മുന്നേറുന്നില്ലേ

    • @mi_47
      @mi_47 Месяц назад +14

      @Muhammed-pw2vu 🤣🤣🤣

  • @pvshanker
    @pvshanker Месяц назад +2

    Beautiful program well crafted and delivered. ❤

  • @user-ju5fn3mr1e
    @user-ju5fn3mr1e Месяц назад +67

    19:21 കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് കേരള (മുസ്ലിം ) സൂക്ഷിച്ചോ

    • @shanavasismail2943
      @shanavasismail2943 Месяц назад +1

      Nalla.. oooku

    • @dreamzachoo
      @dreamzachoo Месяц назад

      കമ്മ്യൂണിസ്റ്റ്‌ കാർ എല്ലായിടത്തും ഇസ്ലാമിനെ സംരക്ഷിക്കും എന്ന് ആരും.. കരുതുന്നില്ല... എന്തായാലും കമ്മ്യൂണിസ്റ്റ്‌ കൾ ഇസ്ലാമിനെ പൊതു ശത്രു ആയി പ്രഖ്യാപിച്ചിട്ടില്ല

    • @user-kq2ei7ln6d
      @user-kq2ei7ln6d Месяц назад +6

      വർഗീയത പറയുന്ന ആളുകൾക്ക് രോഗം വരുമ്പോൾ മാത്രേ വർഗീയത ഇല്ലാതെ പോവുക ഉളളൂ എന്ന് സന്തോഷ് മാഷുടെ വരികൾ ഓർത്തു പ്പോയി oru നേരം

    • @user-ju5fn3mr1e
      @user-ju5fn3mr1e Месяц назад +9

      @@user-kq2ei7ln6d സത്യം ആണ്..... ഇറാൻ ഇറാഖ് അഫ്ഗാൻ സിറിയ സോമാലിയ എല്ലാം എക്സാമ്പിൾ ആണ്... രോഗത്തെ സ്നേഹിച്ചു ഇപ്പോൾ കിടപ്പിലാ

    • @Aj-ee9xy
      @Aj-ee9xy 29 дней назад

      @@user-kq2ei7ln6dafgahnilllum ithokkey tanney alley sambaviche😂

  • @Onana1213
    @Onana1213 29 дней назад +6

    മതത്തെ നിർത്തേണ്ടിടത് നിർത്താതിരുന്നാൽ എന്ത് സംഭവിക്കും എന്നതിന്റെ ഉദാഹരണം ആണ് ഇറാൻ

  • @avriyas007
    @avriyas007 13 дней назад +2

    നല്ല അവതരണം

  • @afnaz4u
    @afnaz4u Месяц назад +3

    Excellent documentary... 👌🏼

  • @Maximus12346
    @Maximus12346 Месяц назад +1

    Well explained 💯👌

  • @shans6631
    @shans6631 Месяц назад +7

    വല്ലാത്ത കഥ super

  • @bornb410yrs
    @bornb410yrs 27 дней назад +2

    Well balanced presentations.

  • @jancyraju924
    @jancyraju924 День назад

    Thank you for the information 🙏

  • @samitanveer1694
    @samitanveer1694 Месяц назад

    Thank You BRC. This gave me a good explanation for Israeli attack at Iranian consulate

  • @BBKMotoLove221
    @BBKMotoLove221 26 дней назад +4

    Pre-Islamic Iran❤

  • @Amal_Cochin
    @Amal_Cochin Месяц назад +20

    Ur credibility is loosing day by day , u r not pointing iran sponsored militant groups inhuman things in many Arab countries.Offcourse Iran is a great country but u cant white wash present govt activites. Sadly again u r proving ur side

  • @majeedp.k9602
    @majeedp.k9602 27 дней назад +2

    Good epi...

  • @kanzilhaque9620
    @kanzilhaque9620 Месяц назад +1

    Well Said 👍🏻👍🏻

  • @Apostate94
    @Apostate94 Месяц назад +10

    മതം ഭരിച്ച ഒന്നും നേരെ പോകില്ല

    • @laique8797
      @laique8797 25 дней назад +1

      അതാത് മതം പോലെ ഇരിക്കും....
      ബിസി കാലഘട്ടങ്ങളിൽ ഈജിപ്ത് പേർഷ്യ ഇൻഡസ് നാഗരികത ചൈന എന്നീ cradle civilisations ലോകം വാഴ്ന്ന കാലത്തു ഒരു അഡ്രസ്സും ഇല്ലാതെ കിടന്നിരുന്ന ഇന്നത്തെ റഷ്യ യൂറോപ്പ് ഓസ്ട്രേലിയ അമേരിക്കകളുടെ ഭൂപ്രദേശങ്ങൾക്ക് ഇന്ന് ലോകത്തു എന്നായേലും വിലയും നിലയും ആധിപത്യം മനുഷ്യപുരോഗമനവും നേടി കൊടുത്തത് ക്രിസ്തുമതമാണ്. ഒന്നുംകൂടി ശ്രദ്ധിക്ക്, മേൽപറഞ്ഞ cradle civilizationകളിൽ എല്ലാം ഇന്ന് പത്തു ശതമാനത്തിൽ താഴെ മാത്രമാണ് ക്രിസ്തുമതം ഉള്ളതും. ഈ പറഞ്ഞ cradle civilisation കൾ ഇന്ന് എന്തേലും പുരോഗമനം നേടിയിട്ടുണ്ട് എങ്കിൽ അത് ക്രിസ്ത്യൻ civilisation നുകളുടെ മാത്രക പിൻപറ്റിയിട്ടും. 60കൾ തൊട്ട് പടി പടിയായിട്ട് യൂറോപ്പ് അമേരിക്കൻ ഐക്യനാട്ടുകൾ ക്രിസ്തുമത്തെ വെടിഞ്ഞുകൊണ്ടിരിക്കുന്നു. ഇനി എത്രകാലം കൂടി അവറ്റകൾ മുന്നോട്ട് പോകും എന്ന് കണ്ടറിയാം. ഇപ്പോൾ അവർ പഴയ പ്രൗഢിയുടെ inertia യിൽ മാത്രമാണ്.

    • @Apostate94
      @Apostate94 25 дней назад

      @@laique8797 മതങ്ങൾ ഒക്കെ ഒരുപാട് ബാകിലാണ് mr.

    • @laique8797
      @laique8797 24 дня назад

      @@Apostate94 ക്രിസ്തുമതവും കത്തോലിക്കതയും എന്നും മുന്നിൽ തന്നെ കാണും...

    • @Apostate94
      @Apostate94 24 дня назад

      @@laique8797 ഓം ബ്ര😂😂😂😂

    • @laique8797
      @laique8797 24 дня назад

      @@Apostate94 ശേഷി ഇല്ലേൽ എഴീച്ചു പോടോ....

  • @Abu-Ubaidha
    @Abu-Ubaidha 24 дня назад +2

    ഇറാൻ... 💕

  • @harismohammed3925
    @harismohammed3925 29 дней назад +1

    .....ചരിത്രവും വർത്തമാനകാ ലവും സമന്വയിപ്പിച്ച് കൊണ്ടു ള്ള ഇറാന്റെ മികച്ച ചരിത്ര വി ശദീകരണ പ്രതിപാദ്യം...!!!!!!..

  • @vineeshviswanathan948
    @vineeshviswanathan948 Месяц назад +7

    Babu Chettooo
    “Vallatha Kashtam” thanne Onnu veluppichedukkan.

  • @tresajessygeorge210
    @tresajessygeorge210 Месяц назад

    നന്ദി... സർ...!!!

  • @ajunaazu2674
    @ajunaazu2674 Месяц назад +1

    Well 👌👌👌

  • @spayy-ey3ez
    @spayy-ey3ez 29 дней назад +14

    ഇറാൻ പണ്ട് ഉണ്ടായിരുന്ന വികസനവും, പുരോഗമന ചിന്തയിൽ തന്നെ തുടർന്നിരുന്നു എങ്കിൽ ഇന്ന് സൗദി, uae, ഖത്തർ ഒന്നും അവരുടെ അടുത്ത് പോലും എത്തില്ലായിരുന്നു 😢

  • @Das-it4dr
    @Das-it4dr Месяц назад

    Super ❤❤❤❤❤

  • @oneworld1551
    @oneworld1551 6 дней назад +1

    Well balanced narration, നല്ല പേടി ഉണ്ടല്ലോ, സാരമില്ല എനിക്കു് പേടിയാ .

  • @mjsmehfil3773
    @mjsmehfil3773 26 дней назад +1

    Dear Loving Babu Brother
    Thank you very much for your very informative , super Narration...
    Congratulations... ❤❤❤
    Completely enlightenment talk about IRAN.
    Once again Thank you for your Hard Efforts... 🌹🌹🌹
    God bless you.
    With regards prayers
    Sunny Sebastian
    Ghazal Singer
    " sunny mehfil "
    Kochi.
    🌹🙏❤

  • @saleemctvlog9474
    @saleemctvlog9474 Месяц назад

    Super

  • @palarivattamsasi6151
    @palarivattamsasi6151 13 дней назад +2

    അന്റെ പേരെന്താ. അവരതക 😏.. അവസാനമായപ്പോ അവന്റെ നൈസ് ആയുള്ള വെളുപ്പീര് 😏

  • @FindX8073
    @FindX8073 29 дней назад +1

    Albin on the road enna youtube channel videos kandaal avadathe aalkkar etra sneham ullavaraanenn manassilakum

  • @kingofazkaban
    @kingofazkaban Месяц назад +8

    The land of Rumi and Omar Qayyam. We got the languages of Urdu, Hindi, Punjabi etc. The foods we eat such as Biryani, Jalebi, Halwa etc. The great Iran ❤

    • @neo3823
      @neo3823 29 дней назад +2

      Islam nashipchu ah rajam 😢

    • @alexthomas7555
      @alexthomas7555 29 дней назад

      ​@@neo3823athe pulli avasanam 4mininte ulla Iran nte manavikatha kurichu nanai vahalanai Iran nte full support koduthitu ethelam pashchatya propaganda matram ennu kollam

    • @anirudhanjp1832
      @anirudhanjp1832 28 дней назад

      @kingofazkaban Mister WhatsApp University annalle Hindi Punjabi okke Indian languages aanu atoke indiayill undayathanu ,Urdu formed by the intermingling of Hindi and persia
      n pinne Iran is not great anymore the golden age of iran is before the Islamic conquest

    • @alexthomas7555
      @alexthomas7555 27 дней назад +1

      @@anirudhanjp1832 athe athoke epozhe illlandai

  • @user-bc9uu2df5b
    @user-bc9uu2df5b 23 дня назад +3

    ഉളുപ്പുണ്ടോ ബായ് ചിലരെ ഭയന്ന് ചരിത്രം വളച്ചൊടിക്കുന്നത് . പണ്ട് ക്രൂരനായ സദാം ഹുസൈനെ കുറിച്ച് പുകഴ്ത്തി പാടിയ പ്രോഗ്രാം ആണിത് . പിന്നീട്‌ സത്യസന്ധമായ കഥ കേട്ടപ്പോൾ ആണ് ഇത്രയും വൃത്തികെട്ട പ്രോഗ്രാം ആണിതെന്ന് മനസിലായത്

    • @muzammil9994
      @muzammil9994 21 день назад +3

      നിങ്ങൾക്ക് ഇഷ്ടപ്പെട്ട രീതിയിൽപറഞ്ഞാൽ മാത്രമേ ചരിത്രം ആകുകയുള്ളൂ
      ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും യാഥാർഥ്യമാണ് പറയുന്നത് എന്ന് മനസ്സിലാക്കുക.

    • @trendsetter9265
      @trendsetter9265 15 дней назад

      എന്നാൽ ചരിത്രം തനിക്കൊക്കെ വേണ്ടി വളച്ചൊടിക്കാം. വല്ലാണ്ട് കുരു പൊട്ടുന്നുണ്ടല്ലേ

  • @rejathh1901
    @rejathh1901 28 дней назад +2

    Mahmoud Ahmadinejad ഈ പേര് കൂടെ ഉൾപെടുത്താതെ എന്ത് iran കഥ ആണ് 😢

  • @savanthdevadas3501
    @savanthdevadas3501 Месяц назад

    Ente ponnee muthaanu babu sir🔥🙏✨

  • @aniltom8635
    @aniltom8635 27 дней назад +1

    We know Iran’s past very well, because it had a precious history of Zoroastrianism 😊. Hoping to see the Iran how it was before 1979.

  • @abidabi9619
    @abidabi9619 28 дней назад +9

    ഇസ്രയേൽ എന്ന ലോക ഭീകരരെ പറ്റി ഒരു video ചെയ്യൊ

  • @safafnaji585
    @safafnaji585 Месяц назад +3

    ഇറാൻ പോളിതന്നെ 💥💥💥

  • @prasanthv7001
    @prasanthv7001 Месяц назад +2

    Thiruvananthapuram 'കല്യാണ സദ്യ' യെ കുറിച് ഒരു വീഡിയോ ചെയ്യാമോ

  • @divakaranpn8363
    @divakaranpn8363 Месяц назад +1

    ഇങ്ങിനെ തന്നെ വേണം ബാബു,സന്തോഷ്

  • @josephamalsabu
    @josephamalsabu 28 дней назад +2

    The cultural beauty ❤️ Iran

  • @nujohn9889
    @nujohn9889 29 дней назад +3

    ഇറാനിൽ മുസ്ലിങ്ങളുടെ ആധിപത്യം ഉണ്ടാവുന്നതിനു മുമ്പ് അവിടെ ഉണ്ടായിരുന്ന ആരാണ് എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു ധാരണ വേണം ഇല്ലെങ്കിൽ എല്ലാവരുടെയും മനസ്സിൽ മുസ്ലിം ആധിപത്യത്തിന്റെ കാര്യം മാത്രമേ ഉണ്ടാകൂ ...

    • @dinkubhai822
      @dinkubhai822 29 дней назад +2

      അതിനു മുന്നേ zorastrians അഥവാ പാർസികൾ ആയിരുന്നു...ഇന്ത്യയെ പോലെ ഒരുപ്പാട് scholarly, philosophical contribution പൗരാണിക ലോകത്തിന് നൽകിയ സംസ്കാരം..ബിസി 3000 വർഷം ഒക്കെ അവരുടെ ചരിത്രം ഉണ്ട്...അവർ അഗ്നിയെ പ്രാർഥിക്കുന്നവർ ആയിലുന്നു...പിന്നീട് ഇന്ത്യയിൽ ഉണ്ടായ പോലെ ഇസ്‌ലാമിക അധിനിവേശം ഉണ്ടാകുന്നു...ശേഷം പർശികൾ മതം മാറ്റേണ്ടി വരുന്നു, ജീവനും കൊണ്ട് ഓടിയവർ ഇന്ത്യയിൽ ഒക്കെ എത്തുന്നു, പ്രത്യേകിച്ച് ഇന്നത്തെ ഗുജറാത്ത്...ശേഷം അവർ ഇന്ത്യയിൽ ബിസിനസ് eductaion എല്ലാ മേഖലയിലും മുന്നേറി രാജ്യത്തെ സഹായിക്കുന്നു. ഉദാഹരണം Tata

  • @krishnankichu2425
    @krishnankichu2425 29 дней назад

    Ella dhivasavum undakile sugam ayii

  • @VinodVinod-yq6nx
    @VinodVinod-yq6nx Месяц назад +37

    Babu സർ കറകളഞ്ഞ കമ്മ്യുണിസ്റ്റ് ആണ്. അല്ലെങ്കിൽ പിണറായി സഖാവിന്റെ ഇന്നുവരെ ഉള്ള കഥ ഒന്ന് വിവരിക്കണം

    • @dreamzachoo
      @dreamzachoo Месяц назад +8

      മോങ്ങിജി യുടെ ചായ ചരിത്രം വേണ്ടേ 😂

    • @cheppitxt
      @cheppitxt Месяц назад

      Vinod nte Pinaraayi Snehammm kurach koodunnunnd 😂

    • @jasirmonu1673
      @jasirmonu1673 Месяц назад +1

      Asianet channel owned by bjp 😂😂😂

    • @VinodVinod-yq6nx
      @VinodVinod-yq6nx 29 дней назад

      @@cheppitxt അത്രയ്ക്കും വീരകഥകൾ ഉണ്ടല്ലോ മാലോർക്ക് പറയാൻ 😂😂

    • @VinodVinod-yq6nx
      @VinodVinod-yq6nx 29 дней назад

      @@jasirmonu1673 അത് അവരുടെ താൽപ്പര്യം ഞാൻ എന്ത് പറയാൻ 😔

  • @krishnakumarsadasivannair7199
    @krishnakumarsadasivannair7199 9 дней назад

    super

  • @Shamil405
    @Shamil405 27 дней назад +3

    എന്തിനാണ് ഇങ്ങനെ കുരു pottikkunnath comment bix il കിടന്നു...പുള്ളി ചരിത്രം ആണ് പറയുന്നത്...ചരിത്രത്തെ വെറുക്കുന്നവരും അതില്‍ നല്ലോരു പാരമ്പര്യം ഇല്ലാത്തവരും ആയിരിക്കും ഇവന്മാര് എന്ന് തോന്നുന്നു 😂😂

  • @user-um4vg1di6o
    @user-um4vg1di6o Месяц назад +3

    ❤❤❤❤❤

  • @george1737
    @george1737 Месяц назад +22

    അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് ആണ് ശെരിക്കും ആക്ക്സിസ് ഓഫ് ഇവിൽ.

    • @Yahooth_obg3
      @Yahooth_obg3 Месяц назад +1

      🤤🤤

    • @imhakkim
      @imhakkim Месяц назад +1

      ഇസ്രായേൽ

    • @Sayin-yr1ql
      @Sayin-yr1ql 29 дней назад

      ഹിറ്റ്ലർ ജൂദരേ കുട്ടക്കൊല ചെയ്യുമ്പോൾ ആസ്വദിച്ചർ ബ്രിട്ടൻ. കൊത്തി കൊത്തി മുറത്തിൽ കേറി കൊത്താൻ തുടങ്ങിയപ്പോൾ ബ്രിട്ടൻ പേടിച്ചു പോയി. എല്ലാവരെയും കൂട്ടി ഹിറ്റ്ലറെ ഇല്ലാതാക്കി. കുട്ടക്കൊല മതത്തിൽ നിന്ന് എടുത്തു മാറ്റി ഹിറ്റ്ലരുടെ തലയിൽ ചാർത്തി കത്തിച്ചു കളഞ്ഞു. അതാണ് ബ്രിട്ടീഷ് അമേരിക്ക.

    • @dinkubhai822
      @dinkubhai822 29 дней назад

      Oh! തന്നെ terrorism ഇറക്കുന്ന അഫ്ഗാൻ, പാകിസ്ഥാൻ പിന്നെ സലഫി ഫണ്ട് കൊടുക്കാൻ സൗദി ഒക്കെ മാലാഖമാർ ആയിരിക്ക്കും

    • @georgejohn2959
      @georgejohn2959 28 дней назад

      Thank you for the information. 😅

  • @goahead7125
    @goahead7125 Месяц назад +5

    ശരിയാ ഇഷ്ട്ടം ജനാധിപത്യം കഷ്ട്ടം🤣

  • @SarathSivankutty
    @SarathSivankutty Месяц назад +11

    What happened to Iran will happen to us if islam becomes majority

  • @suryasurya5433
    @suryasurya5433 Месяц назад +12

    കൈലാഷ് സത്യാർത്ഥി യെ കുറിച്ച് ഒരു വീഡിയോ ചെയ്യു👍🏻

    • @1752-vph
      @1752-vph 26 дней назад

      No, FIRST SOUTH LADY SUPER STAR SILK SMITHA❤ NEXT VIDEO

  • @sakeenae1876
    @sakeenae1876 9 дней назад

    Charithrathode neethi pularthunna avatharanam..... Thanks

  • @arjunas4504
    @arjunas4504 19 дней назад +1

    ഇവൻ മേത്തന്മാരെ നല്ലോണം പഠിക്കുന്നുണ്ട് ഒരുവിധം ബാലൻസ് ചെയ്തിട്ടുണ്ട്..

  • @user-KL5ETMR
    @user-KL5ETMR Месяц назад

    സല്യൂട്ട് സർ

  • @HaHaHaHoHoHo365
    @HaHaHaHoHoHo365 Месяц назад

    16:57 Who is this famous personality on extreme right of the picture wearing specs? It is not the supreme leader, but I can't recollect his name...Please help!

    • @favasv7686
      @favasv7686 29 дней назад

      I think he is the current president of Iran, Ibrahim raeezi

  • @darkroomentertainment5882
    @darkroomentertainment5882 29 дней назад +4

    The worat thing happened to that country is it became an islamic country.

  • @athulvijayan9349
    @athulvijayan9349 26 дней назад

    Please do an episode on Cold War

  • @KIRANSR619
    @KIRANSR619 Месяц назад +1

  • @ananthuthulasi1713
    @ananthuthulasi1713 27 дней назад

    Need an episode on Fritz Haber

  • @ELECTRO611
    @ELECTRO611 29 дней назад +1

    ഇറാൻ 🥰🔥

  • @srnkp
    @srnkp 25 дней назад

    Please say numbers slowly

  • @vishnumkd3693
    @vishnumkd3693 Месяц назад

    ✌✌

  • @pedroantonio5985
    @pedroantonio5985 25 дней назад

    പ്രാകൃതമായ ഗോത്രീയമതശാഠ്യങ്ങൾ മനുഷ്യാവകാശങ്ങൾ കവർന്നെടുക്കുന്നു

  • @imthiasahmdmachingal1368
    @imthiasahmdmachingal1368 Месяц назад

    👍🏻

  • @AnanthaNathPrasad16
    @AnanthaNathPrasad16 Месяц назад +8

    മികച്ച സിനിമകൾ ഇറങ്ങുന്ന ഒരു നാടാണ് പിന്നൊന്നു സൗത്ത് കൊറിയയും

    • @prathyushprasad7518
      @prathyushprasad7518 Месяц назад +1

      Majid Majidi..❤❤..

    • @user-rg9ei5oo7w
      @user-rg9ei5oo7w Месяц назад +5

      But avide poyi avarude fvrt chodichal bollywood paryum..

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 29 дней назад +1

      Suggest me a Iranian movie please

    • @dawwww
      @dawwww 28 дней назад

      ​@@user-rg9ei5oo7wavarkku cinema publicly agane available aano?

    • @dawwww
      @dawwww 28 дней назад +1

      Eng subs undo cinemakku?