ബാല്‍ക്കനില്‍ ബ്ലാക്ക് ഹാന്‍ഡ്സ് ശക്തി പ്രാപിച്ച് ഏതു നിമിഷവും യൂറോപ്പ് പൊട്ടിത്തെറിക്കാമെന്ന കാലത്തില്‍ ഓസ്ടിയയിലെ വിയന്നയില്‍ മുഷിഞ്ഞ വസ്ത്രം ധരിച്ച് ബ്രഷുകളും, നിറക്കുൂട്ടുകളും അടങ്ങിയ മാറാപ്പുമായി ഒരു കൗമാരക്കാരന്‍ ഒരുപാട് സ്വപ്നങ്ങളുമായി വന്ന് ആ നഗരത്തിലെ തിരക്കില്‍ അലിഞ്ഞു ചേര്‍ന്നു. ഷിക്കിള്‍ ഗിബ്ബര്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ആ യുവാവിനുമുണ്ടായിരുന്നു ഒരു രക്തം കൊണ്ടെഴുതിയ ഒരു നിയോഗം. പക്ഷെ ലോകം അവനെ തിരിച്ചറിഞ്ഞത് മറ്റൊരു പേരിലാണ് അഡോല്‍ഫ് ഹിറ്റ്ലര്‍. അത് വല്ലാത്തൊരു കഥയാണ്.
Good program...would request you to do a program maybe in 2 or 3 episodes on first world war. Would like to know how Turkey came into this war along with other soviet nations.
Also 1918-ൽ പ്രസിദ്ധമായ ഹൈഫ യുദ്ധത്തിൽ രാജ്പുത് റെജിമെൻ്റിൻ്റെ സഹായത്തോടെ ബ്രിട്ടൻ ഇസ്രയേലും പാലസ്തീനും ഓട്ടോമൻ സാമ്രാജ്യത്തിൽ നിന്ന് പിടിച്ചെടുത്തു sir🇬🇧⚔️🇹🇷🔥!
@@elizabethvarghese5511 yes i mean it was called palestine province of palestine even british govt recognized the name after they captured it till the establishment of zionist state that region was called palestine
ചരിത്രം ശരിക്ക് പഠിച്ചിട്ട് ഇത്തരം കമന്റുകൾ പാസാക്കൂ. അപ്പോൾ മനസ്സിലാകും 1910-20 കാലത്ത് സവർക്കർ എന്ത് ചെയ്യുകയായിരുന്നു എന്ന്. 1946 ലെ പുന്നപ്ര വയലാർ കൂട്ടക്കൊല നടക്കുമ്പോൾ നമ്പൂരിപ്പാട് എന്ത് ചെയ്യുകയായിരുന്നു എന്ന്. 1975 ഇൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ സി പി എം നേതാക്കൾ എവിടെയൊക്കെ ആരുടെയൊക്കെ കാലുകൾ തിരുമ്മിയും നക്കിയും കിടക്കുകയായിരുന്നു എന്ന്.
അവസാനം ബാബു രാമചന്ദ്രനും സമ്മതിക്കേണ്ടിവന്നു... നമ്മൾ പാഠപുസ്തകങ്ങളിൽ വായിച്ചറിഞ്ഞതെല്ലാം സത്യമായിരുന്നില്ല എന്ന്... അതുപോലെയാണ് മാപ്പിള ലഹള സ്വാതന്ത്ര്യ സമരമായിരുന്നു എന്ന പച്ചക്കള്ളവും!!! അത് ഏകപക്ഷീയമായ ഹിന്ദുക്കൾക്കെതിരായ മുസ്ലീം തീവ്രവാദമായിരുന്നു
ബാല്‍ക്കനില്‍ ബ്ലാക്ക് ഹാന്‍ഡ്സ് ശക്തി പ്രാപിച്ച് ഏതു നിമിഷവും യൂറോപ്പ് പൊട്ടിത്തെറിക്കാമെന്ന കാലത്തില്‍ ഓസ്ടിയയിലെ വിയന്നയില്‍ മുഷിഞ്ഞ വസ്ത്രം ധരിച്ച് ബ്രഷുകളും, നിറക്കുൂട്ടുകളും അടങ്ങിയ മാറാപ്പുമായി ഒരു കൗമാരക്കാരന്‍ ഒരുപാട് സ്വപ്നങ്ങളുമായി വന്ന് ആ നഗരത്തിലെ തിരക്കില്‍ അലിഞ്ഞു ചേര്‍ന്നു. ഷിക്കിള്‍ ഗിബ്ബര്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ആ യുവാവിനുമുണ്ടായിരുന്നു ഒരു രക്തം കൊണ്ടെഴുതിയ ഒരു നിയോഗം. പക്ഷെ ലോകം അവനെ തിരിച്ചറിഞ്ഞത് മറ്റൊരു പേരിലാണ് അഡോല്‍ഫ് ഹിറ്റ്ലര്‍. അത് വല്ലാത്തൊരു കഥയാണ്.
Source?
@@adwaithamam7679 read the biographies of hitler
നേപ്പാളിലെ രാജകുടുംബത്തിൽ നടന്ന കൂട്ടകൊലപാതകത്തിൻ്റെ കഥ...
വല്ലാത്തൊരു കഥയിലൂടെ കേൾക്കാൻ ആഗ്രഹിക്കുന്നു...
Q
Yy🙃🙃🐈🐈🐈🐂🐈😅@@aravindt.n6150
@@aravindt.n6150You
There is already a book about that called " Royal Massacre"
ഒരു കൂട്ടരോടുള്ള പ്രതികാരം ലോകം മുഴുവൻ നാശത്തിലേക്ക് നയിച്ചു 🙏🏻🙏🏻
Thanks for the video ❤
32:11 സഹോ രണ്ടേ രണ്ട് വെടിവെച്ചു!
+95 million assists 💀👍
യുദ്ധം കൊണ്ടു നഷ്ടം മാത്രം ഉള്ളു കോടികണക്കിന് രൂപ വൈസ്റ്റ് ആക്കുന്നു കോടി കണക്കിന് ആളുകൾ ജീവിതം ജീവനും പോകുന്നു
പക്ഷേ ww1&2 കൊണ്ട് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി 🙂🙌🏻
Good program...would request you to do a program maybe in 2 or 3 episodes on first world war. Would like to know how Turkey came into this war along with other soviet nations.
ഏഷ്യാനെറ്റിൽ അക്കെ കൊള്ളാവുന്ന ഒരു പ്രോഗ്രാം
സ്വാമി വിവേകാനന്ദനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ sir
ഇതേപോലെ രണ്ടാം ലോക മഹായുദ്ധത്തെപ്പറ്റിയും വേണം വല്ലാത്തൊരു കഥ..❤❤...
Also 1918-ൽ പ്രസിദ്ധമായ ഹൈഫ യുദ്ധത്തിൽ രാജ്പുത് റെജിമെൻ്റിൻ്റെ സഹായത്തോടെ ബ്രിട്ടൻ ഇസ്രയേലും പാലസ്തീനും ഓട്ടോമൻ സാമ്രാജ്യത്തിൽ നിന്ന് പിടിച്ചെടുത്തു sir🇬🇧⚔️🇹🇷🔥!
athu karanam innum landil war continue cheyyunnu the great lie by great britain caused all of this
@@pashahazretleriYes ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ജമ്മു and കശ്മീർ ഭൂമി തർക്കം പോലും Great ബ്രിട്ടനാണ് ആരംഭിച്ചത്🇮🇳🇵🇰🇬🇧!
ആ സമയത്ത് ഇസ്രായേൽ എന്ന പേരിൽ ഒരു ഭൂപ്രദേശം ഉണ്ടോ? സംശയം ചോദിച്ചതാണ്
@@elizabethvarghese5511 yes
i mean it was called palestine
province of palestine
even british govt recognized the name after they captured it
till the establishment of zionist state that region was called palestine
That Clausewitz comment at the beginning was a nice touch
മനുഷ്യാ nനിങ്ങളുടെ ശബ്ദം ❤️... Crime സ്റ്റോറി ചെയിതു കൂടെ
P j ആന്റണി എന്ന ഒരു കലാകാരൻ പച്ചാളത്ത് ജീവിച്ചിരുന്നു മലയാള സിനിമയിലെ ആദ്യത്തെ സംസ്ഥാന അവാർഡ് നേടിയ മനുഷ്യൻ ഒന്ന് ഓർത്തെടുത്താൽ ഒരു ചരിത്രം തന്നെയാണ്
National award
അതേ സമയം ഇന്ത്യയിൽ വിനയകോവിച് ദാമോദാറൊസിക് സവർക്കറോവ് ബ്രിട്ടീഷ് ഷൂകൾ തപ്പി പിടിച്ചു നക്കുകയായിരുന്നു. .🔥🔥🔥
ചരിത്രം ശരിക്ക് പഠിച്ചിട്ട് ഇത്തരം കമന്റുകൾ പാസാക്കൂ. അപ്പോൾ മനസ്സിലാകും 1910-20 കാലത്ത് സവർക്കർ എന്ത് ചെയ്യുകയായിരുന്നു എന്ന്. 1946 ലെ പുന്നപ്ര വയലാർ കൂട്ടക്കൊല നടക്കുമ്പോൾ നമ്പൂരിപ്പാട് എന്ത് ചെയ്യുകയായിരുന്നു എന്ന്. 1975 ഇൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ സി പി എം നേതാക്കൾ എവിടെയൊക്കെ ആരുടെയൊക്കെ കാലുകൾ തിരുമ്മിയും നക്കിയും കിടക്കുകയായിരുന്നു എന്ന്.
ഫ്രാൻസ്ഫെർഡിനാൻ്റ് സ്വന്തം സുരക്ഷയെ അവഗണിച്ച് ലിങ്കണെയും കെനഡിയെയും പോലെ മരണം ചോദിച്ചു വാങ്ങി.
wwe or wwf- നെക്കുറിച്ച് ഒരു episode ചെയ്യാമോ?
ആരുഷി തൽവാർ കൊലപാതകത്തിൻ്റെ കഥ ഒന്നു പറയാമോ?
👌👌
ആദിശങ്കരൻ എൻ്റെ കഥ പറയുമോ
World war 2 oru video cheyammo
2 kills 💡
95 million assist 🕯️
She was pregnant
william kyle നെ പറ്റി വീഡിയോ ചെയ്യാമോ
വിക്ര o സരഭായി കുറിച്ച് ഒരു എപ്പിസോഡ് ചെയ്യുമോ
സൂപ്പർ കോളിറ്റി പ്രോഗ്രാം
Enjoy your videos
Sir
Please make a video on THE ARUSHI TALWAR DOUBLE MURDER CASE.
Please make an episode on Unit 731
Super 🙏
ഹിപ്പികളെ കുറിച്ച് ഒരു വീഡിയോ ചെയ്യാവോ
Sir adipoli ❤❤❤
❤❤❤
K141 Kursk Submarine Accident story onnu parayamo..😍😍😍
Julius Manuel
@@AkhilHarikumar-nb1kk . Athu yaar..🤔
@@abymathew295 youtuber
@@AkhilHarikumar-nb1kk . Let me see....Kursk accident is so gruesome and painful..😢
@@abymathew295 yeahh
❤️❤️🌹
Wait a second aa background evideyo kandittund
Oralku mariche madhiyavu nnu karudiyal endha cheyya
Vallathoru kadha fans ponnolin
ബാബു സർ, സാവർക്കർ ബ്രിട്ടീഷ്കാർക്ക് എഴുതി കൊടുത്ത മാപ്പ് അപേക്ഷയെ പറ്റി ഒരു വീഡിയോ ചെയ്യാമോ പ്ലീസ്
🖤
അടുത്തത് avicii യുടെ വല്ലാത്ത കഥ ചെയ്യാമോ? (Week 25 of requesting)
Singer ine kurichano
@@sanchezdias590 Avicii singer alla bro, music composer/producer aan.
@@saheer4386 aah sorry bro, ath thanne udeshiche maaripoi
I am in a meeting
അമ്മാവൻ എന്നാൽ അമ്മയുടെ സഹോദരൻ എന്നല്ലേ?
🥰🥰🥰
Chain of events ഏതെങ്കിലും ഒന്ന് മാറിയിരുന്നു എങ്കിൽ....we might not be even exist
❤️👌🙏
1992 Ajmer R@pe scandal ക്കുറിച്ച് ഒരു വീഡിയോ ചെയ്യൂ
1896- INC sammelanthil vandhe matharam alapichu agane chila point missing aanu😊...
ഇ കെ നായനാരെ കുറിച്ച് വീഡിയോ ചെയ്യാമോ
This is where democratic framework of countries score a point to avoid clashes with other countries.
When we can expect Julian Assange, the Wiki Leaks !
Rcb ye kurich oru video cheyyumo?
12/5/24
Video about mustafa kemal attaturk
കാശ്മീരി പണ്ഡിറ്റുകളുടെ കഥ വല്ലാത്തൊരു കഥയാണ്
Already there
Viyatnam American war ne kurichu parayamo
🤘🏼🤘🏼
❤👌❤️🙏
Great job with the video. However, there’s nothing great about britain. I don’t think we need address them as great britain
Arch duke Ferdinand - Sophia ❤
ഇത്തരം വീഡിയോ ഡൌൺലോഡ് ചെയ്യാൻ പാടുണ്ടോ IT law പ്രകാരം ആരെങ്കിലും മറുപടി തരുമോ
തിരുവിതാംകൂർ രാജവംശത്തിന്റെ ചരിത്രം വല്ലാത്തൊരു കഥയിൽ ഉൾപ്പെടുത്താമോ?
അത് ഒരു എപ്പിസോഡിൽ നിൽക്കില്ല....
കൗരവർ പാണ്ടവർ
വല്ലാത്തൊരു കഥയിൽ വരുമോ
പോയി മഹാഭാരതം സീരിയൽ കാണെഡോ... 👻👻👻👻👻.
1967 india -china conflict or war (india won) cheyyaamo
അത് ചെറിയ ഒരു military conflict ആയിരുന്നൂ war ആയി കണക്കാക്കാൻ കഴിയില്ല
വേണ്ടത് തന്നെ. Reference : The Himalayan Blunder by Brigadier Dalwi.
GREAT WAR??
23:57 chukk illathe enthu kashayam 😂😂😂
The way of inject to ...........vargeeeyatha
Please do history of cochin
Saryova alla saratoga eannu parayu
Sarajevo
Sarajevo capital of Bosnia
I don't think, our so-called biased Historian may not have such a capacity to explain the events of the post world order like this.
@valathorukatha
Asianet channelile aettevum nalla parupaadi
അവസാനം ബാബു രാമചന്ദ്രനും സമ്മതിക്കേണ്ടിവന്നു... നമ്മൾ പാഠപുസ്തകങ്ങളിൽ വായിച്ചറിഞ്ഞതെല്ലാം സത്യമായിരുന്നില്ല എന്ന്... അതുപോലെയാണ് മാപ്പിള ലഹള സ്വാതന്ത്ര്യ സമരമായിരുന്നു എന്ന പച്ചക്കള്ളവും!!! അത് ഏകപക്ഷീയമായ ഹിന്ദുക്കൾക്കെതിരായ മുസ്ലീം തീവ്രവാദമായിരുന്നു
00000000😊
Bro copied armchair historian
❤
👍👍
❤❤❤
❤
❤️❤️❤️
❤❤
❤❤❤
❤
❤️❤️❤️❤️