ഹിച്ച്കോക്ക് - സസ്പെൻസിൻ്റെ തമ്പുരാൻ | Vallathoru Katha Episode

Поделиться
HTML-код
  • Опубликовано: 13 апр 2024
  • ഹിച്ച്കോക്ക് - സസ്പെൻസിൻ്റെ തമ്പുരാൻ | Hitchcock - The Master of Suspense | Vallathoru Katha Episode #189
    #vallathorukadha #hitchcock #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 179

  • @anilBbalan
    @anilBbalan Месяц назад +39

    ഈ എപ്പിസോഡിലെ ഇൻട്രോ അത് വല്ലാത്തൊരു ഇൻട്രോ ആണ് 👌😄

  • @bobyabraham7191
    @bobyabraham7191 Месяц назад +58

    No 20 Madras mailഇൽ മണിയൻപിള്ള രാജു അഭിനയിച്ച ഹിച്ച്‌കോക്ക് കഞ്ഞിക്കുഴി എന്ന കഥാപാത്രത്തിലൂടെ മാത്രം ആദ്യമായി ആ പേര് കേട്ട ലെ ഞാൻ

  • @energythink9874
    @energythink9874 Месяц назад +49

    ഇത്രേം സസ്പെൻസ് ഉള്ള ഒരു ഇൻട്രോ... ❤

  • @Anu-tl6oq
    @Anu-tl6oq Месяц назад +77

    പ്രേക്ഷകരുടെ വികാരങ്ങളെ കൃത്യതയോടെ കൈകാര്യം ചെയ്യുന്ന, ചലച്ചിത്രനിർമ്മാണത്തിൻ്റെ മനശാസ്ത്രജ്ഞൻ ❤️

  • @1468dj
    @1468dj Месяц назад +16

    സാര്‍ നമസ്കാരം നിങ്ങൾ വികാരം മനസിലാക്കി വീഡിയോയില്‍ നന്നായി present ചെയ്യുന്ന ഒരു സാധാരണ മനുഷ്യന്‍.....❤

  • @nujohn9889
    @nujohn9889 Месяц назад +12

    കാര്യങ്ങൾ പഠിച്ചു ചെയ്യുന്നതിൽ താങ്കളുടെ കഴിവ് അപാരം തന്നെ❤

  • @arunshankarKR
    @arunshankarKR Месяц назад +16

    @ 25:31 വലിയൊരു തെറ്റിദ്ധാരണ മാറി കിട്ടി😊😊😊

  • @bindunishagandhi7320
    @bindunishagandhi7320 Месяц назад +7

    Thank you Babu Ramachandran sir. Only recently did I watch Rear window.A textbook for cinema forever. That's Hitchcock

  • @ReshmaRajan-vi1mq
    @ReshmaRajan-vi1mq Месяц назад +3

    The way you introduced Hitchcock ; BRILLIANT💯❣

  • @shyamkiran
    @shyamkiran Месяц назад +24

    What an intro 🫡

  • @countryride6031
    @countryride6031 Месяц назад +10

    വളരെ മനോഹരം ആയ ഒരു പിടി സിനിമകൾ ❤

  • @TravelMap
    @TravelMap Месяц назад +25

    Alfred Hitchcock, Stanley Kubrick, Akira Kurosawa, Andrei Tarkovsky, Christoff kislowsky.. Long live legends

    • @hardtrailrider
      @hardtrailrider Месяц назад +1

      ഹിച്ച്കോക്ക് കഞ്ഞിക്കുഴിയും...

    • @devanandars2176
      @devanandars2176 Месяц назад +4

      Satyajit Roy

    • @TravelMap
      @TravelMap Месяц назад +1

      @@devanandars2176 true

    • @saadb5976
      @saadb5976 Месяц назад +2

      Federico fellini

    • @heisenberg2972
      @heisenberg2972 Месяц назад +1

      Ingmar bergman

  • @unknown-nc8sb
    @unknown-nc8sb Месяц назад +24

    നിങ്ങളുടെ ഏറ്റവും മികച്ച അവതരണം ഈ വീഡിയോ ആണ്....

  • @Surajsnair-dv9ch
    @Surajsnair-dv9ch Месяц назад +13

    First phycho film - Phycho 1960❤️🔥

  • @pvshanker
    @pvshanker Месяц назад +1

    Brilliant program....really enjoyed it and was a lot informative too 👌

  • @poppy_007
    @poppy_007 Месяц назад +23

    കിടക്കാൻ നേരം വല്ലോം കേട്ടിട്ട് കിടക്കാറാണ് പതിവ്... വിഷുവിന്റന്തിക്ക് മോന്തിയ കള്ളിന്റെ മൂഡുമായി വീടെത്തി കിടക്കാൻ നോക്കുമ്പോ ദേ കിടക്കുന്ന വല്ലാത്തൊരു കഥയുടെ നോട്ടി......എന്നതായാലും കേട്ട് നോക്കട്ടെ..... 😒🥹 ഹാപ്പി വിഷൂന്റന്തി.... 🙌🏻🥹

  • @remeshsathyadevan
    @remeshsathyadevan Месяц назад +5

    Exactly; he is 'the master of suspense' 👌

  • @binjurajendran
    @binjurajendran Месяц назад +9

    പേരുകേട്ടപ്പോൾ ആദ്യം ഓർമ്മവന്നത് No 20 യിലെ മണിയൻപിള്ള രാജുവിനെ.. 😅

  • @sweenthomas5072
    @sweenthomas5072 Месяц назад +14

    enikk orma vannath 'Maniyanpilla Raju' ne
    Hitchcock Kanjikuzhi

  • @jancyraju924
    @jancyraju924 4 дня назад

    Thank you sir 🙏

  • @manojp.a8422
    @manojp.a8422 Месяц назад

    Super presentation....hardwork

  • @aryanparag2937
    @aryanparag2937 Месяц назад +3

    Pshycho 1960 movie! What a classic thriller till this day.

  • @weapon-X007
    @weapon-X007 Месяц назад

    Thank you 😍

  • @JoseDownUnder
    @JoseDownUnder Месяц назад

    ഹിച്ച്‌കോക്കിന്റെ ഒരു 14 പടങ്ങൾ എങ്കിലും കണ്ടിട്ടുണ്ട് , was waiting for this video !. Great work mate ! The films which I liked the most are Dial M for Murder, Vertigo, Rear Window, The Man Who Knew Too Much, Rope etc

  • @akshayashokan2028
    @akshayashokan2028 Месяц назад +14

    സ്വാമി വിവേകാനന്ദനെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ sir

  • @sabuc5892
    @sabuc5892 Месяц назад

    Beautiful narration 👏

  • @Das-it4dr
    @Das-it4dr Месяц назад +1

    Super sir❤❤❤

  • @snehasneha5937
    @snehasneha5937 Месяц назад +2

    Can you present About Ingmar Bergman

  • @laluclement6066
    @laluclement6066 Месяц назад +5

    മാനാർ മത്തായി സ്പീകിംഗ്,. Vertigo

  • @bobinadenmathew3802
    @bobinadenmathew3802 Месяц назад +1

    ഒരുപാട് പാട് ത്രസിപ്പിച്ച ആ മഹാസംവിധായകൻ ആദരാവുകൾ ❤️

  • @adarshajithan4570
    @adarshajithan4570 Месяц назад +4

    മാന്നാർ മത്തായി സ്പീക്കിങ് - vertigo യുടെ കിടു adaptation ആണ്

  • @1468dj
    @1468dj Месяц назад

    The best of your pessentation....Sir......

  • @sivananthlingaraja4521
    @sivananthlingaraja4521 Месяц назад

    Long waited episode..Hitchcock the genius ...

  • @PYTHONCODE_
    @PYTHONCODE_ Месяц назад

    Super introduction❤❤

  • @gopikrishnan9707
    @gopikrishnan9707 Месяц назад +1

    Brilliant babu ji

  • @milanmanoharan2721
    @milanmanoharan2721 Месяц назад

    Wow nice in new look new speed new version super babu etta

  • @kesavanrajeev1224
    @kesavanrajeev1224 22 дня назад

    Super 🙏

  • @abhisrt18426
    @abhisrt18426 18 дней назад

    വല്ലാത്തൊരു കഥ...❣️❣️❣️

  • @SuperPatricluvyoutub
    @SuperPatricluvyoutub Месяц назад +2

    Its just an intro.
    The intro: 🔥🔥

  • @Myvavoos
    @Myvavoos Месяц назад

    Superb intro..

  • @akhil97-
    @akhil97- Месяц назад +3

    Please do a video about actor raghuvaran

  • @vijayakrishnannair
    @vijayakrishnannair Месяц назад

    Nice

  • @adithkannan1528
    @adithkannan1528 Месяц назад +8

    അടുത്തത് സ്റ്റാൻലി കുബ്രിക്ക്

  • @nandakumarps2992
    @nandakumarps2992 Месяц назад

    Do video about Stanley kubrick, steven speilberg

  • @AdhervMurali
    @AdhervMurali Месяц назад +1

    Sergie korolev cheyammo

  • @hardtrailrider
    @hardtrailrider Месяц назад +3

    ഇപ്പോൾ പുറത്തിറങ്ങിയ മലയാളം സിനിമകളിൽ പോലും സൈക്കോ യിലെ മ്യൂസിക്ക് കേൾക്കാം.

  • @sanjaysabu3
    @sanjaysabu3 Месяц назад

    Legend🖤

  • @muhammadshabeer7927
    @muhammadshabeer7927 Месяц назад +2

    Actress Madhubalaye patty oru episode cheyyamo❤

  • @JohnWick-tt5uv
    @JohnWick-tt5uv Месяц назад +11

    Dial m for murder,,,,birds,,, psycho,,, കുറെ കണ്ടിട്ടുണ്ട് ആളുടെ പടങ്ങൾ,, ഇപ്പോളും മിക്ക സിനിമ യുടെ റഫറൻസ് മച്ചാന്റെ സിനിമ കൾ,,,, ലെജൻഡ്

  • @joysofkl-48.bebooz95
    @joysofkl-48.bebooz95 Месяц назад +4

    ഹിക്കോക് കഞ്ഞിക്കുഴി ഫ്രം no 20 മദ്രാസ് മെയിൽ

  • @sukheshsurendran5840
    @sukheshsurendran5840 Месяц назад +1

    In the film the birds, even birds could act. Those time how could do that, what a film making

  • @moviegamesportstravel
    @moviegamesportstravel Месяц назад +1

    Everyone should watch some hitcock movies. Its a diferent genre

  • @PYTHONCODE_
    @PYTHONCODE_ Месяц назад +1

    Hitcock, andrei tarkovsky and akira kurosawa❤

  • @megypsy_plus
    @megypsy_plus Месяц назад

    Master of suspense 🔥🔥🔥

  • @jamesvplathodathil798
    @jamesvplathodathil798 Месяц назад

    Volume issues are there ; Pls take care

  • @saan6996
    @saan6996 Месяц назад

    ഒച്ച ❤️

  • @trex688
    @trex688 Месяц назад

    ❤u Hitchcock

  • @shameeralim.s2288
    @shameeralim.s2288 Месяц назад +1

    ഒറീസ്സ Kandhamal Violence and riots nte video ചെയ്യാമോ ചേട്ടാ???

  • @satharvlogs5787
    @satharvlogs5787 Месяц назад

  • @nandakumarps2992
    @nandakumarps2992 Месяц назад +1

    Hitchcock ന്റെ vertigo, kandal malayathile famous cinemakalude main thread kaanam
    and psycho is a must watch movie

  • @user-hz4iw1dh8r
    @user-hz4iw1dh8r Месяц назад +3

    Intro..... ബാബു ഏട്ടാ കൾട്ട് intro..... നിങ്ങളുടെ ഭാഷ.

  • @user-kq7qi9wk6k
    @user-kq7qi9wk6k Месяц назад

    ❤❤

  • @deepumohandas8071
    @deepumohandas8071 Месяц назад

    🙏🙏

  • @fahadguru
    @fahadguru Месяц назад +2

    ഹിച്ച്കോക്ക് കഞ്ഞിക്കുഴി - No 20 മദ്രാസ് മെയിൽ അതിലാണ് ആദ്യം ഈ പേര് കേൾക്കുന്നത്.😊

  • @user-tq3ch8yh4e
    @user-tq3ch8yh4e Месяц назад

    You should check about Alfred"s Grandfather

  • @user-ol1kr4qu8l
    @user-ol1kr4qu8l Месяц назад

    Please make a video about GOURI LANKESH

  • @sivakumarr1402
    @sivakumarr1402 Месяц назад

    Kullante bharya inspired from rear window.

  • @ska4036
    @ska4036 Месяц назад

    ശബ്ദം തീരെ കുറവ്. Recording ശ്രദ്ധിക്കണം.🤔🤗

  • @Arunraj-cq4le
    @Arunraj-cq4le Месяц назад

    👍👍👍👏👏👏👏

  • @alan23455
    @alan23455 Месяц назад +1

    Idhupole cristopher nolan story cheyamo

  • @abhishekt8062
    @abhishekt8062 Месяц назад

    ❤🎉

  • @frederickjohn2327
    @frederickjohn2327 3 дня назад

    2 Movies are enough to understand Who Hitchcock is
    Psycho
    Vertigo
    🔥🔥🔥🔥🔥🔥🔥🔥

  • @jeenas8115
    @jeenas8115 Месяц назад

    🌹🌹🌹👍👍👍

  • @user-ko9nw3hw4p
    @user-ko9nw3hw4p Месяц назад +1

    Next stanley Kubrick

  • @karthikvk2344
    @karthikvk2344 Месяц назад +3

    Strangers on a Train(masters)
    Vertigo(Mannar Mathai Speaking)
    Dail M for murder(newyear)
    rebecca(sasneham sumitra)
    North by northwest(hello my dear wrong number)

  • @deepthidinesh7495
    @deepthidinesh7495 Месяц назад

    Norman Bates

  • @ViNaY-pb4oq
    @ViNaY-pb4oq 22 дня назад

    Father of Thrillerss!!

  • @user-ro6rk5kw7l
    @user-ro6rk5kw7l Месяц назад +1

    Can you do video about Scotland yard

    • @user-ro6rk5kw7l
      @user-ro6rk5kw7l Месяц назад

      Famous murder investigation stories of them pls

  • @asrafv3045
    @asrafv3045 15 дней назад

    north by Northwest the one of best movie

  • @JS-qo2dz
    @JS-qo2dz Месяц назад

    നരസിംഹ റാവുനെ കുറിച്ച് വീഡിയോ ചെയ്യാമോ.

  • @RAJESHCHANDRAN-ik6kv
    @RAJESHCHANDRAN-ik6kv Месяц назад

    🌹🌹🌹🌹🌹🙏

  • @arunthomas9269
    @arunthomas9269 Месяц назад +1

    Dial M for murder ഞാൻ കണ്ടതിൽ വച്ച് ഏറ്റവും അടിപൊളി സസ്പെൻസ് ത്രില്ലർ.

  • @saheer4386
    @saheer4386 Месяц назад

    അടുത്തത് avicii യുടെ വല്ലാത്ത കഥ ചെയ്യാമോ? (Week 21 of requesting)

  • @saranbalakrishnan5828
    @saranbalakrishnan5828 Месяц назад +2

    കൊറിയൻ director kim ki duk നെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യൂ..

  • @sooryajithm.klanat675
    @sooryajithm.klanat675 Месяц назад

    Stanley Kubrick chayyumoo

  • @ajeshjames4590
    @ajeshjames4590 Месяц назад +1

    എല്ലാവർക്കും സൈക്കോ ആയിരിക്കും ഇങ്ങേരുടെ ഇഷ്ടപെട്ട മൂവി but എനിക്ക്
    Dial M for murder, the birds ഈ രണ്ടും ആണ്

  • @user-mt4mg6uv7l
    @user-mt4mg6uv7l Месяц назад

    Sir dhyan chand story chey please

  • @vtc311
    @vtc311 Месяц назад

    Jeethu Joseph cameo roll

  • @KarthikSunil-zs8ns
    @KarthikSunil-zs8ns Месяц назад

    Sir sourav ganguly cheyamo pls❤

  • @JewelJohny2250
    @JewelJohny2250 Месяц назад

    Can you please do a video of Abdul Rahim and his death sentence?

  • @jibinpk5974
    @jibinpk5974 Месяц назад

    Birds was written by Dafne du maurier Hitchcock adapted it into a movie

  • @jibin4067
    @jibin4067 Месяц назад

    ഹരികൃഷ്ണൻസ് ഇന്നസെൻ്റ് ഡയലോഗ്

  • @Ionnnnnnnnn
    @Ionnnnnnnnn Месяц назад

    ഓപ്പറേഷൻ പോളോ , liberation of hyderabad. video cheyyamo

  • @sibinsebastian5267
    @sibinsebastian5267 Месяц назад

    Aarengilum ee videoil mention cheytha movies mention cheyummo🙂

    • @abduksd2051
      @abduksd2051 Месяц назад

      1: Dial M for murderer
      2: the Birds
      3: psycho

  • @salsYThandle
    @salsYThandle Месяц назад

    In the 60s I heard there was a reward for watching psycho all alone.

  • @vinodaj226
    @vinodaj226 Месяц назад

    , ronaldinho story cheyyamo

  • @sarathsmuthukulam1476
    @sarathsmuthukulam1476 Месяц назад

    No 20മദ്രാസ് മെയിൽ ❤

  • @mubashm422
    @mubashm422 Месяц назад +6

    Hitchcock കഞ്ഞിക്കുഴി
    (No.20 Madras Mail)

  • @SHAHEEMP-dw1tb
    @SHAHEEMP-dw1tb Месяц назад +1

    intro🥵🥵🥵

  • @Anishsasidharannair
    @Anishsasidharannair Месяц назад

    Hitchcock kanjikkuzhi