നല്ല വിശദമായ വീഡിയോ. കേരള സംസ്ഥാനത്തെ ലോകമെമ്പാടും പ്രശസ്തമാക്കിയ പർപ്പിൾ തവള എന്നെ എന്നും ആകർഷിച്ചിരുന്നു. ഡോ.എസ്.ഡി. ഇന്ത്യയിലെ ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും ഒരു പ്രചോദനമാണ് ബിജു.👍
വളരെ രസകരവും, വിജ്ഞാനപ്രദവുമായ ഇന്റർവ്യൂ. വളരെ വിശദമായി, സാധാരണക്കാർക്കുപോലും മനസ്സിലാകുന്ന രീതിയിൽ വിശദീകരിച്ചിരിക്കുന്നു . നന്ദി ബിജുസാർ, ❤🎉മനില മോഹൻ 🎉
ഇന്ത്യൻ ഗവേഷണത്തെ ആഗോളതലത്തിൽ എത്തിക്കാൻ കഴിയുന്ന പ്രൊഫസർ ബിജുവിനെപ്പോലെ കൂടുതൽ ആളുകളെ നമുക്ക് ആവശ്യമുണ്ട്. ഞാൻ ഈ അഭിമുഖ പരമ്പര പിന്തുടരുകയാണ്, ഞാൻ ഇത് നന്നായി ആസ്വദിച്ചു!! പ്രൊഫസർ ബിജുവിനൊപ്പം ഈ പരമ്പരയിൽ ഇനിയും എത്ര എപ്പിസോഡുകൾ ഉണ്ട്?
പത്തുമുപ്പതുവര്‍ഷം മുന്‍പാണ് ജര്‍മനിയില്‍ ഗവണ്‍മെന്‍റ് ഹൈവേകളില്‍ തവളകള്‍ കയറി വാഹനം കയറി മരിക്കാതിരിക്കാന്‍ ബാരിയര്‍ സ്ഥാപിച്ചത് ഓര്‍മ്മവരുന്നു. നമുക്ക് സ്വയം വിവരമില്ലായെങ്കില്‍ വിദേശങ്ങളിലെ പദ്ധതികള്‍ മനസ്സിലാക്കി അവ പ്രാവര്‍ത്തികമാക്കണം.പിന്നെ സാറിനെപ്പോലുള്ള ഗവേഷകര്‍ പഠനം നടത്തിയാല്‍ മാത്രംപോരാ അവയുടെ ഔട്ട്കം ഗവമെന്‍റുകളെക്കൊണ്ട് നടപ്പിലാക്കുവാന്‍ ശ്രമിക്കണം
This series with Biju sir is like attending a crash course on herpetology and Indian Biodiversity!! So amazing !! So much knowledge!!
നല്ല വിശദമായ വീഡിയോ. കേരള സംസ്ഥാനത്തെ ലോകമെമ്പാടും പ്രശസ്തമാക്കിയ പർപ്പിൾ തവള എന്നെ എന്നും ആകർഷിച്ചിരുന്നു. ഡോ.എസ്.ഡി. ഇന്ത്യയിലെ ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും ഒരു പ്രചോദനമാണ് ബിജു.👍
The purple frog is such a unique frog both in visuals and its lifestyle. Hope India discovers more such amazing diversity.
വളരെ രസകരവും, വിജ്ഞാനപ്രദവുമായ ഇന്റർവ്യൂ. വളരെ വിശദമായി, സാധാരണക്കാർക്കുപോലും മനസ്സിലാകുന്ന രീതിയിൽ വിശദീകരിച്ചിരിക്കുന്നു . നന്ദി ബിജുസാർ, ❤🎉മനില മോഹൻ 🎉
Star-nosed mole എന്ന ഒരു ജീവിയുണ്ട് അതും വര്‍ഷത്തില്‍ ഒരു ദിവസം മാത്രം മണ്ണിനടിയില്‍ നിന്നും പുറത്ത് വരുന്നതാണ് . കാനഡ യാണ് സ്വദേശം ❤
ഇന്ത്യൻ ഗവേഷണത്തെ ആഗോളതലത്തിൽ എത്തിക്കാൻ കഴിയുന്ന പ്രൊഫസർ ബിജുവിനെപ്പോലെ കൂടുതൽ ആളുകളെ നമുക്ക് ആവശ്യമുണ്ട്. ഞാൻ ഈ അഭിമുഖ പരമ്പര പിന്തുടരുകയാണ്, ഞാൻ ഇത് നന്നായി ആസ്വദിച്ചു!!
പ്രൊഫസർ ബിജുവിനൊപ്പം ഈ പരമ്പരയിൽ ഇനിയും എത്ര എപ്പിസോഡുകൾ ഉണ്ട്?
Refreshing to see work on some other group of animals. The world of animals is always so fascinating :)
വളരെ നന്നായിട്ടുണ്ട്
Seen this purple frog from Mannarkad
❤❤❤
ഫ്രോഗ് മാൻ ഓഫ് ഇന്ത്യ - സത്യഭാമ ദാസ് , ഞാൻ PSC ക്ക് പഠിച്ചതാണ്
This is why your interviews are unique! Diversity in the selection of guests.
Nice interview..
Orupadu kettitundu
🔥🔥🔥🔥❤️❤️❤️👏🏾👏🏾
പത്തുമുപ്പതുവര്‍ഷം മുന്‍പാണ് ജര്‍മനിയില്‍ ഗവണ്‍മെന്‍റ് ഹൈവേകളില്‍ തവളകള്‍ കയറി വാഹനം കയറി മരിക്കാതിരിക്കാന്‍ ബാരിയര്‍ സ്ഥാപിച്ചത് ഓര്‍മ്മവരുന്നു. നമുക്ക് സ്വയം വിവരമില്ലായെങ്കില്‍ വിദേശങ്ങളിലെ പദ്ധതികള്‍ മനസ്സിലാക്കി അവ പ്രാവര്‍ത്തികമാക്കണം.പിന്നെ സാറിനെപ്പോലുള്ള ഗവേഷകര്‍ പഠനം നടത്തിയാല്‍ മാത്രംപോരാ അവയുടെ ഔട്ട്കം ഗവമെന്‍റുകളെക്കൊണ്ട് നടപ്പിലാക്കുവാന്‍ ശ്രമിക്കണം
Sir,
Why there is no frogs in the Kerala paddy fields and ponds which were there before banning export for the last 42 years.
Thank you
👍🏻
Cockroach and Crocodile Says Hi...
Tardigrades