പാലക്കാട്ടെ അരാഷ്ട്രീയ വർഗ്ഗീയ Bye-Election | Palakkad | Chelakkara | Editors Assembly

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии •

  • @solosoccer-bc1ye
    @solosoccer-bc1ye 2 часа назад +2

    ഇതിനെല്ലാം മറുപടി നൽകാൻ ഒരു സിപിഎം പ്രതിനിധി ഉണ്ടെങ്കിൽ നന്നായേനെ.

  • @jithinjose8065
    @jithinjose8065 Час назад

    You must add some forward button to Kanna's speech. .

  • @KARUNA_ARTIST_OFFICIAL
    @KARUNA_ARTIST_OFFICIAL 3 часа назад +1

    Has the media taken any initiative to focus on political and economic issues?

  • @raveendrank993
    @raveendrank993 Час назад +1

    നിങ്ങൾ അഞ്ചുപേരും എന്തുകൊണ്ടാണ് എല്ലാ വർഗ്ഗീയതെയും എതിർക്കാത്തത്. UDF കാണിച്ചത് എല്ലാം മതേതരം ആയിരുന്നു അല്ലേ?

  • @അർജുൻശേഖരത്ത്

    എന്ത് ഭരണവിരുദ്ധ വികാരം...😂. ഒന്നും മില്ല . പാലക്കാട് സംഘടനാ ദൗർബല്യം ഉണ്ട് അതാണ് തോറ്റത്

  • @gangadharapanicker6521
    @gangadharapanicker6521 2 часа назад +1

    സിപിഎം കൃത്യമായി രാഷ്ട്രീയം പറഞ്ഞിട്ടുണ്ട്.മുഖ്യമന്ത്രിയുടെ പ്രസംഗങ്ങളെല്ലാം രാഷ്ട്രീയവും സർക്കാർ നടപ്പാക്കിയ വികസനവും സംബന്ധിച്ചായിരുന്നു. പിന്നെ വോട്ടർമാരിൽ നല്ലപങ്ക് രാഷ്ട്രീയ പ്രസംഗങ്ങളെക്കാൾ തമ്മിൽ തമ്മിലുള്ള പ്രതിവാദത്തിൽ ശ്രദ്ധിക്കുന്നവരാണ്.

  • @sreenath_k
    @sreenath_k 45 минут назад +1

    2021 തിരഞ്ഞെടുപ്പ് analysis truecopy-യില്‍ കൃത്യം ആയിരുന്നു. ഹര്‍ഷന്‍ - manila സംസാരം കേള്‍ക്കാന്‍ തന്നെ ഒരു രസം ഉണ്ടായിരുന്നു. ഇതിപ്പോ എന്തോ CPM തൊടുന്നത് എല്ലാം പ്രശ്നം എന്നും, SDPI വര്‍ഗീയ ശക്തി ആണെങ്കിലും അത് ചൂണ്ടിക്കാട്ടരുത്, BJP ക്ക് സ്പേസ് കൊടുക്കുന്നു എന്നൊക്കെ പറയുമ്പോള്‍.. എനിക്ക് മനസ്സിലാവുന്നില്ല. UDF SDPI യുടെ support നേടിയിട്ട് തന്നെയല്ലേ ജയിച്ചത്? അത് CPM പറയുന്നതാണോ പ്രശ്നം!?

    • @lolboicam1711
      @lolboicam1711 6 минут назад

      SDPI onnum significant force of power allenn eth madanum aariyam. That argument is purely escapism.

    • @sreenath_k
      @sreenath_k Минуту назад

      @lolboicam1711 in numbers significant alla, പക്ഷെ normalising SDPI is dangerous, right?

  • @VenugopalanKMcpiml
    @VenugopalanKMcpiml 43 минуты назад

    ചർച്ച നല്ല നിലവാരം പുലർത്തി. സി പി ഐ (എം)ന്റെ കേവലം അടവുപരവും അല്ലാത്തതും ആയ രാഷ്ട്രീയ സമീപനങ്ങളിൽ മുസ്‌ലീം വിരുദ്ധതയിൽ ബി ജെ പിയുമായി മത്സരിക്കുക എന്നത് മുഖ്യമാകുന്നത് ഒട്ടും ആശാസ്യമല്ല. SDP- JI യോടുള്ള അസഹിഷ്ണുത നിറഞ്ഞ സി പി ഐ (എം) നേതാക്കളുടെ വിദ്വേഷ ഭാഷണങ്ങൾ മുസ്‌ലിം ലീഗ്‌ അടക്കം ഉള്ള ഓരോ മുസ്ലീം സംഘടനയേയും ആക്രമണ ലക്ഷ്യമാക്കുന്നുണ്ട് എന്ന് കേരളത്തിലെ സാധാരണ വോട്ടർമാർ തിരിച്ചറിയണം. മുസ്ലീങ്ങൾക്ക് സംഘടനകൾ ഉണ്ടാക്കാനും ഭരണഘടനാനുസൃതമായി പ്രവർത്തിക്കാനുമുള്ള രാഷ്ട്രീയ സ്വാതന്ത്ര്യത്തെ അപ്പാടെ നിരാകരിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിൽ നിന്ന് എങ്ങനെയാണ് അത് വ്യത്യസ്തമായിരിക്കുന്നത്?!

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 2 часа назад +1

    റിസൾട്ട്‌ നാം ആഗ്രഹിച്ചത് പോലെ അല്ലാതെ വരുമ്പോൾ അരാഷ്ട്രീയം ആകും വർഗീയം ആകും.. നിർത്തി പോടീ പിത്ത ക്കാടീ.