ജയമല്ല BJPയുടെ ലക്ഷ്യം, ജയിക്കാനാണെങ്കിൽ സി കൃഷ്ണകുമാർ സ്ഥാനാർത്ഥി ആകില്ലായിരുന്നു- സന്ദീപ് വാര്യർ

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 151

  • @saseendranp3063
    @saseendranp3063 2 часа назад +45

    ആ പ്രയോഗം കലക്കി,, പാൽ സൊസൈറ്റി മുതൽ പാർലിമെന്റ് വരെ........

  • @maheshn.m8666
    @maheshn.m8666 2 часа назад +4

    Yes very correct

  • @tonymathew7438
    @tonymathew7438 Час назад +2

    സന്ദീപ് വാര്യർ പറഞ്ഞത് വളരെ സത്യമാണ്

  • @how_to_guide_
    @how_to_guide_ 2 часа назад +14

    ഇതാണ് സത്യം

  • @Indiantraveler772
    @Indiantraveler772 2 часа назад +20

    വൈറ്റ് ഷർട്ട്‌ ഇട്ടപ്പോൾ ആളു ചുള്ളനായല്ലോ ❤️❤️❤️👍👍👍😊❤️❤️

  • @valsalkumar4511
    @valsalkumar4511 Час назад

    ഞാനും പ്രാർത്ഥിച്ചു

  • @shaaradi
    @shaaradi 2 часа назад +4

    കേരള ബിജെപി നേതൃത്വത്തിന്റെ credibility നഷ്ട്ടപ്പെട്ടു, കേരള ബിജെപി പിരിച്ചു വിടുക

  • @shilpasangeeth2066
    @shilpasangeeth2066 Час назад

    സന്ദീപ് കലക്കി, കോൺഗ്രസ്‌ വേണ്ട ആൾ തന്നെ സന്ദീപ് 👏🏿👏🏿

  • @rockybhai-dr7kh
    @rockybhai-dr7kh 2 часа назад +12

    ഇദ്ദേഹത്തിന്റ് ഉള്ളിൽ ഇപ്പോഴും ബിജെപിയുണ്ട്.ഞാൻ ഒരു ബിജെപി അനുഭാവി ആണ് ബിജെപി പാലക്കാട് തോക്കണം എന്ന് ഞാനും ആഗ്രഹിച്ചു അപ്പോൾ ബാക്കിയുള്ളവരുടെ കാര്യം പറയണോ.

  • @Sk56666
    @Sk56666 2 часа назад +10

    എല്ലാം സുരേന്ദ്രനും മുരളിയും അതാണിപ്പോ കേരള ബിജെപി

  • @ajithkumar-wy2en
    @ajithkumar-wy2en 2 часа назад +35

    സന്ദീപ് പറയുന്നത് കുറെയൊക്കെ ശരിയാണ് ശോഭ സുരേന്ദ്രൻ ആണെങ്കിൽ ജയം ഉറപ്പായേനെ

    • @KVR8527
      @KVR8527 2 часа назад +1

      ശോഭ സുരേന്ദ്രൻ+ കോണ്ഗ്രസ് മുരളി - എല്ലാ മത്സരത്തിലും മത്സരിക്കണോ

    • @sreenivasr50
      @sreenivasr50 Час назад

      ചക്ക ആണ്.. 45000 വോട്ട് കിട്ടും.. അത്ര തന്നെ

  • @krishnakumargopalan9575
    @krishnakumargopalan9575 2 часа назад +8

    Sandeep is correct in this matter....

  • @AKIndia17
    @AKIndia17 2 часа назад +12

    ഇത് സത്യമാണ് 😊

  • @Mathewc5387
    @Mathewc5387 2 часа назад +29

    നിലപാട്‌ സന്ദീപ്, ഓന്ത് ഇങ്ങോട്ടും ചാടും 😂😂😂

    • @Jishnu-nk
      @Jishnu-nk Час назад

      കളിയാക്കണ്ട. ഇന്ന് BJP യിലുള്ള ഏതൊരാളെക്കാളും കൃത്യമായി ആ പാർട്ടിയെ കുറിച്ച് ആധികാരികമായും സത്യസന്ധവുമായി സംസാരിക്കുന്നത് സന്ദീപാണ്.
      കോൺഗ്രസിൽ നിൽക്കുമ്പോൾ പറയുന്ന ചില മണ്ടത്തരങ്ങൾ പിന്തുണയ്ക്ക് അനിവാര്യമാണ്.

  • @sabumk9475
    @sabumk9475 Час назад

    Correct answers

  • @Sreeraj-pw6ft
    @Sreeraj-pw6ft 2 часа назад +3

    സന്ദീപ് ന്റെ രാഷ്ട്രീയ സദാചാരം 😂😂
    വിട്ട പാർട്ടിയെ പറ്റി എന്തിനാ ഇങ്ങനെ വേവലാതി, ചെന്നു കയറിയ ഇടത്തെ ഒന്ന് നന്നാക്ക് ഭായി

  • @RaghuMR-i9v
    @RaghuMR-i9v 2 часа назад +3

    സത്യം. പറയുന്നു. കേട്ടു പടി......

  • @arjunpsujaikumar1026
    @arjunpsujaikumar1026 2 часа назад +2

    പാർട്ടി മാറിയെങ്കിലും ഇപ്പോഴും ആ പാർട്ടിടെ തോൽ‌വിയിൽ Concern ആവുന്നു (പെട്ടന്ന് ഓർമ വന്നപ്പോൾ ഞ്ഞാൻ ഇപ്പോൾ congress ആണെന്ന് സ്വയം ഓർമ പെടുത്തുന്നു) 😂

  • @ajaygokul3819
    @ajaygokul3819 2 часа назад +20

    എന്തോ ബിജെപി തോറ്റപ്പോൾ വിഷമം ഉള്ള പോലെ 😂😂

    • @muhammednihal9106
      @muhammednihal9106 2 часа назад +4

      സത്യമാണല്ലോ പറയുന്നത്. പാർട്ടി ഏതായാലും..

    • @stardigitalshotsstudio
      @stardigitalshotsstudio Час назад +1

      മനസുകൊണ്ട് അദ്ദേഹം ബിജെപി തന്നെയാണ്. സുരേന്ദ്രനോടും കൂട്ടാളികളോടും ഉള്ള വിരോധം ഒന്നുമാത്രമാണ് പുറത്തു പോവാൻ കാരണം. പ്രസ്ഥാനത്തോട് മൊത്തത്തിൽ ഇയാൾക്ക് വിരോധം ഉണ്ടാവാൻ വഴിയില്ല

  • @nandakumarmani9769
    @nandakumarmani9769 Час назад +1

    വാര്യാരെ നീ പപ്പുവിനെ രക്ഷപെടുത്താൻ നോക്കു
    ഞങ്ങൾ തോൽക്കും ജയിക്കും
    നീ അവിടെ കസേര ഉറപ്പിക്കാൻ നേതാക്കൾക്ക് മസാജ് ചെയ്യു😂😂

  • @jyothikumar1875
    @jyothikumar1875 Час назад

    Sandeep varrier u are great good features in congress party ❤❤❤

  • @jayachandrangopal9117
    @jayachandrangopal9117 Час назад +1

    ഇലക്ഷൻ ഫണ്ട് ഒന്നോടെ വെട്ടാൻ പറ്റാത്തതാണോ ഇദ്ദേഹത്തിൻറെ പ്രശ്നം.

  • @KVR8527
    @KVR8527 2 часа назад +2

    മോസ്കിനുള്ളിലാമല്ലോ ഇപ്പോഴും ?.യൂത്ത് ലീഗ് എതിർത്തിട്ടുണ്ട്

  • @shaaradi
    @shaaradi 2 часа назад +2

    💯% ശരിയാണ്

  • @ishaqali5137
    @ishaqali5137 2 часа назад

    സന്ദീപ്...❤❤❤

  • @ARUN-pl3qu
    @ARUN-pl3qu Час назад +1

    ഇവനെ കണ്ട് ഓന്ത് ആത്മഹത്യ ചെയിതു

  • @TheRajansai
    @TheRajansai 2 часа назад +1

    Exactly their intention is to make money

  • @payasathileandiparip2059
    @payasathileandiparip2059 2 часа назад +1

    എന്ന് കസേര കിട്ടാത്തതിന് പാർട്ടി മാറിയ സന്ദീപ്

    • @RahulRaj-hy5cy
      @RahulRaj-hy5cy Час назад

      Hey kaserayoo.. athum bjpyilo 😂😂😂

  • @bineeshk2895
    @bineeshk2895 2 часа назад +6

    കസേര കിട്ടാത്തത്തിന് സ്വന്തം ആദർശം തള്ളി പറഞ്ഞ ഓന്ത്😅😅

  • @somarajancc7830
    @somarajancc7830 2 часа назад +1

    സന്ദീപേ രാത്രി ചാറ്റ് നിർത്തി ആദ്യം മര്യാദക്ക് വാ എന്നിട്ട് മതി മൈധാനപ്രസംഗം....

  • @Blackspot8425-b7i
    @Blackspot8425-b7i 2 часа назад +3

    പച്ച പിടിച്ചല്ലോ അത് മതി

  • @syamraj9074
    @syamraj9074 2 часа назад +11

    സുരേന്ദ്രൻ മാറിയാൽ നിങ്ങൾ BJP യിലേക്ക് വരുമോ

  • @laharmedias
    @laharmedias Час назад

    ഞാൻ 8 വർഷമായി ബിജെപിയിൽ വന്നിട്ട്. വലിയ പ്രതീക്ഷയായിരുന്നു. പക്ഷെ ഇപ്പോൾ നിരാശയാണ്. എന്ത് ചെയ്യണമെന്ന് ഒരു ഐഡിയയുമില്ല. മുദ്ര ലോൺ കിട്ടി അത് ലാഭം.

  • @TheRajansai
    @TheRajansai Час назад

    Sir agree your father is old and I respect but tell him Variyar is nothing special a normal human being

  • @mashoodk118
    @mashoodk118 2 часа назад +1

    If shoba surendran thn BJP would hav won....

  • @anooprna6435
    @anooprna6435 2 часа назад +3

    നിൻ്റെ പറച്ചിൽ കേട്ടാൽ ബാക്കി BJP ക്കാർ എല്ലാം ഉടന്നെ കോൺഗ്രസിലേക്ക് വരുന്നതാണ്

  • @Chetna-AI
    @Chetna-AI 2 часа назад +27

    ഒന്ന് പോയെടാ.. ബിജെപി ഇപ്പോൾ ഒന്നും ജയിക്കണ്ട... കേരളം,പഴയ കശ്മീർ ആകുമ്പോൾ തന്നതാൻ ആളു വന്നു വോട്ട് ചെയ്തോളും.. നിന്റെ ആവശ്യം ഒന്നും ഇല്ല.. Pls don't help us.

    • @Thoyyib-b3b
      @Thoyyib-b3b 2 часа назад +5

      ഗുജറാത്ത് ആവാതിരുന്നാൽ മതി

    • @sujiths369
      @sujiths369 2 часа назад

      നോക്കി ഇരിക്കത്തെ ഒള്ളൂ കശ്മീർ ആകാൻ 😂

    • @noushadali6337
      @noushadali6337 2 часа назад +2

      എന്നാലും ഞങ്ങൾക്ക് ഗുജറാത്തും യുപിയും ആവണ്ഡ😂

    • @Kaval812
      @Kaval812 2 часа назад

      Ithu keralamada.......Dhaivame mathethara keralathe katholane..

    • @Chetna-AI
      @Chetna-AI 2 часа назад +1

      @sujiths369 പൊട്ടൻസ്... Pls.. Look Uttar pradesh and Gujarat GDP... Then തള്ള്... ഒന്ന് പോയെടാ...

  • @Jishnu-nk
    @Jishnu-nk Час назад +1

    വെറുപ്പ് മാറ്റിയിട്ട് കേൾക്ക് BJP ക്കാരേ. പാലക്കാട് തോൽപ്പിച്ചത് BJP ക്കാർ തന്നെയാണ്. സന്ദീപിന്റെ വാക്കുകൾ ശ്രദ്ധിച്ചാൽ മതി സന്ദീപിന്റെ കൂറ് എവിടെയാണെന്ന് അറിയാൻ.

  • @ShajiMshekaran
    @ShajiMshekaran 2 часа назад +2

    വഖഫ് നെപറ്റി എന്താണ് പറയാനുള്ളത്

  • @rajendhranmp3873
    @rajendhranmp3873 Час назад

    കുറേ പേരുകൾ പറഞ്ഞ് പതുക്കെ അവരെ BJP യിൽ നിന്ന് അകറ്റാൻ ശ്രമിക്കുന്നു '

  • @nandakumarv9869
    @nandakumarv9869 2 часа назад +4

    കസേര വലുത് തന്നെ വേണ്ട ഇതൊക്കെ വെറും പ്രസംഗമല്ലേ കസേരയാണല്ലോ പ്രശ്നം 4

    • @anoopswarrier4984
      @anoopswarrier4984 2 часа назад

      Arhathapetta kasera kittanam.illenkil athu oru insult aanu...

  • @AlmalIqbal-sf1yz
    @AlmalIqbal-sf1yz Час назад

    നിങ്ങളെ തയഞ്ഞ പാർട്ടിയുടെ ഗുണദോശങ്ങൾ ഇനി ചർച്ച ചെയണ്ട അവർ എന്തങ്കിലും ചെയ്യട്ടെ
    നിങ്ങൾ ഇപ്പോൾകോൺഗ്രസ് കാരനാണ് പാലക്കാട് കോൺഗ്രസിന് എന്ത് ചെയ്യാൻ പറ്റും എന്ന് ചർച്ച ചെയ്യുക അതല്ലെ സന്ദീപ് നല്ലത് അവർ എന്തങ്കിലും ചെയ്യട്ടെ

  • @Mathewc5387
    @Mathewc5387 2 часа назад +6

    🎉🎉🎉PFI and SDPI ഓടെ നന്ദി കാണിക്കണം രാഹുല്‍ 😂😂😂😂കാവി ന്റെ മുകളില്‍ ഒരു ചെറിയ തോര്‍ത്ത് ഉടുത്ത ല്‍ കോൺഗ്രസ്സ് ആയി, സന്ദീപ് 😂😂😂 ആരും മുണ്ട് പൊക്കി നോക്കല്ലേ 😅😅😅

    • @Rise349
      @Rise349 2 часа назад +1

      മൂത്താൻ മാർ ഒക്കെ sdpi ൽ ചേർന്ന് 😂😂😂😂

    • @muhammedriyas4514
      @muhammedriyas4514 2 часа назад +2

      Kurisholi fake id yil varunna sangi aanu ni ennu urappanu😂😂

    • @faizalmuhammed.m6049
      @faizalmuhammed.m6049 2 часа назад

      Atheda maire, nagarasabayile vote cheytha bjp kaar oke sudapikal anale😆

    • @haseest7445
      @haseest7445 2 часа назад

      ഏറ്റവും കൂടുതൽ sdpi യെ എതിർത്തത് മുസ്ലിം ലീഗ് ആണ് അതിന്റ പേരിൽ ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചത് ലീഗിന് ആണ് എന്നിട്ട് sdpi വെച്ച് യുഡിഫ് നെ പേടിപ്പിക്കാൻ നോക്കരുത്

  • @muralikk-hn2tq
    @muralikk-hn2tq 2 часа назад +2

    Pls മാതൃഭൂമി ഇവനോട് (സന്ദീപ് ) ബിജെപി കാര്യം ചോദിക്കരുത് k rss ബിജെപി ചതിച്ചു പാർട്ടി മാറിയ ആൾ ആണ്, ഒരിക്കലും ഇവൻ എനി ബിജെപി നല്ലത് ഒരു വാക്ക് പറയില്ല, ഇവന്റെ വാക്കുകൾ കേൾക്കാൻ ഇഷ്ടം ഇല്ല k ചാനൽ

  • @betelgeuse5702
    @betelgeuse5702 2 часа назад

    പാലക്കാട് ആര് വന്നാലും ജയിക്കില്ല....... മീഡിയ തന്നെ പറയുന്നു പാലക്കാട് ടൗണിൽ നിന്നും മാത്രം വേണം ബിജെപി kku ജയിക്കാൻ ഉള്ള വോട്ട് പിടിക്കാൻ........

  • @vejaykumar4497
    @vejaykumar4497 2 часа назад

    Exactly hawala election fund is the aim of surendran

  • @SajithMaps
    @SajithMaps 2 часа назад +1

    🤣🤣🤣 ബിജെപിയിൽ സ്ഥാനം കിട്ടിയില്ല കസേര കിട്ടിയില്ല എന്ന് പറഞ്ഞ് പോയ നിങ്ങൾ ന്യായീകരിച്ച് ഞെളിയാൻ നിൽക്കരുത് ഇപ്പോൾ നിങ്ങൾ കോൺഗ്രസുകാരൻ അല്ലേ അവിടുത്തെ കാര്യങ്ങൾ നോക്കി കൊള്ളുക,

  • @sudheeshks5519
    @sudheeshks5519 Час назад

    BJP യുടെ സിറ്റിംഗ് സീറ്റ് പാലക്കാട് നഷ്ടപ്പെട്ടു .....😅

  • @Nicker446
    @Nicker446 Час назад

    Need fund only, Surendran and company 🎉

  • @vibinsathyan8584
    @vibinsathyan8584 2 часа назад +2

    കോൺഗ്രസ് ജയിച്ച കാരണം നിങ്ങൾ രക്ഷപ്പെട്ടു ഇല്ലെങ്കിൽ നിങ്ങളുടെ അവസ്ഥ...... നിങ്ങൾ എന്തുകൊണ്ട് ഇമ്മാതിരി വിഷയങ്ങൾ തിരഞ്ഞെടുപ്പ് മുൻപേ നിങ്ങൾക്ക് ഉപയോഗിക്കാമായിരുന്നു ഇപ്പോൾ ശിവരാജ് ഏട്ടന് കൂട്ടുപിടിച്ചിരിക്കുന്നു അതെന്തിനാണ്

  • @binuadukattil3498
    @binuadukattil3498 2 часа назад +1

    ഇവൻ ഇന്നലെയോളം എന്തന്നറിയില്ല😂 ഇനി നാളേ എവിടെയാണന്ന് റി യില്ല ഓന്ത് വാര്യ റേ

  • @vibinsathyan8584
    @vibinsathyan8584 2 часа назад +2

    ഒന്ന് പോടോ വിടല് വിടാതെ ആശയപരമായി അത് ഇതൊക്കെ തന്നെ ബിജെപിയും പറഞ്ഞിരുന്നത് നീ കോൺഗ്രസിൻറെ സീറ്റ് കിട്ടിയില്ലെങ്കിൽ അതുപോലെ തന്നെ ഇങ്ങനെ കറങ്ങി തിരിഞ്ഞു വീണ്ടും ബിജെപിക്ക് വരും അതല്ല തൻറെ ഉദ്ദേശം എന്നിട്ട് കോൺഗ്രസിന് തിരിച്ചു കുറ്റം പറയും നാണമില്ലേ വല്ല പണിക്കും പൊയ്ക്കൂടേ

  • @Kaval812
    @Kaval812 2 часа назад

    Sandeep❤good decition
    Kundara andiyapeesilum Krishna kumar😂😂

  • @gokulsunil6617
    @gokulsunil6617 2 часа назад +1

    ഈ പുള്ളി നിന്നെങ്കിൽ ജയിച്ചേനെ 🙏🏻🙏🏻ഓന്തേ പോ..... പോ

  • @piclight3031
    @piclight3031 Час назад

    ഇപ്പഴും പഴയ കൂറ് ഉണ്ട്

  • @BasheerBasheer-bx1ig
    @BasheerBasheer-bx1ig 2 часа назад

    ഇലക്ഷൻ ഫണ്ട്, വോട്ട് മറിച്ച് ഫണ്ട്, അത് കൂടാതെ വലിയ തോതിൽ പിരിവ് ഇതെല്ലാം അടിച്ചു മാററി അഠബാനിക്ക് തുല്യമായി. ഇനിയിപ്പോ ഒരു സ്ഥാനവും വേണ്ട. ഉണ്ടാക്കിയത് സഠരക്ഷിക്കാൻ ഒരു പാർട്ടി അതുമതി

  • @rajannambiar898
    @rajannambiar898 Час назад

    Surendran must follow what Sandeep warrier says. Immed😮 dismiss surendran because of him able leaders left the party. He don't have any right to continue this party

  • @rasmikr5121
    @rasmikr5121 Час назад

    We are b j p voters but we don't want surendran as a president shobhasurendran is the perfect leader please send surendran comment by suresh

  • @sayyidsahad8548
    @sayyidsahad8548 2 часа назад +1

    പാലക്കാട്‌ യുഡിഫ് തന്നെയാ
    എവിടെ ബിജെപി വിജയിക്കും എന്ന് പറയുന്നത് വിഡ്ഢിത്തരം തന്നെ

  • @PrasadP-tv6ei
    @PrasadP-tv6ei Час назад

    നീ അവിടെത്തെ അലക്കാൻ നോക്ക്

  • @rajannambiar898
    @rajannambiar898 Час назад

    BJP lost a great n knowledgeable leader like sandeep only because of Surendran n its supporters. These people will damage BJP in kerala if central committee don't take it seriously

  • @sajumk9376
    @sajumk9376 2 часа назад +2

    Onnu poda

  • @muralikk-hn2tq
    @muralikk-hn2tq 2 часа назад +1

    മാതൃഭൂമി ചാനൽ ഞാൻ എഴുതി നിങ്ങൾ വായിക്കുന്ന ആൾ ആണെകിൽ പാർട്ടി വിട്ട ഇയാളോട് നിങ്ങൾ ബിജെപി എന്ത് ചോദിച്ചാലും കുറ്റം മാത്രം പറയുക, ബിജെപി ഉള്ളപ്പോൾ മോഡി നല്ലത് പോയാൽ മോഡി മോശം അങ്ങനെ ഉള്ള ഇവനോട് ചോദിക്കുന്ന നിങ്ങളെ വേണം പറയാൻ, കോൺഗ്രസ്‌ കുറ്റം പറഞ്ഞ ഇവൻ ഇന്ന് കോൺഗ്രസ്‌ നല്ല ആൾ, സീറ്റ്‌ മോഹി, rss ബിജെപി ചതിച്ച ഇവനോട് തന്നെ ചോദിച്ചു മാതൃഭൂമി അജണ്ട ജനങ്ങൾ മനസിലാകും k

  • @VenuGopal-x4o
    @VenuGopal-x4o 2 часа назад +1

    താൻ ഇനി sdpi കുറിച്ച് പറഞ്ഞാൽ മതി. കേരളത്തിൽ സുരേന്ദ്രൻ മാറിയില്ല എങ്കിൽ ഞങ്ങളുടെ നാട്ടിൽ പലരും ബിജെപി ക്ക് വോട്ടു കൊടുക്കില്ല.

  • @hamidkp4484
    @hamidkp4484 2 часа назад +10

    ഇദ്ദേഹം ഇപ്പോൾ കോൺഗ്രസ് കാരൻ അല്ലെ ഇനി ബിജെപി യെ പറ്റി പറയരുത്

    • @vivekkrishna2200
      @vivekkrishna2200 2 часа назад +3

      അല്ല, he is RSS...❤

    • @NM-zi5kx
      @NM-zi5kx 2 часа назад

      ​@@vivekkrishna2200എസ് എഫ് ഐ 😂

  • @arunenglish3997
    @arunenglish3997 2 часа назад +1

    ഈ ഇലക്ഷൻ ഫണ്ട് മാത്രം ലക്ഷ്യമാക്കി സുരയും മുരളിയും 🤣🤣

  • @muralidharan3116
    @muralidharan3116 2 часа назад

    Oru Congress leader BJP ke jayikkaan upa dhesham kodukunnu....marannu kalayu sir ....eny Congressine upadeshikoo egine Indian parliament jayikkaan kazhiyum ennu kaanikoo....

  • @abdulsalam1828
    @abdulsalam1828 2 часа назад

    സ ദ്ധി പ്പ്‌ വാരിയർ ബിജെപി നേരെ ആ ക്കാൻ കോൺ ഗ്ര സ്സ്
    ആ യി നിന്ന് കൊണ്ട് ശ്രമിച്ചു കൊടിരി ക്കുന്നു സൂക്ഷിച്ചു നിന്നാൽ അവർ നന്നു

  • @ashokanpillai-v9y
    @ashokanpillai-v9y Час назад

    നീ അങ്ങനെ ആണെല്ലോ പറഞ്ഞത് അത് അങ്ങനെ തന്നെ പിന്നെ നീ മോദി എന്നാ വ്യക്തിയെ പറഞ്ഞത് ഒന്ന് ഓർക്കുക

  • @ajayanpk9736
    @ajayanpk9736 2 часа назад +3

    ഇനി സിപിഎം ലേക്ക് മാറുന്ന ദിവസം കോണ്ഗ്രസ് നെ കുറിച്ച് ബിജെപി യെ പറഞ്ഞതിനെക്കാൾ അധികം കുറ്റം പറയും. നിങ്ങൾക്ക് മാന്യമായി ഇലക്ഷന് ശേഷം കോണ്ഗ്രെസിലേക്ക് പോകമായിരുന്നു. പക്ഷെ നിങ്ങളുടെ ഉദ്ദേശം കൃഷ്ണകുമാർ ജയിക്കാൻ പാടില്ല അത്ര മാത്രം.

  • @vinodrajanpillai5600
    @vinodrajanpillai5600 2 часа назад

    Ithu congress A plus constituency.Assembly bye election not a bad result.

  • @MLakshmi-u1n
    @MLakshmi-u1n Час назад

    Naara Vaayan Varrier !!!

  • @lalulalut4348
    @lalulalut4348 Час назад

    ഓന്ത് സന്തീപ്

  • @FazilapFazilap
    @FazilapFazilap 2 часа назад +2

    നേതൃത്വം മാറിയാൽ ഇയാൾ വീണ്ടും ബി ജെ പിയിലേക്ക് പോകും എന്ന് തോന്നുന്നു...

    • @pbt1728
      @pbt1728 2 часа назад

      തിരിച്ചു വേണമെങ്കിൽ പോവാം. ജനത്തിൻ്റെ മുന്നിൽ പുല്ല് വിലയായിരിക്കും.

  • @Mathewc5387
    @Mathewc5387 2 часа назад +13

    അപ്പോള്‍ കാണുന്നവര്‍ അപ്പൻ, സന്ദീപ് 😂😂😂

    • @makstar1064
      @makstar1064 2 часа назад

      ബിജെപിയുടെ വളർച്ച ആണ് ആവശ്യം എങ്കിൽ അദ്ദേഹം പറയുന്നതിൽ കാര്യമില്ലേ എന്നൊന്ന് ആലോചിച്ചു നോക്കൂ..

    • @muralikk-hn2tq
      @muralikk-hn2tq 2 часа назад

      സത്യം

    • @muralikk-hn2tq
      @muralikk-hn2tq 2 часа назад

      ​@@makstar1064
      ആനമുട്ട, നിങ്ങൾ പഠിച്ച വിവരം ഉള്ള ആൾ ആണ് ഞാൻ വിശ്വസിക്കുന്നു, പാർട്ടി ചതിച്ച rss ചതിച്ച കോൺഗ്രസ്‌ പോയ ഇവൻ ബിജെപി നല്ലത് പറയുമോ, ഇത്ര നാൾ കോൺഗ്രസ്‌ മോശം കുറ്റം ഇപ്പൊ കോൺഗ്രസ്‌ നല്ലത്, കഷ്ടം നിങ്ങൾ കാഴ്ചപ്പാട്

    • @AmalAmal-bw2bw
      @AmalAmal-bw2bw 2 часа назад

      കരഞ്ഞോ 😭😭😭

    • @faizalmuhammed.m6049
      @faizalmuhammed.m6049 2 часа назад

      ​@@muralikk-hn2tqathentha 😆😆 party chathichit alle ayal poyath😆, allathe ayal partiye epizha chathichath?

  • @SreejithKoppayil
    @SreejithKoppayil 2 часа назад +2

    Podo

  • @RatheeshanNk-wu5zr
    @RatheeshanNk-wu5zr 2 часа назад +4

    തനിക്ക് കിട്ടുമെന്ന് കരുതി.......
    സുരേന്ദ്രൻ വന്നാൽ പരിഹാരം എന്ന് പറഞ്ഞവൻ്റെ കോമഡി '
    Rss ന് ഭൂമി എന്തായി?

  • @soorajmuttam2676
    @soorajmuttam2676 2 часа назад

    Ulli Sura mathi. Kodakarayum

  • @jithinraj9110
    @jithinraj9110 2 часа назад +1

    നിലപാട് ഇല്ലാത്തവന്റെ ഉപദേശം 😂😂😂

  • @radhakrishnank4365
    @radhakrishnank4365 Час назад

    Onnu podai onthe

  • @soofimm8274
    @soofimm8274 2 часа назад +1

    👍👍👍👍👍💚💚💚🙏🙏🙏🙏🙏💪💪💪💪👏👏👏👏

  • @MIOWMIOWBOW
    @MIOWMIOWBOW 2 часа назад

    BJP K vijayamalla cash aan vendadh

  • @rashep.a478
    @rashep.a478 2 часа назад

    സദ്ദീപ് സൂപ്പർ

  • @shoukathalim683
    @shoukathalim683 Час назад

    സന്ദീപ് ഇനി വിശ്വസിക്കുന്ന പ്രസ്ഥാനത്തിൽ ആത്മാർഥമായി പൊതു പ്രവർത്തനം നടത്തുക അർഹത പെട്ട അംഗീകാരം ജനങ്ങളിൽ നിന്ന് വാങ്ങുക .. നാടിന് തന്നെ ആവിശ്യം ഇല്ലാത്ത വർഗീയത തുപ്പുന്ന സംഘടനയെ പറ്റി ഇനി വിവരിച്ചു ടൈമ് കളയണ്ട

  • @shahanasamal4014
    @shahanasamal4014 2 часа назад

    സന്ദീപ് താങ്കളെ അടുത്ത MLA ആക്കി ഇരിക്കും. കാത്തിരിക്കു

  • @petrixiron
    @petrixiron 2 часа назад +3

    ഓന്ത് വാര്യർ

  • @binus.m8347
    @binus.m8347 2 часа назад +3

    ഉള്ളി സുര കോടികൾ ഉണ്ടാക്കി മകന് ജോലി ആക്കി