ബിജെപി അവിടെ പരാജയം ആണ് മുൻസിപ്പാലി കയ്യിൽ ഉണ്ടായിട്ട് അവിടെ ബിജെപി എന്ത് വികസനം ആണ് കൊണ്ട് വന്നത് ഒരു കോപ്പും ചെയ്തിട്ടില്ല. ആരോപണങ്ങൾ മറ്റുള്ളവരുടെ തലയിൽ ഇട്ട് ഓടുന്ന പണി ആണ് അവിടെ ബിജെപി ചെയ്യുന്നത്
ബ്രോ ബി ജെ പി ശരിക്കും തോറ്റത് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനും രാജ്യ ഭരണത്തിന് ഏറ്റവും കൂടുതൽ എം പി മാരെ സ്വഭാവനചെയ്യുന്ന സംസ്ഥാനവുമായ മഹാരാഷ്ട്രയിലാണ് നാം ശരിക്കും ആഘോക്ഷിക്കണം 😂😂😂😂😂😂
കേരളത്തിലെ ജനങ്ങൾ വർഗീയതയെ പുറം കാല് കൊണ്ട് ചവുട്ടി പുറത്താക്കി... ഒട്ടകം ഗോപാലൻ ശബരി മല കല്പത്തി വക്ഫ് കൊണ്ടു പോകും കള്ളം പറഞ്ഞു.. പാലക്കാട് ഉള്ള നല്ലവരായ ഹിന്ദു ക്രിസ്ത്യൻ മുസ്ലിം സഹോദരങ്ങൾ രാഹുലിനെ മറന്നില്ല... ഇത് കേരളമാണ്...
Sdpi യും ജമാതെ ഇസ്ലാമിയും ഒരു നിരോധിത സംഘടന ആണൊ ജയ് ശങ്കര അവർക്ക് വോട്ടവകാശമുണ്ട് അവർ അവർക്ക് ഇഷ്ട്ടമുള്ളവർക്ക് ചെയ്തു, rss ഉം കാസയും സന്ഘികളും വോട്ടു ചെയ്യുന്നത് പോലെ അത്രേ ഉള്ളു
KJP എന്ന് വിളിച്ചിരുന്നു ..പക്ഷെ അതൊക്കെ മാറി വരുന്നു...സുരേന്ദ്രന് നേരെ കയി ചൂണ്ടുന്നത്തിന് മുന്നേ യാഥാർത്ഥ്യങ്ങൾ ജനങ്ങൾക്ക് മനസ്സിലായി തുടങ്ങി...പാർട്ടിക്കുള്ളിൽ അതു എതൊരു പാർട്ടിയിൽ ഉള്ള പോലെ അഭിപ്രായ വിത്യാസം ഉണ്ടെന്ന് മാത്രം...അതു അഡ്രസ് ചെയ്താൽ ബിജെപി സ്ട്രോങ്ങ് ആണ്...
സ്വന്തം പാർട്ടിയിൽ നിന്നും മികച്ച പ്രവർത്തകർ പാർട്ടി വിട്ടുപോകുന്നത് കാണാതെ മറ്റുപാർട്ടികളിലെ ആരൊക്കെയോ ബിജെപിയിൽ എത്തിച്ചതിന്റെ സന്തോഷത്തിലാണ് കേരള ബിജെപി നേതൃത്വം 😪😪
ശങ്കരൻ വക്കീൽ, തരാ തരം നിലപാട് മാറ്റുന്നവൻ ആണ്,, ഓരോ ചാനലിൽ ചർച്ചയ്ക്ക് വിളിക്കുമ്പോൾ അവരെ സുഖിപ്പിക്കുന്ന നിലപാട് ആണ്, ഏഷ്യാനെറ്റ് ഇൽ പോകുമ്പോൾ ഒരുനിലപാട്, മാതൃഭൂമി പോകുമ്പോൾ മറ്റൊരു ഡയലോഗ് 🤩🤩🤩ഇപ്പൊ വേറൊരു വാചകമടി 🤩🤩🤩
ജയശങ്കറിന് കാര്യമായ എന്തോ കുഴപ്പം പറ്റിയിട്ടുണ്ട്. രാഷ്ട്രീയ കാര്യങ്ങൾ പറയുന്നത് മുഴുവനും ശുദ്ധ മണ്ടത്തരങ്ങൾ വിളിച്ചു പറയുന്നു. പാലക്കാട് സരിൻ ജയിക്കും, BJP ജയിക്കും എന്നൊക്കെ പറയുന്നത് കേട്ടു. ഒരിക്കലും രാഹുൽ ജയിക്കുമെന്ന് പറഞ്ഞില്ല.
കേരളത്തിലെ ജനങ്ങൾക്ക് വേണ്ടത് വർഗീയതയല്ല അവർക്ക് ഹിന്ദു മുസ്ലിം ക്രിസ്ത്യൻ പറഞ്ഞിട്ട് കാര്യമില്ല ഇവിടെ ജനങ്ങൾക്ക് ഉപകാരമായ കാര്യങ്ങൾ പറഞ്ഞു വോട്ടു പിടിക്കുമ്പോൾ അവർക്ക് വോട്ട് ചെയ്യും. ബിജെപിക്ക് ഒരു എംഎൽഎയെങ്കിലും കിട്ടണമെങ്കിൽ അവർ വർഗീയത ഉപേക്ഷിച്ച് ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ അവതരിപ്പിച്ചു വോട്ട് പിടിക്കുക എന്നാൽ അവർക്കും കിട്ടും ഒരു എംഎൽഎ
പാലക്കാട് രാത്രി 7 മണി കഴിഞ്ഞാൽ മൈതാനം തൊട്ടു ksrtc സ്റ്റാൻഡ് വരെ വളരെ ഇരുട്ടാണ്.. കേരളത്തിലെ ഏറ്റവും വലിയ ജില്ലാ എന്നൊതെഴിച്ചാൽ വേറെ ഒരു വികസനവും പാലക്കാട് ജില്ലയിൽ ഇല്ല സ്ഥലവും സൗകര്യവും വേണ്ടുവോളം ഉള്ള ജില്ലയാണ്.. ശ്രീധരൻ സാർനെ പോലെയുള്ളവർ ജയിച്ചിരുനെകിൽ ഒരു പക്ഷെ ഒരു പരിധി വരെ മാറ്റം കൊണ്ട് വരുമായിരുന്നു.. അദ്ദേഹത്തെ പോലും തോൽപിച്ചു കളഞ്ഞു.. അതിൽ കൃഷ്ണകുമാറിനും പങ്കുണ്ട്...
@@gokulmr5319 വിജയിപ്പിക്കാൻ ബിജെപിക്ക് കിട്ടിയ ഒരു chance ആണ് മുനിസിപ്പാലിറ്റി എന്തെങ്കിലും വികസിച്ചിട്ടുണ്ടോ? ബിജെപി വികസിപ്പിക്കുന്നത് വർഗീയത നല്ലപോലെ വികസിപ്പിച്ചിട്ടുണ്ട്
പാലക്കാട്ടെ കോൺഗ്രസിന്റെ ഭൂരിപക്ഷത്തിൽ സന്ദീപ് വാര്യരുടെ പങ്ക് അല്ലെങ്കിൽ അതിനെ പറ്റിയുള്ള ഒരു അഭിപ്രായം അഭിപ്രായം പോലും താങ്കൾ പറഞ്ഞില്ല മോശമായിപ്പോയി. താങ്കളുടെ ഇഷ്ടം മോഹൻലാൽ ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റിൽ മമ്മൂട്ടിയോട് പറയുന്നതുപോലെ താങ്കൾ ഒരു വലിയ മനുഷ്യനാണ്.
പണിക്കരും ചങ്കരനും ബിജെപി എന്നു കേട്ടാൽ അപമാനിച്ച്ചതായി കരുതുന്നവർ ആണ്.... ഇവർ ഇങ്ങിനെ ഇരിക്കട്ടെ... അതാണ് ബിജെപി ക്കു നല്ലത്.... ട്രോജെൻ കുതിരകൾ ആയി ഇവരെ ഉപയോഗിക്കാം.....
@@shijukiriyath1410 സാറിനു ബുദ്ധി ഉണ്ടല്ലൊ? എങ്കി ശ്രീജിത്ത് പണിക്കരെ ഒരു ഡിബേറ്റിൽ തോൽപിക്കു.. ഞങ്ങൾ ഒന്നു കാണട്ടെ😂😂😂 പിന്നെ ആക്രി നിന്റെ അപ്പൻ എന്നു പറയാൻ സംസ്കാരം അനുവദിക്കുന്നില്ല കേട്ടൊ സാറെ😂😂😂😂
പാലക്കാട് തീവ്രവാദികളുടെ വോട്ട് വാങ്ങിയ ജയം.- Note - കൃഷ്ണകുമാർ - സുരേന്ദ്രൻ - മുരളീധരൻ തുടങ്ങിയ കോക്കസിൽ നിന്നും ബി ജെ പി യെ രക്ഷിക്കുക. Shobha surendran❤️💪
Other parties have to start from 1 vote, whereas Congress begins with a guaranteed 40,000 votes due to religious backing. These voters are well-aligned and know whom to support, even from their Madrassa days. In such a scenario, how can the BJP win a constituency where the total polled votes are 1.37 lakh? Non-Muslims in Pakistan and Bangladesh trusted Congress, but they were massacred there after independence. The same fate could await non-Muslims in India especially kerala who support Congress. It’s unclear why non-Muslims would vote for such a pro-Muslim party.
അവതാരകൻ ഭയങ്കര artificial ആയിട്ടുണ്ട്. Mutual conversation ആണെന്ന് തോന്നുന്നില്ല. യാതൊരു ആത്മാർത്ഥതയും ജോലിയോട് ഇല്ലാത്തപോലെ. ആരോ നിർബന്ധിച്ചത് കൊണ്ട് വന്നിരുന്ന്, എഴുതി കൊടുത്ത ചോദ്യങ്ങൾ ഇടയ്ക്ക് ഇഷ്ടമില്ലാതെ വായിക്കുന്ന പോലെ ഉണ്ട്.
ദൈവത്തിൻറെ സ്വന്തം നാടാണ് വിചാരിച്ചുകൊണ്ട് കേരളത്തിൽ പിശാചുക്കൾ ഇല്ലാ എന്നല്ല.പിശാചുക്കളെയും, വെറുപ്പും, വിദ്വേഷവും പ്രേചരിപ്പിക്കുന്നവരെ നിലക്ക് നിർത്താൻ ഇന്ന് മലയാളികൾക്ക് അറിയാം എന്നതുകൊണ്ടാണ് ഇത്രയും നാളും ഇവിടെ സാഹോദര്യവും,സമാധാനം സന്തോഷത്തോടെ ജീവിക്കുന്നത് ഇവിടെ മനുഷ്യർ.
എന്തിനാ 1 ആകുന്നത്. ഇവിടെ ഈ നിലയിൽ പോയാൽ എന്താ കുഴപ്പം. മൊത്തം സ്റ്റേറ്റുകളെയും എടുത്ത് നീയൊരു പഠനം നടത്തിക്കും എന്നിട്ട് കേരളത്തിന്റെ സമാധാനവും സാഹോദര്യവും സന്തോഷവും മറ്റുള്ള സ്റ്റേറ്റുകളിൽ ഉണ്ടോ എന്നുകൂടി പറഞ്ഞേക്കണേ അളിയാ..
വകീൽ sdpi ൽഡിഫ് ന്റെ കൂടെ നിന്നു കാണാന് ആഗ്രഹിക്കുന്നത്. യുഡിഫ് ന്റെ കൂടെ നില്കുന്നത് പുള്ളിക് ആകെ ഒരു പ്രിങ്ങിയാസം. ൽഡിഫ് നായിരുന്നു sdpi സപ്പോർട്ട് ആയിരുന്നെങ്കിൽ ശരിക്കൊള്ള വക്കീലിനെ കാണാമായിരുന്നു.
Hahaha.. Hahaha. Kerala BJP leaders are not original BJP like Amit Shah or Yogi Adityanath. Kerala BJP is actually a corrupt version of Congress. That is why they are always voting for Congress Suresh Gopi was successful because he was not a politician, but a hero of action movies. 😂😂😂😂😂😂.
Please my dear. Surendran quit Bjp and join Congress like your counter part Sandeep for the sake kerala bjp party workers. Now you have earned enough wealth . Leave the party soon .
നല്ല അറിവ് ഉണ്ടെങ്കിലും തീരെ നിലവാരമില്ലാത്ത വിലയിരുത്തലുകളാണ് ശങ്കരൻ നായരുടേത്.
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤😂❤❤❤qq😂 AaZ 16:15 16:15 16:15 s~ 16:50
16:56 16:57 16:57 ❤❤❤❤❤
നമ്മൾ പ്രബുദ്ധ മലയാളി ആണ് 😛നമ്മൾ ഭാവിയിൽ വീട് പോയാലും മതേതരം നില നിർത്തും 🤣
ജീവനില്ലാത്ത പ്രബുദ്ധർക്ക് വീട് എന്തിന്?
"ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും!"
@harikumarapillai1989 കരയുന്ന ഒരു സമയം വരും
അത് തന്നെ ആണെടോ വേണ്ടത്. അല്ലാതെ തന്നെപോലെ പരസ്പരം കലഹിച്ചു ചാകാൻ അല്ല.
@@sebyvarghese2903 ആണോടോ എന്നാൽ സമരം ഇരിക്കുന്ന കുറച്ചുപേർ ഉണ്ട് മുനമ്പത് ഒന്ന് പോയി അവരുടെ കൂടെ നിക്കാൻ പറ സഖാക്കളോടും കോൺഗ്രസ്കാരോടും.
Ithokke kind thanne BJP keralathil parajayapedunath ...muslim kootikarilatha oru school college gang undo keralathil ????
V
വികസനം ആവശ്യമില്ലാത്ത പാലക്കാട്.
ശ്രി E ശ്രീധരൻ സാറിനെയും തോൽപ്പിച്ച മഹത്തായ മണ്ഡലം 😢😢😢😢
ഇനിയും കെജെപിയെ തോല്പ്പിക്കും. ഈ പാർട്ടിയെ കേരളത്തിൽ നിന്നും തൂത്തെറിയണം. ഇപ്പോൾ ഉള്ള ഒരെണ്ണം അടുത്ത തവണ പൂട്ടികെട്ടും.
ബിജെപി അവിടെ പരാജയം ആണ് മുൻസിപ്പാലി കയ്യിൽ ഉണ്ടായിട്ട് അവിടെ ബിജെപി എന്ത് വികസനം ആണ് കൊണ്ട് വന്നത് ഒരു കോപ്പും ചെയ്തിട്ടില്ല. ആരോപണങ്ങൾ മറ്റുള്ളവരുടെ തലയിൽ ഇട്ട് ഓടുന്ന പണി ആണ് അവിടെ ബിജെപി ചെയ്യുന്നത്
😢😢😢😢😢😢
ഞങ്ങൾ തിരുവനന്തപുരത്തുകാരും മോശമല്ല. രാജീവ് ചന്ദ്രശേഖറിനെ തോൽപ്പിച്ച് ഞങ്ങൾ മോഴ ശശിയണ്ണനെ വീണ്ടും പിടിച്ചിരുത്തിയതു കണ്ടില്ലേ..
Oru vali vachu kodu
ശങ്കരന് ബിജെപി തോറ്റതിൽ നല്ല വിഷമം ഉണ്ട് 😢
ബ്രോ ബി ജെ പി ശരിക്കും തോറ്റത് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനും രാജ്യ ഭരണത്തിന് ഏറ്റവും കൂടുതൽ എം പി മാരെ സ്വഭാവനചെയ്യുന്ന സംസ്ഥാനവുമായ മഹാരാഷ്ട്രയിലാണ്
നാം ശരിക്കും ആഘോക്ഷിക്കണം
😂😂😂😂😂😂
കേരളത്തിലെ ജനങ്ങൾ വർഗീയതയെ പുറം കാല് കൊണ്ട് ചവുട്ടി പുറത്താക്കി... ഒട്ടകം ഗോപാലൻ ശബരി മല കല്പത്തി വക്ഫ് കൊണ്ടു പോകും കള്ളം പറഞ്ഞു..
പാലക്കാട് ഉള്ള നല്ലവരായ ഹിന്ദു ക്രിസ്ത്യൻ മുസ്ലിം സഹോദരങ്ങൾ രാഹുലിനെ മറന്നില്ല... ഇത് കേരളമാണ്...
@@eknoufal4926 ശങ്കരന് മാത്രമല്ല മറ്റു നല്ല മനുഷ്യർക്കും ഉണ്ട്.
Shon Jorge is the best for bjp president Post.
പിസിയാ നല്ലത് നല്ലവയറുണ്ട്
@@Basheer-ec7re😂😂😂😂😂😂😂
@@Basheer-ec7reഇരട്ടത്തന്തന്‍ പിണുപ്പട്ടിയെ ഇറക്കിയാലോ? മരപ്പട്ടിയായതുകൊണ്ട് നല്ല മുറ്റായിരിക്കും😂😂
Ennoittu pullide pazhaya janapaksham secular epol eviday ?
@@Basheer-ec7reninte vappakku athukkum mele undallo.enna ayale vidu😂😂😂
ജയശങ്കർ അമ്മാവന് ന് നല്ല വിഷമമം ഉണ്ട് 😢
😂😂😂
ഉണ്ടാവും ഉള്ള കിടപ്പാടം നിങ്ങൾക്കും നഷ്ടപ്പെടും 👍ഒന്നും പറയാൻ ഇല്ല 🙏🙏പാലക്കാട് സ്വാഹാ
സത്യം
കുഞ്ഞാടുകൾ കരയുന്നു
എന്താ ജയ ശങ്കറിനെ ഖാൻഗ്രസ് വഖഫ് ബോർഡ് ഏറ്റെടുത്ത് കൊണ്ടുപോയാ
വീടും, പറമ്പും പോയാലും വേണ്ടില്ല ഞങ്ങൾ മലയാളികൾക്ക് രണ്ട് ജിഹാദിമുന്നണികളേയും പെരുത്തു ഇഷ്ടമാണ് 🤭🤭🤭
👍👍👍
പരമാവധി നുണകൾ അടച്ചു വിട്ടിട്ടു വലിയ മാറ്റമില്ല😂😂😂
ഒരു സംഘി രോദനം 🤣
Brilliant reply by Palakkadan people against the dubious 'adjustment' politics of KJP & it's selfish leadership.
Sdpi യും ജമാതെ ഇസ്ലാമിയും ഒരു നിരോധിത സംഘടന ആണൊ ജയ് ശങ്കര അവർക്ക് വോട്ടവകാശമുണ്ട് അവർ അവർക്ക് ഇഷ്ട്ടമുള്ളവർക്ക് ചെയ്തു, rss ഉം കാസയും സന്ഘികളും വോട്ടു ചെയ്യുന്നത് പോലെ അത്രേ ഉള്ളു
മറ്റുള്ളവരുടെ ഭാവി പ്രവചിച്ച് സ്വന്തം ഭാവി കരുപിടിപ്പിക്കുന്ന ബുദ്ധിമാൻ
സിപിഐ ആണെന്നാ വെപ്പ്. പക്ഷെ ബിജെപി പ്രസിഡന്റ് ആകാനുള്ള യോഗ്യതയുണ്ട് 🤭
കർണാടകയിലെ ബിജെപിയുടെ സിറ്റിംഗ് സീറ്റും കോൺഗ്രസ് തട്ടി എടുത്തത് കാണിക്കാത്ത ന്യൂസ്18 ണ് ധ്വജപ്രമാണം☺️☺️😊ജയ് സംഘശക്തി☺️☺️😊😊
ജനതാദൾ സീറ്റ് ആണ്
Maharashtra 😂😂😂😂😂
48 seats re election nadannathil 28 bjp kitti. Poi pappunte kundi nakkada kongiyoli 😂
Brilliant reply by Palakkadan people against the dubious 'adjustment' politics of KJP & it's selfish leadership.
KJP എന്ന് വിളിച്ചിരുന്നു ..പക്ഷെ അതൊക്കെ മാറി വരുന്നു...സുരേന്ദ്രന് നേരെ കയി ചൂണ്ടുന്നത്തിന് മുന്നേ യാഥാർത്ഥ്യങ്ങൾ ജനങ്ങൾക്ക് മനസ്സിലായി തുടങ്ങി...പാർട്ടിക്കുള്ളിൽ അതു എതൊരു പാർട്ടിയിൽ ഉള്ള പോലെ അഭിപ്രായ വിത്യാസം ഉണ്ടെന്ന് മാത്രം...അതു അഡ്രസ് ചെയ്താൽ ബിജെപി സ്ട്രോങ്ങ് ആണ്...
സ്വന്തം പാർട്ടിയിൽ നിന്നും മികച്ച പ്രവർത്തകർ പാർട്ടി വിട്ടുപോകുന്നത് കാണാതെ മറ്റുപാർട്ടികളിലെ ആരൊക്കെയോ ബിജെപിയിൽ എത്തിച്ചതിന്റെ സന്തോഷത്തിലാണ് കേരള ബിജെപി നേതൃത്വം 😪😪
ശങ്കരൻ വക്കീൽ, തരാ തരം നിലപാട് മാറ്റുന്നവൻ ആണ്,, ഓരോ ചാനലിൽ ചർച്ചയ്ക്ക് വിളിക്കുമ്പോൾ അവരെ സുഖിപ്പിക്കുന്ന നിലപാട് ആണ്, ഏഷ്യാനെറ്റ് ഇൽ പോകുമ്പോൾ ഒരുനിലപാട്, മാതൃഭൂമി പോകുമ്പോൾ മറ്റൊരു ഡയലോഗ് 🤩🤩🤩ഇപ്പൊ വേറൊരു വാചകമടി 🤩🤩🤩
ജയശങ്കറിന് കാര്യമായ എന്തോ കുഴപ്പം പറ്റിയിട്ടുണ്ട്. രാഷ്ട്രീയ കാര്യങ്ങൾ പറയുന്നത് മുഴുവനും ശുദ്ധ മണ്ടത്തരങ്ങൾ വിളിച്ചു പറയുന്നു. പാലക്കാട് സരിൻ ജയിക്കും, BJP ജയിക്കും എന്നൊക്കെ പറയുന്നത് കേട്ടു. ഒരിക്കലും രാഹുൽ ജയിക്കുമെന്ന് പറഞ്ഞില്ല.
Exactly Analysed as usual.well said 👍🥀
ഇയാളെ അല്ലെ പറഞ്ഞത് പിണറായി വിജയന് സ്വന്തം ഭാര്യ പോലും വോട്ട് ചെയ്യില്ല എന്ന് അയാളെ രണ്ട് തവണ മുഖ്യമന്ത്രി ആയി 😊
ഞമ്മന്റെ ഇരട്ടത്തന്തനെ ധോല്‍പ്പിക്കാന്‍ ഹാവില്ല മക്കളേ😂😂
T g mohan kurakkunnad pole iyalum kurakkunnu. Kurakkal mathram ulla vila pokum keralthil poojyepi
@@hayaazarudheen1758 ആ രണ്ട് തവണ മുഖ്യമന്ത്രി പദമാണ്
ഇന്നത്തെ കേരളത്തിന്റെ ദുഃഖം.
വർഗീയത ഉപേക്ഷിക്കാതെ ബിജെപി ജയിക്കില്ല
Vargheyatha vechu tanne alle...nammude Pinki Gandhi jayikkumnathum😂😂😂...
ഏ കെ ജി സെന്ററിൽ പടക്കം പൊട്ടിയപ്പോൾ. എസ്ഡിപിഐ ക്കാർ വന്നില്ലേ. അന്ന് പോത്ത് ജനിച്ചില്ലായിരുന്നോ
ഇവനൊക്കെ ആരാ...??
1 പഞ്ചായത്ത് വാർഡിൽ നിന്ന് ജയിക്കൂ..വലിയ ബുദ്ദി ഉള്ള ആളല്ലേ..
നേരത്തേ BJP ക്ക് അനുകൂലമായി മാറിയ ആള് ഇപ്പോൾ പെട്ടന്ന് കലുമാറിയത് എന്താണ് . ജയ ജയ ശങ്കർ ഉത്തരം പറയണം. പ്രായമായ തുകൊണ്ട് ഓർമ്മകുറവ് വല്ലതും മുണ്ടോ....
ജയ ശങ്കറുടെ ശരിയായ വിലയിരുത്തൽ. ഈ വിജയം കോൺഗ്രസ് മതമൗലി വാദികളുമായി ചേർന്ന് ഉള്ള വർഗീയ പ്രീണനം മൂലം കിട്ടിയ വിജയം ആണ്
മോദി എങ്ങനെ വിജയിക്കുന്നു എന്നു കൂടി വിലയിരുത്താമോ ?
ജയശങ്കർ വളരെ വിഷമത്തിലാണ്. സങ്കുചിത വിശകലനം
കേരളത്തിലെ ജനങ്ങൾക്ക് വേണ്ടത് വർഗീയതയല്ല അവർക്ക് ഹിന്ദു മുസ്ലിം ക്രിസ്ത്യൻ പറഞ്ഞിട്ട് കാര്യമില്ല ഇവിടെ ജനങ്ങൾക്ക് ഉപകാരമായ കാര്യങ്ങൾ പറഞ്ഞു വോട്ടു പിടിക്കുമ്പോൾ അവർക്ക് വോട്ട് ചെയ്യും.
ബിജെപിക്ക് ഒരു എംഎൽഎയെങ്കിലും കിട്ടണമെങ്കിൽ അവർ വർഗീയത ഉപേക്ഷിച്ച് ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ അവതരിപ്പിച്ചു വോട്ട് പിടിക്കുക എന്നാൽ അവർക്കും കിട്ടും ഒരു എംഎൽഎ
പോപ്പുലര്‍ ഫ്രണ്ടിന്റെ പരിപാടിയിൽ പോയി പ്രസംഗിച്ച വ്യക്തിയാണ് ശങ്കരന്‍... എസ്ഡിപിഐ യും ബിജെപി യും ഒരുപോലെ രാഷ്ട്ര ശത്രുക്കളാണ്
പാലക്കാട് രാത്രി 7 മണി കഴിഞ്ഞാൽ മൈതാനം തൊട്ടു ksrtc സ്റ്റാൻഡ് വരെ വളരെ ഇരുട്ടാണ്.. കേരളത്തിലെ ഏറ്റവും വലിയ ജില്ലാ എന്നൊതെഴിച്ചാൽ വേറെ ഒരു വികസനവും പാലക്കാട് ജില്ലയിൽ ഇല്ല സ്ഥലവും സൗകര്യവും വേണ്ടുവോളം ഉള്ള ജില്ലയാണ്.. ശ്രീധരൻ സാർനെ പോലെയുള്ളവർ ജയിച്ചിരുനെകിൽ ഒരു പക്ഷെ ഒരു പരിധി വരെ മാറ്റം കൊണ്ട് വരുമായിരുന്നു.. അദ്ദേഹത്തെ പോലും തോൽപിച്ചു കളഞ്ഞു.. അതിൽ കൃഷ്ണകുമാറിനും പങ്കുണ്ട്...
മുൻസിപ്പാലിറ്റി കാര്യങ്ങൾ ശരിയായി നോക്കിയാൽ മതി.
ഉവ്വേ സുരേഷ് ഗോപിയുടെ വികസനം കാരണം പുറത്തിറങ്ങാൻ വയ്യ 😀
@@gokulmr5319 വിജയിപ്പിക്കാൻ ബിജെപിക്ക് കിട്ടിയ ഒരു chance ആണ് മുനിസിപ്പാലിറ്റി എന്തെങ്കിലും വികസിച്ചിട്ടുണ്ടോ? ബിജെപി വികസിപ്പിക്കുന്നത് വർഗീയത നല്ലപോലെ വികസിപ്പിച്ചിട്ടുണ്ട്
ബസ് സ്റ്റാൻഡിൽ നല്ല ഒരു ടോയ്‌ലറ്റ് ഉണ്ടോ 😢
പാലക്കാട്ടെ കോൺഗ്രസിന്റെ ഭൂരിപക്ഷത്തിൽ സന്ദീപ് വാര്യരുടെ പങ്ക് അല്ലെങ്കിൽ അതിനെ പറ്റിയുള്ള ഒരു അഭിപ്രായം അഭിപ്രായം പോലും താങ്കൾ പറഞ്ഞില്ല മോശമായിപ്പോയി. താങ്കളുടെ ഇഷ്ടം മോഹൻലാൽ ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റിൽ മമ്മൂട്ടിയോട് പറയുന്നതുപോലെ താങ്കൾ ഒരു വലിയ മനുഷ്യനാണ്.
ശങ്കർ ജി ആർഎസ്എസ് ആണെന്ന് അഭിമാനത്തോടെ തുറന്ന് പറയണം...ഇനിയെങ്കിലും അണിയറയിൽ നിന്നും പുറത്തു വന്നു ബിജെപി ക്ക് വേണ്ടി പ്രവർത്തിക്കണം..
പണിക്കരും ചങ്കരനും ബിജെപി എന്നു കേട്ടാൽ അപമാനിച്ച്ചതായി കരുതുന്നവർ ആണ്.... ഇവർ ഇങ്ങിനെ ഇരിക്കട്ടെ... അതാണ് ബിജെപി ക്കു നല്ലത്.... ട്രോജെൻ കുതിരകൾ ആയി ഇവരെ ഉപയോഗിക്കാം.....
budhiyulla arum thurannu parayilla...athaanu sreejith aakri panikkarum cheyyunnathu...sandeep warier kku bodham vannathum, budhi vannathum kondaanu ippol Bjp vannathu
@@shijukiriyath1410 സാറിനു ബുദ്ധി ഉണ്ടല്ലൊ? എങ്കി ശ്രീജിത്ത് പണിക്കരെ ഒരു ഡിബേറ്റിൽ തോൽപിക്കു.. ഞങ്ങൾ ഒന്നു കാണട്ടെ😂😂😂 പിന്നെ ആക്രി നിന്റെ അപ്പൻ എന്നു പറയാൻ സംസ്കാരം അനുവദിക്കുന്നില്ല കേട്ടൊ സാറെ😂😂😂😂
@@Narayanan2024 thantha aarennu polum ariyaathe nishpakshan aayi ninnu sankiyaanennu thurannu parayaan dhairyamillaatha aa Shikhandiyumaayi aanaayi pirannavar aarum pokilla debate nu...athi u otta thanthakku piranna aanungal varanam...Avan sankiyaanennu aadyam thurannu parayattey...koodaathey sanki allaatha ethenkilum otta thanthakku piranna moderatorum...ithu 2um undenkil aalukaley jnaan kondu varaam
@@Narayanan2024 sankikalkkenthaanappoopaa samskaaram..veruthey vilikku..anginonnu enthaanennariyaatha appooppanu angineyenkilum aashwassikkamallo😝😝😝😝😝😝😝😝😝😝😝
ഈ ജയശങ്കർ തനി nyoona🥰പക്ഷ വിരുദ്ധനും ഭൂരിപക്ഷ വർഗീയതയുടെ വാക്താവുമാണ്.
ഡൽഹി നിന്നും വരുന്ന പെട്ടി യാണ് കേരളത്തിലെ b.j.p കരു ടെ നോട്ടം.
കേരളത്തിൽ BJP അവരുടെ നേതാക്കന്മാരെ നന്നാക്കാതെ ഒരു കാലത്തും വിജയിക്കില്ല.😂😂
ഇന്റർവ്യൂ അവതരണം സ്റ്റൈൽ കുറച്ചു സോഫ്റ്റ് ആക്കിയാൽ മനോഹരം ആയിരിക്കും
നിങ്ങൾ പറയുന്നതൊന്നും ചിന്തിക്കാനുള്ള ബുദ്ധിയൊന്നും ഹിന്ദുക്കൾക്കില്ല.
എല്ലാ KJP ശകുനി നേതാക്കളെയും പിരിച്ചുവിടുക...
L🤣കരച്ചിൽ ചങ്കരൻ 😂😂😂😂
ബിജെപി പരാജയപ്പെട്ടതിൽ ഏറ്റവും വിഷമിക്കുന്ന കൂട്ടത്തിൽ പെട്ട ആളാണ് ഈ വക്കീൽ 😀😀😀
എന്റെ ചങ്കരാ താൻ ബിജെപി ക്കാരനാ എന്നു പറയുന്നതിൽ എന്താ മടി .ഇത്ര മാത്രം മുസ്ലിം വിരോധമുള്ള തനിക്ക് യോഗ്യത ബിജെപി തന്നെയാ
Maharashtra …😂😂😂😂😂
എടാ ഇസ്ലാമിനെ അടിമകളെ നിന്നെയൊക്കെ തെമ്മാടിത്തരം ചോദ്യം ചെയ്യുക തന്നെ ചെയ്യും അതിന് വർഗീയത എന്ന് പറയുന്ന നിങ്ങൾക്കുള്ള സാധനം നമ്മുടെ തല വെച്ച് തരണ്ട
തിവർ വാദികളുടെ വിളനിലം കേരളം അനുഭവിക്കു ജനമാ
പാലക്കാട് തീവ്രവാദികളുടെ വോട്ട് വാങ്ങിയ ജയം.-
Note - കൃഷ്ണകുമാർ - സുരേന്ദ്രൻ - മുരളീധരൻ തുടങ്ങിയ കോക്കസിൽ നിന്നും ബി ജെ പി യെ രക്ഷിക്കുക.
Shobha surendran❤️💪
അത് ശരിയാണ്,
BJP ക്കാർ കോൺഗ്രസിന് വോട്ട് ചെയ്തിട്ടുണ്ട്
അഡ്വ ജയശങ്കർ BJP യുടെ പ്രസിഡണ്ടായി വന്നാൽ മാറ്റങ്ങളുണ്ടാവാം
ശങ്കരൻ വക്കീൽ ബിജെപിക്ക് വേണ്ടി ആവതു പണിയെടുക്കുന്നുണ്ട്, പക്ഷേ ഗുണം ഉണ്ടാകുന്നില്ല.
Other parties have to start from 1 vote, whereas Congress begins with a guaranteed 40,000 votes due to religious backing. These voters are well-aligned and know whom to support, even from their Madrassa days. In such a scenario, how can the BJP win a constituency where the total polled votes are 1.37 lakh?
Non-Muslims in Pakistan and Bangladesh trusted Congress, but they were massacred there after independence. The same fate could await non-Muslims in India especially kerala who support Congress. It’s unclear why non-Muslims would vote for such a pro-Muslim party.
ജയശങ്കറിന്റെ മാത്രം അഭിപ്രായം ആണ്
അങ്ങ് അപ്പൊ ബിജെപി യെ അനുകൂലിക്കുന്നതോ., അവരും ഒരു വർഗീയ പാർട്ടി അല്ലേ....
കേരളത്തിൽ ചങ്കരൻ വക്കീൽ വർഗീയത ഉണ്ടാക്കാതിരുന്നാൽ മതി
ജയ ചങ്കരൻ്റെ പ്രവചനം നൂറ് ശതമാനം ശരിയായത് വയനാട്ടിലാണ്....... അവിടെ പ്രിയങ്ക ജയിക്കും എന്ന് ചങ്കരേട്ടൻ കൃത്യമായി പ്രവചിച്ചിരുന്നു.......😅
ശങ്കരാ കരയല്ലേ 😢
ശോഭാ സുരേന്ദ്രൻ ❤👍
പേര് ശരിക്ക് ഉച്ചരിക്കാൻ അറിയാത്തവരെല്ലാം ഒരു പ്രത്യേക വിഭാഗക്കാരാണല്ലോ
Good interview.....
വർഗീയത ഒരുപാട് പറഞ്ഞിട്ടും
ബിജെപി യെ ജനങ്ങൾ എടുത്ത്
കോണാത്തിൽ തിരുകി
@@ShanavasShanavas-in6ch സാരമില്ല.
വൈകിയെങ്കിലും ബുദ്ധി ഉദിച്ചുകൊള്ളും.
നിന്റെ ഉമ്മാന്റെ അല്ലേ
ഏതായാലും പാലക്കാടിന്റെ വികസനത്തെ കുറിച്ച് ഒരു കാര്യം പറയാതെ ആണ് പാർട്ടിക്കാർ പാലക്കാട്, ചേലക്കര, വയനാട് എന്നിവിടങ്ങളിൽ പ്രചരണം നടത്തിയത്
Exactly Raghul SDPI jama ud Islami congress in pkd 😠😡😠😡😠
അവതാരകൻ ഭയങ്കര artificial ആയിട്ടുണ്ട്. Mutual conversation ആണെന്ന് തോന്നുന്നില്ല. യാതൊരു ആത്മാർത്ഥതയും ജോലിയോട് ഇല്ലാത്തപോലെ. ആരോ നിർബന്ധിച്ചത് കൊണ്ട് വന്നിരുന്ന്, എഴുതി കൊടുത്ത ചോദ്യങ്ങൾ ഇടയ്ക്ക് ഇഷ്ടമില്ലാതെ വായിക്കുന്ന പോലെ ഉണ്ട്.
The very original RSS BJP leader.
Congrats Mr ..
ബിജെപി പാലക്കാട് അടപടലം പൊട്ടി തുന്നം പാറിയത് കണ്ടു തള്ർന്നിരിക്കുന്ന ചങ്കരാ ,
ജയ ശങ്കരൻ... ബിജെപി തോറ്റപ്പോൾ ദുർവാദം നടത്തല്ലേ... ഒരു പഞ്ചായത്ത് പോലും ഭരിക്കാത്ത sdpi ക്കു ക്രെഡിറ്റ് കൊടുക്കുന്നോ?
Bjp പാലക്കാട്, മലപ്പുറം , വയനാട് ജില്ലകളിൽ ഔട്ട് ആയി . ഈ മൂന്നു ജില്ലകളിൽ ഇനി പെട്ടെന്ന് തിരിച്ചു വരാൻ കയ്യില്ല.
പാലക്കാടു ബിജെപി ജയിക്കും എന്ന് പറഞ്ഞ ലേ.. വക്കീൽ ആ നിലവിളി ശബ്ദമിടൂ..
Sankarettan 😢😢😢😢😢
I support anwar
He sud do what he said about jaishankar
Athu cheyyanam ningal
Pls do it
കേരളത്തിൽ 20% വോട്ട് വെച്ച് ബിജെപിക്ക് നിയമസഭയിൽ ഒരു 8 സീറ്റ് നേടാൻ പറ്റണം.
Vote concentrated alla. Parashalamuthal manjeswaram vare parannu kidakkuvanu 20% anu. Atha seatilot ethathath
Nemom chilapol kittum
Aa 20% thine pidichu kooty oru mandalathil konditamathi,apo chilappo jayikkum,
വളരെ ശരി..8-9 %വോട്ടുള്ളവർക്ക് 15 സീറ്റ് മുതൽ 20 വരെ ഉണ്ട്... ലീഗ്..
@@akishss3446മുറുകിപുടിച്ചോ.. ഇത് കേരളമാണ്.. വർഗീയതക് സ്ഥാനമില്ല.. ജനം സ്നേഹത്തോടെ ജീവിച്ചു പൊയ്‌ക്കോട്ടെ..
ജയശങ്കർ, നിനക്കും മറുനാടന് പോലെയുള്ളവർക്ക് ഉള്ള, വർഗീയ മനസ്സ് വെച്ച് പുലർത്തുന്നവർ ക്കുള്ള താക്കീതാണ് ഈ വിജയം
Media one??
Nemam jayikum... Sura magic
സങ്കടപ്പെടേണ്ട ഒരാവശ്യവുമില്ല ഇവിടെ പതുക്കെ പതുക്കെ ബിജെപി മുൻപോട്ട്
മുമ്പോട്ട് കേറിവരും ഇവിടെ
മുനിസിപ്പാലിറ്റി ഭരിച്ചതിന്റ ഗുണം ആണ് 😃 കണ്ടത് ബിജെപി. വർഗീയതാ മാത്രം
BJP തോറ്റ് തുന്നം പാടിയതിൽ ഭയങ്കര സങ്കടത്തിലാണ് ജയശങ്കർ കരയണ്ടടാ ശങ്കരാ😂
കേരളത്തിൽ തോറ്റു അതൊരു പ്രശ്നമല്ല മഹാരാഷ്ട്ര നോക്കടാ ചിലവമ്മാർ അവിടെ കരയും
@@an..tha8225 മഹാരാഷ്ട്രയിൽ എങ്ങനെയാണ് ജയിച്ചതെന്ന് ജയശങ്കർ തന്നെ പറഞ്ഞിട്ടുണ്ട്
നിന്നേ പോലെ ഉളള തീവ്രവാദികളെ സപ്പോർട്ട് ചെയ്തു നാടിനെ നശിപ്പിച്ചു ഇടതും വലതും.
@@userktl1162 ഹിന്ദു. ഏകീകരണം അല്ലാതേ വേറെന്നും ഇല്ല കോയാ😂
Ninte okke Umma pathu bappa maril ninnu maari maari pettidunnundallo aalennam koottan.pinnethu seyyum njangal.kakkane
നല്ല സങ്കടം ഒണ്ടല്ലോ 😅😅😅😅
കെ ജെ പി യിലെ സുരേന്ദ്രന്റെ കടിഞ്ഞാൺ പിണറായി വിജയന്റെ കൈകളിൽ ആണ് . ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്നതാണ് സുരേന്ദ്രന് പിണറായിയോടുള്ള കടപ്പാട്
I can't trust Adv Jayasankar anymore....... he's changed
എന്നലും ഹിന്ദുക്കൾ എന്ന് ഒന്നാകും അതാണ് എന്റെ സംശയം
ദൈവത്തിൻറെ സ്വന്തം നാടാണ് വിചാരിച്ചുകൊണ്ട് കേരളത്തിൽ പിശാചുക്കൾ ഇല്ലാ എന്നല്ല.പിശാചുക്കളെയും, വെറുപ്പും, വിദ്വേഷവും പ്രേചരിപ്പിക്കുന്നവരെ നിലക്ക് നിർത്താൻ ഇന്ന് മലയാളികൾക്ക് അറിയാം എന്നതുകൊണ്ടാണ് ഇത്രയും നാളും ഇവിടെ സാഹോദര്യവും,സമാധാനം സന്തോഷത്തോടെ ജീവിക്കുന്നത് ഇവിടെ മനുഷ്യർ.
എന്തിനാ 1 ആകുന്നത്. ഇവിടെ ഈ നിലയിൽ പോയാൽ എന്താ കുഴപ്പം. മൊത്തം സ്റ്റേറ്റുകളെയും എടുത്ത് നീയൊരു പഠനം നടത്തിക്കും എന്നിട്ട് കേരളത്തിന്റെ സമാധാനവും സാഹോദര്യവും സന്തോഷവും മറ്റുള്ള സ്റ്റേറ്റുകളിൽ ഉണ്ടോ എന്നുകൂടി പറഞ്ഞേക്കണേ അളിയാ..
@@Bajrijഹിന്ദുക്കൾ ഒന്നായി കോൺഗ്രസിന് വോട്ട് ചെയ്തു..
ഹിന്ദുക്കൾ ഒന്നുതന്നെ ... പക്ഷെ വോട്ട് കോൺഗ്രസ് ന് തന്നെ ..... എന്തെ പറ്റില്ലേ .... ഉത്തരം പറഞ്ഞിട്ട് പോണം പിള്ളേച്ചാ .....
എസ്ഡിപിഐ മാത്രം അല്ല പുറകിൽ സിപിഎം പതാക എന്തിയ ആളുകളും ഉണ്ടായിരുന്നു ഞാൻ നേരിക്കണ്ടത് ആണ് മട്ടന്നൂർ വെച്ച് ഇന്നലെ സന്ധ്യക്ക്
വയനാട്-മുസിലിംങ്ങളുടെ
വോട്ട് മാത്രം വിജയത്തിന് കാരണം
മുസ്ലിങ്ങൾ മനുഷ്യർ അല്ലേ?
@@prasannanpp9956രാജ്യവിരുദ്ധ ശക്തി
അപ്പോള് പലക്കാടോ😂
@@prasannanpp9956അല്ല, അവർക്ക് മറ്റ് മതത്തിലുള്ളവർ കാഫിർ ആണ് അവരെ എങ്ങനെ മനുഷ്യനായി കാണാൻ പറ്റും രൂപം മാത്രമേയുള്ളൂ മനസ്സ് മൃഗത്തേക്കാൾ ക്രൂരം
മുസ്ലികൾ മനുഷ്യരാണ്😢 മനുഷ്യർ മുയു മോനും മുസ്ലികൾ ആകണമെന്ന് പറയുന്നതാണ് പ്രശ്നൈ. ഇവിടെ പൂരിപച്ചം ഇല്ലാത്തതുകൊണ്ടാണ് അത് പറയാത്തത്.😢 @@prasannanpp9956
കരയല്ലേ ശങ്കര
😢
Mr Anchor , E steedharan sir എന്ന് വിളിക്കെ ടൊ..... താങ്കളേക്കാൾ ഉയർന്ന ആളാണ് മെട്രോ man
കൊടുത്താൽ
കൊല്ലത്തും
കിട്ടും
ഇന്ത്യയിൽ സിപിഐ യുടെ ഭാവി പറയാമോ 😝
ശങ്കർ ജിയെ കെജെപിയുടെ പ്രസിഡന്റ് ആക്കി പാർട്ടിയെ ബിജെപിയാക്കി മാറ്റണം, സുരേന്ദ്രനെ മാറ്റി ചങ്കരനെ കൊണ്ട് വരുക
വകീൽ sdpi ൽഡിഫ് ന്റെ കൂടെ നിന്നു കാണാന് ആഗ്രഹിക്കുന്നത്. യുഡിഫ് ന്റെ കൂടെ നില്കുന്നത് പുള്ളിക് ആകെ ഒരു പ്രിങ്ങിയാസം. ൽഡിഫ് നായിരുന്നു sdpi സപ്പോർട്ട് ആയിരുന്നെങ്കിൽ ശരിക്കൊള്ള വക്കീലിനെ കാണാമായിരുന്നു.
Monjhe Chankaraa 😢😢 nirthu da😅😂
കൺവട്ടഡ് ടീം കലിപ്പിലാണ്😂
ഒരു പൊതുസമ്മതനെ BJP ക്ക് കിട്ടുന്നില്ല........
എന്ത് കൊണ്ട് കൊണ്ട് sdpi യെ നിരോതിക്കുന്നില്ല?
ഏറ്റവും വലിയ മത വർഗീയ പാർട്ടി ഏതാണ് എന്ന് മനസ്സിലാക്കാൻ വലിയ ഒരു ബുദ്ധി വേണമോ എന്ന ചോദ്യത്തിന് മറുപടിയായി എന്ത് പറയും,
Ulaka vargiya vadigalude vote kurchu thanks nallavaraya jangalku utarendayil nadakumevargiyam evide nalla varaya janagal anu ulladu 😊
എന്താണ് ഈ പൊട്ടൻ പറയുന്നത് SDPI കാരൻ വോട്ട് ചെയ്യാൻ ബൂത്തിൽ വന്നാൽ നി നോട്ടക്ക് വോട്ട് ചെയ്യണം എന്ന് പറയാൻ പറ്റുമോ
പാവം ചങ്കരം😂😂😂😂
❤❤
Hahaha.. Hahaha.
Kerala BJP leaders are not original BJP like Amit Shah or Yogi Adityanath.
Kerala BJP is actually a corrupt version of Congress. That is why they are always voting for Congress
Suresh Gopi was successful because he was not a politician, but a hero of action movies.
😂😂😂😂😂😂.
രണ്ടു കാൽ രണ്ട് വള്ളത്തിൽ ഇടല്ല ചങ്കര
Stpi Congress super
I didn't understand a thing bro😅
Sanki shankara😂😂sdpi❤❤❤
ഇനിയും കെ സുരേന്ദ്രനെ മാറ്റിയില്ലെങ്കി ഉള്ള b👍ജെ പി പ്രവർത്തകരും വിട്ട് പോകും
പകരം ആരാണ് വരേണ്ടത് എന്ന് കൂടി ബിജെപിയെ സ്നേഹിക്കുന്ന താങ്കൾ പറയുക
@@surendranathp1244ശോഭ സുരേന്ദ്രൻ /R ശ്രീലേഖ മാഡം ❤️
Please my dear. Surendran quit Bjp and join Congress like your counter part Sandeep for the sake kerala bjp party workers. Now you have earned enough wealth . Leave the party soon .
Keralathile nomber 1 venam
ഇവന്‍ ലോകവിഷം ശങ്കരന്‍ 😊
Bjp should think why Muslims are hesitant to vote for bjp !
ഇയാൾക്ക് ശ്വാസമുട്ടലിന്റെ അസുഖം
ഉണ്ടെന്ന തോന്നുന്നത് എനി വില്ലികണ്ട കേട്ട
01:33 vedio start