ഇവിടെ അലമുറയിട്ട് കരയുന്ന RSS BJP കാരോട്... നിങ്ങടെ ഈ വർഗീയതയും വിദ്വേഷവും മാറ്റാതെ ഈ കേരള മണ്ണിൽ ഒരിക്കലും നിലയുറപ്പിക്കാൻ ആവില്ല... അതിന് എന്നെ പോലെയുള്ള നല്ല ഹിന്ദുക്കൾ സമ്മതിക്കില്ല... അല്ലാതെ സുരേന്ദ്രനോ മറ്റ് നേതൃത്വത്തിന്റെ കുഴപ്പമോ ഒന്നുമല്ല... പാലക്കാട് ബിജെപി യേ തോൽപിച്ചത് മസ്ലിം ക്രിസ്ത്യൻ വോട്ടുകൾ മാത്രം ആണെന്ന് തോന്നുണ്ടോ... അല്ല അതിൽ ഭൂരിപക്ഷവും എന്നെ പോലുള്ള വർഗീയ വിദ്വേഷികൾ അല്ലാത്ത ഹിന്ദു വോട്ടുകൾ തന്നെയാണ്... അതെനിയും അങ്ങനെ തന്നെ ഉണ്ടാവുള്ളൂ... നിങ്ങള് പറഞ്ഞുണ്ടാക്കുന്ന മുസ്ലീം വർഗീയതയുടെ കാര്യം തന്നെ എടുക്കാം... പിഡിപി, സുടാപ്പി, സിമി കുമി എന്നൊക്കെ പറഞ്ഞു എന്തൊക്കെ സംഘടന വന്നതാണ് എന്നിട്ട് അവർക്ക് മുസ്ലീം സമുദായത്തിന്റെ നേരിയ അംശം അല്ലാതെ എന്ത് പിന്തുണ കിട്ടി... മുസ്ലിങ്ങൾ വർഗീയത ഉണ്ടാക്കുന്ന ആൾക്കാർ ആണെങ്കിൽ ലീഗിനെ വിട്ടു എല്ലാവരും സുഡാപ്പിയും മറ്റുമൊക്കെ ആവണ്ടേ... ഇനി ക്രിസ്ത്യൻ വർഗീയതയുടെ കാര്യം എടുക്കാം... കാസ എന്നൊക്കെ പറഞ്ഞു ക്രിസ്ത്യൻ തീവ്രവാദ ഗ്രൂപ്പുകൾ വന്നിട്ടുണ്ടല്ലോ അതിനോടൊപ്പം ഏത് ക്രിസ്ത്യാനികൾ ആണ് നിന്നിട്ടുള്ളത് വളരെ ചുരുക്കം ക്രിസംഘികൾ അല്ലാതെ... അപ്പോൾ ഇത്രേം ഉള്ളൂ കാര്യം കേരള മണ്ണിൽ ഏത് മതക്കാരായാലും ആഗ്രഹിക്കുന്നത് സമദാനവും ഐക്യവുമാണ് അത് കൊണ്ട് തന്നെ ഒരു വർഗീയ വിദ്വേഷവാദികളെയും ഇവിടെ വെച്ചു പൊറുപ്പിക്കില്ല... അത് സംഘി ആയാലും സുഡാപ്പി ആയാലും കാസ ക്രിസംഘികൾ ആയാലും... ഇതൊന്നും മനസ്സിലാക്കാതെ കരഞ്ഞിട്ട് ഒരു കാര്യവുമില്ല... ഇനി പറയണ്ട തൃശ്ശൂരിൽ ബിജെപി ജയിച്ചല്ലോ എന്ന്... അത് സുരേഷ് ഗോപി ആയത് ഒന്ന് കൊണ്ട് മാത്രം... അയാൾക്ക് ഒരു വർഗീയവാദി ആവാൻ കഴിയില്ല എന്ന വിശ്വാസം ഉള്ളത് കൊണ്ട് അവിടെയുള്ള മുസ്ലീം വോട്ടുകൾ അടക്കം കിട്ടി.. ഇത് ഞാൻ പറയുന്നതല്ല ബിജെപി നേതൃത്വം ബൂത്തുകളുടെ കണക്കുവെച്ചു സമ്മതിച്ച കാര്യമാണ്... അപ്പോൾ വർഗീയതയും വിദ്വേഷവുമൊക്കെ മാറ്റിവച്ചു ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ചേർത്ത് ഒരുമിച്ചു കൂട്ടി പോവുകയാണേൽ ബിജെപി രക്ഷപ്പെടും ഇല്ലെങ്കിലും ഒരു കാര്യവുമില്ല... ഉത്തരേന്ത്യൻ ജനങ്ങളെ പോലെയല്ല കേരള ജനത എന്ന ബോധം ഉണ്ടായാൽ നല്ലത്
ഷാജൻ സ്കറിയ പറഞ്ഞത് നൂറ് ശതമാനം ശെരിയാ. കേരളത്തിലെ നിരവധി ജനകീയ പ്രശ്നങ്ങൾ ഉണ്ടായിട്ട് ഒന്നിന് പോകും ഒരു ജനകീയ പ്രക്ഷോഭം ഉണ്ടാക്കാൻ സുരേന്ദ്രൻ ശ്രമിച്ചിട്ടില്ല. ഇത് എന്തുകൊണ്ടാണ് കേന്ദ്ര നേതൃത്വം ശ്രദ്ധിക്കാത്തത് എന്നതിലും അത്‍ഭുതമാണ് എന്നെപോലുള്ളവർക്ക്
നേതൃത്ത്വം മാറിയിട്ട് കാര്യം ഇല്ല സ്വിസ്റ്റം മാറണം താഴെ തട്ടിൽ പാവപ്പെട്ടവരുടെ ഇടയിൽ പ്രവർത്തിക്കണം എത്രയോ ഹിന്ദുക്കൾ കടക്കെണി മൂലം ആത്മഹത്യ ചെയ്യുന്നു പാർട്ടി ആഡംബരം നിർത്തി പാവപ്പെട്ട ജനങ്ങളിലേക്ക് ഇറങ്ങണം എന്നാൽ ഒരു പത്ത് വർഷം കൊണ്ട് മാറ്റമുണ്ടാക്കാം യുവാക്കളെ ഉയർത്തി കൊണ്ടു വരണം❤❤
സുരേന്ദ്രനെ ഇനിയും വെച്ചുകൊണ്ടിരുന്നാൽ BJP മുടിയുകയേ ഉള്ളൂ . ഇതൊന്നും കേന്ദ്രത്തിൽ അറിയിക്കാൻ ആരുമില്ലേ ? അമിത് ഷാ യെ അറിയിക്കാൻ ആരുമില്ലേ !!! കഷ്ടം തന്നെ !
ഷാജന്റ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു. പ്രത്യേകിച്ച് BJP-യുടെ വളർച്ച സീറ്റുകളിൽവിജയംനേടുന്നതിലേക്ക് വളരാൻ അവസാനം പറഞ്ഞ ആ കോം ബോ. അത് ഏറ്റവും നല്ലതാണെന്ന് എനിക്കും അഭിപ്രായമുണ്ട്.
കെ സുരേന്ദ്രനെ മാറ്റരുതെന്ന് കേരള സർക്കാരിൻ്റെ ദൽഹിയിലെ പ്രത്യേക പ്രതിനിധി വഴി ബി ജെ പി കേന്ദ്ര നേതൃത്വത്തോട് അപേക്ഷിച്ചു കാണും! രാഷ്ട്രീയത്തിൽ വിമർശനം സ്വാഭാവികമല്ലേ? വിമർശനത്തെ ഭയക്കുന്നവർ നല്ല രാഷ്ട്രീയക്കാരല്ല!
ഷാജൻ സാർ.. താങ്കളെ എനിക്ക് വളരെ ഇഷ്ടമാണ്... താങ്കൾ പറഞ്ഞപോലെ സുരേന്ദ്രൻ മാറി ശോഭ സുരേന്ദ്രൻ പ്രസിഡന്റ് ആവണം എന്നും.. പാർട്ടിലേക്കു വന്ന ജനങ്ങൾക്കിടയിൽ വിശ്വാസ്യതയുള്ള ജേക്കബ് തോമസ് അടക്കമുള്ള പ്രൊഫഷനലുകളെയും അനൂപ് ആന്റണിയെ പോലെ ഷോൺ ജോർജ്നെ പോലെ മികവുറ്റ യുവനേതാക്കളെയുമൊക്കെ നേതൃത്വത്തിൽ കൊണ്ടുവരണം എന്ന് ഞാനും ആഗ്രഹിക്കുന്നു.. പക്ഷെ താങ്കൾ സംസ്ഥാന തലത്തിൽ കോൺഗ്രസിനോട് പ്രത്യേക ഒരു മമത കാണിക്കുന്നു എന്നുള്ളത് സത്യമാണ്.. അത് അംഗീകരിക്കു എന്താ അതിൽ ഒരു തെറ്റ്.. അങ്ങനെ ഇല്ല എന്ന് കളം പറയുന്നതാണ് തെറ്റ്.. പിന്നെ താങ്കൾക്കു രമ്യ ഹരിദാസിനോടുള്ള ബന്ധം എല്ലാവർക്കും അറിയാവുന്നതാണ്... അതുകൊണ്ടാണല്ലോ കഴിഞ്ഞ രണ്ട് തവണയും അവർക്ക് അനുകൂലമായി സർവ്വേ പുറത്തു വിട്ടത്.. സത്യം സത്യമായി പറയു.. അതുകൊണ്ട് ഞങ്ങളെ പോലെയുള്ള ബിജെപിക്കാർക്കു താങ്കളോട് യാതൊരു ദേഷ്യവും തോന്നില്ല.. കാരണം ഞങ്ങൾ സത്യത്തെയും സനാതന ധർമത്തെയും വിശ്വസിക്കുന്ന രാജ്യസ്നേഹികൾ ആണ്... അതുകൊണ്ടുതന്നെയാണ് ഞങ്ങൾ RSS നെയും നരേന്ദ്രമോദിയെയും സ്നേഹിക്കുന്നത്
ഷാജൻ സാറിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏 സാറ് പറയുന്നത് വളരെ സതൃമുള്ളതാണ് നൂറു ശതമാനം ശരിയാണ് നമ്മുടെ നാടിന്റെ പോക്ക് എങ്ങോട്ടാണ് സത്യം വിജയിക്കട്ടെ സാറിന് മാത്രമേ ഇങ്ങനെ പറയാൻ കഴിയുകയുള്ളൂ എന്നും എപ്പോഴും സത്യസന്ധതയിൽ ഉറച്ചു നിൽക്കുന്നത് സാറാണ് ❤
രാജീവ് ചന്ദ്ര ശേഖറിന്റെ പ്രാധാന്യവും, അദ്ദേഹം ജനങ്ങൾക്ക് വേണ്ടി ചെയ്ത കാര്യങ്ങളും അറിയാത്ത നിങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല. നിങ്ങൾ കൊണ്ഗ്രെസ്സ് സാജനെ വിശ്വസിച്ചിരുന്നോ
ഒരു വീട്ടിൽ 4 വോട്ട് 4 രീതിയിൽ ചെയ്യും അല്ലെങ്കിൽ ചെയ്യാതിരിക്കും. മറ്റൊരു കുടുംബത്തിൽ 40 വോട്ട് ഉള്ളത് 40 വോട്ടും ഒരു സമുദായത്തിന് വേണ്ടി തന്നെ ചെയ്യും. ഇതാണ് സ്ഥിതി. ഇതിൽ സുരേന്ദ്രൻ നിസ്സഹായനാണ്
നാലും വേണ്ട മൂന്നെങ്കിലും ബിജെപിക്ക് ചെയ്യാൻ തോന്നിപ്പിക്കാത്ത നിലയിലേക്ക് ജനങ്ങളിൽ സ്വാധീനം ഉണ്ടാക്കുവാൻ കഴിയാതെ പോയതാണ് സുരേന്ദ്രന്റെ നിസ്സഹായത. വ്യക്ത്യാക്ഷേപവും മണ്ടത്തരവും പൊങ്ങച്ചവും യാഥാർഥ്യവുമായി ചേർന്നുപോകാത്ത മുൻവിധികളും പറഞ്ഞ് നടക്കുന്നതല്ല പ്രസിഡന്റ് പണി. അണികളും നേതാക്കന്മാരും ഒറ്റസ്വരത്തിൽ പിന്തുണക്കുന്ന ആശയങ്ങൾ കൊണ്ടുവരുന്നതാകണം ആ പണി. പെട്ടിതാങ്ങികളെക്കൊണ്ട് സോഷ്യൽമീഡിയായിൽ പ്രശംസാപോസ്റ്റും കമന്റുകളും ഇട്ടാൽ വായിക്കുമ്പോൾ ഒരു സ്റ്റൈൽ ഉണ്ടാകുമെങ്കിലും പൊതുജനങ്ങൾക്കിടയിൽ വിലപ്പോകാൻ അതുപോര. സാരം: മോന്തായം വളഞ്ഞാൽ അമ്പത്തൊന്നും വളയും
സുരേന്ദ്രൻ പാലക്കാടിൻ്റെ തോൽവി ഏറ്റെടുത്ത് സ്വയം സ്ഥാനം ഒഴിയണം അതാണ് താങ്കൾക്ക് ഭൂഷണം. കേന്ദ്രം ഇതിൽ ഇടപ്പെട്ട് നല്ല കഴിവും അറിവും നേതൃസ്ഥാനം അലങ്കരിക്കാൻ കഴിവുള്ള പുതു തലമുറക്ക് സ്വീകാര്യനായ നേതാവിനെ തെരെഞ്ഞെടുക്കണം. അടുത്ത തിരെഞ്ഞെടുപ്പ് അടുത്തു കഴിഞ്ഞു. സമയം കുറവേയുള്ളു അത് കാരണം ഒരിക്കലും വൈകരുത്. സുരേന്ദൻ കാരണം പാർട്ടിയോട് അകൽച്ചയുള്ളവർ ധാരാളം ഉണ്ട്.
ഷോണിനെ മുന്നിൽ കൊണ്ടുവരണം. പിന്നെ ഇപ്പോഴുള്ള യുവാക്കൾ ഉഷാറാവണം. സുരേന്ദ്രൻ ദയവായി ഒഴിയണം. കൃഷ്ണകുമാർ ഇനി മത്സരിക്കാൻ നിക്കല്ലേ. ഒന്ന് മാറിത്തരു. നിങ്ങൾ ഒരിക്കലും ജയിക്കില്ല.
ക്രിസ്ത്യൻ ന്യൂനപക്ഷത്തിൽ നിർണായക പ്രാധാന്യമുള്ള ഒരു മണ്ഡലത്തിൽ നിന്ന് മാത്രമേ ബിജെപിക്ക് കേരളത്തിൽ ഒരു എം എൽ എ ഉണ്ടാവുകയുള്ളൂ പക്ഷേ ഇത് തിരിച്ചറിയാൻ കേരളത്തിലെ ബിജെപിയുടെ നേതൃത്വത്തിന് തലയിൽ ആൾ താമസം വേണ്ടേ😅😅
🙏🙏🙏 പ്രസ്ഥാനം മാറ്റാതെ കേരളത്തിലെ ഒരു ചുക്ക് നടക്കാൻ പോകുന്നില്ല കേരളത്തിലുള്ള ബിജെപി പ്രവർത്തകർ പ്രവർത്തകരുടെ തന്നെ ഈ പോക്ക് ഇങ്ങനെ പോയാൽ അടിയന്തരമായി ബിജെപിയുടെ ഇന്ന് നേതൃത്വസ്ഥാനത്ത് ഉള്ളവരെ മാറ്റിയാൽ ബിജെപി പ്രസ്ഥാനം എല്ലാം ശരിയാകും ശോഭാ സുരേന്ദ്രൻ ആയിരുന്നെങ്കിൽ തീർച്ചയായും ബിജെപി വിജയിക്കാമായിരുന്നു സംസ്ഥാനം ഭരണം ശോഭാസുരേന്ദ്രന്റെ കയ്യിൽ അടിയന്തരമായി ഏൽപ്പിക്കുക ഇത്രമാത്രം ചെയ്താൽ മതി അതിനുശേഷം നമുക്ക് കാണാം പാർട്ടിയുടെ നിലവാരം എന്താണെന്ന് 🙏🙏🙏🙏🙏
സാർ... ബിജെപിയുടെ കേന്ദ്രനേതാക്കളുടെ പ്രഭാവവും പ്രവൃത്തിയും കണ്ട്.. അതിലെ നൻമ കണ്ട് ഒരു പാട് ജനങ്ങൾ പാർട്ടി അനുഭാവികളായി വന്നിടുണ്ട്... പ്രവർത്തകരായിട്ടു ചിലരും.. പക്ഷേ അവരുടെ അഭിപ്രായങ്ങൾക്ക് വില കൊടുക്കാതെ... ഗൗനിക്കാതെ,,, ചില പാരമ്പര്യങ്ങളുടെ പേര് പറഞ്ഞ് മേലാളത്തരം കാണിക്കുന്ന സുരേന്ദ്രൻമാർ ഏറ്റവും താഴെയുള്ള ബൂത്ത് തലങ്ങളിൽ വരെയുണ്ട്...
'- സുരേന്ദ്രൻ്റെ മികവ് കൊണ്ടല്ല. കേരള ബിജേ പി ഉള്ളത് നിലനിൽക്കുന്നത് പോക വാൻ വേറേ ഇടമില്ലാത്തത് കൊണ്ടാണ് 'ഒരു നേതാവകാനുള്ള. വാക്ക് ചാതുര്യം അയാൾക്ക് ഇല്ല. പ്രവർത്തനത്തോടൊപ്പം സംസാരിക്കാനുള്ള കയിവ് കൂടി വേണം അപ്പയേ ജനങ്ങൾ ശ്രദ്ധിക്കു
ശോഭ സുരേന്ദ്രൻ പ്രസിഡന്റ് ആകണം ഷോൺ ജോർജ് വൈസ് പ്രസിഡന്റ് ആകണം... 🚩🚩🚩
വൈസ് പ്രസിഡന്റ് ഈ പാർട്ടിയിൽ 10 പേരുണ്ട് അറിയാമോ 😂 ഞാൻ ഒരു പാവം സ്വയം സേവകൻ ആണേ
അബ്ദുള്ള കുട്ടിയെ ആക്കിയാൽ മതി
എന്നാലും നേരെയാവില്ല. കാരണം അവരെ നേരെപോലെ പ്രവർത്തിക്കാൻ ഇവന്മാർ സമ്മതിക്കില്ല
ഇതു ന്യായം
ശ്രീധരൻ പിള്ളയുള്ളപ്പോൾ സുരേന്ദ്രൻ വേണമെന്ന് ഇങ്ങനെ വാദിച്ചു.
കുമ്മനം വന്നപ്പോൾ എന്തായിരുന്നു കുഴപ്പം
മുരളിധരൻ വനപ്പോഴും എന്തായിരുന്നു -
ശോഭ സുരേന്ദ്രൻ പ്രസിഡന്റ്,ആക്കണം 🧡🧡
Never
Mr. K. സുരേന്ദ്രൻ അധ്യക്ഷസ്ഥാനം ഒഴിയട്ടെ. ശോഭാജി കൊണ്ട് വരിക.
സുരേന്ദ്രൻ കാരണം ജയിക്കുവാൻ സാധിക്കുന്ന പല സീറ്റും തോൽപ്പിച്ചു കളഞ്ഞു.
ഉള്ളിക്ക് cash കൊതി ആണ്.. പരമാവധി രക്ഷ്ട്രീയത്തിൽ നിന്ന് ക്യാഷ് അടിക്കുക. ബിജെപി ജയിക്കണം എന്നില്ല 😢
അതുകൊണ്ട് ഒന്നും അല്ല 😂.. ക്രിസ്ത്യൻ വോട്ട് പോലും രാഹുൽ കിട്ടി
@@linogeorge1613 ഷാജന്റെ വ്യക്തി വിരോധം പിന്നെ ബിജെപി വിരോധം ഇതൊന്നും മനസിലാക്കാത്ത ഹിന്ദു അടിമകൾ.പെങ്ങളൂട്ടി തൊട്ടതു എന്തെ പറയാത്ത ഷാജ .
Exactly
ഇവിടെ അലമുറയിട്ട് കരയുന്ന RSS BJP കാരോട്... നിങ്ങടെ ഈ വർഗീയതയും വിദ്വേഷവും മാറ്റാതെ ഈ കേരള മണ്ണിൽ ഒരിക്കലും നിലയുറപ്പിക്കാൻ ആവില്ല... അതിന് എന്നെ പോലെയുള്ള നല്ല ഹിന്ദുക്കൾ സമ്മതിക്കില്ല... അല്ലാതെ സുരേന്ദ്രനോ മറ്റ് നേതൃത്വത്തിന്റെ കുഴപ്പമോ ഒന്നുമല്ല... പാലക്കാട് ബിജെപി യേ തോൽപിച്ചത് മസ്ലിം ക്രിസ്ത്യൻ വോട്ടുകൾ മാത്രം ആണെന്ന് തോന്നുണ്ടോ... അല്ല അതിൽ ഭൂരിപക്ഷവും എന്നെ പോലുള്ള വർഗീയ വിദ്വേഷികൾ അല്ലാത്ത ഹിന്ദു വോട്ടുകൾ തന്നെയാണ്... അതെനിയും അങ്ങനെ തന്നെ ഉണ്ടാവുള്ളൂ... നിങ്ങള് പറഞ്ഞുണ്ടാക്കുന്ന മുസ്ലീം വർഗീയതയുടെ കാര്യം തന്നെ എടുക്കാം... പിഡിപി, സുടാപ്പി, സിമി കുമി എന്നൊക്കെ പറഞ്ഞു എന്തൊക്കെ സംഘടന വന്നതാണ് എന്നിട്ട് അവർക്ക് മുസ്ലീം സമുദായത്തിന്റെ നേരിയ അംശം അല്ലാതെ എന്ത് പിന്തുണ കിട്ടി... മുസ്ലിങ്ങൾ വർഗീയത ഉണ്ടാക്കുന്ന ആൾക്കാർ ആണെങ്കിൽ ലീഗിനെ വിട്ടു എല്ലാവരും സുഡാപ്പിയും മറ്റുമൊക്കെ ആവണ്ടേ... ഇനി ക്രിസ്ത്യൻ വർഗീയതയുടെ കാര്യം എടുക്കാം... കാസ എന്നൊക്കെ പറഞ്ഞു ക്രിസ്ത്യൻ തീവ്രവാദ ഗ്രൂപ്പുകൾ വന്നിട്ടുണ്ടല്ലോ അതിനോടൊപ്പം ഏത് ക്രിസ്ത്യാനികൾ ആണ് നിന്നിട്ടുള്ളത് വളരെ ചുരുക്കം ക്രിസംഘികൾ അല്ലാതെ... അപ്പോൾ ഇത്രേം ഉള്ളൂ കാര്യം കേരള മണ്ണിൽ ഏത് മതക്കാരായാലും ആഗ്രഹിക്കുന്നത് സമദാനവും ഐക്യവുമാണ് അത് കൊണ്ട് തന്നെ ഒരു വർഗീയ വിദ്വേഷവാദികളെയും ഇവിടെ വെച്ചു പൊറുപ്പിക്കില്ല... അത് സംഘി ആയാലും സുഡാപ്പി ആയാലും കാസ ക്രിസംഘികൾ ആയാലും... ഇതൊന്നും മനസ്സിലാക്കാതെ കരഞ്ഞിട്ട് ഒരു കാര്യവുമില്ല...
ഇനി പറയണ്ട തൃശ്ശൂരിൽ ബിജെപി ജയിച്ചല്ലോ എന്ന്... അത് സുരേഷ് ഗോപി ആയത് ഒന്ന് കൊണ്ട് മാത്രം... അയാൾക്ക് ഒരു വർഗീയവാദി ആവാൻ കഴിയില്ല എന്ന വിശ്വാസം ഉള്ളത് കൊണ്ട് അവിടെയുള്ള മുസ്ലീം വോട്ടുകൾ അടക്കം കിട്ടി.. ഇത് ഞാൻ പറയുന്നതല്ല ബിജെപി നേതൃത്വം ബൂത്തുകളുടെ കണക്കുവെച്ചു സമ്മതിച്ച കാര്യമാണ്... അപ്പോൾ വർഗീയതയും വിദ്വേഷവുമൊക്കെ മാറ്റിവച്ചു ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ചേർത്ത് ഒരുമിച്ചു കൂട്ടി പോവുകയാണേൽ ബിജെപി രക്ഷപ്പെടും ഇല്ലെങ്കിലും ഒരു കാര്യവുമില്ല... ഉത്തരേന്ത്യൻ ജനങ്ങളെ പോലെയല്ല കേരള ജനത എന്ന ബോധം ഉണ്ടായാൽ നല്ലത്
ശോഭ സുരേന്ദ്രന്‍...വരണം......ഇവനെ (surendran) ഉടനെ പുറത്താക്കുകയും ചെയ്യുക....
Correct
YES
😅😅👍
Yes ഉളളി സുര പുറത്ത് പോകണം
രമേശ് ജീ ഇത് നമ്മുക്ക് JP നദ്ധാ ജീയെ ഏല്പിക്കുന്നതല്ലെ നല്ലത് സാജൻ ചേട്ടനെ ഏല്പിക്കണോ
35 സീറ്റും ഭരണവും പിടിക്കുമെന്നുപറഞ്ഞു ഈ മഹാൻ ഒന്നും നേടാനാവാതെ വന്നപ്പോൾ രാജി വെക്കുകയോ പുറത്താക്കുകയോ ചെയേണ്ടിയിരുന്നു
സുരേന്ദ്രൻ ഉളുപ്പുണ്ടെങ്കിൽ മാറി പോകണം ഈ പാർട്ടി നില നിൽക്കണം
ഉളുപ് ഇല്ല 😂
ശോഭ സുരേന്ദ്രൻ വരട്ടെ യുവാക്കൾ വരട്ടെ ബിജെപിക്കൊപ്പം ചങ്ങൾ 👍👍👍👍
ഷാജൻ സ്കറിയ പറഞ്ഞത് നൂറ് ശതമാനം ശെരിയാ. കേരളത്തിലെ നിരവധി ജനകീയ പ്രശ്നങ്ങൾ ഉണ്ടായിട്ട് ഒന്നിന് പോകും ഒരു ജനകീയ പ്രക്ഷോഭം ഉണ്ടാക്കാൻ സുരേന്ദ്രൻ ശ്രമിച്ചിട്ടില്ല. ഇത് എന്തുകൊണ്ടാണ് കേന്ദ്ര നേതൃത്വം ശ്രദ്ധിക്കാത്തത് എന്നതിലും അത്‍ഭുതമാണ് എന്നെപോലുള്ളവർക്ക്
കേന്ദ്രത്തിനു കേരളത്തിൽ അധികാരം പിടിക്കണം എന്നുള്ള ആഗ്രഹം ഒന്നുമില്ല. അവർക്ക് High Revenue & High opportunities states മതി 🙃
ഞാനും ചിന്തിക്കാറുണ്ട്
സ്വന്തം സംഘടനയിലെ വളർന്നു വരുന്ന നേതാക്കളെ പിടിച്ചു തിന്നുന്ന സിംഹം മാത്രമാണ് ബിജെപി പ്രസിഡൻറ്😢😢😢😢😢😢😢😢😢😢😢😢😢😢
നേതൃത്ത്വം മാറിയിട്ട് കാര്യം ഇല്ല സ്വിസ്റ്റം മാറണം
താഴെ തട്ടിൽ പാവപ്പെട്ടവരുടെ ഇടയിൽ പ്രവർത്തിക്കണം എത്രയോ ഹിന്ദുക്കൾ കടക്കെണി മൂലം ആത്മഹത്യ ചെയ്യുന്നു പാർട്ടി ആഡംബരം നിർത്തി പാവപ്പെട്ട ജനങ്ങളിലേക്ക് ഇറങ്ങണം എന്നാൽ ഒരു പത്ത് വർഷം കൊണ്ട് മാറ്റമുണ്ടാക്കാം യുവാക്കളെ ഉയർത്തി കൊണ്ടു വരണം❤❤
എന്തിനും നേതൃത്വം പ്രശ്നമാണ്
സുരേന്ദ്രൻ പുറത്തു പോകണം, സുരേന്ദ്രൻ, പുറത്തു പോകണം, ഞങ്ങൾ, ബിജെപി ക്കാരൻ ആണ്, സുരേന്ദ്രൻ പുറത്തു പോകണം
ശോഭാ സുരേന്ദ്രൻ പാലക്കാട്ട് മത്സരിച്ചിരുന്നെങ്കിൽ വൻഭൂരിപക്ഷത്തോടെ ജയിക്കുമായിരുന്നു എന്നത് ഉറപ്പാണ്...
അതു സത്യം സുരേന്ദ്രനെ മാറ്റണം ശോഭ സുരേന്ദ്രൻ വരണം
അഹങ്കാരം കൂടി RSS പണി കൊടുത്തു ചേലക്കരയിൽ RSS ഇറങ്ങി 9000 വോട്ടു കൂടി💪💪
RSS ന് ഇതല്ല പണി -
ഷാജൻ സാർ അവസാനം പറഞ വാക്കുകൾ അംഗീകാരിച്ചാൽ കേരളബിജെപ്പി രക്ഷപ്പെടും ബിജെപി യെ ഇഷ്ടപ്പെടുന്ന ഒരുപാട് നല്ല ആളുകൾ ഈ കേരളത്തിൽ ഉണ്ട്❤❤
കേരളത്തിലെ കോൺഗ്രസിന്റെ അവസ്ഥ തന്നെ ബിജെപി പഴയ ആൾക്കാർ ഒന്നും മാറിനിൽക്കാൻ തയ്യാറല്ല
സുരേന്ദ്രൻ ഇനിയും തുടർന്നാൽ ബിജെപി കേരളത്തിൽ വട്ടപ്പൂജ്യം ആകുമല്ലോ എന്നുള്ള ആധി എന്നെപ്പോലെ പലർക്കും ഉണ്ടാകും
കേരളത്തിൽ താമരയ്ക്ക് ചീഞ്ഞ ഉള്ളിയുടെ ദുർഗന്ധമാണ്.
😀😀😀
എന്നിട്ടും അത് കളയുന്നില്ല 😂
ഹോ ഭയങ്കരം
മനോഹരമായ ഉപമ😂😂😅
🙏🙏🙏👌🌹🌹🌹
തോൽവിയുടെ കാരണം കൊണ്ട് സുരേന്ദ്രൻ മാറുന്നതാണ് നല്ലത്.
സുരേന്ദ്രനെ ഇനിയും വെച്ചുകൊണ്ടിരുന്നാൽ BJP മുടിയുകയേ ഉള്ളൂ . ഇതൊന്നും കേന്ദ്രത്തിൽ അറിയിക്കാൻ ആരുമില്ലേ ? അമിത് ഷാ യെ അറിയിക്കാൻ ആരുമില്ലേ !!! കഷ്ടം തന്നെ !
സത്യം
വളരെ ശെരിയാണ്
കേരളത്തിൻ്റെ ചാർജുള്ള ജാവേദ്കർ മുരളീധരൻ്റെയും സുരേന്ദ്രൻ്റെയും കയ്യിലാണ്
സുരയെ ഏതൊക്കെയോ ബിജെപി വിരുദ്ധ സിൻഡിക്കേറ്റ് വിലക്കെടുത്തിട്ടുണ്ട് എന്നാണ് തോന്നുന്നത്!!!
ഉള്ളത് ഒരു യശ്വന്ത് സഹായ് ആണ് പ്രകാശ് ജവാദ് കർ നാരിയൽ കാ പാനി മതി ക്കയാൾക്ക്
സുരേന്ദ്രൻ മാറി നിൽക്കണം അണികളുടെ വികാരം മനസിലാക്കണം. അണികൾ ആണ് പാർട്ടി
പാർട്ടിയുടെ സ്വാഭാവിക വളർച്ച പോലും മുരടിപ്പിക്കുന്നു! രാഷ്ട്രീയത്തിലെ എബിസിഡി അറിയാത്ത എനിക്ക് പോലും അതേ അഭിപ്രായം!
വളരെ നന്നായി കാര്യങ്ങൾ അവതരിപ്പിച്ചതിൽ അഭിനന്ദനങ്ങൾ
ഷാജന്റ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു. പ്രത്യേകിച്ച് BJP-യുടെ വളർച്ച സീറ്റുകളിൽവിജയംനേടുന്നതിലേക്ക് വളരാൻ അവസാനം പറഞ്ഞ ആ കോം ബോ. അത് ഏറ്റവും നല്ലതാണെന്ന് എനിക്കും അഭിപ്രായമുണ്ട്.
കെ സുരേന്ദ്രനെ മാറ്റരുതെന്ന് കേരള സർക്കാരിൻ്റെ ദൽഹിയിലെ പ്രത്യേക പ്രതിനിധി വഴി ബി ജെ പി കേന്ദ്ര നേതൃത്വത്തോട് അപേക്ഷിച്ചു കാണും! രാഷ്ട്രീയത്തിൽ വിമർശനം സ്വാഭാവികമല്ലേ? വിമർശനത്തെ ഭയക്കുന്നവർ നല്ല രാഷ്ട്രീയക്കാരല്ല!
സുരേന്ദ്രന്‍ കേരള സിംഹം എന്നൊക്കെ പറയുന്ന അടിമകള്‍ ഉള്ള കാലത്തോളം ഈ പാർട്ടി ഇവിടെ രക്ഷപ്പെടില്ല.
വി. മുരളീധരൻ വന്നിട്ട് കാര്യമില്ല... വേറെ എല്ലാവരെയും കൂട്ടിപിടിക്കാൻ കഴിയുന്ന നേതാവ് വന്നാൽ കേരളത്തിൽ ബിജെപി രക്ഷപെടും....
കേന്ദ്ര വാഴ
ബിജെപി തോറ്റാലും വേണ്ടില്ല ശോഭേച്ചി ഒരിക്കലും നിയമസഭ കാണരുത് എന്ന് ആഗ്രഹിക്കുന്നവരും പാർട്ടിയിൽ കാണും.
Sura ഇറങ്ങി പോയില്ലെങ്കിൽ ചവിട്ടി പുറത്താക്കണം
@@rajeshr-tk4nu correct
Very ❤❤❤good opinion Mr. Shajan.
"ശോഭയെ വിളിക്കൂ കേരള BJP യെ രക്ഷിക്കൂ" എന്നൊരു കാമ്പയിൻ ആരംഭിക്കു. കേന്ദ്ര നേതൃത്വം കണ്ണു തുറക്കട്ടെ. പൊങ്ങൻമാരെ മാറ്റി പുതിയ തത്വദീക്ഷയുള്ളവർ വരട്ടെ
നിങ്ങളോടു നൂറു ശതമാനം യോജിക്കുന്നു ഷാജൻ
സെൻകുമാറിനെപോലെ ഉള്ളവരെ നേതൃത്വത്തിൽ കൊണ്ടു വരണം. കബഡി കളിച്ച കാലത്തിന്റെ കണക്കെടുപ്പ് നടത്തിയാകരുത് പ്രവർത്തനമികവ് തീരുമാനിക്കേണ്ടത്.
സുരേന്ദ്രൻ ഭൂമിയിലെ മറ്റൊരു സ്വർഗത്തിൽ പോയി പ്രവർത്തിക്കട്ടെ. ഇവിടെ ഈ 'സ്വർഗത്തിൽ കുറച്ചുകൂടി ശോഭയേറിയ സുരേന്ദ്രന് സ്ഥാപനം സ്ഥാനം കൊടുക്കട്ടെ❤
SG ക്ക് പകരം KS തൃശൂരിൽ മത്സരിച്ചാൽ 8 നിലയിൽ പൊട്ടും.
ശോഭ സുരേന്ദ്രൻ 'പ്രസിഡൻ്റ് , ഷോൺ ജോർജ്ജ് ,MT രമേശ്, സന്ദീപ് വചസ്പതി, ജന:സെക്രട്ടറി
❤
എടൊ വാര്യരേ കേരളം രക്ഷപെടില്ല അത് ഇന്നലെ തെളിച്ചു
സത്യം
സുരേന്ദ്രൻ ഇപ്പോൾ സ്ഥാനം ഒഴിഞ്ഞാൽ സുരേന്ദ്രൻ ന് കൊള്ളാം.. അല്ലെങ്കിൽ അണികൾ സാറേ എന്ന് വിളിച്ച നാവു കൊണ്ട് വേറെ ചിലത് വിളിക്കും
കേരളത്തിലെ ബിജെപി നേതൃത്വം മാറണമെന്ന് അഭിപ്രായം ഉള്ളവർ ഇവിടെ കമോൺ.. 👍
ഷാജൻ സാർ.. താങ്കളെ എനിക്ക് വളരെ ഇഷ്ടമാണ്... താങ്കൾ പറഞ്ഞപോലെ സുരേന്ദ്രൻ മാറി ശോഭ സുരേന്ദ്രൻ പ്രസിഡന്റ് ആവണം എന്നും.. പാർട്ടിലേക്കു വന്ന ജനങ്ങൾക്കിടയിൽ വിശ്വാസ്യതയുള്ള ജേക്കബ് തോമസ് അടക്കമുള്ള പ്രൊഫഷനലുകളെയും അനൂപ് ആന്റണിയെ പോലെ ഷോൺ ജോർജ്നെ പോലെ മികവുറ്റ യുവനേതാക്കളെയുമൊക്കെ നേതൃത്വത്തിൽ കൊണ്ടുവരണം എന്ന് ഞാനും ആഗ്രഹിക്കുന്നു.. പക്ഷെ താങ്കൾ സംസ്ഥാന തലത്തിൽ കോൺഗ്രസിനോട് പ്രത്യേക ഒരു മമത കാണിക്കുന്നു എന്നുള്ളത് സത്യമാണ്.. അത് അംഗീകരിക്കു എന്താ അതിൽ ഒരു തെറ്റ്.. അങ്ങനെ ഇല്ല എന്ന് കളം പറയുന്നതാണ് തെറ്റ്.. പിന്നെ താങ്കൾക്കു രമ്യ ഹരിദാസിനോടുള്ള ബന്ധം എല്ലാവർക്കും അറിയാവുന്നതാണ്... അതുകൊണ്ടാണല്ലോ കഴിഞ്ഞ രണ്ട് തവണയും അവർക്ക് അനുകൂലമായി സർവ്വേ പുറത്തു വിട്ടത്.. സത്യം സത്യമായി പറയു.. അതുകൊണ്ട് ഞങ്ങളെ പോലെയുള്ള ബിജെപിക്കാർക്കു താങ്കളോട് യാതൊരു ദേഷ്യവും തോന്നില്ല.. കാരണം ഞങ്ങൾ സത്യത്തെയും സനാതന ധർമത്തെയും വിശ്വസിക്കുന്ന രാജ്യസ്നേഹികൾ ആണ്... അതുകൊണ്ടുതന്നെയാണ് ഞങ്ങൾ RSS നെയും നരേന്ദ്രമോദിയെയും സ്നേഹിക്കുന്നത്
ഷാജൻ സാറിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏 സാറ് പറയുന്നത് വളരെ സതൃമുള്ളതാണ് നൂറു ശതമാനം ശരിയാണ് നമ്മുടെ നാടിന്റെ പോക്ക് എങ്ങോട്ടാണ് സത്യം വിജയിക്കട്ടെ സാറിന് മാത്രമേ ഇങ്ങനെ പറയാൻ കഴിയുകയുള്ളൂ എന്നും എപ്പോഴും സത്യസന്ധതയിൽ ഉറച്ചു നിൽക്കുന്നത് സാറാണ് ❤
എന്തെല്ലാം തെളിവു കൊടുത്താലും പിണറായിയും കെ സുരേന്ദ്രനും കസേര
ബിജെപി ക്ക് ഒരുപാട് നിശബ്ദ അനുഭാവികൾ ഉണ്ട്, അവരെ കണ്ടെത്തി സംഘടിപ്പിക്കുന്നതിൽ നേതൃത്വം പരാജയപ്പെടുന്നു.
പ്രസിഡൻ്റ് സ്ഥാനം ശോഭാ സുരേന്ദ്രനെ ഏല്പിക്കണം❤❤❤
ശോഭ സുരേന്ദ്രൻ,അനൂപ് ആന്റണി, ഷോൺ ജോർജ് 💪💪💪🚩🚩🚩🧡🧡🧡
സുര- കൃഷ്ണകുമാർ - മുരളീധരൻ - ഈ കോക്കസുകളെ ചവിട്ടി പുറത്താക്കുക.
പിന്നെ ആ വേഷ്യ നെറ്റിന്റെ രാജീവ് ചന്ദ്രശേഖറിനെയും .
Shobha surendran❤️💪
MT Ramesh ❤️💪
സുകൃമു ഗ്രൂപ്പ്
രാജീവ് ചന്ദ്ര ശേഖറിന്റെ പ്രാധാന്യവും, അദ്ദേഹം ജനങ്ങൾക്ക് വേണ്ടി ചെയ്ത കാര്യങ്ങളും അറിയാത്ത നിങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല. നിങ്ങൾ കൊണ്ഗ്രെസ്സ് സാജനെ വിശ്വസിച്ചിരുന്നോ
ഒരു വീട്ടിൽ 4 വോട്ട് 4 രീതിയിൽ ചെയ്യും അല്ലെങ്കിൽ ചെയ്യാതിരിക്കും. മറ്റൊരു കുടുംബത്തിൽ 40 വോട്ട് ഉള്ളത് 40 വോട്ടും ഒരു സമുദായത്തിന് വേണ്ടി തന്നെ ചെയ്യും. ഇതാണ് സ്ഥിതി. ഇതിൽ സുരേന്ദ്രൻ നിസ്സഹായനാണ്
very true -ഷാജന്റെ വ്യക്തി വിരോധം പിന്നെ ബിജെപി വിരോധം ഇതൊന്നും മനസിലാക്കാത്ത ഹിന്ദു അടിമകൾ.പെങ്ങളൂട്ടി തൊട്ടതു എന്തെ പറയാത്ത ഷാജ .
അങ്ങനെ ആണോ കെജെപി
നാലും വേണ്ട മൂന്നെങ്കിലും ബിജെപിക്ക് ചെയ്യാൻ തോന്നിപ്പിക്കാത്ത നിലയിലേക്ക് ജനങ്ങളിൽ സ്വാധീനം ഉണ്ടാക്കുവാൻ കഴിയാതെ പോയതാണ് സുരേന്ദ്രന്റെ നിസ്സഹായത.
വ്യക്ത്യാക്ഷേപവും മണ്ടത്തരവും പൊങ്ങച്ചവും യാഥാർഥ്യവുമായി ചേർന്നുപോകാത്ത മുൻവിധികളും പറഞ്ഞ് നടക്കുന്നതല്ല പ്രസിഡന്റ് പണി. അണികളും നേതാക്കന്മാരും ഒറ്റസ്വരത്തിൽ പിന്തുണക്കുന്ന ആശയങ്ങൾ കൊണ്ടുവരുന്നതാകണം ആ പണി. പെട്ടിതാങ്ങികളെക്കൊണ്ട് സോഷ്യൽമീഡിയായിൽ പ്രശംസാപോസ്റ്റും കമന്റുകളും ഇട്ടാൽ വായിക്കുമ്പോൾ ഒരു സ്റ്റൈൽ ഉണ്ടാകുമെങ്കിലും പൊതുജനങ്ങൾക്കിടയിൽ വിലപ്പോകാൻ അതുപോര.
സാരം: മോന്തായം വളഞ്ഞാൽ അമ്പത്തൊന്നും വളയും
@@AjayanIv-pm4fs mr.വക്കഫ് കൊങ്ങി മദാമ്മയുടെ പാവാട അലക്കി അലക്കി മൂന്നാമതും തോറ്റതല്ലേ ല്ലേ..
Nissahayar veetil irikkuka. Kazhivullavar bharikkatte.
സുരേന്ദ്രൻ ഈ പണി ഉപേക്ഷിച്ചു പോവണം.
മാറുന്നില്ലെങ്കിൽ നിങ്ങളുടെ പാർട്ടിയെ ജനങ്ങൾ മാറ്റും കേന്ദ്രം മനസ്സിൽ ആക്കിക്കാൻ ആരും കേരളത്തിൽ ഇല്ലേ
കേരള സിംഹം സുരേന്ദ്രേട്ടൻ ബിജെപി പ്രസിഡന്റായി തുടരണം 🌹 എല്ലാത്തിനും യോഗ്യനാണ് അദ്ദേഹം
സുരേന്ദ്രൻ മാറുക, ശോഭ ചേച്ചി വരണം 🙏🏻
ശോഭ സുരേന്ദ്രൻ തലപ്പത് വരണം
സുരേന്ദ്രൻ പുറത്തു പോയേ മതിയാകൂ.സാജൻ സർ,താങ്കളാണ് ശരി.
@shajan skariah
ഷാജൻ പറഞ്ഞത് 💯 ശതമാനം ശരിയാണ്. ബിജെപിയെ സ്നേഹിക്കുന്ന കേരളത്തിലെ ഭൂരിഭാഗം സാധാരണക്കാരും ഇതേ അഭിപ്രായമുള്ളവരാണ്.
ശോഭ സുരേന്ദ്രൻ വരണം.
ശോഭ ചേച്ചി വരണം (ശോഭ സുരേന്ദ്രൻ ) വന്നേ പറ്റൂ... സമയം പോയ്കൊണ്ടിരിക്കുന്നു..
സത്യം പറയുന്ന ഷാജന് അഭിനന്ദനങ്ങൾ. ഇനിയം തുടരുക. നന്മകൾ നേരുന്നു. 🙏
❤❤❤❤❤ നമസ്തേ ശ്രീ ഷാജൻ സർ. നന്ദി നമസ്കാരം സർ.❤❤❤
വേണ്ട കേരളത്തിൽ ഇങ്ങനെ തന്നെ മുന്നോട്ടു പോകാട്ടെ. കെജെപിയും സിപിഎം ഉം കോൺഗ്രസും. കേരളം നശിച്ചു നാരാണക്കല്ലവട്ടെ എന്നിട്ട് മതി നല്ലൊരു ഭരണം.
ഇപ്പോൾ പറഞ്ഞത് കറക്റ്റ് കാര്യമാണ് ബിജെപിക്ക് വേണ്ടി ശോഭാ സുരേന്ദ്രനാണ് ഉത്തമം
സുരേന്ദ്രൻ പാലക്കാടിൻ്റെ തോൽവി ഏറ്റെടുത്ത് സ്വയം സ്ഥാനം ഒഴിയണം അതാണ് താങ്കൾക്ക് ഭൂഷണം. കേന്ദ്രം ഇതിൽ ഇടപ്പെട്ട് നല്ല കഴിവും അറിവും നേതൃസ്ഥാനം അലങ്കരിക്കാൻ കഴിവുള്ള പുതു തലമുറക്ക് സ്വീകാര്യനായ നേതാവിനെ തെരെഞ്ഞെടുക്കണം. അടുത്ത തിരെഞ്ഞെടുപ്പ് അടുത്തു കഴിഞ്ഞു. സമയം കുറവേയുള്ളു അത് കാരണം ഒരിക്കലും വൈകരുത്. സുരേന്ദൻ കാരണം പാർട്ടിയോട് അകൽച്ചയുള്ളവർ ധാരാളം ഉണ്ട്.
വലിക്കും കേന്ദ്ര നേതൃത്വം നല്ല ഒരു സ്ഥാനാർഥിയെപ്പോലും നിർത്താൻ കഴിവില്ലാത്ത കേന്ദ്ര വാഴകൾ😂
പാലക്കാട് BJP ക്കു ജയിക്കാമായിരുന്നു.. നല്ല സാഹചര്യം ആയിരുന്നു. അത് ഉപയോഗിക്കാൻ സാധിച്ചില്ല..
ശിവരാജന്‍ ❤❤❤
ഷോണിനെ മുന്നിൽ കൊണ്ടുവരണം. പിന്നെ ഇപ്പോഴുള്ള യുവാക്കൾ ഉഷാറാവണം. സുരേന്ദ്രൻ ദയവായി ഒഴിയണം. കൃഷ്ണകുമാർ ഇനി മത്സരിക്കാൻ നിക്കല്ലേ. ഒന്ന് മാറിത്തരു. നിങ്ങൾ ഒരിക്കലും ജയിക്കില്ല.
കഴിവില്ലാത്തവനാണ് സുരേന്ദ്രൻ.
അണികൾക്ക് പോലും ഇഷ്ടമല്ലാത്ത നേതാവ് കെ. സുരേന്ദ്രൻ
ശോഭ സുരേന്ദ്രൻ അദ്യക്ഷ ആകട്ടെ. ശ്രീജിത്ത് പണിക്കരെ പോലെ ഒരു വ്യക്തിയുടെ നേരെ തിരിഞ്ഞത് തന്നെ സുരേന്ദ്രൻ ഏതു തരത്തിൽ ഉള്ള ആളാണ് എന്ന് സൂചിപ്പിക്കുന്നു
OK GOOD THANK-YOU NAMASTE 🙏 ❤
100% സത്യം
You are right ഷാജൻ sir
അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്ത്
ശോഭാസുരേന്ദ്രനെ പ്രസിഡണ്ടായി തിരഞ്ഞെടുക്കണം
ക്രിസ്ത്യൻ ന്യൂനപക്ഷത്തിൽ നിർണായക പ്രാധാന്യമുള്ള ഒരു മണ്ഡലത്തിൽ നിന്ന് മാത്രമേ ബിജെപിക്ക് കേരളത്തിൽ ഒരു എം എൽ എ ഉണ്ടാവുകയുള്ളൂ പക്ഷേ ഇത് തിരിച്ചറിയാൻ കേരളത്തിലെ ബിജെപിയുടെ നേതൃത്വത്തിന് തലയിൽ ആൾ താമസം വേണ്ടേ😅😅
നാണമില്ലാത്തവൻ എന്ന വാക്കിന്റെ അർത്ഥം ഇനിമുതൽ കെ സുരേന്ദ്രൻ
🙏🙏🙏 പ്രസ്ഥാനം മാറ്റാതെ കേരളത്തിലെ ഒരു ചുക്ക് നടക്കാൻ പോകുന്നില്ല കേരളത്തിലുള്ള ബിജെപി പ്രവർത്തകർ പ്രവർത്തകരുടെ തന്നെ ഈ പോക്ക് ഇങ്ങനെ പോയാൽ അടിയന്തരമായി ബിജെപിയുടെ ഇന്ന് നേതൃത്വസ്ഥാനത്ത് ഉള്ളവരെ മാറ്റിയാൽ ബിജെപി പ്രസ്ഥാനം എല്ലാം ശരിയാകും ശോഭാ സുരേന്ദ്രൻ ആയിരുന്നെങ്കിൽ തീർച്ചയായും ബിജെപി വിജയിക്കാമായിരുന്നു സംസ്ഥാനം ഭരണം ശോഭാസുരേന്ദ്രന്റെ കയ്യിൽ അടിയന്തരമായി ഏൽപ്പിക്കുക ഇത്രമാത്രം ചെയ്താൽ മതി അതിനുശേഷം നമുക്ക് കാണാം പാർട്ടിയുടെ നിലവാരം എന്താണെന്ന് 🙏🙏🙏🙏🙏
സാർ...
ബിജെപിയുടെ കേന്ദ്രനേതാക്കളുടെ പ്രഭാവവും പ്രവൃത്തിയും കണ്ട്.. അതിലെ നൻമ കണ്ട് ഒരു പാട് ജനങ്ങൾ പാർട്ടി അനുഭാവികളായി വന്നിടുണ്ട്... പ്രവർത്തകരായിട്ടു ചിലരും..
പക്ഷേ അവരുടെ അഭിപ്രായങ്ങൾക്ക് വില കൊടുക്കാതെ... ഗൗനിക്കാതെ,,,
ചില പാരമ്പര്യങ്ങളുടെ പേര് പറഞ്ഞ് മേലാളത്തരം കാണിക്കുന്ന സുരേന്ദ്രൻമാർ ഏറ്റവും താഴെയുള്ള ബൂത്ത് തലങ്ങളിൽ വരെയുണ്ട്...
Rajeev Chandrasekhar should become Kerala BJP president
പാലക്കാട് ബിജെപിക്ക് കിട്ടാത്തതും സന്ദീപ് പുറത്തു പോകാനും കാരണം ഈ സുരേന്ദ്രൻ തന്നെ ഇയാളെ മാറ്റണമെന്നാണ് അഭിപ്രായം
ഇയാളോ ച്ചിംഹം 😂🤣🤣🤣🤣🤣🤣 ആക്കിയതാണല്ലേ 🤣🤣🤣
Absolutely right 👍❤
Sir your very great man
ആണായാൽ പോരാ നട്ടെല്ല് വേണം മാറി നിൽക് surendra മറ്റുള്ളവർ വരട്ടെ
സൂപ്പർ സൂപ്പർ ബഡാ വോയ്സ്....!!! R s s...!!!
ആരും...വന്നിട്ടും...കാരൃം മില്ല.....ബൂത്ത്...അടിത്ഥാന്നതിൽ....നിന്നും...ചലനം...സൃഷ്ടിക്കാൻ..കഴിയാതടത്തോളം....കാലം...മാറ്റം...വരില്ല...
നല്ല....വളക്കൂറുള്ള..സമയമായിട്ടും...പോലും....വിതെറിഞ്....വിശ്വസിക്കാൻ...മടിക്കുന്നത്....
പെട്ടെന്നൊന്നും മാറ്റില്ല കാരണം പിണറായി മോദി മാർക്കിടയിൽ സജീവമായി പ്രവർത്തിക്കുന്ന പാലം ആണ് സുരേന്ദ്രനും മുരളീധരനും.
കേരളത്തിൽ BJP ക്കുള്ള അവസാന സാധ്യതയും ഇല്ലാതാക്കിയട്ടെ സുരേന്ദ്രൻ മാറുകയുള്ളു. ..കഷ്ടം.
👍
സാർ RSS ഇടപെട്ട് ബിജെപി നേതൃത്വം ഏറ്റടുക്കണം
സുരേന്ദ്രൻ മാറ്റരുത് ബി ജെ പി ഇനിയും ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ അതാണ് നാടിന് നല്ലത്
Shajan Sir, Surendran is "Kalla. Nanayam". You are right.
ശോഭാ സുരേന്ദ്രനെ ബീജെപി പ്രസിഡന്റാക്കി സന്ദീപ് വാര്യരെ തിരിച്ചെത്തിക്കണം...
വളരെ സന്തോഷമുള്ള ഒരു കാര്യമാണ് ഷാജൻ സ്കറിയ പറഞ്ഞത്. ഈ വായിനോക്കി സുരേന്ദ്രനെ മുൻപ് മാറ്റിയിരുന്നെങ്കിൽ ബിജെപി നല്ല ഭൂരിപക്ഷത്തോടെ കൂടി പാസായ ന
'- സുരേന്ദ്രൻ്റെ മികവ് കൊണ്ടല്ല. കേരള ബിജേ പി ഉള്ളത് നിലനിൽക്കുന്നത് പോക വാൻ വേറേ ഇടമില്ലാത്തത് കൊണ്ടാണ് 'ഒരു നേതാവകാനുള്ള. വാക്ക് ചാതുര്യം അയാൾക്ക് ഇല്ല. പ്രവർത്തനത്തോടൊപ്പം സംസാരിക്കാനുള്ള കയിവ് കൂടി വേണം അപ്പയേ ജനങ്ങൾ ശ്രദ്ധിക്കു
Absolutely correct
You are right.Yes
ബിജെപി ക്കു നല്ല നേതൃത്വം വേണം ചെറുപ്പക്കാർക്ക് അവസരം കൊടുക്കണം
M
❤❤well said ❤❤
എത്ര ലാഘവത്തോടെ ആണ് ഈ വൃത്തി കെട്ട ഗണപതി വട്ടൻ ഇന്നലെ പത്രസമ്മേളനത്തിൻ ഇരുന്നത്.
വരട്ടെ പുതിയ ആളുകൾ 👍👍👍
വലിയ കാര്യം ഒന്നും ഉണ്ടാകില്ല എന്നാലും