യൂറോപ്പിനെ കത്തിച്ച് ചാമ്പലാക്കാൻ കലിപൂണ്ട പുട്ടിൻ I Vladimir putin on uk

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 620

  • @aneymathew1464
    @aneymathew1464 3 дня назад +69

    ദൈവമേ ലോകത്തെ മഹായുദ്ധത്തിൽ നിന്നും രക്ഷിക്കണമേ.

    • @മധുരമധുരഭാരതം
      @മധുരമധുരഭാരതം 3 дня назад +4

      അത് മുൻകൂട്ടി നിശ്ചയിച്ചതാണ് അത് യഥാസമയം നടക്കും ലോക മനുഷ്യ കോടികൾ മരിക്കും

    • @KiranKumar-ex2kw
      @KiranKumar-ex2kw 3 дня назад

      എല്ലാം ചെയ്യുന്നത് ദയിവം തന്നെ ആണ്...... പക്ഷെ നേരിട്ട് അല്ല എന്ന് മാത്രം.

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb 3 дня назад +1

      കളി പൂട്ടിനോട് വേണ്ട.... അമേരിക്ക യെ യും ബ്രിട്ട നെയും പുട്ട് പൊടിക്കുന്നത് പോലെ പൊടിക്കും....

    • @mathewjohn8126
      @mathewjohn8126 3 дня назад

      @@aneymathew1464 Precisely Miss

    • @മധുരമധുരഭാരതം
      @മധുരമധുരഭാരതം 3 дня назад

      @@KiranKumar-ex2kw പൈശാശ്ചിക കർമ്മങ്ങൾ ദൈവമാണ് ചെയ്യുന്നത് എന്ന് പറയുന്നത് ദൈവത്തെ നിന്ദിക്കലാണ് ?

  • @leenajohn18
    @leenajohn18 3 дня назад +105

    ബ്സൈഡൻ ട്രബ് ന് കൊടുത്തപണിയാണ്.ആസൂയ മാത്രമാണ് പിന്നിൽ

    • @sheebajacob1078
      @sheebajacob1078 3 дня назад +7

      വെറുതെ പ്രകോപനം കൊടുത്തു , ഈ അമേരിക്കയെ കൊണ്ട് മടുത്തു.

    • @DonThomas-qi3hi
      @DonThomas-qi3hi 3 дня назад +1

      Bible anusarichu Israel um koottarum Jayikkum

    • @mathewjohn8126
      @mathewjohn8126 3 дня назад

      Correct Leena john

    • @nandhuchelad
      @nandhuchelad 3 дня назад +2

      ജയം ആഘോഷിക്കാൻ ആരുമുണ്ടാകില്ല അതാണ് കഷ്ടം

    • @g.b1208
      @g.b1208 3 дня назад +4

      ഒബാമയാണ് ബൈഡന് പിന്നിൽ.

  • @pvk3653
    @pvk3653 3 дня назад +65

    ബൈദനും ഉക്രൈൻ പപ്പു വും ലോകം മുടിക്കും

  • @chandranpillai2940
    @chandranpillai2940 3 дня назад +54

    സത്യത്തിൽ ബൈഡനും കൂട്ടരുമാണ് പ്രശ്നങ്ങൾക്കെല്ലാം കാരണം ജയിച്ച നീ അങ്ങരി തോറ്റ ഞാൻ കാണിച്ചു തരാം എന്ന അമേരിക്കയുടെ ഭരണ രീതി ഒട്ടും ശരിയാണെന്ന് തോന്നുന്നില്ല ഇത്തരം ചെകുത്താൻ രീതികൾക്ക് ഇനിയെങ്കിലും മാറ്റമുണ്ടാക്കണം '

    • @Unicon-jt8kk
      @Unicon-jt8kk 3 дня назад +8

      അതെ .. അധികാര മാറ്റത്തിന് ഇത്ര സമയം വേണ്ടിയിരുന്നില്ല ..
      ഡീപ് സ്റ്റേറ്റിന് കളിക്കാൻ സമയം കിട്ടി

  • @sebastiangeorge6108
    @sebastiangeorge6108 3 дня назад +108

    എല്ലാ യുദ്ധങ്ങളുടെയും പിന്നിൽ അമേരിക്ക....
    ട്രമ്പ് അധികാരമേറ്റ് ലോകത്തിൽ സമാധാനം കൊണ്ടുവരും എന്നു ആഗ്രഹിച്ചത് വെറുതെയാവരുതേ...... 🙏

    • @Golda333
      @Golda333 3 дня назад

      War..not peace...that's worlds nature

    • @true-jq8gg
      @true-jq8gg 3 дня назад +15

      ഇത് തുടങ്ങിവെച്ചത് പുട്ടിൻ ആണ് പുട്ടിൻ്റെ കൈയ്യിൽ മാത്രമല്ല അണുബോ ബുള്ളത് മറ്റു രാജ്യ കൈയ്യിലും ഉണ്ടെന്ന് ഓർക്കണം യുദ്ധം ഉണ്ടായാൽ അത് ലോകത്തിനു് മുഴുവൻ നാശമാണെന്ന് ഒർക്കണം

    • @hurryshorts
      @hurryshorts 3 дня назад +4

      പിന്നെ , ഇറാനും

    • @muhammedmubashir686
      @muhammedmubashir686 3 дня назад

      ​@@true-jq8ggഏറ്റവും കൂടുതൽ ആണവയുധം റഷ്യയുടെ കയ്യിൽ ആണ് സോവിയറ്റ് യൂണിയൻ എന്നാ പേരെ മറിയുള്ളു

    • @Unicon-jt8kk
      @Unicon-jt8kk 3 дня назад +1

      പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ഡമോക്രാറ്റുകൾ + ഒബാമ + ഡീപ് സ്റ്റേറ്റ്

  • @rajishaji5102
    @rajishaji5102 3 дня назад +61

    എന്റെ ദൈവമേ ലോക സമാധാനം ഉണ്ടാകേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @preethythomas3467
    @preethythomas3467 3 дня назад +42

    ഒന്നും സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം ഒരു ലോകമഹായുദ്ധം ഒരു ലോകത്തിനും ഒരു രാജ്യത്തിനും ഒരു ജനതയ്ക്കും നല്ലതല്ല... സ്ഥാനമൊഴിയേണ്ട നേരത്തെ അമേരിക്കൻ പ്രസിഡണ്ട് ജോബൈഡൻ ആർക്കുവേണ്ടി എന്തിനു വേണ്ടി... ഇങ്ങനെ ഒരു തീരുമാനമെടുത്തത് വളരെയധികം തെറ്റായിപ്പോയി.... ശാന്തിക്കും സമാധാനത്തിനുവേണ്ടി ലോകജനത ഒന്നായി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

    • @tomsvarghese2538
      @tomsvarghese2538 3 дня назад

      @@preethythomas3467 Biden cheythathu verum chettatharam anu, electionil thottathinu swantham rajyathe ottikodutha aa nikristan maap arhikunnilla

    • @heumenraits
      @heumenraits 3 дня назад

      ക്രിസ്ത്യൻ ഭീകരർ ലോകം മുഴുവൻ യുദ്ധത്തിലേക്ക് നയിക്കുന്നു

    • @2254047
      @2254047 3 дня назад +1

      യുദ്ധം ഇല്ലായ്മ ചെയ്യുകയാണ് വേണ്ടത് അത് ഇരുരാജ്യങ്ങൾക്കും നാശമേ ഉണ്ടാകു

  • @josephchandy2083
    @josephchandy2083 3 дня назад +14

    ബൈഡൻ്റെ ഈ പ്രവൃത്തി,ഏറ്റവും വലിയൊരു അവിവേകമായി ലോകചരിത്രത്തിൽ ഇടം പിടിക്കും.!

    • @valiyaveetil
      @valiyaveetil 2 дня назад

      ലോകം ഉണ്ടെങ്കിലല്ലേ ചരിത്രം

  • @SELF_SOCIALGUIDANCE
    @SELF_SOCIALGUIDANCE 3 дня назад +7

    ഇത് മുഴുവൻ കേട്ടപ്പോഴാണ് ഒരു സമാധാനം ഉണ്ടായത് ഇത് എത്രയും പെട്ടന്ന് അങ്ങ് തുടങ്ങട്ടെ

    • @wxyxabcd8194
      @wxyxabcd8194 День назад

      അതെന്താ മലരേ...

  • @sreemproductions4136
    @sreemproductions4136 3 дня назад +115

    ബ്രിട്ടീഷ് ന് ഒരു നല്ല പാടം പഠിപ്പിക്കണം കുറെ നാളായി റഷ്യയെ ചൊറിയുന്നു

    • @TomLesnar-sh4gu
      @TomLesnar-sh4gu 3 дня назад +7

      ivideyulla kure online channelkal thallunathum kettu Russia entho valiya sambavamaanenu vichaarich vachirikunathinthe kuzhapam🤣

    • @kuttikuttan
      @kuttikuttan 3 дня назад

      Edo ayirakkanakkinu Indiakkar UKyil undennu orma venam

    • @TomLesnar-sh4gu
      @TomLesnar-sh4gu 3 дня назад +3

      Airforce navy submarine nuclear weapon long range ballistic missile well trained army ithonumilaatha Ukrainil kidannu thooruvaanh Russia apozha britianum natoyum no1 sinika shakthiyaya Americayum😂

    • @vsp-l5p
      @vsp-l5p 3 дня назад

      ​@@TomLesnar-sh4guഅത് നിനക്ക് ബോധം ഇല്ലത്തത് കൊണ്ടാണ്... നീ ഓൺലൈൻ മാധ്യമം പറയുന്നത് കേൾക്കേണ്ട... റഷ്യ യുടെ ചരിത്രം, അവരുടെ ടെക്നോളജി ഒക്കെ എന്താണ് എന്നൊന്ന് മനസിലാക്കിയിട്ടു വാ തുറക്ക്.

    • @Electrono7036
      @Electrono7036 3 дня назад +1

      ​@@TomLesnar-sh4gu Thengaa , US adakkam 45 nato raajyngal aayit aanu russia ukraine il fight cheyyunnath,
      Operation unthinkable enna oru project undu UK ku USSR ne ethirae ithvare enthaee nadappaakkathe Nato motham koodae undaallooo.
      Angott chellu olathum.
      Onnu podo, RS28 Sarmat ennu kettotundoo, Zircon kinzhal hypersonic missiles nu കേട്ടിട്ടുണ്ടോ താൻ. Angott chennu olathi kaanikk vivaram aariyum.
      USSR innu illa ennitum Nato endinu Russiayae pedichittalaee 😂😂

  • @ajidaniel6449
    @ajidaniel6449 3 дня назад +29

    ഉക്രൈൻ ജയിക്കാൻ പറ്റില്ല ആപ്പോഴ ബ്രിട്ടൺ..😂😂😂

    • @azizksrgd
      @azizksrgd 3 дня назад

      റഷ്യ ക്ക് ukrne നെ തകർക്കാൻ 5 mnt വേണ്ട

    • @PEPPE401
      @PEPPE401 3 дня назад +3

      ബ്രിട്ടന് ഒരു കുഴപ്പവും ഉണ്ടാവില്ല. നാറ്റോ രാജ്യങ്ങളായ പോളണ്ടും തുർക്കിയും പാടുപെടും

    • @ddevitodevito
      @ddevitodevito 3 дня назад +3

      Aji dani 6449 ഉക്രൈനോട് ജയിക്കാൻ പറ്റിയില്ല അപ്പോഴാണ് ബ്രിട്ടനോട് എന്ന് വ്യക്തമായി ടൈപ് ചെയൂ

    • @HakHMD
      @HakHMD 2 дня назад

      യുദ്ധത്തിന്റെ രീതി വ്യത്യസ്തമാണ് ബ്രോ.... റഷ്യക് വേണേൽ ഒരു ദിവസംകൊണ്ട് ഉക്രൈൻ കീഴടക്കാം... പക്ഷെ ഒരു പാട് ജനങ്ങൾ കൊല്ലപ്പെടും... ഇസ്രായേൽ ഗാസയിൽ ചെയ്യുന്നതും പുട്ടിന് ഉക്രൈനിൽ ചെയ്യുന്നതും വ്യത്യസ്തമാണ് ​@@ddevitodevito

  • @sibi1792
    @sibi1792 3 дня назад +63

    ബൈഡൻ ഒരു സാത്താൻ

    • @yehooda5840
      @yehooda5840 3 дня назад

      തനി സാത്താൻ പുടിൻ

  • @devkrishna6137
    @devkrishna6137 3 дня назад +4

    Bydanum, selanskiyum തുലയട്ടെ... അവനമർ അവസാനിക്കട്ടെ ലോക സമാധാനം വരട്ടെ

  • @tessybinoy9416
    @tessybinoy9416 3 дня назад +35

    Baidente സ്വഭാവം രാജ്യങ്ങളില്‍ തമ്മില്‍ adippikkal

  • @FaizyFaizy-m4o
    @FaizyFaizy-m4o 3 дня назад +45

    ബ്രിട്ടൺ ആണ് എല്ലാ യുദ്ധങ്ങളുടെയും തുടക്കം

    • @davidf2623
      @davidf2623 3 дня назад +4

      അമേരിക്കയും

    • @arunakumartk4943
      @arunakumartk4943 3 дня назад +3

      വെള്ള സായിപ്പ് തങ്ങളുടെ തനിനിറം എവിടെച്ചെന്നാലും കാണിക്കും.

  • @mahammadpm3917
    @mahammadpm3917 3 дня назад +10

    പോകട്ടെ എല്ലാം ലോകം തീരട്ടെ

  • @Ayrasdress
    @Ayrasdress 3 дня назад +3

    പുട്ടിനു എല്ലാവിധ ആശംസകളും ❤️

  • @babuzionbabuzion2639
    @babuzionbabuzion2639 3 дня назад +9

    ഇത്രയും നാളിനിനിടക്ക് സാജൻ സത്യസന്ധമായ ഒരു വാർത്ത വായിക്കുന്നത് ആദ്യമായിട്ടാണ്..
    ഇപ്പോൾ പക്ഷം പിടിക്കാതെ ചില ബോധോദയം ഇയാൾക്ക് ഉണ്ടായി, ശരിക്കും പറഞ്ഞാൽ യാഥാർഥ്യബോധത്തോടെ ചിന്തിച്ച് വാർത്ത വായിക്കുന്ന ഒരു എപ്പിസോഡ് ആയി ഇതിനെ കണക്കാക്കാം.. സാധാരണഗതിയിൽ ചിലതൊക്കെ അറിയാമെങ്കിലും എല്ലാം മറച്ചുവെച്ച് പക്ഷം പിടിച്ച് വാർത്ത വായിക്കുകയായിരുന്നു ഇതുവരെ സാജൻ ചെയ്തത്.. എന്നാൽ ഇപ്പോൾ വളരെ യുക്തിസഹമായി യാഥാർഥ്യം മനസ്സിലാക്കി ഒരു വാർത്ത അവതരിപ്പിച്ചിരിക്കുന്നു❤.. അഭിനന്ദനങ്ങൾ... സാജൻ വിഡ്ഢിത്തരം നിറഞ്ഞ വാർത്തകൾ വായിച്ച് സമയത്ത് ശക്തമായി എതിർത്ത ആളാണ് ഞാൻ.. നാളെയും അങ്ങനെയായിരിക്കും.. നല്ലതിനെ നല്ലതെന്നും, കള്ളത്തരങ്ങൾ പറഞ്ഞാൽ അതിനെ ശക്തമായ ഇടുകയും ചെയ്യും.. ആയതിനാൽ വാർത്ത വായന പക്ഷപാതം ആയ രീതിയിൽ അവതരിപ്പിക്കാതെ.. 10 ധർമ്മം എന്തെന്ന് മനസ്സിലാക്കി അങ്ങനെ പ്രവർത്തിക്കുക... പിന്നെ ചിലപ്പോൾ സമ്പത്തിന് വെടിയും ആകാം എന്നാലും കുറച്ചൊക്കെ മനസാക്ഷി. ഉണ്ടാവണം..

    • @shijoalex
      @shijoalex 2 дня назад

      ചുമ്മാ പുക മറ സൃഷ്ടി ക്കാതെ ഏതാണ് സത്യസന്ധത ഇല്ലാത്ത വാർത്ത എന്ന് ഉദാഹരണ സഹിതം പറയൂ

    • @KarnanBharatheeyan
      @KarnanBharatheeyan День назад

      ഓമ്പ്ര... 🫢

  • @KPSurendran-l2d
    @KPSurendran-l2d 3 дня назад +12

    റഷ്യ. ക്ഷമയുടെ നെല്ലിപ്പലക വരെ കണ്ടുപിടിക്കുകയാണ്
    .................
    ഈ ഉക്രൈൻ ഇത് എന്തു വിചാരിച്ചു കൊണ്ടാണ് റഷ്യയുമായി കോർക്കുന്നത്
    ........
    ആന ആകുന്ന റഷ്യയുടെ മുമ്പിൽ. ... എലിയായിരുന്ന ഉക്രൈൻ. കാൽച്ചുവട്ടിൽ നിന്ന് വെല്ലുവിളിക്കുന്നു. .....
    ....... ഒരു തീപ്പെട്ടി മരുന്ന് വേണമെങ്കിൽ അമേരിക്ക തരണം ഉക്രൈന്.
    റഷ്യ അങ്ങനെ അല്ല എന്നുള്ള കാര്യം ഉക്രൈൻ. ഓർക്കണം
    ഉക്രൈനിൽ താമസിക്കുന്ന ജനങ്ങളെ ഓർത്ത്.......
    .🌹........👍........🇮🇳

  • @madhukumare3932
    @madhukumare3932 3 дня назад +25

    നാറ്റയുടെ കൈയ്യിൽ ഉള്ളത് ഏറുപടക്കം ആയിരിക്കും.... അങ്ങനെ യാണ് ഷാജന്റെ വിലയിരുത്തൽ

    • @TomLesnar-sh4gu
      @TomLesnar-sh4gu 3 дня назад

      Iyaalk adanikethire case vannathinthe kalip athaanu ipo pettenu westinu ethire news thani oru adima thanne shaajan

    • @johnsaley5087
      @johnsaley5087 3 дня назад +4

      ഏറു പടക്കം അല്ലെങ്കിലും nato യിക്ക് ഒന്നും നേടാൻ കഴിയില്ല.

    • @Ajmal81286
      @Ajmal81286 3 дня назад

      ഇയാൾക്ക് യുദ്ധത്തെ കുറിച്ചും
      Nato യുടെ ആയുധങ്ങളെ കുറിച്ചും ഒരു മൈരും അറിയില്ല
      Nato യുടെ ശക്തി റഷ്യയ്ക്ക് മുകളിലാണ് പൊട്ടൻ ഷാജാ

    • @Aamis2090
      @Aamis2090 3 дня назад +1

      യുദ്ധം പറയാൻ എളുപ്പമാണ് നമ്മളുൾപ്പെടുന്ന എല്ലാ ജീവിതങ്ങളേയും ബാധിക്കും.

  • @rajendrakumarvs7290
    @rajendrakumarvs7290 3 дня назад +35

    റഷ്യൻ നിലപാട് ശരിയല്ല. റഷ്യ ഒരു നല്ല രാജ്യം ആയിരുന്നു. ഇന്ന് ഭീകര രാജ്യങ്ങളെ പ്രോത്സാഹനം ചെയ്യുന്നു

    • @ShajahanS-j8i
      @ShajahanS-j8i 3 дня назад

      Ennaa nee poyi shoe nakki Russia ye thakarkku

    • @showkathali5930
      @showkathali5930 3 дня назад

      അപ്പോൾ അമേരിക്ക കാട്ടി കുട്ടിയത് എന്താണ്

  • @ShyamVS-kh3eq
    @ShyamVS-kh3eq 3 дня назад +6

    ഞാൻ മൊട്ടയടിച്ചു കേട്ടോ

  • @yehooda5840
    @yehooda5840 3 дня назад +88

    മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തിൽ കടന്നു കയറിയ പുടിൻ എന്ന സൈക്കോയാണ് എല്ലാത്തിന്റെയും ആരംഭം.

    • @shajanjacob1576
      @shajanjacob1576 3 дня назад +24

      എത്ര ക്ലാസ് പഠിച്ചു?

    • @sajan5555
      @sajan5555 3 дня назад +10

      റഷ്യ ഇന്ത്യയുടെ സുഹൃത് ആണ്. പക്ഷേ ഈ കാര്യത്തിൽ കുഴപ്പം മുഴുവൻ ഉണ്ടാക്കിയത് പുട്ടിൻ തന്നെ ആണ്.. അത് കൊണ്ട് തന്നെ അദ്ദേഹത്തെ പിന്തുണക്കാൻ ഒരു മാർഗവും ഇല്ല

    • @aboobackermusaliyamveettil7398
      @aboobackermusaliyamveettil7398 3 дня назад +11

      ​@@shajanjacob1576
      ഉപ്പുമാവും കഞ്ഞി യും കുടിക്കാൻ പോയതാണ് സ്കൂളിൽ

    • @Avin9969
      @Avin9969 3 дня назад

      ചുമ്മാ ഒരു കാരണവുമില്ലാതെ കടന്നുകയറിയോ ? നിന്നെപ്പോലുള്ളവന്മാര് ഭരിക്കുന്നത് കൊണ്ടാണ് അമേരിക്കയും യൂറോപ്പും അണുയുദ്ധത്തെ നേരിടാൻ പോകുന്നത്..

    • @Avin9969
      @Avin9969 3 дня назад

      ​​@@sajan5555 ക്രിമിയയിൽ സേവസ്റ്റപ്പോൾ എന്നൊരു തുറമുഖം ഉണ്ട്.. ശൈത്യകാലത്തും പ്രവർത്തനക്ഷമമായ റഷ്യയുടെ ഏക തുറമുഖമാണത്.. ഈ തുറമുഖം നാറ്റോയുടെ കയ്യിലേക്ക് വീഴുന്നത് റഷ്യക്ക് ചിന്തിക്കാൻ പോലും കഴിയില്ല.. അത്തരം ഒരു സാഹചര്യം ഉക്രൈനിൽ ഉണ്ടായപ്പോൾ ഗത്യന്തരമില്ലാതെ യുദ്ധം തുടങ്ങി.. ക്യൂബയിൽ മിസൈൽ വെക്കാൻ സോവിയറ്റ് യൂണിയൻ ശ്രമിച്ചപ്പോൾ ലോകത്തെ ചുട്ടു ചാമ്പലാക്കാൻ അമേരിക്കയും ഒരുങ്ങിയതാണ്.. അതിനേക്കാൾ ഗുരുതരമായ സാഹചര്യമാണ് ഉക്രേനിൽ റഷ്യ നേരിടുന്നത്..
      ബോധമില്ലാത്ത സായിപ്പ് പറയുന്നത് മാത്രം വിശ്വസിക്കരുത്.. ചരിത്രം പഠിക്കുക.

  • @americanarmy696
    @americanarmy696 День назад +1

    പുടിൻ നാളത്തെ ഹിറ്റ്ലർ ആകും

  • @SatheeshNair-e6k
    @SatheeshNair-e6k 3 дня назад +22

    അതിന് യുദ്ധം ചെയ്യാൻ ഉക്റൈനിൽ ആരും ബാക്കിലയില്ല,ആണുങ്ങളെല്ലാം യൂറോപ്പിലോട്ട് കൂട്ടപ്പാലായനം ചെയ്തു,എല്ലാ കുടുംബങ്ങൾക്കും ശിഥിലമായി.നാറ്റോക്ക് ആയുധക്കച്ചവടം മാത്രം മതി

    • @ibrahimmangattu3171
      @ibrahimmangattu3171 3 дня назад

      ഉകൃൻ പെൺകുട്ടികൾ uae ൽ സുലഫം ആണ് 😂😂😂😂

    • @SatheeshNair-e6k
      @SatheeshNair-e6k 3 дня назад +1

      @ibrahimmangattu3171 എന്തൊരു സന്തോഷം ലൈറ്റ് അണച്ചു കഴിഞ്ഞാൽ റഷൃയും ഉക്റൈനുംഒരു പോലെയാ,സഹോദരങ്ങളായി കഴിയേണ്ട ഒരു ജനതയുടെ വെറുപ്പ് ഏറ്റു വാങ്ങുന്നത് , അവിടുത്തെ ഭരണകൂടത്തിനും അമേരിക്കക്കും ഒന്നും നഷ്ടപ്പെടാനില്ല.

  • @abdulnazirmelethil6078
    @abdulnazirmelethil6078 3 дня назад +2

    കാകമാരാണ് ലോക ശാന്തിക്ക് തടസമാണെന്നല്ലേ എപ്പോളും ചിലക്കാറ് നടക്കട്ടെ പലതും കാണാം ,പഡിക്കാം .

    • @XYZ-ABC-k3u
      @XYZ-ABC-k3u 3 дня назад

      അമേരിക്കയും, സ്വന്തം മതം മാത്രം മതി ബാക്കിയെല്ലാം കാഫിർ എന്ന് കരുതുന്ന കാക്കാൻ മാരും ആണ് ലോക സമാധാനം നശിപ്പിക്കുന്നത്.

  • @shajanjacob1576
    @shajanjacob1576 3 дня назад +19

    ബൈഡൻ - കമല മിലിറ്ററി ബ്രിട്ടൻ ഇൻഡസ്ട്രിയൽ കോംപ്ലക്സ് ആണു യുദ്ധത്തിനു പിന്നിൽ

  • @vijayakumar9459
    @vijayakumar9459 3 дня назад +5

    ഉക്രൈൻ യുദ്ധത്തിന് കാരണം അമേരിക്ക. ഇനിയൊരു ലോകമഹായുദ്ധത്തിനും ലോക നാശവും സംഭവിക്കുകയാണെങ്കിൽ അതിനും പൂർണ ഉത്തരവാദിത്വം അമേരിക്ക തന്നെ

    • @jojoabrahamthomas735
      @jojoabrahamthomas735 3 дня назад

      അമേരിക്ക കാരണം ആണോ 2014ൽ റഷ്യ ക്രിമിയ പിടിച്ചത്, ജോർജിയ ആക്രമിച്ചത്.. പുടിൻ expansionist ആണ്, ഇന്ന് ഉക്രൈൻ കഴിഞ്ഞാൽ നാളെ മറ്റൊരു രാജ്യം അയാൾ ആക്രമിക്കും... അത് ഒരു ഏകധിപതിയുടെ പോളിസി ആണ്...

  • @FebinReemaTrancesun
    @FebinReemaTrancesun 3 дня назад +5

    ആദ്യ അറ്റാക്ക് ഉണ്ടാവുക പോളണ്ടിൽ ആയിരിക്കും 💯

  • @najeebhassan-qo5ko
    @najeebhassan-qo5ko 3 дня назад +4

    ബ്രിട്ടീഷ് ന് ഒരു നല്ല പാഠ പഠിപ്പിക്കണം കുറെ നാളായി റഷ്യയെ ചൊറിയുന്നു

  • @GaneshKumar-g8f2k
    @GaneshKumar-g8f2k 2 дня назад +1

    Russian Military have Sophisticated Weapons in the World.

  • @JinoshMandumpal-ye6zr
    @JinoshMandumpal-ye6zr 3 дня назад +17

    ഇതെല്ലാം ബൈബിൾ എന്നെ പറഞ്ഞതാ സാജാ

    • @surjithsingsing4692
      @surjithsingsing4692 3 дня назад +5

      അത് തടയാൻ കഴിയാത്ത കഴിവ് കെട്ട ദൈവങ്ങളെ കൊണ്ട് നടക്കണോ 😂

    • @riyabimal9042
      @riyabimal9042 3 дня назад

      Adathinum hawakkum engane aanu sandathee parambara undayathennu bible il undo????

    • @Jesus-r4n4q
      @Jesus-r4n4q 3 дня назад

      ​@@riyabimal9042Athu enthina Bible parayanathu.practical

  • @thomasthomas6382
    @thomasthomas6382 3 дня назад +5

    ലണ്ടൻ ചാമ്പലാകുന്നതോടെ കാക്കകൾ മുഴുവൻ ചാകും.

    • @JourneyJane
      @JourneyJane 3 дня назад

      Nammal Christians aanu full chaavuka... USA UKRAINE 😢😢😢

    • @explorenatur
      @explorenatur 3 дня назад +1

      യൂറോപ് മൊത്തം കൃസങ്കി ആണ് elatthineyum റഷ്യ തീർക്കും

    • @georgept6498
      @georgept6498 3 дня назад

      ​@@explorenatur
      Indiaya ozhich alle bro 😊

    • @elohimhashem1846
      @elohimhashem1846 2 дня назад

      ലണ്ടൻ മുഴുവൻ ജിഹാദികൾ ആണ്.. സാരമില്ല ​@@explorenatur

  • @Pirana-1
    @Pirana-1 3 дня назад +2

    കോഹിനൂർ രത്നം അടക്കം ഭാരതത്തിൽ നിന്ന് എടുത്ത ട്രില്യൺകണക്കിന് വരുന്ന കൊള്ളമുതൽ തിരികെ തന്നിട്ട് കത്തിക്കോളൂ

  • @unknown-sp5ky
    @unknown-sp5ky 3 дня назад +27

    പുട്ടിൻ പരാജയം സമ്മതിച്ചു എന്ന് വേണം മനസ്സിലാക്കാൻ?

    • @hashirhash5956
      @hashirhash5956 3 дня назад +5

      No way…..they are about to Win but America Doesn’t want it to happen that’s why they are making the situation more worsen … Every one knew what happened to F16 those given to Ukraine 😂😂

    • @thomasjubin1937
      @thomasjubin1937 3 дня назад +1

      by what mean? don't have any basic knowledge??

  • @usermhmdlanet
    @usermhmdlanet 3 дня назад +12

    ഷാജൻ ചേട്ടാ, രമ്യേച്ചിക്ക് മറുനാടനിൽ ഒരു ജോലി കൊടുക്കാമോ? ലൂസ് ടോക്കിൽ അവർ പൊളിക്കും. ഇടക്ക് പാട്ടും ആകാം. രാജ്‌മോഹൻ പുതിയ വല്ലോ പ്രോഗ്രാമും അവതരിപ്പിക്കട്ടെ.

    • @shaluvarghese8736
      @shaluvarghese8736 3 дня назад +1

      അവൾക്ക് 2lakh സാലറി പോരാതെ വരില്ലേ?

    • @prasadgood8519
      @prasadgood8519 3 дня назад +1

      സാജൻ പറഞ്ഞ വാക്ക് പാലിക്കാറില്ല ഉദാ: ബോബി ചെമ്മണ്ണൂർ

    • @BijuPunnara
      @BijuPunnara 3 дня назад +1

      രെമ്മിയ ഇനി പ്രസിതാ ചാലക്കുടിയുടെ കൂടെ പാടാൻ പോകട്ടെ 😍

  • @Wolf-q9c
    @Wolf-q9c 23 часа назад

    " വിസയ്ക് ഞാൻ കൊടുത്ത എന്റെ പൈസ... എന്റെ uk സ്വപ്‌നങ്ങൾ.. 😭😭😭

  • @YoonusKeeran
    @YoonusKeeran 3 дня назад +4

    തീരട്ടെ എല്ലാം

    • @VhknGgu
      @VhknGgu 3 дня назад +1

      Palestain nayyintamakallludea annakil adhyam missayil vidanam😂

  • @bennnysebastian4756
    @bennnysebastian4756 3 дня назад +16

    പുട്ടിൻ ഒരു സൈക്കോയാണ് അങ്ങേരെ ചൊറിയണ്ടായിരുന്നു

  • @ജോസഫ്-ഠ2ജ
    @ജോസഫ്-ഠ2ജ 3 дня назад +12

    മറുനാടന്റെ രമ്യ ഹരിദാസ് തോറ്റു

  • @Prajeeshtake
    @Prajeeshtake День назад +1

    സാറെ, ഈ പലസ്തിന് ഇപ്പോൾ ബൂപഡത്തിൽ ഉണ്ടോ എന്തോ... അങ്ങ് വെറുതെ ഞങ്ങളെയൊക്കെ മോഹിപ്പിച്ചുകൊണ്ടിരുന്നു

  • @sureshnn7546
    @sureshnn7546 3 дня назад +1

    Storm Shadow the UK missile fired by Ukraine is NOT AN INTERCONTINENTAL MISSILE. It is just a cruise missile with a range of 250 kms

  • @arthurarackal6412
    @arthurarackal6412 3 дня назад +1

    No problem shajan don't make poor people panic

  • @hardcoresecularists3630
    @hardcoresecularists3630 3 дня назад

    The Hon'ble Prime Minister clarified that India will not agree to threaten or attack Britain under any circumstances. Considering the seriousness of the issue, the Prime Minister will hold a discussion with the Honorable President of the United States today at 1 30 Indian time. The Hon'ble Prime Minister also said that air defense will be strengthened if necessary. This is going to become a UNwavering stand of the Honorable Prime Minister 🙏

  • @rsknair945
    @rsknair945 3 дня назад

    Sir.
    Your. One of the great nationalist Iam behind you

  • @Pray4Peaceforever
    @Pray4Peaceforever 3 дня назад +9

    സർക്കാർ ഒഴിഞ്ഞുപോകുമ്പോഴാണല്ലോ ഇവരെല്ലാം ഈ തരം പണികൾ ഒപ്പിച്ചിട്ട് പോകുന്നത്. ഇവിടെ നരസിംഹറാവു 1995 waqf act, മൻമോഹൻ സിംഗ് സർക്കാർ 2013 waqf amendment, അമേരിക്കയിൽ ബൈഡൻ.

  • @Femin-i7s
    @Femin-i7s 3 дня назад +11

    തുരുമ്പ് റഷ്യയിൽ അണുബോംബ് ഇട്ട് അമേരിക്ക റഷ്യയുടെ കഥ കഴിക്കും 😅😅😅😅😅😅😅😅😅👌👌👌👌👌👌👌👌👌👌

    • @explorenatur
      @explorenatur 3 дня назад +2

      പിന്നെ america ഈ ലോകത്ത് ഉണ്ടാവില്ല 🤣🤣

  • @RamzanSachu
    @RamzanSachu 3 дня назад +16

    ഇന്ത്യാ രാജ്യം ഒരു ചേരിയിലും ചേരാൻ പാടില്ല എങ്കിലേ നമ്മുടെ രാജ്യത്ത് സമാധാനം ഉണ്ടാവുക അല്ലെങ്കിൽ നമ്മുടെ രാജ്യവും അപകടത്തിൽ പെടും

    • @neetbiology1747
      @neetbiology1747 3 дня назад

      Yes

    • @anandhuIndomitable
      @anandhuIndomitable 3 дня назад +1

      അതിന് കഴിയും എന്ന് തോന്നുന്നില്ല....

    • @muhammthemuhamn917
      @muhammthemuhamn917 3 дня назад

      നമ്മൾ അങ്കിൾ സാം പ്രെന്റും കൂട്ടരും (ഇസ്രായേൽ, മറ്റു മുസ്ലിം വിരുദ്ധർ ഉണ്ടല്ലോ )

  • @SasidharanNair-j6y
    @SasidharanNair-j6y 3 дня назад +2

    . i think marunadan iu s a sudap chanan
    Some program i sea faver of congrass and sudapi

  • @Roy-nn2lc
    @Roy-nn2lc 3 дня назад +3

    Britain❤

  • @rajuvi2491
    @rajuvi2491 3 дня назад +6

    റഷ്യ അക്ഷരാർത്ഥത്തിൽ ഒരു തകർന്ന രാജ്യമായി മാറി .

  • @jithoshkumarjithu8115
    @jithoshkumarjithu8115 3 дня назад +2

    ലോകാവസാനം അടുത്തിരിക്കുന്നു

  • @everlastingmedia6275
    @everlastingmedia6275 3 дня назад +8

    ഇത് പുട്ടിൻ തുടങ്ങി വെച്ച കളിയാണ്
    പക്ഷേ കളി ട്രംമ്പ് അവസാനിപ്പിക്കും❤

  • @ajithkumarmg35
    @ajithkumarmg35 3 дня назад +1

    പോളണ്ടിനെ പറ്റി പറയരുത് പണ്ട് ശ്രീനിവാസൻ സിനിമയിൽ പറഞ്ഞത് 😂🤣🤣

  • @vineeshkv9384
    @vineeshkv9384 3 дня назад +18

    വാര്യർ പോയതോടെ ബിജെപി ഉഷാറായി എന്നൊക്കെ പറഞ്ഞിട്ട് അടപടലം മുഞ്ചിയല്ലോ മറുനാടാ😂😂

    • @hardcoresecularists3630
      @hardcoresecularists3630 3 дня назад

      😂😂😂

    • @alibeeran3174
      @alibeeran3174 3 дня назад

      😂😂😂😂

    • @ajayraj-qz7tt
      @ajayraj-qz7tt 3 дня назад +5

      കിണറ്റലെ താവളകൾക്കു എന്ത് ലോക യുദ്ധം എന്ത് ജിയോപൊളിറ്റിക്സ്

    • @Unicon-jt8kk
      @Unicon-jt8kk 3 дня назад

      വിനേഷ് ഫോഗട് ... ആണോ

  • @jacksonkj2260
    @jacksonkj2260 3 дня назад +2

    തീരട്ടെ എല്ലാം.ട്രംബിന് ഭരിക്കാൻ usa undavo aavo. അത് പോലെ ലോകവും

  • @gireeshneroth7127
    @gireeshneroth7127 3 дня назад +1

    അനുവായുധത്തിൽ കുറഞ്ഞ ഒന്നും യൂറോപ് അർഹിക്കുന്നില്ല. ചാമ്പലാക്കണം.

  • @ABDULMUBEENKV
    @ABDULMUBEENKV 3 дня назад

    Compromise is best for all
    Pls come
    Sit together ❤❤❤

  • @user-yh3gf5jx3e
    @user-yh3gf5jx3e 3 дня назад +2

    എന്തായാലും മാക്രോൺ മാക്രി ആകാതെ നൈസ് ആയി തലയൂരി 😂😂😂😂

  • @KarnanBharatheeyan
    @KarnanBharatheeyan День назад

    പുട്ടേട്ടൻ ഇടഞ്ഞാൽ പണി പാളും....

  • @ibrahimch9839
    @ibrahimch9839 2 дня назад

    പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത് 😂😂😂

  • @James-b5j1s
    @James-b5j1s 3 дня назад

    എല്ലാ ലോക രാഷ്ട്രങ്ങളുടെയും ശത്രുവാണ് അമേരിക്ക

    • @vimalkumarck8667
      @vimalkumarck8667 3 дня назад

      സമ്മതിച്ചു പക്ഷെ ഹമാസിനെയും ഹിസ്‌പുള്ളയെയും ഹുതികളെ പറ്റിയും പറയുമോ

  • @JossyJoseph-f8f
    @JossyJoseph-f8f 3 дня назад +18

    ഉകൃയിനെ ഒരാഴ്ച കൊണ്ട് തീർക്കാൻ പോയവന്റെ കളി 😂😂😂

  • @HabeebIssa
    @HabeebIssa 3 дня назад +13

    അമേരിക്ക എന്നും ഇത്‌ തന്നെയല്ലേ ചെയ്യുന്നത്. എല്ലാ മേഖലയിലും സംഘർഷങ്ങൾ ഉണ്ടാക്കുക എന്നതാണല്ലോ അവരുടെ പോളിസി.

    • @my-te-ch-cruise4733
      @my-te-ch-cruise4733 3 дня назад

      nanm ille ninaku ninteka puthakm karnm anu ee lokam ee avsthelu aythu ..pottitheriyum veembu parchilum ellam ninakoke venm myrukalu

  • @johnsaley5087
    @johnsaley5087 3 дня назад +1

    Actually nato country Britain is escalating this war by standing under America's underskirt.

  • @sheejaannop9362
    @sheejaannop9362 18 часов назад

    Nethakkalku nalla bhudhi kodukkan prarthikkam

  • @joykv1850
    @joykv1850 2 дня назад

    Russia should abstain from nuclear war fare .u.s and allies will also follow this policy .

  • @prabhakaranmalekudy7897
    @prabhakaranmalekudy7897 2 дня назад

    സായിപ്പൻമാരുടെ അഹങ്കാരം ശമിപ്പിക്കാൻ പുടിനേ സാധിക്കൂ...

  • @binoypc6846
    @binoypc6846 3 дня назад +3

    ഇന്ത്യ ഈ അവസരത്തിൽ ആരുടെ പക്ഷത്ത് നിൽക്കും.റഷ്യ വീണ് കഴിഞ്ഞാൽ ഇന്ത്യയും ആക്രമിക്കപ്പെട്ടേക്കാം.

    • @muhammthemuhamn917
      @muhammthemuhamn917 3 дня назад

      നമുക്ക് നമ്മുടെ പ്രണ്ട് ഇസ്രായേൽ ഉണ്ടല്ലോ, മുസ്ലിംകളെ കാസപ്പ് എന്ത്‌ രസം

    • @sintokk9317
      @sintokk9317 3 дня назад

      No way

    • @sebastian3783
      @sebastian3783 3 дня назад

      @@muhammthemuhamn917Enthina kakka matham paryunne. Europilum americayilum Russiayilekkal koodutham muslim kudumbangal undu, pottatharam vilambathe

  • @panavila
    @panavila 3 дня назад

    Poland and Uk മനഃപൂർവം പ്രകോപിച്ചു.പോളണ്ട് Ukraine's sahayichikond തങ്ങളുടെമേൽ avar വരുത്തി വെച്ച്.

  • @santhoshkumar8559
    @santhoshkumar8559 3 дня назад +8

    റഷ്യ ആണവായുധം പ്രയോഗിച്ചാൽ ഇന്നു കാണുന്ന റഷ്യയെ ഇനി ഒരു നാളും കാണാൻ കഴിയില്ല

    • @SahilalModina
      @SahilalModina 3 дня назад +1

      ആണവയുധം us ൽ ഇടണം 😃😃

    • @Aneeshrdx
      @Aneeshrdx 3 дня назад +5

      പൂട്ടിൻ പൊട്ടൻ അല്ല കോയ 😅

    • @bestshorts2875
      @bestshorts2875 3 дня назад

      Pakistanilum 2 എണ്ണം ഇടണം ​@@SahilalModina

    • @hashirhash5956
      @hashirhash5956 3 дня назад

      USA yum indavilla

    • @muhammedmubashir686
      @muhammedmubashir686 3 дня назад

      അമേരിക്കയും 😆😆😆 അമേരിക്ക അല്ല potta കൂടുതൽ ആണവയുധം ullath

  • @GaneshKumar-g8f2k
    @GaneshKumar-g8f2k 2 дня назад

    Russian Military ❤❤❤❤❤❤❤❤❤❤❤is the Most Powerful Military in the World

  • @sakcreation2000
    @sakcreation2000 3 дня назад +3

    പുട്ടിൻ അഹങ്കാരത്തിന്റെ പാരതമ്യത്തിൽ ആണ് പ്രവർത്തിക്കുന്നത്

  • @rajunair302
    @rajunair302 3 дня назад +11

    russia...............ulathum....komali putin

    • @PESMASTER999
      @PESMASTER999 3 дня назад +3

      Ah kaanam 😂😂

    • @yehooda5840
      @yehooda5840 3 дня назад +1

      പുടിൻ ഒരു സൈക്കോയാണ്

    • @Time_pass549
      @Time_pass549 3 дня назад

      പൊട്ടന്

    • @TomLesnar-sh4gu
      @TomLesnar-sh4gu 3 дня назад

      ​@@yehooda5840Airforce, navy, submarine, warship, nuclear weapon, long range ballistic missile,well trained army ithonumilaatha Ukrainil kidannu thooruvaanh Russia apozha britian

  • @josephmt7951
    @josephmt7951 3 дня назад +3

    ഇറാന്റെ ഡ്രോണുകൾ റഷ്യ പ്രയോഗിച്ചതല്ല ഇപ്പോൾ പ്രശ്നം. ബ്രിട്ടനും . അമേരിക്കയും ചേർന്ന് റഷ്യയെ ആക്രമിച്ചിരിക്കുന്നു.

    • @francispm7083
      @francispm7083 3 дня назад

      ബൈഡൻ ധീരനാണ് കാരണം റഷ്യയുടെ അധിനിവേശത്തെ ചെറുത്തത് അമേരിക്ക

  • @josephkadayanickadu7152
    @josephkadayanickadu7152 3 дня назад +3

    വെറുതെ പറയാതെടോ...
    ഇതൊക്കെ എത്ര കാലമായി കേൾക്കാൻ തുടങ്ങിയിട്ട്....

  • @ammoottyk6669
    @ammoottyk6669 3 дня назад +4

    അമേരിക്കയും യൂറോപ്പും തളർന്നാൽ അതുണ്ടാക്കുന്ന ഗുണം ലോക കമ്മ്യൂണിസത്തിനാണ് ഏറ്റവും സന്തോഷകര മായ ഒരു കാര്യമാണ് അത്

  • @raveendranputhiyakandamrav7127
    @raveendranputhiyakandamrav7127 3 дня назад

    അല്ലെങ്കിലും നമ്മൾ ഒന്നും ഗൗരവമായി എടുക്കാറില്ലല്ലൊ.

    • @muhammthemuhamn917
      @muhammthemuhamn917 3 дня назад

      മണിപ്പൂറിൽ ഈ നിലക്ക് കൃസങ്കികളെ കൂട്ടക്കൊല ചെയ്തിട്ട് നമുക്ക് അതൊന്നും പ്രച്ചുനമല്ല, ഞങ്ങൾ പൂജയെപിക്ക് കുത്തിയെന്ന് ഉളുപ്പില്ലാതെ പറഞ്ഞു ഇപ്പൊ എന്തായി മുയൻതുകളെ

  • @josephvsjoseph355
    @josephvsjoseph355 3 дня назад +6

    പുട്ടിൻ ഒരു ചുക്കും ചെയ്യാൻ പോകുന്നില്ലവെറും തള്ളൽ😅😅

  • @samual714
    @samual714 3 дня назад +2

    ഷാജന്റെ അണ്ണാക്കിലേക്കു ഒരു മിസൈൽ വിട്ടാൽ എല്ലാ യുധങ്ങൾക്കും പകുതി ആശ്വാസം കിട്ടും

  • @kairunnisakavvapurath2402
    @kairunnisakavvapurath2402 3 дня назад +8

    കുരിശ് കൃഷിക്കാറയ അമേരിക്ക ലോകത്തിന് വലിയ വൈറസ് ആണ് അവരെ തകർക്കേണ്ടത് അത്യാവശ്യവും ആണ്.. അത് കൊണ്ട് റഷ്യക്ക് ഫുൾ സപ്പോർട്

    • @AnuKuttan-u5h
      @AnuKuttan-u5h 2 дня назад

      എടോ വിവരം കെട്ടവനെ നീ ഈ പറഞ്ഞ റ
      റഷ്യയിലും 80% മുകളിൽ ക്രിസ്ത്യൻ ആണ് അമേരിക്കയിൽ eeri പോയാൽ 75% മാത്രമേ ക്രിസ്ത്യസുള്ളൂ...എന്തായാലും കൊള്ളക്കാരൻ മുഹമ്മദിൻ്റെ മാതൃക പിൻപറ്റുന്നവരുടെ അത്രേം മോശം അല്ല

    • @AnuKuttan-u5h
      @AnuKuttan-u5h 2 дня назад +4

      അമരിക്ക തകർന്നാൽ നല്ല പണിക്കിട്ടുന്നത് ഇന്ത്യയ്ക്കാണ് ..ചൈന പഞ്ചാമൃതം അല്ല

    • @PiousGhhj
      @PiousGhhj 2 дня назад

      mowne avide christans matharam alla muslims ind democracy an

  • @Jose-pm8vn
    @Jose-pm8vn 3 дня назад +7

    യുദ്ധം എന്ന് പറയുമ്പോൾ നിങ്ങൾ കമന്റ് ബോക്സിൽ ഇടതു വലതതിൻ്റെ കാര്യം പറയാതെ ആരങ്ങിലും ജയിക്കട്ടെ ഇവിടെ മനുഷ്യർ ചത്ത് വീഴാൻ പോകുന്നു😢😢

  • @24Media-Creations
    @24Media-Creations 3 дня назад

    പുട്ടിനു കടലക്കറിയാണ് നല്ലത്

  • @SELF_SOCIALGUIDANCE
    @SELF_SOCIALGUIDANCE 3 дня назад

    അത്ര വലിയ ആളാണെങ്കിൽ നോക്കിയിരിക്കാതെ എല്ലാവരും ഒത്തൊരുമിച്ച് ഒരേ സമയം ഒരു 5000 അണു ആയുധം അങ്ങ് വിടട്ടെ യുദ്ധം ചെയ്ത് ഒരു വഴിക്കായപ്പോൾ നാണം ഇല്ലാതെ രാജ്യത്തെ ജനങ്ങളെ കൊല്ലിക്കാൻ ഇറങ്ങിയാൽ എത് അപ്പനായാലും ഞാൻ ഇത് തന്നെ പറയും പണ്ട് കാലത്ത് രണ്ട് ബോമ്പ് ഉണ്ടാക്കി വച്ചിരുന്നത് എടുത്തു പിടിച്ച് വീമ്പിളക്കാതെ മര്യദക്ക് ഇരിക്കണം ഇല്ലങ്കിൽ ഇരുത്തണം ഭുമി ആരുടെയും സ്വന്തമല്ല

  • @ThomasJoseph-zz9nk
    @ThomasJoseph-zz9nk 3 дня назад

    If man does not end war, the war will end him.

  • @MohammedAlameen-h8u
    @MohammedAlameen-h8u 3 дня назад +1

    Top 3 militant power russia

  • @prasadgood8519
    @prasadgood8519 3 дня назад +6

    സാജൻ പുടിന് വേണ്ടി സംസാരിക്കുന്നു നാളെ അമേരിക്കയ്ക്ക് വേണ്ടി സംസാരിക്കുന്നതാണ്

  • @sherinpaul3935
    @sherinpaul3935 3 дня назад

    "Amen.Come ,Lord Jesus "

    • @shinybiju2810
      @shinybiju2810 3 дня назад

      @@sherinpaul3935 ആത്മ രക്ഷ ലഭിച്ചു എന്നുള്ള ഉറപ്പുണ്ടെങ്കിൽ മാത്രമേ... Come, Lord Jesus എന്നൊക്കെ പറയാവൂ.. യേശുക്രിസ്തു വിന്റെ രണ്ടാം വരവ് ഈ ലോകത്തുള്ള എല്ലാവരെയും പെറുക്കി എടുത്തു സ്വർഗത്തിൽ കൊണ്ടുപോകാനല്ല... വിശുദ്ധൻ മാരെ കൂട്ടിച്ചർക്കാനാണ്.... 🙏🏻🙏🏻.. അതിന് മുൻപായ് ലോകത്തിലുള്ള ജനം രക്ഷയിലെയ്ക് നയിക്കപ്പെടണം 🙋🏻..അതിനായി ജനങ്ങൾ ആത്മ രക്ഷയിലെയ്ക് നടക്കണം എന്നാണ് എന്റെ വിവശത 🙏🏻... പ്രാർത്ഥിക്കുന്നു 🙏🏻

  • @easymoney6354
    @easymoney6354 3 дня назад

    appol palakkado?

  • @travelonsomarajanps8847
    @travelonsomarajanps8847 3 дня назад

    Putin 🎉

  • @Abid-v8j
    @Abid-v8j 3 дня назад

    Gud

  • @anilkumarvadukkumchery
    @anilkumarvadukkumchery 3 дня назад +1

    ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ 🌹🌹

  • @seasagar2000
    @seasagar2000 3 дня назад

    Ukraine is at receiving end from Russia more than 1000 days.

  • @tonyxavier6509
    @tonyxavier6509 3 дня назад

    ഭാവിയിൽ കുട്ടികൾ സ്കൂളിൽ പഠിച്ചേക്കാം- 3rd world war ആരംഭിച്ചത് 24, February 2022ന് ആയിരുന്നു.

  • @Bajrij
    @Bajrij 3 дня назад +4

    പാലക്കാട്‌ ബിജെപി മറിച്ചു പിടിച്ചു 😂

    • @basheersyed2761
      @basheersyed2761 3 дня назад

      പാലക്കാട്‌ ബിജെപി മറച്ചു പിടിച്ചു എന്നാണ് ഹേ

  • @prakasanvelukutty4774
    @prakasanvelukutty4774 3 дня назад

    സാറെ 2024തീരും മുൻന്പ് ലോകം ആണവ ദുരന്തം കാണേണ്ടി വരും😢😢😢

  • @mathewsgeorge5650
    @mathewsgeorge5650 3 дня назад +1

    So sad to hear

  • @artsplusmkd4147
    @artsplusmkd4147 3 дня назад +1

    നശിക്കട്ടെ 🤦‍♂️🤦‍♂️എല്ലാം നശിക്കട്ടെ 🤦‍♂️🤦‍♂️😂😂

    • @shaluvarghese8736
      @shaluvarghese8736 3 дня назад +1

      😂😂😂😂

    • @artsplusmkd4147
      @artsplusmkd4147 3 дня назад +1

      @shaluvarghese8736 അല്ല പിന്നെ, എല്ലാവരും അങ്ങട് കൊന്ന് തിന്നട്ടെ 😂😂

  • @p.hp.h837
    @p.hp.h837 3 дня назад +1

    Russia daa ❤

  • @AnilKumar-xp7uo
    @AnilKumar-xp7uo 3 дня назад +5

    ഞൊട്ടും😂😂😂😂