വിദേശ രാജ്യങ്ങളിലെപ്പോലെ ഡോക്ട്ടർമാർ അവർ ഏത് വർഷം ഏത് സ്ഥാപനത്തിൽ നിന്നും ഏത് വിഷയത്തിൽ പാസ് ആയി എന്നു അവർ പ്രാക്ടീസ് ചെയ്യുന്ന എല്ലായിടങ്ങളിലും വ്യക്തമായി പ്രദർശിപ്പിക്കണമെന്ന നിയമം കർശനമാക്കണം . അതുകൊണ്ടു പ്രയോജനം പലതു 1. വ്യാജന്മാർക്കു ബുദ്ധിമുട്ട് ആകും 2. മനുഷ്യശരീരത്തിൽ കൈകൊണ്ടു തൊടാതെ വിദേശ സർവകാലശാലകളിൽ നിന്നും കൈക്കലാക്കിയ വൈദ്യന്മാരെ തിരിച്ചറിയാം 3. പണം കൊടുത്തു പഠിച്ചവരെ മനസിലാക്കാം പരീക്ഷ എഴുതി ജയിച്ചാവർ ആണെങ്കിലും , സൈകര്യങ്ങൾ തീരെയില്ലാത്ത സ്ഥാപനങ്ങളിൽ , വേണ്ടത്ര പ്രായോഗിക പരിജ്ഞാനം കിട്ടാതെ വന്നവരെ മനസിലാക്കാം 4. ലക്ഷണം കാണുമ്പോഴേ ഏതാണ്ട് കാര്യങ്ങൾ ഗ്രഹിക്കാൻ കഴിവുള്ള , അത്രയേറെ രോഗികളെ കണ്ടൂ, ചികിസിച്ചും പ്രായോഗിക പരിജ്ഞാനം നേടിയതും , ബുദ്ധിയും കഴിവും കൂടുതൽ ആയതുകൊണ്ട് തന്നെ കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജിൽ നിന്നും പടിച്ചിറങ്ങിയ മിടു മിടുക്കന്മാരും , മിടുക്കികളും ആയ വൈദ്യ ഗണങ്ങളെയും കണ്ടെത്താം അപവാദങ്ങൾ ഉണ്ടായേക്കാം
B.Ed ന് ഒന്നിച്ച് പഠിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. അതി സുന്ദരി , അതി മനോഹരമായ ശബ്ദത്തിനുടമ, കുട്ടികളുടെ പ്രിയ അധ്യാപിക. അങ്ങനെ പേരിനെ അന്വർത്ഥമാക്കുന്ന വിധത്തിലുള്ള വ്യക്‌തിത്വം. ഈ കുറിപ്പ് വായിച്ച ദിവസം ഉറങ്ങാൻ കഴിയാത്ത അത്രയും അസ്വസ്തത. ശരിയായ രോഗ നിർണ്ണയം നടത്താൻവൈകിയതിന്റെ ഫലമായി രോഗിയായിത്തീർന്നു. B.Ed ന് ശേഷം ഇന്നുവരെ കാണാത്ത പ്രിയ സഹപാഠിക്ക് പെട്ടെന്ന് രോഗം മാറി. പഴയ പോലെ ആകാൻ സുമനസ്സുകൾ സഹായിക്കാൻ കഴിയട്ടെ. ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാ കട്ടെ എന്നു മനസ്സുരുകി പ്രാർത്ഥിക്കുന്നു. മക്കളോടൊത്തും കുടുംബത്തോടൊപ്പവും കഴിയാൻ സാധിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.🙏🏻🙏🏻🙏🏻
Praying is not the only solution, if u r a good person must help ur 16:25 friend in need & try to inform others & help in such a situation .real friend is like that only.
ഷാജൻ ഇങ്ങനെയൊരു വിഷയം ജനങ്ങളിൽ എത്തിച്ചതിന് നന്ദി. സഹോദരി ആനന്ദ് ജ്യോതി നിങ്ങൾ പറഞ്ഞതാണ് ശരി. കൂടെ ഈശ്വരൻ ഉണ്ട്. എല്ലാം സുഖംപ്രാപിക്കും. മനസ്സ് തളരാതിരിക്കുക ടീച്ചറെ. നല്ല ചിന്തകൾ സങ്കൽപ്പങ്ങൾ തീർച്ചയായും നല്ലതു മാത്രം വരുത്തട്ടെ.
വിദേശ രാജ്യങ്ങളിലെപ്പോലെ ഡോക്ട്ടർമാർ അവർ ഏത് വർഷം ഏത് സ്ഥാപനത്തിൽ നിന്നും ഏത് വിഷയത്തിൽ പാസ് ആയി എന്നു അവർ പ്രാക്ടീസ് ചെയ്യുന്ന എല്ലായിടങ്ങളിലും വ്യക്തമായി പ്രദർശിപ്പിക്കണമെന്ന നിയമം കർശനമാക്കണം . അതുകൊണ്ടു പ്രയോജനം പലതു 1. വ്യാജന്മാർക്കു ബുദ്ധിമുട്ട് ആകും 2. മനുഷ്യശരീരത്തിൽ കൈകൊണ്ടു തൊടാതെ വിദേശ സർവകാലശാലകളിൽ നിന്നും കൈക്കലാക്കിയ വൈദ്യന്മാരെ തിരിച്ചറിയാം 3. പണം കൊടുത്തു പഠിച്ചവരെ മനസിലാക്കാം പരീക്ഷ എഴുതി ജയിച്ചാവർ ആണെങ്കിലും , സൈകര്യങ്ങൾ തീരെയില്ലാത്ത സ്ഥാപനങ്ങളിൽ , വേണ്ടത്ര പ്രായോഗിക പരിജ്ഞാനം കിട്ടാതെ വന്നവരെ മനസിലാക്കാം 4. ലക്ഷണം കാണുമ്പോഴേ ഏതാണ്ട് കാര്യങ്ങൾ ഗ്രഹിക്കാൻ കഴിവുള്ള , അത്രയേറെ രോഗികളെ കണ്ടൂ, ചികിസിച്ചും പ്രായോഗിക പരിജ്ഞാനം നേടിയതും , ബുദ്ധിയും കഴിവും കൂടുതൽ ആയതുകൊണ്ട് തന്നെ കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജിൽ നിന്നും പടിച്ചിറങ്ങിയ മിടു മിടുക്കന്മാരും , മിടുക്കികളും ആയ വൈദ്യ ഗണങ്ങളെയും കണ്ടെത്താം അപവാദങ്ങൾ ഉണ്ടായേക്കാം
ചികിത്സ ഇല്ലാതെ പ്രാർത്ഥന മാത്രം കൊണ്ട് ലോകത്തിൽ ഒരു കാൻസറും ഭേദമായിട്ടില്ല😂. ദൈവം ആണ് ഏറ്റവും വലിയ പരാജയം, പാവം ആളുകൾക്ക് കാൻസർ കൊടുക്കും എന്നിട്ട് ആളുകൾ അത് മാറാൻ പുള്ളിയെ തന്നെ പ്രാർത്ഥിക്കും😂
@@science7790ഇത് ഏതാ ഈ ദൈവ വിരോധ ഏംബോക്കി......😮 കണ്ടവൻ്റെ കൂടെ കാലകത്തി കടന്ന് യോനി ക്യാൻസർ വന്നാൽ ദൈവത്തിന് കുറ്റം😅 പുരുഷന് ലിംഗ ക്യാൻസർ വന്നാൽ ദൈവത്തിന് കുറ്റം😅 മാറ് യഥാവിധം മറയ്ക്കാതെ യൗവനകാലത്ത് പുരുഷവർഗ്ഗത്തെ തൻ്റെ മുലയിൽ നോക്കി ആർത്തി പിടിച്ചിച്ച്, അവൻ പോയി സ്വയംഭോഗം ചെയ്ത് സ്വയം നശിച്ച് ജീവിച്ചാൽ, പ്രകൃതി കൊടുത്ത ശിക്ഷ സ്ത്രീയുടെ മുലയിൽ ക്യാൻസർ ആയാൽ ദൈവത്തിന് കുറ്റം😅😅 പല തരം ലഹരി വസ്തുകളും, പല പല പുരുഷ ശുക്ലവും, പല രോഗമുള്ള പുരുഷലിംഗവും മൂലം വായയിൽ ക്യാൻസർ വന്നാൽ ദൈവത്തിന് കുറ്റം😅 മലബാറിലും കോഴികോടും മറ്റും ഗുദ വികസന സമാധാന വിഭാഗ പ്രകടനം മൂലം മലദ്വാര ക്യാൻസർ വന്നാൽ ദൈവത്തിന് കുറ്റം😅😅 ഞാൻ മിടുക്കൻ - കഷ്ട്ടം😅😅😅
സാജൻ സാർ, ഇതുപോലുള്ള വാർത്തകൾ ജനങ്ങളുടെ അറിവിലെത്തിച്ചതിന് Big Salute ആനന്ദ ജ്യോതിയുടെ അസുഖം എത്രയും വേഗം ഭേദമാകാൻ മൃത്യുഞ്ജയ മഹാദേവനോട് പ്രാർത്ഥിക്കാം🙏
വിദേശ രാജ്യങ്ങളിലെപ്പോലെ ഡോക്ട്ടർമാർ അവർ ഏത് വർഷം ഏത് സ്ഥാപനത്തിൽ നിന്നും ഏത് വിഷയത്തിൽ പാസ് ആയി എന്നു അവർ പ്രാക്ടീസ് ചെയ്യുന്ന എല്ലായിടങ്ങളിലും വ്യക്തമായി പ്രദർശിപ്പിക്കണമെന്ന നിയമം കർശനമാക്കണം . അതുകൊണ്ടു പ്രയോജനം പലതു 1. വ്യാജന്മാർക്കു ബുദ്ധിമുട്ട് ആകും 2. മനുഷ്യശരീരത്തിൽ കൈകൊണ്ടു തൊടാതെ വിദേശ സർവകാലശാലകളിൽ നിന്നും കൈക്കലാക്കിയ വൈദ്യന്മാരെ തിരിച്ചറിയാം 3. പണം കൊടുത്തു പഠിച്ചവരെ മനസിലാക്കാം പരീക്ഷ എഴുതി ജയിച്ചാവർ ആണെങ്കിലും , സൈകര്യങ്ങൾ തീരെയില്ലാത്ത സ്ഥാപനങ്ങളിൽ , വേണ്ടത്ര പ്രായോഗിക പരിജ്ഞാനം കിട്ടാതെ വന്നവരെ മനസിലാക്കാം 4. ലക്ഷണം കാണുമ്പോഴേ ഏതാണ്ട് കാര്യങ്ങൾ ഗ്രഹിക്കാൻ കഴിവുള്ള , അത്രയേറെ രോഗികളെ കണ്ടൂ, ചികിസിച്ചും പ്രായോഗിക പരിജ്ഞാനം നേടിയതും , ബുദ്ധിയും കഴിവും കൂടുതൽ ആയതുകൊണ്ട് തന്നെ കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജിൽ നിന്നും പടിച്ചിറങ്ങിയ മിടു മിടുക്കന്മാരും , മിടുക്കികളും ആയ വൈദ്യ ഗണങ്ങളെയും കണ്ടെത്താം അപവാദങ്ങൾ ഉണ്ടായേക്കാം
ജ്യോതി ടീച്ചർ പറഞ്ഞത് മുഴുവൻ സത്യം! എത്ര അനുഭവങ്ങൾ! ഒരു പനി വന്നാൽ പോലും കണ്ണൂരിലെ ഒരു ആശുപത്രിയിലും കിടത്തി ചികിത്സിക്കരുത്. ഒന്നുകിൽ മംഗലാപുരം, അല്ലെങ്കിൽ കണ്ണൂർ ഗവൺമെന്റ് ആശുപത്രി, രോഗം ഭേദം ആവുന്നില്ലെങ്കിൽ റഫറൽ വാങ്ങി, കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോവുക. ഇവിടെ കാണിച്ചാൽ, രോഗം മാറുകയില്ല എന്ന് മാത്രമല്ല, തറവാട് അവർ എഴുതി വാങ്ങിക്കുകയും ചെയ്യും.
ഈ വലിയ ദുരനുഭവം പങ്കുവച്ച് സഹോദരിക്ക് , ആശംസകൾ. എല്ലാം മാറി, പൂർണ്ണ ആരോഗ്യവതിയായി ജീവിതം തുടരാൻ ദൈവം കൂടെ ഉണ്ടാകും. ഡോക്ടർമാർ എന്തു മരുന്ന് എഴുതിയാലും വാങ്ങി വീട്ടിൽ കൊണ്ടുവന്നു ഓൺലൈനിൽ കയറി അതു എന്തൊക്കെ അസുഖങ്ങൾക്ക് ഉള്ളതാണെന്ന് ഞാൻ പഠിക്കും. അതിനു ശേഷമേ കഴിക്കാൻ തുടങ്ങൂ
പണ്ടുകാലത്ത് കുടുംബ ഡോക്ടർ എന്ന ഏർപ്പാട് ഉണ്ടായിരുന്നു.... ഇപ്പോൾ എല്ലാവരും വലിയ വലിയ ആശുപത്രിയിലേക്ക് ഓടുന്നു.... അതിന്റെ ഫലമായി ഡോക്ടർമാർക്ക് മാനസികമായി സ്ട്രെയിൻ എടുക്കേണ്ടി വരുന്നു... അതുകൊണ്ടാണ് കൈയബദ്ധങ്ങൾ കൂടുന്നത്...... അമേരിക്കയിൽ ആണെങ്കിൽ ഡോക്ടർമാർ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരും.... അവിടുത്തെ ആളുകൾ ആദ്യം പോയി സൂപ്പർ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലേക്ക് അല്ല ഓടുന്നത്... നിങ്ങൾ തീർച്ചയായിട്ടും ജീവിതത്തിൽ തിരിച്ചു വരും യുക്തിവാദിയായ എന്റെ മനസ്സ് നിങ്ങളുടെ ഒപ്പം👍👍👍👍👍👍👍
സംഭവം കേട്ടതിൽ ഖേദമുണ്ട്. ചിന്മയ സ്റ്റാഫുകൾക്ക് ആരോഗ്യ ഇൻഷുറൻസ് പാക്കേജ് ഇല്ലാത്തത് കണ്ട് അത്ഭുതപ്പെട്ടു. സ്വന്തം ജീവനക്കാരുടെ ക്ഷേമത്തിനായി അവർ എന്ത് ദൗത്യമാണ് നൽകുന്നത്? സ്വന്തം ജീവനക്കാരുടെ ക്ഷേമത്തിനായി അവർ ഈ വിഷയം ഗൗരവമായി കാണണം. ടീച്ചറെ സഹായിക്കാൻ നമ്മൾ എല്ലാവരും വരണം
ഇതു തന്നെ ആണ് പല ഹോസ്പിറ്റലിൽ നടന്നു കൊണ്ടിരിക്കുന്നത്. വ്യാജ ഡോക്ടർ മാരും ഉണ്ട്. മനുഷ്യന്റെ ജീവൻ വെച്ചാനു കളി കളിക്കുന്നത്. പണം മാത്രം മോഹിക്കുന്ന ഡോക്ടർ.. ഇവർ ഡോക്ടർ ആണോ എന്നു ചിന്തിക്കേണ്ടതുണ്ട്. ഇവിടെ 100%വീഴ്ച്ച സംഭവിച്ചു കഴിഞ്ഞു.. കൂടുതൽ പറയാൻ ഉദ്ധ്യേശം ഇല്ല. എത്രയും വേഗം സുഖം പ്രാവിക്കട്ടെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ. 4th stage എന്നു പറയുമ്പോൾ last stage ആണ്. 🙏
ഈ ഭൂമിയിൽ രോഗികൾ വർദ്ധിച്ചാൽ ഡോക്ടർമാരുടെ കുഞ്ഞുങ്ങൾ നല്ല പഠിപ്പിലും അറിവിലും വരികയുള്ളൂ ആ ഡോക്ടർ ഇരിക്കട്ടെ ഈ രോഗം ആനന്ദ ജ്യോതിക്ക് ദൈവം ദീർഘായുസ്സ് കൊണ്ട് തൃപ്തി വരുത്തും ആനന്ദ ജ്യോതിയെ ദൈവം കൈവിടുകയില്ല ആനന്ദ ജ്യോതിയുടെ രോഗം ദൈവം സൗഖ്യമാക്കും അതിനുള്ള എല്ലാ സഹായങ്ങളും ജനങ്ങൾ ചെയ്തുതരും മറുനാടൻ ഇത്തരത്തിൽ ഒരു ന്യൂസ് തരുമ്പോൾ ജനങ്ങൾ ശ്രദ്ധിക്കും സഹായിക്കും സഹായിക്കാൻ കഴിവില്ലാത്തവർ പ്രാർത്ഥിക്കും 🙏👍😭 കേട്ടിട്ട് സഹിക്കുവാൻ വളരെ പ്രയാസമുണ്ട് 😔😔
മുഴുവനും കേട്ടു വലിയ വിഷമവും ദേഷ്യം തോന്നി ഒന്നും ചെയ്യാൻ പറ്റില്ലാലോ എന്ന വിഷമം വേറെയും സാരമില്ല നിങ്ങൽ അനുഭാവിച്ച എല്ലാറ്റിനുംദൈവം നിങ്ങളെ കൈവിടില്ല ആർക്കങ്കിലിം വല്ലതും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്‌തു കൊടുക്കുക എനിക്ക് പറ്റുന്നതു ഞാനും ചെയ്യാം ദൈവം നിങ്ങളെ രക്ഷിക്കട്ടെ
എല്ലാവരും ഇൻഷുറൻസ് എടുക്കുക 😢😢 ഇല്ലങ്കിൽ ഇങ്ങനെ ഒരു അവസ്ഥ യിൽ നമ്മൾ മരിക്കാതെ മരിക്കും...ബില്ലുകൾ നമ്മളെ കൊല്ലാതെ കൊല്ലും.. *ടീച്ചർ എത്രയും പെട്ടന്ന് recover ആകട്ടെ*ഇനിയും ഒരുപാട് കാലം മക്കളോടൊപ്പം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ഓരോരുത്തന്മാര് കഷ്ടപ്പെട്ട് പണിയെടുത്തു, ഗവേഷണം ചെയ്തിട്ടാണ് പുതിയ പുതിയ മരുന്നുകൾ ഉണ്ടാവുന്നത്. കുറച്ചു നന്ദി ഒക്കെ ശാസ്ത്രത്തോടും ഡോക്ടര്മാരോടും ആവാം, കേട്ടോ .... ഈശ്വരൻ ഒന്നും അല്ല രോഗങ്ങൾ ഉണ്ടാക്കുന്നതും മാറ്റുന്നതും.. പ്രകൃതി രോഗങ്ങൾ ഉണ്ടാക്കുന്നു ശാസ്ത്രം അത് മാറ്റാന് ശ്രമിക്കുന്നു...
ഒരു nurseആയ ഞാനും ഇതുപോലെ ഒരു അവസ്ഥയിൽ പെട്ടു പോയി, സർജറി കഴിഞ്ഞു rest ആണ്, എത്ര Doctors നെ കാണുന്നു പലർക്കും പല അഭിപ്രായം, ഒരുപാടു അലഞ്ഞു തിരിഞ്ഞു, ഡോക്ടർ മാർക്കു സമയം ഇല്ല, തിരക്കാണ്, പെട്ടന്ന് അടുത്ത രോഗിയെ വിളിക്കാനുള്ള തിരക്ക്, നമ്മൾ വേദനയുമായി മണിക്കൂറുകൾ കാത്തു നിന്നു അവരെ കാണുമ്പോൾ രണ്ട് മിനിറ്റ് കൊണ്ട് പരിശോധന കഴിയും, 🙏
ദൈവം ഈ മകളെ തൊട്ടുസുഖപ്പെടുത്തും തീർച്ച മോളെ ഈശ്വരനിൽ വിശ്വാസം വക്കണം 🙏🙏🙏🙏🕯️പ്രാർത്ഥനയോടെ 🙏🙏ഷാജൻ സർ താങ്കളെ പോലെ ഒരു മനുഷ്യന്റെ വേദന അറിയുന്ന താങ്കൾക്ക് ബിഗ് സല്യൂട്ട് സർ
ജ്യോതി മോളേ, ഈശ്വരന്റെ കര സ്പർശം മോൾക്കുണ്ടാകും. ഒപ്പം ചികിത്സ കൂടിയാകുമ്പോൾ പൂർവ്വാധികം ആരോഗ്യവതിയായി മോൾ ജീവിതത്തിലേയ്ക്ക് തിരികെ വരും. ഈ അമ്മയുടെ അകമഴിഞ്ഞ പ്രാർത്ഥനകൾ.🙏.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടർമാർ രോഗികൾ ചെന്നാൽ അവരെ പരിശോധിക്കുമ്പോൾ രോഗികൾ വല്ല സംശയവും ചോദിച്ചാൽ രോഗികളെ തെറി വിളിക്കുന്ന ഡോക്ടർമാരാണ് അവിടെയുള്ളത് ഇത് എന്റെ അനുഭവമാണ്
ഫോൺ പറ്റുമെങ്കിൽ റെക്കോർഡ് മോഡിലിട്ട് തെളിവ് ശേഖരിച്ച് പരാതി കൊടുക്കുക. യൂട്യൂബിലും ഇടാം. കർശന നിയമ നടപടികൾ സ്വീകരിക്കുക. തെമ്മാടിത്തരം കാണിക്കുന്നവനെ വെറുതെ വിടരുത്.
മോളെ ദൈവം നിന്നെ കാത്തു പരിപാലിക്കട്ടെ വൈദ്യശാസ്ത്രം തോൽക്കുന്നിടത്ത് ദൈവം വിജയിച്ചിട്ടുള്ള ചരിത്രങ്ങളാണ് അനുവദി തീർച്ചയായും എന്റെ മോളുടെ അസുഖം പെട്ടെന്ന് മാറി തിരിച്ചുവരും 🙏🙏
ഞാനും ഒരു കാൻസർ രോഗിയാണ്. എനിക്ക് മനസ്സിലാവും, chemo, radiation ഇവയൊക്കെ. അത് നമുക്ക് ഉണ്ടാക്കുന്ന side effects 😔.ഓരോന്ന് അനുഭവിച്ചു കൊണ്ട് ഓരോ ദിവസവും എന്നെയും എനിക്ക് ചുറ്റുമുള്ളവരെയും സന്തോഷമാക്കി മുന്നോട്ട് പോകുന്നു.. പ്രിയ കൂട്ടുകാരി അസുഖത്തെ കുറച്ചു ഓർക്കരുത്. വിഷമിക്കരുത്. ധൈര്യമായി മുന്നോട്ട് പോകുക. എല്ലാവരുടെയും പ്രാർത്ഥനകളും സഹായവും കൂടെ ഉണ്ടാവും... നീ തിരിച്ചു വരും.❤
പ്രാത്ഥന കുഞ്ഞ് ദെയ്‌വം കുടെയുണ്ട്. ചികിത്സ കച്ചവടം മാത്രമാക്കിയ ചികിത്സ വിധക്തർക്കും മഹാരോഗൾ വരാനുള്ള സാധ്യത കൊടുതലാകും 👍ചികിത്സകർ ശ്രദ്ധിക്കട്ടെ. കുഞ്ഞേ മനസാന്നിദ്യം വിടാതിരിക്കണം, വിശ്വാസവും 👍
ഇതുപോലെ എൻറെ മോളെയും കൊണ്ട് ഞാനും കുറെ വേദനിച്ചതാണ്...Dr. VP ഗംഗദരൻ സാർ എൻറെ മോളെ രക്ഷപ്പെടുത്തി എനിക്ക് തിരിച്ചു തന്നു ഇപ്പോൾ അവൾ പൂർണ്ണ ആരോഗ്യവധിയാണ്... അതുപോലെ സഹോദരി.... നീയും ജീവിതത്തിലേക്ക് പതിൻമടങ്ങു ഊർജത്തോടെ... തിരിച്ചുവരും ഉറപ്പ്.. അൽമാധൈര്യം അതാണ് പ്രധാനം... എൻറെ മോൾക്ക് അതുണ്ടായിരുന്നു എനിക്കും...
Cricketer Navajoth Singh Siddu വിൻറെ ഭാര്യയുടെ stage IV cancer സുഖമായ ഒരു വാർത്ത you tube ൽ കണ്ടു. വളരെ ലളിതമായ ചികിത്സ ആയി തോന്നി. ഒന്ന് പരീക്ഷിച്ചു നോക്കൂ. ദൈവം ഇത് തരണം ചെയ്യാനുള്ള ശക്തി ആ കുട്ടിക്ക് കൊടുക്കട്ടെ.
ഈ പോസ്റ്റ് കാണുന്നവർ എല്ലാവരും ചേർന്ന് കഴിയുന്നത് സഹായിച്ചാൽ അവർക്കു ഒരു വലിയ ആശ്വാസം ആകും.ഒരു പ്രൈവറ്റ് സ്കൂളിലെ ജോലിയിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ആണ് ഈ ചികിത്സക്കുള്ള ചിലവുകൾ നോക്കുന്നത്...ഈ അവസ്ഥയിൽ ജോലിയിൽ റെഗുലർ ആയി പോകാനും പറ്റില്ല...ആ സഹോദരിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ എല്ലാവരും മുൻകൈ എടുത്തു സഹായിക്കുക 🙏🏻
ബഹുമാനപ്പെട്ട സാജൻ സാർ, എൻറെ നാട്ടുകാരിയാണ് ആനന്ദ ജ്യോതി. നല്ല ഒരു അധ്യാപിക, അവതാരക, അഭിനേത്രി എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച ഒരു വ്യക്തിത്വമാണ് അവരുടേത്. അവർ എഴുതിയ FB പോസ്റ്റ് മുഴുവനായും വായിച്ചു. വികാരധീനയായി എഴുതിയ ഓരോ വാക്കുകളിലും അർത്ഥങ്ങളുണ്ട്; അർത്ഥതലങ്ങൾ ഉണ്ട്...ജ്യോതി ടീച്ചർ തളരില്ല ; ഒരിക്കലും എവിടെയും ......വളരെയധികം സാമൂഹ്യ പ്രതിബദ്ധതയോടെ ഈ വിഷയം ലോകത്തിനു മുന്നിലെത്തിക്കുന്ന താങ്കളുടെ മാധ്യമ ധർമ്മത്തെ അങ്ങേയറ്റം അഭിനന്ദിക്കുന്നു.......ഇനിയും സാധിക്കാവുന്ന എല്ലാ ചികിത്സകളും നടത്തി രോഗം ഭേദമായി വരട്ടെ എന്ന പ്രാർത്ഥന മാത്രം.......അതിന് ഞങ്ങളുണ്ട്... ഞങ്ങളുടെ നാട്ടുകാരുണ്ട് ......കൂടെ ലോകം മുഴുവനും ഉണ്ട് എന്നറിയുന്നതിൽ ഒത്തിരി ആശ്വാസം.... ഒരു അധ്യാപകൻ, കണ്ണൂർ
ശരിക്കും സങ്കടം തോന്നി ദയനീയ അവസ്ഥ എന്റെ പ്രിയപ്പെട്ട കൂട്ടുകാരി ഒരിക്കൽ വനിത വായിച്ച് അതിനെ ഒരു സംശയം രോഗലക്ഷണം കണ്ടു ഡോക്ടറെ കാട്ടി ഒരു കൊല്ലം കഴിഞ്ഞിട്ട് വന്നാൽമതി പ്രത്യേകിച്ച് അസുഖങ്ങളൊന്നുമില്ല എന്ന് പറഞ്ഞു ഈ കുട്ടിയെ തിരിച്ചു വീട്ടിലേക്ക് അയച്ചു വനിതയിൽ വ്യക്തമായി ആ രോഗത്തിന്റെ ലക്ഷണങ്ങൾ കാട്ടിയത് അവളുടെ ശരീരത്തിൽ ഉണ്ടായിരുന്നു അത് അവൾ ഡോക്ടറോട് പ്രത്യേകം എടുത്തു പറഞ്ഞു ക്യാൻസർ ഒന്നും അല്ലല്ലോ എന്ന് ഒരു കുഴപ്പവുമില്ല ഒരു കൊല്ലം കഴിഞ്ഞ് വന്നു ചെക്ക് ചെയ്താൽ മതി എന്ന് ഒരു കൊല്ലത്തിന് മുന്നിൽ ശരീരമാകെ ക്യാൻസറായി വ്യാപിച്ച് വലിയ കീമോ തെറാപ്പി ചെയ്തു ദാരുണമായി എന്റെ കൂട്ടുകാരി മരിച്ചു ഒരു ഡോക്ടറുടെ അശ്രദ്ധ
ഷാജൻ അങ്ങ് നല്ല വിവരവും മനുഷ്യത്വവും വളരെ നല്ലരീതിയിൽ വാർത്തകൾ ജന മനസ്സിൽ പതിപ്പിക്കാൻ കഴിവുള്ള അവതരണ ശൈലി കൊണ്ട് അനുഗ്രഹീതനായ ഒരു പത്ര പ്രവർത്തകൻ ആണ്. ശെരിക്കും ആനന്ദജ്യോതി ടീച്ചറുടെ അനുഭവം പങ്കുവചത്തിലൂടെ അങ്ങ് സമൂഹത്തിനോടെ പറഞ്ഞത് എന്നെ പോലുള്ളവർ പറയാൻ ആഗ്രഹിച്ച കാര്യങ്ങളാണ്.ഒരു കർഷകൻ ആടിനെ വളർത്തുന്നത് ഇറച്ചിക്ക് വേണ്ടിയും തൻ്റെ വരുമനവർധനവിനും വേണ്ടിയാണ്.അതുപോലെയാണ് ഇന്നത്തെ ഹോസ്പിറ്റല് കാർ മാനവരാശിയെ കാണുന്നത്..ലോകം ഇത്രമേൽ വളർന്നിട്ടും ...ചന്ദ്രനെയും.സൂര്യനെയും നമ്മൾ കീഴടക്കിയിട്ടും ഈ ഡോക്ടർ സമൂഹത്തിന് ക്യാൻസർ,ഷുഗർ മുതലായ അസുഖങ്ങൾക്ക് കൃത്യമായ മരുനോ രോഗനിർണയം പോലും സധൈമായിട്ടില്ല. രോഗികളെ വിൽപന ച ഇവർ കാണുന്നത്
പെട്ടന്ന് ഞങ്ങളുടെ ഒരു colleague നെ ആണ് ഓർമ്മ വന്നത് Hindi teacher.ഈ രോഗത്തിന് treatment എടുത്ത് കണ്ടിരുന്നതാ ഊണുകഴിഞ്ഞ് ഉറങ്ങാൻ പോയതാ വെളുപ്പിനേ ഹൃദയാഖാതം വന്ന് പോയി 35,yrs ഒരു മോനുണ്ട് +1.
ഇതേ അവസ്ഥയിൽ കഴിയുന്ന ഞാൻ മൂന്ന് ദിവസം മുമ്പ് നേരിട്ട് ടീച്ചറെ കാണാൻ കഴിഞ്ഞു. അര മണിക്കൂറോളം സംസാരിച്ച് ഞങ്ങളുടെ ധൈര്യം പങ്കു വെച്ചു. ഈശ്വരൻ ടീച്ചറെ കൈവിടില്ല തീർച്ച🙏
❤❤❤ ഒരോ നിമിഷവും, ദിനവും ശരീരം വിശുദ്ധയിൽ സുക്ഷിയ്ക്കുക.❤ ശരീരം ദൈവം വസിയ്ക്കുന്ന ആലയമാണ് എന്ന് മരണം വരെ ഓർക്കുക.❤ ശരീരം വിശുദ്ധിയിൽ ആയാൽ രോഗ പ്രശ്നങ്ങൾ ദൈവം തന്നെ നിർവീര്യമാകുന്നു എന്ന് വിശ്വസിക്കുക.❤ അഥവ: ചികിത്സയും വൈദ്യനെയും ഔഷധവും മറ്റു കാര്യങ്ങളും - ദൈവം തന്നെ ഒരുക്കി വഴിനടത്തുന്നു.❤ നമ്മുടെ ശരീരം നമ്മുടെ സ്വന്തമ്മല്ല.❤ പകരം ദൈവം, ദൈവത്തിന് വസിയ്ക്കാൻ രൂപപെടുത്തിയ, ദൈവത്തിൻ്റെ വിശുദ്ധമന്ദിരമാണ് ❤ അത് നമ്മുടെ തോനിവാസത്തിനുള്ളതല്ല.❤ കാമ, അലങ്കാര, പച്ചകുത്ത്, നഗ്നതാപ്രദർശന വസ്ത്രധാരണം, ലൈംഗീക കോപ്രായങ്ങൾ, ചീത്ത കാഴ്ച്ച, കേൾവി, സംസാരം, സപർശനം, അശുദ്ധി, മദ്യപാനം, ലഹരി, സ്വയംസുഖം, അഹങ്കാരം, അമിതഭക്ഷണപ്രിയം, ശരീരം തുളച്ച് പലയിടത്തും -യോനിയിൽവരെ ആഭരണം - എന്നിങ്ങനെ ചെയ്തു ശരീരം തകർക്കാനല്ല ദൈവം നമുക്ക് തന്നത്. വിശുദ്ധിയിൽ വളരാൻ വേണ്ടിയാണ്.❤ തെറ്റും അശുദ്ധിയും ഉണ്ടായാൽ ഉടനടി സ്വയം തെറ്റുകൾ ഏറ്റുപറഞ്ഞ് - അനുതപിച്ച് ദൈവത്തോട് മാപ്പ് പറഞ്ഞ് തിരിച്ചു വരുക. ദൈവത്തിലും വിശുദ്ധിയിലും നിലനിൽക്കുക.❤ [എന്നെ കല്ലെറിയരുത് - ഞാൻ എൻ്റെ കാര്യമാണ് പറഞ്ഞത്. എൻ്റെ ദൈവം യേശൂ എന്ന അർത്ഥം വരുന്ന❤ യശ്ശ്വ്വ എന്ന് അർത്ഥം വരുന്ന❤ രക്ഷകൻ എന്ന് അർത്ഥം വരുന്ന❤ ഏക ദൈവമാണ്)❤ തോളൂർ ഷാബു - ചെറുകഥാകൃത്ത് തൃശൂർ❤❤❤
ടീച്ചർ ക്കു വേഗം സുഹമാകട്ടെ എന്നു പ്രാർത്ഥന... ഇപ്പോൾ ടീച്ചർക്കു സാമ്പത്തിക സഹായം കൂടി വേണം. അതിന് സർ എന്തെങ്കിലും oru ആഹ്വാനം കൂടി ചെയ്താൽ നന്നായിരുന്നു
ഞാനും ഇത് അനുഭവിച്ച ആളാണ്..... ഒരു വ്യത്യാസം.... എന്റെ വൈഫ് നു ആയിരുന്നു ഈ അനുഭവം. ഏകദേശം ഒന്നര കൊല്ലം.. അവൾ ഈ വേദനയും കൊണ്ട് നടന്നു... തൃശൂർ കാണാത്ത dr മാരില്ല..... അവസാനം lakshore ഹോസ്പിറ്റലിൽ..... അപ്പോഴേക്കും 4തന്നെ സ്റ്റേജ് ആയി. ഒന്നര കൊല്ലം മുൻപ് അവൾ ഞങ്ങളെ വിട്ടുപോയി..... ഈ കുറിപ്പ് മുൻപായിരുന്നവങ്കിൽ അവൾ ഇന്ന് ഞങ്ങളുടെ ഒപ്പം ഉണ്ടായിയുന്നേനെ..... ഇനിയുള്ളവർക്ക് ഈ കുറിപ്പ് ... ആശ്വാസം തരും..... ഷാജൻ സർ നു നന്ദി ഈ കുറിപ്പഴുതിയ ടീച്ചർക്കും.....
ഞാൻ ഒരു ക്യാൻസർ രോഗിയാണ് ഏകദേശം 6 - വർഷങ്ങൾക്ക് മുൻ മ്പ് എന്റെ ഇടത് breast-ന്റെ നിബിളിൽ ഒരു പാലുണ്ണി മെഡിക്കൽ കോളേജിൽ കാണിച്ചു അത് കൊഴുപ്പാണെന്ന് പറഞ്ഞു കുറച്ച് വൈറ്റമിൻ E ഗുളിക തന്നു 6 മാസo അങ്ങനെ പോയി വീണ്ടും ഒരു ബുദ്ധിമുട്ട് വെറൊന് രു ഡോക്ടറെ കാണിച്ചു ആ ഡോക്ടർ ചെറിയ ഒരു സർജറി ചെയ്തു ബയോ ബസിക്കു കൊടുത്തു 14 ദിവസം കഴിഞ്ഞ ഡോക്ടറെ കാണിച്ചു റിപ്പോർട്ട് കിട്ടിയോ എന്ന് ഡോക്ടർ ചോദിച്ചു ഇല്ലയെന്ന് പറഞ്ഞു ആഴപ്പമില്ല എപ്പോഴെ ങ്കി ലും കാണിച്ചാൽ മതി എന്റെ അയൽവാസി പറഞ്ഞു കുഴപ പ o ഉണ്ടെങ്കിൽ അവർ വിളിച്ചു പറച്ച ഒരു മാസം രണ്ട് മാസം അങ്ങിനെ പോയി ആരും വിളിച്ചില്ല ഞാൻ ആ കാര്യം മറന്നു അങ്ങിനെ ഒരു വർഷം കഴിഞ്ഞു ഞാൻ എന്റെ അമ്മയെ കൊണ്ട് മെഡിക്കൽ കോളേ ജിൽ പോയി അമ്മയ കാണിക്കുന്നിടത്ത് .ഭയങ്കര തിരക്ക് ഞാൻ വിചാരിച്ചു ഈ സമയംOp എടുത്ത് ഡോക്ടറെ കാണിക്കാo വീണ്ടും ബ്രസ്റ്റിൽ ബുദ്ധിമുട്ടു കൂടിയതു പോലെ കാണിച്ചു മാമോഗ്രാം ചെയ്യാൻ പറഞ്ഞു മുൻ മ്പ് സർജറി ചെയ്ത കാര്യo പറഞ്ഞു പക്ഷെ റിപ്പോർട്ട് ചോദിച്ചില്ല മാമോഗ്രാമിന് date കിട്ടി ഒരു മാസം കഴിഞ്ഞിട്ട് അപ്പോഴാണ് എനിയ്ക്കു മുമ്പ് ചെയ്ത സർജറിയുടെ റിപ്പോർട്ട് വാങ്ങിയില്ലല്ലോ ഞാൻ പഴയ തുണ്ട് നോക്കിയെടുത്ത് രണ്ട് ദിവസം കഴിഞ്ഞ് ബയോബ്സിങ്ങ കൊടുത്ത സ്ഥലത്തു പോയി റിപ്പോർട്ട് ചോദിച്ചു കമ്പ്യട്ടറിൽ റിപ്പോർട്ട് തിരഞ്ഞ് അവർ എന്നോട് ചോദിച്ചു നിങ്ങൾ ഈ റിപ്പോർട്ട് എന്താ വാങ്ങാൻ വൈകിയത് ഒരു വർഷം കഴിഞ്ഞില്ലേ ഞാൻ പറഞ്ഞു മറന്നു പോയി അവർ എന്റെ മുഖത്ത് വല്ലാത്ത ഒരു നോട്ടം ഞാൻ ചോദിച്ചു എന്തെങ്കിലും കുഴപ്പമുണ്ട അവർ പറഞ്ഞു നിങ്ങൾ dr- കാണിക്ക് ഞാൻ ഡോക്ടറെ കാണിച്ചു േഡാക്ടർ ചോദിച്ചു ഇത് ആരുടെ റിസൽട്ട് എന്റെ യാണെന്റ ഞ്ഞു കണ്ട മാത്രയിൽ ഡോക്ടർ തലയിൽ കൈവച്ച് കുറച്ച് നേരം എന്നെ നോക്കി ഞാൻ ചോദിച്ചു കഴപ്പമുണ്ടോ dr- പച്ചയായി എന്നോട് പറഞ്ഞു നിങ്ങൾക്ക് ക്യാൻസർ ആയി 2 - nd സ്റ്റേജ് ആയി ബ്രെസ്റ്റ് എടുക്കണം ഞാൻ ഒറ്റയ്ക്കാണ് പോയത് കേട്ടയുടൻ ബോധം കെട്ടു താഴെ വീണു പിന്നെ പറയണ്ടല്ലോ സർജറി കീമോ റേഡിയേഷൻ അങ്ങിനെ 5 വർഷം കഴിഞ്ഞു എന്റെ മറവിയിൽ സംഭവിച്ച കാര്യം മുള്ള് കൊണ്ട് എടുക്കേണ്ടതിനെ തുമ്പ കൊണ്ട് എടുക്കേണ്ടി വന്നു
വിദേശ രാജ്യങ്ങളിലെപ്പോലെ ഡോക്ട്ടർമാർ അവർ ഏത് വർഷം ഏത് സ്ഥാപനത്തിൽ നിന്നും ഏത് വിഷയത്തിൽ പാസ് ആയി എന്നു അവർ പ്രാക്ടീസ് ചെയ്യുന്ന എല്ലായിടങ്ങളിലും വ്യക്തമായി പ്രദർശിപ്പിക്കണമെന്ന നിയമം കർശനമാക്കണം . അതുകൊണ്ടു പ്രയോജനം പലതു 1. വ്യാജന്മാർക്കു ബുദ്ധിമുട്ട് ആകും 2. മനുഷ്യശരീരത്തിൽ കൈകൊണ്ടു തൊടാതെ വിദേശ സർവകാലശാലകളിൽ നിന്നും കൈക്കലാക്കിയ വൈദ്യന്മാരെ തിരിച്ചറിയാം 3. പണം കൊടുത്തു പഠിച്ചവരെ മനസിലാക്കാം പരീക്ഷ എഴുതി ജയിച്ചാവർ ആണെങ്കിലും , സൈകര്യങ്ങൾ തീരെയില്ലാത്ത സ്ഥാപനങ്ങളിൽ , വേണ്ടത്ര പ്രായോഗിക പരിജ്ഞാനം കിട്ടാതെ വന്നവരെ മനസിലാക്കാം 4. ലക്ഷണം കാണുമ്പോഴേ ഏതാണ്ട് കാര്യങ്ങൾ ഗ്രഹിക്കാൻ കഴിവുള്ള , അത്രയേറെ രോഗികളെ കണ്ടൂ, ചികിസിച്ചും പ്രായോഗിക പരിജ്ഞാനം നേടിയതും , ബുദ്ധിയും കഴിവും കൂടുതൽ ആയതുകൊണ്ട് തന്നെ കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജിൽ നിന്നും പടിച്ചിറങ്ങിയ മിടു മിടുക്കന്മാരും , മിടുക്കികളും ആയ വൈദ്യ ഗണങ്ങളെയും കണ്ടെത്താം അപവാദങ്ങൾ ഉണ്ടായേക്കാം
Sir,താങ്കൾ പറഞ്ഞതുപോലെ ഒരു അനുഭവം എനിക്ക് വ്യത്തലയിൽ ഉള്ള നൗഷാദ് റിസേർച്ച് സെൻ്റർ എന്ന ഹോസ്പിറ്റലിൽ നിന്നും ഉണ്ടായി. അഞ്ഞൂറ് രൂപ കൺസൾട്ടിംഗ് ഫീസ് എടുത്ത് നൗഷാദ് എന്ന ഡോക്ടറെ കണ്ട് രണ്ടു ദിവസം മുൻപ് ഗാനമേള കെട്ടുകൊണ്ടിരിക്കെ വലതു ചെവിയുടെ കേൾവിശക്തി പെട്ടന്ന് നഷ്ടപ്പെട്ടു എന്ന് പറഞ്ഞ എന്നോട് അധികം കഥ പറയണ്ട കാര്യം മാത്രം പറഞ്ഞാൽ മതിയെന്ന് നീരസത്തിൽ പറഞ്ഞു.അദ്ദേഹം വളരെ തിരക്കുള്ള ഡോക്ടർ ആണെങ്കിലും ഈ സംസാരം എനിക്ക് മനസ്സിന് വിഷമം ഉണ്ടാക്കി,
എത്രയും വേഗം സുഖം പ്രാപിക്കട്ടെ ..surely you will be back to life as it was. Some of the doctors qualified from foreign universities and not proper experience and also it is a business in Kerala ..😢
ഇത് ഒരു ഒറ്റപെട്ട കാര്യമൊന്നും അല്ല. കേരളം നമ്പർ വൺ നാട്ടിൽ നടക്കുന്ന ഏറ്റവും ലളിതമായ കാര്യങ്ങളാണ് ഇതൊക്കെ ഇതിലും ഭയാനകമായ എത്രയോ കാര്യങ്ങൾ ഓരോ മനുഷ്യനു അനുഭവിക്കുന്നുണ്ട്. ഈ നാട്ടിൽ ജീവിക്കാൻ അല്പം ബുദ്ധിമുട്ടാണ് സാർ
വീഡിയോ കാണുമ്പോ അച്ഛന്റെ monthly ചെക്കപ്പ് നായി മണിപ്പൽ KMC യിലേക്കുള്ള യാത്രയിലാണ്. കണ്ണൂർ ശ്രീചന്ദ്, കോഴിക്കോട് ബേബി, കണ്ണൂർ AKG എന്നീ ആശുപത്രികളിലെ ഫലപ്രദമായ ചികിത്സായ്ക്കു ശേഷം അച്ഛന്റെ ജീവനും എടുത്ത് ഓടി എത്തിയത് KMC MANIPPAL ലേക്ക് ആണ്. ആംബുലൻസിൽ എമർജൻസി യിൽ പോയ achan രണ്ടു മാസമായി happy ആയി കാർ ൽ റിവ്യൂ ചെക്ക് up നു പോയി വരുന്നു. കുറച്ചു മരുന്നുകളുടെ സഹായത്തോടെ ഹാപ്പി ആയി pokunnu🥰
ആനന്ദ ജ്യോതി എത്രയും വേഗം സുഖം പ്രാപിക്കട്ടെ
വിദേശ രാജ്യങ്ങളിലെപ്പോലെ ഡോക്ട്ടർമാർ അവർ ഏത് വർഷം ഏത് സ്ഥാപനത്തിൽ നിന്നും ഏത് വിഷയത്തിൽ പാസ് ആയി എന്നു അവർ പ്രാക്ടീസ് ചെയ്യുന്ന എല്ലായിടങ്ങളിലും വ്യക്തമായി പ്രദർശിപ്പിക്കണമെന്ന നിയമം കർശനമാക്കണം .
അതുകൊണ്ടു പ്രയോജനം പലതു
1. വ്യാജന്മാർക്കു ബുദ്ധിമുട്ട് ആകും
2. മനുഷ്യശരീരത്തിൽ കൈകൊണ്ടു തൊടാതെ വിദേശ സർവകാലശാലകളിൽ നിന്നും കൈക്കലാക്കിയ വൈദ്യന്മാരെ തിരിച്ചറിയാം
3. പണം കൊടുത്തു പഠിച്ചവരെ മനസിലാക്കാം
പരീക്ഷ എഴുതി ജയിച്ചാവർ ആണെങ്കിലും , സൈകര്യങ്ങൾ തീരെയില്ലാത്ത സ്ഥാപനങ്ങളിൽ , വേണ്ടത്ര പ്രായോഗിക പരിജ്ഞാനം കിട്ടാതെ വന്നവരെ മനസിലാക്കാം
4. ലക്ഷണം കാണുമ്പോഴേ ഏതാണ്ട് കാര്യങ്ങൾ ഗ്രഹിക്കാൻ കഴിവുള്ള , അത്രയേറെ രോഗികളെ കണ്ടൂ, ചികിസിച്ചും പ്രായോഗിക പരിജ്ഞാനം നേടിയതും , ബുദ്ധിയും കഴിവും കൂടുതൽ ആയതുകൊണ്ട് തന്നെ കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജിൽ നിന്നും പടിച്ചിറങ്ങിയ മിടു മിടുക്കന്മാരും , മിടുക്കികളും ആയ വൈദ്യ ഗണങ്ങളെയും കണ്ടെത്താം
അപവാദങ്ങൾ ഉണ്ടായേക്കാം
B.Ed ന് ഒന്നിച്ച് പഠിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. അതി സുന്ദരി , അതി മനോഹരമായ ശബ്ദത്തിനുടമ, കുട്ടികളുടെ പ്രിയ അധ്യാപിക. അങ്ങനെ പേരിനെ അന്വർത്ഥമാക്കുന്ന വിധത്തിലുള്ള വ്യക്‌തിത്വം. ഈ കുറിപ്പ് വായിച്ച ദിവസം ഉറങ്ങാൻ കഴിയാത്ത അത്രയും അസ്വസ്തത. ശരിയായ രോഗ നിർണ്ണയം നടത്താൻവൈകിയതിന്റെ ഫലമായി രോഗിയായിത്തീർന്നു. B.Ed ന് ശേഷം ഇന്നുവരെ കാണാത്ത പ്രിയ സഹപാഠിക്ക് പെട്ടെന്ന് രോഗം മാറി. പഴയ പോലെ ആകാൻ സുമനസ്സുകൾ സഹായിക്കാൻ കഴിയട്ടെ. ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാ കട്ടെ എന്നു മനസ്സുരുകി പ്രാർത്ഥിക്കുന്നു. മക്കളോടൊത്തും കുടുംബത്തോടൊപ്പവും കഴിയാൻ സാധിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.🙏🏻🙏🏻🙏🏻
Praying is not the only solution, if u r a good person must help ur 16:25 friend in need & try to inform others & help in such a situation .real friend is like that only.
Pls connect with the other batchmates , pool money and try to help her please...This is the time she needs all your help ❤❤❤
Ente makalide teacher aan
സഹോദരി വേഗം മാറി ജീവിതത്തിലേക്ക് വരട്ടെ എന്റെ ഭാര്യക്കും കാൻസർ ആണ് ചികിത്സയിൽ ആണ് കണ്ണ് നീർ വറ്റിപോയി ജീവിതത്തിൽ
ഷാജൻ ഇങ്ങനെയൊരു വിഷയം ജനങ്ങളിൽ എത്തിച്ചതിന് നന്ദി.
സഹോദരി ആനന്ദ് ജ്യോതി നിങ്ങൾ പറഞ്ഞതാണ് ശരി. കൂടെ ഈശ്വരൻ ഉണ്ട്. എല്ലാം സുഖംപ്രാപിക്കും. മനസ്സ് തളരാതിരിക്കുക ടീച്ചറെ. നല്ല ചിന്തകൾ സങ്കൽപ്പങ്ങൾ തീർച്ചയായും നല്ലതു മാത്രം വരുത്തട്ടെ.
വിദേശ രാജ്യങ്ങളിലെപ്പോലെ ഡോക്ട്ടർമാർ അവർ ഏത് വർഷം ഏത് സ്ഥാപനത്തിൽ നിന്നും ഏത് വിഷയത്തിൽ പാസ് ആയി എന്നു അവർ പ്രാക്ടീസ് ചെയ്യുന്ന എല്ലായിടങ്ങളിലും വ്യക്തമായി പ്രദർശിപ്പിക്കണമെന്ന നിയമം കർശനമാക്കണം .
അതുകൊണ്ടു പ്രയോജനം പലതു
1. വ്യാജന്മാർക്കു ബുദ്ധിമുട്ട് ആകും
2. മനുഷ്യശരീരത്തിൽ കൈകൊണ്ടു തൊടാതെ വിദേശ സർവകാലശാലകളിൽ നിന്നും കൈക്കലാക്കിയ വൈദ്യന്മാരെ തിരിച്ചറിയാം
3. പണം കൊടുത്തു പഠിച്ചവരെ മനസിലാക്കാം
പരീക്ഷ എഴുതി ജയിച്ചാവർ ആണെങ്കിലും , സൈകര്യങ്ങൾ തീരെയില്ലാത്ത സ്ഥാപനങ്ങളിൽ , വേണ്ടത്ര പ്രായോഗിക പരിജ്ഞാനം കിട്ടാതെ വന്നവരെ മനസിലാക്കാം
4. ലക്ഷണം കാണുമ്പോഴേ ഏതാണ്ട് കാര്യങ്ങൾ ഗ്രഹിക്കാൻ കഴിവുള്ള , അത്രയേറെ രോഗികളെ കണ്ടൂ, ചികിസിച്ചും പ്രായോഗിക പരിജ്ഞാനം നേടിയതും , ബുദ്ധിയും കഴിവും കൂടുതൽ ആയതുകൊണ്ട് തന്നെ കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജിൽ നിന്നും പടിച്ചിറങ്ങിയ മിടു മിടുക്കന്മാരും , മിടുക്കികളും ആയ വൈദ്യ ഗണങ്ങളെയും കണ്ടെത്താം
അപവാദങ്ങൾ ഉണ്ടായേക്കാം
ഈ കുറിപ്പ് ഒരാഴ്ചയായി വാട്സ് ആപ്പിൽ പ്രചരിക്കുന്നുണ്ട്.
എന്റ. അവസ്ഥ.
വൈദ്യ ശാസ്ത്രം പരാജയപ്പെടുന്നിടത്ത് ദൈവം പ്രവർത്തിക്കും. എത്രയും വേഗം പൂർണ്ണ സൗഖ്യം കിട്ടട്ടെയെന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏
ചികിത്സ ഇല്ലാതെ പ്രാർത്ഥന മാത്രം കൊണ്ട് ലോകത്തിൽ ഒരു കാൻസറും ഭേദമായിട്ടില്ല😂. ദൈവം ആണ് ഏറ്റവും വലിയ പരാജയം, പാവം ആളുകൾക്ക് കാൻസർ കൊടുക്കും എന്നിട്ട് ആളുകൾ അത് മാറാൻ പുള്ളിയെ തന്നെ പ്രാർത്ഥിക്കും😂
@@science7790ഇത് ഏതാ ഈ ദൈവ വിരോധ ഏംബോക്കി......😮 കണ്ടവൻ്റെ കൂടെ കാലകത്തി കടന്ന് യോനി ക്യാൻസർ വന്നാൽ ദൈവത്തിന് കുറ്റം😅 പുരുഷന് ലിംഗ ക്യാൻസർ വന്നാൽ ദൈവത്തിന് കുറ്റം😅 മാറ് യഥാവിധം മറയ്ക്കാതെ യൗവനകാലത്ത് പുരുഷവർഗ്ഗത്തെ തൻ്റെ മുലയിൽ നോക്കി ആർത്തി പിടിച്ചിച്ച്, അവൻ പോയി സ്വയംഭോഗം ചെയ്ത് സ്വയം നശിച്ച് ജീവിച്ചാൽ, പ്രകൃതി കൊടുത്ത ശിക്ഷ സ്ത്രീയുടെ മുലയിൽ ക്യാൻസർ ആയാൽ ദൈവത്തിന് കുറ്റം😅😅 പല തരം ലഹരി വസ്തുകളും, പല പല പുരുഷ ശുക്ലവും, പല രോഗമുള്ള പുരുഷലിംഗവും മൂലം വായയിൽ ക്യാൻസർ വന്നാൽ ദൈവത്തിന് കുറ്റം😅 മലബാറിലും കോഴികോടും മറ്റും ഗുദ വികസന സമാധാന വിഭാഗ പ്രകടനം മൂലം മലദ്വാര ക്യാൻസർ വന്നാൽ ദൈവത്തിന് കുറ്റം😅😅 ഞാൻ മിടുക്കൻ - കഷ്ട്ടം😅😅😅
ദൈവം കൂടെ ഉണ്ടാകും ❤️
മനസ്സ് ഉരുകി പ്രാർത്ഥിച്ചാൽ ജനിപ്പിച്ച ഈശ്വരൻ കുറെ ഒക്കെ കാണും മരുന്ന് കഴിക്കുക
ഒരു സമൂഹം മനസ്സിലാക്കേണ്ട കാര്യം ഷെയർ ചെയ്തതിന് നന്ദി
Sri. ഷാജൻ, പത്രപ്രവർത്തകർക്കിടയിലെ മനുഷ്യരിൽ മനുഷ്യനായ പത്രപ്രവർത്തകനാണ് നിങ്ങൾ.. ആ സഹോദരിക്ക് എത്രയും പെട്ടെന്ന് ജീവിതം തിരിച്ചു കിട്ടട്ടെ ....
സാജൻ സാർ,
ഇതുപോലുള്ള വാർത്തകൾ ജനങ്ങളുടെ അറിവിലെത്തിച്ചതിന്
Big Salute
ആനന്ദ ജ്യോതിയുടെ അസുഖം എത്രയും വേഗം ഭേദമാകാൻ
മൃത്യുഞ്ജയ മഹാദേവനോട് പ്രാർത്ഥിക്കാം🙏
പ്രിയ ഷാജൻ സർ, ഇത്തരം വാർത്തകൾ എത്തിക്കുന്ന മറുനാടൻ മാധ്യമ പ്രവർത്തനം നീണാൾ വാഴട്ടെ. സഹോദരി സുഖ maവാൻ പ്രാർത്ഥിക്കുന്നു
God blesss
തീർച്ചയായും പലർക്കും ഈ കുറിപ്പ് ഉപകാരപ്പെടും. ടീച്ചർ വേഗം സുഖമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ. ഉറപ്പായും വരും 🙏🙏🙏❤❤❤
ഈ സഹോദരിക്ക് വേണ്ടി മറുനാടൻ വയനാട് കാരെ സഹായിച്ചതുപോലെ എന്തെങ്കിലും ചെയ്യണം
👍
True
വിദേശ രാജ്യങ്ങളിലെപ്പോലെ ഡോക്ട്ടർമാർ അവർ ഏത് വർഷം ഏത് സ്ഥാപനത്തിൽ നിന്നും ഏത് വിഷയത്തിൽ പാസ് ആയി എന്നു അവർ പ്രാക്ടീസ് ചെയ്യുന്ന എല്ലായിടങ്ങളിലും വ്യക്തമായി പ്രദർശിപ്പിക്കണമെന്ന നിയമം കർശനമാക്കണം .
അതുകൊണ്ടു പ്രയോജനം പലതു
1. വ്യാജന്മാർക്കു ബുദ്ധിമുട്ട് ആകും
2. മനുഷ്യശരീരത്തിൽ കൈകൊണ്ടു തൊടാതെ വിദേശ സർവകാലശാലകളിൽ നിന്നും കൈക്കലാക്കിയ വൈദ്യന്മാരെ തിരിച്ചറിയാം
3. പണം കൊടുത്തു പഠിച്ചവരെ മനസിലാക്കാം
പരീക്ഷ എഴുതി ജയിച്ചാവർ ആണെങ്കിലും , സൈകര്യങ്ങൾ തീരെയില്ലാത്ത സ്ഥാപനങ്ങളിൽ , വേണ്ടത്ര പ്രായോഗിക പരിജ്ഞാനം കിട്ടാതെ വന്നവരെ മനസിലാക്കാം
4. ലക്ഷണം കാണുമ്പോഴേ ഏതാണ്ട് കാര്യങ്ങൾ ഗ്രഹിക്കാൻ കഴിവുള്ള , അത്രയേറെ രോഗികളെ കണ്ടൂ, ചികിസിച്ചും പ്രായോഗിക പരിജ്ഞാനം നേടിയതും , ബുദ്ധിയും കഴിവും കൂടുതൽ ആയതുകൊണ്ട് തന്നെ കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജിൽ നിന്നും പടിച്ചിറങ്ങിയ മിടു മിടുക്കന്മാരും , മിടുക്കികളും ആയ വൈദ്യ ഗണങ്ങളെയും കണ്ടെത്താം
അപവാദങ്ങൾ ഉണ്ടായേക്കാം
👍
Attheppo😂
ഞാനും 13 വർഷം ഇപ്പോഴും ട്രീറ്റ് ഉണ്ട് വീട് നഷ്ടമായി പ്രാർത്ഥനയിലൂടെ രണ്ടാമത് കിട്ടിയ ജന്മം മോളെ പ്രാർത്ഥിക്കാം തിരിച്ചുവരും 👍👍👍👍👍👍🥰♥️
അനന്ത് ജ്യോതി എത്രയും പെട്ടന്ന് തിരികെ ജീവിതത്തിൽ എത്തട്ടെ എന്ന് സർവേശ്വരനോട് പ്രാർഥിക്കുന്നു.
നമ്മുക്ക് അവരെ സാമ്പാത്തികമായി സഹായിച്ചുടെ. മറുനാടൻ അതിനൊരു ആഹ്വാനം നടത്തികൂടെ
We should help this wonderful lady please let me know. I live in Florida
അവരോട് account number വാങ്ങി കൊടുക്കുക.
സമ്മസ്സുള്ളവർ സഹായിക്കട്ടെ.
അതേ.
ഞാൻ കമെന്റ് ചെയ്യാൻ വരുവായിരുന്നു
She was my teacher.. I will share details of fundraising when we finalise it
നമുക്ക് ഇവരെ സഹായിച്ചു കൂടെ പ്ലീസ് അക്കൗണ്ട് നമ്പർ ❤
ജ്യോതി ടീച്ചർ പറഞ്ഞത് മുഴുവൻ സത്യം! എത്ര അനുഭവങ്ങൾ! ഒരു പനി വന്നാൽ പോലും കണ്ണൂരിലെ ഒരു ആശുപത്രിയിലും കിടത്തി ചികിത്സിക്കരുത്. ഒന്നുകിൽ മംഗലാപുരം, അല്ലെങ്കിൽ കണ്ണൂർ ഗവൺമെന്റ് ആശുപത്രി, രോഗം ഭേദം ആവുന്നില്ലെങ്കിൽ റഫറൽ വാങ്ങി, കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോവുക. ഇവിടെ കാണിച്ചാൽ, രോഗം മാറുകയില്ല എന്ന് മാത്രമല്ല, തറവാട് അവർ എഴുതി വാങ്ങിക്കുകയും ചെയ്യും.
ഈ വലിയ ദുരനുഭവം പങ്കുവച്ച് സഹോദരിക്ക് , ആശംസകൾ. എല്ലാം മാറി, പൂർണ്ണ ആരോഗ്യവതിയായി ജീവിതം തുടരാൻ ദൈവം കൂടെ ഉണ്ടാകും.
ഡോക്ടർമാർ എന്തു മരുന്ന് എഴുതിയാലും വാങ്ങി വീട്ടിൽ കൊണ്ടുവന്നു ഓൺലൈനിൽ കയറി അതു എന്തൊക്കെ അസുഖങ്ങൾക്ക് ഉള്ളതാണെന്ന് ഞാൻ പഠിക്കും. അതിനു ശേഷമേ കഴിക്കാൻ തുടങ്ങൂ
Correct. Yeniku kannuril oru Dr fix illathau yeniku fix nte capsul 1 month thannull. Net il chk cheytu med njan thaneer stop cheytu.
ഈ മായം കലർന്ന ഭക്ഷണം കഴിച്ചു കഴിച്ചു മനുഷ്യൻ എല്ലാവരും കാൻസർ രോഗികൾ ആകും.
@@paulosep.j68 കാൻസർ 2000 വർഷം മുമ്പു മുണ്ട്
Yes😢
The main reason is micro plastic contamination. Example, 15 Rs drinking water as per recent study 3lakh particle are there...
Shajan സർ, ഇങ്ങനെയുള്ള രോഗികൾക്കായി താങ്കളെപ്പോലുളവർ മുന്നിട്ടിറങ്ങിയാൽ അവരുടെയൊക്കെ സങ്കടങ്ങളിൽ പലതും ചെയ്യുവാൻ കഴിയുമല്ലോ...🎉
സഹോദരിക്കുവേണ്ടി
യേശുദേവന്നോട് പ്രാർത്ഥിക്കുന്നു. കർത്താവിൻ്റെ മഹത്വത്തിൽ രോഗ
ശാന്തി ധാരളമായി
ലഭ്യമാകുന്ന ഈ കൂപാ യുഗത്തിൽ രോഗ ശാന്തി
ലഭിക്കട്ടെ.
യേശൂദേവൻ എന്നത് യേശൂ ക്രിസ്തു ആണോ?❤❤ കൂപയുഗം എന്നത് കൃപായുഗം ആണോ❤❤ യേശൂദൈവമാണ്❤❤❤
പ്രിയ സഹോദരീ എത്രയും പെട്ടന്ന് സുഖംപ്രാവിക്കാൻ ഞാനും പ്രാർത്ഥിക്കുന്നു
പണ്ടുകാലത്ത് കുടുംബ ഡോക്ടർ എന്ന ഏർപ്പാട് ഉണ്ടായിരുന്നു.... ഇപ്പോൾ എല്ലാവരും വലിയ വലിയ ആശുപത്രിയിലേക്ക് ഓടുന്നു.... അതിന്റെ ഫലമായി ഡോക്ടർമാർക്ക് മാനസികമായി സ്ട്രെയിൻ എടുക്കേണ്ടി വരുന്നു... അതുകൊണ്ടാണ് കൈയബദ്ധങ്ങൾ കൂടുന്നത്...... അമേരിക്കയിൽ ആണെങ്കിൽ ഡോക്ടർമാർ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരും.... അവിടുത്തെ ആളുകൾ ആദ്യം പോയി സൂപ്പർ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലേക്ക് അല്ല ഓടുന്നത്... നിങ്ങൾ തീർച്ചയായിട്ടും ജീവിതത്തിൽ തിരിച്ചു വരും യുക്തിവാദിയായ എന്റെ മനസ്സ് നിങ്ങളുടെ ഒപ്പം👍👍👍👍👍👍👍
ടീച്ചറെ! അതിവേഗം സുഖപ്പെടുവാൻ തളിപ്പറമ്പിൽ രാജ രാജരാജേശ്വരനോട് പ്രാർത്ഥിക്കുന്നു. ഹര ഹര മഹാദേവ 🙏🙏🙏🙏
നിങ്ങൾ ജീവിതത്തിലേക്ക് തിരിച്ചുവരും തീർച്ച ഞങ്ങളുടെ പ്രാർത്ഥനയുണ്ട്
ഒരുപാടു വിഷമം കേട്ടപ്പോൾ, എങ്ങനെ എങ്കിലും എല്ലാരും കൂടി സഹായിക്കുകയങ്കിൽ സഹോദരി തിരിക വരും.... ഒരുപാടു വേദന തോനുന്നു ഇത് കേട്ടപ്പോൾ 🙏🙏🙏
അവരോടൊപ്പം ഈ ലോകമുണ്ട് എന്ന് നമുക്ക് തെളിയിക്കണം... 🙏🏻
പ്രിയപ്പെട്ട ഷാജൻ അതിന് മുന്നിട്ടിറങ്ങണം.... 🙏🏻🙏🏻🙏🏻
വിവരമില്ലാത്ത കുറേ ഡോക്ടർമാർ ആ കൊച്ചിൻ്റെ ജീവൻ ഈ അവസ്ഥയിൽ എത്തിച്ചു. എന്തൊരു ദുർവിധി കേരളത്തിൻ്റെ അവസ്ഥ ഭയാനകം😪😪🙏🙏🙏
കാൻസർ പോലുള്ള രോഗങ്ങളുടെ treatment success റേറ്റ് പുറത്തുവിടാത്തതു ഗുരുതരമായ തെറ്റാണു . . ജനാധിപത്യത്തിൽ ജനങ്ങൾ മണ്ടന്മാരായാൽ ?
@@leelammatitty2873 കേരളം താരതമേന ഭേദമാണ്
സംഭവം കേട്ടതിൽ ഖേദമുണ്ട്. ചിന്മയ സ്റ്റാഫുകൾക്ക് ആരോഗ്യ ഇൻഷുറൻസ് പാക്കേജ് ഇല്ലാത്തത് കണ്ട് അത്ഭുതപ്പെട്ടു. സ്വന്തം ജീവനക്കാരുടെ ക്ഷേമത്തിനായി അവർ എന്ത് ദൗത്യമാണ് നൽകുന്നത്? സ്വന്തം ജീവനക്കാരുടെ ക്ഷേമത്തിനായി അവർ ഈ വിഷയം ഗൗരവമായി കാണണം. ടീച്ചറെ സഹായിക്കാൻ നമ്മൾ എല്ലാവരും വരണം
ഇതു തന്നെ ആണ് പല ഹോസ്പിറ്റലിൽ നടന്നു കൊണ്ടിരിക്കുന്നത്. വ്യാജ ഡോക്ടർ മാരും ഉണ്ട്. മനുഷ്യന്റെ ജീവൻ വെച്ചാനു കളി കളിക്കുന്നത്. പണം മാത്രം മോഹിക്കുന്ന ഡോക്ടർ.. ഇവർ ഡോക്ടർ ആണോ എന്നു ചിന്തിക്കേണ്ടതുണ്ട്. ഇവിടെ 100%വീഴ്ച്ച സംഭവിച്ചു കഴിഞ്ഞു.. കൂടുതൽ പറയാൻ ഉദ്ധ്യേശം ഇല്ല. എത്രയും വേഗം സുഖം പ്രാവിക്കട്ടെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ. 4th stage എന്നു പറയുമ്പോൾ last stage ആണ്. 🙏
ആത്മവിശ്വാസം ശക്തിയാണ്, മനസ്സിന്റെയും ശരീരത്തിന്റെയും സൗഖ്യത്തിന്റെയും മാന്ത്രിക ശക്തി.
ആനന്ദജ്യോതിക്കു സമ്പൂർണ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു.🎉🎉🎉🎉🎉🎉
കേരളം no 1 ആണ് ആരും മറക്കണ്ട... എന്തായാലും ടീച്ചറിന് എത്രയും വേഗം സുഖം ആവട്ടെ.... ഭൈരവൻ കൂടെ ഉണ്ടാവും ॐ🛕🐚🕉️🔱
ഈ ഭൂമിയിൽ രോഗികൾ വർദ്ധിച്ചാൽ ഡോക്ടർമാരുടെ കുഞ്ഞുങ്ങൾ നല്ല പഠിപ്പിലും അറിവിലും വരികയുള്ളൂ ആ ഡോക്ടർ ഇരിക്കട്ടെ ഈ രോഗം ആനന്ദ ജ്യോതിക്ക് ദൈവം ദീർഘായുസ്സ് കൊണ്ട് തൃപ്തി വരുത്തും ആനന്ദ ജ്യോതിയെ ദൈവം കൈവിടുകയില്ല ആനന്ദ ജ്യോതിയുടെ രോഗം ദൈവം സൗഖ്യമാക്കും അതിനുള്ള എല്ലാ സഹായങ്ങളും ജനങ്ങൾ ചെയ്തുതരും മറുനാടൻ ഇത്തരത്തിൽ ഒരു ന്യൂസ് തരുമ്പോൾ ജനങ്ങൾ ശ്രദ്ധിക്കും സഹായിക്കും സഹായിക്കാൻ കഴിവില്ലാത്തവർ പ്രാർത്ഥിക്കും 🙏👍😭 കേട്ടിട്ട് സഹിക്കുവാൻ വളരെ പ്രയാസമുണ്ട് 😔😔
താങ്ക്യൂ സാർ ❤❤❤❤ നല്ല ഒരു വിശദീകരണം താങ്ക്യൂ മീഡിയ
മുഴുവനും കേട്ടു വലിയ വിഷമവും ദേഷ്യം തോന്നി ഒന്നും ചെയ്യാൻ പറ്റില്ലാലോ എന്ന വിഷമം വേറെയും സാരമില്ല നിങ്ങൽ അനുഭാവിച്ച എല്ലാറ്റിനുംദൈവം നിങ്ങളെ കൈവിടില്ല ആർക്കങ്കിലിം വല്ലതും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്‌തു കൊടുക്കുക എനിക്ക് പറ്റുന്നതു ഞാനും ചെയ്യാം ദൈവം നിങ്ങളെ രക്ഷിക്കട്ടെ
വർഷങ്ങൾക്കു മുന്നേ ക്യാൻസർ രോഗികൾക്ക് തല മൊട്ടയടിച്ച് മുടി നൽകിയ കരുണമയിയായ ടീച്ചർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.....
എൻ്റെ ഒരു സംശയമാണേ മുടി മുറിച്ചു കൊടുത്താൽ അത് കാൻസർ രോഗികൾക്ക് കിട്ടുന്നുണ്ടോ
എല്ലാവരും ഇൻഷുറൻസ് എടുക്കുക 😢😢
ഇല്ലങ്കിൽ ഇങ്ങനെ ഒരു അവസ്ഥ യിൽ നമ്മൾ മരിക്കാതെ മരിക്കും...ബില്ലുകൾ നമ്മളെ കൊല്ലാതെ കൊല്ലും..
*ടീച്ചർ എത്രയും പെട്ടന്ന് recover ആകട്ടെ*ഇനിയും ഒരുപാട് കാലം മക്കളോടൊപ്പം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
100% ശരിയാണ്... പ്രീമിയം തുക എന്ന് കേട്ട് പിന്മാറിയാൽ പിന്നീട് ദുഃഖിക്കും...
നമ്മുക്ക് അവരെ സാമ്പാത്തികമായി സഹായിച്ചുടെ😢😢
മറുനാടൻ മുൻകൈ എടുത്താൽ നമുക്ക് തുടങ്ങാം...
Nattil pirivu und nadakunu
എത്രയും പെട്ടെന്ന് അസുഖം ഭേദമാകാൻ പ്രാർത്ഥിക്കുന്നു 🙏ഈശ്വരൻ കൈവിടില്ല 🙏🙏🙏
ഓരോരുത്തന്മാര് കഷ്ടപ്പെട്ട് പണിയെടുത്തു, ഗവേഷണം ചെയ്തിട്ടാണ് പുതിയ പുതിയ മരുന്നുകൾ ഉണ്ടാവുന്നത്. കുറച്ചു നന്ദി ഒക്കെ ശാസ്ത്രത്തോടും ഡോക്ടര്മാരോടും ആവാം, കേട്ടോ .... ഈശ്വരൻ ഒന്നും അല്ല രോഗങ്ങൾ ഉണ്ടാക്കുന്നതും മാറ്റുന്നതും.. പ്രകൃതി രോഗങ്ങൾ ഉണ്ടാക്കുന്നു ശാസ്ത്രം അത് മാറ്റാന് ശ്രമിക്കുന്നു...
എത്രയും വേഗം പൂർണ്ണ സൗഖ്യം കിട്ടട്ടെയെന്ന് പ്രാർത്ഥിക്കുന്നു
ഈ പോസ്റ്റ് നിങ്ങളുടെ ചാനലിലൂടെ ലോകത്തെ അറിയിച്ചതിന് നിങ്ങൾക്ക് നന്ദി..എന്നെപ്പോലുള്ള ഭൂരിപക്ഷം ക്യാൻസർ രോഗികളുടെയും അനുഭവം ഇതു തന്നെ🙏
ആനന്ദ് ജ്യോതി എന്ന പ്രിയ സഹോദരി എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു അതിനായി ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏
വേദനകൾ കുറഞ്ഞു സുഖം പ്രാപിക്കാൻ സ്നേഹപൂർവ്വം പ്രാർത്ഥിക്കുന്നു.......
എൻ്റെ പ്രിയ സഹപാഠി .ഇതറിഞ്ഞ ശേഷം വേഗം രോഗം ഭേദമായി തിരിച്ചു വരാൻ മനമുരുകി പ്രാർത്ഥിക്കുന്നു😢
ഒരു nurseആയ ഞാനും ഇതുപോലെ ഒരു അവസ്ഥയിൽ പെട്ടു പോയി, സർജറി കഴിഞ്ഞു rest ആണ്, എത്ര Doctors നെ കാണുന്നു പലർക്കും പല അഭിപ്രായം, ഒരുപാടു അലഞ്ഞു തിരിഞ്ഞു, ഡോക്ടർ മാർക്കു സമയം ഇല്ല, തിരക്കാണ്, പെട്ടന്ന് അടുത്ത രോഗിയെ വിളിക്കാനുള്ള തിരക്ക്, നമ്മൾ വേദനയുമായി മണിക്കൂറുകൾ കാത്തു നിന്നു അവരെ കാണുമ്പോൾ രണ്ട് മിനിറ്റ് കൊണ്ട് പരിശോധന കഴിയും, 🙏
സത്യം
ദൈവം ഈ മകളെ തൊട്ടുസുഖപ്പെടുത്തും തീർച്ച മോളെ ഈശ്വരനിൽ വിശ്വാസം വക്കണം 🙏🙏🙏🙏🕯️പ്രാർത്ഥനയോടെ 🙏🙏ഷാജൻ സർ താങ്കളെ പോലെ ഒരു മനുഷ്യന്റെ വേദന അറിയുന്ന താങ്കൾക്ക് ബിഗ് സല്യൂട്ട് സർ
ജ്യോതി മോളേ, ഈശ്വരന്റെ കര സ്പർശം മോൾക്കുണ്ടാകും. ഒപ്പം ചികിത്സ കൂടിയാകുമ്പോൾ പൂർവ്വാധികം ആരോഗ്യവതിയായി മോൾ ജീവിതത്തിലേയ്ക്ക് തിരികെ വരും. ഈ അമ്മയുടെ അകമഴിഞ്ഞ പ്രാർത്ഥനകൾ.🙏.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സമൂഹത്തിന് ഏറെ തിരിച്ചറിവും പ്രയോജനവും ചെയ്യുന്ന വീഡിയോ.... 👍👍😢😢💖💖💖
ആത്മവിശ്വാസം അതാണ് ഏറ്റവും നല്ല മരുന്ന് ദൈവം കാവലാകട്ടെ
ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടർമാർ രോഗികൾ ചെന്നാൽ അവരെ പരിശോധിക്കുമ്പോൾ രോഗികൾ വല്ല സംശയവും ചോദിച്ചാൽ രോഗികളെ തെറി വിളിക്കുന്ന ഡോക്ടർമാരാണ് അവിടെയുള്ളത് ഇത് എന്റെ അനുഭവമാണ്
ഒരൊറ്റ ചവിട്ട് കൊടുത്തിട്ട് ഇറങ്ങി പോരണം
@@alicejoseph5243ഡോക്ടർമാർക് വേണ്ടി ഉണ്ടാക്കിയ പൊതുജനാരോഗ്യ ബില്ല് ആണ് 7 വർഷം അകത്താകും
Cheppakkuttikkittu 4 ennam pottikkanam..
ഫോൺ പറ്റുമെങ്കിൽ റെക്കോർഡ് മോഡിലിട്ട് തെളിവ് ശേഖരിച്ച് പരാതി കൊടുക്കുക. യൂട്യൂബിലും ഇടാം. കർശന നിയമ നടപടികൾ സ്വീകരിക്കുക. തെമ്മാടിത്തരം കാണിക്കുന്നവനെ വെറുതെ വിടരുത്.
ഫോണിൽ റെക്കോർഡ് ചെയ്ത് social media യിൽ ഇടുക
മോളെ ദൈവം നിന്നെ കാത്തു പരിപാലിക്കട്ടെ വൈദ്യശാസ്ത്രം തോൽക്കുന്നിടത്ത് ദൈവം വിജയിച്ചിട്ടുള്ള ചരിത്രങ്ങളാണ് അനുവദി തീർച്ചയായും എന്റെ മോളുടെ അസുഖം പെട്ടെന്ന് മാറി തിരിച്ചുവരും 🙏🙏
ഞാനും ഒരു കാൻസർ രോഗിയാണ്. എനിക്ക് മനസ്സിലാവും, chemo, radiation ഇവയൊക്കെ. അത് നമുക്ക് ഉണ്ടാക്കുന്ന side effects 😔.ഓരോന്ന്
അനുഭവിച്ചു കൊണ്ട് ഓരോ ദിവസവും എന്നെയും എനിക്ക് ചുറ്റുമുള്ളവരെയും സന്തോഷമാക്കി മുന്നോട്ട് പോകുന്നു..
പ്രിയ കൂട്ടുകാരി അസുഖത്തെ കുറച്ചു ഓർക്കരുത്. വിഷമിക്കരുത്.
ധൈര്യമായി മുന്നോട്ട് പോകുക. എല്ലാവരുടെയും പ്രാർത്ഥനകളും സഹായവും കൂടെ ഉണ്ടാവും...
നീ തിരിച്ചു വരും.❤
ഈശോയെ......ആനന്ദ്ജ്യോതിയുടെമേൽ കരുണ തോന്നണേ..... 😢🙏🏻
അവരുടെ അവസ്ഥ കേട്ടിട്ടു സങ്കടം തോന്നി. മിക്ക Drs യും ഇങ്ങനെയൊക്കെതന്നെയാണ് പെ രുമാറുന്നത്. രോഗം കണ്ടുപിടിച്ച് അതിനാണ് Tx ചെയ്യെണ്ടത്.
VIP ku matre nalla chikilsa ullu....
Thank you Sir, നല്ല ഒരു വിശദീകരണം ❤
ഇതാണ് യഥാർഥ പത്രപ്രവർത്തനം ….അത് മനുഷ്യത്വത്തിൽ അധിഷ്ഠിത മായിരിക്കണം ❤
കാര്യങ്ങൾ എല്ലാവരെയും അറിയിച്ചു. ടീച്ചറിനും മറുനാടാനും നന്ദി. Teacher God bless you.
ഇങ്ങനെ ഒരു വിഷയം ജനങ്ങളിലേക്ക് എത്തിച്ചതിനു നന്ദി
എൻ്റെ സുഹൃത്തായ ജ്യോതി ടീച്ചർ താങ്കൾ എത്രയും വേഗത്തിൽ സുഖം ഭേദമാകട്ടെ എന്ന് ആത്മാ ർത്ഥമായി ആശംസക്കുന്നു.
പ്രാർത്ഥിക്കുന്നു
കാസർകോട് കണ്ണൂർ കാർക് ആശൃസം മംഗലാപുരം ഡോക്ടർമാർ.കേരള ത്തിൽ എല്ലാം ബിസിനസ്.ചെററാസ് own world Kerala
@@vinayank2871 മംഗാലപുരത്തും, ബാഗ്ലൂരും ബിസിനസ്സ് തന്നെ
എത്രയും പെട്ടെന്ന് സുഖമാകട്ടെ 🙏
മനുഷ്യത്വമുള്ള ഡോക്ടർമാർ 5%മാത്രം. ശ്രദ്ധിക്കുക. ദൈവം രക്ഷിക്കട്ടെ
എത്രയും പെട്ടന്ന് സുഖം പ്രാപിച്ചു തിരിച്ചു വരട്ടെ, കുട്ടികൾക്ക് അമ്മയായി, ടീച്ചർ ആയി തിരിച്ചു വരണം.
പെട്ടന്ന് അസുഖം മാറട്ടെ എന്ന് പ്രാർത്ഥിക്കും യൂ എന്റെ nattukariyanu🙏🙏🙏🙏
എത്രയും പെട്ടന്നു സുഖ ആകട്ടെ ,
വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
പ്രാത്ഥന കുഞ്ഞ് ദെയ്‌വം കുടെയുണ്ട്. ചികിത്സ കച്ചവടം മാത്രമാക്കിയ ചികിത്സ വിധക്തർക്കും മഹാരോഗൾ വരാനുള്ള സാധ്യത കൊടുതലാകും 👍ചികിത്സകർ ശ്രദ്ധിക്കട്ടെ. കുഞ്ഞേ മനസാന്നിദ്യം വിടാതിരിക്കണം, വിശ്വാസവും 👍
I admire you Mr.Shajan. You are doing a great service to the society.
ഇതുപോലെ എൻറെ മോളെയും കൊണ്ട് ഞാനും കുറെ വേദനിച്ചതാണ്...Dr. VP ഗംഗദരൻ സാർ എൻറെ മോളെ രക്ഷപ്പെടുത്തി എനിക്ക് തിരിച്ചു തന്നു ഇപ്പോൾ അവൾ പൂർണ്ണ ആരോഗ്യവധിയാണ്... അതുപോലെ സഹോദരി.... നീയും ജീവിതത്തിലേക്ക് പതിൻമടങ്ങു ഊർജത്തോടെ... തിരിച്ചുവരും ഉറപ്പ്.. അൽമാധൈര്യം അതാണ് പ്രധാനം... എൻറെ മോൾക്ക് അതുണ്ടായിരുന്നു എനിക്കും...
ബാങ്ക് ഡീറ്റൈൽസ് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു,
ഒപ്പം രോഗ ശമത്തിനായി പ്രാർത്ഥിക്കുന്നു. മിടുക്കി ആയി തിരിച്ചു വരട്ടെ ❤❤
Anandajyothi. A.k
Ac no. 1139101052992
IFSC Code CNRB0001139
Canara bank , South Bazar, kannur
എൻ്റെ ദൈവമേ സഹിക്കാൻ വയ്യല്ലോ...ഷാജൻ please initiate a funding.... please
Cricketer Navajoth Singh Siddu വിൻറെ ഭാര്യയുടെ stage IV cancer സുഖമായ ഒരു വാർത്ത you tube ൽ കണ്ടു. വളരെ ലളിതമായ ചികിത്സ ആയി തോന്നി. ഒന്ന് പരീക്ഷിച്ചു നോക്കൂ. ദൈവം ഇത് തരണം ചെയ്യാനുള്ള ശക്തി ആ കുട്ടിക്ക് കൊടുക്കട്ടെ.
Thalasi, manjal etc okee kazhichulla treatment aano ketath?..ath venda …aaa paavathinn jeevikaan aagraham und..Athipo adukunna nalla chigilsa aduth sugam aavatee..
അവർക്ക് കീമോ ചെയ്തിട്ടുണ്ട്... അതിന് ശേഷം മഞ്ഞളും മറ്റുമൊക്കെ കഴിച്ചു എന്നേയുള്ളൂ
@@ashasbits4595 athannee..alopathy adutha shesham thulasi and manjal okee kazhichit parayuvaan ath kaaranam asugam maari enn…Ath kett vishvasikuna potanmaar ini alopathy adukaathe manjal and tulsi okee kazhich chikilsikaan poyaal vegam ihaloga vaasam vediyaam 😱
ഈ പോസ്റ്റ് കാണുന്നവർ എല്ലാവരും ചേർന്ന് കഴിയുന്നത് സഹായിച്ചാൽ അവർക്കു ഒരു വലിയ ആശ്വാസം ആകും.ഒരു പ്രൈവറ്റ് സ്കൂളിലെ ജോലിയിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ആണ് ഈ ചികിത്സക്കുള്ള ചിലവുകൾ നോക്കുന്നത്...ഈ അവസ്ഥയിൽ ജോലിയിൽ റെഗുലർ ആയി പോകാനും പറ്റില്ല...ആ സഹോദരിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ എല്ലാവരും മുൻകൈ എടുത്തു സഹായിക്കുക 🙏🏻
ഷാജൻ ചേട്ടാ... അവരുടെ ട്രീറ്റ്മെന്റ് സഹായത്തിനു ഒരു campaign നടത്തിയാൽ നന്നായിരുന്നു...❤
സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ സൗഖ്യം നെൽക്കട്ടെ
വേഗം സുഖമാവട്ടെ... മറുനാടൻ മുഖേന ഫണ്ട് കണ്ടെത്തണം.
ദൈവം അനുഗ്രഹിക്കട്ടെ അസുഖം വേഗം സുഖമാകട്ടെ 🙏🏽
ബഹുമാനപ്പെട്ട സാജൻ സാർ,
എൻറെ നാട്ടുകാരിയാണ് ആനന്ദ ജ്യോതി. നല്ല ഒരു അധ്യാപിക, അവതാരക, അഭിനേത്രി എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച ഒരു വ്യക്തിത്വമാണ് അവരുടേത്. അവർ എഴുതിയ FB പോസ്റ്റ് മുഴുവനായും വായിച്ചു. വികാരധീനയായി എഴുതിയ ഓരോ വാക്കുകളിലും അർത്ഥങ്ങളുണ്ട്; അർത്ഥതലങ്ങൾ ഉണ്ട്...ജ്യോതി ടീച്ചർ തളരില്ല ; ഒരിക്കലും എവിടെയും ......വളരെയധികം സാമൂഹ്യ പ്രതിബദ്ധതയോടെ ഈ വിഷയം ലോകത്തിനു മുന്നിലെത്തിക്കുന്ന താങ്കളുടെ മാധ്യമ ധർമ്മത്തെ അങ്ങേയറ്റം അഭിനന്ദിക്കുന്നു.......ഇനിയും സാധിക്കാവുന്ന എല്ലാ ചികിത്സകളും നടത്തി രോഗം ഭേദമായി വരട്ടെ എന്ന പ്രാർത്ഥന മാത്രം.......അതിന് ഞങ്ങളുണ്ട്... ഞങ്ങളുടെ നാട്ടുകാരുണ്ട് ......കൂടെ ലോകം മുഴുവനും ഉണ്ട് എന്നറിയുന്നതിൽ ഒത്തിരി ആശ്വാസം....
ഒരു അധ്യാപകൻ,
കണ്ണൂർ
ഈശോയെ..കരുണയായിരിക്കണേ 🙏🏾🙏🏾🙏🏾
ശരിക്കും സങ്കടം തോന്നി ദയനീയ അവസ്ഥ എന്റെ പ്രിയപ്പെട്ട കൂട്ടുകാരി ഒരിക്കൽ വനിത വായിച്ച് അതിനെ ഒരു സംശയം രോഗലക്ഷണം കണ്ടു ഡോക്ടറെ കാട്ടി ഒരു കൊല്ലം കഴിഞ്ഞിട്ട് വന്നാൽമതി പ്രത്യേകിച്ച് അസുഖങ്ങളൊന്നുമില്ല എന്ന് പറഞ്ഞു ഈ കുട്ടിയെ തിരിച്ചു വീട്ടിലേക്ക് അയച്ചു വനിതയിൽ വ്യക്തമായി ആ രോഗത്തിന്റെ ലക്ഷണങ്ങൾ കാട്ടിയത് അവളുടെ ശരീരത്തിൽ ഉണ്ടായിരുന്നു അത് അവൾ ഡോക്ടറോട് പ്രത്യേകം എടുത്തു പറഞ്ഞു ക്യാൻസർ ഒന്നും അല്ലല്ലോ എന്ന് ഒരു കുഴപ്പവുമില്ല ഒരു കൊല്ലം കഴിഞ്ഞ് വന്നു ചെക്ക് ചെയ്താൽ മതി എന്ന് ഒരു കൊല്ലത്തിന് മുന്നിൽ ശരീരമാകെ ക്യാൻസറായി വ്യാപിച്ച് വലിയ കീമോ തെറാപ്പി ചെയ്തു ദാരുണമായി എന്റെ കൂട്ടുകാരി മരിച്ചു ഒരു ഡോക്ടറുടെ അശ്രദ്ധ
Krupaasanam Amme, kaivdalle ee kunjine
പ്രിയ സഹോദരി ഇത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി സർവ്വ ശക്തനായ തമ്പുരാൻ കൈവിടില്ല
പല ഹോസ്പിറ്റലുകളിലും ഇതുതന്നെയാണ് അവസ്ഥ
Self ആയിത്തന്നെ ആവശ്യപ്പെട്ടു സ്കാനിംഗ് ബ്ലഡ് ടെസ്റ്റ് ഇവ നടത്തണം ഞാൻ അങ്ങിനെയാണ് ചെയ്യുന്നത്.നല്ല സ്കാനിംഗ് സെന്റർ ൽ നേരിട്ട് സമീപിക്കാവുന്നതാണ്.
ഷാജൻ അങ്ങ് നല്ല വിവരവും മനുഷ്യത്വവും വളരെ നല്ലരീതിയിൽ വാർത്തകൾ ജന മനസ്സിൽ പതിപ്പിക്കാൻ കഴിവുള്ള അവതരണ ശൈലി കൊണ്ട് അനുഗ്രഹീതനായ ഒരു പത്ര പ്രവർത്തകൻ ആണ്. ശെരിക്കും ആനന്ദജ്യോതി ടീച്ചറുടെ അനുഭവം പങ്കുവചത്തിലൂടെ അങ്ങ് സമൂഹത്തിനോടെ പറഞ്ഞത് എന്നെ പോലുള്ളവർ പറയാൻ ആഗ്രഹിച്ച കാര്യങ്ങളാണ്.ഒരു കർഷകൻ ആടിനെ വളർത്തുന്നത് ഇറച്ചിക്ക് വേണ്ടിയും തൻ്റെ വരുമനവർധനവിനും വേണ്ടിയാണ്.അതുപോലെയാണ് ഇന്നത്തെ ഹോസ്പിറ്റല് കാർ മാനവരാശിയെ കാണുന്നത്..ലോകം ഇത്രമേൽ വളർന്നിട്ടും ...ചന്ദ്രനെയും.സൂര്യനെയും നമ്മൾ കീഴടക്കിയിട്ടും ഈ ഡോക്ടർ സമൂഹത്തിന് ക്യാൻസർ,ഷുഗർ മുതലായ അസുഖങ്ങൾക്ക് കൃത്യമായ മരുനോ രോഗനിർണയം പോലും സധൈമായിട്ടില്ല. രോഗികളെ വിൽപന ച ഇവർ കാണുന്നത്
Shajan Sir,
You are really Great 👍👍👍👍
സഹോദരി, പെട്ടെന്ന് സുഖം പ്രാപിക്കട്ടെ... 🙏
വേഗം സുഖം ആവട്ടെ.
പെട്ടന്ന് ഞങ്ങളുടെ ഒരു colleague നെ ആണ് ഓർമ്മ വന്നത് Hindi teacher.ഈ രോഗത്തിന് treatment എടുത്ത് കണ്ടിരുന്നതാ ഊണുകഴിഞ്ഞ് ഉറങ്ങാൻ പോയതാ വെളുപ്പിനേ ഹൃദയാഖാതം വന്ന് പോയി 35,yrs ഒരു മോനുണ്ട് +1.
ഇതേ അവസ്ഥയിൽ കഴിയുന്ന ഞാൻ മൂന്ന് ദിവസം മുമ്പ് നേരിട്ട് ടീച്ചറെ കാണാൻ കഴിഞ്ഞു. അര മണിക്കൂറോളം സംസാരിച്ച് ഞങ്ങളുടെ ധൈര്യം പങ്കു വെച്ചു. ഈശ്വരൻ ടീച്ചറെ കൈവിടില്ല തീർച്ച🙏
❤❤❤ ഒരോ നിമിഷവും, ദിനവും ശരീരം വിശുദ്ധയിൽ സുക്ഷിയ്ക്കുക.❤ ശരീരം ദൈവം വസിയ്ക്കുന്ന ആലയമാണ് എന്ന് മരണം വരെ ഓർക്കുക.❤ ശരീരം വിശുദ്ധിയിൽ ആയാൽ രോഗ പ്രശ്നങ്ങൾ ദൈവം തന്നെ നിർവീര്യമാകുന്നു എന്ന് വിശ്വസിക്കുക.❤ അഥവ: ചികിത്സയും വൈദ്യനെയും ഔഷധവും മറ്റു കാര്യങ്ങളും - ദൈവം തന്നെ ഒരുക്കി വഴിനടത്തുന്നു.❤ നമ്മുടെ ശരീരം നമ്മുടെ സ്വന്തമ്മല്ല.❤ പകരം ദൈവം, ദൈവത്തിന് വസിയ്ക്കാൻ രൂപപെടുത്തിയ, ദൈവത്തിൻ്റെ വിശുദ്ധമന്ദിരമാണ് ❤ അത് നമ്മുടെ തോനിവാസത്തിനുള്ളതല്ല.❤ കാമ, അലങ്കാര, പച്ചകുത്ത്, നഗ്നതാപ്രദർശന വസ്ത്രധാരണം, ലൈംഗീക കോപ്രായങ്ങൾ, ചീത്ത കാഴ്ച്ച, കേൾവി, സംസാരം, സപർശനം, അശുദ്ധി, മദ്യപാനം, ലഹരി, സ്വയംസുഖം, അഹങ്കാരം, അമിതഭക്ഷണപ്രിയം, ശരീരം തുളച്ച് പലയിടത്തും -യോനിയിൽവരെ ആഭരണം - എന്നിങ്ങനെ ചെയ്തു ശരീരം തകർക്കാനല്ല ദൈവം നമുക്ക് തന്നത്. വിശുദ്ധിയിൽ വളരാൻ വേണ്ടിയാണ്.❤ തെറ്റും അശുദ്ധിയും ഉണ്ടായാൽ ഉടനടി സ്വയം തെറ്റുകൾ ഏറ്റുപറഞ്ഞ് - അനുതപിച്ച് ദൈവത്തോട് മാപ്പ് പറഞ്ഞ് തിരിച്ചു വരുക. ദൈവത്തിലും വിശുദ്ധിയിലും നിലനിൽക്കുക.❤ [എന്നെ കല്ലെറിയരുത് - ഞാൻ എൻ്റെ കാര്യമാണ് പറഞ്ഞത്. എൻ്റെ ദൈവം യേശൂ എന്ന അർത്ഥം വരുന്ന❤ യശ്ശ്വ്വ എന്ന് അർത്ഥം വരുന്ന❤ രക്ഷകൻ എന്ന് അർത്ഥം വരുന്ന❤ ഏക ദൈവമാണ്)❤ തോളൂർ ഷാബു - ചെറുകഥാകൃത്ത് തൃശൂർ❤❤❤
🙏 എത്രയും വേഗം സുഖമാകട്ടെ...
ടീച്ചർ ക്കു വേഗം സുഹമാകട്ടെ എന്നു പ്രാർത്ഥന... ഇപ്പോൾ ടീച്ചർക്കു സാമ്പത്തിക സഹായം കൂടി വേണം. അതിന് സർ എന്തെങ്കിലും oru ആഹ്വാനം കൂടി ചെയ്താൽ നന്നായിരുന്നു
Njan avarude student aanu.. Details kittiyaal share cheyyaam
ഞാനും ഇത് അനുഭവിച്ച ആളാണ്..... ഒരു വ്യത്യാസം.... എന്റെ വൈഫ് നു ആയിരുന്നു ഈ അനുഭവം. ഏകദേശം ഒന്നര കൊല്ലം.. അവൾ ഈ വേദനയും കൊണ്ട് നടന്നു... തൃശൂർ കാണാത്ത dr മാരില്ല..... അവസാനം lakshore ഹോസ്പിറ്റലിൽ..... അപ്പോഴേക്കും 4തന്നെ സ്റ്റേജ് ആയി. ഒന്നര കൊല്ലം മുൻപ് അവൾ ഞങ്ങളെ വിട്ടുപോയി..... ഈ കുറിപ്പ് മുൻപായിരുന്നവങ്കിൽ അവൾ ഇന്ന് ഞങ്ങളുടെ ഒപ്പം ഉണ്ടായിയുന്നേനെ..... ഇനിയുള്ളവർക്ക് ഈ കുറിപ്പ് ... ആശ്വാസം തരും..... ഷാജൻ സർ നു നന്ദി
ഈ കുറിപ്പഴുതിയ ടീച്ചർക്കും.....
ആ സഹോദരിക്ക് വേഗം സുഖം കിട്ടട്ടെ. 🙏♥
ഞാൻ ഒരു ക്യാൻസർ രോഗിയാണ്
ഏകദേശം 6 - വർഷങ്ങൾക്ക് മുൻ മ്പ് എന്റെ ഇടത് breast-ന്റെ നിബിളിൽ ഒരു പാലുണ്ണി മെഡിക്കൽ കോളേജിൽ കാണിച്ചു അത് കൊഴുപ്പാണെന്ന് പറഞ്ഞു കുറച്ച് വൈറ്റമിൻ E ഗുളിക തന്നു 6 മാസo അങ്ങനെ പോയി വീണ്ടും ഒരു ബുദ്ധിമുട്ട് വെറൊന് രു ഡോക്ടറെ കാണിച്ചു ആ ഡോക്ടർ ചെറിയ ഒരു സർജറി ചെയ്തു ബയോ ബസിക്കു കൊടുത്തു 14 ദിവസം കഴിഞ്ഞ ഡോക്ടറെ കാണിച്ചു റിപ്പോർട്ട് കിട്ടിയോ എന്ന് ഡോക്ടർ ചോദിച്ചു ഇല്ലയെന്ന് പറഞ്ഞു ആഴപ്പമില്ല എപ്പോഴെ ങ്കി ലും കാണിച്ചാൽ മതി എന്റെ അയൽവാസി പറഞ്ഞു കുഴപ പ o ഉണ്ടെങ്കിൽ അവർ വിളിച്ചു പറച്ച ഒരു മാസം രണ്ട് മാസം അങ്ങിനെ പോയി ആരും വിളിച്ചില്ല ഞാൻ ആ കാര്യം മറന്നു അങ്ങിനെ ഒരു വർഷം കഴിഞ്ഞു ഞാൻ എന്റെ അമ്മയെ കൊണ്ട് മെഡിക്കൽ കോളേ ജിൽ പോയി അമ്മയ കാണിക്കുന്നിടത്ത് .ഭയങ്കര തിരക്ക് ഞാൻ വിചാരിച്ചു ഈ സമയംOp എടുത്ത് ഡോക്ടറെ കാണിക്കാo വീണ്ടും ബ്രസ്റ്റിൽ ബുദ്ധിമുട്ടു കൂടിയതു പോലെ കാണിച്ചു മാമോഗ്രാം ചെയ്യാൻ പറഞ്ഞു മുൻ മ്പ് സർജറി ചെയ്ത കാര്യo പറഞ്ഞു പക്ഷെ റിപ്പോർട്ട് ചോദിച്ചില്ല മാമോഗ്രാമിന് date കിട്ടി ഒരു മാസം കഴിഞ്ഞിട്ട് അപ്പോഴാണ് എനിയ്ക്കു മുമ്പ് ചെയ്ത സർജറിയുടെ റിപ്പോർട്ട് വാങ്ങിയില്ലല്ലോ ഞാൻ പഴയ തുണ്ട് നോക്കിയെടുത്ത് രണ്ട് ദിവസം കഴിഞ്ഞ് ബയോബ്സിങ്ങ കൊടുത്ത സ്ഥലത്തു പോയി റിപ്പോർട്ട് ചോദിച്ചു കമ്പ്യട്ടറിൽ റിപ്പോർട്ട് തിരഞ്ഞ് അവർ എന്നോട് ചോദിച്ചു നിങ്ങൾ ഈ റിപ്പോർട്ട് എന്താ വാങ്ങാൻ വൈകിയത് ഒരു വർഷം കഴിഞ്ഞില്ലേ ഞാൻ പറഞ്ഞു മറന്നു പോയി അവർ എന്റെ മുഖത്ത് വല്ലാത്ത ഒരു നോട്ടം ഞാൻ ചോദിച്ചു എന്തെങ്കിലും കുഴപ്പമുണ്ട അവർ പറഞ്ഞു നിങ്ങൾ dr- കാണിക്ക് ഞാൻ ഡോക്ടറെ കാണിച്ചു േഡാക്ടർ ചോദിച്ചു ഇത് ആരുടെ റിസൽട്ട് എന്റെ യാണെന്റ ഞ്ഞു കണ്ട മാത്രയിൽ ഡോക്ടർ തലയിൽ കൈവച്ച് കുറച്ച് നേരം എന്നെ നോക്കി ഞാൻ ചോദിച്ചു കഴപ്പമുണ്ടോ dr- പച്ചയായി എന്നോട് പറഞ്ഞു നിങ്ങൾക്ക് ക്യാൻസർ ആയി 2 - nd സ്റ്റേജ് ആയി ബ്രെസ്റ്റ് എടുക്കണം ഞാൻ ഒറ്റയ്ക്കാണ് പോയത് കേട്ടയുടൻ ബോധം കെട്ടു താഴെ വീണു പിന്നെ പറയണ്ടല്ലോ സർജറി കീമോ റേഡിയേഷൻ അങ്ങിനെ 5 വർഷം കഴിഞ്ഞു എന്റെ മറവിയിൽ സംഭവിച്ച കാര്യം മുള്ള് കൊണ്ട് എടുക്കേണ്ടതിനെ തുമ്പ കൊണ്ട് എടുക്കേണ്ടി വന്നു
ഞാനും patient ആണ്
Ippo maariyo
വിദേശ രാജ്യങ്ങളിലെപ്പോലെ ഡോക്ട്ടർമാർ അവർ ഏത് വർഷം ഏത് സ്ഥാപനത്തിൽ നിന്നും ഏത് വിഷയത്തിൽ പാസ് ആയി എന്നു അവർ പ്രാക്ടീസ് ചെയ്യുന്ന എല്ലായിടങ്ങളിലും വ്യക്തമായി പ്രദർശിപ്പിക്കണമെന്ന നിയമം കർശനമാക്കണം .
അതുകൊണ്ടു പ്രയോജനം പലതു
1. വ്യാജന്മാർക്കു ബുദ്ധിമുട്ട് ആകും
2. മനുഷ്യശരീരത്തിൽ കൈകൊണ്ടു തൊടാതെ വിദേശ സർവകാലശാലകളിൽ നിന്നും കൈക്കലാക്കിയ വൈദ്യന്മാരെ തിരിച്ചറിയാം
3. പണം കൊടുത്തു പഠിച്ചവരെ മനസിലാക്കാം
പരീക്ഷ എഴുതി ജയിച്ചാവർ ആണെങ്കിലും , സൈകര്യങ്ങൾ തീരെയില്ലാത്ത സ്ഥാപനങ്ങളിൽ , വേണ്ടത്ര പ്രായോഗിക പരിജ്ഞാനം കിട്ടാതെ വന്നവരെ മനസിലാക്കാം
4. ലക്ഷണം കാണുമ്പോഴേ ഏതാണ്ട് കാര്യങ്ങൾ ഗ്രഹിക്കാൻ കഴിവുള്ള , അത്രയേറെ രോഗികളെ കണ്ടൂ, ചികിസിച്ചും പ്രായോഗിക പരിജ്ഞാനം നേടിയതും , ബുദ്ധിയും കഴിവും കൂടുതൽ ആയതുകൊണ്ട് തന്നെ കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജിൽ നിന്നും പടിച്ചിറങ്ങിയ മിടു മിടുക്കന്മാരും , മിടുക്കികളും ആയ വൈദ്യ ഗണങ്ങളെയും കണ്ടെത്താം
അപവാദങ്ങൾ ഉണ്ടായേക്കാം
Good
Sir,താങ്കൾ പറഞ്ഞതുപോലെ ഒരു അനുഭവം എനിക്ക് വ്യത്തലയിൽ ഉള്ള നൗഷാദ് റിസേർച്ച് സെൻ്റർ എന്ന ഹോസ്പിറ്റലിൽ നിന്നും ഉണ്ടായി. അഞ്ഞൂറ് രൂപ കൺസൾട്ടിംഗ് ഫീസ് എടുത്ത് നൗഷാദ് എന്ന ഡോക്ടറെ കണ്ട് രണ്ടു ദിവസം മുൻപ് ഗാനമേള കെട്ടുകൊണ്ടിരിക്കെ വലതു ചെവിയുടെ കേൾവിശക്തി പെട്ടന്ന് നഷ്ടപ്പെട്ടു എന്ന് പറഞ്ഞ എന്നോട് അധികം കഥ പറയണ്ട കാര്യം മാത്രം പറഞ്ഞാൽ മതിയെന്ന് നീരസത്തിൽ പറഞ്ഞു.അദ്ദേഹം വളരെ തിരക്കുള്ള ഡോക്ടർ ആണെങ്കിലും ഈ സംസാരം എനിക്ക് മനസ്സിന് വിഷമം ഉണ്ടാക്കി,
വളരെ ഉപകാരപ്രദമായ വീഡിയോ.
ഞാനും അനുഭവിക്കുന്നു 🙏ആദ്യം അച്ഛന് ആയിരുന്നു, ഇപ്പൊ അമ്മയ്ക്കും 🙏