പറ്റും. പക്ഷേ റഡാർ സംവിധാനങ്ങളുടെ വളരെ അടുത്ത് എത്തിയാൽ മാത്രമേ ഇവയെ detect ചെയ്യൻ കഴിയൂ. അതിനുള്ളിൽ അവർ ശത്രു രാജ്യത്തിൻ്റെ റഡാർ സംവിധാനങ്ങളെ നിഷ്പ്രഭമാകാൻ സാധ്യത ഉള്ളത് കൊണ്ടാണ് ഇവ അപകടകാരികൾ ആകുന്നത്.
ശത്രുവിൻ്റെ റഡാറുകളുടെ കണ്ണിൽ പെടാതെ, റഡാർ സിഗ്നേച്ചർ വളരെ കുറവുള്ള, conventional, non-conventional bombs എന്നിവയുടെ വലിയ ഒരു ശേഖരം carry cheyithu, deep into enemy terrain il ആക്രമണം നടത്താൻ ശേഷി ഉള്ള വിമാനങ്ങൾ ആണ്, Stealth bombers. Bomber വിമാനങ്ങൾ ഒരിക്കലും ഒറ്റക്ക് ഓപ്പറേഷൻ നടത്താറില്ല. ബോംബർ formation കളിൽ. ബോംബർ വിമാനങ്ങളുടെ സംരക്ഷണത്തിനും, മിഷൻ എൻ്റെ സുഖമമായുള്ള് നടത്തിപ്പിനും വേണ്ടി, fighter jet കളും കാണും. Stealth വിമാനങ്ങളെ intercept cheyyan പൊതുവെ ബുദ്ധിമുട്ട് ഉള്ള ഒരു കാര്യം ആണ്, പ്രധാനം ആയും, കുറഞ്ഞ റഡാർ ക്രോസ് സെക്ഷൻ ആയിരിക്കും അവക്ക്, പിന്നെ noice കുറവായിരിക്കും, പക്ഷേ stealth വിമങ്ങളെയും കണ്ടെത്താൻ സദ്ധിക്കുന്ന റഡാർ കൽ ഇപ്പൊൾ പലരും ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്.
ഈ മൂന്നു വഴികൾ കൂടാതെ, മറ്റൊരു രഹസ്യപദ്ധതികൂടി ചൈന അടക്കുമുള്ള ചില രാജ്യങ്ങൾക്ക് ഉള്ളതായി കേട്ടിട്ടുണ്ട്. ഭൂമിക്കുചുറ്റും കറങ്ങികൊണ്ടിരിക്കുന്ന കൃത്രിമഉപഗ്രഹങ്ങളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്നതായി പറയപ്പെടുന്ന ആ ആണവ മിസൈലുകൾ കൂടുതൽ കൃത്യതയോടെയും വേഗത്തിലും പ്രയോഗിക്കാനാവും..!!
പറ്റും പക്ഷെ ഒരുപാട് risk ഉണ്ട്... Launch failure, satelite connection failure ഒക്കെ ഉണ്ടായാൽ ഒരുപാട് risk ഉണ്ട്... പിന്നെ anti satelite targeting missile use ചെയ്താൽ മറ്റുള്ള satelite നു risk ആണ്.
11:10 >>> 11:16 >>>11:18 Battery >>> Diesel Engine >>> Oxygen ISS stranded Sunitha Williams is now available somewhere inside the Holywood studio basement... !!!
@@nja2087 submarine ഉള്ള സ്ഥലത്തു വെള്ളം ചൂടാകും തെറ്മൽ മാപ്പിങ് വഴി ഈസി ആയി കണ്ടെത്താൻ പറ്റും എത്ര താഴെ പോയാലും വെള്ളം ഹീറ്റ് ആയാൽ തെർമൽ ഇമേജ് വഴി കണ്ടെത്താൻ കഴിയും
Now what need India.... Indian leaders must be proud of them selves..😂😂😂. And spread the power of pride ness among its children...another....no.2. donot wait..or excuse at any incident. A person or being on the earth. Even father who is not accepting the power of galaxy...SIVA.....😂😂😂 So simple...
പൊന്നാര ചങ്ങായി... നോക്കു മർമ്മം അറിയുന്ന മഹാ ജ്ഞാനികൾ ഉള്ള മണ്ണാണ് കേരളം ഈ കേരളത്തെയാണ് ലോകം ഭയപ്പെടേണ്ടത് ബ്രിട്ടീഷുകാർ ഞങ്ങളെ അടക്കി ഭരിച്ചു അന്ന് ഞങ്ങൾ വേണ്ട വേണ്ട എന്ന് കരുതി മിണ്ടാതിരുന്നതാ.. എപ്പോഴും അത് പ്രതീക്ഷിക്കേണ്ട
പക്ഷെ ന്യൂക്ലിയർ weapon വഹിക്കാം എന്ന് പറഞ്ഞാലും. നാരങ്ങയും പച്ചമുളകും കെട്ടി തൂക്കിയിട്ടേ നമ്മൾ റഫൽ യുദ്ധ വിമാനം പരത്തുകയുള്ളു. അത് പോലെ നാരങ്ങായിൽ കൂടി കയറ്റിയിട്ടേ വിമാനം റൺവേയിൽ ആദ്യം നീക്കുക ഉള്ളൂ. ഇന്ത്യയുടെ scentific ടെമ്പർ ഓർത്തു കഷ്ടം തോന്നുന്നു. പിന്നെ ഇനി യുദ്ധം വന്നാൽ ആയുധം എടുക്കാൻ നല്ല ദിവസവും മുഹൂർത്തവും കൂടി govt. നോക്കുമോ എന്തോ. 🤔റോക്കറ്റ് വിക്ഷേപണത്തിന് മുൻപ് അതിന്റെ മാതൃക പൂജിക്കുക. ഇതൊക്കെ എന്ത് ശാസ്ത്ര നേട്ടം ആണാവോ. അണവയുധം ഇല്ലേലും ഇത്തിരി ബോധം ഉണ്ടായാൽ മതിയായിരുന്നു ഇവിടുത്തെ ഭരണവർഗത്തിന്.താങ്കളെ പോലുള്ളവരുടെ ക്ലാസുകൾ കുട്ടികൾ കേൾക്കുന്നത് തന്നെ എത്ര നല്ല കാര്യം ആണ്. 🙏🙏
അയിനെന്താ കുഴപ്പം ഓരോരുത്തർക്കും ഓരോ ആചാരങ്ങൾ ഉണ്ടാവും എന്നുകരുതി പൂജ മാത്രം ചെയ്താൽ മിസൈൽ മുകളിലേക്ക് പോവില്ലെന്ന് ഇന്ത്യയിൽ ഉള്ളവർക്ക് നന്നായി അറിയാം.
@@Existence-of-Gods പൂജ ചെയ്തില്ലെങ്കിലും missile മുകളിലേക്ക് പോകും എന്ന് അറിയില്ലേ? ഇത്രയും complicated technology ഉണ്ടാക്കിട്ട് അത് പറക്കാൻ പൂജയുടെ ആവശ്യം ഇല്ല... ഇതുവരെ എത്തിക്കാൻ പറ്റുമെങ്കിൽ ഒരു നാരങ്ങയുടെ സഹായവും ഇല്ലാതെ satelite orbit ൽ എത്തിക്കാനും പറ്റും.
വല്ലാത്ത അറിവുകൾ തന്നെ 🙏🙏🙏🙏 ന്യൂക്ലിയർ ബോംബുകളുമായി നിരന്തരം ബോംബറുകൾ ആകാശത്ത് കറങ്ങി നടക്കുക എന്ന് വച്ചാൽ...!!!!
ഇനിയൊരു ലോകമഹായുദ്ധം ഉണ്ടായാൽ ആരും ജയിക്കുകയുമില്ല തോൽക്കുകയുമില്ല ഈ ഭൂമി തന്നെ അങ്ങ് പണ്ടാരമടങ്ങിപോവും അത്രയേ ഉണ്ടാകു..
😂😂
ഭൂമിക്ക് കാര്യമായി ഒന്നും പറ്റില്ല... ജീവജാലനങ്ങൾക്ക് മാത്രമേ പറ്റൂ...😊
ലോകം ഒരു അണവ യുദ്ധത്തിലേയ്ക്ക് നീങ്ങാതിരിക്കട്ടെ 😪😪😪സമാധാനപൂർണമായ മരണം ഓരോ പൗരന്റെയും ജന്മവകാശമാണ് ❤❤❤❤❤❤❤❤
ഭൂമിയിലെ എല്ലാ ജീവജാലങ്ങളൂടെയും അവകാശമാണ്
ജന്മാവകാശമോ..😅 മറ്റുള്ളവർ തീരുമാനിക്കും ഇനി.
@@thoughtprocess2326
ആരാണ് അവർ
മനോഹരമാണ് നിങ്ങളുടെ വീഡിയോസ്, മറ്റ് ബ്ലോഗേർസ് കണ്ട് പഠിക്കണം നിങ്ങളെ
എന്റമ്മോ... യാതൊരു അറിവും ഇല്ലാത്ത വിഷയം... വളെരെ നന്ദി അനൂപ് സർ 💪💪
ശരിയാ
ഡീസൽ പവർ സബ്മറൈൻ കുറച്ചുകൂടെ നല്ലത്..
ന്യൂക്ലിയർ പവർ സബ്മറൈൻ തെർമൽ സിഗ്നേച്ചർ identify ചെയ്യാൻ പറ്റും
Very informative, though the subject is much more complicated. Yet, your effort is really praiseworthy.
Thanks, you are explaining it very well
🇮🇳🇮🇳🇮🇳Proud to be an indian🇮🇳🇮🇳🇮🇳
A good topic and good teaching as always..
Best description. Thanks
നോ ഫസ്റ്റ് യൂസ് എന്ന ഇന്ത്യൻ നയം, നീഡ് ബേസ്ഡ് എന്ന് മാറ്റി എന്നു ഒരിക്കൽ കേട്ടിരുന്നു.
Thanks for the video
broken arrow film 👌
1996 movie. 👍
Valuable information 🎉🎉
Everyone, try to watch the movie Crimson Tide. A movie based on these ideas. Keep up the good work Mr. Anoop. 😊😊
You are great👍 well said. Thank you sir❤
Thak u sir /good&valuable info 🙏🙏🙏
well explained.nice
Thanks 👍
❤️❤️❤️❤️❤️❤️സൂപ്പർ വീഡിയോ
Well said
നന്ദി സാർ ❤️
ഭയങ്കരമായി ഇഷ്ടായി❤
Video Super Sir 👌👌👌👌
Informative
Israel is smiling like gangadharan in punjabi house😅😅😅🔥
Gravitational lensing- നെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ sir.
ചെയ്തിട്ടുണ്ട് ruclips.net/video/ENp5A7vW4A4/видео.html
Interesting...❤
Well explained brother
Fine
You missed Indias cruise missile brahmos🔥
Poli 🎉🎉🎉🎉
As a patriotic Indian, I feel goosebumps when I hear this... Still, I hate nationalism.
Why hate nationalism
@lev4626 please read and understand nationalism vs patriotism.
Submarine സിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ സാർ....
Super
hi sir
stealth bomber വിമാനങ്ങളുടെ പ്രത്യേകത എന്താണ്?
ഈ വിമാനങ്ങളെ ഇൻറർസെപ്റ് ചെയ്യാൻ പറ്റുമോ?
പറ്റും. പക്ഷേ റഡാർ സംവിധാനങ്ങളുടെ വളരെ അടുത്ത് എത്തിയാൽ മാത്രമേ ഇവയെ detect ചെയ്യൻ കഴിയൂ. അതിനുള്ളിൽ അവർ ശത്രു രാജ്യത്തിൻ്റെ റഡാർ സംവിധാനങ്ങളെ നിഷ്പ്രഭമാകാൻ സാധ്യത ഉള്ളത് കൊണ്ടാണ് ഇവ അപകടകാരികൾ ആകുന്നത്.
ശത്രുവിൻ്റെ റഡാറുകളുടെ കണ്ണിൽ പെടാതെ, റഡാർ സിഗ്നേച്ചർ വളരെ കുറവുള്ള, conventional, non-conventional bombs എന്നിവയുടെ വലിയ ഒരു ശേഖരം carry cheyithu, deep into enemy terrain il ആക്രമണം നടത്താൻ ശേഷി ഉള്ള വിമാനങ്ങൾ ആണ്, Stealth bombers. Bomber വിമാനങ്ങൾ ഒരിക്കലും ഒറ്റക്ക് ഓപ്പറേഷൻ നടത്താറില്ല. ബോംബർ formation കളിൽ. ബോംബർ വിമാനങ്ങളുടെ സംരക്ഷണത്തിനും, മിഷൻ എൻ്റെ സുഖമമായുള്ള് നടത്തിപ്പിനും വേണ്ടി, fighter jet കളും കാണും. Stealth വിമാനങ്ങളെ intercept cheyyan പൊതുവെ ബുദ്ധിമുട്ട് ഉള്ള ഒരു കാര്യം ആണ്, പ്രധാനം ആയും, കുറഞ്ഞ റഡാർ ക്രോസ് സെക്ഷൻ ആയിരിക്കും അവക്ക്, പിന്നെ noice കുറവായിരിക്കും, പക്ഷേ stealth വിമങ്ങളെയും കണ്ടെത്താൻ സദ്ധിക്കുന്ന റഡാർ കൽ ഇപ്പൊൾ പലരും ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്.
First😊
👌👌👌
Sir raptor engine base chayth oru video please
Lot of information stuffed into very short video. Good content
💪💪💪❤❤❤
ഈ മൂന്നു വഴികൾ കൂടാതെ, മറ്റൊരു രഹസ്യപദ്ധതികൂടി ചൈന അടക്കുമുള്ള ചില രാജ്യങ്ങൾക്ക് ഉള്ളതായി കേട്ടിട്ടുണ്ട്. ഭൂമിക്കുചുറ്റും കറങ്ങികൊണ്ടിരിക്കുന്ന കൃത്രിമഉപഗ്രഹങ്ങളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്നതായി പറയപ്പെടുന്ന ആ ആണവ മിസൈലുകൾ കൂടുതൽ കൃത്യതയോടെയും വേഗത്തിലും പ്രയോഗിക്കാനാവും..!!
Triad ഉണ്ടെങ്കിൽ അതിൻ്റെ ആവശ്യമില്ല. Space based weapons inefficient ആണ്.
യഹുദനാണ് അണു ബോബ് കണ്ടു പിടിച്ചത്
Enthu undayittum karyamilla israyelinte pole akramikkan ulla kazhivu arkum illa avarku athunulla rhandrangak ariyam judhanmar❤
,👍🙏🍁
Science for mass channel - .A boon to Malayalam
Space ൽ വെച്ച് ശത്രു രാജ്യത്തെ ടാർഗറ്റ് ചെയ്തു nuclear മിസൈൽ അയക്കാൻ പറ്റില്ലേ
പറ്റും,പല രാജ്യങ്ങളും രഹസ്യമായിട്ട് ഈ technology ഡെവലപ്പ് ചെയ്തിട്ടുണ്ട് 😮
ഭൂമിയുടെ കറക്കത്തിന്റെ സ്പീഡ് വെച്ചുനോക്കുബോ അത് കുറച്ച് കഷ്ടപ്പാട് ആണ്, ഇത് കറക്റ്റ് സ്ഥലത്തു വീഴണമെന്നില്ല.
പറ്റും പക്ഷെ ഒരുപാട് risk ഉണ്ട്...
Launch failure, satelite connection failure ഒക്കെ ഉണ്ടായാൽ ഒരുപാട് risk ഉണ്ട്...
പിന്നെ anti satelite targeting missile use ചെയ്താൽ മറ്റുള്ള satelite നു risk ആണ്.
👍👍
🏳️🌈 വർണ്ണങ്ങൾ ഇല്ലാത്ത റഷ്യ ഉയിരാണ് ❤
കാരണം???
❤❤❤
India 👍💪
What about N. Korea
ഇത് ബ്രിട്ടൺ, ഫ്രാൻസ് ഇവർക്ക് ഇല്ലേ?
They can't deliver nuclear bomb from sea
Only by air n land
13:41 INDIA❤❤
മുങ്ങിക്കപ്പല് ബാറ്ററി ഡിസൈൻ കാലം കഴിഞ്ഞു
മുങ്ങി കപ്പൽ എല്ലാം ന്യൂക്ലിയർ പവറിൽ ആണ് ഉപയോഗം മുങ്ങിക്കപ്പൽ
👍🌷❤👍
❤️
😍😍😍😍
Churukam paranjal germany aan nuclear weapons kand pidichath pinnid aan usa russia technology kittiyath
Alla. Germanykk Long range ballistic missile undayirunnu but nuclear weapon undayirunnilla
👍
എനിക്ക് വൻ ശക്തിയാണ്. വൻ ശക്തിയായ എനിക്ക് ഒരു ന്യൂക്ലിയർ ആയുധത്തെയും പേടിയില്ല ..😎😎😎😎
Americak pacific oceanil evdokeyo nuclear rocker launching padukal undalo. Netflixile oru movielund. A basekalde command oru terrorist organsn attack cheyunatm, oru lady commando otak defend cheyunatum...
🇮🇳👌👏👏👍❤️
11:10 >>> 11:16 >>>11:18
Battery >>> Diesel Engine >>> Oxygen
ISS stranded Sunitha Williams is now available somewhere inside the Holywood studio basement... !!!
സ്പേസിൽ നിന്നും ലോഞ്ച് ചെയ്യാൻ പറ്റിയ ICBMs ഇല്ലേ
Ippo ind
ഇന്ത്യയുടെ Nucliar Triad പൂർത്തിയായവർഷം പറഞ്ഞില്ല .ജൈവായുധവും രാസായുധവും പ്രയോഗിച്ചാലും ഇന്ത്യ എന്തുകൊണ്ട് ആണവായുധം ഉപയോഗിക്കുന്നില്ല
ഉപയോഗിക്കുമെന്നാണ് പറഞ്ഞത്
August 2016 in INS Arihanth
അന്തർ വഹിനി കളിലേക്കുള്ള communication signals track ചെയ്ത് അവയുടെ സാന്നിധ്യം അറിയാൻ മാർഗം കണ്ടുപിടിച്ചിട്ടില്ലേ?
2016
ഇന്ത്യക് "no first use policy" ഉണ്ട്.
ഒരു nuclear bomb അവസ്യമുണ്ടെ 😂
പഴേത് മതിയോ. കൊറച്ച് പെയിന്റ് ഒക്കെ പോയിട്ടുണ്ട്. അടിവശത്ത് ചെറിയ തുരുമ്പും. 🤨
🥰
സബ് മറൈൻ ഒക്കെ ഈസി ആയി കണ്ടു പിടിക്കാൻ പറ്റും തെറ്മൽ മാപ്പിങ് വഴി ഈസി ആയി കണ്ടെത്താൻ കഴിയും
Saho
ഏതു technology ആണ് , 800 അടിയിൽ കൂടുതൽ അടിയിൽ ഏതു തരം സെൻസർ ആണ് use ചെയ്യുനത്? Magnetic anomaly sensor matram ആകെ ഒരു ceridible സെൻസർ,
@@nja2087 submarine ഉള്ള സ്ഥലത്തു വെള്ളം ചൂടാകും തെറ്മൽ മാപ്പിങ് വഴി ഈസി ആയി കണ്ടെത്താൻ പറ്റും എത്ര താഴെ പോയാലും വെള്ളം ഹീറ്റ് ആയാൽ തെർമൽ ഇമേജ് വഴി കണ്ടെത്താൻ കഴിയും
❤❤ a
Sorry രണ്ടാമത് കേട്ടപ്പോഴാണ് ആണവായുധം പ്രയോഗിക്കും എന്ന് കേട്ടത്
Now what need India.... Indian leaders must be proud of them selves..😂😂😂. And spread the power of pride ness among its children...another....no.2. donot wait..or excuse at any incident. A person or being on the earth. Even father who is not accepting the power of galaxy...SIVA.....😂😂😂 So simple...
ഏറ്റവും പുതിയ രണ്ട് ദിവസം മുൻപ് റഷ്യ ഉപയോഗിച്ച orenshik മിസൈൽനെ കുറിച്ച് പറഞ്ഞില്ല
4:30 എന്ത് എല്ലാ ദിവസവും ഇങ്ങനെ 24 മണിക്കൂറും ഫ്ലൈറ്റ് പുറത്തി കളിക്കലാണോ അമേരിക്ക ഇപ്പോൾ ചെയ്യുന്നത്
പൊന്നാര ചങ്ങായി...
നോക്കു മർമ്മം അറിയുന്ന മഹാ ജ്ഞാനികൾ ഉള്ള മണ്ണാണ് കേരളം ഈ കേരളത്തെയാണ് ലോകം ഭയപ്പെടേണ്ടത് ബ്രിട്ടീഷുകാർ ഞങ്ങളെ അടക്കി ഭരിച്ചു അന്ന് ഞങ്ങൾ വേണ്ട വേണ്ട എന്ന് കരുതി മിണ്ടാതിരുന്നതാ.. എപ്പോഴും അത് പ്രതീക്ഷിക്കേണ്ട
നോക്കു മർമ്മം കാണിക്കാൻ പോയ ഒരുത്തനെ ഒരു boxer ചവിട്ടി കൂട്ടുന്ന video youtubil ഉണ്ട്
ഇത് പോരെ
kalluvaly
Gerrmaany France Britton israyel north koriya pakisthan
ഇപ്പോള് ശരിക്കും ഭീകര വാദികൾ
ആരാണ്😂 പ്പൊക്കറ്റടിക്കാരൻ
അപരനെ നോക്കി കള്ളൻ എന്ന്
വിളിച്ചു പറയുന്ന ലോക ക്രമം😢
യുദ്ധ ശാസ്ത്രം മടുത്തു 😒
പക്ഷെ ന്യൂക്ലിയർ weapon വഹിക്കാം എന്ന് പറഞ്ഞാലും. നാരങ്ങയും പച്ചമുളകും കെട്ടി തൂക്കിയിട്ടേ നമ്മൾ റഫൽ യുദ്ധ വിമാനം പരത്തുകയുള്ളു. അത് പോലെ നാരങ്ങായിൽ കൂടി കയറ്റിയിട്ടേ വിമാനം റൺവേയിൽ ആദ്യം നീക്കുക ഉള്ളൂ. ഇന്ത്യയുടെ scentific ടെമ്പർ ഓർത്തു കഷ്ടം തോന്നുന്നു. പിന്നെ ഇനി യുദ്ധം വന്നാൽ ആയുധം എടുക്കാൻ നല്ല ദിവസവും മുഹൂർത്തവും കൂടി govt. നോക്കുമോ എന്തോ. 🤔റോക്കറ്റ് വിക്ഷേപണത്തിന് മുൻപ് അതിന്റെ മാതൃക പൂജിക്കുക. ഇതൊക്കെ എന്ത് ശാസ്ത്ര നേട്ടം ആണാവോ. അണവയുധം ഇല്ലേലും ഇത്തിരി ബോധം ഉണ്ടായാൽ മതിയായിരുന്നു ഇവിടുത്തെ ഭരണവർഗത്തിന്.താങ്കളെ പോലുള്ളവരുടെ ക്ലാസുകൾ കുട്ടികൾ കേൾക്കുന്നത് തന്നെ എത്ര നല്ല കാര്യം ആണ്. 🙏🙏
അയിനെന്താ കുഴപ്പം ഓരോരുത്തർക്കും ഓരോ ആചാരങ്ങൾ ഉണ്ടാവും എന്നുകരുതി പൂജ മാത്രം ചെയ്താൽ മിസൈൽ മുകളിലേക്ക് പോവില്ലെന്ന് ഇന്ത്യയിൽ ഉള്ളവർക്ക് നന്നായി അറിയാം.
@@Existence-of-Godsഅതെ. പൂജ ചെയ്തെന്നു കരുതി ഈ നേട്ടങ്ങൾ ഒന്നും നേടാതിരുന്നിട്ടില്ല.പിന്നെ ശാസ്ത്രം മാത്രമല്ലല്ലോ എല്ലാം
@@Existence-of-Gods പൂജ ചെയ്തില്ലെങ്കിലും missile മുകളിലേക്ക് പോകും എന്ന് അറിയില്ലേ? ഇത്രയും complicated technology ഉണ്ടാക്കിട്ട് അത് പറക്കാൻ പൂജയുടെ ആവശ്യം ഇല്ല...
ഇതുവരെ എത്തിക്കാൻ പറ്റുമെങ്കിൽ ഒരു നാരങ്ങയുടെ സഹായവും ഇല്ലാതെ satelite orbit ൽ എത്തിക്കാനും പറ്റും.
Ente ponnu balettaa ithoke undakkanum deploy cheyyanum ariyamenkil naranga kettano achar idano ennokke avar theerumanicholum thankal aa peetta thala pukakkanda. Upadeshavum avashyam illa😂
താൻ എന്തു തേങ്ങന്യാ പറയുന്നേ 😄
Malayalam
ഇനി ഇതൊക്കെ വെച്ചോണ്ടിരുന്നിട്ട് കാര്യമില്ല.
പ്രതിരോധത്തിന് മാത്രമല്ല...
Thanks 🎉
👌👌👌
👍👌
❤❤❤
❤❤❤
👍🏻👍🏻👍🏻
❤❤❤
👍👍
❤❤❤
👍👍
❤❤❤
❤
❤❤❤