പേടിച്ചു...😢...മനുഷ്യൻ എന്ന നിലയിൽ നമ്മൾ അവകാശ പെടുന്ന എല്ലാ സ്പെഷ്യാലിറ്റിയും നഷ്ട്ട പെടുന്ന സാഹചര്യം..നമ്മുടെ എല്ലാ ജാഡകളും, വേർതിരിവുകളും, മതങ്ങളും, ദൈവങ്ങളും എല്ലാം പറന്ന് പോകും..ആരെയോ കാണിക്കാൻ വേണ്ടി ഒട്ടിച്ചു വെച്ചതെല്ലാം ഇളകി പോകുന്നു....ജീവന് വേണ്ടി മറ്റു ജീവികളോടൊപ്പം മനുഷ്യനും ഓടുന്നു...,ആ സമയം കണ്ണാടി നോക്കിയാൽ നമ്മുടെ യഥാർത്ഥ മുഖം കാണാം..അപ്പോൾ മരിക്കുന്നതിന് മുൻപ് ആ സത്യം മനസിലാകും മനുഷ്യൻ സ്പെഷ്യൽ അല്ല ഒരു മൃഗം മാത്രം..
യൂട്യൂബിൽ വിശ്വസിക്കാൻ പറ്റുന്ന ഒരു ചാനൽ അണ് സാറിന്റേത്. തുടക്കത്തിൽ സംശയം ഉണ്ടായിരുന്നു കാരണം സർ പറഞ്ഞു ഒരുകോടി ഡിഗ്രി സെൽഷ്യസ് ചൂട് ഉണ്ടെന്നു കാരണം ഞാൻ അയ്യായിരം ഡിഗ്രി ചൂടാണ് എന്നാണ് ഞാൻ വിശ്വസിച്ചത്. സംശയം തീർന്നു ഒരുകോടി ഡിഗ്രി സെൽഷ്യസ് അയ്യായിരം ഡിഗ്രി സെൽഷ്യസ് ആയത് ഏങ്ങനെ എന്ന്. അറിവ് പറയുന്നതിലുള്ള സാറിന്റെ സത്യസന്ധത അഭിനന്ദനാർഹമാണ് ഇതുവരെ ഞാൻ വിഡിയോകൾ മാത്രം കാണുന്ന ഒരാൾ ആയിരുന്നു ഇന്ന് ഞാൻ ഈ നിമിഷം സബ്സ്ക്രൈബ് ചെയ്തു , വളരെ നന്ദി സർ
1991 ൽ ഇത് വ്യക്തമായി പഠിച്ചതാത് ....2024 ൽ ഞാനിന്ന് ഇത് കേൾക്കുകയും പഠിക്കുകയും ചെയ്യുന്നത് .....എല്ലാ മനുഷ്യരും ഈ ലോകത്ത് സമാധാനമായി ജീവിക്കട്ടെ ..നാളെ നമ്മുടെ തലമുറ വെറുപ്പില്ലാതെ ജീവിക്കാൻ പഠിക്കെണം .
ഇത് ജൂതൻ കണ്ണുംപൂട്ടി പ്റയോഗിക്കും.അത്റയും ഭയാനകമാണ് അവന്റെ ഉള്ളിലിരിപ്പ്.സമാധാനം പറയുന്ന അമേരിക്ക തന്നെയാണ് ഇത് ആദ്യം പ്റയോഗിച്ചത്.ഇതിന് ഇരയായ ജപ്പാന്‍ ഇന്ന് അമേരിക്കൻ ചേരിയിലാണെന്നത് വിചിത്രമായ കാര്യം
@@moi_185സ്വർഗ്ഗത്തിൽ നമ്മക്ക് കിട്ടാൻ പോകുന്നതിനെപ്പറ്റി ചിന്തിക്കൂ ബ്രോ സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല ) Sura waqia ayat 15 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? ഒരുപക്ഷേ ഉസ്താദുമാർക്ക്...) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല ) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല ) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല ) ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്ന ഒരു ദൈവം എഴുതി വച്ചതാണോ സർ.. അതോ നബി സ്വന്തം അനുയായികളെ പിരികേറ്റി കൂടെ നിർത്താൻ പറഞ്ഞതാണോ വഹാബി പണ്ഡിതൻ അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ വായിക്കൂ.. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!!
അതെ അറിവ് തന്നെയാണ് പ്രധാനം താങ്കളുടെ വിലയേറിയ ഇൻഫർമേഷൻ എല്ലാവരുടെ കയ്യിലും എത്തിക്കണം എന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത് ആഗ്രഹിക്കുന്നത് ലോകത്ത് ആണവായുധം വേണ്ട ആണവായുധം കൈയിൽ വെക്കുന്നവരെ പ്രത്യേക കോടതിക്ക് മുൻപിൽ കൊണ്ടുവന്ന ശിക്ഷിക്കണം കൊണ്ടുവന്ന ശിക്ഷിക്കണം ആ രീതിയിൽ ഒരു നിയമം ഒരു നിയമം വരണം അങ്ങനെ വന്നാൽ എല്ലാവരും നിർവീര്യമാക്കി പെടും ആണവായുധം വെച്ച് ഭീഷണിപ്പെടുത്തുകയാണ് ലോകത്തെ അതാണ് ഭയാനകരം ആർക്കും മനസ്സമാധാനത്തോടെ ജീവിക്കാൻ സാധ്യമല്ല
പണ്ട് സ്കൂളിൽ ശാസ്ത്രം രാഷകനോ സിഷകനോ എന്ന ഒരു പഠ ബാഗം ഓർമ വന്നു,ശാസ്ത്രം ഉപയോഗിക്കുന്ന രീതി അനുസരിച്ച് ,രാഷയും സിഷയും ഉണ്ടാകും, ഇത്രയൂ അറിവ് തന്ന സാറിന് അഭിനന്ദനങ്ങൾ
മനുഷ്യർ പരസ്പരം ഇതേ പോലെ അക്രമിക്കണം എങ്കിൽ മനുഷ്യർ തമ്മിൽ പക വേണം അത് ഉണ്ടാകുന്നത് വിദ്വേഷത്തിലൂടെ ആണ്, ഈ പരസ്പര വിദ്വേഷം ഉണ്ടാകുന്നത് ഒന്നുകിൽ സാമ്പത്തികം അല്ലെങ്കിൽ മതം അല്ലെങ്കിൽ വംശീയത ഒക്കെ മൂലമാണ്. ഈ വീഡിയോ കാണുന്ന ഓരോ വ്യക്തിയും ആദ്യം എടുക്കേണ്ട തീരുമാനം തനിക്ക് ആരോടും മതം, ജാതി, വംശം, എന്നതിൻ്റെ പേരിൽ മനസിൽ വിദ്വേഷം ഉണ്ടാകില്ല എന്നതാണ്, കൂട്ടത്തിൽ ചെയ്യേണ്ടത് നമ്മുടെ ഇടയിൽ വിദ്വേഷം പരത്തുന്ന ആളുകളെ തിരിച്ചറിയുകയും അവരുടെ കെണിയിൽ പെടാതെ ഇരിക്കുകയും ചെയ്യുക എന്നതാണ്. ഇത്തരം വിദ്വേഷ പ്രജാരകരെ ഒന്നുകിൽ പറഞ്ഞു മനസ്സിലാക്കുക അല്ലെങ്കിൽ അവരെ ജന മദ്യത്തിൽ ഒറ്റപ്പെടുത്തുക. പരസ്പര വിദ്വേഷം ഇല്ലാതെ പരസ്പര സ്നേഹം മനുഷ്യരിൽ വളർത്തുന്ന ഏതൊരു കാര്യത്തിനും പ്രോത്സാഹനം കൊടുക്കുക.
കോടാനുകോടി സംവത്സരങ്ങളായുള്ള പ്രപഞ്ച ത്തിന്റെ പരിണാമത്തിനിടയിൽ നാം വസിക്കുന്ന ഈ ഭൂമി ഉണ്ടായിത്തീർന്നിട്ട് എത്രയോ ലക്ഷം കോടി വർഷങ്ങൾ ആയിട്ടുണ്ടാവും അന്നും ഭൂമിയിൽ ജീവനുണ്ടായിരുന്നു മറ്റു ജീവജാലങ്ങളൊക്കെ ഇവിടെ വസിച്ചിരുന്നു ഇത്രയും വർഷങ്ങൾക്കിടയിൽ ഇവകോളെ കൊണ്ടൊന്നും ഭൂമിക്ക് യാതൊരു ഭീഷണിയും ഉണ്ടായിരുന്നില്ല
ഞാനും പണ്ട് ഇതേ വീഡിയോ full explain ചെയ്ത് തയ്യാറാക്കിയിട്ടുണ്ട്. Atom bomb ന്റെ പ്രവർത്തനം...But... 😥😥😥 10 ഓ 15 ഓ view ഉണ്ടെന്ന് തോന്നുന്നു. കയറി നോക്കിയാൽ കാണാം....പിന്നെ ഈ പരിപാടി മടുത്തു. ഇപ്പൊ നിർത്തി....
ഇത് പ്രയോഗിക്കാൻ ആർക്കും തലയിൽ ബുദ്ധോ ഉദിക്കാതെ ഇരിക്കട്ടെ,,, ദൈവം മനുഷ്യന് വേണ്ടി സൃഷ്ട്ടിച്ചു പരിപാലിച്ച ഈ ഭൂമി,, ആവന്റെ കുടിപ്പകയാൽ നശിക്കാതിരിക്കട്ടെ,, ഈ ഭൂമി ദൈവം നിശ്ചയിക്കുന്നിടത്തോളും നമ്മുടെ കുഞ്ഞുങ്ങൾജ്ഉം വരും തലമുറക്കും,, നസീകരണത്തിന്റെ ഈ വിത്തിൽ നിന്നും ഒഴിവായി നിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും പ്രേതിയാശിക്കുകയും ചെയ്യാം.....
സമാദാനത്തോടെ എല്ലാ രാജ്യക്കാരും ജീവിക്കാൻ നോക്കുക ഈ ഭൂമിയിലെ ജീവിതം ജീവിച്ചു തീർക്കുക വേഗം മരിച്ചാൽ മാറ്റട ത്തോട്ട് പോകും എന്നു വിശ്വസിക്കുന്ന കുറെ പാഴ് ജന്മങ്ങൾ... വർഗിയവാദികൾ സത്യം കണ്ടു പിടിച്ചു സത്യത്തിൽ ജീവിക്കുക. ഈ മനോഹരനാട്ടിൽ
For The English Version of this Video Please click the link Below.
ruclips.net/video/ColFoVzc444/видео.html
ഓരോ ഘട്ടവും അനിമേഷൻ സഹിതം ഉൾപ്പെടുത്തി ഏറ്റവും വ്യക്തമായി അവതരിപ്പിച്ചതിനു വളരെ നന്ദി ❤❤❤
കേട്ടിട്ട് ഭയമാകുന്നു എങ്കിലും അറിവ് പറഞ്ഞു തന്ന സാറിന് നന്ദി
ഭയം വേണ്ട ജാഗ്രത മതി😂
പേടിച്ചു...😢...മനുഷ്യൻ എന്ന നിലയിൽ നമ്മൾ അവകാശ പെടുന്ന എല്ലാ സ്പെഷ്യാലിറ്റിയും നഷ്ട്ട പെടുന്ന സാഹചര്യം..നമ്മുടെ എല്ലാ ജാഡകളും, വേർതിരിവുകളും, മതങ്ങളും, ദൈവങ്ങളും എല്ലാം പറന്ന് പോകും..ആരെയോ കാണിക്കാൻ വേണ്ടി ഒട്ടിച്ചു വെച്ചതെല്ലാം ഇളകി പോകുന്നു....ജീവന് വേണ്ടി മറ്റു ജീവികളോടൊപ്പം മനുഷ്യനും ഓടുന്നു...,ആ സമയം കണ്ണാടി നോക്കിയാൽ നമ്മുടെ യഥാർത്ഥ മുഖം കാണാം..അപ്പോൾ മരിക്കുന്നതിന് മുൻപ് ആ സത്യം മനസിലാകും മനുഷ്യൻ സ്പെഷ്യൽ അല്ല ഒരു മൃഗം മാത്രം..
@@JinoshPhilip സത്യം
യൂട്യൂബിൽ വിശ്വസിക്കാൻ പറ്റുന്ന ഒരു ചാനൽ അണ് സാറിന്റേത്. തുടക്കത്തിൽ സംശയം ഉണ്ടായിരുന്നു കാരണം സർ പറഞ്ഞു ഒരുകോടി ഡിഗ്രി സെൽഷ്യസ് ചൂട് ഉണ്ടെന്നു കാരണം ഞാൻ അയ്യായിരം ഡിഗ്രി ചൂടാണ് എന്നാണ് ഞാൻ വിശ്വസിച്ചത്. സംശയം തീർന്നു ഒരുകോടി ഡിഗ്രി സെൽഷ്യസ് അയ്യായിരം ഡിഗ്രി സെൽഷ്യസ് ആയത് ഏങ്ങനെ എന്ന്. അറിവ് പറയുന്നതിലുള്ള സാറിന്റെ സത്യസന്ധത അഭിനന്ദനാർഹമാണ് ഇതുവരെ ഞാൻ വിഡിയോകൾ മാത്രം കാണുന്ന ഒരാൾ ആയിരുന്നു ഇന്ന് ഞാൻ ഈ നിമിഷം സബ്സ്ക്രൈബ് ചെയ്തു , വളരെ നന്ദി സർ
ആദ്യം ആയിട്ട് ആണ് ഈ ചാനൽ കാണുന്നത്.
കൊള്ളാമല്ലോ
ഇനി ഒരു
ലോകമഹായുദ്ധം ഉണ്ടാകാതിരിക്കട്ടെ
അതിനായി പ്രാർത്ഥിക്കാം
നമുക്ക്
1991 ൽ ഇത് വ്യക്തമായി പഠിച്ചതാത് ....2024 ൽ ഞാനിന്ന് ഇത് കേൾക്കുകയും പഠിക്കുകയും ചെയ്യുന്നത് .....എല്ലാ മനുഷ്യരും ഈ ലോകത്ത് സമാധാനമായി ജീവിക്കട്ടെ ..നാളെ നമ്മുടെ തലമുറ വെറുപ്പില്ലാതെ ജീവിക്കാൻ പഠിക്കെണം .
yes, athin madhapadanam ozhivakanam, ennal coming generations rakshapedum.
ഇത് ജൂതൻ കണ്ണുംപൂട്ടി പ്റയോഗിക്കും.അത്റയും ഭയാനകമാണ് അവന്റെ ഉള്ളിലിരിപ്പ്.സമാധാനം പറയുന്ന അമേരിക്ക തന്നെയാണ് ഇത് ആദ്യം പ്റയോഗിച്ചത്.ഇതിന് ഇരയായ ജപ്പാന്‍ ഇന്ന് അമേരിക്കൻ ചേരിയിലാണെന്നത് വിചിത്രമായ കാര്യം
ദൈവം ഭൂമിയെയും മനുഷ്യരെയും രക്ഷിക്കട്ടെ
Sathyam paranjal Ella rajyangalum avar ulpadhipicha atom bomb nashipichu nirveeriyamakunathanu lokathinu nallathu undham undayal sadharana tharathile udham nallathu
വ്യക്തമായിട്ടും ക്ലിയർ ആയിട്ടും സന്ദേശം തരുന്ന യൂട്യൂബ് ചാനൽ ഇതുവരെ ഞാൻ വേറെ കണ്ടിട്ടില്ല. 👍
Alfurqan science
USA 50000
@@moi_185സ്വർഗ്ഗത്തിൽ നമ്മക്ക് കിട്ടാൻ പോകുന്നതിനെപ്പറ്റി ചിന്തിക്കൂ ബ്രോ
സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല )
Sura waqia ayat 15
16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട്
17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? ഒരുപക്ഷേ ഉസ്താദുമാർക്ക്...)
18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം
19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല )
20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും
21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും
22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും
Sura 78 al naba
32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും
33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല )
34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും
Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല )
ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ
ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്ന ഒരു ദൈവം എഴുതി വച്ചതാണോ സർ..
അതോ നബി സ്വന്തം അനുയായികളെ പിരികേറ്റി കൂടെ നിർത്താൻ പറഞ്ഞതാണോ
വഹാബി പണ്ഡിതൻ അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ വായിക്കൂ..
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!!
എല്ലാം വളരെ ഭംഗിയായി അവതരിപ്പിച്ചു
എല്ലവർക്കും മനസിലാകും വിധം നല്ല വീഡിയോ 👍👍👍
അതെ അറിവ് തന്നെയാണ് പ്രധാനം താങ്കളുടെ വിലയേറിയ ഇൻഫർമേഷൻ എല്ലാവരുടെ കയ്യിലും എത്തിക്കണം എന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത് ആഗ്രഹിക്കുന്നത് ലോകത്ത് ആണവായുധം വേണ്ട ആണവായുധം കൈയിൽ വെക്കുന്നവരെ പ്രത്യേക കോടതിക്ക് മുൻപിൽ കൊണ്ടുവന്ന ശിക്ഷിക്കണം കൊണ്ടുവന്ന ശിക്ഷിക്കണം ആ രീതിയിൽ ഒരു നിയമം ഒരു നിയമം വരണം അങ്ങനെ വന്നാൽ എല്ലാവരും നിർവീര്യമാക്കി പെടും ആണവായുധം വെച്ച് ഭീഷണിപ്പെടുത്തുകയാണ് ലോകത്തെ അതാണ് ഭയാനകരം ആർക്കും മനസ്സമാധാനത്തോടെ ജീവിക്കാൻ സാധ്യമല്ല
വിഡിയോ സഹിതം നല്ല വ്യക്തമായി അവതരിപ്പിച്ചതിനു നന്ദി 😘👌
നല്ല വീഡിയോ ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീഷിക്കുന്നു 😊❤️
ഓരോ സാധാരണ കാരനും മനസ്സിലാവുന്ന രീതിയിൽ ആണ് നിങ്ങളുടെ അവതരണം 👍🙏🙏🙏
ഇത്രയും വ്യക്തമായി ഇ വിഷയം സംസാരിച്ച ആരെങ്കിലും ഉണ്ടോ എന്നറിയില്ല ☝🏻 ... Thankyou
Ellavarkum manassilavunna avatharanam Thanku Sir..
പുതിയ അറിവ് പകർന്നു തന്നതിന് നന്ദി.... 🙏
ആൾ ന്തായാലും മ്മളെ ഗഡി ആണ് ട്ടോ 😊
Great information 🙏
ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വസിക്കുവാൻ കഴിയുമോ സർ 😢😢😢
Fantastic information. God bless🙏🙏🙏🙏🙏
Informative, thought provoking & relevant, thanks !!!!!
Good presentation with clear animation. Thank you sir.
പണ്ട് സ്കൂളിൽ ശാസ്ത്രം രാഷകനോ സിഷകനോ എന്ന ഒരു പഠ ബാഗം ഓർമ വന്നു,ശാസ്ത്രം ഉപയോഗിക്കുന്ന രീതി അനുസരിച്ച് ,രാഷയും സിഷയും ഉണ്ടാകും, ഇത്രയൂ അറിവ് തന്ന സാറിന് അഭിനന്ദനങ്ങൾ
⭐⭐⭐⭐⭐
Very informative 🙏
👍💐💐
Super.. very well explained.. thank you ❤
ഇനിയൊരു ന്യൂക്ലിയർ ബോംബ് അറ്റാക്ക് നടക്കാതെ ഇരിക്കട്ടെ..😮😮
Hydrogen Bomb 😅
@@jitheshkr ☠️
undavum mikavarum. pakshey Indiayil alla. Middleast yil. Aa oil onnum sambavikathey erunnal mathi.
No bro it happened 😆😆 and took 11 life in 2021 August. This Nuclear strike was totally different from what you think of it .
Explanation in precise format👌👌
Oru ത്രില്ലർ സിനിമ കണ്ട പോലെ supr❤️
പാകിസ്ഥാൻ, നോർത്ത് കൊറിയ, ഇറാൻ.. ഈ മൂന്നു രാജ്യങ്ങളുടെ കയ്യിൽ ന്യൂക്ലിയർ ബോംബ് ഇരിക്കുന്നത് വളരെ ആശങ്കയുണ്ടാക്കുന്നു.
Aahaa best😂😂e
ബാക്കി എല്ലാരും ഔലോസ് ഉണ്ട ഉണ്ടാക്കാനെ വെച്ചിരിക്കുന്നത്
Most dangerous humans in the world Jewish .that you will know in future
അപ്പൊ അമേരിക്ക എന്താ
ലോകത്തിൽ അമേരിക്ക മാത്രം ആണ് ഇത് ഉപയോഗിച്ചത്
റഷ്യയും അതില്‍ പെടും..കാരണം ഒരു മനോരോഗിയാണ് അതിന്റെ പ്രസിഡണ്ട്
ലോക നാശത്തിന് മനുഷ്യൻറെ കണ്ടുപിടിത്തം അത് ഭയാനകം
As usual, very informative
Good topic, well understood - Thank you Sir
പാവം ജപ്പാൻകാർ എത്ര അനുഭവിച്ചു 😭
നല്ല വിവരണം 🙏🙏🙏🌹🌹🌹❤️❤️❤️
Well presented kudos
Very good 🌹 🇮🇳 🇮🇳🇮🇳
ഏറ്റവും വിനാശകരമായ സൃഷ്ടി കൂടിയാണ് മനുഷ്യസൃഷ്ടി ഈ വീഡിയോ എല്ലാവരും കാണേണ്ടത് തന്നെയാണ്
GREAT INFORMATIONS BRO.....KEEP IT UP
മനുഷ്യർ പരസ്പരം ഇതേ പോലെ അക്രമിക്കണം എങ്കിൽ മനുഷ്യർ തമ്മിൽ പക വേണം അത് ഉണ്ടാകുന്നത് വിദ്വേഷത്തിലൂടെ ആണ്, ഈ പരസ്പര വിദ്വേഷം ഉണ്ടാകുന്നത് ഒന്നുകിൽ സാമ്പത്തികം അല്ലെങ്കിൽ മതം അല്ലെങ്കിൽ വംശീയത ഒക്കെ മൂലമാണ്.
ഈ വീഡിയോ കാണുന്ന ഓരോ വ്യക്തിയും ആദ്യം എടുക്കേണ്ട തീരുമാനം തനിക്ക് ആരോടും മതം, ജാതി, വംശം, എന്നതിൻ്റെ പേരിൽ മനസിൽ വിദ്വേഷം ഉണ്ടാകില്ല എന്നതാണ്, കൂട്ടത്തിൽ ചെയ്യേണ്ടത് നമ്മുടെ ഇടയിൽ വിദ്വേഷം പരത്തുന്ന ആളുകളെ തിരിച്ചറിയുകയും അവരുടെ കെണിയിൽ പെടാതെ ഇരിക്കുകയും ചെയ്യുക എന്നതാണ്.
ഇത്തരം വിദ്വേഷ പ്രജാരകരെ ഒന്നുകിൽ പറഞ്ഞു മനസ്സിലാക്കുക അല്ലെങ്കിൽ അവരെ ജന മദ്യത്തിൽ ഒറ്റപ്പെടുത്തുക.
പരസ്പര വിദ്വേഷം ഇല്ലാതെ പരസ്പര സ്നേഹം മനുഷ്യരിൽ വളർത്തുന്ന ഏതൊരു കാര്യത്തിനും പ്രോത്സാഹനം കൊടുക്കുക.
Thanks ❤
ചുരുക്കി പറഞ്ഞാൽ ഇത് നേരെ തലയിൽ വീഴുന്നതായിരിക്കും ഏറ്റവും നല്ലത്
Sir aduthathu evaluation ne patti oru video cheyumo ippolm adhinu orupad Peru ethirkunnd
കേട്ടിട്ട് ഭയം വരുന്നു എങ്കിലും അറിവ് നല്ലതാണ്
Well studied
Nice presentation
Best knowledge
Great explanation
Super Sir 👍👍അടുത്തത് div/0 ഒരു ഡീറ്റൈൽഡ് വീഡിയോ ചെയ്യാവോ??
Good morning sir you are very knowgeable person
Oxygen sucking bomb ne patti oru video cheyyamo?
Good information
Sir metric tensor ne paty oru detail video chaiyamo? Athpole general relativity theory le equation te oroo parts um just explain akaamo?
മനുഷ്യൻ അറിഞ്ഞു കൊണ്ടുതന്നെയാണ് തെറ്റുകൾ ചെയ്യുന്നത്.
Thankyou sir❤
Nice video 🎉😊
നല്ല അറിവ് തന്ന തിന് നന്ദി
ഇപ്പോഴത്തെ ഈ യുദ്ധാന്തരീക്ഷം വളരെ ഭയപ്പെടേണ്ട താണ് ഒരു മൂന്നാം ലോകയുദ്ധത്തിലേക്ക് എത്തുമോ എന്ന സംശയം നിലനിൽക്കുന്നുണ്ട്
എല്ലാം കൃത്യമായി പറഞ്ഞ് തന്നു. പുതിയ അറിവുകൾ! Thank You So much 🙏
Thanks Anoop Sir
Nuclear fusion technologiyine kurichu oru video idumo
Awesome ❣️
ന്യൂട്രോൺ ബോംബിനെക്കുറിച്ചും, കൂൾ ബോംബിനെക്കുറിച്ചും ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
നല്ല വീഡിയോ❤
Sir ESP ne kurich oru vedio cheyuo
Waiting for Nobel price 2024 explanation in physics and chemistry
അതിലും intersting aanu 2023 quantum theory local universe is not real enna maya concept.
Thank you anoop sir ❤
You are right. The leaders... One should not believe.m
Good Information
clear ayi paranju ,thanx sir
സൂപ്പർ video💖
Thank you veri much sir
Sir, string theory onnu edukkumo?
റഷ്യയുടെ സാർബോബ പൊട്ടിയാൽ ഉണ്ടാകുന്ന നാശനഷ്ടങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..?
Good video 🎉❤
Good video
വളരെ നന്ദി സർ ❤
11:59 proved again camera man never die
Verrygood sir
ചേർണോബിലെ RBMK റിയാക്ടോറിനെ കുറിച്ച് വീഡിയോ ചെയ്യാമോ?
Please make a video on neutron bomb
കോടാനുകോടി സംവത്സരങ്ങളായുള്ള പ്രപഞ്ച ത്തിന്റെ പരിണാമത്തിനിടയിൽ നാം വസിക്കുന്ന ഈ ഭൂമി ഉണ്ടായിത്തീർന്നിട്ട് എത്രയോ ലക്ഷം കോടി വർഷങ്ങൾ ആയിട്ടുണ്ടാവും അന്നും ഭൂമിയിൽ ജീവനുണ്ടായിരുന്നു മറ്റു ജീവജാലങ്ങളൊക്കെ ഇവിടെ വസിച്ചിരുന്നു ഇത്രയും വർഷങ്ങൾക്കിടയിൽ ഇവകോളെ കൊണ്ടൊന്നും ഭൂമിക്ക് യാതൊരു ഭീഷണിയും ഉണ്ടായിരുന്നില്ല
ഹേയ്, അത്രയ്ക്കൊന്നും ഇല്ല. പ്രപഞ്ചത്തിനു പോലും 1380 കോടിയേ വയസ്സ് ഉള്ളൂ. ഭൂമിയ്ക്ക് വെറും 450 കോടിയും.
ഞാനും പണ്ട് ഇതേ വീഡിയോ full explain ചെയ്ത് തയ്യാറാക്കിയിട്ടുണ്ട്. Atom bomb ന്റെ പ്രവർത്തനം...But... 😥😥😥 10 ഓ 15 ഓ view ഉണ്ടെന്ന് തോന്നുന്നു. കയറി നോക്കിയാൽ കാണാം....പിന്നെ ഈ പരിപാടി മടുത്തു. ഇപ്പൊ നിർത്തി....
Sir cs unnikrshnan sir inte cosmic reletivity ye kurichu video cheyamo plz😢
No
Good 👏
ഇത് കേട്ടിട്ട് thene എന്തോ oru വല്ലായ്മ pole 😢
Super❤
Valara nallad
Thanks ser 😮
ഇങ്ങനെ പരീക്ഷണം നടത്തുമ്പോൾ അതിന്റെ after effect ഉണ്ടാകില്ലേ???? സപ്പോസ് കടലിൽ പരീക്ഷിക്കുമ്പോൾ സുനാമി ഉണ്ടാകില്ലേ?
ഇപ്പോള് ഭൂമിയുടെ അടിയില് ഉൾക്കടലിൽ ഒക്കെയാണ് പരീക്ഷണം
Yes
മരണത്തിൻ്റെ കൈ - Dead Hand System ☠️
ഇത് പ്രയോഗിക്കാൻ ആർക്കും തലയിൽ ബുദ്ധോ ഉദിക്കാതെ ഇരിക്കട്ടെ,,, ദൈവം മനുഷ്യന് വേണ്ടി സൃഷ്ട്ടിച്ചു പരിപാലിച്ച ഈ ഭൂമി,, ആവന്റെ കുടിപ്പകയാൽ നശിക്കാതിരിക്കട്ടെ,, ഈ ഭൂമി ദൈവം നിശ്ചയിക്കുന്നിടത്തോളും നമ്മുടെ കുഞ്ഞുങ്ങൾജ്ഉം വരും തലമുറക്കും,, നസീകരണത്തിന്റെ ഈ വിത്തിൽ നിന്നും ഒഴിവായി നിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും പ്രേതിയാശിക്കുകയും ചെയ്യാം.....
എല്ലാം kude ഒപ്പം pottiyal bumi ഉണ്ടാവുമോ yentho 😮
Boomikkonnnum patan ponilla ini enthenne indayalum. Boomikk athijeevikkan manushyarude avashyallya. But, manushyarkk athijeevikkan boomiye avashyand
Bhoomi vendhu alfarm aakum, karinju pokum_pinarai😅
ഇ റിയാക്ഷൻ എപ്പോൾ അവസാനിക്കും
ന്റെ പൊന്നൂസേ.......
ന്യൂക്ലീർ അക്രമണമുണ്ടായാൽ, ബോംബ് ന്റെ ഏതാനും 100 മീറ്ററുകൾ ക്ക് അടുത്ത് നിക്കുന്നവരായിരിക്കും ഏറ്റവും ഭാഗ്യവാന്മാർ.
😅😅😅 ഒന്നും അറിയണ്ട
എല്ലാം ബോംബ് നോക്കിക്കോളും😂
100മീറ്റർ അല്ല , 1km circle ഉള്ളവർ സ്പോട്ടിൽ ചാരമാകും
ഞാൻ സിംഗിൾ ആണ്. അതുകൊണ്ടുതന്നെ എന്ത് സംഭവിച്ചാലും നോ ടെൻഷൻ 😬
Last vare chinayude flag aanu kaanichathu
Sir, one doubt
What holds this matter together, which can make such a shock wave
Super
സമാദാനത്തോടെ എല്ലാ രാജ്യക്കാരും ജീവിക്കാൻ നോക്കുക ഈ ഭൂമിയിലെ ജീവിതം ജീവിച്ചു തീർക്കുക വേഗം മരിച്ചാൽ മാറ്റട ത്തോട്ട് പോകും എന്നു വിശ്വസിക്കുന്ന കുറെ പാഴ് ജന്മങ്ങൾ... വർഗിയവാദികൾ സത്യം കണ്ടു പിടിച്ചു സത്യത്തിൽ ജീവിക്കുക. ഈ മനോഹരനാട്ടിൽ
സമാ ധാനം
ദാനം = ദാനം ചെയ്യുക