ഭാവി നിർണ്ണയിക്കുന്നത് നമ്മളോ, വിധിയോ? The Ultimate Argument - Fate Vs Free will (Malayalam)

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 786

  • @johnkurishinkal1723
    @johnkurishinkal1723 2 месяца назад +9

    കുറേക്കാലമായി മനസ്സിൽ രൂപപ്പെട്ടുവന്ന ആശയത്തെ വളരെ അടുക്കും ചിട്ടയോടെ അവതരിപ്പിച്ചു കണ്ടപ്പോൾ ഏറെ സന്തോഷം തോന്നുന്നു. ഇന്നത്തെ വിദ്യാഭ്യാസരീതിയിൽ പ്രപഞ്ചത്തേക്കുറിച്ചോ നമ്മുടെ ജീവിതത്തേക്കുറിച്ചോഉള്ള അടിസ്ഥാന പ്രശ്നങ്ങളെക്കുറിച്ചോ ഒരു ചർച്ചയും നടക്കാറില്ല.

  • @pushpadas5693
    @pushpadas5693 3 месяца назад +38

    Your mental clarity and the ability to communicate it affectively is commendable, sir.. I salute you.

  • @SreepathyKariat
    @SreepathyKariat 3 месяца назад +39

    നമ്മുടെ തീരുമാനം എന്നത് നമ്മുടെ അറിവുകൾ, അനുഭവങ്ങൾ എന്നിവയിൽ നിന്നും ഉണ്ടാവുന്നതാണ്

    • @SreepathyKariat
      @SreepathyKariat 3 месяца назад

      നമ്മൾ ബിരിയാണി/ഊണ് ഓർഡർ ചെയ്യുന്നത്, ബിരിയാണി/ഊണ് എന്നീ സാധനങ്ങൾ പറ്റി ഉള്ള പലതരം അറിവുകളുടെ (രുചി, മണം, വില) അടിസ്ഥാനത്തിൽ ആണ്.. ബിരിയാണിയുടെ രുചിയും മണവും ഇഷ്ടമില്ലാത്ത ആളും കയ്യിൽ പണം ഇല്ലാത്ത ആളും എങ്ങനെ ബിരിയാണി ഓർഡർ ചെയ്യും

    • @Vijayan-xw2eo
      @Vijayan-xw2eo 2 месяца назад

      ആ!​@@SreepathyKariat

  • @syamambaram5907
    @syamambaram5907 3 месяца назад +35

    ഇതു പോലെ ഉള്ള വീഡിയോസ് കൂടുതൽ പ്രതീക്ഷിക്കുന്നു.

  • @teslamyhero8581
    @teslamyhero8581 3 месяца назад +148

    അങ്ങനെ പറ... ഞാൻ ബോധപൂർവ്വം എടുത്തു എന്ന് കരുതിയ പലതും ബോധപൂർവ്വം അല്ലായിരുന്നു.. അതാണ് എനിക്ക് ഇത്രയും അബദ്ധങ്ങൾ പറ്റാൻ കാരണം 💔💔💔അതെല്ലാം വിധിയുടെ പെടലിക്കിട്ടു 😎😎😎😭😭😭

    • @euginrobinson
      @euginrobinson 3 месяца назад +9

      😃

    • @muhammedvaseem8570
      @muhammedvaseem8570 3 месяца назад +12

      അബദ്ധം ആയിരുന്നു എന്ന് നീ vijarikkunathum free WILL ആണ്‌. 😂😂

    • @joshithampy7325
      @joshithampy7325 3 месяца назад +1

      😂😂

    • @HasnaAbubekar
      @HasnaAbubekar 3 месяца назад +9

      അബദ്ധം/ കുറ്റം ചെയ്തതിൻ്റെ ഫലം അനുഭവിക്കേണ്ടി വരുന്നതും അങ്ങനെ തന്നെ

    • @sreejithMU
      @sreejithMU 3 месяца назад +7

      വിധിയുടെ പെടലിക്ക് ഇടുക എന്ന തീരുമാനവും നിങ്ങളുടേതായിരുന്നില്ല.

  • @harismohammed3925
    @harismohammed3925 3 месяца назад +18

    ......പരമാവധി കണിശതയോടെയും ഗൗരവത്തോടെയും പൊരുതി ജീവിച്ച് പ്രവർത്തിക്കേണ്ടത് മനുഷ്യ ജീവിതത്തിന് അത്യാവശ്യവും അനിവാര്യമാകുന്ന ചെറിയ ഒരു ബാൻഡ് വിഡ്ത്ത് മാത്രമാണ് മനുഷ്യ ജീവിതം..!!!!!!... അതിന്റെ ഭൂതം , വർത്തമാനം , ഭാവി എല്ലാം വർത്തമാന കാലം തന്നെയാണ് എന്ന പ്രതിപാദ്യം വളരെ മികവുറ്റതായി...!!!!!!..
    .....കൃത്യമായ പദാർത്ഥ സ്വഭാവത്തെ മനുഷ്യ ജീവിതത്തേയുമായി ചേർത്ത് വെച്ച് കൊണ്ടുള്ള വിശദീകരണ പ്രതിപാദ്യം മികവുറ്റതായി...!!!!!..

    • @thescienceoftheself
      @thescienceoftheself 2 месяца назад +3

      ആരോട് പൊരുതാൻ. നിങ്ങൾ നിങ്ങളുടെ നിഴലിനോട് പൊരുതി തോൽക്കും. അത്ര തന്നെ.

  • @subimahboobi
    @subimahboobi 20 часов назад

    അനൂപ് സർ, താങ്കൾ നല്‍കുന്ന ഓരോ ക്ളാസ്കളും ഏറെ പഠനാര്‍ഹമായ അറിവുകളുടെ കലവറകളാണ് തുറന്ന് തരുന്നത്. ഒരുപാട് നന്ദി.
    കുറച്ച് കാലങ്ങളായി നല്ല പരിചിതമായ Mentalism എന്ന കലാ രൂപം ഒരാളുടെ ചിന്തകളെയും പ്രവർത്തനങ്ങളെയും എങ്ങനെ സ്വാധീനിക്കുന്നു എന്നും ആ കലയില്‍ അടങ്ങിയിരിക്കുന്ന science ന്റെ detailingകളും ഒന്ന് വിവരിച്ച് തന്നാല്‍ നന്നായിരുന്നു.
    Thank you,

  • @aravindakshannairm.k
    @aravindakshannairm.k 3 месяца назад +54

    ചിന്തിച്ചാൽ ഒരു അന്തവുമില്ല, ! ഇല്ലെങ്കിൽ ഒരു കുന്തവും ഇല്ല !!
    ഈ present മാത്രമേ ഗുണമായിട്ടുള്ളൂ എന്ന് ബോദ്ധ്യമുള്ളവർക്ക് ഭൂത,ഭാവി ആധി...യാതൊരു പ്രശ്നവുമില്ല.
    എന്നാൽ , വയറിന്റെ വിശപ്പൊരു വിഷയമാകാത്ത വിജ്ഞാനകുതുകികളുടെ അന്വേഷണം എന്നും തുടർന്നു കൊണ്ടേയിരിക്കും........

    • @HealthyCriticism2000
      @HealthyCriticism2000 3 месяца назад +5

      Situations പുതിയത് പുതിയത് വന്നു കൊണ്ടിരിക്കും.

    • @malayali801
      @malayali801 2 месяца назад +1

      കവി ആണോ 🙄?

    • @beenanair5174
      @beenanair5174 2 месяца назад

      😄 😮🤗

  • @thescienceoftheself
    @thescienceoftheself 3 месяца назад +28

    നിങ്ങളുടെ ജന്മം നിങ്ങൾ വേണം എന്ന് ആവശ്യപ്പെട്ടിട്ട് കിട്ടിയതോ, നിങ്ങളുടെ ബുദ്ധി നിങ്ങളുടെ രാജ്യം സംസ്‍കാരം ഭാഷ മാതാപിതാക്കൾ. നിങ്ങൾ വിധിയുടെ കുടുക്കിൽ ആണ്. ജനിക്കുന്ന എല്ലാ മനുഷ്യരും. ഇതിനു ഒരേ ഒരു വഴി ആഗ്രഹങ്ങൾ ഇല്ലാതിരിക്കുക

    • @77jaykb
      @77jaykb 3 месяца назад +8

      അയ്ശരി.. ആഗ്രഹങ്ങൾ ഉണ്ടാവാണോ ഇല്ലാതെ ഇരിക്കാണോ എന്നുള്ളത് തീരുമാനിക്കുന്നത് അപ്പോ വിധി അല്ലെ 😂😂😂

    • @reebavarkey4213
      @reebavarkey4213 3 месяца назад +3

      എല്ലാം വിധി തന്നെ..

    • @BanguSomaraz
      @BanguSomaraz 3 месяца назад

      @@77jaykb ആഗ്രഹങ്ങളും, ചിന്തകളും, ആലോചനകളും തികച്ചും വിഭിന്നങ്ങളാണ്

    • @rightpath-mg7vs
      @rightpath-mg7vs 3 месяца назад +3

      എല്ലാം ദൈവ വിധി

    • @santhoshv8577
      @santhoshv8577 2 месяца назад

      😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅8😊

  • @kannanramachandran2496
    @kannanramachandran2496 3 месяца назад +13

    ഫ്രീ വിൽ ഉണ്ട് എന്ന് വിചാരിക്കാൻ ആണ് ഇഷ്ടമെങ്കിലും ചിന്തകളെക്കുറിച്ചുള്ള തങ്ങളുടെ വാദങ്ങൾ അംഗീകരിക്കാതിരിക്കാൻ പറ്റുന്നില്ല. വളരെ രസകരമായ വീഡിയോ ആയിരുന്നു. Superdeterminism കുറിച്ച് ഒരു വീഡിയോ ചെയ്യാൻ പറ്റുമോ?

    • @thescienceoftheself
      @thescienceoftheself 3 месяца назад +2

      നിങ്ങളുടെ ജന്മം നിങ്ങൾ വേണം എന്ന് ആവശ്യപ്പെട്ടിട്ട് കിട്ടിയതോ, നിങ്ങളുടെ ബുദ്ധി നിങ്ങളുടെ രാജ്യം സംസ്‍കാരം ഭാഷ മാതാപിതാക്കൾ. നിങ്ങൾ വിധിയുടെ കുടുക്കിൽ ആണ്. ജനിക്കുന്ന എല്ലാ മനുഷ്യരും. ഇതിനു ഒരേ ഒരു വഴി ആഗ്രഹങ്ങൾ ഇല്ലാതിരിക്കുക

    • @thescienceoftheself
      @thescienceoftheself 3 месяца назад +5

      നിങ്ങളുടെ ജന്മം ബുദ്ധി ഭാഷ രൂപം ശരീരം മാതാപിതാക്കൾ സമ്പന്നത ഇതൊക്കെ നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ കഴിയാത്ത സ്ഥലത്ത് നിങ്ങൾ എന്തു ഫ്രീവിൽ ആണ് പറയുന്നത്

    • @harikk1490
      @harikk1490 3 месяца назад

      ​@@thescienceoftheselfനിങ്ങളുടെ പ്രവർത്തി നിങ്ങൾക്ക് തിരഞ്ഞെടുക്കാമല്ലോ

    • @thescienceoftheself
      @thescienceoftheself 3 месяца назад

      @@harikk1490 പ്രവർത്തി പോലും നിങ്ങളുടെ പൂർവ്വ പിതാക്കളുടെ വാസനകളുമായി(genetic) ബന്ധപ്പെട്ടിരിക്കുന്നു

    • @thescienceoftheself
      @thescienceoftheself 3 месяца назад

      @@harikk1490 You are an incarnation of your forefathers. An integration of genetic memory.

  • @simonkunjuvaru5111
    @simonkunjuvaru5111 2 месяца назад +7

    ഇവിടെ ചിന്തിക്കേണ്ട ഒരു വസ്തുതയുണ്ട്. Coin toss ചെയ്യുമ്പോൾ കൊടുക്കുന്ന force അത് നമ്മുടെ മനസ്സിൻറെ അവസ്ഥയിൽ കൂട്ടുകയും കുറക്കുകയും ചെയ്യാം . ഇത് resultൽ മാറ്റം വരുത്തും .നമ്മുടെ മുൻകാല ജീവിതം തീരുമാനങ്ങളെ ബാധിക്കാതിരിക്കാൻ മാനസിക ശക്തി സംഭരിച്ചാൽ തീരുമാനങ്ങൾ determine നിന്ന് free will ലേക്ക് മാറും. മനുഷ്യന്റെ evolution അവന് നൽകിയ കഴിവാണ് ഇത്.

    • @sureshkumara9711
      @sureshkumara9711 2 месяца назад +3

      അങ്ങിനെ സംഭരിക്കണമെന്ന് നിങ്ങളെക്കൊണ്ട് തീരുമാനിപ്പിക്കുന്നതും ഒരു ശക്തിയാണ്. അതാണ് deterministic എന്ന് പറഞ്ഞത്.

    • @simonkunjuvaru5111
      @simonkunjuvaru5111 2 месяца назад

      @@sureshkumara9711 എവിടെയും ദൈവത്തെ കുത്തി തിരുകാൻ ശ്രമിക്കരുത്.

    • @MAHI-fo5sr
      @MAHI-fo5sr Месяц назад

      ഒരു മനുഷ്യൻ ഒരു നാണയം വലിച്ചെറിഞ്ഞാൽ എന്തുചെയ്യും that's is the question, പക്ഷേ അവൻ കൂടുതൽ ശക്തി നൽകിയിരുന്നെങ്കിൽ അയാൾക്ക് നാണയം പിടിക്കാൻ കഴിയില്ലെന്ന് അവനറിയാം, അതിനാൽ അവൻ നൽകുന്ന ശക്തിയും അവൻ്റെ മസ്തിഷ്കം നിന്നുള്ള അറിവിൻ്റെ ഭാഗമാണ്, ഭൂതകാല വർത്തമാനകാല ഭാവിയിലും. എല്ലാം ഒരേ സമയം നിലനിൽക്കുന്നു ആ അർത്ഥത്തിൽ anu relativity പറയുന്നത് അങ്ങനെയാണെങ്കിൽ നാണയം force കൂടാതെ ഭൂതകാലത്തിൽ നിന്ന് നിർണ്ണയിക്കപ്പെടുന്നു👍

  • @jamesabraham5836
    @jamesabraham5836 День назад

    ചുരുക്കിപ്പറഞ്ഞാൽ,
    "Determinism and free will are intertwined and in a state of quantum superposition"!!!
    Thanks for you vedio!!!!

  • @anzarrasheed7884
    @anzarrasheed7884 3 дня назад

    മനുഷ്യൻ എന്താണ് എന്ന് തിരിച്ചറിവില്ലായ്മയാണ് ഇത്തരം ചിന്തകൾക്ക് കാരണമാകും.. മൺ കോലത്തിൽ കൂടിയിരിക്കുന്ന വെറുമൊരു സാക്ഷി ഭാവമാണ്.. യഥാർത്ഥത്തിൽമനുഷ്യൻ.. ഇത് വളരെ കടൽ പോലുള്ള ഒരു അറിവാണ്.. എത്ര പറഞ്ഞാലും മനസ്സിലാകാത്ത വിഷയവുമാണ് എങ്കിലും ഇത്തരം ആശയങ്ങളെ ചിന്തകളും സമൂഹത്തിൽ പ്രചരിക്കേണ്ടത് ആവശ്യമാണ്

  • @ramakrishnantk7658
    @ramakrishnantk7658 2 месяца назад +11

    ഒരു മനുഷ്യൻ്റെ അച്ഛനമ്മമാർ ആരായിരിക്കണമെന്ന് തീരുമാനിക്കുവാൻ അദ്ദേഹത്തിന് സാധിക്കില്ല. ഈ കാര്യം അദ്ദേഹത്തിൻ്റെ ഭാവി ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. അതുകൊണ്ട് ഒരുവൻ്റെ ഭാവി Predetermined അല്ലേ എന്നു തോന്നിപ്പോകും.

  • @KiranKumar-ex2kw
    @KiranKumar-ex2kw 12 дней назад +2

    ഒരു മനുഷ്യന്റെ വിധിക്ക് അനുസരിച്ചാണ് അയാൾക് മനസ്സിനുള്ളിൽ ചിന്തകൾ വരുന്നത് 🥲..... ചിന്തയ്ക് അനുസരിച്ചാണ് പ്രവർത്തനം നടക്കുന്നത്.....
    അതിനു അനുസരിച്ചാണ് വിധി 🥲

  • @teslamyhero8581
    @teslamyhero8581 3 месяца назад +28

    വളരെ അത്യാവശ്യമായ വീഡിയോ 🔥🔥🔥

  • @bobythomas4427
    @bobythomas4427 3 месяца назад +6

    Awesome!! An excellent food for thought!!!

  • @mohamedthayath9411
    @mohamedthayath9411 3 месяца назад +6

    Excellent piece of knowledge, thank you very much brother. As of my understanding, I believe, both determinism and freewill exists as a whole. Both are related.

  • @MathewsketchMathews
    @MathewsketchMathews 3 месяца назад +20

    താങ്കൾ പറഞ്ഞത് 100% ശരിയാണ്. ഇന്ന് ജീവിച്ചിരിക്കുന്ന ആൾ ഭാവിയിൽ എന്നെങ്കിലും മരിക്കും എന്നുള്ളത് വിധി ആണ്. നാളെ എന്തെങ്കിലുമൊക്കെ നടക്കും എന്നുള്ളതും മുൻകൂട്ടി തീരുമാനിക്കപ്പെട്ടി ട്ടുള്ളതാണ്.

  • @teslamyhero8581
    @teslamyhero8581 3 месяца назад +22

    ഓരോ മനുഷ്യനും അവനവന്റെ സവിശേഷതകളും, ബലഹീനതകളും,സാഹചര്യങ്ങളും മനസിലാക്കി തീരുമാനമെടുക്കാനുള്ള കഴിവ് കൊടുക്കുന്ന വിദ്യാഭ്യാസ രീതിയാണ് വേണ്ടത്.. നിർഭാഗ്യവശാൽ അതില്ല..😥😥

    • @prakash_clt
      @prakash_clt 3 месяца назад +6

      അങ്ങിനെ ഒരു വിദ്യാഭ്യാസ രീതി ഉണ്ടായി എന്നിരിക്കട്ടെ അത് ഉൾക്കൊള്ളാനും അംഗീകരിക്കാനും പിൻതുടരാനും താല്പര്യമുള്ളവരുടെ എണ്ണത്തിന് അനുസരിച്ചിരിക്കും ആ വിദ്യാഭ്യാസ രീതിയുടെ വിജയം. "എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവില്ല."😢.

    • @sreejithMU
      @sreejithMU 3 месяца назад +2

      അങ്ങനെ ഒന്നു തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്ക് ഇല്ല എന്നാണ് ഇവിടെ പറഞ്ഞു വരുന്നത്.

    • @sreejithMU
      @sreejithMU 3 месяца назад +1

      "correlation is not causation"
      ഈ വീഡിയോയുടെ സെക്കൻഡ് ഹാഫില്‍ പറയുന്നത് വിവരക്കേടാണ്.

    • @ShaynHamdan
      @ShaynHamdan 3 месяца назад +2

      ​@@sreejithMUതാങ്കൾ പറഞ്ഞത് മനസ്സിലാക്കാനുള്ള ബുദ്ധി ഈ മുകളിൽ കമന്റ്റിട്ട പുള്ളിക്കില്ല എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.. ഈ video ചെയ്ത മഹാൻ തന്നെ " പ്രവൃത്തിയുടെ ഉത്തരവാദിത്തം നമുക്കാണ് " എന്ന് പറയാൻ ഉപയോഗിച്ച വാദങ്ങൾ എത്രത്തോളം മണ്ടത്തരമാണ്.. 🫢

    • @harikk1490
      @harikk1490 3 месяца назад

      ​@@ShaynHamdanനമ്മുടെ പ്രവർത്തിയുടെ ഉത്തരവാദിത്വം നമുക്കല്ലെങ്കിൽ പിന്നെ ആർക്കാണ്?

  • @anilsbabu
    @anilsbabu 3 месяца назад +12

    Reality ഇത് രണ്ടിനും ഇടയിൽ ആവാൻ ആണ് സാദ്ധ്യത (possibiilty) - പല സാഹചര്യങ്ങളിൽ, പല factors ഉണ്ടാവാൻ ഉള്ള probability, അവയുടെ interdependence ഒക്കെ കൂടുമ്പോൾ കാര്യങ്ങൾ കുഴഞ്ഞുമറിയും - ആ system ന്റെ deterministic nature കുറയും.

    • @HasnaAbubekar
      @HasnaAbubekar 3 месяца назад +3

      Probability is due to ignorance of controlling factors. If one knows and can calculate effects, every system is deterministic.

    • @anilsbabu
      @anilsbabu 3 месяца назад +2

      ​not necessarily. Take the Schroedinger's cat problem. Even in most perfect and ideal condition, there's a 50% probability that an atom of a radio active element will radiate and change to another element in its half life period. So, if you take 2 atoms of such an element, you can be deterministic of that only 1 atom will change, but you can't never tell which atom. So are these 2 interleaved and the same manifestation of some fundamental property of space-time at microscopic level, just like, the wave-particle duality of matter/energy? i.e., say when one moves faster in time, it becomes more deterministic and moving in space (slower in time) makes the event more probabilistic (tending to appear as a free-will in nature)? We are yet to get an answer on this!

    • @anilsbabu
      @anilsbabu 3 месяца назад +1

      @@West2WesternGhats this is just a "feel" out of your experience so far, and is hence a theory. Reality may not be the same, unless you prove it.
      In the contrary, there are many experiments in quantum physics that the "observed" result is not just the manifestation of the past events itself, but also the present action (observation itself), and hence, the state also depend on the future (whether and when we obsetve). So, it's a paradigm shift from the Newtonian classical physics to the world of probabilities of events in space & time!

  • @lovehuman8502
    @lovehuman8502 2 месяца назад +4

    മതവിശ്വാസ പ്രകാരം ഒരാളുടെ വിധി എന്നത് അത് ദൈവം തീരുമാനിക്കപ്പെട്ട കാര്യങ്ങളെയാണ്... (ദൈവത്തിന്റെ വിധി എന്നത് അവന്റെ അറിവുമായി ബന്ധപ്പെട്ടതാണ്) എന്നാൽ അതിനർഥം മനുഷ്യർക്ക് free will ഇല്ല എന്നല്ല....മനുഷ്യന് നല്‍കപ്പെട്ട ഏറ്റവും വലിയ സവിശേഷതയാണു free will എന്നത് ..ഒരാളുടെ ഇടപെടലുകള് എല്ലാം തന്നെ മനുഷ്യന് നല്‍കപ്പെട്ട free will എന്ന സവിശേഷതയില് നിന്നുള്ളതാണു.. അതുകൊണ്ടു തന്നെ ഓരോരുത്തരുടെയും കർമങ്ങള്ക്ക് ഉത്തരവാദി അവന് തന്നെയാണ്.. ഭാവി നിര്ണയിക്കുന്നതില് ഒരു പരിധി വരെ free will നും വിധിക്കും പങ്കുള്ളതായി കാണാം.. (നമ്മള് മലയാളികള് പറയുന്നപോലെ നാം പാതി ദൈവം പാതി) ഏതായാലും സാറിന്റെ വീഡിയോ നന്നായിട്ടുണ്ട്.

  • @dharmarajani.c.2171
    @dharmarajani.c.2171 Месяц назад +1

    ഇത്രയും നല്ലൊരു വീഡിയോ അവതരിപ്പിച്ചതിന് വളരെ നന്ദി.

  • @jomonthomas2846
    @jomonthomas2846 Месяц назад +3

    Fate, ഉണ്ട് അതു ശെരിയാണ്. എല്ലാം മുൻകൂട്ടി നേരത്തെ നിശ്ചയിക്കപ്പെട്ടതാണ്. അവിടെ മനുഷ്യന് ഒന്നും ചെയ്യാൻ പറ്റില്ല. ഇത് എന്റെ അനുഭവം ആണ്. പിന്നെ നല്ലത് വരാൻ നമുക്ക് ഈശ്വരനോട് പ്രാർത്ഥിക്കാം, അത്ര മാത്രം. എന്നാലും മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതെ നടക്കു.

  • @KJo-n6j
    @KJo-n6j 3 месяца назад +7

    Thanks for raising the subject and educating us all. My Grandfather used to say "Ellam Ariyunna Thampurane" now I know it's Laplace's Demon

  • @kalariparamuashan
    @kalariparamuashan 10 дней назад

    എല്ലാം superbly explained!!❤

  • @Madhusoodhanankn
    @Madhusoodhanankn 20 дней назад

    All vedios are better and better. ഇന്നത്തെ വീഡിയോ ഇൽ നിന്ന് സമയം എന്ന 4th dimsn നെ കുറിച്ച് ഒരു പുതിയ idea കിട്ടി. Ie, 3dimn are fixed up down left, right, front, back. So time also same as the 3 d. Many thanks for giving tis good idea. Thanks a loooooootu

  • @balanc-o6n
    @balanc-o6n 12 дней назад +1

    അവരവരുടെ ഭാവി തീരുമാനിക്കുന്നത് അവരുടെ നന്മനിറഞ്ഞ സംസ്കാരമാണ് സ്വഭാവഗുണങ്ങളും

  • @PramodThalapathy
    @PramodThalapathy 2 месяца назад +1

    അറിയുന്തോറും ആകാംക്ഷ കൂടുന്ന വിഷയം ❤❤❤❤❤❤❤❤❤

  • @GopanmadhavMadhavanair-r5u
    @GopanmadhavMadhavanair-r5u 22 дня назад +1

    ജ്യോതിഷവും ഈ വിഷയവും തമ്മിൽ തീർച്ചയായും ബന്ധമുണ്ട്. കാരണം നമ്മൾ ചെയ്യുന്ന ഓരോ കാര്യവും Predetermined തന്നെയാണ് എന്ന് പറയേണ്ടിവരും' കാരണം ഒരു അബദ്ധമോ തെറ്റോ ചെയ്യുന്ന ഒരു വ്യക്തി ആ പ്രവൃത്തി ചെയ്യുന്നത് സാഹചര്യങ്ങളുടെ സ്വാധീനം കൊണ്ടാണ്. പക്ഷേ അതിന്റെ പരിണിതഫലം നമ്മുടെ കയ്യിലല്ലാ അപ്പോൾ വിധി എന്ന വാക്ക് . or fate എന്ന ഒരുപ്രയോഗം വേണ്ടി വരും Free will എന്ന ഒരു ഓപ്ഷൻ ഉണ്ട്. തീർച്ചയായും പക്ഷേ . ഫ്രീ വില്ലിനെയും സ്വധീനിക്കുന്നത് ഈ പറഞ്ഞ സാഹചര്യങ്ങൾ തന്നെയാണ്. സാഹചര്യങ്ങൾ മനുഷ്യ സൃഷ്ടിയല്ല. മനുഷ്യന്റെ (ബയിൻ സ്വതന്ത്രമല്ലാ...കാരണം ബ്രയിനിൽ ഉണ്ടാകുന്ന ഓരോ കെമിക്കൽസും നമ്മുടെ സൃഷ്ടിയല്ല. So ആത്യന്തികമായി നമ്മൾ ഒന്നും സ്വതന്ത്രരല്ലാ.

    • @physicsisawesome696
      @physicsisawesome696 14 дней назад

      ശരിയാണ്. പക്ഷേ ഡിറ്റർമിനിസവും ജ്യോതിഷവുമായി എന്താണ് ബന്ധം എന്ന് നിങ്ങൾ പറഞ്ഞില്ല. ഞാൻ പറയും രണ്ടും തമ്മിൽ ബന്ധം ഇല്ല എന്ന്. ഈ പ്രപഞ്ചത്തിലെ എല്ലാ ഫിസിക്കൽ ആക്ഷൻസിനെയും പറ്റി 100% കൃത്യമായ ഡാറ്റ ഉണ്ടെങ്കിൽ നമുക്ക് ഭാവി പ്രവചിക്കാൻ പറ്റും. പക്ഷേ നമുക്ക് ഇതുപോലെ ഒരു കാര്യം ഉറപ്പായും പ്രാക്ടിക്കല്‍ ആയി ചെയ്യാൻ പറ്റില്ല. നമുക്ക് ഒരിക്കലും 100% കൃത്യമായ ഡാറ്റ കിട്ടില്ല. നമുക്ക് ഒരിക്കലും ഇത്ര വലിയ ഡാറ്റ ഉപയോഗിച്ച് കണക്ക് കൂട്ടാൻ പറ്റില്ല. ഉറപ്പായും ഒരു സാധാരണ മനുഷ്യനായ ജ്യോതിഷിക്ക് ഇതൊന്നും ചെയ്യാൻ പറ്റില്ല. അവർ ചെയ്യുന്നത് നമ്മുടെ നക്ഷത്രങ്ങളും മറ്റും നോക്കി പല കാര്യങ്ങളും പറയുന്നതാണ്. അത് സത്യമാകണമെന്നില്ല. Barnum Effect എന്നൊരു സൈക്കോളജിക്കൽ എഫക്ട് ആണ് ഇവരുടെ പ്രധാന പണിയായുധം.

  • @salimhassankutty8856
    @salimhassankutty8856 24 дня назад +2

    ജനറ്റിക്സ് അനുസരിച്ച് നമ്മുടെ ഭൂതവും വർത്തമാനവും ഭാവിയും അതിൽ രേഖപ്പെടുത്തി വെച്ചിരിക്കുകയാണ്. നമ്മുടെ കോശങ്ങളെല്ലാം സെല്ലുകൾ എല്ലാം പ്രപഞ്ച നിയമങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. റെയിൽവേ പ്ലാറ്റ്ഫോമിൽ നിൽക്കുന്ന ഒരാൾ ട്രെയിനിന് മുമ്പിൽ ചാടണമോ വേണ്ടായോ എന്ന് അയാളുടെ ബ്രൈഡൽ ഹൃദയത്തിലും ഉള്ള ന്യൂറോണുകളിൽ രേഖപ്പെടുത്തി വെച്ചിരിക്കുകയാണ്. എന്തുകൊണ്ടെന്നാൽ ഈ ന്യൂറോണുകൾ എല്ലാം അതിലെ സെല്ലുകൾ എല്ലാം നേരത്തെ നിശ്ചയിക്കപ്പെട്ട പ്രപഞ്ച നിയമങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് ഫ്രീ വിൽ എന്നത് നേരത്തെ നിശ്ചയിക്കപ്പെട്ടത് തന്നെയാണ്.

    • @salimhassankutty8856
      @salimhassankutty8856 24 дня назад

      ബ്രെയിനിലും ഹൃദയത്തിലും എന്നു വായിക്കുക

    • @babu-di7oi
      @babu-di7oi 20 дней назад

      prapancha niyamam = allahuvindey niyamam, this is correct

    • @Vijayan-nf9ig
      @Vijayan-nf9ig 3 дня назад

      ജീവിതത്തിൽ ചില ആളുകൾക്ക് അപകടത്തിൽ അവരുടെ തലക്ക് കേട്സഭവിക്കുകയും അവർ അബോധാവസ്ഥയിലേക്ക് എത്തിപ്പെടുകയും ചെയ്യുന്നു. അപ്പോൾ എന്ത് റാൻ്റ്റമാണ് നിങ്ങൾ പറയുന്ന ക്വോണ്ടം മെക്കാനിസം എന്ത് എങ്ങനെ - തീരുമാനിക്കപ്പെട്ടതാണ് = എന്താണ് ഇതിൻ്റെ അത്ഥം

  • @AntonyKavalakkat
    @AntonyKavalakkat 3 месяца назад +10

    From my childhood i used to argue..if a student had enough concentration, focus, good parents, motivating friends , good teachers , he had no where else to go except to score good marks..neither of these are his virtue... similarly d case of class back benchers......so happy thaf such discussions got scientific basis as well .....i am a person who do not believe in free will..thanks sir..

  • @PrasannaKumar-di3qq
    @PrasannaKumar-di3qq 17 дней назад +1

    എനിക്ക് ജീവിതത്തിൽ നടന്ന ചില ചെറിയ സംഭവങ്ങൾ അതിനു മുൻപേ സ്വപ്നത്തിൽ കണ്ടിട്ടുണ്ട്, ആ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോഴാണ് ഇതു നേരത്തെ കണ്ടതല്ലേ എന്ന് ഓർമ്മവരുന്നത്

    • @NavasIndia
      @NavasIndia 15 дней назад

      അത് Dejavu ആണ്

    • @shibugeorge1541
      @shibugeorge1541 6 часов назад

      ​@@NavasIndiaഅല്ല kanjavu ആണ്

  • @balachandranpulikkuzhy9513
    @balachandranpulikkuzhy9513 2 месяца назад +5

    ഏതൊരുജീവിയുടേയും വസ്തുവിന്റേയും ഉത്ഭവവും സ്ഥിതിയും നാശവും നമ്മൾ നിശ്ചയിക്കുന്നതനുസ സരിച്ചല്ല നടക്കുന്നത്.സൃഷ്ടിയിൽ തന്നെ അതിന്റെ സ്ഥിതിയും സംഹാരവും അടങ്ങിയിട്ടുണ്ട്.❤❤❤

  • @attitudequeen8607
    @attitudequeen8607 2 месяца назад +2

    We are free to choose but we are not free from the consequences of our choice

  • @somasekharawarrier598
    @somasekharawarrier598 21 день назад

    Very interesting, useful, informative talk/presentation 👏👏👏

  • @mathewsebastian5108
    @mathewsebastian5108 3 месяца назад +2

    Sapience എന്ന ബുക്കിൽ ഇതിന്റെ historical relevence നെ കുറിച്ച് വിവരണങ്ങൾ ഉണ്ട്. Those who are interested please read this book

  • @varghesenv2787
    @varghesenv2787 11 дней назад

    Life is both determined and pre determined.
    Chances have a dominant role in our life.

  • @Rahulkarayil
    @Rahulkarayil 3 месяца назад +8

    ചിന്തയും determined ആണ് എനിക്ക് തോന്നുന്നത്. ഒരു മനുഷ്യൻ ചിന്തിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ആ മനുഷ്യൻ ജനിക്കുന്നതിനു മുൻപ് തന്നെ determined alle?

    • @thescienceoftheself
      @thescienceoftheself 3 месяца назад

      നിങ്ങളുടെ ജന്മം നിങ്ങൾ വേണം എന്ന് ആവശ്യപ്പെട്ടിട്ട് കിട്ടിയതോ, നിങ്ങളുടെ ബുദ്ധി നിങ്ങളുടെ രാജ്യം സംസ്‍കാരം ഭാഷ മാതാപിതാക്കൾ. നിങ്ങൾ വിധിയുടെ കുടുക്കിൽ ആണ്. ജനിക്കുന്ന എല്ലാ മനുഷ്യരും. ഇതിനു ഒരേ ഒരു വഴി ആഗ്രഹങ്ങൾ ഇല്ലാതിരിക്കുക

  • @nouman2332
    @nouman2332 3 месяца назад

    Knowledge is something like cloud computing. The more you dig,more you get connected to it. Once u achieve the ability to gather knowledge you will get connected. Thereby the outcome of your thoughts should deflected more towards the right." Learn and teach how to think, not what to think".

  • @fabulousfinu8351
    @fabulousfinu8351 Месяц назад +3

    മലയാളത്തിലെ ഏറ്റവും അറിവ് നൽകുന്ന യുട്യൂബർ

  • @sruthygeorge1641
    @sruthygeorge1641 2 месяца назад +1

    3dimensional space static ആണ്. പക്ഷെ പ്രപഞ്ചം static അല്ല. അതുകൊണ്ട് തന്നെ time കൂടി include ചെയ്ത് 4dimensional concept കൊണ്ടുവന്നത്. Time പ്രവർത്തിയെ അല്ലെങ്കിൽ movement നെ അളക്കുമ്പോൾ വരുന്ന മാനദണ്ഡമാണ്. നിശ്ചലവസ്ഥയിൽ time ഇല്ല

    • @Science4Mass
      @Science4Mass  2 месяца назад +1

      താങ്കൾ പറഞ്ഞത് വീണ്ടും ശരിയാണ്. 3 dimensional space static ആണ്. പക്ഷെ പ്രപഞ്ചം static അല്ല. പ്രാപഞ്ചം സമയത്തിൽ മാറുന്നുണ്ട്. പക്ഷെ ആ സമയത്തെ ഒരു dimension ആക്കി കണക്കാക്കിയാലോ . അപ്പൊ 4 dimensional Universe static ആണെന്ന് പറയേണ്ടി വരും . സമയത്തിനനുസരിച്ച് മാറാൻ 4 dimensional Universeഇന് കഴിയില്ല . കാരണം സമയം മറ്റൊരു dimension ആയി കഴിഞ്ഞു . dimension ആയി മാറിയ സമയം കൂടാതെ അതിനു പുറത്ത് വേറെ ഒരു സമയം ഇല്ല . Spaceഇന്റെ മൂന്ന് dimensionഇൽ മുന്നിലും പിറകിലും മുകളിലും താഴെയും ഇടത്തും വലത്തും ഉള്ള വസ്തുക്കൾ നിലനിൽക്കുന്ന പോലെ സമയം എന്ന dimensionഇൽ മുൻപിലും പിന്നിലും അതായതു pastഉം futureഉം നിലനിന്നേ മതിയാകൂ . അല്ലാതെ നമ്മുടെ presentഇലുള്ള കാര്യങ്ങൾ മാത്രമേ ഉള്ളൂ . past മാഞ്ഞു പോയി future ഉണ്ടായിട്ടില്ല എന്നൊന്നും പറയാൻ കഴിയില്ല . കാരണം സമയം ഇപ്പൊ ഒരു dimension ആണ് . മാത്രമല്ല ഈ present എന്ന സംഭവം തന്നെ ആപേക്ഷികമാണ്. ഒരാളുടെ present അല്ല മറ്റൊരാളുടെ present. നിങ്ങൾ future എന്ന് വിളിക്കുന്ന സമയം എന്നെ സംബന്ധിച്ചിടത്തോളം present ആയിരിക്കുന്ന അവസരങ്ങൾ വരും. അത് സാധ്യമാകണമെങ്കിൽ pastഉം presentഉം futureഉം exist ചെയ്തേ മതിയാകൂ .

    • @sruthygeorge1641
      @sruthygeorge1641 2 месяца назад

      @@Science4Mass chat GPT പറഞ്ഞു തരും. Mathematically oru abstract idea എന്ന നിലയിൽ 4dimension static ആണ്. എന്നാൽ ഫിസിക്സ്‌ ൽ 4dimension dynamic ആണ്

    • @Science4Mass
      @Science4Mass  2 месяца назад

      അതേ Chat GPT പറഞ്ഞു തരും Block Universe എന്താണെന്ന്.

    • @sruthygeorge1641
      @sruthygeorge1641 2 месяца назад

      @@Science4Mass തീർച്ചയായും relativity യുമായി ബന്ധപ്പെട്ട് time line ഒരു dimension ആയി കാണുന്നു.ഫിസിക്സ്‌ ഇൽ അതു അങ്ങിനെയാണ്. പക്ഷെ ജീവന്റെ പ്രത്യേകതയായ conscious mind,free will ഇതുവരെ വ്യക്തമായി മനുഷ്യൻ മനസ്സിലാക്കിയിട്ടില്ല. ഭാവിയിൽ ഒരുപക്ഷെ അതിനു കഴിഞ്ഞേക്കാം

  • @jophinekurisinkaljos8610
    @jophinekurisinkaljos8610 2 месяца назад +1

    Wow.. what a great video.

  • @biju8965
    @biju8965 2 месяца назад

    That’s incredible! Let me invite Mrs. Lena to discuss this topic in more detail.😅

  • @vijayanvijayan4885
    @vijayanvijayan4885 Месяц назад

    Fate and free will
    ഒരു കാര്യം നടക്കുമ്പോൾ ഒന്നുകിൽ വരും വരായ്കകൾ അനുഭവത്തിന്റെ വെളിച്ചത്തിൽ വളരെ വിശദമായി ചിന്തിച്ചു ആലോചിച്ചു എന്നിട്ട് ചെയ്യും / ഒന്നും തന്നെ ചിന്തിക്കാതെ അപ്പോൾ തോന്നുന്നത് എന്താണോ അത് ചെയ്യും.
    ഈ രണ്ടു രീതിയിലും ആദ്യത്തെ രീതിയിൻപ്രകാരം ചെയ്താൽ പരാജയം കുറവായിരിക്കും എന്നാൽ രണ്ടാമത്തെ രീതിയിൽ ചെയ്‌താൽ പരാജയം കൂടുതൽ ആയിരിക്കും. ഈ രണ്ടു രീതിയിലും വിജയ പരാജയ സാധ്യ ത ഉണ്ടെങ്കിലും അതിന്റെ അന്തരം വളരെ വലുത് ആയിരിക്കും. അത് കൊണ്ട് ഏതൊരു കാര്യത്തിലും determinisam / fate ഒരു പോലെ തന്നെ നില നിൽക്കുന്നു. എന്നാൽ നമ്മുടെ അറിവിന്റെയും അനുഭവത്തിന്റെയും വെളിച്ചത്തിൽ വിശകലന ബുദ്ധിയോടെ ഏതൊരു കാര്യവും ചെയ്താൽ വിജയം ഉറപ്പ് ( free will ) പരാജയപ്പെട്ടാൽ fate എന്ന് പറയാം.

  • @jobipadickakudy2346
    @jobipadickakudy2346 3 месяца назад +1

    ഉപകാരപ്രധമായ കാര്യങ്ങൾ TKS Sir👍🇮🇳🇮🇳

  • @shabeelmuhammed6619
    @shabeelmuhammed6619 Месяц назад

    ഇത് ഈ രീതിയിൽ ഒരൊറ്റ ഫ്ലോയിൽ ലാഗ് കൂടാതെ അവതരിപ്പിച്ച നിങ്ങൾ മരണമാസ്സാണ് 😂♥️

  • @najmudheenkalapatil78
    @najmudheenkalapatil78 3 месяца назад +4

    ബിരിയാണി തിരഞ്ഞെടുത്തത് അതിന്റെ ടേസ്റ്റ് തലച്ചോറിൽ പതിഞ്ഞത് കൊണ്ട് അല്ലെങ്കിൽ എന്തെങ്കിലും കെമിക്കൽ ചേർത്ത് അഡിക്ഷൻ ഉൾക്കൊണ്ടിരിക്കാം അത് സ്ഥിരമായി കഴിച്ചാൽ ശരീരം കേട് വരും എന്ന ഭയമുള്ളവർ അതിന്റെ ഹോർമോൺ കൂടുതലയാൽ അത് തിരഞ്ഞെടുക്കില്ല അപ്പോൾ എല്ലാറ്റിനും കാരണം ഉണ്ട്

    • @malayali801
      @malayali801 2 месяца назад

      അതല്ല അദ്ദേഹം ഉദ്ദേശിച്ചത് നമ്മൾ ഇതൊന്നും ചിന്തിക്കാതെ വെറുതെ ഒരു തോന്നാലിന് വിശക്കുമ്പോൾ ഓർഡർ ചെയ്യാറില്ലേ അതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ലല്ലോ

    • @RASHIDKololamba
      @RASHIDKololamba 2 месяца назад

      ​@@malayali801ഇല്ലെന്ന് ആര് പറഞ്ഞു.. മുമ്പ് കഴിച്ച ബിരിയാണിയുടെ രുചിയും മറ്റും പുള്ളിടെ തലച്ചോറിൽ ഉണ്ടാവില്ലേ..? അതിൽ നിന്ന് ചിന്തകൾ ഉടലെടുക്കുന്നു.. ബിരിയാണി വേണോ മീൽസ് മതിയോ എന്ന് ചിന്തിച്ച ശേഷമാണ് ബിരിയാണി select ചെയ്യുന്നത്.. അപ്പൊ എല്ലാം ഓരോ കാരണങ്ങളിൽ ബന്ധിതമാണ്.. 🙂

    • @malayali801
      @malayali801 2 месяца назад

      @@RASHIDKololamba ഇനി അദ്ദേഹം ബിരിയാണി ഇഷ്ട്ടപ്പെടുന്ന ആരാണെങ്കിലും ചിലപ്പോ ഒന്നും ചിന്തിക്കാതെ പെട്ടന്ന് ഒരു ഓർമയിൽ അദ്ദേഹം ചോർ ഓർഡർ ചെയ്യുന്നതാണ് പറഞ്ഞത്

  • @santhoshkrishnan6269
    @santhoshkrishnan6269 3 месяца назад +1

    our thoughts have free will power rest all are predetermined. agree ?

  • @manojank1687
    @manojank1687 2 месяца назад

    നല്ല വ്യക്തതയുള്ള അവതരണം❤

  • @rajee66rajee4
    @rajee66rajee4 3 месяца назад +3

    Thank you Anup Sir

  • @wesolveeasy9011
    @wesolveeasy9011 3 месяца назад +2

    സമയം ഇല്ലാത്ത അവസ്ഥ ദുതം വർത്തമാനം ഭാവി ഇതു മൂന്നും ഒന്നിച്ചുള്ള അവസ്ഥ ചിന്തിക്കാൻ കഴിയുന്നില്ല എനിക്ക്
    ഫ്രീവിൽ ഇല്ല എന്ന് തീരുമാനിച്ചാൽ പിന്നെ കുറ്റവും ശിക്ഷയും നന്മയും തിന്മയും ഗുണവും ദോക്ഷവും സ്നേഹവും വെറുപ്പും കരുണയും ക്രൂരതയും എല്ലാം വ്യർത്തമാവില്ലെ പിന്നെന്തിന് കോടതി പോലീസ്
    നാം ചെയ്യുന്നതിൻ്റെ ഉത്തരവാധിത്വം നമുക്കല്ലെ അതല്ലെ ഫ്രീവിൽ നമുക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങളും ധാരളമുണ്ട് അതിന് ഫ്രീവിൽ ഇല്ല അതല്ലെ സത്യം

    • @harikk1490
      @harikk1490 3 месяца назад +1

      ഒരു ഭ്രാന്തൻ ചെയ്യുന്ന പ്രവർത്തിക്ക് ശിക്ഷിക്കാനാകുമോ അവന് ഫ്രീ വിൽ ഉണ്ടോ ഇല്ലയോ?

    • @wesolveeasy9011
      @wesolveeasy9011 28 дней назад

      ഭ്രാന്തനെയും കുട്ടികളെയും ശിക്ഷിക്കാൻ നിയമം ഉണ്ടൊ

    • @harikk1490
      @harikk1490 28 дней назад

      @@wesolveeasy9011 ഭ്രാന്താശുപത്രി കുട്ടികളുടെ ജയിൽ രക്ഷകർത്താക്കളുടെ ശിക്ഷണം

  • @jafferclassy1
    @jafferclassy1 2 месяца назад

    Thank you for the vidio. It's Very informative

  • @ClainDsilva
    @ClainDsilva 3 месяца назад +1

    Eternalism ആണ് എനിക്ക് കൂടുതൽ ലോജിക്കൽ ആയി ഫീൽ ചെയ്യുന്നത്, നമ്മൾ present ഇൽ ആണ് ജീവിക്കുന്നത് പക്ഷെ past ലേക്കോ future ിൽ ലേക്ക്കോ പോകാനുള്ളേ method നമുക്ക് അറിയില്ല. അത്കൊണ്ട് തന്നെ അവ കോ എക്സിസ്റ് ചെയ്യാനുള്ള സാധ്യത കൂടുതൽ ആണ്

    • @ClainDsilva
      @ClainDsilva 3 месяца назад

      Present തന്നെ present ആണോ past ആണോ എന്നു എങ്ങിനെ അറിയും? നമ്മൾ കാണുന്നത് ആണ് നമ്മുടെ present അത് വേറെ ബോഡീസ് ന് past ആയിക്കൂടെ?

  • @shajahan3dmax
    @shajahan3dmax 3 месяца назад +1

    If by ‘free will’ you mean the freedom to do what you desire, then yes, humans have free will. But if by ‘free will’ you mean the freedom to choose what to desire, then no, humans have no free will.”
    Yuval Noah Harari

  • @hameedcp1372
    @hameedcp1372 2 месяца назад +1

    ഞാൻ ബിരിയാണിയോ / സദ്യയോ ഏതാണ് എന്ന് തീരുമാനിക്കുന്നതിന് മുൻപ് എൻ്റെ മനസ്സിലൂടെ അവയുടെ 2 ൻ്റെയും രുചിയും മണവും എൻ്റെ മനസ്സിന് അപ്പോൾ മോഹം വന്നതും ആയ ഒരു സങ്കൽപ്പം മനസ്സിലൂടെ കടന്ന് പോയ ശേഷം ആണ് തീരുമാനിക്കുന്നത്.

    • @sooraj1104
      @sooraj1104 День назад

      ആവാം. പക്ഷേ പ്രപഞ്ചം ഇന്നലേക്ക് rewind ചെയ്ത് വീണ്ടും പ്ലേ ചെയ്താൽ ഇന്ന് ഈ ബിരിയാണി നിങ്ങളുടെ മുന്നിൽ എത്തുമോ. Determinism ആണെങ്കിൽ ആ മണം ഉണ്ടാകുന്ന ഇവൻ്റ് വരെ determined ആവും.

  • @abdulnazar9459
    @abdulnazar9459 19 дней назад

    അതി മനോഹരം ❤️❤️❤️❤️

  • @SELF_SOCIALGUIDANCE
    @SELF_SOCIALGUIDANCE 20 дней назад +1

    അത് ഞാൻ കഴിഞ്ഞ തവണ പറഞ്ഞു എന്നാണ് എന്റെ ഓർമ്മ
    ഇത് വലിയ വിവരവും വിവരക്കേടും തന്നെയാണ് . താങ്കൾ പറയുന്ന ഡിറ്റർ മിനിസം ഫിലോസഫിയിലും സംഭവിക്കാം എന്നാൽ ഫ്രീവിൽ മുൻപ് നടന്നുതുമായി ബന്ധപെടുത്തുന്നത് ഒരു പരിധി വരെ അതും സമ്മതിക്കാം പക്ഷെ നമുടെ ചിന്തകൾ മറ്റൊരാൾക്ക് അതല്ലങ്കിൽ സാഹചര്യങ്ങൾക്ക് സന്ദർഭങ്ങൾക്ക് ഒക്കെ അതിനെ നിരന്തരം സ്വാധീനിക്കാം അതിൽ ... വേണ്ട ഞാൻ നിർത്തി ഫ്രീവിൽ ദുഷ്കരമെങ്കിലും സുസാധ്യം അത് പിന്നിട് ബോധ്യമാകന്നതാന്ന് അല്ലങ്കിൽ ഞാൻ ബോധ്യപെടുത്തുന്നതാണ് മോങ്ങാൻ ഇരുന്ന നായിന്റെ മണ്ടയിൽ തേങ്ങാ വീണടാകുവേ എന്ന പാട്ടു പോലെ തെങ്ങിന്റെ പ്രായം തേങ്ങ കായിച്ച സമയം പ്രകൃതിയുടെ ഡിറ്റർമിനിസം അനുസരിച്ച് ഉണ്ടായ കാറ്റ് കിട്ടിയ മഴയും വെയിലും തെങ്ങിന് ഇട്ട വളം കൂടതെ ഒടിഞ്ഞ് വീണും ഒഴുകി എത്തിയതുമായ വളങ്ങൾ ഇവയെല്ലാം മാറ്റമില്ലതെ സംഭവിച്ചു തേങ്ങ കൃത്യസമയത്ത് വീണു അതു വഴിവന്ന പട്ടിക്ക് പല വഴിക്കും പോകാമായിരുന്നു ഡിററർമിനിസം നിമിത്തം ആണ് അതുവഴി വന്ന് വഴിയിൽ കിടന്ന കല്ലിൽ കാല് തെറ്റി പോകുന്ന ആയിങ്കളിൽ ചവിട്ടി കാൽ ഒന്നു വഴുതിയത് അത് പട്ടിക്ക് വഴിയിൽ കിട്ടിയ ഭക്ഷണം അൽപ്പം കുടുതൽ കഴിച്ചതിന്റെ ഫലമായി ഉണ്ടായ ഒരു പ്രതിഭാസം ആയിരന്നു. ആ സമയത്ത് അത് പട്ടിക്ക് കിട്ടാനു കാരണം മറ്റ് ഒരു പട്ടിയെ ഒരാൾ കല്ലടുത്ത് എറിഞ്ഞപ്പോൾ അയാളുടെ ജനിതകമായ എല്ലാ സവിശേഷതകളും അയാൾ വിട്ടിൽ നിന്ന് ഇറങ്ങി നടന്ന് കൃത്യസ്ഥത്ത് കൃത്യസമയത്ത് എത്തിചേരുന്നതും മുൻ നിശ്ചയം അതുപോലെ മുൻ നിശ്ചയപ്രകാരം കൃത്യസ്ഥലത്ത് അതായത് പ്രകൃതിയുടെ ഡിറ്റർമിനിസം മൂലം സജ്ജമായിരുന്ന നിരവതി കല്ലകളിൽ അല്ലങ്കിൽ അയാൾ കണ്ടെത്തിയ ഒരു കല്ല് അതിന്റെ ഷേയിപ്പ് പ്രകൃതി തന്നെ ക്രമീകരിച്ചിരുന്നു ആ കല്ല് തന്നെ തിരഞ്ഞെടുക്കാനുള്ള തലച്ചോറ് പറഞ്ഞു അതാണ് നല്ലത് മറ്റ് പലതും കണ്ണിൽ പെട്ടു ഇതുവരെയുള്ള അനുഭങ്ങളുടെ വെളിച്ചത്തിൽ അയാൾക്ക് ഉണ്ടായ ബുദ്ധിയുടെയ ഫലമാണ് അങ്ങനെ അത് തിരഞ്ഞെടുത്തത് . അതിന് അനുഗുണമായി തീർന്നത് അയാൾ കഴിച്ച ഭക്ഷണവും വെള്ളവും നാളിതു വരെ ഇന്ദ്രിയാർത്ഥങ്ങളിൽ നിന്ന് ലഭിച്ച വികാരങ്ങളെ വിജ്ഞാനമായി മാറ്റി സംരക്ഷിക്കുന്നതനുള്ള ശേഷിയും ജന്മസിദ്ധമായി ലഭിച്ച ബുദ്ധി ശക്തിയുടെ ഉയർന്നതോ താഴ്ന്നതോ ആയ നിലവരവും ആയിരുന്നു. അങ്ങാനെ ഡിറ്റർമെനിസ്സം സക്സ്സ് ഫൾ ആയി . പക്ഷെ സിരാക്ഷോഭത്തോടെ ജനിക്കുന്ന കുട്ടിക്ക് ഒരു ഡോസ് മരുന്ന് കൊടുക്കുന്നത് പോലും ജീവിതം മാറ്റിമറിക്കും തത്വങ്ങളും നിയമങ്ങളും വെറുതെ ഉണ്ടാക്കിയതല്ല എന്റെ സമയം കഴിഞ്ഞു...... ഇനി വീണ്ടുകാണാം

  • @maheshvs_
    @maheshvs_ 3 месяца назад +12

    വിധി = സമയം
    വിധി മറികടക്കാൻ എന്താണ് വഴി ? = സമയത്തിൽ നിന്ന് മാറുക .

    • @HasnaAbubekar
      @HasnaAbubekar 3 месяца назад +5

      If you exist, time is with you. You cannot separate yourself from time.

    • @amigogamers3717
      @amigogamers3717 3 месяца назад +4

      ദ്രവ്യത്തിന്റെ ഒരു പ്രത്യേകതയാണ് സമയം അതുകൊണ്ട് സമയത്തെ മാറ്റിനിർത്താൻ കഴിയില്ല.

    • @kshathriyan
      @kshathriyan 3 месяца назад +1

      പ്രകാശ വേഗതയിൽ എത്തിയാൽ സമയത്തെ നിർത്താൻ കഴിയും....

    • @thescienceoftheself
      @thescienceoftheself 3 месяца назад +1

      നിങ്ങളുടെ ജന്മം നിങ്ങൾ വേണം എന്ന് ആവശ്യപ്പെട്ടിട്ട് കിട്ടിയതോ, നിങ്ങളുടെ ബുദ്ധി നിങ്ങളുടെ രാജ്യം സംസ്‍കാരം ഭാഷ മാതാപിതാക്കൾ. നിങ്ങൾ വിധിയുടെ കുടുക്കിൽ ആണ്. ജനിക്കുന്ന എല്ലാ മനുഷ്യരും. ഇതിനു ഒരേ ഒരു വഴി ആഗ്രഹങ്ങൾ ഇല്ലാതിരിക്കുക

    • @pramodkannada3713
      @pramodkannada3713 3 месяца назад

      സമയമില്ലെങ്കിൽ സ്പേയ്സുമില്ല. അപ്പോൾ നമ്മളുമില്ല. (സൈക്കളോജിക്കൽ ടൈം)

  • @rajeevk6011
    @rajeevk6011 2 месяца назад +1

    സചേതന വസ്തുക്കൾക്ക് പ്രപഞ്ച നിയമങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് തിരഞ്ഞെടുക്കാനുള്ള പ്രാപ്തിയുണ്ടെന്നും ആ അർത്ഥത്തിൽ പരിമിതമായ ഫ്രീവിൽ ഉണ്ടെന്നുമായാലോ. മനസ്സെടുക്കുന്നതെന്ന് കരുതുന്ന തീരുമാനങ്ങൾ ഇവയുടെ സങ്കലനവും.

  • @seasasik8982
    @seasasik8982 3 месяца назад

    Thanks for this fantastic explanation. Please also do an episode on Robert Sapolsky and his findings for 'there is no free will'.

  • @JRC2486
    @JRC2486 2 месяца назад

    Very informative..👌

  • @musthafaMMD
    @musthafaMMD 2 месяца назад +9

    എവിടെയൊക്കെയോ നമ്മുടെ ഭാവി മുമ്പേ നിശ്ചയിക്കപ്പെട്ടിരിക്കുന്നു . ചില യഥാർഥ ജ്യോതിഷികൾ , ഋഷികൾ ഇവർ ഭാവി കൃത്യമായി പ്രവചിക്കുന്നു .അപ്പോൾ നമ്മുടെ ഭാവി മാത്രമല്ല ലോകത്തിന്റെ ഭാവി മുമ്പേ നിശ്ചയിക്കപ്പെട്ടിരിക്കുന്നു ...

  • @Ramya-sudheep
    @Ramya-sudheep 2 месяца назад

    Our life is always in deterministic.but we cannot calculate for most time. At the same time great personalities develop a free will with their power . Like Shankaracharya and great rishis .

  • @teslamyhero8581
    @teslamyhero8581 3 месяца назад +5

    നമ്മുടെ ഭാവി നമ്മൾ തന്നെയാണ് തീരുമാനിക്കുന്നത്.. പക്ഷെ അത് മനസിലാക്കാൻ വൈകുന്നവർ പരാജിതരായി കഴിഞ്ഞിരിക്കും... സാരമില്ല.. ഇനിയും സമയമുണ്ട് 💪💪💪💪👍👍👍നല്ല വീഡിയോ.. അനൂപ് സർ 🫶🫶🤝🤝

    • @peethambaranm7258
      @peethambaranm7258 3 месяца назад +1

      ഒരു പരിധി വരെ ശരിയാണ്.. നമുക്ക് നമ്മുടെ.. ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ട് പോകണം എന്ന് തീരുമാനിച്ചു പ്രവർത്തിയിൽ വരുത്തി മുന്നോട്ടു പോകാൻ കഴിയും..
      പക്ഷേ.. നമ്മുടെ ചുറ്റും വലിയ ഒരു സമൂഹം നിലനിൽക്കുന്നതിനാൽ..പെട്ടെന്ന്.. ഉണ്ടാവുന്ന.. ഏതെങ്കിലും ഒരു പ്രശ്നം.. നമ്മുടെ പ്രവർത്തനങ്ങൾ ഒന്നും അതിന്റെ ഭാഗമല്ലാ എങ്കിൽ പോലും.. ഒരു പക്ഷേ.. നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ട് വന്നേക്കാം..

    • @Kishor_kumar_k_92
      @Kishor_kumar_k_92 3 месяца назад +3

      ഒരിക്കലുമല്ല...നമ്മുടെ പ്രവൃത്തികൾ നമ്മുടെ ഭാവിയെ സ്വാധീനിച്ചേക്കാം..പക്ഷെ ഒരിക്കലും നമ്മുടെ ഭാവി നമ്മുടെ കയ്യിൽ ആണെന്ന് പറയാൻ ആരെ കൊണ്ടും സാധിക്കില്ല.. ലോകത്തെ ഒരു മനുഷ്യനും...

    • @thescienceoftheself
      @thescienceoftheself 3 месяца назад +2

      നിങ്ങളുടെ ജന്മം നിങ്ങൾ വേണം എന്ന് ആവശ്യപ്പെട്ടിട്ട് കിട്ടിയതോ, നിങ്ങളുടെ ബുദ്ധി നിങ്ങളുടെ രാജ്യം സംസ്‍കാരം ഭാഷ മാതാപിതാക്കൾ. നിങ്ങൾ വിധിയുടെ കുടുക്കിൽ ആണ്. ജനിക്കുന്ന എല്ലാ മനുഷ്യരും. ഇതിനു ഒരേ ഒരു വഴി ആഗ്രഹങ്ങൾ ഇല്ലാതിരിക്കുക

    • @ShaynHamdan
      @ShaynHamdan 3 месяца назад +1

      നമ്മുടെ ഭാവി നമ്മൾ ആണ് തീരുമാനിക്കുന്നത് എന്ന് science വെച്ച് prove ചെയ്യാൻ തയ്യാറാണോ? വെല്ലുവിളിയാണ്..

    • @harikk1490
      @harikk1490 3 месяца назад

      ​@@ShaynHamdanഅതിലെ വലിയൊരു ശതമാനം റോൾ നമ്മൾ തന്നെയാണ് ചെയ്യുന്നത്

  • @aakashsakku1255
    @aakashsakku1255 2 месяца назад

    Religion parayunath e predifnied lifente direction oralk happiness kituna retiyil religious rituals follow cheyta outcomes oru paridhivare shift cheyamennan. Hinduisam, Christianity, Sufisam ellaam eoru karyam parayunu. Follow cheyyunavrk atnte gunam kitunumund. Rituals follow cheytal predifened fatele negative relatiesne 90% shift cheyan kazhiyum, still atundayalm atil vishamam undayi kudutal negative decisionsilek povateyirikan nalla guide/guruvnte kezhil religion follow cheyunavark patum👍🏾

  • @anilsr6838
    @anilsr6838 2 месяца назад +5

    പ്രപഞ്ചത്തിന് നിയമങ്ങൾ ഉണ്ടെങ്കിൽ അതിന് നിയാമകനും ഉണ്ട്. അതാണ് സൃഷ്ടിയുടെ ആദിയിൽ ഈശ്വരൻ മനുഷ്യന് നൽകിയ ചതുർവേദങ്ങൾ.

  • @dudealan6382
    @dudealan6382 3 месяца назад +1

    I think "this video" is the best video in this channel. Bcoz it unveils answer to viewers from all sides related to topic..... Thank you❤

  • @bennykj4219
    @bennykj4219 21 день назад

    Infomative👍

  • @remyabibin9246
    @remyabibin9246 2 месяца назад

    Future is the value of Pi. As simple as 3.14, as complex as never ending random last digit.

  • @Nishpakshanvarggeyavirodhi
    @Nishpakshanvarggeyavirodhi 26 дней назад

    വിധിയും സ്വതന്ത്ര ഇച്ഛയും തമ്മിലുള്ള പഴക്കമുള്ള സംവാദം ദാർശനിക ചർച്ചകൾക്കും വ്യക്തിപരമായ പ്രതിഫലനങ്ങൾക്കും കാരണമാകുന്നു. നൂറ്റാണ്ടുകളായി ചിന്തകരെ കുഴക്കുന്ന സങ്കീർണ്ണമായ ഒരു ചോദ്യമാണിത്, കൃത്യമായ ഉത്തരം ഇല്ലെന്ന് തോന്നുന്നു.
    BUT;
    ശാസ്ത്രീയ അനിശ്ചിതത്വം (ഉന്സർട്ടണിറ്റി) : ഭൗതികശാസ്ത്ര നിയമങ്ങൾ, വലിയ തോതിൽ നിർണ്ണായകമാണെങ്കിലും, എല്ലാ കാര്യങ്ങളും ക്വാണ്ടം തലത്തിൽ ക്രമരഹിതവും പ്രവചനാതീതവും ആണ് , ഇത് സ്വതന്ത്ര ഇച്ഛയ്ക്ക് Free Will എന്നതിന് കൂടുതൽ സാധ്യത നൽകുന്നു .

  • @arunlal5254
    @arunlal5254 2 месяца назад +1

    You are great boss

  • @nivedithapampalayam4563
    @nivedithapampalayam4563 2 месяца назад

    Determinism, free will um exist cheyunund ennaanu enteyoru vishwasam bcoz both r related to eachother...... Oru vyakthiyude present and past actions anusarichaanu future.... Angane nokyal presnt and past actions ellam aa vyakthiyude swantham theerumanangalanu athoru freewill nature aanu.... Pkshe ee present, past actions kond future erekure pravachikyanpattum appol ath deterministic aakunnu.....

  • @shootingstar2260
    @shootingstar2260 2 месяца назад

    Very helpful...thank you

  • @Rahulkarayil
    @Rahulkarayil 3 месяца назад +3

    മനുഷ്യർ collective ആയിട്ട് എടുക്കുന്ന തീരുമാനങ്ങൾ ഈ ആശയത്തിൽ എങ്ങനെ ഉൾപ്പെടുത്താൻ കഴിയും? ഉദാഹരണത്തിന്, ഒരു ഗ്രൂപ് ബിരിയാണി കഴിക്കാൻ പോകുന്നത്, ഭാര്യയും ഭർത്താവും കുഞ്ഞു വേണം എന്ന് തീരുമാനിക്കുന്നത്, അവിടെ രണ്ടു പേർ കൂടി അല്ലേ theerumanikkunath, കുറച്ച് complicated aanu, അവിടെയും predict cheyyan പറ്റും, എന്നാലും

  • @vishnukartha47
    @vishnukartha47 3 месяца назад

    It was very informative. ❤❤❤. Please consider doing a video on KARMA.

  • @reneeshcr
    @reneeshcr 2 месяца назад +4

    Common Sense എന്നൊരു കാര്യം ഉണ്ട്. സാധാരണ മനുഷ്യർക്ക് പ്രകൃതി അനുഗ്രഹിച്ചു തന്നിട്ടുള്ള ഒരു കാര്യം ആണ്. അതുപയോഗിച്ച് ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. ഇത്രയും ഗഹനമായ scientific theories ഉം philosophy യും ഒന്നും മനസ്സിലാക്കേണ്ട ഒരു കാര്യവും ഇല്ല. I'm not against your കഥനം, but ഈ പറഞ്ഞതൊക്കെ universities പഠിക്കുന്ന വിഷയങ്ങൾ ആണ്. പിന്നെ for peace of mind, ഞാൻ ഒരു കാര്യം പറയാം: ഒരാൾ എന്തു പ്രവൃത്തി ചെയ്യുന്നോ അതിനു തദനുസരണമായ ഫലവും ഉണ്ടാവും കിട്ടും. Newton's Third Law of Motion ഓട് സാമ്യം ഉണ്ട്. വലിയ കാര്യം ഒന്നും ഇല്ല. ഇത്രേം പറയണ്ടയോ ചിന്തിച്ചു കൂട്ടണ്ടേയോ ഒരു കാര്യവും ഇല്ല.
    ❤🙏

    • @BabuParamban
      @BabuParamban 2 месяца назад

      നമുക്ക് ഒഴുകാം അല്ലേ

  • @philipstharakan
    @philipstharakan Месяц назад

    Anoop, how's new life. You are doing a great service. If you are coming to Dubai let me know or will meet when I come to Kerala. Amazing program.

  • @saiju.rrasheed1089
    @saiju.rrasheed1089 26 дней назад

    പുതിയ ശാസ്ത്രകാരന്മാർ പഴയ മനുഷ്യർ അവവന്റെ ബുദ്ധിയുടെ ആഴം പടനാവിധേയമാകേണ്ട രീതിയിലും നൂതന ലോകത്തിന് അത്ഭുതമായ തരത്തിലും അവിശ്വസനീയമായ technology ഉപയോഗിച്ചും മാഞ്ഞു പോകാത്ത രീതിയിലും മനഃശാസ്ത്രപരമായി മനുഷ്യൻ അടുത്ത പറമ്പരകളിലെയ്ക്കു കൈമാറാത്തക്ക രീതിയിലും പല അറിവുകളും വിശദീകരിച്ചിരുന്നു പക്ഷെ അവകൾ ഇത്രയും കാലം അവശേഷിക്കത്തക്ക രീതിയിൽ അതിലുള്ള കഴിവുകൾ ഉള്ളതുകൊണ്ടെങ്കിലും. അതുക്കളെ പഠനവിധേയമാക്കണമെന്നും ചിന്തിച്ച പൂർവികർക് തെറ്റുപറ്റിയെന്നു തോന്നിപ്പിക്കുമാറു ഓടുന്ന നവശാസ്ത്രജർ നാളെ താങ്കളെയും ഒഴിവാക്കാൻവേണ്ടി ഇന്നേ ഓടിക്കഴ്ഞ്ഞു.
    ആരുടെ കുറ്റം?
    ആർക്കറിയാം

  • @JoseEj-cg9vp
    @JoseEj-cg9vp 2 месяца назад

    ആധുനിക ചിന്ത അവസ്ഥ സൂപ്പർ

  • @anoopkmohan6675
    @anoopkmohan6675 3 месяца назад +6

    എപ്പോഴാണ് ഭാവി തീരുമാനിക്കപെടുക. ഒരാൾ പന്ത് എറിയുമ്പോൾ എറിഞ്ഞു കഴിഞ്ഞാണോ പന്തിന്റെ ഭാവി തീർരുമാനിക്കപെടുക അതോ എറിയുന്നതിനു മുമ്പേ തീരുമാനിക്കപ്പെട്ടിട്ടുണ്ടോ

    • @malayali801
      @malayali801 2 месяца назад +1

      മുമ്പും ശേഷവും

    • @NidheeshGanganagni
      @NidheeshGanganagni 2 месяца назад

      Kallinte bhaviyo eriyunavante bhaviyo?

    • @pradeepas9268
      @pradeepas9268 2 месяца назад

      Ethra power il anu erinjathu ennathineyum enthu aim il anu erinjathennathineyum, ethu prathalathilekkanu erinjathu ennathineyum ashrayichu aa erinja panthinte bhavi (vidhi) nischayikkunnu. Churukki paranjal eriyunna aalinte krithyathayum, appolulla budhiyude sharpness um aa erinja panthinte bhavi nischayikkunnu..

    • @sudharashanbalakrishnan2079
      @sudharashanbalakrishnan2079 2 месяца назад +1

      പന്ത് നിർമ്മിക്കുമ്പോൾ

  • @renjuv2746
    @renjuv2746 3 месяца назад +1

    നമ്മൾ 3 dimensioon നില്‍ ആണ് മുമ്പോട്ടു0 പുറകോട്ടു0 അങ്ങോട്ടും ഇങ്ങോട്ടും നമുക്ക് പോകാം. പക്ഷെ ടൈം നമുക്ക് മുന്നോട്ട് ആക്കാന്‍ അല്ലെങ്കില്‍ പുറകോട്ട് ആക്കാനോ സാധിക്കില്ല

  • @yasminbiju231
    @yasminbiju231 2 месяца назад

    Quantum theory, entropy ഒക്കെ പാലിച്ചു ആണ് മനുഷ്യസമൂഹം നില്കുന്നത്.
    യുഗങ്ങൾ ആയുള്ള സാമൂഹ്യ പാഠങ്ങൾ നാം അനുസരിക്കുന്നു.
    രാഷ്ട്രീയ തീരുമാനങ്ങൾ പോലും നമ്മുടെ ജീവിതഗതി നിർണയിക്കുന്നു.
    അത് ആ point of time എന്തു തീരുമാനിക്കാൻ പറ്റും അത് മാത്രമേ നാം ചെയ്യുന്നുള്ളൂ.
    ഏറ്റവും നല്ല തീരുമാനം എടുക്കാൻ clear mind നു കഴിയും.
    ഒരു പീഡ ഒരെറുമ്പിനും വരാതെ ജീവിക്കുക.
    Eternalism, free will, fate എല്ലാം ഒരേ സമയത്തു പ്രവർത്തിക്കും.
    അതാണല്ലോ മനുഷ്യന് പ്രപഞ്ചത്തെ മുഴുവനായി മനസിലാക്കാൻ സാധികാത്തത്.
    And that unfathomable matter is.... 6

  • @kuriankt4342
    @kuriankt4342 3 месяца назад +6

    പ്രപഞ്ചപ്രതിഭാസങ്ങൾ തീരുമാനിക്കപ്പെട്ടതായിരിക്കാം. പക്ഷെ, ഓരോ വ്യക്തികളുടെയും ഭാവിജീവിതം തീരുമാനിക്കപ്പെട്ടതായിരിക്കില്ല...

    • @RASHIDKololamba
      @RASHIDKololamba 2 месяца назад +1

      അതും തീരുമാനിക്കപ്പെട്ടത് തന്നെയാണ്.. നിങ്ങളുടെ മരണം, അത് തീരുമാനിക്കപ്പെട്ടതും സത്യവുമല്ലേ..? നിങ്ങളുടെ ജോലി, വിവാഹം, മക്കൾ, കേസ്, ശിക്ഷ അങ്ങനെ ഓരോ കാര്യങ്ങളും ഇന്നിൽ, Scenario ഇന്നലെകളിൽ ഉരുത്തിരിഞ്ഞു വരുന്നതാണ്.. എല്ലാം ഓരോ കാരണങ്ങളിൽ ബന്ധപ്പെട്ട് കിടക്കുന്നു.. അതിന്റെ അവസാനം ചെന്നെത്തുന്നത് determinism ത്തിലും.. 🙂

    • @SatheeshKumar-m9b
      @SatheeshKumar-m9b 2 месяца назад

      അങ്ങനെയാണെങ്കിൽ മനുഷ്യരിൽ എല്ലാവരും സുഖവും സന്തോഷവും ആഗ്രഹിച്ചു കൊണ്ടാണല്ലോ പ്രവർത്തിക്കന്നത് എന്നിട്ട് ചിലർക്ക് മാത്രം ലഭിക്കുന്നു ചിലർക്ക് ലഭിക്കുന്നില്ല. കാരണം

    • @foodiesalbum5495
      @foodiesalbum5495 Месяц назад

      ​@@SatheeshKumar-m9bഅവിടെയാണ് സ്വർഗ്ഗവും നരകത്തിന്റെയും സാദ്യത വരുന്നത്.

  • @DrManojSNairVastuShastra
    @DrManojSNairVastuShastra 3 месяца назад +2

    Yes what you said is applicable for astrology too.....it's not differant, it's not necessory for you to keep science away from philosophies in religion....in fact spiritual philosophy starts from where science stops....good luck.

  • @subramanianpm1983
    @subramanianpm1983 3 месяца назад +1

    വളരെ അടുക്കും ചിട്ടയോടും കൂടിയ അവതരണം ശ്രദ്ധേയം: സൂക്ഷ്മ തലത്തിൽ physics ഉം Metaphysics ഉം സംഗമിക്കുന്ന ഇടം. fate എന്ന പദം അസ്വീകാര്യമായവർക്ക് determinism സ്വീകാര്യമായിരിക്കും. ഒന്നു കൂടി വിശദമായി അന്വേഷിച്ചാൽ, ഇത്തരം ചിന്തകളും അപഗ്രഥനവും നടക്കുന്നത് എവിടെയാണ്, അത് ബോധത്തിൽ ആണ് എന്ന മനസ്സിലാക്കാം. അതാണ് ആത്യന്തിക സത്യം. ശാസ്ത്രം അതിനടുത്ത് എത്തിയിരിക്കുന്നു. അനുഭവതലം ഇതിനും അപ്പുറം ആണ്.

  • @Sadikidas
    @Sadikidas 3 месяца назад +1

    I believe both determinism and free will co-exists
    The soul is responsible for possible free will in the blackbox

  • @rojanjohn728
    @rojanjohn728 2 месяца назад +1

    ഐയ്ൻസ്റ്റിന്റെ റിലേറ്റിവിറ്റി തിയറിയേ ചലഞ്ച് ചെയ്തു കൊണ്ട് ഒരു പ്രൊഫ. ഉണ്ണി ചില തിയറികളുമായി എത്തിയിട്ടുണ്ട് .. അതിൽ പറയുന്ന കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ... Science for massnte oru വ്യൂറുടെ റിക്വസ്റ്റ് ആണ് 🙏🏻

  • @muralikrishnan9232
    @muralikrishnan9232 3 месяца назад

    Arrow of time is unidirectional. Hence , there is no going to past from present, but there is a possibility to go faster to reach future in advance compared to present !

    • @Science4Mass
      @Science4Mass  3 месяца назад

      nobody said anything about travelling to past or future

  • @JoleanJol
    @JoleanJol 2 месяца назад

    നന്മുടെ കഴിവ് തിന്നുന്നതിലും. കുടിക്കുന്ന തിലും വിനോദത്തിലും മാത്രം. ശ്വസം കഴിക്കുന്നതിലോ, വെള്ളം കുടുക്കുന്നതിലോ. ഭക്ഷണം കഴിക്കുന്നതിലോ കുറെ ച്ചൊക്കെ ഇടപെടാം. പ്രായം കൂടുന്നതിൽ, മരണത്തിൽ ഇടപെടാനാവില്ല.

  • @sandeepsankar1883
    @sandeepsankar1883 2 месяца назад

    If time is a dimension, then what is travelling through this dimension? Earth? Human conciousness?

  • @sajeevisacbaby4814
    @sajeevisacbaby4814 13 дней назад

    Todays are yesterdays effect and tomorrows cause!

  • @suseelkumar509
    @suseelkumar509 21 день назад

    FATE = Dreams and wishes of a person and is written in the heart of the Universe
    .So don't ignore desires

  • @anilsr6838
    @anilsr6838 2 месяца назад +5

    ഇലക്ട്രോൺ കണ്ടു പിടിക്കുന്നതു വരെ ഇലക്ട്രോൺ ഇല്ലായിരുന്നോ? ചതുർവേദങ്ങളേയും ആത്മാവിനേയും ഈശ്വരനേയും മോഡേൺ സയൻസ് അംഗീകരിക്കുന്ന കാലം വിദൂരമല്ല.

  • @ramakrishnantk7658
    @ramakrishnantk7658 2 месяца назад

    ഒരാളുടെ ചിന്ത Predetermined ആയിരിക്കണം. അതാണ് ഓരോരുത്തരും പലതരത്തിൽ ചിന്തിക്കുന്നത്.

  • @sirajdheen4707
    @sirajdheen4707 3 месяца назад +5

    Sir u r unbelievable in way of teaching ♥️👌

  • @user-jg6qz3nq9m
    @user-jg6qz3nq9m 3 месяца назад +1

    Eternalism നെ കുറിച്ച് ഒരു ഫുൾ എപ്പിസോഡ് ചെയ്യാമോ

  • @jayachandranthampi4807
    @jayachandranthampi4807 3 месяца назад

    Like Gravity - experientially it's a Force & technically it's a path. It's thus, determined & free as well. Finite within infinity. The measurement make it deterministic & otherwise indeterminate. The position & super position. Practically it's deterministic (gravity as a force), yet, it's not (gravity as a path). Probability and possibility. Free Will is to free (by paying Fee - our life / controls etc) the Willing. Our freedom is in Acting or Executing the process - Intentionally or unintentionally - cortical or sub cortical.

  • @sankarayilam
    @sankarayilam 3 месяца назад +2

    എനിക്ക് ഏറ്റേണലിസം ആണ് ഇഷ്ടപ്പെട്ടത്.. unified field of consciousness ഇതുതന്നെയല്ലേ?

  • @RASHIDKololamba
    @RASHIDKololamba 2 месяца назад

    ചുരുക്കി പറഞ്ഞാൽ determinism ഒരു സത്യവും free will നമ്മുടെ തോന്നലുമാണ്..
    ദൈവികമായ കാര്യങ്ങളിൽ നമ്മൾ fate എന്ന് പറയുമെങ്കിലും അതും determinism തന്നെയാണ്..🙂