Shocking Science Facts | ഞെട്ടിക്കുന്ന ശാസ്ത്ര യാഥാർഥ്യങ്ങൾ | നടന്ന സംഭവങ്ങളെ മാറ്റം

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии •

  • @babupc6130
    @babupc6130 7 месяцев назад +22

    ഇതിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് നമ്മുടെ ഇന്നലെയും ഇന്നും നാളെയും കഴിഞ്ഞുപോയ കാര്യങ്ങളാണോ എന്നാണ്. ലൈവ് എന്ന ഒരു സംഭവം ഉണ്ടോ.

    • @Science4Mass
      @Science4Mass  7 месяцев назад +13

      വളരെ നല്ല ചോദ്യം. ഇതാണ് Andromeda paradoxഇന്റെ ഒടുവിൽ ഞാൻ പറഞ്ഞ "ഒളിഞ്ഞിരിക്കുന്ന വലിയ പ്രശ്നം". അതിനുള്ള ഉത്തരം അധികം വൈകാതെ തന്നെ ഒരു വിഡിയോയിൽ പറയുന്നതായിയിരിക്കും

    • @sreen13frames
      @sreen13frames 7 месяцев назад +1

      Waiting for it. 😊

    • @Appus-xx1ed
      @Appus-xx1ed 4 месяца назад

      കഴിഞ്ഞു പോയതായിരിക്കണം.. അതുകൊണ്ടാണല്ലോ timetravel ഉണ്ടന്നെല്ലാം വിശോസിക്ക പെടുന്നതും

    • @ssas7835
      @ssas7835 3 месяца назад +2

      സത്യത്തിൽ കിളി പോയി സാറേ... എങ്കിലും വിഷയം വളരെ interesting ആണ്... താങ്കളുടെ അവതരണവും...

    • @Muhammedkutty287
      @Muhammedkutty287 2 месяца назад

      പക്ഷേ ഭൂമിയിൽ പതികുബോ എന്തായാലും ആറ്റം,നിയമം തെറ്റാണ്, കാരണം ഇവിടെ മാസും/ഗ്റാവിറ്റിയും ചോർന്ന്,,,ഒന്നാകുന്നു എന്നതിനാൽ,ഭൂമിയിൽ, പതനം എന്നത്,യാഥാർഥ്യമാണ് ഇവിടെ ആറ്റം വിഘടിച്ചു മാറും,😅

  • @babukrishna243
    @babukrishna243 8 месяцев назад +102

    ശരിക്കും കിളി പോയി***!!!
    Andromeda paradox -നെ കുറിച്ചുള്ള വിശദമായ വീഡിയോ കാണാൻ കാത്തിരിക്കുന്നു...

    • @Sarathmon24
      @Sarathmon24 7 месяцев назад

      athe

    • @Science4Mass
      @Science4Mass  7 месяцев назад +4

      ഹായ് ഫ്രണ്ട്‌സ്
      Andromeda Paradoxഇനെ കുറിച്ചുള്ള വിശദീകരണം അടങ്ങുന്ന വീഡിയോ ഈ ഞായറാഴ്ച (28-04-2024) ഉച്ചക്ക് 12:30 ന് Upload ചെയ്യും.
      ആ paradoxഇനെ കുറിച്ചുള്ള വീഡിയോ എന്നതിൽ ഉപരി വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെ കുറിച്ചുള്ള വീഡിയോ ആണ് ഇത്. ആ വിഷയം അവതരിപ്പിക്കുന്നതിനു മുന്നോടിയായാണ് അന്ന് Andromeda paradox പറഞ്ഞിട്ടത്.
      ഈ വിഷയത്തെ കുറിച്ച് മലയാളത്തിൽ ആരും വീഡിയോ ചെയ്തതായി ഞാൻ കണ്ടില്ല. ശാസ്ത്രമേഖലയിൽ ഉള്ള മിക്കവരും അംഗീകരിക്കുന്ന ഒരു ആശയമാണ് ഇതെങ്കിലും പൊതു സമൂഹത്തിൽ ഈ ആശയം അത്ര പ്രചാരത്തിൽ ഉള്ളതായിട്ടു ഞാൻ കണ്ടില്ല. ഒരുപക്ഷെ ഈ ആശയത്തിന് മനഃപൂർവം പ്രചാരം കൊടുക്കാത്തതായിരിക്കാം. എന്തായാലും നിങ്ങൾ ഇത് അറിഞ്ഞിരിക്കണം എന്ന് തോന്നി. ഈ വീഡിയോ കണ്ടതിനു ശേഷം അഭിപ്രായങ്ങൾ കമന്റ് ചെയ്യുക.
      നന്ദി

  • @5076578182
    @5076578182 8 месяцев назад +126

    ആൻഡ്രോമിട പാരഡോക്സ്നെ കുറിച്ചാണ് കൂടുതൽ മനസ്സിലാക്കാൻ താല്പര്യമുള്ളത് മറ്റുള്ള കാര്യങ്ങൾ മുൻപത്തെ വീഡിയോകൾ കണ്ടിട്ടുള്ളത് കൊണ്ട് ഏറെക്കുറെ മനസ്സിലായി

    • @jayakumar4855
      @jayakumar4855 8 месяцев назад +4

      Difficulty to understand

    • @sudheeshsudhi9456
      @sudheeshsudhi9456 8 месяцев назад +3

      സത്യം doubt അപ്പൊ നമ്മുടെ ഹാബ്ബിൾ ടെലിസ്കോപ്പിലൂടെ കാണുന്ന galaxyum nammal കാണുന്ന galaxyum വ്യത്യാസപ്പെടുമോ കാരണം രണ്ടു സഞ്ചരികൊണ്ടല്ലേ ചിത്രങ്ങൾ എടുക്കുന്നത് 🤔🤔🤔

    • @jaisnaturehunt1520
      @jaisnaturehunt1520 8 месяцев назад

      Yes

    • @SGRR5485
      @SGRR5485 8 месяцев назад +1

      Vetyasam undakum. Andromedayil ulla oral kanumbol bhoomiyude 25 laksham varsham mumbulla kalakattamakumallo kanuka

    • @sudheeshsudhi9456
      @sudheeshsudhi9456 8 месяцев назад

      @@SGRR5485 അത് മാത്രമല്ല bro നമ്മൾ ചിത്രങ്ങൾ എടുക്കുന്ന ടെലിസ്കോപ് ഉം സഞ്ചരിക്കുന്നു കൂടെ ഭൂമിയും അപ്പോൾ ഒരു രണ്ടു വിത്യസ്ത സമയംത്തിൽ ആണ് നമ്മൾ ആ കാഴ്ച കാണുന്നത്

  • @kkr1981
    @kkr1981 8 месяцев назад +41

    ശരിക്കും കിളി പോയി.❤❤❤😮😮😮😮
    ആകാംക്ഷയോടെ കേട്ടിരുന്നുപോയി. എല്ലാം ഒരു കഥ പോലെ തോന്നുന്നു. പക്ഷേ യാഥാർത്ഥ്യം.😇 ഇങ്ങനെയാണെങ്കിൽ തീർച്ചയായും ഓരോ മനുഷ്യൻ്റെയും വിധി എന്നത് ഒരു entangled പ്രതിഭാസം ആയിരിക്കും. അങ്ങനെയെങ്കിൽ ഒരാൾക്ക് എന്ത് സംഭവിക്കും എന്ന് മുൻകൂട്ടി അറിയാൻ സാധിക്കും. ചിലപ്പോൾ എല്ലാ ജീവജാലങ്ങളും നേരത്തെ പ്രോഗ്രാം ചെയ്തപോലെ ജീവിക്കുകയായിരിക്കും !!!!!!

    • @sufaily7166
      @sufaily7166 8 месяцев назад +9

      മനുഷ്യൻ ഓരോ നിമിഷവും ചെയ്യുന്ന പ്രവർത്തിയുടെ(മനുഷ്യ ശരീരത്തിന്റെ ഓരോ ചലനത്തിന്റെയും) എന്റാംഗിൾഡ് കണിക തൽക്ഷണം കോടിക്കണക്കിന് പ്രകാശ വർഷങ്ങൾക്കപ്പുറത്തേക്ക് വിവരങ്ങൾ കൈമാറുന്നുണ്ടാവും. അങ്ങനെയെങ്കിൽ നമ്മുടെ ഓരോ പ്രവൃത്തിയും റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടാവും.

    • @abineliaskurian6981
      @abineliaskurian6981 8 месяцев назад +2

      entanglement for quantum level , Humans , or even amoeba are not are that level

    • @sujathamaroli4524
      @sujathamaroli4524 7 месяцев назад +2

      അപ്പോൾ " തലയിലെഴുത്തു " ഒരു പ്രപഞ്ച സത്യമാണ്,

    • @shymakishore7387
      @shymakishore7387 7 месяцев назад +4

      എന്താ സംശയം? Hindu spirituality il ഇത്‌ തന്നെ അല്ലേ പറയുന്നത്... നമ്മുടെ ജീവിതത്തിൽ എല്ലാ കാര്യങ്ങളും മുൻകൂട്ടി പ്രോഗ്രാം ചെയ്തതാണ് നമ്മൾ അതിലൂടെ കടന്നുപോവുന്നു... വിധി സത്യമാണ് 🙏

  • @Ajc2176
    @Ajc2176 8 месяцев назад +25

    മൊത്തത്തിൽ ഒരു paradox ലൈഫ് ആണ് നമ്മുടേത് എന്നാണ് തോന്നുന്നത്... എന്തിനോ എവിടെയോ...എന്നൊന്നും ഒരു നിശ്ചയവുമില്ല... അതിന്റെ കൂടെ സയൻസിന്റെ വക paradox വേറെ 😄😄😄😊

  • @kannanramachandran2496
    @kannanramachandran2496 8 месяцев назад +21

    Andromeda paradox കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. അത് പോലെ quantum eraser experiment കുറിച്ചും ഒരു വീഡിയോ ചെയ്യാമോ. മുൻപുള്ള വീഡിയോ യിൽ പറഞ്ഞതാണെങ്കിൽ കൂടി ആ കോൺസെപ്റ് അത്രയും വിചിത്രമാണ് അതുകൊണ്ടു അതിനെ കുറിച്ച് കൂടുതൽ കേൾക്കണമെന്നുണ്ട്

    • @Science4Mass
      @Science4Mass  7 месяцев назад

      ഹായ് ഫ്രണ്ട്‌സ്
      Andromeda Paradoxഇനെ കുറിച്ചുള്ള വിശദീകരണം അടങ്ങുന്ന വീഡിയോ ഈ ഞായറാഴ്ച (28-04-2024) ഉച്ചക്ക് 12:30 ന് Upload ചെയ്യും.
      ആ paradoxഇനെ കുറിച്ചുള്ള വീഡിയോ എന്നതിൽ ഉപരി വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെ കുറിച്ചുള്ള വീഡിയോ ആണ് ഇത്. ആ വിഷയം അവതരിപ്പിക്കുന്നതിനു മുന്നോടിയായാണ് അന്ന് Andromeda paradox പറഞ്ഞിട്ടത്.
      ഈ വിഷയത്തെ കുറിച്ച് മലയാളത്തിൽ ആരും വീഡിയോ ചെയ്തതായി ഞാൻ കണ്ടില്ല. ശാസ്ത്രമേഖലയിൽ ഉള്ള മിക്കവരും അംഗീകരിക്കുന്ന ഒരു ആശയമാണ് ഇതെങ്കിലും പൊതു സമൂഹത്തിൽ ഈ ആശയം അത്ര പ്രചാരത്തിൽ ഉള്ളതായിട്ടു ഞാൻ കണ്ടില്ല. ഒരുപക്ഷെ ഈ ആശയത്തിന് മനഃപൂർവം പ്രചാരം കൊടുക്കാത്തതായിരിക്കാം. എന്തായാലും നിങ്ങൾ ഇത് അറിഞ്ഞിരിക്കണം എന്ന് തോന്നി. ഈ വീഡിയോ കണ്ടതിനു ശേഷം അഭിപ്രായങ്ങൾ കമന്റ് ചെയ്യുക.
      നന്ദി

  • @babukrishna243
    @babukrishna243 8 месяцев назад +11

    Science 4 mass ന്റെ 3 വീഡിയോ കണ്ടപ്പോൾ ത്തന്നെ ഇതുവരെ വന്ന സകല വീഡിയോകളും കുത്തിയിരുന്ന് കണ്ടു. അതുകൊണ്ട് പല കാര്യങ്ങളും മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടില്ല....

  • @സഹവർത്തിത്വം
    @സഹവർത്തിത്വം 8 месяцев назад +8

    മുൻപ് നടന്ന കാര്യങ്ങൾ അതേപടി തന്നെ കാണാൻ കഴിയും എന്നതിന് എൻ്റെ അനുഭവം പലവട്ടം ഉദാഹരണം ആയിട്ടുണ്ട്.അത് കൊണ്ട് ഇതിനപ്പുറം കേട്ടാലും കിളി പോകില്ല.ഒരാളെ തീ കൊളുത്തി കൊല്ലുന്നത് അതേ സ്ഥലത്ത് രണ്ടു പ്രാവശ്യം ഞാൻ കണ്ട് ആദ്യം കിളി പോയതാണ്.രണ്ടും യാതൊരു വിധത്തിലുള്ള വ്യത്യാസവും ഇല്ലായിരുന്നു.അന്ന് ഈ കാരണത്താൽ താമസസ്ഥലം മാറുകയായിരുന്നു.

    • @jaisonthomas8975
      @jaisonthomas8975 8 месяцев назад +1

      അത് Paranormal activity യാവാം.. അതായത് പൈശാചിക ഭൂതങ്ങൾ അന്യായങ്ങൾ സംഭവിച്ച സ്ഥലങ്ങളിൽ വസിക്കാറുണ്ട്..

    • @സഹവർത്തിത്വം
      @സഹവർത്തിത്വം 8 месяцев назад +1

      @@jaisonthomas8975 പിശാചും ഭൂതവും ഒന്നും അല്ല.ഞാനും ആദ്യം കിടുങ്ങിപ്പോയി.താമസം മാറിയതിന് ശേഷം ഇതിനെപ്പറ്റി കിട്ടാവുന്ന വിവരങ്ങൾ ആരാഞ്ഞു.എല്ലാവരോടും പറയാൻ പറ്റില്ല ഇങ്ങനെ ഉള്ള കാര്യങ്ങൾ.അങ്ങനെ ഏകദേശം നാല് മാസങ്ങൾക്ക് ശേഷം അവിടെ സംഭവിച്ചത് ടൈംസ്ലിപ്പ് ആണെന്ന് മനസ്സിലാക്കി.തീ കൊളുത്തിയ ആളിൻ്റെ വേഷം നമുക്ക് ഒന്നും പരിചയം ഇല്ലാത്ത കാലത്തുള്ളത് ആണെന്ന് പിന്നെ ആണ് എനിക്ക് ഓർമ്മ വന്നത്.കൊല്ലപ്പെട്ട സ്ത്രീ പരിപൂർണ നഗ്ന ആയിരുന്നു.മർദ്ദനം ഒന്നും നടന്ന ലക്ഷണമില്ല.രണ്ടുപേരും ആരോഗ്യം ഉള്ളവർ.അയാൾ ഇവരെ ബലം പ്രയോഗിച്ച് വലിച്ച് നടത്തിക്കൊണ്ട് വരുന്നു.നിലവിൽ അവിടം സ്ളാബിട്ട് മൂടിയ വലിയ ഓടയാണ്.എന്നാൽ സംഭവം കാണുന്ന സമയത്ത് അവിടം വലിയ ചെത്തിയൊരുക്കിയ ചെങ്കല്ല് പാകിയ വൃത്തിയുള്ള വഴിയാണ്.ആരായാലും കിളി പോകും..ആദ്യത്തെ പ്രാവശ്യം ഇതൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.യഥാർത്ഥ മർഡർ ആണ് നടന്നത് എന്ന് വിചാരിച്ചു ഉറക്കമില്ലാതെ ജനലുകൾ എല്ലാമടച്ച് മേശയിൽ തലവെച്ച് കിടന്നു.രാവിലെ കേസ് അന്വേഷണം വരുമ്പോൾ എന്നോടാണല്ലോ ആദ്യം ചോദ്യം വരിക.സംഭവം കോയമ്പത്തൂരിലും.അങ്ങനെ ഓരോന്ന് ഓർത്ത് അറിയാതെ ഉറങ്ങിപ്പോയി.കുട്ടികളുടെ അട്ടഹാസവും കളിചിരിയും കേട്ടാണ് ഉണർന്നത്.ഇതെന്താ സാധാരണ പോലെ എന്ന് വിചാരിച്ച് ആകെ കൺഫ്യൂഷൻ ആയി.മെല്ലെ ജനൽ തുറന്ന് താഴേക്ക് നോക്കുമ്പോൾ ഒരു ചെക്കൻ നിക്കർ ഒന്നും ഇടാതെ ടയർ വണ്ടി തട്ടിക്കൊണ്ട് സ്ളാബ് ന് മുകളിൽ ഓടുന്നുണ്ട്.ഇനി എനിക്ക് എന്തെങ്കിലും ബുദ്ധിഭ്രമം ആയിപ്പോയോ എന്ന് സംശയിച്ചു പോയി.നോക്കുമ്പോൾ ഞാൻ ഓക്കേ യാണ്.എന്നാലും സംഭവം ആരോടും പറയാൻ തോന്നിയില്ല.താമസം മാറണം ഉടനെ.പെട്ടെന്ന് ഒന്നും ശരിയായില്ല.കൃത്യം ഒൻപതാമത്തെ ദിവസം 2.22 ന് വീണ്ടും അന്നത്തെ കൊലവിളി മുഴങ്ങി.അതേ ഡയലോഗ്,അതേ ക്ലൈമറ്റ്.. അത് ജിജ്ഞാസ ഉണർത്തി.ഒരു ജനൽപ്പാളി മെല്ലെ അൽപം തുറന്നപ്പോൾ അതേ ആളുകൾ അതേ സീൻ....
      താമസം മാറിക്കഴിഞ്ഞു ഒരു ബാർബർ ഷോപ്പിൽ വെച്ച് ഒരാളോട് ഇതിനെപ്പറ്റി സൂചിപ്പിച്ചപ്പോൾ അങ്ങനെ ഒരു വിവാദമായ ക്രൂരകൃത്യം പത്തറുപത് വർഷങ്ങൾക്കു മുൻപു നടന്നതായി അയാൾ കുട്ടിക്കാലത്ത് കേട്ടിട്ടുണ്ട് എന്ന് ചരിത്രം അടക്കം പറഞ്ഞു.
      ടൈംസ്ലിപ്പാണ് പേടിക്കാൻ ഒന്നും ഇല്ല എന്ന് പിന്നീട് അല്ലേ അറിയുന്നത്? ഇത്തരം സംഭവങ്ങൾ ഇപ്പോഴും കാണാറുണ്ട് ഇടയ്ക്ക് ഒക്കെ.

    • @abhiar4791
      @abhiar4791 7 месяцев назад

      Ath nannaayi alleel ninne bhootham kond poyene

  • @pramods3933
    @pramods3933 8 месяцев назад +7

    നമ്മൾ നമ്മുടെ സമയത്തെയും കാലത്തെയും അളക്കുന്നത് കേവലം നമ്മൾ വസിക്കുന്ന ഭൂമി സൂര്യനെ വലം വെക്കാൻ എടുക്കുന്ന നേരം വെച്ച് മാത്രമാണ്. അതാണ് സമയത്തെ പറ്റിയുള്ള കാര്യങ്ങൾ കേൾക്കുമ്പോൾ പലതും ഒരു അത്ഭുതം ആയി തോന്നുന്നത്.

    • @M63-z1e
      @M63-z1e 8 месяцев назад +3

      true

  • @RatheeshRTM
    @RatheeshRTM 8 месяцев назад +48

    5 മത്തെത് ഒന്നുകൂടി explain ചെയ്താൽ കൊള്ളാം 👍👍👍.

    • @kaleshalayath6865
      @kaleshalayath6865 8 месяцев назад

      Details must...

    • @Science4Mass
      @Science4Mass  7 месяцев назад +3

      Andromeda Paradoxഇനെ കുറിച്ചുള്ള വിശദീകരണം അടങ്ങുന്ന വീഡിയോ ഈ ഞായറാഴ്ച (28-04-2024) ഉച്ചക്ക് 12:30 ന് Upload ചെയ്യും.
      ആ paradoxഇനെ കുറിച്ചുള്ള വീഡിയോ എന്നതിൽ ഉപരി വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെ കുറിച്ചുള്ള വീഡിയോ ആണ് ഇത്. ആ വിഷയം അവതരിപ്പിക്കുന്നതിനു മുന്നോടിയായാണ് അന്ന് Andromeda paradox പറഞ്ഞിട്ടത്.
      ഈ വിഷയത്തെ കുറിച്ച് മലയാളത്തിൽ ആരും വീഡിയോ ചെയ്തതായി ഞാൻ കണ്ടില്ല. ശാസ്ത്രമേഖലയിൽ ഉള്ള മിക്കവരും അംഗീകരിക്കുന്ന ഒരു ആശയമാണ് ഇതെങ്കിലും പൊതു സമൂഹത്തിൽ ഈ ആശയം അത്ര പ്രചാരത്തിൽ ഉള്ളതായിട്ടു ഞാൻ കണ്ടില്ല. ഒരുപക്ഷെ ഈ ആശയത്തിന് മനഃപൂർവം പ്രചാരം കൊടുക്കാത്തതായിരിക്കാം. എന്തായാലും നിങ്ങൾ ഇത് അറിഞ്ഞിരിക്കണം എന്ന് തോന്നി. ഈ വീഡിയോ കണ്ടതിനു ശേഷം അഭിപ്രായങ്ങൾ കമന്റ് ചെയ്യുക.

  • @agneljoseph1506
    @agneljoseph1506 8 месяцев назад +5

    8:25 രണ്ടാമത്തെ particle-നെ measure ചെയണോ വേണ്ടയോ എന്നുതീരുമാനിക്കുന്നത് present-ൽ അല്ലെ, അപ്പോൾ entangled particles ന് observer ന്റെ decision നെ depend ചെയ്താലും മതിയല്ലോ?

  • @jeesonjames3298
    @jeesonjames3298 8 месяцев назад +9

    എന്റെ ഒരു കണക്ക് കൂട്ടൽ വച്ച് ഗ്രാൻഡ് ഫാദർ പാരഡോസ് ശരി അല്ല കാരണം മുത്തച്ചനെ കൊല്ലാൻ വേണ്ടി നമ്മൾ മുത്തച്ഛന്റെ ചെറുപ്പത്തിലോട്ടു പോകുവല്ലേ അപ്പോൾ നമ്മൾ അന്ന് ഉണ്ടായിരുന്നില്ല നമ്മൾ എവടെ ആന്നു പോലും പറയാൻ പറ്റില്ല അച്ചന്റെ ഭ്രൂണത്തിൽ അല്ലേ നമ്മൾ അച്ചന്റെ ബ്ലഡിലും ശരീരത്തിലും അതിനും മുൻപ് അച്ഛൻ കഴിക്കുന്ന ഭക്ഷണത്തിലും ഒക്കെ നമ്മൾ ഉണ്ടാകാം ബട്ട്‌ അച്ഛൻ അന്ന് ജനിച്ചിട്ടില്ല അപ്പോൾ മുത്തച്ഛന്റെ ശരീരത്തിന്റെ എവിടേലും ആരിയ്ക്കാം അല്ലേൽ അച്ഛൻ കഴിച്ച ഭക്ഷണത്തിൽ ആരിക്കാം അല്ലേ മുത്തച്ഛൻ കഴിച്ച ഭക്ഷണത്തിൽ ആരിക്കാം അല്ലെങ്കി ആ ഭക്ഷണം ഉണ്ടായ വൃക്ഷത്തിൽ ആരിക്കാം അല്ലേ ആ വൃക്ഷം വേരുകളിൽ നിന്ന് വലിച്ചെടുത്ത വെള്ളത്തിൽ ആരിക്കാം എല്ലാം എനർജി അല്ലേ
    അപ്പോൾ നമ്മൾ ടൈം ട്രാവൽ ചെയ്‌താൽ നമ്മക്ക്‌ മുത്തച്ഛനെ ഒരിക്കലും കാണാൻ പോലും പറ്റില്ല പിന്നെ എങ്ങനാണ് കൊല്ലുന്നേ
    സമയ സഞ്ചാരം ചെയ്യുമ്പോ സമയത്തിന് അനുസരിച്ച് നമ്മുടെ ഫുൾ ഘടന തന്നെ മാറി പോകും

  • @citizeN10
    @citizeN10 2 месяца назад +1

    എന്റെ ചെറിയ സംശയം ചിലമനുഷ്യർക്ക്‌ ചില ഭക്ഷണങ്ങൾ. ചിലനിറങ്ങൾ. ഇഷ്ടമാണ് ഇഷ്ടമല്ല പിന്നീട് മറ്റൊരാൾ ചെയ്തു കാണുമ്പോൽ ഇഷ്ടമാകുന്നു പരസ്യം പോലെ നമുക്ക് സ്വാധീനമാകുന്നു

  • @porinjustheory.
    @porinjustheory. 8 месяцев назад +40

    Andromeda paradox detailed video venam

    • @Science4Mass
      @Science4Mass  7 месяцев назад

      ഹായ് ഫ്രണ്ട്‌സ്
      Andromeda Paradoxഇനെ കുറിച്ചുള്ള വിശദീകരണം അടങ്ങുന്ന വീഡിയോ ഈ ഞായറാഴ്ച (28-04-2024) ഉച്ചക്ക് 12:30 ന് Upload ചെയ്യും.
      ആ paradoxഇനെ കുറിച്ചുള്ള വീഡിയോ എന്നതിൽ ഉപരി വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെ കുറിച്ചുള്ള വീഡിയോ ആണ് ഇത്. ആ വിഷയം അവതരിപ്പിക്കുന്നതിനു മുന്നോടിയായാണ് അന്ന് Andromeda paradox പറഞ്ഞിട്ടത്.
      ഈ വിഷയത്തെ കുറിച്ച് മലയാളത്തിൽ ആരും വീഡിയോ ചെയ്തതായി ഞാൻ കണ്ടില്ല. ശാസ്ത്രമേഖലയിൽ ഉള്ള മിക്കവരും അംഗീകരിക്കുന്ന ഒരു ആശയമാണ് ഇതെങ്കിലും പൊതു സമൂഹത്തിൽ ഈ ആശയം അത്ര പ്രചാരത്തിൽ ഉള്ളതായിട്ടു ഞാൻ കണ്ടില്ല. ഒരുപക്ഷെ ഈ ആശയത്തിന് മനഃപൂർവം പ്രചാരം കൊടുക്കാത്തതായിരിക്കാം. എന്തായാലും നിങ്ങൾ ഇത് അറിഞ്ഞിരിക്കണം എന്ന് തോന്നി. ഈ വീഡിയോ കണ്ടതിനു ശേഷം അഭിപ്രായങ്ങൾ കമന്റ് ചെയ്യുക.
      നന്ദി

  • @resmykurup6473
    @resmykurup6473 8 месяцев назад +3

    Nothing is absolute. But nothing needs for us to be absolute since we are not absolute. Grey is more real than black or white. As much as we understand what is around us we realize it is okay not to understand. അന്നന്നത്തെ ആഹാരം ഉണ്ടാക്കാൻ കഴിവുണ്ടെങ്കിൽ പണ്ഡിതനും പാമരനും ഒരുപോലെ തന്നെ😂 Reading Rigor of Angels now. Really wonderful book. Love your presentation!

  • @Newtrics_0502
    @Newtrics_0502 7 месяцев назад

    Thanks. I totally agree. "കണ്ണിൽ കാന്മത് കളിയായ് മറയും, കാണാത്തത് നാം എങ്ങനെ അറിയും" എന്നല്ലേ ! ആൻഡ്രോമിഡ പാരഡോക്സ് ഇന്നാണ് അറിഞ്ഞത്. ചിന്തിക്കട്ടെ !!! Thanks again !!!

  • @gopalakrishnanjayaprakash6414
    @gopalakrishnanjayaprakash6414 8 месяцев назад +6

    അപ്പോൾ ഒരു സംഭവം ഒരാളിന് അനുഭവവേദൃം ആകാൻ പോകുന്നത് മറ്റൊരാൾക്ക് നേരത്തെ കാണാൻ കഴിയും. എന്നാല് അതിന് അനുസരിച്ചുള്ള മുൻകരുതലുകൾ സുരക്ഷാ മാനദണ്ഡങ്ങൾ സ്വീകരിക്കാനും കഴിയില്ല.ഒരു പക്ഷേ പണ്ട് ഒരു തിയറി പറഞ്ഞത് പോലെ ദൃശൃപ്രപഞ്ചത്തിൽ എല്ലാം സംഭവിച്ചു കഴിഞ്ഞതാണ്,സമയം എന്ന ഏകകത്തിൽ വേർതിരിച്ചു വെച്ചിരിക്കുന്നു എന്ന് മാത്രം.

  • @mangatnarayanankutty1349
    @mangatnarayanankutty1349 8 месяцев назад +5

    ഉഗ്രൻ അറിവ്. എല്ലാം കേട്ടപ്പോൾ കിളി പോയി.😮

  • @ChandranP.P
    @ChandranP.P Месяц назад +1

    എനിക്ക് ത് പെട്ടെന്ന് മനസ്സിലായ് കാരണം നമ്മുക്ക് ഇത് കേൾക്കുമ്പോൾ സാങ്കൽപികമായ് ആലോകത്ത് ജീവിക്കുന്ന തായ് തോന്നണം മാത്രമല്ല ഫിസിക്സിനോടുള്ള താൽപര്യവും പ്രധാനമാണ് അടിസ്ഥാനപരമായിട്ടുള്ള കാര്യങ്ങളിൽ ചെറിയ അറിവുണ്ടായിരിക്കു കയ്യും വേണം

  • @peterc.d8762
    @peterc.d8762 7 месяцев назад +2

    ശാത്ര സത്യങ്ങൾ ഇത്ര വ്യക്തമായും ലളിതമായും വിശദീകരിച്ചു തരുന്ന വേറേ ചാനൽ ഇല്ല Thank you sir

  • @silvithomas
    @silvithomas 8 месяцев назад +1

    എത്ര സിമ്പിളായി കോംപ്ലക്സായ സംഗതികൾ അവതരിപ്പിച്ചു. ഒത്തിരി ഇഷ്ടം

  • @n-a-n-i
    @n-a-n-i 7 месяцев назад +10

    ദൈവം പറയുന്നു. നിങ്ങൾ എന്ത് ചെയ്താലും ഞാൻ അറിയും എന്തൊക്കെയാണ് ചെയ്യാൻ പോകുന്നത് എന്നും ഞാൻ അറിയും.
    ഇതിൻറെ ലോജിക്ക് ഇപ്പോഴാണ് മനസ്സിലായത്😮
    Thank God ❤

    • @spkneera369
      @spkneera369 6 месяцев назад +1

      Daivam paranjathanu nammal cheyyunnathu.

    • @obibgvip
      @obibgvip День назад

      🇹 🇭 🇦 🇳 🇰 🇸 ...

  • @suneerkabeer8250
    @suneerkabeer8250 8 месяцев назад +4

    ആൻഡ്രോമെഡ പാരഡോക്സിനെ കുറിച്ച് വിശദമായ ഒരു വീഡിയോ ചെയ്യണേ.

  • @philipstharakan
    @philipstharakan 8 месяцев назад +6

    Dr Anoop, amazing knowledge sharing. I feel I am talking to you and you are talking to me

  • @ChandranP.P
    @ChandranP.P Месяц назад +1

    നമ്മുടെ പുരാണങ്ങളിലെ മായാവാദം എത്ര ശരിയാണെന്നു തോന്നും ഇതെല്ലാം കേൾക്കുമ്പോൾ

  • @reghuv.b588
    @reghuv.b588 8 месяцев назад +1

    Entangled particles ൻ്റെ മിഥ്യാ പ്രതിബിംബങ്ങൾ പ്രപഞ്ചത്തിൽ നിലനിൽക്കുന്നുണ്ടോ? അവയായിരിക്കുമോ അളക്കുന്ന സമയത്ത് പ്രത്യക്ഷപ്പെടുന്നത്?

  • @shahinshap7742
    @shahinshap7742 7 месяцев назад +2

    andromeda paradox ന്‍റെ detailed video cheythaal kollaam.
    പല വിഷയങ്ങള് ഉള്‍പെടുത്തി ഇങ്ങനെയുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു...

    • @Science4Mass
      @Science4Mass  7 месяцев назад

      Andromeda Paradoxഇനെ കുറിച്ചുള്ള വിശദീകരണം അടങ്ങുന്ന വീഡിയോ ഈ ഞായറാഴ്ച (28-04-2024) ഉച്ചക്ക് 12:30 ന് Upload ചെയ്യും.
      ആ paradoxഇനെ കുറിച്ചുള്ള വീഡിയോ എന്നതിൽ ഉപരി വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെ കുറിച്ചുള്ള വീഡിയോ ആണ് ഇത്. ആ വിഷയം അവതരിപ്പിക്കുന്നതിനു മുന്നോടിയായാണ് അന്ന് Andromeda paradox പറഞ്ഞിട്ടത്.
      ഈ വിഷയത്തെ കുറിച്ച് മലയാളത്തിൽ ആരും വീഡിയോ ചെയ്തതായി ഞാൻ കണ്ടില്ല. ഈ വീഡിയോ കണ്ടതിനു ശേഷം അഭിപ്രായങ്ങൾ കമന്റ് ചെയ്യുക.
      നന്ദി

  • @gziepic737
    @gziepic737 8 месяцев назад +2

    Sir....
    Tachyons നെ kurich oru video cheyyamo...?
    ഇവയ്ക്കെങ്ങനെ പ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കും...? Mass ulla onninum പ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചരിക്കാൻ കഴിയില്ലല്ലോ... Ini angane സഞ്ചരിക്കാൻ കഴിഞ്ഞാൽ തന്നെ ath Theory of relativity ക്ക് എതിരല്ലേ…?

  • @harag8925
    @harag8925 8 месяцев назад +18

    Gap ഉണ്ടെങ്കിൽ പിന്നെ friction തേയ്മാനം എങ്ങനെ സംഭവിക്കുന്നു?

    • @ArifManiyatukudi
      @ArifManiyatukudi 8 месяцев назад +3

      Good question

    • @ArifManiyatukudi
      @ArifManiyatukudi 8 месяцев назад

      Election ഇലക്ട്രോണിംഗിന് ആണോ തേയ്മാനം സംഭവിക്കുന്നത് ?

    • @paulmanguzha5456
      @paulmanguzha5456 8 месяцев назад +9

      വിഡിയോയിൽ കൃത്യമായി പറയുണ്ട് physicali കൂട്ടി ഇരിക്കുമ്പോൾ ഉണ്ടാകുന്ന same physical effect തന്നെയാണ് atoms തമ്മിൽ repel ചെയ്യുമ്പോഴും സംഭവിക്കുന്നത് എന്ന്

    • @Science4Mass
      @Science4Mass  8 месяцев назад +5

      @paulmanguzha5456 താങ്കൾ പറഞ്ഞതാണ് അതിന്റെ ശരിയായ explanation .

    • @mahamoodvc8439
      @mahamoodvc8439 7 месяцев назад

      ​@@paulmanguzha5456ഭാവന അധികം പോയിട്ട് കാര്യമില്ല.
      എല്ലാ വസ്തുക്കളും ഭൂമിയിലേക്ക് ആകർഷിക്കപ്പ്
      ടുന്നു.വികർഷണ്ണം അല്ല.
      അതിൻ്റെ പത്‌നം തന്നെയാണ്
      ആ പ്രതലത്തിൽ കോയിൻ
      പത്ചപ്പോൾ വിള്ളൽ ഉണ്ടായത്

  • @fairoosmuhammed1072
    @fairoosmuhammed1072 8 месяцев назад +4

    പീരിയോളിക് ടേബിൾ
    ഇല്ലാത്ത മൂലങ്ങളെ കുറിച്ച് വീഡിയോ ചെയ്യാമോ

  • @LeelaThePlay
    @LeelaThePlay 8 месяцев назад +3

    മനോഹരമായ അവതരണം, സയൻസിനെ കുറിച്ച് കാര്യമായ ധാരണയില്ലാത്ത ഒരാൾക്കുപോലും മനസ്സിലാകുന്ന രീതിയിലുള്ള സംഭാഷണം❤🎉

  • @Ajeesdan
    @Ajeesdan 8 месяцев назад +2

    Future can change past....ഇതിൽ explanation വീഡിയോ ചെയ്യാമോ ❤❤❤

  • @saithalavim
    @saithalavim 8 месяцев назад +3

    What happens if we check the result of the first particle before we decide whether or not to measure the second one? Can't we get contradictory results?

  • @rosegarden4928
    @rosegarden4928 8 месяцев назад +4

    അതിശയോക്തി പറയുന്നതാണെന്ന് തോന്നരുത്
    വിഖ്യാതമായ ഒരു സർവകലാശാലയിൽ ഇരിക്കുന്ന പ്രതീതിയാണ് science for mass എന്ന ഈ ചാനലിലെ വിവിധ ചർച്ചകൾ കാണുമ്പോൾ എനിക്ക് തോന്നുന്നത്. 🙏

  • @anoopchalil9539
    @anoopchalil9539 8 месяцев назад +3

    അവര്‍ പറഞ്ഞു(Angels): നിനക്ക് സ്തോത്രം. നീ പഠിപ്പിച്ചുതന്നതല്ലാത്ത യാതൊരു അറിവും ഞങ്ങള്‍ക്കില്ല. നീ തന്നെയാണ് സര്‍വ്വജ്ഞനും അഗാധജ്ഞാനിയും Quran 2:32
    അല്ലാഹു - അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട് ? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ.
    Now got the point....as a believer of God

  • @vishnumarassery6527
    @vishnumarassery6527 7 месяцев назад +2

    ഒരു സംശയം 25 lights yearil ഒരു പൊട്ടിത്തെറി ഉണ്ടായാൽ നമുക്ക് അത് കാണാൻ കഴിയുമെങ്കിൽ 25 വർഷം എടുക്കുമോ അപ്പൊ ആ പ്രകാശം സഞ്ചരിച്ചു കൊണ്ടിരിക്കുവാണോ
    ഒരു ഗ്രഹം പൊട്ടിയാൽ അവിടെ അപ്പൊ തന്നെ ആ പ്രകാശം അവസാനിക്കില്ലേ പിന്നെ എങ്ങിനെ ആണ് അത് സഞ്ചരിക്കുന്നത്?
    ഉദാഹരണം:ഞാൻ ഉള്ളത് കേരളത്തിൽ തമിഴ് നാട്ടിൽ നിന്നും ഹൈ poweril മുന്നിൽ തടസങ്ങൾ ഒന്നും ഇല്ലാതെ നല്ല തെളിഞ്ഞ അന്തരീക്ഷത്തിൽ ഒരാൾ ടോർച്ച് അടിക്കുന്നു
    അത് അയാൾ ഓഫ് ചെയ്യാതെ ഇരുന്നാലും നമുക്ക് കാണാൻ കഴിയില്ല ഇനി on ആക്കി അപ്പോൾ തന്നെ off ആകിയാലും ആ പ്രകാശം കേരളത്തിൽ എത്തില്ല പിന്നെ എങ്ങനെ ഈ ലോജിക് ശരിയാകും ഇനി അഥവാ സഞ്ചരിക്കുന്നുണ്ടെങ്കിൽ അയാൾ ടോർച്ച് ഓഫ് ചെയ്താലും ആ പ്രകാശം എത്ര ദിവസം എടുത്താലും കേരളത്തിൽ നിൽക്കുന്ന എനിക്ക് കാണാൻ കഴിയില്ലേ??

  • @Mr_Arun_Raj
    @Mr_Arun_Raj 8 месяцев назад +1

    4. Time travel GPS ne pattyi avengers end game il cheruth aayi parayind
    2. Quantum entanglement vazhi future Enganeya past ne effect cheyya?
    5. Andromeda paradox is mind blowing😮

    • @Science4Mass
      @Science4Mass  7 месяцев назад +1

      ഹായ് ഫ്രണ്ട്‌സ്
      Andromeda Paradoxഇനെ കുറിച്ചുള്ള വിശദീകരണം അടങ്ങുന്ന വീഡിയോ ഈ ഞായറാഴ്ച (28-04-2024) ഉച്ചക്ക് 12:30 ന് Upload ചെയ്യും.
      ആ paradoxഇനെ കുറിച്ചുള്ള വീഡിയോ എന്നതിൽ ഉപരി വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെ കുറിച്ചുള്ള വീഡിയോ ആണ് ഇത്. ആ വിഷയം അവതരിപ്പിക്കുന്നതിനു മുന്നോടിയായാണ് അന്ന് Andromeda paradox പറഞ്ഞിട്ടത്.
      ഈ വിഷയത്തെ കുറിച്ച് മലയാളത്തിൽ ആരും വീഡിയോ ചെയ്തതായി ഞാൻ കണ്ടില്ല. ശാസ്ത്രമേഖലയിൽ ഉള്ള മിക്കവരും അംഗീകരിക്കുന്ന ഒരു ആശയമാണ് ഇതെങ്കിലും പൊതു സമൂഹത്തിൽ ഈ ആശയം അത്ര പ്രചാരത്തിൽ ഉള്ളതായിട്ടു ഞാൻ കണ്ടില്ല. ഒരുപക്ഷെ ഈ ആശയത്തിന് മനഃപൂർവം പ്രചാരം കൊടുക്കാത്തതായിരിക്കാം. എന്തായാലും നിങ്ങൾ ഇത് അറിഞ്ഞിരിക്കണം എന്ന് തോന്നി. ഈ വീഡിയോ കണ്ടതിനു ശേഷം അഭിപ്രായങ്ങൾ കമന്റ് ചെയ്യുക.
      നന്ദി

    • @Mr_Arun_Raj
      @Mr_Arun_Raj 7 месяцев назад

      @@Science4Mass 🙌🏻

  • @arunjoseph_
    @arunjoseph_ 7 месяцев назад +1

    😇Oru doubt ,Future can change the past നെ പറ്റി,
    Particle nu light nte speed aanengil പാർട്ടിക്കിൾ ന് ടൈം ഇല്ലല്ലോ,appo past um future ഉം oke particle നു ഉണ്ടകുവോ?

  • @josoottan
    @josoottan 8 месяцев назад +41

    ആകെയുണ്ടായിരുന്ന 5 കിളിയും പറന്ന് പോയ്😵‍💫🙄

  • @in_search_of_awesome
    @in_search_of_awesome 6 месяцев назад +1

    Todays education won't teach students these amazing topics even for physics graduate students and they will end up studying long theorems and equations and derivatives without realising the true knowledge.
    Really appreciate your efforts to explain us complex scenerios in a simple way Sir 😊

  • @prasanthkv33
    @prasanthkv33 8 месяцев назад +7

    Andromida paradoxile പ്രശ്നം
    past present future എല്ലാം ഒരേ സമയം exist ചെയ്യുന്നു.

    • @robinj040
      @robinj040 8 месяцев назад

      Future evide?

    • @prasanthkv33
      @prasanthkv33 8 месяцев назад +1

      @@robinj040 എലിയൻസ് പ്ലാൻ ചെയ്യുന്നത് present ആയി എടുത്താൽ space shippum ആയി പുറപ്പെടുന്നത് അതിന്റെ futuril നടക്കുന്ന ഇവന്റ് അല്ലെ. പക്ഷെ നമ്മൾ ഇവിടെനിന്നു ഒരേ സമയം നോക്കുമ്പോൾ രണ്ടും കാണുന്നു.

    • @AmalMA-nk8um
      @AmalMA-nk8um 8 месяцев назад

      ​@@prasanthkv33 അംബഡ jinjinakedi 😅

    • @Science4Mass
      @Science4Mass  7 месяцев назад

      You are right.
      Andromeda Paradoxഇനെ കുറിച്ചുള്ള വിശദീകരണം അടങ്ങുന്ന വീഡിയോ ഈ ഞായറാഴ്ച (28-04-2024) ഉച്ചക്ക് 12:30 ന് Upload ചെയ്യും.
      ആ paradoxഇനെ കുറിച്ചുള്ള വീഡിയോ എന്നതിൽ ഉപരി വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെ കുറിച്ചുള്ള വീഡിയോ ആണ് ഇത്. ആ വിഷയം അവതരിപ്പിക്കുന്നതിനു മുന്നോടിയായാണ് അന്ന് Andromeda paradox പറഞ്ഞിട്ടത്.
      ഈ വിഷയത്തെ കുറിച്ച് മലയാളത്തിൽ ആരും വീഡിയോ ചെയ്തതായി ഞാൻ കണ്ടില്ല. ശാസ്ത്രമേഖലയിൽ ഉള്ള മിക്കവരും അംഗീകരിക്കുന്ന ഒരു ആശയമാണ് ഇതെങ്കിലും പൊതു സമൂഹത്തിൽ ഈ ആശയം അത്ര പ്രചാരത്തിൽ ഉള്ളതായിട്ടു ഞാൻ കണ്ടില്ല. ഒരുപക്ഷെ ഈ ആശയത്തിന് മനഃപൂർവം പ്രചാരം കൊടുക്കാത്തതായിരിക്കാം. എന്തായാലും നിങ്ങൾ ഇത് അറിഞ്ഞിരിക്കണം എന്ന് തോന്നി. ഈ വീഡിയോ കണ്ടതിനു ശേഷം അഭിപ്രായങ്ങൾ കമന്റ് ചെയ്യുക.
      നന്ദി

    • @prasanthkv33
      @prasanthkv33 7 месяцев назад

      @@Science4Mass 🤩Thank you sir ❤️

  • @Soul...............00011
    @Soul...............00011 8 месяцев назад +1

    Microprocessor chipil enthaanu nadakkunnathenu oru video cheyyamo.?deepaayi explain cheythoru video

  • @brijeshpazhayathodi2250
    @brijeshpazhayathodi2250 8 месяцев назад +1

    Excellent video. Introduced a very complicated subject in simple way. Looking forward for more such videos.

  • @syamambaram5907
    @syamambaram5907 8 месяцев назад +2

    ഇതുപോലെയുള്ള വീഡിയോകൾ കൂടുതൽ പ്രതീക്ഷിക്കുന്നു👍👍👍👍

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 7 месяцев назад

    ഒരാൾക്ക് തലമുറയിൽ പെട്ട അനേകം പേരുടെത് ലഭിക്കുന്നു
    മുക്ക് ചെവി കണ്ണ് സുഭാവം ആസ്തമ പോലുള്ള രോഗങ്ങൾ ഒക്കെ പിൻ തലമുറയിൽ പെട്ട വരുടേതാണ്
    ജീൻ പുളിൽ നിന്ന് ഭാഗ്യയോഗം പോലെ ലഭിക്കുന്നു
    ചിലർക്ക് നല്ല സ്വഭാവം
    നല്ല ബുദ്ധി
    നല്ല ഓർമ ശക്തി
    കേൻസർ പോലുള്ള രോഗം നന്ദ ബുദ്ദി
    അസ്തമ പാരമ്പര്യമായി കിട്ടുന്നു

  • @midhunmohan1209
    @midhunmohan1209 8 месяцев назад +4

    Sir, u and ur presentation is extraordinary❤❤

  • @shijuks5308
    @shijuks5308 8 месяцев назад +1

    ക്വാണ്ടം ഇറേസർ എക്സ്പിരി മെൻറ് നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @kureshiabram5580
    @kureshiabram5580 8 месяцев назад +1

    Ethu yadarthaym aayit venam 10 th standard kond padutham nirthi vere panikk pokan..
    Higher studies inte cash fd edam or business thodangam
    PG vare padichu..adacha feesinte 1/10 th polum thirich kittit ella..

  • @shahidpp359
    @shahidpp359 8 месяцев назад +1

    Sir. Magnets തമ്മിൽ attraction ഉണ്ടല്ലോ അപ്പൊ അതിലെ atoms തമ്മിൽ attract ചെയ്യുന്നതാണോ.magnets ലെ atoms തമ്മിൽ മുട്ടുന്നുണ്ടോ

    • @Science4Mass
      @Science4Mass  8 месяцев назад

      രണ്ടു magnets തമ്മിൽ attraction ഉണ്ടെങ്കിലും, അവ തൊടുന്ന അളവിൽ അടുത്ത് വരുമ്പോൾ അവയിലെ ആറ്റംസ്‌ തമ്മിൽ repel ചെയ്യും. അതുകൊണ്ട് അവയും തൊടുന്നില്ല.

  • @MALABARVLOG-SN
    @MALABARVLOG-SN 2 месяца назад

    Time travel എന്നത് സത്യമാണ് നാളെ അത് സാധ്യവുമായിരിക്കാം പക്ഷെ നാം ഉദ്ദേശിക്കുന്ന തരത്തിൽ ആകുമെന്ന് തോന്നുന്നില്ല കാരണം ഭൂമി സഞ്ചരിക്കാൻസാധ്യതയുള്ള പാതയിലൂടെ ഒന്നോ അതിലധികമോ പ്രകാശവർഷം നാം മുന്നോട്ട്സഞ്ചരിച്ചാൽ ഭൂമി നമ്മുടെ അടുത്തെത്തുമ്പോൾ തീർച്ചയായും ഭൂമിയിൽ നമ്മൾ ഒറ്റപ്പെട്ടു പോകും....നമ്മൾ എന്ന് പറയുമ്പോൾജീവനുള്ളവ ചിലപ്പോൾ അവിടെ നിന്നുകൊണ്ട് നമുക്കു ഭൂമിയുടെ അന്ത്യവും കാണാം ....

  • @aljomaliakal826
    @aljomaliakal826 3 месяца назад

    The way you explained was super . Expecting more videos. A physics teacher schould learn the way you explain.🎉

  • @aravindakshannairm.k
    @aravindakshannairm.k 8 месяцев назад +1

    Anywhere in no time എന്നൊരു concept നെ പറ്റി ആലോചിച്ചാൽ എങ്ങനെയിരിക്കും ?

  • @vishnudasks
    @vishnudasks 8 месяцев назад +1

    Zero energy point - നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ മലയാളത്തിൽ ഇതുവരെ ആരും ഡീറ്റൈൽ ഈ കാര്യം പറഞ്ഞിട്ടില്ല..✌️✌️✌️✌️

  • @ajee8148
    @ajee8148 8 месяцев назад

    Basic particles ന് ഒരു പക്ഷെ ജീവൻ ഉണ്ടാകാം, അതുപോലെ നമ്മുടെ അടിസ്ഥാന particle ന് opposite entailment particle ഉണ്ടാകാം

  • @anmohanakrishnannair4271
    @anmohanakrishnannair4271 7 месяцев назад +1

    ഇത്‌ തന്നെ യാണ് പരമം ആയ ബോധം... ഒന്നും ഒന്നിൽ നിന്നും വേർപെട്ടത് അല്ല... ഇത്‌ തന്നെ യാണ് ആദ്യ രൂപം ആയ സിങ്ങുലാരിറ്റി. 🙏🏻

  • @njoonjis6016
    @njoonjis6016 7 месяцев назад

    Andromeda paradox ഇല്ല് രണ്ടുപേർ opposite direction ilu move ചെയ്യുക ആണല്ലോ...suppose East and West direction il ആണ് അവർ ജോഗ് ചെയ്യുന്നത് ...എങ്കിൽ നോർത്ത് direction il നിന്നും മൂന്നാമത് ഒരാള് ജോഗ് ചെയ്ത വന്നു ..മൂന്നുപേരും മീറ്റ് ചെയ്യുമ്പോൾ മൂന്നാമത്തെ ആൾ വേറെ കാഴ്ച ആയിരിക്കുമോ കാണുക...10 പേര് ഉണ്ടെങ്കിൽ അവർ ഓരോരുത്തരും 10 വ്യത്യസ്ത കാഴ്ച ആയിരിക്കുമോ കാണുക...

    • @Science4Mass
      @Science4Mass  7 месяцев назад

      ആര് ഏതു directionഇൽ സഞ്ചരിച്ചാലും, ഒറ്റ കാര്യത്തിനെ ഇവിടെ പ്രസക്തിയുള്ളൂ. ആരാണ് andromedaയോട് അടുക്കുന്നത്. ആരാണ് അകലുന്നത്. ഈ വ്യത്യാസം അനുസരിച്ചാണ് ആരാണ് ഭാവി കാണുന്നത് എന്നുള്ളത് ഇരിക്കുന്നത്

  • @nithindevaraj1641
    @nithindevaraj1641 8 месяцев назад +2

    മുൻപത്തെ വീഡിയോകൾ കണ്ട പരിചയം കൊണ്ട് അവസാന നിമിഷം വരെയും കുലുങ്ങാത്ത കിളി അവസാന മിനുട്ടിൽ പറന്നു പോയിരിക്കയാണ് സുഹൃത്തുക്കളെ.... 😂 കട്ട waiting for a video on Andromeda paradox 👍

    • @Science4Mass
      @Science4Mass  8 месяцев назад

      👍

    • @Science4Mass
      @Science4Mass  7 месяцев назад

      Andromeda Paradoxഇനെ കുറിച്ചുള്ള വിശദീകരണം അടങ്ങുന്ന വീഡിയോ ഈ ഞായറാഴ്ച (28-04-2024) ഉച്ചക്ക് 12:30 ന് Upload ചെയ്യും.
      ആ paradoxഇനെ കുറിച്ചുള്ള വീഡിയോ എന്നതിൽ ഉപരി വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെ കുറിച്ചുള്ള വീഡിയോ ആണ് ഇത്. ആ വിഷയം അവതരിപ്പിക്കുന്നതിനു മുന്നോടിയായാണ് അന്ന് Andromeda paradox പറഞ്ഞിട്ടത്.
      ഈ വിഷയത്തെ കുറിച്ച് മലയാളത്തിൽ ആരും വീഡിയോ ചെയ്തതായി ഞാൻ കണ്ടില്ല. ഈ വീഡിയോ കണ്ടതിനു ശേഷം അഭിപ്രായങ്ങൾ കമന്റ് ചെയ്യുക.
      നന്ദി

  • @mithunnair8304
    @mithunnair8304 8 месяцев назад +5

    Sir waiting for Andromeda paradox detailed video ❤❤

    • @Science4Mass
      @Science4Mass  7 месяцев назад +1

      ഹായ് ഫ്രണ്ട്‌സ്
      Andromeda Paradoxഇനെ കുറിച്ചുള്ള വിശദീകരണം അടങ്ങുന്ന വീഡിയോ ഈ ഞായറാഴ്ച (28-04-2024) ഉച്ചക്ക് 12:30 ന് Upload ചെയ്യും.
      ആ paradoxഇനെ കുറിച്ചുള്ള വീഡിയോ എന്നതിൽ ഉപരി വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെ കുറിച്ചുള്ള വീഡിയോ ആണ് ഇത്. ആ വിഷയം അവതരിപ്പിക്കുന്നതിനു മുന്നോടിയായാണ് അന്ന് Andromeda paradox പറഞ്ഞിട്ടത്.
      ഈ വിഷയത്തെ കുറിച്ച് മലയാളത്തിൽ ആരും വീഡിയോ ചെയ്തതായി ഞാൻ കണ്ടില്ല. ശാസ്ത്രമേഖലയിൽ ഉള്ള മിക്കവരും അംഗീകരിക്കുന്ന ഒരു ആശയമാണ് ഇതെങ്കിലും പൊതു സമൂഹത്തിൽ ഈ ആശയം അത്ര പ്രചാരത്തിൽ ഉള്ളതായിട്ടു ഞാൻ കണ്ടില്ല. ഒരുപക്ഷെ ഈ ആശയത്തിന് മനഃപൂർവം പ്രചാരം കൊടുക്കാത്തതായിരിക്കാം. എന്തായാലും നിങ്ങൾ ഇത് അറിഞ്ഞിരിക്കണം എന്ന് തോന്നി. ഈ വീഡിയോ കണ്ടതിനു ശേഷം അഭിപ്രായങ്ങൾ കമന്റ് ചെയ്യുക.
      നന്ദി

  • @mr.fantasy4377
    @mr.fantasy4377 8 месяцев назад +1

    In time travel, I don't think we can go back in time. Even if we explain time with respect to speed of light, we cannot go back in time. If we travel double the speed of light for 1 year, we can reach an area in space 1 light year away from earth. That doesn't mean that we can see the past of earth. We reach a portion in space where earth will reach after so many years relative to the speed of earth travelling through space. Also the space we reached after 1 year of time travel is the present of that space. So I assume that there is no backward travel in time an space. Correct me if wrong. Thanks.

    • @cheguvara4010
      @cheguvara4010 8 месяцев назад

      I think your right in terms of time travel concept. In Earth whatever happened in the past, we cannot travel back and see, even if we are able to travel double the speed of light, because of the light speed is not related to the time. We are currently on the Earth surface, so we cannot jump back to the history. But if we are currently standing in Andromeda galaxy and magnify the Earth (It should be clear as much as whatever the human eye can catch from our surroundings) then only maybe we can see 24 years back what happened in the Earth.

  • @sreekanthnv1269
    @sreekanthnv1269 8 месяцев назад

    Sir, Diffrent mass ulla, time dialation ulla oru far way planet; avidenulla footage bhoomiyil erunnu live aayi lightspeedil kanunnu, apo time dialation engane work aavum? (Like 1 yr in earth is 50-60 yrs in that planet)
    Sir ഇതാണോ last പറഞ്ഞ പ്രോബ്ലം ?

  • @Squadforsuperthoughts
    @Squadforsuperthoughts 8 месяцев назад

    പുതിയതായി കുറച്ചധികം sense organ കണ്ടെത്തിയിട്ടിട്ടുണ്ടല്ലോ... അതിനെ കുറിച്ച് വിശദമായി ഒരു വീഡിയോ ചെയ്യാമോ,

  • @ushmaudayabhanu
    @ushmaudayabhanu 8 месяцев назад

    I think this paradox is Like sooryan udhichu uyarunnathu nml kandu ennu parnju calenderl oru date maarumbol, western regionl avar kaanunathu pneedaanu so avarde date maarathe nilkum- in the live moment
    Flightl long distance travel cheyyubol nmk time overlap aavunathupole, agane 2 times sunset vare kaanan sadhichitund cheriya time gap l
    Ramadan chila locationl one day just maarum moon kaanunathu vechittu
    Light travel cheyuthu kannil vannu thattunathinulla thaamasam (distance,direction of light, refraction of light may be the for this paradox)

  • @rinjuraghavan6993
    @rinjuraghavan6993 7 месяцев назад +6

    ജോയിന്റ് വലിച്ചിരുന്നപ്പോൾ ഈ വീഡിയോ കണ്ട ഞാൻ 😱🥳🥳

  • @josetharayil680
    @josetharayil680 8 месяцев назад +1

    If it not touching or pressing ...? Pls.describe about friction and reducing surface of materials.

  • @adithsankar9629
    @adithsankar9629 8 месяцев назад

    Nice video 👍👍Well explained. The last one was a bit more difficult to understand. eagerly waiting for a separate video of Andromeda paradox

    • @Science4Mass
      @Science4Mass  7 месяцев назад +1

      Andromeda Paradoxഇനെ കുറിച്ചുള്ള വിശദീകരണം അടങ്ങുന്ന വീഡിയോ ഈ ഞായറാഴ്ച (28-04-2024) ഉച്ചക്ക് 12:30 ന് Upload ചെയ്യും.
      ആ paradoxഇനെ കുറിച്ചുള്ള വീഡിയോ എന്നതിൽ ഉപരി വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെ കുറിച്ചുള്ള വീഡിയോ ആണ് ഇത്. ആ വിഷയം അവതരിപ്പിക്കുന്നതിനു മുന്നോടിയായാണ് അന്ന് Andromeda paradox പറഞ്ഞിട്ടത്.
      ഈ വിഷയത്തെ കുറിച്ച് മലയാളത്തിൽ ആരും വീഡിയോ ചെയ്തതായി ഞാൻ കണ്ടില്ല. ഈ വീഡിയോ കണ്ടതിനു ശേഷം അഭിപ്രായങ്ങൾ കമന്റ് ചെയ്യുക.
      നന്ദി

  • @SGRR5485
    @SGRR5485 8 месяцев назад

    Sir thett aanenkil shemikuka. 25 laksham prakashavarshagalude gap und andromeda yum milkyway yum tammil enn parajalo. E randu galaxykal aduthukond erikukayanenn ketitund. Agane varumbol e 25 varsham varshagal kazhiyum thoru gap kuranju varille

  • @rahulsdiary5471
    @rahulsdiary5471 4 месяца назад

    Edo njn Oru glass Eduth pokkunnu. Ath touch chyathe enik athayath contacts illathe Oru sathanm pokkano thalli maatano enik pattuo..thalli mattunnath chilappo thaan paranja pole pattum but Oru sadhanm lift chyan athumayi touch chyathe nadakuo. Njn Oru glass edukane athum aayi connection vendy..appo muttirikilla enn parayunnath midhya aano

  • @kkvs472
    @kkvs472 7 месяцев назад +1

    എന്റെ വണ്ടി മതിലിൽ ഇടിച്ചു ഇന്നലെ മതിലും പൊളിഞ്ഞു വണ്ടിയും പൊളിഞ്ഞു , അതായത് വണ്ടിയുടെ ആറ്റവും മതിലിന്റെ ആറ്റവും ഡാമേജായിരിക്കുന്നു , ഇതൊന്ന് വിശതീകരിക്കാമോ 😊

    • @Newtrics_0502
      @Newtrics_0502 7 месяцев назад

      ആദ്യം ആറ്റം എന്താണെന്ന് മനസ്സിലാക്കൂ.

  • @shinoopca2392
    @shinoopca2392 8 месяцев назад

    Length contractione kurich oru detailed video cheyamo

  • @shansal786
    @shansal786 4 месяца назад

    സർ,
    1000 വർഷം മുമ്പുള്ള ഭൂമിയിലെ പ്രകാശം എവിടെയെങ്കിലും തട്ടി തിരികെ വന്നാൽ നമ്മുക്ക് ആ കാലം കാണാൻ കഴിയില്ലേ?

  • @rajanigopalkrishna8186
    @rajanigopalkrishna8186 7 месяцев назад

    Thank you for repeating the message
    Very enjoyable information 👌👌👌

  • @JojoKA-i5y
    @JojoKA-i5y 7 месяцев назад +2

    കുടുതൽ വട്ടന്മാർ യുണ്ടാകാൻ ഇതുപോലെ യുള്ള വീഡിയോ കൾ ധരാളം യുണ്ടാകട്ടെ 🥰

    • @manikandanp38
      @manikandanp38 6 месяцев назад

      താങ്കള്ക്ക് ബുദ്ദി ഉദിച്ച് വരുന്നേ യുള്ളൂ?.

  • @firdouseck311
    @firdouseck311 8 месяцев назад +2

    Pls explain the quantum eraser experiment and andromeda paradox?
    Can all particles be entangled ?what makes tow particles to be entangled ?
    Is the andromeda paradox
    have a connotation that feature is fixed…..
    Because the first person seen only the discussion , not the decision,
    but the second person seen that decision as a fixed reality…..is that the isue u meean?

    • @Science4Mass
      @Science4Mass  7 месяцев назад

      ഹായ് ഫ്രണ്ട്‌സ്
      Andromeda Paradoxഇനെ കുറിച്ചുള്ള വിശദീകരണം അടങ്ങുന്ന വീഡിയോ ഈ ഞായറാഴ്ച (28-04-2024) ഉച്ചക്ക് 12:30 ന് Upload ചെയ്യും.
      ആ paradoxഇനെ കുറിച്ചുള്ള വീഡിയോ എന്നതിൽ ഉപരി വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെ കുറിച്ചുള്ള വീഡിയോ ആണ് ഇത്. ആ വിഷയം അവതരിപ്പിക്കുന്നതിനു മുന്നോടിയായാണ് അന്ന് Andromeda paradox പറഞ്ഞിട്ടത്.
      ഈ വിഷയത്തെ കുറിച്ച് മലയാളത്തിൽ ആരും വീഡിയോ ചെയ്തതായി ഞാൻ കണ്ടില്ല. ശാസ്ത്രമേഖലയിൽ ഉള്ള മിക്കവരും അംഗീകരിക്കുന്ന ഒരു ആശയമാണ് ഇതെങ്കിലും പൊതു സമൂഹത്തിൽ ഈ ആശയം അത്ര പ്രചാരത്തിൽ ഉള്ളതായിട്ടു ഞാൻ കണ്ടില്ല. ഒരുപക്ഷെ ഈ ആശയത്തിന് മനഃപൂർവം പ്രചാരം കൊടുക്കാത്തതായിരിക്കാം. എന്തായാലും നിങ്ങൾ ഇത് അറിഞ്ഞിരിക്കണം എന്ന് തോന്നി. ഈ വീഡിയോ കണ്ടതിനു ശേഷം അഭിപ്രായങ്ങൾ കമന്റ് ചെയ്യുക.
      നന്ദി

  • @suniledward5915
    @suniledward5915 8 месяцев назад +1

    Need a detailed Video about the Andromeda Paradox. Please consider.

    • @Science4Mass
      @Science4Mass  7 месяцев назад

      Andromeda Paradoxഇനെ കുറിച്ചുള്ള വിശദീകരണം അടങ്ങുന്ന വീഡിയോ ഈ ഞായറാഴ്ച (28-04-2024) ഉച്ചക്ക് 12:30 ന് Upload ചെയ്യും.
      ആ paradoxഇനെ കുറിച്ചുള്ള വീഡിയോ എന്നതിൽ ഉപരി വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെ കുറിച്ചുള്ള വീഡിയോ ആണ് ഇത്. ആ വിഷയം അവതരിപ്പിക്കുന്നതിനു മുന്നോടിയായാണ് അന്ന് Andromeda paradox പറഞ്ഞിട്ടത്.
      ഈ വിഷയത്തെ കുറിച്ച് മലയാളത്തിൽ ആരും വീഡിയോ ചെയ്തതായി ഞാൻ കണ്ടില്ല. ഈ വീഡിയോ കണ്ടതിനു ശേഷം അഭിപ്രായങ്ങൾ കമന്റ് ചെയ്യുക.
      നന്ദി

  • @Mohanpakath
    @Mohanpakath 8 месяцев назад +1

    എൻ്റെ ഒരു സംശയമാണ് ശാസ്ത്രീയമായി ഇന്നലെ നാളെ എന്നൊനുണ്ടോ ഭൂമി കറങ്ങുയാണ് സുര്യൻ ഒരുസ്ഥലത്ത് നിൽക്കുകയാണ് അങ്ങനെവരുമ്പോൾ സൂര്യപ്രകാശം ഏൽക്കുന്നിടം പകലും അല്ലാത്തിടം രാത്രിയുമാകുന്നു അപ്പോൾ ഇന്നലെ ഇന്ന് എന്നൊനുണ്ടോ?
    കഴിഞ്ഞു പോയ സമയത്തെ നമ്മൾ ഇന്നലെയെന്നും വരാനുള്ളസമയത്തെ ഇന്നും എന്ന് വിളിക്കുകയെല്ലെ ചെയ്യുന്നത്

    • @Mohanpakath
      @Mohanpakath 8 месяцев назад

      ഇന്നും എന്നത് നാളെയെന്ന് തിരുത്തിവായിക്കുക

    • @sharathvs3056
      @sharathvs3056 8 месяцев назад

      സമയം എന്നൊന്നുണ്ടോ

  • @sadhikc.m9025
    @sadhikc.m9025 8 месяцев назад

    Aah valiya preshnam andromeda and milky thammil ulla 110 km/s vegathiyil aduthukondirikumbhol olla relative speed karanam aalle?

  • @arunkrishnankutty7470
    @arunkrishnankutty7470 8 месяцев назад +1

    ശരിയ്ക്കും കിളിപോയി😅 nice video ❤❤

  • @sasivarma989
    @sasivarma989 7 месяцев назад

    നമ്മുടെ ബുദ്ധിയിലേക്ക് പുതിയ
    പുതിയ അറിവിന്റെ കിളികൾ വ
    ന്നു കൊണ്ടിരിക്കുന്നു. നന്ദി.

  • @abhiar4791
    @abhiar4791 7 месяцев назад

    Andromeda paradox ne patty vishadamayi oru video cheyyamo i am super exciting ❤

    • @Science4Mass
      @Science4Mass  7 месяцев назад

      Andromeda Paradoxഇനെ കുറിച്ചുള്ള വിശദീകരണം അടങ്ങുന്ന വീഡിയോ ഈ ഞായറാഴ്ച (28-04-2024) ഉച്ചക്ക് 12:30 ന് Upload ചെയ്യും.
      ആ paradoxഇനെ കുറിച്ചുള്ള വീഡിയോ എന്നതിൽ ഉപരി വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെ കുറിച്ചുള്ള വീഡിയോ ആണ് ഇത്. ആ വിഷയം അവതരിപ്പിക്കുന്നതിനു മുന്നോടിയായാണ് അന്ന് Andromeda paradox പറഞ്ഞിട്ടത്.
      ഈ വിഷയത്തെ കുറിച്ച് മലയാളത്തിൽ ആരും വീഡിയോ ചെയ്തതായി ഞാൻ കണ്ടില്ല. ഈ വീഡിയോ കണ്ടതിനു ശേഷം അഭിപ്രായങ്ങൾ കമന്റ് ചെയ്യുക.
      നന്ദി

  • @Amen.777
    @Amen.777 8 месяцев назад +1

    Andromeda paradox ഒഴിച് എല്ലാ വിഡിയോയും സർ ഇന്റെ ചാനൽ ഇൽ കണ്ടിട്ടുണ്ട്.
    "15:43 ഞൻ അത് ആലോചിച്ചേ ഉള്ളു ഇങ്ങനെ ഒരു മൂവി ഞൻ ടൈം ട്രാവൽ മൂവി ഇലും കണ്ടിട്ടില്ല " ഇങ്ങനെ ഒരു മൂവി എടുത്താൽ അത് ഒരു പുതിയ സംഭവം ആയിരിക്കും.

    • @Science4Mass
      @Science4Mass  7 месяцев назад

      ഹായ് ഫ്രണ്ട്‌സ്
      Andromeda Paradoxഇനെ കുറിച്ചുള്ള വിശദീകരണം അടങ്ങുന്ന വീഡിയോ ഈ ഞായറാഴ്ച (28-04-2024) ഉച്ചക്ക് 12:30 ന് Upload ചെയ്യും.
      ആ paradoxഇനെ കുറിച്ചുള്ള വീഡിയോ എന്നതിൽ ഉപരി വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെ കുറിച്ചുള്ള വീഡിയോ ആണ് ഇത്. ആ വിഷയം അവതരിപ്പിക്കുന്നതിനു മുന്നോടിയായാണ് അന്ന് Andromeda paradox പറഞ്ഞിട്ടത്.
      ഈ വിഷയത്തെ കുറിച്ച് മലയാളത്തിൽ ആരും വീഡിയോ ചെയ്തതായി ഞാൻ കണ്ടില്ല. ശാസ്ത്രമേഖലയിൽ ഉള്ള മിക്കവരും അംഗീകരിക്കുന്ന ഒരു ആശയമാണ് ഇതെങ്കിലും പൊതു സമൂഹത്തിൽ ഈ ആശയം അത്ര പ്രചാരത്തിൽ ഉള്ളതായിട്ടു ഞാൻ കണ്ടില്ല. ഒരുപക്ഷെ ഈ ആശയത്തിന് മനഃപൂർവം പ്രചാരം കൊടുക്കാത്തതായിരിക്കാം. എന്തായാലും നിങ്ങൾ ഇത് അറിഞ്ഞിരിക്കണം എന്ന് തോന്നി. ഈ വീഡിയോ കണ്ടതിനു ശേഷം അഭിപ്രായങ്ങൾ കമന്റ് ചെയ്യുക.
      നന്ദി

    • @Amen.777
      @Amen.777 7 месяцев назад

      @@Science4Mass ❤️❤️

  • @panfi9166
    @panfi9166 7 месяцев назад +2

    അപ്പോൾ ശരീരത്തിൽ സ്പർശിക്കാതെയാണ് പലരും പീഡനക്കേസിൽ പെടുന്നത്😅 കോടതിയെ ഇക്കാര്യം ബോധിപ്പിച്ചാൽ ഇവർക്ക് ജയിൽമോചനം കിട്ടും😅

  • @prasanthkumar600
    @prasanthkumar600 8 месяцев назад

    Andromeda paradox, length contraction. ഇത് രണ്ടും ഒന്ന് കൂടി ചെയ്യാമോ സർ.?

    • @Science4Mass
      @Science4Mass  7 месяцев назад

      ഹായ് ഫ്രണ്ട്‌സ്
      Andromeda Paradoxഇനെ കുറിച്ചുള്ള വിശദീകരണം അടങ്ങുന്ന വീഡിയോ ഈ ഞായറാഴ്ച (28-04-2024) ഉച്ചക്ക് 12:30 ന് Upload ചെയ്യും.
      ആ paradoxഇനെ കുറിച്ചുള്ള വീഡിയോ എന്നതിൽ ഉപരി വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെ കുറിച്ചുള്ള വീഡിയോ ആണ് ഇത്. ആ വിഷയം അവതരിപ്പിക്കുന്നതിനു മുന്നോടിയായാണ് അന്ന് Andromeda paradox പറഞ്ഞിട്ടത്.
      ഈ വിഷയത്തെ കുറിച്ച് മലയാളത്തിൽ ആരും വീഡിയോ ചെയ്തതായി ഞാൻ കണ്ടില്ല. ശാസ്ത്രമേഖലയിൽ ഉള്ള മിക്കവരും അംഗീകരിക്കുന്ന ഒരു ആശയമാണ് ഇതെങ്കിലും പൊതു സമൂഹത്തിൽ ഈ ആശയം അത്ര പ്രചാരത്തിൽ ഉള്ളതായിട്ടു ഞാൻ കണ്ടില്ല. ഒരുപക്ഷെ ഈ ആശയത്തിന് മനഃപൂർവം പ്രചാരം കൊടുക്കാത്തതായിരിക്കാം. എന്തായാലും നിങ്ങൾ ഇത് അറിഞ്ഞിരിക്കണം എന്ന് തോന്നി. ഈ വീഡിയോ കണ്ടതിനു ശേഷം അഭിപ്രായങ്ങൾ കമന്റ് ചെയ്യുക.
      നന്ദി

  • @shinoopca2392
    @shinoopca2392 8 месяцев назад

    quantum eracer experiment nte sir nte video kandittundu, athu onnude detailed aai cheyyamo

  • @StarBellator
    @StarBellator 8 месяцев назад +6

    19:59 ,😂 detailed video ed 🎉

  • @rajumatthews2270
    @rajumatthews2270 8 месяцев назад +1

    No wonder, I saw your next-week video yesterday. Are you doing it from Andromeda?

    • @Science4Mass
      @Science4Mass  7 месяцев назад

      ഹായ് ഫ്രണ്ട്‌സ്
      Andromeda Paradoxഇനെ കുറിച്ചുള്ള വിശദീകരണം അടങ്ങുന്ന വീഡിയോ ഈ ഞായറാഴ്ച (28-04-2024) ഉച്ചക്ക് 12:30 ന് Upload ചെയ്യും.
      ആ paradoxഇനെ കുറിച്ചുള്ള വീഡിയോ എന്നതിൽ ഉപരി വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെ കുറിച്ചുള്ള വീഡിയോ ആണ് ഇത്. ആ വിഷയം അവതരിപ്പിക്കുന്നതിനു മുന്നോടിയായാണ് അന്ന് Andromeda paradox പറഞ്ഞിട്ടത്.
      ഈ വിഷയത്തെ കുറിച്ച് മലയാളത്തിൽ ആരും വീഡിയോ ചെയ്തതായി ഞാൻ കണ്ടില്ല. ശാസ്ത്രമേഖലയിൽ ഉള്ള മിക്കവരും അംഗീകരിക്കുന്ന ഒരു ആശയമാണ് ഇതെങ്കിലും പൊതു സമൂഹത്തിൽ ഈ ആശയം അത്ര പ്രചാരത്തിൽ ഉള്ളതായിട്ടു ഞാൻ കണ്ടില്ല. ഒരുപക്ഷെ ഈ ആശയത്തിന് മനഃപൂർവം പ്രചാരം കൊടുക്കാത്തതായിരിക്കാം. എന്തായാലും നിങ്ങൾ ഇത് അറിഞ്ഞിരിക്കണം എന്ന് തോന്നി. ഈ വീഡിയോ കണ്ടതിനു ശേഷം അഭിപ്രായങ്ങൾ കമന്റ് ചെയ്യുക.
      നന്ദി

  • @seethad1972e
    @seethad1972e 8 месяцев назад +1

    Can you explain space time doomed
    And on Planck scale what happened particles
    Observed and observer effect

  • @JM-uw2lf
    @JM-uw2lf 7 месяцев назад

    Pakshe andromeda il ninnulla prakasham ekadesham ore samayath thanne alle randu perudeyum kannil pathikkunath.. pinne enganeyaanu ithrayum valiya oru kaalathamasam undavvunath.. enthayalum andromeda paradox ne patti oru video undavumenn prathekshikunnu🙂

    • @Science4Mass
      @Science4Mass  7 месяцев назад

      Andromedayil ninnumulla prakasham ivarude adutthu ethaanulla samayam nammal kanakkakkunnilla. Ivar melottu nokiyaal avide thalsamayam nadakkunna kazchakal aanu kanuka enna oru assumption adhyam paranjirunnu

    • @Science4Mass
      @Science4Mass  7 месяцев назад

      Andromeda Paradoxഇനെ കുറിച്ചുള്ള വിശദീകരണം അടങ്ങുന്ന വീഡിയോ ഈ ഞായറാഴ്ച (28-04-2024) ഉച്ചക്ക് 12:30 ന് Upload ചെയ്യും.
      ആ paradoxഇനെ കുറിച്ചുള്ള വീഡിയോ എന്നതിൽ ഉപരി വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെ കുറിച്ചുള്ള വീഡിയോ ആണ് ഇത്. ആ വിഷയം അവതരിപ്പിക്കുന്നതിനു മുന്നോടിയായാണ് അന്ന് Andromeda paradox പറഞ്ഞിട്ടത്.
      ഈ വിഷയത്തെ കുറിച്ച് മലയാളത്തിൽ ആരും വീഡിയോ ചെയ്തതായി ഞാൻ കണ്ടില്ല. ഈ വീഡിയോ കണ്ടതിനു ശേഷം അഭിപ്രായങ്ങൾ കമന്റ് ചെയ്യുക.
      നന്ദി

  • @Shibiscorpio
    @Shibiscorpio 3 месяца назад

    Sir, ഇത്തരം ഇരട്ട കണികകൾ വച്ച് 2 ബാറ്ററി നിർമ്മിക്കുകയാണെങ്കിൽ അതിന്റെ കൂടെ നിർമ്മിച്ച് മറ്റ് ബാറ്ററി ചാർജ് ചെയ്യുമ്പോൾ ഈ ബാറ്ററിയും സ്വാഭാവികമായും ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ ഉണ്ടായിരുന്നാൽപോലും ചാർജ് ഓട്ടോമാറ്റിക് ആകേണ്ടതല്ലേ! ക്ഷമിക്കണം Sir, ഇതൊരു സംശയം മാത്രമാണ്...

  • @Uriiishi
    @Uriiishi 8 месяцев назад

    Sir, wonderfully explained, in the most layman terms! 🙏

  • @sreemalappuram
    @sreemalappuram 8 месяцев назад

    കേൾക്കുംതോറും ജിജ്ഞാസ കൂടി വരുന്നു. എന്നാൽ വിഷയത്തെ കുറിച്ച് വളരെ കുറച്ചുമാത്രമേ അറിയാൻ കഴിഞ്ഞുള്ളു എന്ന നിരാശ ബാക്കി. അറിയാനുള്ളതിന്റെ അല്പത്തിൽ അല്പം പോലും ഈ ജന്മത്തിൽ അറിയാൻ കഴിയില്ലല്ലോ എന്ന നിരാശ.😢

  • @riyasrs82
    @riyasrs82 8 месяцев назад +2

    Entanglement phenomenon and andromeda paradox😮😮😮 pls explain moe details..

    • @Science4Mass
      @Science4Mass  7 месяцев назад

      ഹായ് ഫ്രണ്ട്‌സ്
      Andromeda Paradoxഇനെ കുറിച്ചുള്ള വിശദീകരണം അടങ്ങുന്ന വീഡിയോ ഈ ഞായറാഴ്ച (28-04-2024) ഉച്ചക്ക് 12:30 ന് Upload ചെയ്യും.
      ആ paradoxഇനെ കുറിച്ചുള്ള വീഡിയോ എന്നതിൽ ഉപരി വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെ കുറിച്ചുള്ള വീഡിയോ ആണ് ഇത്. ആ വിഷയം അവതരിപ്പിക്കുന്നതിനു മുന്നോടിയായാണ് അന്ന് Andromeda paradox പറഞ്ഞിട്ടത്.
      ഈ വിഷയത്തെ കുറിച്ച് മലയാളത്തിൽ ആരും വീഡിയോ ചെയ്തതായി ഞാൻ കണ്ടില്ല. ശാസ്ത്രമേഖലയിൽ ഉള്ള മിക്കവരും അംഗീകരിക്കുന്ന ഒരു ആശയമാണ് ഇതെങ്കിലും പൊതു സമൂഹത്തിൽ ഈ ആശയം അത്ര പ്രചാരത്തിൽ ഉള്ളതായിട്ടു ഞാൻ കണ്ടില്ല. ഒരുപക്ഷെ ഈ ആശയത്തിന് മനഃപൂർവം പ്രചാരം കൊടുക്കാത്തതായിരിക്കാം. എന്തായാലും നിങ്ങൾ ഇത് അറിഞ്ഞിരിക്കണം എന്ന് തോന്നി. ഈ വീഡിയോ കണ്ടതിനു ശേഷം അഭിപ്രായങ്ങൾ കമന്റ് ചെയ്യുക.
      നന്ദി

  • @jyothisarena
    @jyothisarena 8 месяцев назад +2

    10 minute മുൻപ് പുറപ്പെട്ട മാന്നാർ മത്തായി മൂവി ഡയരക്ടർ ബ്രില്ലിയൻസ് എന്ത് പാരഡോക്സ് ആയിരിക്കും 🤔

  • @samsunga31sf8
    @samsunga31sf8 7 месяцев назад

    "CONSCIOUSNESS" - oru video cheyyamo 🙏🙏🙏

  • @sudheeshkrishnan6253
    @sudheeshkrishnan6253 8 месяцев назад

    Super subject... Kili poyillaa... Very interesting

  • @mrsraj992
    @mrsraj992 8 месяцев назад +1

    നിങ്ങൾ ചികഞ്ഞു അന്വേഷിക്കണ്ട... വിശ്വസിക്കൂ... എന്നാണ് ഇതിനുള്ള മറുപടി..

  • @SureshKumar-nl3ly
    @SureshKumar-nl3ly 5 месяцев назад

    സർ , ആദ്യ കണിക വിക്ഷേപിച്ച ശേഷം അത് കൊള്ളുന്നത് അളക്കപ്പെടാത്ത കണികകൾ കൊള്ളുന്ന പോയിന്റിൽ ആണെങ്കിൽ രണ്ടാമത്തെ കണിക വിക്ഷേപിച്ച ശേഷം അത് അളന്ന് കൂടെ ? തിരിച്ചും . സംശയം ആണ്

  • @michaeljissbaby3823
    @michaeljissbaby3823 8 месяцев назад

    Yes ...i indeed detailed video..about 4th example please..👍 👍👍❤❤❤

  • @xyz-yc6ws
    @xyz-yc6ws 8 месяцев назад +3

    Sir relativity of simultaneity patti oru detauled video cheyyumo?

  • @nikhilps5369
    @nikhilps5369 8 месяцев назад +3

    More about Quantum entanglement please ❤

  • @austrinkimtae7939
    @austrinkimtae7939 8 месяцев назад

    Atoms repel cheyyuvenhi magnets um repul cheyyuvoo