Quantum Teleportation ഭൂമിയിൽ നിന്നും ബഹിരാകാശത്തേക്ക് | ഇതെങ്ങിനെ സാധ്യമായി? 'Spooky Action' works

Поделиться
HTML-код
  • Опубликовано: 20 ноя 2024
  • НаукаНаука

Комментарии • 292

  • @yasarshayan
    @yasarshayan 6 месяцев назад +174

    പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒൻപതാം ക്ലാസ്സിൽ ഉഴപ്പനായിരുന്നെങ്കിലും ഇന്ന് സാറിന്റെ ക്ലാസ്സിലെത്തുന്ന ആദ്യ വിദ്യാർത്ഥി ഞാനാണ്.. Presend sir.. 🥰🥰

    • @Science4Mass
      @Science4Mass  6 месяцев назад +15

      👍

    • @JithinJeevan_TheJJ
      @JithinJeevan_TheJJ 6 месяцев назад +49

      Bro ഉഴപ്പനായിരുന്നത് ഇവിടുത്തെ പൊട്ട സിസ്റ്റത്തിലാണ്.... അറിയാനുള്ള ആഗ്രഹമാണ് താങ്കളെ ഇവിടെ എത്തിച്ചത്.... അത് വളർത്തിക്കൊണ്ട് വരാൻ താങ്കളെ പഠിപ്പിച്ചവർക് കഴിഞ്ഞില്ല... ഇവിടെ ഉള്ളത് അറിയുക, മനസിലാക്കുക എന്നുള്ളതിനേക്കാൾ ഓർക്കുക, കാണാതെ പഠിക്കുക എന്നുള്ള സിസ്റ്റം ആണ്... അതിൽ നിന്ന് രക്ഷപ്പെട്ടതിനു നന്ദി പറയുക... കൂടുതൽ അറിയുക... മനസിലാക്കുക..

    • @sidhifasi9302
      @sidhifasi9302 6 месяцев назад +5

      Me also

    • @yasarshayan
      @yasarshayan 6 месяцев назад +6

      @@JithinJeevan_TheJJ സത്യം... പത്തും ഇരുപതും വർഷം ഒരേ ക്ലാസ്സിൽ ഒരേ വിഷയം പഠിപ്പിച്ചു അടുത്ത വർഷം വരുന്നവരും മുൻപുള്ളവരെപ്പോലെതന്നെയാണെന്ന മുൻ ധാരണയോടെ ജൂൺ ഒന്നാം തിയ്യതി തെക്കൻ ജില്ലകളിൽ നിന്നും ട്രെയിൻ കയറി വരുന്ന അധ്യാപകർക്ക് ഇരയായി ജീവിതം ഹോമിച്ചവരിൽ ഒരാൾ

    • @santhoshkb7737
      @santhoshkb7737 6 месяцев назад +1

      Idekka under were idathondella. Lyaser shyne

  • @abhilashassariparambilraja2534
    @abhilashassariparambilraja2534 6 месяцев назад +7

    മറ്റുള്ളവരെ ശാസ്ത്രം സംബന്ധിച്ച കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുവാനുള്ള അങ്ങയുടെ കഴിവ് അപാരം തന്നെ, ശാസ്ത്ര വിദ്യാർഥികളായ എല്ലാ പ്രായക്കാർക്കും ഉപകാരപ്രദമാണ് അങ്ങയുടെ video ക്ലാസുകൾ 🙏🤝❤️🙏 BIG SALUTE SIR🙏

  • @fazlulrahman2804
    @fazlulrahman2804 6 месяцев назад +8

    ഞാൻ ആലോചിച്ചത് അതല്ല.ഇതേ വിഷയം B,C എന്നീ മറ്റ് രണ്ടു സയൻസ് ചാനലുകളിൽ ആയിരുന്നു വരുന്നതെങ്കിൽ ടൈറ്റിൽ ഒരു പക്ഷെ ഇങ്ങനെ ആയിരിക്കും. 'കുമ്പിടിയെ അവിടെയും കണ്ടു ഇവിടെയും കണ്ടു എന്ന് പറഞ്ഞത് സത്യമായിരുന്നു,ശാസ്ത്രം തെളിയിച്ചു'
    ഇൻട്രോ കഴിഞ്ഞ് വിഷയത്തിലേക്ക് കടക്കുമ്പോൾ പെട്ടെന്ന് കാറ്റൊഴിഞ്ഞ ബലൂണ് പോലെ ആകും ആവേശത്തിൽ ചാടിക്കേറി വാച്ച് ചെയ്ത എന്റെ അവസ്ഥ.😊
    വിഷയം സയൻസ് ആണെങ്കിൽ അവതരണം ഇങ്ങനെ വേണം. സയൻസ് ഫോർ മാസ് മാസ്സാണ്.

    • @mandan_subru
      @mandan_subru 5 месяцев назад +1

      അതെ 😂, ഇൻട്രോ കേൾക്കുമ്പോൾ തന്നെ കിളി മൊത്തം പോകും.. പിന്നെ അത് തിരിച്ചു വരാൻ വേണ്ടി വീഡിയോ ഫുൾ കാണണം..

  • @aslrp
    @aslrp 6 месяцев назад +7

    വളരെ വളരെ വളരെ ഇന്റെരെസ്റ്റിംഗ് ആയിട്ടുള്ള സബ്ജക്ട്. ഈ ഒരു കാര്യം മാത്രം എത്ര കേട്ടാലും മതിയാകില്ല. ഇനിയും കണ്ടുപിടിക്കാനും മനസ്സിലാക്കാനും എത്ര എത്ര കാര്യങ്ങൾ ഉണ്ടാകും ഈ പ്രപഞ്ചത്തിൽ....

    • @swapnapooja341
      @swapnapooja341 6 месяцев назад

      There is no way.......to catch me....there is god 😞 we don't know something else..,..😊😊😊

    • @anilkumararimmal9998
      @anilkumararimmal9998 6 месяцев назад

      I think we will catch the God soon 😊

  • @malayali801
    @malayali801 6 месяцев назад +10

    ചൈനയും അമേരിക്കയും റഷ്യയും എല്ലാം തന്നെ ബഹിരാകാശ മേഖലയിലും ശാസ്ത്ര മേഖലയിലും മത്സരം ഉണ്ടാവണം എന്നാലേ പല വലിയ ടെക്നോളജികൾ എല്ലാം നമ്മളുടെ കാലത്ത് തന്നെ എത്തുകയുള്ളൂ

  • @romeopr7639
    @romeopr7639 6 месяцев назад +8

    ഒരു കൊച്ചുകുട്ടിയുടെ ആകാംഷയോടെയാണ് സാറിൻ്റെ ഓരോ അവതരണവും നോക്കി കാണുന്നത്. നന്ദി.

  • @teslamyhero8581
    @teslamyhero8581 6 месяцев назад +3

    ഈ വിഷയം എനിക്ക് മനസിലാക്കാൻ ഭയങ്കര പാടായിട്ടാണ് തോന്നിയിട്ടുള്ളത് 💔💔അതുകൊണ്ട് അത്ര ഇഷ്ടം പോരാ..🤭🤭 അതുകൊണ്ട് രണ്ട് മൂന്നു വട്ടം കേൾക്കണം

  • @danishct8581
    @danishct8581 6 месяцев назад +2

    Thank you sir for this information... ❤
    സംഗതി എന്തായാലും sir simple ആയി പറഞ്ഞെങ്കിലുംചിന്താ പരീക്ഷണത്തിന് ഇരുന്നാൽ ഒരായിരം സംശങ്ങൾക്ക് തിരി കൊളുത്തുന്ന ഒരു വിഷയം ആണ്....
    അല്ലെങ്കിൽ തന്നെ quantun എന്ന വിഷയം അങ്ങനെയാണ് . ..

  • @nja2087
    @nja2087 6 месяцев назад +2

    ചില ചവർ ചാനൽ 47 മില്യൺ ഇത്രയും പ്രയോജനം ഉള്ള ചാനൽ, നല്ല content ഇതുവരെ half million പോലും ആയില്ല ,,,,,,,😢😢😢

  • @Vishnu-tg7og
    @Vishnu-tg7og 6 месяцев назад +5

    നാരദനും ഈ വിദ്യ അറിയാമായിരുന്നത്രേ.😊

    • @sanathannair8527
      @sanathannair8527 2 месяца назад

      പുരാണത്തിലെ ദേവന്മാർക്കും ദേവിമാർക്കും പിന്നെ ഒരു പാട് മഹർഷിമാർക്കും ഇതറിയാമായിരുന്നു.

  • @johnkurishinkal1723
    @johnkurishinkal1723 6 месяцев назад +25

    എന്ത് പറഞ്ഞാലും ഇത് ബൈബിളിൽ പറഞ്ഞിട്ടുണ്ട്, അല്ലെങ്കിൽ മഹാഭാരതത്തിൽ പറഞ്ഞിട്ടുണ്ട് എന്ന് പറയുന്നത് ഈ വിഷയത്തെ പൂർണമായി മനസ്സിലാകാഞ്ഞിട്ടാണ്. ഇത് ഭാവനയിൽ നിന്ന് പറയുന്നതല്ല. പത്തിറ്റാ ണ്ടുകാലത്തോളം നടത്തിയ നിരീക്ഷണത്തിനും പരീക്ഷണത്തിനും ശേഷമാണു ഇതൊക്കെ പറയുന്നത്.

    • @ottakkannan_malabari
      @ottakkannan_malabari 6 месяцев назад +2

      അത്തരം പോസ്റ്റിനോട് പ്രതികരിക്കരുത്....

    • @lidhinps1864
      @lidhinps1864 6 месяцев назад +1

      ഇതിനെല്ലാം വഴി വച്ചത് അന്നത്തെ ശാസ്ത്രജ്ഞന്മാരായിരുന്നു. പക്ഷേഅവരെ സമൂഹം വിളിച്ചത്മുനിമാരെന്നും ദൈവങ്ങളും എന്നുമായിരുന്നു.

    • @Pocso-muhammed-nabi
      @Pocso-muhammed-nabi 6 месяцев назад

      കുറെയൊക്കെ അത് എഴുതിയ വ്യക്തികളുടെ ഭാവനയാണ്...അതിനെ ആ രീതിയിൽ കണ്ടാൽ മതി. അങ്ങനെ ഒരു ആശയം അവർ ആലോചിച്ചിരുന്നു എന്നു മനസ്സിലാക്കി അതിനെ ഈ കാലഘട്ടത്തിലെ ശാസ്ത്രം കൊണ്ട് നടപ്പിലാക്കാൻ സാധിക്കുമോ..അങ്ങനെ ചെയ്താൽ അതിനു ഗുണമുണ്ടോ എന്നുമാത്രം ചിന്തിച്ചു മുന്നേറുക

    • @anooppk008
      @anooppk008 6 месяцев назад

      ശാസ്ത്രത്തിൻ്റെ അടിസ്ഥാനവും ഭാവന തന്നെയാണ്...ഭാവന ഇല്ലാത്ത അറിവും അറിവില്ലത്തെയുള്ള ഭാവനയും useless ആണ്.... എല്ലാ സിദ്ധാന്തങ്ങളും ഭവനയായി ആണ് ആദ്യം വരുന്നത്...പിന്നീട് തെളിവുകൾ വഴി അത് സാധൂകരിക്കുന്നു.....കൂടുതൽ തെളിവുകൾ സാധൂകരിക്കുന്ന ഭാവനകൾ സിദ്ധന്ധമായി അഗീകരിക്കുന്നു....

    • @malayali801
      @malayali801 6 месяцев назад

      ​@@anooppk008പക്ഷേ ഒരു തിയറി മുന്നോട്ട് വെക്കണമെങ്കിൽ തന്നെ അതിന് അടിസ്ഥാനപരമായിട്ടുള്ള ചില തെളിവുകൾ വേണം അല്ലെങ്കിൽ ഇതൊക്കെ ദൈവം ഉണ്ടാക്കിയതാണെന്ന് പറഞ്ഞപോലെ അങ്ങനെ പോകാം

  • @aue4168
    @aue4168 6 месяцев назад +1

    ⭐⭐⭐⭐⭐
    Very informative topic
    Thanks ❤❤

  • @shinoopca2392
    @shinoopca2392 6 месяцев назад +1

    Sir നല്ല വീഡിയോ 👌🏻❤️, എല്ലാം നന്നായി explain ചെയ്തു. ABC ടെ കാര്യം പറഞ്ഞത് കുറച്ചുകൂടെ detail ആയി പറയാമോ. ഈ ഒരു concept എങ്ങിനെ ആണ് സയൻസിൽ use ചെയ്തത് എന്ന് മനസിലായില്ല.

  • @sankarannp
    @sankarannp 6 месяцев назад

    Fully understood. I have watched all your videos since begining. So it was easy to understand. Thank you Sir

  • @kannanramachandran2496
    @kannanramachandran2496 6 месяцев назад

    long awaited subject. I can't thank you enough 👍

  • @mansoormohammed5895
    @mansoormohammed5895 6 месяцев назад +1

    Thank you anoop sir ❤

  • @dell7277
    @dell7277 6 месяцев назад +1

    ഇതിന്റെ mathematical version കൂടി ചെയ്യുമോ sir?

  • @arjunvrassistantengineerhe9210
    @arjunvrassistantengineerhe9210 6 месяцев назад

    ഒരാൾ എൻ്റെ കയ്യിൽ രണ്ട് ബോക്സ് തന്നു ഓരോന്നിലും Entangled ആയ രണ്ട് പന്തുകൾ ആണ് അതിൽ ഒന്ന് ക്ലോക്ക് വൈസ് സ്പിൻ ചെയ്യുന്നു ഒന്ന് ആൻ്റി ക്ലോക്ക് വൈസ് സ്പിൻ ചെയ്യുന്നു. ഒന്ന് എൻ്റെ കയ്യിലും ഒന്ന് ചന്ദ്രനിലും കൊണ്ട് പോകുന്നു ഞാൻ എൻ്റെ ബോക്സ് തുറന്ന് നോക്കും വരെ സൂപ്പർ പൊസിഷൻ ആണ്. . എൻ്റെ കയ്യിൽ ഉള്ളത് ക്ലോക്ക് വൈസ് കരങ്ങുന്ന് ക്ലോക്ക് ആണ് യഥാർത്ഥത്തിൽ ഞാൻ നോക്കുമ്പോൾ കാണുന്നത് ക്ലോക്ക് വൈസ് കറങ്ങുന്ന ബോൾ ആണ്.. ചന്ദ്രനിൽ നിക്കുന്ന് ബോൾന് പ്രത്യേക ഇൻഫർമേഷൻ ഒന്നും പാസ് ചെയ്യേണ്ട ആവശ്യമില്ല .. 😅 അവിടെ തുറന്ന് നോക്കിയാൽ ആൻ്റി ക്ലോക്ക് വൈസ് കറങ്ങുന്ന ഒരു ബോൾ കാണാം .. ഇനി ഇത് തിരുത്താൻ പറ്റില്ല entangle നഷ്ടപ്പെട്ടു എന്ന് നമ്മൾ പറയുന്നു..😅😅 സത്യത്തിൽ പ്രകാശ വേഗത്തേക്കാൾ ഒരു information ഉം പാസ് ചെയ്യുന്നില്ല... റിയൽ പൊസിഷൻ നോക്കുമ്പോൾ കാണുന്നു എന്ന് മാത്രം . അതിപ്പോ ഗക്സിക്ക് പുറത്ത് ആണ് കൊണ്ട് പോയി നോക്കുന്നത് എങ്കിലും ..

    • @Science4Mass
      @Science4Mass  6 месяцев назад

      താങ്കൾ പറഞ്ഞ ഈ ഉദാഹരണത്തിന് സാമ്യമുള്ള മറ്റൊരു ഉദാഹരണം ഒരു വിഡിയോയിൽ ഞാൻ പറഞ്ഞിട്ടുണ്ട്. ഇതിനെയാണ് Hidden Variable Theory എന്ന് പറയുന്നത്. എന്നാൽ ഇത് തെറ്റാണെന്നും പ്രകാശത്തേക്കാൾ വേഗത്തിൽ ആശയ വിനിമയം നടക്കുന്നുണ്ടെന്നും തെളിയിക്കുന്ന പരീക്ഷണങ്ങൾക്കാണ് 2022 നോബൽ സമ്മാനം കിട്ടിയത്. ആ ഉദാഹരണവും ആ പരീക്ഷണവും താഴെ കൊടുത്തിരിക്കുന്ന വിഡിയോയിൽ വിശദീകരിക്കുന്നു.
      ruclips.net/video/1QeaXyhi83E/видео.html

    • @arjunvrassistantengineerhe9210
      @arjunvrassistantengineerhe9210 6 месяцев назад

      Ok... ❤

  • @noushadsherief3060
    @noushadsherief3060 6 месяцев назад

    Ac, Rain, fridge ee topic il oru vedio cheyamo
    പറയാൻ കാരണം കുറേ വീഡിയോസ് ഞൻ കണ്ട് നോക്കി. മനസ്സിലാകുന്ന പോലെ ആരും ഉദാഹരണ സഹിതം പറഞ്ഞു കണ്ടില്ല. "മനുഷ്യ ശരീരവും എയർ conditionarum " അങ്ങനെ ഒരു ടോപിക്കിൽ ചെയ്താൽ നന്നായിരുന്നു.
    ഈ കമെൻ്റ് sir kanuo എന്നറിയില്ല , കണ്ടാൽ ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു.

  • @ajee8148
    @ajee8148 6 месяцев назад +3

    ജനനവും മരണവും entangled ആയിരിക്കാം

  • @jubinsebastian608
    @jubinsebastian608 6 месяцев назад +1

    Sir please do a video about godel's incompleteness theorem

  • @jo1987jj
    @jo1987jj 6 месяцев назад

    I love Science4Mass..Great Videos and amazing explanations! Can you do a video of our 'consciousness'???

  • @thushararavindran3030
    @thushararavindran3030 6 месяцев назад +3

    Well explained

  • @shijildamodharan2771
    @shijildamodharan2771 6 месяцев назад

    Spin അല്ലാതെ superposition ആവാൻ സാധ്യതയുള്ള quantum properties ഏതൊക്കെയാണ് ?

  • @nandakishorps5817
    @nandakishorps5817 6 месяцев назад

    Your videos are so good to watch. You explain it very well. Kudos to you sir👍👍

  • @niveagmanohar6210
    @niveagmanohar6210 6 месяцев назад

    Thanks very informative channel. In this video I understood that when Alice gave measurements of A and C to Bob, Bob was able to extract information about C from B. But how did B got converted to C ?

  • @ManojKumar-fp6hd
    @ManojKumar-fp6hd 6 месяцев назад

    Sir,+2 സയൻസ് പാസ്സ് ആയ ഒരു വിദ്യർത്തിക്കു ഓസ്ട്രോ ഫിസിക്സ്‌ മേഖല ഇൽ കറിയർ ആയി എന്തൊക്കെ ചെയ്യണം, ചാന്സസ്സ് എന്തൊക്കെ ആണ്, ഒരു വീഡിയോ ഡീറ്റെയിൽസ് ആയി ചെയ്യാമോ

  • @sathyana2395
    @sathyana2395 6 месяцев назад

    ഞാനും കൂട്ടുകാരും പണ്ട് സ്കൂളിൽ 9ൽ പഠിക്കുമ്പോൾ ടെലിപോർറട്ടേഷൻ നടത്തിയിരുന്നു.ഉച്ചയ്‌ക്ക് ലഞ്ച് ബ്രെക്കിന് അപ്രത്യക്ഷരായി വൈകീട്ട് ആണ് പൊങ്ങിയത്

  • @trioknights4869
    @trioknights4869 6 месяцев назад +1

    CNENEMA il kaanunna teleportation is basically killing a guy in FIRST place and reconstructing his clone in SECOND place. it is basically suicide. but the thing you showed could be used for ultimate information transfer👍. oru portal undaaki manushyare teleport cheyyunnathaayirukkum better option

  • @Impartialdock
    @Impartialdock 6 месяцев назад +1

    Good job Annop. 👍

  • @MarketPulse2024
    @MarketPulse2024 6 месяцев назад +1

    Simulation theory ഒരു എപ്പിസോഡ് ചെയ്യുമോ?

  • @akshay.a.g5329
    @akshay.a.g5329 6 месяцев назад

    Malayalathil best aanu ee channel

  • @adminecec9684
    @adminecec9684 6 месяцев назад +1

    sir please add mathematics for study , calculation and solving problem so sir please include mathematics it will give clarity on video and I will note that mathematics physics equation etc for study

  • @elonmusk5399
    @elonmusk5399 6 месяцев назад +1

    Finally most awaited one

  • @subeeshbnair9338
    @subeeshbnair9338 6 месяцев назад +1

    Great explanation.....,👏👏👏👏

  • @jlyrics9027
    @jlyrics9027 6 месяцев назад

    ethokke purathu parayan pattumo.. alukalu chodikkum ethra piri loos aayitondennu

  • @pscguru5236
    @pscguru5236 6 месяцев назад

    Proton ഉം electron ഉം തമ്മിൽ entanglement ഉണ്ടൊ?

  • @harimrwarrier5257
    @harimrwarrier5257 6 месяцев назад

    Very good explanation...thank you sir

  • @mohammedirfanma5918
    @mohammedirfanma5918 5 месяцев назад

    Quntum entantlementum telepathyum thammil bandam undo?

  • @adod98
    @adod98 6 месяцев назад

    കടുക്കട്ടി മാത്തമാറ്റിക്സിന്റെ സഹായം ഇല്ലാതെയാണ് ഈ പ്രപഞ്ചം തന്നെ ഉണ്ടായത് അല്ലെങ്കിൽ നിലനിൽക്കുന്നത്, കടുകട്ടി മാത്തമാറ്റിക്സ് ഉണ്ടെങ്കിൽ മാത്രമേ അത് മനസ്സിലാക്കാൻ പറ്റുള്ളൂ എന്ന പ്രസ്താവന ശരിയാകണമെങ്കിൽ, മനുഷ്യൻ ഒരിക്കലും യാഥാർത്ഥ്യത്തെ തിരിച്ചറിയാൻ പോകുന്നില്ല എന്നാണ് അതിനർത്ഥം.
    കടുക്കട്ടി മാത്തമാറ്റിക്സ് ഉപയോഗിച്ച് മാത്രം മനസ്സിലാക്കാൻ പറ്റുന്ന സാഹചര്യം മനുഷ്യൻ സൃഷ്ടിക്കുന്നതാണ്

  • @mydematabhi9029
    @mydematabhi9029 6 месяцев назад

    Aristotle wheel & time paradox explain cheyyamo?

  • @soorajthayyil8393
    @soorajthayyil8393 6 месяцев назад +3

    പരസ്പരം വലിയ ദൂരത്തുള്ള കണികകൾ തമ്മിൽ ഒരേ സമയം ആശയ വിനിമയം നടത്തുന്നതിന് കാരണം ..ബോധമാണ്
    സമയവും ദൂരവും മൊത്തം ദൃശ്യ അദൃശ്യ പ്രപഞ്ചവും ബോധത്തിലാണ് നിലനിൽക്കുന്നത് ... മാസ് വരുന്നതോടെ ഈ കഴിവ് നഷ്ടപ്പെടുന്നു (എന്ന് പറഞ്ഞു കേൾക്കുന്നു)
    ആർക്കറിയാം ...😅

    • @arundev_online
      @arundev_online 6 месяцев назад

      എടുത്തോണ്ട് പോഡേയ് 😂

    • @soorajthayyil8393
      @soorajthayyil8393 6 месяцев назад

      @@arundev_online ശരി തമ്പ്രാ😂😂😂

    • @hammadmuhali2646
      @hammadmuhali2646 6 месяцев назад

      ​@tonydominic8634 phd in psychology Mr george v mathew said this.

  • @Secularist_123
    @Secularist_123 2 месяца назад

    Ippol manasilayille dinkan mahananenn😊

  • @NittoJoshi
    @NittoJoshi 6 месяцев назад

    Entanglement use cheythu oru data sharing mechanism njan alochichu noki,
    Athil enniki kurachu doubt und,
    Message ayachu clear cheythu theran kuzhapam undo

  • @febi7815
    @febi7815 6 месяцев назад +1

    Please make a video on Nikola Tesla

  • @TheEnforcersVlog
    @TheEnforcersVlog 6 месяцев назад

    ടെലിപോർറ്റേഷൻ എന്ന് കണ്ടപ്പോൾ അണ്ടർടേക്കറെ ഓർമ്മ വന്നു

  • @thanzil.deutschland
    @thanzil.deutschland 6 месяцев назад

    02:22 there is no word 'Informations'. Many people make this mistake. Both singular and plural are 'Information'. Please note this in the future.. ഒരറിവും ചെറുതല്ല.. 😊

  • @vishnup.r3730
    @vishnup.r3730 6 месяцев назад

    നന്ദി സാർ 🖤

  • @AleyammaTiju
    @AleyammaTiju 5 месяцев назад

    Great information 👍

  • @hkg6618
    @hkg6618 6 месяцев назад

    Quantum entanglement ഉപയോഗിച്ച് faster than light communication സാധ്യമാണോ?????? Please make this topic ❤️❤️❤️❤️🙂🙂🙂🙂

  • @SANTHOSHKUMAR-hc7uu
    @SANTHOSHKUMAR-hc7uu 6 месяцев назад +1

    ഒരു സംശയം.... സൂര്യൻ ഒരു റെഡ് ജോയിന്റ് ആകുമല്ലോ.... അപ്പോൾ ബുദ്ധന്റെയും... ശുക്രന്റെയും.. അവസ്ഥ എന്താകും.... അതിലെ അറ്റം സൂര്യൻ വലിച്ചെടുക്കുമോ... ഭൂമിയുടെ ബ്രഹ്മന പദം വരെ സൂര്യൻ വികസിക്കുമ്മേനാണ് കേട്ടത്... അതുകൊണ്ട് മാസ്സ് കൂടില്ല എന്നും കേട്ടു അപ്പോഴും... തി ഗോളമായ ഗൃഹത്തിൽ നിന്നും ഇലട്രൺ പുറത്ത് വരില്ലേ...

  • @jubn3449
    @jubn3449 6 месяцев назад

    Can you please create a video on 'Paper folding paradox'🙂

  • @manikandanp38
    @manikandanp38 6 месяцев назад +1

    വാഹനങ്ങളൊക്കെ ഇനി വല്ല desert ല് കൊണ്ട് പോയി dump ചെയ്യാം?

    • @malayali801
      @malayali801 6 месяцев назад

      നോ ബ്ലാക്ക് ഹോളിൽ കൊണ്ടിടാം

  • @abdurahim6309
    @abdurahim6309 6 месяцев назад

    അതിഗംഭീരം
    നിരവധി സംശയങ്ങൾ മാറുന്നതിനു ഈ വീഡിയോ സഹായകമായി ...

  • @roshanpianostreams6557
    @roshanpianostreams6557 6 месяцев назад

    Ithoru puthya sangathy allaa, Already kanikakal ethrayo varshangalk munne Teleportation nadathytund

  • @asharoy8205
    @asharoy8205 6 месяцев назад

    ഇങ്ങനെ യാവുമോ സോളാർ system ആൻഡ് galaxies ദൈവം സൃഷ്ടിച്ചിരിക്കുന്നത് ആവോ? Thankyou സർ. God bless.

  • @pscguru5236
    @pscguru5236 6 месяцев назад

    Thank you sir 🌹🌹🌹🥰🥰🥰🥰🥰🥰🥰🥰🥰

  • @ramyakollara4241
    @ramyakollara4241 6 месяцев назад

    Good presentation 👍🏻👍🏻

  • @geethahariharan4405
    @geethahariharan4405 6 месяцев назад

    അപ്പോൾ virtual teleportation എന്താണ്?

  • @nayanar9595
    @nayanar9595 6 месяцев назад

    Sir please do a video about clouds

  • @Krishnan_vlogsmalayil
    @Krishnan_vlogsmalayil 4 месяца назад

    Have to recognize that universal truth🤔

  • @pscguru5236
    @pscguru5236 6 месяцев назад

    ഇവർക്കു energy and mass എവിടുന്നു കിട്ടി??

  • @braveheart_1027
    @braveheart_1027 6 месяцев назад

    Marvel comics ❤.. theoretically true.. practically 😢

  • @chinammadath
    @chinammadath 6 месяцев назад

    It's reported that the energy produced during the process is enormous that can't be brought into control in the present situation, is it right??

  • @rajeevanch6629
    @rajeevanch6629 6 месяцев назад

    Excellent and interesting❤

  • @freethinker3323
    @freethinker3323 6 месяцев назад

    Very informative

  • @sayoojmonkv4204
    @sayoojmonkv4204 6 месяцев назад

    സൗണ്ട് കുറച്ച് കൂടെ ശരിയാകാനുണ്ട്.
    Take care sir💖

    • @jollydominic8489
      @jollydominic8489 6 месяцев назад

      സൗണ്ട് ശരിയായതിന് ശേഷം കണ്ടാൽ മതി.

  • @sunilmohan538
    @sunilmohan538 3 месяца назад

    Thanks

  • @mercykuttymathew586
    @mercykuttymathew586 6 месяцев назад

    Thank you sir ❤️

  • @arunpremkumar3920
    @arunpremkumar3920 6 месяцев назад

    Awesome!!!!

  • @Gentalman1
    @Gentalman1 6 месяцев назад +1

    This is a simple proof God created universe and its laws.

    • @malayali801
      @malayali801 6 месяцев назад

      ആരാണ് ദൈവം

    • @malayali801
      @malayali801 6 месяцев назад

      അതിന്റെ തെളിവ് വേണ്ടേ

  • @jobingeorge9548
    @jobingeorge9548 6 месяцев назад

    3 body problem explain chayamo pls?

  • @freejo4000
    @freejo4000 2 месяца назад

    Ammu നും ബാലൻ നൂം കൊടുക്കാമായിരുന്നു a യും b യും... ആലീസ് ബോംബ് ഒക്കെ അമേരിക്ക ക്കാർ അല്ലേ... അവരെ വിശ്വസിക്കാൻ കൊള്ളില്ല എന്ന ❤❤😂😂😂

  • @propheticword391
    @propheticword391 6 месяцев назад

    Quantum teleportation example is dream. We are sleeping in India but our dream pick up as innamerica with innsecond. This is happening in man with the spirit of man. Its trybto travel anywhere

    • @Battt862
      @Battt862 6 месяцев назад

      Dude 🤦‍♂️

  • @arunima123
    @arunima123 21 день назад

    കണിക എന്ന് പറഞ്ഞാൽ atom ആണോ molecule ആണോ?

    • @Science4Mass
      @Science4Mass  21 день назад +1

      കണികാ എന്ന് പറഞ്ഞാൽ particle എന്നേ അർഥം ഉള്ളൂ. അതിപ്പോ ഇലെക്ട്രോണോ പ്രോട്ടോണോ ന്യൂട്രോണോ ഒക്കെ ആകാം

  • @nalaelppa
    @nalaelppa 6 месяцев назад +1

    ഇതൊക്കെ പബ്ജി പ്ലെയേയ്സ് പണ്ടേ വിട്ടതാ...😌😌😌

  • @SpinkingKK
    @SpinkingKK 6 месяцев назад

    Quantum particle scanning and then reproduction of what is scanned will become a reality in our lifetime, I believe. Since the particle scanning will particlize what is scanned, it can only be tried on products and, at the most, on pets. Because, if teleportation was performed on humans, we will be doubtful if the soul was also teleported or not.

  • @sanathannair8527
    @sanathannair8527 2 месяца назад

    ഇതൊക്കെ ഭാരതീയ ഋഷിമാർക്കറിയാമായിരുന്നു. നമ്മുടെ പുരാണത്തിൽ ധാരാളം കാണാം.

  • @bijuvarghese1252
    @bijuvarghese1252 6 месяцев назад

    Ok sir

  • @muhammedhaji9799
    @muhammedhaji9799 6 месяцев назад

    അപ്പോ ഭൂമിയെ പ്രോക്സിമ സെഞ്ച്വറി യിലേക്ക് ടെലിപ്പൊട്ടേഷൻ നടത്തി ഭാവിയിൽ രക്ഷപെടാം

  • @azharchathiyara007
    @azharchathiyara007 6 месяцев назад

    ഇപ്പോഴാണ് മനസിലായത്..പണ്ട് ക്ലാസ്സുകളിൽ ഉഴപ്പന്മാരായി നടന്നവർഇന്ന് ഇതുപോലുള്ള ക്ലാസ്സുകൾ വളരെ എനർജി യോടെinterest ഓടെ കേൾകുന്നു…അപ്പോ അതിന് കാരണം..നമുക്ക് interest ആകുന്ന രീതിയിൽ അന്നത്തെ സാർ മാർ ടീച്ചർ മാർ പഠിപ്പിച്ചില്ല….ഇതുപോലുള്ള ക്ലാസ് ടീച്ചർ മാർ അന്ന് ഉണ്ടായിരുന്നെങ്കിൽ നമ്മളൊക്കെ ഇന്ന് NASA യിലോ European space ഏജൻസി യിലോ ഇരുന്നേനെ😅😅

  • @anishk611
    @anishk611 6 месяцев назад

    Great...

  • @SreepathyKariat
    @SreepathyKariat 2 месяца назад

    നമ്മുടെ മഹാകാവ്യങ്ങൾ രചിച്ച മഹാമനീഷികൾ ദൈവങ്ങളുടെ"പ്രത്യക്ഷ-അപ്രത്യക്ഷ" കഴിവുകൾ എന്നേ പ്രതിപാദിച്ചിട്ടുണ്ട്

  • @pscguru5236
    @pscguru5236 6 месяцев назад

    Past, present, future.. ഇവ ക്ക് ഇല്ല അല്ലേ sir??

  • @joyaljacob5451
    @joyaljacob5451 6 месяцев назад

    Super 👍

  • @tkabhijith2375
    @tkabhijith2375 6 месяцев назад

    The Fly 1986 മൂവി ✌🏻

  • @sreenathg326
    @sreenathg326 6 месяцев назад

    Thank you❤

  • @srnkp
    @srnkp 6 месяцев назад

    Good idea

  • @ksksvsisnsnis
    @ksksvsisnsnis 6 месяцев назад +1

    എല്ലാ ഞായറാഴ്ചയും വീഡിയോ പ്രെധീക്ഷിക്കാമോ 😊

    • @Science4Mass
      @Science4Mass  6 месяцев назад +3

      കഴിയും വിധം എല്ലാ ഞായറാഴ്ചകളിലും വീഡിയോ ഇടുന്നുണ്ടല്ലോ

  • @manojpillai3097
    @manojpillai3097 6 месяцев назад

    സാധ്യമായ എല്ലാ ദിശകളിലേക്കും അത് സ്പിൻ ചെയ്യുമായിരുന്നുഎന്ന് എന്താണ് തെളിവ്? അത് സ്പിൻ ചെയ്യുന്നത് മെഷർ ചെയ്താൽ സ്റ്റേബിൾ ആകും എന്ന് പറയുമ്പോൾ അതിന് മുൻപേ മെഷർ ചെയ്യാതെ അത് എല്ലാ ദിശകളിലേക്കും കറങ്ങും എന്ന് എങ്ങനെ പറയാൻ പറ്റും. മെഷർ ചെയ്താലും ഇല്ലെങ്കിലും ഈ രണ്ട് കണികകളും ഓപ്പോസിറ്റ് സ്വഭാവം ആണ് കാണികുന്നത് എങ്കിലോ?

  • @alirm3344
    @alirm3344 6 месяцев назад

    Thanks 👍

  • @bithunkp7680
    @bithunkp7680 6 месяцев назад

    Tx sir

  • @SundarakamyBhrahmakantdhan
    @SundarakamyBhrahmakantdhan 6 месяцев назад

    Alensinu kazhiyum

  • @DevuS-rq6hn
    @DevuS-rq6hn 6 месяцев назад

    Quantum computers enthanu sir?

    • @malayali801
      @malayali801 6 месяцев назад

      ലോകത്തിലെ ഏറ്റവും വേഗതയേറിയ കമ്പ്യൂട്ടർ

  • @thinker4191
    @thinker4191 6 месяцев назад

    Poli 🎉🎉🎉🎉

  • @rz6756
    @rz6756 6 месяцев назад

    Ithu information travel cheyyunnathalla. Instead athu relative ayittulla information ah particle il thanne und. But randum opposite behaviour ayakondu ah relation already exist cheyyum irrespective of distance and time

  • @rakeshs3761
    @rakeshs3761 6 месяцев назад

    Present sir

  • @USA-r6z
    @USA-r6z 6 месяцев назад

    Science 🔥❤❤

  • @vinodmv7428
    @vinodmv7428 6 месяцев назад +4

    അളക്കുമ്പോൾ മാത്രം നിർണ്ണയിക്കപ്പെടുന്ന കണികയുടെ സ്വഭാവം‌ - എത്ര തല പുകഞ്ഞിട്ടും അങ്ങ്ട് കിട്ട്ണില്ല. എന്തെങ്കിലും ചെയ്യാൻ പറ്റ്വോസർ

    • @ottakkannan_malabari
      @ottakkannan_malabari 6 месяцев назад

      സാധാരണക്കാരൻ അതിന് തലപ്പുകക്കുന്നത് വെറുതേ ആണ് . ശാസ്ത്ര ഞ്ഞജരെ ബഹുമാനിക്കുക ....

    • @malayali801
      @malayali801 6 месяцев назад +1

      നമ്മൾ അളക്കുന്നത് മനസ്സിലാക്കുന്നു

    • @hashiquev4422
      @hashiquev4422 6 месяцев назад

      അത് എനിക്കും പിടി കിട്ടുന്നില്ല .ഇത് ശെരിയാണെങ്കിൽ ഒരു കണികയുടെ rotation നമ്മൾ മാറ്റിയാൽ മറ്റേ കണികയുടെ rotion ഉം മാറണം .അല്ലെങ്കിൽ practical ആയിട്ടുള്ള എന്തെങ്കിലും പറഞ്ഞു explain ചെയ്യൂ

  • @AleyammaTiju
    @AleyammaTiju 5 месяцев назад

    Mr India movie remember