വിവരം കേട്ടവർ കുട്ടികളെ പഠിപ്പിച്ചു കുട്ടികൾക്ക് വിവരം ഇല്ലായ്മ പറഞ്ഞു കൊടുത്തു ശമ്പളം വാങ്ങി സമൂഹത്തിൽ ഞെളിഞ്ഞു നടക്കുന്നത് കാണുമ്പോൾ, വല്ലാത്ത തൊലികാട്ടി തന്നെ ആണ് ഇവർക്ക്. പിന്നെ ഇവരുടെ അറിവില്ലായ്മ എത്രമാത്രം ആണെന്ന് ഇവർക്ക് അറിയില്ലല്ലോ.
ഫിസിക്സ് ഒരു സാധാരക്കാരന് കുറച്ചെങ്കിലും ദഹിക്കുന്ന ഒന്നാക്കാന്‍ ഒരു ശ്രമം, നന്നായിരിക്കുന്നു. ഇനിയും ഇത്തരം ശ്രമങ്ങള്‍ ഉണ്ടാവട്ടെ . വൈശാഖന്‍ തമ്പി സര്‍ - love & respect
വൈശാഖൻ സാറിന്റെ presentation കിടുവാ. അറിവിന്റെ ആഴങ്ങളിലേക്ക് കൊണ്ടുചെന്നെത്തിച്ചു പ്രകാശം വീശുന്ന താങ്കൾ തന്നെയാണ് നമ്മുടെ ജനവിഭാഗത്തിന്റെയെല്ലാം പൊൻമുത്ത്.
ഈ വീഡിയോ 3 പ്രാവശ്യം കണ്ട് തീർന്നപ്പോൾ 30% മനസ്സിലായ പോലെ തോന്നുന്നു.. probability..... ഒരു 60% ത്തിലേക്കെങ്കിലും എത്തണം എന്ന അത്യാഗ്രഹത്തോടെ ഞാൻ ഇനിയും മുന്നോട്ട്.... sitting പലതും വേണ്ടി വരും എന്റെ സാറേ......
ക്വാണ്ടം ഭൗതികശാസ്ത്രവും ആത്മീയതയും തികച്ചും വ്യത്യസ്തമാണ്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ആത്മീയത കണ്ടെത്തിയ കാര്യങ്ങൾ ശാസ്ത്രം ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ ഇത് അനാവശ്യവും വൈരുദ്ധ്യവുമാണ്
സാഹസികത കൊള്ളാം 👌👍 പുരാതന ശാസ്ത്രജ്ഞന്മാരുടെ കണ്ടുപിടിത്തങ്ങൾ നിങ്ങൾ തെറ്റായി സ്ഥിരീകരിയ്ക്കുന്നു . നിങ്ങളുടെ തെറ്റുകൾ വരും തലമുറ ഏറ്റെടുക്കും. ഒന്നിനും ആദിയും അന്ത്യവും ഇല്ല.
This was a great presentation for those who are unfamiliar with Quantum Mechanics. Thanks to Shri Vaisakhan Thambi. I also wish he would do popular presentations of the standard model and QFT, and also General relativity. He can perhaps do a talk on how different is modern cosmology from traditional Hindu cosmology. Many such talks need to happen before the Hindus will be shamed into atleast being a bit more rigorous before they appropriate modern science for their agenda. Swami Sarvapriyananda says that one should not speak about the relationship between Quantum Mechanics and India's nondualistic contemplative traditions unless one is a deep expert in both fields. Such individuals are very rare, perhaps impossible to find - I personally don't know of any. Studying the advaita vedantic scriptures (learning Sanskrit, nyaya, vyakarana, purva mimamsa followed by the shruti and derivative works) is itself a task that will occupy one for 3-4 years. Doing sadhana to reach the advaitic anubhuti will probably take you the rest of your life (if you're lucky). On top of this mastering modern physics and a minimum of neuroscience to a post-graduate level will take at least a decade, if not more. So you're looking at a solid commitment of around 20 years (shastric knowledge + anubhuti + doctorate level knowledge of theoretical physics and neuroscience) to even start speaking authoritatively about any possible links between these fields. And yet, people have been ensnared by the similarities in outlook between both fields. Schrodinger and Bohr were both aware of upanishads. David Bohm was so influenced by Jiddu Krishnamurty that he was once tempted to give up his career in physics and live in service of Jiddu's ideas. Bohm, Schrodinger, and Bohr were not quacks - it's just that at a certain point in investigation, you really start to question the received wisdom about the nature of reality, and here both the contemplative and the physicist find many similarities in their sentiments, if not the content. Note to any Hindu who seriously wants to approach this subject: please don't be a disgrace like Deepak Chopra and do "baba-science". Your aim should be pursuit of truth, and not masturbation over the greatness of your heritage. Learn both the traditions - the classical contemplative and the modern rational and empirical - thoroughly. You will probably have to spend 20 - 30 years of your life to do this. Either you will thoroughly refute the meat of India's nondualistic traditions - which is good - or you will prove their scientific substance, which is even better. But in either case, this will be an epic spiritual and intellectual adventure. It'll be, as they say, a bhageeratha prayatnam.
ഞാനീ തമ്പിയുടെ ഈ വീഡിയോ തന്നെ ഇനിയും ഒരുപാട് തവണഞാൻ കാണും, ഈ വീഡിയൊ എന്നല്ല ക്വാണ്ടം മെക്കാനിസത്തെ പറ്റി പഠിപ്പിക്കുന്ന എനിക്കറിയാവുന്ന ഭാഷകളിലുള്ള വ്യത്യസ്ഥതർ ചെയ്തതുമായ ഒട്ടുമിക്ക വീഡിയോകളും കണ്ടിട്ടുമുണ്ട് ഇനിയും കാണുകയും ചെയ്യും... നിലവിലെ സോഷ്യൽ കോമൺ സെൻസ് പ്ലാറ്റ്ഫോമിൽ തന്നിലുള്ള മാർക്കറ്റ് വാല്യൂഡ് തിങ്സ് എന്താണ് എന്ന് മനസിലാക്കുകയും, പൊടിപ്പും തൊങ്ങലും ഒക്കെ പാകത്തിന്ന് ചേർത്ത് സസൂക്ഷ്മം അത് മാർക്കറ്റ് ചെയ്യുന്ന സൂപ്പർ ഉഡായിപ്പാണ് ഈ വിദ്ധ്വാൻ,,, അദ്ദേഹ അദ്ദേഹത്തിന്റെ ഉഡായിപ്പ് പ്രൊപ്പഗൺഡ നാക്കിറങ്ങിപ്പോയ കാണികളിൽ നൃത്തസംഗീത ചാരുതയിൽ നടപ്പാക്കുമ്പോൾ,, ഓരോ ചെറുവസ്തുവിലും വിരൽ ഊന്നി ചോദ്യം ചോദിക്കുക അത്തരം ചോദ്യത്തിൽ നിന്നെ പുതു ചിന്തതൻ നാബുകൾ കിളിർക്കൂ എന്ന സാധ്യതകൾ കിളിർക്കൂ.. എന്നതിനെ പൊലും അടിച്ചമർത്തി ഉദ്ദിഷ്ട വിഷയം തീർത്തു പോകുന്ന സമർത്ഥൻ ,
I wish you were my physics teacher... Our education system is counter productive, we need creative teachers who can think outbox and explain stuff in simple ways to the uninterested.
To understand this presentation properly i need to pause and again play.. Splendid work done sir... every time i watch your presentation in youtube i take a book to note points.. i really appreciate your homework done before the presentation.
പൂച്ചയ്ക്ക് ആത്മാവ് ഇല്ല അത് ജീവൻ മാത്രമാണ് അനുഭവം എന്നത് അനുഭവേദ്യമകുന്ന മനസ്സ് ഉള്ളവരുടെത് ആണ് ആത്മാവ്.ചിന്തിക്കുന്ന വരിൽ അന്തർലീനമായി അടങ്ങിയിരിക്കുന്നു.
What a great way of explaining complex things using simpler analogies sir :) Appreciating your confidence and determination to bring such a topic to the common men and tried the maximum to flourish the idea among them.
Thanks a lot sir. Excellent articulation of one of the toughest concepts in physics. Even if I attend a similar lecture in English, I won’t understand this much. And the jokes you sprinkle are hilarious.
Actually I was a brilliant student in physics during +2. I used to score very good marks too. But my teachers in physics and maths used to discourage me by punishing while asking doubts/ harassing in front of others for small mistakes..They killed my physics dreams....ba$+@¥ds
That's the main problem with these teachers. For them, everything and anything out of their scope being asked as a doubt is arrogance or annoyance for them. We should encourage these types of questions, this will in fact push these teachers to be more knowledgeable about the stuff they teach. I still remember a teacher who fckd up quantum mechanics for me in 12th, with their blatant textbook explanations. Nothing to excite the students, or to view the mechanics through another perspective. I had to go to a coaching centre to listen to a session by a college professor who cleared my doubts at that time, and planting a framework for forming doubts as well.
ആത്മാവ് ആത്മാവ് അതിസന്കീർണ്ണവും അതിലേറെ ലോലവും അതിലുമേറെ സൂഷ്മവും മായൊരു എനർജിയാണ് ആത്മാവിന് മടക്കുകളും ചുളുക്കുകളും(ഫ്രീക്വൻസി)ഓർമ്മകളുടെ ഓളങ്ങളുമുണ്ട്. ജീനുകൾ പാരമ്പര്യത്തെ സൂക്ഷിക്കുന്നത് പോലെ ആത്മാവ് ഓർമ്മകളേയും അനുഭവങ്ങളെയും സുരക്ഷിതമായി സൂക്ഷിക്കുന്നു, (ജീനുകൾ ദ്രവ്യാവസ്ഥയിലും ആത്മാവ് ഊർജാവസ്ഥയിലും നിലകൊളളുന്ന രണ്ട് സൂക്ഷിപ്പ് കേന്ദ്രങ്ങളാവുന്നു) ജീനുകൾക്ക് തലമുറകളുംമായി ബദ്ദമുളളത് പോലെ ആത്മാവിനും തലമുറകളുംമായി ബദ്ദമുണ്ട് , ജീനുകള്‍ രക്തബന്ധം സൂക്ഷിക്കുന്നത് പോലെ തന്നെ ആതമാവ് വ്യക്തി ബന്ധം സൂക്ഷിക്കുന്നു ടൈപ്പ് 4 സിവിലൈസില്‍ ഉള്ള മനുഷ്യർക്ക് ആത്മാവിനെ അതിന്റെ പൂർവ്വ ശരീരത്തോട് കൂടി പുനർജീവിപ്പിക്കാൻ കഴിയും കാരണം ആത്മാവിന് നിലനില്‍ക്കാന്‍ കാർബണിക സംയുക്തം ആവിശ്യമില്ല എന്ന സത്യം ടൈപ്പ് 2 സിവിലൈസിലുള്ളവര്‍ മനസ്സിലാക്കും കൂടാതെ മനുഷ്യർ 1.2 സിവിലൈസേഷനില്‍ എത്തിയാൽ മരണ മില്ലാത്തവര്‍ ആയി മാറും, മനുഷ്യ സമൂഹം ഒത്തൊരുമിച്ച് പൂര്‍ണ്ണ ശക്തിയോടെ മുന്നോട്ട് പോയാല്‍ കേവലം 70 വര്‍ഷം കൊണ്ട് ടൈപ്പ് 1.2 സിവിലൈസേഷനില്‍ എത്താന്‍ കഴിയും,
There was a mistake while talking about the double slit experiment, the fading red pattern doesn't mean how hard the electrons are hitting, it shows the probability distribution of electrons hitting in the region...
double slit experiment അലപം ഇലാബ്രെറ്റ് ആയിപോയി. എന്നാലും സാരമില്ല. ആദ്യമായി കേൾക്കുന്നവർക്കും മനസ്സിലാക്കാമല്ലോ. പക്ഷെ quantum entanglement അവതരിപ്പിച്ച രീതി ഡിഗ്രി സ്റ്റുഡന്റ്സിനോട് പറയുന്ന രീതിയിലായിപ്പോയി. ആദ്യമായി കേൾക്കുന്ന ആൾക്ക് മനസിലാവുമെന്നു തോന്നുന്നില്ല. spooky action at a distance എന്താണ് എന്ന് ആദ്യം നാടകീയമായി അവതരിപ്പിച്ചിട്ടു ആളുകളുടെ അതുമായി ബന്ധപ്പെട്ട വിമർശനത്തെപ്പറ്റി പറയാമായിരുന്നു.
ക്വാണ്ടം മെക്കാനിക്സും ക്വാണ്ടം എന്താങ്കിൾമെന്റും മനസ്സിലായില്ലെങ്കിലും പൂച്ചയുടെ ആത്മാവിനെ കാണാൻ കഴിഞ്ഞല്ലോ 5200 വർഷം മുമ്പ് ശ്രീകൃഷ്ണൻ അർജുനനു വെളിപ്പെടുത്തി കൊടുത്ത ക്വാണ്ടം മെക്കാനിക്സ് പൂർണ്ണ തോതിൽ മനസ്സിലാക്കാൻ ആധുനിക ഊർജ്ജതന്ത്ര ശാസ്ത്രലോകത്തിന് ഇനിയും ദശബ്ദങ്ങളോളം തപസ്സു ചെയ്യേണ്ടിവരും നിങ്ങൾക്ക് ഇനിയും മനസ്സിലാവാത്ത ഒരു വിഷയത്തെപ്പറ്റി സന്യാസിമാർ ആഴത്തിൽ പഠിപ്പിക്കുന്നുവെങ്കിൽ അതാണ് അവരുടെ കഴിവും നിങ്ങടെ കഴിവുകേടും എനിക്ക് പറയാനുള്ളതും മറ്റൊന്നുമല്ല നിങ്ങൾക്ക് അത് മനസ്സിലായി എന്ന് നിങ്ങൾ കരുതുന്നു എങ്കിൽ ഈ കാവി വേഷമിട്ട് ക്വാണ്ടം മെക്കാനിക്സും ക്വാണ്ടം എൻറാങ്കിൾമെന്റും പഠിപ്പിക്കുന്നവരുടെ മുന്നിൽ പോയി വിമർശിക്കാൻ വേണ്ടി എങ്കിലും വിമർശന ബുദ്ധിയോടെ എങ്കിലും അവർ പറയുന്നത് ശ്രദ്ധിച്ചു മനസ്സിലാക്കാൻ ശ്രമിക്കൂ അതുകഴിഞ്ഞ് ഈ സാഹസത്തിനു താങ്കൾ ഒരുങ്ങിയെങ്കിൽ മുന്നിലിരിക്കുന്ന വർക്ക് പൂച്ചയുടെ ആത്മാവിന് ഒപ്പം മറ്റെന്തെങ്കിലും കൂടി ഒക്കെ മനസ്സിലായേനെ ഭഗവാൻ ശ്രീകൃഷ്ണൻ അർജുനനോട് പറഞ്ഞത് അല്ലയോ അർജുന അനാദിയായ ഈ രഹസ്യം ഞാൻ സൂര്യനെ ഉപദേശിച്ചു സൂര്യൻ അത മനുവിന് ഉപദേശിച്ചു മനു ഇക്ഷാകുവിനെ ഉപദേശിച്ചു അങ്ങനെ തലമുറകളായി കൈമാറി വന്ന ഈ രഹസ്യം കാലാന്തരത്തിൽ ഭൂമിയിൽ നഷ്ടപ്പെട്ടു അതുതന്നെ എൻറെ പ്രിയ ശിഷ്യനായ നിനക്ക് ഞാൻ വീണ്ടും പറഞ്ഞു തരാം അതായത് ഈ സാങ്കേതികവിദ്യ ഇ ടെക്നോളജി ഈ നോളജ് ഈജ്ഞാനം അന്നും ഇന്നും ഭാരതത്തിലെ കാഷായ വേഷധാരികളുടെ തറവാട്ട് സ്വത്താണ് എന്നതിൻറെ തെളിവും കൂടിയാണ് ഭഗവത്ഗീത താങ്കളും അതു സമ്മതിച്ചത് നന്നായി ഇവിടെ ഒരാൾ അനാദികാലത്ത് ,at infinite point of time in the past ഒരു രഹസ്യം ഒരു സാങ്കേതികവിദ്യ നക്ഷത്രങ്ങളിലെ പാർട്ടികിളുകളിൽ എൻ കോഡ് ചെയ്യപ്പെടുന്നു കോടാനുകോടി വർഷങ്ങൾക്കുശേഷം മറ്റൊരാൾ അത് ഡി കോഡ് ചെയ്തു പ്രചരിപ്പിക്കുന്നു ഹൈ അതെങ്ങനെ സാധ്യമാകും എന്ന് നിങ്ങൾ ചോദിക്കുന്നിടത്ത് നിങ്ങളുടെ അറിവില്ലായ്മ ഹൈലൈറ്റ് ചെയ്യപ്പെടും
100അറിവ് മനസിലുണ്ടെങ്കിലേ 10 പുറത്തു കൊണ്ട് വരാൻ പറ്റൂ അറിവ് ശേഖരിക്കുന്നതും സ്വായത്ഥ മാക്കുന്നതും തന്നെ വലിയ കാര്യം, അത് പകർന്നു കൊടുക്കുന്നതും. ഭാഷ പ്രയോഗം അതിലും കഴിവ് വേണം പ്രഭാഷണം നടത്താൻ. ഒപ്പം പലരും പാണ്ഡിത്വം കൂടുമ്പോൾ സ്വന്തം വേഷ വിധാനവും സൗന്ദര്യവും സൂക്ഷിക്കുന്നതിൽ മറക്കുന്നു ഇദ്ദേഹം അതിലും ശ്രദ്ധിക്കുന്നു. നല്ലത്
വൈശാഖൻ തമ്പിയുടെ പ്രസംഗം കേൾക്കുമ്പോളാണ് പണ്ട് Physics പിഠിപ്പിച്ചവരെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്.
PC Thomas 😂😂
Athippo kashinu vendi physics padikkumbozhulla kuzhappama...
Kashinu vendi padikkanda thru physics alla padippikkendathum...
Atharakkar trading and accounts aanu paidkkendathu allengi padippikkendatgu
നിങ്ങൾക്കു ഫിസിക്സ് എടുത്തയാൾ ഇത് കാണണ്ടാ.... 😂😂😂
വിവരം കേട്ടവർ കുട്ടികളെ പഠിപ്പിച്ചു കുട്ടികൾക്ക് വിവരം ഇല്ലായ്മ പറഞ്ഞു കൊടുത്തു ശമ്പളം വാങ്ങി സമൂഹത്തിൽ ഞെളിഞ്ഞു നടക്കുന്നത് കാണുമ്പോൾ, വല്ലാത്ത തൊലികാട്ടി തന്നെ ആണ് ഇവർക്ക്. പിന്നെ ഇവരുടെ അറിവില്ലായ്മ എത്രമാത്രം ആണെന്ന് ഇവർക്ക് അറിയില്ലല്ലോ.
Sathyam....
Njan BSc Physics padichapol thannae thonniyathaanu...
School teachers tholviyaanu...
ഇത് പോലെ സ്കൂളില്‍ പടിപിചിരുന്നേല്‍ നന്നായേനെ ...!!
1) PhD physics olla ethra school teachers ondu ?
2) PhD physicist-ne teacher aakkiyal as school ethra perku afford cheyyan sadhikkum ?
താങ്കളുടെ പ്രഭാഷണങ്ങൾ എന്റെ അധ്യാപന ജീവിതത്തിൽ ഒരു വലിയ പങ്ക് സഹായം ചെയ്‌യുന്നുണ്ട്. ഇനിയും മികച്ച പ്രഭാഷണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു.
ഹോ .താങ്ങളുടെ .എളിമ .എത്ര മഹോന്നത മാണ് .
എളിമ എന്നത് .പുണ്ണ്യങ്ങളുടെ രാജ്ഞി അല്ലേ ???
.N.B.പുണ്ണ്യ ങ്ങൾ ഇല്ലങ്ങിൽ .ആ വ്യക്‌തിക്ക് .ശരീരത്തിലും മനസിലും .പുണ്ണ് പിടിക്കും
Sir Are a Physics Teacher?
@@tomsgeorge42 ,.,
P
@@tomsgeorge42 മനസിലായില്ല
ഫിസിക്സ് ഒരു സാധാരക്കാരന് കുറച്ചെങ്കിലും ദഹിക്കുന്ന ഒന്നാക്കാന്‍ ഒരു ശ്രമം, നന്നായിരിക്കുന്നു. ഇനിയും ഇത്തരം ശ്രമങ്ങള്‍ ഉണ്ടാവട്ടെ . വൈശാഖന്‍ തമ്പി സര്‍ - love & respect
ഞാനെൻ്റെ അച്ഛനോട് ചോദിച്ചു അച്ഛന് അറിയില്ല അതിന് ഞാൻ യുക്തിവാദിയായി .എൻ്റെ അച്ഛന് അറിയില്ല എങ്കിൽ നാട്ടുകാരെന്ത് പിഴച്ചു ?
വൈശാഖൻ സാറിന്റെ presentation കിടുവാ. അറിവിന്റെ ആഴങ്ങളിലേക്ക് കൊണ്ടുചെന്നെത്തിച്ചു പ്രകാശം വീശുന്ന താങ്കൾ തന്നെയാണ് നമ്മുടെ ജനവിഭാഗത്തിന്റെയെല്ലാം പൊൻമുത്ത്.
Simple but powerful presentation :)
Ravi sir-Rajnikanth of Essesne
Thambi Sir-kamalhasan
Ambooo :-)
@@Dunirty ola
"നിങ്ങൾക്ക് മനസ്സിലാകാത്ത രണ്ടു കാര്യങ്ങൾ ഒരേ കാര്യമാണെന്ന് നിങ്ങൾക്ക് തോന്നാം." അടിപൊളി സ്പീച്..
ഈ വീഡിയോ 3 പ്രാവശ്യം കണ്ട് തീർന്നപ്പോൾ 30% മനസ്സിലായ പോലെ തോന്നുന്നു.. probability..... ഒരു 60% ത്തിലേക്കെങ്കിലും എത്തണം എന്ന അത്യാഗ്രഹത്തോടെ ഞാൻ ഇനിയും മുന്നോട്ട്.... sitting പലതും വേണ്ടി വരും എന്റെ സാറേ......
One hour physics presentation feels like one minutes, every teacher of science should watch this. Awesome presentation!!!!
ക്വാണ്ടം ഭൗതികശാസ്ത്രവും ആത്മീയതയും തികച്ചും വ്യത്യസ്തമാണ്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ആത്മീയത കണ്ടെത്തിയ കാര്യങ്ങൾ ശാസ്ത്രം ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ ഇത് അനാവശ്യവും വൈരുദ്ധ്യവുമാണ്
😹🤣
😂😂😂🙆🤦🤦😂😂😂🤣🤣pottan kannappiii
മുഴുവനായും കേട്ടു ... ഞാൻ ശരിക്കും ഹോട്ടലാണെണെന്നു കരുതി ബാർബർ ഷോപ്പിൽ കയറിയത് പോലെയായി 🤔
Such a talented person 🙏
Vaisakhan sir now I am a fan of you
സാറിന്റെ almost എല്ലാ വിഡിയോകളും കണ്ടു പക്ഷെ ഈ വീഡിയോ കണ്ടപ്പോ കിളി പോയി
Thank you so much for the effort taken. You made it simple and powerful. Cleared many doubts.
For explaining the complex physics simply, you are the best! I have watched many of your speeches on youtubes
We need teachers like vaishakan thambi
സാഹസികത കൊള്ളാം 👌👍
പുരാതന ശാസ്ത്രജ്ഞന്മാരുടെ കണ്ടുപിടിത്തങ്ങൾ നിങ്ങൾ തെറ്റായി സ്ഥിരീകരിയ്ക്കുന്നു . നിങ്ങളുടെ തെറ്റുകൾ വരും തലമുറ ഏറ്റെടുക്കും. ഒന്നിനും ആദിയും അന്ത്യവും ഇല്ല.
Ellam ariyanne thonnu!
Ellam maya anu. Onnil ninnum vannu onnilekk pokunnu
@@PKpk-or2oe ellam maaya😌
ഏതൊക്കെയാണ് തെറ്റുകളെന്നുകൂടി ദയവായി പറയൂ, മനസിലാക്കുവാനായി മാത്രമാണ് ചോദിക്കുന്നത് , No offence.
This was a great presentation for those who are unfamiliar with Quantum Mechanics. Thanks to Shri Vaisakhan Thambi. I also wish he would do popular presentations of the standard model and QFT, and also General relativity. He can perhaps do a talk on how different is modern cosmology from traditional Hindu cosmology. Many such talks need to happen before the Hindus will be shamed into atleast being a bit more rigorous before they appropriate modern science for their agenda.
Swami Sarvapriyananda says that one should not speak about the relationship between Quantum Mechanics and India's nondualistic contemplative traditions unless one is a deep expert in both fields. Such individuals are very rare, perhaps impossible to find - I personally don't know of any. Studying the advaita vedantic scriptures (learning Sanskrit, nyaya, vyakarana, purva mimamsa followed by the shruti and derivative works) is itself a task that will occupy one for 3-4 years. Doing sadhana to reach the advaitic anubhuti will probably take you the rest of your life (if you're lucky). On top of this mastering modern physics and a minimum of neuroscience to a post-graduate level will take at least a decade, if not more. So you're looking at a solid commitment of around 20 years (shastric knowledge + anubhuti + doctorate level knowledge of theoretical physics and neuroscience) to even start speaking authoritatively about any possible links between these fields.
And yet, people have been ensnared by the similarities in outlook between both fields. Schrodinger and Bohr were both aware of upanishads. David Bohm was so influenced by Jiddu Krishnamurty that he was once tempted to give up his career in physics and live in service of Jiddu's ideas. Bohm, Schrodinger, and Bohr were not quacks - it's just that at a certain point in investigation, you really start to question the received wisdom about the nature of reality, and here both the contemplative and the physicist find many similarities in their sentiments, if not the content.
Note to any Hindu who seriously wants to approach this subject: please don't be a disgrace like Deepak Chopra and do "baba-science". Your aim should be pursuit of truth, and not masturbation over the greatness of your heritage. Learn both the traditions - the classical contemplative and the modern rational and empirical - thoroughly. You will probably have to spend 20 - 30 years of your life to do this. Either you will thoroughly refute the meat of India's nondualistic traditions - which is good - or you will prove their scientific substance, which is even better.
But in either case, this will be an epic spiritual and intellectual adventure. It'll be, as they say, a bhageeratha prayatnam.
That was a wholesome answer. Thank you.❤
Eee topic orupade class eduthitund,,, 🤩🤩🤩🤩🤩 but egane oru xpln wooowww ...
ഞാനീ തമ്പിയുടെ ഈ വീഡിയോ തന്നെ ഇനിയും ഒരുപാട് തവണഞാൻ കാണും, ഈ വീഡിയൊ എന്നല്ല ക്വാണ്ടം മെക്കാനിസത്തെ പറ്റി പഠിപ്പിക്കുന്ന എനിക്കറിയാവുന്ന ഭാഷകളിലുള്ള വ്യത്യസ്ഥതർ ചെയ്തതുമായ ഒട്ടുമിക്ക വീഡിയോകളും കണ്ടിട്ടുമുണ്ട് ഇനിയും കാണുകയും ചെയ്യും...
നിലവിലെ സോഷ്യൽ കോമൺ സെൻസ് പ്ലാറ്റ്ഫോമിൽ തന്നിലുള്ള മാർക്കറ്റ് വാല്യൂഡ് തിങ്സ് എന്താണ് എന്ന് മനസിലാക്കുകയും, പൊടിപ്പും തൊങ്ങലും ഒക്കെ പാകത്തിന്ന് ചേർത്ത് സസൂക്ഷ്മം അത് മാർക്കറ്റ് ചെയ്യുന്ന സൂപ്പർ ഉഡായിപ്പാണ് ഈ വിദ്ധ്വാൻ,,, അദ്ദേഹ അദ്ദേഹത്തിന്റെ ഉഡായിപ്പ് പ്രൊപ്പഗൺഡ നാക്കിറങ്ങിപ്പോയ കാണികളിൽ നൃത്തസംഗീത ചാരുതയിൽ നടപ്പാക്കുമ്പോൾ,, ഓരോ ചെറുവസ്തുവിലും വിരൽ ഊന്നി ചോദ്യം ചോദിക്കുക അത്തരം ചോദ്യത്തിൽ നിന്നെ പുതു ചിന്തതൻ നാബുകൾ കിളിർക്കൂ എന്ന സാധ്യതകൾ കിളിർക്കൂ.. എന്നതിനെ പൊലും അടിച്ചമർത്തി ഉദ്ദിഷ്ട വിഷയം തീർത്തു പോകുന്ന സമർത്ഥൻ ,
അയ്യോ ഇത്രയും സിംപിൾ ആയി ഇനി ആരും പറയില്ല...love u man😍😍😍
I wish you were my physics teacher... Our education system is counter productive, we need creative teachers who can think outbox and explain stuff in simple ways to the uninterested.
I wish all the teachers share knowledge like you
To understand this presentation properly i need to pause and again play.. Splendid work done sir... every time i watch your presentation in youtube i take a book to note points.. i really appreciate your homework done before the presentation.
പൂച്ചയ്ക്ക് ആത്മാവ് ഇല്ല അത് ജീവൻ മാത്രമാണ് അനുഭവം എന്നത് അനുഭവേദ്യമകുന്ന മനസ്സ് ഉള്ളവരുടെത് ആണ് ആത്മാവ്.ചിന്തിക്കുന്ന വരിൽ അന്തർലീനമായി അടങ്ങിയിരിക്കുന്നു.
Ipozhanu actually karyangal kalangiyath🤞🏻✨❤️❤️🔥👏🏻
Great Teacher !!
നല്ല അവതരണം. ഫിസിക്സ് പഠിച്ചിട്ടുള്ളവർക്ക് പൊല്ലും ഈ ആശയങ്ങൾ മനസ്സിലാക്കി ട്ടുണ്ടാവില്ല
What a great way of explaining complex things using simpler analogies sir :) Appreciating your confidence and determination to bring such a topic to the common men and tried the maximum to flourish the idea among them.
Thanks a lot sir. Excellent articulation of one of the toughest concepts in physics. Even if I attend a similar lecture in English, I won’t understand this much. And the jokes you sprinkle are hilarious.
സത്യം. +1/+2 സയൻസ് പഠിച്ചപ്പോൾ ഞാൻ ഞെട്ടിയില്ല. ഇപ്പൊ ഞെട്ടുന്നു.....
very informative..Thank you Thampi Bro😊
How beautiful the physics is❤️
Proud to be a physics student
സാർ സൂപ്പർ ആണ്, 😍😍😍
Quantum Mac. കൂടുതൽ മനസിലാക്കി തന്നതിന് നന്ദി ....thank you!
This is the maximum simplest way of explanation. Hats off. I am a teacher. But you are teacher of teachers
Great knowledge, great presentation
visakettan thakarthu great presentation
Actually I was a brilliant student in physics during +2. I used to score very good marks too. But my teachers in physics and maths used to discourage me by punishing while asking doubts/ harassing in front of others for small mistakes..They killed my physics dreams....ba$+@¥ds
Thats very sad. Please dont be discouraged by those prejudiced people.
That's the main problem with these teachers. For them, everything and anything out of their scope being asked as a doubt is arrogance or annoyance for them. We should encourage these types of questions, this will in fact push these teachers to be more knowledgeable about the stuff they teach.
I still remember a teacher who fckd up quantum mechanics for me in 12th, with their blatant textbook explanations. Nothing to excite the students, or to view the mechanics through another perspective. I had to go to a coaching centre to listen to a session by a college professor who cleared my doubts at that time, and planting a framework for forming doubts as well.
ആത്മാവ്
ആത്മാവ് അതിസന്കീർണ്ണവും അതിലേറെ ലോലവും അതിലുമേറെ സൂഷ്മവും മായൊരു എനർജിയാണ് ആത്മാവിന് മടക്കുകളും ചുളുക്കുകളും(ഫ്രീക്വൻസി)ഓർമ്മകളുടെ ഓളങ്ങളുമുണ്ട്. ജീനുകൾ പാരമ്പര്യത്തെ സൂക്ഷിക്കുന്നത് പോലെ ആത്മാവ് ഓർമ്മകളേയും അനുഭവങ്ങളെയും സുരക്ഷിതമായി സൂക്ഷിക്കുന്നു, (ജീനുകൾ ദ്രവ്യാവസ്ഥയിലും ആത്മാവ് ഊർജാവസ്ഥയിലും നിലകൊളളുന്ന രണ്ട് സൂക്ഷിപ്പ് കേന്ദ്രങ്ങളാവുന്നു) ജീനുകൾക്ക് തലമുറകളുംമായി ബദ്ദമുളളത് പോലെ ആത്മാവിനും തലമുറകളുംമായി ബദ്ദമുണ്ട് , ജീനുകള്‍ രക്തബന്ധം സൂക്ഷിക്കുന്നത് പോലെ തന്നെ ആതമാവ് വ്യക്തി ബന്ധം സൂക്ഷിക്കുന്നു
ടൈപ്പ് 4 സിവിലൈസില്‍ ഉള്ള മനുഷ്യർക്ക് ആത്മാവിനെ അതിന്റെ പൂർവ്വ ശരീരത്തോട് കൂടി പുനർജീവിപ്പിക്കാൻ കഴിയും കാരണം ആത്മാവിന് നിലനില്‍ക്കാന്‍ കാർബണിക സംയുക്തം ആവിശ്യമില്ല എന്ന സത്യം ടൈപ്പ് 2 സിവിലൈസിലുള്ളവര്‍ മനസ്സിലാക്കും കൂടാതെ മനുഷ്യർ 1.2 സിവിലൈസേഷനില്‍ എത്തിയാൽ മരണ മില്ലാത്തവര്‍ ആയി മാറും, മനുഷ്യ സമൂഹം ഒത്തൊരുമിച്ച് പൂര്‍ണ്ണ ശക്തിയോടെ മുന്നോട്ട് പോയാല്‍ കേവലം 70 വര്‍ഷം കൊണ്ട് ടൈപ്പ് 1.2 സിവിലൈസേഷനില്‍ എത്താന്‍ കഴിയും,
theliv entha
Read the holy book
@@Kombankadkoyaa interesting... which holibook to read? Please tell
@@abdullamuringakodan8782 look face book page the holy book
താങ്കളുടെ നിലപാടിനോട് യോജിക്കാൻ കഴിയില്ലെങ്കിലും അവതരണ ശൈലി ഇഷ്ടമാണ്.
എന്താണ് ആ നിലപാട്
@@cryptonomical *തമ്പി അണ്ണൻ child marriage നും ശവഭോഗത്തിനും കാഫീറിൻ്റെ തല കൊയ്യ ലിനും ഒക്കെ എതിരാണ് ... ആ നിലപാടാണ് ഞമ്മക്കു ഇഷ്ടമല്ലാത്തത്*
ഇതാണ് അധ്യാപനം
Enthappam undaye 😇
"If you think you understand quantum mechanics then you don't understand quantum mechanics"_feynman 😄
@@SajayanKS einstein.... he postulated relativity
Sir your speech absolutely superb
പൊളിച്ചടുക്കി hats off vyshaken thambi
You are a wonder.thanks for simplistic explanation.
How could u explain this much nicely..❤️
how you consider the charactarestics of observer
Ini +2 wave optics padikenda avishyam varilla. Adipoli class
Dr. Vaishakan Thampiyude lecture kandu paavam school level teacher-sne theri parayunna marapazhukalku.
1) PhD physics olla ethra school teachers ondu ?
2) PhD physicist-ne teacher aakkiyal as school ethra perku afford cheyyan sadhikkum ?
Ee basic sambhavam chinthichedukkan kazhivillathavanmareyokke Nobel prize kittiyavan vannu pafipichittum Oru upayogavum illa.
Kure kettu ...enike onum manasilakunnilappaaa
ഇത് കേട്ടിട്ട് ഞാനൊട്ടും ഞെട്ടിയില്ല
There was a mistake while talking about the double slit experiment, the fading red pattern doesn't mean how hard the electrons are hitting, it shows the probability distribution of electrons hitting in the region...
Yes
👍👍
Athu thanneyalle frequency?
എന്റെ മോനേ, ... മുത്ത് 😍😍🔥🔥
Always something new to learn
Your awesome sir, hats off 👍
I like your talk...so I am listening to you
ഡാർക്ക് സീരിയസ് കണ്ട് വന്നത് ആണ് 🙊✌️
😅
ഈ Cmt എന്താ കണാത്തെ എന്ന് വിചാരിച്ചിരിക്കുകയായിരുന്നും...😂
ഞാനും ഡാർക്ക് കണ്ട് വന്നതാ...😜
ഷെ ഞാൻ ഈ കമെന്റ് ചെയ്യാൻ നിൽക്കെന്നു😂
Me too
😁
What a great presentation
Lucky students you have. 💕
ഉണ്ണിയേട്ടൻ ഫസ്റ്റ്. ..😎😆
Shiyam khan 😂😂.
ഞാനാണ് ആദ്യം പിന്നെ കമെന്റ് അടിച്ചില്ല എന്നേ ഉളൂ.
ഹു ഹു 😂😂
Always love and respect......
Excellent sir.no words to explain ur class... Thank you for giving keen ideas..
nice presentation
Got lost when uncertainty started...
double slit experiment അലപം ഇലാബ്രെറ്റ് ആയിപോയി. എന്നാലും സാരമില്ല. ആദ്യമായി കേൾക്കുന്നവർക്കും മനസ്സിലാക്കാമല്ലോ.
പക്ഷെ quantum entanglement അവതരിപ്പിച്ച രീതി ഡിഗ്രി സ്റ്റുഡന്റ്സിനോട് പറയുന്ന രീതിയിലായിപ്പോയി. ആദ്യമായി കേൾക്കുന്ന ആൾക്ക് മനസിലാവുമെന്നു തോന്നുന്നില്ല.
spooky action at a distance എന്താണ് എന്ന് ആദ്യം നാടകീയമായി അവതരിപ്പിച്ചിട്ടു ആളുകളുടെ അതുമായി ബന്ധപ്പെട്ട വിമർശനത്തെപ്പറ്റി പറയാമായിരുന്നു.
Baiju Raj
ചേട്ടാ സദസിൽ ഞാനും ഉണ്ടായിരുന്നു
:)
നമ്മുടെ മുത്തു ബൈജു ചേട്ടായി
wow Thaats a simple and powerful stuff
Apol Michio kaku okke mandanmaranalle, vaisek ser oru killadi thanne...👍
Thambi sir,dislike cheyyaan aarum illallo ennoru vishamam und.
ഇത് കേട്ടിട്ട് ഒരു പുക തലയിൽ വന്നത് എനിക്ക് മാത്രം ആണൊ ?
Etha neelachadayan ano
ഏതാണ്ടൊക്കെ അടിസ്ഥാനം മനസിലാക്കാൻ സാധിച്ചു. Thank you sir
Very nice talk.
Love & respect 👍
WAVE OPTICS onnum manasilaavaanjitt ivide vannirikkunna +2 kaar like cheyyu...
Wave optics powli alle🤣🤣🤣
Thank you 😊
കൃത്യമായിട്ടുള്ള mathematical appreciation വരുത്തുമ്പോൾ ആണ് അംഗീകരിക്കാൻ കഴിയുന്നത് .. അതേ സമയത്തു തന്നെ conditions ന്റെ അനന്തതയും ഉണ്ട് ...
എന്നെ പഠിപ്പിച്ച മാഷിന്റെ പേര് തന്നെ ഭീകരൻ എന്നായിരുന്നു.. 🙄 ഇതൊക്കെ കാണുമ്പോ എന്തോ വല്ലാത്ത സങ്കടം
conduction covection radiation prevented...8th standard. ..excited those days about principle of vacuum flask...
Nicely explained sir thank you
നല്ല പ്രഭാഷണം . "രണ്ടും കെട്ട " എന്ന വാക്ക് ഭാവി പ്രഭാഷണങ്ങളില്‍ ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നു .
🤪🤪
ക്വാണ്ടം മെക്കാനിക്സും ക്വാണ്ടം എന്താങ്കിൾമെന്റും മനസ്സിലായില്ലെങ്കിലും പൂച്ചയുടെ ആത്മാവിനെ കാണാൻ കഴിഞ്ഞല്ലോ
5200 വർഷം മുമ്പ് ശ്രീകൃഷ്ണൻ അർജുനനു വെളിപ്പെടുത്തി കൊടുത്ത ക്വാണ്ടം മെക്കാനിക്സ് പൂർണ്ണ തോതിൽ മനസ്സിലാക്കാൻ ആധുനിക ഊർജ്ജതന്ത്ര ശാസ്ത്രലോകത്തിന് ഇനിയും ദശബ്ദങ്ങളോളം തപസ്സു ചെയ്യേണ്ടിവരും
നിങ്ങൾക്ക് ഇനിയും മനസ്സിലാവാത്ത ഒരു വിഷയത്തെപ്പറ്റി സന്യാസിമാർ ആഴത്തിൽ പഠിപ്പിക്കുന്നുവെങ്കിൽ അതാണ് അവരുടെ കഴിവും നിങ്ങടെ കഴിവുകേടും
എനിക്ക് പറയാനുള്ളതും മറ്റൊന്നുമല്ല നിങ്ങൾക്ക് അത് മനസ്സിലായി എന്ന് നിങ്ങൾ കരുതുന്നു എങ്കിൽ ഈ കാവി വേഷമിട്ട് ക്വാണ്ടം മെക്കാനിക്സും ക്വാണ്ടം എൻറാങ്കിൾമെന്റും പഠിപ്പിക്കുന്നവരുടെ മുന്നിൽ പോയി വിമർശിക്കാൻ വേണ്ടി എങ്കിലും വിമർശന ബുദ്ധിയോടെ എങ്കിലും അവർ പറയുന്നത് ശ്രദ്ധിച്ചു മനസ്സിലാക്കാൻ ശ്രമിക്കൂ അതുകഴിഞ്ഞ് ഈ സാഹസത്തിനു താങ്കൾ ഒരുങ്ങിയെങ്കിൽ മുന്നിലിരിക്കുന്ന വർക്ക് പൂച്ചയുടെ ആത്മാവിന് ഒപ്പം മറ്റെന്തെങ്കിലും കൂടി ഒക്കെ മനസ്സിലായേനെ
ഭഗവാൻ ശ്രീകൃഷ്ണൻ അർജുനനോട് പറഞ്ഞത് അല്ലയോ അർജുന അനാദിയായ ഈ രഹസ്യം ഞാൻ സൂര്യനെ ഉപദേശിച്ചു സൂര്യൻ അത മനുവിന് ഉപദേശിച്ചു മനു ഇക്ഷാകുവിനെ ഉപദേശിച്ചു അങ്ങനെ തലമുറകളായി കൈമാറി വന്ന ഈ രഹസ്യം കാലാന്തരത്തിൽ ഭൂമിയിൽ നഷ്ടപ്പെട്ടു അതുതന്നെ എൻറെ പ്രിയ ശിഷ്യനായ നിനക്ക് ഞാൻ വീണ്ടും പറഞ്ഞു തരാം അതായത് ഈ സാങ്കേതികവിദ്യ ഇ ടെക്നോളജി ഈ നോളജ് ഈജ്ഞാനം അന്നും ഇന്നും ഭാരതത്തിലെ കാഷായ വേഷധാരികളുടെ തറവാട്ട് സ്വത്താണ് എന്നതിൻറെ തെളിവും കൂടിയാണ് ഭഗവത്ഗീത താങ്കളും അതു സമ്മതിച്ചത് നന്നായി
ഇവിടെ ഒരാൾ അനാദികാലത്ത് ,at infinite point of time in the past ഒരു രഹസ്യം ഒരു സാങ്കേതികവിദ്യ നക്ഷത്രങ്ങളിലെ പാർട്ടികിളുകളിൽ എൻ കോഡ് ചെയ്യപ്പെടുന്നു കോടാനുകോടി വർഷങ്ങൾക്കുശേഷം മറ്റൊരാൾ അത് ഡി കോഡ് ചെയ്തു പ്രചരിപ്പിക്കുന്നു
ഹൈ അതെങ്ങനെ സാധ്യമാകും എന്ന് നിങ്ങൾ ചോദിക്കുന്നിടത്ത് നിങ്ങളുടെ അറിവില്ലായ്മ ഹൈലൈറ്റ് ചെയ്യപ്പെടും
സംഭവം സൂപ്പർ.. മനസ്സിലാക്കാൻ പക്ഷേ മിനിമം Bടc വേണം..
you are telling atma do you know what is the definition of the atma ?do you know if any definition it has ?
Very good effort
Detector karanam interference vannathano.
dark kandu kili poyvarkku Quantum Entanglement from 1:00:20
you are great sir
Sir.
....................
Thanks.
Kanamulla. Vasthuvine. Sthiratha. Undavu
thabiyeta kalakki
എല്ലാം മനസ്സിലായി ...😂😂😉
100അറിവ് മനസിലുണ്ടെങ്കിലേ 10 പുറത്തു കൊണ്ട് വരാൻ പറ്റൂ അറിവ് ശേഖരിക്കുന്നതും സ്വായത്ഥ മാക്കുന്നതും തന്നെ വലിയ കാര്യം, അത് പകർന്നു കൊടുക്കുന്നതും. ഭാഷ പ്രയോഗം അതിലും കഴിവ് വേണം പ്രഭാഷണം നടത്താൻ. ഒപ്പം പലരും പാണ്ഡിത്വം കൂടുമ്പോൾ സ്വന്തം വേഷ വിധാനവും സൗന്ദര്യവും സൂക്ഷിക്കുന്നതിൽ മറക്കുന്നു ഇദ്ദേഹം അതിലും ശ്രദ്ധിക്കുന്നു. നല്ലത്
Could you pls explain delayed choice quntam eraiser experiment
great .....
ആത്മീയ തട്ടിപ്പ് എന്നു ടൈറ്റിൽ കണ്ടിട്ടാണെന്നു തോന്നുന്നു, നിറയെ ആത്മീയ തട്ടിപ്പുകാരുടെ പരസ്യമാണ് ഇടയിൽ എല്ലാം...
To every action there is equal and opposite reaction.
Vazhakula