ബിഗ്‌ ബാംഗും കുറേ പൊട്ടിത്തെറികളും - The Big Bang and Other Explosions - Vaisakhan Thampi

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 622

  • @gouthamgvm7869
    @gouthamgvm7869 3 года назад +27

    കഴിഞ്ഞ 2 വർഷത്തിനിടയിൽ ഇതിനകം 2,3 ടൈംസ് കേട്ടു... ഇപ്പോളും കേൾക്കുമ്പോൾ അറിവുകൾക്ക് പുതിയ തലങ്ങൾ കിട്ടുന്നു ❤️.
    ഫിസിക്സ് മേഖലയിൽ അറിവ് ന്റെ വലിയ ശതമാനം തന്നെ ഇത്രേം എളുപ്പത്തിൽ കഴിഞ്ഞത് ഇങ്ങേരുടെ പ്രഭാഷണങ്ങളിൽ നിന്നാണ് ❤️❤️❤️

  • @harinarayananv.m989
    @harinarayananv.m989 5 лет назад +40

    കൊതുകിനെ കൊല്ലാൻ ബുൾഡോസർ ആവശ്യമില്ല, എജ്ജാതി explanation🤩🤩🤩

  • @shafeequekhan3893
    @shafeequekhan3893 6 лет назад +215

    മാഷായാൽ ഇങ്ങനെ വേണം,, ഒരുതെളിവുമില്ലാത്ത ദൈവപുത്രനെ സ്തുതിക്കുന്നതിനു പകരം ഒരുപാട് തെളിവുകളിന്റെ അടിസ്ഥാനത്തിൽ അറിവുകൾ നൽകുന്ന ശാസ്ത്ര ശാഖയെ അറിയുകയും, ചിന്തിക്കുകയും, അത് ഉൾക്കൊള്ളുകയും ചെയ്യുക എന്നത് തന്നെയാണ് ശരിയായ മാർഗം. മാഷേ... മാഷിന്റെ കട്ട fan, കൂടെ science ന്റെയും.

    • @binudinakarlal
      @binudinakarlal 5 лет назад +5

      Nice comment dear

    • @NinjaAdorable
      @NinjaAdorable 5 лет назад +4

      Ithenthanu oru mathathodu mathram pucham ?? Kaakkan mayiran... Daibaputhrane mathramalla, munnooru mukkodiyum, 11-kaariye peedipichavanteyum okke mathangalum illathakanam.... Ee marayoolakal we lokam mudipikkum.

    • @Saranyavineesh370
      @Saranyavineesh370 4 года назад +7

      ശരിയാ ഈ സാർ എന്നെ യുക്തിവാദി ആക്കി

    • @nafidnafi2476
      @nafidnafi2476 2 года назад

      👍

    • @senusajeev2998
      @senusajeev2998 2 года назад

      👍

  • @sajeershahaban4606
    @sajeershahaban4606 6 лет назад +29

    ഇതിൽ കൂടുതൽ... സാധരണ ജനങ്ങൾക്ക്‌.. മനസിലാക്കി കൊടുക്കുവാൻ സാധിക്കില്ല... അഡ ർ അവതരണം... പൊളിച്ചു 😘😘😘😘

  • @MohammedHassan-bq1zy
    @MohammedHassan-bq1zy 3 года назад +28

    ഇത്രയും simple ആയിട്ട് ഞാൻ എന്റെ ജീവിതത്തത്തിൽ physics കേട്ടിട്ടില്ല ❤️

    • @abdu5031
      @abdu5031 2 года назад

      Oru marupadimilla viddikalude lokath

  • @royantony6631
    @royantony6631 6 лет назад +33

    വളരെ മികച്ച അവതരണം, സാമാന്യ ബുദ്ധിയെ തോൽപ്പിക്കുന്ന ശാസ്ത്ര സത്യങ്ങളെ കഴിയാവുന്ന തരത്തിൽ വിശദീകരിച്ചു.

  • @najeeb.v
    @najeeb.v 2 года назад +6

    23:37 ഇത്ര പ്രാധാന്യമുള്ള speech ആയിട്ടും ഒരു 50 ന് താഴെ ആളുകളെ കാണാൻ ഉള്ളൂ.
    ഇത്ര പേർക്ക് വേണ്ടി ക്ലാസ് വെച്ച Vaishakan Thampi hats off. ❤️

    • @nihaspanoor1836
      @nihaspanoor1836 Год назад

      ഇന്ന് അത് 2 ലക്ഷത്തിന് മുകളിൽ ആളുകൾ ഇവിടെ കണ്ടു ♥️

  • @shameempk7200
    @shameempk7200 2 года назад +1

    ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാനുതകുന്ന പ്രസന്റേഷൻ. വളരെ വ്യക്തമായ് അവതരിപ്പിച്ചു. ഇത്റേം വൈകിയാണ് ഇത് കേൾക്കാൻ സാധിച്ചത് എന്ന ദുഃഖം മാത്രം. 🙂

  • @rvp8687
    @rvp8687 3 года назад +5

    Freethinker s അല്ലെങ്കിലും പോളിയാണ് ...🤩🤩👌👌

  • @saralanair9716
    @saralanair9716 3 года назад +3

    അഭിനന്ദനങ്ങൾ 🌹💕 എത്ര ഭംഗിയായി ആണ് വിശദീകരിച്ചത് 👍🙏

  • @joona666
    @joona666 7 лет назад +3

    ആദ്യമായാണ് താങ്കളുടെ സംഭാഷണം ഞാൻ കേൾക്കുന്നത് ... വളരെ നന്നായിരിക്കുന്നു

  • @sintoanthony8887
    @sintoanthony8887 5 лет назад +8

    These students are blessed to get such an important information about our own existence
    Thank you very much to all behind dis video

    • @philip3190
      @philip3190 5 лет назад

      Please read paper presented by scintists of institute of creation reaserch about big bang

    • @sus-be5cv
      @sus-be5cv 4 года назад

      @@philip3190 for what...

    • @clashbysg6248
      @clashbysg6248 2 года назад +1

      'Blessed' 😆

  • @GunsAndRoses-p1g
    @GunsAndRoses-p1g 3 года назад +4

    I don’t know I’m which college you are teaching. Your students are so lucky.

  • @Enlightened-homosapien
    @Enlightened-homosapien 5 месяцев назад

    സിമ്പിൾ and clarity ആണ് സാറേ ഇവന്റെ മെയിൻ 😄

  • @rajeshragav3430
    @rajeshragav3430 6 лет назад +9

    Good presentation. Increased my knowledge level.

    • @WerewolfAsh
      @WerewolfAsh Год назад

      Better to say increased your confusion level

  • @jamsheedkhalid2203
    @jamsheedkhalid2203 5 лет назад +18

    Ellatintem avasanam daivathe kond vekunna puthiya thalamurayood pucham matram

    • @junaidhjunu2984
      @junaidhjunu2984 4 года назад +2

      പഠിച്ചിട്ടു വിമർശിക്കു സുഹൃത്തേ 😂

  • @വികെഎംനന്ദൻ
    @വികെഎംനന്ദൻ 6 лет назад +5

    വളരെനല്ല അറിവാണ് പകർന്ന്തന്നത് സർ നന്ദി....

  • @shibinraj8083
    @shibinraj8083 6 лет назад +128

    ഇവരെ ഓക്കേ അണ് അധ്യാപകൻ എന്ന് അക്ഷരം തെറ്റാതെ വിളിക്കേണ്ടത്

    • @thecorridorrr
      @thecorridorrr 4 года назад +5

      ബാക്കി ഉള്ളവേരെ നീ അപകൻ അണോ വിളിച്ചിരുന്ന 😂😂😂

    • @falsehoodvanished2165
      @falsehoodvanished2165 3 года назад +4

      ഇവരെ കാണുബോഴാ രവി ചന്ത്രനെ ഒക്കെ കിണറ്റിൽ ഇടാൻ തോന്നുന്നേ അല്ലെ 😛

    • @HAPPY-ki9xp
      @HAPPY-ki9xp 3 года назад +2

      @@falsehoodvanished2165 🙄matha vimashrnam nadathumbol chilork okke kollum😂

    • @jkbony
      @jkbony 3 года назад +1

      ചേട്ടനെ എഴുതാൻ പഠിപ്പിച്ചൊരെ കൂടി അധ്യാപകർ എന്ന് വിളിക്കണം

  • @FOODANDDRIVEOFFICIAL
    @FOODANDDRIVEOFFICIAL 7 лет назад +91

    പിന്നെ കേൽക്കാം...ആദ്യം like അടിച്ചു. .😎

    • @mshabeer9788
      @mshabeer9788 7 лет назад +1

      Shiyam khan ya when free .

    • @bhargaviamma7273
      @bhargaviamma7273 7 лет назад

      We being the part and parcel of the ALMIGHTY in shape and quality, feel for the same quantum of power with in us due to negative pride or Ahamkaram, though only a very minute spark scientists declare many matters which are impossible to be met in his minute lifetime. It's meaningful if they could elongate the lifespan to a thousand years. It would be an invention useful.. Predictions are less economic waste, but inventions of the sort is horribly dangerous. These tall claims are a real waste of valuable time which could otherwise used for the praise of the ALMIGHTY power instead. Scientists can shatter both their lives and other's life. How great and powerful is an ascetic compared to such scientific deals.

  • @unnikrishnapanickermk5406
    @unnikrishnapanickermk5406 2 года назад +1

    Very good information, ought to have heard much earlier. Congrats Dr V T

  • @nishadkamal1882
    @nishadkamal1882 2 года назад

    Sir... Enthine.... കുറിച്.... പറഞ്ഞാലും..... സൂപ്പെർ...
    യൂട്യൂബിൽ.... ഒരുപാട്,.. മുറി വൈദ്യൻസ്... ഉണ്ട്... തങ്ങളെ polula👍.. ഫുൾ വൈദ്യൻ... Contineu.., 👍👍👍👍👍

  • @ajithgopinath1855
    @ajithgopinath1855 7 лет назад +6

    In short, this lecture is about what Big bang Is Not, rather than what it Is.Organized by FreethinkersNetwork Group on 12,13 sept 2017 at Polytechnic College , West Hill, Kozhikode.
    Live telecast of future events :)

  • @sarathkv5490
    @sarathkv5490 4 месяца назад

    Nammude swantham Einstein 😊. Thank you sir 🙏.
    There is a series in Prime named Quark Science released in 2018. That show became understandable only because I watched this years prior to that. That show needed a lot of visuals to convey the message which Vyshakhan sir conveyed elegantly but only with his words. A blessed, talented debunker of physics who can explain time dilation in way that’s easier to comprehend. Big salute followed by hats-off 🙏

  • @keralaandchennai5678
    @keralaandchennai5678 6 лет назад +4

    Vaishakhan, 4 dimensional space time can be assumed as a person in a lift. When lift moves up/down, the person along with the space is also moving up/down. Now, both these space and the person are continuesly moving in one more direction that is the FWD direction of time. This movement is there even when u stay still. Even when u stay still, u are in a space that is moving in time. I hope this helps.....At least this is imaginable in daily life. It becomes very difficult to imaging the further dimensions that comes in m theory or the string theory(curled up, possibly the calabi yau manifolds). Please re-consider while explaining the space time

  • @josevjoseph1
    @josevjoseph1 6 лет назад +5

    ബിങ്ങ് ബാങ്ങ് തിയറിയും ജനിതക ശാസ്ത്രവുമൊക്കെ ഓരോ കത്തോലിക്കാ വൈദികരുടെ സംഭാവനയാണെന്നത് മറക്കരുത്. സംഭാവനയാണെന്നും ഒനി

    • @sachinkj5483
      @sachinkj5483 4 года назад +8

      Then why the catholics don't explain the origin of earth in terms of those theories. That means even the priest find something true the religion will not support that thing. Right?

    • @ashmithc1596
      @ashmithc1596 3 года назад

      Bruh then why those scientists are not accepting that earth was created before sun , or instead of creation of Adam and Eve , scientists preferring Evolution theory?

    • @loganx833
      @loganx833 2 года назад

      Angana yanel ithudi ketto big bang theory propse chytha athey samyom church adehathey pinthalli karthavini nerakatha karyangal chythu ennu paranju. Athu polayani galileo yum hawkingsum randu pereyum church kar ethirthirunnu. Iniyum veno🤣

  • @prasadvyssery1997
    @prasadvyssery1997 6 лет назад +4

    very useful. what i need and asking myself u give the answer in simple language....thanks

  • @navaneethr9609
    @navaneethr9609 4 года назад +2

    Koore doubts okke maari kitti 👏
    This Sir is just awesome❤️

  • @sathishkumar2390
    @sathishkumar2390 6 лет назад +10

    Too much knowledge.. About universe.

    • @NinjaAdorable
      @NinjaAdorable 5 лет назад +1

      Physics-il PhD olla aalku pinne vivaram alle vendathu ???

  • @arunsmaya
    @arunsmaya 7 лет назад +15

    Highly informative and and an awesome speech !!!

    • @taktak78987
      @taktak78987 6 лет назад

      ruclips.net/video/dbm3M9Bz4RE/видео.html
      ruclips.net/video/JDmKLXVFJzk/видео.html
      ruclips.net/video/efIpleLsnvM/видео.html
      ruclips.net/video/P-B2hACS0dQ/видео.html
      ruclips.net/video/W1_KEVaCyaA/видео.html

  • @zms5517
    @zms5517 5 лет назад +19

    അമ്മേ എന്തിനാ ഞാൻ പഠിക്കുന്നത് അത് ഈ ലോകം ഒക്കെ ദൈവം സൃഷ്ടിച്ചതല്ല അങ്ങനെ ദൈവം സൃഷ്ടിച്ച ഈ ലോകത്തെക്കുറിച്ച് ഞാൻ എന്തിന് പഠിക്കണം,
    ദൈവത്തെ ഞാൻ പ്രാർത്ഥിക്കാൻ ഇരുന്നാൽ പോരെ ദൈവത്തിനു സന്തോഷ നമുക്ക് എല്ലാവർക്കും സന്തോഷം
    ഞാനോർത്തില്ല ദൈവം ആണല്ലോ സൈന്യം കോസും ഈ പറയുന്ന ഇൻഫർമേഷൻ ബയോളജി ഒക്കെ നമുക്ക് പറഞ്ഞു തന്നത്,
    ദൈവം ഉണ്ടാക്കി എന്ന് പറയുമ്പോൾ പിന്നെ അത് കോശങ്ങളാണ് നമ്മൾ ഉണ്ടായി എന്നു പറയുമ്പോൾ അതിൽ ഗുമ്മില്ല,
    നിങ്ങൾ എന്തിനാണ് പഠിക്കുന്നത് ദൈവം ഉണ്ടെന്ന് വാദിക്കുമ്പോൾ ഉത്തരം ദൈവം എല്ലാം ദൈവത്തിൽ അർപ്പിക്കുക
    ഒരു ബ്രിഡ്ജ് വയ്ക്കുമ്പോൾ മനുഷ്യൻ അവൻ പഠിച്ച സയൻസ് മാത്തമാറ്റിക്സ് സഹായത്തോടെയാണ് അവൻ അവിടെ ജോലി ചെയ്യുന്നത് ,ദൈവം കാണിച്ചു കൊടുത്ത ബുക്ക് മതത്തിൻറെ അല്ല
    പഠിക്കാത്ത ആളെ ക്കാളും പഠിച്ച വിശ്വാസിയാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ശാപം

  • @usananthakrishnan007
    @usananthakrishnan007 2 года назад +2

    If our teachers are not able to teach like this...plz put these videos on ur classes....let the students have some fun about physics and let them realize the truth

  • @PradeepKumar-rg5sw
    @PradeepKumar-rg5sw 2 года назад +1

    Thanks for singularity!!

  • @ajayakumarv1450
    @ajayakumarv1450 4 года назад +5

    ബിഗ് ബാംഗ് നടന്ന moment el very very infinitely small ആയിരുന്ന ഒരു ബിന്ദുവിൽ കേന്ദ്രീകരിച്ച matter+energy തന്നെ യാണോ ,വികസിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ പ്രപഞ്ചത്തിലെ matter+energy. ആണ് എങ്കിൽ ബിഗ് ബാംഗ് പ്രപഞ്ച ഉൾപ്പത്തിക്ക്‌ എങ്ങനെ കാരണം ആകും, അത് പ്രപഞ്ച പരിണാമം മാത്രം ആകില്ലെ.അല്ല എങ്കിൽ പുതിയതായി matter ഉം Energy യം ഉണ്ടാകുന്നത് എങ്ങ നെ ആണ്.വിശദീകരിക്കാമോ.

  • @TheRasheedkk
    @TheRasheedkk 2 года назад

    Nice..verey informative

  • @ajinviju3882
    @ajinviju3882 6 лет назад +6

    Dear Sir,
    You done a excellent work... Well Im very interested in physics.. But i have many limitation to know such huge things in the world.. I waiting for your videos in the field of science fiction. *Great Work Sir*

  • @sibysebastian2009
    @sibysebastian2009 2 года назад +1

    ഈ കൊട്ടിഘോഷിക്കപ്പെടുന്ന ബിഗ് ബാംഗ് തിയറി കണ്ടു പിടിച്ചത് ക്രിസ്ത്യാനിയും കത്തോലിക്കാ പുരോഹിതനുമായ george lemaitre ആണെന്ന കാര്യം വിനയപൂർവ്വം ഓർമ്മിപ്പിച്ചു കൊള്ളട്ടെ

    • @Mishkkin
      @Mishkkin 2 месяца назад

      Ayin😂

  • @whatsappvideos6694
    @whatsappvideos6694 6 лет назад +5

    Enth resaanu kettirikkan, buuuutiful

  • @saneeshns2784
    @saneeshns2784 4 года назад +2

    Informative ✨⚡

  • @ishalronv.t9806
    @ishalronv.t9806 7 лет назад +7

    Physics is so sweet through your mouth

  • @soorajsudhakar1196
    @soorajsudhakar1196 4 года назад +2

    1.Nilavil universe akalunna velocity ethrayanu
    2. Universeil oru special point illegil pinne origin engane undavum

    • @heisenbergbroughtschroding474
      @heisenbergbroughtschroding474 4 года назад

      There is a Lecture of Nail Turok in youtube

    • @akshays327
      @akshays327 2 года назад

      Nah nah... angne alla..... space engottum expand cheyyunnilla.... space aahnn expand cheyyanath.......... yes it is little bit confusing...... but its truee

  • @RegiNC
    @RegiNC 5 лет назад +3

    ബിഗ് ബാംഗ് തിയറി യും എക്‌പാൻഷൻ തിയറിയും വിശദീകരിച്ചപ്പോൾ ചില സംശയങ്ങൾ. 1. ബിഗ് ബാങ് ഉണ്ടായ സ്ഥലം പ്രപഞ്ചത്ിന്റെ സെൻറർ ആയി കണക്കാക്കിയാൽ , മഹാ വിസ്പോടനതിന് ശേഷം കണികകൾ ആ സെന്റർ ഭാഗത്ത് നിന്ന് അതി വേഗം അകന്നു പോകുവാൻ ആരംഭിച്ചു. അവസാനത്തെ കണികയും 1380
    കോടി വർഷങ്ങൾ സഞ്ചരിച്ച് കഴിഞ്ഞിരിക്കുന്നു. അത്രയും വലിയ ഒരു ശൂന്യത പ്രപഞ്ചത്തിന്റെ മധ്യ ഭാഗത്ത് രൂപപ്പെട്ടിരിക്കഉം. അങ്ങനെ ഒന്ന് കണ്ടെത്തിയോ. 2. എക്സ്പാൻഷൻ തിയറി അനുസരിച്ച് ഗാലക്സി കൾ പരസ്പരം അതിവേഗത്തിൽ അകന്നു പോക്കൊണ്ടിരിക്കും. ഭൂമി ഉൾപ്പെടുന്ന മിൽകി വേ galaxy um അപ്രകാരം നീങ്ങി കൊണ്ടിരിക്കേണ്ടത്താണ്. അങ്ങനെ എങ്കിൽ ഭൂമിയുടെ അങ്ങനെ ഒരു മൂന്നാമത്തെ movement (1.rotation,2.revelation ) identify ചെയ്തിട്ടുണ്ടോ

  • @jyothilakshmikp8592
    @jyothilakshmikp8592 Год назад

    പ്രപഞ്ചം Expand ചെയ്യുമ്പോൾ ഒരേ വേഗത്തിൽ എല്ലാ ഭാഗത്തേക്കും ഒരുപോലെ expand ചെയ്യുമ്പോൾ സെൻസർ ഇല്ലെന്ന് എങ്ങനെ പറയും അതു പിന്നീട് ചുരുങ്ങി പൂർവ്വസ്ഥിതിയിലാവുമ്പോൾ അതല്ലേ centre

  • @GayathriMenath
    @GayathriMenath 6 лет назад +1

    ningalu oru sambhavam aanu.. nalla avatharanam..

  • @sathishkc8434
    @sathishkc8434 7 лет назад +5

    വൈശാഖൻ sir ...താങ്കളെ ഹൃദയം നിറഞ്ഞു അഭിനന്ദിക്കുന്നു..വലിയ വലിയ അറിവുകൾ ആണ് താങ്കൾ ഈ സമൂഹത്തിനു പകർന്നു കൊടുക്കുന്നത്....Theoretical physics(mostly) ഒരു passion പോലെ വർഷങ്ങളോ പതിറ്റാണ്ടുകളോ പഠിച്ചുകൊണ്ടിരിക്കുന്ന ഒരാൾക്ക് മാത്രം പറയാൻ കഴിയുന്ന കാര്യങ്ങൾ ആണ് താങ്കളുടെ speech കളിൽ കേൾക്കാറുള്ളത്..ഓരോ വാക്കുകളിലും അത് പ്രതിഫലിക്കുന്നുണ്ട്......നന്ദി... .// sir ന്റെ പല speech കളും എനിക്ക് ഒരുപാടു പുതിയ അറിവുകൾ തന്നിട്ടുണ്ട്..
    അറിയില്ല എന്ന് പറയാൻ ഒരുപാട് അറിവുകൾ ആവശ്യമാണ്..
    NB : വൈശാഖൻ sir നു ഇതുവരെ പഠിക്കാൻ ശ്രെമിച്ചിട്ടും മനസ്സിലാകാത്ത സയൻസ് ന്റെ ഏതെങ്കിലും ഭാഗം ഉണ്ടെങ്കിൽ വിഷമിക്കണ്ട,.... ഗൂഗിൾ ശാസ്ത്രജ്ഞൻ C .രവിചന്ദ്രൻ sir നോട് ചോദിച്ചാൽ മതി... ചോദിക്കുന്ന ഉടനെ പറയില്ല, വീട്ടിൽ പോയി നോക്കീട്ടു പറഞ്ഞു തരും,, മാത്രമല്ല, നാലു ദിവസം കൂടി കൊടുത്താൽ ഒരു പുസ്തകം വരെ എഴുതിക്കളയും....

    • @joshypn1170
      @joshypn1170 7 лет назад

      sathish kc th
      ?

    • @joshypn1170
      @joshypn1170 7 лет назад

      sathish kc

    • @xabi9062
      @xabi9062 7 лет назад

      അല്ല മഹാനുഭവൻ അങ്ങുന്നു വരുമ്പം തന്നെ തലയിൽ എല്ലാം നിറച്ച ശേഷമായിരിക്കും വന്നത്

  • @PradeepKumar-rg5sw
    @PradeepKumar-rg5sw 2 года назад

    1/infenity expands till When ?

  • @vishnus2567
    @vishnus2567 5 лет назад +1

    At the end , you said ' universe has no center'.
    If universe is expanding and if we rewind, there shouldn't be a center?is that point is the center of universe?

    • @valiyapurakkalNarayanankutty
      @valiyapurakkalNarayanankutty 5 лет назад +1

      No. At the time of the big bang everywhere in the universe was incorporated into the singularity. As big bang happened and space expanded the initial point expanded everywhere. So, the initial point is everywhere and consequently nowhere.🤗

    • @sus-be5cv
      @sus-be5cv 4 года назад +2

      @@valiyapurakkalNarayanankutty good explanation

    • @abeenaiype5866
      @abeenaiype5866 3 года назад

      @@valiyapurakkalNarayanankutty How this initial point originated?

    • @ashmithc1596
      @ashmithc1596 3 года назад

      @@abeenaiype5866 the initial point may be there for eternity because the concept of before big bang have no significane. And there is a theory that universe is created from "nothing". Quantum fluctuations may have resulted in creation of universe.

    • @abs6875
      @abs6875 3 года назад

      @@ashmithc1596 Everything is an assumption. and that is the issue

  • @rafikuwait7679
    @rafikuwait7679 7 лет назад +6

    Oru "Onnara" Speech.....!!!!!
    Thanks... Vaishakan.
    Umm...........mmma.

  • @mshabeer9788
    @mshabeer9788 7 лет назад +1

    aathyam download cheythu. free aavumbol kaananam

  • @MR.SRJ.
    @MR.SRJ. 4 года назад +3

    ക്രിസ്റ്റോഫർ നോളന്റെ സിനിമ കണ്ട പോലെ ഉണ്ട്

  • @acarunyoutub
    @acarunyoutub 5 лет назад +36

    മത ഭ്രാന്ത് ദുരന്തങ്ങൾ കൊറെ ഉണ്ടല്ലോ കമന്റ് ബോക്സിൽ...😂😂😂😂

  • @HarikrishnanTulsidas
    @HarikrishnanTulsidas 7 лет назад +4

    Why no mention of dark matter and dark energy?
    (Precession of earth was known to neolithic (and probably palaeolithic) people. It was accurately calculated as 25920 years probably by Babylonians. These ideas were developed by Greeks. Arabic and Indian astronomers in medieval period developed the basic concepts that were used by Copernicus to prove the heliocentric model.)

  • @nnn9226
    @nnn9226 3 года назад

    Thank you so much

  • @truth4316
    @truth4316 3 года назад

    What exploded and from where matter came. And when exploded

  • @illam11
    @illam11 7 лет назад +97

    ഇതൊക്കെ ഞമ്മളെ കിതാബിൽ ണ്ട് 😀😀

    • @ticklethetoes712
      @ticklethetoes712 7 лет назад +6

      ha ha ha

    • @lespaceman
      @lespaceman 7 лет назад +5

      Poyederrkka

    • @suhailpk83
      @suhailpk83 7 лет назад +10

      illam11
      പോടാ പൊട്ടാ.. കിതാബ്.. ഒലക്കേടെ മൂഡ്

    • @jabircp
      @jabircp 6 лет назад +1

      1st read then comment

    • @hashimteevee
      @hashimteevee 6 лет назад +3

      അല്ല മാപ്പിള ഇങ്ങ ജീവിച്ചിരിപ്പുണ്ടോ ? വലിയ സംവാദ വെല്ലുവിളി ഉയര്‍ത്തിയിട്ടു മുങ്ങിയതാനെല്ലോ ?

  • @muhammedjasir5384
    @muhammedjasir5384 4 года назад +2

    പ്രപഞ്ചം എവിടെ ഉത്ഭവിച്ചു, ഏത് സമയം ഉത്ഭവിച്ചു എന്ന ചോദ്യം not defined ആണ്. Science there is no space or time before.
    ..... Thats ok......
    അത് അങ്ങനെ തന്നെ പറയാൻ സാധിക്കു.
    പക്ഷെ,
    t=0 & space =0(infinitely small)
    ഈ condition change cheyth expansion ന് കാരണമായത് എന്ത്???
    തനിയെ expansion നടന്നതാണ് എന്ന് പറയൽ contradiction ആണ്.
    So can any one answer my "??".

    • @jeffrinn3241
      @jeffrinn3241 3 года назад +13

      അറിയാത്ത കാര്യങ്ങൾ അറിയില്ല എന്ന് പറയണം, അല്ലാതെ ആ gapലൊക്കെ so called sky daddyയേ കൊണ്ടു place ചെയ്യുക അല്ല വേണ്ടത്.

    • @ashmithc1596
      @ashmithc1596 3 года назад

      There is a theory that space was created from nothing. Quantum fluctuations may have resulted in formation of our universe. Virtual particles forms and disappears in empty space from empty space and the same way have happened on our universe. Scientists are researching. If the universe have a creator then there should be a creator for that creator and this can go on forever.

  • @chethanacentreformathemati6971
    @chethanacentreformathemati6971 7 лет назад

    Dear Friends,
    Gij=-kTij are EINSTEIN FIELD EQUATIONS.Gij =gravitational field manifested in the form ''SPACETIME CURVATURE''POSSESSING NEGATIVE ENERGY and Tij =Energy momentum Tensor representing POSITIVE ENERGY.

  • @varghesepo3593
    @varghesepo3593 2 года назад +1

    ഈ പറഞ്ഞതിൽ എന്തെങ്കിലും സർവ്വഞ്ജാനിയായ ദൈവങ്ങളുടെ ഗ്രന്ഥങ്ങളിലുണ്ടോ?

  • @ajayakumarv1450
    @ajayakumarv1450 4 года назад +2

    ഭൂമിക്ക് ആണ് നോർത്ത് പോൾ ഉള്ളത്.അല്ലാതെ നോർത്ത് പോളിനല്ല നോർത്ത് ഉള്ളത്. നോർത്ത് പോളിൽ ചെന്ന് നോർത്ത് ഏതാണെന്ന് ചോദിച്ചാൽ നിങ്ങള് നിൽക്കുന്ന ഈ സ്ഥലം തന്നെ യാണ് നോർത്ത് pole എന്ന് നിസ്സംശയം പറയുക. നോർത്ത് pole ല്‌ പോകുന്ന ആരെങ്കിലും ഉണ്ടെങ്കിൽ എന്നെ കൂടി കൊണ്ട് പോയാൽ ഞാൻ പറഞ്ഞു കൊടുക്കാം.

  • @ശിവാജി-ഗ7ശ
    @ശിവാജി-ഗ7ശ 2 года назад +1

    @8.12 പറഞ്ഞതിൽ തെറ്റുണ്ട് ആര്യാഭടനും മുന്നേ വേദങ്ങൾ ഉണ്ട്, aryabatanu പ്രചാരം കിട്ടീല എന്ന് പറയുന്നതും തെറ്റാണു സർ
    Rig Veda 10.22.14
    “This earth is devoid of hands and legs, yet it moves ahead. All the objects over the earth also move with it. It moves around the sun.
    In this mantra,
    Kshaa = Earth (refer Nigantu 1.1)
    Ahastaa = without hands
    Apadee = without legs
    Vardhat = moves ahead
    Shushnam Pari = Around the sun
    Pradakshinit = revolves

  • @rainwater2972
    @rainwater2972 6 лет назад +6

    ദൈവം പ്രപഞ്ചം മുഴുവൻ നിർമ്മിച്ചു എന്ന് പറഞ്ഞാല് ഇൗ കഷ്ടപ്പാട് എന്തെങ്കിലും ഉണ്ടോ.

  • @kpsubramanian1254
    @kpsubramanian1254 2 года назад

    വൈശാഖൻ തമ്പി രാം ചന്ദ്ര യുടെ സമ്പൂർണകൃതികൾ എന്ന പുസ്തകം വായിച്ചു നോക്കൂവാൻ അഭ്യർത്ഥിക്കുന്നു

  • @zms5517
    @zms5517 5 лет назад +4

    പണ്ടൊക്കെ കർത്താവും പറഞ്ഞതെല്ലാം തൂണിലും തുരുമ്പിലും ആയിരുന്നു
    സയൻസ് വളരുമ്പോൾ അവരിപ്പോൾ ബിഗ് ബാങ്ക് തീയതിക്ക് മുമ്പിൽ അവർ എത്തിക്കഴിഞ്ഞു ദൈവം എത്തിക്കഴിഞ്ഞു,
    എന്നുവെച്ച് ഒരു കാര്യം മനസ്സിലാക്കാം ഈ പ്രപഞ്ചത്തെ കുറിച്ച് നമ്മൾ എന്തു പറഞ്ഞാലും, അതിനു മേലെയാണ് എൻറെ ദൈവം എന്നു വാദിക്കുന്ന ഒരുപാട് മണ്ടന്മാരുടെ ജീവിക്കുന്നു
    സ്വർഗ്ഗസ്ഥനായ പിതാവേ, ഓല ഊള മതങ്ങളും പല രീതിയിൽ വ്യാഖ്യാനിക്കുന്നു...അങ്ങനെയാണെങ്കിൽ നിങ്ങൾ സയൻസ് കണ്ടുപിടിക്കുന്നതിനു മുമ്പേ,
    തെളിവുകൾ ഒക്കെ താ,

  • @extremiztic
    @extremiztic 7 лет назад +41

    Brilliant! I envy his students. Such clarity of thoughts. ഇനി എന്നെ ഫിസിക്സ് പഠിപ്പിച്ച നായിന്റെ മോളെ ഒന്ന് പോയി കാണണം. ഒരു നന്ദി പറയണം.

    • @darkmaster1803
      @darkmaster1803 7 лет назад

      trippinghard lol

    • @gypsystar5690
      @gypsystar5690 7 лет назад +5

      ശാന്തം! പാപം! ഗുരുത്വം അശേഷം ല്ലാ ല്ല്യേ ?

    • @joe33011
      @joe33011 6 лет назад +9

      ഗുരുത്വം കോപ്പാണ്.
      ബയോളജി പടിപ്പിച്ചവൻ വരെ ദൈവം ആണ് എല്ലാം സൃഷ്ടിച്ചത് എന്നാ പറഞ്ഞു വച്ചതു .
      അതും എവൊല്യൂഷൻ ക്ലാസ് കഴിഞ്ഞു.
      ഒന്ന് ആലോചിച്ചു നൊക്കെ പ്രകാശം തന്നിട്ട് അത് തല്ലി കെടുത്തുന്ന അധ്യാപകൻ. അവനെ ഒക്കെ ഇപ്പോ ഉള്ള പിള്ളേർ തല്ലും അങ്ങനെ ചെയ്താൽ

    • @rajesh.rajeevan
      @rajesh.rajeevan 6 лет назад

      :)

    • @naveenc7230
      @naveenc7230 5 лет назад

      അരുത് അബു. അരുത് ,

  • @Spikebio
    @Spikebio 6 лет назад +3

    Dear sir...could u pls make a video on thermodynamics in relation with formation of universe

  • @kcrahman
    @kcrahman 9 месяцев назад

    nan vicharichu bigbossum kure pottitheryum ennanu

  • @anoopnandu2122
    @anoopnandu2122 7 лет назад +1

    good speech

  • @RajanRajan-hd2gw
    @RajanRajan-hd2gw 3 года назад

    supper

  • @FTR007
    @FTR007 2 года назад

    Ithoke orikal kandupidikan sadhichal athariyan njan undavillallo ennathanu ente sankadam..😔

  • @nik-zk2gk
    @nik-zk2gk 7 лет назад +1

    ഗ്രേറ്റ് പ്രെസെന്റേഷൻ Mr വൈശാഖ്.

  • @suneerck4939
    @suneerck4939 6 лет назад +2

    പ്രപഞ്ചത്തിലെ 87 ലക്ഷം ജീവിവർഗങ്ങളിൽ കേവലം ചെറിയ ഒരു ജീവിവർഗം മാത്രമാണ് മനുഷ്യൻ. ഈ പറയുന്ന ന്യൂട്ടനും, ഐൻസ്റ്റീനും മറ്റു ശാസ്ത്രജ്ഞൻമാരുമെല്ലാം മനുഷ്യവർഗമല്ലെ !! മനുഷ്യന് കണ്ണ് കൊണ്ട് കാണാനോ, ബുദ്ധി കൊണ്ട് ചിന്തിക്കാനോ, സങ്കൽപിക്കാനോ കഴിയാത്തത്ര മഹാ വിശാലമാണ് മാഷേ ഈ പ്രപഞ്ചം. ഈ കാലം വരെ പ്രപഞ്ചത്തിന്റെ 4% ൽ താഴെ മാത്രമേ മനുഷ്യന് മനസിലാക്കാൻ കഴിഞ്ഞിട്ടുള്ളൂ.
    അതും
    ഇത് വരെ കണ്ടെത്തിയതിൽ എത്രത്തോളം പൂർണതയുണ്ട്?
    എന്ന് പോലും ചിന്തിക്കേണ്ടിയിരിക്കുന്നു. മാഷേ .....

    • @muhammedpallikkunnu2751
      @muhammedpallikkunnu2751 6 лет назад +9

      ഇത്ര വലിയ പ്രപഞ്ചത്തി ചെറിയ ഭൂമി അതിൽ കുറച്ച് നിസാരനായ മനുഷ്യൻ അവന് വേണ്ടി സ്വർഗം നരഗം തീർത്ത് ഒരു ദൈവം കാത്തിരിക്കുന്നു.

    • @Newface-w5n
      @Newface-w5n 5 лет назад +3

      4% ennu ningal parayanamengil total ethra alavu undakumennum ariyanam.Athu ariyo mashe

    • @ashmithc1596
      @ashmithc1596 3 года назад

      Brother the universe is 13.6 billion years old and humans have started to study the universe with modern scientific principles about less thann 400 years and considering that time frame we have reached a very good position and we are researching more and than more and increasing our knowledge day by day rather than thinking that what is in a single book is eternal truth and cannot be altered. We have reached very far from that!

  • @sreejithm6741
    @sreejithm6741 7 лет назад +19

    To VAYAL : I donno y people like u are spending time to watch this. There is no point in it. The brain of people like u r in a strong prison created by religion. Only, if u come out of it,and observe some scientific realities, then only u could understand certain day to day scientific facts.I feel pity on u.....

    • @user-oc7kr5mj2o
      @user-oc7kr5mj2o 7 лет назад +1

      nighal paranjal kaliyakum. pakshe big bang ine kurichu quranil paranjittund. prapanjam expand cheyyunna karyavum paranjittund. islamil parayunnath arano nighaleyum ee prapanjatheyum srishtichathu aa shakthiye nighal arathikananu. avanu avante creates ay yathoru samyavumilla. avan tudakamilla andyamilla. avan arudem sandhathi Alla. avan oru sandhanaghalumilla. big bang in munb time Illa. time illankil pinne avide startinginu validity Illa. creates inte properties pettathanu starting. creatorinu athu venda avishyamilla. karanam creator inde oru creation matramanu time. Islam valare yukthi ulla mathamanu. ini ee prapanjam tanne undayathano nighal vijarikunnenkil. aranu ee prapanjam srishtichathu, enghane ithu undayi? orikalum ithu oru coinsidence Alla . ithu valare planned um, well calculated um, controlum cheyyunna oru shakthi und. DNA tanne nokku. chinthikunnavark drishtanthamund.

  • @sayidalvicp3758
    @sayidalvicp3758 2 года назад

    മഹാവിസ്ഫോടനം നടന്നപ്പോൾ ആകാശം അതിരില്ലാത്ത ദൂരത്തിലേക്ക് പോയി. ഭൂമി ക്കോ ഒന്നിനും കേട് പാട് ഉണ്ടായില്ല.ജീവജാലങ്ങrക്ക് ഇണകളെ താനെയുണ്ടായി.. പ്രപഞ്ചത്തിലുള്ളത് മുഴുവനംപ്രകൃതി യാൽ എല്ലാം ഉണ്ടായതിന് ശേഷം പ്രബഞ്ച മുണ്ടായതി ന് ശേഷം പ്രൂ കൃതി ചത്തു പിന്നെ ഒന്നം ഉണ്ടായില്ല പ്രകൃതി അതിഭയങ്കര ബുദ്ധിയുള്ളവനാ. മൂക്ക് കണ്ടിയിൽ നിർമ്മിച്ചില്ല.

  • @sruthyunni3505
    @sruthyunni3505 4 года назад +4

    "Nothing "is complicated 🙄

  • @streetvibes4209
    @streetvibes4209 7 лет назад +1

    Good SPEECH

  • @donypatric6102
    @donypatric6102 4 года назад

    Scienceil vishadheekarikan patathavaye singularity ennu vilikamenkil, vishwasikal daivam ennu vilikunathil entha mistake

    • @sal_ma5412
      @sal_ma5412 4 года назад +4

      Shaasthrathinte singularitye kond manushyammaarkk oru preshnoom illallo.. Vishwasikalude daivam anganalla...

    • @rameezalimm261
      @rameezalimm261 3 года назад +1

      Science ഇൽ വിശദീകരിക്കാൻ കഴിയാത്ത കാര്യം മതവിശ്വാസികളെ പോലെ അവസാനം എല്ലാം കഴിവവും ശക്തിയയും ഉള്ള, സർവ്വശക്തൻ ആയ ആദ്യവവും അവസാനവവും ഇല്ലാത്ത ഒരു കഥാപാത്രം ആയ ദൈവത്തിൽ കൊണ്ടു അവസാനിപ്പിക്കുക അല്ല ചെയ്യുന്നത്. ഇപ്പോഴും കണ്ടു പിടിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.സയൻസ് ഇൽ തെറ്റ് ഉണ്ടെങ്കിൽ അത് സമ്മതിക്കും എന്നിട്ട് അത് തിരുത്തി കണ്ടെത്താൻ ശ്രമിച്ചു കൊണ്ടിരിക്കും. അല്ലാതെ മനസ്സിലാവാത്ത കാര്യം ഇതെല്ലാം സൃഷ്ടിച്ചത് സർവ്വശക്തൻ ആയ ദൈവം ആണെന്നു പറഞ്ഞു ഒരാളെ അവിടെ കൊണ്ട് വെക്കുക അല്ല.

  • @jekku1115
    @jekku1115 6 лет назад

    Super

  • @ejkuriakose1
    @ejkuriakose1 4 года назад +2

    എന്താണ് പ്രപഞ്ചം? എന്തുകൊണ്ടാണ് മഹാവിസ്ഫോടനം നടന്നത്? ദയവായി മറുപടി പറയു

    • @shanukaruvath5518
      @shanukaruvath5518 4 года назад +1

      Just for a horror

    • @vimalraj4020
      @vimalraj4020 4 года назад

      അതുമാത്രം നടക്കൂല്ല

    • @loganx833
      @loganx833 2 года назад

      Athu kandupidikanom

  • @philip3190
    @philip3190 5 лет назад +1

    Please study from institute of creation reaserch for truth about it

  • @FOODANDDRIVEOFFICIAL
    @FOODANDDRIVEOFFICIAL 7 лет назад +2

    question and answer part ???

  • @muhammedanas78
    @muhammedanas78 4 года назад +3

    Science without religion is lame, religion without science is blind.
    കടപ്പാട് ഐൻസ്റ്റീൻ....

    • @amz8038
      @amz8038 4 года назад +2

      How well science is without religion😌

    • @johnnybravo4089
      @johnnybravo4089 3 года назад +2

      Ithentha einsteine muslingalellarum koodi angu edutho?
      Enth paranjalum einstein aanallo. Sciencne angeekarikkilla. Ennitum edak edakk einsteinte peru parayum
      Angeru oru jew aanu. Islaminte shathrukalalle jews juice?
      Pokki parayan islamol ninnu scientists onnumille?

  • @sureshcameroon713
    @sureshcameroon713 4 года назад +4

    കിളി പോയത് എനിക്ക് മത്രമാണോ..?
    🙄🙄🙄🙄🙄🙄🙄

    • @AanjanayaDas
      @AanjanayaDas 4 года назад +2

      Ithoke vasthutha alae 2-3 tavana ket nok mansilakm..

    • @vimalraj4020
      @vimalraj4020 4 года назад

      പ്രസംഗിക്കുന്നവനേകിളിപോയതാ പിന്നല്ലേ കേൾക്കുന്നവർക്ക്

  • @AntonySachin
    @AntonySachin 6 лет назад +16

    ഇല്ലായ്മയിൽ നിന്നുമാണ് പ്രപഞ്ചം ഉണ്ടായതു എന്ന് പൊതുവേ നിരീശ്വരവാദികൾ പറയുണ്ട്. Richard dawkins ഇല്ലായ്മയിൽ നിന്നും എല്ലാം ഉണ്ടായി എന്ന് വാദിക്കുന്ന ആളാണ്. Miracles നടക്കില്ല കാരണം അത് unscientific ആണെന്നാണ് ആളുടെ തത്വം. Miracles ഒരുവട്ടം നടന്നാൽ സകല ശാസ്ത്ര സത്യങ്ങളും തകരുമെന്ന് രവിചന്ദ്രനും വാദിക്കും.
    തുടക്കത്തിൽ (time=0) ഇല്ലായ്മയിൽനിന്നുമാണ് പ്രപഞ്ചോത്പത്തി എങ്കിൽ അത് scientific അല്ല തീർത്തും unscientific ആണ്. ഒരു അത്ഭുതമാണ്.
    അപ്പോൾ അത്ഭുതങ്ങൾ നടക്കില്ല എന്ന് പറഞ്ഞുകൊണ്ട് നടക്കുന്ന നിരീശ്വര വാദികൾ യഥാർത്ഥത്തിൽ 'എല്ലാറ്റിന്റെയും തുടക്കം ' ഒരു miracle ആണെന്ന് അംഗീകരിക്കുന്നില്ലേ?

    • @ironman2292
      @ironman2292 5 лет назад +1

      😆😆😆

    • @johnanderson2458
      @johnanderson2458 5 лет назад +1

      ruclips.net/video/Q0ii7sh6W0c/видео.html

    • @RR-gr1ni
      @RR-gr1ni 5 лет назад

      Illa..first iyalu ee strawman eduthu kale..njangal illaymayil ninnum ellam undayi ennu vishwasikarilla..illaymayku physics vere definition undu..illayma ennoru sthithi iyalu kanditundo? Have you obeserved nothing before? So how can you say there was nothing? What if the things in the universe always existed? Iyalu illayma undo ennu prove cheyu..ennitu theermanikam njagal miraclil vishwasikunundo illayo ennu theerumanikan

    • @theawkwardcurrypot9556
      @theawkwardcurrypot9556 5 лет назад +3

      അംഗീകരിക്കു പ്ലീസ്...ഞാൻ എന്റെ കെട്ടുകഥകളിൽ അഭയം prapikkatte

    • @Varghukarimbil
      @Varghukarimbil Год назад +1

      ഇല്ലായ്‌മ എന്ന ആശയം നിരീശ്വരവാദികൾക്ക്/ ശാസ്ത്രത്തിന് വ്യത്യസ്തമാണ്. അതേക്കുറിച്ച് ശ്രീ വൈശാഖൻ പറഞ്ഞുകഴിഞ്ഞു.
      സിംഗുലാറിറ്റിയിൽ എന്താണ് നടന്നതെന്ന് നമുക്ക് അറിയില്ലെങ്കിൽ അറിയില്ല എന്നാണ് അർത്ഥം.അല്ലാതെ അത് അത്ഭുതമാണ് എന്നല്ല. അറിവ് ഉണ്ടാകുമ്പോൾ അത്ഭുതം ഇല്ലാതെയാകും. അതുകൊണ്ട് അത്ഭുതപ്പെട്ടിരിക്കാതെ പഠിക്കു

  • @solbaconstructionsthodupuz2608
    @solbaconstructionsthodupuz2608 2 года назад

    New Sasthram (modern) eppozhum ellam mattiparaum appo nee padicha karyangalum mattiparayendivarum.
    Modern Sasthram kadalinte ullile karyangal onnum kandupidikkathe ippouzhum pedichu nilkkunnu

  • @elamthottamjames4779
    @elamthottamjames4779 7 лет назад

    Excellent.

  • @mahroofparappurath
    @mahroofparappurath 4 года назад +1

    ആ ബിന്ദു എങ്ങനെ ആദ്യം ഉണ്ടായി..?ആ ബിന്ദു എവിടെയാണ് നിന്നത്..?
    എന്താണ് സ്ഥലം...?
    സ്ഥലം Finite ആണെങ്കിൽ ആ finite ആയ സ്ഥലം മറ്റൊരു സ്ഥലത്ത് ആണ് നിൽക്കുന്നത് എന്ന് വരും.

    • @factsandquotes9434
      @factsandquotes9434 4 года назад +1

      Infinitily high dense ആയ point ഇൽ നിന്നാണ് ഉണ്ടാകുന്നത്

    • @mahroofparappurath
      @mahroofparappurath 4 года назад

      @@factsandquotes9434 എന്ന് വെച്ചാൽ

    • @factsandquotes9434
      @factsandquotes9434 4 года назад

      @@mahroofparappurath infinitely high dense point ആണ്..typed it wrong
      അതായത് ആ point വലുതായി ആണ് എന്ന് കാണുന്ന എല്ലാ space ഉം ഉണ്ടായത്... Big bang നു മുൻപ് space ഇല്ല.. ആ point മാത്രം. ബാക്ക്ഗ്രൗണ്ട് ഒന്നും ഇല്ല...

    • @mahroofparappurath
      @mahroofparappurath 4 года назад

      @@factsandquotes9434 space ഉം ചുരുങ്ങി ഒരു point ൽ എത്തുന്നു, അപ്പോൾ ആ point എങനെയാ,എവിടെയാ സ്ഥിതി ചെയ്തത്..?

    • @factsandquotes9434
      @factsandquotes9434 4 года назад

      @@mahroofparappurath ആ ഒരു point ആണ് എല്ലാം.. point നു പുറത്ത് ഒന്നും ഇല്ല... ആ point വികസിച്ചു ആണ് പ്രപഞ്ചത്തിലെ എല്ല space ഉം ഉണ്ടായത്... ആ point വികസിക്കുന്നതിനു മുൻപ് space ഇല്ല..

  • @PAVANPUTHRA123
    @PAVANPUTHRA123 7 лет назад

    Nothing -law doesn't work, time has no end and start if so space has got an end. good speech👍👍👍👍👍

  • @thoughtvibesz
    @thoughtvibesz 7 лет назад +13

    നസ്വർഗോ നാപവർഗോ വാ
    നൈവാത്മാ പരലൗകിക:
    നൈവ വർണാശ്രമാദീനാം
    ക്രിയാശ്ച ഫലദായികാ:

    (സ്വർഗ്ഗമില്ല: മോക്ഷമില്ല; പരലോക സംബന്ധിയായ ആത്മാവുമില്ല. ഫലപ്രദങ്ങളെന്നുവച്ചിട്ടുള്ള വർണാശ്രമധർമകർമങ്ങളും ഇല്ലതന്നെ)

  • @sriramstellar
    @sriramstellar 7 лет назад

    nice work

  • @shantkm100
    @shantkm100 2 года назад +2

    ഇതൊക്കെ കേൾക്കുമ്പോൾ ഖുർആൻ ദൈവീകമാണെന്നതിൽ എനിക്ക് വിശ്വാസം കൂടുതൽ ദൃഢമാകുന്നു.👍

    • @den12466
      @den12466 2 года назад +4

      നിങ്ങളൊരു ബുദ്ധിമാൻ തന്നെ, പക്ഷെ എന്നിട്ടും വൈശാഖൻ തമ്പിക്ക് ഇതൊന്നും മനസ്സിലായില്ലല്ലോ😁. അറിവ് കൂടുതൽ ആയത് കൊണ്ടായിരിക്കും ലെ

    • @den12466
      @den12466 2 года назад

      4:37 കേൾക്കണം നിങ്ങൾക്കുള്ള ഉത്തരം

    • @shantkm100
      @shantkm100 2 года назад

      @@den12466 ഞാൻ എന്റെ യുക്തിക്കനുസരിച്ചും തമ്പി അദ്ദേഹത്തിന്റെ യുക്തിക്കനുസരിച്ചുമല്ലെ കാര്യങ്ങൾ മനസ്സിലാക്കുന്നത്. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഖുർആനിലുള്ള എന്റെ വിശ്വാസം വർദ്ധിപ്പിച്ചുവെന്നല്ലെ പറഞ്ഞത്. അത് വൈശാഖൻ തമ്പിക്ക് തിരിയാത്തത് അദ്ദേഹം അത് പഠിക്കാത്തതു കൊണ്ടാകും. എന്റെ വിശ്വാസം വർദ്ധിക്കുന്നതിൽ താങ്കൾ എന്തിനാണ് വിഷണ്ണനാകുന്നത് ?

    • @bigbrother2440
      @bigbrother2440 Год назад +5

      ഞാൻ കളിക്കുടുക്ക വായിച്ചു, തുടരെ... തുടരെ വായിച്ചുകൊണ്ടിരിക്കുന്തോറും, കളിക്കുടുക്ക ദൈവികമാണെന്നതിൽ എനിക്ക് വിശ്വാസം കൂടുതൽ ദൃഡമാകുന്നു. 👍

    • @bigbrother2440
      @bigbrother2440 Год назад +1

      @@shantkm100 ഞാൻ കളിക്കുടുക്ക വായിച്ചു, തുടരെ... തുടരെ വായിച്ചുകൊണ്ടിരിക്കുന്തോറും, കളിക്കുടുക്ക ദൈവികമാണെന്നതിൽ എനിക്ക് വിശ്വാസം കൂടുതൽ ദൃഡമാകുന്നു. 👍

  • @febinfarook483
    @febinfarook483 7 лет назад

    Good one.

  • @musthafa_ak_
    @musthafa_ak_ 4 года назад

    26:30
    27:00
    28:00
    29:30

  • @AanjanayaDas
    @AanjanayaDas 4 года назад +1

    Amen aalaahu rashikate shivane kathone budhan oke undalo ..njn chodikate ivaronm alalo bhoomi strtiche pine ivare kanditm ila kore kett kadhakl vach pine kore aradhanaylkglm chithlaricha kettukathaklm vach kond endhina viswasikne enn ariyila ...sherikm science ale whole ath prove chythitund palathm enitm mathaprandhanmar atonm mansilkunila kastm...

    • @mohammedhanan4811
      @mohammedhanan4811 3 года назад

      Begining of the universe enthil ninnanenn paranju tharamo.

  • @JJ-hx6rj
    @JJ-hx6rj 7 лет назад +1

    on sept 12,13 2017 .
    please correct to Aug 12,13 2017 ;) ;)

  • @abdu5031
    @abdu5031 2 года назад

    Angu nirishuaravadi anguparayunnadeesuaravadam virodavasam

  • @muhammedaliali1756
    @muhammedaliali1756 5 лет назад +4

    കുറെ ആളുകൾക്ക് മതത്തിൻ്റെ ഒരു ചൂട് എന്ത് ചെയ്യാനാ

    • @Aruns.Frames
      @Aruns.Frames 5 лет назад

      ഇതെന്ന് മാറുവോ

    • @nca521
      @nca521 3 года назад

      @@Aruns.Frames chanse illa

  • @Lother005
    @Lother005 5 лет назад +6

    താങ്കൾ പറയുന്നു ബിഗ് ബാംഗ് തിയറി വച്ച് പൊട്ടിത്തെറി അല്ല മറിച് പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുകയാണ് എന്ന്. താങ്കൾ തന്നെ പറയുന്നു പ്രപഞ്ചത്തിനു അതിരുകൾ ഇല്ല, എല്ലാം പ്രപഞ്ചം തന്നെയാണ് അതുകൊണ്ട് തന്നെ പ്രപഞ്ചത്തിനു പുറത്തു എന്ത് എന്നൊരു ചോദ്യത്തിന് പ്രസക്തിയില്ല എന്ന്. എന്റെ മനസ്സിലുണ്ടായ ഒരു സംശയമാണ്, എല്ലാം പ്രപഞ്ചം തന്നെയാണ് അതിന് അതിരുകൾ ഇല്ല എന്ന്‌ പറയുന്ന അങ്ങ് തന്നെ പറയുന്നു പ്രപഞ്ചം വികസിച്ചുകൊണ്ടേ ഇരിക്കുന്നു എന്നും. ഇത് രണ്ടുംകൂടി എങ്ങനെ ശരിയാവും..? അതിരുകൾ ഇല്ലാത്ത പ്രപഞ്ചം എങ്ങോട്ടാണ് വികസിക്കുന്നത്..? ഉദാഹരണത്തിന് ഒരാൾ ഒരു ബലൂൺ ഊതി വീർപ്പിക്കുന്നു, എന്തുകൊണ്ടാണ് അയാൾ ഊതുമ്പോൾ ബലൂൺ വീർക്കുന്നത്, വായു നിറയുന്നത് കൊണ്ട് മാത്രമാണോ..? അല്ല, വായു നിറയുന്നതിനൊപ്പം ബലൂണിനു വികസിക്കാനുള്ള Space അതിനുചുറ്റും ഉണ്ട്. അതുപോലെ ഈ പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നു എന്ന് താങ്കൾ പറയുമ്പോൾ ഒരു ചോദ്യം അതിരുകൾ ഇല്ല എന്ന് പറയുന്ന ഈ പ്രപഞ്ചം എങ്ങോട്ട് വികസിക്കുന്നു, വികസിക്കണം എങ്കിൽ അതിനുള്ള സ്പേസ് ആവശ്യമാണല്ലോ, എല്ലാം പ്രപഞ്ചം പ്രപഞ്ചത്തിന് പുറത്തു എന്നൊരവസ്ഥയില്ല എന്നാണല്ലോ.. അപ്പോൾ എങ്ങോട്ട് വികസിക്കുന്നു താങ്കൾ പറഞ്ഞ പ്രപഞ്ചം.

    • @zms5517
      @zms5517 5 лет назад +9

      നമ്മുടെ കോമൺ സെൻസിന് അപ്പുറം ഉള്ളതാണ് ഈ പറയുന്ന സ്പെയ്സും ഡാർക്ക് എനർജി,
      നമ്മൾ ബലൂൺ പെരുകുമ്പോൾ വികസിക്കുന്നത് അല്ല ഈ പറയുന്ന ഇന്ന് പ്രപഞ്ചം,
      ഒരു ഉദാഹരണം ഒരു ബലൂൺ എത്രവേണമെങ്കിലും ഊതി നിറയ്ക്കാം ,അടച്ചിട്ട ഒരു റൂമിൽ നിന്ന് കൊണ്ട് ബലൂൺ ഊതി നിറയ്ക്കുമ്പോൾ, ആ ബലൂണ് ഇന്ന് ആ റൂമിലെ വിസ്തീർണ്ണം മാത്രമേ കൈക്കൊള്ളാൻ സാധിക്കു അതിനപ്പുറം പോകുവാൻ സാധിക്കില്ല, അത് ആ ബലൂൺ ആ റൂമിൽ ബന്ധിച്ചിരിക്കുന്നു, നമ്മൾ ഭ കാണുന്ന ഭൂമിയുടെ സ്പെയിന് ആസ്പദമാക്കി ഈ പ്രപഞ്ചത്തെ കാണരുത്,കാര്യം നമ്മുടെ കോമൺസെൻസ് അപ്പുറമാണ് ഈ പറയുന്നത്....
      നമുക്ക് ഒരു ഇമേജ് ഇല്ലാത്ത സാധനത്തിന് നമുക്ക് ഒരിക്കലും ഉൾക്കൊള്ളാൻ വളരെ പ്രയാസമാണ് ആണ്

    • @saalfilms
      @saalfilms 5 лет назад +1

      @@zms5517 അത് തന്നെയാണല്ലോ ഞങ്ങളും പറയുന്നത് മനുഷ്യ ബുദ്ധിക്ക് പരിമിതികൾ ഉണ്ടെന്ന്. ദൈവം എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിനുള്ള ഉത്തരം പറയുമ്പോഴും ഇങ്ങനെ തന്നെയാണ്

    • @zms5517
      @zms5517 5 лет назад +4

      @@saalfilms
      അങ്ങനെ പറയല്ലേ സുഹൃത്ത് പണ്ട് മിന്നലിനെ യും അഗ്നിയെയും ആരാധിച്ചിരുന്ന ഒരുപാട് ജനത നമ്മുടെ സമൂഹത്തിൽ ഉണ്ടായിരുന്നു, മിന്നൽ എന്നത് എന്തിൻറെ പ്രവാഹമാണ് അഗ്നി എന്താണ് അതിനെ കുറിച്ച് അറിവില്ലായ്മ കൊണ്ടാണ് അവർ അതിനെ ആരാധിക്കുന്നത് ഇന്നത്തെ സമൂഹത്തിൽ ഇതിനെയൊന്നും ആരാധിക്കുന്ന മനുഷ്യനെ കാണാൻ സാധിക്കില്ല കാരണം അവർക്ക് അതിനെ കുറിച്ചുള്ള അറിവ് പകർന്നു നൽകിയിട്ടുണ്ട്.
      അതേപോലെ തന്നെയാണ് മനുഷ്യനെ പരിമിതികൾ ഉണ്ട് പരിമിതികളിൽ നിന്നും മനുഷ്യൻ മുന്നോട്ടുള്ള യാത്ര ചെയ്തത് ഇന്നു കാണുന്ന ഓരോ അറിവും നേടുന്നത് .
      നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നത് കൊണ്ട് ഈ സമൂഹത്തെ കുഴപ്പം ഉണ്ടാവില്ല അതിൻറെ പേരും പറഞ്ഞു നിങ്ങൾക്ക് തെരുവിൽ ഇറങ്ങുമ്പോഴാണ് ഈ പ്രശ്നങ്ങളൊക്കെ ആരംഭിക്കുന്നത്, ദൈവത്തെ സംരക്ഷിക്കേണ്ട ആവശ്യം മനുഷ്യർ ഇല്ല അത് ദൈവത്തിന് സ്വയം ചെയ്യാവുന്ന കാര്യമേയുള്ളു,

    • @zms5517
      @zms5517 5 лет назад +4

      @@saalfilms
      പരിമിതി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മനുഷ്യനെ കണ്ടുപിടിക്കാൻ പറ്റുന്നില്ല, എന്നല്ല,
      ഓരോ ജീവിക്കും അവരുടേതായ പരിമിതികളുമുണ്ട് ,കാര്യം മനുഷ്യൻ കാണുന്നതുപോലെയല്ല കുരുവി കാണുന്നത്, പാമ്പ് കാണുന്നതുപോലെയല്ല നായ കാണുന്നത് കാര്യം ഓരോ വ്യത്യസ്ത ജീവിക്കും അതിൻറെ തായ് കഴിവുകളും ലഭിച്ചിരിക്കുന്നു,
      അതിനെയൊക്കെ മനുഷ്യൻ പഠനത്തിനു വിധേയമാക്കിയ ഒരു ഉത്തരത്തിൽ എത്തുന്നത്,

  • @shantkm100
    @shantkm100 2 года назад

    നിരീശ്വരവാദികളുടെ എല്ലാ സങ്കല്പങ്ങളും പൊളിയുന്നുവെന്നും ദൈവീക വെളിപ്പെടുത്തലാണ് സത്യമെന്ന് വ്യക്തമാകുന്നുവെന്നും ചുരുക്കം - പ്രപഞ്ചത്തിന് തുടക്കമുണ്ട് ഒടുക്കവുമുണ്ട്👍

  • @chirichkilipaaripresents
    @chirichkilipaaripresents 4 года назад +3

    പറഞ്ഞു പറഞ്ഞു പ്രഭജ്ജം ഒരു ദൈവ സങ്കൽപ്പം പോലെ തന്നെയായില്ലേ.....

  • @truth4316
    @truth4316 3 года назад +1

    52:50. As per science it happens around 13.8 Billion light years.
    The radius of the observable universe is therefore estimated to be about 46.5 billion light-years and its diameter about 28.5 gigaparsecs (93 billion light-years, or 8.8×1026 metres or 2.89×1027 feet), which equals 880 yottametres.
    Fact
    1) Radius of observable universe is 46.5 billion light years.
    2)Age of universe is 13.8 billion light years.
    Question:
    matter can't travel faster than light.
    Then how come the radius of observable universe is more than 13.8 billion light years.
    This itself is a contradiction.
    from where matter came.
    All these are fictional stories without facts.

    • @hooooman.
      @hooooman. 3 года назад +1

      You are right, Nothin can travel faster than light, except the space.speed of light limitation is only applicable to matter,not the space. Try to learn if you don't know about a thing, instead of dragging god or fiction on all your ignorance 😁
      Edit:- Where matter came from!?
      Matter can neither be created nor be destroyed,thats we learn in school ,right?
      But that's wrong.
      You might have heard Famous Einstein equation E= mc² this means that matter and energy are same and also interchangeable
      Matter can be made from energy and vice versa.this is clearly proven in hydron collidors🙂

    • @ashmithc1596
      @ashmithc1596 3 года назад

      @Truth bruh space can expand at the speed of light and because of this accelerated expansion the universe have a radius of 46.5 billion light years and the universe that you have referred to is "observable universe" beyond the observable universe light cannot reach our part of the universe because space is expanding and moving away from us faster than the speed of light. So the light from that parts will not reach us and the observable universe may be a very small part of the universe. If the expansion of universe gets very much accelerated beyond a point we may even have a situation where we'll be unable to see our nearby galaxy or even beyond the solar system.
      So the space is actually a very complicated study. Don't spread misinformations without taking a proper study of the subject.
      Whatever the way you try to twist the facts for your beliefs , FACTS WILL REMAIN AS FACTS!
      Even if the science is incomplete , science is constantly in reasearch and is aiming to find the truth , Rather than believe some books that says itself as eternal truth and contains contradicting and illogical statements!!

    • @WerewolfAsh
      @WerewolfAsh Год назад

      @@ashmithc1596 if the age of the universe is a fixed 13+ billion years how can some of the stars be more than 13+ billion years old?

    • @ashmithc1596
      @ashmithc1596 Год назад

      @@WerewolfAsh which star is more than 13 billion years old?

  • @AstrologerPromod
    @AstrologerPromod 5 лет назад

    സ്വർഗ്ഗം ഉണ്ടോ? ruclips.net/video/TFjjUAu3T2M/видео.html
    ദൈവത്തെ കൈയ്യിൽ ഒതുക്കുവാൻ ശ്രമിക്കുന്നവർ ruclips.net/video/tJB5yXU9Q64/видео.html