കോടാനുകോടി പ്രകാശവർഷം വിസ്തൃതമായ ഈ ബ്രഹ്മണ്ഡ പ്രപഞ്ചത്തിൽ കേവലം ഒരു ആറ്റത്തിന്റെ അത്രമാത്രം വലിപ്പമുള്ള ഭൂമിയിൽ രാജ്യം, ഭാഷ, മതം, വർഗം, വർണം തുടങ്ങി എല്ലാത്തിനും അതിരു തിരിച്ച മനുഷ്യൻ, അനന്തകോടിയുളള പ്രപഞ്ചത്തിന്റെ അതിരു തിരയുന്നു.. കേൾക്കുന്തോറും ജിജ്ഞാസ കൂട്ടുന്ന വീഡിയോ... അടുത്തതിനായി കട്ട കാത്തിരിപ്പ് ❤❤❤
ഇതാണ് അനൂപ് സാറിന്റെ ചാനലിന്റെ പ്രത്യേകത .... ശാസ്ത്രം ശാസ്ത്രമായിട്ട് തന്നെ പറയും .... യാതൊരു വൈമനസ്യവും കൂടാതെ മനുഷ്യന്റെ നിസ്സാരതയെ തുറന്ന് സമ്മതിക്കും.... കെട്ട് കഥകളും ഊഹാപോഹങ്ങളും ശാസ്ത്രമെന്ന രീതിയിൽ അവതരിപ്പിക്കുന്ന പല യൂട്യൂബ് ചാനലുകളേക്കാൾ എന്തുകൊണ്ടും സാറിന്റെ ചാനൽ വ്യതിരിക്തമാവുന്നത് ഇവിടെയാണു..... ഈ ചാനൽ നമ്മുടെ പ്രപഞ്ചം പോലെ ഇനിയും വികസിക്കട്ടെ ..... 🪐🌏🌦️🌨️⛈️🌻🏵️⛅✨🌙☄️🌠🌠🌘⚡🌟
പ്രപഞ്ചങ്ങൾ തന്നെ നിരവധി ഉണ്ട് (ദ്രശ്യ പ്രപഞ്ചം എന്ന വാക്ക് തന്നെ കൊള്ളാം) അതു പോലെ ഗ്രഹങ്ങളും നക്ഷത്രങ്ങളും ....നമ്മൾ തെറ്റിദ്ധരിക്കുന്നു ഇവിടെ മാത്രമേ ജീവൻ ഉള്ളു അല്ലെങ്കിൽ മനുഷ്യൻ ഉള്ളു എന്ന് പ്രകാശ വര്ഷങ്ങള്ക്കു അപ്പുറത്തു മനുഷ്യരേക്കാൾ ബുദ്ധിയുള്ള മനുഷ്യരോ മറ്റു ജന്മങ്ങളോ അന്യഗ്രഹജീവികളോ ഉണ്ട് പക്ഷെ കണ്ടെത്താൻ നമ്മുക്ക് ഇന്നും സാധിക്കുന്നില്ല ....സാധിച്ചാൽ തന്നെ അതു നമ്മുടെ ജീവന്റെ അപകടത്തിലേക്കോ അല്ലെങ്കിൽ വലിയ കണ്ടുപിടുത്തത്തിലേക്കോ നയിക്കാം
ജനിച്ചു ജീവിച്ചിട്ട് വിഡ്ഢിത്തരം പറയുന്നു ( കളവ് ) പറയുന്നു വിഡ്ടീ , പരിശുദ്ധ ഖുർആൻ വായിച്ചു നോക്ക്, അപ്പോൾ മനസ്സിലാകും നിന്റെ ഒക്കെ പൊട്ടത്തരത്തിനുള്ള ( അന്ത വിശ്വാസത്തിന്റെ )മറുപടി ....
👍👌 അനന്തമജ്ഞാതം അവർണ്ണനീയം, ഈ ലോകഗോളം തിരിയുന്നമാർഗ്ഗം, അതിങ്കലെങ്ങാണ്ടൊരുടത്തിരുന്നു, നോക്കുന്ന മർത്യൻ കഥയെന്തുകണ്ടു ....!! അതേപോലെ "പാദോ അസ്യ വിശ്വാ ഭൂതാനി ത്രിപദസ്യാ അമൃതം ദിവി....!!" എന്നൊരു വാക്യം നമ്മുടെ പുരുഷസൂക്തത്തിൽ ഉണ്ടു്: വിശ്വത്തിന്റെ ഒരു പാദം മാത്രമാണു് നമ്മൾക്കു മനസ്സിലാക്കാൻ കഴിഞ്ഞത്, ബാക്കി മൂന്നു പാദം നമ്മുടെ ചിന്തകൾക്കുപോലും അതീതമായ അമൃതത്തിലാണുള്ളതു് ...!! (ഈ സംസൃത ശ്ലോകത്തിന്റെ അർത്ഥം ഇതാണെന്നു് എനിക്കു തീർത്തു പറയാനൊന്നും കഴിയില്ല)
എൻറെ ഹൃദയത്തിൻറെ അടിത്തട്ടിൽ നിന്നും താങ്കൾക്ക് അഭിനന്ദനങ്ങളും നന്ദിയും മിസ്റ്റർ അനൂപ്. ഇത്രയും ഗഹനമായ അതിരുകളില്ലാത്ത വിഷയം ഇത്ര സരളമായി വിശദീകരിക്കുന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
Humans"brain has limit. our senses r not perfect. athirilla prapanjathinu. athu from time imemmoriyal angine aanu dnnarinjal samadhanam und. ithu scientists ithinte pinnale nadannh thala puganjh oru prandanepol alayunnh.
വളരെ ലളിതമായി വിശദീകരിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ❤.❤ അതോടൊപ്പം 2 ഖുർആൻ വചനങ്ങൾ ഞാൻ ഇവിടെ quote ചെയ്യാൻ ആഗ്രഹിക്കുന്നു. الْحَمْدُ لِلَّهِ رَبِّالْعَالَمِينَ ലോകങ്ങളുടെ രക്ഷിതാവിനാകുന്നു സർവ സ്തുതിയും (അതായത് multiverse ഉണ്ടെന്നര്ഥം) وَالسَّمَاءَ بَنَيْنَاهَا بِأَيْدٍ وَإِنَّا لَمُوسِعُونَ വാനലോകമാകട്ടെ നാം അതിനെ ശക്തി കൊണ്ട് നിര്മിച്ചിരിക്കുന്നു. തീര്ച്ചയായും അതിനെ നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു. (അതായത് പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുന്നു എന്നർത്ഥം)
ഈ അത്ഭുത പ്രപഞ്ചപ്രതിഭാസത്തിന് പിന്നിൽ ഒരു അജയ്യ ശക്തി പ്രവർത്തിക്കുന്നു അതാണ് ഈശ്വരൻ ഏതു റൂട്ടിൽ സഞ്ചരിച്ചാലും ചെന്നെത്തുക ഒരേ കേന്ദ്ര ബിന്ദുവിൽ 'ഒന്നോർത്താൽ മറ്റിതര ജീവജാലങ്ങൾക്കില്ലാത്ത ഒരു കഴിവാണ് ഇപ്പോൾ നാം ഉപയോഗിക്കുന്നത്. ശബ്ദം ഭാഷ ചിത്രം ആശയവിനിമയം. രചന ഇലക്ട്രോണിക് മുതലായ ഊർജ്ജം ഇതെല്ലാം അനുഭവഭേദ്യമാക്കാൻ സാധിക്കുന്നു. ഈശ്വരാ നന്ദി നന്ദി നന്ദി🙏🙏🙏🙏🙏🙏🙏🙏🙏
Coz school teachers obviously get their pay no matter whatever shitty things they try to put it inside scholars head and end of the day ,they would be like pure passion and love drives me towards this profession ,but its not the same case for people like this who try to make quality content to make even children to get to know the topic just like a piece of cake.
ചിലപ്പോൾ നമ്മുടെ ദൃശ്യ പ്രപഞ്ചത്തിന് പുറത്ത് മറ്റൊരു പ്രപഞ്ചം ഉണ്ടാകാം, അതായത് മറ്റൊരു ബിഗ് ബാംഗ് വഴി മറ്റൊരു പ്രപഞ്ചം, അല്ലെങ്കിൽ മറ്റൊരു ബിഗ് ബാംഗ് വീണ്ടും സംഭവിക്കാം ഈ പ്രപഞ്ചന്തിന്റെ ഏതെങ്കിലും കോണിൽ. Mindblowing universe 😍😍
ഓരോ കല്പത്തിനൊടുവിലും പ്രളയമുണ്ടായി ജലത്തിൽ ശ്രീകൃഷ്ണൻ ആലില യിൽ കിടക്കുന്നു എന്നാണ് പറഞ്ഞിരിക്കുന്നത് അല്ലാതെ ചുരുങ്ങി ഒരു ബിന്ദുവിൽ ലയിക്കുന്നുഎന്ന് പറഞ്ഞിട്ടില്ല
സാറിന്റെ വാക്കുകൾ കേട്ടപ്പോ വല്ലത്ത ഒരു ചിന്ത ഒരു ദിവസം എന്നത് 86400 സെക്കന്റ് പ്രകാശത്തിന്റെ വേഗത സെക്കന്റിൽ 300000 കിലോമീറ്റർ ഈ വേഗതയിൽ സഞ്ചരിക്കുന്ന ഒരു വിമാനം ഉണ്ടെങ്കിൽപ്പോലും മനുഷ്യന്റെ ആയുസ് തികയാതെ വരും😇😇
താങ്കൾ പറയുന്ന വസ്തുത കേൾക്കുമ്പോൾ അത് മനസിലാക്കാൻ വരെ കഴിയാത്ത ഒരു മാനസിക അവസ്ഥയാണ് അനുഭവം. പ്രബഞ്ചത്തെ പറ്റി ഇത്രയും സുധീർഘമായി പറയാനുള്ള അറിവിനെ നമസ്കരിക്കുന്നു.
ഈ ദൃശ്യപ്രകാശത്തിനപ്പുറം മറ്റൊരു ലോകമുണ്ട്. നമ്മുടേതിൽ നിന്നും വ്യത്യസ്തമായ അനുഭവങ്ങളുള്ള മറ്റൊരു ലോകം. അത് കഴിഞ്ഞാൽ വീണ്ടും ഒരു ലോകമുണ്ട് അതുകഴിഞ്ഞാൽ വീണ്ടും അങ്ങനെ അങ്ങനെ പതിനെട്ടായിരം ലോകങ്ങൾ. അതിന്റെയെല്ലാം അവസാനം മുഴുവൻ ലോകങ്ങളെയും ചൂർന്നു നിൽക്കുന്ന സർവ്വ ലോകങ്ങളുടെയും കാരണമായ എല്ലാറ്റിന്റെയും തുടക്കവും ഒടുക്കവുമായ മറ്റൊരു മഹാലോകം. ആ ലോകത്തോട് കൂടി അവസാനിക്കുന്നു സമയവും കാലവും എല്ലാം.
ദൈവം എങ്ങനെ ഉണ്ടായി എന്നത് ഞങ്ങൾക്ക് വിഷയമല്ല... അതുണ്ടാക്കിയതാരാ എന്നും ഞങ്ങൾ ചോദിക്കില്ല... പക്ഷെ ബാക്കി ഒക്കെ ഉണ്ടാക്കിയത് ഞമ്മന്റെ "ഡൈവമാണെന്ന്" നിങ്ങ വിശ്വസിച്ചോണം... അല്ലെങ്കിൽ നിങ്ങ നരകത്തിലെ വിറകു കൊള്ളികൾ ആവും..
കാഴ്ച എന്ന ഒരു സംവിധാനം പ്രപഞ്ചത്തിൽ വന്നു.. കേൾവി, സ്പർശനം, വാസന .. ഇത്രയും limited അല്ലേ നമ്മുടെ കഴിവ്. ഇതിലും അപ്പുറം എന്തെങ്കിലും ഒക്കെ ഉണ്ടെങ്കിലോ
താങ്കൾ പറഞ്ഞ ഇത്രയും കാര്യങ്ങൾ വച്ചുകൊണ്ട് മാത്രമേ പ്രപഞ്ചത്തെ നിർദ്ധരിക്കാൻ നമുക്ക് കഴിയൂ.. അതിനപ്പുറം എന്തെങ്കിലുമൊക്കെ ഉണ്ടെങ്കിൽ നമുക്ക് അതുകൊണ്ട് ഒരു പ്രയോജനവുമില്ല..
The topic that you discussed is highly complex but you explained it very beautifully in such a way that everyone can understand...this apporacj helps to attract everyone to the science...thank you so much Sir....Now we got a better understanding about universe, its limitless and our limits....
ഇവിടെ വില്ലൻ ആവുന്നത് നമ്മുടെ കോമൺസെൻസ് ആണ് ,പ്രപഞ്ചത്തിനു അതിരു വേണം എന്ന് നിർബന്ധമുള്ളത് കോമൺ സെൻസിനു മാത്രമാണ് ...കോമൺ സെൻസ് മാറ്റിവെച്ചു theartical ആയി ചിന്തിച്ചാൽ ഒരു പരിധിവരെ ഉത്തരം കിട്ടും എന്നാണ് എന്റെ ഒരു ഇത്
Sir, നല്ല അവതരണം,, അവസാനം പറഞ്ഞു നിർത്തിയത്, മുഴുവൻ പ്രപഞ്ചവും, ദൃശ്യ പ്രപഞ്ചം, ആകുന്നതിന്, തടസ്സം, ഉണ്ട് എന്നാണ്. തടസ്സം എന്താണ് എന്നറിയാൻ ആകാംക്ഷയോടെ, next chapter ന് കാത്തിരിക്കുന്നു
Observable universe നെ ഒരു ആറ്റത്തിന്റെ വലിപ്പത്തിലേക്ക് സങ്കൽപിച്ച് ചെറുതാക്കിയാൽ ഉണ്ടാകുന്ന ലോകത്തേക്കാൾ വലുതാണ് infinity എന്ന സങ്കൽപവും സത്യവും. എല്ലാ ഊഹങ്ങൾക്കും അതീതം..
ഒരു വട്ട് ചോദ്യം: നമുക്ക് experience ചെയ്യാൻ ഉള്ള limitation ന് അകത്ത് നിന്നുകൊണ്ടാണ് നാം അതിനെ പ്രപഞ്ചം എന്ന് വിളിക്കുന്നത്. അങ്ങനെ experience ചെയ്യാൻ കഴിയുന്നില്ലെങ്കിൽ എന്തായിരിക്കും. അപ്പോൾ ഈ experience ൻ്റെ കാരണമായ അ അടിസ്ഥാന ഖടകം എന്താണെന്ന് കൂടി കണ്ടെത്തിയാലല്ലെ എല്ലാം ശരിയാകൂ?
Thanks for all your informative and knowledgably wisdom bytes. I have a doubt, appreciate your help to clarify my doubt. We know that light rays will take 8 minutes to travel to reach the earth. Assuming that if we are in Sun surface(practically so far impossible), and look in to earth surface and we could see 8 minutes old image/scenes from earth . Suppose we are in surface of Proxima Centauri which is 4.2 light years far from earth, and we are looking to earth we could see scenes/images which are 4.2 years back. That means what had already happened in the earth(past/history) is current/present in Proxima Centauri’s surface. Going forward…. Assume that we are in a celestial body which 2500 light years from earth and we are looking to earth with powerful telescope(wild assumption) so whatever scene/image we are seeing is 2500 years old, so that means we are seeing Budha walking in the street of Lumpini. So I am making an hypothesis “whatever happened(history/past) in the earth is present in another part of the universe”. Is it make any sense?????
Your line of thought is good. But it is not correct to think that our present and 4 years past of Proxima century are the same. what we see is the information delay due to speed limit of light.
ഈ കാര്യങ്ങൾ മറ്റൊരാളേ പറഞ്ഞു മനസിലാക്കുക എന്നത് ഒരു ടാസ്ക് ആണ് സർ പറഞ്ഞത് എനിക്ക് മനസിലായി പക്ഷേ എനിക്ക് ഒരിക്കലും മറ്റൊരാളേ ഈ കാര്യം പറഞ്ഞു മനസിലാക്കാനാവില്ല അതാണ് സാറിന്റെ എഫർട്ട്
@@neenapratap2827 big bang just oru theory anu. Human intelligence universe undayath engne enn ariyaan mathram valarnitt illa.pala scientists nu avarde theories nd. Munne oru universe ndayirnu..ath nashichu vere onn ndayi..angne onn. Pine universe ndavunnathinu munne nothingness anenn parayunnavarum nd..ithoke just theories anu..prove cheyyaan sadhikkande
മനുഷ്യൻ്റെ യുക്തിക്ക് ഈ ലോകത്ത് ഒരു പ്രസക്തിയമില്ലന്ന് Relativity theory ഓക്കേ കേൾക്കുമ്പോൾ മനസിലാകും... എൻ്റെ അഭിപ്രായത്തിൽ മനുഷ്യൻ്റെ ഈ തലച്ചോർ വച്ച് അത് ചിന്തിച്ച് കൂട്ടാൻ പ്രയാസമാണ്.. തലച്ചോർ ഇത്രേം ഉപയോഗിച്ചിട്ടും Einstein ഇത്രെയും മാത്രേ കണ്ടൂ പിടിച്ചിട്ടുള്ളു... അതിലും പ്രഗൽഫർ ആയിട്ടുള്ളവർ ഇനി ഉണ്ടായാൽ പ്രപഞ്ചസത്യങ്ങൾ ഇനിയും മാറിമറിയും ... നമ്മൾ ജീവിക്കുന്നത് തന്നെ ഒരു infinity loopin ഉള്ളിലാണെന്ന് മനസ്സിലാക്കുമ്പോൾ അറിയാതെ ദൈവം ഉണ്ടോ എന്ന് പോലും സംശയിച്ചു പോകുന്നു... പ്രപഞ്ചത്തിന്റെ 99.9% ഇപ്പോഴും അജ്ഞമാണ്... എൻറെ അഭിപ്രായത്തിൽ പ്രപഞ്ചം തുടക്കവും ഉടുക്കവും ഇല്ലാതെ ഒരു പൈപ്പ് പോലെയാണ്.. atom nd സോളാർ സിസ്റ്റവും തമ്മിൽ ബന്ധമുള്ളതുപോലെ.. ചിലപ്പോൾ നമ്മൾ ഈ ലോകത്തിൽ ഒരു കണിക മാത്രമായിരിക്കും ആ കണികൾ കൊണ്ടുണ്ടാക്കിയ മറ്റൊരു ലോകം അതിന്റെ മുകളിൽ കാണാം , ആ ലോകവും അതിനുമുകളിൽ ഉള്ള ലോകത്തിൻറെ കണിക മാത്രമായിരിക്കും... നമ്മുടെ ഭൂമിയിലെ ഓരോ atom തിന് ഉള്ളിലും മറ്റൊരു ലോകം ഉണ്ടായിരിക്കാം.. അതുകൊണ്ടാവാം പ്രപഞ്ചത്തിന് സൈസ് ഒരു പ്രശ്നമല്ലാത്തത്... ബാക്കി എന്റെ ചാനലിൽ പറയുന്നതാണ്...🤐
Sir, very excellent presentation. But as far modern physicists remarked about the particle horizon, even the space and time also had a beginning . Hence we need to imagine the space beyond the observable universe as a space less region. Spaceless and timeless region as space and time also came to exist after the so called big bang . By big bang , George Lemateur actually referred an expansion of space and time along with the distribution of energy and matter.
പ്രപഞ്ചത്തിനു കേന്ദ്രമില്ല. നമ്മുടെ ദൃശ്യ പ്രപഞ്ചത്തിന്റെ കേന്ദ്രം ഭൂമി ആണ്. ഉരുണ്ട ഭൂമിക്കു ഒരു അറ്റമില്ല പക്ഷെ അതിൽ നമുക്ക് കാണാൻ കഴിയുന്ന ഒരു അറ്റം ഇല്ലേ. അതാണ് ചക്രവാളം. നമ്മുടെ ചക്രവാളത്തിന്റെ നടുക്ക് എപ്പോഴും നമ്മൾ ആയിരിക്കും. നമ്മളിൽ നിന്നും 100 കിലോമീറ്റര് അകലെ ഉള്ള ഒരു വ്യക്തിയുടെ ചക്രവാളത്തിന്റെ നടുക്ക് അയാൾ ആയിരിക്കും. അതുപോലെയാണ് നമ്മുടെ ദൃശ്യ പ്രപഞ്ചത്തിന്റെ കേന്ദ്രം ഭൂമി ആണ്.
🙏ദൃശ്യ പ്രപഞ്ചത്തിന്റെ അവസാനം (14billion light years നപ്പുറം ) ഉള്ള സ്ഥലത്തു ഒരു പക്ഷെ, full bright ആവാം, or full dark matter ആവാം. അതു ഒരു പക്ഷെ Trillion light years നും അപ്പുറം ഉണ്ടാവാം!. ഇതൊക്കെ നേരിൽ കാണാൻ ആവാം, മനുഷ്യരുടെ ആൽമാക്കൾ ഭൂമിയിൽ നിന്നും ശരീരം ഉപേക്ഷിച്ചു പോകുന്നത്!.
Our timing is based on the Earth's rotation on its axis as well as the Earth's revolving around the Sun (One orbit) As long as there is no change in that movement, the time we experience remains the same..I feel!😊
കോടാനുകോടി പ്രകാശവർഷം വിസ്തൃതമായ ഈ ബ്രഹ്മണ്ഡ പ്രപഞ്ചത്തിൽ കേവലം ഒരു ആറ്റത്തിന്റെ അത്രമാത്രം വലിപ്പമുള്ള ഭൂമിയിൽ രാജ്യം, ഭാഷ, മതം, വർഗം, വർണം തുടങ്ങി എല്ലാത്തിനും അതിരു തിരിച്ച മനുഷ്യൻ, അനന്തകോടിയുളള പ്രപഞ്ചത്തിന്റെ അതിരു തിരയുന്നു.. കേൾക്കുന്തോറും ജിജ്ഞാസ കൂട്ടുന്ന വീഡിയോ... അടുത്തതിനായി കട്ട കാത്തിരിപ്പ് ❤❤❤
...
Observations. ! Appreciable.... !
Thinking. Of..
Man..!. Philosophically . Then What. For. !. Fencing.... !. Arms. And. Ammunition.. . To. Protecting.. Boundaries.. !.!.!
ഇതാണ് അനൂപ് സാറിന്റെ ചാനലിന്റെ പ്രത്യേകത .... ശാസ്ത്രം ശാസ്ത്രമായിട്ട് തന്നെ പറയും .... യാതൊരു വൈമനസ്യവും കൂടാതെ മനുഷ്യന്റെ നിസ്സാരതയെ തുറന്ന് സമ്മതിക്കും....
കെട്ട് കഥകളും ഊഹാപോഹങ്ങളും ശാസ്ത്രമെന്ന രീതിയിൽ അവതരിപ്പിക്കുന്ന പല യൂട്യൂബ് ചാനലുകളേക്കാൾ എന്തുകൊണ്ടും സാറിന്റെ ചാനൽ വ്യതിരിക്തമാവുന്നത് ഇവിടെയാണു.....
ഈ ചാനൽ നമ്മുടെ പ്രപഞ്ചം പോലെ ഇനിയും വികസിക്കട്ടെ .....
🪐🌏🌦️🌨️⛈️🌻🏵️⛅✨🌙☄️🌠🌠🌘⚡🌟
സത്യം 👍👍
Correct
ബൃഹത്തായ അറിവ് പകർന്നു എന്ന സാറിന് നന്ദി
നിങ്ങള് പറഞ്ഞത് വളരെ ശരിയാണ്.. ശാസ്ത്ര ചാനലുകള് എന്നും പറഞ്ഞു എന്തൊക്കെയോ പ്രചരിപ്പിക്കുന്ന ചാനലുകളാണ് അധികവും
ശരിക്കും പറഞ്ഞാൽ മറ്റൊരു ലോകത്തിൽ ഇരുന്നു നോക്കിയാൽ നമ്മൾ ആരും ഇനിയും ജനിച്ചിട് പോലും ഇല്ല..... എന്തൊരു അത്ഭുതം ആണ് ഈ ലോകം
മറ്റൊരിടത്ത് നിന്ന് നോക്കിയാൽ നമ്മൾ എല്ലാം മരിച്ചു കഴിഞ്ഞു
Joseya,, അങ്ങനെ വരുമോ 🤔,, കഴിഞ്ഞു പോയ സംഭവങ്ങൾ അല്ലെ കാണാൻ പറ്റു.
😂😂
പ്രപഞ്ചങ്ങൾ തന്നെ നിരവധി ഉണ്ട് (ദ്രശ്യ പ്രപഞ്ചം എന്ന വാക്ക് തന്നെ കൊള്ളാം) അതു പോലെ ഗ്രഹങ്ങളും നക്ഷത്രങ്ങളും ....നമ്മൾ തെറ്റിദ്ധരിക്കുന്നു ഇവിടെ മാത്രമേ ജീവൻ ഉള്ളു അല്ലെങ്കിൽ മനുഷ്യൻ ഉള്ളു എന്ന് പ്രകാശ വര്ഷങ്ങള്ക്കു അപ്പുറത്തു മനുഷ്യരേക്കാൾ ബുദ്ധിയുള്ള മനുഷ്യരോ മറ്റു ജന്മങ്ങളോ അന്യഗ്രഹജീവികളോ ഉണ്ട് പക്ഷെ കണ്ടെത്താൻ നമ്മുക്ക് ഇന്നും സാധിക്കുന്നില്ല ....സാധിച്ചാൽ തന്നെ അതു നമ്മുടെ ജീവന്റെ അപകടത്തിലേക്കോ അല്ലെങ്കിൽ വലിയ കണ്ടുപിടുത്തത്തിലേക്കോ നയിക്കാം
ജനിച്ചു ജീവിച്ചിട്ട് വിഡ്ഢിത്തരം പറയുന്നു ( കളവ് ) പറയുന്നു വിഡ്ടീ , പരിശുദ്ധ ഖുർആൻ വായിച്ചു നോക്ക്, അപ്പോൾ മനസ്സിലാകും നിന്റെ ഒക്കെ പൊട്ടത്തരത്തിനുള്ള ( അന്ത വിശ്വാസത്തിന്റെ )മറുപടി ....
പ്രപഞ്ചത്തെ കുറിച്ച് അറിയണമെന്നാഗ്രഹമുള്ളവർക്ക് നല്ല വ്യക്തമായി പറഞ്ഞു തരുന്നുണ്ട് നന്ദി സർ...
👍👌
അനന്തമജ്ഞാതം അവർണ്ണനീയം,
ഈ ലോകഗോളം തിരിയുന്നമാർഗ്ഗം,
അതിങ്കലെങ്ങാണ്ടൊരുടത്തിരുന്നു,
നോക്കുന്ന മർത്യൻ കഥയെന്തുകണ്ടു ....!!
അതേപോലെ
"പാദോ അസ്യ വിശ്വാ ഭൂതാനി
ത്രിപദസ്യാ അമൃതം ദിവി....!!"
എന്നൊരു വാക്യം നമ്മുടെ പുരുഷസൂക്തത്തിൽ ഉണ്ടു്:
വിശ്വത്തിന്റെ ഒരു പാദം മാത്രമാണു് നമ്മൾക്കു മനസ്സിലാക്കാൻ കഴിഞ്ഞത്, ബാക്കി മൂന്നു പാദം നമ്മുടെ ചിന്തകൾക്കുപോലും അതീതമായ അമൃതത്തിലാണുള്ളതു് ...!!
(ഈ സംസൃത ശ്ലോകത്തിന്റെ അർത്ഥം ഇതാണെന്നു് എനിക്കു തീർത്തു പറയാനൊന്നും കഴിയില്ല)
ഇത്രയും വ്യക്തമായ വിശദ്ധീകരണത്തിന് വളരെ നന്ദി സാർ .
എത്ര എളുപ്പത്തിൽ വലിയ കാര്യം പറഞ്ഞു മനസിലാക്കി തന്നു.👍
എൻറെ ഹൃദയത്തിൻറെ അടിത്തട്ടിൽ നിന്നും താങ്കൾക്ക് അഭിനന്ദനങ്ങളും നന്ദിയും മിസ്റ്റർ അനൂപ്.
ഇത്രയും ഗഹനമായ അതിരുകളില്ലാത്ത വിഷയം ഇത്ര സരളമായി വിശദീകരിക്കുന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
വളരെ വ്യക്തമായ ഉപകാരപ്രദമായ വീഡിയോ !
അതിരുകളില്ലാത്ത അവസ്ഥയെക്കുറിച്ചു മനുഷ്യ മസ്തികത്തിന് ചിന്തിക്കാൻ കഴിയാത്തതാണ് പ്രധാന പ്രശ്നം !!!
Just think about numbers
എത്രയോ സിംപിളായി ഇത്രയും ഗഹനമായ കാര്യങ്ങൾ വിശദീകരിക്കുന്നു. നന്ദി.
ആവർത്തന വിരസത ഇല്ലാത്ത ഒരനുഭവമാണ് താങ്കളുടെ ഓരോ വിഡിയോയും..... 👍👍👍👍
ചർച്ച ചെയ്യുന്ന വിഷയം ഒന്നാണെങ്കിലും... ഓരോന്നിലും പുതിയ പുതിയ അറിവുകൾ....
അതിരുകൾ ഇല്ലാതെ ഒരു വസ്തുവിനെ പറ്റി ചിന്തിക്കാൻ മനുഷ്യന് കഴിയാത്തതാണ് പ്രധാന പ്രശ്നം. നമ്മുടെ ബുദ്ധി ഇനിയും വികസിക്കേണ്ടിയിരിക്കുന്നു...
Onn podo thorappa😂
@@krishnanak6948 ശരിക്കും തൊരപ്പൻ!!!!!
Yes correct മനുഷ്യന്റെ തലച്ചോറിന് പരിധി ഉണ്ട്
Yes
Humans"brain has limit.
our senses r not perfect. athirilla prapanjathinu. athu from time imemmoriyal angine aanu dnnarinjal samadhanam und. ithu scientists ithinte pinnale nadannh thala puganjh oru prandanepol alayunnh.
ഇപ്പോഴാണ് കാര്യങ്ങൾ മനസ്സിലായത്. സ്കൂളിൽ പോയസമയത്ത് ഒന്നും അറിയില്ലായിരുന്നു. ഇങ്ങനെ വേണം ക്ലാസ്സ് 👍👍👍👍👍👍👍tnx
വളരെ ലളിതമായി വിശദീകരിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ❤.❤
അതോടൊപ്പം 2 ഖുർആൻ വചനങ്ങൾ ഞാൻ ഇവിടെ quote ചെയ്യാൻ ആഗ്രഹിക്കുന്നു.
الْحَمْدُ لِلَّهِ رَبِّالْعَالَمِينَ ലോകങ്ങളുടെ രക്ഷിതാവിനാകുന്നു സർവ
സ്തുതിയും (അതായത് multiverse ഉണ്ടെന്നര്ഥം)
وَالسَّمَاءَ بَنَيْنَاهَا بِأَيْدٍ وَإِنَّا لَمُوسِعُونَ
വാനലോകമാകട്ടെ നാം അതിനെ ശക്തി കൊണ്ട് നിര്മിച്ചിരിക്കുന്നു. തീര്ച്ചയായും അതിനെ നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു.
(അതായത് പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുന്നു എന്നർത്ഥം)
ഓണത്തിനിടക്ക് പുട്ട് കച്ചോടം അല്ലേ. എവിടെ നോക്കിയാലുമുണ്ടല്ലോ ഈ ശൈല്യം'😢
എടുത്തോണ്ട് പോടെയ്....... കാട്ടറബിയുടെ ഒരു കുറാൻ
ഓണത്തിനിടക്ക് പുട്ട് കച്ചവടം വേണ്ട.
@@rajeshpn7564 വിവരമില്ലാത്തവരെ ഉപദേശിച്ചിട്ടു കാര്യമല്ല , ലിംഗത്തെ ആരാധിക്കുന്ന മനുഷ്യരോട് എന്ത് പറയാൻ
100 % right , വിവരമില്ലാത്തവരെ ഉപദേശിച്ചിട്ടു കാര്യമല്ല , ലിംഗത്തെ ആരാധിക്കുന്ന മനുഷ്യരോട് എന്ത് പറയാൻ
ഈ അത്ഭുത പ്രപഞ്ചപ്രതിഭാസത്തിന് പിന്നിൽ ഒരു അജയ്യ ശക്തി പ്രവർത്തിക്കുന്നു അതാണ് ഈശ്വരൻ ഏതു റൂട്ടിൽ സഞ്ചരിച്ചാലും ചെന്നെത്തുക ഒരേ കേന്ദ്ര ബിന്ദുവിൽ 'ഒന്നോർത്താൽ മറ്റിതര ജീവജാലങ്ങൾക്കില്ലാത്ത ഒരു കഴിവാണ് ഇപ്പോൾ നാം ഉപയോഗിക്കുന്നത്. ശബ്ദം ഭാഷ ചിത്രം ആശയവിനിമയം. രചന ഇലക്ട്രോണിക് മുതലായ ഊർജ്ജം ഇതെല്ലാം അനുഭവഭേദ്യമാക്കാൻ സാധിക്കുന്നു. ഈശ്വരാ നന്ദി നന്ദി നന്ദി🙏🙏🙏🙏🙏🙏🙏🙏🙏
കുറെ അറിവ് ഉണ്ടായിട്ട് കാര്യമില്ല. അത് ഇതുപോലെ ആർക്കും മനസ്സിലാകുന്നത് പോലെ പറഞ്ഞു തരാൻ ആണ് പ്രയാസം... 🙏🙏
Exactly
@@jayramrajaram6714 qqaaqqaaaaqaaaaaaaaaaaa\8aa
Yess
Sheriyane bro 👌👍
ഈ രീതിയിലേക്ക് നമ്മുടെ സ്കൂൾ പഠനം അല്ലെങ്കിൽ പഠിപ്പിക്കൽ രീതി മാറിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു..
parishuddha quranil ninnukittum?
@@kasimkasim7390 the fuck bro🤦🏻♀️
Coz school teachers obviously get their pay no matter whatever shitty things they try to put it inside scholars head and end of the day ,they would be like pure passion and love drives me towards this profession ,but its not the same case for people like this who try to make quality content to make even children to get to know the topic just like a piece of cake.
ഇതുപോലെ ശ്രദ്ധിച്ചു ഇരുന്നാൽ മതി ബോസ്
🦸
ചിലപ്പോൾ നമ്മുടെ ദൃശ്യ പ്രപഞ്ചത്തിന് പുറത്ത് മറ്റൊരു പ്രപഞ്ചം ഉണ്ടാകാം, അതായത് മറ്റൊരു ബിഗ് ബാംഗ് വഴി മറ്റൊരു പ്രപഞ്ചം, അല്ലെങ്കിൽ മറ്റൊരു ബിഗ് ബാംഗ് വീണ്ടും സംഭവിക്കാം ഈ പ്രപഞ്ചന്തിന്റെ ഏതെങ്കിലും കോണിൽ. Mindblowing universe 😍😍
വല്ലാത്തൊരു വിശദീകരണം....
നിങ്ങൾ കൊള്ളാം...
ഇതാണ് ശാസ്ത്രം....
എന്തായാലും thought provokking video. Super super. പ്രപഞ്ചത്തിന് അതിരില്ല എന്നത് പോലെ ചിന്തകൾക്കും അതിരില്ലാ എന്ന് താങ്കൾ വെളിവാക്കുന്നു.
💕💕💕💕
ഒരുപക്ഷേ ദൃശ്യ പ്രപഞ്ചത്തിനെ പുറത്തു നിന്നു കാണാൻ നാം ഇതുവരെ മനസ്സിലാക്കിയിട്ടില്ലാത്ത മറ്റൊരു ഡയമെന്ഷനിൽ സഞ്ചരിക്കേണ്ടി വരും...
which diamension ? how many diamensions are there?😁
As per my knowledge, 4 dimensions are there. @@trajeshv
Angne onum sanjarikkaan patoola bai..ee dimensions lu mathre nmml exist cheyyu..
അടുത്തിറങ്ങിയ, യുഗപ്പിറവിക്ക് മുമ്പിൽ എന്ന പുസ്തകം വായിച്ചാൽ മതിയാകും.
ഇതിനേക്കാൾ കൂടുതൽ എന്ത് ഉദാഹരണം കൊണ്ടാണ് പറഞ്ഞു തരുക?. വളരെ വലിയ അറിയിപ്പാണിത്. മനുഷ്യൻ എത്ര ചെറുതായിപ്പോകുന്നു ഇവിടെ !!!.
*ലളിതമായ അവതരണമാണ് സാറിനെ വ്യത്യസ്തനാക്കുന്നത്*
ഇത് പോലൊരു ചാനൽ മലയാളത്തിൽ പോയിട്ട് മറ്റ് ഭാഷകളിൽ പോലും കാണില്ല. സമഗ്രമായ അറിവ്
അചിന്തനീയമായ പ്രപഞ്ചദൂരത്തെ , അതിന്റെ അതിരുകളെ എത്ര ലളിതമായാണ് വിശദീകരിച്ചു തന്നത് 🫡🙏
അനന്തം, അവർണ്ണനീയം, അജ്ഞാതം ! 💥
ഓരോ കൽപത്തിനൊടുവിലും ഒരു ബിന്ദുവിലേക്ക് ചുരുങ്ങുന്ന പ്രപഞ്ചത്തെ പറ്റി പറഞ്ഞ ഹൈന്ദവ സംസ്കൃതിക്ക് നമോവാകം.
ഓരോ കല്പത്തിനൊടുവിലും പ്രളയമുണ്ടായി ജലത്തിൽ ശ്രീകൃഷ്ണൻ ആലില യിൽ കിടക്കുന്നു എന്നാണ് പറഞ്ഞിരിക്കുന്നത് അല്ലാതെ ചുരുങ്ങി ഒരു ബിന്ദുവിൽ ലയിക്കുന്നുഎന്ന് പറഞ്ഞിട്ടില്ല
@@seethaprabhakaran2665നിങ്ങളെന്നെ ആതിയം ഒരു തീരുമാനത്തിലെത്തു😮 ഞാൻ പോകുന്നു🏃
അത് തന്നെ ബിന്ദു... ശ്രീ ചക്രത്തിനകത്തെ ബിന്ദു..
വളരെ വ്യക്തമായി പറഞ്ഞു.ഇത് പോലെ ക്ലാസ് എടുത്താൽ കുട്ടികൾക്ക് നന്നായി മനസ്സിലാക്കാൻ കഴിയും
Big salute 🙏 എങ്ങനെ ഇത്രയും detailed ആയി പറയാൻ കഴിയുന്നത്
അയാളുടെ ചെവി ശ്രദ്ധിക്കൂ,, അയാൾ ALIEN 👽 ആണ് 😊😅😮
ഇത്രയും ലളിതമായ ഒരു വിശദീകരണം. എവിടെ നിന്നും എനിയ്ക്ക കിട്ടിയിട്ടില്ല. വളരെ നന്ദി
Ningal oru sambhavam aanu Manusha👏👏👏👏.... nice explanation 👌
ഒരു ക്ലാസ് റൂമിൽ ഇരിക്കുന്ന അനുഭവം. മനോഹരമായിരിക്കുന്നു വിവരണം.
അഭിനന്ദനങ്ങൾ അനൂപ് സർ.
Wow. This question was there in my mind for a long time. Its almost clear now. Thank you.
മന്വന്തര കാലങ്ങളെ കുറിച് സംശയങ്ങൾ ഉള്ളവർക്ക് ഈ video helpful ആണ്. അത് പോലെ കൽപാന്ത കാലവും
അനന്തം അജ്ഞാതം അവർണ്ണനീയം ഈ പ്രപഞ്ചം❤
ഇത്ര നല്ല രീതിയിൽ മലയാളത്തിൽ ഈ സബ്ജെക്ട് അവതരിപ്പിക്കുന്നതിന് അഭിനന്ദനങ്ങൾ 🌹
സാറിന്റെ വാക്കുകൾ കേട്ടപ്പോ വല്ലത്ത ഒരു ചിന്ത ഒരു ദിവസം എന്നത് 86400 സെക്കന്റ് പ്രകാശത്തിന്റെ വേഗത സെക്കന്റിൽ 300000 കിലോമീറ്റർ ഈ വേഗതയിൽ സഞ്ചരിക്കുന്ന ഒരു വിമാനം ഉണ്ടെങ്കിൽപ്പോലും മനുഷ്യന്റെ ആയുസ് തികയാതെ വരും😇😇
Wow 👏👏👏👏
അടിപൊളി വിവരണം 🤝🤝🤝
വളരെ നന്ദി 🙏🙏🙏
വളരെ വളരെ വിജ്ഞാനം...
അഭിനന്ദനങ്ങൾ അനു ബ്രോ.....
Sir..... U r a great teacher. Ur explanations are perfect. Wishing u a longife. Explain to us more about science.
താങ്കൾ പറയുന്ന വസ്തുത കേൾക്കുമ്പോൾ അത് മനസിലാക്കാൻ വരെ കഴിയാത്ത ഒരു മാനസിക അവസ്ഥയാണ് അനുഭവം. പ്രബഞ്ചത്തെ പറ്റി ഇത്രയും സുധീർഘമായി പറയാനുള്ള അറിവിനെ നമസ്കരിക്കുന്നു.
Wow! Wonderful presentation.. Explained in a manner which is simple, logical, crisp and clear...
സൂപ്പർ നന്നായി അവതരിപ്പിച്ചു 👍👍👍
Superbbbbb 👏🏻👏🏻🌹🌹നല്ല വിവരണം... ആർക്കും എളുപ്പത്തിൽ മനസ്സിലാക്കാവുന്ന രീതിയിൽ അവതരിപ്പിച്ചു 💐
ഇത്.കേട്ടാൽ.തോന്നുംനിങ്ങൾ.എന്തൊ.വലത്.മനസിലാക്കി.എന്ന്.
ഈ ദൃശ്യപ്രകാശത്തിനപ്പുറം മറ്റൊരു ലോകമുണ്ട്.
നമ്മുടേതിൽ നിന്നും വ്യത്യസ്തമായ അനുഭവങ്ങളുള്ള മറ്റൊരു ലോകം. അത് കഴിഞ്ഞാൽ വീണ്ടും ഒരു ലോകമുണ്ട്
അതുകഴിഞ്ഞാൽ വീണ്ടും അങ്ങനെ അങ്ങനെ പതിനെട്ടായിരം ലോകങ്ങൾ.
അതിന്റെയെല്ലാം അവസാനം മുഴുവൻ ലോകങ്ങളെയും ചൂർന്നു നിൽക്കുന്ന സർവ്വ ലോകങ്ങളുടെയും കാരണമായ എല്ലാറ്റിന്റെയും തുടക്കവും ഒടുക്കവുമായ മറ്റൊരു മഹാലോകം.
ആ ലോകത്തോട് കൂടി അവസാനിക്കുന്നു സമയവും കാലവും എല്ലാം.
ശാസ്ത്രം പഠിപ്പിക്കേണ്ട നേരത്ത് ഈശ്വര പ്രാർത്ഥന പഠിപ്പിക്കുന്നത് കൊണ്ട് എല്ലാം ദൈവീകം എന്ന് കരുതി ജീവിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും
ദൈവം എങ്ങനെ ഉണ്ടായി എന്നത് ഞങ്ങൾക്ക് വിഷയമല്ല... അതുണ്ടാക്കിയതാരാ എന്നും ഞങ്ങൾ ചോദിക്കില്ല... പക്ഷെ ബാക്കി ഒക്കെ ഉണ്ടാക്കിയത് ഞമ്മന്റെ "ഡൈവമാണെന്ന്" നിങ്ങ വിശ്വസിച്ചോണം... അല്ലെങ്കിൽ നിങ്ങ നരകത്തിലെ വിറകു കൊള്ളികൾ ആവും..
നല്ല ക്ലാസ്. ഒരുപാട് വിവരം ലഭിച്ചു. താങ്ക്സ്. 👍👍👍👍👍
👍👍👍👍
കാഴ്ച എന്ന ഒരു സംവിധാനം പ്രപഞ്ചത്തിൽ വന്നു.. കേൾവി, സ്പർശനം, വാസന .. ഇത്രയും limited അല്ലേ നമ്മുടെ കഴിവ്. ഇതിലും അപ്പുറം എന്തെങ്കിലും ഒക്കെ ഉണ്ടെങ്കിലോ
reality
താങ്കൾ പറഞ്ഞ ഇത്രയും കാര്യങ്ങൾ വച്ചുകൊണ്ട് മാത്രമേ പ്രപഞ്ചത്തെ നിർദ്ധരിക്കാൻ നമുക്ക് കഴിയൂ.. അതിനപ്പുറം എന്തെങ്കിലുമൊക്കെ ഉണ്ടെങ്കിൽ നമുക്ക് അതുകൊണ്ട് ഒരു പ്രയോജനവുമില്ല..
നമുക്കു കണ്ണില്ലായിരുന്നെങ്കിൽ ഈ പ്രപഞ്ചം മുഴുവനും ഇരുട്ടായിരിക്കും, സൂര്യനിൽ നിന്നു ചൂട് മാത്രം ലഭിക്കും
❤❤❤ വളരെയധികം ലളിതമായി അവതരിപ്പിച്ചിരിക്കുന്നു.. നന്നായി മനസ്സിലാക്കാൻ കഴിയുന്നു..
very informative.. appreciate your effort to explain it simply ..
Amazing video!!! Hats off to you for keeping it simple and extremely informative.
The topic that you discussed is highly complex but you explained it very beautifully in such a way that everyone can understand...this apporacj helps to attract everyone to the science...thank you so much Sir....Now we got a better understanding about universe, its limitless and our limits....
Currect 👍
സയൻസ് ഇഷ്ടപ്പെടാൻ തുടങ്ങിയത് ഈ ചാനൽ കണ്ടതിനു ശേഷമാണ്.
ഇവിടെ വില്ലൻ ആവുന്നത് നമ്മുടെ കോമൺസെൻസ് ആണ് ,പ്രപഞ്ചത്തിനു അതിരു വേണം എന്ന് നിർബന്ധമുള്ളത് കോമൺ സെൻസിനു മാത്രമാണ് ...കോമൺ സെൻസ് മാറ്റിവെച്ചു theartical ആയി ചിന്തിച്ചാൽ ഒരു പരിധിവരെ ഉത്തരം കിട്ടും എന്നാണ് എന്റെ ഒരു ഇത്
എത്ര വ്യക്തമായ ണ് സർ ഓരോ കാര്യവും പറഞ്ഞു തരുന്നത് 👌👌
എത്ര വിശദവും വ്യക്തവുമായ വിരണം.ഇതിൽക്കൂടുതലായി പറഞ്ഞു മനസിലാക്കിത്തരാൻ മറ്റാർക്കും കഴിയുളെന്നു തോന്നുന്നില്ല.
Correct
എല്ലാവർക്കും മനസ്സിൽ ആകുന്ന അവതരണം.നന്നായിട്ടുണ്ട്.സൂപ്പർ
അനന്തം, അജ്ഞാതം, അവര്ണ്ണനീയം .....ദൈവം ഉണ്ട് ....തീര്ച്ച 🙌
Appo daivam ngene indai
ഇത്ര വലിയ പടച്ചോൻ പറയുന്നു ..എന്നെയോ മുഹമ്മദ് നബി യെയോ. കുറ്റ്യം.. പറഞാൽ .കയി കാലുകൾ .ഇരു വസത്തെ....വെട്ടണം എന്ന്...എന്ത് .പടച്ചോൻ ആണ്...😂😂😂😂😂😂😂
THE ONE CAN LEADE ALL
Arivillayma kondu manushyan undakkiyathanu dhaivam enna sankalppam
നല്ല അവതരണം ഇതുപോലെ സ്കൂളിൽ പഠിപ്പിക്കാൻ പറ്റുമെങ്കിൽ നല്ലതാണ്
Sir, നല്ല അവതരണം,, അവസാനം പറഞ്ഞു നിർത്തിയത്, മുഴുവൻ പ്രപഞ്ചവും, ദൃശ്യ പ്രപഞ്ചം, ആകുന്നതിന്, തടസ്സം, ഉണ്ട് എന്നാണ്. തടസ്സം എന്താണ് എന്നറിയാൻ ആകാംക്ഷയോടെ, next chapter ന് കാത്തിരിക്കുന്നു
എത്ര വ്യക്തമായി പറഞ്ഞു തരുന്നു
You are great ❤
Well explained in an understanding manner to layman.good effort🙏🏻
Wow സർ ഇതുപോലൊരു explanation തന്നതിന് thanks.👌respect you
another wonderful explaining, thanks sir
വളരെ മികച്ച അവതരണം! അഭിനന്ദനങ്ങൾ.
Observable universe നെ ഒരു ആറ്റത്തിന്റെ വലിപ്പത്തിലേക്ക് സങ്കൽപിച്ച് ചെറുതാക്കിയാൽ ഉണ്ടാകുന്ന ലോകത്തേക്കാൾ വലുതാണ് infinity എന്ന സങ്കൽപവും സത്യവും.
എല്ലാ ഊഹങ്ങൾക്കും അതീതം..
വളരെ നല്ല രീതിയിൽ ആണ് അവതരണം
ഒരു വട്ട് ചോദ്യം: നമുക്ക് experience ചെയ്യാൻ ഉള്ള limitation ന് അകത്ത് നിന്നുകൊണ്ടാണ് നാം അതിനെ പ്രപഞ്ചം എന്ന് വിളിക്കുന്നത്. അങ്ങനെ experience ചെയ്യാൻ കഴിയുന്നില്ലെങ്കിൽ എന്തായിരിക്കും. അപ്പോൾ ഈ experience ൻ്റെ കാരണമായ അ അടിസ്ഥാന ഖടകം എന്താണെന്ന് കൂടി കണ്ടെത്തിയാലല്ലെ എല്ലാം ശരിയാകൂ?
It's not a mad question
പ്രപഞ്ചം വികസിചു കൊണ്ടിരിക്കുന്നത് കൊണ്ട് പ്രകാശ വർഷ ദൂരത്തിനും ഒരല്പം കൂടുതൽ എടുത്താണ് ഒരു സ്ഥലത്തെ പ്രകാശം നമ്മുടെ അടുത്തു എത്തുക.
ഭൗതിക പ്രപഞ്ചം അനുഭവഭേദ്യം ആകുന്നതു ഭൗതിക ശരീരവും ഉപകരണങ്ങളും കൊണ്ട്.
സൂക്ഷ്മ പ്രപഞ്ചം അനുഭവിക്കുന്നത് സൂക്ഷമാവബോധം വികസിക്കുംബൊൾ.
Good question
ശൂന്യത ആണ് അതിന് കാരണം.
നന്നായി മനസിലാക്കി തന്നു sir !👌
Infinity is not merely a large number it means to be truly without limit!
its unthinkable ideas to a vommon man even educated man..super sr ..
Thanks for all your informative and knowledgably wisdom bytes.
I have a doubt, appreciate your help to clarify my doubt.
We know that light rays will take 8 minutes to travel to reach the earth. Assuming that if we are in Sun surface(practically so far impossible), and look in to earth surface and we could see 8 minutes old image/scenes from earth . Suppose we are in surface of Proxima Centauri which is 4.2 light years far from earth, and we are looking to earth we could see scenes/images which are 4.2 years back. That means what had already happened in the earth(past/history) is current/present in Proxima Centauri’s surface. Going forward…. Assume that we are in a celestial body which 2500 light years from earth and we are looking to earth with powerful telescope(wild assumption) so whatever scene/image we are seeing is 2500 years old, so that means we are seeing Budha walking in the street of Lumpini. So I am making an hypothesis “whatever happened(history/past) in the earth is present in another part of the universe”. Is it make any sense?????
Your line of thought is good. But it is not correct to think that our present and 4 years past of Proxima century are the same. what we see is the information delay due to speed limit of light.
നമസ്കാരം, സർ.ഇത്രയും അറിവോ ഒരു വീഡിയോവിൽ. വളരെ നന്ദി, നമസ്കാരം.
ഈ കാര്യങ്ങൾ മറ്റൊരാളേ പറഞ്ഞു മനസിലാക്കുക എന്നത് ഒരു ടാസ്ക് ആണ് സർ പറഞ്ഞത് എനിക്ക് മനസിലായി പക്ഷേ എനിക്ക് ഒരിക്കലും മറ്റൊരാളേ ഈ കാര്യം പറഞ്ഞു മനസിലാക്കാനാവില്ല അതാണ് സാറിന്റെ എഫർട്ട്
What a Wonderful Teaching...Wow.
Rate of Expansion & Time Dilation കൂടി ഉൾപ്പെടുത്തി ഒന്നു അവിയൽ പരിവം ആകാമായിരുന്നു. Advance ഓണാശംസകൾ 🌼🌸
Nalla oru you tube channel ❤ Santhosham...
Knowledge is Power.
Presentation Ghambheeram.
Thank you anoop sir 🥰 ❤️
സർ താങ്കളുടെ ഈ വീഡിയോ, ഏത് അളവിനും മേലേ ഇഷ്ട്ടമായി. 👌👌👌
Big Bang ന് മുമ്പുണ്ടായിരുന്ന nothingness (space ഉം time ഉം ഇല്ലാതിരുന്ന അവസ്ഥ) യെ പറ്റി ഒരു video ചെയ്യാമോ
big bang is never happened.ithanu modernn sciencentea apagatha.
human intelligent is not perfect..
@@neenapratap2827 big bang just oru theory anu. Human intelligence universe undayath engne enn ariyaan mathram valarnitt illa.pala scientists nu avarde theories nd. Munne oru universe ndayirnu..ath nashichu vere onn ndayi..angne onn. Pine universe ndavunnathinu munne nothingness anenn parayunnavarum nd..ithoke just theories anu..prove cheyyaan sadhikkande
Always appreciate your videos. Seeing them repeatedly. Keep it up
മനുഷ്യൻ്റെ യുക്തിക്ക് ഈ ലോകത്ത് ഒരു പ്രസക്തിയമില്ലന്ന് Relativity theory ഓക്കേ കേൾക്കുമ്പോൾ മനസിലാകും... എൻ്റെ അഭിപ്രായത്തിൽ മനുഷ്യൻ്റെ ഈ തലച്ചോർ വച്ച് അത് ചിന്തിച്ച് കൂട്ടാൻ പ്രയാസമാണ്.. തലച്ചോർ ഇത്രേം ഉപയോഗിച്ചിട്ടും Einstein ഇത്രെയും മാത്രേ കണ്ടൂ പിടിച്ചിട്ടുള്ളു...
അതിലും പ്രഗൽഫർ ആയിട്ടുള്ളവർ ഇനി ഉണ്ടായാൽ പ്രപഞ്ചസത്യങ്ങൾ ഇനിയും മാറിമറിയും ... നമ്മൾ ജീവിക്കുന്നത് തന്നെ ഒരു infinity loopin ഉള്ളിലാണെന്ന് മനസ്സിലാക്കുമ്പോൾ അറിയാതെ ദൈവം ഉണ്ടോ എന്ന് പോലും സംശയിച്ചു പോകുന്നു... പ്രപഞ്ചത്തിന്റെ 99.9% ഇപ്പോഴും അജ്ഞമാണ്... എൻറെ അഭിപ്രായത്തിൽ പ്രപഞ്ചം തുടക്കവും ഉടുക്കവും ഇല്ലാതെ ഒരു പൈപ്പ് പോലെയാണ്.. atom nd സോളാർ സിസ്റ്റവും തമ്മിൽ ബന്ധമുള്ളതുപോലെ.. ചിലപ്പോൾ നമ്മൾ ഈ ലോകത്തിൽ ഒരു കണിക മാത്രമായിരിക്കും ആ കണികൾ കൊണ്ടുണ്ടാക്കിയ മറ്റൊരു ലോകം അതിന്റെ മുകളിൽ കാണാം , ആ ലോകവും അതിനുമുകളിൽ ഉള്ള ലോകത്തിൻറെ കണിക മാത്രമായിരിക്കും... നമ്മുടെ ഭൂമിയിലെ ഓരോ atom തിന് ഉള്ളിലും മറ്റൊരു ലോകം ഉണ്ടായിരിക്കാം.. അതുകൊണ്ടാവാം പ്രപഞ്ചത്തിന് സൈസ് ഒരു പ്രശ്നമല്ലാത്തത്... ബാക്കി എന്റെ ചാനലിൽ പറയുന്നതാണ്...🤐
അത്ഭുതകരമായ വീഡിയോ! കവറിൽ എൻ്റെ പ്രപഞ്ച ചിത്രം ഉപയോഗിച്ചതിന് നന്ദി!
Sir, very excellent presentation. But as far modern physicists remarked about the particle horizon, even the space and time also had a beginning . Hence we need to imagine the space beyond the observable universe as a space less region. Spaceless and timeless region as space and time also came to exist after the so called big bang . By big bang , George Lemateur actually referred an expansion of space and time along with the distribution of energy and matter.
Super knowledge
ഇങ്ങനെ ഒരു സിദ്ധാന്തത്തിന് പ്രപഞ്ചത്തിന്റെ കേന്ദ്രം നമ്മുടെ സൗരയൂഥം ആയിരിക്കണമല്ലോ?
പ്രപഞ്ചത്തിനു കേന്ദ്രമില്ല. നമ്മുടെ ദൃശ്യ പ്രപഞ്ചത്തിന്റെ കേന്ദ്രം ഭൂമി ആണ്.
ഉരുണ്ട ഭൂമിക്കു ഒരു അറ്റമില്ല പക്ഷെ അതിൽ നമുക്ക് കാണാൻ കഴിയുന്ന ഒരു അറ്റം ഇല്ലേ. അതാണ് ചക്രവാളം. നമ്മുടെ ചക്രവാളത്തിന്റെ നടുക്ക് എപ്പോഴും നമ്മൾ ആയിരിക്കും. നമ്മളിൽ നിന്നും 100 കിലോമീറ്റര് അകലെ ഉള്ള ഒരു വ്യക്തിയുടെ ചക്രവാളത്തിന്റെ നടുക്ക് അയാൾ ആയിരിക്കും.
അതുപോലെയാണ് നമ്മുടെ ദൃശ്യ പ്രപഞ്ചത്തിന്റെ കേന്ദ്രം ഭൂമി ആണ്.
@@Science4Mass നമ്മൾ ജീവിക്കുന്നത് ഭൂമിയിൽ ആയതുകൊണ്ട്. അല്ലേ??
If we assume earth is zero, the rest of the universe is just like numbers.. infinity. Is that a possibility??
ഇപ്പൊൾ കുറെയൊക്കെ പിടികിട്ടി...നന്ദി
ദൈവം ഉണ്ട് എന്നാണ് എനിക്ക് തോന്നുന്നു 😄😄😄
കൂടുതൽ അറിയും തോറും നമ്മളും ഭൂമിയും ഒന്നും അല്ല
Akkiyathano
വിലപ്പെട്ട അറിവുകൾ
Thanks
Sir🙏, Is there any solid evidence for Bigbang, occurred in the beginning of the universe🤔!
Poli..poli...ithonnum ariyathe manusyar mathathinum rashtreeyathinum vendi thalli chaakunnu...thnku sir
🙏ദൃശ്യ പ്രപഞ്ചത്തിന്റെ അവസാനം (14billion light years നപ്പുറം ) ഉള്ള സ്ഥലത്തു ഒരു പക്ഷെ, full bright ആവാം, or full dark matter ആവാം. അതു ഒരു പക്ഷെ Trillion light years നും അപ്പുറം ഉണ്ടാവാം!. ഇതൊക്കെ നേരിൽ കാണാൻ ആവാം, മനുഷ്യരുടെ ആൽമാക്കൾ ഭൂമിയിൽ നിന്നും ശരീരം ഉപേക്ഷിച്ചു പോകുന്നത്!.
തീർച്ചയായും. അതിന് സ്വർഗ്ഗം എന്നാണ് പേര്.
അദ്ദാണ്
വളരെ വ്യക്തമായ വിശദീകരണം. എങ്കിലും big bang സമയത്തെ പ്രപഞ്ചം ഒരു ചെറിയ സ്ഥലത്ത് ഒതുങ്ങിയിരുന്നു എന്ന് പറഞ്ഞത് ഉൾക്കൊള്ളാൻ കഴിയുന്നില്ല
ചുരുക്കി പറഞ്ഞാൽ കിണറ്റിലിരിക്കിന്ന തവളയെ പോലെ നമ്മൾ 😀
My favourite channel, science4mass
മലയാളത്തിൽ, വീഡിയോ കാണുന്നതിന് മുൻപേ ലൈക്ക് ചെയ്യാൻ പറ്റിയ ഒരു ചാനൽ ഉണ്ടെങ്കിൽ അത് ഈ ചാനലായിരിക്കും
Very simple class.informative.thanq
ബുദ്ധൻ ലോകം മിഥ്യ ആണെന്ന് പറഞ്ഞത് വളരെ കറക്റ്റ് ആണ്, നമുക്ക് ജീവൻ ഉള്ളപ്പോൾ മാത്രമാണ് പ്രപഞ്ചം, സ്ഥാലം കാലം അനുഭവം ഉണ്ടാകുന്നത്.
Green comet?
എത്ര വ്യക്തമാണ് നിങ്ങൾ പറയുന്നത് എന്തുകൊണ്ട് മില്യൻസ് ഇത് കാണുന്നില്ല എന്ന് ചിന്തിക്കാറുണ്ട്
അനന്ത മജ്ഞാതമവർണ്ണനീയം ----- അല്ലേ
ഭംഗിയായി അവതരിപ്പിച്ചു
sir
if universe is expanding in a faster rate will our timings of day and night show a visible change? or is it happening unnoticably?