Are We Living Inside An Event Horizon? നമുക്ക് ചുറ്റും പ്രകാശത്തിനു കടക്കാനാവാത്ത ഒരു അതിരുണ്ടോ?

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 452

  • @davisvj2349
    @davisvj2349 2 года назад +29

    അഴിക്കുന്തോറും മുറുകുന്ന കുരുക്കു പോലെ, കിളി പോയി! 😯😯

  • @JayanN-vb1ud
    @JayanN-vb1ud 2 года назад +106

    പ്രപഞ്ചത്തെക്കുറിച്ച് അറിയുംതോറും തലപെരുക്കുന്നു.
    അനന്തം അജ്ഞാതം അവർണ്ണനീയം

    • @ja225
      @ja225 Год назад +6

      അപ്പോള്‍ ഇതൊക്കെ സൃഷ്ടിച്ച ദൈവത്തെക്കുറിച്ചു അറിയുമ്പോഴോ ?!

    • @anwarozr82
      @anwarozr82 Год назад +2

      സത്യം

    • @roadresterr
      @roadresterr Год назад +1

      ​@@ja225 അതിന് ഇതൊക്കെ ദൈവം ആൻ സൃഷ്ടിച്ചതെന്ന് ആരാ പറഞ്ഞേ..

    • @a_r_a
      @a_r_a 11 месяцев назад

      @@ja225 ദൈവം ഇതൊക്കെ സൃഷ്‌ടിച്ച ശേഷം തൂങ്ങി ചത്തു , ഇപ്പൊ ആരുമില്ലാത്ത അനാഥരാണ്‌ നമ്മളും പ്രപഞ്ചവും... ദൈവത്തിന്റെ ആ കസേര ഇപ്പോഴും ഒഴിഞ്ഞുകിടക്കുവാണ് ja225 ന് വേണേൽ ഒരു കൈ നോക്കാ ട്ടോ.

    • @rafi7muhammed
      @rafi7muhammed 8 месяцев назад

      ൈദവത്തെ കുറിച്ച് പറയുമ്പോ ചില വാണങ്ങള് വന്നിട്ട് കൊണ അടിക്കും... നിനക്കൊന്നും ദൈവമില്ലെങ്കി നീയൊക്കെ അങ്ങിനെ നടന്നോ... ആരേലും വന്ന് നിന്നോടൊക്കെ പറഞ്ഞോ കൊണക്കാൻ... എപ്പോഴും അതേ... ഈ തായോളികളെ കൊണ്ട് തോറ്റു... നിനക്ക് നിൻറ്റെ വിശ്വാസം എനിക്ക് എൻറ്റെ വിശ്വാസം... നിൻറ്റേത് ഇല്ലെന്നോ എൻറ്റേത് ഇല്ലെന്നോ തർക്കിക്കേണ്ട....

  • @aue4168
    @aue4168 2 года назад +94

    ⭐⭐⭐⭐⭐
    ഇതിലും വലിയൊരു വിശദീകരണം ഈ വിഷയത്തിൽ മലയാളത്തിൽ പ്രതീക്ഷിക്കേണ്ട.
    Thank you sir.
    👍💐💐❤❤❤❤

  • @9388215661
    @9388215661 2 года назад +18

    എത്രത്തോളം ഈ വിഷയം ആവർത്തിച്ച് കൈകാര്യം ചെയ്തിട്ടും ഒരു നെല്ലിടപോലും ബോറടിപ്പിക്കാതെ കൊണ്ടുപോകാനുള്ള സാറിന്റെ കഴിവ് അപാരം.... എല്ലാം കഴിഞ്ഞു..ഇനി പറയാൻ ഒന്നുല്ല... എന്ന് തോന്നുന്നിടത്താണ് പുള്ളിയുടെ തുടക്കം....🙏🙏

  • @renjithc2316
    @renjithc2316 2 года назад +29

    ഇതൊക്കെ ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു😥😥😥..എന്നാലും ഇത്രയും നന്നായി ഈ വിഷയം അവതരിപ്പിച്ച അനൂപ് സാർനു അഭിനന്ദനങൾ

  • @ashokg3507
    @ashokg3507 2 года назад +7

    ഇത്രയും ഭംഗിയായും വ്യക്തമായും മനസ്സിലാവുന്ന രീതിയിൽ ആരും പറഞ്ഞ് കണ്ടിട്ടില്ല ....
    🌷
    🙏🏻

  • @Sandrives87
    @Sandrives87 2 года назад +12

    20:32 എനിക്ക് വളരെ ഇഷ്ടപ്പെട്ടു
    🙏🏼 Sir മറ്റൊന്നും പറയാൻ കിട്ടുന്നില്ല. ഇതുപോലെയുള്ള പല പ്രപഞ്ച അത്ഭുതങ്ങളും ഈ ചാനലിൽ വിഷയമാകട്ടെ അപ്പോഴേ അത് ലളിതമായി മനസ്സിലാക്കാൻ സാധിക്കു

  • @pramodtcr
    @pramodtcr 2 года назад +6

    അനൂപ് സാറിനു ശാസ്ത്രവിഷയങ്ങളിൽ ഉള്ള അവഗാഹം മറ്റൊരു മലയാളം ശാസ്ത്ര ചാനലിനും അവകാശപ്പെടാൻ ആവില്ല.. വളരെ ബുദ്ധിമുട്ടുള്ള വിഷയങ്ങൾ പോലും കൊച്ചുകുട്ടികൾക്കു പോലും മനസ്സിലാകത്തക്ക വിധത്തിൽ വളരെ അനായരകരം ആയി സാർ കൈകാര്യം ചെയ്യുന്നു. സാറിനു ശാസ്ത്രവിഷയങ്ങളിൽ ഉള്ള അറിവ് ആ അവതരണത്തിൽ നിന്നും വ്യക്തമാണ്.

  • @crazshe
    @crazshe 2 года назад +12

    I am a casual follower of Space Science.. but this is totally a new news to me. Brilliant job sir

  • @kuyilmoves6320
    @kuyilmoves6320 2 года назад +5

    അവസാനം പറഞ്ഞത് കലക്കി എന്നാൽ നമുക്ക് പെട്ടെന്ന് അങ്ങ് പോയാലോ😊😊😊👌💕

  • @apbrothers4273
    @apbrothers4273 2 года назад +7

    വളരെ മനസ്സിലാവുന്ന വിധത്തിൽ ലളിതമായി പറഞ്ഞുതന്നതിന് ഒരുപാട് നന്ദി സാർ 🙏🏻😊

  • @vimal8318
    @vimal8318 2 года назад +197

    എന്റെ സാറേ... ഈ വിഷയം ഇതിലും ലളിതമായി പറഞ്ഞുതരാൻ ലോകത്തൊരു മനുഷ്യനും കഴിയുമെന്ന് തോന്നുന്നില്ല....

    • @sajithmb269
      @sajithmb269 2 года назад +4

      സൂപ്പർ

    • @julieyshyju8736
      @julieyshyju8736 2 года назад +5

      Jr സ്റ്റുഡിയോ കണ്ടിട്ടില്ല എന്ന് അനുമാനിക്കുന്നു

    • @tramily7363
      @tramily7363 2 года назад +9

      @@julieyshyju8736 ottum pora... Oru karyavum clear aai parayunnilla avide... Ente abhiprayam aanu

    • @julieyshyju8736
      @julieyshyju8736 2 года назад +1

      @@tramily7363 OK,

    • @jimmikj6889
      @jimmikj6889 2 года назад +1

      Athe. Sathyam

  • @balakrishnank364
    @balakrishnank364 2 года назад +2

    അറിവിൽ ലയിക്കെട്ടെ വീണ്ടും സൂന്ദരം മനോഹരം

  • @pfarchimedes
    @pfarchimedes 2 года назад +9

    You are supreme 🔥🔥🔥❤️🔥🔥🔥
    Ithreyum detailed aaya oru knowledge ithuvare njn kettittilla

  • @rajanraghavan3915
    @rajanraghavan3915 Год назад +1

    യാ അള്ളോഹ്... ഇതൊക്ക കേൾക്കുമ്പോ പിരാന്തായി പോകും... ഇത്രയും ലളിതമായി 👌👌👌👌❤❤❤❤❤❤❤❤❤❤ഒന്നും പറയാൻ ഇല്ല... ഇത്രേം
    അറിഞ്ഞാൽ ആർക്കായാലും വട്ടായി പോവൂലെ 🙏🙏🙏സാർ നെ സമ്മതിക്കുന്നു

  • @Sureshkumar-sr7jd
    @Sureshkumar-sr7jd Год назад +2

    സാറിന്റെ അദ്ധ്യാപനം എന്നെ പോലുള്ള സയൻസിൽ താല്പര്യമുള്ള സാധാരണക്കാർക്ക് വളരെ ഉപകാരപ്രദമാണ്.

  • @pramods3933
    @pramods3933 Год назад +2

    കണക്കുകൾ. മനുഷ്യ ബുദ്ധിയെ തോൽപ്പിക്കാൻ പടച്ചുവിട്ട വിഷയം. ചിന്തിച്ചാൽ ഒരിടത്തും എത്തില്ല.അന്നും ഇന്നും തെറ്റിപോകുന്ന ഒന്ന്.

  • @e.k.mohananelery7610
    @e.k.mohananelery7610 2 года назад +4

    കാര്യങ്ങൾ മനസിലാക്കാൻ സാധിക്കുന്ന വിധത്തിൽ പരമാവധി ലളിത ഭാഷ ഉപയോഗിച്ചുള്ള വിശ ദീകരണത്തിന് സുഹൃത്തിനു എല്ലാവിധ അനുമോദനങ്ങളും നന്ദിയും അറിയിക്കുന്നു.

  • @teslamyhero8581
    @teslamyhero8581 2 года назад +20

    നമുക്ക് ഈ ഭൂമി വിട്ടു എങ്ങും പോയി താമസിക്കാൻ പറ്റില്ല.. ഒരു ഏലിയനും നമ്മുടെ അടുത്ത് വന്നു താമസിക്കാനും പറ്റില്ല.. അങ്ങനെയാണ് ഓരോ ഗ്രഹങ്ങളും ഉണ്ടായിരിക്കുന്നത്. 😀😀എന്നെപോലെ IQ കുറഞ്ഞ ടീമുകൾ ഇതു ശെരിക്കും മനസിലാക്കാൻ പാടുപെടും 🤭🤭എന്നാലും വീഡിയോ ഇഷ്ടപ്പെട്ടു. ആ ചോദ്യം ശ്രദ്ധിച്ചിരുന്നു. അതിനു അപ്പോൾ തന്നെ മറുപടി കൊടുക്കാത്തതു എന്താണെന്നു വിചാരിച്ചു.. ഇത്രേം വലിയ മറുപടിയാണെന്നു ഇപ്പോൾ ബോധ്യമായി.. കെട്ടു ഞാൻ ബോധം കെട്ടു ഗോപിയേട്ടാ 😥😥😥

  • @harikrishna6842
    @harikrishna6842 2 года назад +1

    ഒന്നും പറയാൻ ഇല്ല. അത്ഭുങ്ങളുടെ പ്രപഞ്ചമാണ് സാർന്റെ ഓരോ വിഡിയോയും

  • @sheelamp5109
    @sheelamp5109 2 года назад +8

    Sir
    ഇതൊക്കെ ഇങ്ങനെ പറഞ്ഞുതരുവാൻ സാറിനെ കഴിയൂ .🙏
    Andromeda galaxy നമ്മുടെ galaxy യോട് അടുത്ത് വരുന്നു എന്നത് കൂടി ഇതോടു ചേർത്ത് പറയാമായിരുന്നു .

  • @rajeshhari9828
    @rajeshhari9828 Год назад +1

    തല പെരുക്കുന്നു.. ഇപ്പോ അതെവിടെ നിൽക്കന്നു... അവിടെത്തന്നെ നിൽക്കട്ടെ..

  • @bullseyeview8876
    @bullseyeview8876 3 месяца назад +2

    പ്രപഞ്ചത്തിന്റെ അറ്റം എവിടെയാണ് എന്ന് ഞാൻ പണ്ട് ക്ലാസ്സിൽ ചോദിച്ചായിരുന്നു... അപ്പോ ടീച്ചർ പറഞ്ഞു പ്രപഞ്ചം ഇങ്ങനെ പരന്ന് കിടക്കുവാണെന്ന്... ഞാൻ വീണ്ടും വീണ്ടും ചോദിച്ചു... അപ്പോ ടീച്ചർ ദേഷ്യത്തിൽ " നിന്നെ അങ്ങ് അറ്റത്ത് കൊണ്ട് നിർത്തട്ടെ" എന്ന് പുറത്തേക്ക് ചൂണ്ടി ചോദിച്ചു, ക്ലാസ്സിൽ എല്ലാരും എന്നെ കളിയാക്കി കൂട്ടച്ചിരി... അന്ന് ഞാൻ പ്രപഞ്ചത്തെകുറിച്ചുള്ള കൗതുകം അവസാനിപ്പിച്ചു 🫤

  • @ramakrishnancredits7982
    @ramakrishnancredits7982 2 года назад

    ഇതൊക്കെയറിത്തവർ എത്ര ഈസ്സിയായിട്ടാണ് ദൈവമാണ് ഇതൊക്കെ ഉണ്ടാക്കിയതെന്നു പറഞ്ഞു തടിതപ്പിയ്തു. ഇതു കേട്ടപ്പോ ഇതുവരെയുള്ള ജോതിഷചതുരങ്ങ കള ത്തിലൊന്നും ഒതുങ്ങുന്ന കാര്യമേയല്ല. ചുമ്മതാണോ നമ്മുടെ പഞ്ചാങ്ങവും മന്ത്ര തന്ത്രാതികളും ഒക്കെ തട്ടുമ്പുറത്തായത്. 💖💖💖👍🙏ഇതു ഇത്ര ലളിതമായി വീഡിയോ പ്രെസെൻഷൻ വഴി വിവരിച്ചു തന്നെ സാർ ആധുനിക കാലത്തു ചെയ്യുന്ന വലിയൊരു പുണ്ണ്യ മായി കരുതുന്നു. 🙏എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. നന്ദി, നമസ്കാരം. 🙏

  • @sufiyank5390
    @sufiyank5390 2 года назад +7

    പ്രപഞ്ച സൃഷ്ടാവിന്റെ കഴിവ് അതി ഭയങ്കരം തന്നെ ....
    ചിന്തിക്കാൻ പോലും പറ്റുന്നില്ല ....
    സാറിന് നന്ദി

    • @AnilKumar-pl5zn
      @AnilKumar-pl5zn 2 года назад +5

      പ്രപഞ്ചസൃഷ്ടാവുണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഇവൻ്റ് ഹൊറൈസണ് വെളിയിലാകുമായിരുന്നു. പാവത്തിൻ്റെ അടപ്പൂരിയേനെ!

    • @ranigeorge1824
      @ranigeorge1824 2 года назад

      @@AnilKumar-pl5zn Event horizon srushtichsthum Daivam thanne aanenkilo😍

    • @thaha7959
      @thaha7959 3 месяца назад

      ഇത്രയും അത് നിഗുഡമായ ഈ പ്രപഞ്ചമൊക്കെ തനിയെ അങ്ങ് ഉണ്ടായി എന്നൊക്കെ പറഞ്ഞു വിശ്വസിച്ചു നടക്കുന്ന നാസ്തികരുടെ അവസ്ഥ...

  • @divyalalraveendran1647
    @divyalalraveendran1647 Год назад +2

    പ്രബഞ്ചം വികസിക്കുന്നു എന്ന് പറയുംപ്പോൾ ഒരു കാലത്ത് നമ്മളും സൂര്യനും തമ്മിലുള്ള ദൂരം കൂടുമോ. അതോ ഒരു ഗാലക്സിയിൽ ഉള്ള വസ്തുക്കൾ തമ്മിൽ അകലം അത് പോലെ തന്നെ നിലനിൽക്കുമോ...
    ഒരു സൂപ്പർ വിഷയം തന്നെ ഈ പ്രബഞ്ചം🥰🥰😍

    • @Science4Mass
      @Science4Mass  Год назад +6

      ഗാലക്സികകത്തുള്ള വസ്തുക്കളുടെ ഇടയിലെ ദൂരം കൂടുന്നില്ല. ഗാലക്സികൾ തമ്മിലാണ് അകലുന്നത്.

    • @veliyathgardens
      @veliyathgardens Месяц назад

      Super clusters കൾ ക്ക് ഇടയിൽ അല്ലേ വികാസം സംഭവിക്കുന്നുള്ളു. അല്ലാതെ ഗാലക്സികൾക്ക് ഇടയിൽ പ്രപഞ്ച വികാസം സംഭവിക്കുന്നില്ലല്ലോ.

  • @Anilkumar-be5fp
    @Anilkumar-be5fp Год назад

    അനൂപ് സാർ സ്കൂൾ ജീവിതത്തിൽ പിടിപ്പിച്ചതിനേക്കാളും കൂടുതൽ അറിവ് സാറ് പറഞ്ഞു മനസിലാക്കിത്തന്നു ഇപ്പോൾ പ്രകാശാവർഷങ്ങളെക്കാളും അകലെയാണ് ഇത്രയും അറിവ് പകർന്നുതന്ന സാറിന് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏👌👍

  • @sudheermd
    @sudheermd 2 года назад +5

    Thanks👌... You're expanding the universe of my knowledge about universe....

  • @universemaps
    @universemaps 6 месяцев назад

    അത്ഭുതകരമായ വീഡിയോ! കവറിൽ എൻ്റെ പ്രപഞ്ച ചിത്രം ഉപയോഗിച്ചതിന് നന്ദി!

  • @abduraheemraheem7619
    @abduraheemraheem7619 2 года назад +1

    ദൈവം ഉണ്ട് എന്ന് ഈ വീഡിയോയിൽ നിന്നും മനസ്സിലാവും

  • @pramodtcr
    @pramodtcr 2 года назад

    ഇതിലും മികച്ച അവതരണം സ്വപ്നങ്ങളിൽ മാത്രം....

  • @Sk-pf1kr
    @Sk-pf1kr 2 года назад +2

    എന്നാൽ പിന്നെ ഇപ്പൊ തന്നെ അൻഡ്രോമിഡാ ഗാലക്സിയിലേക്ക് പുറപ്പെട്ടാലൊ😇😇😇💫💫💫

    • @Poothangottil
      @Poothangottil 2 года назад +1

      നടൻ ജയൻ അന്തരിക്കുന്നതിനും മുമ്പ് വിക്ഷേപിച്ച വോയേജറുകൾക്ക് ഇപ്പോഴും സൌരയൂഥം കടക്കാന്‍ കഴിഞ്ഞിട്ടില്ല അപ്പൊ എങ്ങനെ?

  • @mohamedmuneer9667
    @mohamedmuneer9667 Год назад

    സർ, വളരെ മനോഹരമായി പറഞ്ഞു തന്നു ...❤❤

  • @niyascomet
    @niyascomet 6 месяцев назад +1

    ഫിസിക്സിൽ ഡിഗ്രി ഉണ്ടായിട്ട് ഇത് ഒക്കെ കേട്ട് കിളി പോയ ഞാൻ

  • @dr.abdulkaderp.k.3905
    @dr.abdulkaderp.k.3905 Год назад +3

    You have beautifully explained. Thank you. But one doubt is the original source of the required quantity of energy for these movements Please clarify. Thank you

  • @shibubalakrishnan6447
    @shibubalakrishnan6447 2 года назад +3

    Crystal clear presentation

  • @manikandanp38
    @manikandanp38 8 месяцев назад +1

    അയ്യോ എൻ്റമ്മേ കിളി പോയി ,/തലയിൽ പൊന്നീച്ച പാരുന്നൂ...😢😢😢

  • @kingjongun2725
    @kingjongun2725 Год назад

    ഇതൊക്കെ എത്തിച്ചേരുന്നത് മരണ ശേഷം വേറെ ഒരു ലോകത്തെക്കാണ് 👍🏻

  • @mujeebm43
    @mujeebm43 Год назад

    subscribe ചെയ്തു പൊന്നോ .. ഇങ്ങള് പൊളിയാണ് ....🤩🤩🤩🥰

  • @arunkumarchandran933
    @arunkumarchandran933 2 года назад

    ഇഷ്ട്ടായി, പക്ഷെ മൊത്തത്തിൽ അങ്ങട് മനസ്സിലാക്കാൻ ഒന്നൂടെ കേൾക്കണ്ട വന്നു,,, സല്യൂട്ട് സർ,,,

  • @lubaibap1708
    @lubaibap1708 2 года назад +2

    മനോഹരമായ അവതരണം ...🌹
    നമ്മുടെ ഏറ്റവും അടുത്ത നക്ഷത്രമായ പ്രോക്സിമ സെഞ്ചുറി യിലേക്കുള്ള ദൂരം 4 പ്രകാശ വര്ഷം ആണ് എന്ന് പറയുന്നു. പ്രപഞ്ച വികാസത്തിന്റെ ഭാഗമായി നമുക്കും ഈ നക്ഷത്രത്തിനും ഇടയിലുള്ള സ്പേസ് കൂടുകയും ചെയ്യുന്നു. എങ്കിൽ ഭൂമിക്കും ഈ നക്ഷത്രത്തിനും ഇടയിലുള്ള ദൂരം എങ്ങനെയാണ് 4 പ്രകാശ വർഷം എന്ന് കണക്കാക്കുന്നത്..
    Once again thanks a lot for your wonderful videos ..🤝

    • @invisible_5104
      @invisible_5104 Год назад

      അത് നമ്മുടെ galaxy യുടെ ഉള്ളിൽ ആണ് so കാര്യമായ ദൂര വ്യത്യാസം ഉണ്ടാകില്ല

  • @anzikaanil
    @anzikaanil 2 года назад +1

    ഇത് വല്ലാത്തൊരു channel🙌🙌💙

  • @shijushiju7818
    @shijushiju7818 2 года назад +3

    മനസിലുള്ള ഒരു സംശയമാണ്...പ്രപഞ്ചം വികസിക്കുന്നതിനു ഒരു space വേണ്ടേ? ആ space എന്താണ്? പ്രപഞ്ചത്തിന്റെ അതിരു കഴിഞ്ഞ് എന്താണ്?

    • @rajanraghavan3915
      @rajanraghavan3915 Год назад

      അനന്തം അജ്ഞാതം അവർണ്ണനീയം. അതിനപ്പുറത്തു വേറെയും ഇതുപോലെ ഉണ്ടാകും ഇതിനൊരു പരിധി ഉണ്ടാവില്ല...

  • @pnnair5564
    @pnnair5564 2 месяца назад

    ഇത്രയും സങ്കീർണമായ വിഷയം ഇത്രയും ലളിതമായും സരസമയും അവതരിപ്പിച്ചിട്ടും വളരെ കുറച്ചു പേരേ കാണുന്നുള്ളൂ! ഏതെങ്കിലും ജ്യോൽസ്യന്റെ പ്രവചനം ആണെങ്കിൽ ഇപ്പോഴേക്കും ഒരു മില്യൺ subscribers ആയേനെ!

  • @absujith3282
    @absujith3282 2 года назад +1

    പെട്ടന്നു വേണം അതാണ് ...😂😂🙏🙏🤩❤️

  • @santhoshp7917
    @santhoshp7917 Год назад

    സൂപ്പർ വീഡിയോ sir👍

  • @suneeshkumar9451
    @suneeshkumar9451 2 года назад +2

    അതായത് ..... ചില ഗാലക്സികൾ ... പ്രകാശവേഗത്തേക്കാൾ ...കൂടുതൽ വേഗത്തിൽ .. അകന്നു കൊണ്ടിരിക്കുകയാണങ്കിൽ ... അതിൽ നിന്നുള്ള പ്രകാശം ... നമ്മളിൽ - എത്തുകയേ ... ഇല്ലല്ലോ ...? അങ്ങനെ യെങ്കിൽ ... സഞ്ചരിക്കാത്ത : പ്രകാശത്തിന്റെ ..ഒരു ... ബൽറ്റ് ... നമ്മുടെ പ്രപഞ്ചത്തിന്റെ ... ചുറ്റുമുണ്ടെന്നു . പറയണമല്ലോ ...?

  • @shejizesha7016
    @shejizesha7016 6 месяцев назад

    അടുത്തടുത്ത് നിർത്തിയിട്ടിരിക്കുന്ന രണ്ടു ജീപ്പുകൾ നേർ വിപരീത ദിശയിൽ യാത്ര ചെയ്യാൻ തുടങുന്നു..ഒന്നു തെക്കോട്ടും,ഒന്ന് വടക്കോട്ടും. ജീപ്പുകൾ ഇപ്പോൾ അടുത്തടുത്താണ് നിൽക്കുന്നത്. രണ്ടും ഒരേ സമയത്തു സ്റ്റാർട്ടാക്കി നേർ വിപരീത ദിശയിലേക്ക് ഓടാൻ തുടങ്ങി. 2 വണ്ടികളും തമ്മിൽ 10 മീറ്റർ അകലമായപ്പോൾ ഒരു ജീപ്പിൽ നിന്നും ഒരാളിറങി മറ്റേ ജീപ്പിലേക്ക് ഓടാൻ തുടങ്ങി..വണ്ടികൾ രണ്ടും ഓടിക്കൊണ്ടിരിക്കുന്നതിനാൽഅയാൾ വണ്ടിയേക്കാൾ വേഗത്തിലോടി മറ്റേ ജീപ്പിൽ കേറി..തിരിഞ്ഞു നോക്കുമ്പോൾ.. അയാൾ ഇറങ്ങി ഓടിയ ജീപ്പ് 30 മീറ്റർ അകലെ എത്തി.. ..😅

  • @bobram443
    @bobram443 Год назад

    നിങ്ങളൊരു സംഭവം തന്നെ🙏🙏

  • @Sree7605
    @Sree7605 2 года назад

    Vyshakan sir inte videos pole..... Super....

  • @ajithps77
    @ajithps77 2 года назад +3

    Whether expansion applicable to solid objects also, in many ancient stories people seems to travel thousands of kilometres, distance between places were smaller at that time?

  • @thetechiedoc
    @thetechiedoc Год назад

    Wow❤❤❤❤ Amazing video 😊 5:00

  • @syamambaram5907
    @syamambaram5907 2 года назад +7

    നമ്മുടെ പ്രപഞ്ചം വേറെ ഏതെങ്കിലും പ്രപഞ്ചത്തിന്റെ ബ്ലാക്ക് ഹോളിനുള്ളിൽ ആകാൻ സാധ്യതയുണ്ടോ.

    • @pradeeptkkonni
      @pradeeptkkonni Год назад

      നമ്മളിൽ നിന്ന് അകലുന്ന ഗാലക്സികൾ ഉള്ളതോടൊപ്പം നമ്മുടെ ഗാലക്സിയോട് അടുക്കുന്നവയും ഇല്ലേ? കാരണം സഞ്ചരിക്കുന്ന എല്ലാ ഗാലക്സിയുടെയും വേഗതഒന്നായിരിക്കണമെന്നില്ലല്ലോ?..അത് ഒരു കൂട്ടിയിടിക്കു കാരണമാകുകയും ചെയ്യും..

    • @sumeshtp4037
      @sumeshtp4037 Год назад

      Who

  • @RandomVideoClix
    @RandomVideoClix Год назад +1

    These are all models and hypotgesis, not facts that we can verify. Cosmology has a long way to go...

  • @RegiNC
    @RegiNC 2 года назад +2

    Very clear 👍

  • @vishnuvishnu-ls3kn
    @vishnuvishnu-ls3kn 7 месяцев назад

    പ്രപഞ്ചം ഇടക്ക് ഒന്ന് ചുരുങ്ങിയരുന്നേൽ നേരത്തെ പ്രകാശം ഇങ്ങട് വന്നേനെ നമുക്ക് നേരത്തെ ദൃശ്യങ്ങൾ കാണാമായിരുന്നു 😊

  • @vvchakoo166
    @vvchakoo166 Год назад

    Sooper to the knowledge !!!!Thank you.

  • @thahiraumer7236
    @thahiraumer7236 2 года назад

    കടു കട്ടിയായ കാര്യം ഒരു കട്ടൻ കാപ്പി കുടിക്കണ പോലെ പറഞ്ഞു തന്നതിന് നന്ദി...🙏 ചിലയാളുകൾ ഉണ്ട് തുടക്കത്തിലേ പറയും പറയാൻ പോകുന്നത് കടുകട്ടിയാണ് മനസ്സിലാവില്ല, പരമാവധി ലളിതമാക്കാൻ ശ്രമിക്കാം എന്നൊക്കെ പറഞ്ഞു ഫുൾ ജാഡയാണ്, കേൾക്കാനുള്ള മൂഡ് ഒക്കെ പോകും!

  • @midhunleomidhun3843
    @midhunleomidhun3843 Год назад +1

    ഇത്രയും വലിയ പ്രബഞ്ചത്തിൽ നമ്മളെ കൂടാതെ വേറെ ഗ്രഹത്തിൽ ജീവൻ ഉണ്ടാകും തീർച്ച

    • @888------
      @888------ Год назад

      അവര് jeevichotte പിണറായി ye കാണാതെ🙏😀

  • @vishnus2567
    @vishnus2567 2 года назад +3

    why space is expanding. will this expansion ever stops in the future ?

  • @ramanathanpv213
    @ramanathanpv213 Год назад +2

    Does this mean that Space Travel will have to be within this Particle Horizon only...or, not even that?
    Heard a video recently about UFO landing in Russia in 1985 with 4 non-humans (but same shape body in 'their' space suits & spherical helmets covering head completely!)

  • @labelfive1730
    @labelfive1730 2 года назад

    Very good presentation.. congrats

  • @realtalks812
    @realtalks812 Год назад +1

    ഇന്നത്തെ അറിവ് വെച്ച് കൊണ്ട് തന്നെ എത്ര അതി വിശാലമാണ് നമ്മുടെ ഈ പ്രപഞ്ചം എന്നത് നമുക്ക് മനസ്സിലാക്കാം എന്നാൽ 80 kg ഭാരവും 62-72 വർഷങ്ങൾ ജീവിക്കുന്ന നാം മനുഷ്യർ ഒന്നുമല്ലെന്നും എത്ര ചെറിയതാണ് എന്നും തിരിച്ചറിയണം അപ്പോഴാണ് എല്ലാത്തിനെയും സ്രഷ്ടിക്കുകയും നിർമ്മിക്കുകയും രൂപപ്പെടുത്തുകയും പരിപാലിക്കുകയും ചെയ്യുന്ന പ്രവഞ്ചത്തിലെ സകല ചരാചരത്തിന്റെയും ദൈവത്തോട് നാം നന്ദിയുള്ളവരായി മാറുന്നതും സഹജീവികളോട് സ്നേഹത്തോടെ പെരുമാറാൻ സാധിക്കുന്നതും

  • @mini.v.pshibu1016
    @mini.v.pshibu1016 2 года назад

    Very deep subject...
    Thank you sir

  • @bodypulse8900
    @bodypulse8900 2 года назад +1

    Thanks for the information. Respect sir 👍

  • @sumodts9080
    @sumodts9080 Месяц назад

    Apol prekashavarshathekal vegathilano prebhagam vikashikunnath?

  • @India-bharat-hind
    @India-bharat-hind Год назад

    Very informative video 👍

  • @9349981141
    @9349981141 Год назад

    മഹാ സ്ഫോടനം എന്നത് വെറും സങ്കല്പം മാത്രമാണ് എന്നാണ് എന്റെ അഭിപ്രായം. പ്രപഞ്ചം എന്ന് നമ്മൾ പറയുന്ന ഇവിടെ മുഴുവൻ ആറ്റത്തിന്റെ ഉള്ളിലെ വസ്തുക്കളുടെ ഏറ്റവും ചെറിയ അവസ്ഥയായിരിക്കും അവ ക്രമേണ കൂടി ചേർന്ന് ആറ്റമായി, ആറ്റങ്ങൾ തന്മാത്രയായി, അവ വീണ്ടും വീണ്ടും പല ഭാഗങ്ങളിലും ഇതുപോലെ വളർന്ന് വലുതായി ചെറുതും വലുതുമായ ഗോളങ്ങളായി. ആറ്റങ്ങളുടെ ആന്തരിക കറക്കം ബാഹ്യമായ കറക്കത്തിനും കാരണമായിരുന്നിരിക്കണം. ഈ വഴിയിലൂടെ നമ്മുടെ ശാസ്ത്രം ചിന്തിച്ചിരുന്നെങ്കിൽ ഇനിയും പുതിയ പലതും കണ്ടെത്താനാകുമായിരുന്നു.

  • @The_knowledges.
    @The_knowledges. Год назад +1

    وَالسَّمَاءَ بَنَيْنَاهَا بِأَيْدٍ وَإِنَّا لَمُوسِعُونَ
    ആകാശമാകട്ടെ നാം അതിനെ ശക്തി കൊണ്ട്‌ നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു
    Holy quran 51:47

    • @Mcckthouc
      @Mcckthouc Год назад

      Kazhinjallo

    • @TheVikashari
      @TheVikashari Месяц назад

      ഇത് ഒരു ഇതാണ്, ഇത് കൊണ്ടാണ് ഇത് ഇതായതു

  • @mallusciencechannel909
    @mallusciencechannel909 2 года назад +2

    അതു മാത്രമല്ല, അകലേയുള്ള ഒരു ഗാലക്സിയിലെക്ക് ഇപ്പോൾ നാം പറഞ്ഞു വിടുന്ന മനുഷ്യരും അവരെപ്പറ്റി ഉള്ള സകല വിവരങ്ങളും എന്നെന്നേക്കുമായി നമുക്ക് നഷ്ടപ്പെടുകയും ചെയ്യും. അവർ കോസ്മിക് ഹൊറൈസൺ കടക്കുന്നതോടെ.

    • @rakendu7346
      @rakendu7346 Год назад

      Angane enkil earthum oru samayath ee cosmic horison kazhinj pokendathalle??? Oru samsayam aan

  • @Rahul-iu7jl
    @Rahul-iu7jl Год назад

    സൂപ്പർ

  • @CM-yh3dk
    @CM-yh3dk 9 месяцев назад

    Sounds like we are living inside a black hole ourselves.
    Having our own event horizon!!

  • @athulvnair9735
    @athulvnair9735 Год назад

    Great work👍

  • @ajid4098
    @ajid4098 2 года назад

    O is 🧑‍🎓 beautiful ✨ so amazing beautiful video 👏

  • @vinodcrnair6625
    @vinodcrnair6625 Год назад

    ⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️salute you sir. You deserve something more

  • @sthayi
    @sthayi 2 года назад +1

    ശാന്താകാരം ഭുജഗശയനം പദ്മനാഭം സുരേശം വിശ്വാധാരം ഗഗനസദൃശം മേഘവ‍ര്‍ണം ശുഭാംഗം ലക്ഷ്മീകാന്തം കമലനയനം യോഗിഭി‍ര്‍ ധ്യാനഗമ്യം വന്ദേ വിഷ്ണും ഭവഭയഹരം സ‍ര്‍വ്വലോകൈകനാഥം

  • @safwancp1225
    @safwancp1225 2 года назад +1

    എന്നാൽ നമ്മൾ പ്രകാശ വേഗതയിൽ സഞ്ചരിച്ചാൽ നമുക്കു 4 ബില്യൺ വർഷം അനുഭവപെടില്ല.. നമ്മൾ ഗാലക്സിയിൽ നിന്നു സഞ്ചരിച്ചു ഭൂമിയിൽ എത്തി.. നമുക്കു ഒന്നും അനുഭവപ്പെടുന്നില്ല.... ടൈം.. Spce.. Ohoo.. 👍👍👍

  • @_None_bearded_villain_
    @_None_bearded_villain_ 2 года назад

    Ishttamayo enno? entha mashe, i just fucking loved it.
    Oru padd samehangal an theernnu kittiyath 👍

  • @j.jayakumarjohn9694
    @j.jayakumarjohn9694 Год назад

    what an explanation amazing

  • @RakeshRakeshbigb
    @RakeshRakeshbigb 19 дней назад

    😊 അറിവ്

  • @asokakrishnan8796
    @asokakrishnan8796 2 года назад

    Very good information sir 👍

  • @SimimolKerala
    @SimimolKerala 2 года назад +2

    Hi Sir, big bang theory is wrong?? Saw some videos that the images sent by JWST is raising a question whether big bang never happened..Can you please explain your thoughts about this in any of your upcoming videos.

    • @Science4Mass
      @Science4Mass  2 года назад +5

      Those are exaggerated Claims. JWST images only question the time at which first Galaxies where thought to be formed. As per the existing Big bang Theory there was period in the history of our universe called Dark ages. As per the Some unconfirmed findings from JWST, the Dark ages seems to end much earlier than what was thought. This does not indicate the Whole Big Bang theory is wrong.

  • @lifeisspecial7664
    @lifeisspecial7664 Год назад

    Very interesting

  • @laljimanikantanlaljimanika415
    @laljimanikantanlaljimanika415 Год назад

    ആദിയിൽ ദൈവം ആകശവും ഭൂമിയും സൃഷടിച്ചു. ആദിയിൽ വചനം ഉണ്ടായിരുന്നു.വചനം ദൈവം ആയിരുന്നു.

  • @antonyar5048
    @antonyar5048 2 года назад

    പ്രപഞ്ചത്തിലെ ചില ഭാഗങ്ങൾ ഒഴിഞ്ഞുകിടക്കുന്ന ഇടങ്ങളിൽ ഒന്നിൽക്കൂടുതൽ ബിഗ്ബാങ്ങുകൾ സംഭവിച്ചതായിട്ടുള്ള ഒരു തിയറി മറ്റൊരു ചാനലിൽ കണ്ടിരുന്നു. അങ്ങനെയെങ്കിൽ വിദൂര ഭാവിയിൽ ഇപ്പോഴുള്ള പ്രപഞ്ചമുള്ള ഭാഗത്തു തന്നെ വീണ്ടും മറ്റൊരു ബിഗ്ബാങ്ങ് സംഭവിച്ചു പുതിയ ഗാലക്സികളും മറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്.

  • @vinitv2555
    @vinitv2555 6 месяцев назад

    Science is Mass and you too❤

  • @stephenvarghese3657
    @stephenvarghese3657 Год назад +1

    As per the findings of James Webb telescope that the Big Bang theory is incorrect Please give the latest explanation regarding this

  • @dipukk2274
    @dipukk2274 2 года назад +1

    നമ്മെ കേന്ദ്രമാക്കി അതായത് ഭൂമിയെ കേന്ദ്രമാക്കിയുള്ള ഇവന്റ് horizon ന്റെ കാര്യമല്ലെ സർ പറഞ്ഞത്. അപ്പോൾ പ്രപഞ്ചതിന്റെ വ്യത്യസ്ത പോയിന്റ്റുകൾക്ക് വ്യത്യസ്ത ഇവന്റ് horizanukal ആയിരിക്കും അല്ലേ

    • @Science4Mass
      @Science4Mass  2 года назад +1

      ആയിരിക്കും. കഴിഞ്ഞ വിഡിയോയിൽ പറഞ്ഞ പോലെ ഈ എല്ലാ ഹൊറൈസണുകളും വ്യത്യസ്ത സ്ഥലത്തു നിന്ന് വ്യത്യസ്തമായിരിക്കും

  • @vinodkvvinodkv4054
    @vinodkvvinodkv4054 Год назад

    എന്താഇഷ്ടാവാതിരിക്കാൻ. അടിലൈക്ക്😎😎

  • @jessontvarghese327
    @jessontvarghese327 2 года назад

    Awesome...

  • @spshyamart
    @spshyamart Год назад

    ഓരോന്നും മനുഷ്യൻ എപ്പോൾ അറിയണമെന്ന് ഇത്ര ആക്യുറേറ്റായി ക്രാഫ്റ്റ് ചെയ്ത് വച്ചിരിക്കുന്നു. വാട്ട് ആൻ എഞ്ചിനിയറിങ് ! കൂടുതൽ അറിയുംതോറും ദൈവത്തിന്റെ ഡെഫനിഷൻ മാറുമെന്നല്ലാതെ ദൈവം ഇല്ല എന്ന് പൂർണമായും വിശ്വസിക്കാൻ പറ്റാത്തവിധമാണ് ഈ പ്രപഞ്ചം ഉണ്ടായിട്ടുള്ളത്.
    പ്രപഞ്ചരഹസ്യം അറിയത്തക്കവണ്ണം മനുഷ്യൻ വളരുന്നതുവരെ ആ പ്രകാശ അവശേഷിപ്പുകൾ നിലനിർത്തിപ്പോരാൻ സ്പേസ് വികസിച്ചുകൊണ്ടിരുന്നു.

  • @masked_Teddy
    @masked_Teddy 11 месяцев назад

    Eni bhaviyil Cosmic event horizinu purathulla universe expansion prakasha vegatheyakkal kurazhal , nammuku athu kaanan sadikille..

  • @davincicode1452
    @davincicode1452 2 года назад

    Same comment... It's New information..

  • @jojivarghese1224
    @jojivarghese1224 Год назад

    Super

  • @ramu9375
    @ramu9375 7 месяцев назад

    Good video. What we know about the universe is quite less; the more we study it, the more will be there beyond our grasping power. Human brain cannot even think of these things in its entirety because it is like a molecule of even smaller in infinity.

  • @realtalks812
    @realtalks812 Год назад

    Nice explanation with graphics , thank you Sir
    God almighty is the great

  • @sk4115
    @sk4115 Год назад

    Appol andromedia yium namala galaxy ulpada pogumo.. Orikkal

  • @murali5077
    @murali5077 2 года назад

    great effort

  • @jaikc7840
    @jaikc7840 2 года назад +3

    Is the space expansion happening everywhere, in however small distance (even if negligible?), say, within an atom as well?

    • @leo9167
      @leo9167 2 года назад

      I don't think so, if things starts expanding internally in space then self explosion will be the result. Tphere has to be some controlling force to hold things together, otherwise instead of forming atoms and molecules and elements the opposite would have been happening. The force of gravity must be uniting and holding the particles together against the force or tendency to expand.

    • @srrrrrrrrrrrrrrr
      @srrrrrrrrrrrrrrr Год назад

      Big rip is a discussed theory, I think dark energy has something to do with that. And gravity prevents it from happening

  • @mytube20oneone
    @mytube20oneone 2 года назад

    സൂപ്പർ അവതരണം.
    സ്പേസിന്റെ വികാസത്തിന്റെ ചാലകശക്തി എന്താണ്? ബിഗ് ബാംഗ് മാത്രമാണോ? വികസിക്കുന്ന സ്പേസിന്റെ ഫാബ്റിക്ക് എന്താവാം?
    വികാസത്തിന്റെ തോത് കുറയുന്നോ കൂടുന്നോ?