Interesting Facts About Solar System | സൗരയൂഥത്തെ കുറിച്ച് ഈ 8 കാര്യങ്ങൾ നിങ്ങൾക്കറിയാമോ?

Поделиться
HTML-код
  • Опубликовано: 1 апр 2022
  • We know quite a lot about solar system from our school days. But the solar system that we learned from school is a bit different from the solar system that we understand today. This video includes certain interesting facts about solar system.
    നമ്മുടെ സൗരയൂഥത്തെ പറ്റി നമുക്ക് ഒരുപാട് കാര്യങ്ങൾ അറിയാം. ഒരു സ്കൂൾ തലം തൊട്ടു തന്നെ നമ്മൾ അതിനെ കുറിച്ച് പഠിക്കുന്നുണ്ട്. സൂര്യനും ഒൻപതു ഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളും പിന്നെ ചൊവ്വക്കും വ്യാഴത്തിനും ഇടയിലുള്ള അസ്റ്റീറോയ്ഡ് ബെൽറ്റിലുള്ള ചിന്നഗ്രഹങ്ങളും അടങ്ങുന്നതാണ് ഞാൻ ഒക്കെ സ്കൂളിൽ പഠിച്ച സൗരയൂധം. എന്നാൽ പ്ലൂട്ടോയെ ഇന്ന് ഒരു ഗ്രഹമായിട്ടു കണക്കാക്കുന്നില്ല. അതുകൊണ്ടു ഇന്ന് എട്ടു ഗ്രാഹങ്ങളെ ഉള്ളൂ അതിനോടുള്ള വിയോജിപ്പ് നമ്മളിൽ പലർക്കും ഇന്നും ഉണ്ട്. നമ്മൾ ഇന്ന് മനസിലാക്കേണ്ട സൗരയൂദ്ധം നമ്മൾ സ്കൂളിൽ പഠിച്ച സൗരയൂഥത്തിൽ നിന്നും കുറച്ചു വ്യത്യസ്തമാണ്.
    സൗരയൂഥത്തെ കുറിച്ച് നമ്മക്ക് അറിയാത്ത, അല്ലെങ്കിൽ നമ്മൾ അത്ര ശ്രദ്ധിച്ചിരിക്കാൻ സാധ്യതയില്ലാത്ത ചില കാര്യങ്ങൾ ആണ് ഇന്നത്തെ ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    RUclips: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.
  • НаукаНаука

Комментарии • 165

  • @rrworldmalayalam6118
    @rrworldmalayalam6118 2 года назад +8

    നല്ല ഉന്നം ഉണ്ടെങ്കിലേ ചിന്ന ഗ്രഹത്തെ കൂട്ടിയിടിക്കാൻ സാധിക്കൂ അതു പൊളിച്ചു 👍🏻

  • @bijushahulhameed7483
    @bijushahulhameed7483 2 года назад +18

    വീഡിയോ ഇഷ്ടമായി എന്ന് മാത്രമല്ല ഒപ്പം വളരെ ദുഖവും തോന്നുന്നു, കാരണം ഞാനൊക്കെ പഠിക്കുന്ന കാലത്ത് യൂട്യൂബോ ഇന്റെർനെറ്റോ ഒന്നുമില്ലായിരുന്നു, ഉണ്ടായിരുന്നെങ്കിൽ ഇത്തരം വീഡിയോസ് ഒക്കെ എന്തുമാത്രം ഉപയോഗപ്പെടുമായിരുന്നു. വളരെ വളരെ നന്ദി!!!

  • @muneertp8750
    @muneertp8750 2 года назад +33

    ഒരുപാട് ടെക്നിക്കൽ words ഉപയോഗിക്കാതെ വളരെ ലളിതമായി സ്പേസിനെ കുറിച്ച് അറിയാൻ ശ്രമിക്കുന്ന തുടക്കക്കാർക്കും easy ആയി മനസ്സിലാക്കാൻ പറ്റുന്ന വിശദീകരണം 👍🏿

    • @pdsebastian3063
      @pdsebastian3063 Год назад

      റബ്ബർ കൃഷിയ്ക് പറ്റിയ ഭൂമി വേറെയുണ്ടോ.

  • @shijuk3345
    @shijuk3345 2 года назад +17

    സാധാരണകാർക്ക് മനസിലാവുന്ന അവതരണം സൂപ്പർ 🙏

  • @rajeshkr4344
    @rajeshkr4344 Год назад +7

    നല്ല ഉന്നം ഉണ്ടെങ്കിലേ പറ്റൂ.. താങ്കളുടെ സെൻസ് ഓഫ് ഹ്യൂമർ സമ്മതിച്ചു തന്നിരിക്കുന്നു... ഒരുപാട് ചിരിച്ചു 😁😁👏👏

  • @teslamyhero8581
    @teslamyhero8581 2 года назад +25

    സൗരയൂഥത്തേ പറ്റി എപ്പിസോഡ് വീഡിയോകൾ തന്നെ പോരട്ടെ 👍👍👍

  • @glasnoskulinoski
    @glasnoskulinoski 2 года назад +7

    വളരെ കൃത്യമായ വിശദീകരണം... നന്ദി... തുടരുക..

  • @rahulsin7196
    @rahulsin7196 2 года назад +1

    സൂപ്പർ ഞാൻ ഇത് ഞാൻ കണ്ടു നോക്കിയപ്പോൾ ആകാശത്ത് ഇത്ര കാര്യങ്ങൾ ഉണ്ടെന്ന് ഞാൻ പ്രതീക്ഷിച്ചു പോലുമില്ല പക്ഷേ എങ്കിൽ ഇത് നല്ലതാണ് ഞാൻ ജീവിതത്തിൽ പോലും കാണാത്ത ഒരു സംഭവമാണ് പറഞ്ഞിരിക്കുന്നത് ഞാനിത് യൂട്യൂബില് ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു സംഭവമാണ് പറഞ്ഞിരിക്കുന്നത്👏🏻👏🏻👏🏻👏🏻😍😀

  • @pratheeshsyama8097
    @pratheeshsyama8097 Год назад +2

    കുഞ്ഞിക്കുട്ടികൾക്കുപോലും മനസിലാകുന്നപോലത്തെ അവതരണം... 👌👌👌

  • @teslamyhero8581
    @teslamyhero8581 Год назад +1

    നമ്മൾ ജീവിക്കുന്ന സൗരയൂഥപ്രപഞ്ചത്തെ പറ്റി പഠിക്കുമ്പോൾ സർവ്വശക്തൻ എന്ന പേരു വിളിക്കാൻ തികച്ചും അർഹൻ സൂര്യനാണ് അല്ലേ??? 99.86%മാസ്സ്....
    ആഹാ സൂര്യൻ ഡാ 💪💪💪💪❤❤

  • @teslamyhero8581
    @teslamyhero8581 Год назад +2

    മതം, രാഷ്ട്രീയം,വ്യക്തിപരവും,അല്ലാത്തവയും ആയി നടക്കുന്ന എന്തെങ്കിലും വിഷയങ്ങൾകൊണ്ട് മനസ് വേദനിച്ചാൽ ഉടനെ സർന്റെ ഇങ്ങനെയുള്ള വീഡിയോസ് കാണും.. അപ്പോൾ കിട്ടുന്ന മനസുഖമുണ്ടല്ലോ, അത് പറഞ്ഞറിയിക്കാൻ വയ്യ 🤝🤝ഹാ...എന്തൊരു സുഖം ❤❤❤❤

  • @ashmeerkc8265
    @ashmeerkc8265 Год назад +1

    Valiya arivum ennal athine vellunna vishadikarana kazhivumulla ningal valiya sambavam thanne🥰

  • @aue4168
    @aue4168 2 года назад +4

    ⭐⭐⭐⭐⭐
    സൗരയൂഥത്തെക്കുറിച്ച് എത്ര അറിഞ്ഞാലും അധികമാവില്ല.
    ഇനിയും കൂടുതൽ ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു.
    Thank you sir.

  • @jeswinkjose1829
    @jeswinkjose1829 2 года назад +3

    അറിവ് അത് വെളിച്ചമാണ്❤❤❤

  • @9388215661
    @9388215661 2 года назад +2

    വീണ്ടും സൗരയൂഥത്തെപ്പറ്റി പ്രതീക്ഷിക്കുന്നു...... പോരട്ടെ.........

  • @user-xk8yv9xx4t
    @user-xk8yv9xx4t 2 года назад +2

    നല്ല അറിവ് താങ്ക്സ് സാർ ❤❤👌👌 ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു🙏

  • @znperingulam
    @znperingulam Год назад

    വളരെ വ്യക്തമായി വിശദീകരിച്ചു. നന്ദി.

  • @pavana.r522
    @pavana.r522 Год назад +1

    വളരെ നല്ല അവതരണം, താങ്കളോട് ഒരു തമാശക്ക് ഒരു ചോദ്യം ചോദിക്കാൻ ആഗ്രഹിക്കുന്നു. സൗരയൂഥത്തെ കുറിച്ച് തന്നെ നമുക്ക് ശരിയായി പഠിക്കാൻ കഴിയുന്നില്ല. അങ്ങനെയെങ്കിൽ പ്രപഞ്ചത്തെക്കുറിച്ച് നമുക്ക് മുഴുവനായി പഠിക്കാൻ കഴിയുമോ? ഇല്ല എന്നിരിക്കെ , പ്രപഞ്ചം സൃഷ്ടിച്ചത് ഞങ്ങളുടെ ഈശ്വരൻ ആണെന്നും ആ ഈശ്വരനാണ് ഇതെല്ലാം സൃഷ്ടിച്ചതെന്നും ഈ പറയുന്നവർക്ക് എങ്ങനെ മനസ്സിലായി. ( പ്രപഞ്ചത്തെക്കുറിച്ച് പൂർണ്ണമായി നമുക്ക് പഠിക്കാൻ കഴിയുന്നില്ല പിന്നെ എങ്ങനെ അതിനപ്പുറത്തുള്ള ശക്തിയെക്കുറിച്ച് ഇവർ പറയുന്നു താങ്കളുടെ അഭിപ്രായം എന്താണ്?)

    • @aasageer
      @aasageer Год назад

      ആ ശക്തിക്ക് നമുക്ക് ആ അറിവ് എത്തിച്ച് തരാൻ മാത്രം കഴിയാത്ത അയോഗ്യനാണോ ?

  • @ammasgurupra6254
    @ammasgurupra6254 10 месяцев назад

    വീഡിയോ ഇഷ്ടമായി.

  • @ismailusmanvloges8816
    @ismailusmanvloges8816 2 года назад +1

    Super keep it up 👍🏼👍🏼👍🏼

  • @anishmenoth71
    @anishmenoth71 Год назад

    സാറിൻ്റെ വിവരണം വളരെ ഗംഭീരമാണ്. മനസ്സിലാക്കാൻ വളരെ എളുപ്പമായ വിശദീകരണം. നന്ദി സാർ❤

  • @shaheerkk
    @shaheerkk Год назад

    Great effort . എല്ലാ വീഡിയോകളും ഒന്നിനൊന്നു മികച്ചവയാണ്. ഗുഡ് job

  • @MikaelsWorld7
    @MikaelsWorld7 2 года назад +1

    great video

  • @binugopalakrishnan
    @binugopalakrishnan 9 месяцев назад

    Greate 👍

  • @mohamedhashir9276
    @mohamedhashir9276 Год назад

    Great 👍

  • @nibuantonynsnibuantonyns717
    @nibuantonynsnibuantonyns717 2 года назад +1

    സൂപ്പർ വീഡിയോ, 💖💝💞💗

  • @kkmthangalthangal9661
    @kkmthangalthangal9661 Год назад +1

    Very nice explanation

  • @yaseen5372
    @yaseen5372 2 года назад +4

    It's really amazing facts 👌❤️

  • @vijoyjoseph9734
    @vijoyjoseph9734 2 года назад +1

    Awesome sir

  • @shaijumx6869
    @shaijumx6869 Год назад +1

    നല്ല അവതരണം 👍

  • @divakaranmangalam2445
    @divakaranmangalam2445 Год назад +1

    very well explained,congratulations,i am watching all your videos

  • @ktjohny8906
    @ktjohny8906 9 месяцев назад

    Very Well Explained. Keep it Up.

  • @rashidpc4862
    @rashidpc4862 2 года назад +1

    Very good vedeo

  • @jenmaliyekal6067
    @jenmaliyekal6067 2 года назад +1

    Good information

  • @sunilkumarsunil456
    @sunilkumarsunil456 Год назад +1

    good

  • @tvabraham4785
    @tvabraham4785 Год назад

    എന്നാ രസം താങ്കളുടെ അവതരണം കേൾക്കാൻ. ഇതിനു മുൻപ് ഇത്ര രസമായി ഞാൻ ഒരാളുടെ സംസാരമേ ഇഷ്ടപെട്ടിരുന്നുള്ളു. കേരളത്തിലെ ജനങ്ങളെ നെഞ്ചിലേറ്റിയ ആ മഹാൻ.
    മുൻ മുഖ്യൻ സകാവ് ഇ. കെ നായനാർ.

  • @fuhrer6819
    @fuhrer6819 2 года назад +1

    Continue the remaining part..😍

  • @renganadhanramakrishnam388
    @renganadhanramakrishnam388 2 года назад +1

    Thank you 🙏🙏🙏🙏🙏

  • @മലയാളി
    @മലയാളി Год назад

    Super .... Nannayi manasilavunnund... Chinna grahathil iduppikanaan paaddd🤣🤣 ath nalla logic aann😁

  • @sreejithomkaram
    @sreejithomkaram 2 месяца назад

    നന്ദി സർ❤

  • @babuachari1248
    @babuachari1248 Год назад

    Good

  • @aruntp8731
    @aruntp8731 2 года назад +3

    Great information .. thanks 👌 👌👌👌👌👌👏👏👏👏

  • @sumisumyya8361
    @sumisumyya8361 11 месяцев назад

    Thaks

  • @sajinc7865
    @sajinc7865 Год назад

    Thanks.. masses enlightened.

    • @Science4Mass
      @Science4Mass  Год назад

      A special Thanks for your contribution. Your support will really help this channel.

  • @Rahul-iu7jl
    @Rahul-iu7jl 9 месяцев назад

    Super

  • @Sebastian-wx4uq
    @Sebastian-wx4uq Год назад +1

    Thank you sir 🙏

  • @sujithdevadas4262
    @sujithdevadas4262 2 года назад +1

    Super class sir

  • @krishnank7300
    @krishnank7300 2 года назад +2

    ചേട്ടന്റെ അവതരണം ഒരു രക്ഷയുമില്ല പോളി🔥🔥🔥👍

  • @rajesh-mkd
    @rajesh-mkd 2 года назад +2

    Very informative. Thank you 👍

  • @paulkm1308
    @paulkm1308 Год назад +1

    👍👍👌👏

  • @vv.prabhakaran9942
    @vv.prabhakaran9942 9 месяцев назад

    correct

  • @Myth.Buster
    @Myth.Buster 2 года назад +4

    ഇതിൻ്റെ രണ്ടാം ഭാഗം ചേർക്കുകയാണെങ്കിൽ വളരെ സന്തോഷം

  • @aslrp
    @aslrp 2 года назад +2

    വോയജർ ഒക്കെ സൗരയുധത്തിൻ്റെ വെളിയിലേക്ക് പോകുന്നത് സൂര്യനെ ചുറ്റിക്കൊണ്ട് തന്നെ ആണോ, അതോ ഒരു സ്ട്രേറ്റ് ലൈൻ പോലെ ആണോ

  • @user-eg2xb2hj6d
    @user-eg2xb2hj6d 2 года назад +1

    🔥

  • @krishnanrasalkhaimah8509
    @krishnanrasalkhaimah8509 2 года назад +2

    Sir sterling engine next cheyyumo

  • @rahulsin7196
    @rahulsin7196 2 года назад +1

    ഞാൻ പറയുന്നത് നിങ്ങൾ ഇത് അങ്ങനെ ചെയ്തു എന്നാണ് പക്ഷേ ഇത് ലോകത്തെ ഏറ്റവും അഭിഷുമായിട്ടുള്ള ഒരു സംഭവമാണ് ഇപ്പോൾ ഞാൻ കണ്ടിരിക്കുന്നത് ഇനിയും ഈ എപ്പിസോഡ് വരട്ടെ എന്ന് ഞാൻ പറയുന്ന👏🏻👏🏻👏🏻

  • @sudheerka3182
    @sudheerka3182 2 года назад

    ഇടി മിന്നലിനെ പറ്റി ഒരു episode പ്രതീക്ഷിക്കുന്നു.

  • @manojvarghesevarghese2231
    @manojvarghesevarghese2231 2 года назад +2

    സൂപ്പർ ❤️❤️❤️👍

  • @rahulsin7196
    @rahulsin7196 2 года назад +1

    ഇപ്പോൾ എല്ലാം എനിക്ക് മനസ്സിലായി ഇത് ലോകം തന്നെ കണ്ടാൽ നിങ്ങൾക്ക് സബ്സ്ക്രൈബ് ലൈക്ക് ഇടുന്നതാണ്

  • @sureshcameroon713
    @sureshcameroon713 2 года назад +2

    Good work 👍

  • @babyjoseph3252
    @babyjoseph3252 2 года назад +3

    സൗരയൂഥം, ഗ്യാലസികൾ എന്നിവയെകുറിച്ചു കൂടുതൽ വീഡോയോകൾ പ്രതീഷിക്കുന്നു

  • @kinginikingini5541
    @kinginikingini5541 2 года назад +3

    How do galaxies collide as the universe expands? Plz explained

  • @buddha_bc_2_ad
    @buddha_bc_2_ad 2 года назад +1

    ❤️

  • @bijuvarghese1252
    @bijuvarghese1252 2 года назад +2

    Thank you sir

  • @gamingwithrokyisr6293
    @gamingwithrokyisr6293 2 года назад +1

    Thankyou for your explanation sir

  • @Sinayasanjana
    @Sinayasanjana 2 месяца назад

    🥰❤️

  • @mathewssebastian162
    @mathewssebastian162 2 года назад +1

    ❤❤❤

  • @user-ey7bz8xl7i
    @user-ey7bz8xl7i 2 года назад +1

    Well explained ചേട്ട

  • @GeorgeT.G.
    @GeorgeT.G. 2 года назад +2

    good class

  • @midhunkv4714
    @midhunkv4714 2 года назад

    Can u do video about 5G?

  • @Assembling_and_repairing
    @Assembling_and_repairing 2 года назад +3

    *സയൻസ് ഫോർ മാസ്, വെറും മാസല്ല കൊല മാസാണ്*

  • @mansoormohammed5895
    @mansoormohammed5895 2 года назад +1

    Thank you sir 🥰

  • @rasheedasubairrasheedasuba7376
    @rasheedasubairrasheedasuba7376 2 года назад

    Suryanilninnum neptunilek 432 crore kilomeetres anu ullath 4 hours prakasha dooram

  • @babuthekkekara2581
    @babuthekkekara2581 Год назад

    👍👍👍👍😊💖💖

  • @alienscivilization9388
    @alienscivilization9388 Год назад

    The safe position from giant sun supper heat flare is Jupiter and its Moonsi

  • @johncysamuel
    @johncysamuel Год назад

    🙏❤️👍

  • @yadhukrishnakrishnakumar6621
    @yadhukrishnakrishnakumar6621 2 года назад

    Riemann geometry patti oru video cheyyamo sir?

    • @prakash_clt
      @prakash_clt 10 месяцев назад

      Space craft ന്റെ ദിശ മാറ്റുന്നത് എങ്ങിനെയാണെന്ന് അറിയുമെങ്കിൽ പറഞ്ഞു തരൂ. ഭൂമിയുടെ gravitational force മറികടന്ന ചന്ദ്രയാൻ3 എങ്ങിനെയാണ് ചന്ദ്രനെ ലക്ഷ്യം വെച്ചു നീങ്ങുന്നത്.

  • @greatexpectations1461
    @greatexpectations1461 2 года назад

    Arinjilla.. arum paranjilla..

  • @kasimap8721
    @kasimap8721 Год назад +1

    🌹🌹🌹🌹🌹

  • @prabheeshkumar2906
    @prabheeshkumar2906 Год назад +1

    🙏🙏🙏💪💪

  • @Rithu1289
    @Rithu1289 Год назад

    കൊറോണ 🙏🙏🙏🙏

  • @JayarajJayan-cp7bw
    @JayarajJayan-cp7bw Год назад

    3:20 appo voyager solar system kannittillallo ippozum

  • @ajimedayil6216
    @ajimedayil6216 2 года назад +1

    👍👍👌

  • @sakethms5373
    @sakethms5373 2 года назад

    What is tachyon

  • @Rithu1289
    @Rithu1289 Год назад

    ഞാൻ പഠിച്ചത് സൂര്യനും സൂര്യനെ ചുറ്റുന്ന 9 ഗ്രഹങ്ങളും അതിൻ്റെ ഉപഗ്രഹങ്ങളും ചിന്ന ഗ്രഹങ്ങളും ഉൾക്കകളും ഉൾക്കൊള്ളുന്നതാണ് സൗരയൂഥം.

  • @SlumberWhisper
    @SlumberWhisper 11 месяцев назад

    hello Sir, one doubt, how can we say earth's axisis is tilted if earth is a sphere like spinning object.?

    • @Science4Mass
      @Science4Mass  11 месяцев назад

      ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ
      ruclips.net/video/Ht1PBba5_0A/видео.html

  • @pratheepanmp4318
    @pratheepanmp4318 2 года назад

    Hi my sir

  • @visakhmath
    @visakhmath 9 месяцев назад

    ഒരു പ്രധാനപ്പെട്ട കാര്യം ഈ വീഡിയോയിൽ വിട്ടു പോയി. ഗ്രഹങ്ങൾ ചലിക്കുന്നത് spiral shape ൽ ആണ്. Elliptical orbit ൽ കൂടി കറങ്ങുന്ന ഗ്രഹങ്ങളെ വഹിച്ചു കൊണ്ടു സൂര്യൻ milky way ഗാലക്സിക്ക് ചുറ്റും കറങ്ങുമ്പോൾ അവയുടെ സഞ്ചാരപഥം spiral shape ആണ്.

  • @sheminjose5481
    @sheminjose5481 Год назад

    Start podcast

  • @nviswambharannair4452
    @nviswambharannair4452 2 года назад

    Sir is any truth in astronomy

  • @maqtamall5555
    @maqtamall5555 Год назад

    Skyil nakshthrathe kaanan kazhiyumnundu pinne enthu kondu grahamgale kaanunnilla...

    • @Science4Mass
      @Science4Mass  Год назад

      grahangale kaanaan kazhiyunnundallo. ruclips.net/video/jflKAbai_1s/видео.html

  • @reneeshify
    @reneeshify 2 года назад +1

    😍😍😍🤩

  • @robivivek6001
    @robivivek6001 2 года назад

    Poli

  • @vipinvarghese9450
    @vipinvarghese9450 2 года назад +2

    Sir, why not all the left over stones ( Kuiper belt objects) join togather by gravity and form planetary shape

    • @sreelakshmimk4209
      @sreelakshmimk4209 Год назад

      why not the whole universe joins to be one single mass? for us they are left overs, just because we names and considered the others important. for them they have their orbits and own gravitational fields.

    • @vipinvarghese9450
      @vipinvarghese9450 Год назад

      @@sreelakshmimk4209 The more distant two objects are the more weaker the gravity is. Size also matters. The universe was a single mass as u said before bigbang we call it singularity.

    • @gemsree5226
      @gemsree5226 Год назад +1

      @@vipinvarghese9450 exactly. Kuiper belt astroids are situated in huge distance, compared to their masses.

  • @favasjr8173
    @favasjr8173 2 года назад +3

    നമുക്ക് രാത്രി കാണാൻ സാധിക്കുന്ന നക്ഷത്രസമൂഹങ്ങളേക്കുറിച്ച് ഇതുവരെ ഒരാളും വിവരിച്ചു കണ്ടിട്ടില്ല.... താങ്കൾ അങ്ങനെയൊരു വീഡിയോ ചെയ്യുമോ...???

    • @imran-ep6fq
      @imran-ep6fq 2 года назад +1

      Curct

    • @favasjr8173
      @favasjr8173 2 года назад

      @@imran-ep6fq ഒരാളും മറുപടി തന്നിട്ടില്ല......

    • @akshays327
      @akshays327 2 года назад +1

      @@favasjr8173 andromeda galaxy kaanan pattum....... november month aakumbol
      Pinne oru app ond star walk enn paranj..... ath use cheyyuaanel kure stars manasilaakkan pattum....

  • @sijumc9141
    @sijumc9141 2 года назад +1

    Sir സത്യം പറയണം
    മനുഷ്യൻ ചന്ദ്രനിൽ പോയിട്ടുണ്ടോ..

  • @Riyaskka126
    @Riyaskka126 2 года назад

    ±

  • @Elosen-un2ok
    @Elosen-un2ok 10 месяцев назад

    വിമാനം പൊങ്ങിക്കഴിഞ്ഞാൽ തന്നെ താഴേക്കു നോക്കുമ്പോ പരലോകത്തു യെത്തിയൊന്നു കരുതുന്ന ഞാൻ

  • @democrat8176
    @democrat8176 Год назад

    താങ്കൾ സിനിമയിൽ അഭിനയിച്ചിരുന്നോ ?☺️☺️☺️ന്നാ താൻ കേസ് കൊട് എന്നതിലെ പോലീസ്.

  • @teslamyhero8581
    @teslamyhero8581 2 года назад +3

    ❤❤❤🙏