ഗ്രഹങ്ങൾ ആകർഷിക്കുമ്പോലെ ഞാനും സാറിനെ ആകർഷിക്കുന്നുണ്ട് കാരണം സാറിന്റെ വിശദീകരണം അത്രയും സരളവും വ്യക്തവുമാണ് രണ്ടാം പ്രാവശ്യമാണ് ഞാൻ ഈ vedeo കാണുന്നത് നന്ദി ഇനിയും ഗോളാശാഷത്ര പരമായ vedeo ക്ക് വേണ്ടി കാത്തിരിക്കുന്നു.
സാർന്റെ വീഡിയോ എനിക്ക് വളരെ ഇഷ്ടമായി. ജുപിറ്റെർനെ പറ്റി വളരെയധികം അറിവുകൾ പറഞ്ഞു തന്ന സാർന് എന്റെ വിനീതമായ വന്ദനം 🙏 ഇതുപോലെ ഇനിയും കൂടുതൽ അറിവുകൾക്കായ് ഞാൻ കാത്തിരിക്കുന്നു ❤️
Pulllik veroru entertainment undayrnilla... Nalloru TV illa, Insta illa, Kambi site illa, even phone polum illa.... Apo mukalilot noki irikanalle patullu....😀
I especially appreciate the way you break down complex topics into easy-to-understand explanations, which has helped me develop a much deeper understanding and appreciation for the wonders of the universe. Your dedication to sharing your knowledge and enthusiasm for astronomy is truly inspiring, Keep up the fantastic work!
Thank u so much for this great information... Ee universe il itrem sambhavangal nadakunnundenn ningade ee channelilude matre ariyunnollu...may be kududhal detail aayit njn search cheyyathondairikm.. Bt itrem clear aayit idhilude manassilavunnollu..so thank you sooo much sir..☺
ഭൂമിക്ക് വെളിയിൽ ഇത്രയ്‌ക്ക് സ്ഥലം വെറുതെ കിടക്കുമ്പോൾ.... ഇവിടെ ഒരു സെന്റ് ഭൂമിക്കായി ജീവിതം മുഴുവൻ ടെൻഷനടിച്ചു ഹോമിക്കുന്ന മനുഷ്യൻ... എന്തൊരു വിരോധാഭാസമാണിത് 😄😄
Oru kochu kuttiye pole akashathe kouthukathodu koodi nokkan preripicha sir nu ente ella respect um samarpikunnu. I started looking at sky with so much enthusiasm only because of your videos. I regret that I couldn't take science stream. I envy those who can look at the sky through a telescope. One of my favourite in my bucket list...
Seti at home enna topic arena 47 cheythitund Sir detailed ayit video cheyamo? Marakaruth enik kore doubts und Vere projects undalo? Rosetta at home, foldit, eterna, quantum moves Folding at home adhyam use akiyath PlayStationil anu enn kettu kettath seriyano? Nasa citizen science projects
ഇത്ര വിസ്മയവും ഭയാനകരവുമായ ഈ ഗ്രഹങ്ങളെയും അവ കൊണ്ട് മനുഷ്യർക്കുണ്ടാകുന്ന ദോഷങ്ങളും മാറ്റുന്ന ജ്യോസ്യന്മാർ എത്ര ശക്തരാണെന്ന് ഊഹിക്കാൻപോലും കഴിയുന്നില്ല. 🤗
Guru peyarchi kand ,RUclips recommend cheytha video aanu, astrological influence astronomical influence koodiyannenu ithu kand manasilayi. Thank you for information
വ്യാഴം അഥവാ ഗുരു ഭൂമിയുടെയും ഭൂമിയിലെ ജീവജാലങ്ങളുടെയും ഒരു രക്ഷകനാണ് ❤❤❤ ദേവീനാം ച ഋഷീണാം ച ഗുരും കാഞ്ചനസന്നിഭം ബുദ്ധി ഭൂതം ത്രിലോകേശം തം ഗുരും പ്രണതോസ്മ്യഹം എന്നാണ് ഗുരുവിനെ വന്ദിച്ചു കൊണ്ട് മഹർഷിമാർ ചൊല്ലുന്നത് എന്ന് കേട്ടിട്ടുണ്ട്
സർ ഒരു സംശയം ചോദിച്ചോട്ടെ, സൗരയൂഥത്തിലെ ഗ്രഹങ്ങൾ റോക്കി പ്ലാൻറ്റുകളായും ഗ്യാസ് ജയന്റുകളായും മാറാൻ കാരണമായതു എന്തായിരിക്കും, അതിൽ തന്നെ പലതും പല വലുപ്പമായതിനുള്ള കാരണം എന്തായിരിക്കും
അരൂപ് ജി താങ്കൾ ഇത് തുടർന്നു കൊണ്ടേ ഇരിക്കണം ശാസ്ത്ര വിഷയം ഇത്ര രസകരമാക്കിത്തരുന്ന താങ്കൾക്ക് ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു
സാറിന്റെ അവതരണം അത് വേറെ ലെവൽ എന്ന് പറഞ്ഞ് കൊണ്ട് ഒരു സ്പേസ് lover 😊
പ്രപഞ്ചം ഒരു മഹാ വിസ്മയം തന്നെ...... 😮
ഇത്ര clear ആയിട്ട് ഉള്ള വിശദീകരണം വേറെ കേട്ടിട്ടില്ല ഇന്ന് വരെ..
വളരെയധികം നന്ദി😊
Bright keralite und❤
@@anmariyakurian5757 kanditilla.. will check that, thanks
അതാണ് ബ്രിഹസ്പതി💪 ഭഗവാൻ 🙏
ഇത്ര ലളിതമായ വിവരണമാണ് താങ്കളുടെ വീഡിയോകളുടെ ആകർഷണംThank you sir❤❤❤
ഗ്രഹങ്ങൾ ആകർഷിക്കുമ്പോലെ ഞാനും സാറിനെ ആകർഷിക്കുന്നുണ്ട് കാരണം സാറിന്റെ വിശദീകരണം അത്രയും സരളവും വ്യക്തവുമാണ് രണ്ടാം പ്രാവശ്യമാണ് ഞാൻ ഈ vedeo കാണുന്നത് നന്ദി ഇനിയും ഗോളാശാഷത്ര പരമായ vedeo ക്ക് വേണ്ടി കാത്തിരിക്കുന്നു.
Very good. I am certainly looking forward for an another description.
Very good narration. Crystal clear information... Keep going friend, expecting many more good information!
പുതിയൊരു അറിവ് ❤️🙏
വളരെയധികം ഇഷ്ടപ്പെട്ടു. വളരെ നന്ദി
Nice video sir.. I'm a great fan! 😇🙌
I always watch your videos to know more about space..
സാർന്റെ വീഡിയോ എനിക്ക് വളരെ ഇഷ്ടമായി. ജുപിറ്റെർനെ പറ്റി വളരെയധികം അറിവുകൾ പറഞ്ഞു തന്ന സാർന് എന്റെ വിനീതമായ വന്ദനം 🙏 ഇതുപോലെ ഇനിയും കൂടുതൽ അറിവുകൾക്കായ് ഞാൻ കാത്തിരിക്കുന്നു ❤️
Thanks Anoop sir
ഇതുപോലെ എല്ലാ ഗ്രഹങ്ങളുടെയും ഡീറ്റെയിൽസ് വീഡിയോ പ്രതീക്ഷിക്കുന്നു
ഇത്രയും പണ്ട് ഇതൊക്കെ കണ്ടുപിടിച്ച ഗലീലിയോയെ നമിക്കുന്നു.🙏
ഇതൊക്കെ ഒരു ഊഹം ആണ് 😂
Pulllik veroru entertainment undayrnilla... Nalloru TV illa, Insta illa, Kambi site illa, even phone polum illa.... Apo mukalilot noki irikanalle patullu....😀
Aristotle alle?
@valyriansteel5985 😊
@@starbucksadmin7265😅
സർന്റെ വീഡിയോ സബ് ചെയ്യാനുള്ള ഏക പ്രചോദനം എന്തും അന്യാദൃശമായി ഇതുപോലെ പിടിച്ചിരുത്തുന്ന വിവരണമാണ്... ❤❤❤👍👍👍🤝🤝🤝
Yes, മറ്റാരേക്കാളും ഗംഭീരമായി പറയുന്നു..
lllllllllllllllllllllllllll
right
വ്യാഴം ദേവ ഗുരു ബ്രഹസ്പതി
വായു ഗ്രഹം മറ്റു ഗ്രഹങ്ങളുടെ ഗുരു സ്‌ഥാനം ആണ് വ്യാഴത്തിനുള്ളത്
😊
നിങ്ങൾ നല്ല അറിവ് തന്നു.
Your presentation are simple and easy to understand.ഇതുപോലെ ഓരോ ഗ്രഹങ്ങളെയും കുറിച്ച് വീഡിയോ ചെയ്യാമോ സർ.♥️
എന്റെ മഹാ.. ജൂപ്പിറ്ററേ..❤️
Wow!!! 👏🏻👏🏻Loads of thanks to you sir. Waiting for more 👍👍👍
I especially appreciate the way you break down complex topics into easy-to-understand explanations, which has helped me develop a much deeper understanding and appreciation for the wonders of the universe. Your dedication to sharing your knowledge and enthusiasm for astronomy is truly inspiring, Keep up the fantastic work!
As usual very impressive, waiting for yet another
As usual, വളരെ മികച്ച അവതരണം 🎉🎉🎉❤
Thank u so much for this great information... Ee universe il itrem sambhavangal nadakunnundenn ningade ee channelilude matre ariyunnollu...may be kududhal detail aayit njn search cheyyathondairikm.. Bt itrem clear aayit idhilude manassilavunnollu..so thank you sooo much sir..☺
Science for mass.. My favorite ♥️
വളരെ വൈകിയാണ് താങ്കളുടെ വീഡിയോസ് കാണുന്നത്..ഒത്തിരി ഇഷ്ടം...സന്തോഷവും..ചന്ദ്രന്റെ വൃദ്ധിക്ഷയം സംബന്ധി ച്ച് ഒരുവീഡിയോ ചെയ്യാമോ നേരത്തേ ചെയ്തിട്ടുണ്ടെങ്കിൽ ലിങ്ക് തരാമോ ഭാവുകങ്ങൾ.....
Simple aayi karyangal manasilakkan kazhiyunnu. thanks🙏🙏🙏🙏🙏🙏
Consice and clear presentation make the listener 100percent attentive- unique you only have. Thank you a lot Dr. Sreenivasagopal.
Your narration is so beautiful and simple for anyone interested in science...❤
Informative and impressive. Your style of narration is attractive and legibility is definitly plus point. Keep it up👍
പുതിയ അറിവാണ്. നന്ദി.
Watched today itself. Thank you sir
New മെമ്പർ 🥰 ഇനിയെന്നും കൂടെയുണ്ടാവും sir 🙂❤️
അടിപൊളി വീഡിയോ 👏👏👏👏💚💚💚
വീഡിയോ പെട്ടെന്ന് തീർന്നപോലെ
❤❤❤
Valare vishadamayi paranjuthannu. Thank u sir. Kunjukuttikalkk manasilakuvan vendi koodi vdos edamo
Fresh fresh.... എന്ന് പല ട്രോൾ വീഡിയോസിലും ആൾക്കാർ പറയാറുണ്ടെങ്കിലും നിങ്ങൾ തരുന്ന കണ്ടന്റിലെ ഫ്രഷ്നസ്സ്...... 👌👌👌👌👌👌👌👌👌👌👌👌
Valare anasuthamaya manoharamaya avatharanam❤❤❤❤❤😅😅😮
v. Good
ഒരുപാട് അറിവ് നൽകുന്ന ചാനൽ
ഭൂമിക്ക് വെളിയിൽ ഇത്രയ്‌ക്ക് സ്ഥലം വെറുതെ കിടക്കുമ്പോൾ.... ഇവിടെ ഒരു സെന്റ് ഭൂമിക്കായി ജീവിതം മുഴുവൻ ടെൻഷനടിച്ചു ഹോമിക്കുന്ന മനുഷ്യൻ... എന്തൊരു വിരോധാഭാസമാണിത് 😄😄
😂😂😂
ഒത്തിരി സ്ഥലങ്ങൾ ഭൂമിയിൽ തന്നെ ഉണ്ട്...ഭൂമിയുടെ 71 ശതമാനവും കടൽ ആണ്....അവിടെ നിന്നും എടുത്തു ചാടി കരയിൽ കയറി യത്ത്
Oru kochu kuttiye pole akashathe kouthukathodu koodi nokkan preripicha sir nu ente ella respect um samarpikunnu.
I started looking at sky with so much enthusiasm only because of your videos.
I regret that I couldn't take science stream.
I envy those who can look at the sky through a telescope. One of my favourite in my bucket list...
Seti at home enna topic arena 47 cheythitund
Sir detailed ayit video cheyamo? Marakaruth enik kore doubts und
Vere projects undalo?
Rosetta at home, foldit, eterna, quantum moves
Folding at home adhyam use akiyath PlayStationil anu enn kettu kettath seriyano?
Nasa citizen science projects
സർ വീഡിയോ കാണാൻ നല്ല ഇഷ്ട്ടം ആണ്
ഇതൊരു പുതിയ അറിവ് നന്ദി
നല്ല സിമ്പിൾ explanation👌
നല്ല അറിവ് തന്ന video.... Super...
Thank you thank you very much anoop sir🙏🏼🙏💕🙏🙏🏼
Thanks sir for a Valuable information. Waiting for more information videos..
Sir ,thanks a lot.expecting more and more.very much informative
Very good narration and very informative. Thank you
Sir expecting more video related with space and solar system. Very informative video thank you
വീഡിയോ ഇഷ്ടപ്പെട്ടു. സിമ്പിൾ വിശദീകരണം. Jupitor ന്റെ mass ൽ സൂര്യന്റെ പോലും അടി തെറ്റുന്നതിൽ വല്ലാത്ത ഒരു വിഷമം.
Thank you anoop sir ❤
ഇത്ര വിസ്മയവും ഭയാനകരവുമായ ഈ ഗ്രഹങ്ങളെയും അവ കൊണ്ട് മനുഷ്യർക്കുണ്ടാകുന്ന ദോഷങ്ങളും മാറ്റുന്ന ജ്യോസ്യന്മാർ എത്ര ശക്തരാണെന്ന് ഊഹിക്കാൻപോലും കഴിയുന്നില്ല. 🤗
،,ചുമ്മാ ചിരിപ്പിക്കല്ലെ 😂😂😂
ചിലപ്പോ ചൊവ്വാ ദോഷം കിട്ടും 😂😂😂
Excellent video. Good explanation
ഏറ്റവും നല്ല അറിവ്..
Nice information sir....❤
Guru peyarchi kand ,RUclips recommend cheytha video aanu, astrological influence astronomical influence koodiyannenu ithu kand manasilayi. Thank you for information
എന്നാൽ ഒരു കാര്യം പറയെട്ടെ പുള്ളി പറഞ്ഞത് gravitational influence മാത്രം ആണ്... ഇവിടെ astrology പറയില്ല....
All your videos are treasure for me
Chettan pwoli anetta,set♥️space ishtam
👌🏻👏👍beautiful video
Great work Sir.. Thanks
ഒന്ന് കണ്ടു തുടങ്ങിയാൽ പിന്നെ അവസാനം വരെ കേട്ടിരുന്നു പോവും... Thank you sir🥰
വിവരണം വിശാലം
അവതരണം ഗംഭീരം 👍♥️
പുതിയ വീഡിയോ ക് വേണ്ടി കാത്തിരിക്കുന്നു,, കാരണം അതും ഒരു പുതിയ അറിവും അനുഭവവുമാണ്,, നന്ദി,,
Highly informative... Thankyou sir
Put up a vedeo like this about saturn and titan hiliting the study of hyjuns space craft
സാർ സൂപ്പറാ 👍🏼
Ellaa planetsine pattiyum video cheyu sr.
excellent presentation ❤️
ഇഷ്ടമായി.. 👍👍👍
നന്ദി സാർ 🖤🖤
Very informative, thanks.
Etrayum gravtional force undayatu nthanu Jupiterntea aduthude poya voyager pedakam ath pull cheythu edukanjath?
⭐⭐⭐⭐⭐
Very nice. 👍👋💐
Thank you sir.
അടിപൊളി 👍
Wise intelligence, beautiful teaching
Interesting ❤
Very good information ♥️. Thanks 🙏
ഗംഭീരം
Great video ❤ അനന്തം അഞ്ജാതം അവര്‍ണ്ണനീയം ഈ ലോക ഗോളം....
Thanks for making informative videos 🎉
താങ്ക്സ്
ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു ഷൂമാക്കർ ലെവി 9 ജുപ്പിറ്ററിൽ പതിക്കുന്നത്. അത് ഒരു കൗതുക വാർത്ത ആയി അന്ന് പത്രങ്ങളിൽ കണ്ടത് ഓർക്കുന്നു.
👏👏brilliant speeches must continue
Super
Thank you very much sit
very informative vedio.
Informative 😊
Magnetic field um gravitational field um thammil olla vithyasam onnu video aayi cheyyavo
Fascinating to know!
വ്യാഴം അഥവാ ഗുരു ഭൂമിയുടെയും ഭൂമിയിലെ ജീവജാലങ്ങളുടെയും ഒരു രക്ഷകനാണ് ❤❤❤
ദേവീനാം ച ഋഷീണാം ച ഗുരും കാഞ്ചനസന്നിഭം ബുദ്ധി ഭൂതം ത്രിലോകേശം തം ഗുരും പ്രണതോസ്മ്യഹം എന്നാണ് ഗുരുവിനെ വന്ദിച്ചു കൊണ്ട് മഹർഷിമാർ ചൊല്ലുന്നത് എന്ന് കേട്ടിട്ടുണ്ട്
സർ ഒരു സംശയം ചോദിച്ചോട്ടെ, സൗരയൂഥത്തിലെ ഗ്രഹങ്ങൾ റോക്കി പ്ലാൻറ്റുകളായും ഗ്യാസ് ജയന്റുകളായും മാറാൻ കാരണമായതു എന്തായിരിക്കും, അതിൽ തന്നെ പലതും പല വലുപ്പമായതിനുള്ള കാരണം എന്തായിരിക്കും
Poli kidu ❤️🎉
ജുപിറ്റർ ഒന്നാഞ്ഞു പിടിച്ചെൽ ഒരു സ്റ്റാർ ആയേനെ , അപ്പൊ ഇത് പറയാൻ നമ്മൾ ഇല്ല ...
Very interested brother 👍
thanks friend
നവ ഗ്രഹങ്ങളിലെ വല്യേട്ടൻ... 🔥 കൈരളി കേൾക്കണ്ട
Sir nice👌🏻, new information, thank u
thrissur slang😁,😁
All of your videos are great. keep going dear Anoop sir❤