ഞാൻ ഇതിനോടകം ഒരുപാട് സയൻസ് അസ്ട്രോണമി related videos കണ്ടിട്ടുണ്ട്...but എൻ്റെ പോന്നു സാറേ നിങ്ങൾ ഒരു രക്ഷയുമില്ല.. ഇത്രയ്ക്കും simple nd clear അയി ഓരോ ടോപികും deep ആയി paraj തരുന്ന വേറെ channel മലയാളത്തിൽ ഇല്ല keep going sir 🔥
അറിവ് ആർജിക്കാനുള്ള കഴിവ് ഒരുപാട് പേർക്കുണ്ടാകും പക്ഷേ അത് മറ്റുള്ളവരിലേക്ക് മനോഹരമായി പകരാനുള്ള കഴിവ് അപൂർവ്വം കുറച്ചുപേർക്കേ ഉള്ളൂ....... ഒരുപാട് പേര് അതിന് ശ്രമിക്കുന്നു എന്ന് മാത്രമേ ഉള്ളൂ. മലയാളികൾക്ക് ശാസ്ത്രസത്യങ്ങളും വാനശാസ്ത്രവും ഇത്രയും സിമ്പിൾ ആയും മനോഹരവും ആധികാരികവുമായും വിശദീകരിക്കുന്ന മറ്റൊരു ചാനൽ കിട്ടാനില്ല,,👌
വീഡിയോ ഇഷ്ടമായോന്നോ?? പൊന്നിഷ്ടം.. പക്ഷെ ഈയുള്ളവന് 5 പ്രാവശ്യം കൂടി കേട്ടാലേ ശെരിക്കും മനസിലാകൂ ❤❤🤝🤝സർ ഇങ്ങനെയൊരു ചാനൽ തുടങ്ങി, അത് സബ് ചെയ്യാൻ തോന്നിയത് ഒരു ഭാഗ്യം മായി കരുതുന്നു 👍👍👍💝💝
Sir എന്താണ് റേഡിയേഷൻ . അത് എന്ത് കൊണ്ടാണ് സംഭവിക്കുന്നത്.. അത് എങ്ങനെ ആണ് മനുഷ്യ ശരീരത്തെ ബാധിക്കുന്നത് വർഷങ്ങളോളം അതിന്റ പ്രെത്യഗാതം നിലനിൽക്കുന്നത് എന്ത് കൊണ്ടാണ് എന്ന് വിഷതീകരിക്കുന്ന ഒരു വീഡിയോ ചെയ്യാമോ.. ♥️
Don't be Silly ( 10 crore B.holes in our galaxy itself !! ) ............... SO how many in all galaxies 😇😇😇😇😇😇😇😇 .......... please 🙏 Please 🙏 Please 🙏 ............. Don't talk like ............ Sangha 🕉️ Hindutwa Fools 🙏🙏🙏🙏🙏🙏🙏🙏
താൽപര്യത്തോടെ കേൾക്കുന്ന ഒരു ചാനൽ 👍! ഒരു കത്തിയുടെ മൂർച്ചയിലും ദർശിക്കാം ഈ "മൂർച്ചയും" "അനന്തതയും" "ഇല്ലായ്മയും" മനുഷ്യൻറെ അറിവും അറിവില്ലായ്മയും അനന്തമാണ് ! വരകളും കുറികളും ഒക്കെ മനുഷ്യൻറെ മനസ്സിൽ മാത്രമാണ്. ശാശ്വത സത്യം അനന്തമാണ് അജ്ഞാതമാണ് ! Hindu Shiva means " that which is not" ie which does not exist !!
sir you are a legend what a simple perfect explanation. I am a graduate in physics. I can get so many extra knowledge from your videos rather than my college life. This is my heart touching comment 💯
⭐⭐⭐⭐⭐ Thank you sir. താങ്കളുടെ എല്ലാ വീഡിയോസും തലച്ചോറിനെ തീ പിടിപ്പിക്കുന്നു! സത്യത്തിൽ മാറ്ററിന് ഒരു zero volume point- ലേക്ക് ചുരുങ്ങാൻ പറ്റുമോ എന്ന സംശയം എങ്ങനെ ദുരീകരിക്കാൻ പറ്റുമെന്നറിയില്ലായിരുന്നു. ആ സംശയം ഇപ്പോഴും നിലനിൽക്കുന്നു. modern physics- ഉം Quantom mechanics- ഉം കൂടി ചേർന്നൊരു equation സാധ്യമാവുമ്പോൾ ഇതൊക്കെ മനസ്സിലാക്കാൻ പറ്റുമായിരിക്കും അല്ലേ?....
മാറ്ററിനല്ലേ ഒരു സീറോ വോളിയത്തിലേക്കു ഒതുങ്ങാൻ പറ്റാത്തതൊള്ളൂ. എനെര്ജിക്കു ഇരിക്കാൻ വോളിയം വേണ്ടല്ലോ. മാറ്റർ എന്നത് മറ്റൊരു രീതിയിൽ ഉള്ള എനർജി തന്നെയാണെന്ന് കഴിഞ്ഞ ഒരു വിഡിയോയിൽ കണ്ടിരുന്നില്ലേ. ഒരുപക്ഷെ ന്യൂട്രോൺ ഡിജിൻേറാസി പ്രഷറം മറികടന്നു കഴിയുമ്പോ മാറ്റർ എനർജി ആയി മാറുന്നുണ്ടെങ്കിലോ?
അറിവ്..... ❤... നല്ല അവതരണം..... ഇത് പോലെ ഉള്ള സിങ്കുലാരിറ്റികളിൽ നിന്ന് നമ്മൾ പ്രപഞ്ചം എന്ന് പറയുന്ന അനേകം പ്രപഞ്ചങ്ങൾ ഉണ്ടായിട്ടുണ്ടാകാൻ സാധ്യത ഇല്ലേ...
സർ, വളരെ അറിവു പകരുന്നവയാണ്. കേൾക്കുമ്പോൾ ആനന്ദമുണ്ടാകുന്നു. നന്ദി. ഒരപക്ഷം താങ്കൾ പറഞ്ഞു വരുന്ന ഓരോ terന്നന്റേയും definitions ഉം, ലഘുവിവരണങ്ങളും നുക്ക് സൂക്ഷിച്ചുവെക്കാൻ (ഒരു reference | ആയി. ഒരു audio or PDF. format ൽ ഒന്ന് ചെയ്യാമോ. എനിക്ക് പഠിക്കണമെന്നുണ്ട് പക്ഷെ ആര്യോഗം കുറച്ച് ബുദ്ധിമുട്ടുണ്ടന്ന നന്ദി. ഇനിയും നല്ല വിഷയങ്ങ കൈകാര്യം ചെയ്യമെന്ന പ്രതീക്ഷയോടെ
Sir... വെള്ളത്തുള്ളിയുടെ edge ൽ മിനിമം ഒരു തന്മാത്ര എന്നത് പോലെ blackhole ന്റെ edge ൽ Planck length space ആയിക്കൂടെ..??? കാരണം Plank length ആണല്ലോ പ്രപഞ്ചത്തിന്റെ ഏറ്റവും ചെറിയ length
Sir , calculus inventione പറ്റി ഒരു വീഡിയോ ചെയ്യാമോ, അതിൻെറ ആദ്യ equation ഡെവലപ് ചെയ്യാൻ ഉണ്ടായ സാഹചര്യം,further equationsinte devolpment. ഞാൻ ഒരുപാട് സെർച്ച് ചെയ്തു, മലയാളത്തിൽ ഈ ഒരു topicil വീഡിയോ ഇല്ല, അറിയാൻ അതിയായ ആഗ്രഹം ഉണ്ട്, ഒരു reply പ്രതീക്ഷിക്കുന്നു 😊😊😊
Ippo calculus kazhinitt fractional calculus ethi appozha 😁 athu computer use akit cheyam 😁 Njn request video anu koduthal important Karanam ath cheythal kore peru data processingil Vannal world vere level avum Njn Corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu using Rosetta at home Nammuk onnich scienceil contribute cheyam athinu softwares und Cancer ilathe akam agane kore pere save cheyam
Thank you so much for throwing light in to darkness and making things more and more clear. We are awiating for your next video about anything. But I have my own answer to the question, any quantity by Zero is what. It is same quantity. If X= 1/0 then X= 1 because you have no number to divide 1. There should be some number to divide it, however small it is. When you use 0 as denominator it is that you are not dividing the number at all.
കൊള്ളാം .....❤👍 - infinity യും + infinity യും Same അല്ലേ....? Space പൂർണ്ണമായും zero ആകുന്ന അവസ്ഥ അല്ലേ Singularity.....? nutron star ൽ electron ഇല്ലല്ലോ ..... മാത്രമല്ല അവിടെ കുറച്ച് Space ഉണ്ട് കില്ലേ ....?
Can singularity decelerate or accelerate light (photon)??.. കാരണം ബ്ലാക്ക് ഹോളിന് പ്രകാശത്തെ പുറത്തു വിടാതെ പിടിച്ച് നിർത്താൻ കഴിയുമെങ്കിൽ അതിന്റെ വേഗത alter ചെയ്യാനും കഴിയേണ്ടതല്ലേ?
സാർ, ഞാൻ ഒരു ദൈവവിശ്വാസിയാണ് അതോടൊപ്പം ഒരു ശാസ്ത്രതൽപരനും ആണ്. ഈ രണ്ട് മേഖലയിലും ആഴങ്ങളിലേക്ക് ചെല്ലുമ്പോൾ (ഇപ്പൊൾ) മനസ്സിലാകാത്ത ചില ഭാഗങ്ങൾ ഉണ്ടാകുന്നു. പ്രപഞ്ചത്തെ സംബന്ധിച്ച ഈ വിഡിയോയിൽ പറയുന്ന കാര്യങ്ങളിൽ വരെയും ഞാൻ ഈ രണ്ടു മേഖലയിലും പൊരുത്തക്കേടുകൾ കാണുന്നില്ല. എന്നാല് സാർ പറയുന്നപോലെ, ഉറപ്പായും നാം കൂടുതൽ രഹസ്യങ്ങൾ ഒരിക്കൽ കണ്ടെത്തും. കാരണം, ഞാൻ മനസ്സിലാക്കുന്ന ദൈവശാസ്ത്ര പ്രകാരം മനുഷ്യന്റെ ബുദ്ധിശക്തിയും കഴിവുകളും ഇനിയും പതിന്മടങ്ങ് കൂടും, ഇപ്പോഴുള്ള അറിവുകൾ ഒന്നുമല്ല എന്ന ഒരു സമയം വരുന്നു.
A third eye of vission is necessary to understand the things clearly, everyone does not have such vission. So such types of peoples are called great people.
സ്പേസ്, ടൈം , ഫിസിക്സിലെ മുഴുവൻ തിയറികൾ എന്നിവ ഒരു ബിന്ദുവിൽ ആരംഭിക്കുകയാണെങ്കിൽ ആ ബിന്ദുവിൻ്റെ ഗണിത വ്യാഖ്യാനത്തിന് നിലവിലുള്ള തീയറികൾ മതിയാകാൻ സാധ്യതയില്ല
ശാസ്ത്രത്തെ കുറിച്ച് ആധികാരികമായി,സാധാരണക്കാർക്കും കൂടി മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ.
ഞാൻ ഇതിനോടകം ഒരുപാട് സയൻസ് അസ്ട്രോണമി related videos കണ്ടിട്ടുണ്ട്...but എൻ്റെ പോന്നു സാറേ നിങ്ങൾ ഒരു രക്ഷയുമില്ല.. ഇത്രയ്ക്കും simple nd clear അയി ഓരോ ടോപികും deep ആയി paraj തരുന്ന വേറെ channel മലയാളത്തിൽ ഇല്ല keep going sir 🔥
100%
When I hear this my knowledge is absolutely zero
Good narration and theories are well explained. 👍👍
അറിവ് ആർജിക്കാനുള്ള കഴിവ് ഒരുപാട് പേർക്കുണ്ടാകും പക്ഷേ അത് മറ്റുള്ളവരിലേക്ക് മനോഹരമായി പകരാനുള്ള കഴിവ് അപൂർവ്വം കുറച്ചുപേർക്കേ ഉള്ളൂ.......
ഒരുപാട് പേര് അതിന് ശ്രമിക്കുന്നു എന്ന് മാത്രമേ ഉള്ളൂ.
മലയാളികൾക്ക് ശാസ്ത്രസത്യങ്ങളും വാനശാസ്ത്രവും ഇത്രയും സിമ്പിൾ ആയും മനോഹരവും ആധികാരികവുമായും വിശദീകരിക്കുന്ന മറ്റൊരു ചാനൽ കിട്ടാനില്ല,,👌
നിങ്ങളുടെ മനസിലാക്കി തരാൻ ഉള്ള കഴിവ് ആഭാരം ആണ്...
വീഡിയോ ഇഷ്ടമായോന്നോ?? പൊന്നിഷ്ടം.. പക്ഷെ ഈയുള്ളവന് 5 പ്രാവശ്യം കൂടി കേട്ടാലേ ശെരിക്കും മനസിലാകൂ ❤❤🤝🤝സർ ഇങ്ങനെയൊരു ചാനൽ തുടങ്ങി, അത് സബ് ചെയ്യാൻ തോന്നിയത് ഒരു ഭാഗ്യം മായി കരുതുന്നു 👍👍👍💝💝
Sir എന്താണ് റേഡിയേഷൻ . അത് എന്ത് കൊണ്ടാണ് സംഭവിക്കുന്നത്.. അത് എങ്ങനെ ആണ് മനുഷ്യ ശരീരത്തെ ബാധിക്കുന്നത് വർഷങ്ങളോളം അതിന്റ പ്രെത്യഗാതം നിലനിൽക്കുന്നത് എന്ത് കൊണ്ടാണ് എന്ന് വിഷതീകരിക്കുന്ന ഒരു വീഡിയോ ചെയ്യാമോ.. ♥️
🙏❤️🙏🙏ബൈബിളിൽ പഴയ നിയമത്തിൽ "ദൈവം ഇരുളിൽ വസിക്കുന്നു" എന്നു പറയുന്നുണ്ട്. "ദൈവം ഏകൻ ആകുന്നു" എന്നും ഉണ്ട്. (ഒരു ചിന്തക്ക് പറഞ്ഞുവെന്ന് ആയുള്ളൂ.)
എന്ന് വെച്ചാൽ ദൈവം infinity ഉം singularity ഉം ആകുന്നു എന്ന് തന്നെയാണർത്ഥം..!! ☺️
😂😂😂
Don't be Silly ( 10 crore B.holes in our galaxy itself !! ) ............... SO how many in all galaxies 😇😇😇😇😇😇😇😇 .......... please 🙏 Please 🙏 Please 🙏 ............. Don't talk like ............ Sangha 🕉️ Hindutwa Fools 🙏🙏🙏🙏🙏🙏🙏🙏
@@josejohn5704 eda ninte pezhachundaya myran yeshuvine patti njanum parayatte? You give respect and take respect
@@josejohn5704 verutheyalleda a pottane nattukar thallikonnathu
Waiting aarunnu...vedio kku vendi😊
What a explanation....👌thanku sir
താൽപര്യത്തോടെ കേൾക്കുന്ന ഒരു ചാനൽ 👍! ഒരു കത്തിയുടെ മൂർച്ചയിലും ദർശിക്കാം ഈ "മൂർച്ചയും" "അനന്തതയും" "ഇല്ലായ്മയും"
മനുഷ്യൻറെ അറിവും അറിവില്ലായ്മയും അനന്തമാണ് ! വരകളും കുറികളും ഒക്കെ മനുഷ്യൻറെ മനസ്സിൽ മാത്രമാണ്. ശാശ്വത സത്യം അനന്തമാണ് അജ്ഞാതമാണ് ! Hindu Shiva means " that which is not" ie which does not exist !!
എങ്ങിനെയാണ് ദുരൂഹമായ കാര്യങ്ങൾ ഇത്ര വ്യക്തമായി അവതരിപ്പിക്കുന്നത് എന്നത് എന്നെ സംബന്ധിച്ചിടത്തോളം സിംഗുലാരിറ്റി ആണ് 😮
sir you are a legend what a simple perfect explanation. I am a graduate in physics. I can get so many extra knowledge from your videos rather than my college life. This is my heart touching comment 💯
Simply explained complex theories
Thank you
Sir, You have explained a complex deep subject into a lucid and simple manner covering all known aspects of singularity . congratulations 👌🙏
The best physics video I have ever seen in malayalam..Thankyou sir..
ഞാൻ വളരെ ഏറെ ഇഷ്ടപ്പെടുകയും ഓരോ വീഡിയോയും വളരെ കൗതുകത്തോടെ കാണുകയും ചെയ്യുന്ന വ്യക്തിയാണ് വളരെ ലളിതമാണ് നിങ്ങളുടെ വിവരണം....... വളരെ നന്ദി സർ.....🙏
Incredibly simplified explanation. You are the best. You are the best. You are the best👍
അതൊരു കുഴപ്പിക്കുന്ന ചോദ്യമാണ്😮നമ്മൾ ചോദിക്കാൻ ഉദ്ദേശിക്കുന്ന ചോദ്യത്തിന് ഉത്തരം മുൻകൂട്ടിപ്പറയുന്ന അനൂപ് സാർ ഒരു വ്യെക്തിയല്ല ഒരു പ്രസ്ഥാനമാണ് 😍👌🏻
I'm always waiting for your videos ♥️♥️♥️ I'm gaining deep knowledge of everything from you thankyou
ഇലക്ട്രോനുകളെപ്പറ്റി ഒരു വീഡിയോയിടാമോ
Thanks
A special Thanks for your contribution.
katta waiting aayirunnnu video varan. Thank you Anoop sir🤩🤩🤩
Sir your videos are amazing and very informative , keep up the good work 🎉🎉🎉🎉
⭐⭐⭐⭐⭐
Thank you sir.
താങ്കളുടെ എല്ലാ വീഡിയോസും തലച്ചോറിനെ തീ പിടിപ്പിക്കുന്നു!
സത്യത്തിൽ മാറ്ററിന് ഒരു zero volume point- ലേക്ക് ചുരുങ്ങാൻ പറ്റുമോ എന്ന സംശയം എങ്ങനെ ദുരീകരിക്കാൻ പറ്റുമെന്നറിയില്ലായിരുന്നു.
ആ സംശയം ഇപ്പോഴും നിലനിൽക്കുന്നു.
modern physics- ഉം Quantom mechanics- ഉം കൂടി ചേർന്നൊരു equation സാധ്യമാവുമ്പോൾ ഇതൊക്കെ മനസ്സിലാക്കാൻ പറ്റുമായിരിക്കും അല്ലേ?....
മാറ്ററിനല്ലേ ഒരു സീറോ വോളിയത്തിലേക്കു ഒതുങ്ങാൻ പറ്റാത്തതൊള്ളൂ. എനെര്ജിക്കു ഇരിക്കാൻ വോളിയം വേണ്ടല്ലോ. മാറ്റർ എന്നത് മറ്റൊരു രീതിയിൽ ഉള്ള എനർജി തന്നെയാണെന്ന് കഴിഞ്ഞ ഒരു വിഡിയോയിൽ കണ്ടിരുന്നില്ലേ. ഒരുപക്ഷെ ന്യൂട്രോൺ ഡിജിൻേറാസി പ്രഷറം മറികടന്നു കഴിയുമ്പോ മാറ്റർ എനർജി ആയി മാറുന്നുണ്ടെങ്കിലോ?
@@Science4Mass
👍👍
@@Science4Mass matterഉം energyയും അല്ലാതെ മറ്റൊരു രൂപവും( നമുക്കു പരിചിതമല്ലാത്ത) ആകാമല്ലോ
@@Science4Mass പ്രേതം
അറിവ്..... ❤...
നല്ല അവതരണം.....
ഇത് പോലെ ഉള്ള സിങ്കുലാരിറ്റികളിൽ നിന്ന്
നമ്മൾ പ്രപഞ്ചം എന്ന് പറയുന്ന അനേകം പ്രപഞ്ചങ്ങൾ ഉണ്ടായിട്ടുണ്ടാകാൻ സാധ്യത ഇല്ലേ...
But .......NOT ........ with the same physical constants in this Universe !!
No words , lucid explanation ❤❤❤ your clarity of thought regarding this subject is incredible
Theory of everything pettanu varatte❤
സർ, വളരെ അറിവു പകരുന്നവയാണ്.
കേൾക്കുമ്പോൾ ആനന്ദമുണ്ടാകുന്നു. നന്ദി.
ഒരപക്ഷം താങ്കൾ പറഞ്ഞു വരുന്ന ഓരോ terന്നന്റേയും definitions ഉം, ലഘുവിവരണങ്ങളും നുക്ക് സൂക്ഷിച്ചുവെക്കാൻ (ഒരു reference | ആയി. ഒരു audio or PDF. format ൽ ഒന്ന് ചെയ്യാമോ.
എനിക്ക് പഠിക്കണമെന്നുണ്ട് പക്ഷെ ആര്യോഗം കുറച്ച് ബുദ്ധിമുട്ടുണ്ടന്ന
നന്ദി. ഇനിയും നല്ല വിഷയങ്ങ കൈകാര്യം ചെയ്യമെന്ന പ്രതീക്ഷയോടെ
വളരെ വിശദമായി പറഞ്ഞു തന്നതിന് നന്ദി സാർ 🙏🏻🙏🏻
നല്ല അറിവുകൾ ആണ് താങ്കൾ തന്നത്. നന്ദിയുണ്ട്.❤
The greatest way of understanding singularity is that it is something that we don't know what really is
It may be a gateway to another universe where time is not a dimension 👍🏻
Eppozhenkilum Sir ne neril kandu oru shake hand tharanam ennanu ente agraham..🤝
Sir 😌മുത്താണ്.... Love you ❤sir
നന്നായിട്ടുണ്ട് . സ്കൂളിൽ പഠിപ്പിച്ചപ്പോൾ ഇത്ര മനസിലായിട്ടില്ല
ഞാൻ ഐൻസ്റ്റിനെ കുറിച്ച് ചിന്തിക്കുകായിരുന്നു സർ പറയുന്നത് എനിക്ക് വളരെ ബുദ്ധിമുട്ടിയാണ് ഞാൻ ഗ്രഹിക്കുന്നത്
അടിപൊളി... ഇത്രയും ലളിതമായി ഒരാളും പറഞ്ഞു കേട്ടിട്ടില്ല
Vallathoru video aayipoyi.. Thank you sir.
Sir please background picture community post cheyamoo.....!?
Thank you anoop sir ❤
Theory of relativity യും quantum theory യും തമ്മിലുള്ള പൊരുത്തക്കേടുകൾ explain, cheyyo sir.
Nice and informative video,
Especially that mathematics part
Very well explained in the most simple way to understand this difficult subject.Thank you
Simple and perfect explanation of an undoubtedly complex topic. This deserves more views!
Powli sir... 👍
Sir... വെള്ളത്തുള്ളിയുടെ edge ൽ മിനിമം ഒരു തന്മാത്ര എന്നത് പോലെ blackhole ന്റെ edge ൽ Planck length space ആയിക്കൂടെ..??? കാരണം Plank length ആണല്ലോ പ്രപഞ്ചത്തിന്റെ ഏറ്റവും ചെറിയ length
But still it takes a plank length space
Great.... Great.... 👏🏻👏🏻👏🏻👏🏻Thank you Sir
Sir ,
calculus inventione പറ്റി ഒരു വീഡിയോ ചെയ്യാമോ,
അതിൻെറ ആദ്യ equation ഡെവലപ് ചെയ്യാൻ ഉണ്ടായ സാഹചര്യം,further equationsinte devolpment.
ഞാൻ ഒരുപാട് സെർച്ച് ചെയ്തു, മലയാളത്തിൽ ഈ ഒരു topicil വീഡിയോ ഇല്ല,
അറിയാൻ അതിയായ ആഗ്രഹം ഉണ്ട്,
ഒരു reply പ്രതീക്ഷിക്കുന്നു
😊😊😊
I'm also requesting
Ippo calculus kazhinitt fractional calculus ethi appozha 😁 athu computer use akit cheyam 😁
Njn request video anu koduthal important Karanam ath cheythal kore peru data processingil Vannal world vere level avum
Njn Corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu using Rosetta at home
Nammuk onnich scienceil contribute cheyam athinu softwares und
Cancer ilathe akam agane kore pere save cheyam
@@pfarchimedes njn cancer patientite video cheythitund ♥️ ath kanamo?😁
@@farhanaf832 njn ninte Ella videos um kandu kollam 🔥🔥🔥
Ninte sthalam evida and enthu cheyyunnu ipo?
@@pfarchimedes msc physics student anu oppam Christil research cheyunnu
Njn mathematical physicsil anu research cheyunath
Awesome information. Respect you❤
BESTEST
DR. K. PRADEEP KUMAR.
Well explained deserves admiration
18:54 What are the Poruthakedukal? Please do a video about it
സത്യം പറയാം ഈ വീഡിയോ രണ്ട് മൂന്ന് തവണ കൂടി എടുത്ത് കേൾക്കേണ്ടി വരും എൻ്റെ തലയിലേക്ക് കേറാൻ ......
Thank you so much for throwing light in to darkness and making things more and more clear. We are awiating for your next video about anything.
But I have my own answer to the question, any quantity by Zero is what. It is same quantity. If X= 1/0 then X= 1 because you have no number to divide 1. There should be some number to divide it, however small it is. When you use 0 as denominator it is that you are not dividing the number at all.
കൊള്ളാം .....❤👍
- infinity യും + infinity യും Same അല്ലേ....? Space പൂർണ്ണമായും zero ആകുന്ന അവസ്ഥ അല്ലേ Singularity.....? nutron star ൽ electron ഇല്ലല്ലോ ..... മാത്രമല്ല അവിടെ കുറച്ച് Space ഉണ്ട് കില്ലേ ....?
Ya ya good explanations.
Superb description
Well Explained 👍🏻👍🏻😇
Why relativity is not reconciled with quantum mechanics. ഇതിനേ പറ്റി ഒരു വീഡിയോ ചെയ്യാമോ
ശാസ്ത്രവിഷയങ്ങൾ അവതരിപ്പിക്കുന്ന നമ്പർ വൺ ചാനൽ 😘😘😘.
Wow.. Simple and Powerful Explanation...
sooper explanation on a complex phenomena. Very well presented. Keep going.
Sir infinty ee kurich oru video cheyo
Dear sir,
your videos are amazing
No words ,,
ഇത്രയധികം ചെറിയ ഒരു സ്ഥലത്ത് പദാർത്ഥങ്ങൾ ഇരിക്കുമ്പോൾ പിന്നെ എന്തുകൊണ്ടാണ് അവിടെ ഒരു ഫ്യൂഷൻ റിയാക്ഷൻ നടക്കാത്തത്?
Iron element undakunnath vereye fusion nadakku. Ath kazhinjal pinne fusion possible alla.
Well explained appreciate your enthusiasm 👏
General theory of relativity യും quantum mechanics തമ്മിൽ ഉള്ള പൊരുത്തക്കേട് എന്താണ് സാർ ?
Very nice presentation sir
Can singularity decelerate or accelerate light (photon)??.. കാരണം ബ്ലാക്ക് ഹോളിന് പ്രകാശത്തെ പുറത്തു വിടാതെ പിടിച്ച് നിർത്താൻ കഴിയുമെങ്കിൽ അതിന്റെ വേഗത alter ചെയ്യാനും കഴിയേണ്ടതല്ലേ?
Amazing
You are a genius
Very nice information sir thanks
ഗ്രാവിറ്റിയെ വിശദമായി പഠിച്ചു അതിന്റെ നിർവചനം ഞാൻ നൽകും... അങ്ങനെ അടുത്ത nobel എനിക്ക് വേണം....😂
💯👍🏻
Effects of gravity is clearly known. What in the mass cause gravity ?
സൂപ്പർ ❤
Sirnte videos ellam nalla helpful aahn
Tharyil kidakkunna vellam polyia spaceum ella
sr in neutron star sch radius becomes infinit ennuparanjathu sariyano ..
Very informative
സാർ, ഞാൻ ഒരു ദൈവവിശ്വാസിയാണ് അതോടൊപ്പം ഒരു ശാസ്ത്രതൽപരനും ആണ്. ഈ രണ്ട് മേഖലയിലും ആഴങ്ങളിലേക്ക് ചെല്ലുമ്പോൾ (ഇപ്പൊൾ) മനസ്സിലാകാത്ത ചില ഭാഗങ്ങൾ ഉണ്ടാകുന്നു. പ്രപഞ്ചത്തെ സംബന്ധിച്ച ഈ വിഡിയോയിൽ പറയുന്ന കാര്യങ്ങളിൽ വരെയും ഞാൻ ഈ രണ്ടു മേഖലയിലും പൊരുത്തക്കേടുകൾ കാണുന്നില്ല. എന്നാല് സാർ പറയുന്നപോലെ, ഉറപ്പായും നാം കൂടുതൽ രഹസ്യങ്ങൾ ഒരിക്കൽ കണ്ടെത്തും. കാരണം, ഞാൻ മനസ്സിലാക്കുന്ന ദൈവശാസ്ത്ര പ്രകാരം മനുഷ്യന്റെ ബുദ്ധിശക്തിയും കഴിവുകളും ഇനിയും പതിന്മടങ്ങ് കൂടും, ഇപ്പോഴുള്ള അറിവുകൾ ഒന്നുമല്ല എന്ന ഒരു സമയം വരുന്നു.
🎉
Howbig was the singularity..
sir, 13:02 il oxygen atominte curvature anu maximum undavaan chance ollu ennu parayunnu.enna avide sherikkum curvature onnum illallo ,avide ondavan sathitha ollathu electron alle,
Sir, എന്താണ് ശൂന്യത / ഒന്നുമില്ലാത്ത അവസ്ഥ?
Amazing explanation thank you sir
Very good presentation.
Well explained 👏
Very nice way of explaining
Dear Sir,
ക്ളോണിങ് എന്താണെന്നും മോളി എന്ന ചെമ്മരിയാടിന്റെ അടക്കം കഥകളും,
ക്ളോണിങ് വഴി ഇവർക്ക് എങ്ങനെയാണ് ജീവൻ കിട്ടുന്നത് എന്നും വിവരിക്കാമോ?
A third eye of vission is necessary to understand the things clearly, everyone does not have such vission. So such types of peoples are called great people.
സ്പേസ്, ടൈം , ഫിസിക്സിലെ മുഴുവൻ തിയറികൾ എന്നിവ ഒരു ബിന്ദുവിൽ ആരംഭിക്കുകയാണെങ്കിൽ ആ ബിന്ദുവിൻ്റെ ഗണിത വ്യാഖ്യാനത്തിന് നിലവിലുള്ള തീയറികൾ മതിയാകാൻ സാധ്യതയില്ല
Sir Super explanation❤
1380 വർഷം എന്ന കണക്ക് എവിടെ നിന്നും കിട്ടി? അത് പറയണം
നന്ദി
Adipoli👍👍👍👍thank you
14:10 ഇ കണ്ടെന്റിൽ ഒരു വീഡിയോ ചെയ്യൂ
നിങ്ങൾ ഇങ്ങനെ പറയുമ്പോൾ പറയുമ്പോൾ വീഡിയോ ചെയ്യാനൊന്നും പറ്റില്ല.ഇതിനൊക്കെ കുറെ അധ്വാനം ഉണ്ട് .
Congrats👍👍
ഐൻസ്റ്റീൻ theory സംബന്ധിച്ച c s unnikrishnan issue സംബന്ധിച്ച് ഒരു വിവരണം തരാമോ സർ
Appol ethu quantum physics inta aduthu verumbol infinity agumo
Nalla assalu Thrissur malayalathil
Good and informative 👏
Alla oru black hole mattoru galaxyilakkanu ponathegil appol oru dead end kanillala
Good informations.thankyou
എനിക്ക് ഒരു എനിക്ക് ഒരു സംശയം ഉണ്ട്. Space suit ധരിക്കാതെ ഒരു മനുഷ്യനോ ഒരു ജീവിയോ ഭാഹിരകാശത്തു ഇറങ്ങിയാൽ എന്തായിരിക്കും സംഭവിക്കുക..please explain
We want to know more about you sir. No words ...