What is so strange About Objects in the Outer Solar system? | ആരാണാ അജ്ഞാതൻ?

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 595

  • @Thomastony42
    @Thomastony42 Год назад +14

    Thanks!😍🙏🙏
    എത്ര നന്ദി പറഞ്ഞാലും തീരില്ല 🙏🙏
    എത്ര സമയവും എഫോർട്ടും നിങ്ങളുടെ ഓരോ വീഡിയോക്കും പുറകിൽ ഉണ്ടെന്ന് മനസിലാക്കുന്നു 🙏

  • @anasabdulazeezaayan8310
    @anasabdulazeezaayan8310 2 года назад +168

    ഗ്രഹങ്ങളിൽ തന്നെ ഉൽപ്പെടുത്തണമെന്ന് പറഞ്ഞു പ്ളൂട്ടോ നാസക്ക് അപേക്ഷ യൊന്നും നൽകാത്തതിനാൽ പുറത്താക്കിയതിൽ പ്ലൂട്ടോക്ക് ഒരു ദുഖ: വുമില്ല. ശാസ്ത്ര ചിലവിൽ ഒത്തിരി വർഷം ഗ്രഹമായി വിലസാൻ കഴിഞ്ഞതിൽ പ്ലൂട്ടോ നാസക്ക് നന്ദി പറയുന്നു.

    • @bibinkrishnan4483
      @bibinkrishnan4483 2 года назад +4

      😄😄😄👍

    • @kamalprem511
      @kamalprem511 Год назад +3

      😉

    • @nivin8651
      @nivin8651 Год назад +1

      😂😂😂

    • @nivin8651
      @nivin8651 Год назад +1

      ​@@serventofalfaandtheomega3040 I think to enjoy his humor sense is better. He has said nothing against anything... if possible please delete the comment... a humble request from a priest. God bless you.

    • @binduvinodp247
      @binduvinodp247 Год назад +7

      ​@@nivin8651 നാസ പ്ലട്ടോയെ അംഗീകരിച്ചാലും ഇല്ലെങ്കിലും ആ പ്ലട്ടോ അവിടെ അങ്ങനെ തന്നെ അതിന്റെ പാതയിലൂടെ നിർവിഘനം സഞ്ചരിക്കുന്നു. അതുകൊണ്ട് അദ്ദേഹം പറയുന്നത് അക്ഷരം പ്രതി ശരിയാണ്. അത് ഹ്യുമർ സെൻസിൽ പറഞ്ഞു എന്നേയുള്ളു. അതിൽ നമുക്കും സന്തോഷിക്കാം. ❤️

  • @babujose9806
    @babujose9806 2 года назад +13

    ഇത്രയും interesting ആയി ഇത്തരം വീഡിയോസ് ഞാൻ ഇതുവരെ കണ്ടിട്ടില്ല. മനസിലാകും വിധം മുഷിയാത്ത അവതരണം. അഭിനന്ദനങ്ങൾ 💐💐ഉടൻ തന്നെ പുതിയ ഗ്രഹം കണ്ടെത്തി announcements പ്രതീക്ഷിക്കുന്നു. tnks 👍🏼

    • @godspeed7717
      @godspeed7717 2 года назад +2

      ദേ
      ഇന്നലെ കൂടി ഒരെണ്ണം കണ്ടുപിടച്ചതെ ഉള്ളൂ. അവിടെ ആണെങ്കിൽ ജീവന്റെ തുടിപ്പുകൾ ഉണ്ട് താനും.
      Mars colony ക്ക് പകരം അങ്ങോട്ട് പോവാൻ തീരുമാനമായി.
      ഇപ്പോൾ നിസ്സാര ചിലവിൽ അവിടെ സ്വന്തമായി സ്ഥലം മേടിക്കാം.

  • @paulosecl5161
    @paulosecl5161 2 года назад +3

    സർ, താങ്കളുടെ വീഡിയോ ഞാൻ എല്ലാം തന്നെ കാണുന്നുണ്ട്. കൂടാതെ മറ്റു സയൻസ് വീഡിയോകളും കാണാറുണ്ട്. സ്പെയ്സ് ടൈമിനെ കുറിച്ച്, സാർ നൽകിയ വിശദീകരണം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. സ്പേസും ആകർഷണബലവും, എന്താണെന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലായത്. എനിക്ക് 62 വയസ്സുണ്ട്. ഇതുവരെ ഇത്രയും ശാസ്ത്ര, പുസ്തകങ്ങൾ വായിച്ചിട്ടും മനസ്സിലാവാത്ത കാര്യമായിരുന്നു സാർ പറഞ്ഞു തന്നത്. നന്ദി.

  • @Dinu_KL14
    @Dinu_KL14 2 года назад +24

    ഇത്രയും ഗോളങ്ങളും വസ്തുക്കളും ട്രാഫിക് നിയമം പാലിക്കുന്നത് കൊണ്ട് നാമൊക്കെ ജീവിച്ചു പോകുന്നു....😳

    • @IbrahimKutty-b3i
      @IbrahimKutty-b3i 8 месяцев назад +1

      😜🤣🤣🤣🤣🤣🤣🤣🤣🤣

    • @Machusmachu
      @Machusmachu 6 месяцев назад

      അതെ അത് എങ്ങനും റോഡ് വീട്ട് വന്ന് നമ്മുടെ തലയിലെങ്ങാനും വീണ് തലപൊട്ടിയേനേം.

  • @faizalfaizal4718
    @faizalfaizal4718 10 месяцев назад +145

    ആ ശക്തിയാണ് സൃഷ്ടാവ്

    • @chirikummallu1517
      @chirikummallu1517 10 месяцев назад +5

      😂

    • @pathu-zt3bm
      @pathu-zt3bm 10 месяцев назад +6

      Athe pakshe srishtavine nishedhikuna chila alpanjanikal athine nishedhikkunnath kond sathyam sathyamallathe avilla

    • @Jinx5014
      @Jinx5014 10 месяцев назад +21

      ആ സൃഷ്ടാവിന്റെ സൃഷ്ടി കണ്ടെത്താനും, അതിനെക്കുറിച്ച് വിശദീകരിക്കാനും ശാസ്ത്രം വേണ്ടിവന്നു. ശാസ്ത്രം കണ്ടുപിടിച്ചു വിശദീകരിക്കുമ്പോൾ എല്ലാം സൃഷ്ടാവാണ് എന്ന് തള്ളുന്നത് അല്പം മെനക്കെട്ട ഏർപ്പാടാണ്.

    • @chirikummallu1517
      @chirikummallu1517 10 месяцев назад +14

      മതം കാലത്തിനനുസരിച് മാറില്ല
      ശാസ്ത്രം തെറ്റ് കണ്ടാൽ തിരുത്തി മുന്നേറും. സയൻസ് 👍

    • @najeebeloor1442
      @najeebeloor1442 10 месяцев назад +2

      ​@@Jinx5014 srishtikal kandethiyilla ennnathu kondu athavide illathakunnilla. Pinne srishtikal kandethunnathunkondu athubsrishtikal undakkiyathallallo.

  • @Jagan70
    @Jagan70 2 года назад +17

    Sir, താങ്കൾ എവിടെ യാണ് വർക്ക് ചെയ്യുന്നത്? താങ്കളുടെ അവതരണം, ഭാഷ പ്രയോഗം വളരെ മികച്ചതാണ് ❤

  • @vinu8978
    @vinu8978 2 года назад +26

    Sir നിങ്ങളുടെ വീഡിയോ എല്ലാം തന്നെ ലളിതമായി മനസിലാക്കാൻ പറ്റുന്നതാണ് 💚💚

  • @Anvarkhanks1973
    @Anvarkhanks1973 2 года назад +24

    Sir your 100 % authentic narratives on scince made me to become huge fan of you. Now I can undestand science and maths greater than before. Now I recovered most of my academic days which I had lost a few decades ago. Thank you for your genuin commitment for propagating the unknown theories of science to ordinary people like me. Go ahead... 👍

    • @rajappanm.k4132
      @rajappanm.k4132 Год назад

      What will be the view of islaam religion people of nabee☪️️ hadheessh kuraan followers.

    • @bkn8336
      @bkn8336 Год назад

      Cz 610A

    • @kp.vijayanpillai6136
      @kp.vijayanpillai6136 10 месяцев назад

      ഇതിന്റെ പുറകെ പോവാതെ, നവഗ്രഹ പൂജ നടത്തി വീട്ടിൽ ഇരിക്കാൻ പറ ഋഷിമാർ വേണ്ടവിതം എല്ലാം കണ്ടുപിടിച്ചതാണ്.

    • @YteSpot
      @YteSpot 2 месяца назад

      ​@@rajappanm.k4132you can read it my bro .. or no way😊

  • @infact5376
    @infact5376 2 года назад +5

    How beautifully the astronomy, its computations, extrapolations, imaginations etc are blended in his narration!!!

  • @Jubylive
    @Jubylive Год назад +2

    Great👍
    എനിക്ക് ഒരു ഐഡിയ 9th planet നെ കുറിച്ച് 5 വർഷം മുൻപ് തോന്നിയിരുന്നു.
    മറ്റ് ഏതോ സൂര്യന്റെ (any star near to the sun) ആകർഷണത്തിൽ combined ആയിട്ടുള്ള ഒരു orbit ആകാം
    Just like രണ്ടു ഓക്സിജൻ atoms outer Shell ൽ octet ആയി stable ആവുന്ന പോലെ ( അവിടെ രണ്ടു electrons share ചെയ്ത് bondage ഉണ്ടാകുന്നത് പോലെ ) macro level bonding ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല 🙏

    • @fanofprophetnathan
      @fanofprophetnathan Год назад +2

      ആ സാധ്യത വളരെ കുറവാണ് എന്ന് തോന്നുന്നു കാരണം സൂര്യനോട് ഏറ്റവും അടുത്ത നക്ഷത്രം പ്രോക്സിമാ സെൻ്റുറി 4.2 L.Y അകലെയാണ് എന്ന് പറഞ്ഞാല് ഏകദേശം 2.5 lakh AU അതും പോരാഞ്ഞ് അത് വളരെ ചെറിയ നക്ഷത്രവും ആണ് അത് കൊണ്ട് തന്നെ അതിന്റെ ഗ്രാവിറ്റി ബാധിക്കാൻ സാധ്യതയുണ്ടോ?....

  • @jaisonthomas8975
    @jaisonthomas8975 9 месяцев назад +3

    വളരെ ഗഹനമായ ശാസ്ത്രീയ വിശദീകരണങ്ങൾ ലളിതമായി അവതരിപ്പിക്കുന്ന വീഡിയോകളാണ് നിങ്ങളുടേത്..
    ഇവയെല്ലാം കാണുമ്പോൾ ദൈവസൃഷ്ടിയുടെ മനോഹാരിതയും അത്ഭുതവും ഓർത്ത് ഞാൻ ദൈവത്തെ സ്തുതിക്കുന്നു.
    ഇത്ര കൃത്യമായി ഈ പ്രപഞ്ചം നിലകൊണ്ടിട്ടും ഇവയെല്ലാം തനിയെ ഉണ്ടായതാണെന്നും ഇതിൻ്റെയെല്ലാം പിന്നിൽ ഒരു ബുദ്ധികേന്ദ്രവും ഇല്ലെന്നും ഒരു ശാസ്ത്രജ്ഞൻ പറഞ്ഞാൽ അയാളെ ഒരു ചിന്തകൻ എന്ന് എനിക്ക് വിളിക്കാൻ കഴിയില്ല...
    മനോഹരമായ ഒരു കാർ കണ്ടിട്ട് അത് തനിയെ ഉണ്ടായതാണെന്ന് പറയുന്നത് പോലെ തന്നെയാണ് സ്വന്തം കണ്ണ് കൊണ്ടു കണ്ടില്ലെന്ന് കരുതി ഒരുത്തൻ ദൈവമില്ലെന്ന് പറയുന്നത്. പ്രപഞ്ചത്തേക്കാൾ ശക്തിയുള്ളവനല്ലേ പ്രപഞ്ചം നിർമ്മിക്കാനാകൂ.. വെറും കൃമി കീടമായ ഒരു മനുഷ്യൻ ദൈവത്തെ കണ്ണുകൊണ്ട് കാണാൻ ശ്രമിക്കുന്നത് ഒരു മനുഷ്യൻ്റെ കൈവെള്ളയിലിരിക്കുന്ന ഉറുമ്പ് "എനിക്കിവിടെ ഒരു മനുഷ്യനേയും കാണാൻ കഴിയുന്നില്ല" എന്ന് പറയുന്നത് പോലെയാണ്.
    കാരണം, ഒരു മനുഷ്യനെ മുഴുവനായി കണ്ട് മനസ്സിലാക്കാവുന്ന dimension ൽ അല്ല ഒരു ഉറുമ്പ് ഉള്ളത്. അത്രയും scope അതിൻ്റെ കാഴ്ചക്കില്ല. പക്ഷേ അത് ആ മനുഷ്യൻ്റെ കൈവെള്ളയിലാണ് താനും..
    ഇതു പോലെയാണ് മനുഷ്യനും ദൈവവും തമ്മിലും.. നമ്മുടെ dimension ഭൗതികതലമാണ്. ദൈവം ആത്മാവാണ് എന്ന് വചനം പറയുന്നു. ആത്മികതലം എന്താണെന്ന് ഇന്നും ഭൗതികശാസ്ത്രത്തിന് ഗ്രഹിക്കാൻ കഴിഞ്ഞിട്ടില്ല.
    ഈ ലോകത്തിന്നും മനുഷ്യർക്കും ബാഹ്യമായി അനുഭവപ്പെടാൻ കഴിയാത്തതും എന്നാൽ സകലത്തേയും നിയന്ത്രിക്കുന്നവനുമായ ഏക, സർവ്വശക്തനാണ് ആത്മാവാകുന്ന സൃഷ്ടാവാം ദൈവം. ദൈവത്തെ നമ്മുടെ ഭൗതികതലത്തിൽ ഗ്രഹിക്കാൻ കഴിയില്ല, എന്നാൽ ആത്മികതലത്തിൽ വ്യക്തമായി ഗ്രഹിക്കാം... അത് അറിയാത്തവർക്ക് പറയുമ്പോൾ പുച്ഛം തോന്നും.. പക്ഷേ ദൈവത്തെ ഗ്രഹിച്ചവർക്ക് അവരോട് സഹതാപം തോന്നും..
    പിന്നെ, എന്തോ ചില ഗ്രഹങ്ങളും നക്ഷത്രങ്ങളുമെല്ലാം ടെലസ്കോപ്പിൽ കണ്ടപ്പോൾ, പ്രപഞ്ചാതിർത്തി പോലും ഒരു നിശ്ചയവുമില്ലാതിരുന്നിട്ടും "ദൈവം ഇവിടെ എവിടെയുമില്ലെ"ന്ന് പറയാനുള്ള ചില മനുഷ്യരുടെ ആ 'ബുദ്ധി' ശരിക്കും പറഞ്ഞാൽ വളരെ താഴ്ന്ന ലെവൽ തന്നെയല്ലേ..

    • @jayasreekpkp
      @jayasreekpkp 2 месяца назад

      1. മത ബുദ്ധി വെച്ചാണ് നിങ്ങൾ സയൻസ് വിശകലനം ചെയ്യുന്നത്
      കാറിന്റെയും ഉറുമ്പിന്റെയും ഉദാഹരണങ്ങളിൽ വ്യക്തം. ഒട്ടും ചേരാത്ത ഉദാഹരണങ്ങൾ. മതങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത. ഉറുമ്പിനു നല്ല ബുദ്ധിയും ഉപകരണങ്ങളും ഉണ്ടായിരുന്നെങ്കിൽ ചിന്തിക്കൂ.... അത് മനുഷ്യനെ അവിടെ ഡീറ്റെക്ട് ചെയ്യും. ഇല്ലേ? അല്ലാതെ മനുഷ്യൻ പ്രപഞ്ചത്തെ നോക്കുന്നതും ഉറുമ്പ് മനുഷ്യനെ നോക്കുന്നതും നിങ്ങൾക് എങ്ങനെ compare ചെയ്യാനാവും. ജ്ഞാനം thanne🤭. ഇങ്ങനത്തെ typical മതയോളി ഉദാഹരണങ്ങളൊക്കെ ഒരു സയൻസ് ചാനലിൽ വന്നു പറഞ്ഞു സ്വന്തം മതത്തിന്റെ ഉള്ള ക്രെഡിബിലിറ്റി കൂടി കളയുന്നതിൽ സത്യത്തിൽ എനിക്ക് സന്തോഷമേയുള്ളൂ. കുറച്ചു likeum👍 സപ്പോർട്ടും കിട്ടിയാൽ നിങ്ങളും ഹാപ്പി.
      2. പ്രപഞ്ചത്തേക്കാൾ ശക്തിയുള്ളവനെ പ്രപഞ്ചത്തെ സൃഷ്ടിക്കാനാവൂ എന്ന നിങ്ങളുടെ ലോജിക് നോക്കാം. ആ ശക്തനെ സൃഷ്ടിക്കാൻ അതിലും ശക്തൻ വേണ്ടേ?
      3. ദൈവം ഏകനാണ്, സർവശക്തനാണ്, സർവ നിയന്ത്രകനാണ്.
      എന്തുകൊണ്ട് രണ്ടോ മൂന്നോ അല്ലെങ്കിൽ അനന്തമായ എണ്ണമോ ആയിക്കൂടാ?
      സർവനിയന്ത്രകന് എന്നെ നിയന്ത്രിച്ചു ആ സത്യം എനിക്ക് വെളിപ്പെടുത്തിതരാൻ എത്ര മാർഗങ്ങൾ കാണും. എന്നിട്ട് എന്തിനാണീ സൈക്കോപാത് കളി?
      4. നിങ്ങളുടെ ദൈവാനുഭവം-
      എന്തുകൊണ്ടാണ് പലർക്കും പല ദൈവാനുഭവം. അവനവൻ വിശ്വസിക്കുന്ന മതത്തിലെ ചിന്താഗത്തികൾക് അനുസരിച് പല പല ദൈവാനുഭവങ്ങൾ. അത് മനുഷ്യന്റെ തലച്ചോറിന്റെ പരിമിതിയോ പ്രത്യേകതയോ ആണോ എന്ന് ഒന്ന് അന്വേഷിച്ചോ? മതജ്ഞാനം നിങ്ങളെ അതിനു സമ്മതിക്കില്ല.
      എല്ലാം തികഞ്ഞ എല്ലാം അറിയാവുന്ന പണ്ടെങ്ങോ എഴുതിയ എഴുത്തുകളിൽ സ്വയം തിരയുന്ന മഹാ ജ്ഞാനികൾ. ദൈവത്തെ കണ്ടെത്തിയവർ.
      5. കുറച്ചു പുസ്തകം വായിച്ചോ മതപണ്ഡിതരെ കേട്ടോ അതിന്റെ കൂടെ തലച്ചോറിന്റെ കുറച്ച് മായകളും വിശ്വസിച്ചു ദൈവത്തെ കുറിച് ജഡ്ജ് ചെയ്യുന്ന വിശ്വാസികളല്ലേ യഥാർത്ഥ ദൈവ നിന്ദകർ?
      കാര്യമില്ലെന്നറിയാം. എന്നാലും. Wakeup. ദൈവനിന്ദ നിർത്തൂ.😊

  • @ismailismail51
    @ismailismail51 2 года назад +16

    ഈ മഹാപ്രപഞ്ചത്തെ സൃഷ്ടിച്ച ദൈവത്തിന് സർവ്വസ്തുതിയും ഈ പ്രപഞ്ചത്തിൽ നമ്മൾ താമസിക്കുന്ന ഈ ഭൂമി എത്ര മാത്രം ചെറുതാണ് ഈ വീഡിയോയിൽ നിന്ന് ഒരുപാട് അറിവുകൾ കിട്ടി വളരെ ലളിതമായ അവതരണം ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു ഇനിയും ഇതേപോലെത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു 🌹🌹👍

    • @rythmncolors
      @rythmncolors Год назад +10

      😂😂 daivam comedy.. athum oru science video il . Good 🔥😂

    • @natyakalari3751
      @natyakalari3751 Год назад +1

      ​@@rythmncolors kure likes tharanonnundu.. Thannunnu karuthikkolu

    • @original649
      @original649 10 месяцев назад +2

      ​@@rythmncolorsഇസ്രായേലിന്റെ ചരിത്രം വസ്തുതപരമായി പഠിക്കുക അതുപോലെതന്നെ അവർക്ക് ദൈവം കൊടുത്ത പ്രമാണങ്ങളും പഠിക്കുക അവർ ലംഘിച്ചതിന്റെ അവൻ അവർക്ക് കിട്ടിയ ശിക്ഷയെ മനസ്സിലാക്കിയാൽ ദൈവം ഉണ്ടോ ഇല്ലയോ എന്നുള്ളത് നിങ്ങൾക്കറിയാം

    • @zaidkunjon130
      @zaidkunjon130 10 месяцев назад

      @@rythmncolorsso what?

    • @Bichimalu5711
      @Bichimalu5711 10 месяцев назад +4

      ​@@rythmncolorsബുദ്ധിമനാണെന്ന് തോന്നുന്നു.. കക്കൂസിൽ പോയി ഇരുന്ന് തൂറുമ്പോൾ അത് പോരെണ്ട ദ്വാര ത്തിലൂടെ പോരാതെ. വായിലൂടെ വന്നാൽ എങ്ങിനെ ഇരിക്കും.. അത് കൃത്യമായി പ്രവർത്തിപ്പിക്കുന്ന ശക്തി ആരാണോ.. അതിനെ ദൈവം എന്നോ, അള്ളാഹു എന്നോ വിശ്വസിക്കുന്നവർ വിളിച്ചോട്ടെ.. 🙏

  • @vasudevan4470
    @vasudevan4470 13 дней назад

    എല്ലാ കോസ്മിക്ക് എനർജിയും -
    Electro Magnetic Induction Energy Force-ൻ്റെ പരിധിയിലുള്ള - വ്യതിയാനങ്ങളാണ്. Simple static energy- മുതൽ Solarsystem- നിലനിൽപ് വരെ ' പ്രകാശം, - ശമ്പ്ദം, തണുപ്പ് - ചൂട്, റേഡിയേഷൻ - Darke energy - etc - വരെ എലട്രിക്ക് - മോട്ടോറും - ജനറേറ്ററും - വകഭേദങ്ങളാണ് -ശേഷം ചിന്തനീയം

  • @rightpath-mg7vs
    @rightpath-mg7vs 3 месяца назад +2

    എല്ലാ സൃഷ്ടികളേയും
    നിയന്ത്രിക്കുന്ന ഒരു
    ശക്തിയുണ്ട്.അതാണ് ദൈവം

  • @krishnavijayan2363
    @krishnavijayan2363 2 года назад +7

    Brilliant presentation 👏

  • @tiginsamuel
    @tiginsamuel 2 года назад +9

    Hello Anoop - really enjoying your videos due to the simplicity while maintaining richness of the content . Would you be able to do a video on unified field theory.

  • @teslamyhero8581
    @teslamyhero8581 4 месяца назад +1

    ഈ വീഡിയോസ് എല്ലാം വീണ്ടും വീണ്ടും കാണാൻ ഇഷ്ടം 👌👌👌❤❤❤

  • @lenessa495
    @lenessa495 2 года назад +66

    ഇങ്ങനെ വല്ലപ്പോഴും വീഡിയോ ചെയ്യാതെ ആഴ്ചയിൽ ഒരു 4 വീഡിയോ എങ്കിലും ചെയ്യൂ....നിങ്ങളുടെ ഒരു വീഡിയോയും മിസ്സാകാതെ കാണുന്ന ആളാണ് ഞാൻ...

    • @shinithshinith891
      @shinithshinith891 2 года назад +3

      Njanum

    • @sathghuru
      @sathghuru 2 года назад +1

      Me too

    • @zeus1466
      @zeus1466 2 года назад

      Athu veno 🙂

    • @basics7930
      @basics7930 2 года назад +18

      Bro….. it’s not kitchen channel and not easy task to make video on science… lot of effort needed

    • @lenessa495
      @lenessa495 2 года назад +4

      @@basics7930 ഓ..അത് താങ്കളല്ല പറയേണ്ടത്..വീഡിയോ ചെയ്യോന്ന ആളാണ്..പിന്നെ കിച്ചൺ ജോലി വെറും ചീപ്പാണെന്നോള്ള താങ്കളുടെ കമന്റിന് രാവിലെ കിട്ടുന്ന ചായയിൽ തുടങ്ങി താങ്കൾക്ക് ഉത്തരം കണ്ടെത്താനാകും..

  • @binduvinodp247
    @binduvinodp247 8 месяцев назад +8

    അതെ. പ്രപഞ്ചം തന്നെയാണ് ഈശ്വരൻ. പ്രപഞ്ച ബോധം തന്നെ. അതിനെ കണ്ട് പിടിക്കാൻ പുറമെ തുറന്നിട്ട്‌ കാര്യമില്ല. നമ്മളും പ്രപഞ്ചത്തിന്റെ ഒരു ഭാഗം തന്നെ ആയത് കൊണ്ട് പ്രപഞ്ചത്തെ കാണാൻ അറിയാൻ നമ്മുടെ ഉള്ളിലേക്ക് തന്നെ നോക്കിയാൽ മതി. അത് തന്നെയാണ് നമ്മുടെ ഋഷിമാർ എല്ലാം കണ്ടെത്തിയത് അതൊന്നും അംഗീകരിക്കാൻ ശാസ്ത്രം എന്നാ പേരിൽ തയ്യാറാവുന്നില്ല. ഋഷിമാർ പറഞ്ഞതിന് അപ്പുറം ഒന്നുംതന്നെ പ്രപഞ്ചത്തെ കുറിച്ച് ഇത് വരെ ആരും കണ്ടുപിടിച്ചിട്ടില്ല 🙏🙏🙏

  • @aue4168
    @aue4168 2 года назад +8

    ⭐⭐⭐⭐⭐
    Very informative topic 👍
    അധികം വൈകാതെ തന്നെ അത്തരം ഒരു വസ്തുവിനെ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാം.
    💕💕💕💕

  • @anilsp1644
    @anilsp1644 2 года назад +4

    9 - ത് ഗ്രഹങ്ങൾക്കൊണ്ട് അവസാനിക്കുമെന്ന് തോന്നുന്നില്ല പ്രപഞ്ചം ഒരു വലപോലെ ബന്തിച്ചിരിക്കാനാണ് സാധ്യത. ഒരു വസ്തുവിലുള്ള അറ്റങ്ങളുട ബന്ധനംപോലെ.

  • @teslamyhero8581
    @teslamyhero8581 2 года назад +22

    എത്ര സുന്ദരമായ അവതരണം 👌👌👌👌👍👍👍❤❤❤

  • @zubairnellimoottil975
    @zubairnellimoottil975 10 месяцев назад +9

    എല്ലാ സൃഷ്ടികളേയും
    നിയന്ത്രിക്കുന്ന ഒരു
    ശക്തിയുണ്ട്.അതാണ് ദൈവം... അതാണ്
    ണ് ഇസ്ലാം
    പറയുന്നത്...

  • @AsharafChirayinkil
    @AsharafChirayinkil 3 месяца назад +1

    അതാണ് മാഷേ..
    സകലതും സൃഷ്ടിച്ചു പരിപാലിക്കുന്ന സൃഷ്ടാവ്..
    കണ്ണ് കൾ അവനെ കണ്ടെത്തുക ഇല്ല..
    അവൻ സകലരെയും കണ്ട് കൊണ്ടും നിരീക്ഷിച്ചു കൊണ്ടും ഇരിക്കുന്നു..

    • @Science4Mass
      @Science4Mass  3 месяца назад

      വീഡിയോ പൂർണമായും കണ്ടില്ലായിരുന്നു അല്ല ? സൗരയൂഥത്തിലെ ഒൻപതാമത്തെ ഗ്രഹമാണോ സൃഷ്ട്ടാവ്? Thumbnail മാത്രം കണ്ട് comment ഇടുന്നതിന്റെ കുഴപ്പമാണ് ഇത്.

    • @Talkwithseban
      @Talkwithseban 3 месяца назад

      CC tv ഒരു പാട് വേണ്ടി വരും😅

    • @salimkonthalampksalim6677
      @salimkonthalampksalim6677 3 месяца назад

      ​@@Science4Massനിന്നെ സൃഷ്ടിച്ചവൻ ആരോ അവൻ ദൈവം, അള്ളാഹു എന്ന നാമം ഇഷ്ടമല്ലെങ്കിൽ ഇഷ്ടമുള്ള പേര് വിളിക്കാം, ദൈവം ഉണ്ടെന്നു സമ്മതിച്ചാൽ മാത്രം 🙏

  • @abdulmajeedkp24
    @abdulmajeedkp24 2 года назад +23

    NASA ഈയിടെ ഒരു asteroid നെ അതിന്റെ പാത മാറ്റി വിട്ടു എന്ന് കേട്ടു അതിനെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ sir.

    • @user-sp2zy2ln9k
      @user-sp2zy2ln9k 2 года назад

      @Funny Videos Compilations അത് അറിയാൻ സമയം ആയിട്ടില്ല,

    • @farhanaf832
      @farhanaf832 2 года назад +1

      @Anoop Krishnan yes,nan athite data processing cheyarund.i am a citizen scientist
      Asteroid@home, zooniverse Nasayude certificate kitti 😁

    • @keralathebest
      @keralathebest 2 года назад

      Ivide oru swapna suresh vazhimattivittath arinjo?

    • @Wibezonly
      @Wibezonly 2 года назад

      നാസ വളി വിട്ടു

    • @keralathebest
      @keralathebest 2 года назад

      @@Wibezonly eppo?😒 Njan kettilla bro

  • @vargheseambattu5737
    @vargheseambattu5737 7 месяцев назад +1

    "നിങ്ങൾ എന്നെ ആരോടു ഉപമിച്ചു സദൃശമാക്കും? തമ്മിൽ ഒത്തുവരത്തക്കവണ്ണം എന്നെ ആരോടു തുല്യമാക്കും?" - യെശയ്യാ 46:5

    • @salimkonthalampksalim6677
      @salimkonthalampksalim6677 3 месяца назад

      ഇതാണ് സത്യം, ദൈവത്തിനെപ്പോലെ ഒന്നുമില്ല, എന്നാൽ രൂപമുണ്ടെങ്കിൽ ദൈവമല്ല,

  • @leelanarayanan2572
    @leelanarayanan2572 Год назад +2

    Mr Anoop , very well explanation about outer universe of the solar system

  • @SreelathaNS
    @SreelathaNS 2 года назад +3

    ഈ വീഡിയോ കണ്ടപ്പോൾ വീണ്ടും താങ്കളുടെ വീഡിയോസ് കാണാനുള്ള Curiocity വർദ്ധിച്ചു..really interesting ☺️☺️

  • @kannanss7541
    @kannanss7541 2 года назад +13

    നമ്മുടെ ഋഷീശ്വരന്മാർ പതിനായിരക്കണക്കി മുമ്പേ ഒരു സാങ്കേതിക ഉപകരണങ്ങളുടേയും സഹായമില്ലാതെ ഇവയെ എല്ലാം കണ്ടു പിടിക്കുകയും അപഗ്ര ധിക്കുകയും ചെയ്തു എന്നറിയണമെങ്കിൽ - വാക് ഫടിയവും ഹോരാശാസ്ത്രവും മറ്റു ജ്യോതിഷ ഗ്രന്ധങ്ങളും പഠിച്ചാൽ മനസിലാകും

    • @hellomydearsweety
      @hellomydearsweety 9 месяцев назад +1

      ഉണ്ട

    • @PavithranA.H
      @PavithranA.H 3 месяца назад

      അത് നമ്മുടെ എൻസിഇആർടി സിലബസിൽ ഉൾപ്പെടുത്തണം

    • @salimkonthalampksalim6677
      @salimkonthalampksalim6677 3 месяца назад

      അതുകൊണ്ടാണോ ഹനുമാൻ മലചുമന്നത്, വെറും കഥയാണെന്ന് പറയുന്നത് 🤣

    • @007Sanoop
      @007Sanoop Месяц назад

      Hanuman mala chumakunnathu, Atom thine nammal book il varakunnathu pole aanu.
      Symbolic Representation.
      Athinte pinnile logic manasilakanam enkil thalachoru panayam vekkaatha thala venam.
      Ancient Indian Texts are logically encrypted.
      Veruthe vayichal manasilakunnathine Sthoola Artham ennum, sherikum ulla meaning ine Sookshma Artham ennum parayum.
      Hanuman Amrithinaayi maruthwamala muzhuvan sajjamaki ennum chinthikaam...
      Athu oru sentence il othukiyal hanuman maruthwamala pokki kondu vannu parayam..
      Athu ee adutha kalathe chithrakaran marum cinema kaarum chithravum chalachithravum aaki, athu kandu thaan okke ivide comment cheyyunnu..
      Ithaanu sangathi..😊

  • @geenath53
    @geenath53 3 месяца назад

    Brilliant as usual! Planet or not ? In 2006, the International Astronomical Union (IAU) formally redefined the term planet to exclude dwarf planets such as Pluto. Many planetary astronomers, however, continue to consider Pluto and other dwarf planets to be planets.

  • @jomonjacob1141
    @jomonjacob1141 2 года назад +9

    ഓർക്കുക, അറിവ് അറിവിൽ തന്നെ പൂർണമാണ്. ❤️❤️❤️👍👍👍👌👌👌💪💪💪

  • @crazypetsmedia
    @crazypetsmedia 5 месяцев назад

    2:29 അങ്ങനെ എങ്കിൽ ആ ക്രിക്കറ്റ് ബാളിന്റെ വലിപ്പത്തിലുള്ള ബ്ലാക്ക് ഹോളിന് നമ്മളെ അതിലേക്ക് കടത്തിക്കൊണ്ടു പോകാൻ സാധിക്കുമോ? അതിനു വലിപ്പം തീരെ ഇല്ലല്ലോ? അതോ സക്ക് ചെയ്ത് എടുക്കുമോ?

  • @kuttymhammed3718
    @kuttymhammed3718 Год назад +2

    Athu boomiyayeikkilley walicheryappetta Graham.nmmudy booy 😮yalley.

  • @MuhammadFasalkv
    @MuhammadFasalkv 2 года назад +3

    Thank you for another informative video about space

  • @lillyjacob8884
    @lillyjacob8884 Год назад +1

    Knowledge providing about space in this video.Appreciating centuries ago astronomers observations in space and identify the planets in space.

  • @bijunchacko9588
    @bijunchacko9588 2 года назад

    താങ്കൾ എത്ര ഭംഗിയായി ്് കാരൃങൾ മനസ്സിലാക്കി തരുന്നു ബിഗ് സല്യൂട്ട്

  • @emofool
    @emofool 2 года назад +4

    Thank you so much for your great effort to provide the detailed explanations in a simple and effective way. If you could, please provide a detailed analysis on Tesseract. Thanks again.

  • @radhakrishnanpanicker788
    @radhakrishnanpanicker788 3 месяца назад

    സർ, 3-body planet systems ത്തി ന്റെ, ഗ്രാവിറ്റേഷണൽ ഫീൽഡ്കൾ തുടർച്ചയായി മാറുന്നത് കൊണ്ടു, math model സാധ്യമാണോ? കമ്പ്യൂട്ടർ simulation ൽ കൂടി പൊസിഷൻ & velocity കാണിക്കാൻ സാധ്യമാണോ?

  • @jebinjames9593
    @jebinjames9593 2 года назад +9

    ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് പ്ലൂട്ടോയെ എടുത്ത് കളഞ്ഞു. ശാസ്ത്രജ്ഞരു കണ്ടെത്തിയില്ലങ്കിലും ഉള്ള സാധനം അവിടെ തന്നെ കാണും 😀

    • @godspeed7717
      @godspeed7717 2 года назад +1

      പ്ലൂട്ടോ ഓരോ വർഷവും 1% നിരക്കിൽ ചെറുതായി കൊണ്ടിരിക്കുന്നു.
      ഹർഷണം ആണ് കാരണം.

  • @jaromjacob
    @jaromjacob 2 года назад +2

    Very Informative... ❤️🎈

  • @nasarkp8959
    @nasarkp8959 9 месяцев назад +17

    ആകാശഭൂമികളുടെ ഉടമസ്ഥനായ ദൈവമാകുന്നു ഈശ്വരൻ അള്ളാഹു യഹോവ എല്ലാം ഒന്നുതന്നെ അവനെ മാത്രമാണ് നാം ആരാധിക്കേണ്ടത്

    • @DrEvil-sj3ym
      @DrEvil-sj3ym 8 месяцев назад +1

      😂😂😂😂😂😂

    • @riyazmohammad5364
      @riyazmohammad5364 7 месяцев назад

      Alhamdulillah ❤

    • @rmvvayalada
      @rmvvayalada 7 месяцев назад

      ദൈവം ഉണ് പക്ഷേ തള്ളാഹു അല്ല

    • @Sumayya12345
      @Sumayya12345 4 месяца назад

      അറബിയിൽ ദൈവത്തിന് അള്ളാ എന്ന് വിളിക്കുന്നു പടച്ചവനെന്നും ...സൃഷ്ടാവ് എന്നും വിളിക്കും

    • @shijoalex
      @shijoalex 3 месяца назад

      ​@@Sumayya12345 അപ്പോൾ ഇലാഹ് എന്ന് ഉള്ള വാക്കിന്റെ അർഥമോ

  • @sasidharannair2219
    @sasidharannair2219 3 месяца назад

    Nicely explained.

  • @Mary_joji
    @Mary_joji 2 года назад +2

    congrats for new information

  • @vargheseambattu5737
    @vargheseambattu5737 7 месяцев назад

    "എന്റെ നിമിത്തം, എന്റെ നിമിത്തം തന്നേ, ഞാൻ അതു ചെയ്യും; എന്റെ നാമം അശുദ്ധമായ്തീരുന്നതെങ്ങനെ? ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും കൊടുക്കയില്ല." - യെശയ്യാ 48:11

  • @pravasi_blogs
    @pravasi_blogs 7 месяцев назад

    Million respects from Dubai ❤

  • @sandipraj100
    @sandipraj100 2 года назад +1

    പണ്ട് എവിടെയോ nemesis എന്ന സൂര്യന്റെ ബൈനറി ആയ സ്റ്റാറിനെ കുറിച്ചു വായിച്ചിരുന്നു. അങ്ങനെയൊരു നക്ഷത്രം ആയി കൂടെ ഈ trans neptunian objects ന്റെ irregular orbit ന് കാരണം.

    • @athulkrishnan1447
      @athulkrishnan1447 2 года назад

      സ്റ്റാർ ആണെങ്കിൽ സ്വന്ത മായി ലൈറ്റ് ഉണ്ടാകും, കണ്ടു പിടിക്കാ൯ ബുദ്ധി മുട്ടില്ല.

    • @sandipraj100
      @sandipraj100 2 года назад +1

      @@athulkrishnan1447 nemesis red dwarf ആണ്. അത് കൊണ്ട് ലൈറ്റ് ഉണ്ടാവില്ല.

    • @godspeed7717
      @godspeed7717 2 года назад

      Red Dwarf സൂര്യന്റെ പ്രകാശത്തിലെ red കളർ നെ മാത്രം ആകിരണം ചെയ്തു പുറത്തേക്കു പ്രതിഫലിപ്പിക്കുന്നുണ്ട്.
      പിന്നെ വലുപ്പത്തിൽ ആണെങ്കിൽ 300 ഭൂമിയെക്കാൾ.
      അതിനാൽ തീർച്ചയായും irregular orbit ഉണ്ടാക്കാൻ ഇവനെ കൊണ്ട് പറ്റും.

  • @vargheseambattu5737
    @vargheseambattu5737 7 месяцев назад +1

    "ഞാൻ സകലജഡത്തിന്റെയും ദൈവമായ യഹോവയാകുന്നു; എനിക്കു കഴിയാത്ത വല്ല കാര്യവും ഉണ്ടോ?" - യിരമ്യാവു 32:27

  • @vksmn744
    @vksmn744 2 года назад +1

    Beautiful explanation, good voice

  • @bennyisaac4679
    @bennyisaac4679 2 месяца назад

    Excellent video..lucky to find this one from the junk videos in youtube

    • @Science4Mass
      @Science4Mass  2 месяца назад

      Thanks for watching, I am glad you found it interesting!

  • @rafeeqv
    @rafeeqv Год назад +1

    Moreover He comprehended in His design the sky, and it had been (as) smoke: He said to it and to the earth: "Come ye together, willingly or unwillingly." They said: "We do come (together), in willing obedience." (Quran 41:11)

  • @ahhszak
    @ahhszak Год назад +2

    Sir
    നല്ല അവതരണം 🫶
    ഈ ബ്രമണപതതിന്നു മക്കയിലെ കഅബo ആയി എന്തെങ്കിലും സാമ്യം ഉണ്ടോ 🙏🏻

  • @ArunSugathanSci
    @ArunSugathanSci 2 года назад +2

    Sir Bell's theorem onnu explain cheyyamo ?

  • @shajanshanavas7469
    @shajanshanavas7469 2 года назад +1

    Sumerian script parayuna planet nibru e graham ayirikumo

  • @sabuvarghese3963
    @sabuvarghese3963 10 месяцев назад +4

    ആ ശക്തിയെയാണ് എല്ലാവരും ദൈവം എന്ന് വിളിക്കുന്നത്

  • @hanihani7095
    @hanihani7095 Год назад +2

    ഈ പ്രപഞ്ചത്തെ ഈ ഭൂമിയിലിരുന്നു തിരഞ്ഞാൽ ഒരെത്തും പിടിയും കിട്ടില്ല. കുറേ നിഗമനങ്ങളിൽ എത്താമെന്നു മാത്രം

    • @Science4Mass
      @Science4Mass  Год назад

      എന്ന് കരുതി ഒന്നും ചെയ്യാതിരുന്നിട്ടു കാര്യമില്ലല്ലോ.
      നമ്മളെ കൊണ്ട് സാധ്യമാകുന്നത് പോലെ പ്രപഞ്ചത്തെ മനസിലാക്കാൻ ശ്രമിക്കുക. എല്ലാം ഒറ്റയടിക്ക് അറിയാൻ സാധിക്കും എന്ന് കറുത്തിരുന്നാലും മതി. ചിലപ്പോൾ തലമുറകളുടെ പഠനം വേണ്ടി വന്നേക്കും

  • @ShihabBobby
    @ShihabBobby 9 дней назад

    നമുക്ക് വിദൂരങ്ങളിലേക്ക് പോകാനുള്ള worm hole ആയിരിക്കും അത്.. ❤️

  • @saudasan.k.kkannath5984
    @saudasan.k.kkannath5984 5 месяцев назад

    Very useful video.

  • @hamzak218
    @hamzak218 9 месяцев назад +1

    ശാസ്ത്രം അവസാന വാക്കല്ല എന്നതിന് ഇതും വ്യക്തമായ തെളിവാണ്
    ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ എല്ലാം എപ്പോഴും തെറ്റാം തിരുത്തപ്പെടാം
    ഇന്ന് ഉണ്ട് എന്നത് നാളെ ഇല്ലെന് പറയും.... ഈ ശാസ്ത്രത്തിന്റ പിന്നാലെ പോയാൽ തെണ്ടും.
    ഇനിയും നാം കാണാത്ത പലതും ഈ പ്രപഞ്ചത്തില് ഉണ്ടെന്ന് ഇത് തന്നെ വ്യക്തമായ തെളിവല്ലേ ?
    ഇനിയുമിനിയും എന്തെല്ലാമെന്തെല്ലാം
    ഈ അണ്ഡകഠാഹങ്ങളെയെല്ലാം
    ഇത്രകൃത്യമായും വ്യക്തമായും സൃഷ്ടിച്ച് സംവിധാനിച്ച് ചലിപ്പിച്ച് നിയത്രിക്കുന്ന ശക്തിയാരാണ്.
    ഒരു സംശയവുമില്ല. അല്ലാഹ് .....

  • @eapenjoseph5678
    @eapenjoseph5678 Год назад

    Thank you so much. Waiting for more and more informations

  • @chandramohan-jw5ms
    @chandramohan-jw5ms 10 месяцев назад

    പച്ചവെള്ളം പോലെ മനസിലാകുന്നു........താങ്ക്സ്......

  • @vargheseambattu5737
    @vargheseambattu5737 7 месяцев назад

    "ആകാശത്തെയും ഭൂമിയെയും നിർമ്മിക്കാത്ത ദേവന്മാരോ ഭൂമിയിൽനിന്നും ആകാശത്തിൻ കീഴിൽനിന്നും നശിച്ചുപോകും എന്നിങ്ങനെ അവരോടു പറവിൻ." - യിരമ്യാവു 10:11

  • @salilahmed
    @salilahmed 2 года назад

    നല്ല ക്ലാസ് ... മനസിലാവാൻ എളുപ്പം 🙏🏼🙏🏼🙏🏼

  • @divyalalraveendran1647
    @divyalalraveendran1647 Год назад

    Super explanation Sir. Found interesting

  • @SreekumarNamboothiri
    @SreekumarNamboothiri Месяц назад

    Mavelikara il thamasikkunna timeil

  • @krishnadasanmp
    @krishnadasanmp Год назад

    absalute zero or zero kelvin എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ സാർ 🙏

  • @rijinmp
    @rijinmp Год назад

    Very Good Explanation 👏🏼👏🏼👏🏼

  • @SreekumarNamboothiri
    @SreekumarNamboothiri Месяц назад

    1965 to 1967 nu ullil njan ,oru valnakshtram kantirunnu,udhesham Nov. to januvary timeil,vadaku padinjaru dishail kudi east leku pokunnathu kantu

  • @pramodtcr
    @pramodtcr 2 года назад +1

    nice presentation and informative

  • @_A_Proud_Indian_
    @_A_Proud_Indian_ 10 месяцев назад

    Sir , planet 9nde orbit TNOs nde elliptical orbit ne kallum valuthano

  • @sanjaysabu7598
    @sanjaysabu7598 Год назад

    Subaru America territory ila alle situate cheyyunne? Japan te anu telescope.

  • @muhammadshaheer8193
    @muhammadshaheer8193 10 месяцев назад +3

    സൃഷ്ടാവിന്റെ സൃഷ്ടിവൈഭവം എത്ര ഗംഭീരം

    • @panyalmeer5047
      @panyalmeer5047 8 месяцев назад

      കൊച്ചുമ്മാടെ ചെറു കൂതി 👈👍

  • @ajikumarmsrailway
    @ajikumarmsrailway 2 года назад +1

    How informative! How inspiring!

  • @AntonyKavalakkat
    @AntonyKavalakkat Год назад

    Inspiring....and goose bumps when u say...arivu arivil thanne poornamanu

  • @sureshbabu7045
    @sureshbabu7045 10 месяцев назад

    What is the revelution time around sun of 9th planet

  • @MohamedAp-m8p
    @MohamedAp-m8p 10 месяцев назад +1

    ഈ ശക്തികളിൽ എനിക്ക് ഒരു പങ്കും ഇല്ല കേട്ടോ.... അത് വേറെ ഏതോ ശക്തികളാണ്

  • @vargheseambattu5737
    @vargheseambattu5737 7 месяцев назад

    "യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ; അവന്റെ ക്രോധത്താൽ ഭൂമി നടുങ്ങുന്നു; ജാതികൾക്കു അവന്റെ ഉഗ്രകോപം സഹിപ്പാൻ കഴികയുമില്ല." - യിരമ്യാവു 10:10

  • @josetijose1300
    @josetijose1300 Год назад

    trans-neptunian objectsinte position vechu planet 9 nte orbitum massum predict cheyyan kazhinju .. trans-neptunian objectsinte orbitum kandethi.. appo ee TNO objectsinte ippol ulla position vechu planet 9 ippol ulla position predict cheythoode?
    ennitu aa planet 9 inte sadyatha location kooduthal focus cheyyallo.. entayalum expecting favorable discoveries

  • @niyasabdul9217
    @niyasabdul9217 Год назад

    What is the meaning of last sentence. അറിവ് അറിവിൽ തന്നെ പൂർണമാണോ??? 🤔

  • @Machusmachu
    @Machusmachu 6 месяцев назад

    ആ ഗ്രഹങ്ങളുടെ ശബ്ദം ശ്രദ്ധിച്ചാൽ യാഹ് യാഹ് എന്നാണ്❤

  • @girishgirishbalan5466
    @girishgirishbalan5466 2 года назад

    Nava grahagalekurichu
    Jothishathill undennu.parayinnu
    Onnu paranju tharamo..undegill. ar azhuthi .agine..atho. verum
    Thallano

  • @jobyjohn7576
    @jobyjohn7576 2 года назад +1

    👍👍👍👍Planet 9 ഉണ്ടെങ്കിൽ cuiper ബെൽറ്റിൽ ആയിരിക്കുമോ?

  • @narayanankutty9830
    @narayanankutty9830 2 года назад +1

    sir - എനിക്കൊരു സംശയം - സൺ = എന്നാൽ = സൂര്യനാണല്ലൊ. - ആസ്ഥാനം ശരിക്ക് - ഞായർ = ഞെരിഞ്ഞ അയിരുള്ള ഗ്രഹം = അതു് ഭൂമിയല്ലോ - ഇതാരാണ് - ഭൂമിയെ മാറ്റി നിർത്തി - സൂര്യനെ ആസ്ഥാനം കൊടുത്തത് - ദ്‌രാവിഡർ - ഇതു് കണ്ടു് നേരത്തെ ണ്ടുപിടിച്ചതാണല്ലോ - സൂര്യൻ ഇല്ലെങ്കിൽ ഇരുട്ടിനെ കവച്ച് വക്കാൻ കഴിയില്ലല്ലൊ സൂര്യൻ ഇല്ലെങ്കിൽ - ഇതൊന്നും - നമ്മളും ഉണ്ടാകില്ല. സൂര്യൻ നമ്മുടെ പ്രപഞ്ചം ആക്കി മാറ്റിയാൽ - മാറ്റിയതല്ലെ- ശരിയായ് - ശരിക്കും ഭൂമിയെ എന്തുകൊണ്ട് മാറ്റി നിർത്തി ??? ഞായർ - െ ഞരിഞ ആയിരുള്ള സ്ഥലം - ഭൂമി = ദക്ഷയാഗം കഥ ഇതാണ് ഉത്ഘോഷിക്കുന്നതു്. ശരിയല്ലെ !!

    • @godspeed7717
      @godspeed7717 2 года назад

      ഇതുവരെ ശരിയാണ്. വളരെ ശരിയാണ്.

  • @kuttymhammed3718
    @kuttymhammed3718 Год назад

    Athu naam pothsaahippikkedathu thannyaanu athu ppinnottulla bank koottel chillers presanamalla

  • @LVrJ100
    @LVrJ100 2 года назад +4

    ഗ്രാവിറ്റി ലെൻസിങ് വഴി കണ്ടുപിടിക്കാമോ.

    • @godspeed7717
      @godspeed7717 2 года назад

      പിന്നെ, ഇതൊക്കെ എന്ത്?

  • @resinvd2000
    @resinvd2000 Год назад

    ചെറുപ്പം മുതൽ കേൾക്കുന്ന ചില കാര്യങ്ങൾ പോലും എനിക്കറിയില്ല. അനൂപ് സാറിന്റെ മറുപടി കാത്തിരിക്കുന്നു.
    Q1.ഭൂമിയുടെ അച്യുതണ്ടിന് 23 1/2 degree ചരിവുള്ളത് എങ്ങനെ കണ്ടുപിടിക്കാം ?
    Q2. ഭൂമി ഒരു വർഷം കൊണ്ട് സൂര്യനെ ചുറ്റുന്നു എന്ന് എങ്ങനെ കണ്ടുപിടിക്കാം?
    Q 3.Jupitor, Venus ,Mars, Saturn എന്നിവയയുടെ ഭ്രമണ കാലവും സൂര്യനെ ചുറ്റുന്ന കാലവും എങ്ങനെ കണ്ടെത്താം?

    • @Science4Mass
      @Science4Mass  Год назад +2

      പ്രിത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, താങ്കൾ ചോദിച്ച ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ പലതും ആധുനിക ശാസ്ത്രം വരുന്നതിനു ഒരുപാട് മുൻപ് തന്നെ കണ്ടെത്തിയിട്ടുണ്ടായിരുന്നു. ഇതെല്ലം സൂക്ഷ്മമായി രാവും പകലും ആകാശത്തേക്ക് നോക്കിയാൽ മനസിലാക്കാം. നമുക്ക് എപ്പോഴും ആകാശത്തു കാണുന്ന നക്ഷത്രങ്ങൾ ഒക്കെ ഒന്ന് തന്നെയാണ് ചിലതു കൂടുതൽ bright ആണ് ചിലതു അല്ല, അത്രെയേ വ്യത്യാസം ഉള്ളൂ.
      എന്നാൽ നമ്മൾ മാനം നോക്കുന്ന പോലെയല്ല ശാസ്ത്രജ്ഞർ മാനം നോക്കുന്നത്.
      ആകാശത്തു കാണുന്ന ഓരോ നക്ഷത്രത്തിന്റെയും സ്ഥാനം, ആ സ്ഥാനങ്ങളിൽ ഓരോ ദിവസവും മൊത്തമായി വരുന്ന മാറ്റം. അതിൽ തന്നെ ആപേക്ഷികമായി മാറുന്നതും മാറാത്തതുമായ നക്ഷത്രങ്ങൾ ഏതൊക്കെ. എത്ര നാൾ കൂടുമ്പോഴാണ് ഒരു നക്ഷത്രം അതിന്ററെ പഴയ സ്ഥാനത്തേക്ക് തിരിച്ചു വരുന്നത്. എന്നുള്ള കാര്യങ്ങൾ നോക്കി കണക്കുകൾ ചെയ്‌താൽ ഇതൊക്കെ മനസിലാക്കാം.
      അതുപോലെ തന്നെ സൂര്യൻ കിഴക്കു ഉദിക്കുന്നു പടിഞ്ഞാറ് അസ്തമിക്കുന്നു. അത്രയേ നമുക്ക് അറിയൂ. എന്നാൽ സൂര്യൻ എല്ലാ ദിവസവും ഒരേ സ്ഥലത്താല്ല ഉദിക്കുന്നത് എന്ന് താങ്കൾക്ക് അറിയാമോ? ഏപ്രിൽ മെയ് ജൂൺ ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ കിഴക്കിൽ തന്നെ കുറച്ചു വടക്കോട്ടു മാറിയും , ഒക്ടോബര് നവമ്പർ ഡിസംബർ ജനുവരി ഫെബ്രുവരി മാസങ്ങളിൽ കുറച്ചു തെക്കോട്ടു മാറിയും ആണ് ഉദിക്കുന്നത്. ഈ ഒരു വ്യത്യാസം ഓരോ ദിവസവും കുറേശ്ശെയായി സംഭവിക്കുന്നുണ്ട്.
      അതിൽ നിന്നാണ് ഭൂമിയുടെ അച്ചുതണ്ടിന്റെ ചെരിവ് മനസിലാക്കുന്നത്.

    • @ihthisammohamed8038
      @ihthisammohamed8038 10 месяцев назад

      താങ്കളുടെ ഈ ഉത്തരത്തിലുണ്ട് മനുഷ്യന് അസാദ്യമായ് ഒന്നുമില്ലായെന്ന്
      പഴയ കാലത്തെ മനുഷ്യൻ്റെ ബുദ്ധിയെ സമ്മതിച്ചെ മതിയാകു
      ഒന്നുമില്ലായ്മയിൽ നിന്നും പലതും കണ്ടെത്തി

  • @mallusciencechannel909
    @mallusciencechannel909 2 года назад +1

    വളരെ നല്ല വീഡിയോ ❤️

  • @davincicode1452
    @davincicode1452 2 года назад

    9 th planet undu ennu arayam but... New information# super earth

  • @kamalprem511
    @kamalprem511 Год назад

    Great explanation Sir

  • @riaskolamulathilabdulla552
    @riaskolamulathilabdulla552 2 года назад +1

    Felt like there is a resemblance between cyclones, hurricanes etc to our solar system. Cyclones have a centre hole, Solar system have a black hole. Both have hole at centre and lie in same horizontal plane.
    Is it possible to orbit Sun's natural satellites in vertical/inclined planes?

  • @sathghuru
    @sathghuru 2 года назад +1

    Big fan of you.... Applause

  • @sreejeshkv918
    @sreejeshkv918 10 месяцев назад

    എന്റെ ഒരു സംശയം. എന്ത്കൊണ്ടാണ് ഭൂമി ഉൾപ്പെടുന്ന ഗ്രഹങ്ങൾ സുര്യനെ ചുറ്റുമ്പോൾ സൂര്യന്റെ ആകർഷണം കൊണ്ട് സൂര്യനിലേക്ക് വീഴാതെ ഇരിക്കുന്നത്?. എപ്പോഴും കോൺസ്റ്റന്റ് ആയി എന്തുകൊണ്ടാണ് കറങ്ങുന്നത്?

  • @frmathewmathew2184
    @frmathewmathew2184 Год назад +1

    In my school time I studied about 10 planets. ,9 as Pluto and 10 as Per.

  • @user-jq4dk2ft2r
    @user-jq4dk2ft2r 7 месяцев назад +1

    അഖിലാണ്ഡകോടി ബ്രഹ്മാണ്ഡ നായകൻ എന്ന ഈശ്വരൻറ അനുഗ്രഹം വാങ്ങണം ❤

  • @ramankuttypp6586
    @ramankuttypp6586 7 месяцев назад

    Great...

  • @madhusudhanan1066
    @madhusudhanan1066 Год назад

    Thank s very clear explain ation

  • @sulaimantheruvil6096
    @sulaimantheruvil6096 2 года назад +1

    dear bright kerala, J R studio , niggal iddehathe kandu padikku, ethra super and simple aanu ,niggal veruthe thallu mathram vidathe

    • @TheTotalFootball1
      @TheTotalFootball1 2 года назад

      Ningalk manasilavatha karyamgal ellam thall avumo🗿

    • @sulaimantheruvil6096
      @sulaimantheruvil6096 2 года назад

      @@TheTotalFootball1 ninakk ithinokke divasakkooli ano ? youtube income kittan vendi bla bla paranjal athokke sahikkano ? thettu kandal parayum , nigal 3 channelsinte same topic video onnu kandu nokk, ennitt abriprayam para, video kanunna ellavarum a p j abdul kalam sir alla, pinne krishna moorthy ennu parayan M A vare padikkendathilla

    • @TheTotalFootball1
      @TheTotalFootball1 2 года назад

      @@sulaimantheruvil6096 ente ponn theruvil bro 3 channel ilum 3 contents idunatho idathirikunatho avrde istham according to the youtube policies same contents iduntath orklm copy akula angne oru rule copyright infringement illa. And kanuna ellrm A p j abdhul kalam sir avila but enagnethe videos kanan ethoru veetikum patum but ath manasilavanamenkil korach budhi venam...

    • @sulaimantheruvil6096
      @sulaimantheruvil6096 2 года назад

      @@TheTotalFootball1 jr studio , bright kerala , evarude video manassilakathavar viddikalano? ethrakku viddiyaya enikk vare science 4 mass manassilakunnudu,

    • @TheTotalFootball1
      @TheTotalFootball1 2 года назад

      @@sulaimantheruvil6096 bro maybe ahh channel brok manasilavane pole explain cheyan ondavum but bright keralite different aya explain cheyane and ethoru average astronomy related contents flw cheyana oralk manasilakane olu. And oralde effortne thall enn paranj puchichu thalane athra sheriyala bro..

  • @harimrwarrier5257
    @harimrwarrier5257 2 года назад

    Very informative... Thank you Sir

  • @JosephChacko-sq1pm
    @JosephChacko-sq1pm 5 месяцев назад

    കൊള്ളാം

  • @mohammedjasim560
    @mohammedjasim560 2 года назад +1

    Informative 👌 Thanks 💜