Proxima Centauri - Our Nearest Star | Malayalam | ഈ അയൽവാസിയെ പറ്റി നമുക്ക് എന്തൊക്കെ അറിയാം?

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 312

  • @sharafudheensharafu-fo5dx
    @sharafudheensharafu-fo5dx Год назад +51

    ഞാൻ ഇതുപോലെ ഉള്ള വീഡിയോ കാണുമ്പോൾ ഭാര്യ ചോദിക്കാറുണ്ട് ഇതൊക്കെ അറിഞ്ഞിട്ട് എന്താണ് കാര്യം എന്ന് ഞാൻ പറയും അറിവ് അറിവിൽ തന്നെ പൂർണ്ണ മാണ് ennu☺️☺️

    • @teslamyhero8581
      @teslamyhero8581 Год назад +6

      അതായതു നമുക്ക് ഓരോ പുതിയ അറിവുകൾ കിട്ടുന്തോറും നമ്മളിലെ അറിവ് പൂർണമായി കൊണ്ടിരിക്കുന്നു എന്ന് സാരം. ഈ പ്രപഞ്ചത്തിലെ മുഴുവൻ അറിവുകളും നേടാൻ ഒരു മനുഷ്യായുസ്കൊണ്ട് സാധിക്കുകയില്ലെങ്കിലും ❤❤

  • @AngelMedia3
    @AngelMedia3 Год назад +52

    ഞാൻ ഏറ്റവും കൂടുതൽ സമയം. ചിലവഴിക്കുന്ന ചാനലാണ്. അനൂപ് സാറിന് എന്റെ ചെറിയൊരു സമ്മാനം..❤

    • @AngelMedia3
      @AngelMedia3 Год назад

      @@syamkumar5568 മനസ്സിലായില്ല കൃത്യമായി പറയൂ

    • @sreenathg326
      @sreenathg326 Год назад

      Nice of you 👍

    • @renjithc2316
      @renjithc2316 Год назад

      Njanum

    • @santhoshthonikkallusanthos9082
      @santhoshthonikkallusanthos9082 Год назад

      40 രൂപ ബാങ്കിലേക്ക്.അയക്കും അല്ലെ....good

    • @anzikaanil
      @anzikaanil Год назад +2

      @@santhoshthonikkallusanthos9082 nope RUclips oru percentage എടുക്കും

  • @NewIslamicSpeech
    @NewIslamicSpeech 8 месяцев назад +1

    ആനന്ദം അജ്ഞാതം അവർണ്ണനീയമാം ഈ പ്രബഞ്ചത്തെ പടച്ചുള്ള അരൂപിയാം മഹാ സത്യമാം ദൈവമേ നിനക്കുമാത്രമേ സർവ്വസ്തുതിയും
    ❤അൽഹംദുലില്ലാഹ് ❤

  • @mujeebcheruputhoor2440
    @mujeebcheruputhoor2440 Год назад +7

    ശെരിക്കും ആ ഗ്രഹത്തിൽ പോയി ഒരു ദിവസം താമസിച്ചു വന്ന ഒരു ഫീലിംഗ്...
    സാറിന്റെ അവതരണം

  • @BrightKeralite
    @BrightKeralite Год назад +55

    Superb Presentation, keep doing more

  • @gopalakrishnangopalakrishn7560
    @gopalakrishnangopalakrishn7560 Год назад +3

    ഇതെല്ലാം കണ്ടുപിടിച്ച മനുഷ്യനെ സമ്മതിക്കാതെ വയ്യ. ഏതായാലും നമ്മുടെ പ്രപഞ്ചത്തെ കുറിച്ചും ഗാലെക്സിയെക്കുറിച്ചും അനന്തമായ വിശ്വപ്രതിഭാസത്തെ കുറിച്ചും ഇനിയും അറിയാൻ വളരെ ആഗ്രഹമുണ്ട്

  • @syamsasidhar5818
    @syamsasidhar5818 Год назад +7

    അതെ.. അറിവ് അറിവിൽ തന്നെ പൂർണമാണ്... ആ അറിവ് പകർന്നു തരാനുള്ള താങ്കളുടെ ശ്രമങ്ങളും പൂർണമാണ്

  • @lijojoseph9153
    @lijojoseph9153 Год назад +7

    വളരെ വളരെ അപൂർവം ആളുകളുടെ speach or അവതരണം, വിവരണം ഒക്കെ കേൾക്കുമ്പോൾ മാത്രമേ 'അറിവ്' - ഉള്ളിലൊരു വെളിച്ചമായി പതിക്കുന്ന അനുഭവം ഉണ്ടാകൂ......
    അപൂർവ്വങ്ങളിൽ അപൂർവ്വമായ ആ ഒരു അനുഭവം sir ന്റെ ക്ലാസ്സ്‌ കേൾക്കുമ്പോൾ ഹൃദയത്തിൽ ഫീല് ചെയ്യുന്നു......
    Thats great,, thank God 💙👌

  • @teslamyhero8581
    @teslamyhero8581 Год назад +150

    ഇതെല്ലാം ഈ കുഞ്ഞൻ ഭൂമിയിൽ ഇരുന്നു കണ്ടെത്തിയ മനുഷ്യൻ ഹീറോയാടാ ഹീറോ 💪💪💪💪😎😎😎😎🔥🔥🔥🔥

    • @anoopchalil9539
      @anoopchalil9539 Год назад +3

      Purpose of creation is learning..

    • @adishsreekumar5005
      @adishsreekumar5005 Год назад

      Only Genetics matters

    • @Variety_challenger
      @Variety_challenger Год назад +4

      എന്നിട്ടും നമ്മൾ അതും ഇതും പറഞ്ഞ് തല്ല്😂

    • @vjdcricket
      @vjdcricket Год назад

      പക്ഷേ ഇതൊന്നും അറിയാതെ വലിയ ഫിലോസഫികൾ അടിച്ചു വിടുന്ന മത പണ്ഡിതന്മാർക്കാണിവിടെ പ്രാധാന്യം കിട്ടുന്നത്.

    • @thor4mjolnir
      @thor4mjolnir Год назад +1

      Ok da

  • @rosegarden4928
    @rosegarden4928 Год назад +11

    അങ്ങ് നൽകുന്നത് അറിവിന്റ അമൂല്യമായ സംഭാവനകളാണ്.
    സ്നേഹാദരവുകൾ ....❤️🙏🙏

  • @sibijose4909
    @sibijose4909 Год назад +4

    പ്രപഞ്ചത്തിൽ എവിടേലുമൊക്കെ ജീവൻ ഉണ്ടാവം അതു കാണുന്ന തലമുറ ഭാഗ്യം ചെയ്തവർ .❤

  • @balankomath4010
    @balankomath4010 Год назад +2

    തീർച്ചയായും പഠനാർഹ വും-
    ചിന്താ പരവുമായ ഒരു നല്ല പ്രോഗ്രാം,,,,,, liked,,,,, Congrt's,,
    (B,,,,,,,,,,,, komath),,,,,
    Atholi--CALICUT,,,,

  • @teslamyhero8581
    @teslamyhero8581 Год назад +9

    ആഹാ.. വളരെ സന്തോഷവും, നന്ദിയും രേഖപെടുത്തുന്നു.. ആഗ്രഹിച്ചിരുന്ന വീഡിയോ ❤❤👍👍🤝🤝

  • @gokulnathg5801
    @gokulnathg5801 Год назад +29

    നന്ദി ബ്രോ,❤❤ ഒരുപാട് science related യുട്യൂബ് ചാനൽസ് ഉണ്ട്. എല്ലാം തള്ളും ആളുകളെ കൂട്ടാനും ഉള്ള ടെക്നിക്കും സൈഡിലൂടെ രാഷ്ട്രീയം പറച്ചിലും..

    • @teslamyhero8581
      @teslamyhero8581 Год назад +4

      എറിന 47 ഇതുപോലെ പെർഫെക്ട് ചാനൽ ആണ്. രണ്ടും 👌👌❤❤

    • @gokulnathg5801
      @gokulnathg5801 Год назад

      @@teslamyhero8581 47പോലുള്ള ഉടായിപ്പ് ചാനൽ വേറെ ഇല്ല.😂😜😜

    • @Science4Mass
      @Science4Mass  Год назад +5

      A special Thanks for your contribution. Your support will really help this channel.

  • @ponnukuttanmenon6166
    @ponnukuttanmenon6166 Год назад +11

    My 7 years old Grand son talked me about Alpha Century after watching some videos on his tab. (HE is now in USA).

  • @madhusoodanan1698
    @madhusoodanan1698 Год назад +1

    ഞാൻ കേൾക്കാൻ കൊതിച്ച സബ്ജെക്ട് thanks sr ഇനിയും ഇതിനെ പറ്റിയുള്ള കൂടുതൽ അറിവ്നായീ കാത്തിരിക്കുന്നു 🌹🌹🙏

  • @pnnair5564
    @pnnair5564 Год назад +26

    ഇത്രയും അറിവ് നൽകുന്ന ചാനലിന്റെ സബ്സ്ക്രൈബ്ർസ് ഇനിയും ഒരു ലക്ഷം ആയിട്ടില്ല. എന്നാൽ ചില ജ്യോൽസ്യൻമാരുടെ പ്രവചനം കാണാൻ വലിയ ആൾക്കൂട്ടം നമ്മുടെ നാട്ടിൽ ഉണ്ട്. വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം നേടിയ നാം എവിടെ നിൽക്കുന്നു.?

  • @lonely527
    @lonely527 3 месяца назад +1

    ഇഷ്ടം ആയി 👍. നല്ല വീഡിയോ

  • @bijumohan9460
    @bijumohan9460 Год назад +7

    ആൽഫ സെന്റരിയും southern cross constellation ഉം ഞാൻ സിങ്കപ്പൂറിൽ വച്ചു വ്യക്തമായി കണ്ടിട്ടുണ്ട്. Large and small magellanic clouds also കാണാൻ പറ്റിയിട്ടുണ്ട്.

  • @elonmusk5399
    @elonmusk5399 Год назад +5

    ഈ അറിവ്‌ നൽകിയത്തിന് ഒരുപാട് നന്ദി ❤️🙏🏿

  • @reghuv.b588
    @reghuv.b588 Год назад

    തികച്ചും വിജ്ഞാന പ്രദമായ . ഗവേഷണ സ്വഭാവമുള്ള വീഡിയോ. അഭിനന്ദനങ്ങൾ

  • @harismohammed3925
    @harismohammed3925 Год назад

    .....പ്രോക്സിമ സെഞ്ചൂറിയെ കുറിച്ച് അറിയേണ്ടി യിരുന്ന ഒരുപാട് കാര്യങ്ങൾ ഒന്നിച്ച് 18' 20" കൊണ്ട് പറഞ്ഞു..!!!!!.. ആശംസകൾ..!!!!!... അഭിനന്ദ നങ്ങൾ..!!!!!...

  • @jacksonkj2260
    @jacksonkj2260 Год назад +3

    ഇ പ്രപഞ്ചത്തിൽ അറിയുവാൻ ഇനി എത്രയോ കാര്യങ്ങൾ ഉണ്ട്...അതൊക്ക അറിയുമ്പോൾ😢😢

  • @mohananak8856
    @mohananak8856 Год назад +1

    ഇത്രയും അറിവുകൾ നൽകിയ അങ്ങേയ്ക്ക് പ്രണാമം.

  • @AaA-pv7kn
    @AaA-pv7kn Год назад

    പുതിയ അറിവുകൾ കേട്ട ജിജ്ഞാസയിൽ വട്ട് പിടിച്ച് പോയ നിമി
    ഷങ്ങൾ ...😂😂
    നന്ദി മാഷേ ...!😊

  • @anthulancastor8671
    @anthulancastor8671 Год назад +3

    അനൂപ് സർ, താങ്കളിൽ നിന്ന് മറ്റു ശാസ്ത്ര വിഷയങ്ങളും കേൾക്കാൻ താൽപര്യമുണ്ട്...😊

  • @sheshuadhigoputtan6161
    @sheshuadhigoputtan6161 9 месяцев назад

    കൂടുതൽ മനസ്സിലാക്കുവാൻ സാധിച്ചു thank u sir.

  • @aue4168
    @aue4168 Год назад +5

    ⭐⭐⭐⭐⭐
    Very informative video
    👋👍 Thank you

  • @VijayraghavanChempully
    @VijayraghavanChempully Год назад

    Ningalude introduction thanne mass aanu bro

  • @adarsh6227
    @adarsh6227 Год назад +1

    Thanks...My favorite youtube channel 😊

    • @Science4Mass
      @Science4Mass  Год назад

      A special Thanks for your contribution. Your support will really help this channel.

  • @bobbyrkrishna2822
    @bobbyrkrishna2822 Год назад

    പ്രപഞ്ച രഹസ്യങ്ങളെപ്പറ്റി അറിയുക എന്നത് എന്റെ ഏറ്റവും വലീയ passion ആണ്. താങ്കളുടെ videos എനിക്ക് ഏറെ പ്രിയപ്പെട്ടവയാണ്. കാരണം, ആ അവതരണ ശൈലിതന്നെ. വളരെ കൃത്യവും, വ്യക്തവും, ലളിതവുമായി ഓരോ വീഡിയോയിലും പ്രപഞ്ചവിഷയങ്ങളെ അവതരിപ്പിക്കുന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും അധികമാകില്ല. അടുത്ത വീഡിയോക്കുവേണ്ടി കാത്തിരിക്കുന്നു. 👍

  • @bibeeshsouparnika677
    @bibeeshsouparnika677 Год назад

    ഒത്തിരി നാളത്തെ സംശയമായിരുന്നു താങ്ക്യൂ🎈🎈🎈🎈🎈🙏🙏

  • @lijojoseph9153
    @lijojoseph9153 Год назад +1

    Dream teacher 💙
    God with u.....
    Straight line presentation,,
    Thank god for you.... 💙

  • @shajiannan217
    @shajiannan217 Год назад +1

    Plz more detailed video proxima century

  • @rashidahmed685
    @rashidahmed685 Год назад +14

    Thanks for sharing your knowledge. I haven't seen your personal information like your name and place, your education and job, as a person who watches your videos regularly , I want to know about you as well. And I am sure I am not alone and your many subscribers might want to know about you. ThAnks

    • @padmarajan1000
      @padmarajan1000 Год назад +1

      അനൂപ് സാർ അനോനിമിറ്റി ആഗ്രഹിക്കുന്നു എന്ന് തോന്നുന്നു. ഭാഷ വച്ച് തൃശൂർ പിടിക്കാം എന്ന് മാത്രം😂

    • @unnikrishnannair4119
      @unnikrishnannair4119 Год назад

      A big loss. See all of his videos. It's worth watching.

  • @krishnanrasalkhaimah8509
    @krishnanrasalkhaimah8509 Год назад +2

    സാർ, സൂപ്പർ ❤

  • @rajeshp5200
    @rajeshp5200 Год назад +1

    താങ്കൾ ഒരിക്കലും നിരാശപ്പെടുത്തുന്നില്ല ...നന്ദി

  • @pbpoduval
    @pbpoduval Год назад +1

    Very valuable information and knowledge thank you ❤🎉🎉🎉🎉🎉🎉😂

  • @shajiannan217
    @shajiannan217 Год назад +1

    Super ,thank you

  • @vyshakysu1579
    @vyshakysu1579 Год назад

    ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു. നന്ദി ❤️

  • @kannanramachandran2496
    @kannanramachandran2496 Год назад +6

    Thanks!

    • @Science4Mass
      @Science4Mass  Год назад

      A special Thanks for your contribution and support

  • @trailwayt9H337
    @trailwayt9H337 Год назад +1

    Thankyou sir.
    Thankyou for giving this very interesting information 😍

  • @vishnuprakash8984
    @vishnuprakash8984 Год назад +3

    സർ,
    ജീവനുണ്ടാകാൻ സാദ്ധ്യതയുള്ള ഗ്രഹങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @govindsekhar
    @govindsekhar Год назад +2

    Sir can you post a video on neutrino.

  • @rageshk3634
    @rageshk3634 Год назад

    Dr C S Unnikrishnan sir ന്റെ കോസ്മിക് റിലേറ്റിവിറ്റിയെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ.

  • @prasadmk7591
    @prasadmk7591 Год назад +1

    Thanks!!! Good presentation.

  • @ajasaj2299
    @ajasaj2299 Год назад

    ഒരറിവും ചെറുതല്ല 👌

  • @subhashiniev7774
    @subhashiniev7774 Год назад

    Very good information . Thank you sir.

  • @georgevarghese1184
    @georgevarghese1184 Год назад

    Wonderful knowledge about universe.

  • @kkvishakk
    @kkvishakk Год назад

    Sir lightning ne kurach cheyyumo oru episode

  • @jpk0889
    @jpk0889 Год назад +1

    Sir, Can you please do a video about cosmic relativity by Dr. C S Unnikrishnan

  • @johnpoulose7083
    @johnpoulose7083 Год назад

    എന്റെ കയ്യിൽ ഉണ്ട് ആ അറിവിന്റെ രേഖ... ✋️ ഇതാ ആ രേഖ 😊

  • @dineshsivasankaran6157
    @dineshsivasankaran6157 Год назад +1

    Nice ' ഒരു നല്ല ഇൻഫർമേഷൻ ഷെയർ ചെയ്‌തതിൽ താങ്കളോടും ചാനലിനോടും നന്ദി 👌നമസ്കാരം 🙏

  • @abhilashabhi1137
    @abhilashabhi1137 Год назад +1

    Thanks for you Anoop sir 🙏🏼🙏🏼

  • @stebinalex
    @stebinalex Год назад +4

    Thank you Sir ❤

    • @Science4Mass
      @Science4Mass  Год назад

      A special Thanks for your contribution. Your support will really help this channel.

  • @aryaudayan752
    @aryaudayan752 11 месяцев назад

    Interesting sir🥳

  • @deepakcs2797
    @deepakcs2797 Год назад +1

    Love your videos

  • @parvathyparu2667
    @parvathyparu2667 Год назад

    സൂപ്പർ 👌👌🌹

  • @georgejacob3170
    @georgejacob3170 Год назад +3

    Could you make a video on Cosmic Relativity proposed by C.S. Unnikrishnan?

    • @babukrishna243
      @babukrishna243 Год назад

      പലരും കാത്തിരിക്കുന്ന വീഡിയോ ആയിരിക്കും അത്

  • @jomitroy2584
    @jomitroy2584 Год назад

    Sir ,la Nina & El nino . Onnu sarikkum explain cheyyamo

  • @padmanabhankuttykm430
    @padmanabhankuttykm430 Год назад

    Well done 😊❤

  • @rahulb7349
    @rahulb7349 Год назад

    States of matter oru topic aayi പറയുമോ sir...

  • @raimonvarghese1344
    @raimonvarghese1344 Год назад

    Very informative....

  • @savankumar3419
    @savankumar3419 Год назад

    supper, nice explanation

  • @anishmenoth71
    @anishmenoth71 Год назад

    നന്ദി സാർ

  • @am_abhi.7
    @am_abhi.7 Год назад +1

    Make a video about tides

  • @abhilashassariparambilraja2534
    @abhilashassariparambilraja2534 11 месяцев назад

    Moon is about 4 lakh kilometers from earth and proxima century is 4 light years from earth, so the distance from earth to moon is negligibile when compaired to distance between earth and proxima century, so why they are moving together with us when we on earth are moving pretty fast. What is the reason when we are moving fast in a vehicle, object near us seems to move quickly and objects at far distance seems to move slowly, so why this is not the case for proxima century and moon ( I took proxima century as an example for far object )

  • @kkvs472
    @kkvs472 Год назад +1

    wonderful👏👍

  • @64906
    @64906 Год назад

    very good presentation

  • @sankarannp
    @sankarannp Год назад +1

    Thank you Sir

  • @Police_TVM
    @Police_TVM 7 месяцев назад

    Enthoke kanakukala ithoke aaru kandu. Suryande ezhailikath pokan pattilla pinne ithu undayit ithrem varsham ayennoke engane urapikan pattum

  • @sreejithomkaram
    @sreejithomkaram 6 месяцев назад

    Wonderful❤❤❤

  • @tgno.1676
    @tgno.1676 Год назад +1

    സൂപ്പർ വിവരണം നന്ദി സർ ❤

  • @Jjiikkaa
    @Jjiikkaa Год назад +2

    ഒരു ഗാലക്സിയിലെ ഒരു ഗ്രഹത്തിലും ജീവനില്ല. ഭൂമിയിൽ മാത്രമെ ജീവനുള്ളു. എന്നാൽ ഭൂമിയിലെ കാലവസ്ഥയുള്ള ഗ്രഹങ്ങൾ ഉണ്ട്.

    • @teslamyhero8581
      @teslamyhero8581 Год назад +5

      കൊച്ച്ഗള്ളൻ ഇത്രവേഗം എല്ലാ ഗാലക്സിയിലും പോയി കണ്ടു പിടിച്ചു കളഞ്ഞല്ലോ 💋💋എന്നാൽ ഈ വിവരങ്ങളൊക്കെ എല്ലാ ബഹിരാകാശ ഏജൻസികളേം വിളിച്ചു അറിയിക്കു.. പാവങ്ങൾ വെറുതെ കോടികൾ മുടക്കി പരീക്ഷണങ്ങൾ നടത്തിയും, ഉപഗ്രഹങ്ങൾ അയച്ചും കഷ്ടപ്പെടേണ്ടല്ലോ 🤪🤪🤪

    • @JCT75
      @JCT75 Год назад +1

      ഭീകരാ...

  • @5076578182
    @5076578182 Год назад +4

    ഐൻസ്റ്റീന്റെ തിയറിയെ വെല്ലുവിളിച്ച് ഒരു മലയാളി ശാസ്ത്രജ്ഞൻ ഒരു പുസ്തകം പ്രസിദ്ധീകരിച്ചതായി ഏഷ്യാനെറ്റിൽ കണ്ടിരുന്നു. ആ പുസ്തകത്തിൽ വിശദീകരിക്കുന്ന കാര്യങ്ങൾ ഒന്ന് വീഡിയോ ആയി ചെയ്യാമോ

    • @teslamyhero8581
      @teslamyhero8581 Год назад +2

      അതെ ഞാനും കണ്ടിരുന്നു. അത് ഇന്റർനാഷണൽ സയൻസ് ജേർണലിൽ പ്രസിദ്ധീകരിച്ചു ഐൻസ്റ്റീനെ പരസ്യമായി വെല്ലുവിളിച്ചു, കണ്ടെത്തിയ കാര്യം പ്രസിദ്ധപ്പെടുത്താൻ ആ വീഡിയോ യ്ക്കു താഴെ ഞാൻ ഒരു കമന്റ്‌ ഇട്ടിരുന്നു 😀😀😀

  • @vbrajan
    @vbrajan Год назад

    ലൂണാർ ലാൻ്റർ ചന്ദ്രനിൽ ഏങ്ങനെ ലാൻ്റ് ചെയ്തു?
    ലൻ്റിങ്ങിനും ടെക് ഓഫിനും ആവശ്യമായ ഇന്ധനം എത്രയാണ്?
    ലോഞ്ച് പാടില്ലതെ ഏങ്ങനെ ചന്ദ്രനിൽ നിന്ന് ടേക് ഓഫ്, ചെയ്തു?
    ചന്ദ്രനിലെ പൊടി ടേക് ഓഫിനെയും ലൻ്റിങ്ങിനെയും ബധിക്കില്ലെ? ഈ കാര്യങ്ങളിൽ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @gokulnathg5801
    @gokulnathg5801 Год назад +1

    നമ്മുടെ സ്വന്തം ചൈന ചന്ദ്രനിൽ അതി ശക്തമായ ഒരു ടെലിസ്കോപ്പ് നിർമ്മിക്കാൻ പോകുന്നു.. അതുകൊണ്ട് നമുക്കൊരു സ്കോപ്പ് ഉണ്ട്...
    കൂടാതെ നാസ സൂര്യനെ ഒരു വലിയ ലെൻസ് ആക്കി മാറ്റാനും വേറെ ഒരു പദ്ധതി കൂടെ ഉണ്ട്.. അത് കിലപ്പോൾ കൂടുതൽ വൈകാൻ സാധ്യത ഉണ്ട്.

  • @bibinkumar9137
    @bibinkumar9137 Год назад +1

    Video ishtamai but like um commentum cheyyilla

    • @amalkrishna7841
      @amalkrishna7841 Год назад

      Like, comment ഉം ചെയ്യില്ല എന്ന് പറഞ്ഞു comment ചെയുന്നതിനേക്കാൾ ഒരു നന്ദി എങ്കിലും പറഞ്ഞുകൂടേ...

  • @davidpjoy7607
    @davidpjoy7607 Год назад

    Great 👍

  • @George-kf4ju
    @George-kf4ju Год назад +1

    ഭൂമിയിൽ വളരെ വർഷങ്ങൾ മുമ്പ് വലിയ ഉൽക്ക പതിച്ചതായി കേട്ടിട്ടുണ്ട് ഇങ്ങനെ ശക്തമായി ഭൂമിയിൽ ഉൽക്കകൾ പതിക്കുമ്പോൾ ഭൂമിയുടെ ഭ്രമണപഥത്തിന് വ്യത്യാസം വരികയില്ലേ. ഇടിയുടെ ആഘാതം ഭൂമി എങ്ങനെ തടുക്കും? Please explain.

    • @Science4Mass
      @Science4Mass  Год назад +1

      ഭൂമിയുടെ മാസ്സ് വെച്ച് നോക്കുമ്പോൾ ആ ഉൽക്കയൊന്നും ഒന്നുമല്ല

  • @kannanramachandran2496
    @kannanramachandran2496 Год назад +3

    What happens when a white dwarf is completely cooled off? Can you please include this subject in your future list? Can we land there? How much is the gravity? What is the chemical composition? Will it be like a planet?

  • @Asuran2701
    @Asuran2701 Год назад

    Super..🎉

  • @aliaaever
    @aliaaever Год назад +1

    ഒരു 500 കൊല്ലമെങ്കിലും കഴിഞ്ഞ് ജനിച്ചാൽ മതിയായിരുന്നു.. അപ്പോൾ ഇതൊക്കെ കാണാമായിരുന്നു

  • @peterca5930
    @peterca5930 Год назад

    Please, About Aliens one episode Your Opinion.

  • @aravindrpillai
    @aravindrpillai Год назад

    Informative.

  • @littlethinker3992
    @littlethinker3992 Год назад

    Thank you sir👍
    Great

  • @bimalmohan4793
    @bimalmohan4793 Год назад

    Great info

  • @teslamyhero8581
    @teslamyhero8581 Год назад +8

    നമ്മുടെ ഇന്നത്തെ ടെക്നോളജി വച്ചു ഈ പ്രോക്സിമയിൽ എത്താൻ കൃത്യം എത്ര ആയിരം വർഷം വേണ്ടി വരും?? 🤔🤔🤔

    • @surendranmk5306
      @surendranmk5306 Год назад +3

      വോയേജറിന്റെ വേഗതയിലാണെങ്കിൽ 76000 വർഷമെടുക്കും.

    • @arunkumar-xs1ol
      @arunkumar-xs1ol Год назад

      100 വർഷത്തിൽ ഉള്ളിൽ

    • @surendranmk5306
      @surendranmk5306 Год назад +8

      @@arunkumar-xs1ol ബുറാക്കിൽ കയറിയാണെങ്കിൽ ഒറ്റ രാത്രി കൊണ്ടു പോയി വരാം.

    • @jovinthomas3359
      @jovinthomas3359 Год назад

      🤣🤣

    • @anildamodaran07
      @anildamodaran07 Год назад

      പ്രകാശത്തിന്റെ 1/4 വേഗത്തിൽ സഞ്ചാരിച്ചാൽ ഏകദേശം 20 വർഷം
      അങ്ങനെ ഒരു പരീക്ഷണം നടക്കുന്നതായി വായിച്ചിട്ടുണ്ട്

  • @ajeenaaju2798
    @ajeenaaju2798 Год назад +1

    14 ഡേയ്സ് nte ആയുസ്സ് ( means oru പകൽ) ഉള്ളോ ഇപ്പോ അത് onday ആവട്ടെ പിന്നെ സ്ഥിര താമസം ആകാം

  • @ciniclicks4593
    @ciniclicks4593 Год назад

    Sathyathil vismayathepolum
    Vismayippikunna sambavangal anu ithellam😮😮😮😮😮😮😮😮

  • @MrSandeepksdibu
    @MrSandeepksdibu Год назад

    ബുദ്ധൻ അല്ല ബുധൻ 💥💥💥

  • @shaijumx6869
    @shaijumx6869 Год назад +2

    ചിന്തിക്കാത്തവന് ഒരു കുന്തവും ഇല്ല, ചിന്തിക്കുന്നവന് ഒരു അന്തവും ഇല്ല

    • @teslamyhero8581
      @teslamyhero8581 Год назад +1

      അന്തമില്ലാത്തവൻ കുന്തം വിഴുങ്ങിയ പോലെ ഇരിക്കും 🤪🤪🤪

  • @SarathKumar-er7ph
    @SarathKumar-er7ph Год назад

    500 kodi year kazhingal nammal enthedukkum bro suryan ellathayal tention ayittu vayya atha

  • @AngelMedia3
    @AngelMedia3 Год назад +1

    Interstellar ചില സംശയങ്ങൾ..
    1 - ബ്ലാക്ക് ഹോളിനെ വലം വെക്കുന്ന മില്ലർ ഗ്രഹത്തിൽ ഉള്ള പ്രകാശം അതായത് പകൽ ഇവിടെ നിന്നാണ് വരുന്നത്..?
    2 - മില്ലർ ഗ്രഹത്തിൽ അനുഭവപ്പെടുന്ന അതിശക്തമായ ഗ്രാവിറ്റി എന്തുകൊണ്ട് അവിടെ ഇറങ്ങുന്ന. കൂപ്പറിനും സംഘത്തിനും അനുഭവപ്പെടുന്നില്ല.. (സമയം അല്ല ഭൗതികമായി ബുദ്ധിമുട്ടുകൾ എന്തുകൊണ്ട് അനുഭവിക്കുന്നില്ല)?
    3 റോമിലി ഒഴികെ എല്ലാവരും മില്ലർ ഗ്രഹത്തിൽ പോയ സമയത്ത് endurancil സമയം ചില വിട്ട റോമിലേക്ക് ഹൈപ്പർ സ്ലീപ്പർ അല്ലാതെ എങ്ങനെ ഇത്രയും വർഷം പിടിച്ചുനിൽക്കാൻ എങ്ങനെ കഴിഞ്ഞു?

    • @surendranmk5306
      @surendranmk5306 Год назад

      കഥയിൽ ചോദ്യമില്ലല്ലോ ഉണ്ണി! ഉണ്ണി പോയി കളിച്ചോളൃ.

    • @Suhail_c.k
      @Suhail_c.k Год назад

      Please ask the question Chritfar Nolan&kip thoren

    • @Science4Mass
      @Science4Mass  Год назад +2

      ശാസ്ത്ര ആശയങ്ങളുമായി മാക്സിമം ചേർന്ന് പോകാൻ ഉള്ള ശ്രമം നടത്തിയിട്ടുള്ള ഒരു സിനിമയാണ് ഇന്റെർസ്റ്റെല്ലർ. ത്തിനു വേണി Kip Thorne ശാസ്ത്രജ്ഞനായിരുന്ന അതിന്റെ ഉപദേഷ്ട്ടാവ്, എങ്കിലും സിനിമയുടെ കഥക്ക് വേണ്ടി ചില വിട്ടുവീഴ്ചകൾ വരുത്തിയിട്ടുണ്ട്. അതുകൊണ്ടു ആ സിനിമയുടെ എല്ലാ aspectഉകളും നമുക്ക് വിശദീകരിക്കാൻ കഴിഞ്ഞെന്നു വരില്ല. താങ്കളുടെ ചോദ്യത്തിന് എനിക്കറിയാവുന്ന ഉത്തരങ്ങൾ താഴെ കൊടുക്കുന്നു.
      1 - ബ്ലാക്ക് ഹോളിനെ വലം വെക്കുന്ന മില്ലർ ഗ്രഹത്തിൽ ഉള്ള പ്രകാശം അതായത് പകൽ ഇവിടെ നിന്നാണ് വരുന്നത്..?
      ബ്ലാക്ക് ഹോളിന്റെ അക്രീഷൻ ഡിസ്‌കിൽ നിന്നും വരുന്ന പ്രകാശം ആണ് അതിന്റെ ഊർജ്ജ സ്രോതസ്സ്.
      2 - മില്ലർ ഗ്രഹത്തിൽ അനുഭവപ്പെടുന്ന അതിശക്തമായ ഗ്രാവിറ്റി എന്തുകൊണ്ട് അവിടെ ഇറങ്ങുന്ന. കൂപ്പറിനും സംഘത്തിനും അനുഭവപ്പെടുന്നില്ല.. (സമയം അല്ല ഭൗതികമായി ബുദ്ധിമുട്ടുകൾ എന്തുകൊണ്ട് അനുഭവിക്കുന്നില്ല)?
      ഭൂമിയെ ഭ്രമണപഥത്തിൽ നിറുത്തുന്നത് സൂര്യന്റെ ഗ്രാവിറ്റി അല്ലെ. എങ്കിലും ഭൂമിയുടെ ഉപരിതലത്തിൽ ഉള്ള നമുക്ക് അത് അനുഭവപ്പെടുന്നില്ലല്ലോ. നമുക്ക് ഭൂമിയുടെ ഗ്രാവിറ്റി അല്ലെ കൂടുതലും അനുഭവപ്പെടുന്നത്. അത് പോലെ തന്നെയാണ് അതും.
      ബ്ലാക്ക് ഹോളിനു അതിശക്തമായ ഗ്രാവിറ്റി ഉണ്ടെങ്കിലും, ബ്ലാക്ക് ഹോളിനു ചുറ്റുമുള്ള ഭ്രമണം മൂലമാണ് ആ ഗ്രഹാം ബ്ലാക്ക് ഹോളിൽ വീഴാത്ത. ഗ്രഹത്തോടൊപ്പം ഗ്രഹത്തിൽ നിൽക്കുന്നവരൊക്കെ ബ്ലാക്ക് ഹോളിനെ ഭ്രമണം ചെയ്യുന്നത് കൊണ്ട്, അവയും ബ്ലാക്ക് ഹോളിലേക്കു വീഴുന്നില്ല. (പിന്നെ ആ സിനിമയിൽ പറയുന്ന പോലെയുള്ള ഒരു മണിക്കൂർ = ഏഴു വർഷം" എന്ന ടൈം ഡൈലേഷൻ practically ഉണ്ടാകാൻ സാധ്യതയുള്ള ഒരു ടൈം ഡൈലേഷൻ അല്ല. അത് കഥാഗതിക്കു വേണ്ടി ഉണ്ടാക്കിയതാണ്.)
      3 റോമിലി ഒഴികെ എല്ലാവരും മില്ലർ ഗ്രഹത്തിൽ പോയ സമയത്ത് endurancil സമയം ചില വിട്ട റോമിലേക്ക് ഹൈപ്പർ സ്ലീപ്പർ അല്ലാതെ എങ്ങനെ ഇത്രയും വർഷം പിടിച്ചുനിൽക്കാൻ എങ്ങനെ കഴിഞ്ഞു?
      23 വര്ഷം ജീവിച്ചിരിക്കാൻ hypersleep ആവശ്യമില്ലല്ലോ

    • @AngelMedia3
      @AngelMedia3 Год назад

      @@Science4Mass റിപ്ലൈ തന്നതിന് വളരെ നന്ദി സർ

    • @AngelMedia3
      @AngelMedia3 Год назад

      @@Science4Mass 23 വർഷം. ഹൈപ്പർ സ്ലീപ്പ് ഇല്ലാതെ ജീവിച്ചുവെങ്കിൽ.. ചൊവ്വെയിൽ നിന്നും ശനി വരെയുള്ള യാത്രയിലെ രണ്ട് വർഷം എന്തിനാണ് സംഘം ഹൈപ്പർ സ്ലീപ്‌ ഉപയോഗിച്ചത്?

  • @manojbalakrishnan6653
    @manojbalakrishnan6653 Год назад

    താങ്കളുടെ വീഡിയോയിൽ ഒരുപാടു സംശയങ്ങൾ എനിക്കുണ്ട് but എങ്ങനെ കമ്മ്യൂണിക്കേറ്റ് ചെയ്യും

  • @human7178
    @human7178 Год назад +4

    ഇതൊക്ക ഞമ്മടെ കിതാബിൽ ഉണ്ട് 😂😂

  • @balanck7270
    @balanck7270 Год назад +1

    ഈ നക്ഷത്രത്തിൽ നിന്നും വരുന്ന പ്രകാശം എന്തുകൊണ്ട് നമുക്ക് കാണാൻ കഴിയുന്നില്ല.ഒരുസംശയം സൂരൃൻ അവസാനിച്ചാൽ പകരം ഈ പ്രൊക്സിമാ സെൻടൊറി നമുക്ക് സൂരൃനായി കിട്ടുമോ...?

  • @KumarP-hi1jc
    @KumarP-hi1jc Год назад

    IS THIS KNOWLEDGE REALLY NECESSARY FOR HUMAN BEINGS?. KNOWLEDGE AS HOW TO MAKE FOOD AVAILABLE EASIER FOR ALL FOR THE EXISTENCE OF LIFE IS MORE IMPORTANT THAN EVERY OTHER KNOWLEDGE.EXISTING HEALTHILY & LONGER IS MUCH MORE IMPORTANT THAN ANY OTHER KNOWLEDGE.
    ALL THE BEST TO ALL GOOD PEOPLE.

  • @harilalcr
    @harilalcr Год назад +1

    Coldwar ഇപ്പോഴുമുണ്ടായിരുന്നെങ്കിൽ എപ്പഴേ ചൊവ്വയിൽ ആളിറങ്ങിയേനെ.

  • @Sagittarius_A_star
    @Sagittarius_A_star Год назад +2

    😍😍🔥