@@mafiaeditz4386വളരെ പിന്നിൽ തന്നെയാണ് ബ്രോ സത്യം അംഗീകരിക്കാൻ എന്തിനാണ് മടി nasa ചെയ്തതിന്റെ 4 ൽ 1 പോലും isro ചെയ്തിട്ടില്ല പിന്നെ പലരും തൊടാത്ത കാര്യങ്ങൾ eg : ഒറ്റ വിക്ഷേപണത്തിൽ കൂടുതൽ ഉപഗ്രഹങ്ങളെ ഭ്രമണ പദത്തിൽ എത്തിച്ചു, ചന്ദ്രന്റെ south pole ൽ ആദ്യമായി ഇറക്കി ഇതൊക്കെ നമ്മുടെ കയ്യിൽ ഉള്ളു. Nasa ഒക്കെ പറയാൻ തുടങ്ങിയാൽ നമ്മുടെ വാ അടയും 😂 നമ്മൾ ഇനിയും ഒരുപാട് മുന്നേറാൻ ഉണ്ട്. പിന്നെ ഒരു കാര്യം എന്താണെന്ന് വച്ചാൽ nasa യിൽ പല projects നു പിന്നിലും ചുക്കാൻ പിടിക്കുന്നത് നല്ലൊരു ശതമാനവും ഇന്ത്യക്കാർ ആണ് 😁
ഒരു ബിന്ദുവിനോളം തോന്നുന്നത് milkeyway യുടെ അറ്റത്തു നിന്ന് നോക്കുമ്പോഴാണ്... അതിലും എത്ര കോടി പ്രകാശവർഷം പോയാലും പ്രപഞ്ചത്തിന്റെ അറ്റം എത്തുന്നില്ല.. ചുരുക്കി പറഞ്ഞാൽ ഈ ദൃശ്യപ്രപഞ്ചത്തിൽ നമ്മുടെ ഭൂമി ഒരു ബിന്ദുവിന്റെ കോടാനുകോടിയിൽ ഒന്ന് പോലുമില്ല
ഈ ഒരു കുഞ്ഞു കുത്ത് പോലുള്ള ഭൂമിയിൽ നിന്നല്ലേ ഈ voyager രൂപം കൊണ്ടതും ഈ ഫലങ്ങൾ എല്ലാം കിട്ടിയതും അപ്പോൾ അത് ഉണ്ടാക്കിയവർ അല്ലേ ഹീറോസ് 🥰🥰🥰🥰🥰. ഇനിയും സിഗ്നലുകൾ ഈ രണ്ടു voyager ഇൽ നിന്നും ഇനിയും വരട്ടെ വന്നുകൊണ്ട്ടിരിയ്ക്കട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു 🥰. പക്ഷെ പ്രപഞ്ചം... അത് ഒരിയ്ക്കലും മുഴുവനായി കണ്ടെത്താൻ മനുഷ്യർക്ക് സാധിക്കില്ല.
Wow 😍 super Voyager ഇപ്പോഴും travel ചെയ്തു കൊണ്ട് ഇരിക്കൂ ആണോ?! solar system പുറത്ത് മറ്റൊരു solar system ഉണ്ടാവും എങ്കിൽ അത് എന്താ ഇത് വരെ കണ്ടെത്താൻ കഴിയാതെ 🤔 voyager ന്ന്. ഒരുപാട് വര്‍ഷങ്ങള്‍ ആയില്ലേ പോയിട്ട് 🤷♂️ Enik video ഒരുപാട് ഇഷ്ടം ആയി 😍 🥰 thank you for the information 👏🤝
അതെ ഇപ്പോഴും അത് ട്രാവൽ ചെയ്തുകൊണ്ടിരിക്കുന്നു...2025 ആവുമ്പോഴേക്കും അതിന്റെ ബാറ്ററി ഡെഡ് ആവും എന്ന് പറയപ്പെടുന്നു... ഇപ്പോപ് ഗ്രഹങ്ങൾ ഇല്ലാത്ത സ്ഥലത്ത് ആണ് അത് സ്ഥിതിചെയുന്നത്... അത് അങ്ങനെ പോയികൊണ്ടിരിക്കുന്നു.. ഇരുട്ടിൽ നിന്നും ഇരുട്ടിലേക്കു...
നമ്മൾ എവിടെ എങ്കിലും പോകുംപ്പോൾ വീട് ഒന്ന് തിരിഞ്ഞ് നോകില്ലേ അത് പോലെ ആണ് അത്. ഒരു പക്ഷെ തിരിച്ച് വരും എന്ന് ഒരു ഉറപ്പും നമ്മുക്ക് ഭാഗ്യം ഉണ്ടെകിൽ അത് വരും.HOPE ❤
This video contains many real images captured by voyager. Whenever a real image is displayed, there will be message at the left bottom corner stating it is a real image.
അത് നേരിട്ടല്ല data send ചെയ്യുന്നത്. അതിൽ തന്നെ ഒരു storage device ഉണ്ട്. Store ചെയ്ത് വച്ച ശേഷം, പിന്നീട് അത് send ചെയ്യും(storage full ആകുമ്പോൾ ആണെന്ന് തോന്നുന്നു send ചെയ്യുന്നത്, അത് കൃത്യമായിട്ട് അറിയില്ല). 60+MB ആണ് അതിന്റെ storage capacity.
when you feel alone
while think about voyager 😕 💔
യാ...
bro there is keplar also
@@nishasuresh906 are u mention about kepler telescope?
@@thanoossoul not so much bro
വോയേജർ പേടകങ്ങൾ ഒരു വികാരം ആണ് 💝
ഇത്രയും Science അറിവുകൾ പറഞ്ഞു തരുന്ന ARENA 47 ഇരിക്കട്ടെ ഇന്നത്തെ ലൈക്
🥰❣️
Ol
@@47ARENA voyagerne kond wormhole kandpidikaan okkumo
നീ മുത്താണെടാ... മുത്ത്..
അറിവ് നൽകുന്ന ഏതൊരു ഗുരുവും
എനിക്ക് വിലമതിക്കാനാവാത്ത മുത്താണ്... 💜
മനുഷ്യന്റെ കഴിവിന്റെയുo, ആത്മസമർപ്പണത്തിന്റെയും വിജയം ആണ് വോയജർ പേടകങ്ങൾ
വളരെ ശെരിയാണ് 👍👍
കുറച്ചു നാളായിട്ട് ചോദിക്കണം എന്ന് കരുതുന്നതാ. ഇപ്പോൾ ചോക്കുകയാ... Carl Sagan fan ആണോ?
@@47ARENA അതെ 😃🤝, cosmology 💝
എന്തൊക്കെ പറഞ്ഞാലും ലോകത്ത് USA യും അവരുടെ സാങ്കേതിക വിദ്യയും വേറെ ലെവൽ ആണ് 👏👏👌👌
NASA പിന്നെ 🥰🥰😍😍
Isro nasayude ottum pinil alla
❤️👍
@@mafiaeditz4386 😄👍
@@rvp8687 ❤️❤️
@@mafiaeditz4386വളരെ പിന്നിൽ തന്നെയാണ് ബ്രോ സത്യം അംഗീകരിക്കാൻ എന്തിനാണ് മടി nasa ചെയ്തതിന്റെ 4 ൽ 1 പോലും isro ചെയ്തിട്ടില്ല പിന്നെ പലരും തൊടാത്ത കാര്യങ്ങൾ eg : ഒറ്റ വിക്ഷേപണത്തിൽ കൂടുതൽ ഉപഗ്രഹങ്ങളെ ഭ്രമണ പദത്തിൽ എത്തിച്ചു, ചന്ദ്രന്റെ south pole ൽ ആദ്യമായി ഇറക്കി ഇതൊക്കെ നമ്മുടെ കയ്യിൽ ഉള്ളു. Nasa ഒക്കെ പറയാൻ തുടങ്ങിയാൽ നമ്മുടെ വാ അടയും 😂 നമ്മൾ ഇനിയും ഒരുപാട് മുന്നേറാൻ ഉണ്ട്.
പിന്നെ ഒരു കാര്യം എന്താണെന്ന് വച്ചാൽ nasa യിൽ പല projects നു പിന്നിലും ചുക്കാൻ പിടിക്കുന്നത് നല്ലൊരു ശതമാനവും ഇന്ത്യക്കാർ ആണ് 😁
Background Bgm ആയ Wolf And Moon കേൾക്കുബോൾ തന്നെ വേറെ ലോകത്തു എത്തിയാ പോലെ 😊
💯
ആ bgm ഏതാണെന്നു കുറെ കാലമായി അന്വേഷിക്കുന്നു ഇപ്പഴാ കിട്ടിയേ
Thanks
Pinallah💯❤️
♥️♥️♥️♥️♥️♥️♥️♥️♥️♥️
🥰🥰😘😘🤩🤩😍😍🔥🔥
Voyager ഒരു സംഭവം തന്നെ 💞💞♥️
ഈ പ്രപഞ്ചത്തിൽ നമ്മുടെ ഭൂമിപോലും ഒരു ബിന്ദുവിനോളമേ ഉള്ളൂ, പക്ഷേ അതിനകത്തുള്ള മനുഷ്യന്റെ ബുദ്ധി... വോയേജർ പേടകങ്ങൾ....ഓർക്കുമ്പോൾ അഭിമാനം 👍👍❤❤💪💪💪
🔥🔥
ഒരു ബിന്ദുവിനോളം തോന്നുന്നത് milkeyway യുടെ അറ്റത്തു നിന്ന് നോക്കുമ്പോഴാണ്... അതിലും എത്ര കോടി പ്രകാശവർഷം പോയാലും പ്രപഞ്ചത്തിന്റെ അറ്റം എത്തുന്നില്ല.. ചുരുക്കി പറഞ്ഞാൽ ഈ ദൃശ്യപ്രപഞ്ചത്തിൽ നമ്മുടെ ഭൂമി ഒരു ബിന്ദുവിന്റെ കോടാനുകോടിയിൽ ഒന്ന് പോലുമില്ല
🔥🔥🔥💪
ഈ ഒരു കുഞ്ഞു കുത്ത് പോലുള്ള ഭൂമിയിൽ നിന്നല്ലേ ഈ voyager രൂപം കൊണ്ടതും ഈ ഫലങ്ങൾ എല്ലാം കിട്ടിയതും അപ്പോൾ അത് ഉണ്ടാക്കിയവർ അല്ലേ ഹീറോസ് 🥰🥰🥰🥰🥰.
ഇനിയും സിഗ്നലുകൾ ഈ രണ്ടു voyager ഇൽ നിന്നും ഇനിയും വരട്ടെ വന്നുകൊണ്ട്ടിരിയ്ക്കട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു 🥰.
പക്ഷെ പ്രപഞ്ചം... അത് ഒരിയ്ക്കലും മുഴുവനായി കണ്ടെത്താൻ മനുഷ്യർക്ക് സാധിക്കില്ല.
സ്കൂൾ കഴിഞ്ഞു ഇങ്ങനെ അറിവ് ലഭിക്കുന്നു എന്ന് അറിഞ്ഞില 😍😍💓💓💓💓💓💓💓💓💓💓💓💓💓💓💓 ഒരു laikk adekkumo
നിങ്ങൾ ഒരു ദിവസം ലോകം അറിയപ്പെടുന്ന Scientist aavum
❤
@@47ARENA sarikkum entha job...
Athenghane😂
Bro video cheyyunnu n maathram athile info refer cheythukond,allaathe 47Arena yude invention aano?😂
Nalloru explainer aagaam theerchayaayum(great voice)...👍
ശാസ്ത്രജ്ഞരുടെ ചിന്തയെ പോലും തോൽപ്പിച്ചു കളഞ്ഞ വൻ വിജയം ആണ് voyager പേടകങ്ങൾ 🔥
Yes💯
Salute To Voyager 1 And Voyager 2 😙❤️
ഒരുപാട് നന്ദി സെർ ❤❤
ഇനിയും പ്രധീക്ഷിക്കുന്നു നല്ല അറിവുകൾ
എന്നെല്ലും അവ അന്യാഗ്ര ജീവികളെ നമ്മുക്ക് കാട്ടിത്തരും...😇
അല്ലെങ്കിൽ നമ്മളെ അന്യഗ്രഹ ജീവികൾക്ക് കാട്ടിക്കൊടുക്കും😀
@@47ARENA yes athaanu crct voyagers nammale kaatikodukkum,voyagers angane oru alien life ine kandupidichaal ath nammal ariyan ponillaa.
നമ്മളും ഒരു അന്യഗ്രഹ ജീവിയാണ് എന്തോ കാരണത്താൽ നമ്മുടെ ആദ്യ തലമുറ ഭൂമിയിൽ അകപ്പെട്ടുപ്പോയി 😊
That pic of earth from.... outside solar system 😭❤️❤️❤️❤️woe
Voyager fans like adi
Voyager 😍
പ്രപഞ്ചമാകുന്ന മഹാസമുദ്രത്തിൽ സഞ്ചരിക്കുന്നവൻ ."THE VOYAGER"
😀
🔥deathless voyeger 💪
Eee arivugal oru malayali nalgunnund ennu ariyumbol ath valare prashamarhikkunna oru kaaryamaan...❤❤❤
🤩🥰
Thank u voyager ❤️❤️❤️
❤
ഞങ്ങൾ ആണുങ്ങളുടെ സീരിയൽ ആയ ഇത്തരം വീഡീയോസ് ഇഷ്‌ട്ടം ❤👍🥰👏👏💐
ഇന്നും ഈ വീഡിയോ കാണുമ്പോൾ ഇതിന്റെ പുതുമ നഷ്ടപ്പെട്ടിട്ടില്ല
CINEMAGIC, AFLU HERE, 47 ARENA
ever 3 perum aahnu ente heros🤍🫂
ഏകനായ പ്രപഞ്ച നാഥൻറെ സൃഷ്ടിപ്പ് അത്ഭുതം തന്നെ
Voyager pedakamo?🙄
😁😆
@@47ARENA ഈ പേടകം ഒക്കെ ഉണ്ടാക്കാൻ ഉള്ള വുദ്ധി ആരാടോ തന്നത്?
ദൈവത്തിന്റെ അത്ഭുതവും അവൻ തന്ന കഴിവും കൊണ്ട് തന്നെയാണ് ഇത്രയും കണ്ടുപിടിക്കാൻ ആയത്
എഴിച്ച് പോ ഉവ്വാ 😂😂
47 Arena chettan poliya 😍
Wow 😍 super Voyager ഇപ്പോഴും travel ചെയ്തു കൊണ്ട് ഇരിക്കൂ ആണോ?! solar system പുറത്ത് മറ്റൊരു solar system ഉണ്ടാവും എങ്കിൽ അത് എന്താ ഇത് വരെ കണ്ടെത്താൻ കഴിയാതെ 🤔 voyager ന്ന്. ഒരുപാട് വര്‍ഷങ്ങള്‍ ആയില്ലേ പോയിട്ട് 🤷♂️ Enik video ഒരുപാട് ഇഷ്ടം ആയി 😍 🥰 thank you for the information 👏🤝
അതെ ഇപ്പോഴും അത് ട്രാവൽ ചെയ്തുകൊണ്ടിരിക്കുന്നു...2025 ആവുമ്പോഴേക്കും അതിന്റെ ബാറ്ററി ഡെഡ് ആവും എന്ന് പറയപ്പെടുന്നു... ഇപ്പോപ് ഗ്രഹങ്ങൾ ഇല്ലാത്ത സ്ഥലത്ത് ആണ് അത് സ്ഥിതിചെയുന്നത്... അത് അങ്ങനെ പോയികൊണ്ടിരിക്കുന്നു.. ഇരുട്ടിൽ നിന്നും ഇരുട്ടിലേക്കു...
അത് പോയി പോയി ചിലപ്പോൾ സ്വർഗം നരകം കണ്ടുപിടിച്ചാലോ... പക്ഷെ... അത് നമുക്കെങ്ങനെ അറിയാൻ പറ്റും 😔
@@shanushan3996 😁
Vedikkettu channel.❤🎉Amazing American technologies 🎉❤
മികച്ച ശബ്ദം, intresting ആയ വിവരണം, 🙏🙏🌹🌹👍
Thanks 😊❤️
47arena Voyager 1
Interstellar യാത്ര നടത്തി കഴിഞ്ഞു. 💪
Yes🔥
its been a while watching your videos
still one of my favourite, nice talk bro and great information 🥰
love from palakkad
😃👍👍👍👌 So informative and interesting ....👏
വോയേജറെ കുറിച്ച് എവിടെ കേട്ടാലും ഞാൻ ഒന്ന് നിൽക്കും 💪💪r
അതെന്താ അങ്ങനെ പറ😐
VOYAGER ORU SOMFAVAM TANNA😉😉😉
Voyager❤❤
കൊള്ളാം അടിപൊളി കാര്യം ആണ് പറഞ്ഞു തന്നത്
Video ഇഷ്ടമായി.നല്ല വിവരണം,graphics
prashant chetta parayathirikkaan vayya adipoli voice thanne evidunu kitti😍😘
🤩
Nice explanation 👌👌👌
Keep it up 👍
കിടു സൂപ്പർ ഒത്തിരി പഠിക്കാൻ കഴിഞ്ഞു
അവതരണം അത് വേറെ ലെവൽ
🥰🤗 thanks
47 ARENA 🔥🔥🔥🔥🔥🔥🔥
❤️
വീഡിയോകൾ ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു......
ബ്രോയുടെ ഫേസ് എന്നാണ് റിവേല്ല് ചെയ്യുക..... നിങ്ങളുടെ ഫേസ് കാണാൻ കാത്തിരിക്കുകയാണ്
❤
@@47ARENA when did you revel your face
Bro well explained 👍❤️🔥
Bro jolli chayyuvano atho padhikuvanoo ?
RUclips തന്നെയാണ് പ്രധാന ജോലി
കൊള്ളാം നല്ല അറിവ്..ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
🥰
പ്രപഞ്ചത്തിൽ ഭൂമിയെ പോലെയുള്ള ഏഴു ഗ്രഹങ്ങൾ ഉണ്ട് ജീവജാലങ്ങളും എല്ലാം ഉണ്ട് നമ്മൾ അവരെ തിരയുന്നു അവർ നമ്മളെയും
How...?
Universeil 7planets mathram alla teame ullath?
Thanks for teaching me 47 arena
Now I know about the world 😁🎉🌠🌜🌛🌖🌕🦕🦖
❤️
Background tune poli aan ..enthaa feel 😭❤️
ഇനി ഏതെങ്കിലും aliens " ithenthonn ചാധനം " എന്നും പറഞ്ഞ് ഞമ്മുടെ frd ആവാൻ വന്നാൽ വന്ന മതിയായിരുന്നു ......👽ഉപദ്രവത്തിന് വരാതിരിക്കണേ 🙏
😀
@@47ARENA 😄
എന്നിട്ട് വേണം അതുങ്ങളെ കൂടെ തീറ്റിപ്പോറ്റാൻ 😂
നമ്മൾ എവിടെ എങ്കിലും പോകുംപ്പോൾ വീട് ഒന്ന് തിരിഞ്ഞ് നോകില്ലേ അത് പോലെ ആണ് അത്. ഒരു പക്ഷെ തിരിച്ച് വരും എന്ന് ഒരു ഉറപ്പും നമ്മുക്ക് ഭാഗ്യം ഉണ്ടെകിൽ അത് വരും.HOPE ❤
Annthott innuvare vittupiriyatha oru nalla channel 47 arena iniyum support kittate patharaate munoote❤❤❤
🤩🥰
Bro proxima century യേ കുറിച്ച് ഒരു വീഡിയോ ഇടാമോ
Very interesting...good video bro
Kandila.. Nit kaanum thumbnail kandapothane ❤❤❤
😍
തങ്ങളുടെ വീഡിയോ കാണുമ്പോൾ രോമാഞ്ചം ആണ്
I am now also interested in exoplanets
Hey man❣️❣️
Hi🙂
Can you please give all real footage of planets captured by voyager in next video or community tap
This video contains many real images captured by voyager. Whenever a real image is displayed, there will be message at the left bottom corner stating it is a real image.
Also, like you said, I will upload more real images in the community tab👍🏻
മച്ചാനെ നിന്റെ വീഡിയോസ് പൊളിയാണ്
🤩❣️
Epic bgm ❤
Chettan contents okke engane kandu pidikkunnu🤔😍
Prashant chetta big fan😘😘
Subscribers തന്നെ ചോദിക്കുന്ന വിഷയങ്ങളാണിത്
Uff രോമാഞ്ചം poli
❣️
Interstellar onnu explain chey bro nest video
I am from the future
You will get 100k on
August month ❤️❤️ 😁
😅 yes, I too calculated that. Wow bro, you are really monitoring my channel thoroughly 🤩 Thank you so much 🥰
Poye june adikkum
Chetta , sourayoodham കടന്ന voyager 1 & 2 അയ്യക്കുന്ന messaginde quality എത്രയാ , adhayadh KB / MB / GB / byte aano adho adhinekkalum cherudhaano
അത് നേരിട്ടല്ല data send ചെയ്യുന്നത്. അതിൽ തന്നെ ഒരു storage device ഉണ്ട്. Store ചെയ്ത് വച്ച ശേഷം, പിന്നീട് അത് send ചെയ്യും(storage full ആകുമ്പോൾ ആണെന്ന് തോന്നുന്നു send ചെയ്യുന്നത്, അത് കൃത്യമായിട്ട് അറിയില്ല). 60+MB ആണ് അതിന്റെ storage capacity.
@@47ARENA okay chetta .....👍
Background music powli 🔥😍🥰🥰
Incredible Space crafts
big bang ne kurichulla oru video cheyymo
Okay👍🏻
@@47ARENA ❤️
Bro thank u😁😁
Super ❤️😘 hai ☺️
🤩hi
Nice video bro❤
Thank you ❤️
Voyager 2 & 1 തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ് ചേട്ടാ .........
Identical aanu...name mathram aanu vettyasam......ippol randum randu dishayilottaanu pokkunnathu...
@@Michael.De.Santa_ K
@Aswin N B is correct. രണ്ടും ഒരേപോലത്തെ പേടകങ്ങളാണ്
@@47ARENA 👍
Poli man poli 🌹🌹🌹🌹
❤️ thank you
അടിപൊളി 👍
Great 👍 Information 🚩 Love from Palakkad 🚩
❤❤
താങ്ക്സ് bro 🙏
47arena ഫാൻസ് ഉണ്ടോ
Yes
Illa
Excellent video of voyager
Alpha sentauri anu voyager 1 nte lakshyam ennnullath sathyam ano...alpha centuiri ne kurich video cheyamo
ഇല്ല. അവ വ്യത്യസ്തമായ മറ്റു ദിശകളിലേക്കാണ് സഞ്ചരിക്കുന്നത്. രണ്ടും alpha centauri-യെ ലക്ഷ്യം വക്കുന്നില്ല
Super bro
Thank you 😊
Explanation 🔥🔥🔥🔥🔥🔥🔥🔥🔥
😳😳❤️❤️❤️❤️
സൂപ്പർ,
Amazing👍😍🤩
നമുക്കറിയാത്ത കാര്യങ്ങൾ iniyum😂അനന്തമായി കിടക്കാണ് 😊
Good video
Well explained
Thanks
Interesting video
Nice........ 👌👌👌👌👌👌👌👌👌❤❤❤❤
Thanks ❤️
തിരികെ വരുത്താൻ വല്ല മർഗവുമുണ്ടോ
Adipolib☀☀
അനന്തം അജ്ഞാതം അവര്‍ണ്ണനീയം
ഈ ഭൂലോകഗോളം തിരിയുന്നമാർഗം
അതിങ്കെലങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു !
-നാലപ്പാട്ട് നാരായണമേനോന്‍
Supper
Thanks 🙂
Neptune പറ്റി പറയുമ്പോൾ.... Euranus ആയി മാറി പോകുന്നുണ്ട്.....
അടിപൊളി
NAAN FIRST
Super👍🏻❤️
LOVE YOU BRO 😍😍😍
LOVE FROM MALPPURAM
Good video
Thank you
♥♥poli
thanks
Bro 4 ദിവസം കൂടുമ്പോൾ video youtube യിൽ upload ചെയ്യാമോ please
Because ☺️
I addicted your video
ആഴ്ചയിൽ 2 or 3 videos ചെയ്യുന്നുണ്ട്
@@47ARENA bro ഓരോ week ഉം videos ന്റെ എണ്ണം കുട്ടൻ ശ്രമിക്കണേ
@@abinpeter8148 👍🏻
😍😍😍😍
YOU ARE GOOD
GOOD VIDEO
Thank you so much
Voyager legends 🔥