The Great Attractor | The Mysterious Gravitational Anomaly | Facts Malayalam | 47 ARENA

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Our universe is filled with strange mysteries. One of the most intriguing mystery is the famous Great Attractor. It is a mysterious gravitational anomaly located about 230 million light years away. It is pulling our galaxy Milky Way and hundreds of other galaxies surrounding us. Milky Way is currently travelling at about 630km/s towards the great attractor. But, what is this Great Attractor? Why does it have so much strong gravitational pull? For many years, scientists have been looking for answer to these questions. But, it was a complete mystery until recently. But there is another mysterious object far beyond the Great Attractor, which is pulling even the Great Attractor with us. What is this new mysterious object? Watch this video to know more about the mystery behind The Great Attractor.
    #TheGreatAttractor
    #47ARENA
    #Universe
    #Space
    #SpaceMalayalam
    #MilkyWay
    #MilkyWayGalaxy
    #GalaxyMalayalam
    #MalayalamSpaceVideo
    ----------------------------------------------------------------------------
    Music Used In This Video:
    'This Too Shall Pass' by Scott Buckley
    'Artemis' by Scott Buckley
    'Where Stars Fall' by Scott Buckley
    'Tron-Legacy' by Scott Buckley
    'Inflection' by Scott Buckley
    'Helios' by Scott Buckley
    www.scottbuckley.com.au
    ----------------------------------------------------------------------------
    If you enjoyed this video, like, share and subscribe for more interesting and informative videos like this🙂

Комментарии • 475

  • @teslamyhero8581
    @teslamyhero8581 Год назад +59

    പ്രശാന്തേ.....
    ജ്ജോരു ബല്ലാത്ത പഹയൻ തന്നെ...
    ഇതൊക്കെ ഇങ്ങനെ കേൾവിക്കാരെ മുൾമുനയിൽ നിർത്തി വിവരിക്കുന്നതിന് 👍👍❤❤❤

    • @47ARENA
      @47ARENA  Год назад +11

      😃🥰

    • @teslamyhero8581
      @teslamyhero8581 Год назад +9

      @@humanbeinghuman4435 അല്ല പിന്നെ...😀😀😀👍👍👍
      പുഷ്പക വിമാനം ഇണ്ടാക്കി പറത്തിയ കഥയാണെങ്കിലും, ബുറാക്കിന്റെ പുറത്തുകേറി ഏഴാം ആകാശത്തു പോയി ചന്ദ്രനെ പിളർത്തിയ കഥയാണെങ്കിലും ഏതു മരവാഴകളുടെ നാട്ടിൽ ഇരുന്നായാലും കഥകൾ കേൾക്കുക ഒരു സുഖമുള്ള പരിപാടിയാണ്.. അത് നമ്മളിലെ കുട്ടിത്തത്തെ ഉണർത്തും.അതിലുപരിയായി ഇതേ പോലുള്ള തെളിവുകൾ നിരത്തിയ പ്രപഞ്ച ശാസ്ത്ര വീഡിയോകൾകാണുക വഴി അത് നമ്മുടെ വ്യക്തിത്വത്തെ ഉയർത്തും ❤❤

    • @sathyana2395
      @sathyana2395 Год назад +1

      @@teslamyhero8581 അതാണ്...

    • @geethuvishnu7017
      @geethuvishnu7017 Год назад +1

      Kadha kelkunna aarkum ariyillallo ithoke oru oohichedukunna karyamananennu

  • @nithinvs1171
    @nithinvs1171 Год назад +27

    "പരസ്പരം സ്നേഹിച്ച് ജീവിക്കുന്ന മനുഷ്യർ" ആ sarcasm ഇഷ്ടപ്പെട്ടു😃

  • @W1nWalker
    @W1nWalker Год назад +27

    1:25 ബഹിരകാശ നിരീക്ഷകരുടെ കമ്പ്യൂട്ടറിൽ 47 arena യുടെ യൂട്യൂബ് ചാനൽ 😃
    സൂപ്പർ എഡിറ്റ്‌ ബ്രോ ✌🏻

  • @teslamyhero8581
    @teslamyhero8581 Год назад +31

    ഈ പ്രപഞ്ചം വല്ലാത്തൊരു ഊരാകുടുക്കാണ്. ഒന്ന് ഊരി വരുമ്പോഴേക്കും അടുത്തത് വരും 😀😀

  • @arunrs6642
    @arunrs6642 Год назад +8

    വല്ലാത്ത ഒരു സംഭവം ആണു ഈ പ്രപഞ്ചം 👽🌚🛸🚀🛰️

  • @krishnank7300
    @krishnank7300 Год назад +5

    നിങ്ങളുടെ വോയിസ് ഒരു രക്ഷയും ഇല്ല പൊളി 👍

  • @preparations3611
    @preparations3611 Год назад +7

    Bright keralite ന്റെ ഒരു കിടിലൻ വീഡിയോ കണ്ടിട്ട് വന്നതേ ഉള്ളു . ദേ same topic 47 arena ലും

  • @jasimjazz9224
    @jasimjazz9224 Год назад +8

    1:25 ഒരു ശാസ്ത്രജ്ഞൻ 47 arena യുടെ videos നോക്കി പഠിക്കുന്നു 🔥

  • @muneeranavas8592
    @muneeranavas8592 Год назад +13

    Big information about great attracter👍

  • @Gkdream-lm2gz
    @Gkdream-lm2gz Год назад +11

    കേൾക്കാൻ സുഖം കാണാൻ രസം ❤️❤️❤️

  • @randomaccess1487
    @randomaccess1487 Год назад +10

    As usual kidu🔥🔥

  • @VijayraghavanChempully
    @VijayraghavanChempully Год назад +3

    പ്രപഞ്ചത്തിൽ എന്തൊക്കെയോ സംഭവിക്കുന്നു. നമ്മളിവിടെ ജനിക്കുക, ജീവിക്കുക. മരിച്ച് മണ്ണടിയുക.
    ശുഭം

  • @sachinout
    @sachinout Год назад +2

    ഞാൻ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ 👍

  • @ICONIC_PHOENIX
    @ICONIC_PHOENIX Год назад +8

    Bro, broyude video kandukazhinjal oru romaanchification aanu🤩💖
    Aaaa bro pinne oru request undu🙃..... "DARK DNA" Kurichu oru video cheyyo. please🥺🥺🥺

  • @jataayu3357
    @jataayu3357 Год назад +4

    Informative..🤝🏼👏🏽 പക്ഷേ ഒരു കാര്യത്തിൽ problem ഉണ്ട് . ഒരിക്കലും നമ്മുടെ galaxy / local group നശിക്കില്ല എന്നത് തെറ്റാണ് . സത്യത്തിൽ നശിക്കും എന്നും പറയാൻ പറ്റില്ല . ഈ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ഒരുനാൾ ഒരുമിച്ച് ചേരും . ഒരു വശത്ത് നിന്ന് metric expansion നടക്കുമ്പോൾ തന്നെ ,മറ്റൊരിടത്ത് നിന്ന് big crunch നടക്കുന്നുണ്ട് .

    • @47ARENA
      @47ARENA  Год назад

      Big crunch, big rip, ellaam thanne ippol verum hypothesis maathramaanu. Allaathe, local group(or universe) ingane thanne(big rip, heat death, big crunch, or whatever)nashikkum ennu karutharuth.

    • @vishnugs5313
      @vishnugs5313 Год назад

      @@47ARENA how can i contact you

  • @gautamsuresh9545
    @gautamsuresh9545 Год назад +20

    No words Broo 🫂 Thank you so much 🥰 for wonderful information about great Attraction ❤‍🔥
    അവിടെ ഒക്കെ ഒരു trip പോയിട്ട് വന്ന ഒരു feel 😜

  • @johnwick93485
    @johnwick93485 Год назад +57

    What a universe ✨

    • @47ARENA
      @47ARENA  Год назад +8

      💖

    • @devanandmk4tech315
      @devanandmk4tech315 Год назад +3

      @@mishalmishal4708 nthu

    • @fake_mafia
      @fake_mafia Год назад +1

      @@mishalmishal4708 nee edhada potta

    • @freethinker2559
      @freethinker2559 Год назад

      @@mishalmishal4708
      Edaa ithu ninne ppole ulla pottanmaarkkulla channel alla..
      Podaa marakkazhuthe..😏😏

    • @HallOfPhonks
      @HallOfPhonks Год назад +1

      @@fake_mafia Why ?

  • @anishasy2020
    @anishasy2020 Год назад +11

    Universe is a mystery 😯🌟✨

  • @abhiramramamoorthy1007
    @abhiramramamoorthy1007 Год назад +9

    Quantum mechanism explanation video edamo

  • @niyasnf4354
    @niyasnf4354 Год назад +5

    ഒരു രക്ഷയും ഇല്ല അവതരണം 💯🥰😍😘😘😘

  • @GamesOnIt
    @GamesOnIt Год назад +6

    Interesting videos, 💖

  • @sidharthsajeevan3724
    @sidharthsajeevan3724 Год назад +13

    ഈ വീഡിയോ തുടങ്ങിയിട്ട് തീരുന്നത് വരെ ഞാൻ എത്ര ദൂരം സഞ്ചരിച്ചിട്ടുണ്ടാവും 🤔

    • @AbhishekS-fr2rk
      @AbhishekS-fr2rk Год назад

      Faster than light speed

    • @Nikz..
      @Nikz.. Год назад

      ലക്ഷക്കണക്കിനു ലൈറ്റ് ഇയർ സഞ്ചരിച്ചു

    • @akhilkeyz4761
      @akhilkeyz4761 5 месяцев назад

      1second = 6000 km
      15.42 minutes
      = 5652000 KM

  • @hscreations5658
    @hscreations5658 Год назад +6

    *very good presentation, keep going 👏🏼👏🏼*

  • @milanps7463
    @milanps7463 Год назад +3

    47 arenayude channel cumputeril കാണിച്ചത് നൈസ് ആയിട്ടിണ്ട് 👌🏻

  • @sooraj4509
    @sooraj4509 Год назад +4

    Completely new information 👌👌👍

  • @cryptonomical
    @cryptonomical Год назад +5

    The great attractor
    Yes അത് ഞാൻ ആണ്
    നിങ്ങൾ എന്നിലേക്ക് അടുക്കുന്നു
    ഒരു നാൾ നിങ്ങൾ എന്റെ അടുത്ത് എത്തപെടുക തന്നെ ചെയ്യും 🙂

    • @ICONIC_PHOENIX
      @ICONIC_PHOENIX Год назад +2

      🤣

    • @47ARENA
      @47ARENA  Год назад +5

      Daivame...njangalithaa ninnilekk varukayaanu😄

  • @rahulkannan1710
    @rahulkannan1710 Год назад +4

    Wow such a beautiful voice.

  • @devarajjayan4130
    @devarajjayan4130 Год назад +6

    Good video ❤️

  • @Barbatos5352
    @Barbatos5352 Год назад +5

    Ee sollar system milky way ne bhramanam cheyyanedukunna kaalayalav kaanichapol enik orma vannath intrestellar movie aanu , Universe is a mystery we cannot find what it is ❤️🦋

  • @MohanKumar-bo9qb
    @MohanKumar-bo9qb Год назад +6

    ദൈവം വല്ലാത്തൊരു സംഭവം തന്നെ ഇങ്ങനെ ഒക്കെ സംവിധാനം ചെയ്ത ദൈവം 🙏🙏🙏

  • @amiashkar4702
    @amiashkar4702 Год назад +19

    പ്രപഞ്ചതിന് ഒരു സൃഷ്‌ടവ് ഉണ്ട് അത് സത്യം തന്നെ

  • @djgaming5232
    @djgaming5232 Год назад +8

    What if we consider galaxy as an atom and planets as electors revolving around the nucleus

  • @easajaneluvathingal5603
    @easajaneluvathingal5603 Год назад +1

    ആകർഷണം പോലെതന്നെ മറ്റൊരു point ൽ നിന്നും വികർഷിച്ചതാണ് ഈ പ്രപഞ്ചം ( Big bang) ഈ Attraction നും repulsion മാറി മാറി പ്രപഞ്ചത്തിൽ നടക്കും ഒരു ക്ലോക്കിൻ്റെ പെൻഡുലം പോലെ പ്രപഞ്ചത്തിൻ്റെ ഈ പ്രക്രിയക്ക് കോടാനുകോടി വർഷങ്ങൾ മതിയാക്കും ഇങ്ങിനെയുള്ള പ്രതിഭാസത്തിന് ഒരു അവസാനവുമില്ല.ല്ലേ...?!

  • @novauyir
    @novauyir Год назад +4

    Andromeda galaxy nammude ഭൂമിയിൽ നിന്നും നോക്കിയാൽ ചെറുതായിട്ട് കാണാൻ പറ്റുമെന്നു പറയുന്നു🌌 is true?. 😶

    • @thanoossoul
      @thanoossoul Год назад +1

      Yes, October to December best time

  • @ultimatekingffpro958
    @ultimatekingffpro958 Год назад +1

    Bro underwaterne kurichu oru video full explain ships okke sink ayi angottu povvunnu athe okke add chy

  • @shinuxavier186
    @shinuxavier186 Год назад +1

    09:05 superb bro ....

  • @swararagammusics9842
    @swararagammusics9842 Год назад +5

    ' നമുക്കു നോക്കാം' എന്ന പ്രസിദ്ധമായ വാക്ക് ഇന്നില്ലാതായല്ലോ🥰

    • @47ARENA
      @47ARENA  Год назад +1

      Just for a change

  • @teslamyhero8581
    @teslamyhero8581 Год назад +287

    ഇപ്പോൾ വരും ഇതെല്ലാം എന്റെ ആളുടെ (അല്ലാഹുവിന്റെ, ഈശ്വരന്റെ, ദൈവത്തിന്റെ )അടുത്തേയ്ക്കാണെന്നും പറഞ്ഞുകൊണ്ട്

  • @thanoossoul
    @thanoossoul Год назад +12

    Bro.. Singularity theory വീഡിയോ ഒന്ന് ചെയ്യാമോ 🙏😍

    • @47ARENA
      @47ARENA  Год назад +8

      Sramikkaam 👍👍

    • @HallOfPhonks
      @HallOfPhonks Год назад +1

      Bro... Can you do a Ringularity theory video 🙏🏻😍

    • @rekhav.s5951
      @rekhav.s5951 Год назад +1

      @@HallOfPhonks What is ringularity 🙄I have heard singularity

  • @akhil3574
    @akhil3574 Год назад +1

    Your explaintion superr 😍😍😍

  • @marystella2893
    @marystella2893 Год назад +3

    Can you please talk about sixth sense in next video please

  • @letevidenceleadtruthfinder6132

    എന്താണ്‌ ഈ പ്രപഞ്ചം...ഹോ... നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്തവരാണ് ഈ പൊടിപടലത്തിന്റെ വലിപ്പമുള്ള ഭൂമിയിൽ ജീവിച്ചു ഈ മഹാ പ്രപഞ്ച വിസ്മയങ്ങളെക്കുറിച്ച് അറിയാൻ കഴിയുന്നത് അതിലേറെ ഭാഗ്യം.. മഹാരഥന്മാരായ ആ ജീനിയസ് ശാസ്ത്രജ്ഞർക്കും അ അറിവുകൾ ഒര് കുഞ്ഞ് വീഡിയോയിലൂടെ സാധാരണക്കാരിലേക്കെത്തിച്ച താങ്കൾക്കും 1 mln lyr long Thanks ❤❤

  • @gamegladiators4615
    @gamegladiators4615 Год назад +1

    Excellent video bro

  • @joelreji7418
    @joelreji7418 Год назад +2

    Broo no words to say

  • @allmovies6576
    @allmovies6576 Год назад +2

    ഇതിനെ പറ്റിയുള്ള ഒരു വീഡിയോ കൂടി ചെയ്യാമോ

  • @anittajoseph1195
    @anittajoseph1195 Год назад +4

    If all the galaxies are attracted to the great attractor, then how can we say that the universe is expanding?

  • @lijusuresh532
    @lijusuresh532 Год назад +1

    Nice video bro 47 is awesome 💙❤️

    • @47ARENA
      @47ARENA  Год назад +1

      🥰🥰 thanks

  • @fathi_knr1582
    @fathi_knr1582 7 месяцев назад +1

    09:05😮😊

  • @sreeampili
    @sreeampili 9 месяцев назад +1

    Leo super sluster

  • @user-bw6vu1st6f
    @user-bw6vu1st6f Год назад +4

    (7:43) - (7:50) ഇനി വിജയോ, അല്ലേൽ ചിരഞ്ചീവിയോ വല്ലതും..🧐🤣

  • @millionyearsago475
    @millionyearsago475 Год назад +2

    Nthe bro 😍

  • @sarinsarin5340
    @sarinsarin5340 Год назад +2

    അല്ലെങ്കിലും നമുക്ക് ആരെയും പേടിക്കേണ്ടതില്ല.വല്ല ഉൽക്കാ പതനമോ ഭൂമി കുലുക്കമോ ഇല്ലാതെ ഭൂമി നശിക്കാൻ സാധ്യത ഇല്ല. സൂര്യന്റെ ഗ്രാവിറ്റേഷണൽ പുൾ വെച്ച് ഭൂമി വാസയോഗ്യമല്ലാത്ത അവസ്ഥയിലേക്ക് സൂര്യനോട് അടുക്കണമെങ്കിൽ തന്നെ കോടിക്കണക്കിനു വർഷങ്ങൾ വേണ്ടി വരും.അപ്പോളേക്കും ഭൂമിയിൽ ജീവൻ ഉണ്ടാകുമോ എന്നുപോലും പറയാനാകില്ല. ദിനോസറുകളെപ്പോലെ മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും വംശനാശം സംഭവിക്കാം.. പുതിയ പരിണാമങ്ങൾ സംഭവിച്ചു ഭൂമിയിൽ മറ്റേതെങ്കിലും ജീവികൾ ഉണ്ടായേക്കാം.സൂര്യൻ റെഡ് ജയന്റ് ആകുമ്പോൾ എല്ലാം നശിച്ചു ഭൂമി വാസയോഗ്യമല്ലാതാകും.പിന്നെ സൂര്യൻ ഡെഡ് ആകും. ഭൂമിയും സൗരയൂഥവും സൂര്യനുമൊക്കെ സജറ്റെറിയസിന്റെ ഉള്ളിലാകും.ഗാലക്സിയിലുള്ള മറ്റു 10 മില്യൺ ബ്ലാക് ഹോളുകളും മിൽക്കി വെയിലെ നക്ഷത്രങ്ങളെ ചന്നം പിന്നം വിഴുങ്ങി ഒടുവിൽ മിൽക്കി വേ ഒരു യമണ്ടൻ ബ്ലാക്ക് ഹോൾ ആയി മാറും.പിന്നെ മിൽക്കി ഹോൾ ഒരു കലക്ക് കലക്കും 😤

  • @tharakan3191
    @tharakan3191 Год назад +1

    എന്റെ പൊന്നളിയാ ഡാ ഉവ്വേ 😯

  • @the_-_f4lcon499
    @the_-_f4lcon499 Год назад +1

    1:25 nice edit

  • @ranjithaniyery2547
    @ranjithaniyery2547 Год назад +1

    Great bro👌👍

  • @radhas4906
    @radhas4906 Год назад +1

    Nammal thanne type 1 civilisation polum avathe ithrem kandupidichu. Appop oru type 3 civilisation enthoke kandupidich kanum. 😳

  • @Ajilpr
    @Ajilpr Год назад

    Ningal super aanu ningalde ella videos um super

  • @nigalmadasheri1978
    @nigalmadasheri1978 Год назад +3

    ഏലിയൻസ് ഒന്ന് വന്നെങ്കിൽ..... എവിടേയെങ്കിലും അതിബുദ്ധക്തിയുള്ള ഏലിയൻസ് ഇണ്ടായാൽ മതിയായിഭുന്നു

    • @47ARENA
      @47ARENA  Год назад +5

      Aliens vannenkil ee bhoomiyil ninnum rakshappettu avarde koode ang pokaamaayirunnu, alle?😅

    • @notme1939
      @notme1939 Год назад +1

      @@47ARENA enikk avasaram kittiyal njan pokum😍😍😍

    • @47ARENA
      @47ARENA  Год назад +1

      @@notme1939 njaanum!😃

    • @notme1939
      @notme1939 Год назад

      @@47ARENA 😍😍

  • @Mrbean.....s738
    @Mrbean.....s738 Год назад +2

    Vannu alle 😁🔥

  • @worriedwolfgaming1119
    @worriedwolfgaming1119 Год назад +2

    😍😍♥️

  • @rameezrazz6031
    @rameezrazz6031 Год назад +1

    Ente ponno.. 😵‍💫

  • @kepler7307
    @kepler7307 3 месяца назад

    ജീവിക്കുന്ന നമുക്ക് കാണാന്‍ കഴിയുന്ന ഒരു മാജിക്കല്‍ world ആണ് ഒന്നും നമുക്ക് മനസ്സിലാകാന്‍ കഴിയാത്ത ഒരു ലോകമാണ് നമ്മുടെ earth നമ്മുടെ സ്പേസ്. നമ്മുടെ കണ്ണില്‍ പ്രോഗ്രാം ചെയ്തു vachekunathumavam എല്ലാം .നമ്മൾ തന്നെ എവിടുന്ന് വന്നു ഇനി എങ്ങോട്ടാ പോകുമെന്ന് പോലും നമുക്ക് തന്നെ ariathilla. അതുപോലെ എല്ലാം എവിടുന്ന് ഉണ്ടായി ഇനി എങ്ങോട്ടാ പോകുമെന്ന് arela kandathano സാധിക്കില്ല.

  • @badarupni8693
    @badarupni8693 Год назад +1

    Super👌👌👍👍👍

  • @babugeorge3992
    @babugeorge3992 Год назад +1

    If this is true, how can the universe expand? All galaxies are approaching the great attractor, which means they are not moving away from each other.

  • @johncysmannuel8277
    @johncysmannuel8277 Год назад +2

    Bro just go and become scientist you have the calibre dude... i have been following your channel since it was 55k sub

  • @kathir3684
    @kathir3684 Год назад +1

    A dipole very nice video 👍👍👍👍👍👍👍

  • @rahimke6910
    @rahimke6910 Год назад

    Hhi ബ്രോ ❤👌
    സൂപ്പർ വീഡിയോ ❤❤

    • @47ARENA
      @47ARENA  Год назад

      Thank you ☺️

  • @ruhifathima7012
    @ruhifathima7012 Год назад +1

    God is great.....

  • @legalresearch8703
    @legalresearch8703 Год назад +2

    Who is the Beholder/Controller of your so far discovered about 400 mega super cluster galaxies Complex, the Great Attractor and whose benevolent force made nasty or peaceful life on Earth possible ?

  • @MARSHO444
    @MARSHO444 Год назад

    ❤❤pwoliye❤❤

  • @sarunb6962
    @sarunb6962 Год назад +1

    Visual super

  • @akhil3574
    @akhil3574 Год назад +8

    Milkyway വികസിക്കുന്നത് പോലെ THE GREAT ATTRACTER പിന്നെ MEGHA CLUSTER വികസിക്കില്ലേ അപ്പോൾ അതിന്റെയും GRAVITY, ATTRACTION കൂട്ടില്ല അപ്പോൾ നമ്മുടെ Galaxy അവിടേക്കു ചെന്ന് ചേരില്ലേ ...... ❗️

    • @justinpmathew5526
      @justinpmathew5526 Год назад +2

      Milkyway galaxy alla vikasikkunnath space annu vikasikkunnath matter orikkalum vikasikkunnillq

    • @rolexgaming9549
      @rolexgaming9549 Год назад

      ​@@justinpmathew5526space alla univsrse💯

  • @Sagittarius_A_star
    @Sagittarius_A_star Год назад +3

    Anomaly 😍😍🔥

  • @sathishkumarkumar8154
    @sathishkumarkumar8154 Год назад

    1:26🔥🔥🔥

  • @sreenadanasreejith8080
    @sreenadanasreejith8080 Год назад

    Super video

  • @Halamadrid_7281
    @Halamadrid_7281 Год назад +1

    9:05 😹

  • @bharathb9222
    @bharathb9222 Год назад

    I am fan of 47 arena

  • @sathyanck8002
    @sathyanck8002 Год назад +1

    അനന്ദം അജ്ഞാതം അദ്ഭുതം

  • @VijayraghavanChempully
    @VijayraghavanChempully Год назад

    ഇത് നടപടിയാവൂല്ല ഭായ് 🤩🤪

  • @deltaforce1628
    @deltaforce1628 Год назад +1

    ❤❤❤

  • @manuemmanuel8029
    @manuemmanuel8029 Год назад

    Oru tharthil vechu nokkunel time travel theory ethrotholannu manushya rashikku motham mansilakki tharan pattunna theory

  • @vekkrn5181
    @vekkrn5181 Год назад +1

    wolf and the moon song eni verunna videos background li song aayi vekke bro pls 🙏

  • @masterkombat3987
    @masterkombat3987 10 месяцев назад

    9:06 point 😂😂😂

  • @prasanthps4324
    @prasanthps4324 Год назад +1

    Univers🔥

    • @47ARENA
      @47ARENA  Год назад +2

      Prasanth PS, ath njanalle🤔

    • @prasanthps4324
      @prasanthps4324 Год назад +1

      @@47ARENA athe ithu njan thanne😌

    • @47ARENA
      @47ARENA  Год назад +1

      @@prasanthps4324 alla, athu njaanaanu😅 Ente name aanu Prasanth PS😃

  • @xavi-mo5uf
    @xavi-mo5uf 8 месяцев назад +1

    എല്ലാം അവസാനം പ്രപഞ്ചത്തിന്റെ കേന്ദ്രത്തെ ചുറ്റുന്നു

  • @bharathb9222
    @bharathb9222 Год назад

    The reality in the world

  • @Traftv
    @Traftv 5 месяцев назад

    Njan varshangalkk mup swayam chinthicha kaaryangal aayirunnu ithokke 😨

  • @Zor0_zero7
    @Zor0_zero7 Год назад +1

    Idhokke oru black holinte ullil aahno 🥶

  • @kyt4434
    @kyt4434 Год назад +1

    Bro oru samshayam vere galaxy il human and animals undo

  • @rekhav.s5951
    @rekhav.s5951 Год назад +3

    Next video time dilation in special relativity cheyyamo 😁😁

    • @47ARENA
      @47ARENA  Год назад +2

      Actually, ath already pand cheythittund

    • @rekhav.s5951
      @rekhav.s5951 Год назад +1

      @@47ARENA OK thanks for saying 😁

  • @preethipreethu3423
    @preethipreethu3423 11 месяцев назад

    Uncle you are great🥰🥰🥰🥰😎

  • @sreerajt1897
    @sreerajt1897 Год назад +2

    ഇതൊക്കെ കണ്ടു പിടിക്കുന്ന മനുഷ്യർ തന്നെ ആണോ ഇനി ഭൂമിയിൽ വന്ന aliens 🤔🤔🙄🙄

  • @cryptonomical
    @cryptonomical Год назад +5

    നിങ്ങൾ പ്രപഞ്ചം എന്ന് വിളിക്കുന്നത്
    Electric spark ഇൽ നിന്നും തെറിക്കുന്ന ഒരു spark മാത്രം ഒള്ളു എന്ന് നിങ്ങൾ എന്നാണ് മനസിലാക്കുക 🙂

    • @rekhav.s5951
      @rekhav.s5951 Год назад

      Appo thankal ethra spark undakkiyittundu

    • @cryptonomical
      @cryptonomical Год назад

      @@rekhav.s5951 spark അടിച്ചു വിട്ടതിനു ഒരു കയ്യും കണക്കുമില്ല

  • @VijayraghavanChempully
    @VijayraghavanChempully Год назад +1

    നമ്മൾ താഴോട്ട് പോകുന്ന escalatorൽ മുകളിലേക്ക് കയറാൻ നിൽക്കുന്ന പോലെ യാണ് ഗ്യാലക്സികളുടെ യാത്ര അല്ലേ😂😂😂

  • @anfikkukku6624
    @anfikkukku6624 Год назад

    Some informations are confusion in your some videos... Informations anelm ellam oro point ethumbo Matikond povunnu

    • @47ARENA
      @47ARENA  Год назад

      Eth information aanennu onnu clear aayittu ooint out cheythu parayaamo?

  • @Heisenberg-4789
    @Heisenberg-4789 Год назад +2

    ഞമ്മന്റെ ടീംസ് എത്തിയോ??

  • @jojuar273
    @jojuar273 Год назад

    Great attractive videos areyum pidichu nirtunna vivaranm

  • @ajn2137
    @ajn2137 Год назад +1

    What a presentation 👏 👌

  • @adharshyt1179
    @adharshyt1179 Год назад

    Thank you brother🎉

  • @d2fuzeadish259
    @d2fuzeadish259 Год назад +2

    😍😍😍