പ്രപഞ്ചത്തെ കുറിച്ചു ഇത്ര ലളിതവും അതേ സമയം ഇത്ര വിജ്ഞാനവും നൽകുന്ന ഒരു മലയാളം ചാനൽ ആദ്യം ആയിട്ടാണ്. സാറിന്റെ ഓരോ പുതിയ episodinayu കാത്തിരിക്കുന്നു😍😍🌟🌠🌀
ഒരുപക്ഷേ യൂട്യൂബ് കണ്ട എക്കാലത്തെയും മികച്ച അധ്യാപകരിൽ ഒരാളായിരിക്കും അനൂപ് സാർ.😍 നല്ല അവതരണം 👍 സാധാരണക്കാരനെപോലും ഭൗതിക ശാസ്ത്രത്തെക്കുറിച്ച് 🪐🌑✨ സ്വപ്നം കാണാൻ പഠിപ്പിച്ച ചാനൽ..😍👍
Sir, വളരേ അഭിമാനം തോന്നുന്നു...താങ്കളുടേ അവതരണവും അറിവും കാണുമ്പോൾ....താങ്കൾക്ക് ഒരായിരം പൗർണമികൾ ഇനിയും കാണാനും അങ്ങയോടൊപ്പം പ്രപഞ്ചരഹസ്യങ്ങളിലേക്ക് യാത്ര ചെയ്യാനും നാഥൻ തുണക്കട്ടേ...
അറിയാത്ത അറിവുകൾ തന്നിരിക്കുന്നു. സാറിന് നന്ദി. ഇത് പലപ്രാവശ്യമായിട്ട് ചെറിയ രീതിയിൽ അവതരിപ്പിച്ചാൽ പ്രപഞ്ചത്തെ കുറിച്ച് പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും പേരുകളും ഓർമ്മയിരിക്കും ഞാൻ പ്രായം കൂടിയ ഒരാളായതുകൊണ്ട് പറയുകയാണ്. നമസ്കാരം സർ.
Excellent.Quasars and black holes are beyond our imagination. But your explanation is enough to explain these things even most of us are ignorant of theoretical physics
ഇത് തന്നെയാണ് കഴീഞ്ഞ രണ്ടു വർഷമിയി എൻ്റെ ചിന്ത. കാരണം ഇത് മോശെ പണ്ടു തന്നെ തൻ്റെ ചിന്താശേഷിയാൽ കണ്ടെത്തിയിരുന്നു. അതാണ് " ആഴത്തിൽ ഇരുട്ട് ഉണ്ടായിരുന്നു. വെളിച്ചം ഉണ്ടാകട്ടെ എന്ന് ദൈവം കല്പിച്ചു. വെളിച്ചം ഉണ്ടായി." (ബൈബിൾ ഉല്പത്തി. 1 : 3 )
Thanks for this video. Just 2 years before I first heard the term Quasar, at the time I could find only English video on this topic there was no video in Malayalam. After going through all those videos and Wikipedia I concluded Quasar is a galaxy with active galactic centre with jet stream and when viewing from Earth based on the direction of jet stream a galaxy is called Quasar, Blazar or radio galaxy. Recently JR studio did one in Malayalam and now yours. Plz do a video on Blazar and radio galaxy (just want to know whether my understandings are correct)
Thanks for this video. വർഷങ്ങൾക്കു മുൻപ്, ഞാൻ കണ്ട ഒരു നക്ഷത്രം, മിന്ന്നുകയും അണയുകയും (on off) വീണ്ടും മിന്നുകയും, ചെയ്യുന്നുണ്ടായിരുന്നു, അത് quasar or pulsar ആണെന്ന് കരുതുന്നു
Fantastic presentation...... കുറെ കാലമായി തോന്നിയ ഒരു സംശയം പങ്ക് വക്കട്ടെ..... Einstein പറയുന്നു പ്രകാശ വേഗതയെ മറികടക്കാൻ സാധ്യമല്ല എന്ന്.... പക്ഷേ പല സാഹചര്യങ്ങളിലും പലതും പ്രകാശ വേഗതയെ മറികടക്കുന്നതായി കാണുന്നു... അവിടെ Special theory of Relativity പരാജയപ്പെടുന്നു..... ശരിയാണോ?
Thank you sir that is a new knowledge.can you please do a video about what is the scientific view about, if we can go out of 100 billion light years what would be there
? ഈ ചോദ്യം ഒന്ന് മലയാളത്തിൽ ചോദിക്കാമോ...? എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല.. അനൂപ് സർ question മിസ്സ് ആയി പോയാലും നമുക്കൊക്കെ ഉത്തരത്തിനു ട്രൈ ചെയ്യാമല്ലോ..
@@shihabea6607 science പറയുന്നത് 96 billion light years aan universinte വലിപ്പം എന്ന് അപ്പോ എങ്ങനെയെങ്കിലും ആ ദൂരത്തിന് അപ്പുറം sankalppikamayengilum നമ്മൾക്ക് എത്താമല്ലോ അപ്പോ അവിടെ എന്തായിരിക്കും ഉണ്ടാവുക
Edge Of The Universe എന്ന വിഡിയോയിൽ അതിനെ കുറിച്ച് വ്യക്തമായി പറയുന്നുണ്ടല്ലോ. നമ്മൾ പ്രപഞ്ചത്തിന്റെ അറ്റത്തേക്ക് ഇപ്പൊ തൽക്ഷണം സഞ്ചരിച്ചാൽ (സങ്കൽപ്പം മാത്രം) അവിടെ ഇതുപോലുള്ള പ്രപഞ്ചം തന്നെ കാണാൻ കഴിയും. അവിടെ നിന്നും തിരിഞ്ഞു നോക്കിയാൽ അപ്പൊ ഭൂമിയായിരിക്കും പ്രപഞ്ചത്തിന്റെ അറ്റത്തുള്ളതായിട്ടു തോന്നുക. നമ്മൾ പ്രപഞ്ചത്തിന്റെ അറ്റം എന്ന് പറയുന്നത് ശെരിക്കും ഒരു ചക്രവാളം മാത്രമാണ്. ruclips.net/video/lcr58xbrsuA/видео.html
Anoop sir, black hole ilek athinu chuttumulla space churungunnath prakashavegathayilanennu sir paranjirunnu. Apol enganeyanu black holukalk hawkings radiation purappeduvikkan sadhikkuka M? Pls explain this paradox
ആ ജെറ്റ് ദീർഘദൂരം പ്രതിഫലിക്കുന്നത് ബ്ലാക്ക് ഹോൾ ൻറെ ഉള്ളിലെ കറക്കം കാരണം ഒരു പ്രത്യേക ലെൻസിന് സമാനമായ അവസ്ഥ രൂപപ്പെടുന്നു അക്കാരണത്താൽ ഈ പ്രകാശം കൂടുതൽ അകലേക്ക് പോകുന്നു..
ക്വാസാറുകൾ എല്ലാം തന്നെ പ്രപഞ്ച വികാസം കാരണം (Comoving distance) ഇപ്പോൾ ഒരു പാട് ദൂരം പോയിട്ടുണ്ടാകും.. Ex. TON 618...1000 കോടി പ്രകാശ വർഷം ആണ് കാണിക്കുന്നത്.. acutually അത് ഇപ്പോൾ ഒരു 30 കോടി ലൈറ്റ് ഇയർ.. കൂടി കൂടുതൽ ആയിരിക്കും...
Sir We have studied that speed of light is a constant in vacuum. But now it is heard that speed of light changes according to gravity and also depends on the velocity of source and observer. Can you clarify this.
From observing around in daily life everything seems to have a purpose. It is understood that even mosquitoes and frogs fulfill it. So what purpose do you think the force (God or whatever) that created the observable universe and beyond could have created it?
ബ്ലാക്ക് ഹോളിൻ്റെ ഇക്വേറ്ററിൽ ആകാം ഏറ്റവും കൂടുതൽ ഗ്രാവിറ്റി. ഒരു സ്റ്റാർ അട്രാക്റ്റ് ചെയ്യപ്പെട്ട് ബ്ലാക്ക് ഹോളിൻ്റ ഇക്വേറ്ററിൽ കറങ്ങി പോളാർ റീജിയണിൽ എത്തുമ്പോൾ എസ്കേപ്പ് വെലോസിറ്റി കൈവരിക്കുന്ന പാർട്ടിക്കിൾസ് എമിറ്റ് ചെയ്യുന്ന ലൈറ്റ് ആവും പോളാർ റീജിയണിലെ സ്ട്രേട്ട് ലൈൻ!.
ശാസ്ത്രത്തെ സ്നേഹിക്കുന്ന ഓരോ മലയാളിക്കും അഭിമാനമാണ് sir, we are very proud of you.
സത്യം.. എത്ര മനോഹരമായിട്ടാണ് ഇദ്ദേഹം അവതരിപ്പിക്കുന്നത് അല്ലേ... പിടിച്ചിരുത്തും ❤❤❤
Yes
👍👍👍
true
സത്യം 💯💯💯💯😊👍
പ്രപഞ്ചത്തെ കുറിച്ചു ഇത്ര ലളിതവും അതേ സമയം ഇത്ര വിജ്ഞാനവും നൽകുന്ന ഒരു മലയാളം ചാനൽ ആദ്യം ആയിട്ടാണ്. സാറിന്റെ ഓരോ പുതിയ episodinayu കാത്തിരിക്കുന്നു😍😍🌟🌠🌀
ഒരുപക്ഷേ യൂട്യൂബ് കണ്ട എക്കാലത്തെയും മികച്ച അധ്യാപകരിൽ ഒരാളായിരിക്കും അനൂപ് സാർ.😍 നല്ല അവതരണം 👍 സാധാരണക്കാരനെപോലും ഭൗതിക ശാസ്ത്രത്തെക്കുറിച്ച് 🪐🌑✨ സ്വപ്നം കാണാൻ പഠിപ്പിച്ച ചാനൽ..😍👍
Very informative.Thank you Sir!
സർ, മനസിലാക്കാൻ ബുധിമുട്ടുള്ള ടോപിക്കുകൾ വളരെ എളുപ്പത്തിൽ
എക്സ് പ്ലെയിൻ ചെയ്യുന്നതാണ് ഈ ചാനലിന്റെ ഏറ്റവും വലിയ പ്രതേകത....
Keep going sir.. 👏👏
നല്ലത്
ഇത് വരെ ഞാൻ കണ്ട സയൻസ് ചാനലുകളിൽ വച്ചു ഏറ്റവും മനോഹരം.... ♥️
ഇത്തരം വീഡിയോ കളിലൂടെ ഞാൻ ദൈവത്തിനെ കൂടുതൽ അറിയുന്നു
സാറിന്റെ വിവരണം ലളിതമായ രീതിയിലാണ് വളരെ നല്ലത് ❤👍
What a beautiful explanation.👏👏👏👍👍👍👍👍👍
വീഡിയോ പുതിയ രീതിയിൽ അവതരണം നന്നായിട്ടുണ്ട്... മുൻപ് tv ന്യൂസ് കാണുന്നത് പോലെആയിരുന്നു...
Sir, വളരേ അഭിമാനം തോന്നുന്നു...താങ്കളുടേ അവതരണവും അറിവും കാണുമ്പോൾ....താങ്കൾക്ക് ഒരായിരം പൗർണമികൾ ഇനിയും കാണാനും അങ്ങയോടൊപ്പം പ്രപഞ്ചരഹസ്യങ്ങളിലേക്ക് യാത്ര ചെയ്യാനും നാഥൻ തുണക്കട്ടേ...
Really appreciate sir. I like this educational channel very much, because of your way of explanation is easy understood.
ആർക്കും മനസിലാവുന്ന വിവരണം സൂപ്പറ് സാർ
അറിയാത്ത അറിവുകൾ തന്നിരിക്കുന്നു. സാറിന് നന്ദി. ഇത് പലപ്രാവശ്യമായിട്ട് ചെറിയ രീതിയിൽ അവതരിപ്പിച്ചാൽ പ്രപഞ്ചത്തെ കുറിച്ച് പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും പേരുകളും ഓർമ്മയിരിക്കും ഞാൻ പ്രായം കൂടിയ ഒരാളായതുകൊണ്ട് പറയുകയാണ്. നമസ്കാരം സർ.
Valare nalla explanation sir
I aspire to become a scientist
Your videos motivate me a lot ☺️
All the best
വളരേ വ്യക്തമായി അവതരിപ്പിച്ചു.
അഭിനന്ദങ്ങൾ
🙏🏻🙏🏻🙏🏻
.....മികച്ചതും ലളിതവുമായ വിശദീ കരണം...!!!!!!..
വളരെ കോമ്പ്ലക്സായ കാര്യങ്ങൾ വളരെ ലളിതമാക്കി എന്നാൽ സത്ത തീരെ നഷ്ടപ്പെടുത്താതെയുമുള്ള അവതരണം ഭംഗിയായി.
Super Sir .Ithra Lalithamai prapanchathepati paranju thannathinu nandi.
ഇതൊക്കെ അറിഞ്ഞിട്ട് എന്തുകാര്യം എന്നല്ല അറിഞ്ഞിട്ട് ഇതിന് കുറിച്ച് ചിന്തിക്കുന്നവർക്കു തൃശ്ടാന്തം ഉണ്ട് സൂപ്പർ പവർ ആയ ദൈവത്തിന്റെ
എന്നിട്ടു ആ ഡൈബത്തിനു സ്ത്രീകളുടെ മുടി കണ്ടാൽ കണ്ട്രോൾ പോകും എന്നത് അതിലും വലിയ ദൃഷ്ടാന്തം.
@@bobbyd1063 😂😂😂
Hi Sir
Can you make one video of antimatter? and how it is affected in the creation of universe and is it possible to make them on earth.
Excellent.Quasars and black holes are beyond our imagination. But your explanation is enough to explain these things even most of us are ignorant of theoretical physics
വളരെ വ്യക്തമായ വിവരണം 👌🏽
Tq sir it's very useful for my upsc preparation
പറഞ്ഞവതരിപ്പിക്കുന്നത് തന്നെ വളരെ ലളിതം എന്നാൽ ഗഹനം. അതിനുള്ള കഴിവ് അത്ഭുതമായിരിക്കുന്നു
this type of👌explanation is very useful to our youngsters... we are very happy
ഭൂമിയുടെ അകക്കാബിന്റെ rotation മാറുന്നതിനെ കുറിച്ച് ഒരു topik ചെയ്യാമോ
Virodhabasam or vyrudyam ?
അറിവ് അറിവിൽ തന്നെ പൂർണമാണ്............. Mm
More information about Quasars.....👏 Thank u....:)
Njan AGN's especially blazars el anu ippo phd research cheyane .. it's intresting 🥰
⭐⭐⭐⭐⭐
Very informative topic👏👏
Thank you sir 💐💐💕💕
Incredibly informative and awesome presentation. Thank you.
വളരെ നന്ദി
ഇത് തന്നെയാണ് കഴീഞ്ഞ രണ്ടു വർഷമിയി എൻ്റെ ചിന്ത. കാരണം ഇത് മോശെ പണ്ടു തന്നെ തൻ്റെ ചിന്താശേഷിയാൽ കണ്ടെത്തിയിരുന്നു. അതാണ് " ആഴത്തിൽ ഇരുട്ട് ഉണ്ടായിരുന്നു. വെളിച്ചം ഉണ്ടാകട്ടെ എന്ന് ദൈവം കല്പിച്ചു. വെളിച്ചം ഉണ്ടായി." (ബൈബിൾ ഉല്പത്തി. 1 : 3 )
Sir,waiting for explanation of bell,s inequality theorem...
Great work sir.. Keep going✌🏻
മാഗ്നറ്റാറുകളേക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Excellent explanation,thanks sir.
Daily videos chythalum kanum 🥰🥰🥰🥰
Very good presentation 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤩🤩
Thanks for this video. Just 2 years before I first heard the term Quasar, at the time I could find only English video on this topic there was no video in Malayalam. After going through all those videos and Wikipedia I concluded Quasar is a galaxy with active galactic centre with jet stream and when viewing from Earth based on the direction of jet stream a galaxy is called Quasar, Blazar or radio galaxy.
Recently JR studio did one in Malayalam and now yours. Plz do a video on Blazar and radio galaxy (just want to know whether my understandings are correct)
Like always…great job!❤
നല്ല അവതരണം 👍👍
Beautiful explanation
very new information, 👍👍
Sir
White holes ine patti oru video cheyyamo...
Interesting
Fermions നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
Consciousnessne kurich oru video cheyyamo pls
അഭിനന്ദനങ്ങൾ
Wow... Amazing..!! ❤
ബ്രോ 👍👍👍👍സൂപ്പർ
Space Solar plant concept patti oru വീഡിയോ ചെയ്യുമോ!?
My question is how would that power get to Earth!!🧐
Pulsers നെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
Beautiful explanation
Txs🎉
Informative 🙏
Thanks for this video. വർഷങ്ങൾക്കു മുൻപ്, ഞാൻ കണ്ട ഒരു നക്ഷത്രം, മിന്ന്നുകയും അണയുകയും (on off) വീണ്ടും മിന്നുകയും, ചെയ്യുന്നുണ്ടായിരുന്നു, അത് quasar or pulsar ആണെന്ന് കരുതുന്നു
C s Unnikrishnan sir views onnu discuss cheyumalo
Tachyon kurich explain cheyyumo?
Vere level
Start your own podcast 👌👌
Sir new information, nice 👌🏻👌🏻👌🏻
Good presentation with substance.
Sir can you explain what are Cepheid variables and Pulsars?
നമ്മളിലെ മാറ്ററും അങ്ങനെ ക്വാസറിന്റ ഭഗമവും !
Wonderful✨😍
Thank you anoop sir ❤️🥰🥰
Sir can u explain about the anti matters
Fantastic presentation...... കുറെ കാലമായി തോന്നിയ ഒരു സംശയം പങ്ക് വക്കട്ടെ.....
Einstein പറയുന്നു പ്രകാശ വേഗതയെ മറികടക്കാൻ സാധ്യമല്ല എന്ന്.... പക്ഷേ പല സാഹചര്യങ്ങളിലും പലതും പ്രകാശ വേഗതയെ മറികടക്കുന്നതായി കാണുന്നു... അവിടെ Special theory of Relativity പരാജയപ്പെടുന്നു..... ശരിയാണോ?
8 situations faster than light
ruclips.net/video/qgt_NusGGNI/видео.html
ഇതിനെക്കുറിച്ചു ഈ ചാനലിൽ തന്നെ video ചെയ്തിട്ടുണ്ട്.
ruclips.net/video/qgt_NusGGNI/видео.html
നന്ദി സാർ 🖤
Maha Maya ennu upanishad
Adipoli
Last dialogue supper
Conveyed perfectly ❤❤❤
Well explained..
Thank you sir that is a new knowledge.can you please do a video about what is the scientific view about, if we can go out of 100 billion light years what would be there
? ഈ ചോദ്യം ഒന്ന് മലയാളത്തിൽ ചോദിക്കാമോ...? എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല.. അനൂപ് സർ question മിസ്സ് ആയി പോയാലും നമുക്കൊക്കെ ഉത്തരത്തിനു ട്രൈ ചെയ്യാമല്ലോ..
@@shihabea6607 science പറയുന്നത് 96 billion light years aan universinte വലിപ്പം എന്ന് അപ്പോ എങ്ങനെയെങ്കിലും ആ ദൂരത്തിന് അപ്പുറം sankalppikamayengilum നമ്മൾക്ക് എത്താമല്ലോ അപ്പോ അവിടെ എന്തായിരിക്കും ഉണ്ടാവുക
Edge Of The Universe എന്ന വിഡിയോയിൽ അതിനെ കുറിച്ച് വ്യക്തമായി പറയുന്നുണ്ടല്ലോ.
നമ്മൾ പ്രപഞ്ചത്തിന്റെ അറ്റത്തേക്ക് ഇപ്പൊ തൽക്ഷണം സഞ്ചരിച്ചാൽ (സങ്കൽപ്പം മാത്രം) അവിടെ ഇതുപോലുള്ള പ്രപഞ്ചം തന്നെ കാണാൻ കഴിയും. അവിടെ നിന്നും തിരിഞ്ഞു നോക്കിയാൽ അപ്പൊ ഭൂമിയായിരിക്കും പ്രപഞ്ചത്തിന്റെ അറ്റത്തുള്ളതായിട്ടു തോന്നുക. നമ്മൾ പ്രപഞ്ചത്തിന്റെ അറ്റം എന്ന് പറയുന്നത് ശെരിക്കും ഒരു ചക്രവാളം മാത്രമാണ്.
ruclips.net/video/lcr58xbrsuA/видео.html
@@rafiapz577 കലക്കൻ ചോദ്യമാണ്.. താഴെ സർ അതിന്റെ ഉത്തരം പറഞ്ഞിട്ടുമുണ്ട്, particle horizon എന്നത് പറഞ്ഞ വിഡിയോയിൽ അത് വിശദമായി പറഞ്ഞിട്ടുമുണ്ട്...
@@Science4Mass thank you sir.
Anoop sir, black hole ilek athinu chuttumulla space churungunnath prakashavegathayilanennu sir paranjirunnu. Apol enganeyanu black holukalk hawkings radiation purappeduvikkan sadhikkuka M? Pls explain this paradox
Amazing explanation sir. Thanks for your effort. How I wish if I had a teacher like you in my school & college days.
Good night🌃
How the uni verse widening?is there any chance????
✨️thanks for the info
Nammude sun um karangunnundo.
Ath black ⚫ hole inte chuttum aano karangunnath
As a solar system, we are revolving the center of our galaxy (a black hole)
good👍
ആ ജെറ്റ് ദീർഘദൂരം പ്രതിഫലിക്കുന്നത് ബ്ലാക്ക് ഹോൾ ൻറെ ഉള്ളിലെ കറക്കം കാരണം ഒരു പ്രത്യേക ലെൻസിന് സമാനമായ അവസ്ഥ രൂപപ്പെടുന്നു അക്കാരണത്താൽ ഈ പ്രകാശം കൂടുതൽ അകലേക്ക് പോകുന്നു..
Great explanation
Jet formation like the reverse process of a centrifugal water pump?
ക്വാസാറുകൾ എല്ലാം തന്നെ പ്രപഞ്ച വികാസം കാരണം (Comoving distance) ഇപ്പോൾ ഒരു പാട് ദൂരം പോയിട്ടുണ്ടാകും.. Ex. TON 618...1000 കോടി പ്രകാശ വർഷം ആണ് കാണിക്കുന്നത്.. acutually അത് ഇപ്പോൾ ഒരു 30 കോടി ലൈറ്റ് ഇയർ.. കൂടി കൂടുതൽ ആയിരിക്കും...
Make a video about Nobel prizes
God ന്റേ മഹിമ.
താങ്ക്സ് യൂ
Sir
We have studied that speed of light is a constant in vacuum. But now it is heard that speed of light changes according to gravity and also depends on the velocity of source and observer. Can you clarify this.
Good
Super🔥🔥🔥
Sir can u do a video about "god particle"
പ്രൊഫസർ ഉണ്ണികൃഷ്ണൻ Sir special relativity of theory തെറ്റാണെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ട് ഇതൊന്നു വിശദീകരിക്കാമോ
From observing around in daily life everything seems to have a purpose. It is understood that even mosquitoes and frogs fulfill it. So what purpose do you think the force (God or whatever) that created the observable universe and beyond could have created it?
സാർ, ഇന്ന് വീഡിയോ ഇല്ലേ? വെയ്റ്റിംഗ്...
Adipoli
ബ്ലാക്ക് ഹോളിൻ്റെ ഇക്വേറ്ററിൽ ആകാം ഏറ്റവും കൂടുതൽ ഗ്രാവിറ്റി. ഒരു സ്റ്റാർ അട്രാക്റ്റ് ചെയ്യപ്പെട്ട് ബ്ലാക്ക് ഹോളിൻ്റ ഇക്വേറ്ററിൽ കറങ്ങി പോളാർ റീജിയണിൽ എത്തുമ്പോൾ എസ്കേപ്പ് വെലോസിറ്റി കൈവരിക്കുന്ന പാർട്ടിക്കിൾസ് എമിറ്റ് ചെയ്യുന്ന ലൈറ്റ് ആവും പോളാർ റീജിയണിലെ സ്ട്രേട്ട് ലൈൻ!.
Thank you
Ingalu paraynnath onnum angot cherunnillallo. Blackhole ellathinem valichedukunnu, pakshe athi theevra prakasam