💓 Athyam ee style enikku ishtamakillairnu. But now njan ella videum kandu theerthu. Video length ullathum oru nalla karyamanu. Because theeralle ennanu sciencine patti kelkumpol
സോളാർ സെയിൽ ടെക്നോളജിയെപ്പറ്റി താങ്കൾ പറഞ്ഞത് വളരെ വിശദമായി മനസ്സിലായി ലേസർ സെയിൽഉപയോഗിച്ച് പ്രോക്സിമ സെൻറാറി യിൽ പരീക്ഷണം നടത്താൻ പോവുന്നത് തികച്ചും ഉദ്യേഗജനകം തന്നെ.🙏🙏🙏🙏🙏
ഇത് നമ്മുടെ 🔥വേദങ്ങളിൽ 🔥 ആണ് ആദ്യം 👆🏻 പറഞ്ഞിട്ടുള്ളത് ... മനുഷ്യർക്ക് കഴിവ് ഉണ്ടെങ്കിൽ " സഞ്ചരിക്കാൻ 💖സൂര്യ രേണുക്കൾ💖 മതി " എന്നാണ് അത്..... അതാണിപ്പോൾ യഥാർത്ഥ്യമാക്കുന്നത് .... 👆🏻🙏🏻
@Rahmath Electro world താങ്കൾ മനുഷ്യനാണോ അതോ മൃഗമാണോ എന്ന ചോദ്യം പ്രസക്തം.... പിന്നെ ... മരിച്ചാൽ സ്വന്തം ശരീരത്തിലെ രോമം പോലും കൊണ്ടുപോകാൻ കഴിയാത്ത താങ്കൾ സൂര്യന്റെ ശക്തിക്കു മുമ്പിൽ വെറും ... എന്തോ ഏതോ ....😏 ഭൂമിക്കു പോലും ഭാരമാകാതെ ജീവിക്കൂ.... അതല്ലേ നല്ലത് .... ചിന്തിക്കൂ.....👈🏻😊
@Rahmath Electro world Sooryane daivam aayi kaanunnathu just personification mathramanu daivam ennal namme srishtichu paripalikkunna supreme Being then nammalulppade ee bhoomiyil jeevanundakanum innu kanunna reethiyil aakanum sooryananu karanam so sooryane daivamayi personificate cheyyunnu ennu mathram, I am not a believer but I respect my ancestors thought experiments.
Oru vasthuvinte speed koodumbol athinte mass koodunnu.... Ennu sir mattoru video il paranjittundu...... Annaram doorekku pokumbol gravity kurayunnu light um kurayunnu..... Annaram continuous aaye acceleration kittunnu engilum..... Space craft inte mass um koodunnundu....... Athu consider cheyyendatalle.....?
⭐⭐⭐⭐⭐ Informative topic. Thx sir. sail- നു ഭാരം കുറഞ്ഞാലും അതിലുള്ള Camera, Transmit & Recive, മറ്റ് Communications ഉപകരണങ്ങൾ എന്നിവയുടെ ഭാരം ഇന്നത്തെ സാങ്കേതികവിദ്യയിൽ Spacecraft-ന്റെ ഭാരവും കൂട്ടുകയില്ലേ?
if solar sail is possible. most of the photons transfer there energy. If so, we measure the two way speed of the light as light speed. Doesn't it make a difference between the one way speed and two way speed of the light?
റേസിയേഷനുകൾക്ക് ഒരു പു ഷിംഗ് ക്യാ ളാറ്റി ഉണ്ട് എന്നത് അവിശ്വസിനീയമായത് അംഗീകരിക്കേണ്ടിവരുന്ന യുക്തി ! എല്ലാ ഫ്റിക്വൻസികളിലുമുള്ള റേഡിയേഷനുകൾക്കും ഇതുണ്ടോ? ഭൂമി ഇതിന് നിരന്തര വിധേയമാണോ? സൂര്യന്റെ പ്രഭാവം കുറയുന്ന സ്ഥലത്ത് എല്ലാ നക്ഷത്രങ്ങളുടെയും റേഡിയേഷൻ ഉള്ള സ്ഥലത്ത് എങ്ങനെയാണ് സഞ്ചാരം ? നിയന്ത്രണങ്ങൾ സാധ്യമാവുന്നതെങ്ങനെ?
@@Siva-on1tc Aanenkil, Science thudangunnathu theoriesil ninnanu angane nokkumbol mattella civilizationsineyum apekshichu Indian Vedangalile theories modern sciencumaayi valare adhikam match aavum so avarude chindasheshiye abhinandhikkukayalle vendathu. Avar just theoretically anumanichathanu but still Ithra perfect aayi anumanikkan thanne ethra mikacha chindhasheshi venam.I believe in science also respect my ancestors thought experiments.
പ്രകാശത്തിന്റെ തള്ളൽ വളരെ ലോലമാണ്. പ്രകാശം അടിക്കുന്ന പ്രതലം വളരെ കൂടുതലും, എന്നാൽ മാസ്സ് തീരെ കുറവുള്ളതുമായ വസ്തുക്കൾക്ക് മാത്രമേ അത് അനുഭവപ്പെടൂ. സാധാരണ വസ്തുക്കൾക്ക്, നക്ഷത്രങ്ങൾക്കും, ഗ്രഹങ്ങൾക്കും, നമുക്കും ഒക്കെ സാന്ദ്രത കൂടുതൽ ആണ്. അതുകൊണ്ടു പ്രതലം കുറവും മാസ്സ് കൂടുതലുമാണ്.
നമ്മുടെ സൗരയൂഥത്തിൻ്റെ പരിധി കഴിയുമ്പോൾ പിന്നെ എവിടുന്ന് കിട്ടും സൂര്യ പ്രകാശം. ഒരു സ്റ്റാറിന്റെയും ഭാഗമല്ലാത്ത സ്ഥലത്ത് എങ്ങനെ ഈ പേടകത്തിന് ചലിക്കാൻ പറ്റും
1) പകുതി ദൂരം.കഴിയുമ്പോൾ തുടങ്ങി ആൽഫാ സെന്റോരി സിസ്റ്റത്തിന്റെ പ്രകാശം തിരിച്ചടിച്ചു നമ്മടെ പണി വെള്ളത്തിൽ ആക്കില്ലേ 2) പ്രകാശത്തിനു മാസ് സാധ്യമല്ല എന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടോ. അതിനു കണികാ സ്വഭാവവും സാധ്യമണല്ലോ...ഫോട്ടോ ഇലക്ട്രിക്ക് ഇഫക്റ്റ് അതല്ലേ സൂചിപ്പിക്കുന്നത്. കാണിക ആയി അഭിനയിക്കുമ്പോൾ മാസ് ആവാമല്ലോ
ഒരു സംശയം പ്രകാശ വേഗത യിലോ അതിൽ കൂടുതലോ വസ്തുക്കൾ സഞ്ചരിച്ചാൽ അതിന്റെ മാസു നഷ്ടപ്പെട്ട് തരംഗങ്ങൾ (വേവ്സ് ) ആയി മാറും എന്ന് പണ്ട് കേട്ടിട്ടുണ്ട് മാസില്ലാത്ത വസ്തുവിന്റെ എവിടെ യാണ് സൂര്യപ്രകാശം എങ്ങനെ പതിപ്പിക്കും? അങ്ങനെ മാസില്ലാത്ത വസ്തുവി നെ ക്കൊണ്ട് എങ്ങനെ ആ ഡ്രി മ ഗാലക്സി യിൽ നിന്നും വിവരം ശേഖരിച്ച് ഭൂമിയിലേക്ക് അയക്കും ? ഒരു സംശയ മാണ് . മാസ് X വെലോസിറ്റി യാണ് മൊമന്റം ഉണ്ടാക്കുന്നത് പ്രകാശ വേഗതയിൽ എങ്കിലും പോകുന്ന ഒരു വസ്തുതക്ക് മാസില്ല അതു കാരണം മൊമന്റുവും ഇല്ല എന്നു വന്നാൽ പിന്നെ ആ വസ്തുതക്ക് ചലനം സാധ്യമാകുന്നത് എങ്ങനെ ? പ്രാങ്കു ചോദ്യമാണ് ക്ഷമിക്കണം
ശരിക്കും തുടക്കം മാത്രം ഒരു പവർ കൊടുത്താൽ പോരെ, ബാക്കി ന്യൂട്ടൻ്റെ ഒന്നാം ചലന നിയമപ്രകാരം അത് തുടർന്ന് കൊണ്ടിരിക്കില്ലേ അതോ പ്രകാശത്തിൻ്റെ 20% സ്പീഡിൽ എത്താൻ നിരന്തരമായി ലേസർ അടിച്ച് കൊണ്ടിരിക്കണോ ഇത്ര കാലയളവിലേക്ക്
പ്രോക്സിമ സെഞ്ചുറി ആണോ പ്രോക്സിമ സെൻറ്റോറി ആണോ ശരി ? കൊളോക്കിയൽ വാക്കുകൾ ഒഴിവാക്കുന്നതാണ് കുറച്ചു കൂടി നല്ലത്. അറിവ് അറിവിൽ തന്നെ പൂർണമാണ് എന്നതല്ല, അറിഞ്ഞതിൽ നിന്നുള്ള മോചനമാണ് വേണ്ടത്. 'അറിഞ്ഞതിൽ നിന്നുള്ള മോചനം' എന്ന പേരിൽ ജിദ്‌ദ്‌ഉ കൃഷ്ണമൂർത്തിയുടെ ഒരു പുസ്തകം തന്നെയുണ്ട്.
പതിഞ്ഞ ശക്തി കുറഞ്ഞ ശബ്ധത്തിന് എന്തൊരു ശക്തി എന്തൊരു ക്ലാരിറ്റി. ഏതൊരു സാധാരണക്കാരനും മനസ്സിലാവുന്ന അവതരണം. ഇഷ്ടപ്പെട്ടു. മാഷേ.
സത്യം
💓
Athyam ee style enikku ishtamakillairnu.
But now njan ella videum kandu theerthu.
Video length ullathum oru nalla karyamanu.
Because theeralle ennanu sciencine patti kelkumpol
പുതിയ അറിവ്, ഗംഭീരം ക്ലാസ് തന്നെ 👌
സാർ, അങ്ങ് പറഞ്ഞുതരുന്ന അറിവുകൾ ഒരുപ്പാട് കൗതുകകരവും വളരെയേറെ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒന്നാണ്.
സോളാർ സെയിൽ ടെക്നോളജിയെപ്പറ്റി
താങ്കൾ പറഞ്ഞത് വളരെ
വിശദമായി മനസ്സിലായി
ലേസർ സെയിൽഉപയോഗിച്ച് പ്രോക്സിമ
സെൻറാറി യിൽ പരീക്ഷണം
നടത്താൻ പോവുന്നത് തികച്ചും ഉദ്യേഗജനകം തന്നെ.🙏🙏🙏🙏🙏
Ethra power ulle laser upayokichal avida heat undavule
മനോഹരമായ അവതരണം.. ഒരുപാട് ഇഷ്ടമായി.. സ്നേഹാശംസകൾ 🙏🌷
Awesome, I was searching for this content
But ithreyum clear aayt kittumenn pretheekshichilla(especially light and momentum) thanks a lot ❤️♥️♥️♥️♥️
ഇത് നമ്മുടെ
🔥വേദങ്ങളിൽ 🔥 ആണ് ആദ്യം
👆🏻 പറഞ്ഞിട്ടുള്ളത് ...
മനുഷ്യർക്ക് കഴിവ് ഉണ്ടെങ്കിൽ
" സഞ്ചരിക്കാൻ
💖സൂര്യ രേണുക്കൾ💖 മതി " എന്നാണ്
അത്.....
അതാണിപ്പോൾ യഥാർത്ഥ്യമാക്കുന്നത് ....
👆🏻🙏🏻
ഇളിച്ചിട്ടു കാര്യമില്ല ....
മനസ്സിലാക്കിയാൽ മതി..👈🏻
@Rahmath Electro world താങ്കൾ മനുഷ്യനാണോ അതോ മൃഗമാണോ എന്ന ചോദ്യം പ്രസക്തം....
പിന്നെ ...
മരിച്ചാൽ സ്വന്തം ശരീരത്തിലെ രോമം പോലും കൊണ്ടുപോകാൻ കഴിയാത്ത താങ്കൾ സൂര്യന്റെ ശക്തിക്കു മുമ്പിൽ വെറും ...
എന്തോ ഏതോ ....😏
ഭൂമിക്കു പോലും ഭാരമാകാതെ ജീവിക്കൂ....
അതല്ലേ നല്ലത് ....
ചിന്തിക്കൂ.....👈🏻😊
😂
@Rahmath Electro world Sooryane daivam aayi kaanunnathu just personification mathramanu daivam ennal namme srishtichu paripalikkunna supreme Being then nammalulppade ee bhoomiyil jeevanundakanum innu kanunna reethiyil aakanum sooryananu karanam so sooryane daivamayi personificate cheyyunnu ennu mathram, I am not a believer but I respect my ancestors thought experiments.
കാത്തിരുന്ന വീഡിയോ. ആൽഫ സെഞ്ച്വറിയിയെ ഡീറ്റെൽ ആയി പറയുമോ. Jithinraj e.. വീഡിയോ ചെയ്യുന്നില്ല
കേട്ടിരിക്കാൻ എന്ത് രസം 👍👍👍
Thanks sir.....edhanu enikku SEMINAR TOPIC aayi kittiyirikkunnadhu🥰🥰🥰
Energy of photon E=hc/ lamda alle ?
Allathe E= mc square allalo
Oru vasthuvinte speed koodumbol athinte mass koodunnu.... Ennu sir mattoru video il paranjittundu...... Annaram doorekku pokumbol gravity kurayunnu light um kurayunnu..... Annaram continuous aaye acceleration kittunnu engilum..... Space craft inte mass um koodunnundu....... Athu consider cheyyendatalle.....?
Sir.. enthanu ee 23 degree tilt... Enthu base cheythanu ee tilt calcute cheyyunnathu????
⭐⭐⭐⭐⭐
Informative topic. Thx sir.
sail- നു ഭാരം കുറഞ്ഞാലും അതിലുള്ള Camera, Transmit & Recive, മറ്റ് Communications ഉപകരണങ്ങൾ എന്നിവയുടെ ഭാരം ഇന്നത്തെ സാങ്കേതികവിദ്യയിൽ Spacecraft-ന്റെ ഭാരവും കൂട്ടുകയില്ലേ?
ആതിന് ആനുപാതികമായി surface area കൂട്ടും
ഈയിടെ Mission Mangal movie ഒന്ന് കൂടി കണ്ടു. Solar sailing അതിൽ പറയുന്നുണ്ട്.
ആദ്യം കണ്ടപ്പോൾ ഇതിനെ പറ്റി അത്ര അറിഞ്ഞിരുന്നില്ല.
Boinc distributed computing softwarine korach video cheyamo ?
Nammude computer or phone use cheythit data process cheyam for science
ആദ്യം ലൈക്ക് പിന്നെ കാഴ്ച
Indhanam theeratha oru rocket nammal undaakki ennu vichaarikkuka, anganeyaanenkil athu ethra uyaram vare pokum ?
പുതിയ അറിവിന് നന്ദി സാർ
പുതിയ അറിവു കൾ പകർന്ന അങ്ങേയ്ക് നന്ദി
ഇങ്ങനെ ഒക്കെ സംഭവിക്കട്ടെ എന്ന് ആശംസിക്കുന്നു
Interesting and informative.
Great.
Why don't we go near by sun, then align direction and initiate the sail instead of laser from earth 🤔
Pluto കഴിഞ്ഞാൽ dense ഏരിയ ആണ്... Sailing നടക്കുമോ.... സ്പേസ് launch ടെക്നോളജി വേണം.. Earth launch പകരം..
Bejaravalle...mmak pariharam undakam
Thanks a lot for the formula of the momentum of light.p is e by c and so grateful for the effort you are taking for composing the vedios.
Excellent ,awaiting eagerly for the next,all the best ☺️
Sar ഒരു സംശയം... Proxima sentury എത്തുമ്പോൾ അതിന്റെ പ്രകാശം കാരണം അത് അകന്ന് പോകാൻ സാധ്യത ഇല്ലേ... സാറിന്റെ അടുത്ത വീഡിയോയിൽ please riply
Proxima സെഞ്ച്വറി ടെ പ്രകാശം മൂലം ആ വാഹനം ആക്ന്നു പോകില്ല
പ്രോക്സിമ സെന്റൊരി ക്ക് നേരെ വരുന്ന solar sail ന്റെ വശം പ്രകാശം absorb ചെയ്യുന്നത് ആയിരിക്കും
if solar sail is possible. most of the photons transfer there energy. If so, we measure the two way speed of the light as light speed.
Doesn't it make a difference between the one way speed and two way speed of the light?
റേസിയേഷനുകൾക്ക് ഒരു പു ഷിംഗ് ക്യാ ളാറ്റി ഉണ്ട് എന്നത് അവിശ്വസിനീയമായത് അംഗീകരിക്കേണ്ടിവരുന്ന യുക്തി ! എല്ലാ ഫ്റിക്വൻസികളിലുമുള്ള റേഡിയേഷനുകൾക്കും ഇതുണ്ടോ? ഭൂമി ഇതിന് നിരന്തര വിധേയമാണോ?
സൂര്യന്റെ പ്രഭാവം കുറയുന്ന സ്ഥലത്ത് എല്ലാ നക്ഷത്രങ്ങളുടെയും റേഡിയേഷൻ ഉള്ള സ്ഥലത്ത് എങ്ങനെയാണ് സഞ്ചാരം ? നിയന്ത്രണങ്ങൾ സാധ്യമാവുന്നതെങ്ങനെ?
Solar cells use cheythaal pore??
പുതിയ അറിവ് ♥️♥️♥️👍🏻
ശൂന്യാകാശത്ത് കോസ്മിക് കാറ്റ് ഉള്ളതല്ലേ??? അപ്പോൾ അത് ഉപയോഗിച്ച് യാത്ര ചെയ്യാൻ സാധിക്കുമോ
Space knowledge 👌 ✨️ Proxima century we are coming 😎
പ്രോക്സിമാ സെന്റൌ റിക്ക് അടുത്തെത്തുമ്പോഴേക്കും സൂര്യന്റെ വെളിച്ചം കുറയുകയും, പ്രോക്സിമയുടെ വെളിച്ചം കൂടിവരികയും ചെയ്താൽ യാത്ര പ്രശ്നമാവില്ലേ ?
Nice explanation ✨✨👍👍
Is sunlight available outside solar system
Andromeda galaxy kurichuoruvideooocheyyysir
Great presentation sir 👏👏👏
ഒരു സംശയം ഇത്ര ദൂരം പോയിട്ട് അവിടെ നിന്നും മെസ്സേജ് എങ്ങിനെ ഭൂമിയിൽ എത്തും
അതല്ലേ പറഞ്ഞത് 4 വര്‍ഷം വേണ്ടിവരും എന്ന്
ഇതാണ് ക്ലാസ്..
Sir, kunnamkulam slang ആണല്ലോ
Unbelievable ✌️
Chilavkurach,rahaseyangl,engporate
ഞെട്ടി മാഷേ❤️
manushyan iniyum 100 varshegel kazhiyo
അവതരണം വളരെ ഇഷ്ടപ്പെട്ടു .
solar sail new knowledge very interesting how did you get like this things
New knowledge to me. Thank you sir
ഗോവിന്ദന്‍കുട്ടീ ദേ സാറ് കണ്ണടയ്ക്കുന്നതേ ഇല്ല!!..
സൗരയൂഥത്തിന് പുറത്ത് എങ്ങനെ ഇത് വർക് ചെയ്യും സൂര്യ പ്രകാശം ഇല്ലാതെ
Brilliant 👏👏👏
If provide adiquate reflections behind the sun we can send any satellites anywhere in the universe.
പ്രോക്സിമോ സെന്റോരിയുടെ പ്രകാശം, കുറേ അങ്ങ് ചെല്ലുമ്പോൾ എതിർ ശക്തി പ്രയോഗിക്കില്ലേ.. അതിനെന്തുചെയ്യും
Avasyamaya distance il pedakathe brake cheyan ethu sahayikum.
Starinu aduthu ethunathinu munne satellite avasyathinu velocity kaivarichitundakum athukondu avide ethunathinu munne satellite kuda ⛱️churukunnathu pole churukiyal mathi satellite avasyamaya distance il ethumbol kuda nivarthum pole nivarthi brake cheyyanum sadikum
അവിടെ നമുക്ക് തടസ്സമാകുന്നത് ദൂരമാണ്, ഒരു സന്ദേശം നമ്മുടെ സാറ്റലൈറ്റിൽ എത്താൻ നാല് കൊല്ലം വേണം, അത് ശരിയായോ എന്നറിയാൻ നാലുകൊല്ലം വേറെവേണം..
Proximo centaury ude prakashan athra intensive alla sooryante 1/1000 intensity mathrame Athinte prakshathinullu. Athinal thirichu thallan athinu kazhiyilla.
Climax polichu ......👏👏👏👏👏
Thanks for your updates
പുതിയ അറിവുകൾ.... Tnx❤❤
This is a crude idea . But it can be developed to travel up to inter galactic space.
Nalla avatharanam ...keep it up ..
Sir ettellam 5000 kollam munpu kandupitichitundu
വേദങ്ങൾ ആയിരിക്കും😒
@@Siva-on1tc Aanenkil, Science thudangunnathu theoriesil ninnanu angane nokkumbol mattella civilizationsineyum apekshichu Indian Vedangalile theories modern sciencumaayi valare adhikam match aavum so avarude chindasheshiye abhinandhikkukayalle vendathu. Avar just theoretically anumanichathanu but still Ithra perfect aayi anumanikkan thanne ethra mikacha chindhasheshi venam.I believe in science also respect my ancestors thought experiments.
As usual excellent explanation.
Ittokke nadakkuvo
prepjetha kurichu alojichal manushyanonnumalla
നല്ല അവതരണം
പ്രകാശത്തിൻ്റെ തള്ളൽ ഗലക്‌സികളെ തമ്മിൽ അകറ്റാൻ കാരണം ആവുന്നില്ലെ?
പ്രകാശത്തിന്റെ തള്ളൽ വളരെ ലോലമാണ്. പ്രകാശം അടിക്കുന്ന പ്രതലം വളരെ കൂടുതലും, എന്നാൽ മാസ്സ് തീരെ കുറവുള്ളതുമായ വസ്തുക്കൾക്ക് മാത്രമേ അത് അനുഭവപ്പെടൂ.
സാധാരണ വസ്തുക്കൾക്ക്, നക്ഷത്രങ്ങൾക്കും, ഗ്രഹങ്ങൾക്കും, നമുക്കും ഒക്കെ സാന്ദ്രത കൂടുതൽ ആണ്. അതുകൊണ്ടു പ്രതലം കുറവും മാസ്സ് കൂടുതലുമാണ്.
Good information.. 👏👏🥰
താങ്കൾ തൃശൂർ ജില്ലക്കാരനാണോ
നമ്മുടെ സൗരയൂഥത്തിൻ്റെ പരിധി കഴിയുമ്പോൾ പിന്നെ എവിടുന്ന് കിട്ടും സൂര്യ പ്രകാശം. ഒരു സ്റ്റാറിന്റെയും ഭാഗമല്ലാത്ത സ്ഥലത്ത് എങ്ങനെ ഈ പേടകത്തിന് ചലിക്കാൻ പറ്റും
adanu sathyam
Thanks Sir
Great❣️❣️❣️
💖💝good video👏💗
വെയിൽ എന്നാൽ അടി എന്നാണ് അർത്ഥം.
great video
anoop sir❤️❤️❤️❤️❤️
1) പകുതി ദൂരം.കഴിയുമ്പോൾ തുടങ്ങി ആൽഫാ സെന്റോരി സിസ്റ്റത്തിന്റെ പ്രകാശം തിരിച്ചടിച്ചു നമ്മടെ പണി വെള്ളത്തിൽ ആക്കില്ലേ
2) പ്രകാശത്തിനു മാസ് സാധ്യമല്ല എന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടോ. അതിനു കണികാ സ്വഭാവവും സാധ്യമണല്ലോ...ഫോട്ടോ ഇലക്ട്രിക്ക് ഇഫക്റ്റ് അതല്ലേ സൂചിപ്പിക്കുന്നത്. കാണിക ആയി അഭിനയിക്കുമ്പോൾ മാസ് ആവാമല്ലോ
Wonderful information
ഒരു സംശയം പ്രകാശ വേഗത യിലോ അതിൽ കൂടുതലോ വസ്തുക്കൾ സഞ്ചരിച്ചാൽ അതിന്റെ മാസു നഷ്ടപ്പെട്ട് തരംഗങ്ങൾ (വേവ്സ് ) ആയി മാറും എന്ന് പണ്ട് കേട്ടിട്ടുണ്ട് മാസില്ലാത്ത വസ്തുവിന്റെ എവിടെ യാണ് സൂര്യപ്രകാശം എങ്ങനെ പതിപ്പിക്കും? അങ്ങനെ മാസില്ലാത്ത വസ്തുവി നെ ക്കൊണ്ട് എങ്ങനെ ആ ഡ്രി മ ഗാലക്സി യിൽ നിന്നും വിവരം ശേഖരിച്ച് ഭൂമിയിലേക്ക് അയക്കും ? ഒരു സംശയ മാണ് . മാസ് X വെലോസിറ്റി യാണ് മൊമന്റം ഉണ്ടാക്കുന്നത് പ്രകാശ വേഗതയിൽ എങ്കിലും പോകുന്ന ഒരു വസ്തുതക്ക് മാസില്ല അതു കാരണം മൊമന്റുവും ഇല്ല എന്നു വന്നാൽ പിന്നെ ആ വസ്തുതക്ക് ചലനം സാധ്യമാകുന്നത് എങ്ങനെ ? പ്രാങ്കു ചോദ്യമാണ് ക്ഷമിക്കണം
Thanks for info 😍
Thanks
ശാസ്ത്രം വളരും പ്രപഞ്ചത്തോളം അതിനപ്പുറവും
Good
👍👍👍👍👍
ശരിക്കും തുടക്കം മാത്രം ഒരു പവർ കൊടുത്താൽ പോരെ, ബാക്കി ന്യൂട്ടൻ്റെ ഒന്നാം ചലന നിയമപ്രകാരം അത് തുടർന്ന് കൊണ്ടിരിക്കില്ലേ
അതോ പ്രകാശത്തിൻ്റെ 20% സ്പീഡിൽ എത്താൻ നിരന്തരമായി ലേസർ അടിച്ച് കൊണ്ടിരിക്കണോ ഇത്ര കാലയളവിലേക്ക്
idu vijeyikkumo ennu parayan sadikkilla
wonderful
Good class
പൊളി വീഡിയോ
Ayy athonnum nadakoola
Happy 100 ❤️
😍😍😍
nice इन्फ़ोर्मतिओन
👍👍
😊
കുറെ നാളായാ dbt ആയ്യിരുന്നു
Adi poli
superb.Godbless
Superb
good
പ്രോക്സിമ സെഞ്ചുറി ആണോ പ്രോക്സിമ സെൻറ്റോറി ആണോ ശരി ? കൊളോക്കിയൽ വാക്കുകൾ ഒഴിവാക്കുന്നതാണ് കുറച്ചു കൂടി നല്ലത്. അറിവ് അറിവിൽ തന്നെ പൂർണമാണ് എന്നതല്ല, അറിഞ്ഞതിൽ നിന്നുള്ള മോചനമാണ് വേണ്ടത്. 'അറിഞ്ഞതിൽ നിന്നുള്ള മോചനം' എന്ന പേരിൽ ജിദ്‌ദ്‌ഉ കൃഷ്ണമൂർത്തിയുടെ ഒരു പുസ്തകം തന്നെയുണ്ട്.
ഒരാളുടെ ശെരി മറ്റൊരാൾക്ക് തെറ്റായിരിക്കും
👏👍
🙏
Woh 👍