Solar Storms and Coronal Mass Ejection are Increasing സൂര്യനിലെ മാറ്റങ്ങൾ , ആശങ്കക്ക് കാരണമെന്ത്?

Поделиться
HTML-код
  • Опубликовано: 2 окт 2024
  • What is a solar storm? what is Solar flare? What is a Coronal Mass Ejection? How does that happen? How does it affect the earth? And why is it happening so often? Let us know more in this video.
    #solarstorm #solarstorms #solarflares #solarflare #coronalmassejections #nasa #sun #solarcycle #science4mass #scienceformass #Astronomy #astronomyfacts #solarsystem #deathofsun #endoflife #physics #physicsfacts #Science #sciencefacts
    കഴിഞ്ഞ ദിവസം, സൂര്യനിൽ നിന്ന് ഒരു കഷ്ണം അടർന്നു പോയി എന്നൊരു വാർത്ത വന്നിരുന്നു. അത് കുറച്ചു ഊതി പെരുപ്പിച്ച വർത്തയായിരുന്നു എന്ന് ഇതിനോടകം തന്നെ നിങ്ങൾ മനസിലാക്കി കാണും. അതോടു കൂടി ആ വാർത്തയുടെ പ്രാധാന്യം നഷ്ട്ടപെട്ടു. എന്നാൽ വാർത്തകളിൽ റിപ്പോർട്ട് ചെയ്യാത്ത മറ്റൊരു കാര്യം ഉണ്ട്. ഒരു മാസത്തിനുള്ളിൽ തന്നെ ഇത്തരം മൂന്ന് സംഭവങ്ങൾ ആണ് സൂര്യനിൽ നടന്നത്. അതാണ് ശാസ്ത്രജ്ഞർ ആശങ്കപ്പെടാൻ കാരണം. എന്നാൽ അതിനെ കുറിച്ചൊന്നും വാർത്തകളിൽ വന്നില്ല.
    എന്താണ് ഒരു സോളാർ ഫ്ലെയർ? എന്താണ് ഒരു കോറോണൽ മാസ്സ് എജെക്ഷൻ? അത് എങ്ങിനെ സംഭവിക്കുന്നു? അത് ഭൂമിയെ എങ്ങിനെ ബാധിക്കുന്നു? ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ?
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    RUclips: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.

Комментарии • 320

  • @07wiper
    @07wiper Год назад +209

    പലരും വീഡിയോ ചെയ്തിട്ടുണ്ടാവും. അതൊക്കെ ഒരുപാട് പേര് കണ്ടിട്ടും ഉണ്ടാവും. ഇവിടെ ഞങ്ങൾ കുറച്ച് പേര് നിങ്ങളുടെ വീഡിയോ വരുന്നതും കാത്തിരിക്കുവാരുന്നു.

  • @arunnair267
    @arunnair267 Год назад +22

    മലയാളത്തിലെ ഏറ്റവും നല്ല സയൻസ് ചാനൽ 🌹🌹🌹🙏🙏👍👍

  • @teslamyhero8581
    @teslamyhero8581 Год назад +13

    ഇതൊക്കെയാണ് സൂര്യന്റെ ഉള്ളിലിരുപ്പ് അല്ലേ??? പേടി തോന്നുന്നുണ്ട്... കുടുംബം നോക്കാത്ത പിള്ളേരടച്ഛൻ മൂവന്തികഴിഞ്ഞു അടിച്ചു ഫിറ്റായി കെട്ട്യോളേം, മക്കളേം തല്ലുന്ന പരിപാടി പോലെ ആയിപോയി 💔💔💔എന്നാലും ഭൂമി പെണ്ണ് ചില്ലറക്കാരിയല്ല, സ്വന്തമായി ഒരു ഡിഫെൻസ് സിസ്റ്റം തന്നെ ഉണ്ടാക്കിയെടുത്തു...മിടുക്കി ❤❤💚💚💗💝

  • @nishadnisakaran5291
    @nishadnisakaran5291 Год назад +17

    ബ്യൂട്ടിഫുൾ presentation👍🙏, cosmology വളരെയധികം ഇഷ്ടപെടുന്നു , വർഷങ്ങളായി പഠിച്ചുകൊണ്ടിരിക്കുന്നു.

  • @zmeyysuneer4154
    @zmeyysuneer4154 Год назад +6

    ആദ്യത്തെ രണ്ട് മിനിറ്റിൽ തന്നെ ഉണ്ട് നിങ്ങളുടെ ക്വാളിറ്റി 👍🏻
    അപ്പൊ തന്നെ സബ്സ്ക്രൈബ് ചെയ്തു...
    സത്യാവസ്ഥ അറിയാമായിരുന്നിട്ടും ബിസിനസ് നു വേണ്ടി കള്ളം പറയുന്നവരെ കണ്ട് മടുത്തിട്ട് കൊല്ലങ്ങളായി വാർത്ത കാണുന്നത് തന്നെ നിർത്തേണ്ടി വന്ന അവസ്ഥ യിൽ നേരാവണ്ണം പറയുന്ന ഒരാളെയെങ്കിലും കണ്ടതിൽ സന്തോഷം 🥰

  • @johnthek4518
    @johnthek4518 Год назад +31

    താങ്കളുടെ വിവരണം വളരെ നന്നായിരിക്കുന്നു. വളരെ complex ആയ ഒരു Subject എത്ര ഭംഗിയായി ആണ് വിവരിക്കന്നത്. തങ്കൾ ഒ College Lecturer അയാൽ വൻ വിജയമായിരിക്കും.

    • @kishorens2787
      @kishorens2787 Год назад

      കാന്തിക മണ്ഡലത്തിന് യാതോരു മാറ്റം ഉണ്ടാക്കാന്‍ കഴിയില്ല ഭൂമിയുടെ നേര്‍ത്ത അന്തരീക്ഷമാണ് ഈ രൂപത്തില്‍ ആകുന്നത്. ധൂകേതുവില്‍ ഈ പ്രഭാവം തന്നെയാണ് അല്ലാതെ കാന്ത മണ്ഡലമല്ല. സൗരക്കാറ്റ് മൂലം ഭൂമിയുടെ ധ്രുവങ്ങളില്‍ റേഡിയേഷന്‍ സംരക്ഷണ കവചം കുറയുന്നതുകൊണ്ടാണ് ധ്രുവ ദീപ്തിക്ക് കാരണം.

  • @agl1455
    @agl1455 Год назад +3

    മാമാൻമാപ്പിളയുടെ മനോരമ ആണ് പത്രത്തിൽ ഭൂമിയുടെ ഒരു ഭാഗം അടർന്നു പോയി എന്ന് വാർത്ത ഇട്ടത്
    വിവരവും വിദ്യഭ്യാസമുള്ള ആളുകളെ പത്രത്തിൽ എടുത്തില്ലെങ്കിൽ ഇങ്ങനെയുള്ള വാർത്ത വരും
    പിന്നെ മനോരമയ്ക്ക് സ്വന്തമായി തിരക്കഥാ കൃത്തുക്കൾ ഉണ്ട് കഞ്ചാവ് അടിച്ചവൻ മാർ
    ചോദിക്കാനും പറയാനും ആള് ഇല്ലാത്തതു കൊണ്ട് ലവൻമാർ എന്തൊക്കെ വാർത്തകൾ ആണ് അവരുടെ താൽപര്യങ്ങൾക്ക് ആയി തിരിച്ച് വിടുന്നത്
    സർക്കുലേഷൻ കൂട്ടുക അല്ലാതെ നേരും നെറിയുള്ള വാർത്ത ഒരിക്കലും ഈ പത്രം എഴുതാറില്ല

  • @yasaryasarpa1024
    @yasaryasarpa1024 Год назад +6

    ഈ വിഷയത്തിൽ ഇതിൽ കൂടുതൽ ഇനി ആർക്കെങ്കിലും പറഞ്ഞു തരാൻ സാധിക്കുമെന്ന് തോന്നുന്നില്ല

  • @teslamyhero8581
    @teslamyhero8581 Год назад +9

    കാത്തിരുന്ന വീഡിയോ.. നോക്കാൻ വൈകിപ്പോയി.. സമഗ്രമായ ഒരു സംശയത്തിനും ഇട തരാത്ത വിവരണം.. 👍👍🤝🤝❤❤

  • @andromaze
    @andromaze Год назад +24

    Science 4 mass, the name says everything... Most of the videos are even understandable to a 5th grade student. thank you for your immense effort to make it so simple.

    • @kishorens2787
      @kishorens2787 Год назад

      കാന്തിക മണ്ഡലത്തിന് യാതോരു മാറ്റം ഉണ്ടാക്കാന്‍ കഴിയില്ല ഭൂമിയുടെ നേര്‍ത്ത അന്തരീക്ഷമാണ് ഈ രൂപത്തില്‍ ആകുന്നത്. ധൂകേതുവില്‍ ഈ പ്രഭാവം തന്നെയാണ് അല്ലാതെ കാന്ത മണ്ഡലമല്ല. സൗരക്കാറ്റ് മൂലം ഭൂമിയുടെ ധ്രുവങ്ങളില്‍ റേഡിയേഷന്‍ സംരക്ഷണ കവചം കുറയുന്നതുകൊണ്ടാണ് ധ്രുവ ദീപ്തിക്ക് കാരണം.

  • @SethuHareendran
    @SethuHareendran Год назад +16

    The incident has once again proved that journalists, especially those in Malayalam are utterly incapable to report on pure science related developments. Thank you Anoop ettan for this wonderful explanation.

  • @anandkarumat
    @anandkarumat Год назад +17

    Never been so interested in astronomy and space science before. You explain things well. Only if there was someone who taught me science in such simpler manner during my childhood. Thank you so much, Anoop.

    • @kishorens2787
      @kishorens2787 Год назад

      കാന്തിക മണ്ഡലത്തിന് യാതോരു മാറ്റം ഉണ്ടാക്കാന്‍ കഴിയില്ല ഭൂമിയുടെ നേര്‍ത്ത അന്തരീക്ഷമാണ് ഈ രൂപത്തില്‍ ആകുന്നത്. ധൂകേതുവില്‍ ഈ പ്രഭാവം തന്നെയാണ് അല്ലാതെ കാന്ത മണ്ഡലമല്ല. സൗരക്കാറ്റ് മൂലം ഭൂമിയുടെ ധ്രുവങ്ങളില്‍ റേഡിയേഷന്‍ സംരക്ഷണ കവചം കുറയുന്നതുകൊണ്ടാണ് ധ്രുവ ദീപ്തിക്ക് കാരണം.

  • @REDSTAR9994
    @REDSTAR9994 7 месяцев назад

    അടിപൊളി ഏതൊരു സാധാരണക്കാരന് മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നത് സാറിന്👍🏼👍🏼 ഒരു ബിഗ് സല്യൂട്ട് എല്ലാ വീഡിയോയും കാണുന്നുണ്ട് അടിപൊളി

  • @pradeep8714
    @pradeep8714 Год назад +1

    ഹോ....
    ദൈവം മനുഷ്യർക്കു പ്രകാശത്തിനായിട്ട് സൃഷ്ടിച്ച സൂര്യൻ എന്ന നക്ഷത്രത്തിൻ്റെ കാര്യങ്ങൾ കേട്ടപ്പോൾ സ്തംഭിച്ചു പോയി.....
    അപ്പോൾ മഹാശക്തിധരിച്ചു വാഴുന്ന ദൈവത്തെ എങ്ങനെ മനുഷ്യൻ്റെ ചിന്തയ്ക്കുളളിൽ കൊണ്ടുവരാൻ സാധിക്കുക.....😲

  • @aue4168
    @aue4168 Год назад +1

    ⭐⭐⭐⭐⭐
    പലരും വിശദീകരിച്ചു കണ്ടു.
    എന്നാലും താങ്കളുടെ വിശദീകരണം കാത്തിരിക്കുകയായിരുന്നു.
    Very good & Thank you sir.
    👍👋💐💖💖💖

  • @asiyaasiya7521
    @asiyaasiya7521 Год назад +2

    കത്തി ജോലിക്കുന്ന വിളക്ക് എന്ന് ഖുർആൻ വിശേഷിപ്പിച്ച സൂര്യൻ 👍
    സൂര്യനെ പടച്ച നാഥാ നീ ഇത്ര പരിശുദ്ധൻ 👍👍👍

  • @balanck7270
    @balanck7270 2 месяца назад +1

    പത്രക്കാർക്ക് എന്തു സൂര്യൻ. എന്തങ്കിലും വാർത്ത കൊടുക്കൽ മാത്രം ഒന്നും അറിയണമെന്ന് പത്രക്കാർക്ക് യാതൊരു നിർബന്ധവുമില്ല. ഇപ്പൊ മനസിലായില്ലേ, അനൂപ് സാറെ. അല്ലാതെ അവരുടെ ഒരു പ്രതിനിധി സൂര്യനിൽ ഇല്ലല്ലോ.

  • @teslamyhero8581
    @teslamyhero8581 Год назад +3

    ജെയിംസ് :::പിന്നെ എനിക്ക് വേറെ പണിയുണ്ട്... ഇങ്ങേർടെ വായിൽ നോക്കലല്ല 🙄🙄

    • @mayookh8530
      @mayookh8530 Год назад

      Anger onn thummiyal mathi 🤏

  • @alappadansmedia8472
    @alappadansmedia8472 Год назад +2

    നല്ല വീടിയൊ കൃത്യയായ പഠനത്തിൻ്റെ അടിസ്ഥാനത്തിലുള്ള അവതരണം Thank you

  • @teslamyhero8581
    @teslamyhero8581 Год назад +2

    കാർന്നോർ സൂര്യൻ ::ഞാനിച്ചിരി ഫ്ളൈർ വിട്ടു. അയിനാണ് 😎😎😎

  • @rajeshkr4344
    @rajeshkr4344 Год назад +2

    സർ ഒരു സംശയം. സൂര്യൻ ഭൂമി യോട് ഏറ്റവും അടുത്ത് വരുന്നത് ഉച്ച നേരത്തും ഏറ്റവും അകന്നിരിക്കുന്നത് ഉദയസ്തമയങ്ങളിലും ആണല്ലോ. പക്ഷെ സൂര്യന്റെ വലുപ്പം ഉച്ചക്ക് കുറവും ഉദയസ്തമയങ്ങളിൽ കൂടിയും ആണ് കാണുന്നത്. സത്യത്തിൽ നേരെ തിരിച്ചല്ലേ കാണേണ്ടത്.

    • @josephthomas3049
      @josephthomas3049 Год назад +1

      Athu sharieyanallo😅😅😅😅😅😅😅

  • @karnnankarnnan669
    @karnnankarnnan669 Год назад

    ഇപ്പൊ കാര്യം മനസിലായി👍 താങ്ക്സ് ചേട്ടാ ❤️

  • @abdulbasheer1064
    @abdulbasheer1064 Год назад +1

    “Nothing shall ever happen to us except what Allah has ordained for us. He is our Maula (Lord, Helper and Protector). And in Allah let the believers put their trust.” Allah - there is no deity except Him, the Ever-Living, the Sustainer of [all] existence. Neither drowsiness overtakes Him nor sleep. To Him belongs whatever is in the heavens and whatever is on the earth. Who is it that can intercede with Him except by His permission? He knows what is [presently] before them and what will be after them, and they encompass not a thing of His knowledge except for what He wills. His Kursi extends over the heavens and the earth, and their preservation tires Him not. And He is the Most High, the Most Great.

  • @rejisebastian7138
    @rejisebastian7138 Год назад +2

    I couldn't find any one like you to explain the science matter such a way, we are accessing the valuable knowledge free of cost from your you tube,
    Let God bless you...

  • @shihababoobacker1110
    @shihababoobacker1110 Год назад +2

    Excellent presentation as usual...
    Hats off to your effort♥️

  • @vijayanpillai80
    @vijayanpillai80 Год назад

    Thanks for sharing the information about the ☀️
    തങ്ങൾക്ക് ജീവിതത്തിൽ ജീവിക്കാൻ വേണ്ട അറിവുകൾക്കപ്പുറം എന്തിന് പഠിക്കണം പഠിപ്പിക്കണം എന്ന് ചിന്തിക്കുന്ന പ്രചരിപ്പിക്കുന്ന ഒരു തലമുറയിലേക്കാണ് നാം പോകുന്നത്.

  • @Anilkumar-tx1sj
    @Anilkumar-tx1sj 6 месяцев назад

    മാറും .... അതു പോലെയുള്ള കാര്യങ്ങൾ ഒക്കെയാണയാണല്ലോ ഇവിടെ നടക്കുന്നത് .... സൂര്യ പുത്രി താമസ്സിയാതെ സൂര്യനെ വിട്ട് ജയിലിലാകുമോ ..?

  • @a.k.arakkal2955
    @a.k.arakkal2955 Год назад

    5:00>> നാശനഷ്ടങ്ങൾ മൊബൈൽ ഫോൺസ്, കമ്പ്യൂട്ടർ, ഇന്റർനെറ്റ്‌, satellite Communication, onlie Bank ഇടപാടുകൾ, Online Trading തുടങ്ങി..... പലതും തകരാറിൽ 🤔

  • @technospirit2636
    @technospirit2636 Год назад +2

    Hi bro.. it's been almost 3 months , I'm watching ur videos.. many of my doubts got cleared.. Thank u.. i have a small request.. recently i came across a topic.. called BOÖTES VOID.. it's called The Great Nothing.. Can you do this topic.. it's very easy to listen from your perspective..

  • @suresh2797
    @suresh2797 9 месяцев назад

    ഇത്തരത്തിൽ Mass ejection നടക്കുമ്പോൾ സൂര്യന്റെ mass കുറയില്ലേ!സൂര്യൻ ചെറുതാകുമോ?

  • @shadowpsycho2843
    @shadowpsycho2843 Год назад

    Sir എന്താണ് റേഡിയേഷൻ . അത് എന്ത് കൊണ്ടാണ് സംഭവിക്കുന്നത്.. അത് എങ്ങനെ ആണ് മനുഷ്യ ശരീരത്തെ ബാധിക്കുന്നത് വർഷങ്ങളോളം അതിന്റ പ്രെത്യഗാതം നിലനിൽക്കുന്നത് എന്ത് കൊണ്ടാണ് എന്ന് വിഷതീകരിക്കുന്ന ഒരു വീഡിയോ ചെയ്യാമോ..

  • @shamilmohammed1486
    @shamilmohammed1486 Год назад +1

    Dam ഇൽ നിന്നും Electricity produce ചെയ്യുന്നത് എങ്ങനെ എന്നും അതിൻ്റെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെ ആണെന്നും എന്ന വിഷയത്തിൽ ഒരു video ചെയ്യാൻ പറ്റുമോ?

  • @nyjiln9186
    @nyjiln9186 Месяц назад

    ഒരു ടൈം ബോംബിന് അടിയിൽ ജീവിക്കുന്ന പോലെ തോന്നണുണ്ട്... ഇത്രേം നന്നായിട്ട് Nasa Scientist ഇന് പോലും explain ചയാൻ പറ്റുമോന്ന് സംശയമാണ്✨

  • @ummerpottakandathil8318
    @ummerpottakandathil8318 Год назад +1

    ഒരു കൊല്ലമെങ്കിലും ഇരുന്നു പഠിക്കേണ്ട വിവരങ്ങളാണ് ഗുളിക രൂപത്തിൽ ആക്കി അണ്ണാക്കിലേക്ക് ഇട്ടു തന്നത്. തീർച്ചയായും ഉപകാരപ്രദവും അഭിനന്ദനങ്ങൾ അർഹമായ വീഡിയോ ആണ്. Thanks a lot.

  • @sgtpbvr6143
    @sgtpbvr6143 7 месяцев назад

    കോസ്മിക് സുനാമിയെപ്പറ്റി ഒന്ന് വിശദീൽകരിക്കാമോ. ഇത്‌ യഥാർഥ്യമാകുമോ

  • @nihaas4077
    @nihaas4077 Год назад

    Coronal mass ejection നല്ല രീതിയിൽ ഭൂമിക്ക് exposure ലഭിക്കുവാണെങ്കിൽ ഭൂമിയുടെ മാഗ്നെറ്റിക് ഫീൽഡിനെ തകർക്കാനും അത് വഴി ഒരു Pole ഷിഫ്റ്റിനും സാധ്യത ഇല്ലേ ? ഓരോ 2 ലക്ഷം വർഷത്തിനും 3 ലക്ഷത്തിനും ഇടയിൽ നടക്കുന്ന ഭൂമിയുടെ മാഗ്നെറ്റിക് പോൾ ഷിഫ്റ്റ് അവസാനം നടന്നിട്ട് 6 ലക്ഷം വർഷങ്ങൾക് മേലെ ആയി.
    ആവറേജ് 10 km വെച്ച് ചെഞ്ചു ആകുന്നതിനു പകരം കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി 30km മാറുന്നുണ്ട്

  • @kishorens2787
    @kishorens2787 Год назад

    കാന്തിക മണ്ഡലത്തിന് യാതോരു മാറ്റം ഉണ്ടാക്കാന്‍ കഴിയില്ല ഭൂമിയുടെ നേര്‍ത്ത അന്തരീക്ഷമാണ് ഈ രൂപത്തില്‍ ആകുന്നത്. ധൂകേതുവില്‍ ഈ പ്രഭാവം തന്നെയാണ് അല്ലാതെ കാന്ത മണ്ഡലമല്ല. സൗരക്കാറ്റ് മൂലം ഭൂമിയുടെ ധ്രുവങ്ങളില്‍ റേഡിയേഷന്‍ സംരക്ഷണ കവചം കുറയുന്നതുകൊണ്ടാണ് ധ്രുവ ദീപ്തിക്ക് കാരണം.

  • @georgemg8760
    @georgemg8760 13 дней назад

    ഭൂമിയെ ഒരു കാലത്തും ദൈവം നശിപ്പിക്കുകയില്ല. കാരണം തൻ്റെ സൃഷ്ടിയിൽ ദൈവം അത്രയേറെ അഭിമാനിക്കുന്നു. അതിൻ്റെ നാശത്തിനു വേണ്ടി ശ്രമിക്കുന്ന ദുഷ്ടശക്തികളെ ദൈവം ഏത് വിധേനയും ഉന്മൂലനാശനം ചെയ്യപ്പെടുന്നു. അതിൻ്റെ ഓരോ അറിവും അതിൽ നിന്നുള്ള പുതിയ അറിവുകളും നിരീക്ഷണം നടത്താൻ കഴിവും ദൈവം വരദാനമായി കൊടുത്തവർക്ക് മാത്രം കൊടുത്തിട്ടുള്ളതാണ്. എന്നാൽ നിരീശ്വരവാദികൾ അത് തല കീഴായി ചിന്തിക്കുന്നവരുമാണ്.

  • @haridas7092
    @haridas7092 Год назад

    സൂര്യനിൽ നിന്ന് ഉയർന്ന വികിരണം സോളാർ പാർക്കർ പ്രോബിനെ ഒരു തരത്തിലും ബാധിച്ചില്ലേ?🤔🤔

  • @avadooth5295
    @avadooth5295 Год назад +2

    സാർ വീഡിയോ പ്രതീക്ഷിച്ചിരുന്നു

  • @sherletjoseph
    @sherletjoseph 4 месяца назад

    ഭൂമിക്ക് ചുറ്റും കാന്തിക മണ്ഡലം ഉണ്ടായത് എങ്ങനെയാണ്?

  • @MuhammadFasalkv
    @MuhammadFasalkv Год назад +1

    വളരെ ലളിതമായി animation സഹായത്തോടെ വിശദീകരിച്ചു, ഏതൊരാളും മനസ്സിലാകുന്ന തരത്തില്‍, thank you for your hard work, by the by താങ്കൾ teacher ano?

  • @SAJAN78481
    @SAJAN78481 Год назад +2

    Can you make a youtube shorts on why we see the same stars all day in a year eventhough earth revolves around the sun?

  • @sajithmb269
    @sajithmb269 Год назад

    അനുപ് sar അഭിനന്ദനങ്ങൾ..... Super വീഡിയോ.... ഒരു സംശയം ചോദിക്കുന്നു.... സൂര്യനിൽ ഉൽക്ക പതനം ഉണ്ടാവാറുണ്ടോ,... ഉണ്ടെങ്കിൽ എങ്ങനെ???????

    • @cosmicnomad9324
      @cosmicnomad9324 Год назад

      Sooryan ulka pathikarilla..soorynod aduth athava vannal thanne ath sooryante choodum karanam vaporize ay pokarund..but valya valya parakashngal okey aduth vannn pokarund..athine nammal comets enn vilikum vaal nakshathram..ath soorynod adukum thorum soorynte heat karanam comet gass ..dust..watervapour ithellam evaporate ay iluminate ay cometsnu vaalu vaikunu..ath sooryane chuttti veendum doorekk pokum angane doore doore pokumbo athinte valu disappear ay oru.sadha rock ay orbit cheyapedunnu

  • @il0__0ll
    @il0__0ll Год назад +1

    0:41 സൂര്യൻ നാവ് പൊർത്ട്ട്ന്ന് പറയും അംഗൻതെ ടീമാ

  • @hakeemmuhammad710
    @hakeemmuhammad710 Год назад

    😂😂😂😂😂😂 andha vishvasagal 🤣🤣🤣🤣🤣 mallus സയടിസ്റ് പറഞ്ഞതാവും

  • @shaanfarhan21
    @shaanfarhan21 Год назад

    Mahdi imam verunnathinte adayalam
    Internet power onnum work cheyyilla
    Varalcha verum
    3 il 1 aai churungum krishi
    Bugambm aduth verum
    India lum undavum

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Год назад

    എന്നാലും എൻ്റെ ആദിത്യൻ ചേട്ടാ ങ്ങളൊരു സംഭവം തന്നെ

  • @jessysunny8791
    @jessysunny8791 5 месяцев назад

    Very good lecturer

  • @beeepzvlog6691
    @beeepzvlog6691 Год назад +1

    Awesome presentation 👌

  • @sanalkumar3808
    @sanalkumar3808 Год назад

    വളരെ നല്ല അറിവ്. നന്ദി 🙏🙏🙏

  • @Thankusvlog
    @Thankusvlog Год назад +1

    ഇങ്ങനെയുള്ള കാര്യങ്ങൾ പഠിക്കാതെയാണ് മാധ്യമപ്രവർത്തകർ എന്ന് പറഞ്ഞ് നടക്കുന്നവർ വാർത്തകൾ കൊടുക്കുന്നത്.

  • @arunarimaly5531
    @arunarimaly5531 Год назад +3

    As always u are outstanding 👍👍👍👍👍

  • @Mohammedalivalapra-qf8og
    @Mohammedalivalapra-qf8og Год назад +1

    Sir, Excuse me
    Does the light energy created at the Big Bang remain unchanged and travel endlessly forever?

    • @Science4Mass
      @Science4Mass  Год назад

      it travel endlessly. But it do not remain unchanged. The wave length of that light got stretched due to expansion of space. wave length increased almost 1100 times. so the light which was initially orange in color now became microwave radiation. May be billions of years from now its wavelength will be stretched too much that we may not be able to detect it. Please watch this video for details. ruclips.net/video/lvYvrWxtqCc/видео.html

    • @Mohammedalivalapra-qf8og
      @Mohammedalivalapra-qf8og Год назад

      thanks, Sir. May Almighty God Allah give you rewards for the explanation of the above

  • @anuprakash8711
    @anuprakash8711 Год назад

    Valare nalla video , kandirunnupoy thankal physics pafipichirunnenkil njanum isro l keriyane

  • @rythmncolors
    @rythmncolors Год назад +2

    Was waiting for this presentation 🔥🔥👍🏻. Thank you!

  • @midhunleomidhun3843
    @midhunleomidhun3843 Год назад +1

    Solar flayer നമ്മുടെ ഭൂമിയുടെ അന്തരീഷം നശിപ്പിച്ചാൽ പിന്നെ നമ്മളില്ലല്ലേ... 😳ചിന്തിക്കാൻ പോലും വയ്യ...

  • @tkrajan4382
    @tkrajan4382 Год назад

    സമഗ്രം, ലളിതം താങ്ക് യൂ സർ

  • @MohanankppadipurakelM0hanankp
    @MohanankppadipurakelM0hanankp 6 месяцев назад

    അറിവില്ലാത്ത മനുഷ്യർക്ക് ആശങ്ക ഇല്ലാതിരുന്നാൽ മതി

  • @truthhunterindia
    @truthhunterindia Год назад

    How foolish is our society, he is clearly saying the total diameter of earth is 12700 kms, on the other side he is saying the distance of the convective zone is 2 lac kms, how is it even possible?

  • @jose.c.pc.p7525
    @jose.c.pc.p7525 Год назад +3

    Was waiting for this video

  • @madhuc.k.6825
    @madhuc.k.6825 Год назад

    പലരും ഈ വിഷയം അതിശയോക്തി കലർത്തിയാണ് കൈകാര്യം ചെയ്യുക എന്നതിനാൽ, തമ്പ്നെയിൽ കാണുമ്പോൾ തന്നെ കാണാൻ വേണ്ടി സമയം പാഴാക്കാറില്ല. സയൻസ് 4 മാസ് ന്റെ വിശദീകരണത്തിന് കാത്തിരിക്കുകയായിരുന്നു. എല്ലായിപ്പോഴും പോലെവളരെ നന്നായി മനസ്സിലാക്കി തന്നതിൽ🥰

  • @rajankskattakampal6620
    @rajankskattakampal6620 Год назад

    സൂര്യനെ കുറിച്ച് പലരും പല വീഡിയോ കളും ചെയ്ത് തള്ളി മറിക്കുന്നുണ്ട്,, എല്ലാം ജെയിംസ് വെബ് ടെലിസ്കോപ്പിന്റെ പേരിൽ ചാർത്തി കൊടുക്കുന്നുമുണ്ട്,,, ജെയിംസ് വെബ് ടെലിസ്കോപ്പിന് സൂര്യനെ കാണാൻ കഴിയില്ല എന്നത്,, സ്പേസ് സയൻസ് അൽപ്പം അറിയാവുന്നവർക്ക് മനസിലാകും,, എന്നിട്ടും തള്ളി മറിക്കുകയാണ് ചിലർ,, എന്തുചെയ്യാം,, അതും സഹിക്കുക തന്നെ,, വിധി,, അല്ലാതെന്താ,,😢😢😢

  • @minikumar2469
    @minikumar2469 Год назад

    Quite enlightening. Well presented even a lay man can understand.

  • @varughesemg7547
    @varughesemg7547 Год назад

    മനുഷൻ ചന്ദ്രനിൽ എത്തിയിട്ടുണ്ടോ? ഉണ്ടെങ്കിൽ എത്ര തവണ ? ഒരിക്കൽ എത്തിയശേഷം പിന്നീട് അവിടേക്ക് പോകാൻ കഴിയാഞ്ഞത് എന്ത്? അതൊ പരിശ്രമിക്കാഞ്ഞിട്ടാണോ ? ഇൻഡ്യക്ക് മാത്രമല്ല ഇതര വികസിത രാഷ്ട്രങ്ങൾക്കു പോലും എന്തെ കഴിയാത്തത്? ഇത്ര തൊട്ടടുത്തതിൽപോലും എത്താൻ കഴിയുന്നില്ലെങ്കിൽ വിദൂരസ്ഥിതങ്ങളുടെ കാര്യം എത്ര അധികം അപ്രാപ്യമാണ് ? ആശങ്കയുണർത്തുന്നതും.
    സത്യസന്ധവും ആധികാരികമായതും വിശ്വസനിയവുമായ ഒരു മറുപടിയാണ് പ്രതീക്ഷിക്കുന്നത്.

    • @varughesemg7547
      @varughesemg7547 Год назад

      ആരുടെയും മറുപടി കണ്ടില്ല. ?

  • @rejithkp643
    @rejithkp643 Год назад +2

    Hi Anoop Sir,
    Your presentation is beyond words. Truly admirable. I sincerely wish that your channel have many subscribers mainly teachers. So that they get inspired by you

    • @kishorens2787
      @kishorens2787 Год назад

      കാന്തിക മണ്ഡലത്തിന് യാതോരു മാറ്റം ഉണ്ടാക്കാന്‍ കഴിയില്ല ഭൂമിയുടെ നേര്‍ത്ത അന്തരീക്ഷമാണ് ഈ രൂപത്തില്‍ ആകുന്നത്. ധൂകേതുവില്‍ ഈ പ്രഭാവം തന്നെയാണ് അല്ലാതെ കാന്ത മണ്ഡലമല്ല. സൗരക്കാറ്റ് മൂലം ഭൂമിയുടെ ധ്രുവങ്ങളില്‍ റേഡിയേഷന്‍ സംരക്ഷണ കവചം കുറയുന്നതുകൊണ്ടാണ് ധ്രുവ ദീപ്തിക്ക് കാരണം.

  • @raghunathan6928
    @raghunathan6928 Год назад

    Nice.. Bro.. 👍Oru.. Teacher... Classedukunnathupole.. Ellavarkum
    ishtamakum... Wishes..

  • @rajesh2002plus
    @rajesh2002plus Год назад

    Correct, choodu koodi kondu irikunnu. Karanam entha?

  • @pramods3933
    @pramods3933 Год назад

    ലക്ഷക്കണക്കിന് ആറ്റം ബോംബുകൾ ഒന്നിച്ചു പൊട്ടിച്ചാലുണ്ടാകുന്ന അത്രയും ഊർജം ആണ് പുറത്ത് വരുന്നത് 😮😮

  • @nightsmiracle
    @nightsmiracle Год назад

    Oro divasam kazhiumbolum camera power kooduthalanu appol picturinu claritiyum undakum athuthanneyanu lokath nadakunna 75% vethiyasavum

  • @akshayeb4813
    @akshayeb4813 Год назад

    Sir news ഇന്ന് കാണിക്കുന്നുണ്ടല്ലോ 6 വലിയ galaxy James Webb കണ്ടു പിടിച്ചു bigbang ശേഷം വേഗത്തിൽ ഇത്രക്ക് വലിയ ഗാലക്സിയിൽ

  • @donbosco6212
    @donbosco6212 Год назад

    Sun is related to too many stars,, and too many planets in the wonderful space of the entire universe,

  • @sujithsbabu7912
    @sujithsbabu7912 Год назад

    സൂര്യന് ചോദിക്കാനും പറയാനും ആരുമില്ലല്ലോ. അതുകൊണ്ട് എന്തും എഴുതിപ്പിടിപ്പിക്കാം എന്ന് വിചാരിച്ചു കാണും

  • @Rosh6235-q4d
    @Rosh6235-q4d Год назад

    മാധ്യമങ്ങൾ ഫുൾ ഉഡായിപ്പാണ്
    ... ഒരു വാർത്തയും നന്നായി മനസിലാക്കാതെ വിശ്വസിക്കാൻ പറ്റില്ല

  • @AbdulRazak-sx3xd
    @AbdulRazak-sx3xd 5 месяцев назад

    thanks for such an informative presentation done so lucidly

  • @sanojsanoj4667
    @sanojsanoj4667 9 месяцев назад

    എനിക്കും മനസ്സിലാക്കി തന്നല്ലോ സാറേ സാറ് ..... ഒരു മികച്ച അദ്ധ്യാപകൻ ആണ് താങ്കൾ ....❤

  • @zakirzak1494
    @zakirzak1494 Год назад +1

    Thank you, Won't the charged particles lose their energy while they travel fast toward the Earth?

  • @freethinker3323
    @freethinker3323 Год назад

    Thanks for your video...pala channel mandanmaarum paranjathu ithu ellam kandethiyathu james veb aanenanu...ithilum valiya vivarakedu vere undo...thanks bro

  • @reghuanand8809
    @reghuanand8809 Год назад

    സർ സൂര്യനിൽ എത്ര ഫ്യൂഷനുകൾ ആണ് ഒരു ദിവസം നടക്കുന്നതെന്നു പറഞ്ഞ് തരാമോ

  • @zachmappilasseryBaby
    @zachmappilasseryBaby 4 месяца назад

    This and many of your talks have really and truly tell us the truth. Thanks a lot.

  • @noblemottythomas7664
    @noblemottythomas7664 Год назад

    Thattukada thudangunna pole matsarichu ella countries um space agency start cheyathe NASA yeyum ESA yum roscosmos aye club cheyunne arikm better ith nammale mothathill affect cheyunna karym ann
    ISS and its Astronauts is always a major concern
    privatisation oke enthokke disaster aano kond varunnath

  • @Myth.Buster
    @Myth.Buster Год назад +1

    അനുപൂർണ്ണം

  • @pramodtcr
    @pramodtcr Год назад

    സയൻസ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വളരെ അധികം മലയാളം ചാനലുകൾ ഉണ്ടെങ്കിലും ഇത്രയും ലളിതമായും വിശദമായും പ്രതിബാധിക്കുന്ന ഒരു ചാനൽ ഇതു മാത്രം ആണ്. 🥰🥰🥰

  • @zakeersait3896
    @zakeersait3896 Год назад

    Good presentation

  • @kkvs472
    @kkvs472 Год назад

    പെട്ടന്ന് തീർന്നമതി 😊

  • @DrDUDE-et7js
    @DrDUDE-et7js Год назад

    God is the greatest scientist ❤...Ellam design cheythirkunnath reasonably and perfectly aayitta⚡
    And beautiful aayi. present cheythuu❤

  • @shafi.muhammed
    @shafi.muhammed Год назад

    Good Explanation 💯👏🔥❤️

  • @steejanandrew2707
    @steejanandrew2707 Год назад

    Super Nannayittund njettichh kalanju nammalaryadhe endhokkeya prebanjathill nadakunnadh Alle 😮

  • @abrahamksamuel2780
    @abrahamksamuel2780 Год назад +1

    Thank you sir.very good explanation.

  • @sasidharank2038
    @sasidharank2038 6 месяцев назад

    സർ താങ്കളുടെ ക്ലാസ്സുകൾ വളരെ അറിവു നൽ ഒന്നവയാണ്
    നന്ദി നമസ്കാരം

  • @Abhijith_J_77
    @Abhijith_J_77 Год назад +2

    Soldiers go out of step while crossing a bridge, an earthquake will not cause uniform damege to all buildings in an effected area , while thunderstorm our windows are vibrating because of RESONANCE Frequency.
    Sir, ഈ Phenomenon പ്പറ്റി ഒരു video ഇടുമോ?

    • @Science4Mass
      @Science4Mass  Год назад +5

      കുറെ കാലം മുൻപ് പ്ലാൻ ചെയ്തിരുന്നു ഒരു വിഷയമായിരുന്നു അത്. ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം ചെയ്യാൻ വൈകി. ഇനി അതികം വൈകാതെ തന്നെ ചെയ്യാം.

    • @Abhijith_J_77
      @Abhijith_J_77 Год назад

      @@Science4Mass Ok sir😇

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI Год назад

      God's is good
      God's own planets
      Good climate for free of cost in
      USA
      Make America great again
      Mr Potus Abhilash Geetha k purushothaman 🌞🌕⭐🔯🌌🙏
      KALKI Rules 🌞🌕⭐🔯🌌🌎🌍🌏🙏
      .

    • @noblemottythomas7664
      @noblemottythomas7664 Год назад

      Joshua conquering city of Hayii with resonance frequency 🤔🤔

  • @jasminsiyad5238
    @jasminsiyad5238 Год назад

    Ethuvare ariyillatha oru karyam paranju thannathinu thanks. Nannayi AA subject manasilakki tharan niggalkku kazhinju. Njanun 6 standard padikkunna makalum nannayi kettu manasilakki. Orikkal koodi thanks 👍

  • @PUBG-qd4dd
    @PUBG-qd4dd Год назад

    2025 ഇൽ എല്ലാം ഒന്ന് അവസാനിച്ചു കിട്ടിയിരുന്നെങ്കിൽ 😔😔

  • @BayanaBOMS
    @BayanaBOMS Год назад

    Well explained Sir...

  • @jishnutp8104
    @jishnutp8104 Год назад

    Sir, videos വളരെ informative ആണ്.... Sir nte oro video ക്കും waiting aanu ....

  • @shajiannan217
    @shajiannan217 Год назад +1

    Plz explain about proxima centaury

  • @muhammadarafath5537
    @muhammadarafath5537 Год назад

    World line relativity video
    Idumo

  • @cardbod
    @cardbod Год назад

    സർ, താങ്കളുടെ നമ്പർ തരാമോ

  • @anile2943
    @anile2943 Год назад

    ഇതിലും നന്നായി വേറെ ആരും
    അവതരിപ്പിച്ചിട്ടല്ല thank you
    Bigg salute sir

  • @jenniferjacky-pg1qh
    @jenniferjacky-pg1qh Год назад

    Read Al quran and come to know the fact exactly