തുടക്കം മുതൽ അവസാനം വരെ ഒരേ പോലെ കെട്ടിരിക്കാൻ പറ്റിയ തരത്തിലുള്ള വിശദീകരണം.... Your unmatched explanation broke every record in contemperorary teaching method. We love this... It helps our children and ourself to maintain a close contact with academic topics even in the late stages of our age. Thank you man... ♥️🌹
സാറിന്റെ ക്ലാസ് കേട്ടിരിക്കാൻ എന്ത് രസമാണ്. പലപ്പോഴും മനസിൽ തോന്നിയിട്ടുള്ള സംശയങ്ങൾ , അക്കാദമിക്കലായിട്ട് ആരേയും പരിചയമില്ലാത്തതിനാൽ സാധാരണക്കാനായ എനിക്ക് മനസിൽ തന്നെ കൊണ്ടുനടുക്കേണ്ടി വന്നു, എന്നാൽ ഇപ്പോൾ സാറിന്റെ വീഡിയോകൾ കാണാൻ തുടങ്ങിയപ്പോൾ അതിൽ പലതിനും എനിക്ക് മനസിലാകുന്ന രീതിയിൽ ഉള്ള ഉത്തരങ്ങൾ കിട്ടി. Thank you sir .
ഗംഭീരം! Superconductivityയെപ്പറ്റി ഇത്രക്കും തെറ്റില്ലാതെ ഒരു ലെക്ചർ കൊടുക്കുക നിസ്സാരമല്ല. ഈ lecture പൊതുവെ ഉള്ള, superconductivityയെ പറ്റിയുള്ള പല തെറ്റി തെറ്റിദ്ധാരണകളും ഇല്ലായ്മ ചെയ്യുന്നു, ഉദാഹരണത്തിന്, Cooper pairs formation കൊണ്ടാണ് BCS സൂപ്പർകൊണ്ട്‌സിറ്റിവിറ്റി നടക്കുന്നത് എന്ന ധാരണ. യഥാർത്ഥത്തിൽ Cooper pairs opposite സ്പിൻ ഉള്ള electrons ന്റെ union ആയതു മൂലം അവ bosonകളെ പോലെ behave ചെയ്യുന്നത് വഴി ഉണ്ടാകുന്ന Bose -Einsten condensation ആണ് superconductivityക്കു വഴി തെളിക്കുന്നത് എന്ന് ഈ lecture ൽ വ്യക്തമായി പറഞ്ഞിരിക്കുന്നു. ഇത്ര educative ആയ, കുറ്റമറ്റ lecture കാണാൻ ആൾക്കാർ കുറഞ്ഞിരിക്കുന്നതാണ് യഥാർത്ഥത്തിൽ ദുഃഖകരമാണ്. Viewers കൂടുതലും pseudo scienceനു പുറകെ ആണോ പായുന്നത്? എങ്കിലും ഒന്ന് രണ്ടു കാര്യങ്ങൾ പോയിന്റ് ഔട്ട് ചെയ്യാൻ ആഗ്രഹിക്കുന്നു: 1 ) Absolute zero temperature ( എത്തില്ല എന്ന് പറയാൻ മറന്നില്ല - അഭിനന്ദനങ്ങൾ) ൽ Zero point energy എന്ന ഒന്നുണ്ട്. അത് കൊണ്ട് crystal latticeൽ vibrations ഇല്ലാതാകില്ല (താങ്കൾക്കു അത് അറിയാനിടയുണ്ട് - മുസ്റ്റ് be a brain fade affair). 2 ) a) Lattice vibrations ഇല്ലാതിരുന്നെങ്കിൽ lattice periodicity കൊണ്ടുള്ള Bragg reflection കൊണ്ട് superconductivity ഉണ്ടാകുമായിരുന്നു. Lattice vibration കൊണ്ട് ഇപ്പറഞ്ഞ periodicity ആണ് ഇല്ലാതാകുന്നതും അത് കൊണ്ട് സൂപ്പർകൊണ്ട്‌സിറ്റിവിറ്റി ഇല്ലാതാക്കുന്നതും. b) Bragg reflection എന്നത് X -rayടെ കാര്യത്തിൽ ലാറ്റിസ് വൈബ്രേഷൻ കൊണ്ട് ഇല്ലാതാകുന്നില്ല, കാരണം Debye-Waller factor ആണ്. Debye-Waller factor എന്ത് കൊണ്ട് electronic conductivity ടെ കാര്യത്തിൽ സംഭവിക്കുന്നില്ല എന്ന എന്റെ സ്വന്തം സംശയത്തിന് ഞാൻ ഉത്തരം കണ്ടെത്താൻ വേണ്ട പ്രയത്നം കഴിഞ്ഞ 33 വർഷത്തോളമായി ഞാൻ post pone ചെയ്യുന്നു (procrastination beyond limit).😭😭.
physics പഠിക്കുന്നവർക്ക് cooper pair നെ കുറിച്ചും . Bose Einstein condensate നെക്കുറിച്ചുമെല്ലാം Simple ആയി മനസ്സിലാക്കാൻ കഴിയുന്ന ഉപകാരപ്രദമായ അവതരണം.
താങ്കളുടെ ക്ലാസ്സ് സത്യത്തിൽ എന്നെ അതിശയിപ്പിക്കുന്നു, വിദ്യാർത്ഥികൾക്ക് മനസ്സിലാക്കാനുള്ള കഴിവ് ഇല്ലാതിരുന്നിട്ടു മാത്രമല്ല അവർ പരാജയപ്പെടുന്നത്, ഇതുപോലെ മനസ്സിലാക്കികൊടുക്കാനുള്ള കഴിവ് അധ്യാപകർക്കില്ലാതെ poyathanu
All of this indicates that "Energy is neither be created nor be destroyed...it can change one form to another" Here this is always valid for mass...bacause energy=mass
എന്റെ മുന്നിൽ കഴിഞ്ഞദിവസം രാത്രിയിൽ സാറ്റേണിൽ നിന്നും ഒരു ഏലിയൻ പ്രത്യക്ഷപ്പെട്ടിരുന്നു ആ ഏലിയൻ എന്നോട് പറഞ്ഞത് അവർ സഞ്ചരിക്കുന്ന വാഹനം പ്രവർത്തിക്കുന്നത് ഒരു സൂപ്പർ കണ്ടക്ടിവിറ്റി തിയറി അനുസരിച്ചാണ്. അതുകൊണ്ട് മനുഷ്യർ ഉപയോഗിക്കുന്ന റോക്കറ്റ് സാങ്കേതികവിദ്യ അവർക്ക് ആവശ്യമില്ല അതുകൊണ്ട് അന്തരീക്ഷത്തിൽ എവിടെ വേണമെങ്കിലും അവർക്ക് സഞ്ചരിക്കാൻ സാധിക്കും കാരണം പ്രപഞ്ചത്തിലെ മറ്റ് ഗ്രഹങ്ങളുടെ കാന്തിക ശക്തിയെ കണ്ട്രോൾ ചെയ്ത് അവരുടെ വാഹനത്തിന്റെ പ്രവർത്തനത്തെ കൺട്രോൾ ചെയ്ത് ഓരോ ഗ്രഹത്തിൽ ഇറങ്ങുവാനും അവർക്ക് സുഖമാണ് ഈ സൂപ്പർ കണ്ടക്ടിവിറ്റി തിയറിയാണ് സീറോ ഡിഗ്രി കെൽവിൻ ടെമ്പറേച്ചറിനെക്കാളും താഴെയുള്ള ഗ്രഹങ്ങളിൽ പ്രവർത്തിക്കുന്ന ഏലിയലുകൾക്ക് സൂപ്പർ കണ്ടക്ടിവിറ്റി ആണ് മെയിൻ യന്ത്ര സംവിധാനം അവർ ഗ്രഹങ്ങളിൽ നിന്നും ഗ്രഹങ്ങളിലേക്ക് അങ്ങനെയാണ് യാത്ര ചെയ്യുന്നത്. അതുകൊണ്ടാണ് അവർ വന്നിറങ്ങുന്നതും പോകുന്നതും അറിയാത്തത്. വീണ്ടും വരാം എന്നും പറഞ്ഞ് അവൻ തിരിച്ചു പോയി ഇനി അവൻ വരുമ്പോൾ ഞാൻ കൂടുതൽ വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കാം👍💪
You have explained highly complicated theories of physics ina very simple way. Congratulations Sir. I listen all your classes with deep interest Thank you Sir PROF. K R C PILLAI
ഇത്രയും ചെറിയ ആറ്റങ്ങളുടെ പ്രവർത്തനവും , അതും മൈക്രോ സ്കോപ്പിലൂടെ പോലും കാണാൻ സാധിക്കാത്ത പ്രവർത്തനങ്ങൾ മനസ്സിലാക്കിയതൊക്കെ എങ്ങനെയാണ് എന്നതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ ? പലപ്പോഴും തോന്നും അതൊക്കെ ഏലിയൻ സഹായത്തോടെ ആണോ കണ്ടുപിടിച്ചതെന്നു
പുതിയ പുതിയ വിജയങ്ങളെ കാണാനും കേൾക്കാനും ആസ്വദിക്കാനും ആഗ്രഹങ്ങൾ ആണ് തന്നെ ജീവിതം പുറം ഗ്രഹങ്ങളിൽ ഉള്ള ഗവേഷണം നമുക്ക് ഭാവിയിൽ ഇത്തരം കാര്യങ്ങൾ നേടിത്തരാൻ സാധ്യതയുണ്ട്🤔
തുടക്കം മുതൽ അവസാനം വരെ ഒരേ പോലെ കെട്ടിരിക്കാൻ പറ്റിയ തരത്തിലുള്ള വിശദീകരണം.... Your unmatched explanation broke every record in contemperorary teaching method. We love this... It helps our children and ourself to maintain a close contact with academic topics even in the late stages of our age. Thank you man... ♥️🌹
സാറിന്റെ ക്ലാസ് കേട്ടിരിക്കാൻ എന്ത് രസമാണ്. പലപ്പോഴും മനസിൽ തോന്നിയിട്ടുള്ള സംശയങ്ങൾ ,
അക്കാദമിക്കലായിട്ട് ആരേയും പരിചയമില്ലാത്തതിനാൽ സാധാരണക്കാനായ എനിക്ക് മനസിൽ തന്നെ കൊണ്ടുനടുക്കേണ്ടി വന്നു, എന്നാൽ ഇപ്പോൾ സാറിന്റെ വീഡിയോകൾ കാണാൻ തുടങ്ങിയപ്പോൾ അതിൽ പലതിനും എനിക്ക് മനസിലാകുന്ന രീതിയിൽ ഉള്ള ഉത്തരങ്ങൾ കിട്ടി.
Thank you sir .
ഗംഭീരം! Superconductivityയെപ്പറ്റി ഇത്രക്കും തെറ്റില്ലാതെ ഒരു ലെക്ചർ കൊടുക്കുക നിസ്സാരമല്ല. ഈ lecture പൊതുവെ ഉള്ള, superconductivityയെ പറ്റിയുള്ള പല തെറ്റി തെറ്റിദ്ധാരണകളും ഇല്ലായ്മ ചെയ്യുന്നു, ഉദാഹരണത്തിന്, Cooper pairs formation കൊണ്ടാണ് BCS സൂപ്പർകൊണ്ട്‌സിറ്റിവിറ്റി നടക്കുന്നത് എന്ന ധാരണ. യഥാർത്ഥത്തിൽ Cooper pairs opposite സ്പിൻ ഉള്ള electrons ന്റെ union ആയതു മൂലം അവ bosonകളെ പോലെ behave ചെയ്യുന്നത് വഴി ഉണ്ടാകുന്ന Bose -Einsten condensation ആണ് superconductivityക്കു വഴി തെളിക്കുന്നത് എന്ന് ഈ lecture ൽ വ്യക്തമായി പറഞ്ഞിരിക്കുന്നു.
ഇത്ര educative ആയ, കുറ്റമറ്റ lecture കാണാൻ ആൾക്കാർ കുറഞ്ഞിരിക്കുന്നതാണ് യഥാർത്ഥത്തിൽ ദുഃഖകരമാണ്. Viewers കൂടുതലും pseudo scienceനു പുറകെ ആണോ പായുന്നത്?
എങ്കിലും ഒന്ന് രണ്ടു കാര്യങ്ങൾ പോയിന്റ് ഔട്ട് ചെയ്യാൻ ആഗ്രഹിക്കുന്നു:
1 ) Absolute zero temperature ( എത്തില്ല എന്ന് പറയാൻ മറന്നില്ല - അഭിനന്ദനങ്ങൾ) ൽ Zero point energy എന്ന ഒന്നുണ്ട്. അത് കൊണ്ട് crystal latticeൽ vibrations ഇല്ലാതാകില്ല (താങ്കൾക്കു അത് അറിയാനിടയുണ്ട് - മുസ്റ്റ് be a brain fade affair).
2 )
a) Lattice vibrations ഇല്ലാതിരുന്നെങ്കിൽ lattice periodicity കൊണ്ടുള്ള Bragg reflection കൊണ്ട് superconductivity ഉണ്ടാകുമായിരുന്നു. Lattice vibration കൊണ്ട് ഇപ്പറഞ്ഞ periodicity ആണ് ഇല്ലാതാകുന്നതും അത് കൊണ്ട് സൂപ്പർകൊണ്ട്‌സിറ്റിവിറ്റി ഇല്ലാതാക്കുന്നതും.
b) Bragg reflection എന്നത് X -rayടെ കാര്യത്തിൽ ലാറ്റിസ് വൈബ്രേഷൻ കൊണ്ട് ഇല്ലാതാകുന്നില്ല, കാരണം Debye-Waller factor ആണ്. Debye-Waller factor എന്ത് കൊണ്ട് electronic conductivity ടെ കാര്യത്തിൽ സംഭവിക്കുന്നില്ല എന്ന എന്റെ സ്വന്തം സംശയത്തിന് ഞാൻ ഉത്തരം കണ്ടെത്താൻ വേണ്ട പ്രയത്നം കഴിഞ്ഞ 33 വർഷത്തോളമായി ഞാൻ post pone ചെയ്യുന്നു (procrastination beyond limit).😭😭.
physics പഠിക്കുന്നവർക്ക് cooper pair നെ കുറിച്ചും . Bose Einstein condensate നെക്കുറിച്ചുമെല്ലാം Simple ആയി മനസ്സിലാക്കാൻ കഴിയുന്ന ഉപകാരപ്രദമായ അവതരണം.
You didn't just explain. You taught us everything 😌😌❤
വളരെ ലളിതമായി പറയാൻ ശ്രമിച്ചിട്ടുണ്ട്, അഭിനന്ദനങ്ങൾ
Our education system is very poor to teach essential science to students.your videos are very enthusiastic.❤❤❤
'Our'.. സിസ്‌റ്റെത്തിലൂടെ വന്ന ഒരു ആള് തന്നെയാ ഇത് 😂😂...അപ്പോ പിന്നെ....
anagnne alla idhinte oru cheriya amsham nammal 10th &12th physicsill padikunninde tto
Rgankaludey content manailakanameghil thanney Nalla Ariv venem super Akunuddu thank you😊
ewthra simple ayaanu negal parayunnatu /y are a great teacher
താങ്കളുടെ ക്ലാസ്സ് സത്യത്തിൽ എന്നെ അതിശയിപ്പിക്കുന്നു, വിദ്യാർത്ഥികൾക്ക് മനസ്സിലാക്കാനുള്ള കഴിവ് ഇല്ലാതിരുന്നിട്ടു മാത്രമല്ല അവർ പരാജയപ്പെടുന്നത്, ഇതുപോലെ മനസ്സിലാക്കികൊടുക്കാനുള്ള കഴിവ് അധ്യാപകർക്കില്ലാതെ poyathanu
ഓരോ വീഡിയോയും ഓരോ പുതിയ അറിവ് തരുന്നു. കൊടുക്കുന്തോറും കൂടുന്ന ഒരേ ഒരു സാധനമേ ഉള്ളൂ. അതാണ് അറിവ്. നന്ദി.
താങ്കളുടെ എല്ലാ vedios ഞാൻ കാണാറുണ്ട് എല്ലാ encouragement ഉം നല്കുന്നു.
Thank you sir, സ്ഥിരമായി ശാസ്ത്ര വിഷയങ്ങളിൽ കേൾക്കാറുള്ള superconductivity, superfluids തുടങ്ങിയ വിഷയങ്ങളെ നന്നായി മനസിലാക്കാൻ സാധിച്ചു.
Bosons fermions എല്ലാം explain ചെയ്യാമോ? Structure of atom, electron spin, quantum numbers, hydrogen spectrum etc...
Particles physics nte full video thanne venam. All standard model particles.
വളരെ നല്ല അവതരണം പുതിയ പുതിയ അറിവുകൾ ലളിതമായ അവതരണം നന്ദി.
Thanks. Very informative.
Ithreyum detailed aay oridavum keetitilla ❤And thank you
ഇത്രയും നല്ല അറിവു നൽകിയതിനു നന്ദി
All of this indicates that "Energy is neither be created nor be destroyed...it can change one form to another"
Here this is always valid for mass...bacause energy=mass
Njan anwashichu kondirunna contant..🥰🥰🥰
Excellent
Good information and explained very nicely. THANKS FOR YOUR EFFORTS
Sir, Khardashav scale video sirrrr.......
I regularly watch your vedios. Very informative and excellent presentation.
Can you please make a vedio on the science behind solar power generation.
Wonderful explanation with a very good effort. Carry on please.
നല്ല information. Thanks 👍
Sir nice👌🏻 well explained ❤
We expect more wonders and practical improvements in technology .
Wonderful class. Very good presentation
Thank you anoop sir ❤
Excellent, you r a science genius.
നമ്മൾ ഫ്രീ എനർജിയുടെ പിന്നാലെ ആണ്! Bro thanks
This has been disproved.
Sr you are a good teacher 👍
Sir , Very good and useful information 👍
Oumuamua ye patti oru video cheyyoo Anoopetta
ആ വാർത്ത കണ്ടപ്പോഴേ ഞാൻ പ്രതീക്ഷിച്ചിരുന്നു മാസ്സ് അണ്ണൻറെ ഒരു മാസ്സ് വരവുണ്ടായിരിക്കും എന്ന്...
Mass annan, ithu namalkk official name aakiyalo😂
മാസ്സ് അണ്ണൻ അത് കൊള്ളാം നല്ല പേര് 👌😆
Mass Anna🔥
Njan plustwo nammalea padam moving charges and magnetism relate cheyyannh patti
+2
CITU unde ethu yanthrom nilakkum
എന്റെ മുന്നിൽ കഴിഞ്ഞദിവസം രാത്രിയിൽ സാറ്റേണിൽ നിന്നും ഒരു ഏലിയൻ പ്രത്യക്ഷപ്പെട്ടിരുന്നു ആ ഏലിയൻ എന്നോട് പറഞ്ഞത് അവർ സഞ്ചരിക്കുന്ന വാഹനം പ്രവർത്തിക്കുന്നത് ഒരു സൂപ്പർ കണ്ടക്ടിവിറ്റി തിയറി അനുസരിച്ചാണ്. അതുകൊണ്ട് മനുഷ്യർ ഉപയോഗിക്കുന്ന റോക്കറ്റ് സാങ്കേതികവിദ്യ അവർക്ക് ആവശ്യമില്ല അതുകൊണ്ട് അന്തരീക്ഷത്തിൽ എവിടെ വേണമെങ്കിലും അവർക്ക് സഞ്ചരിക്കാൻ സാധിക്കും കാരണം പ്രപഞ്ചത്തിലെ മറ്റ് ഗ്രഹങ്ങളുടെ കാന്തിക ശക്തിയെ കണ്ട്രോൾ ചെയ്ത് അവരുടെ വാഹനത്തിന്റെ പ്രവർത്തനത്തെ കൺട്രോൾ ചെയ്ത് ഓരോ ഗ്രഹത്തിൽ ഇറങ്ങുവാനും അവർക്ക് സുഖമാണ് ഈ സൂപ്പർ കണ്ടക്ടിവിറ്റി തിയറിയാണ് സീറോ ഡിഗ്രി കെൽവിൻ ടെമ്പറേച്ചറിനെക്കാളും താഴെയുള്ള ഗ്രഹങ്ങളിൽ പ്രവർത്തിക്കുന്ന ഏലിയലുകൾക്ക് സൂപ്പർ കണ്ടക്ടിവിറ്റി ആണ് മെയിൻ യന്ത്ര സംവിധാനം അവർ ഗ്രഹങ്ങളിൽ നിന്നും ഗ്രഹങ്ങളിലേക്ക് അങ്ങനെയാണ് യാത്ര ചെയ്യുന്നത്. അതുകൊണ്ടാണ് അവർ വന്നിറങ്ങുന്നതും പോകുന്നതും അറിയാത്തത്. വീണ്ടും വരാം എന്നും പറഞ്ഞ് അവൻ തിരിച്ചു പോയി ഇനി അവൻ വരുമ്പോൾ ഞാൻ കൂടുതൽ വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കാം👍💪
Thanks!
Thank You Very Much For Your Support
You are doing great job.
Very Very Complicated Ideas Very Simply Explained
Thank you so much 🙂
Element115 പറ്റി ഒരു വീഡിയോ ചെയ്യാമോ
Good sir
Very informative thank you
Great content Sir. Thank you🤩🤩🤩🤩
Super Explanation. You've gained a new subscriber!
Thank you so much Sir .for the sincere talking
Well-explsined; Thanks!
....സൂപ്പർ കണ്ടക്റ്റർ എന്ന പ്ര ഹേളികയെ കുറിച്ചുള്ള കൃത്യ മായ പ്രതിപാദ്യം ; സംശയ നി വാരണം...!!!!!!..
Nice explanation 👍
സർ, എത്ര സിമ്പിൾ ആയിട്ടാണ് പറഞ്ഞു തന്നത്... Thank you sir
Well explained 👍👍👍
You have explained highly complicated theories of physics ina very simple way. Congratulations Sir. I listen all your classes with deep interest Thank you Sir
PROF. K R C PILLAI
⭐⭐⭐⭐⭐
Very informative. Thx
❤👍💐💐
ഇത്രയും ചെറിയ ആറ്റങ്ങളുടെ പ്രവർത്തനവും , അതും മൈക്രോ സ്കോപ്പിലൂടെ പോലും കാണാൻ സാധിക്കാത്ത പ്രവർത്തനങ്ങൾ മനസ്സിലാക്കിയതൊക്കെ എങ്ങനെയാണ് എന്നതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ ? പലപ്പോഴും തോന്നും അതൊക്കെ ഏലിയൻ സഹായത്തോടെ ആണോ കണ്ടുപിടിച്ചതെന്നു
ഊഹ സിദ്ധാന്തങ്ങൾ ആണ് ഇത്
This power of mathmatics
@@bijipeter1471Power of physics too maybe at first
എന്നിട്ടു വേണം ഒരു ഇലക്ട്രിക് കാർ വാങ്ങിക്കാൻ
Super explanation class!
🙏
Great information🙏👌
Yes
Well explained 👍
ഒരു ചെറിയ പ്രശ്നം ഉണ്ടെല്ലോ resistance explanation ൽ. Electricity does not pass through the inside of the conductor. It flows through the outside
Is it used in traffic control systems
Knowledge is complete in knowledge
Knowledge is complete in itself.
thank u so... much Bro.
Interesting topic
Is it used in wind mill
Super
In AC rooms it may applied
Russian teacher ൻ്റെ ഇതിൻ്റെ ഒരു real model vedio ഇന്നലെ കണ്ട്
5.46 ൽ ന്യൂക്ലീയസുമായി ഉള്ള ബന്ധം എന്നല്ലെ
എന്നൊരു സംശയം
I like your class please explain how to make solar cell in detail
Grapheen super codectr
സൂപ്പർ അവതരണം ❤
Thank you,sir
Thanks
Simplified 🥰
Sir Ton618 black hole
Kurichu Oru video cheyyamo
Sir it is used in clocks
Congrats, a very good video
Could you please connect gravity hole and spacetime curvature?
എനിക്കൊരു സംശയമുണ്ട്. Pleas replay
Diamagnetic, paramagnetic, ferromagnetic etc.. please explain
അമേരിക്കയുടെ മൂൺ ലാൻഡിംങ്ങനെ കുറിച്ച് വീഡിയോ ചെയ്യുമോ 🤔
Georg Ohm: apo njan pottana?
2:39 Lhc at home enna software use akit data processing cheythit scientistsine help cheyam
പുതിയ പുതിയ വിജയങ്ങളെ കാണാനും കേൾക്കാനും ആസ്വദിക്കാനും ആഗ്രഹങ്ങൾ ആണ് തന്നെ ജീവിതം പുറം ഗ്രഹങ്ങളിൽ ഉള്ള ഗവേഷണം നമുക്ക് ഭാവിയിൽ ഇത്തരം കാര്യങ്ങൾ നേടിത്തരാൻ സാധ്യതയുണ്ട്🤔
രാമർ പെട്രോൾ പോലെ ആകാതിരുന്നാൽ മതിയാർന്നു
Athenthaa
നന്ദി സാർ 🖤
Thanks 👍❤🙏
Fine subject _thx sir
Bharathan effect
Uff, athokke sathyam aakuvonu ariyilla, aarum ariyaathe poya movie aanu
എന്തു ചെയ്യാം ഒന്നും മനസിലായില്ല 😅
Reference link koodi description ൽ നൽകാമെങ്കിൽ നന്നായിരുന്നു
Helium ത്തിന്റെ atoms boson ആണ് എന്ന് പറഞ്ഞത് മനസ്സിലായില്ല
എനിക്കും
അതെനിക്കും പിടികിട്ടിയില്ല 🤔
Helium-4 inte atom Bosons anu athayath athinte nucleusil 2 protonsum undakum 2 neutronsum undakum, even No. Varuna electrons +neutrons +protons ulla atomsokke Bosons aanu.
Correct
@@Science4Mass sir standard model നെ കുറിച്ച് ഒരു വീഡിയോ ഇടാമോ 🙏
Today any meteoroids shower?
Iam madhavan , an insight to super conductivity 😅😅😅
👍
Make a video about plutonium
Tank you bro
❤️❤️❤️👍👍