Is Life Older Than Earth? | ഭൂമിയെക്കാൾ പഴക്കമുള്ള ഉൽക്കയിൽ ജീവന്റെ ഘടകങ്ങൾ കണ്ടെത്തി

Поделиться
HTML-код
  • Опубликовано: 17 июн 2022
  • There is a Meteorite that hit earth which is older than Earth and solar system. We all Know that solar system was formed 4.6 billion years ago. But there is a meteorite that hit earth, which contains mineral grains which are 7 billion years old. This is the oldest material on earth. And building blocks of life was found from it. Is it an indication that Life came to earth from some where else?
    #Astronomy #astronomyfacts #solarsystem #physics #physicsfacts #Science #sciencefacts #science4mass #scienceformass
    ഭൂമിയേക്കാളും, സൗരയൂഥത്തിന്നേക്കാളും പഴക്കമുള്ള ഒരു ഉൽക്ക ഭൂമിയിൽ പതിച്ചിട്ടുണ്ട്.
    നമുക്കറിയാം സൂര്യനും സൗരയൂഥവും ഫോം ചെയ്തത് നാലര ബില്യൺ വര്ഷങ്ങള്ക്കു മുന്പാണു.
    എന്നാൽ ഏഴു ബില്യൺ വർഷങ്ങൾ പഴക്കമുള്ള minerals അടങ്ങിയ ഒരു meteorite ഭൂമിയിൽ പതിച്ചിട്ടുണ്ട്.
    അതില് നിന്നും ജീവന്റെ അടിസ്ഥന ഘടകങ്ങളെ കണ്ടെത്തുക കൂടെ ചെയ്തിട്ടുണ്ട്.
    അതാണ് Murchison Meteorite. ഇന്ന് ഭൂമിയിൽ ഉള്ളതിൽ വെച്ച് ഏറ്റവും പഴക്കം ചെന്ന വസ്തു ഈ meteoriteഇനകത്തുള്ള ധാതു തരികൾ ആണ്. ഈ meteorite ഇനെ കുറിച്ചാണ് ഇന്നത്തെ വീഡിയോ.
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    RUclips: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.
  • НаукаНаука

Комментарии • 219

  • @subashmazhaminu8375
    @subashmazhaminu8375 2 года назад +16

    തീർച്ചയായും ആയിര കണക്കിനു ഭൂമികളുടേതു പോലുള്ള ഗ്രഹങ്ങൾ ഉണ്ട് അത് 100% ഉറപ്പിക്കാം കാരണം ജീവൻ നില നിൽക്കുന്ന സാഹചര്യം ഉണ്ടാവാൻ കോടി കണക്കിനുള്ള ഗ്രഹങ്ങൾ ഉള്ളപ്പോൾ പ്രത്യേകിച്ച് ജയിംസ് വെബിന്റെ വിക്ഷേപണത്തോടു കൂടി അത് അറിയാൻ പറ്റുമെന്ന് ഉറപ്പിക്കാം

    • @rayofhope8653
      @rayofhope8653 Год назад

      Yes , once we finish our term in this earth, we will wake up in other world

  • @teslamyhero8581
    @teslamyhero8581 2 года назад +71

    തീർച്ചയായും ഭൂമിയിൽ അല്ലാതെ പ്രപഞ്ചത്തിൽ എവിടെയെങ്കിലും ജീവനുകൾ ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു.. പുതിയ അറിവ്.. സൂപ്പർ വീഡിയോ 👍👍👍🤝🤝🤝❤❤❤

    • @santhoshthonikkallusanthos9082
      @santhoshthonikkallusanthos9082 2 года назад +7

      എന്തിനാ ആ ഗ്രഹം കൂടി നശിപ്പിക്കണം. അത് അവിടെ തന്നെ സുന്ദരമായി നിൽക്കട്ടെ

    • @Love-and-Love-Only.
      @Love-and-Love-Only. 2 года назад

      Masha Allah great dear same to you

    • @stephencj5686
      @stephencj5686 2 года назад +2

      എന്തിനാ ഈ ആഗ്രഹം? വല്ല പ്രയോജനവും ഉണ്ടോ? എന്താ മനുഷ്യന്റെയൊക്കെ ഒരാഗ്രഹം. നടക്കാത്ത ആഗ്രഹം.

    • @skmass2808
      @skmass2808 2 года назад +1

      അവർ ഉണ്ടെങ്കിൽ ,അവർ tech ൽ നമ്മെക്കാൾ യുഗങ്ങൾ adavanced ആണെങ്കിൽ , അവർ നമ്മുടെ ജീവിതത്തിന്റെ അന്ത്യം കുറിക്കാതിരിക്കട്ടെ.

    • @akhi...1748
      @akhi...1748 2 года назад +2

      Yes athu und urappaanu

  • @sheelamp5109
    @sheelamp5109 2 года назад +23

    ജീവനുവേണ്ട എല്ലാ മൂലകങ്ങളും ശരീരത്തിൽ നിലനിൽക്കെയാണ് ഒരാൾ മരണമടയുന്നത് . ശരീരത്തിൽ പ്രവഹിക്കുന്ന ജീവൻ അഥവാ power എന്താണെന്നുള്ളത് ഇപ്പോഴും അജ്ഞാതം ...വളരെ നല്ല vedio ഇനിയും ഇത്തരം vedios പ്രതീക്ഷിക്കുന്നു .👌👌

    • @syamambaram5907
      @syamambaram5907 2 года назад +15

      ഒന്ന് അജ്ഞാതം ആയതുകൊണ്ട്. ടെൻഷനടിക്കേണ്ട ആവശ്യം ഇല്ല. ഇന്നല്ലെങ്കിൽ നാളെ ശാസ്ത്രം അത് കണ്ടു പിടിക്കും. അജ്ഞാതമായ കാര്യങ്ങളെ അന്ധവിശ്വാസങ്ങളോട് ചേർത്ത് കെട്ടുന്നതാണ് ഏറ്റവും വലിയ അപകടം.

    • @aravindsreekumar1093
      @aravindsreekumar1093 2 года назад +1

      സത്യം.. പരമാർത്ഥം....

    • @santhoshthonikkallusanthos9082
      @santhoshthonikkallusanthos9082 2 года назад +6

      മരണം എന്ന് ഒരു തരത്തിൽ പറയാൻ പാടില്ല രൂപാന്തരം എന്നോ പരിണാമം എന്നോ പറയുന്നതാവും ശരി പ്രപഞ്ചത്തിൽ സകലതും നമ്മൾ അറിയാത്ത വിധത്തിൽ സെ ക്കൻ്റിൻ്റെ പതിനായിരത്തിൽ ഒരംശം വെച്ച് മാറി കൊണ്ടിരിക്കുന്നു .മരണം എന്ന് പറയുന്നതും ആ മാറ്റം ആണ്. .ഒരുപക്ഷേ നമ്മൾ ജനിക്കുന്നുമില്ല മരി ക്കുന്നുമില്ല നമ്മിലെ മൂലകങ്ങൾ മറ്റൊരു അവസ്ഥയിൽ എത്തുന്നതായി രിക്കാം എന്നാലും നമുക്ക് മരണം ഇല്ല മറ്റൊരു മൂല ക അവസ്ഥയിൽ ഭൂമിയിൽ ഉണ്ടാകും

    • @stephencj5686
      @stephencj5686 2 года назад +3

      "വഴിയും, സത്യവും, ജീവനും ഞാനാകുന്നു" എന്നു യേശു മാത്രമേ പറഞ്ഞിട്ടുള്ളു. Yes, Jesus is Life.He is the bread of Life.

    • @stephencj5686
      @stephencj5686 2 года назад +1

      @@santhoshthonikkallusanthos9082 അതുകൊണ്ടെന്തെങ്കിലും പ്രയോജനമുണ്ടോ? That is mere foolish philosophy.

  • @Keralaforum
    @Keralaforum 6 месяцев назад +1

    As usual very good informative presentation. ജീവൻ ഉല്ക്കയിൽനിന്നും വന്നു എന്നു കണ്ടെത്തിയാൽ പോലും മറ്റു പല ചോദ്യങ്ങളും പിന്നെയും അവശേഷിക്കും! ഉലക്കയിൽ എവിടെനിന്നും ജീവന്റെ കണികകൾ വന്നു? എവിടെ എന്നാണു അങ്ങനെയാണു ജീവൻ ഉത്ഭവിച്ചത്‌? ഇവിടെ എത്തിയ ജീവതന്തുക്കൾ ഇത്രയും complex ആയ ജീവജാലങ്ങളായി എങ്ങനെ പരിണമിച്ചു? ഒരു കണക്കു പ്രകാരം “നമ്മുടെ ഗ്രഹത്തിൽ 100 ദശലക്ഷം വ്യത്യസ്ത ജീവിവർഗ്ഗങ്ങൾ നമ്മോടൊപ്പം നിലനില്ക്കുന്നുണ്ട്‌ - അപ്പോൾ ഓരോ വർഷവും 10,000 നും 100,000 നും ഇടയിൽ ജീവജാലങ്ങൾ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു.”
    ഇത് ഇന്നത്തെ അവസ്ഥ. ഏതൊ ഒരു കാലത്ത് ഓരൊ വർഷവും പിതിയ ജീവജാലങ്ങൾ ഭൂമിയിൽ വികസിച്ചു വരുന്ന ഒരു അവസ്ഥയും ഉണ്ടായിരിക്കണമല്ലൊ. ഇന്നത്തെത് അവരോഹണമാണെങ്കിൽ പണ്ടു ആരോഹണത്തിന്റെ ഒരു കാലം ഉണ്ടായിരുന്നിരിക്കണം. ഭൂമിയിലെ കാര്യം വെച്ചു നോക്കിയാൽ തന്നെ - “അനന്തം അജ്ഞാതം അവർണ്ണനീയം”! പ്രപഞ്ചത്തിന്റെ കാര്യം പറയാനുമില്ല!

  • @Poothangottil
    @Poothangottil 2 года назад +13

    അപ്പോള്‍ നമ്മള്‍ ഒക്കെ ഏതോ അന്യഗ്രഹ ജീവികളുടെ പിൻഗാമികൾ ആണ്.

    • @satheeshmohan1610
      @satheeshmohan1610 Год назад

      E boomil tana udu. Shadow people. Atho ...UFO...? Anthaylum udu sir. GOD....!

  • @aue4168
    @aue4168 2 года назад +8

    ⭐⭐⭐⭐⭐
    New information.
    Thank you sir.
    💐👍 💕💕💕💕

  • @mohammedjasim560
    @mohammedjasim560 2 года назад +6

    Informative 👌 Thanks 💜

  • @alberteinstein2487
    @alberteinstein2487 2 года назад +12

    Sir, STRING THEORY ചെയ്യാമോ Plz 😍😍😍😍

  • @c.s.harshakumar7147
    @c.s.harshakumar7147 Год назад +7

    മനുഷ്യന് ഒരിക്കലും എത്താൻ കഴിയാത്ത അത്ര അകലം.. ചിന്തിക്കാൻ കഴിയാത്ത അത്ര അകലത്തു ജീവൻ ഉണ്ടാകാൻ സാത്യത

  • @prprakash1366
    @prprakash1366 2 года назад +10

    ജീവൻ്റെ ഉൽഭവത്തെക്കുറിച്ച് ആഴത്തിൽ പഠിക്കുന്തോറും അതിൻ്റെ സങ്കീർണത ശാസ്ത്ര ഞ് ജരെ അത്ഭൂത സ്തബ്ധർ ആക്കുന്നു,,,,.....ഇതിൻ്റെയെല്ലാം പിന്നിൽ ഒരു ബുദ്ധിശക്തി ഉണ്ടായിരിക്കേണ്ടെ?????

    • @aslrp
      @aslrp 2 года назад +15

      Thenga, appo aa budhi shakthide pinnilum oru budhi shakthi vende
      Ith ingane evade vare pokum

    • @bijushan1
      @bijushan1 2 года назад

      ഏയ്

    • @aslrp
      @aslrp 2 года назад

      പിന്നെ പിന്നേ ഭയങ്കരമായിട്ട് വേണം
      ഈ സങ്കീർണ്ണത എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്
      നമുക്കത് സങ്കീർണ്ണത ആയിരിക്കും പക്ഷേ പ്രകൃതിക്ക് അത് പുല്ലാണ്
      സംഭവിക്കാൻ സാധ്യത ഉള്ളത് സംഭവിച്ചു അത്ര തന്നെ

    • @Rajesh.Ranjan
      @Rajesh.Ranjan 11 месяцев назад +1

      A designer or a super power required.

  • @syamambaram5907
    @syamambaram5907 2 года назад +10

    ചൊവ്വയിൽ നിന്ന് ഉൽക്കകൾ ഭൂമിയിലേക്ക് വരുന്നതുപോലെ. ഭൂമിയിൽനിന്ന് പാറക്കഷണങ്ങൾ ഉൽക്കകളായി ബഹിരാകാശത്തേക്കോ ഗ്രഹങ്ങളിലേക്കോ എത്താറുണ്ടോ.

    • @sabukp7049
      @sabukp7049 2 года назад +6

      സാധ്യത ഇല്ല... ഭൂമിയുടെ ഗ്രാവിറ്റി അതിശക്തമാണ്.... ഭൂമി ഫോം ചെയ്ത കാലഘട്ടത്തിൽ ചിലപ്പോൾ അങ്ങനെ സംഭവിച്ചിരിക്കാം 👍

    • @lonelycommuter7789
      @lonelycommuter7789 2 года назад

      Bro ചിന്ന ഗ്രഹങ്ങളും(asteroid) ഉൾക്കകളും(meteor) മറ്റും ഗൃഹങ്ങളിലും(planets) അവയുടെ ഉപഗ്രഹങ്ങളിലും(satellite) മറ്റും കൂട്ടിയിടിക്കുമ്പോൾ ആണ് സാധാരണ അങ്ങനെ സംഭവിക്കുന്നത്( പാറയും മറ്റും ബഹിരാകാശത്തേക്ക് തെറിക്കുന്നതു).എന്നാൽ ഭൂമിയിൽ ഇതിനുള്ള സാധ്യത താരതമ്യേന കുറവാണു കാരണം സൗരയൂഥത്തിന്(solar system) പുറത്തു നിന്ന് വരുന്ന വലിയ ചിന്നഗൃഹങ്ങളും മറ്റും ഭൂമിയെക്കാൾ ഏറെ വലിപ്പവും ഗ്രാവിറ്റി(gravity) ഉം ഉള്ള ജുപിറ്റർ(Jupiter) , സാറ്റേൺ(Saturn) പോലെയുള്ള ഗൃഹങ്ങളിലും അവയുടെ ഉപഗ്രഹങ്ങളിലും ഒക്കെ തന്നെ കൂട്ടിയിടിച്ചു നിൽക്കും ചുരുക്കം ചിലതു(ചെറിയ ഉൽക്കകൾ/ചിന്ന ഗ്രഹങ്ങൾ) മാത്രം അവിടുന്ന് മുന്നോട്ടു വരാറുള്ളൂ കാരണം ഈ ഗൃഹങ്ങളിലു അവയുടെ വലിപ്പത്തിന് ആനുപാതികമായി അന്തരീക്ഷം(atmosphere) ഇല്ല.ഭയങ്കരം ആയ ഗ്രാവിറ്റി(gravity) ഉം വലിപ്പവും ഉണ്ട് താനും.എന്നാൽ ഭൂമിയുടെ കാര്യം ഇങ്ങനെ അല്ല വലിപ്പം കുറവാണെങ്കിലും ആനുപാതികമായി വളരെ കട്ടിയുള്ള ഭൗമാന്തരീക്ഷം ഉള്ളത് കൊണ്ട് വളരെ അപൂർവമായേ ഇത്തരം ചിന്ന ഗ്രഹങ്ങളും ഭൂമിയുടെ ഉപരിതലത്തിലേക്കു എത്താറുള്ളു.ഇങ്ങനെ വരുന്നവ പോലും ‌ഭൗമാന്തരീക്ഷം ആയിട്ടുള്ള ഘർഷണം(friction) കൊണ്ട് ഏതാണ്ട് പൂർണമായും കത്തിയമർന്നിട്ടും ഉണ്ടാവും.ശേഷിക്കുന്ന പദാർത്ഥം ഭൂമിയിൽ ഇടിച്ചു അതിന്റെ ഗ്രാവിറ്റി ഉം അന്തരീക്ഷവും കടന്നു വസ്തുക്കളെ ബഹിരാകാശത്തേക്ക് തെറിപ്പിക്കാൻ മാത്രം ശേഷി ഉള്ളവ ആയിരിക്കില്ല(അത് തന്നെ ആണ് ഭൂമിയിൽ ജീവൻ നിലനിൽക്കാനുള്ള ഒരു കാരണവും).എന്നാൽ അപൂർവമായി അതി ഭയങ്കരമായ പ്രഹര ശേഷിയുള്ള ചിന്ന ഗ്രഹങ്ങളും ഭൂമിയിൽ വന്നിടിക്കാറുണ്ട്.ദശലക്ഷ(million) കണക്കിന് വർഷങ്ങളിൽ ഒരിക്കൽ സംഭവിക്കുന്ന ഇത്തരത്തിൽ ഒരു കൂട്ടിയിടി ആണ് ദിനോസർ കളെ ഭൂമുഖത്തു നിന്ന് തുടച്ചുനീക്കിയത്.ഏതാണ്ട് പത്തു കിലോമീറ്റര് ഓളം വലിപ്പം ഉണ്ടായിരുന്ന ആ ചിന്ന ഗൃഹം ഭൂമിയിൽ (ഇന്നത്തെ മെക്സികോക്ക്‌ അടുത്ത ഉള്ള യുകാട്ടാൻ ഉപദ്വീപ്) ഇടിച്ചപ്പോൾ അതിന്റെ ഏകദേശം ഇരട്ടിയോളം ഭാരം വരുന്ന പാറയും മറ്റും ആണ് ഭൂമിയിൽ നിന്ന് ബഹിരാകാശത്തേക്ക് തെറിച്ചത്.

    • @AjithKumar-eq6gk
      @AjithKumar-eq6gk Год назад +1

      @@sabukp7049 ഉണ്ടല്ലോ നമ്മുടെ ചന്ദ്രൻ തന്നെ ഭൂമിയിൽ നിന്നും തെറിച്ചു പോയ ഒരു കഷ്ണമാണ്

  • @sankarannp
    @sankarannp 2 года назад +2

    New information - Thank you sir

  • @MKGhumen
    @MKGhumen Год назад +1

    Sir
    വളരെ നന്ദി പറയുന്നു നല്ലത് പോലെ മനസില്‍ ആകുന്നുണ്ട് ഒരു പാട് perude വിഡിയോ കണ്ടു പക്ഷേ ഇത് ok simple aye മനസില്‍ ആകുന്നു

  • @strong_signaturez8459
    @strong_signaturez8459 2 года назад +1

    One of the best information...thank you

  • @thesecret6249
    @thesecret6249 2 года назад +2

    നല്ല അറിവ് തരുന്ന ചാനൽ 😍😍

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 2 года назад +76

    ജീവൻ ഉള്ള ഗ്രഹം ഉണ്ടെങ്കിൽ മനുഷ്യന് ഒരിക്കലും എത്താൻ കഴിയാതെ ഇരിക്കട്ടെ ഇനി അതും കൂടി നശിപ്പിക്കാൻ കാലം ഇടവരു ത്തില്ല 100 💯 ഉറപ്പ്

    • @user-nu9jf2gx5f
      @user-nu9jf2gx5f 2 года назад +20

      മതം, ജാതി, രാജ്യം ഇവ ഒന്നും ഇല്ലാതെ അവർ ജീവിക്കട്ടെ!

    • @ManojManoj-zo7vr
      @ManojManoj-zo7vr 2 года назад

      Oru kaalathu Africa polum kandupidikkappettilla athukondu dark age ennu vilikkappettu. Iniyum palathum ethappedum.

    • @gokuldasa1060
      @gokuldasa1060 Год назад +4

      വളരെ വളരെ സത്യം 👍👍👍👍

    • @coldonez1774
      @coldonez1774 Год назад

      Onn podo.. Nammade kaalam alla kure varsgangal kaziyumbol ullath. Avar enthaayalum kandupidikkuka thanne cheyyum. Ath mathramalla jeevanillatha grahathe manushyark jeevikkan pattunna grahamaakki maattanum appolathe aalukalk kaziyum. Pne appol ippolathe pole pukayulla vahanamo.. Plastic o onnum indaavumenn urappundo.. Avar aa grahathin dhosham varatha reethiyil puthiya karyangal kandupidichaalo.

    • @jayankkodungallur6933
      @jayankkodungallur6933 Год назад +2

      വളരെ ശരിയാണ്.

  • @VSM843
    @VSM843 2 года назад +2

    Thank You Sir 🤲
    I heard so like information by many sources that ,life came from other spaces beyond solar system,,, against points too -coz of no evidence to prove well explained,,this is and this is the knowledge experienced source of all that ,,, came to know now,,,,Thankfully to sir,why we knew al this way only now?
    Coz we You peculiarly' like you to reach us,,with this
    Thank You Sir 🖖

  • @shinethottarath2893
    @shinethottarath2893 Год назад

    Wow fantastic video thank you very much

  • @joyelthomas598
    @joyelthomas598 2 года назад +2

    Shrodinger cat experiment explain cheyth oru vedio cheyyamo

  • @vdhgc8004
    @vdhgc8004 Год назад +2

    പ്രപഞ്ചം ഉണ്ടാകുന്നതിന് മുൻപും ജീവന്റെ കണികകളുണ്ട്!അതുകൊണ്ടാണ് പ്രപഞ്ചം ഉണ്ടാകാൻ കാരണം.ബോധത്തിന്റേയും ശക്തിയുടേയും നിരന്തര സമ്മർദ്ദഫലമായാണ് മഹാവിസ്ഫോടനം ഉണ്ടായത്.മഹാ വിസ്ഫോടനം മൂലമാണ് പ്രപഞ്ചം ഉണ്ടായത്!

  • @M.strange42
    @M.strange42 2 года назад +2

    Nice animation thankyou sir

  • @robinrj4
    @robinrj4 2 года назад +2

    Gud video 😊

  • @mansoormohammed5895
    @mansoormohammed5895 2 года назад +1

    Thank you sir 🥰

  • @daggerfern
    @daggerfern 2 года назад +8

    Just reached here by youtube recommendation, eventhough i am not a science geek. Your presentation made me watch this video and to subscribe. I used to watch vaishakan thampi videos. He explains complicated things in a simple way. And you are same like him

    • @robertfrancisk8141
      @robertfrancisk8141 Год назад

      Vaishakan thampi ye enikkariyam, ayalaara daivamo, atho shastrathinte avasaana vaakko? Ayalu parayunnathokke shariyanennu aara paranje?? 😏

    • @stardust7202
      @stardust7202 Год назад +2

      @@robertfrancisk8141 Engane ariyam? Parichayam undo

    • @robertfrancisk8141
      @robertfrancisk8141 Год назад

      @@stardust7202 yes

    • @stardust7202
      @stardust7202 Год назад +2

      @@robertfrancisk8141 Oh nice. Pinne entha oru ishtakurav. Nalla speech and presentation alle... pulli enthelum wrong info ithuvare paranjitundo?

    • @robertfrancisk8141
      @robertfrancisk8141 Год назад

      @@stardust7202 Most of the science education come from what we have studied yet from books, teachers etc, which is different from the truth, most of them are just theories, some of them are just hypothesis. Altogether this education system is just indoctrination to make slave to work for the elite class. For example education about entire cosmology, life's origin from water, carbon dating, economy, evolution, vaccination etc are just less than a hypothesis and mere fake theories. They're making the institutions like nasa the supreme authority to tell about something in such matters. Deceiving people from truth. This so called vaishakan is just a brick in that wall of deception.

  • @pramodgangadharan8684
    @pramodgangadharan8684 Год назад +1

    I personally believe, it's my duty to promote this channel, from my awareness, universal awareness is the best tool to eliminate fear, Fear is the only thing which creates the disturbance, so we need to acquire knowledge, the knowledge about the universe, human evolution etc, the moment you realise you are just a spec of awareness in these wast universe, rest everything will be insignificant, I mean, religion, cast, material possession, politics etc... Hopefully we can create a better world by learning about the universe ❤️

  • @mukeshcv
    @mukeshcv 2 года назад +2

    Great ❤️

  • @ajayunnithan6576
    @ajayunnithan6576 11 месяцев назад

    Very good information ❤

  • @sooryakanthi757
    @sooryakanthi757 2 года назад

    Well said

  • @sojinsamgeorge7828
    @sojinsamgeorge7828 Год назад

    Super video sir ✌️

  • @kutturudradancegroup8354
    @kutturudradancegroup8354 2 года назад

    Sir, WOW signal linde uravidam scientists kandu pidichu ennu oru article vayichu, aa article ne patti oru video cheyyamo.

  • @sidheeqsid7090
    @sidheeqsid7090 Год назад +3

    ആ ഉൽകയിൽ നിന്നും amino acid കണ്ടത്തിയപ്പോൾ ആ scientistinte റിയാക്ഷൻ എന്തായിരിക്കും 😀, amino acid, amino acid 🔥, പാവം കുറച്ചു ദിവസം ഉറങ്ങീട്ട് undakilla😀

  • @uvaiserahman331
    @uvaiserahman331 2 года назад +1

    തീർച്ചയായും ഉണ്ട് ദേവന്മാർ വസിക്കുന്ന ഗ്രഹം. സുരലോകം ഇന്ദ്രനാണ് രാജാവ് ( ഭാഗവതം) മരണ ശേക്ഷം പുണ്യം ചെയ്തവർക്കേ അവിടെ പോകാൻ പറ്റു സയൻ്റിഫിക്ക് മെത്തേഡിൽ കൂടെ അവിടെ പോകാൻ പറ്റില്ല

  • @sunilmohan538
    @sunilmohan538 2 года назад

    Thanks ser🙏🏼🙏🏼🙏🏼👍🙂

  • @sayoojmonkv4204
    @sayoojmonkv4204 2 года назад

    Orion's belt starsne പറ്റി അറിയാൻ ആഗ്രഹിക്കുന്നു. ഒരു വീഡിയോ ചെയ്യുമോ?

  • @mkkunhimuhammedmkkunhimuha3285
    @mkkunhimuhammedmkkunhimuha3285 2 года назад +1

    ഇത്തരത്തിലുള്ള വി ഡി യോഗം ജനങ്ങൾക്ക് അറിവ് നൽകും

  • @user-gl7mg4tr5s
    @user-gl7mg4tr5s 5 месяцев назад

    ജീവൻവരുന്നതു०പോണതു०അറിയണ०Super

  • @antony.r.r.raphael2719
    @antony.r.r.raphael2719 Год назад

    Fine speech

  • @nandznanz
    @nandznanz 2 года назад +1

    Hai friends. Welcome to science 4 mass 🎈 super sir.

  • @manukerala4783
    @manukerala4783 2 года назад

    Super👍

  • @stranger69pereira
    @stranger69pereira 2 года назад +3

    *ചേട്ടൻ 100ലധികം വീഡിയോസ് ചെയ്തിട്ടുണ്ട് എല്ലാ വീഡിയോസും അറിവ് അറിവിൽ തന്നെ പൂർണമാണ് എന്ന് പറയുന്നത് ഒരു ആവർത്തനവിരസത ആണ് അതുകൊണ്ട് ഒരു നിർദ്ദേശം എന്ന നിലയ്ക്ക് അടുത്ത തവണ മറ്റേതെങ്കിലും മഹാന്മാരുടെ Quotes ഉൾപ്പെടുത്തിയാൽ നന്നായിരിക്കും ഇത് വെറും suggestion മാത്രമാണ്.*
    ഗോത്രം ബോധമുള്ള പ്രേക്ഷകർ അസഹിഷ്ണുത കാണിക്കരുത് ഞാൻ ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രമേ ഉള്ളൂ

  • @sameerkp3644
    @sameerkp3644 2 года назад +1

    Super sir

  • @rengrag4868
    @rengrag4868 2 года назад

    👌

  • @davincicode1452
    @davincicode1452 2 года назад

    New information

  • @Kalipaanl
    @Kalipaanl 11 месяцев назад +1

    ജീവൻ ഉണ്ടാകും വേറെ കുറെ ഭൂമിയും ഉണ്ടാകും ഓരോ മിൽകി വെയിലും 100% ഉറപ്പാണ് അത് നമ്മൾക്ക് കണ്ടു പിടിക്കാൻ വളരെ പ്രയാസമാണ്

    • @Keralaforum
      @Keralaforum 6 месяцев назад

      Yes. Distances are unmanageable. Unless we make a breakthrough with travel with high speed and time dilation! Even then the passengers in the space ship will reach the new world, but we will be gone!

  • @bipinramesh333
    @bipinramesh333 2 года назад +4

    അവർ on the way ആയിരിക്കും ☦️

  • @jomythoppiljohn8305
    @jomythoppiljohn8305 2 месяца назад +1

    ഉൽക്ക എന്ന് തോന്നിക്കുന്ന വലിയ ഒരു വസ്തു ഒരു പറമ്പിൽ ഉണ്ട്. സാറിൻ്റെ നമ്പർ വിടുമോ.

  • @syamambaram5907
    @syamambaram5907 2 года назад +6

    ആഴ്ചയിൽ ഒരു 3 വീഡിയോ എങ്കിലും പ്രതീക്ഷിക്കുന്നു.

    • @stephencj5686
      @stephencj5686 2 года назад +1

      വേറേ പണിയൊന്നുമില്ലേ?

  • @ABU__FF
    @ABU__FF Год назад +1

    🔥🔥🔥💕

  • @suniledward5915
    @suniledward5915 2 года назад

    👌👌👌🙏🙏

  • @robivivek6001
    @robivivek6001 2 года назад

    Poliye

  • @itsmejk912
    @itsmejk912 2 года назад +2

    Sir ♥️

  • @rajeshkhanna3870
    @rajeshkhanna3870 2 года назад

    👍

  • @gokulk77777
    @gokulk77777 2 года назад +2

    😍😍😍

  • @sayoojmonkv4204
    @sayoojmonkv4204 2 года назад

    Orion's belt Star's നെ പറ്റി വിശദമായി അറിയാൻ ആഗ്രഹിക്കുന്നു.

  • @Sandrives87
    @Sandrives87 2 года назад +2

    Channel ൽ Intro പറയുമ്പോൾ confusion വരാറുണ്ടോ sir ???

  • @sujaysubhash5479
    @sujaysubhash5479 2 года назад

    Yeahh😎🤘🏾💜

  • @teslamyhero8581
    @teslamyhero8581 2 года назад +2

    ❤❤❤

  • @shinithshinith891
    @shinithshinith891 2 года назад +2

    നല്ല അറിവ് പകർന്നു നൽകിയതിന് നന്ദി💐

  • @ManojManoj-zo7vr
    @ManojManoj-zo7vr 2 года назад

    Multiverse explanation Sriraman Hanumanu nalkunna rangam undu. Krishnan, Brahmavu Gopalsnmare moshtichu thirichu varumbool veendum avare kanda Bhrahmavinu multiverse vivarichu kidukkunnundu

  • @unnikrishnanpalat2144
    @unnikrishnanpalat2144 10 месяцев назад +1

    ഉൽകയിൽ ആൽക്കഹോൾ ഉണ്ടായിരുന്നു.. സന്തോഷം...

  • @jubin2611
    @jubin2611 7 месяцев назад

    oru star il organic compound undavuo.......

  • @ClearExplain
    @ClearExplain 2 года назад

    ❤️❤️❤️👍

  • @johncysamuel
    @johncysamuel Год назад

    👍🙏🌹

  • @mohamedbasheer9331
    @mohamedbasheer9331 Год назад

    ♥️♥️👍

  • @Sghh-q5j
    @Sghh-q5j 2 года назад +1

    💙

  • @syamambaram5907
    @syamambaram5907 Год назад +2

    എല്ലാ ആഴ്ചയും ഒരു നാലോ അഞ്ചോ വീഡിയോ ഇട്ടില്ലെങ്കിൽ നമ്മുടെ സ്വഭാവം മാറും.

  • @Riyaskka126
    @Riyaskka126 2 года назад

    🙋‍♂️

  • @binils4134
    @binils4134 2 года назад

    ❤️

  • @Pranavchittattukara
    @Pranavchittattukara 2 года назад

    ❤️❤️

  • @shibupc2398
    @shibupc2398 2 года назад +1

    🥰

  • @mdalthaf3892
    @mdalthaf3892 2 года назад

    🧐💥

  • @sidheeqsid7090
    @sidheeqsid7090 Год назад +1

    Energy neighther be created nor be distroyed എന്നാണല്ലോ, mass എന്നാൽ പോലും എനെർജിയുടെ ഒരു വകഭേദം ആണ്, അപ്പൊ ജീവൻ എന്ന ശക്തിയും ഒരു energy ആകണം, അപ്പൊ ജീവൻ മെല്ലെ മെല്ലെ ഉണ്ടായതല്ല എന്നു വരും,അപ്പൊ ജീവൻ വേറെവിടോ നിന്നും വന്നതാണ്, എന്നാൽ പോലും ഇതെല്ലാം ആദ്യമായി ഉണ്ടാക്കിയ ഒന്ന് ഉണ്ടാകുമല്ലോ ഞാൻ വിശ്വസിക്കുന്നത് ദെയ്‌വം ആണ്ആണ് അത് സൃഷ്ടിച്ചത് എന്നാണ്,

  • @Saiju_Hentry
    @Saiju_Hentry 2 года назад

    💕💕💕

  • @sudarsananvk5491
    @sudarsananvk5491 23 дня назад

    ഉൽക്കകൾ വഴി ജീവനെത്തി എന്നു പറയുന്നതിൽ എന്തു യുക്തിയാണ് ഉള്ളത് . അത് വായുവിൽ കൂടി വരുമ്പോൾ ഘർഷണം മൂലം ഉണ്ടാകുന്ന ചൂടുകൊണ്ട് അതു നശിച്ചു പോകില്ലെ ചില ഉൽക്കകളുടെ കഷണങ്ങൾ പരിശോധിച്ചാൽ മനസ്സിലാകും നമ്മൾ ഇരുമ്പ് തീയിലിട്ട് പഴിപ്പിച്ച് എടുത്തതുപോലാണ് കാണപ്പെടുന്നത്. ഉൽക്കകൾ പൊട്ടിത്തെറിക്കുമ്പോൾ അതിയായ ചൂട് ഉണ്ടാകുന്നില്ലെ. കാർമേഘങ്ങൾ ഘനീഭവിച്ച് കൂട്ടി ഇടിക്കുമ്പോൾ തന്നെ അതിൽ നിന്നും ഉത്ഭവിക്കുന്ന ഇലട്രിക്കൽ എനർജി നമുക്കു താങ്ങാൻ പററുമോ. ഈ സാഹചരൃങ്ങൾ വെച്ചു നോക്കുമ്പോൾ ഈ തീയറി പൂർണ്ണമായി തളളികളയാനെ പററു.

  • @josephdan2410
    @josephdan2410 Год назад

    Definitely ...
    The universe is very extensive; and around any of the sun's similar planetary conditions is very much possible .
    Thank God for the creations ; and his strength is beyond the comprehension of human beings ,since we are limited within certain band width for vision ,hearing etc .

  • @digitalmachine0101
    @digitalmachine0101 4 месяца назад

    എനിക്കും കിട്ടിയൂട്ടുണ്ട് ഉൽക്കകൾ

  • @sajeevkumarpty
    @sajeevkumarpty 4 месяца назад

    ബ്രഹ്മാണ്ഡ ഭാണ്ഡോദരീ.അമ്മേ..

  • @shibinbs9655
    @shibinbs9655 2 года назад +3

    താങ്കളുടെ videos എല്ലാം കാണാറുണ്ട്. എന്നാലും ഇതുപോലെയുള്ള വീഡിയോകളെക്കാൾ എനിക്ക് ഇഷ്ടം ശാസ്ത്ര തത്വങ്ങളെ പറ്റീ വിശദീകരിക്കുന്ന വീഡിയോ കള്‍ ആണ്. E=mc², relativity, newton's laws. അങ്ങിനെയൊക്കെയുള്ളവ

  • @user-nu9jf2gx5f
    @user-nu9jf2gx5f 2 года назад +3

    ഇതൊന്നുമല്ല.... ഇപ്പോഴും നമ്മൾ മതങ്ങളുടെ പേരിൽ കോലാഹലങ്ങൾ ഉണ്ടാക്കുന്നു 🤣🤣🤣

  • @ncali
    @ncali 6 месяцев назад

    എന്റെ കൈയിൽ ഉണ്ട് ഉൽക്ക സ്റ്റോൺ 7 ലക്ഷം വർഷം പഴക്കം ഉണ്ട്

  • @thanzil.deutschland
    @thanzil.deutschland 2 года назад

    'Free home delivery' dialog..😃

  • @srnkp
    @srnkp Год назад

    mirchuson meatiorite free home delevery ha ha but its very very serieas topic its allredy declerd in bhagavadham

  • @somarajans7287
    @somarajans7287 Год назад

    ബൈബിൾ. സാദർശ്യവാക്യം.8:23-31. ൽ യിതിന്റെ ഉത്തരം ഉണ്ട്

  • @magnumopus.9466
    @magnumopus.9466 2 года назад

    Sir,
    Do you believe in God?

  • @vidyadharanpt4625
    @vidyadharanpt4625 2 года назад

    ഇതിലെത്ര സത്യമുണ്ടന്ന കാര്യം നാം മനസ്സിലാക്കണം

  • @acharyakrlvedhikhastharekh2314
    @acharyakrlvedhikhastharekh2314 11 месяцев назад

    സുഹൃത്തെ, എനിക്ക് ശാസ്ത്ര കഥകൾ കേൾക്കാൻ വളരെ ഇഷ്ടമാണ്. പക്ഷെ, ശാസ്ത്രത്തിന്റെ ജീവനെ കുറിച്ചുള്ള തള്ള, അൽപം കടന്ന കൈയ്യാണ്. കാരണം, ഈ പ്രപഞ്ച സൃഷ്ടിയുടെ അടിസ്ഥാനം തന്നെ പരമമായ ഒരു ജീവനാണ്. ജീവൻ, ചിന്ത, ബുദ്ധി, ക്രിയ. ഇതാണ് പ്രപഞ്ചത്തിന്റെ രഹസ്യം തന്നെ. ആ ജീവനാണ് ഊർജ്ജവും, പദാർത്ഥങ്ങളും നിർമ്മിച്ചത്. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഊർജ്ജവും, പദാർത്ഥങ്ങളും. കാരണം, ഇവയ്ക്ക് ജീവനും, ചിന്തയും, ബുദ്ധിയും ഇല്ല. അതുകൊണ്ടു തന്നെ, അവയ്ക്ക് സ്വയം പ്രവർത്തികളും ഇല്ല. പക്ഷെ, ജീവനും, ചിന്തയും, ബുദ്ധിയും, ക്രിയയും ഉള്ള മനുഷ്യന് ഊർജ്ജത്തേയും, പദാർത്ഥങ്ങളേയും പലേ പ്രകാരത്തിൽ ഉപയോഗിക്കാനാകും. ഒരു ജീവന് പ്രവർത്തിക്കണമെങ്കിൽ, പദാർത്ഥ ശരീര യന്ത്രം കൂടിയേ തീരു. പക്ഷെ, പരമാത്മാവിന്റെ അംശങ്ങളായ ജീവാത്മാക്കൾക്ക് സ്വയമേവ ഊർജ്ജവും, പദാർത്ഥങ്ങളും നിർമ്മിക്കാനാവില്ല. അത് ഈ ജീവാത്മാക്കളുടെ അഭയകേന്ദ്രമായ പരമാത്മാവിനുമാത്രമെ സാധിക്കുകയുള്ളു. കാരണം, ഇവിടെ ജീവാത്മാക്കൾ, ആസ്വാദകരാകുന്നു. ആ ജീവാത്മാക്കൾക്കു വേണ്ടിയാണ് ഈ പ്രപഞ്ചം സൃഷ്ടിച്ചിരിക്കുന്നത്. അല്ലാതെ, അജൈവ പദാർത്ഥങ്ങളായ സൂര്യനും, ചന്ദ്രനും മറ്റും വേണ്ടിയല്ല. 13:16

  • @keralathebest
    @keralathebest 2 месяца назад

    Ithellam kuranil undu

  • @moideenkutty9330
    @moideenkutty9330 2 месяца назад

    Sathiyameva jayathey samastha loka sukino bhavandu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira

  • @remyakmkm9260
    @remyakmkm9260 4 месяца назад

    Thank you🩷💜🩷

  • @pramodav2017
    @pramodav2017 2 года назад +3

    ചേട്ടാ ഇതിൽ ഒരുപാട് വളരെ തെറ്റായ ഒരു കാര്യം പറയുന്നുണ്ട് ചൊവ്വ ചന്ദ്രൻ മറ്റു ഗ്രഹങ്ങളിൽ നിന്നുള്ള പാറക്കഷണങ്ങൾ ഒരിക്കലും ഭൂമിയിൽ വന്നു വീഴുകയില്ല ഭൂമിയും മറ്റു ഗ്രഹങ്ങളിലും ഒക്കെ വന്നു വീഴുന്നത് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ട ഇപ്പോഴുള്ള പൊടിപടലങ്ങൾ ആയ പാറകളുടെ കൂട്ടങ്ങളാണ് ഇവ ഗ്രഹങ്ങളുടെ ആകർഷണവലയത്തിൽ അകപ്പെട്ടട്ട് വന്നു പതി ക്കുന്നതാണ്

    • @Science4Mass
      @Science4Mass  2 года назад +2

      ചന്ദ്രനിൽ നിന്നും ഉള്ള പറ കഷ്ണം ഭൂമിയും പതിച്ചിട്ടുണ്ട് എന്ന് പറഞ്ഞിട്ടില്ല.
      ചൊവ്വയിൽ നിന്നും ഉള്ള പാറക്കഷ്ണം ഭൂമിയിൽ പതിച്ചിട്ടുണ്ട്. അത് കണ്ടു കിട്ടിയിട്ടുമുണ്ട്.

    • @Rajesh.Ranjan
      @Rajesh.Ranjan 11 месяцев назад

      Pieces will come from there due to big collision.

  • @RaviKumar-vi9tb
    @RaviKumar-vi9tb 2 года назад

    നമ്മൾ ബഹിരകാശത്തു തന്നെ അല്ലെ ഉള്ളത്. പിന്നെ എന്താണ് അന്വേഷിക്കുന്നത്. നമ്മളെ തന്നെയോ

  • @HamzaHamza-gf8nu
    @HamzaHamza-gf8nu Год назад

    പണ്ടാരമടങ്ങാൻ... അന്യ ഗ്രഹങ്ങളിൽ എവിടെയും ഇനി മനുഷ്യൻ എത്താതിരിക്കട്ടെ... ഭൂമി നശിപ്പിച്ചത് പോരായിരിക്കും

  • @jaisnaturehunt1520
    @jaisnaturehunt1520 Год назад

    അൻ്റാർട്ടിക്കയിൽ വീണ ഒരു ഉൽക്കയെ പഠിച്ചത് വഴി ആണ് ചൊവ്വയിലേക്ക് ജീവൻ ഉണ്ടോ എന്നറിയാൻ ഉള്ള പഠനങ്ങൾ

  • @ameennavas7156
    @ameennavas7156 19 дней назад

    ചിന്തിക്കാൻ ഒരുപാടുണ്ട്

  • @allthetable
    @allthetable 10 месяцев назад

    Anyway jeevane kaalum moothathanu somam

  • @asifsakeer
    @asifsakeer Год назад

    ഈ meteor എവിടുന്ന വന്നതെന്ന് കണ്ടുപിടിച്ചാൽ ലൈഫ് വന്ന വഴി മനസ്സിലാക്കാമല്ലോ ... galaxy ലെൻസിങ് method ഒക്കെ vechu😅

  • @ajay.k.s9516
    @ajay.k.s9516 Год назад

    പണ്ട് പാൻസ്പെർമിയ തിയതി കോമഡി ആയിരുന്നു എല്ലാവർക്കും. ഇനി അതായിരിന്നു ജീവന്റെ ഉല്പത്തി എന്ന് തെളിയുമോ?

  • @kevinnelson2162
    @kevinnelson2162 Год назад

    ഭൂമിയുടെ അടുത്തൂടെ പണ്ട് കടന്നുപോയിട്ട് മറ്റൊരുത്തവണ ഭിമോയോടുചേർന്നു പൊട്ടിത്തെറിച്ചു പതിച്ചത് ആയിരിക്കും

  • @stephencj5686
    @stephencj5686 2 года назад +6

    ആദ്യം തെളിവു കിട്ടി എന്നു പറഞ്ഞിട്ടു ഒടുവിൽ പറയും തെളിവൊന്നുമില്ല എന്ന്. ഇതൊക്കെ കേൾക്കാൻ തുടങ്ങിയിട്ട് വർഷങിങളേറെയായി. ഒരു തുമ്പും കിട്ടുന്നില്ല. Very sad!

    • @gemsree5226
      @gemsree5226 11 месяцев назад

      വർഷങ്ങൾ എത്ര ആയി? 😆 ഒരു 100 വർഷത്തിന്റെ മേലെ ഒന്നും പറയാൻ ഇല്ലല്ലോ

  • @jaleel7468
    @jaleel7468 Год назад

    സാർ കത്തിതീരാത്ത ഒരു ഉത്കകഷ്ണം കിട്ടിയിട്ടുണ്ട് എന്തു ചെയ്യണം