അന്യഗ്രഹജീവികൾ ഉണ്ടോ ഇല്ലയോ? Alien Hypothesis (malayalam) | Fermi Paradox | Great Filter | Drake

Поделиться
HTML-код
  • Опубликовано: 20 май 2021
  • ഈ പ്രപഞ്ചത്തിൽ നമ്മൾ തനിച്ചാണോ? അന്യഗ്രഹ ജീവികൾ എന്നുള്ളത് മിഥ്യയോ, കെട്ടുകഥയോ, അതോ ശാസ്ത്രമോ?
    ഈ വിഷയത്തിൽ ശാസ്ത്രത്തിന്റെ കാഴ്ചപ്പാടുകളാണ് ഈ വിഡിയോയിൽ ചർച്ച ചെയുന്നത്.
    Are we alone in this universe? The concept of Aliens, is it a myth, or conspiracy theory, or a science fact?
    In this video, we are discussing the views of science in this topic.
    Pro-Alien Theories, Drake Equation, Anti-Alien Theories, Fermi Paradox, Theory of great filters, Rare Earth Hypothesis etc. are briefly discussed.
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    E Mail ID: science4massmalayalam@gmail.com
    Face book page: / science4mass-malayalam
    Please like , share and SUBSCRIBE to my channel .
    Thanks for watching.
  • НаукаНаука

Комментарии • 354

  • @rahulbabu9517
    @rahulbabu9517 3 года назад +112

    Observable universe ഇൻ്റെ വലുപ്പം വെച്ച് നോക്കുമ്പോൾ ഏലിയൻസ് ഉണ്ടാകാൻ ആണ് കൂടുതൽ ചാൻസ് ... ജലത്തിന് പകരം വേറെ എന്തെങ്കിലും അടിസ്ഥാനത്തിൽ വേറെ നമുക്ക് ഊഹിക്കാൻ പോലും പറ്റാത്ത ജീവികൾ ഉണ്ടാകാം

    • @appuappos143
      @appuappos143 3 года назад +2

      👏

    • @BumperChiri
      @BumperChiri 3 года назад +2

      Yes

    • @jithinkumar9558
      @jithinkumar9558 2 года назад +4

      ജലം തന്നെ ഉണ്ടാകുന്ന കോടിക്കണക്കിനു ഉണ്ടാകും, je ചിലപ്പോൾ ജീവന്റെ ആരംഭഘട്ടത്തിലോ ചിലപ്പോൾ
      അവസാന ഘട്ടത്തിലോ ഉള്ള കോടി കണക്കിന്.. മനുഷ്യന്റെ പരിമിതികൾ വെച്ച് ഒരിക്കലും അറിയാൻ പറ്റാത്തത് കൊണ്ട് ആവണം

    • @sajinvkmsajin8037
      @sajinvkmsajin8037 2 года назад

      Correct blood പകരം മറ്റെന്തെങ്കിലും ആയിരിക്കും

    • @Chandala_bhikshuki
      @Chandala_bhikshuki 2 года назад

      Aayikkotte

  • @vipinbr2005
    @vipinbr2005 3 года назад +56

    അന്യഗ്രഹ ജീവികൾ ഉണ്ടാകാൻ തന്നെ അണ് സാധ്യത.

  • @abhinavmv8575
    @abhinavmv8575 3 года назад +44

    പ്രപഞ്ചത്തിന്റെ വ്യാപ്തി സങ്കൽപിക്കുമ്പോൾ അന്യഗ്രഹ ജീവികൾ ഇല്ല എന്ന് വിശ്വസിക്കാനാവില്ല🙄

    • @user-jn6iw1jd3k
      @user-jn6iw1jd3k 3 года назад +2

      ശരിയാണ്

    • @itsmejk912
      @itsmejk912 3 года назад +2

      ഉണ്ട്..നമ്മൾക്കി കാണാൻ പറ്റാത്ത ദൂരെ അവര് ഉണ്ട്

    • @suppu69
      @suppu69 3 года назад +4

      പ്രപഞ്ചത്തിൻ്റെ വ്യാപ്തി സങ്കൽപ്പിക്കാൻ കഴിയില്ല

    • @PKpk-or2oe
      @PKpk-or2oe 3 года назад

      Und. Eliase und. Ente friend anu

    • @highsolution6316
      @highsolution6316 3 года назад

      @@PKpk-or2oe 🤭

  • @sufaily7166
    @sufaily7166 3 года назад +40

    ചേട്ടന് എല്ലാ ദിവസവും വീഡിയോ ചെയ്തൂടേ
    Addicted 😌😌😁

    • @appuappos143
      @appuappos143 3 года назад +8

      ഫിസിക്സ് അല്ലേ വിഷയം ഹോംവർക്ക് ഒരുപാട് ചെയ്യേണ്ടേ

    • @appuappos143
      @appuappos143 3 года назад +2

      Yaya

    • @binumathan7460
      @binumathan7460 3 года назад +1

      😁..ഞാനും

  • @MsTONYAUSTIN
    @MsTONYAUSTIN Год назад +11

    കോടിക്കണക്കിനു ഗാലക്സി സമൂഹങ്ങൾ ഉള്ള ഈ അനന്തകൊടി വിശാലമായ പ്രപഞ്ചത്തിൽ ഈ കുഞ്ഞു സൗരയൂഥത്തിന്ലെ ഭൂമിയുടെ ഉപഗ്രഹം ആയ ചന്ദ്രനിൽ മാത്രം കാലുകുട്ടിയെന്നു പറയുന്ന മനുഷ്യൻ പറയുന്നു വേറെ ഗ്രഹത്തിൽ ജീവികൾ ഇല്ല എന്ന്

  • @ANURAG2APPU
    @ANURAG2APPU 3 года назад +9

    👌👌👍👍👍👍
    നമ്മുടെ ഈ പ്രപഞ്ചത്തിൽ ഭൂമിയെപോലെ ഒരു ഗ്രഹം മറ്റേതെങ്കിലും ഒരു നക്ഷത്രത്തിന്റെ ഹാബിറ്റബിൾ സോണിൽ ഉണ്ടാകും. അവിടെ തീർച്ചയായും ഏലിയന്‍സും ഉണ്ടാകും. അതുചിലപ്പോള്‍ പൂപ്പൽ പോലെയോ അല്ലങ്കിൽ ബാക്റ്റീരിയയോ അതുമല്ലങ്കിൽ ചിലപ്പോൾ പരിണാമം സംഭവിച്ച ഒരു മൾട്ടിസെല്ലുലാർ സ്പീഷീസ് ആയിരിക്കും.

  • @yaseen5372
    @yaseen5372 2 года назад +11

    ഉണ്ടാകാം എന്നാണ് എന്റെ അഭിപ്രായം. according to the big universe.. ഭൂമിയുടെ വലിപ്പവും, സാനിധ്യവും negiligible ആണ് (നമ്മുടെ milkyway പോലും)... എന്നിട്ട് milkyway galaxy യുടെ billion trillion ഇരട്ടി വലുപ്പമുള്ള ബാക്കി space ൽ ഒന്നും ഒരു ജീവനുമില്ല എന്നും നമ്മുടെ ഈ negligible ഭൂമിയിൽ മാത്രമാണ് ജീവനുള്ളത് എന്നത് അവിശ്വസനീയം. അവിടെയൊക്കെ വേറെ type ആണെങ്കിലോ.. !? . നമുക്ക് ജീവിക്കാൻ food, water, air ഇതൊക്കെ വേണം. എന്നാൽ ഇതൊന്നും വേണ്ടാത്ത പ്രത്യേക തരം രീതിയിൽ ജീവിക്കുന്നവർ കാണില്ലേ?
    (ഈ ജീവി, ജീവനിലനിൽപ്പ്‌, communication, basic sciences എല്ലാം ഞമ്മൾ earth വാസികൾ കണ്ടുപിടിച്ചതല്ലേ, നമ്മുടെ ബുദ്ധികൊണ്ട്)
    ഞമ്മുടെ ബുദ്ധിക്കും ചിന്തക്കും പിടികിട്ടാത്ത വിചിത്രമായ അവസ്ഥ അസാധ്യമല്ല എന്ന് പറയാനും സാധിക്കില്ല (like, ലക്ഷകണക്കിന് അല്ലെങ്കി പതിനായിരക്കണക്കിന് വർഷം മുമ്പ് ജീവിച്ചിരുന്ന മനുഷ്യർ ഇന്നത്തെ technology, സാദ്ധ്യതകൾ like... airplane,mobile phones etc... ഒരു തുള്ളി ഊഹം പോലുമില്ലായിരുന്നു, അവരുടെ വിചാരം അവരുടെ സ്ഥലത്ത് മാത്രമാണ് മനുഷ്യർ അല്ലെങ്കി ജീവിയുള്ളത് എന്നാണ്.. പക്ഷെ ഇപ്പോൾ ഞമ്മൾ വളരെയധികം വളർന്നപ്പോൾ അതുപയോഗിച്ചു യാത്രചെയ്യാനും,ലോകമെമ്പാടും communication ഉം possible ആയി. മാത്രമല്ല ഞമ്മൾ ധാരാളം കാര്യങ്ങൾ മനസിലാക്കി... ഇതുപോലെ ഇന്ന് അസാധ്യമായ കാര്യങ്ങൾ 10000 വർഷങ്ങൾക് ശേഷം സാധ്യമാകും
    (ഓരോ കാലത്തിനും അതിന്റെതായ പരിമിതിയും, ചിന്തിക്കാൻ കഴിയുന്നതിന്റെ ഒരു limit ഉണ്ട്)

  • @sajeevanam557
    @sajeevanam557 3 года назад +17

    അന്യഗ്രഹജീവികളുടെ ഇലക്ട്രോമാഗ്നെറ്റിക് സിഗ്നലിൽ നമ്മൾ റിസീവ് ചെയ്യുന്ന സമയത്ത് അവർ അവിടെ നാമാവശേഷം ആയിട്ടുണ്ടാവും അതാണ് സമയവും ദൂരവും

  • @unnikrishnanunnikrishnan2973
    @unnikrishnanunnikrishnan2973 2 года назад +5

    താങ്കളുടെ വിവരണം എത്ര സാധാരണ ക്കാർക്കും വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും very good

  • @AjC2176
    @AjC2176 3 года назад +6

    നമ്മുടെ നക്ഷത്രമായ സൂര്യന് ചുറ്റുമുള്ള എല്ലാ ഗ്രഹങ്ങളിൽ പോലും എത്തിച്ചേരാൻ പ്രയാസമുള്ള നമുക്ക് എങ്ങനെ 4000കോടി ഗ്രഹങ്ങളുള്ള മിൽക്കിവേ ഗാലക്സിയെക്കുറിച്ച് അറിവ് കിട്ടും ....ബഹുകോശജീവികൾ പല ഗ്രഹത്തിലും പല ഗാലക്സികളിലും ഉണ്ടാകും.... നമ്മുടെ അത്യാഗ്രഹം കാരണം അതിനെപ്പറ്റി അന്വേഷിക്കുന്നു... കണ്ടെത്തണമെന്ന് വാശിപിടിക്കുന്നത് നമ്മൾ മാത്രമായിരിക്കാം 😄

    • @Poothangottil
      @Poothangottil 2 года назад +3

      ദ്രവ്യത്തെ വൈദ്യുതകാന്തിക തരംഗങ്ങള്‍ ആക്കി അയക്കാനും സ്വീകരിക്കാനും നമുക്ക് സാധിക്കുന്ന കാലത്ത് നമുക്ക് അവരെ മീറ്റ് ചെയ്യാന്‍ സാധിക്കും.

  • @sabusreedharan8281
    @sabusreedharan8281 3 года назад +16

    ഭൂമി special അല്ല. അതുകൊണ്ട് തന്നെ വേറെ ജീവൻ ഉണ്ടാവും എന്നായിരുന്നു വിശ്വാസം. മറ്റു theory കളെ പറ്റി വേറെ അറിവില്ലായിരുന്നു. ഇപ്പോ ജീവൻ ഉണ്ടാവാനും ഇല്ലാതിരിക്കാനും സാധ്യത ഉണ്ടെന്നു മനസിലായി. എന്നാലും സംശയം ഉള്ളത് ജീവന്റെ നിർവചനത്തിന്റെ കാര്യത്തിൽ ആണ്. മറ്റൊരു ഗ്രഹത്തിൽ മറ്റൊരു തരത്തിലുള്ള ജീവൻ ഉണ്ടാവുമോ. ഈ വെള്ളവും ഓക്സിജിനും ഒന്നും ബാധകമല്ലാത്ത ടൈപ്പ്... അങ്ങനെ സംഭവിച്ചൂടെ.

    • @PKpk-or2oe
      @PKpk-or2oe 3 года назад +2

      Appo pinne avide poi pennu kettan patoola 😅

    • @yaseen5372
      @yaseen5372 2 года назад +5

      @@PKpk-or2oe 😂 ആദ്യം ഉണ്ടോ ഇല്ലേ എന്ന് കണ്ടുപിടി എന്നിട്ട് പെണ്ണൊക്കെ കെട്ടാം 😂

    • @francisvarghese3036
      @francisvarghese3036 Месяц назад

      @@PKpk-or2oe athu boomiyil cheyyamello

    • @PKpk-or2oe
      @PKpk-or2oe Месяц назад

      @@yaseen5372 🙂‍↔️

  • @JyothisJayakumarCtk
    @JyothisJayakumarCtk 3 года назад +8

    മറ്റൊരു ഗ്രഹത്തിൽ ഒരു പക്ഷെ ജീവൻ ഉണ്ടാകാം...

  • @aswathy._achu
    @aswathy._achu 3 года назад +12

    Hello അനൂപ് സർ,
    അന്യഗ്രഹ ജീവികൾ ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. കാരണം ഈ പ്രപഞ്ചത്തിന്റെ വലുപ്പം നമ്മുടെ ചിന്തകൾക്കുമപ്പുറമാണ്. ഏതെങ്കിലും ഒരു കോണിൽ മറ്റൊരു ജീവി വർഗം ഉണ്ടാകും എന്ന് തന്നെ തോന്നുന്നു. Wow signal നെ കുറിച്ച് ഒരു വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു.😇

    • @asadullanly3979
      @asadullanly3979 2 года назад

      അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ

    • @asadullanly3979
      @asadullanly3979 2 года назад

      പ്ലീസ് സ്റ്റഡി ദിസ് വേർഡ് ഒൺലി ഇൻ ഖുർആൻ

    • @aswathy._achu
      @aswathy._achu 2 года назад

      @@asadullanly3979 എന്നുവെച്ചാൽ???

    • @riyaben
      @riyaben 2 года назад +1

      @@aswathy._achu ( m......u ) aannenuu]

    • @Anacondasreejith
      @Anacondasreejith Год назад +6

      @@aswathy._achu കാര്യമാക്കേണ്ട.... മദ്രസപ്പൊട്ടനാണ് , ഇപ്പോഴും ഭൂമി പരന്നിട്ടാണെന്നാണ് പുള്ളി വിശ്വസിക്കുന്നത്

  • @malluinternation7011
    @malluinternation7011 2 года назад +15

    കുറച്ചു കൂടി കാലം കഴിയുമ്പോൾ നമ്മൾ നമ്മളേക്കാൾ intelligent ആയിട്ടുള്ള Robot കളും Space Ship ഉണ്ടാക്കും അവരു പോയിട്ട് കണ്ടുപിടിക്കും .അതാണ് എന്റെ ഒരു ഇതു👍

  • @Sk-pf1kr
    @Sk-pf1kr 3 года назад +4

    നിങ്ങടെ അവതരണം ഇടമാണ് വളരെ ക്ലിയറായി പറയും ഞാനിത് ഷേർ ചെയ്യാറുമുണ്ട്

  • @aswathy._achu
    @aswathy._achu 3 года назад +17

    സർ, Quantum entanglement നെ കുറിച്ച് കൂടുതൽ വിശദീകരിക്കാമോ..?
    ആ topic വളരെ interesting ആണ്. സർ പറയുമ്പോൾ നന്നായി മനസിലാവുന്നുണ്ട്.

    • @roshansebastian662
      @roshansebastian662 3 года назад +4

      അതെ കേട്ടിട്ട് തന്നെ വട്ട് പിടിച്ചുപോയി

  • @mathaivm8526
    @mathaivm8526 2 года назад +2

    സംശയിക്കേണ്ട, കോടിക്കണക്കിനു ഗ്രഹങ്ങളിൽ അന്യഗ്രഹജീവികൾ ഉണ്ട് എന്നത് തീർച്ചയാണ് ,കാരണം നമ്മുടെ ഈ ഗാലക്സിയിൽത്തന്നെ നമ്മെപ്പോലെയോ, നമ്മെക്കാളും പുരോഗമിച്ചവരോ, പുരോഗമിക്കാത്തവരോ, നമ്മിൽനിന്നും വളരെ വ്യത്യസ്തമായതോ ഉള്ള ജീവൻ നിലനിൽക്കുന്ന ഒരു 10 ഗ്രഹങ്ങളെങ്കിലും കാണാതിരിക്കില്ല, പതിനായിരക്കണക്കിന് ഗാക്സികളിൽ ജീവന് അനുകൂല സാഹചര്യങ്ങളുള്ള കോടിക്കണക്കിനു ഗ്രഹങ്ങളും അവയിൽ പലതിലും ജീവികളുമുണ്ടാകും. പക്‌ഷേ ശാസ്ത്രം എത്ര പുരോഗമിച്ചാലും പ്രകാശവേഗതയിൽ സഞ്ചരിക്കാൻ കഴിഞ്ഞാൽപോലും പ്രപഞ്ചത്തിന്റെ അതിവിശാലതമൂലം അവരെ കണ്ടെത്താൻ കഴിയുമെന്ന് തോന്നുന്നില്ല., മറ്റു നക്ഷത്രങ്ങൾക്കുചുറ്റുമുള്ള ഗ്രഹങ്ങളുടെ നിഴലുകളല്ലാതെ അതിന്റയൊന്നും ശരിയായ ഒരു ഫോട്ടോപോലും നമുക്കെടുക്കാനായിട്ടില്ല എന്നോർക്കണം.

  • @ashwindavis305
    @ashwindavis305 3 года назад +4

    എവിടേങ്കിലും ജീവൻ ഉണ്ടാകാനുള്ള സാദ്ദദ്ധ്യതയില്ലാതില്ലാതില്ല..😁🥰

  • @navidgx9746
    @navidgx9746 3 года назад +5

    Good job sir
    Keep going your work.
    Really enjoying your videos❤️

  • @lookman134
    @lookman134 2 года назад +3

    ഞാൻ വിശ്വസിച്ചിരുന്നത് aliens ഉണ്ടെന്നായിരുന്നു പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ വിശ്വാസത്തിൻ്റെ ശക്തി കുറഞ്ഞു ,you ഗ്രേറ്റ് ബോസ്

  • @lijojoseph9153
    @lijojoseph9153 Год назад

    മികച്ച അവതരണം 👌👌
    Thank u sir.....
    Expecting and waiting for more

  • @josenarippara6706
    @josenarippara6706 7 месяцев назад +1

    ഒരിക്കലും ഈ പ്രപഞ്ചത്തിൽ നാം മാത്രമായിരിക്കില്ല,
    അങ്ങനെ നാം വിചാരിക്കാൻ തുടങ്ങിയാൽ
    അതിനേക്കാ ൾ വലിയ വിഡ്ഢിത്തംമോ അഹന്ത യോ എവിടെയും ഉണ്ടാവില്ല.... 🙏

  • @Myth.Buster
    @Myth.Buster 2 года назад +2

    സാറിനെ കുറിച്ചു കൂടുതൽ അറിയണം എന്നുമുണ്ട്

  • @vinuvijayan1225
    @vinuvijayan1225 2 года назад +1

    Thank you Sir.. Good explanation.. expect More vedios from you..

  • @manikuttan3898
    @manikuttan3898 3 года назад +1

    വളരെ വെക്തമായി മനസിലാക്കിതന്നതിന് thanks👍👍👍

  • @Vhhnvsssxbjtvgsdmm
    @Vhhnvsssxbjtvgsdmm 3 года назад +8

    JR studios... 47 Arena.... Bright keralite.... Now Science for Mass....♥️

  • @gokulk77777
    @gokulk77777 3 года назад +18

    ഞാനും ശാസ്ത്രത്തിനു ഒപ്പം ...
    ഇല്ലാത്ത കാലത്തോളം ഇല്ല എന്നും ഇനി കണ്ടു പിടിച്ചാൽ ഉണ്ട് എന്നും
    വീഡിയോ സൂപ്പർ....ആവതരണം കിടു ....

  • @vishnudas6621
    @vishnudas6621 3 года назад +1

    👌അനൂപേട്ടാ🎂 കാത്തിരുന്ന (ഏലിയൻസ്) വീടിയോ,👌 ഏലിയൻസ് ഉണ്ടെങ്കിലേ ത്രില്ലുള്ളൂ....ഈ മിൽക്കിവേയിൽ നിലവിൽ മനുഷ്യനേപ്പോലേ(ഭാവനാസിദ്ധി )ഇപ്പോൾ ഇൻടലിജൻസ് ജീവികൾ ഉണ്ടെന്ന് വിശ്വസിക്കുന്നില്ല= കാരണം മനുഷ്യരേക്കാൾ പുരോഗമിടച്ചവരുണ്ടെങ്കിൽ തീർച്ചയായും പണ്ടേ ഇവിടേയെത്തിയിട്ടുണ്ടായിരിക്കും|||മനുഷ്യൻ കുട്ടികളേ ഉണ്ടാക്കുന്നത് പൊലേ എളുപ്പത്തിലല്ലല്ലോ പ്രക്രൃതി പണിയെടുക്കുന്നത്--- കോടിക്കണക്കിന് വർഷങ്ങൾ വേണമല്ലോ എല്ലാം ഉരി തിരിഞ്ഞുവരാൻ||||ഒരുപക്ഷെ അഗ്നി കൊണ്ട്..~ഉയർന്ന~ഊർജ്ജ തരംഗത്തിലുള്ള ജീവികൾ സൂര്യനിലുണ്ടെങ്കിലോ?തീർച്ചയായും ഉണ്ട്. നമ്മുടേ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട അവരേയും അവർക്കു നമ്മളേയും കണ്ടുമുട്ടാൻ പറ്റില്ലെന്ന് മാത്രം

  • @teslamyhero8581
    @teslamyhero8581 2 года назад +5

    😀😀😀നമ്മളെപോലെയുള്ള മനുഷ്യർ തന്നെ ഉണ്ടാകും എന്നാണ് ഞാൻ കരുതുന്നത്.. അവരും ടെക്‌നോളജിക്കലി നമ്മുടെ അത്രയും മാത്രം വളർന്നു, നമ്മളെപ്പോലെ അന്യഗ്രഹ ജീവികളെ നോക്കിയിരിക്കുന്നു എന്നും 🤭🤭

  • @rajeshsithara2964
    @rajeshsithara2964 3 года назад +9

    ഭൂമിയിൽ ജീവികൾ ഉണ്ട് എങ്കിൽ അന്യ ഗ്രഹത്തിലും ഉണ്ടാവും

  • @manikandanam9296
    @manikandanam9296 Год назад

    ഏലിയൻസിനെ കണ്ടു തുടങ്ങാനുള്ള സാധ്യതകൾ വളരെ കുറവാണെങ്കിലും ഏലിയൻസ് എന്ന പ്രതിഭാസം ഉണ്ടാകാനുള്ള സാധ്യതകൾ വളരെ കൂടുതലാണ് ഭൂമിയെ പോലെ സാമ്യമുള്ള മറ്റു പല ഗ്രഹങ്ങൾ ഉണ്ടല്ലോ അതിൽ ഏകകോശ ജീവികൾ അല്ലെങ്കിൽ അതിലും വലിയ വ്യത്യാസം ഉള്ള ജീവികൾ ഉണ്ടാകാൻ സാധ്യതകൾ ഏറെയാണ് എന്നാണ് എൻറെ വിശ്വാസം നിങ്ങളുടെ വീഡിയോ കാണുവാൻ വളരെയധികം ഇഷ്ടമാണ് കാരണം വീഡിയോകൾ കാണുമ്പോൾ വളരെ കൃത്യമായി മനസ്സിലാക്കുവാൻ തക്ക രീതിയിൽ അവതരിപ്പിക്കുന്നു എന്നതാണ് വ്യത്യസ്ത നിങ്ങളുടെ ഈ വീഡിയോ പോലെ കൃത്യമായി അവതരണം ഉള്ള മറ്റൊരു വീഡിയോ ഇല്ല

  • @swayamprabha6449
    @swayamprabha6449 2 года назад

    Wow signel ne pattiyum crop circle ne pattiyum vedio cheyyumo sir?

  • @aue4168
    @aue4168 3 года назад +2

    വളരെ നന്നായിരുന്നു. ആഴ്ചയിൽ രണ്ടു വീഡിയോയെങ്കിലും ദയവായി ചെയ്യുക (സാധ്യമെങ്കിൽ) ഞാൻ വിശ്വസിക്കുന്നത് Great filters സംഭവിക്കുന്നതുകൊണ്ടായിരിക്കാം മറ്റൊരു വികസിത സമൂഹത്തിന് നമ്മളേയോ, നമുക്കവരേയോ കണ്ടെത്താൻ സാധിക്കാത്തത്. റെയർ എർത്ത് ഹൈപ്പോത്തിസ്- നെക്കുറിച്ച് വീഡിയോ തീർച്ചയായും വേണം.

    • @maneesh008
      @maneesh008 Год назад

      ആഴ്ചയിൽ ഒരു മൂന്നെണ്ണം എങ്കിലും ചെയ്താൽ കണക്ക് ശരിയായേനെ. ഗണപതിക്ക് വെക്കുമ്പോൾ 3 ആണ് കണക്ക്

  • @jophinekurisinkaljos8610
    @jophinekurisinkaljos8610 2 года назад +1

    Great video, thank you.

  • @kesuabhiaamidaya175
    @kesuabhiaamidaya175 3 года назад +1

    Voyeger 1&2 same aano? athinte structure , functionum.??? 2um oridathekkano poyath.

  • @aswindasputhalath932
    @aswindasputhalath932 3 года назад +4

    എനിക്ക് ഇ ചാനൽ അഡിക്ഷൻ ആയി...കൂടുതൽ വീഡിയോസ് വേണം

  • @mohanakumar8609
    @mohanakumar8609 Год назад

    You are doing a Great service to the society. Nice videos , Hard work and attitude.. A good teacher. Namaste..

  • @merinkeapen9114
    @merinkeapen9114 3 года назад

    Sir, I think the theory of great filters is more convincing than other theories. I request you to make a video on the topic anunaki by revealing the scientific theories. It may help to remove the superficial beliefs about it.

  • @sidharthnewcastlefc2655
    @sidharthnewcastlefc2655 3 года назад +6

    സർ നമ്മൾ ഈ ഹാബിറ്റബിൾ സോൺ define ചെയ്യുന്നത് ഭൂമിയിലെ സാഹചര്യങ്ങൾ വച്ചു അല്ലെ.. വെള്ളമോ കാർബൊണോ ഭൂമിയിലെ പോലെ ഉള്ള ചൂടോ തണുപ്പോ ഒന്നും based അല്ലാത്ത ജീവികൾ ആയിക്കൂടെ മറ്റൊരു ഗ്രഹത്തിൽ even വളരെ വികസിതമായ angane ഉള്ള ജീവിവർഗം പോലും ആയിൽകൂടെ അതൊക്കെ അവരുടെ habitable സോൺ നമ്മുടെ chinthakalkku atheethamavanum സാധ്യത ille

    • @ani563
      @ani563 Год назад

      Exactly

    • @francisvarghese3036
      @francisvarghese3036 Месяц назад

      angane engil nam avare jeevi ennu vilikkilla , namme pole ullavar illa ennanu paranju varunnathu,

  • @ravindranambalapatta1311
    @ravindranambalapatta1311 2 года назад

    Good discription.Thanks.

  • @Poothangottil
    @Poothangottil 2 года назад +2

    കണ്ടെത്താൻ മനുഷ്യായുസ്സ് ഒരു പരിമിതിയാണ്

  • @muraleedharankunisseri5002
    @muraleedharankunisseri5002 2 года назад +1

    Simple & Well explained.

  • @haneeshmh125
    @haneeshmh125 3 года назад +2

    ജലം ഇല്ലാതെതന്നെ ജീവൻ ഉണ്ടായിക്കൂടെ?ഭൂമിയിലെ ജീവജാലങ്ങളോട് താരതമ്യപ്പെടുത്തി ചിന്തിക്കുന്നത് കൊണ്ടല്ലേ ജലം ആവശ്യമായി വരുന്നത്.. ഇത്രയും അത്ഭുതം നിറഞ്ഞ പ്രപഞ്ചത്തിൽ അങ്ങനെയും സംഭവിച്ചുകൂടെ.. എന്റെ ഒരു സംശയമാണേ.. 🙏

    • @ottakkannan_malabari
      @ottakkannan_malabari 3 года назад +1

      ഭൂമിയിൽ ജീവനുണ്ടായത് പോലെയായിരുക്കും മറ്റു ഗ്രഹങ്ങളിൽ എന്ന മുൻവിധി വെച്ചാണ് ശാസ്ത്രം ചിന്തിക്കുന്നത്. പക്ഷേ ഫുമിയിൽ തന്നെ ഓക്സിജൻ ഇല്ലാതെ ജീവിക്കുന്നവയുണ്ട് ...

  • @educoast7184
    @educoast7184 Год назад +1

    നമ്മൾ ഉറുമ്പുകളെ ശ്രദ്ധിക്കാത്ത പോലെ അഡ്വാൻസ്ഡ് സിവിലിസേഷൻസ് നമ്മളെ പരിഗണിക്കാത്തതാവും അവരെ നമുക്ക് കണ്ടെത്താൻ കഴിയാത്തതിന് കാരണം.തീർച്ചയായും പ്രപഞ്ചത്തിൽ ജീവന്റെ തുടിപ്പുകൾ സമൃദ്ധമായിരിക്കും എന്നാണ് തോന്നുന്നത്

  • @rethishrahgavan7617
    @rethishrahgavan7617 2 года назад

    Nallaavatharanam

  • @rejeeverejeeve1757
    @rejeeverejeeve1757 3 года назад +2

    നമ്മെളെക്കാൾ ബുദ്ധി ഉള്ള ജീവൻ സൗരയൂഥത്തിന് പുറത്തുണ്ട്

  • @chandramohanannv8685
    @chandramohanannv8685 Год назад

    🕉️🙏നമഃ ശിവായ 🙏
    ഈ നിസാരമായ ഭൂമിയിൽ, മനുഷ്യൻ, ഉണ്ടെങ്കിൽ, നമുക്ക്, സങ്കൽപിക്കാൻ പോലും കഴിയാത്ത പ്രപഞ്ച ത്തിൽ,ജീവജാലങ്ങൾ തീർച്ചയായും, ഉണ്ട് 🕉️നമുക്ക് ശാസ്ത്രത്തിലൂടെ എത്തിപ്പെടാ ൻ കഴിയാത്ത, അകാലത്തിൽ, ആകാം, മനുഷ്യ ബുദ്ധി ക്കും പരിമിതി ഉണ്ടല്ലോ, 🙏

  • @Abc-qk1xt
    @Abc-qk1xt 2 года назад +1

    രണ്ടു ലക്ഷം കോടി ഗാലക്സികൾ തന്നെ ഉണ്ടെന്നാണ് ഏകദേശ കണക്ക്. ഓരോ ഗാലക്സിയിലും ഉള്ള നക്ഷത്രങ്ങൾ കോടാനുകോടി. ഇവക്കെല്ലാം ഉണ്ടാകാൻ സാധ്യതയുള്ള ഗ്രഹങ്ങളും അങ്ങനെ തന്നെ. അവയിൽ ഭൂമിയെപ്പോലെ എല്ലാ സാഹചര്യങ്ങളും ഒത്തിണങ്ങിയ ഗ്രഹങ്ങൾ മാത്രം എടുത്താലും കോടാനുകോടി ഗ്രഹങ്ങൾ ഉണ്ട്. അങ്ങനെയുള്ള ഒരു ഗ്രഹത്തിൽ ജീവൻ ഉണ്ടാകാനുള്ള സാധ്യത കോടിയിൽ ഒന്ന് ആണെങ്കിൽ പോലും അപ്പോഴും കോടിക്കണക്കിനു ഗ്രഹങ്ങളിൽ ജീവൻ ഉണ്ടാകും എന്നു കണക്കാക്കാം. അങ്ങനെയുള്ള ഗ്രഹങ്ങളിൽ തന്നെ മനുഷ്യനേക്കാൾ പുരോഗമിച്ച ജീവികൾ ഉള്ള ഗ്രഹങ്ങളും കോടിക്കണക്കിനു തന്നെ കാണും എന്നതിൽ എന്താ സംശയം..

  • @ManeeshpUnni
    @ManeeshpUnni Год назад

    Avarr gravity wave signal upayogikunnavarayalo ?ath oru sadhyatha alle,gravity wave upayokich communication cheyyumayirikum

  • @baburaj5482
    @baburaj5482 3 года назад +4

    അന്യ ഗ്രെഹ ജീവികൾ ഉണ്ട്‌ നമുക്ക് അവരെ കണ്ടെത്താൻ കഴിയാത്തത് പോലെ അവക്ക് നമ്മെയും കണ്ടത്താൻ കഴിയാത്തത് ആണ്....

  • @gokulkrishna6251
    @gokulkrishna6251 3 года назад +2

    part 2 പ്പെട്ടെന്ന് ആവട്ടെ

  • @sachuvarghese3973
    @sachuvarghese3973 3 года назад +1

    Keep going we need more

  • @appuappos143
    @appuappos143 3 года назад +2

    Omuamua എ കുറിച്ച് ഒരു explanation video പ്രതീക്ഷിക്കാം അല്ലേ

  • @appuappos143
    @appuappos143 3 года назад +5

    എന്റെ അഭിപ്രായത്തിൽ ഏലിയൻസ് ഉണ്ടാവാൻ സാധ്യതയുണ്ട്. 100%. സാറിന്റെ അഭിപ്രായം എന്താണ്

    • @PKpk-or2oe
      @PKpk-or2oe 3 года назад +3

      Ente oru friend und eliyas.

    • @sathyana2395
      @sathyana2395 Год назад

      @@PKpk-or2oe അത് അവനല്ലേ..ഏലിയാസ്..

  • @user-kr1uu6yq9g
    @user-kr1uu6yq9g 9 месяцев назад

    U doing great great job...congrats... obviously aliens are there i think
    ..keep rocking brother

  • @shojialen892
    @shojialen892 3 года назад +1

    Good job sir.....👍

  • @girisankar4305
    @girisankar4305 2 года назад

    Video eshttamayi... Eth mathramalla kandathellam...
    Njan oru annyagraha jeeviyanu 😀

  • @jadeed9837
    @jadeed9837 3 года назад +5

    Mother of all questions are we alone in the universe

  • @rashidahmed685
    @rashidahmed685 3 года назад +2

    Jack Gould, who quotes something written by Philip Yancy in his devotional Grace Notes:
    “In physicist Freeman Dyson’s words, “The universe knew we were coming.” To those who know it best, the universe does not seem like a random crapshoot. It seems downright purposeful

  • @eapenjoseph5678
    @eapenjoseph5678 2 года назад

    ഏറ്റവും നല്ല topic. Most essential topic. ഇതു തന്നെ ചിന്തിച്ചുകൊണ്ടിരിക്കണം. കൂടുതൽ കൂടുതൽ logic ഇതിലേക്കു ചെലുത്തിക്കൊണ്ടിരിക്കണം.
    നീരാവി തണുപ്പിച്ചാൽ വെള്ളം കിട്ടും. പ്രപഞ്ചത്തിൽ എവിടെ ആണെങ്കിലും result ഒന്നു തന്നെ. ഭൂമിയും ഭൂമിയിലേ ജീവനും ആധാരമായ precursors പ്രപഞ്ചത്തിൽ നിന്നുള്ളതാണു. അതേ അനന്തമായ പ്രപഞ്ചത്തിൽ നിന്നും വേറേ ഭൂമി ഉണ്ടാകില്ല എന്നു ചിന്തിക്കുന്നതു illogical ആണു. Filter theory ക്കു അതിൻറെ number കുറക്കാനേ പറ്റു. ഇല്ലാതാക്കാൻ പറ്റില്ല.

  • @jayaprakashnilambur1679
    @jayaprakashnilambur1679 3 года назад +1

    ഏലിയൻ സ് ഉണ്ടാവാനാണ് സാധ്യത കാരണം : ഉണ്ടന്നും ഇല്ലന്നും പറയുന്ന പക്ഷക്കാരുടെ വിവരണങ്ങൾ കൂടാതെ വേറെയും വിവരണങ്ങൾ നമുക്ക് നിരത്താൻ കഴിയും ! ഭൂമിയിലെ കാര്യം നോക്കുകയാണങ്കിൽ തന്നെ സൗരയൂഥത്തിൻ്റെ പുറത്ത് ജീവനുണ്ടന്ന വ്യക്തമായ ഗവേഷണം നടത്താൻ ഇന്ന് സാധിച്ചിട്ടില്ല. കേവലം നൂറു വർഷങ്ങൾ കൊണ്ട് തന്നെ ടെക്നോളജി എത്ര മാത്രം വികസിക്കും എന്ന് എല്ലാവർക്കും ചിന്തിച്ചാലറിയാം! അതായത് ചുരുക്കി പറഞ്ഞാൽ ഏലിയസിനെ കണ്ടത്താനുള്ള ടെക്നോളജി വികസിക്കുന്നവരെ ഭൂമിയിൽ മനുഷ്യവാസം ഉണ്ടാകുമെന്ന് ഉറപ്പ് പറയാൻ പറ്റില്ല. 100 വർഷം മുൻപത്തെ ആരോഗ്യവും ആയുസ്സും ഇന്നുണ്ടോ ! ജനപ്പെരുപ്പം സന്തുലിതാ വസ്ഥയിൽ നിലനിൽക്കുന്നുണ്ടോ? ഇതു തന്നെയല്ലേ മറ്റു ഗ്രഹങ്ങളിലെ കാര്യവും

  • @wowamazing2374
    @wowamazing2374 3 года назад +1

    Great work

  • @aneeshcramankutty3905
    @aneeshcramankutty3905 3 года назад +3

    Thank u സർ

  • @nelsonmv6510
    @nelsonmv6510 3 года назад +1

    Nice presentation sir

  • @bharathlal9798
    @bharathlal9798 3 года назад

    Ella great filterum athijeevich bhumiyil jeevan undayathupole ee galaxyil oru 100 grehathilnkilum jeevan kanum..pakshe onukil manushyan ath varshagalk shesham knd pidikum alnkil orikalum kandethila..angane ayrkum universe

  • @chembiophy3
    @chembiophy3 3 года назад +12

    അനൂപേട്ടാ, allience ഇല്ലാ എന്ന concept ഇൽ തന്നെയാണ് ഞാനുള്ളത്.
    സിനിമക്കാർ അവരുടെ ലാഭത്തിനു വേണ്ടി ജനങ്ങൾക്കിടയിൽ പരത്തിയ ഒരു ചിന്ത മാത്രമാണ് ഇത്.
    എന്നാലും എന്നെ അത്ഭുതപ്പെടുത്തുന്നത് allience ഉണ്ടാവാനുള്ള സാധ്യത കണ്ടെത്താൻ ആ പുള്ളി കണ്ടെത്തിയ equation ആണ്.
    അയാൾ ഒരു 👽 തന്നെ 😜

    • @appuappos143
      @appuappos143 3 года назад +2

      Ok

    • @icexcl3270
      @icexcl3270 3 года назад +2

      Pinned aara chetta crope circle varaykunnathu?

    • @Amal...111
      @Amal...111 3 года назад

      @@icexcl3270 that's not aliens

    • @rocksarathkumar
      @rocksarathkumar 3 года назад

      Black hole enna oru sambavam adhyam kandathu cinemakalil aayirunnu ennal athipo undennu science parayunnu picture vare kitty
      E aduthide pendegan report cheytha UFO patty arinjille ??

    • @football_stars_
      @football_stars_ Год назад

      Nan aliens vishwasikunnila, pakshe nammale pole, human poltha civilization vere galaxy inde namale kalum mikachathe.avarum vicharikunathe avare otakane annane.avarude pere aliens alla, athe manushyan kandupidichatha.

  • @dheeraj1589
    @dheeraj1589 2 года назад +1

    Thank you very much ❤❤❤❤

  • @WayanadanMediaSujithMKumaran
    @WayanadanMediaSujithMKumaran 2 года назад +1

    Well explained

  • @easajaneluvathingal5603
    @easajaneluvathingal5603 Год назад

    അന്യഗ്രഹ ജീവികൾ ഉണ്ട് മാഷേ ഈ പ്രപഞ്ചത്തിന്റെ അനന്തമായ വലിപ്പമാണ് കണ്ടെത്താൻ സാധിക്കാത്തത്, പിന്നെ നമ്മളുടെ ബുദ്ധിക്ക് ഒരിക്കലും മനസ്സിലാക്കാൻ സാധിക്കാത്ത തരത്തിലുള്ള ടെക്നോളജിയും, രൂപമാറ്റം നടത്താൻ കഴിവുള്ള ജീവജാലങ്ങളും ഉള്ള അവസ്ഥയിൽ നമ്മളുടെ ഭൗതികമായ നിലപാടിൽ കണ്ടെത്തുകയില്ല.

  • @muralis4254
    @muralis4254 2 года назад

    Fantastic...

  • @ShahulHameed-zi4gs
    @ShahulHameed-zi4gs 11 месяцев назад

    Good information

  • @manojm8646
    @manojm8646 3 года назад

    Nice videos sir..

  • @ani563
    @ani563 Год назад

    തീർച്ചയായും ഭൂമിക്ക് പുറത്തും ജീവനുണ്ട്... എന്നാൽ അത് മനുഷ്യന്റെ അളവ് കോലുകളിൽ അളക്കാൻ കഴിയാത്ത ജീവനുകളാണ്...

  • @vigneshr4509
    @vigneshr4509 3 года назад +3

    അന്യഗ്രഹ ജീവികൾ ഉണ്ടെങ്കിൽ, നമ്മൾ ഇൗ പ്രപഞ്ചത്തിൽ ഒറ്റക്കല്ല.അന്യഗ്രഹ ജീവികൾ ഇല്ലങ്കിൽ ,നമ്മൾ ഇൗ പ്രപഞ്ചത്തിൽ ഒറ്റക്കാണ്. രണ്ടും ഒരുപോലെ ഭീതിപരത്തും.

    • @shabipmlshabi5491
      @shabipmlshabi5491 Год назад +1

      നമ്മൾ തന്നെ അന്യഗ്രഹ ജീവികൾ ആണെങ്കിലോ,നമ്മളെ ഇവിടെ ഇറക്കി അവർ പോയതാണെങ്കിലോ

  • @nidheeshp8138
    @nidheeshp8138 3 года назад +1

    അന്യഗ്രഹ ജീവികളുടെ ufo കണ്ടു എന്ന് പറഞ്ഞു ഒരു വീഡിയോ കണ്ടിരുന്നു... പെന്റഗൺ okay അത് ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ടായിരുന്നു.. ജൂൺ ഇൽ ഇതിനെ കുറിച്ച് അമേരിക്കൻ സെനറ്റിൽ വിവരങ്ങൾ അവതരിപ്പിക്കും എന്ന് കേൾക്കുന്നു ഇതിൽ എന്തെങ്കിലും യാഥാർഥ്യം ഉണ്ടോ? അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ...?

  • @unnikrishnannair4119
    @unnikrishnannair4119 Год назад +1

    ചുരുങ്ങിയത് ഒരു ലക്ഷം വർഷമെങ്കിലും അന്വേഷിച്ചിട്ട് കണ്ടെത്തിയില്ലെങ്കിൽ മാത്രമേ നമ്മൾക്ക് ഒരു ഏകദേശം ധാരണയിൽ എത്താൻ സാധിക്കുകയുള്ളൂ.

  • @brahmandam5502
    @brahmandam5502 9 месяцев назад

    ഉണ്ടെന്ന് വിശ്വസിക്കുന്നു 👍👍👍

  • @ArunSugathanSci
    @ArunSugathanSci Год назад

    എൻ്റെ ജീവിത കാലഘട്ടം കഴിയുന്നതിന് മുൻപ് ഇതിനെ പറ്റി അറിയാൻ സാധിച്ചിരുന്നു എങ്കിൽ എന്ന് ഒരാഗ്രഹം ഉണ്ട് .
    അങ്ങിനെ അറിയാൻ സാധിക്കാതെ മരിച്ചാൽ അതായിരിക്കും ഏറ്റവും വലിയ നഷ്ടം.
    അന്യഗ്രഹ ജീവികൾ ഇങ്ങോട്ട് വന്നു ബന്ധം സ്ഥാപിക്കുന്നത് ആയിരിക്കും ഇനി ഭൂമിയിൽ നടക്കാൻ പോകുന്ന ഏറ്റവും വലിയ വിപ്ലവം .

  • @AjuKRaj
    @AjuKRaj 3 года назад +1

    Presentation super 🔥👌

  • @user-lx9jw3up2z
    @user-lx9jw3up2z 3 года назад

    പരിണാമത്തെക്കുറിച്ച് നല്ലൊരു വീഡിയോ ചെയ്യുസാർ

    • @maneesh008
      @maneesh008 Год назад

      ഓക്കെ, ഇപ്പത്തന്നെ ചെയ്യാം.

  • @athira_37
    @athira_37 Год назад

    Theerchayayum und daivathinte armies sngane aaagam alle sir

  • @maheshrkrishna2997
    @maheshrkrishna2997 3 года назад

    Excellent

  • @saneerms369
    @saneerms369 5 месяцев назад

    Great ❤

  • @PremKumar-vp5fe
    @PremKumar-vp5fe 2 года назад

    You are great👍👏

  • @acharyakrlvedhikhastharekh2314
    @acharyakrlvedhikhastharekh2314 2 года назад

    വിവരദോഷികൾ ഉള്ള കാലംവരെ ഒരിയ്ക്കലും ഇല്ലാത്ത അന്യഗ്രഹ ജീവിയെ വിറ്റ് ശാസ്ത്രജ്ഞന്മാർക്ക് ജീവിയ്ക്കാം. പണ്ട് മന്ത്രവാദികളും പ്രേത കഥ പറഞ്ഞാണ് ജീവിച്ചിരുന്നത്. പക്ഷെ, വെളിച്ചം വന്നപ്പോൾ, സകല പ്രേതങ്ങളും പോയി. ഇതും അതു പോലെ വിവരദോഷികളുടെ തലയിൽ വെളിച്ചം വരുമ്പോൾ ഇതും പോയിക്കോളും.

  • @nairbhup
    @nairbhup Год назад

    Rare earth hypothesis.. looks reasonable sir

  • @rathi486
    @rathi486 3 года назад +3

    അന്യഗ്രഹ ജീവികൾ ഉണ്ട്‌

  • @althaf8081
    @althaf8081 3 года назад +3

    Sir, delayed choice quantum erazer കണ്ടു. ഒരു സംശയം, electron detector ന് പകരം നഗ്ന നേത്രം ആക്കിയാൽ wave function collapes ആകുമോ??

    • @Science4Mass
      @Science4Mass  3 года назад +7

      ഏതു രീതിയിലും ഒബ്സർവ് ചെയ്താലും വേവ് ഫങ്ക്ഷന് കോലാപ്സ് ആകും

    • @RaviKumar-vi9tb
      @RaviKumar-vi9tb 2 года назад

      നഗ്ന നേത്രത്തിനു എലെക്ട്രോണിനെ കാണാനാകുമോ

    • @maneesh008
      @maneesh008 Год назад

      @@RaviKumar-vi9tb ഇത് വരെ നോക്കിയിട്ടില്ല, താങ്കൾ ഒന്നു നോക്കിയിട്ട് പറയൂ...

  • @DineshDinesh-xp3vu
    @DineshDinesh-xp3vu 2 года назад

    Super bro 👍👍

  • @arunk7862
    @arunk7862 3 года назад

    Nice sir...

  • @josepeter1715
    @josepeter1715 Год назад

    Interesting

  • @helionyanna4655
    @helionyanna4655 2 года назад +2

    I like to side with Carl Sagan...though I love to believe earth is Special in this Universe

  • @shimnak8084
    @shimnak8084 3 года назад

    Presentation was good...

  • @raveendranadhankn460
    @raveendranadhankn460 3 года назад +2

    ഈ ഏലിയൻസ് ഇല്ല എന്നു പറയുന്നതിന് ശാസ്ത്രം പറയുന്ന ന്യായം ദൈവത്തിൻ്റെ കാര്യത്തിലും ശാസ്ത്രത്തിനുണ്ടോ?
    ഇല്ലെങ്കിൽ ശാസ്ത്രവും കപടമല്ലേ?

  • @purushothamanpk7445
    @purushothamanpk7445 3 года назад

    Prabanjathinde.vyapthi.chinthikumpol.theerchayayum.anyagrihajeevikal.unde.ennu.viswasikanamp

  • @cpsharafudheen6940
    @cpsharafudheen6940 3 года назад +3

    കോശങ്ങൾ കൊണ്ടാണല്ലോ നമ്മൾ ഉണ്ടായത് ..! അതിനല്ലേ habitteble zone ൻ്റെ ആവശ്യമുള്ളൂ ❤️ എന്നാൽ തീ കൊണ്ടോ പ്രകാശം കൊണ്ടോ മറ്റോ ഉണ്ടായ ജീവികളുണ്ടായിക്കൂടെ ..!!!?
    ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു

    • @sapien2023
      @sapien2023 Год назад

      But അങ്ങനെ ആണെങ്കിൽ സൂര്യനിലും ചൂട് കൂടിയ ഗ്രഹങ്ങളിലും ജീവജാലങ്ങൾ ഉണ്ടാവേണ്ടതല്ലേ?

  • @mytravelogueinsidemilkyway7788
    @mytravelogueinsidemilkyway7788 3 года назад +1

    Nice👍

  • @manomohan5651
    @manomohan5651 Год назад +1

    ഏലിയന്‍സ് ഉണ്ടെന്നതില്‍ എനിക്ക് അനുഭവം ഉണ്ട്. പക്ഷെ ആരും വിശ്വസിക്കുന്നില്ല.

    • @sujiths899
      @sujiths899 Год назад

      ഒന്നു പറയാമോ 🙏🙏🙏

  • @infact5376
    @infact5376 Год назад

    Sri.M, spiritual Guru from India explains in his autobiography, "Apprenticed to Himalayan Master' of his meeting an extra-terrestrial being in the shape of a large snake with hoods in pressence of his master, Maheswarnath Babaji. It came in a luminous spherical vehicle, opened one hemi-sphere and got out. It communicated with his Master in a hissing language. After the discussion, master introduced Sri.M to the being. It blessed him over his head. It returned in the same vehicle from the Himalayas. Sri M is alive and giving lectures in Google and reputed Universities even now. He could be contacted. Science 4 could explore.!

  • @LifeSkillsDelivered
    @LifeSkillsDelivered 3 года назад

    നാളെ ഒരു പക്ഷെ aliens ഇനെ കണ്ടാൽ അവരും ആയി എങ്ങിനെ ആശയ വിനിമയം നടത്തും ഏത് ഭാഷ ഉപയോഗിക്കും ? Boolean algebrak അതിൽ ഉള്ള സാധ്യത , extraterrestrial.languages ഒരു detailed video ചെയ്യാമോ ?
    അല്ല ഒരു വീഡിയോ ചെയ്യാമോ എന്ന് ചോതിച്ചാൽ മതി. Detailed ആയിരിക്കും എന്ന് ഉറപ്പാണല്ലോ ❣️❣️