ഒരു ഡോകടർ എന്ന നിലയിൽ നിങൾ പറഞ്ഞ് കാര്യങ്ങൽ ഞങ്ങളുടെ മേഖലയുമായി ബന്ധപെട്ട് കിടക്കുന്നത് ആണ്..മെഡിക്കൽ ടെസ്റ്റ് റഫർ ചെയ്തിട്ടുണ്ട് എന്ന് മനസിലായി.ഇംഗ്ലീഷിൽ ഒരു പാട് വീഡിയോ radiation dose nte പറ്റി കണ്ടിട്ടുണ്ട്..മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ചതിന് നന്ദി..🎉🎉🎉
Ithe phone undakan vendi data processing cheythit scientistsine help cheytha citizen scientistsine orkunnu Njn Corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu using Rosetta at home arkuvenamekilum data processing cheythit scientistsine help cheyam
അടച്ചിട്ട മുറിയിൽ ഇരിക്കുന്ന ഫോണിലേക്ക് ചുമരും വാതിലും ള്ളച്ചു ഫോണിലേക്ക് വരികയും തിരിച്ചുപോവുകയും ചെയ്യുന്ന അതി തീവ്രമായ രശ്മികൾ ആണ് x-ray പോലെ മാരകമാണ് എന്ന് പറയുന്നത്. അത് മൂടി വെച്ചു കൊണ്ടാണ് സെൽഫോണിലെ റേഡിയേഷൻ എന്ന് നിസാരമാക്കി വിള സുന്നത്.
ഇത്തരം അറിവ് പകരുന്ന വീഡിയോകൾ iniyumundaakatte.🙏🙏🙏. റേഡിയേഷൻഷനെ കുറിച്ചുള്ള ആശങ്ക മാറാൻ 64 വയസ്സുവരെ കാത്തിരിക്കേണ്ടിവന്നു.പ്രായം അറിവ് നേടുന്നതിന് ഒരു വിലങ്ങു തടി അല്ല.😅😅😅
5G ടെക്നോളജി യെ കുറിച്ച് ഒരു detailed വീഡിയോ ചെയ്യാമോ? Diffrent band width of 5G...പിന്നെ ഏറ്റവും മൂല്യമേറിയ ബാൻഡായ N28 band ൻ്റെ പ്രത്യേകതകളും മറ്റും വിവരിച്ചുള്ള വീഡിയോ ...?🙏
ഞാൻ പതിവായി മൊബൈൽ തലയണയുടെ അടിയിൽ വെച്ചാണ് ഉറങ്ങാറ്. ഇന്ന് രാവിലെ എഴുന്നേറ്റപ്പോൾ മനസ്സിൽ തോണി എന്നാണ് ഈ ചാനലിൽ ഇതിനെ പറ്റി വരുക എന്ന്... എത്ര മാത്രം സത്യം ആണ് നമ്മുടെ തോന്നലുകൾ :)
വീഡിയോ കളുടെ ഇന്റർവെൽ,, കൂടുന്നുണ്ട്,,, എന്ന,,ചെറിയൊരു പരിഭവം ഉണ്ട് കേട്ടോ,, എന്നാലും ഇടക്ക് കിട്ടുന്ന,, അറിവുകൾ,, അതിന്റെ വിശദീകരണം,, അത് വെറും,,, 15 മിനിട്ടിനേക്കാൾ വളരെ വളരെ കൂടുതലാണ്,, ഇനിയും ഇത്തരത്തിലുള്ള വീഡിയോ കൾ ചെയ്യണം,, ആളുകളുടെ തെറ്റായ ധാരണകൾക്,, ഒരു അറുതി വരുത്താൻ നമ്മൾക്കു ഒത്തൊരുമിച്ചു ചേരാം,, നന്ദി നമസ്കാരം,,
മൈക്രോവേവ് ഓവനെക്കുറിച്ച് വിദ്യാ സമ്പന്നരുടെ ഇടയിലും ഭയവും അജ്ഞതയുമുണ്ട്. അതുകൊണ്ട് ഈ വീഡിയൊ എല്ലാവരും പ്രമോട്ട് ചെയ്യണം എന്നതാണ് എന്റെ ഒരു എളിയ അഭിപ്രായം! 🙏
Sir njan oru idea parayatte Jupiterine cheriya star akan 80 iratty mas venolo appo nammal type 2 level ethiyal suryanil ninne 80 Jupiter mass dhravyameduth Jupiteril nikshepichal star akille ath karanam sowrayudhathil undakunna vasthukalude sthana chalanavum mattum niyathrichal suryanu chuttum dysons speare construction cheyynnathinekkal eluppamakillee Jupiterine chuttum cheyyan suryante athrayum energy kittillayirikkum pakshe nammale sambathichidathola ath valiya energy akille.
Sir ,oru Dna break cheyyan venda minimum amount of photon energy ethreyennu parayamo... Ingane break avunna Dna molecule nu recover cheyyanulla chance ethratholamundakum..
Nikola Tesla 369 Universal Code ഇതിനെക്കുറിച്ച് ഒരു വീഡിയോ ഉടനെ ചെയ്യൂ. ഒരു അത്യാവശ്യം ഉണ്ട്. Please. Nikola Tesla യുടെ ജീവിതത്തെ കുറിച്ചും വിശദീകരിക്കാമോ? ഞാൻ ഒരുപാട് നാളായി നിങ്ങളുടെ subcriber ആണ്. Please ഈ ഒരു ഒറ്റ വീഡിയോ എനിക്ക് വേണ്ടി ചെയ്യൂ. Please സാർ.
ചെർണോബൈൽ എന്ന സ്ഥലം ഇനി റേഡിയേഷൻ മുക്തമായി മാറാൻ 20000 വർഷം വേണം അത് എന്ത് കൊണ്ട്? സീസിയം സ്ട്രോണിയം ഇവയ്ക്ക് half-life 30 വർഷത്തിൽ താഴേ അണ് പിന്നെ എന്താണ് 20000 വർഷം വേണം എന്ന് പറയുന്നത് ?
ഒരു ഡോകടർ എന്ന നിലയിൽ നിങൾ പറഞ്ഞ് കാര്യങ്ങൽ ഞങ്ങളുടെ മേഖലയുമായി ബന്ധപെട്ട് കിടക്കുന്നത് ആണ്..മെഡിക്കൽ ടെസ്റ്റ് റഫർ ചെയ്തിട്ടുണ്ട് എന്ന് മനസിലായി.ഇംഗ്ലീഷിൽ ഒരു പാട് വീഡിയോ radiation dose nte പറ്റി കണ്ടിട്ടുണ്ട്..മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ചതിന് നന്ദി..🎉🎉🎉
ഫോണിൽ റേഡിയേഷൻ ഉണ്ടെന്ന മെസ്സേജ് അതെ ഫോണിലെ വാട്സ്ആപ്പിലൂടെ നാട്ടിൽ മൊത്തം അയച്ച് ആശ്വാസിക്കുന്ന അമ്മാവന്മാരെ ഈ സമയത്തു ഓർക്കുന്നു
Phonil radiation undallo
@@abi3751 ഫോണിലും
Ithe phone undakan vendi data processing cheythit scientistsine help cheytha citizen scientistsine orkunnu
Njn Corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu using Rosetta at home arkuvenamekilum data processing cheythit scientistsine help cheyam
അടച്ചിട്ട മുറിയിൽ ഇരിക്കുന്ന ഫോണിലേക്ക് ചുമരും വാതിലും ള്ളച്ചു ഫോണിലേക്ക് വരികയും തിരിച്ചുപോവുകയും ചെയ്യുന്ന അതി തീവ്രമായ രശ്മികൾ ആണ് x-ray പോലെ മാരകമാണ് എന്ന് പറയുന്നത്.
അത് മൂടി വെച്ചു കൊണ്ടാണ് സെൽഫോണിലെ റേഡിയേഷൻ എന്ന് നിസാരമാക്കി വിള സുന്നത്.
@@farhanaf832/ എന്നിട്ട് ആവാക്സിൻ ഫലിച്ചോ?
ഒരറിവും ചെറുതല്ല.. ഇത്രയും വലിയ അറിവ് നന്ദി 🙏🙏
റേഡിയേഷനെക്കുറിച്ച് നല്ല ധാരണ തന്നതിന് സാറിന് നന്ദി💞
ഇത്തരം അറിവ് പകരുന്ന വീഡിയോകൾ iniyumundaakatte.🙏🙏🙏. റേഡിയേഷൻഷനെ കുറിച്ചുള്ള ആശങ്ക മാറാൻ 64 വയസ്സുവരെ കാത്തിരിക്കേണ്ടിവന്നു.പ്രായം അറിവ് നേടുന്നതിന് ഒരു വിലങ്ങു തടി അല്ല.😅😅😅
റേഡിയേഷൻ
എങ്ങനെ
മനുഷ്യ ശരീരത്തിന് ഹാനികരമാകുന്നു എന്നും
അതിൻ്റെ പ്രവർത്തനം എങ്ങനെയെന്ന് വിശദീകരിച്ചതിനും നന്ദി!
ഒരു വാഴക്ക തലക്കരിക്കിൽ വച്ചാൽ ഒരു വാഴക്കയും സംഭവിക്കില്ല. എന്നാൽ 1 മണിക്കൂർ ഫോൺ ചെവിയിൽ വച്ച് കോൾ ചെയ്ത് നോക്ക്, 😢
Very worthy video , of course very rare . Please present knowledge for us.Thank you
താങ്കൾ വളരെ നന്നായും, വ്യക്തമായും പറഞ്ഞു. നന്ദി.
5G ടെക്നോളജി യെ കുറിച്ച് ഒരു detailed വീഡിയോ ചെയ്യാമോ? Diffrent band width of 5G...പിന്നെ ഏറ്റവും മൂല്യമേറിയ ബാൻഡായ N28 band ൻ്റെ പ്രത്യേകതകളും മറ്റും വിവരിച്ചുള്ള വീഡിയോ ...?🙏
🎉🎉
ഞാൻ പതിവായി മൊബൈൽ തലയണയുടെ അടിയിൽ വെച്ചാണ് ഉറങ്ങാറ്. ഇന്ന് രാവിലെ എഴുന്നേറ്റപ്പോൾ മനസ്സിൽ തോണി എന്നാണ് ഈ ചാനലിൽ ഇതിനെ പറ്റി വരുക എന്ന്... എത്ര മാത്രം സത്യം ആണ് നമ്മുടെ തോന്നലുകൾ :)
It's too dangerous bro, radiationte karyam vittaalum phone explode cheythal panikittum.
റേഡിയേഷൻ പറ്റിയുള്ള നല്ല പ്രഭാഷണം
വളരെ സമാധാനം തരുന്ന വീഡിയോ ❤❤❤വളരെ നാളായുള്ള ഏറ്റവും വലിയ സംശയംത്തിനുള്ള മറുപടി...
നന്ദി അനൂപ് സർ 🙏🙏🤝🤝
വീഡിയോ കളുടെ ഇന്റർവെൽ,, കൂടുന്നുണ്ട്,,, എന്ന,,ചെറിയൊരു പരിഭവം ഉണ്ട് കേട്ടോ,, എന്നാലും ഇടക്ക് കിട്ടുന്ന,, അറിവുകൾ,, അതിന്റെ വിശദീകരണം,, അത് വെറും,,, 15 മിനിട്ടിനേക്കാൾ വളരെ വളരെ കൂടുതലാണ്,, ഇനിയും ഇത്തരത്തിലുള്ള വീഡിയോ കൾ ചെയ്യണം,, ആളുകളുടെ തെറ്റായ ധാരണകൾക്,, ഒരു അറുതി വരുത്താൻ നമ്മൾക്കു ഒത്തൊരുമിച്ചു ചേരാം,, നന്ദി നമസ്കാരം,,
Good things take time
Ella Sunday currect ayi video varunnund
മൈക്രോവേവ് ഓവനെക്കുറിച്ച് വിദ്യാ സമ്പന്നരുടെ ഇടയിലും ഭയവും അജ്ഞതയുമുണ്ട്. അതുകൊണ്ട് ഈ വീഡിയൊ എല്ലാവരും പ്രമോട്ട് ചെയ്യണം എന്നതാണ് എന്റെ ഒരു എളിയ അഭിപ്രായം! 🙏
ഒരു വലിയ തെറ്റിദ്ധാരണ മാറി കിട്ടി thank you soooo much sir
അനൂപ് സർ: ഭയം വേണ്ട ജാഗ്രത മതി 😉
Thenks
🤪
Anoop നേരിൽ കാണാൻ വളരെ കാലമായി ആഗ്രഹിക്കുന്നു
@@peacegreen2643 kannallo eppo venam?
ഡൽഹിയിൽ ആക്രി കച്ചവടക്കാരൻ റേഡിയേഷനടിച്ച് മരിച്ചിരുന്നു..പൊളിച്ചിട്ടിരുന്ന പഴയ മെഡിക്കൽ ഉപകരണത്തിൽ നിന്നാണ് റേഡിയേഷനടിച്ചത്.
മായാപുരിയിൽ കോബാൾട്ട്-60 അശ്രദ്ധമായി ഉപേക്ഷിച്ചതുകൊണ്ട് ഉണ്ടായ അപകടം.
Thank you for the information ❤
Very much valuable information. Thanks Sir..
very informative message.Thank you
Informative video thank you sir
Vivid =very clear.
ഇത്രയും വലിയ അറിവ് നൽകുന്ന videos ഇനിയും പ്രതീക്ഷിക്കുന്നു.
Thank you
Superb. Rich content, great presentation!
Thanku
Granite floring radiation undakumo sir oru vedio edamo
Thanks
Thank you so much for your support! Your generosity truly means a lot and helps me keep creating
Thank you sir
Very informative basic video about radiation ❤
Sir lightning ne kurich oru episode venam
Sir prakaasha varsham alann kanakkakkunna reethiyekurich. Oru vishadeekaranam please..
Interesting and knowledgeable
As usual very informative Video, with excellent presentation, got clarity for many things related to radiation 👍👌
Valuable information that will ruin the misconception of the public regarding the use of mobile phone
വളരെ വിലപ്പെട്ട അറിവ്. നന്ദി സർ
ചേർന്നോബിൽ നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Very good presentation
Thank u very much for imparting this kind of, only rarely available and very much worthy knowledge. Kindly continue this dedication.
Informative
Thank you very much sir🙏
Is there 22 states of matter?
Excellent explanation. 👍👍👍
Very interesting and informative..kudos. Curious about how much radiation comes of nuclear explosion
പ്രതിഷിച്ച വീഡിയോ അല്ലാ dr unikrishnan വീഡിയോ ആണ് പ്രതിഷിച്ചത്
Chernobyl duranthathil ethra alavilayirunnu radiation vannath?
Very informative🙏🙏🙏🙏
Sir njan oru idea parayatte Jupiterine cheriya star akan 80 iratty mas venolo appo nammal type 2 level ethiyal suryanil ninne 80 Jupiter mass dhravyameduth Jupiteril nikshepichal star akille ath karanam sowrayudhathil undakunna vasthukalude sthana chalanavum mattum niyathrichal suryanu chuttum dysons speare construction cheyynnathinekkal eluppamakillee Jupiterine chuttum cheyyan suryante athrayum energy kittillayirikkum pakshe nammale sambathichidathola ath valiya energy akille.
Nutron radiation pettanu nashikkumenkil, chernobyl il ippolum radiation ullathentha?
Very good knowledge.. Was so much confused about this.. Thank you sir🙏
മെഡിറ്റേഷനിലെ(ധ്യാനം) ആൽഫ,ബീറ്റാ
Stagesഉം ആൽഫാ,..rays മായി എന്തെങ്കിലും ബന്ധമുണ്ടോ സർ?
Superആയിട്ടുൺടു
Good info
Good information.
Good
Science for the masses എന്ന പേരല്ലേ ഉചിതം?
mobailTowerilകോൾഎങ്ങനെതിരിച്ചറിയാ०
Super presentation sir👌👌👌👌
റേഡിയേഷൻ തടുക്കാനുള്ള chi pendant പോലുള്ള മാല ഉപയോഗിക്കുന്നതോണ്ട് ഉപകാരമുണ്ടോ
ഈ വാട്സാപ്പ് യൂണിവേഴ്സിറ്റി കാരണം ഇപ്പോഴും കോസ്മിക് രശ്മി എന്ന് കേൾക്കുമ്പോൾ സിംഗപ്പൂർ ടിവിയാണ് ഓർമ്മ വരുന്നത്😀.
Sir ,oru Dna break cheyyan venda minimum amount of photon energy ethreyennu parayamo... Ingane break avunna Dna molecule nu recover cheyyanulla chance ethratholamundakum..
probably 3.74 electron volts
കൂടുതൽ വിഡിയോസുംകൾക്കു കാത്തിരിക്കുന്നു ❤
Appol enthanu neuclear waste ?
New information, thank u👍
Good informative video
Quantum computing ne kurich video idamo with future ne kurichum please
⭐⭐⭐⭐⭐
Very informative topic
👍👏
Thank you sir. ❤❤
നന്ദി സാർ ❤️❤️
ഒരു doubt , mobile tower radiation പക്ഷികളെ ഭാഥിക്കുമോ?
Informative❤❤❤❤❤
Informative 👏🏼👏🏼
Nikola Tesla 369 Universal Code ഇതിനെക്കുറിച്ച് ഒരു വീഡിയോ ഉടനെ ചെയ്യൂ. ഒരു അത്യാവശ്യം ഉണ്ട്. Please. Nikola Tesla യുടെ ജീവിതത്തെ കുറിച്ചും വിശദീകരിക്കാമോ? ഞാൻ ഒരുപാട് നാളായി നിങ്ങളുടെ subcriber ആണ്. Please ഈ ഒരു ഒറ്റ വീഡിയോ എനിക്ക് വേണ്ടി ചെയ്യൂ. Please സാർ.
Informative..
Thank you Sir
Fine& informative thx Sir
ദയവായി ഉച്ചാരണം മെച്ചപ്പെടുത്തു.
ചെർണോബൈൽ എന്ന സ്ഥലം ഇനി റേഡിയേഷൻ മുക്തമായി മാറാൻ 20000 വർഷം വേണം അത് എന്ത് കൊണ്ട്? സീസിയം സ്ട്രോണിയം ഇവയ്ക്ക് half-life 30 വർഷത്തിൽ താഴേ അണ് പിന്നെ എന്താണ് 20000 വർഷം വേണം എന്ന് പറയുന്നത് ?
♥️legend
റേഡിയേഷന്റെ ദോഷങ്ങൾ പറഞ്ഞു. ഇനി ഏതെങ്കിലും തരത്തിൽ മനുഷ്യ ശരീരത്തിന് അത് ഉപകാരപ്രദമാകുന്നുണ്ടോ?
Bp kurakkum, potassium
very good presentation
Thank you sir....
ഈ വീഡിയോ പണ്ട് മനോരമയിൽ മൊബൈൽ ഫോണും ക്യാൻസറും എന്ന വിഷയം എഴുതിയ ബുജികൾ കണ്ടിരുന്നെങ്കിൽ...
വീടിനടുത്തു മൊബൈൽ ടവർ വരുന്നതിൽ പ്രതിഷേധം നടക്കുകയാണിപ്പോൾ
Very informative video✌️
👍
Great
👍👍👍👍
Nalla arivu...
Good sir
Good information ❤
V good
Good info thanks bro
Thanks 😌❤❤❤❤
👍❤👌
👍👍👍
👍🏻👏
Chernobyl ഉണ്ടായ ദുരന്തത്തിൽ എത്രയാണ് പുറന്തള്ളിയ റേഡിയേഷൻ എന്ന് വ്യക്തമാക്കാമോ??
approximately 80,000 man-seivetrs
🤙🏻
❤❤❤