Quantum Computers | രക്ഷകനോ? അന്തകനോ? | ഒരു വലിയ അപകടം പതിയിരിക്കുന്നു

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 159

  • @teslamyhero8581
    @teslamyhero8581 11 месяцев назад +22

    സൂപ്പർ വീഡിയോ... ഇങ്ങനെയൊന്നും ഒരറിവും ഉണ്ടായിരുന്നില്ല.... കേട്ടിട്ട് പേടി തോന്നുന്നുണ്ട്.. തത്കാലം ഈയുള്ളവന് വല്യ ബാങ്ക് ബാലൻസ് ഒന്നുമില്ലാത്തതിനാൽ ഐ ഡോണ്ട് കെയർ 😎😎😎
    വളരെ വിജ്ഞാനപ്രദമായ വീഡിയോ.. നന്ദി അനൂപ് സർ ❤️❤️❤️🤝🤝🤝

  • @Shyam_..
    @Shyam_.. 11 месяцев назад +55

    A little appreciation for your hard work 🙏😊

    • @Abhishekpoopzy
      @Abhishekpoopzy 11 месяцев назад +2

      10£ ethra Indian rupees an bro

    • @Shyam_..
      @Shyam_.. 11 месяцев назад +6

      @@Abhishekpoopzy Around 1000, I guess😊

    • @Abhishekpoopzy
      @Abhishekpoopzy 11 месяцев назад +3

      That's huge but he deserve.Hatsoff bother

    • @PKpk-or2oe
      @PKpk-or2oe 11 месяцев назад +2

      Kurachu enikk koodi thannere 😊 gpsy no thannekkam 😮

    • @CoolChef28
      @CoolChef28 11 месяцев назад

      ​@@Abhishekpoopzy1,054.25 Indian Rupee

  • @Arunji0007
    @Arunji0007 10 месяцев назад +15

    Mr. Anoop, Your knack for simplifying science and technology is truly incredible!!! Keep up the fantastic work! 👍

  • @prspillai7737
    @prspillai7737 21 день назад +1

    ഇതൊക്കെ കേൾക്കുമ്പോൾ നമ്മുടെ ലോകം എങ്ങോട്ട് എന്ന ആശങ്ക കൂടിക്കൂടി വരുന്നു. മനുഷ്യന് വിജ്ഞാനം കൂടുംതോറും വിനാശത്തിന്റെ വിത്തും വിതറുന്നുണ്ട്.

  • @sajuattingal3721
    @sajuattingal3721 15 дней назад +1

    മനോഹരമായ വിവരണം ... 😊😊😊😊 ...

  • @teslamyhero8581
    @teslamyhero8581 11 месяцев назад +8

    ഇതിപ്പോൾ സത്യം പറഞ്ഞാൽ "അപ്പൻ അമ്മയെ കൊല്ലും, പറഞ്ഞില്ലെങ്കിൽ അങ്ങേര് പട്ടി ഇറച്ചി തിന്നും "എന്ന് പറഞ്ഞ പോലായല്ലോ 😄😄

  • @vinodkumarkk
    @vinodkumarkk 11 месяцев назад +19

    Amazing videos. Science made simple for layman ❤

  • @A.K.Arakkal
    @A.K.Arakkal 11 месяцев назад +9

    വളരെ വിജ്ഞാനപ്രതമായ vedeo..... ഈ ഒരർത്തത്തിൽ വോട്ടിങ് മെഷീൻ ഒരിക്കലും Safe അല്ല എന്ന്‌ ഇനിയെങ്കിലും ലോകം മനസ്സിലാക്കട്ടേ.

  • @AntonyKavalakkat
    @AntonyKavalakkat 11 месяцев назад +8

    Thanks a lot for ur hard work....thanks for making me study science after quite a long time.small token of appreciation...

    • @Science4Mass
      @Science4Mass  10 месяцев назад +2

      Thank You Very Much. Your contribution really helps.

  • @Keralarajyam452
    @Keralarajyam452 11 месяцев назад +3

    No tension Bro, അത് വരുമ്പോൾ അത്ക്കും മേലെ നിക്കണ technology നുമ്മ കണ്ടത്തിയിരിക്കും!

  • @nandznanz
    @nandznanz 11 месяцев назад +4

    Waw! Amazing explanation ❤ sherikkum thrilled aayi.

  • @ashmeerkc8265
    @ashmeerkc8265 11 месяцев назад +3

    Aksharam thettathe njan ningale vilikkum real masterennu

  • @dasanvkdasanvk8476
    @dasanvkdasanvk8476 11 месяцев назад +4

    നല്ലത്തിനല്ലതെ ഉപയോഗിച്ചാൽ ഭയങ്കരം

  • @AntonyKavalakkat
    @AntonyKavalakkat 11 месяцев назад +1

    Ur videos are making me curious to know more ...thanks..and goose bumps when you say arivu arivil thanne poornamanu....suddenly my old digital processing classes came in to my mind...keep going sir

  • @murugadas.kg001
    @murugadas.kg001 9 месяцев назад +1

    വീഡിയോ super ആയി ട്ടുണ്ട് 😂😂
    ഇത് എല്ലാം ഒട്ടു മിക്ക ആൾക്കാർക്കും അറിയും...😂😂😂😂പക്ഷെ....നാട് ഓടുബോൾ നടുവേ 😂...
    മൊബൈലിൽ.. Bank ൽ ഇരിക്കുന്ന പൈസ മാരോരാൾക്ക് അയച്ചു കൊടുക്കുന്ന തിൽ എവിടെ യോ എന്തോ ഒരു trap മണ ക്കുന്നില്ലേ....ഉണ്ട് 😂
    ...ആദ്യം കള്ളൻ 😂
    പിന്നെ യാണ് police....
    അതാണ് നിയമം 😢😢

  • @aneeshkoarambatta9881
    @aneeshkoarambatta9881 10 месяцев назад +3

    brilliant update.

  • @rakeshkanady330
    @rakeshkanady330 11 месяцев назад +4

    Great explanation ❤ Thank you.

  • @harismohammed3925
    @harismohammed3925 11 месяцев назад +1

    .....മികച്ച പ്രതിപാദ്യം...!!!!!!..

  • @mansoonlover7459
    @mansoonlover7459 10 месяцев назад +1

    You are an amazing teacher! Can you please start a maths education RUclips channel?

  • @vaibhavr8567
    @vaibhavr8567 5 месяцев назад +1

    Block chain , crypto, metaverse oru episode idamo..sir

  • @jithintc4200
    @jithintc4200 8 месяцев назад +1

    Very well explained. 👍

  • @azharchathiyara007
    @azharchathiyara007 10 месяцев назад +2

    Pegasus software used by India from Israel is the example for this sir ?

  • @chandrant
    @chandrant 9 месяцев назад +1

    very informative..thanks a lot..and stay connected🤝🤝

  • @aue4168
    @aue4168 11 месяцев назад +2

    ⭐⭐⭐⭐⭐
    New information 👍
    Merry Christmas ⛄✨✨✨

  • @prakasmohan8448
    @prakasmohan8448 10 месяцев назад +1

    Great information. Thank you!

  • @sudheeradakkai5227
    @sudheeradakkai5227 10 месяцев назад +2

    ദയവായി പ്രപഞ്ചത്തിന്റെ മൾട്ടി ഡയമെൻഷനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @farhanaf832
    @farhanaf832 11 месяцев назад +1

    Nammuk Quantum computer perfect akan help cheyam athinu Quantum moves program vazhi pattum

  • @linto_cheeran
    @linto_cheeran 10 месяцев назад +1

    practical use of differenciation/integration or similar maths concepts with your explanation will be great

    • @MRK-qo8bh
      @MRK-qo8bh 10 месяцев назад

      In which video can i find about differenciation and integration? Pls reply asp

  • @franklinfranklin
    @franklinfranklin 9 месяцев назад +1

    Nice presentation.

  • @mansoormohammed5895
    @mansoormohammed5895 11 месяцев назад +2

    Thank you anoop sir ❤

  • @shahidpp359
    @shahidpp359 11 месяцев назад +4

    MATRIX NE പറ്റി വീഡിയോ ചെയ്യാമോ.... REAL OR NOT?

  • @ajaythomas508
    @ajaythomas508 11 месяцев назад

    Thank you for the Video! Great explanation!

  • @sreejithshankark2012
    @sreejithshankark2012 10 месяцев назад +1

    യുദ്ധം പരിസ്ഥിതി പ്രശ്നം ഇല്ലാതെ തന്നെ ലോകം തകരുമോ

  • @JayaramR-Irinjalakuda
    @JayaramR-Irinjalakuda 2 месяца назад +1

    അതിന് ഒരു ക്വാണ്ടംം എൻകൃപ്ഷൻ പുതുതായി സൃഷ്‌ടിച്ച ലക്ഷക്കണക്കിന് കൊല്ലം കൊണ്ടു മാത്രം ഡീക്രിപ്റ്റ് ചെയ്യാനുള്ള രീതി കൊണ്ടുവന്നാൽ പ്രശ്നം തീരുമല്ലോ ?

  • @homegadgets5842
    @homegadgets5842 10 месяцев назад +2

    അതിസങ്കീർണ്ണം ആയ കമ്പ്യൂട്ടറുകൾ വരുമ്പോൾ
    ഡാറ്റാ സെക്യൂരിറ്റി അതിനൊപ്പം വളരുകയില്ലേ

  • @muhsinsiyahac824
    @muhsinsiyahac824 26 дней назад

    Sir blockchain technology kurich video cheyyo

  • @rejisebastian7138
    @rejisebastian7138 11 месяцев назад

    Super explaination , Thankyou sir

  • @remyakmkm9260
    @remyakmkm9260 9 месяцев назад +1

    Thank you❤❤❤❤❤❤❤

  • @nidhinvarghese4993
    @nidhinvarghese4993 10 месяцев назад +1

    Pne spin is not left or right electron karakkam, it’s just the angular momentum

  • @shamjithc3845
    @shamjithc3845 26 дней назад

    Peacock mantis shrimp ne patti oru video

  • @bibinkrishnan4483
    @bibinkrishnan4483 11 месяцев назад +63

    ആരും ഇനി പൈസ ബാങ്കിൽ കൊണ്ടുപോയി ഇടേണ്ട....... കരുവന്നൂർ ബാങ്കിൽ കൊണ്ടുപോയി ഇടുന്നതാണ് safe 😉🤭

    • @AnisonJacob
      @AnisonJacob 11 месяцев назад +5

      Thank you sir,njan account tudangi...☺️☺️

    • @tripmode186
      @tripmode186 11 месяцев назад +7

      അത് അടിമകൾ കൊണ്ട് പോകും 😂

    • @bibinkrishnan4483
      @bibinkrishnan4483 11 месяцев назад

      @@AnisonJacob 😄 ഓരോ മിനുട്ടും check ചെയ്യേണ്ടി വരും എന്നാൽ 🤭

    • @aneesh.augustine
      @aneesh.augustine 11 месяцев назад +1

      😂😂

    • @govindnram8556
      @govindnram8556 11 месяцев назад +3

      CPM എന്നാണ് പാസ് വേഡ് ,ദയവു ചെയ്ത് ആർക്കും പറഞ്ഞു കൊടുക്കരുത് എന്ന് അപേക്ഷിക്കുന്നു.

  • @binubub
    @binubub 10 месяцев назад

    Sir, I want to know about Strings theory and parallel universe. Hope you will post the video soon

  • @Rejathkamal19
    @Rejathkamal19 11 месяцев назад

    Ivede Anu sir quantam communication nammude isro vikasippichirikkunnathu Athine kurichu oru video

  • @thefinalgoals
    @thefinalgoals 5 месяцев назад

    Great video, very informative☺️☺️

  • @rajuputhiyaveedu3385
    @rajuputhiyaveedu3385 11 дней назад

    Q bit ൻ്റെ Election ൻ്റെ ചലനം പുറത്ത് നിന്ന് control ചൈയ്താൽ data യുടെ accuracy യെ ബാധിക്കില്ലേ?

  • @sadanandanvp5028
    @sadanandanvp5028 10 месяцев назад

    താങ്ക്യൂ സർ

  • @gangadharanp.b3290
    @gangadharanp.b3290 10 месяцев назад +1

    Very good 🎉

  • @neerajv369
    @neerajv369 11 месяцев назад

    Thanks for valuable information sir

  • @vasanthamhandmades998
    @vasanthamhandmades998 10 месяцев назад +1

    Very good information

  • @Abhilash4640
    @Abhilash4640 11 месяцев назад +1

    Well said sir

  • @eiabdulsamad
    @eiabdulsamad 11 месяцев назад +2

    Great 👍

  • @scigen4411
    @scigen4411 11 месяцев назад +1

    Nice presentation

  • @JP-uz3nk
    @JP-uz3nk 20 дней назад

    Even one day itself is too much to decrypt unless someone has lots of time😎
    Without discovering how to encrypt to make it difficult for quantum computer don't use quantum computer😎

  • @anoopchalil9539
    @anoopchalil9539 11 месяцев назад +1

    Great explanation❤

  • @kumarankutty2755
    @kumarankutty2755 9 месяцев назад

    അത് കുറേക്കാലം ഓടും. പിന്നെ അതിനെ വേറൊന്നു വന്നു 'പൊളിച്ചടുക്കും'. കച്ചവടം മുടങ്ങാതെ പോകണം. അത്രേയുള്ളു.

  • @naajoo7
    @naajoo7 11 месяцев назад

    Coriolis effect.. Ramanujan paradox video
    pls

  • @focus2622
    @focus2622 10 месяцев назад

    Thank you Anoob

  • @nidhinvarghese4993
    @nidhinvarghese4993 10 месяцев назад

    But quantum communication upayogichal aarkum orikalum decrypt cheyan pattila…

  • @afsalali9789
    @afsalali9789 18 дней назад

    Satelite ഇന്റർനെറ്റ്‌ യുഗത്തിന്റെ അന്തകൻ 😡👺🤑🤢🤑🤗🤩😠🤨😕😜😣♥️

  • @64906
    @64906 11 месяцев назад

    very good presentation

  • @shaheerpalakkal7542
    @shaheerpalakkal7542 Месяц назад +1

    👍🏽

  • @Seamantraveller
    @Seamantraveller 11 месяцев назад

    Thank you 🙏

  • @krishnanrasalkhaimah8509
    @krishnanrasalkhaimah8509 10 месяцев назад +1

    Sir, ഇന്ന് വീഡിയോ ഇല്ലേ?

  • @arunsathiappu
    @arunsathiappu 11 месяцев назад +1

    Nice.

  • @georgejoseph660
    @georgejoseph660 9 месяцев назад

    Super very super

  • @jokinmanjila170
    @jokinmanjila170 11 месяцев назад

    എന്താണ് quondum redar? Entangled particles വെച്ച് 5th 6th generation fighter planes നെ detect ചെയ്യാൻ കഴിയുന്ന quantum redar

  • @govindank5100
    @govindank5100 10 месяцев назад +1

    മനുഷ്യൻ നുണകൾ ഇഷ്ടപ്പെടുന്നതിൻ്റെ സയൻസിനെ പ്പറ്റി വിശദീകരിക്കുന്ന വീഡിയോ തയ്യാ, റാക്കണം സർ-😅

  • @ajitjohn3352
    @ajitjohn3352 11 месяцев назад +1

    Nice videos

  • @freethinker3323
    @freethinker3323 11 месяцев назад

    Very informative

  • @sankarannp
    @sankarannp 11 месяцев назад

    Good topic

  • @johncysamuel
    @johncysamuel 11 месяцев назад

    Thank you 👍❤️

  • @shajim947
    @shajim947 10 месяцев назад +1

    മടിയിൽ ഖനമില്ലാത്തവന് വഴിയിൽ പേടിക്കണ്ടല്ലൊ?

  • @sonusangeeths
    @sonusangeeths 3 месяца назад

    nice video

  • @i.willmissyou
    @i.willmissyou 11 месяцев назад +1

    Happy Xmas 🎉

  • @MuhammadAli-xk8ze
    @MuhammadAli-xk8ze 11 месяцев назад +1

    👍

  • @crometica
    @crometica 11 месяцев назад +1

    🔥🔥🔥🔥

  • @mansoormohammed5895
    @mansoormohammed5895 11 месяцев назад +1

    ❤❤❤

  • @riaskolamulathilabdulla552
    @riaskolamulathilabdulla552 11 месяцев назад

    Now also encryption can be breaked. Hackers hack the complete screen through the vulnarability in Androud's software or through the device's hardware software. Then they send a test video(an input video sent especially through Whatsapp and FB), since screen contents are completly hacked, they got the output" through screen, since also they know the content of that "input" video, using both of this they create that "link" beteen the input and output. Than "link" is that encryption code, into the hands of hackers.

    • @AswinVargheseKurianAswin
      @AswinVargheseKurianAswin 11 месяцев назад

      Now🤔

    • @CoolChef28
      @CoolChef28 11 месяцев назад

      Darkweb il ingana undenn kettitund
      But quantum computer kurachude danger aahn, pinne Quantum computer hackers inte kayyil undengilum Ethical hackers athinum oru solution kanum,

  • @HariKrishnan-nu3pw
    @HariKrishnan-nu3pw 11 месяцев назад

    Super sir

  • @teslamyhero8581
    @teslamyhero8581 11 месяцев назад +1

    ❤❤❤❤👍👍👍👍

  • @bennyp.j1487
    @bennyp.j1487 11 месяцев назад

    Super ❤

  • @ponnappanshanthi4957
    @ponnappanshanthi4957 9 месяцев назад

    Ethengilum.sahakarana.bankilayalum.mathi.nale.poyi.kittum.

  • @ipekurian4372
    @ipekurian4372 11 месяцев назад +1

    Dr. Anoop. What's your full name?

  • @zem7958
    @zem7958 10 месяцев назад

    👍👍👍

  • @vijayakumar.thettikkattil3853
    @vijayakumar.thettikkattil3853 9 месяцев назад

    👌👌👌💖💖

  • @bibinkrishnan4483
    @bibinkrishnan4483 11 месяцев назад +1

    ഇതെല്ലാം മനുഷ്യർ തന്നെയല്ലേ ഉണ്ടാക്കുന്നത്? അപ്പോൾ അവർക്കൊന്നും ഇതിനെതിരെ ചെയ്യാൻ കഴിയില്ലേ?
    ഇപ്പോൾ എല്ലാവരും kyc ചെയ്യുന്നതിന് adar ഉം pan card ഉം ചോദിയ്ക്കുന്നത് link ചെയ്യാൻ ഇത്‌ safe ആണോ?

  • @unnim2260
    @unnim2260 11 месяцев назад

    👏🏾👏🏾👏🏾👏🏾

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 11 месяцев назад

    👏

  • @thinker4191
    @thinker4191 11 месяцев назад

    Poli🎉🎉🎉🎉

  • @WIZX2-PLAY
    @WIZX2-PLAY 25 дней назад

    Gpay 0 aayond seen illa😊

  • @mathewpv681
    @mathewpv681 10 месяцев назад

    Cannot appreciate how an addition of indeterminate(super position} state other 0 and 1 can speed up calculation. This may only complicate algorithms. Also, super position is not definite. So as already explained in the video any output is subject to interpretation, which is against the basic axioms of maths. Also once we determine one state, the other state loses its super position state....So a corresponding result loses its quantum identity. Also, it looks like, we may be able to simulate such behavior with present day computers. No such simulation has been known to be done. So it looks like all this is nothing but hype.

  • @4fun2228
    @4fun2228 27 дней назад

    17:18 Johny sins alle ath

  • @sijojoseph214
    @sijojoseph214 11 месяцев назад

    👏👏👏

  • @Sinayasanjana
    @Sinayasanjana 8 месяцев назад

    🎉🎉🙏🥰

  • @sabuhoney2972
    @sabuhoney2972 10 месяцев назад

    ❤❤

  • @sidhiiquepallathkudy
    @sidhiiquepallathkudy 11 месяцев назад

    👍

  • @ubaidnizar7725
    @ubaidnizar7725 11 месяцев назад +1

    😢

  • @unnivu2nku
    @unnivu2nku 11 месяцев назад

  • @sunilmohan538
    @sunilmohan538 11 месяцев назад

    🙏🏻🤝🤝🤝👍

  • @9249907574
    @9249907574 11 месяцев назад

    first like from dudu