ഇവിടെയും ഇങ്ങനെ ഒരുപാട് പ്രതിഭകൾ ഉണ്ടാവും പക്ഷെ സമൂഹം സപ്പോർട്ട് ചെയ്യണം. 2 കൈ ഇല്ലാത്ത ഒരു പെൺകുട്ടി ഇപ്പൊ കേരളത്തിൽ ലൈസൻസ് എടുത്തു കാർ ഓടിക്കുന്നു (അവളെ സപ്പോർട്ട് ചെയ്തു ഒരുപാട് പേര് വന്നു അതുപോലെ ഇനിയും ഒരുപാട് മാറാൻ ഉണ്ട് നമ്മുടെ സമൂഹം അതുപോലെ തന്നെ ഗവണ്മെന്റ് )
സ്റ്റീഫൻ ഹോക്കിങ്ങിന്റെ സംഭാവനകൾ സാധാരണക്കാരന് എളുപ്പം മനസ്സിലാവില്ല എന്ന് ഈ വീഡിയോയിൽ തന്നെ പറഞ്ഞുവെങ്കിലും അക്കാര്യങ്ങൾ എല്ലാം തന്നെ ഏതൊരാൾക്കും മനസ്സിലാകുന്ന രീതിയിൽ തന്നെ അവതരിപ്പിച്ചു..!!
"One of the basic rules of the universe is that NOTHING IS PERFECT. Perfection simply doesn't exist... without imperfection, neither you nor I would exist." Stephen Hawking.....❤
സ്റ്റീഫൻ ഹോക്കിംഗ്. പകരം വയ്ക്കാൻ ഇല്ലാത്ത ശാസ്ത്ര പ്രതിഭ. പ്രപഞ്ചത്തെകുറിച്ച് സാധാരണക്കാർക്ക് മനസിലാകുന്ന ഭാഷയിൽ അദ്ദേഹം നൽകിയിട്ടുള്ള വിവരണങ്ങൾ മാനവരാശിക്ക് എക്കാലത്തെയും മുതൽക്കൂട്ടാണ്.
ഈ രോഗത്തെ പറ്റി ഞാൻ അറിഞ്ഞതും പഠിച്ചതും എന്റെ അമ്മയും ലക്ഷത്തിൽ ഒരാളായപ്പോൾ ആണ്,,, രോഗത്തെ പറ്റി ഡോക്ടർസ് നൽകിയ ഈ വിശദീകരണം നേരിട്ട് ഞാനും കേട്ട് നിന്നിട്ടുണ്ട്... ഇനിയും വീട്ടിൽ പലർക്കും പൂർണമായും അറിയാത്ത ഒരു ഭാഗമാണിപ്പോളും ഈ അമ്മയുടെ രോഗവസ്ഥ
Dear Loving Babuji Thank you very much for your efforts to enlighten Late.Mr.Stephen William Hawking the English theoretical physicist, cosmologist, and author. Mind blowing narration.... Congratulations...🎉🎉🎉 God bless you abundantly...❤️❤️❤️ With regards prayers Sunny Sebastian Ghazal Singer Kochi. ❤️🙏🌹
Nice shirt Babu. My sister had ALS tried everything from allopathy to ayurveda. She was bedridden for five years before her death. Stepen Hawking ഒരു ഒന്നൊന്നര ജീവിതം.
Everyone will struggle and lose courage in the battle of life when a disease comes. But imagine him without the illness - what will he achieve? through all his challenges he embracing humor, he even joined the cast of Big Bang Theory, proving that laughter transcends all boundaries. A true genius with a heart that appreciated the lighter side of life. ❤❤
29:52 Time travellers നെ wait ചെയ്തു ഇരുന്നത് നർമ ബോധത്തിൻ്റെ ഭാഗമയിരുന്നതല്ല. അതൊരു പരീക്ഷണം ആയിരുന്നു . അങ്ങനെ ഭാവിയിൽ നിന്ന് ആരെങ്കിലും വരുമോ എന്ന്. അത് കൊണ്ടാണ് പിന്നീട് invitation letter അയച്ചത്.
Vallathoru Katha is always the best both in the info and it's delivery but request for English subtitles as it can help in quite more reach and sharpen many who wish to know things around us. Kindly try!
Well explained 👍🏻 അടുത്തിടെ ഒരു ന്യൂസ് കണ്ടിരുന്നല്ലോ, ഹോക്കിങ് മരിക്കുന്നതിന് മുമ്പ്. അയാൾ പറഞ്ഞതിൽ കുറെ കള്ളങ്ങൾ ആണെന്ന് അയാൾ തന്നെ പറഞ്ഞു എന്ന് 🤔 അതിനെക്കുറിച്ചു ഒന്നും പറഞ്ഞില്ല 🙏🏼
വല്ലാത്ത കഥ. വല്ലാത്ത അവതാരകൻ.
All the best
ബാബു ഏട്ടാ.
Dear sri.babu sir
No words to explain
Really admires ur effort sir
Best of luck sir
To come with more unique
Subjects
ഇവിടെയും ഇങ്ങനെ ഒരുപാട് പ്രതിഭകൾ ഉണ്ടാവും പക്ഷെ സമൂഹം സപ്പോർട്ട് ചെയ്യണം. 2 കൈ ഇല്ലാത്ത ഒരു പെൺകുട്ടി ഇപ്പൊ കേരളത്തിൽ ലൈസൻസ് എടുത്തു കാർ ഓടിക്കുന്നു (അവളെ സപ്പോർട്ട് ചെയ്തു ഒരുപാട് പേര് വന്നു അതുപോലെ ഇനിയും ഒരുപാട് മാറാൻ ഉണ്ട് നമ്മുടെ സമൂഹം അതുപോലെ തന്നെ ഗവണ്മെന്റ് )
Yes bro❤
സ്റ്റീഫൻ ഹോക്കിങ്ങിന്റെ സംഭാവനകൾ സാധാരണക്കാരന് എളുപ്പം മനസ്സിലാവില്ല എന്ന് ഈ വീഡിയോയിൽ തന്നെ പറഞ്ഞുവെങ്കിലും അക്കാര്യങ്ങൾ എല്ലാം തന്നെ ഏതൊരാൾക്കും മനസ്സിലാകുന്ന രീതിയിൽ തന്നെ അവതരിപ്പിച്ചു..!!
" *never give up work. Work gives you meaning and purpose and life is empty without it* "
- *Stephen Hawking* -
Thats why he visited epstein island ?
When there is Life, There is Hope
🙌❤️
-S W Hawking
"One of the basic rules of the universe is that NOTHING IS PERFECT. Perfection simply doesn't exist... without imperfection, neither you nor I would exist."
Stephen Hawking.....❤
ഇത് വല്ലാത്തൊരു കഥ തന്നെ...
സ്റ്റീഫൻ ഹോകിങ് 💥💥💥
സ്റ്റീഫൻ ഹോക്കിംഗ്. പകരം വയ്ക്കാൻ ഇല്ലാത്ത ശാസ്ത്ര പ്രതിഭ. പ്രപഞ്ചത്തെകുറിച്ച് സാധാരണക്കാർക്ക് മനസിലാകുന്ന ഭാഷയിൽ അദ്ദേഹം നൽകിയിട്ടുള്ള വിവരണങ്ങൾ മാനവരാശിക്ക് എക്കാലത്തെയും മുതൽക്കൂട്ടാണ്.
എന്നിട്ട് ഈ വിഡിയോയിൽ പറയുന്നത് സാധാരണക്കാർക്ക് പെട്ടെന്ന് മനസിലാവില്ല എന്നാണല്ലോ
എന്റെ ജീവിതത്തിൽ എന്നെ എപ്പോഴും അതിശയിപ്പിച്ചിരുന്ന ഒരു അതുല്യ ശാസ്ത്രജ്ഞൻ Hawkings
avn kochupiller pidikunna oruthananen thelinjettum ethinan hawking ine support cheyunne?
@@parsifaln1gg34ninte ammachiye onum alalo pidichath😂
@@dcompany5240 anenn njan paranjo bro? oru koch pillere pidikunnavane egane support cheyan pattunu enn mansilavunilla
@@parsifaln1gg34 i’m talking about his scientific expertiseses brohh
ദൈവസങ്കൽപ്പങ്ങളെകുറിച്ചും, അന്യഗ്രഹ വാസത്തെ കുറിച്ചും പറഞ്ഞത് എവിടെയോ വായിച്ചിട്ടുണ്ട്... മാനവരാശിയുടെ rare piece... Hawking ❤️
നിങ്ങളെന്താണ് ഇങ്ങനെ.,..❤❤
ചാർലി ചാപ്ലിൻ വല്ലാത്തൊരു കഥ വേണം
👍
Venam വേണം❤❤❤❤😊😊😊
ന്യൂട്ടനും ഐസ്റ്റും ഒപ്പം സ്റ്റീഫൻ ഹോക്കിങ്💯💯🔥
വല്ലാത്തൊരു മനുഷ്യൻ ❤
സിനിമ കാണാൻ പോലും മടികാണിക്കുന്ന ഞാൻ അവതരണ ശൈലി കൊണ്ടു മാത്രം കേൾക്കുന്ന വല്ലാത്തൊരു കഥ. ♥️
ഈ രോഗത്തെ പറ്റി ഞാൻ അറിഞ്ഞതും പഠിച്ചതും എന്റെ അമ്മയും ലക്ഷത്തിൽ ഒരാളായപ്പോൾ ആണ്,,,
രോഗത്തെ പറ്റി ഡോക്ടർസ് നൽകിയ ഈ വിശദീകരണം നേരിട്ട് ഞാനും കേട്ട് നിന്നിട്ടുണ്ട്... ഇനിയും വീട്ടിൽ പലർക്കും പൂർണമായും അറിയാത്ത ഒരു ഭാഗമാണിപ്പോളും ഈ അമ്മയുടെ രോഗവസ്ഥ
"Quest for a theory of everything"..... ♥️♥️
😂
Eng examinte thalenn thanne kananam enn karuthiyirunnu marannupoi
@@muhammedirfan5850 😂😂
@@muhammedirfan5850same 😂
Stephen hawkings ♥️ വല്ലാത്ത ഒരു കഥയിലെ വല്ലാത്ത ഒരു മനുഷ്യൻ ❤
The one and only Hawking ❤❤❤ hollywood has given one of the best movie about hawkin. theory of every thing❤
Aadujeevitham vallathoru katha venam❤️
Stephen Hawking 🔥🔥🔥 വല്ലാത്തൊരു കഥ❤️🔥
Dear Loving Babuji
Thank you very much for your efforts to enlighten
Late.Mr.Stephen William Hawking the English theoretical physicist, cosmologist, and author.
Mind blowing narration....
Congratulations...🎉🎉🎉
God bless you abundantly...❤️❤️❤️
With regards prayers
Sunny Sebastian
Ghazal Singer
Kochi.
❤️🙏🌹
Nice shirt Babu. My sister had ALS tried everything from allopathy to ayurveda. She was bedridden for five years before her death. Stepen Hawking ഒരു ഒന്നൊന്നര ജീവിതം.
കാൾ സാഗനെ കുറിച്ച് ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു
A man of the cosmos❤
His life shows us the human spirit can soar beyond physical limitations and unravel the mysteries of the cosmos. ❤❤
"God abhors a naked singularity." -
Stephen Hawking, A Brief History of Time🔥
"Quick people have the loudest minds !"
(Stephen William Hawking(1942-2018):-The English Theoretical Physicist and cosmologist🇬🇧).
Real role model
He was in epsteins island role model !? Nyc😅😂😂
മറ്റേ ദ്വീപ് കാണാൻ പോയതോടെ പാവത്തിനെ ഉപയോഗിച്ച് ഇരുണ്ട നർമ്മങ്ങൾ സമൂഹമാധ്യമങ്ങൾ ഉണ്ടാക്കുന്നു 💀
Jeffrey epstein😂
പരിമിതികൾ അതിജീവിച്ച maha🥰പ്രതിഭ 🔥
Perfect presentation 💥
Everyone will struggle and lose courage in the battle of life when a disease comes. But imagine him without the illness - what will he achieve?
through all his challenges he embracing humor, he even joined the cast of Big Bang Theory, proving that laughter transcends all boundaries. A true genius with a heart that appreciated the lighter side of life. ❤❤
വല്ലാത്തൊരു കഥ...❣️❣️❣️
Asianet - kindly requesting to change the name as
Sir Stephen Hawkins
29:52 Time travellers നെ wait ചെയ്തു ഇരുന്നത് നർമ ബോധത്തിൻ്റെ ഭാഗമയിരുന്നതല്ല. അതൊരു പരീക്ഷണം ആയിരുന്നു . അങ്ങനെ ഭാവിയിൽ നിന്ന് ആരെങ്കിലും വരുമോ എന്ന്. അത് കൊണ്ടാണ് പിന്നീട് invitation letter അയച്ചത്.
Yes💯
കാത്തിരുന്ന കഥ നന്ദി👏👏👍👍🙏🙏
Manitech മീഡിയയിലൂടെ അറിഞ്ഞിട്ടുണ്ട് സ്റ്റീഫൻ ഹോക്കിൻസിനെ കുറിച്ച്. കാത്തിരിക്കുകയായിരുന്നു വല്ലാത്തൊരു കഥയിൽ കാണാൻ ❤❤❤❤
എന്റെ ബാബു ഏട്ടാ.... അങ്ങയുടെ ഈ അഭാരമായ കഴിവ്.. . അവത😮രണശൈലി... നമിച്ചു... 😘😘😘
ശ്രീ ബുദ്ധന്റെ വല്ലാത്തൊരു കഥ ചെയ്യാമോ
Vallathoru Katha is always the best both in the info and it's delivery but request for English subtitles as it can help in quite more reach and sharpen many who wish to know things around us.
Kindly try!
Well explained 👍🏻
അടുത്തിടെ ഒരു ന്യൂസ് കണ്ടിരുന്നല്ലോ, ഹോക്കിങ് മരിക്കുന്നതിന് മുമ്പ്. അയാൾ പറഞ്ഞതിൽ കുറെ കള്ളങ്ങൾ ആണെന്ന് അയാൾ തന്നെ പറഞ്ഞു എന്ന് 🤔
അതിനെക്കുറിച്ചു ഒന്നും പറഞ്ഞില്ല 🙏🏼
എന്തൊകൊണ്ടാണ് എയ്ൻസ്റ്റീനെ പോലെ ന്യൂട്ടൻ നെ പോലെ അല്ലെങ്കിൽ ഹോക്കിൻസ് നെ പോലെ ഒരാളെ നമ്മുടെ ഇന്ത്യയിൽ നിന്നും വളർത്തികൊണ്ടിവരൻ കഴിയാത്തത്.
The man with a mission.. ❤️
Excellent presentation, but if you try to reduce your speech speed it may marvelous to hear... Best wishes
A new style of presenting,good
വല്ലാത്തൊരവതരണം 👍🏻
Steve jobs inte വല്ലാത്തൊരു കഥ വേണം
.my Father passed 03 years ago with same disease-MND ,very rare disease
Vallathoru avatharanm❤❤❤❤❤
1979-ൽ ഫിസിക്‌സിൽ നോബൽ സമ്മാനം ജേതാവായ പ്രൊഫസർ ഡോ. അബ്ദുൾ സലാമിനെക്കുറിച്ച് ഒരു പ്രോഗ്രാം ചെയ്യുഅമോ?
He is a great man legend .......
Thank you
One of my favourite movies - The Theory of Everything
Thanks Sir .. this is awesome ❤
FERDINAND MAGELLAN.. നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ❤️😍🔥💪
Vyshakan thampi...❤❤❤
Sthepen Hawking the great ❤
THANK YOU... SIR...!!!
ഒത്തിരി നന്ദി... സർ...!!!
👍👏👏
Charles Darwin episode cheyoo pls.
Harshad Metha story kondu varanam 💥💫
*Theory of Everything* 🖤
John d rock feller ne kurich oru katha paryamo sir ❤❤❤
carl sagan നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
തങ്കമണി കേസ് എപ്പിസോഡ് ചെയ്യുമോ
Stephen ചേട്ടൻ poliii ആണ്
professor Hawking ❤
2016-18 batch +1 English il second chapter ayirunnu Stephen Hawking ❤
Guna cave case study ചെയ്യൂ
Most awaited one ❤..
യേശു, അള്ളാ, ശിവൻ്റെ അപ്പൻ സ്റ്റീഫൻ ഹോക്കിങ്
Hindu ancient texts has science that always wonders scientists also said by Carl Sagan.
Luka magnotta യുടെ ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു.
Steeve job, Vivekanandan ഇവരെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
Intel designed a lot for him....
Kaayam Kula kochunni please.please
Rowan Atkinson (mr. Bean) story parayo next??😍
വൈശാഖൻ തമ്പി❤
super bro 🎉🎉🎉❤
Love the presentation♥️. For some reason, Stephen is pronounced "Steven". So the right pronunciation is "Steven Hawking".
It's true ,my mother has involved this case
Story of john nash story we needed ❤
Absolutely he was a phenomenon and extraordinary genius for ever
Cosmologist 😍 father of blackholes
Also a child trafficker 🙏
Wonderful episode
Ozilnde video cheyyumo? Please orupaad aayi njn parayunnu 😢
Thanks
Your sound simply senstion❤
റോസ ലക്സംബർഗ് ഒരു വീഡിയോ ചെയ്യാമോ
Superb story again 👏👏👏👏
Dostoyevsky nnae kurich video cheyyo🙏🏻
Super sir
Save a moment for meaningful all time from contribute a formula of how good your concepts -
Stephen hawkings ( my quote)
🙏👍 Very nice
Thanks ❤❤ Sir
1:00, I don't agree with it after Newton and Einstein it's Feynman
Please make video about Salvador Dali
❤❤❤🎉🎉🎉
Trotsky യെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
ബല്ലാത്തൊരു കഥ
Good presentation 👏
Vallathoru kadha .
Great