'മസ്കിന്റെ മായികലോകം' | Life and Times of Elon Musk | Vallathoru Katha Episode #73

Поделиться
HTML-код
  • Опубликовано: 30 сен 2024

Комментарии • 1,7 тыс.

  • @nizamk2114
    @nizamk2114 2 года назад +5457

    ഒരായിരം elon musk മാർ നമ്മുടെ ഇടയിലും ഉണ്ട്....... കാലകരണപ്പെട്ട വിദ്യാഭാസ സമ്പ്രദായവും ദ്രവിച്ച പോതുബോധവും കാരണം എങ്ങും അറിയപ്പെടാതെ പോയ ഒരുപാട് പേർ... Elon musk മാർ മാത്രമല്ല വേറെ പലരും...

    • @suryathejusr4604
      @suryathejusr4604 2 года назад +102

      100% satyam

    • @farsinkp2721
      @farsinkp2721 2 года назад +48

      Sathyam

    • @nizamk2114
      @nizamk2114 2 года назад +475

      അളവിൽ കൂടുതൽ സ്വപ്നം കാണുന്നത് തെറ്റാണെന്നു പഠിപ്പിക്കുന്ന ഒരു സമൂഹത്തിൽ ആണ് നാം ഇന്നും ജീവിക്കുന്നത്

    • @S2CREATIVE
      @S2CREATIVE 2 года назад +26

      Like me

    • @tonystark-kw4fv
      @tonystark-kw4fv 2 года назад +103

      Religion is the main problem

  • @user-ml8ld5vd4u
    @user-ml8ld5vd4u 2 года назад +150

    31:34 എഴുതി വെക്കേണ്ട വാക്കുകൾ... ഇരുപതു കൊല്ലം കഴിഞ്ഞു ഈ വിഡിയോ കണുമ്പോൾ താങ്കളേയും ആളുകൾ അത്ഭുതത്തോടെ നോക്കി കാണും... അത്രമാത്രം മനോഹരമായി അതിലേറെ കൃത്യതയോടെയുള്ള അവതരണം... വല്ലാത്തൊരു കഥ...

  • @hector1094
    @hector1094 2 года назад +1262

    ഇളം പ്രായത്തിൽ തലയിലേക്ക് മതം & അന്തവിശ്വാസങ്ങൾ അടിച്ച് കയറ്റാത്തിരുന്നാൽ അനേകം Elon Muskകൾ വർന്നുവരാൻ പറ്റിയ നാടാണ് കേരളം.

    • @rashidmoosa6705
      @rashidmoosa6705 2 года назад +15

      Yousuf Ali,gokulam gopalan,Jeff Bezos,Trump are not aethe

    • @Sahelanthropus_tchadensis_
      @Sahelanthropus_tchadensis_ 2 года назад +75

      @@rashidmoosa6705 you can't compare them to such a genius like Elon Musk

    • @astudent8475
      @astudent8475 2 года назад +26

      പരീക്ഷണശാലയാണ് ഭൂമി.
      മതത്തിനെ പറ്റി തനിക്കെന്തറിയാം.

    • @jeevan7633
      @jeevan7633 2 года назад +81

      @@astudent8475religion is darkness

    • @sceneri779
      @sceneri779 2 года назад +30

      ഫോണിൽ ഗെയിം കാരണം കുട്ടികൾക്ക് വേറെ ചിന്തകൾ ഒന്നുമില്ല

  • @unisk2978
    @unisk2978 2 года назад +3

    Musk കേരളത്തിലാണ് ജനിച്ചതെങ്കിൽ ഈ ചിന്തകധിയുള്ള മനുഷ്യനെ ഇവിടുത്തെ നാട്ടുകാർ
    പിടിച്ചു ഭ്രാന്താശുപത്രിയിൽ ആക്കിയേനെ 🤣

  • @GADGETSONEMALAYALAMTECHTIPS
    @GADGETSONEMALAYALAMTECHTIPS 2 года назад +238

    Elon Musk 😍

  • @sibinthottam8355
    @sibinthottam8355 2 года назад +65

    പത്താം ക്ലാസ്സിൽ പഠിക്കുമ്പോ എന്റെ ക്ലാസ്സ്‌ ടീച്ചർ എനിക്ക് വേറൊരു അബ്ദുൾകലാം ആകാനുള്ള കഴിവുണ്ടെന്ന് പറഞ്ഞു....
    നിലവിൽ ഞാൻ ഷവർമ ഉണ്ടാക്കുന്നു.... 😇😇😇😇

    • @sibinthottam8355
      @sibinthottam8355 2 года назад

      @@nubaisemuhammed3494 😁😁😁

    • @roymark9017
      @roymark9017 2 года назад +13

      വിട്ടു കളയരുത് മുത്തേ kfc ടെ CEO Colonel Sanders 65 വയസിൽ ആണ് പച്ചപിടിച്ചത്

    • @unnikrishnanvasudevan3763
      @unnikrishnanvasudevan3763 2 года назад +5

      @@roymark9017 ithu correct. You never fail until you stop trying !!

    • @jayakumarputhiyathu5178
      @jayakumarputhiyathu5178 2 года назад +1

      heheheh Sibin you have still the ability to grow follow APJ ABDULKALAM, Dream of anything and try hard to achieve the goal

    • @earthrootssibin
      @earthrootssibin Год назад +1

      ഞാൻ ഒരു ശാസ്ത്രങ്ങൻ ആകുമെന്ന് എന്നെ പഠിപ്പിച്ച സാർ പറഞ്ഞിരുന്നു ഞാൻ ഇപ്പോൾ പ്ലംബർ ആയി ജോലി ചെയ്യുന്നു

  • @BrightKeralite
    @BrightKeralite 2 года назад +2149

    Elon Musk is an inspiration for those who have big dreams

    • @S2CREATIVE
      @S2CREATIVE 2 года назад +28

      Yes. He is the best role model

    • @emil_binoy
      @emil_binoy 2 года назад +22

      Yes sir 😀 iam big fan of you ❤️

    • @shinchanuyir5219
      @shinchanuyir5219 2 года назад +10

      Myraanu😏

    • @sreenathsasidharan5577
      @sreenathsasidharan5577 2 года назад +18

      Wrong, he is an inspiration to those who have dreams and to those who are ready to work for that dreams..
      For eg: he works for more than 15 hours a day

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 года назад +6

      Tax ഒന്നും കൊടുക്കുന്നില്ല എന്നാ കേട്ടെ.

  • @abhijiths5946
    @abhijiths5946 2 года назад +14

    ഇവിടുത്തെ musk എല്ലാം psc എഴുതാൻ നടക്കുവാ

  • @mohammedmf1485
    @mohammedmf1485 2 года назад +644

    The “Missile Man of India” and “People's President of India”
    A. P. J. Abdul Kalam video pls🙏

    • @hardcoresecularists3630
      @hardcoresecularists3630 2 года назад +8

      Ofcourse he was a great man 🙏
      But he do not. Know baisic physics...
      But enormous amount of dedication and pursuance and determination.... Thats great.
      🙏🙏🙏🙏i never against apj. "
      But RC STATED RIGHT. wouldn't YOU

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 2 года назад +8

      Thanks to BJP,the parti wer make him President of Bharath.

    • @hardcoresecularists3630
      @hardcoresecularists3630 2 года назад +3

      @Metaverse God ravichandran c. You can go through his speech.

    • @585810010058
      @585810010058 2 года назад +2

      But it's not vallathoru kadha ... It's a successful story 😀😀😀

    • @jithin1967
      @jithin1967 2 года назад +3

      Correct abdul kalam 😍

  • @IwillDoit8
    @IwillDoit8 2 года назад +31

    ഇവിടെ പഠന കാര്യങ്ങളിൽ താല്പര്യം ഉള്ളവരെ എല്ലാം പടിപ്പികൾ എന്നു മുദ്ര കുത്തി കളിയാക്കാനും, ഉഴപ്പന്മാർക്ക് വീര പരിവേഷം കൊടുക്കാനുംമുള തിരക്കിലാണ് കുറെ ട്രോളന്മാർ

  • @Malabarswamy
    @Malabarswamy 2 года назад +123

    The most inspiring person on earth as of now. കേരളത്തിൽ ഒരിക്കലും ഒരു മസ്‌ക് ഉണ്ടാവാനിടയില്ല. കുത്തക മുതലാളിയായ മസ്‌കിനെ എന്നേ നമ്മൾ അടിച്ച് ഒതുക്കിയേനെ.

    • @yethuck9476
      @yethuck9476 2 года назад

      😂😂😂😂

    • @HariSankar-fi3gp
      @HariSankar-fi3gp 2 года назад

      😂

    • @Latitude_Longitude
      @Latitude_Longitude 2 года назад +2

      അദ്ദേഹത്തെ നമുക്ക് പാലക്കാട് കഞ്ചിക്കോട് ഭാഗത്തേക്ക് ക്ഷണിക്കാം.... 😀😀😀

    • @shibilshibi808
      @shibilshibi808 2 месяца назад

      😂😂😂

  • @abhiashkrishnnan
    @abhiashkrishnnan 2 года назад +876

    പരിപാടിയുടെ ഓരോ എപ്പിസോഡിലും അവതാരകൻ വിഷയത്തെ പറ്റി ആമുഖം നൽകി 'അത് വല്ലാത്ത ഒരു കഥയാണ്' ' എന്നു പറയുന്നത് എത്ര നാടകീയമായാണ്. അതാണ് എനിക്ക് ഏറെ ഇഷ്ടം👍

  • @xcxca
    @xcxca 2 года назад +14

    ആളൊരു അലമ്പ് ആണേലും ഇങ്ങേരുടെ ബുദ്ധി അഭാരം തന്നെ 😅

  • @alliswell6345
    @alliswell6345 2 года назад +2

    കമ്പ്യൂട്ടറിന് എതിരെ പ്രകടനം ചെയ്ത നാടാണ് എന്റെ നാട്

    • @shibilshibi808
      @shibilshibi808 2 месяца назад

      😂😂😂😂 thats why we have 30 percentage jobless people and youngersters go to another nation to do job😮.

  • @ecshameer
    @ecshameer 2 года назад +834

    Tesla കാർ ഓടിച്ചാൽ അറിയാം ഇദ്ദേഹത്തിന്റെ മായികലോകം...സാനം പൊളിയാണ്👌

    • @emil_binoy
      @emil_binoy 2 года назад +21

      ചേട്ടൻ ഒടിച്ചിട്ടുണ്ടോ ?

    • @ecshameer
      @ecshameer 2 года назад +133

      @@emil_binoy ഒരു രണ്ട് മാസം കൈയിൽ ഉണ്ടായിരുന്നു model x xuv

    • @vishnupmkl007
      @vishnupmkl007 2 года назад +23

      Wow great to hear 😍😍

    • @emil_binoy
      @emil_binoy 2 года назад +49

      Poli njan oru Lamborghini പോലും കണ്ടിട്ടില്ല

    • @Akhil71813
      @Akhil71813 2 года назад +24

      Njan teslayil innale Adoor to kottayam ride poyayirunnu.

  • @shanuakmapackaging8223
    @shanuakmapackaging8223 2 года назад +1

    നമ്മുടെ നാട്ടിൽ ഈ കുമാരനാശാന്റ പദ്യവും മറ്റുമല്ലേ പഠിപ്പിക്കുന്നത്. പിന്നെനെങ്ങനെ ഈലോൺ മാസ്ക് ഉണ്ടാകും?
    ഏറി വന്നാൽ ഒരു ചെറുശ്ശേരി ആകുമായിരിക്കും 😂😂

  • @jithinsoman7473
    @jithinsoman7473 2 года назад +25

    ഇതൊക്കെ കേട്ട് കണ്ണുതള്ളിയ എന്റെ കഥയും വല്ലാത്തൊരു കഥയാണ്🙄🙄

  • @darvinpious9888
    @darvinpious9888 Год назад +1

    20222 ൻ്റെ അവസാന ദിവസത്തിൽ വീഡിയോ കാണുന്ന എന്നെപ്പോലെ വേറേ ആരുണ്ട് ?

  • @Sahil-cb6im
    @Sahil-cb6im 2 года назад +17

    2021ഇൽ ജീവിക്കുന്ന ഞാൻ കോഡിങ്നെ കുറിച് അറിയുന്നത് എന്റെ 19ആം വയസ്സിൽ ആണ്.ദീര്കവീക്ഷണമുള്ള ഭരണാധികാരിൽ നേരത്തെ വന്നുവെങ്കിൽ ചെറുപ്പത്തിലേ ടെകിനെ കുറച്ചു ചിന്തിക്കുവന്നുള്ള ഒപ്പുർട്യൂണിറ്റി ഇന്ത്യയിൽ ഉണ്ടായേനെ.ഇന്ത്യൻ യൂത്തിനെ ഗവണ്മെന്റ് മാക്സിമം ഉപയോഗിക്കുന്നില്ല. ചെറുപ്പക്കാർ കൂടുതൽ ഉള്ള രാജ്യത്ത് ചെറുപ്പക്കാർ ആയ ഭരണാധികാരികൾ വേണം കൂടുതൽ.

  • @sannpress
    @sannpress Год назад +2

    There is a mistake in your content. I believe Elon Musk designed the blaster in C not in HTML5. The URL you shared is blaster game for html5 and was not coded; html5 was first introduced in 2008.

  • @jacksonbimmer4340
    @jacksonbimmer4340 2 года назад +290

    ഭൂമിയിൽ ജീവിച്ചിരിക്കുന്ന അത്ഭുത മനുഷ്യൻ♥️🙏🏼

  • @healthybrains9491
    @healthybrains9491 2 года назад +35

    20 വർഷ ശേഷം കാണുന്നവർക്ക് എൻ്റെ ഹായ് 🙂(from 2021)

  • @jeffjeffin
    @jeffjeffin 2 года назад +114

    ഞാൻ കാത്തിരുന്ന ആളുടെ കഥയാണ്, ഇനി nikola tesla കൂടി ഒന്ന് പരിഗണിക്കണം 🙏

    • @sagarsv7074
      @sagarsv7074 2 года назад +1

      അനുരാഗ് talksil ഒരു എപ്പിസോഡ് ഉണ്ട്‌

    • @jeffjeffin
      @jeffjeffin 2 года назад +6

      @@sagarsv7074 വല്ലാത്തൊരു കഥയില്‍ കാണുന്ന കഥയും അവതരണവും ഒന്ന് വേറെ തന്നെ 😍

    • @Its-me-devuu
      @Its-me-devuu 2 года назад +1

      14.59 ഒരു ലക്ഷം ഡോളറിന്റെ വിദ്യാഭ്യാസ loan😂

    • @Rons88
      @Rons88 2 года назад

      😊😊❤️❤️👍

  • @cprizvan1261
    @cprizvan1261 2 года назад +210

    2050 ഓട് കൂടി 1 മില്ല്യൻ മനുഷ്യർ ചൊവ്വയിൽ താമസം ആകും എന്ന് ആണ് മസ്ക് പറഞ്ഞിട്ടുള്ളത് . വിജയകരം ആവട്ടെ എന്ന് ആഗ്രഹിക്കുന്നു🥰

    • @saniyodsouza247
      @saniyodsouza247 2 года назад

      😂 teette ella kudiella oonum onuum onnum undavilla . pinne """"maranathe"""'" aneshikkum kandethukayilal

    • @sheejaBoss-if8mk
      @sheejaBoss-if8mk 3 месяца назад

      Choola pole kathunna oru dhivasam Varum. Wait and see 👍

  • @infinitegrace506
    @infinitegrace506 2 года назад +11

    മസ്കിന്റെ കഥയിൽ neuralink ഒഴിവാക്കരുത് ആയിരുന്നു.
    അതല്ലേ ഇന്നത്തെ ലോകത്ത്
    ഏറ്റവും പ്രസക്തിയുള്ള മോഹ സംരംഭം.

    • @shamsudheenp3604
      @shamsudheenp3604 2 года назад +1

      Absltly crct....
      Brain linking to AI...😍😍😍

    • @shibilshibi808
      @shibilshibi808 2 месяца назад +1

      ❤❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉🎉❤🎉❤

  • @sibintb5002
    @sibintb5002 2 года назад +9

    ഇവിടെ നമ്മൾ സൈക്കിൾ ചവിട്ടാൻ പഠിക്കുന്ന പ്രായത്തിൽ പുള്ളി പ്രോഗ്രാമിംഗ് പഠിച്ചു ഗെയിം ഉണ്ടാക്കി വിറ്റു

  • @mm-rb6ze
    @mm-rb6ze 2 года назад +12

    ഒരേസമയം സയൻസിലും ഇന്റർനെറ്റ്‌ മേഖലയിലും എഞ്ചിനീയറിംഗ് മേഖലയിലും സർവോപരി ബിസിനസിലും വിജയിക്കണം എങ്കിൽ അയാൾ ഒരു ജീനിയസ് ആയിരിക്കണം. ഒരു എന്റർപ്രണർ ആകാൻ കഴിയാതെ പോയ പരാജിതൻ ആയ നികോളാസ് ടെസ്ലയെ ഓർത്തു പോകുന്നു

  • @balachandrank855
    @balachandrank855 2 года назад +2

    ഇലോൺ മസ്ക് വളരെയധികം വിജയിച്ച ഒരു സംരംഭകനാണ്. പക്ഷെ തന്റെ കുടുംബ ജീവിതത്തിൽ അദ്ദേഹം ഒരു പരാജയമായിപ്പോയി.
    വലിയ ഭാവനയുള്ളവർ വിവാഹം കഴിക്കാതിരിക്കുകയാന്ന് വേണ്ടത്.

  • @capradeep3113
    @capradeep3113 2 года назад +7

    ഒരു കുട്ടിയെ വളർത്തേണ്ടത്... നല്ല സംസ്കാരമുള്ളവരായും, സ്നേഹമുള്ളവരായും, ഉത്തരവാദിത്വബോധം, ലക്ഷ്യം ഉള്ളവരായൊക്കെ യാണ് വളർത്തേണ്ടത്. ജീർണിച്ച മതബോധത്തിലും, ദുഷിച്ച ജാതി ബോധത്തിലും ഒരിക്കലും കുട്ടികളെ വളർത്തരുത്. കോടിക്കണക്കിനു കിഴങ്ങൻ മാരെ സൃഷ്ടിക്കാൻ അതുകൊണ്ട് ആവും. അവർ ഈ ഭൂമിക്കു ഭാരവും. സ്വപ്നം കാണാൻ പഠിപ്പിക്കുക. അങ്ങോട്ട്‌ പറക്കാൻ പ്രേരിപ്പിക്കുക....

    • @hubburasool5719
      @hubburasool5719 2 года назад

      കഴിവുള്ളവർ ഇതുപോലെ ഒന്നോ രണ്ടോ മതി ലോകം വികസനത്തിനായി,, എന്നാൽ കേരളത്തിലെ മതമില്ലാത്തവർ ബുദ്ധി കൂടുതലാണ് ച്ചാൽ അങ്ങ് കണ്ടുപിടിച്ചു കൂടെ വെറുതെ ഓരോ കാരണം പറഞ്ഞ് ഇരിക്കാതെ തീവ്ര മത വിരോധവും ആയി

  • @HARIKrishnan-us1xn
    @HARIKrishnan-us1xn 2 года назад +2

    അണ്ണന്റെ dog coin tweet, boring Company ..ഇതിനെ കുറിച്ച് രണ്ടു വാക്ക് പറയാരുനനു

  • @KnowTheTruth_AK
    @KnowTheTruth_AK 2 года назад +110

    ആ അവസാനത്തെ ഒറ്റ വരി, സങ്കൽപ്പങ്ങൾക്ക് അപ്പുറമായ ഒരു വിചിത്ര നാളെയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു..❤️❤️

  • @NiyasT
    @NiyasT 2 года назад +12

    മതം രാഷ്ട്രീയം അനാവശ സംസ്‍കാരം എന്നൊക്കെ അവകാശ പെടുന്ന ഒരു സമൂഹത്തിൽ ഇത് പോലെ കഴിവുള്ള elon muskumar എങ്ങനെ സൃഷ്ടിക്കപെടും. നാളെ എന്റെ നാടും നാട്ടുകാരും ഈ വേലിക്കെട്ടുകൾ പൊട്ടിച്ചു പുറത്തു വരുമെന്നു ശുഭ പ്രതീക്ഷയോടെ 👍🏻👍🏻👍🏻👍🏻

  • @hitviewer9873
    @hitviewer9873 2 года назад +75

    കാത്തിരുന്ന ഐറ്റം ELON MUSK 😍😍😍😍ഇനി ആ റൊണാൾഡോ ടെ ഒരെണ്ണം കൂടി ആയാൽ 😍❣️❣️❣️❣️❣️

  • @LD72505
    @LD72505 3 месяца назад +1

    ഈ അടുത്തയിടയ്ക്ക് വരെ ബിൽ ഗേറ്റ്സ് തന്നെയാണ് ലോക ഒന്നാം നമ്പർ കോടീശ്വരൻ എന്നായിരുന്നു. ഈ ഇടയ്ക്കാണ് അത് എലോൺ മസ്ക് ആയി മാറി എന്നറിഞ്ഞത്. അപ്പോഴും ഒരു ബിസിനസ്സ്കാരൻ മാത്രമായിരിക്കും താൻ എന്നാണ് കരുതിയത്. ഈ വീഡിയോ കണ്ടപ്പോഴാണ് താൻ ഒരു വലിയ ജീനിയസ് ആണെന്ന് മനസ്സിയാലത്.
    വല്ലാത്തൊരു inspiring കഥ തന്നെ ❤❤❤

  • @MintoIssac
    @MintoIssac 2 года назад +17

    HTML5 release ആവുന്നത് 2008ലാണ്, പിന്നെങ്ങനെ 1980 കളിൽ musk blaster game HTML5 ഇൽ അത് ഉണ്ടാക്കും?
    ആ game അല്ല ഇന്ന് കളിക്കാൻ പറ്റുന്നത്, അതേ model ഇൽ ഉള്ള വേറെ game ആണ്, അന്ന് Musk ഉണ്ടാക്കിയ game BASIC ഇൽ ആണ്.

  • @mohammedshareef7013
    @mohammedshareef7013 2 года назад +47

    ഇയാളുടെ കഥ കേട്ടാൽ എനിക്ക് തോന്നുന്നത്... ഇയാൾ ഒരു അന്യഗ്രഹ മനുഷ്യനാണ്... വല്ലാത്തൊരു മനുഷ്യൻ തന്നെ...😇😇

  • @mithulpurushotham7358
    @mithulpurushotham7358 2 года назад +37

    പലയിടങ്ങളിൽ നിന്നായിട്ട് വായിച്ചു മനസ്സിലാക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന പല കാര്യങ്ങളും വളരേ കൃത്യതയോടെ പറയാൻ താങ്കൾക്കു കഴിഞ്ഞു എന്ന് ഞാൻ കരുതുന്നു. വളരെ നന്ദി ...

  • @Yoosufkochi
    @Yoosufkochi Год назад +1

    Twitter പേര് മാറ്റിയ ശേഷം ഈ പരുപാടി കാണുന്ന ആരോക്കെ ഉണ്ട്

  • @Mr.KUMBIDI96
    @Mr.KUMBIDI96 2 года назад +307

    ഈ എപ്പിസോഡിനായി കട്ട വെയ്റ്റിങ് ആയിരുന്നു... Thank you ❤️❤️

  • @linceskottaram1364
    @linceskottaram1364 2 года назад +2

    എല്ലാരിലും ഓരോ ഈലോൺ മസ്ക് ഉണ്ട്. അവനെ വിളിച്ചെണീപ്പിക്ക് അവൻ ഇറങ്ങണം എങ്കിലേ ശെരിയാകൂ..

  • @KULLUvlogs
    @KULLUvlogs 2 года назад +5

    ചിലപ്പോൾ എനിക്കും തോന്നാറുണ്ട് ഞാനും ഒരു elon musk ആണോയെന്ന് 😇
    ഒരുപാട് ഐഡിയകൾ ഉണ്ട് 🅑🅤🅣 സപ്പോർട്ട് ചെയ്യാൻ ആരുമില്ല ,ആരോടെങ്കിലും എന്റെ ഐഡിയകൾ പറഞ്ഞാൽ അവർ പറയുന്നത് എനിക്ക് പ്രാന്താണെന്നാണ് 😔🦋

  • @ജിംബ്രൂട്ടൻ-ഫ1ഖ

    ഒരു സംഭവം കേൾക്കുമ്പോൾ അതിലെ മുഖ്യ ഘടകം അവതരണം തന്നെയാണ് ഒന്നും പറയാനില്ല സുപ്പർ 💐

  • @raneesh1223
    @raneesh1223 2 года назад +44

    2 വർഷം മുന്നേ മകൻ ജനിച്ചപ്പോൾ Elon എന്നു പേരിട്ടപ്പോൾ പലരോടും ഈ കഥ ഒക്കെ പറഞ്ഞ് കൊടുക്കേണ്ടി വന്നിരുന്നു, ഇപ്പൊൾ എല്ലാവർക്കും മനസ്സിലായി,,,

    • @Ndmmkl
      @Ndmmkl Год назад

      Muskint മോന്റെ പേര് ✨️😂👌

  • @sneharadhakrishnan6121
    @sneharadhakrishnan6121 2 года назад +3

    The boring companye പറ്റി പറഞ്ഞില്ല.

  • @ചീവീടുകളുടെരാത്രിC11

    കാര്യങ്ങൾ എങ്ങിനെ അവതരിപ്പിക്കണം .... ബാബു രാമചന്ദ്രൻ എന്ന വാഗ്മിക്ക് നന്നായറിയാം ...വല്ലാത്തൊരു കഥയിൽ നിന്ന് മറ്റൊരു കഥയിലേക്ക്‌ 🙏

  • @sherinjoseph2060
    @sherinjoseph2060 2 года назад +16

    ഒരു രാജുനാരായണ സ്വാമി ഉണ്ട് കേരളത്തിൽ, എല്ലാ പരീക്ഷയിലും ഒന്നാമൻ
    . പക്ഷേ കേരളം അദ്ദേഹത്തെ തോൽപിച്ചു

  • @noble_kochithara8312
    @noble_kochithara8312 2 года назад +66

    തോല്‍വിയില്‍ തളരാതെ മുന്നോട്ട് പോകുക... എന്നെങ്കിലും വിജയം നേടിയിരിക്കും🔥ElonMusk💚

  • @deepaksvlogs500
    @deepaksvlogs500 2 года назад +19

    Dear വല്ലാത്തൊരു കഥ ടീം and Asianet; വല്ലാത്തൊരു കഥ episode കൾക്ക് subtitles നൽകൂ. ഭാഷയുടെ പരിമിതികളെ അതിജീവിച്ച് ഈ കഥകൾ ലോകം മുഴുവൻ എത്തട്ടെ.
    വർഷങ്ങളായി അന്യ സംസ്ഥാനത്ത് ജീവിക്കുന്ന ആൾ എന്ന നിലയിൽ പലപ്പോഴും ഇതര ഭാഷാ സുഹൃത്തുക്കൾക്ക് വല്ലാത്തൊരു കഥ refer ചെയ്യാറുണ്ട്.Topic ഇഷ്ടപ്പെട്ടു അവ വാങ്ങുന്ന സുഹൃത്തുക്കൾക്ക് ഭാഷ മനസ്സിലാകാത്തത് മൂലം അവ മിസ്സ് ആകുന്നു.

  • @AbhinavvMusix
    @AbhinavvMusix 2 года назад +3

    HTML 5 oooo!

  • @ശാസ്ത്രമേനമോവാകം

    എലോൺ മസ്ക്ന്റെ വിചിത്രചരിത്രം ഉൾക്കൊള്ളുവാനും അത് ലോകത്തോട് "സംവേദിക്കുവാനും പോലും" വേണം അറിവിൻറെ ആഴങ്ങൾ!!! താങ്കൾക്ക് ആശംസകളുടെ പൂച്ചെണ്ടുകൾ‼️😊👌

  • @prnath82
    @prnath82 2 года назад +16

    Elon musk = 20%
    His dad = HERO 100%
    ആരും തെറി വിളിക്കാന്‍ വരേണ്ട. 05:06 വീട്ടിലെ പുസ്തകങ്ങൾ വായിച്ചു കഴിഞ്ഞു അവന്‍ ENCYCLOPEDIA വായിക്കാൻ തുടങ്ങി. Means his DAD had A HUGE COLLECTION (MINI LIBRARY) at home which eventually made Elon Musk DREAM and set a GOAL.
    Can you imagine a Elon musk after taking out that LIBRARY from his home?

    • @dreamexplorerdevi6709
      @dreamexplorerdevi6709 2 года назад +2

      i think 'glorifying a toxic parent'

    • @prnath82
      @prnath82 2 года назад +3

      @@dreamexplorerdevi6709 it's not glorifying, every humans do good and bad deeds even you and me. A person can be 80% evil but that doesn't mean we should omit 20% goodness in him.
      Unless you can show me a 100% perfect human I won't be able to back away from my statement...
      I merely shared a thought, can anyone imagine a Elon musk without his access to that library on that very young age? He was exposed to and maybe forced to read those books by his father. That forcing on him at that very tender age could resulted him in thinking that his father is evil( just my 10cent thought).
      By the way in the end he chose to stay with his father right?
      I'm still a huge fan of Elon musk and his achievements.

    • @juanleo2017
      @juanleo2017 23 дня назад

      ​@@dreamexplorerdevi6709why do you call toxic parent?

  • @cheriancgeorge1807
    @cheriancgeorge1807 2 года назад +12

    മനുക്ഷ്ൻ അപാര കഴിവ് ഉള്ളവൻ. പക്ഷെ അന്ധവിശ്വാസവും മണ്ടൻ ചിന്തകളും നമ്മളെ പോലുള്ള ആളുകളെ വെറും മനുക്ഷ്യരായി ഭൂമിയിൽ തുടരാൻ പ്രേരിപ്പിക്കുന്നു

    • @SafeerAtharwala
      @SafeerAtharwala 2 года назад

      ഈലോൺ മസ്ക് നല്ലൊരു ഈശ്വര വിശ്വാസി ആണ്... 🤔

    • @aravind4515
      @aravind4515 2 года назад +4

      @@SafeerAtharwala Nope
      He is an atheist

    • @helanasany8186
      @helanasany8186 2 года назад

      @@aravind4515 but he is believing in a supreme power

  • @sn7123
    @sn7123 2 года назад +11

    അത്ഭുതകരമായ മനുഷ്യൻ ആണ് musk...! നമ്മുടെ യുവ തലമുറയിലെ ഒരുപാട് പേർ ഇദ്ദേഹത്തെ ജീവവായു ആയി കരുതി അനുകരിക്കാറുണ്ട്....,എന്നാൽ അവരൊരു കാര്യം മാത്രം ഓർത്താൽ മതി നിങ്ങൾ ജീവിക്കുന്നത് ഇന്ത്യയിൽ ആണെന്ന് മാത്രം....😑
    കാലഹരണപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായം മൂലവും മുരടിച്ച ചിന്താകഗതികൾ ഒരുപാട് വാഴുന്ന ഈ മണ്ണിൽ ഇത്തരം വർണശബളമായ സ്വപ്നങ്ങൾ വിളയിച്ചെടുക്കാൻ ഒരുപാട് ബുദ്ധിമുട്ടും!

  • @കുറവിലങ്ങാട്ടുകാരൻ

    ബാബു രാമചന്ദ്രനും സന്തോഷ് കുളങ്ങരയും ആണ് എന്റെ പാഠപുസതകങ്ങൾ... ഇവർ ഹിസ്റ്ററി proferssers ആയാൽ ആർക്കും വളരെ രസകരമായി പെട്ടെന്ന് ചരിത്രം പടിക്കാനാവും

  • @kumarsivadas4773
    @kumarsivadas4773 2 года назад +104

    I first heard the names Elon Musk & Robert Downey Jr. in 2008 when Iron Man was released. The rest is history. Two extremely influential personalities of our times. Period.

  • @tycooncarcare
    @tycooncarcare 2 года назад +10

    ടെസ്‌ല കാർ ഒരേ പൊളി.... ആ കാറിൽ ഇരിക്കുമ്പോൾ അറിയാം മസ്ക് ആരാണെന്നു...

  • @euphoriazxy
    @euphoriazxy 2 года назад +129

    ഇദ്ദേഹത്തെ പോലെ ചിന്തിക്കുന്ന ആയിരം ആളുകൾ ഉണ്ടായാൽ മതി ഈ ലോകം മാറ്റി മറിക്കാൻ...!!🙌🏻🙃🤝

    • @antonypaul248
      @antonypaul248 2 года назад +3

      Geniuses are so rare

    • @binsejose666
      @binsejose666 2 года назад

      Blink ❤️

    • @YISHRAELi
      @YISHRAELi 2 года назад

      Why 1000 ?

    • @farsinkp2721
      @farsinkp2721 2 года назад +3

      But most of them crushed by educated system and society

    • @antonypaul248
      @antonypaul248 2 года назад

      @@farsinkp2721 Thats why we need more people....more people means more geniuses

  • @afsahhasanvp
    @afsahhasanvp 2 года назад +1

    പറഞ്ഞതിനെക്കാൾ കഥകൾ മസ്‌കിനെ കുറിച്ച് പറയാൻ കിടക്കുന്നു.
    ഗിഗാ ഫാക്ടറിയും സോളാർ പ്രൊജക്റ്റും ന്യൂറോ റീസർച്ചും ബോറിങ് കമ്പനിയും അങ്ങനെ എത്രയെണ്ണം

  • @DollarPips
    @DollarPips 2 года назад +2

    എലോൺ മസ്ക് എന്നല്ല "ഈലോൺ" മസ്ക് എന്നാണ് ഉച്ചരിക്കുന്നത്.

  • @emmanueljose4810
    @emmanueljose4810 2 года назад +1

    മാസ്കിനെക്കുറിച്ചു നിങ്ങൾ തൊടാതെ പോയ, എന്നാൽ അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങൾ പഠിക്കുകയോ മനസിലാക്കുകയോ ചെയ്തില്ല. ലോകത്തെ ഏറ്റവും വലിയ ബിറ്റ്കോയിൻ മാനിപ്പുലേറ്റർ ആണ് മസ്ക്. കഴിഞ്ഞ അര ദശാബ്ദത്തിലെ അദ്ദേഹത്തിന്റെ ട്വീറ്റുകളുടെ ആകെ തുക ഏതാണ്ട് ഒരു trillion dollars ന്റെ ഏറ്റക്കുറച്ചിലുകൾ നടത്തിയിട്ടുണ്ട്. അതിനിടനുബന്ധിച്ചു ഓരോ ബിറ്റ്കോയിൻ ട്വീറ്റുകളുടെയും പിന്നാലെ ടെസ്ലയുടെയും സ്പേസ് എക്സിന്റെയും ഷെയർ മാർക്കെറ്റിൽ പലതവണ കുത്തനെ ഉയർന്നിട്ടുണ്ട്. 2008 മുതൽ ബിറ്റ്കോയിനെക്കുറിച്ചു (അതായതു ബിറ്കോയിൻ പ്രോഗ്രാം ചെയ്യുന്ന കാലത്തുമുതൽ) മസ്ക് ബിറ്റ്കോയിനെക്കുറിച്ചു പരാമര്ശിക്കാറുണ്ടായിരുന്നു. എന്റെ അഭിപ്രായത്തിൽ സതോഷി മസ്ക് തന്നെയാണ്. അതായതു 1 മില്യൺ bitcoin handy ഉള്ളയാൾ. കണക്കിൽ പെടാത്ത ഇന്നത്തെ മാർക്കറ്റ് പ്രകാരം 45 ബില്യൺ ഡോളേഴ്‌സ് അധികം. ഇനിയത് future ഇൽ trillion ലേക്ക് പോകാവുന്ന ലീഡ്…

  • @muhammedrashid7514
    @muhammedrashid7514 2 года назад +20

    No doubt on Elon Musks capability and truly amazing. He needs to stop tweeting every fifteen minutes 😂😂

  • @anoopq42
    @anoopq42 Год назад +1

    പുരോഗമനം ആണ്
    ഇനിയും ഉണരുമ്പോൾ
    ഇനിയും വീഡിയോ ചെയ്യാം 👍👍👍👍

  • @treat4Yu
    @treat4Yu 2 года назад +95

    Tesla
    SpaceX
    Boring Company
    Solar City
    Neuralink
    Starlink
    Elon Musk is a living legend. Real Genius.

    • @riz6899
      @riz6899 2 года назад

      And MUSK COIN

    • @treat4Yu
      @treat4Yu 2 года назад +4

      @@riz6899 Musk coin is not his company.
      Dogecoin is the coin which Elon promotes, dogecoin is also not his company.

  • @manojpillai19781
    @manojpillai19781 2 года назад +2

    കേരളത്തിൽ ഒരിക്കലും ഒരു എലോൺ മസ്‌ക് ഉണ്ടാകില്ല... നമുക്ക് ഒരാൾ പണക്കാരൻ ആകുന്നത് കണ്ടുകൂടല്ലോ 😃

  • @limeshcp
    @limeshcp 2 года назад +90

    Profession,Hardwork, Commitment, Passionate and Patients these are the things that success needs. This is a good example for ELON MUSK❤🔥

  • @duasafvan5266
    @duasafvan5266 2 года назад +1

    Aarude kayyil enkilum cash undel teslayude kurach share vaangiyitto ippo oru share 1000 dollar ullath oru 3 varshathinullil 5000 doller vare aakum sure

  • @shabeern6291
    @shabeern6291 2 года назад +19

    Entire education system want to change in kerala then only we can find a musk in kerala...1-12 classes muthal thannee namude skills arinjj athinnulla education kittiyirunnaggill naml ippol arrayirunnu💯😊

    • @dennyjoy
      @dennyjoy 2 года назад +3

      Sheriya kure engineers ond oru prayajanvum illa padich kazhinjal candail poi life set aakunuu. Allathavar vallo US, Europeans develop cheytha company il CEO um aakunu.

    • @abhijith2987
      @abhijith2987 2 года назад +1

      There are many countries which follows the education system that you mentioned but why there's only one Elon musk.. It's all about passion and hardwork..
      In india, The only thing is lack of MNCs, development and lack of world wide accepted universities for higher education..Thats why many Indians are leaving the country for higher studies and jobs and many being the CEOs of large corporations worldwide...
      Talking about education system in kerala I think you're aiming just to blame kerala government 🤔whole India have almost the same

    • @abhijith2987
      @abhijith2987 2 года назад

      @@dennyjoy Pretoriayil valarna Elon musk us il poyath kondalle innathe musk aayath.. Appo pinne ividenn avide poyi ceo aayal entha..

  • @shamonap
    @shamonap 2 года назад +2

    മസ്ക്ക് ഇപ്പൊ shiba കോയിനും doge കോയിനും ഉണ്ടാക്കി വിലസുന്നു 😷😷😷

  • @amalbajay4053
    @amalbajay4053 2 года назад +24

    𝐄𝐋𝐎𝐍 𝐌𝐔𝐒𝐊 : കെട്ടുകഥകളെ യാഥാർത്ഥ്യമാക്കുവാൻ വന്നവൻ.

  • @sudhimohan9048
    @sudhimohan9048 2 года назад +19

    Tesla ഞാൻ ഒരിക്കൽ ഓടിച്ചിട്ടുണ്ട്.. എന്റെ പൊന്നോ... വേറെ level genius musk 👌🏻👌🏻👌🏻😳😳😳

  • @jerinvarghese1299
    @jerinvarghese1299 2 года назад +7

    തിരുത്തൽ ഉണ്ട് html അടുത്തിടെ വന്നതാണ്❗❗
    പിന്നെ Musk oru sambhavam തന്നെയാണ് tesla കാറിൽ കയറിയപ്പോൾ അയാളുടെ ആ geniousness മനസ്സിലാകും കിടിലം വണ്ടിയാണ് tesla 🤩🤩

    • @baboosid
      @baboosid 2 года назад

      that was an error. It was a recreated version of the same game that was functioning in HTML 5.

    • @jerinvarghese1299
      @jerinvarghese1299 2 года назад

      @@baboosid kk

  • @സ്നേഹദൂതൻ
    @സ്നേഹദൂതൻ 7 месяцев назад +1

    വ്യത്യസ്തമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന എത്രയോ ഇതിഹാസങ്ങൾ നമുക്കിടയിലും ഉണ്ടായിട്ട് ഉണ്ടാവാം ദ്രവിച്ച പാഠ്യ പദ്ധതി ആദ്യം മാറ്റാൻ കഴിയുമോ 😢 പ്രതിഭകൾ മറനീക്കി പുറത്ത് വരട്ടെ❤

  • @vivekvinay1356
    @vivekvinay1356 2 года назад +152

    ഇതുപോലൊരു മനുഷ്യൻ ലോകത്ത് വേറെ ഉണ്ടാവില്ല the man with insane dreams 🔥🔥

  • @metalx1980
    @metalx1980 2 года назад

    Elon musk കേരളത്തിലാണ് ജനിച്ചതെങ്കിൽ spacex ഉം tesla യും ഒന്നും ഉണ്ടാവില്ലായിരുന്നു 😂😂😂 കൊടി കൃഷി നടത്തുന്ന നാട്ടിൽ ആര് ക്യാഷ് ഇറക്കാൻ ആണ്

  • @bijoypillai8696
    @bijoypillai8696 2 года назад +14

    സൂപ്പർ .👍... മസ്കിൻ്റെ പൂർവകാല ചരിത്രം ഇത്ര നന്നായി അവലോകനം ചെയ്ത ഒരാളും മലയാളത്തിൽ ഇല്ല ...

  • @muhammadsiraj6615
    @muhammadsiraj6615 2 года назад +5

    അടുത്ത എപ്പിസോഡിൽ അമേരിക്കയിലെ വിർജിൻ ഗാലക്ടിക് സ്ഥാപകൻ റിച്ചാർഡ് ബ്രാൻസൺ നെ പറ്റിയും കൂടി കേൾക്കുവാൻ ആഗ്രഹിക്കുന്നു .

  • @abhijithb3139
    @abhijithb3139 2 года назад +38

    ലോകത്തെ കാൽകിഴിൽ കൊണ്ടുവരാൻ പോകുന്ന മനുഷ്യൻ 👾❤

  • @nithinsadasivan4470
    @nithinsadasivan4470 2 года назад +57

    Most people don't choose to live with a narcissistic father. If he took that decision at that age, he is unique.

  • @basil8345
    @basil8345 2 года назад +121

    Elon Musk : The real life ironman 🔥

  • @peeyar2000
    @peeyar2000 2 года назад +35

    ഈലോൺ മസ്ക് .. .Genius, billionaire , philanthropist, playboy... Real iron man... Once you use Tesla, you may never drive another car. You can control the car in your finger tip. In future , you may not even need fingertip.

  • @shinchanuyir5219
    @shinchanuyir5219 2 года назад +5

    Elon musk top billionaire aayappo rathri urangathe status ukal unddakiya oraal aahn njn , pakshe sathyam valare vyathyasthamanu, pala karyangalum arinjappol musk orikkalum Ironman aakilla.pakshe ee video ude title enik ishtappettu😏😁🤣

  • @noormuhammed4732
    @noormuhammed4732 2 года назад +23

    മനുഷ്യജീവിതത്തെ ഏറ്റവുമധികം മാറ്റി മറിച്ച മനുഷ്യനായി ഭാവിയിൽ മസ്‌ക് അറിയപ്പെടും 👍👍

    • @saniyodsouza247
      @saniyodsouza247 2 года назад

      😅 adu 100% correct

    • @shibilshibi808
      @shibilshibi808 2 месяца назад

      future is here🎉🎉🎉❤🎉❤🎉🎉❤🎉❤🎉🎉❤🎉❤🎉❤🎉🎉❤🎉❤🎉❤ just wait🎉❤🎉❤🎉🎉❤🎉❤❤🎉

    • @shibilshibi808
      @shibilshibi808 2 месяца назад

      nearalink is loadinf.....

  • @liberalindia2470
    @liberalindia2470 2 года назад +11

    സ്ത്രീകളുടെ വിവാഹ പ്രായം 21 ആകുക .
    സ്ത്രീ ശാക്തീകരണം വിജയിക്കട്ടെ ..

    • @abyantony5471
      @abyantony5471 2 года назад +2

      Elon Musk athinolla paripadi thodangikaznjuuu💪😂😂

    • @antonypaul248
      @antonypaul248 2 года назад +3

      അത് ഇവിടെ പറയണ്ട കാര്യം?

  • @nevadalasvegas6119
    @nevadalasvegas6119 Год назад +1

    Ithrem kazhivulla thankal swandhamayi channel thudangadhe asianetinu cash undakki kodukkunnu ,
    Note, adhu vallathoru kadhayanu ,mandatharavum

  • @Linsonmathews
    @Linsonmathews 2 года назад +40

    Elon റീവ് musk 😍
    Teslas... Space X...
    അടുത്ത അത്ഭുത project 🔥🔥🔥

  • @shamsudheenp3604
    @shamsudheenp3604 2 года назад +2

    Boring കമ്പനിയും...neuralink ഉം പറയേണ്ടതായിരുന്നു...
    ഏതായാലും മികച്ച അവതരണം

  • @Sherifvolga
    @Sherifvolga 2 года назад +4

    വീഡിയോയിൽ ഉടനീളം പറഞ്ഞ ടസ്ല(Nikola Tesla) ആരായിരുന്നു എന്നുകൂടെ ഒന്ന് പറയാമായിരുന്നു

  • @vabeeshchathoth5690
    @vabeeshchathoth5690 2 года назад +1

    പഠിക്കാൻ മിടുക്കരെ മാത്രം സപ്പോർട് ചെയ്യുന്ന സ്കൂൾ കാലഘട്ടം ഉണ്ടായിരുന്നു മാഷ് ഉം ടീച്ചർ ഉം എല്ലാം കണക്കാ അല്ലെങ്കിൽ കുറെ മസ്ക് മാർ നമ്മുടെ ഇടയിലും ഉണ്ടായേനെ

  • @JijiSasidharan
    @JijiSasidharan 2 года назад +263

    Elon Musk is a very inspiring man, and thanks a lot for this episode about him.
    One thing I want to point out is Blaster was a PC game and it was not in HTML5. HTML5 was released in 2008, I believe the game was written in BASIC or C, and later someone ported that to HTML5.

    • @truthhorizon5851
      @truthhorizon5851 2 года назад +3

      Yeah

    • @SIRU_Thalikulam
      @SIRU_Thalikulam 2 года назад +13

      ഇത് കേട്ടപ്പോൾ അപ്പൊ തന്നെ പോസ് ചെയ്ത് നിർത്തി ആരെങ്കിലും ഇതിനെ പറ്റി കമൻ്റ് ചെയ്തിട്ടുണ്ടോ എന്ന് നോക്കിയപ്പോഴാണ് നിങ്ങളുടെ കമൻ്റ് കണ്ടത്

    • @sijovijayan
      @sijovijayan 2 года назад +3

      @@SIRU_Thalikulam Yes, I did the same

    • @bibinjohnofficial
      @bibinjohnofficial 2 года назад

      @@SIRU_Thalikulam me also 😁

    • @anonwolf7730
      @anonwolf7730 2 года назад

      @@SIRU_Thalikulam me too.

  • @sachinvenugopal6926
    @sachinvenugopal6926 2 года назад +1

    Ividem Elon musk mar okke .. but IIT oke padichittu bank test ezhthi nadakenda avsatha anennu mathram 😪

  • @vvskuttanzzz
    @vvskuttanzzz 2 года назад +62

    വല്ലാത്തൊരു മനുഷ്യൻ ELON MUSK♥️
    THE GREAT LEGEND IN THIS WORLD🙏

    • @sheejaBoss-if8mk
      @sheejaBoss-if8mk 3 месяца назад

      Elon Musk manushya dhrohi aayirunnuvennu adhikam thaamasikkaathe manasilaavum.

  • @gopibro5167
    @gopibro5167 2 года назад

    നാളെ ഇദ്ദേഹം ചൊവ്വാരാജ്യത്തിന്റെ രാഷ്ട്രപിതാവാകും ല്ലേ ....

  • @vishnur9594
    @vishnur9594 2 года назад +15

    ആരാധനയ്ക്കപ്പറും എന്തോ ഇഷ്ടമാണ് മസ്കിനെ..❣️

  • @shaiju9747
    @shaiju9747 2 года назад +2

    മൂപ്പര്, Twiter സ്വന്തമാക്കി

  • @jojohn4783
    @jojohn4783 2 года назад +6

    Elon musk ഒരു alien ആണെന്ന് പറയുന്ന സമൂഹം വരെ us ൽ ഒണ്ട്😁

  • @kaleshksekhar2304
    @kaleshksekhar2304 2 года назад +40

    ഈലോൺ മാസ്ക് ജീവിതിരിക്കുന്ന ഇതിഹാസം 🔥🥰 ബാബു ഇട്ടാ പൊളി 🔥

  • @Hafees55
    @Hafees55 2 года назад +19

    നിക്കോള ടെസ്ല വല്ലാത്തൊരു കഥയിൽ കേൾക്കാൻ ആഗ്രഹിക്കുന്നു

  • @vaisakhravindran
    @vaisakhravindran 2 года назад +65

    Hi,
    I like this program a lot and am a regular viewer. Your facts and figures are always correct.But in today's episode at 9:03 you mentioned that Musk coded a computer game at the age of 12, which functions in html5. I think you meant html. Html 5 was released in 2008. Correct me if I am wrong.

    • @baboosid
      @baboosid 2 года назад +21

      that was an error. It was a recreated version of the same game that was functioning in HTML 5.

    • @renjith83
      @renjith83 2 года назад +1

      Even Html is not that old, 1993.I don't think initial html allow to develop game

    • @babu5863
      @babu5863 2 года назад

      @@baboosid ബാബു സാറിനെ കിട്ടിയ ഞങ്ങൾ മലയാളികൾ എത്ര ഭാഗ്യവാന്മാരാണ്
      😍😍😍😍

    • @muhammednishadkandathsaith9203
      @muhammednishadkandathsaith9203 Год назад

      ​@@baboosid ❤

  • @anashani2597
    @anashani2597 2 года назад +9

    എലോൺ മസ്കിനെ കുറിച്ച് അറിയാൻ സാധിച്ചതിൽ Thank you 😊

  • @ashrafs.k970
    @ashrafs.k970 2 года назад +2

    Musk story not fulfilled somethings are missing like his investment in cryptocurrency and controversy with watsap..etc...