വീഡിയോ കാണാതെ ഓഡിയോ മാത്രം കേൾക്കണം യക്ഷിയും ഓട്ടോക്കാരനും ഓരോ കഥാപാത്രങ്ങളും നമ്മുടെ മനസ്സിൽ നമ്മുടെ മനസ്സിൽ തെളിഞ്ഞു വരും അത്രയ്ക്ക് കിടു ആയിട്ടാണ് പുള്ളി അവതരിപ്പിക്കുന്നത് ."വല്ലാത്തൊരു കഥ പറച്ചിൽ "
കാലം മാറിയപ്പോൾ യക്ഷിയും അറുകലയും പ്രേതവും ഇല്ലാതായി ..... പണ്ട് കാലത്ത് മാടൻ അടിച്ചു അറുകല അടിച്ചു എന്ന പേരിൽ ഒരുപാട് ആളുകൾ മരിക്കപ്പെട്ടിരുന്നു .... വർഷങ്ങൾ പിന്നിട്ടപ്പോൾ ദുരൂഹ മരണങ്ങളിൽ പോലീസ് കേസും അന്വേഷണവും തുടങ്ങി യഥാർത്ഥ കൊലപാതകികളെ നിയമത്തിന് മുന്നിൽ എത്തിച്ചു ....
ആദ്യം പറഞ്ഞ മങ്കടയിലെ യക്ഷി കഥ ഞങ്ങടെ നാട്ടിൽ പണ്ട് കേട്ടിരുന്നതായി ഓർക്കുന്നു. അവിടെയുള്ള ഒരു മാവിനെ ചുറ്റിപ്പറ്റിയായിരുന്നു സംഭവം. പത്തുവർഷങ്ങൾക്കു മുമ്പ് നടന്ന ഈ സംഭവത്തിനു പിന്നിൽ ഒരു മനോവൈകല്യമുള്ള സ്ത്രീയാണെന്ന് മനസ്സിലാക്കുകയും അവരെ പിന്നീട് പിടികൂടുകയും ചെയ്തു എന്നും കേട്ടിട്ടുണ്ട്.
എന്റെ ബാല്യകാലത്ത് സ്കൂളിലേക്ക് പോകുന്ന വഴി റബ്ബർ തോട്ടം ഉണ്ടായിരുന്നു ഒരു വലിയ മലമ്പ്രദേശത്ത് ഈ തോട്ടം നിന്നിരുന്നത് വലിയ കല്ലുകൾ കൂടി ഒരു ഗുഹ തോട്ടത്തിൽ ഉണ്ടായിരുന്നു. വീടുകൾ ഇല്ലാത്തവിജനമായ ഒരു പ്രദേശവും കൂടിയായിരുന്നു മൂന്നിന് നാലിലൊക്കെ പഠിക്കുമ്പോൾ ആ തോട്ടത്തിലെ ഗുഹക്കുള്ളിൽ യക്ഷി ഉണ്ടെന്ന് ഞങ്ങളുടെ ഒരു വിശ്വാസം. അങ്ങനെയുള്ള കഥകൾ ആയിരുന്നു പറഞ്ഞുകൊണ്ട് നടന്നിരുന്നു രാത്രിവഴി നടക്കാൻ പോലും ഭയമായിരുന്നു. എന്താണ് ഇന്ന് സ്ഥലത്ത് നാലഞ്ചു വീടുകളുമായി.യക്ഷി കഥ ഒരു പഴങ്കഥയായി മാറി. ഇന്നത്തെ സ്റ്റോറി കേട്ടപ്പോൾ അതിനെപ്പറ്റി പിന്നെയും ഓർമ്മ വന്നു.
ഈ പ്രാവശ്യം Oscar നേടിയ Brendan Fraser ൻ്റെ life story പറയാമോ Wife അടക്കം ഉപേക്ഷിച്ച് പോയിട്ടും ഇൻ്റസ്ട്രിയിൽ നിന്നു ഭ്രഷ്ട്ട് നേരിട്ട് തകർന്നു തരിപ്പണമായ ഒരു മനുഷ്യൻ്റെ story തകർന്നു പോയിടത്ത് നിന്നും തല ഉർത്തിപ്പിടിച്ചു നിന്ന story ജീവിത പോരാട്ടത്തിൻ്റെ കഥ.
Dear brother You have a fantastic talent for story telling.. CONGRATULATIONS.. Nice drawing too... God bless you abundantly.. With regards and prayers.. Sunny Sebastian Ghazal singer Kochi. ❤🙏
ഇതിൽ ആദ്യം പരാമർശിച്ച പാലാക്കാത്തടം എന്റെ നാടാണ് ...കുട്ടിക്കാലത്തു മങ്കട സ്കൂളിലേക്ക് ഇതിലൂടെ പേടിച്ചു പോയിരുന്ന കാലം ഓർക്കുന്നു ...ഇപ്പൊ അതോർത്തു ചരിക്കുന്നു ...
32:14 കാസറഗോഡ് ജില്ലയിൽ പർലടുക്കം എന്ന സ്ഥലത്തിനടുത്ത് ,രാത്രി പന്ത്രണ്ട് മണിയോടടുത്ത്,സാരിയുടുത്ത് കളിയാട്ടത്തിന് പോയത് പോലെ ഉള്ള ഒരു സ്ത്രീ ഒറ്റക്ക് റോഡ് സൈഡിലൂടെ നടക്കുന്നു. കാർ കാണുമ്പോൾ മറ്റു വശങ്ങളിലേക്ക് ഓടാൻ ശ്രമിക്കുന്നു. യക്ഷിയാണോന്ന് കരുതി എവിടെ പോകുന്നു എന്ന് ചോതിക്കാൻ,ഇത്തിരി ഭയന്നു. ആ രാത്രിയിൽ ഒറ്റക്ക് ഇരുട്ട് മൂടിയ സ്ഥലത്ത് കൂടി അവള് ഒറ്റക്ക് നടന്നു പോയത് എന്തിനായിരിക്കും? ഈ 21 ആം നൂറ്റാണ്ടിലും യക്ഷി ഭയപ്പെടുത്തുന്നു.
അത്തരം ഭയങ്ങൾ കലാപരമായ ആസ്വാദനം തരുന്നവയാണ്. സ്ട്രീറ്റ് ലൈറ്റിൽ നാട്ടിൽ നിന്ന് മാഞ്ഞ സങ്കൽപങ്ങൾ, മൊബൈൽ വന്നപ്പോൾ മനസ്സിൽ നിന്നും പോവുന്നത് എന്തോ നഷ്ടം ബാക്കിയാക്കുന്നുണ്ട്.
പണ്ട് ആൻഡ്രോയ്ഡ് മൊബൈലുകൾ ഇല്ലാത്ത ക്കാലത്ത് കുടുംമ്പക്കാർ ഒത്തുകൂടുന്ന വേനലവധിക്കാലത്ത് രാത്രിയിൽ പറയുന്ന കഥകളിലെ പ്രധാന കഥാപാത്രം , അതൊക്കെ ഒരു കാലം 🥺🍂
നട്ടപാതിരക്ക് ഒറ്റക്ക് വീട്ടിൽ ഇത് കേട്ടു കൊണ്ടിരുന്നപ്പോൾ കറന്റ് പോയി... കറന്റ് പോയത് മാത്രം അല്ല ഹൊറർ ഫിലിമിൽ കാണുന്ന പോലെ ലൈറ്റ് കത്തിയും കെടുകയും ചെയ്തോണ്ടും ഇരുന്നു.... പേടിച്ചു വിറച്ചു ബോധം പോയില്ല എന്നെ ഉള്ളു....ഇനി ഇദ്ദേഹത്തിന്റെ സംസാരം കേട്ട് യക്ഷി ശെരിക്കും വന്നതാണോ ആവോ.... എന്തായാലും അടുത്ത കാലത്തൊന്നും ഇങ്ങനെ പേടിച്ചിട്ടില്ല...
ഞാൻ ഒരിക്കൽ ഒരു യക്ഷിയുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. രാത്രിയിൽ ഒരു മണിക്ക് തിരുവനന്തപുരം പോയി വന്നപ്പോൾ പിന്നെ എന്റെ നാട്ടിലോട്ട് ബസുമില്ല ഓട്ടോയുമില്ല. അങ്ങനെ നടന്നു ഒരു കി.മീ ചെന്നപ്പോൾ ചുവന്ന ബ്ളൗസും സെറ്റുസാരിയും ഉടുത്ത ഒരു സുന്ദരി പിന്നെ പരിചയപ്പെട്ടു പേര് മീനാക്ഷി സ്ഥലം പറഞ്ഞില്ല ആസ്ത്രീ ആഗ്രഹം പറഞ്ഞു ലൈംഗീകമായി ബന്ധപ്പെടണമെന്ന് മനസില്ലാമനസോടെ ഞാൻ ബന്ധപ്പെട്ടു ശേഷം കുറച്ചു ചെന്നപ്പോൾ അവർ ഒരു മലയെ ലക്ഷ്യമാക്കി നടന്നു. പിറ്റെ ദിവസം ഞാൻ പകൽ വണ്ടിയെടുത്ത് ആ ഭാഗത്തുള്ള പ്രായമുള്ള പലരോടും ചോദിച്ചു പക്ഷെ അങ്ങനെ ഒരു സ്ത്രീയെ ആർക്കും അറിയില്ല .യക്ഷി എന്ന ചിന്ത എന്റെ മനസിൽ വന്നില്ല വന്നെങ്കിൽ ഞാൻ ഭയന്നു പോയേനേം .പിന്നെ ഒരു അച്ചായൻ പറഞ്ഞു പണ്ട് ഇതുപോ അസമയത്ത് പലരും കണ്ടിട്ടുണ്ടെന്ന് അവർക്ക് ചന്ദനത്തിന്റെ സുഗന്ധമായിരുന്നു.
എന്റെ നാട്ടിലെ തുടക്ക കഥ... ഞങ്ങൾ പണ്ട് കുറെ കേട്ട് ചിരിച്ച കഥ.... കുറേപേർ തള്ളിക്കളഞ്ഞ കഥ. എന്നാൽ അതിൽ അധികം പേർ ഉൾക്കൊണ്ട് കാറ്റുപോയ കഥ. ഇതൊരു വല്ലാത്ത കഥ തന്നെ...😂😂
അവതരണം തന്നെയാണ് പിടിച്ചിരുത്തുന്നത്.....!! കഥയായാലും...ചരിത്രമായാലും....!! യക്ഷിയുടെ കഥകൾ പലതെന്നാലും ചുവർചിത്രകലയിൽ ഭൂമിയിലെ നിധികാക്കുന്നവരാണ് ഇവർ. കുബേരൻ യക്ഷനാണ്. ജൈന മതത്തിൽ തീർത്ഥൻകരന്മാരോട് നേരിട്ട് പ്രാർത്ഥന പാടില്ല....കാര്യം യക്ഷിയോട് പറയുകയും....അവരത് ... തീർത്ഥാങ്കരന്മാരോട് പറയും. അതാണ് അവരുടെ വിശ്വാസം......!! ഇതൊന്നുമല്ല പണ്ടിവിടെ വൃക്ഷാരാധനകളായിരുന്നു ഉണ്ടായിരുന്നത് ആ ദേവതയാണെന്നും......!!! ഒരു കാര്യം ഇന്ന് ആപനയുണ്ട്....ആ യക്ഷിയമ്മ ഇല്ല ഉണ്ടായിരുന്നേല്..........കേരളത്തിലെ പലരേയും പനമൂട്ടില് കണ്ടേനെയല്ലോ!!!!! കഥകൾ രസകരം..
Brother pls Open like this story's pls .. not only world war and fighting each other pls .. it's really good to here and go to sleep half of the story I will sleep .. I really miss my grandma or some old family members ❤️❤️😭😭
ഏഷ്യാനെറ്റിൽ ആകെ കാണുന്ന ഒരു പരിപാടി ഇത് മാത്രമാണ്.. വല്ലാത്തൊരു കഥ ❤️
അവതരണ ശൈലി 👌👌
Ayinu ningalod chodicho???
@@charlicharli3903 അതിന് ചോദിക്കണം എന്നുണ്ടോ....?
ഇതും gum എന്ന പ്രോഗ്രാമും ഞാൻ കാണാറുണ്ട് ഏഷ്യാനെറ്റിൽ.
@@charlicharli3903 പുള്ളി അതിന് തെറ്റായൊന്നും പറഞ്ഞില്ലല്ലോ സുഹൃത്തേ
@@rakeshdadu4203 😅
യക്ഷിയും പാലമരവും തമ്മിലുള്ള അഭേദ്യമായ ബന്ധം..... അതുമൊരു വല്ലാത്ത കഥയാണ് 😊
യക്ഷികഥകൾ അത് വല്ലാത്ത ഒരു അനുഭൂതിയാണ് മലയാളിക്ക് 😍😍
🤔
Mm mm 😂
ശരിയാ, എനിയ്ക്കും 🙂🙂
Theerchayayum
യക്ഷി യെ ഒരു brand ആക്കി മാറ്റിയത് Director വിനയൻ ആണ് 😎
വയറ്റിപ്പിഴപ്പ് 😄
ഡ്രാക്കുള പൊളി aa🙂🤩 ഇനിയും ഡ്രാക്കുള ഇറങ്ങുമോ ആവോ മലയാളത്തിൽ 🙂🎉
@digitalreporter6529 അയിന് മുൻപും ഉണ്ടാർന്നു 🙄, ഭാർഗവി നിലയം?
തല്ലിപ്പൊളി സിനിമ
@@unnikrishnang6367 പോടോ അത്യാവശ്യം കൊള്ളാം ഇനി ആരേലും ഡ്രാക്കുളയെ വച്ച് മലയാളത്തിൽ ഇതിലും നല്ല ഒരു മൂവി ചെയ്യുമോ ആവോ വെയ്റ്റിങ് 🙂🤩😍☺️
പണ്ട് ആൻഡ്രോയ്ഡ് മൊബൈലുകൾ ഇല്ലാത്ത ക്കാലത്ത് കുടുംമ്പക്കാർ ഒത്തുകൂടുന്ന വേനലവധിക്കാലത്ത്
രാത്രിയിൽ പറയുന്ന കഥകളിലെ പ്രധാന കഥാപാത്രം🥰🥰🥰🥰😘❤️
Main topic - അറുകല, വരുത്തുപോക്ക്,
Yes it's true ..Missing something like this storys really . No one going to say
Njangalde djinn aaanu main
@@arun7330 umm sheriya vennemenkil ippolum cheyyam
@𝐕𝐈𝐍𝐓𝐀𝐆𝐄
വീഡിയോ കാണാതെ ഓഡിയോ മാത്രം കേൾക്കണം യക്ഷിയും ഓട്ടോക്കാരനും ഓരോ കഥാപാത്രങ്ങളും നമ്മുടെ മനസ്സിൽ നമ്മുടെ മനസ്സിൽ തെളിഞ്ഞു വരും അത്രയ്ക്ക് കിടു ആയിട്ടാണ് പുള്ളി അവതരിപ്പിക്കുന്നത് ."വല്ലാത്തൊരു കഥ പറച്ചിൽ "
ഹൃദയം തൊടുന്ന ചരിത്രങ്ങൾക്കൊപ്പം കേൾക്കാൻ ഇമ്പമുള്ള ഐതീഹ്യങ്ങളും ചേർത്തപ്പോൾ വല്ലാത്ത കഥ ഒരു വല്ലാത്ത അനുഭൂതിയാകുന്നു.. മനോഹരമായ എപ്പിസോഡ്..
P
Ith tv yil ethra manikk aanu?
നീതി കിട്ടാത്ത പല സ്ത്രീ ജന്മകളും യക്ഷികകൾ ആയി വന്നിരുന്നു എങ്കിൽ എന്ന് ആശിച്ചു പോകുന്നു
Nammak angane oru pratheeksha polum illa 🥲🥲🥲
Enkil ee keralam bharikkan polum aarum undakilla
Prathikaara daaham
Rahana fathimaaaaass
യക്ഷിയുടെ ദേശീയ ഗാനം
*"പുതു മഴയായി വന്നോ നീ"*
വന്നു നീ
നിഴലായ് ഒഴുകി വരും ഞാൻ
യാമങ്ങൾ തോറും കൊതി തീരുവോളം
ഇതു കഴിഞ്ഞിട്ടേ ഉള്ളു
Nisheethineee
😂
Malayali Prethangalokke allelum Looka 😂😂😂😂😂😂
ഇപ്പൊ ഇതൊക്കെ കേൾക്കുമ്പോൾ എല്ലാർക്കും ചിരിയാണ്. കുട്ടിക്കാലത് അമ്മ ഇത്തരം കഥകൾ പറയുമ്പോൾ രാത്രിയിൽ മുള്ളാൻ പോകാൻ വരെ പേടിയാരുന്നു😂😂
Yes
അയ്യോ പ്രേതം ഓടിക്കോ 😄😄..
കഷ്ടപ്പാട് 🤣🤣🤣
😄😄😄🥰🥰❤️
😂😂😂
സർ, നിങ്ങൾ എന്ത് കഥ പറഞ്ഞാലും അത് 'വല്ലാത്തൊരു കഥ' ആണ് 🥰🥰🥰
അതിപ്പോ അങ്ങനെ അല്ലെങ്കിലും വല്ലാത്ത ഒരു കഥ ആക്കി മാറ്റും ഇങ്ങേര്!..🤣
കാലം മാറിയപ്പോൾ യക്ഷിയും അറുകലയും പ്രേതവും ഇല്ലാതായി ..... പണ്ട് കാലത്ത് മാടൻ അടിച്ചു അറുകല അടിച്ചു എന്ന പേരിൽ ഒരുപാട് ആളുകൾ മരിക്കപ്പെട്ടിരുന്നു .... വർഷങ്ങൾ പിന്നിട്ടപ്പോൾ ദുരൂഹ മരണങ്ങളിൽ പോലീസ് കേസും അന്വേഷണവും തുടങ്ങി യഥാർത്ഥ കൊലപാതകികളെ നിയമത്തിന് മുന്നിൽ എത്തിച്ചു ....
കഥയറിയാതെ ആട്ടം കാണുന്നവർ...!!!?യക്ഷികൾ ഉള്ളതാണ്...അന്വേഷിച്ചിറങ്ങു കണ്ടെത്തും...അനുഭവം പാഠം..."
@@pgtfaslukongadpgt9307 agne yakshikal undel nmleokke kollule. Samathanathode jeevikkan pato
ആദ്യം പറഞ്ഞ മങ്കടയിലെ യക്ഷി കഥ ഞങ്ങടെ നാട്ടിൽ പണ്ട് കേട്ടിരുന്നതായി ഓർക്കുന്നു. അവിടെയുള്ള ഒരു മാവിനെ ചുറ്റിപ്പറ്റിയായിരുന്നു സംഭവം. പത്തുവർഷങ്ങൾക്കു മുമ്പ് നടന്ന ഈ സംഭവത്തിനു പിന്നിൽ ഒരു മനോവൈകല്യമുള്ള സ്ത്രീയാണെന്ന് മനസ്സിലാക്കുകയും അവരെ പിന്നീട് പിടികൂടുകയും ചെയ്തു എന്നും കേട്ടിട്ടുണ്ട്.
Ahwu🥲😹😹
👍 അവസാനഭാഗത്ത്, യക്ഷിസങ്കൽപത്തിന്റെ പ്രായോഗികതയും അതിനു പിന്നിലെ സാമൂഹിക പശ്ചാത്തലവും മൊത്തത്തിൽ ഉള്ള ഭ്രമാത്മക സൗന്ദര്യവും അതി സൂക്ഷ്മമായി വിവരിച്ചു.
ഗ്രേറ്റ് ഫാൻ ആണ് sir നിങ്ങളുടെ.. അവതരണം ഏറ്റവും മികച്ച ഒന്നാണ്.. താങ്കൾ ആണ് no 1. ❤❤❤❤
കടമറ്റത്തു കത്തനാർ serial ഒരു വികാരം ആയിരുന്നു 🙌
എന്ന് സ്വന്തം ജാനകി കുട്ടി എന്ന ചിത്രത്തിലൂടെ മനോഹരമായ യക്ഷി യുടെ മുഖമാണ് നമ്മുക്ക് ലഭിച്ചത്( കുഞ്ഞാത്തോൽ ) മനോഹരമായ ഒരു യക്ഷി കഥ
അതിൽ യക്ഷി, ജാനകിക്കുട്ടിയുടെ മനസ്സിലെ ഭ്രമവും അവളുടെ സങ്കല്പങ്ങളിലെ കൂട്ടുകാരിയും മാത്രം ആയിരുന്നു.
@@elizabethvarghese5511 അതെ മുത്തശ്ശിയുടെ കഥകളിലൂടെ ജാനകി കുട്ടി നെയ്തെടുത്ത സങ്കൽപം അതായിരുന്നു ജാനകി കുട്ടിയുടെ കൂട്ടുകാരിയായ യക്ഷി
Super cinema
എന്റെ ബാല്യകാലത്ത് സ്കൂളിലേക്ക് പോകുന്ന വഴി റബ്ബർ തോട്ടം ഉണ്ടായിരുന്നു ഒരു വലിയ മലമ്പ്രദേശത്ത് ഈ തോട്ടം നിന്നിരുന്നത് വലിയ കല്ലുകൾ കൂടി ഒരു ഗുഹ തോട്ടത്തിൽ ഉണ്ടായിരുന്നു. വീടുകൾ ഇല്ലാത്തവിജനമായ ഒരു പ്രദേശവും കൂടിയായിരുന്നു മൂന്നിന് നാലിലൊക്കെ പഠിക്കുമ്പോൾ ആ തോട്ടത്തിലെ ഗുഹക്കുള്ളിൽ യക്ഷി ഉണ്ടെന്ന് ഞങ്ങളുടെ ഒരു വിശ്വാസം. അങ്ങനെയുള്ള കഥകൾ ആയിരുന്നു പറഞ്ഞുകൊണ്ട് നടന്നിരുന്നു രാത്രിവഴി നടക്കാൻ പോലും ഭയമായിരുന്നു. എന്താണ് ഇന്ന് സ്ഥലത്ത് നാലഞ്ചു വീടുകളുമായി.യക്ഷി കഥ ഒരു പഴങ്കഥയായി മാറി.
ഇന്നത്തെ സ്റ്റോറി കേട്ടപ്പോൾ അതിനെപ്പറ്റി പിന്നെയും ഓർമ്മ വന്നു.
ഈ പ്രാവശ്യം Oscar നേടിയ Brendan Fraser ൻ്റെ life story പറയാമോ
Wife അടക്കം ഉപേക്ഷിച്ച് പോയിട്ടും
ഇൻ്റസ്ട്രിയിൽ നിന്നു ഭ്രഷ്ട്ട് നേരിട്ട്
തകർന്നു തരിപ്പണമായ ഒരു മനുഷ്യൻ്റെ story
തകർന്നു പോയിടത്ത് നിന്നും
തല ഉർത്തിപ്പിടിച്ചു നിന്ന story
ജീവിത പോരാട്ടത്തിൻ്റെ കഥ.
Real fighter , true inspiration
എനിക്ക് എന്റെ കുട്ടിക്കാലത്ത് മുത്തശ്ശി പറഞ്ഞു നൽകിയ എത്ര കഥകൾ എന്റെ എത്ര രാത്രികളിലെ ഉറക്കം കെടുത്തിയത് ഇന്നലെ പോലെ ഓർമ്മിക്കുന്നു. 🙏🏻🙏🏻🙏🏻
മുത്തശ്ശി ഇങ്ങനെയുള്ള കഥകൾ പറയാൻ പാടില്ലായിരുന്നു
മുത്തശ്ശി ഇങ്ങനെയുള്ള കഥകൾ പറയാൻ പാടില്ലായിരുന്നു
യക്ഷി എന്ന സങ്കല്പത്തിന്റെ എല്ലാ വശങ്ങളും തൊട്ടറിഞ്ഞ എപ്പിസോഡ് ❤
വെള്ള സാരി ഉടുത്ത യക്ഷികളെ കാണാൻ പൊളി ആണ് (സിനിമ, seriel) 🤤
സാർ, നിങ്ങളുടെ അവതരണം അത് വല്ലാത്തൊരു അവതരണം ആണ്...❤❤❤
Dear brother
You have a fantastic talent for story telling.. CONGRATULATIONS..
Nice drawing too...
God bless you abundantly..
With regards and prayers..
Sunny Sebastian
Ghazal singer
Kochi. ❤🙏
ഹൈമവതി & സുമതി (വളവ് ) are super natural stars of travancore region
ഇതിൽ ആദ്യം പരാമർശിച്ച പാലാക്കാത്തടം എന്റെ നാടാണ് ...കുട്ടിക്കാലത്തു മങ്കട സ്കൂളിലേക്ക് ഇതിലൂടെ പേടിച്ചു പോയിരുന്ന കാലം ഓർക്കുന്നു ...ഇപ്പൊ അതോർത്തു ചരിക്കുന്നു ...
32:14 കാസറഗോഡ് ജില്ലയിൽ പർലടുക്കം എന്ന സ്ഥലത്തിനടുത്ത് ,രാത്രി പന്ത്രണ്ട് മണിയോടടുത്ത്,സാരിയുടുത്ത് കളിയാട്ടത്തിന് പോയത് പോലെ ഉള്ള ഒരു സ്ത്രീ ഒറ്റക്ക് റോഡ് സൈഡിലൂടെ നടക്കുന്നു. കാർ കാണുമ്പോൾ മറ്റു വശങ്ങളിലേക്ക് ഓടാൻ ശ്രമിക്കുന്നു. യക്ഷിയാണോന്ന് കരുതി എവിടെ പോകുന്നു എന്ന് ചോതിക്കാൻ,ഇത്തിരി ഭയന്നു.
ആ രാത്രിയിൽ ഒറ്റക്ക് ഇരുട്ട് മൂടിയ സ്ഥലത്ത് കൂടി അവള് ഒറ്റക്ക് നടന്നു പോയത് എന്തിനായിരിക്കും?
ഈ 21 ആം നൂറ്റാണ്ടിലും യക്ഷി ഭയപ്പെടുത്തുന്നു.
After my childhood,I had really enjoyed to listening this story again.Thank you Babu Sir.Really appreciated your loving story telling.
യക്ഷി കഥ ചെറുപ്പകാലങ്ങളിൽ കേട്ട് കേട്ട് സ്വയം യക്ഷിയായി മാറിയെങ്കിൽ എന്ന് ഓർത്ത് പല രാത്രികളിലും ഉറങ്ങാതെ കിടന്നിട്ടുണ്ട്.
യക്ഷികഥകളുടെ ബാല്യത്തിലേക്കു കൊടുപോയതിനു നന്ദി ❤️❤️
ഞങ്ങൾക്ക് ഒരു യക്ഷിയെ അറിയൂ അതു കള്ളിയാക്കാട്ടു നീലി ചേച്ചിയാണ് ❤
Dear Babu, really great for bringing alive such vintage and nostalgic topics in such minute details. Hat's off
Ethra Nalla topics aanu ennum!!! Versatility of topics 😍😍😍
അത്തരം ഭയങ്ങൾ കലാപരമായ ആസ്വാദനം തരുന്നവയാണ്. സ്ട്രീറ്റ് ലൈറ്റിൽ നാട്ടിൽ നിന്ന് മാഞ്ഞ സങ്കൽപങ്ങൾ, മൊബൈൽ വന്നപ്പോൾ മനസ്സിൽ നിന്നും പോവുന്നത് എന്തോ നഷ്ടം ബാക്കിയാക്കുന്നുണ്ട്.
യക്ഷി ഡ്രാകുള വാമ്പയർ തുടങ്ങിയ കൂട്ടർക്ക് കൃത്യമായി ചേരുന്ന രീതിയിൽ വസ്ത്രങ്ങൾ തയ്ച്ചു കൊടുക്കുന്ന ടൈലറിന്റെ കഥ 😂😂
അത് ഒരു വല്ലാത്ത കഥയാണ് 😅
@@geethamohanmohan 😂
😂😂😂
😂😂
വൈക്കം സത്യാഗ്രഹത്തിന്റെ കഥ. വല്ലാത്തൊരു കഥയിൽ പ്രതീക്ഷിക്കുന്നു ❤❤
എത്ര മനോഹരമാണ് നിങ്ങളുടെ ഭാഷപ്രയോഗങ്ങൾ ✨️
All these legends are spread thru the word of mouth in Kanyakumari and Trivandrum. Brings me back to my childhood.
ഇദ്ദേഹത്തിന്റെ കഥ കേൾക്കുമ്പോൾ ഈ കഥകളൊക്കെ നടക്കുന്ന സ്ഥലത്ത് നമ്മളും ഉണ്ടായിരുന്നു എന്നു തോന്നും, ഹമ്മേ 😱😱
പണ്ട് ആൻഡ്രോയ്ഡ് മൊബൈലുകൾ ഇല്ലാത്ത ക്കാലത്ത് കുടുംമ്പക്കാർ ഒത്തുകൂടുന്ന വേനലവധിക്കാലത്ത്
രാത്രിയിൽ പറയുന്ന കഥകളിലെ പ്രധാന കഥാപാത്രം , അതൊക്കെ ഒരു കാലം 🥺🍂
നട്ടപാതിരക്ക് ഒറ്റക്ക് വീട്ടിൽ ഇത് കേട്ടു കൊണ്ടിരുന്നപ്പോൾ കറന്റ് പോയി... കറന്റ് പോയത് മാത്രം അല്ല ഹൊറർ ഫിലിമിൽ കാണുന്ന പോലെ ലൈറ്റ് കത്തിയും കെടുകയും ചെയ്തോണ്ടും ഇരുന്നു.... പേടിച്ചു വിറച്ചു ബോധം പോയില്ല എന്നെ ഉള്ളു....ഇനി ഇദ്ദേഹത്തിന്റെ സംസാരം കേട്ട് യക്ഷി ശെരിക്കും വന്നതാണോ ആവോ.... എന്തായാലും അടുത്ത കാലത്തൊന്നും ഇങ്ങനെ പേടിച്ചിട്ടില്ല...
മോഞ്ഞേ😁
@@adarshvp1309 സത്യം പറഞ്ഞതാ...
യക്ഷി... 🙈💖
അതിപ്പൊ ഓൾഡ് ജനറേഷൻ കള്ളിയംക്കാട്ടു നീലിയാണെങ്കിലും...👻👻👻
ന്യൂ ജനറേഷൻ കൊഞ്ചുറിങ് വലാക് ആണെങ്കിലും....🧛♀️🧛♀️🧛♀️
ഞങ്ങളെ കയ്യിൽ ഒരയിറ്റമുണ്ട്
കത്തനാർ....🤸🏻♂️🤸🏻♂️ കത്തനാർ....🤸🏻♂️🤸🏻♂️
മാന്ത്രികൻ...💖 മഹാ താന്ത്രികൻ...💖
കട മുറ്റത്തു കത്തനാർ...🤸🏻♂️🤸🏻♂️🤸🏻♂️
നൊസ്റ്റു.. 😌💖
കത്തനാർ... 👌🏻
But athile yakshi comedy aayirunnu...😁😁
@@maneeshavarghese8476
🧙♂️🧙♂️🧙♂️🧙♂️🧙♂️🧙♂️
@@gowrinandana8999
യക്ഷിയെ കളിയാക്കുന്നോ... 😂😂
നിനക്കൊക്കെ പ്രേത ശാപം കിട്ടും നോക്കിക്കോ...🤸🏻♂️🤸🏻♂️
I remember watching that serial as a child in maybe 2009-11 period.
Ghost stories are always fascinating 😊....Very well reiterated ❤
ഞാൻ ഒരിക്കൽ ഒരു യക്ഷിയുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. രാത്രിയിൽ ഒരു മണിക്ക് തിരുവനന്തപുരം പോയി വന്നപ്പോൾ പിന്നെ എന്റെ നാട്ടിലോട്ട് ബസുമില്ല ഓട്ടോയുമില്ല. അങ്ങനെ നടന്നു ഒരു കി.മീ ചെന്നപ്പോൾ ചുവന്ന ബ്ളൗസും സെറ്റുസാരിയും ഉടുത്ത ഒരു സുന്ദരി പിന്നെ പരിചയപ്പെട്ടു പേര് മീനാക്ഷി സ്ഥലം പറഞ്ഞില്ല ആസ്ത്രീ ആഗ്രഹം പറഞ്ഞു ലൈംഗീകമായി ബന്ധപ്പെടണമെന്ന് മനസില്ലാമനസോടെ ഞാൻ ബന്ധപ്പെട്ടു ശേഷം കുറച്ചു ചെന്നപ്പോൾ അവർ ഒരു മലയെ ലക്ഷ്യമാക്കി നടന്നു. പിറ്റെ ദിവസം ഞാൻ പകൽ വണ്ടിയെടുത്ത് ആ ഭാഗത്തുള്ള പ്രായമുള്ള പലരോടും ചോദിച്ചു പക്ഷെ അങ്ങനെ ഒരു സ്ത്രീയെ ആർക്കും അറിയില്ല .യക്ഷി എന്ന ചിന്ത എന്റെ മനസിൽ വന്നില്ല വന്നെങ്കിൽ ഞാൻ ഭയന്നു പോയേനേം .പിന്നെ ഒരു അച്ചായൻ പറഞ്ഞു പണ്ട് ഇതുപോ അസമയത്ത് പലരും കണ്ടിട്ടുണ്ടെന്ന് അവർക്ക് ചന്ദനത്തിന്റെ സുഗന്ധമായിരുന്നു.
പാലപ്പൂവിൻ്റെ മണം Intoxicating ആണ്. ചിലപ്പോൾ അതു മൂലം ഉണ്ടായ മായക്കാഴ്ച്ചകളും ആകാം യക്ഷി.
സ്വന്തം നാട്ടിലെ കഥ രാത്രി കേട്ട് ഉറങ്ങുന്ന എൻ്റെ അവസ്ഥ😂
യെക്ഷി കഥകൾ കേൾക്കാൻ നല്ല രസം ആണ് 😃🙏
ഞങ്ങളുടെ നാട്ടിൽ ഉണ്ട് പോനി വളവ്
Ath evideyanu? entha katha?
മറുത മുക്ക് ⚰️
വല്ലാത്തൊരു കഥ 🌿🌿
Brilliant narration 🥰🥰. Hats off bro
ഇന്ന് ബുധനാഴ്ച നിങ്ങളെയും തേടി നമ്മൾ എത്തി ' അതൊരു വല്ലാത്ത ഒരു കഥ ആണ് .. എന്ന ആ വാക്ക് കേൾക്കാൻ
മനുഷ്യന്റെ ഭയം എന്ന വികാരത്തെ എങ്ങനെ ഉപയോഗിക്കാമെന്നു ചിന്തയിൽ ഉരുതിരിഞ്ഞ കഥകൾ.....
Ingerude presentation and sound ❤❤❤ Asianet il kanunna one and only show ❤
വെള്ളാരം കണ്ണുകളുള്ള.. മുറുക്കിച്ചോപ്പിച്ച പോൽ ചെഞ്ചുണ്ടുകളുള്ള..പനങ്കുല മുടിയുള്ള.. ഡാംഷ്‌ട്രകളും നഖങ്ങളും ഒളിപ്പിച്ചു വെച്ച് ചിരിക്കുന്ന യക്ഷി സൗന്ദര്യം.
Marvelous content and presentation, ending was jst 🔥🔥🔥
എന്റെ നാട്ടിലെ തുടക്ക കഥ... ഞങ്ങൾ പണ്ട് കുറെ കേട്ട് ചിരിച്ച കഥ.... കുറേപേർ തള്ളിക്കളഞ്ഞ കഥ. എന്നാൽ അതിൽ അധികം പേർ ഉൾക്കൊണ്ട് കാറ്റുപോയ കഥ. ഇതൊരു വല്ലാത്ത കഥ തന്നെ...😂😂
താങ്കൾ ഒരു youtube channel തുടങ്ങണം...❤❤❤❤
അത് വല്ലാത്തൊരു കഥയാണ് ❤
"ഇത് വല്ലാത്തൊരു കഥയാണ് " എന്ന് ഇദ്ദേഹം പറഞ്ഞ ഒരേ ഒരു എപ്പിസോഡ് ഏതാണെന്ന് പറയാമോ?
പാലക്കാട് മലമ്പുഴ യക്ഷിയെ വിട്ടുപോയി 😊
രാഗിണി എന്ന മലയാറ്റൂരിൻ്റെ യക്ഷി...!!!✨🤍
കിടിലൻ എപ്പിസോഡ് 🔥
ബാബു ചേട്ടൻ + വല്ലാത്തൊരു കഥ = 🛸
ഫ്രഞ്ച് വിപ്ലവം, നെപ്പോളിയൻ ബോണപ്പാർട് ഈ വിഷയത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
Alexplain ചെയ്തത് തന്നെ എന്തിനാ ബാബു ചെയ്യുന്നത്?
What a beautiful storytelling ❤
What an amazing story teller you are!♥️👌
ലൈല മജ്നൂൻ കഥയും ഇതേ പോലെ കേൾക്കണം എന്ന് ആഗ്രഹമുണ്ട്
ബ്രാഹ്മണ ക്രൂരത കേതിരെ. ധീരമായി പൊരുതിയ ദ്ധിരവനിത് ആയിരുന്നിരിക്കാം ഇവർ. പിന്നീട് bhramana aatjipadhythil കഥ മാറ്റി ezuthiyathayirikkam
അങ്ങനെ ഞങ്ങൾ മഞ്ചേരിക്കാർക്ക് സ്വന്തമായി ഒരു യക്ഷി....❤😂
എങ്ങനെ
Njngl mankadakk sawnthm😌
പി വി തമ്പിയുടെ ശ്രീകൃഷ്ണ പരുന്തു കഥയിൽ യക്ഷിയുമായി സുരതം ചെയ്യുന്ന വില്ലൻ നമ്പൂതിരിയെ ഓർത്തു ചിരിച്ചു ചർച്ച ചെയ്ത യൗവന കാലം ഓർമ്മ വരുന്നു
ശെരിയാണ്.. പണ്ട് വല്യമ്മച്ചി ഉണ്ടായിരുന്ന കാലത്ത് ഇതേ നാടോടിക്കഥകൾ ഒരുപാട് കേട്ടിട്ടുണ്ട്
സാർ ഞാൻ ഈ കഥ വില്പട്ടായി ഇപ്പോളും നടത്തുന്നു സാർ പറഞ്ഞ കഥ തന്നെയാണ് ഞാൻ പറയുന്നത്
Super എപ്പിസോഡ്👏👏👏
യക്ഷി കഥകൾ എപ്പോഴും കേൾക്കാൻ ഇമ്പമുള്ളത് തന്നെ. ഇത് ഒരു നല്ല കഥ. ഒരു വല്ലാത്ത കഥ
തിരുവിതാംകൂർ രാജവംശത്തിന്റെ ചരിത്രം വല്ലാത്തൊരു കഥയിൽ ഉൾപ്പെടുത്തമോ?
നിഴൽ നീലിച്ച പാതയിലെ രക്‌തദാഹി..... പിൻ കുഴുത്തിലെ നീല ഞെരുമ്പുകളെ പ്രണയിച്ചവൾ... 💔(adapted)
പിൻ കഴുത്തിൽ അല്ല.. കഴുത്തിന്റെ side ൽ ആണ് അവരുടെ fav രക്തക്കുഴലുകൾ
next Kadamattathu Kathanar expecting... 😍😍😍
🥰
മനോഹരം.
ഇതിന്റെ കൂടെ '' കണ്ടിട്ടുണ്ട് " എന്ന വീഡിയോ കൂടി കാണുന്നത് നല്ലതാണ്.....
പണ്ടാരം . ഇത് കണ്ടത് രാത്രി ആയി പോയി
സുമതിയ കൊന്ന വളവ്. ബോണ്കാട് ബംഗാവ്.. തിരുവനന്തപ്പുരത്തെ പ്രധാന യക്ഷി കേന്ദ്രം. 🥵 സിവനെ
Super kadha❤sharikum pazhamakar prayunna athe feel💓
You did it in a different way, gone through all different phases.
Good job.
നീലി ഒരു പാറയിൽ നിന്നും ഊർന്ന് വന്നു എന്ന് കരുതുന്ന സ്ഥലം ആണ് ഞാൻ താമസിക്കുന്ന കോട്ടയം ജില്ലയിലെ പാലായിലെ നീലൂർ
ഇല്ല്യൂമിനേറ്റിയെ പറ്റി ഒരു എപ്പിസോഡ് ഉണ്ടാക്കുമോ ...മറ്റു ചാനലിൽ കണ്ടിട്ടുണ്ട് ..തൃപ്തി ആയില്ല .....
Beypore sulthante video kand nokk aa abhipryam mattan sadhyathayind
അവതരണം തന്നെയാണ് പിടിച്ചിരുത്തുന്നത്.....!!
കഥയായാലും...ചരിത്രമായാലും....!!
യക്ഷിയുടെ കഥകൾ പലതെന്നാലും
ചുവർചിത്രകലയിൽ ഭൂമിയിലെ നിധികാക്കുന്നവരാണ് ഇവർ.
കുബേരൻ യക്ഷനാണ്.
ജൈന മതത്തിൽ
തീർത്ഥൻകരന്മാരോട് നേരിട്ട് പ്രാർത്ഥന പാടില്ല....കാര്യം
യക്ഷിയോട് പറയുകയും....അവരത് ...
തീർത്ഥാങ്കരന്മാരോട് പറയും.
അതാണ് അവരുടെ വിശ്വാസം......!!
ഇതൊന്നുമല്ല പണ്ടിവിടെ വൃക്ഷാരാധനകളായിരുന്നു ഉണ്ടായിരുന്നത്
ആ ദേവതയാണെന്നും......!!!
ഒരു കാര്യം ഇന്ന് ആപനയുണ്ട്....ആ യക്ഷിയമ്മ ഇല്ല
ഉണ്ടായിരുന്നേല്..........കേരളത്തിലെ പലരേയും പനമൂട്ടില് കണ്ടേനെയല്ലോ!!!!!
കഥകൾ രസകരം..
യക്ഷി കഥകൾ അത് വല്ലാത്തൊരു കഥയാണ്
Yakshi story, cinema ente oru weakness annu😍
ഗംഭീരം 👍🏼
"യക്ഷി" വല്ലാത്തൊരു കഥ തന്നെ
Nalle njan onnu poyi nokkatte... Ennikku yakshiye ishttamanu ❤️...
Ethanu magical realism ❤
Thank you for providing such thoughtful insights to the legend which were a huge part of our childhood......presentation was excellent🥰
The way you narrating ❤️
എല്ല യക്ഷി :ഞാൻ അല്ല റോഡ് അപകടത്തിന് കാരണം അന്ന് റോഡ് നിർമിച്ച കോൺട്രാക്ടർ ഉം പിന്ന അയിമതി കാരായ ചില ഉദ്യോഗസ്ഥരും ആണ് 👻
Awesome...... You are great man.... Go ahead....
പത്മശ്രീ അലി മണിക്ക്ഫാനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യൂ ,,പ്ളീസ് ..
Beautifully narrated.
Brother pls Open like this story's pls .. not only world war and fighting each other pls .. it's really good to here and go to sleep half of the story I will sleep .. I really miss my grandma or some old family members ❤️❤️😭😭
സൂപ്പർ
എൻ്റെ വീട് മങ്കട ആണ്, സ്കൂളിൽ പഠിക്കുന്ന കാലത്ത് പാലക്കത്തടത്തെ യക്ഷിയുടെ കഥ കുറേ കേട്ടിട്ടുണ്ട്
Ullathanno
Wow❤❤ Ballatthoru Katha❤❤❤❤