ക്ലിയോപാട്രയുടെ കഥ | Cleopatra - The Last Queen of Egypt | Vallathoru Katha

Поделиться
HTML-код
  • Опубликовано: 27 сен 2024

Комментарии • 559

  • @Rheawonder
    @Rheawonder Год назад +137

    "21 വയസായപ്പോൾ syrayil നിന്ന് യുദ്ധകപ്പലുമായി അധികാരം തിരിച്ചു പിടിക്കാൻ egyptil തിരിച്ചു വന്നു "
    ജീവിതത്തിൽ ഇതുവരെയും ഒരു ജീവിത ലക്ഷ്യവും ഇല്ലാത്ത 25 വയസായ ലെ ഞാൻ

  • @askaraskar7556
    @askaraskar7556 Год назад +560

    ഞാൻ എപ്പോഴും കാത്തിരിക്കുന്നത് "അത് വല്ലാത്തൊരു കഥയാണ് "എന്ന ലൈനിലേക്ക് താങ്കൾ എത്തുന്നതിലേക്കാണ്. മധുരമാണ് ആ ലൈൻ 😊

    • @Mahesh-hh8tp
      @Mahesh-hh8tp Год назад +24

      അത് വല്ലാത്തൊരു ലൈൻ ആണ് 🙂

    • @hebrew80
      @hebrew80 Год назад +4

      This time the way he said that statement it was bit louder

    • @Aintnobbodytoldme
      @Aintnobbodytoldme Год назад +6

      Ys, അത് വല്ലാത്തൊരു feel ആണ് 😊

    • @pr0139
      @pr0139 Год назад

      ​@@Mahesh-hh8tpþýýyyyyýyyyyyyyyyyyyyýyyy
      Ùù777u7⁷

    • @thomasphilip8926
      @thomasphilip8926 Год назад +1

      By

  • @Gunter06
    @Gunter06 Год назад +148

    പണ്ട് ബാലരമയുടെ ഓരോ ലക്കത്തിനുo കാത്തിരുന്ന പോലെ ആണ് ഇപ്പോ "വല്ലാത്ത ഒരു കഥയുടെ ഓരോ എപ്പിസോഡിനും വേണ്ടി കാത്തിരിക്കുന്നത് 🥹🙂

    • @adithyalal8197
      @adithyalal8197 Год назад

      സത്യം 👍

    • @skv176
      @skv176 Год назад

      Yes 👍🙌👍🎈👍👍

  • @tonykuriankoshy2773
    @tonykuriankoshy2773 Год назад +9

    ചെറുപ്പം മുതലേ കൗതുകത്തോടെ ആവേശത്തോടെ കേൾക്കുന്ന ഒരു സ്ത്രീ യുടെ ഇതിഹാസ ജീവിത കഥ, ഇന്നും നമ്മൾ മടുപ്പു ഉള്ളവകാതെ കേൾക്കും, കാരണം ഇപ്പഴും ദുരുഹതാ നിറഞ്ഞ എന്തോ നമ്മുടെ മുൻപിൽ ഇനിയും നിവരാൻ ഉണ്ട്‌ എന്ന് രീതിയിൽ നമ്മൾ കേൾക്കപ്പെട്ടു കൊണ്ടിരിക്കുന്നത്, ആ ഒരു ചുരുളഴിയാത്തത് അറിയാൻ ഇപ്പഴും ഉള്ള വല്ലാത്ത അനുഭവം, വല്ലാത്ത കഥയിൽ ഒട്ടും ചോർന്നിട്ടില്ല അവതരണത്തിൽ, നന്ദി ✌️.

  • @pournabymanvitha9235
    @pournabymanvitha9235 Год назад +163

    'I will not be triumphed over'- Cleopatra 🔥

  • @josemenachery8172
    @josemenachery8172 Год назад +18

    വല്ലാത്തൊരു കഥൃസ്തിരംകാണാറുണ്ട്.അഭിനന്ദനങ്ങൾ

  • @PressMax
    @PressMax Год назад +145

    " *Be it known that we the greatest are misthought* "
    --- *Cleopatra* ---

  • @shafvanek4301
    @shafvanek4301 Год назад +13

    Apj അബ്ദുൾ കലാം സാറിനെ കുറിച്ച് ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു.

  • @binduchandran6800
    @binduchandran6800 Год назад +9

    എനിക്ക് വല്ലാത്ത ഇഷ്ടമാണ്...ക്ലിയോപാട്ര യോട്

  • @goodfoodieiqbal1702
    @goodfoodieiqbal1702 Год назад +20

    William Shakespeare റുടെ കഥ പറയാമോ? ആ ഒരു വല്ലാത്ത കഥ ❤️❤️

  • @ratheesh8100
    @ratheesh8100 Год назад +19

    എ.പി ജെ അബ്ദുൽ കലാം സാറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ...
    അതില്ലാതെ ഈ പരമ്പര പൂർണമാവില്ല.

  • @hitha89
    @hitha89 Год назад +11

    വല്ലാത്തൊരു കഥയോട്, വല്ലാത്തൊരിഷ്ടമാണ് 💕🙏🙏🙏great സർ 🙏🙏

  • @muzammilnazim1337
    @muzammilnazim1337 Год назад +8

    ഇത് ജൂലിയസ് സീസറിൻ്റെയും മാർക് ആൻ്റണിയുടെ യും കഥയായിട്ടാണ് എനിക്ക് തോന്നിയത്.. ഇടക്ക് Cleopatraയുടെയും....

  • @arunsajan2479
    @arunsajan2479 Год назад +66

    ക്ലിയോ പാട്ര 🔥🔥🔥വല്ലാത്തൊരുകഥ ❤️

  • @manuayyappan3114
    @manuayyappan3114 Год назад +14

    അടുത്തത് ഷുമാക്കർ സ്റ്റോറി പറയുമോ ബാബുസാർ

  • @jishnuchikku94
    @jishnuchikku94 Год назад +56

    ബാബു ഏട്ടൻ നിങ്ങളുടെ സംഭാഷണത്തിൽ ഓരോ കഥകൾ കേൾക്കാൻ തന്നെ വല്ലാത്തൊരു ഫീൽ ആണ് ❤❤

    • @Karthik_Kumar_5
      @Karthik_Kumar_5 Год назад

      Narrationokke ok but too much of feminism and virtue signalling injected to it.

  • @santhoshns6824
    @santhoshns6824 Год назад +6

    വല്ലാത്തൊരു കഥ ഓരോ ബുധനാഴ്ച വരുവാൻ വേണ്ടി കാത്തിരിക്കുന്നു ഞങ്ങൾ കേൾവിക്കാരുടെ കഥ അത് വല്ലാത്തൊരു കഥയാണ്. നക്സലേറ്റ് നേതാവ് അജിതയെക്കുറിച്ച് വിശദമായ ഒരു വീഡിയോ ചെയ്യുമോ?

  • @roydshajiroyd3071
    @roydshajiroyd3071 Год назад +9

    അവതരണം... ഒരു രക്ഷയും ഇല്ല ❤

  • @shabeercbasheer5171
    @shabeercbasheer5171 Год назад +11

    ഇബ്നു ബത്തൂത്തയെപ്പറ്റി ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു

  • @lecturestudio4640
    @lecturestudio4640 Год назад +11

    What a selfless queen!!! What an astounding narration!!! No words enough for explaining and surmising all of that vast history so well.....

    • @Karthik_Kumar_5
      @Karthik_Kumar_5 Год назад +1

      Pulli thanne ee videovil cleopatrayude seductive powersine kurach vachalanavind at 30:51 and 18:36. The thing that kept her in power this long was her seductive powers. And feminists like him wants us to act like it was only because of her bravery. Ithpole veroruthan undayirunnu Mia Khalifa oru kalakaariyaanu oru mahanadiyaanu ennokke parann ore thallal, vitta oscar thanne kodukkum avan. Enthinaanu egane paavada thaangunnath ennvachaal ullath ullath pole parannaal baakiyulla purogamanavaadhikalde acceptancum validationum kittilla.

  • @shahafakpba1532
    @shahafakpba1532 Год назад +13

    Cliyopatra👍, thank you for her beautiful portrait

  • @THIRU8x
    @THIRU8x Год назад +11

    കുഞ്ഞുമായി നിൽക്കുന്ന വീനസ് ദേവൻറെ ക്ഷേത്രത്തിലെ ക്ലിയോപാട്ര ചിത്രം പിന്നീട് കന്യാമറിയം ആയി

  • @itsmeakshayna
    @itsmeakshayna Год назад +66

    "No man could ever find my tomb "
    :-Cleopatra
    Nalithuvarayayittum arkkum ath kandethan ayittylla and people still looking for it....which is the greatest mystery.

    • @AllInOneGamingCammunity
      @AllInOneGamingCammunity Год назад +3

      No Way!!
      Who knows it Even Exist

    • @divinewind6313
      @divinewind6313 Год назад +1

      So is the tomb of Chengiz Khan. Rumour is that soldiers were appointed to kill the mourners who accompanied Khan’s body to his tomb and that soldiers were themselves killed by another set of soldiers.

    • @itsmeakshayna
      @itsmeakshayna Год назад +6

      @@divinewind6313 yes it's all remain as a mystery until someone or something finds it.... queen nefertiti is also a missing piece from Egyptian history

    • @dayasankar2777
      @dayasankar2777 Год назад +2

      It has Been found by an archeologist. It's on nat geo

    • @mikasaackerman-jr3dj
      @mikasaackerman-jr3dj Год назад +2

      ​​@@dayasankar2777..yes ..,by a woman 😅❤

  • @gireeshb2434
    @gireeshb2434 Год назад +11

    Cleopatra the great lady ❤️🔥

  • @Vpr2255
    @Vpr2255 Год назад +15

    എന്റെ school ചങ്കത്തി യെ തമാശ ക് ക്ലിയോപാട്ര മോളെ എന്ന് വിളിച്ചതിന് വലിയ വില കൊടുക്കേണ്ട വന്നു ഞാൻ ഉദേശിച്ചത്‌ സൗന്ദര്യം അർന്നു😬🙆‍♂️

  • @plecibo3669
    @plecibo3669 Год назад +19

    Some are born great, some achieve greatness, and some have greatness thrust upon them.

  • @sajithashankar4825
    @sajithashankar4825 Год назад +12

    Well researched and narrated. Exceptional Sir.

  • @rafikandakkai
    @rafikandakkai Год назад +6

    Sir, വല്ലാത്തൊരു കഥ " spotify യിൽ വേണം , അപേക്ഷ

  • @vipinns6273
    @vipinns6273 Год назад +15

    വല്ലാത്തൊരു കഥ 😍👌👏

  • @nahasnavas-kh6ci
    @nahasnavas-kh6ci Год назад +4

    Sir നല്ല അവതരണവും മാധുര്യവും വ്യക്തതയും ഉണ്ട്, വളരെ നന്ദി 😊 ഇനിയും ഇതുപോലെയുള്ള അറിവുകൾക്കായി കാത്തിരിക്കുന്നു

  • @althafalthaf4046
    @althafalthaf4046 Год назад +6

    പിണറായി വിജയനെകുറിച്ച് ഒരു വീഡിയോ ചെയ്യുമോ 😇😁🤣🙏

  • @palaniselvampalaniselvam7238
    @palaniselvampalaniselvam7238 Год назад +10

    A wonderful story

  • @prakashsankarankutty6847
    @prakashsankarankutty6847 Год назад +15

    Can do an episode about Slave Dynasty and about Raziya Sultan the only Women ruler sat on the Delhi sultanate 😊

  • @dr.naseemabeautytree3100
    @dr.naseemabeautytree3100 Год назад +4

    Wow
    Cleopatra - Adipoli episode 💃

  • @libinsunny8493
    @libinsunny8493 Год назад +3

    " അത് വല്ലാത്തൊരു കഥയാണ്" ❤️👍

  • @chaitrajyothi363
    @chaitrajyothi363 Год назад +4

    Such a great research and narration !

  • @karthikeyanm.k6493
    @karthikeyanm.k6493 Год назад +2

    ഈശ്വരാ .... വല്ലാത്തൊരു കഥയാണ് ആ പെണ്ണിന്റെ ....

  • @muhammedramshadkt771
    @muhammedramshadkt771 Год назад +9

    Achilles story 🔥🔥

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Год назад +4

    അറിയാൻ ആഗ്രഹിച്ച content 👌 super 👌

  • @arunn.s6800
    @arunn.s6800 Год назад +8

    സത്യമായിട്ടും ഇന്ന് ഇത് കേൾക്കുന്നവരെ വിചാരിച്ചത് ക്ലിയോപാട്ര ആളെമയക്കുന്ന ഒരു പെണ്ണ്മാത്രമാണെന്നാണ്

  • @Venu-im2pu
    @Venu-im2pu Год назад +7

    "story of history"🙏

  • @Alexander-kj1bk
    @Alexander-kj1bk Год назад +3

    In the next video about Alexander the Great of Macedonia, please bro 5:08

  • @rasiqkk628
    @rasiqkk628 Год назад +5

    വല്ലാത്തൊരു കഥ 🔥

  • @mjsmehfil3773
    @mjsmehfil3773 Год назад +18

    Dear loving brother
    Marvelous excellent narration..
    Thank you for your hard efforts to enlightening us...
    Great hard work..
    God bless you and your family..
    With regards and prayers..
    Sunny Sebastian
    Ghazal Singer
    Kochi, Kerala.

  • @MANOJKumar-ss9qo
    @MANOJKumar-ss9qo Год назад +6

    മലയാളിയായ ഒരു ആശാരിയുടെ മകൾ ആണ് ക്ലിയോപത്ര.... ജനിച്ചഉടൻ അച്ഛൻ ഇട്ടപ്പേർ കേരളപുത്രി എന്നായിരുന്നു.. ആ കേരളപുത്രി പിന്നീട് ക്ലിയോപത്ര ആയി.നവഗ്രഹങ്ങളുടെ സ്ഥാനം ആദരമാക്കി 9പിരമിടുകൾ നിർമിച്ചത് കേരളത്തിലെ പണിക്കാരാണ്..

  • @SankarKumar-vh3ef
    @SankarKumar-vh3ef Год назад +1

    Great
    Congrats
    The beauty is your
    presentation not even her

  • @leo9167
    @leo9167 Год назад +10

    Great content and excellent story telling experience.

  • @abhisrt18426
    @abhisrt18426 Год назад +1

    വല്ലാത്തൊരു കഥ...❣️❣️❣️

  • @thedsyner
    @thedsyner Год назад +4

    12:19 ubisoft wants to know your location

  • @sasidhatan.m3388
    @sasidhatan.m3388 Год назад +1

    ബാബു രാമചന്ദ്രന്റെ അവതരണ ശൈലി സൂപ്പർ

  • @elisabettai2053
    @elisabettai2053 Год назад +114

    No worries! Those men who depicted Cleopatra as a mere seducer were simply intimidated by her determination, strength and ruling capacity. It happens in the predominantly patriarchal system till today.
    But what surprised me here was that Egypt was way ahead of Rome in appointing a queen! Today's Egypt has NOT devolved a lot, in terms of women's participation in politics and administration. Sadly, it has got devolved, in terms of women's rights.
    Could you make a content over queen Nefertari of Egypt as well?

    • @Vk-fy6qh
      @Vk-fy6qh Год назад +5

      Ancient kingdoms were known for women rulers, rome is one exception. Kubaba of sumer was the first woman ruler up to current knowledge. The greatest queen in ancient Egypt was Hatshepsut. She was the only female pharaoh.

    • @dinesanpa9198
      @dinesanpa9198 Год назад

      It is a wonder that an iron mindedlady
      Ruled Egypt at the age of 18yrs
      What a dare it is

    • @sisupaland6596
      @sisupaland6596 Год назад

      O;;;;;

    • @SoorajSuseelan10001
      @SoorajSuseelan10001 Год назад

      😂😂😂

    • @gangadharanv5977
      @gangadharanv5977 Год назад

      ​@@Vk-fy6qh11

  • @cvsreekumar9120
    @cvsreekumar9120 Год назад +3

    Good research or insight into ancient history....useful!😀

  • @fathima8732
    @fathima8732 Год назад +24

    Very interesting video, thank you, brought back memories of the the film Cleopatra in which Elizabeth Tailor , Richard Burton and Rex Harrison acted when I was a teenager, they were the idols of our college days.

  • @harshatv3800
    @harshatv3800 Год назад +4

    Good work sir .

  • @shajeenaahammed9402
    @shajeenaahammed9402 Год назад +1

    Excellent narration😊

  • @muhammedshadin821
    @muhammedshadin821 Год назад +3

    അലക്സാണ്ടർ ചക്രവർത്തി യെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @hamdanhamid784
    @hamdanhamid784 Год назад +6

    tippu sulthane kurich oru video cheyyumo?

  • @prameelabinoy5520
    @prameelabinoy5520 8 месяцев назад +1

    Super❤️

  • @asilamasi7235
    @asilamasi7235 Год назад +1

    ചരിത്രം കണ്‍മുന്നില്‍ കണ്ടത് പോലെ good അവതരണം

  • @nainas3439
    @nainas3439 Год назад +2

    36:18 threat to patriarchy since centuries

  • @Venu-im2pu
    @Venu-im2pu Год назад +2

    👍 brilliant job 👌 go ahead 🤠 congrats 👍 thanks

  • @amalkc5663
    @amalkc5663 Год назад +5

    Cleopatra 💫🌟❤️‍🔥🔥

  • @josephmanoj7817
    @josephmanoj7817 Год назад +1

    Great narration

  • @MalayalamStories-df4yk
    @MalayalamStories-df4yk 2 месяца назад

    Beautiful History..

  • @vaisakhv125
    @vaisakhv125 Год назад +2

    17:53 മിഥുനത്തിൽ മോഹൻലാലും ശ്രീനിവാസനും കൂടെ ഉർവശിയെ കൊണ്ടുപോവുന്നത് പോലെ.

  • @ambikac8006
    @ambikac8006 Год назад +1

    Sir, Rajaraja chozhane kurich oru update idavo

  • @sangeetha3276
    @sangeetha3276 Год назад +1

    അത് വല്ലാത്തൊരു കഥയാണ് 🔥

  • @adharshv1410
    @adharshv1410 Год назад +1

    Mark antony and Cleopatra 😍❤

  • @markkitojobs2413
    @markkitojobs2413 4 месяца назад

    Great conclusion!! 👍

  • @danyfens
    @danyfens Год назад +3

    Wow nice

  • @aswathynoble4822
    @aswathynoble4822 Год назад +4

    🙏 well said sir ,

  • @thomaschacko9194
    @thomaschacko9194 Год назад

    Very thank sir,valiuble imformation

  • @elisabettai2053
    @elisabettai2053 Год назад +1

    The place Julius Caesar get stabbed is now called Largo Argentina, Roma, Italy.

  • @Subash_Subrahmanya
    @Subash_Subrahmanya Год назад +1

    Napoleon Bonaparte oru video cheyyumo Pleace

  • @sowparnikakrishna7183
    @sowparnikakrishna7183 Год назад +4

    Next episode on Ghengis khan

  • @online7368
    @online7368 Год назад +1

    Searching her lost tom..........................................................

  • @R10-l4u
    @R10-l4u Год назад +1

    വല്ലാത്തൊരു മനുഷ്യൻ ♥️♥️

  • @ajeesh691
    @ajeesh691 Год назад +5

    Requesting sir again on the vallatha kadha to have the story on 13 hours at Bengazhi and the death of the american ambasssador to be narrated.

  • @johnmanadan
    @johnmanadan Год назад +1

    babu ramachandran...really awesome your content quality..

  • @anaghavasudev3662
    @anaghavasudev3662 Год назад +3

    Thank you❤

  • @iamvineethvs
    @iamvineethvs Год назад +1

    കാത്തിരുന്ന കഥ!

  • @kunjumong4721
    @kunjumong4721 Год назад +1

    Vallathoru thala layathil story parayunna thangal congratulations arghikkunnu

  • @arbosseur4711
    @arbosseur4711 11 месяцев назад +1

    Thank you for the information ❤

  • @rahulmv7552
    @rahulmv7552 Год назад +1

    06:38 scene from Assassin's creed Origins...

  • @shyn4607
    @shyn4607 Год назад +1

    ശരിക്കും വല്ലാത്തൊരു കഥ തന്നെ ഹോ

  • @sajansoman1997
    @sajansoman1997 Год назад +6

    Cleopatra 🔥

  • @f20promotion10
    @f20promotion10 Год назад +3

    മുഹമ്മദുൽ ഫാതിഹിനെ കുറിച്ച് ഒരു video

  • @MCB627
    @MCB627 Год назад +4

    Keep going man🙏👍

  • @shafeequeshafeeque2862
    @shafeequeshafeeque2862 Год назад +1

    Nice presentation sir,njan chodichirunnu idh,thank you sir.
    Enikoru seminar presentation undayirunnu ,adhil usefull akum.

  • @thasnisworld1656
    @thasnisworld1656 Год назад +1

    Vallathoru feel thaneyan

  • @rakeshpr3750
    @rakeshpr3750 Год назад +1

    I'm your fan boy,,☺️

  • @meenur6945
    @meenur6945 Год назад

    ഒരു വല്ലാത്ത ഒരു അവതരണം 👍👍👍

  • @vidhyadeepu3457
    @vidhyadeepu3457 Год назад +1

    Good presentation 👌

  • @mirshad-
    @mirshad- Год назад +1

    Now the story is clear.💯

  • @aswing2706
    @aswing2706 Год назад +7

    സീസർ ഇജ്ജാതി മൻഷൻ🤩.
    വെറും ജനറലിൽ നിന്നും റോമൻ ചക്രവർത്തി ആയി മാറുക,
    ഈജിപ്ത് കീഴടക്കി വിശ്വ സുന്ദരി റാണിയെ തന്നെ കളിക്കുക😀.
    അതൊക്കെ ആണ് life.

  • @hariedathil2199
    @hariedathil2199 Год назад +3

    Cleopatra pole thane Vasavaduthaye kurichu oru episode cheyamo? Was she a just a myth or a real person lived in the era of Budha?

  • @sarathbabu9784
    @sarathbabu9784 Год назад +2

    Super. As usual, outstanding performance.

  • @Krishna-zb7qw
    @Krishna-zb7qw Год назад

    Most favourite Vallathoru kadha👍

  • @sarathkumar1469
    @sarathkumar1469 Год назад +4

    Assassin's Creed Orgins 😇❤️

  • @Joel-yq3qt
    @Joel-yq3qt Год назад +1

    Waiting for Legendary "Jackie Chan"