"ബർമുഡ ട്രയാംഗിൾ - നിഗൂഢതക്ക് പിന്നിൽ" | Bermuda Triangle Mystery | Vallathoru Katha Episode

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 1,3 тыс.

  • @nidheesharts8978
    @nidheesharts8978 2 года назад +1993

    കുട്ടിക്കാലം മുതൽക്കേ ബെർമൂഡ ട്രയാങ്കിളിനെ പറ്റി വായിക്കാനും കേൾക്കാനും ആഗ്രഹമുള്ള വിഷയമാണ്..❤️❤️അതിന് ആദ്യം പ്രചോദനം വന്നത് ബാലരമ ഡൈജസ്റ്റ് മാസികയാണ്..

    • @Keerthikunjumon
      @Keerthikunjumon 2 года назад +27

      സത്യം 🥰

    • @aneetamathew7085
      @aneetamathew7085 2 года назад +25

      Yes .Njanum Balarama digest vayichappol aanu Barmuda triangline kurichu kettathu

    • @Hitman-055
      @Hitman-055 2 года назад +10

      ഇതേ പേരിന് ധാരാളം ഇല്ലാ കഥകളുണ്ട്!ട്രിക് സ. ഫാസിൽ പറയട്ടെ വിശ്വസിക്കാം!

    • @arshadbaz5201
      @arshadbaz5201 2 года назад +1

      yes😀

    • @Hitman-055
      @Hitman-055 2 года назад

      2022 ആയാലും ഏഷ്യ നെറ്റ് തള്ളി മറിച്ചു കൊണ്ടിരിക്കും ഇല്ലേ? സത്യം അറിയാൻ അനീഷ് മോഹൻ്റെ ചാനൽ കാണുക

  • @sunil-antony
    @sunil-antony 2 года назад +473

    Well presented 👍 പണ്ട് ബാലരമയിലെ 'ചുരുളഴിയാത്ത രഹസ്യങ്ങൾ' എന്ന പംക്തിയിൽ ഇത് വായിച്ചതു ഓർക്കുന്നു. ഒരു യുക്തിസഹമായ വിവരണം ലഭ്യമായിട്ടു പോലും അത് മറച്ചു വെച്ച് പൊടിപ്പും തൊങ്ങലും ചേർത്ത അതീന്ദ്രിയ ശക്തികളുടെയും ഗൂഢാലോചന സിന്താന്തങ്ങളും മാത്രം വിളമ്പി നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ നമ്മുടെ ബാല്യങ്ങളെ പോലും മലിനപ്പെടുത്തി. എന്നിട്ടു ഇപ്പോൾ നരബലിയിലേക്ക് മനുഷ്യനെ നയിക്കുന്ന കാരണങ്ങളെ പറ്റി അഗാധമായി ചർച്ച ചെയുന്നു.

    • @kareemteekey9198
      @kareemteekey9198 2 года назад +8

      True you said.

    • @minimol5429
      @minimol5429 2 года назад +7

      Yes Really

    • @Hitman-055
      @Hitman-055 2 года назад +2

      ചുരുളഴിഞ്ഞതാണ് Bro! യാഥാർത്ഥ സത്യം യു ട്യൂബിൽ ലഭ്യമാണ്

    • @sibinams6226
      @sibinams6226 2 года назад +2

      gues: you are born between 1988-1993

    • @oliviaalbert1210
      @oliviaalbert1210 2 года назад

      Yss correct

  • @sarathchandranc7672
    @sarathchandranc7672 2 года назад +333

    മറ്റാര്‍ക്കും ഇല്ലാത്തൊരു അവതരണ മികവ്, അതാണ് ഓരോ episode ഉം കാണാന്‍ താല്‍പര്യം ഉണ്ടാക്കുന്നത്‌.!

    • @mnp253
      @mnp253 2 года назад +6

      Try cine magic

    • @aadam8428
      @aadam8428 2 года назад +4

      @@mnp253 tried but this one is far better

    • @blackhat8598
      @blackhat8598 2 года назад +3

      Try julies manual

    • @goury3022
      @goury3022 2 года назад

      Sanchariyude diarykuruppukal sgk🤩

    • @fishinglover9839
      @fishinglover9839 2 года назад

      Very true

  • @alakanandajoalaka3305
    @alakanandajoalaka3305 2 года назад +16

    ഇതേ കുറിച്ച് നേരത്തെ കേട്ടിട്ടുണ്ടെങ്കിലും. ബാബു ചേട്ടൻ ഒരിക്കൽ പറയുന്നത് കേട്ടാൽ പിന്നെ മറക്കത്തില്ല..പഠിച്ചിട്ട് തലയിൽ keraatha കര്യങ്ങൾ വല്ലാത്ത കഥയിലൂടെ ഒറ്റ പ്രാവശ്യം കേട്ടാ മതി...♥️♥️

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 2 года назад +7

    കഥ കേൾക്കാൻ ചെറുപ്പത്തിലെ ഇഷ്ടമായിരുന്ന എന്നെ പോലുള്ള വർക്ക് ഏറെ ആവേശകരവും കൗതുകം ആണ് ഇ ചാനൽ , ഏറെ അറിവുകൾ തരുന്ന വല്ലാത്ത കഥക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ,

  • @PressMax
    @PressMax 2 года назад +290

    ഒരു ദിവസം വരുമെന്ന് ഏറ്റവും കൂടുതൽ പ്രതീക്ഷിച്ച
    എപ്പിസോഡ് ...
    👍👍👍👍

  • @zainutom472
    @zainutom472 2 года назад +11

    ചുരുളായിയാത്ത രഹസ്യങ്ങൾ കേൾക്കാൻ എന്നും വല്ലാത്ത ലഹരി ആണു..അതിൽ ഏറ്റവും ഇഷ്ട്ടം ബെർമുഡ ട്രായാങ്കിൾ 😍

  • @SREESANKAR2020
    @SREESANKAR2020 2 года назад +102

    സമുദ്രം അത് വല്ലാത്തൊരു സംഗതിയാണ് ... ! ❤

  • @sonuvs8874
    @sonuvs8874 2 года назад +22

    """വല്ലാത്തൊരു കഥ "" വെറുമൊരു കഥയായി .... Curiousity മാത്രമായി ഒതുക്കി തീർകുമോ പോകുമോ എന്ന് വ്യസനിചൂ ... മറ്റു യൂട്യൂബ് ചാനലുകൾ സത്യകഥ മറച്ചു വച്ച് ബർമുഡ ട്രിയാംഗിൾ ഭീകര സംഭവമായി കാണിക്കുന്നത് പോലെ ആകി തീർത്തില്ല സന്തോഷം. ..🤗🤗
    Nb ; mysteries കേൾക്കാൻ ഉള്ള താൽപര്യത്തെ ചൂഷണം ചെയ്യുന്ന AFWORLD , BEPURE സുൽത്താൻ എന്നിവ ഈ കാരണത്താൽ കാണൽ നിർത്തി .

    • @nithilkumar8917
      @nithilkumar8917 2 года назад +1

      Valare nalla decision 👌👌2um nirthiyath

  • @mohamedalimandakathingal5843
    @mohamedalimandakathingal5843 2 года назад +7

    നല്ല അവതരണം, പതിനായിരകണക്കിന് സാറ്റ ലൈറ്റുകളും, റഡാറുകളും രാപകലില്ലാതെ ഭൂമിയുടെയും, ആകാശത്തിന്റെയും മുക്കും മൂലയും ഒപ്പിയെടുക്കുന്ന ഈ കാലത്ത് malasya യുടെ വിമാനവും അതിലെ 200 ൽ പരം ജീവനുകളും എന്തായി ഒരു വ്യക്തമായ വിവരവും ഇല്ല. UFO തട്ടി മറ്റേതെങ്കിലും ഗ്രഹത്തിൽ എത്തിയോ...? അതിനെ പറ്റി അറിയാവുന്ന വിവരം വെച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു..

  • @seenacherian5697
    @seenacherian5697 2 года назад +6

    കേൾക്കുംതോറും വല്ലാത്തൊരു ഫീലിംഗ് ആണ്.മറ്റേതോ ലോകത്തു നടന്നതുപോലെയോ മറ്റോ..ആകെയൊരു സ്തംഭനാവസ്ഥ..പലവട്ടം വയിച്ചറിഞ്ഞ കഥയാണേലും അത്രയും പേർക്ക് എന്താണ് പറ്റിയതെന്ന ഓർമ്മ തന്നെ പേടിപ്പിക്കുന്നു

  • @nidheesharts8978
    @nidheesharts8978 2 года назад +10

    പലപ്പോഴും ചിന്തിക്കാറുണ്ട്.. യഥാർത്ഥത്തിൽ ബെർമൂഡ ട്രെയാങ്കിളിൽ എന്താണ് സംഭവിക്കുന്നത് എന്നറിയാൻ ഒരു ബോട്ടിൽ റിമോട്ടിന്റെ സഹായത്താൽ ഫുൾ ക്യാമറ ഘടിപ്പിച്ചു ചെയ്ത് അങ്ങോട്ടേക്ക് അയച്ച് എന്താണ് നടക്കുന്നതെന്ന് അറിയാൻ പറ്റുമല്ലോ എന്ന് ചിന്തിക്കാറുണ്ട്.

    • @abhilashkarikkad2040
      @abhilashkarikkad2040 2 года назад

      👍👍

    • @sruthi6042
      @sruthi6042 Год назад +1

      അതിന് അവിടെ എത്തുമ്പോളേക്കും device ഒന്നും work ചെയ്യില്ല എന്ന് പറഞ്ഞില്ലേ

  • @soorajmangadan4494
    @soorajmangadan4494 2 года назад +608

    ഓരോ എപ്പിസോഡിനുവേണ്ടി കാത്തിരിക്കുന്നത് വല്ലാത്തൊരു കഥയാണ് ❤

    • @gmix596
      @gmix596 2 года назад +19

      അത് വല്ലാത്തൊരു ഇരുപാണ് 😆

    • @shanibk173
      @shanibk173 2 года назад +9

      സത്യം

    • @Hitman-055
      @Hitman-055 2 года назад +9

      അനിഷ് മോഹൻi സയൻ്റിഫിക്ക് ചാനൽ കാണൂi തട്ടിപ്പുകൾ വെളിച്ചത്തു വരട്ടെ

    • @georgevarkey8773
      @georgevarkey8773 2 года назад +2

      ​@@Hitman-055 q.0

    • @miniootty
      @miniootty 2 года назад +1

      😂

  • @jestinapaul1267
    @jestinapaul1267 2 года назад +27

    വളരെ താല്പര്യപ്പൂർവം കാത്തിരുന്ന എപ്പിസോഡ്. Thank you Babu sir for this wonderful video 👍👍👍

  • @nirmalm2613
    @nirmalm2613 2 года назад +121

    "അത് വല്ലാത്തൊരു കഥയാണ്"
    🔥 🔥

    • @ന്യായാധിപൻ
      @ന്യായാധിപൻ 2 года назад +1

      ഒന്ന് ശെരിയാണ്.. പല അപകടങ്ങളും ബെറുമുടെ ട്രെയാകൾ എന്നസ്ഥലത്ത് ആണ് നടക്കുന്നത്.. മറ്റു അനേകം അപകങ്ങൾ നടന്നത് പലസ്ഥലത്തു ആണ്..... പിന്നെ ഇടക്എപ്പോഴോ വായിച്ച ഓർമ ട്രീയങ്ങൾ എന്നാ സ്ഥലത്ത് കൂടെ യാത്രകൾ പലരും സീകരിക്കുന്നില്ല... അത് ഒഴിഞ്ഞു തന്നെയാണ് യാത്ര.... അപ്പോൾ അവിടെ അപകടം കുറയും... പിന്നെ ഇകഥയിൽ റീച് കിട്ടും എന്ന് ഉള്ളത് കൊണ്ടാണോ ഇടക്ക് എല്ലാം ട്രയാങ്കിൾ സ്റ്റോറി കൊണ്ടുവന്നത്

  • @Shadow9846
    @Shadow9846 2 года назад +45

    താങ്കളുടെ കഥകള്‍ വല്ലാത്തൊരു കഥകളാണ് 👍👍👍👍👍👍👍

  • @jabirek9420
    @jabirek9420 2 года назад +595

    ബർമുഡാ ട്രായങ്കിൾ ഒരുപാട് കേൾക്കാൻ ആഗ്രഹിച്ച സ്റ്റോറി 🥰🥰

  • @susanthikasusanthika6406
    @susanthikasusanthika6406 2 года назад +13

    ബർമുഡ ട്രയാങ്കിൾ എന്നും അമ്പരപ്പും ആകാംക്ഷയും നിഗുഡതയും ഒളിപ്പിച്ചു വച്ചൊരു വല്ലാത്ത കഥയാണ്......

  • @Manasmhsin83
    @Manasmhsin83 2 года назад +55

    ഓരോ എപ്പിസോഡിനും വേണ്ടിയുള്ള കാത്തിരിപ്പ് വല്ലാത്തൊരു അവസ്ഥ തന്നെയാണ് 🥲❤️❤️❤️

    • @man-ee4ro
      @man-ee4ro 2 года назад +1

      Poyi chakeda naari. Ivan infographic show enna youtube channel inte contents aanu malayalathil translate cheythu idunnathu😂

  • @sherin3896
    @sherin3896 2 года назад +23

    "ഇവിടം വിത്യസ്തമാണ് ഈ കടലും വിത്യസ്തമാണ്"..പ്രപഞ്ചത്തിന്റെ മണൽത്തരി വലുപ്പമേ മനുഷ്യൻ കണ്ടെത്തിയുള്ളൂ.. ഭൂമിയിലെ തന്നെ പലയിടങ്ങളിലും മനുഷ്യന് എത്തിച്ചേരാൻ കഴിഞ്ഞില്ല എന്നതാണ്. എന്തായിരിക്കും പ്രപഞ്ചരഹസ്യം !

  • @shilpasidharth3199
    @shilpasidharth3199 2 года назад +63

    It's not only about the presentation, the effort and knowledge of Babu sir is great.

  • @Linsonmathews
    @Linsonmathews 2 года назад +6

    ഇന്നും നമ്മളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന bermuda triangle... വല്ലാത്തോരു കഥയിൽ 😍👌👌👌

  • @mediacorner2277
    @mediacorner2277 2 года назад +7

    നിങ്ങൾ ഒരു രക്ഷ ഇല്ല ചേട്ടാ എന്താ presentation 😍❤️💥

  • @Anuanargha98
    @Anuanargha98 2 года назад +56

    What a classy presentation sir 🙏

  • @Amaldev-l8o
    @Amaldev-l8o 2 года назад +31

    ബർമുഡ ട്രയാങ്കിൽ: പുല്ലുവിലയല്ലേടാ നീ തന്നത് പുല്ലുവില.😢😢😢

  • @0TheThirdeye
    @0TheThirdeye 2 года назад +32

    എത്ര കേട്ടാലും മടുക്കാത്ത ഒരു topic ബർമുഡ ട്രായാങ്കിൾ 💥💥

  • @sivadasanMONI
    @sivadasanMONI 2 года назад +9

    കാത്തിരുന്ന എപ്പിസോഡ് നന്ദി ബാബുട്ടേ👍👍👍👏👏👏🙏🙏🙏

  • @jithinsankarankutty
    @jithinsankarankutty 2 года назад +12

    23:45 frequency illusions athe connecting anne. ഞാൻ അത് എന്താണ് ഇങ്ങനെ എന്ന് ചിന്തിക്കാറുണ്ട്. ഇപ്പോൾ ആ അറിവ് ലഭിച്ചു. Good information 👌🏻

  • @rahmannaduvilothi9560
    @rahmannaduvilothi9560 2 года назад +44

    കേരളത്തിന്റെ സ്വന്തം കൈരളി ഷിപ്പിനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ

  • @Anu-tl6oq
    @Anu-tl6oq 2 года назад +23

    ഒരുപാട് നാളായി കാത്തിരിക്കുന്ന വല്ലാത്തൊരു കഥ 💥💥

  • @vipinns6273
    @vipinns6273 2 года назад +27

    വല്ലാത്തൊരു കഥ 😍👌👍

  • @renjinir4918
    @renjinir4918 2 года назад +10

    ഡാവിഞ്ചി കോഡ് പുസ്തകത്തെക്കുറിച്ചും അതിൽ പറയുന്ന കാര്യങ്ങളുടെ വസ്തുതയെക്കുറിച്ചും ഒരു എപ്പിസോഡ് ചെയ്യാമോ?

  • @balasubramaniann3925
    @balasubramaniann3925 2 года назад +85

    The Narrator is simply superb.

    • @sarunsivaraman290
      @sarunsivaraman290 2 года назад

      Ik oki I'll I it's j ik jk kisi nm. J jo mn kokhon kjkkm

    • @MidhunKrishnaR
      @MidhunKrishnaR Год назад +2

      @@sarunsivaraman290 valare shariyan

  • @booyakasha5432
    @booyakasha5432 2 года назад +201

    Johnny Harris also uploaded an analysis on the same topic today. What a coincidence! You guys are two of my most favourite journalists.

  • @നീതിവിജയിക്കട്ടെ

    അവതരണം ഒരു രക്ഷയില്ല. ഇങ്ങനെ മലയാളം വ്യക്തമായി ഉച്ചരിക്കുന്നവർ അല്ല 99% journalists ഉം. അതുകാരണം മലയാളം വാർത്ത അധികം കാണാൻ തോന്നാറില്ല. പക്ഷേ നിങ്ങൾ. Brilliant pronunciation. ഇതാണ് മലയാളം. 👏

  • @reejan28
    @reejan28 2 года назад +28

    Your research n the way each episode is presented is amazing.. Keep up the good work.. 🥰🥰

  • @ifuzking
    @ifuzking 2 года назад +36

    ഈ എപ്പിസോഡ് 1മില്യൺ വ്യൂസ് ഉറപ്പ് 🔥

  • @kcmedia7425
    @kcmedia7425 2 года назад +20

    ജീവിതത്തിൽ Freequency illution..(ഹോ നമ്മൾ അത് വാങ്ങിച്ചപ്പോ എല്ലാരുടെ കയ്യിലും അത് തന്നെ ). ഫീൽ ചെയ്ത എത്ര പേരുണ്ട്..

    • @athiras2502
      @athiras2502 4 месяца назад

      Und KIA car teacher vangiypo aan first kanunne pinne angot road full KIA😢

  • @salafmuhammad2936
    @salafmuhammad2936 2 года назад +5

    *ഗലീലിയോയുടെ* വല്ലാത്തൊരു കഥ വേണം ..... *പറ്റുമോ* ബാബു രാമചന്ദ്രൻ സാറിന് .......

  • @shamsutt5465
    @shamsutt5465 2 года назад +5

    """തന്റെ അവതരണം.. അതൊരു വല്ലാത്ത അവതരണം ആണ് """😍😍

  • @sudeeppm3434
    @sudeeppm3434 2 года назад +18

    Most awaited topic, thank you so much Babu Ramachandran 🙏

  • @adithgeorge9344
    @adithgeorge9344 2 года назад +62

    I had heard so much stories about bermuda triangle but when its from babu ramachandran it means authentic information ❤❤

  • @picideo1048
    @picideo1048 2 года назад +6

    ഒന്നും മറച്ചു വെക്കാതെ പൊടിപ്പും തുങ്ങലും ചേർക്കാതെ യുള്ള നിങ്ങളുടെ അവതരണം അഭിനന്ദനം അറിയിക്കുന്നു

    • @RagulUthaman
      @RagulUthaman 6 месяцев назад

      Marachu vekan ith kolapathaka katha onum alalo

  • @ramksp7427
    @ramksp7427 2 года назад +70

    താങ്കളുടെ ഭാഷ ഏറെ ഇഷ്ടപ്പെട്ടു.🌹👌. ബെർമുഡ ട്രയാങ്കിൾ ഒരു കെട്ടുകഥയാണെന്നു ഞാൻ കരുതുന്നില്ല....!

    • @NITHIN391
      @NITHIN391 2 года назад +5

      കെട്ടു കഥ തന്നെയാണ്. കഴിഞ്ഞ 20 വർഷങ്ങളിൽ വിവിധ ഇടങ്ങളിൽ നടക്കുന്ന കപ്പൽ അപകടങ്ങളുടെ ഗ്ലോബൽ average നേക്കാൾ പല മടങ്ങ് കുറവാണ് ബർമുഡ triangle ഇൽ നടന്നിട്ടുള്ള accidents ൻ്റെ average.

    • @ramksp7427
      @ramksp7427 2 года назад +13

      @@NITHIN391 അതിന്റെ കാരണം ആ ഭാഗത്തെ ഒഴിവാക്കിക്കൊണ്ട് യാത്ര ചെയ്യുന്നതു കൊണ്ടാണ്

    • @mallusciencechannel909
      @mallusciencechannel909 2 года назад +4

      @@ramksp7427 അല്ല, ലോകത്ത് ഏറ്റവും കൂടുതൽ വിമാനയാത്രകളും കപ്പൽറൂട്ടുകളും ഉള്ള ഒരു ഏരിയ ആണ് അത്.

  • @Chandrajithgopal
    @Chandrajithgopal 2 года назад +15

    Titanic ഒരു subject ആയി എടുക്കാമോ ബാബു ഏട്ടാ...!!!

  • @Any-bv9cx
    @Any-bv9cx 2 года назад +5

    ഓരോ സംഭവങ്ങളും ങ്ങള് പറയുമ്പോൾ അതൊരു വല്ലാത്ത കഥയാണ്, ഓരോ എപ്പിസോടും ആവേശം തന്നെ. 👍

  • @sukumaranm2142
    @sukumaranm2142 Год назад +1

    താങ്കളുടെ കഥകൾ എനിക്ക് വളരെ ഇഷ്ടമാണ്.നന്ദി.

  • @akhilcs1544
    @akhilcs1544 2 года назад +10

    UFO History oru video expect cheyunnu njangal....Next episode ufo history aakkaan agrahikunnu sir

  • @dineshantg9896
    @dineshantg9896 Год назад +1

    അറിയുന്തോറും കൂടുതലറിയാൻ ആഗ്രഹിക്കുന്ന വല്ലാത്തൊരു കഥ ഇനിയും കൂടുതൽ കേൾക്കാൻ ആഗ്രഹിക്കുന്നു 👍👍

  • @Manuchanganacherry
    @Manuchanganacherry 2 года назад +3

    കത്തിരുന്ന .... കഥ..... അത് വല്ലാത്തൊരു കഥയാണ് 💞💞💞💞💞💞💞💞💞

  • @anilakshay6895
    @anilakshay6895 Год назад +2

    നല്ല സുഖമുള്ള മനസ് തുറന്ന അവതരണം ഹൃദ്യം സുന്ദരം. കണ്ണിൽ കാണും പോലെ ഇനിയും മുന്നോട്ട് പറയാൻ കഴിയട്ടേ വല്ലാത്തൊരു കഥ സുഖമുള്ള കഥ

  • @jyothists
    @jyothists 2 года назад +10

    100 time's better than aflu's Bermuda triangle video. This is the best video in Malayalam about this topic.

  • @saleeshps6713
    @saleeshps6713 2 года назад

    എല്ലാ വിശദീകരണങ്ങളും വളരെ വ്യക്തമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. കൊളംബസിനെ കുറിച്ചും വാസ്കോഡഗാമയെ കുറിച്ചും. യുദ്ധകപ്പലുകളെയും, വിമാനങ്ങളെ കുറിച്ചും വിശദീകരിച്ചു, ബർമുഡ ട്രയാങ്കിൾ നെ കുറിച്ച് ഒന്നും തന്നെ പുതിയത് ലഭിച്ചില്ല. ചന്ദ്രനിലും ചൊവ്വയിലും സ്പേസിലും 365 ദിവസവും കറങ്ങി നടക്കുന്ന മനുഷ്യർക്ക് ഒരു ഈ പ്രദേശത്ത് മാത്രം എന്തുകൊണ്ടാണ് അടുക്കാൻ കഴിയാത്തത്. പുതിയ വിവരങ്ങൾ ആർക്കും തന്നെ നൽകാൻ കഴിയുന്നില്ല ഞങ്ങൾ കാത്തിരിക്കുന്നു

  • @ilyaskc7810
    @ilyaskc7810 2 года назад +30

    നിങ്ങളുടെ ഓരോ എപ്പിസോഡിനും ആകാംഷയോടെ കാത്തിരിക്കുന്നത് അത് വല്ലാത്തൊരു കഥയാണ്

  • @amrithaannaabraham7988
    @amrithaannaabraham7988 2 года назад +6

    5:55 എല്ലാത്തരം റേഡിയോ സിഗ്നലുകളും കീഴടക്കപ്പെടുന്ന ഈ ഭൗമോപരിതലത്തിനു ഒരുപക്ഷേ മനുഷ്യന്റെ തലച്ചോറിലെ സിഗ്നലുകളും കീഴപ്പെടുത്താൻ കഴിഞ്ഞേക്കാം. അതാവാം columbus ന്ന് അങ്ങനെ തീഗോളം പോലെ ഉള്ള തോന്നലുകൾ ഉണ്ടായത്.
    Parallel universe ന്റെ ഭാഗമെന്നോണം black hole ന്റെ പതിപ്പാവാം ഇത്.

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 года назад

      ഒന്ന് മാറി ഇരുന്ന് മോങ്ങ്.. ഓരോരോ വാണങ്ങൾ.. ☹️

  • @promatepor6175
    @promatepor6175 2 года назад +4

    "അതൊരു വല്ലാത്തൊരു കഥ "ഈ ഇൻട്രോ തന്നെ പൊളി ..

  • @ഖത്തർ.Abdulgafoor
    @ഖത്തർ.Abdulgafoor Год назад +1

    😍😍👍🏻👍🏻👍🏻. ഗുഡ്. റിപ്പോർട്ട്‌ ✅️

  • @muraleeharakaimal2160
    @muraleeharakaimal2160 2 года назад +11

    വളരെ നന്നായി അവതരിപ്പിച്ചു. വിഷയത്തോടനുബന്ധിച്ച കെട്ടുകഥകളും, യുക്തികളും എല്ലാം കൃത്യമായി കോർത്തിണക്കിത്തന്നെ വിവരിച്ചു.👍👍👍
    ഒരു ചെറിയ suggestion മാത്രം. കഴിയുമെങ്കിൽ വീഡിയോ ഇത്ര ദീർഘിപ്പിക്കാതെ രണ്ട് ഭാഗം വീഡിയോകളായി അവതരിപ്പിച്ചാൽ നന്നായിരുന്നു. കാരണം ഒരു 10-20 മിനിട്ടു കഴിയുമ്പോൾ mind unrest ആകും. മനസ്സിലേയ്ക്ക് ഒരുമിച്ച് ഒരു പാട് അറിവുകൾ ചെലുത്തുമ്പോഴുണ്ടാകുന്ന ഒരു unrestness.

    • @asd-n8r
      @asd-n8r Год назад

      Not every one's case

  • @muhammednisarpk9381
    @muhammednisarpk9381 2 года назад +2

    എന്ത്‌ രസമാണു നിങ്ങളുടെ അവതരണം മിസ്റ്റർ❤❤❤

  • @vipincchacko
    @vipincchacko 2 года назад +18

    I also heard about so many narratives about Burmuda Triangle from my Childhood. But your comprehensive presentation lead to a logical conclusion and revealed the mystery about Burmuda Triangle....

  • @sradhasaburi6350
    @sradhasaburi6350 2 года назад +25

    Sir, you are an amazing human and you have an awesome skill to present any subject as very simple and interest…. 👍

  • @cibintmathews4163
    @cibintmathews4163 2 года назад +6

    ഒരെഒരു എപ്പിസോഡ് ഒരെഒരു ബാബുസാർ 😍😍😍😍😍

  • @raphael8966
    @raphael8966 2 года назад +6

    എന്താ ഒരു അവതരണ ശൈലി... 😍👌🏻

  • @Mr_John_Wick.
    @Mr_John_Wick. 2 года назад +5

    Bermuda Triangle നെ കുറിച്ച് എത്രെ videos കണ്ടൂന്നു എനിക്കെ അറിയില്ല.കേട്ടാലും കേട്ടാലും മതി വരാത്ത ചുരുക്കം ചില topics കളിൽ ഒന്ന്....

  • @akshayashokan2028
    @akshayashokan2028 2 года назад +13

    സ്വാമി വിവേകാനന്ദനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ

  • @SRVLOGS-h8m
    @SRVLOGS-h8m 10 месяцев назад

    വല്ലാത്തൊരു അവതരണം ;really superb

  • @raphael8966
    @raphael8966 2 года назад +11

    Babu chettan, Let us start, Katta waiting... 😍

  • @arunkpillai9980
    @arunkpillai9980 11 месяцев назад

    Nigalude avatharanavum... Voice um..... Crt feelanu nalkunnathe parayathirikkan vayya👍👏👏👏🔥

  • @mohammedjasim560
    @mohammedjasim560 2 года назад +28

    കെട്ട് കഥകളിൽ അന്ധമായി വിശ്വസിക്കുന്നവരാണ് അധികപേരും .
    Good 👌 Thanks 💚

    • @sauravkrishna1908
      @sauravkrishna1908 2 года назад

      Ooho ....

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 года назад +1

      പക്ഷെ ഞമ്മളെ മുത്തു കുതിര താത്താടെ പൊറത്തു സ്വർഗത്തു പോയത് ഒറിജിനൽ കഥയാണ്...
      ല്ലേ കോയക്കാ 🤣

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ

    ഇതിനെ പറ്റി ഒരുപാട് കേട്ടതാണ് എന്നാലും ഇവിടന്ന് കേൾക്കുമ്പോ വേറെ തന്നെ ഒരു ഫീൽ ആണ് 🥰🥰🥰

  • @vishnumurugan2587
    @vishnumurugan2587 2 года назад +7

    കാത്തിരുന്ന എപ്പിസോഡ് ❤❤❤

  • @shihanashehan860
    @shihanashehan860 Год назад +1

    പണ്ട് എന്റെ ഫാദർ പറഞ്ഞു തരുന്നതാണ് ബർമുഡ ട്രയങ്കിളിനെ പറ്റി വളരെ ശ്രദ്ധയോടെ കേട്ടിരുന്നു എന്തുകൊണ്ടോ ടൈറ്റാനിക്. ബർമുഡ പിന്നെ ചന്ദ്രനിൽ കാലുകുത്തിയ മനുഷ്യരെ കുറിച്ച് അതെരം കാര്യങ്ങൾ എത്രകേട്ടാലും മതിവരില്ല

  • @sandeepsatheesan4178
    @sandeepsatheesan4178 2 года назад +8

    Most waited story 😍😍😍

  • @princethomas6045
    @princethomas6045 Год назад

    Nalla avatharanam inium videokal Pretheekshikkunn👌👌👍

  • @user-suni
    @user-suni 2 года назад +35

    area 51 നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ🥰നിങ്ങളുടെ അവതണതിലൂടെ അത് കേൾക്കാൻ ഉള്ളാ ഒരു താല്പര്യം 🙏🏻

    • @Hitman-055
      @Hitman-055 2 года назад

      ഇതിനെപ്പറ്റി കൂടുതലറിയാൻ യൂ ടൂ ബ് നോക്കൂ: തള്ളുകഥകൾ കേൾക്കാതെ !

    • @arjunvs300
      @arjunvs300 2 года назад

      1990 vaaanam

    • @AKHILRAVI100
      @AKHILRAVI100 2 года назад

      @@Hitman-055 ith thallu kadhayanennu ningal nirathunna vadham enthaanu?

    • @Hitman-055
      @Hitman-055 2 года назад

      @@AKHILRAVI100 താങ്കൾ അനിഷ് മോഹൻ സയൻ്റിഫിക് ചാനൽ നോക്കുക! കൃത്യമായ വിവരണംലഭിക്കും!ok!

  • @rafeek1110
    @rafeek1110 2 года назад +1

    Wow!!! what an excellent presentation
    പിടിച്ചിരിത്തിക്കളഞ്ഞു man ✌️👍

  • @ഭാസ്കരൻps
    @ഭാസ്കരൻps 2 года назад +25

    ഗലീലയോ ഗലീലി എന്ന ശാസ്ത്രജ്ഞന്റെ വല്ലാത്തൊരു കഥ വേണം
    👍👍👍👍👍👍👍👍

  • @prajithk123
    @prajithk123 2 года назад +10

    You are great Ramachandran ji, I really enjoy and think what is the exact reason of this Bermuda Triangle mysteries.

  • @shilpachandran6604
    @shilpachandran6604 Год назад +2

    Awesome Presentation ♥️💯🔥

  • @arunkumarkalathil2022
    @arunkumarkalathil2022 2 года назад +10

    സൂപ്പർ പ്രോഗ്രാം
    ഇങ്ങനെ ഉള്ള അറിവുകൾ നൽകുന്നതിന് നന്ദി

  • @thingssoffaisyzone
    @thingssoffaisyzone 2 года назад

    മറ്റൊരു വല്ലാത്ത കഥ ആയിപ്പോയി ഇത് 👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽

  • @shammishowkathagt
    @shammishowkathagt 2 года назад +62

    മഴക്കാത്ത് നിൽക്കുന്ന വേഴാമ്പൽ പോലെ. കാത്തിരുന്നു ഈ എപ്പിസോടിനുവേണ്ടി അതും ലക്ഷദ്വീപ്പിൽ ഇരുന്ന്

  • @liferecordzofficial
    @liferecordzofficial 2 года назад +2

    Great, ariyan palapozhum wikipedia thirakkittunde but malayalathil ithrayum manoharamayi full charithram paranju thannu,,, awsome.....

  • @doctorx3128
    @doctorx3128 2 года назад +6

    അവിടെ സത്യം പറഞ്ഞാൽ എന്താണ് ഉള്ളതെന്ന് പോയ്‌ നോക്കണം എന്നുള്ളവർ ഉണ്ടോ 👀

  • @SheminGangadharan
    @SheminGangadharan 2 года назад +1

    വൈക്കോൽക്കൂനയ്ക്കുള്ളിൽ തുന്നൽ സൂചി പരതും പോലെ.. യ്യാ മോനേ, എജ്ജാതി തഗ്ഗ്

  • @aravinda9838
    @aravinda9838 2 года назад +5

    Story teller king😍😍

  • @vpsasikumar1292
    @vpsasikumar1292 2 года назад

    സൂപ്പർ chanke. Good ഇൻഫർമേഷൻ. Very interesting

  • @aneetabyju1797
    @aneetabyju1797 2 года назад +11

    വല്ലാത്തൊരു കഥയിലൂടെ കേൾക്കാൻ ആഗ്രഹിച്ച ഒന്ന്😍

  • @jamsheersanuJamsheer.p
    @jamsheersanuJamsheer.p 9 дней назад

    ❤❤❤❤❤🔥🔥🔥🔥🔥🔥🔥 ബല്ലാത്ത ഒരു കഥ😊

  • @khaleel_AR
    @khaleel_AR 2 года назад +3

    നിങ്ങളുടെ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹിച്ചത്...ഇതും ആമസോൺ കാടും ഒരുപാട് തവണ suggest ചെയ്തിരുന്നു ❤

  • @amjuclt2572
    @amjuclt2572 2 года назад +1

    ഇങ്ങള് പൊളിയാണ് ബാബുവേട്ടാ ❤✌💪

  • @irshadkvk1080
    @irshadkvk1080 2 года назад +13

    ഒരുപാട് തെറ്റിദ്ധാരണകൾ മാറ്റിതന്ന episod 👍👍👍👍👍

  • @OpOpappunni
    @OpOpappunni 3 месяца назад

    ഇതെ കുറിച്ചു വളരെ സൌമ മായി അവതരിപ്പിച്ച മനസ്സിലാകും വിധം ' l അങ്ങേയ്ക്ക് നന്ദി നമസ്ക്കാരം

  • @Riskywhiskey.
    @Riskywhiskey. 2 года назад +5

    ഡാർക്ക്‌ വെബ് നെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ??

  • @prajithk101
    @prajithk101 2 года назад +2

    ഏറെകാലമായുള്ള ഒരുപാട് സംശയങ്ങൾ ഈ ഒരു വല്ലാത്ത കഥയിൽ തീർന്നു.

  • @darkos3190
    @darkos3190 2 года назад +65

    Netflix '1899 'series recently released resembles the story of ELLEN AUSTIN. In which the ship KERBEROS which sailed from London to New York found a lost ship named PROMETHEUS.Its about the simulation and reality that we're into. Give it a try✨

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 года назад +1

    Super ...ariyanagrahicha ഒരു വലിയ കാര്യം...താങ്ക്സ് 🙏വല്ലാത്തൊരു പഹയന്‍...we love you 😍 ❤ ഇതൊക്കെ എങ്ങനെ bro...നിങ്ങള്‍ poliyanu...eejiptil ക്ലിയോപാട്ര കപ്പല്‍ നിര്‍മ്മിച്ചു എന്ന് പറയുന്നു...

  • @lightroomtools6923
    @lightroomtools6923 2 года назад +20

    ഞാൻ ഏറ്റവും കൂടുതൽ reserch ചെയ്ത subject. പഠിക്കും തോറും പഠിക്കാൻ കൗതുകം കൂടി കൂടി വരുന്ന ഒരു പ്രതിഭാസമാണ് BERMUDA TRIANGLE

    • @hamida_pc
      @hamida_pc 2 года назад

      Heyyh!

    • @lightroomtools6923
      @lightroomtools6923 2 года назад

      @@hamida_pc ❤

    • @abhilashtr6226
      @abhilashtr6226 2 года назад

      എന്നിട്ട് താങ്കൾക്ക് എന്ത് പഠിച്ചു.

    • @lightroomtools6923
      @lightroomtools6923 2 года назад

      @@abhilashtr6226 😂 ennitt ithine kurich padichu

    • @RahulRaj-kl2wv
      @RahulRaj-kl2wv Год назад

      @@lightroomtools6923 😂💯

  • @hasimshan-z
    @hasimshan-z 2 года назад +5

    INFORMATIVE 🤩

  • @amyvinu1756
    @amyvinu1756 Год назад +5

    Awesome way of explanation. I showed this to my daughter so that she will also come to know these stuffs and its told like a story that they too will listen