ചെറുപ്പത്തിൽ കുട്ടികൾ കാണിക്കുന്ന ഓരോ ചെറിയ തെറ്റുകളും മാതാപിതാക്കൾ അവർക്കു തിരുത്തി കൊടുത്താൽ അവർക്ക് തീർച്ചയായും നല്ലൊരു ഭാവി ലഭിക്കും... മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് വച്ച് നാം അതിനെ നിരസിക്കുമ്പോൾ അവർക്ക് വീണ്ടും വീണ്ടും അതെ തെറ്റ് ആവർത്തിക്കാൻ അത് പ്രയോജനമാകും.. മറ്റു ഭാഷകളിൽ ഈ സ്റ്റോറി കേട്ടിട്ടുണ്ട് എന്നിരുന്നാലും.. താങ്കളുടെ അവതരണം ഹോ ഒരു രക്ഷേം ഇല്ലാട്ടോ 🥰🥰🥰🥰
ശരിക്കും "vellathoru kadha" ആയി എനിക്ക് കൂടുതൽ അനുഭവസ്ഥം ആയത് ഈ episode കണ്ടപ്പോൾ ആണ്, അദ്യവസാനം വരെ തികഞ്ഞ ഉത്കണ്ഠത യോടെ ആണ് ഞാൻ ഈ പരമ്പര കണ്ടത്. ഇത്തരം അപകടകരമായ മാനസികരോഗങ്ങൾ സൃഷ്ടിക്കുന്ന കുറ്റവാസനകൾ അത്യന്തം തീവ്രമായിരിക്കും, Need Proper Medical treatment and Counciling. anyway your presentation is awesome.👍🏻
സാധാരണ കേട്ടിരിക്കാൻ തന്നെ വല്ലാത്ത രസാ ...!!! പക്ഷെ ആദ്യമായിട്ടായാണ് വല്ലത്തൊരു കഥ കേട്ട് നിർത്തി നിർത്തി കേൾക്കുന്നത് ...!! ഒറ്റയടിക്ക് കേൾക്കാൻ മാത്രം മനസ്സ് സമ്മതിക്കുന്നില്ല ..!!! " വല്ലാത്തൊരു ക്രൂരത "
രാത്രി ഹെഡ്സെറ്റ് വെച്ചുകൊണ്ട് വല്ലാത്തൊരു കഥയുടെ എപിസോഡ് കാണുമ്പോഴും താൻ ഡും ഡും എന്ന് മുട്ടുമ്പോൾ തൻ്റെ മുന്നിലെ കതകു തുറക്കാൻ "ra div" ഇറങ്ങി വരും എന്ന് കരുതിയ സരളയുടെ മോൾ aka വട യക്ഷിയുടെ കാത്തിരിപ്പിൻ്റെ കഥ .. അത് വല്ലാത്തൊരു കഥയാണ്
അയാളുടെ വ്യക്തമായ ഒരു ഫോട്ടോ പോലും ഉൾപ്പെടുത്താതെ ഈ പ്രോഗ്രാം മുഴുവനായി അവതരിപ്പിച്ചു... Eventhough those photos are available in the internet, its a great decision...
Forensic എന്ന സിനിമ കണ്ടപ്പോൾ സോഹൻ കുമാർ സഹ യെ കുറിച് കൂടുതൽ അറിയാനുള്ള ആഗ്രഹം മനസിന്റെ ഒരു കോണിൽ ഉണ്ടായിരുന്നു. ഇത്രയും വിശദമായി നമ്മുടെ മുന്നിൽ അവതരിപ്പിച്ച ബാബു രാമചന്ദ്രന് നന്ദി. അങ്ങയുടെ അവതരണം ഒരു പുസ്തകം വായിക്കുമ്പോലെ ആണ്. കൂടുതൽ വിഷയങ്ങളെ പ്രതീക്ഷിക്കുന്നു. ❤️
ഇത് കേട്ടപ്പോൾ ഓർമ വന്നത് കേടൽ രാജയെ ആണ്.. കറക്റ്റ് സമയത്ത് ചികിത്സ കൊടുത്തിരുന്നെങ്കിൽ ആ കുടുംബം ഇന്ന് ജീവിച്ചിരിന്നേനെ. ആദ്യത്തെ കുഞ്ഞിനെ കൊന്നപ്പോൾ തന്നെ പോലീസിനെ ഏൽപ്പിച്ചിരുന്നെങ്കിൽ സ്വന്തം കുഞ്ഞിനേയും അടുത്ത വീട്ടിലെ കുഞ്ഞിനേയും രക്ഷിക്കാമായിരുന്നു.
Amarjeet Sada, First killed his cousin aged 7, Then his sister 8 months old and the last victim was a 6 month old daughter of his neighbor. And he is believed to be released from jail in 2016 and nobody knows his whereabouts… We hope his criminal mind doesn’t wake up again…
100th Episode aayit Charles Shobharajine kond varanam ennaanu ente request. Munp Saravana bhavan muthalide kadha njan suggest cheythirunnu. Ath 1M views nedi super hit aayi. Athe pole Charles Shobharajinteyum oru episode cheyyanam 🙏
He's killed three people just for the sake of. All of his victims were kids..he killed all those kids before he was even eight years old. His name was Amarjit sada... What's more terrifying is that he's free now, he's out there living his life maybe with a different identity
I can see and feel the emotion in the narrators voice at 15:01-15:04 eyes welling up its not easy even to narrate the cruelty ... how lives were snatched away from these little angels 😇
റസ്സലൊട്ടി കണ്ടെത്തിയെങ്കിലും ദർപ്പണനാഡീ കോശങ്ങളെ കുറിച്ച് ആഴത്തിൽ പഠിക്കുകയും അപഗ്രഥിക്കുകയും ചെയ്തത് ഭാരതീയനും നമ്മുടെ അയൽ നാട്ടുകാരനുമായ ന്യൂറോ സയന്റിസ്റ്റ് വിളയന്നൂർ എസ് രാമചന്ദ്രൻ ആണ്. മിറർ ന്യൂറോണുകളുടെ കൗതുകകരമായ പ്രവർത്തനങ്ങളെ വിവരിക്കുന്ന, അതിന്റെ സങ്കീർണ്ണമായ സാമൂഹിക സ്വഭാവങ്ങൾ വിവരിക്കുന്ന അദ്ദേഹത്തിന്റെ പുസ്‌തകമാണ് " The Tell-Tale Brain' മലയാള വിവർത്തനം "മസ്തിസകം കഥപറയുന്നു".
നല്ല സംഭവ കഥകൾ കൂടുതൽ അറിയുവാൻ M life എന്ന ചാനൽ വീക്ഷിക്കുക നല്ല ഹിസ്റ്റോറിയൻ കാണണ്ടവർ Julius Manuel എന്നതും വീക്ഷിക്ഷിക്കുക . കൊലപാതക സംഭവങ്ങൾ കാണണവർ NiA Tv കാണുക
As far as I'm concerned, the exact reason why he killed those poor kids is that the over fondness of his parents towards him. The parents ought to have let the police know about him when he had committed his first crime, but for the sake of their son, they have hidden it under the pillow. It seems to me that it was the biggest confidence of his in order to have committed other murders either. I really liked the presentation of the person who runs this program successfully. There might be plenty of Sumans around us waiting in order to get the opportunity to put out the thirst of murder. He was absolutely a psychopath.
വല്ലാത്ത ഒരു കഥയുടെ എല്ലാം എപ്പിസോടും ഞാൻ കണ്ടിട്ടുണ്ട് പക്ഷെ ഇത് കാണാൻ മാത്രം ത്രാണിയില ആദ്യത്തെ കൊലപാതകത്തെ പറ്റി കേട്ടപ്പോൾ തന്നെ വല്ലാത്ത ഒരു അവസ്ഥ. പകുതി വെച്ച് നിർത്തുന്നു
അമർജീത് സാദാ എന്നാണ് ആ സീരിയൽ കില്ലറുടെ യഥാർത്ഥ പേര് . ഒരുപക്ഷെ നമ്മുടെ ഇടയിൽ മറ്റൊരു പേരിൽ അയാൾ ജീവിക്കുന്നുണ്ടാവാം . എന്നെങ്കിലും മറ്റൊര് സീരിയൽ കില്ലിംഗ് വാർത്തകൾ സൃഷ്ടിക്കാനായി
അവൻ ഇപ്പൊ എവിടെ ആയിരിക്കും എന്തെങ്കിലും മാനസികാരോഗ്യ കേന്ദ്രത്തിലെ സെല്ലുകൾക്ക് ഉള്ളിലായിരിക്കുമോ അതോ നീതിയുടെ ദയാദാക്ഷിണ്യ ത്തിൽ ഇപ്പോഴും പുറത്തിറങ്ങി കൊലകളിൽ ഏർപ്പെടുന്നുണ്ടാകുമോ
Sada was placed in a remand home because, under Indian law, a child cannot be sentenced to death or sent to prison, but can be detained at a children's home until they turn 18.This was the case for Sada, where he apparently had access to the medication and treatment he needed. He was also apparently held in solitary confinement for much of this time.Sada was released in 2016 upon his eighteenth birthday, but his whereabouts are unknown.
ഇത്തരം സീരിയൽ കില്ലർമാരെ കിട്ടിയാൽ അവരുടെ രണ്ടു കണ്ണുകളുടെയും കാഴ്ചശക്തി ഇല്ലാതാക്കുക... ഭാവിയിൽ ഇത്തരക്കാരിൽ നിന്നും സമൂഹത്തിലെ ഓരോരുത്തരുടെയും ജീവന് പരിപൂർണ സുരക്ഷ ഉറപ്പാക്കുന്നതിന് ഇനി അതേയുള്ളൂ മാർഗ്ഗം.
21:45 സുമൻ കുമാർ സാഹയുടെ പേരിൽ ഇനി ഒരു കുറ്റകൃത്യത്തിന്റെ വാർത്തയും നാം കേൾക്കില്ല. അയാൾ ഇനി കുറ്റകൃത്യങ്ങൾ പ്രവർത്തിച്ചാലും നാം ആ പേര് കേൾക്കുമെന്ന് ഉറപ്പില്ല.
ജാക്ക് ദി റിപ്പർ, റിപ്പർ ചന്ദ്രൻ, റിപ്പർ ജയനന്ദൻ, സയനൈഡ് മല്ലിക, രാമൻ രാഘവൻ, സയനൈഡ് മോഹൻ... ഈ ശൃംഗല നീണ്ടുപോകും... ഇനിയും വരും അനേകം സീരിയൽ കില്ലേഴ്‌സ്...ജോളി ഒരു തുടക്കവും അല്ല ഒടുക്കവും അല്ല..
Great show. However if you are planning to describe it so graphically and in such details then please provide a disclaimer at the beginning. It may not be suit for all.
"അത് വല്ലാത്തൊരു കഥയാണ്" അത് പറയുമ്പോൾ ഉള്ള ആ modulation ❤️👍🏼 🙂
It’s really awesome 😎
Yea correct
njan ath comment cheyyan vanneya nte siraa pwoli...
നിനക്ക് അതാണോ ഈ story കേട്ടപ്പോൾ ഇവിടെ പറയാൻ തോന്നിയത് 🙏
@@kadal22370😊😊😊.😮😢😢.nip ,
ഗുണപാഠം : ഒരു പരിധിക്ക് അപ്പുറത്തേക്ക് തെറ്റുകൾ ചെയ്യാൻ തുടങ്ങിയാൽ ഒരു സെന്റിമെന്റും പാടില്ല തീർക്കണം
ചെറുപ്പത്തിൽ കുട്ടികൾ കാണിക്കുന്ന ഓരോ ചെറിയ തെറ്റുകളും മാതാപിതാക്കൾ അവർക്കു തിരുത്തി കൊടുത്താൽ അവർക്ക് തീർച്ചയായും നല്ലൊരു ഭാവി ലഭിക്കും... മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് വച്ച് നാം അതിനെ നിരസിക്കുമ്പോൾ അവർക്ക് വീണ്ടും വീണ്ടും അതെ തെറ്റ് ആവർത്തിക്കാൻ അത് പ്രയോജനമാകും.. മറ്റു ഭാഷകളിൽ ഈ സ്റ്റോറി കേട്ടിട്ടുണ്ട് എന്നിരുന്നാലും.. താങ്കളുടെ അവതരണം ഹോ ഒരു രക്ഷേം ഇല്ലാട്ടോ 🥰🥰🥰🥰
താങ്കളുടെ അവതരണവും വല്ലാത്തൊരു കഥയ്ക്ക് വേണ്ടിയുള്ള കാത്തിരുപ്പും അതും വല്ലാത്തൊരു കഥ തന്നെയാണ് 💯💯🙏🙏ബാബു രാമചന്ദ്രൻ👏👏👏❤️❤️❤️
ശരിക്കും "vellathoru kadha" ആയി എനിക്ക് കൂടുതൽ അനുഭവസ്ഥം ആയത് ഈ episode കണ്ടപ്പോൾ ആണ്, അദ്യവസാനം വരെ തികഞ്ഞ ഉത്കണ്ഠത
യോടെ ആണ് ഞാൻ ഈ പരമ്പര കണ്ടത്. ഇത്തരം അപകടകരമായ മാനസികരോഗങ്ങൾ സൃഷ്ടിക്കുന്ന കുറ്റവാസനകൾ അത്യന്തം തീവ്രമായിരിക്കും, Need Proper Medical treatment and Counciling. anyway your presentation is awesome.👍🏻
Adarsh.
You are Right that child has psychological problems like Autism
Needed help and early Intervention
In India these are Not picked up
അവൻ ജോലി തേടി കേരളത്തിൽ വരാതിരിക്കാൻ പ്രാർത്ഥിക്കുന്നു🙄🙄🙄
😁😁😁
ഒരു പക്ഷെ. അവൻ ആയിരിക്കും ഗോവിന്ദ ചാമി
😄😄
Ath oru chintha aanu
ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്ന ഏഷ്യാനെറ്റിലെ ഒരേയൊരു പ്രോഗ്രാം.. ❤❤❤
Programme name entha
@@santazaff7224 വല്ലാത്തൊരു കഥ!
Sathyam
Sathyam
ഇത് tv യിൽ ഉണ്ടോ
APJ അബ്ദുൽ കലാം . . സർ നേ പറ്റി പറയാവോ അങ്ങയുടെ അവതരണ ശൈലിയിൽ കേൽക്കണം എന്നുണ്ട് . .
👍👍
@@AS-tr5gv 👍👍
👍
🤓🤓🤓🤓🤓🤓🤓
100
പലതരം phycho കളെയും കണ്ടിട്ടുണ്ട് but, he is different
ആ വിവരണം കേട്ട് കൈയ്ക്കും കാലിനും ഒരു മരവിപ്പ്.
അവൻ എവിടെ ഉണ്ടെങ്കിലും നിരീക്ഷണത്തിൽ ആണെന്ന് വിശ്വസിക്കുന്നു.. 🙏🏻🙏🏻p
ഭഗത് സിംഗിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
✊️
Njnum kore naalai chodikkunnu
ഭഗത് സിംഗിൻ്റെ വീഡിയോക്കായ് കാത്തിരിക്കുന്നു
👍
👍
സാധാരണ കേട്ടിരിക്കാൻ തന്നെ വല്ലാത്ത രസാ ...!!!
പക്ഷെ
ആദ്യമായിട്ടായാണ് വല്ലത്തൊരു കഥ കേട്ട് നിർത്തി നിർത്തി കേൾക്കുന്നത് ...!!
ഒറ്റയടിക്ക് കേൾക്കാൻ മാത്രം മനസ്സ് സമ്മതിക്കുന്നില്ല ..!!! " വല്ലാത്തൊരു ക്രൂരത "
Exactly bro... I put the same comment 👍
Sathyam bro 😑
Same feeling 😢
രാത്രിയിൽ headset വച്ച് നിങ്ങടെ എപ്പിസോഡ് കാണുന്ന എന്റെ കഥ " അത് വല്ലാത്ത ഒരു കഥയാണ് "
🤣🤣
രാത്രി ഹെഡ്സെറ്റ് വെച്ചുകൊണ്ട് വല്ലാത്തൊരു കഥയുടെ എപിസോഡ് കാണുമ്പോഴും താൻ ഡും ഡും എന്ന് മുട്ടുമ്പോൾ തൻ്റെ മുന്നിലെ കതകു തുറക്കാൻ "ra div" ഇറങ്ങി വരും എന്ന് കരുതിയ സരളയുടെ മോൾ aka വട യക്ഷിയുടെ കാത്തിരിപ്പിൻ്റെ കഥ .. അത് വല്ലാത്തൊരു കഥയാണ്
Sammathikkanam🙄🙄🙄
😃😃😃
@@jithinsam9649 😅
കേൾക്കുമ്പോൾ തന്നെ മനസ്സിന് വല്ലാത്ത ഒരു അസ്വസ്ഥത😓
വല്ലാത്തൊരു കഥകളിലെ ഇത്രയും നാൾ വന്ന എപ്പിസോഡുകളിൽ ഒരു പ്രത്യേക ഫീൽ.......☹
Sgk❤️❤️🔥and babu ramachandran🔥🔥💯fans adi like🔥🔥
Julious mannuel also
വല്ലാത്തൊരു കഥ തന്നെ... ശരിക്കും മുഴുവൻ കേൾക്കാൻ കഴിയുന്നില്ല ബ്രോ.... നിങ്ങളുടെ പ്രസൻേറഷൻ ഡെപ്ത്ത് ഗംഭീരം
അതൊരു വല്ലാത്തൊരു കഥയാണ് അത് കേൾക്കുമ്പോൾ കിട്ടുന്ന സുഖം അത് വെറെ തന്നെയാണ്
അയാളുടെ വ്യക്തമായ ഒരു ഫോട്ടോ പോലും ഉൾപ്പെടുത്താതെ ഈ പ്രോഗ്രാം മുഴുവനായി അവതരിപ്പിച്ചു... Eventhough those photos are available in the internet,
its a great decision...
ബാബുച്ചേട്ടാ നിങ്ങൾക് സ്വന്തം ആയി ഒരു യൂട്യൂബ് ചാനൽ തുടങ്ങരുതാരുന്നോ 😁❤️🔥എപ്പം 1M aayi enn chodhichal mathi🔥❤️💯👍
channelil Bond Adich Kaanum
Million Annan trillion adikkm annan uyirrr......
@@Tesla1871 ithan nummada kodathi enthm cheyyam oru kuzhappallya
@@shamsudeenmp5910 മനസ്സിലായില്ല 👀?
@@Tesla1871 kuttam cheythavar sherikkulla punishment kittunnilla
Forensic എന്ന സിനിമ കണ്ടപ്പോൾ സോഹൻ കുമാർ സഹ യെ കുറിച് കൂടുതൽ അറിയാനുള്ള ആഗ്രഹം മനസിന്റെ ഒരു കോണിൽ ഉണ്ടായിരുന്നു. ഇത്രയും വിശദമായി നമ്മുടെ മുന്നിൽ അവതരിപ്പിച്ച ബാബു രാമചന്ദ്രന് നന്ദി.
അങ്ങയുടെ അവതരണം ഒരു പുസ്തകം വായിക്കുമ്പോലെ ആണ്. കൂടുതൽ വിഷയങ്ങളെ പ്രതീക്ഷിക്കുന്നു. ❤️
Watch Barot house movie.
മുംബൈ ഭീകരാക്രമണത്തെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യണം ബാബു സാർ ❤
💯💯
Yeah
Athe
Yes exactly💯💥
എന്തൊരു ടെറർ ചെറുക്കനാ ഈശ്വരാ. ഈ ചെറുക്കന്നെസമൂഹത്തിലേക്ക് ഇറക്കിവിട്ടു എന്ന് പറയുന്നത് തന്നെയാണ് നമ്മുടെ നിയമവ്യവസ്ഥയുടെ ഏറ്റവും വലിയ ശാപം.
ചെറുക്കന്റെ ആസനത്തിൽ കമ്പിപ്പാര കേറ്റണം അപ്പോൾ മനസിലാകും..
@@saijukumar5928 aa kutik athonum(matulavarude pain) manasilakanula kazhivila
ഇത് കേട്ടപ്പോൾ ഓർമ വന്നത് കേടൽ രാജയെ ആണ്.. കറക്റ്റ് സമയത്ത് ചികിത്സ കൊടുത്തിരുന്നെങ്കിൽ ആ കുടുംബം ഇന്ന് ജീവിച്ചിരിന്നേനെ. ആദ്യത്തെ കുഞ്ഞിനെ കൊന്നപ്പോൾ തന്നെ പോലീസിനെ ഏൽപ്പിച്ചിരുന്നെങ്കിൽ സ്വന്തം കുഞ്ഞിനേയും അടുത്ത വീട്ടിലെ കുഞ്ഞിനേയും രക്ഷിക്കാമായിരുന്നു.
സൗദിയിലെ.. പൊള്ളുന്ന ചൂടിലും.. ഇത് കേൾക്കുമ്പോൾ... ശരീരത്തിലൂടെ. ഭയത്തിന്റെ വല്ലാത്ത തണുപ്പ് അരിച്ചുകയയറുന്നു... 😭😭😭
😂😂sathyam bro njnum angane thanne😂 duty kazhinj oragan kidannapolla ee episode kandde. Anganeyippam Ulla urakkam poi Kitty 🤣
Me ജിദ്ദ
@@safarullapsafar2919 me alkalij, സിക്കോ
അത് വല്ലാതെ ഒരു കഥയാണ്❤️
Voice 🔥
Brijbushan Dube, Manju devi, Rinky...Hindi web series Panchayatile charactersinte name...
Narration 💯❤️
100ആം എപ്പിസോഡിൽ ഇനി അദ്ദേഹത്തിന്റെ വരവാണ്... 'ജനാധിപത്യ ഇന്ത്യയുടെ ശില്പിയുടെ ' 🔥 ഭീംറാവു അംബേദ്കർ
വല്ലാത്തൊരു കഥ!! മനക്കട്ടിയുള്ളവർ മാത്രമേ ഇത് കാണാവൂ. ഞാനും ആദ്യം വിചാരിച്ചത് ആ പോലീസുകാരനെ പോലെ ആ കുട്ടി ഒരു നിരപരാധി ആയിരിക്കും എന്നാണ്.
Amarjeet Sada,
First killed his cousin aged 7,
Then his sister 8 months old and the last victim was a 6 month old daughter of his neighbor. And he is believed to be released from jail in 2016 and nobody knows his whereabouts… We hope his criminal mind doesn’t wake up again…
No no... he released? then must be very alert...
നിങ്ങളുടെ വീഡിയോകൾക്ക് വേണ്ടിയുള്ള ഞങ്ങളുടെ കാത്തിരിപ്പ്. അത് വല്ലാത്തൊരു കഥയാണ് ❤❤❤
Sathyam 😂♥️
Satyam
100%
😂
താങ്കളുടെ വിവരണം കേൾക്കുമ്പോൾ ഒരു വീഡിയോ പോലെ നടന്ന സംഭവങ്ങൾ മനസിൽ തെളിഞ്ഞു വരുന്നു.
100th Episode aayit Charles Shobharajine kond varanam ennaanu ente request. Munp Saravana bhavan muthalide kadha njan suggest cheythirunnu. Ath 1M views nedi super hit aayi. Athe pole Charles Shobharajinteyum oru episode cheyyanam 🙏
Hello Anna❤️
അംബേദ്കർ
Annaa ningl ivdem vanoiii
@@jardanijovanovich4361 & @Azad - Hello 😍😊
തലൈവരേ.... നീങ്കളാ.... 😂😂😂
എന്നാലും അവൻ എവിടെയുണ്ടാവും🤔 നമ്മുടെ നാട്ടിലെ അന്യസംസ്ഥാന തൊഴിലാളി കൂട്ടങ്ങളിൽ എങ്ങാനും 🤔
😵💫🤐
Ithuthanne innu ente veetinu paranju
Evde und bhai ☺️suman
@@sumansomarajan9150 oh my god ദേ അവൻ
@@sumansomarajan9150😮😮😮
ഇങ്ങേരുടെ അവതരണം ഒരു രക്ഷയും ഇല്ല....
Athe .
M.. Best.. നീതിന്യായ വ്യവസ്ത..അവനെ സ്മൂഹത്തിൽ തന്നെ തുറന്ന് വിട്ടിട്ടുണ്ടെന്ന് 🥴😳വിധി നടപ്പിലാക്കിയ ജഡ്ജിയുടെ വീട്ടിൽ തന്നെ വളർത്തിക്കൂടായിരുന്നോ.. 🥴
. Asianet news. ഞാൻ കാണുന്ന ഒരേ ഒരു പരിപാടി.. അത്
**വല്ലാത്തൊരു കഥയാണ്
ബാബു രാമചന്ദ്രൻ Gem of Asinent 😍
ഓരോ എപ്പിസോഡിനും കാത്തിരിക്കുന്ന ഞാൻ, ആഴ്ച യിൽ എല്ലാ ദിവസം ഉണ്ടെങ്കിൽ വളരെ സന്തോഷം,😘😊😊
Nostalgia: പണ്ട് ലോക കപ്പ് കളികൾ വരുന്ന സമയത്ത് രാത്രി വീട്ടിലെ ' സീരിയൽ ' കില്ലർ ആവുന്ന കാലം ഞാൻ ഓർത്തുപോകുന്നു....
അന്ത കാലം 😁
Athu pwolichu 🤣🤣🤣
@@jaganbl8886 😂😂 Thanks
Damodarjiiii
@@madhavam6276 😂😂😂
റിമോർട്ടിന് എറികിട്ടിയ രാവുകൾ... 😅
He's killed three people just for the sake of. All of his victims were kids..he killed all those kids before he was even eight years old. His name was Amarjit sada... What's more terrifying is that he's free now, he's out there living his life maybe with a different identity
But he should have developed a character by now at the age of 8 he was just a blank
@@Danny-vosse he's not a normal 8 year old
2016 ൽ 18 മത്തെ വയസ്സിൽ അവൻ റിലീസ് ആയി എന്ന് കേട്ടിട്ടുണ്ട്.. ഇപ്പോൾ ഇവിടാണ് എന്ന് ഓർത്ത് വല്ലാത്തൊരു ഭയം
പുറത്ത് ഇറങ്ങണ്ട ബങ്കാളികൾക്ക് ഇടയിൽ കാണും 😁
@@fathimashiyas😂
I can see and feel the emotion in the narrators voice at 15:01-15:04 eyes welling up its not easy even to narrate the cruelty ... how lives were snatched away from these little angels 😇
റസ്സലൊട്ടി കണ്ടെത്തിയെങ്കിലും ദർപ്പണനാഡീ കോശങ്ങളെ കുറിച്ച് ആഴത്തിൽ പഠിക്കുകയും അപഗ്രഥിക്കുകയും ചെയ്തത് ഭാരതീയനും നമ്മുടെ അയൽ നാട്ടുകാരനുമായ ന്യൂറോ സയന്റിസ്റ്റ് വിളയന്നൂർ എസ് രാമചന്ദ്രൻ ആണ്.
മിറർ ന്യൂറോണുകളുടെ കൗതുകകരമായ പ്രവർത്തനങ്ങളെ വിവരിക്കുന്ന, അതിന്റെ സങ്കീർണ്ണമായ സാമൂഹിക സ്വഭാവങ്ങൾ വിവരിക്കുന്ന
അദ്ദേഹത്തിന്റെ പുസ്‌തകമാണ് " The Tell-Tale Brain' മലയാള വിവർത്തനം "മസ്തിസകം കഥപറയുന്നു".
ഇനി നൂറാമത്തേ എപ്പിസോഡിന് വേണ്ടിയുള്ള കാത്തിരുപ്പാണ് 😌❣️
ചേര സാമ്രാജ്യം, ചോള സാമ്രാജ്യം, പാണ്ഡ്യ സാമ്രാജ്യം separate video ചെയ്യാമോ
@Falkane എങ്കിൽ സമയം കളയാതെ പെട്ടന്നു അവിടെത്തെ രാജാവാകാൻ നോക്ക് 🤭
I humbly recall my adolescent times of listening stories recited by my mum and grandma.
വല്ലാത്തൊരു കഥ 😍👌👍
ആരുഷി തൽവാറിന്റെ കേസ് യാഥാർഥ്യം ഒന്ന് explain ചെയ്യാമോ
ചോള രാജവംശത്തെ കുറിച്ച് പറയുമോ❤️
ഞാനും പ്രതീക്ഷിക്കുന്നത് അതാണ്...
Alexplain channelil undu kidilam explanation aanu
Ith meadia onile crime no programil aanenn തോന്നുന്നു, കണ്ടിരുന്നു
Presentation is 👌💥 Babu sir🔥
ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒരു രക്ഷയും ഇല്ല 👍🏻👍🏻
Sancharam and vallatha oru katha🔥
❤️❤️
Sound 🔥
അവതരണം 🔥
But കുറച്ച് dramastic ആണ് 🥲
ഞങ്ങളുടെ സിനിമ...
ഫോറൻസിക് 🎬
Spyder movie flash back orma vanu 🔥
എനിക്കും
ഏതാ movie
@@arundas2932 spyder , actor maheshbabu
അത് വല്ലാത്തൊരു കഥയാണ് 🔥🔥🔥🔥🔥🔥
നല്ല അവതരണം ആണ് അങ്ങയുടെ 🙏 നന്നായിരുന്നു
വല്ലാത്തൊരു അവതരണം തന്നെയാണ് താങ്കളുടേത്... ♥️
അടുത്തത് Heath ledger നെ കുറിച്ച് വീഡിയോ ചെയ്യാമോ
അത് കിട്ക്കും...
Oooh njn pradheeshicha katha....
@@instrider kidu alllaa....pwoli....an....heath.....
ന്നാ pwoളിക്കും
Kalakkum
അത്ഭുതം നിറഞ്ഞ കഥ അതും നമ്മുടെ ഇന്ത്യയിൽ 'വല്ലാത്തൊരു കഥ "തന്നെ
The way u describe bit by bit, uff kettitt vallatha nenjidipp 🥺🥺
താങ്കൾ പകരുന്നത് ഒരുപാട് അറിവുകൾ ആണ് ജീവിതാനുഭവങ്ങൾ ആണ്. ഈ പ്രോഗ്രാം ന് ഒരുപാടു് നന്ദി!
നല്ല സംഭവ കഥകൾ കൂടുതൽ അറിയുവാൻ M life എന്ന ചാനൽ വീക്ഷിക്കുക നല്ല ഹിസ്റ്റോറിയൻ കാണണ്ടവർ Julius Manuel എന്നതും വീക്ഷിക്ഷിക്കുക . കൊലപാതക സംഭവങ്ങൾ കാണണവർ NiA Tv കാണുക
Exactly
M life ഒരുപാട് ഉപ്പും മുളകും ചേർത്ത് പറയുന്നതുകൊണ്ട് മടുക്കാൻ തുടങ്ങി
@@pradipanp സത്യം. Video content കൂട്ടാൻ ശ്രമിക്കുന്നത് പോലെ തോന്നും...
@@pradipanp അതെ എനിക്കും അങ്ങനെ തോന്നി.. പക്ഷെ julius manuel and Nia tv അടിപൊളി.
M life ഓവർ റേറ്റഡ് ആണ്
ഇതു ശരിക്കും വല്ലാത്ത കഥ തന്നെ ആണ് 🔥 e
നല്ല അയൽക്കാർ.... ഇതൊക്കെ ഒരു വല്ലാത്ത കഥ തന്നെ.
എനിക്ക് താങ്കളുടെ അവതരണം വല്ലാത്ത ഇഷ്ടം aanu🥰🥰
As far as I'm concerned, the exact reason why he killed those poor kids is that the over fondness of his parents towards him. The parents ought to have let the police know about him when he had committed his first crime, but for the sake of their son, they have hidden it under the pillow. It seems to me that it was the biggest confidence of his in order to have committed other murders either. I really liked the presentation of the person who runs this program successfully. There might be plenty of Sumans around us waiting in order to get the opportunity to put out the thirst of murder. He was absolutely a psychopath.
"അത്...വല്ലാത്തൊരു കഥയാണ്"
Love this show❤️
വല്ലാത്ത ഒരു കഥയുടെ എല്ലാം എപ്പിസോടും ഞാൻ കണ്ടിട്ടുണ്ട് പക്ഷെ ഇത് കാണാൻ മാത്രം ത്രാണിയില ആദ്യത്തെ കൊലപാതകത്തെ പറ്റി കേട്ടപ്പോൾ തന്നെ വല്ലാത്ത ഒരു അവസ്ഥ. പകുതി വെച്ച് നിർത്തുന്നു
ഇതാണ് കേട്ടതില് വെച്ച്
വല്ലാത്തൊരു കഥ
നിങ്ങളുടെ presentation 👌 ആ ചാടുലത 👌
ഹൊ... 😭😭
വല്ലാത്തൊരു കഥ തന്നെ
Duration time വളരെ കുറവാണല്ലോ?? 😔
Your diversity in topic selection is admirable
Hi sir,
A bolliwood movie also has been made recently based on this story.I remember those visuals shot on the movie Batla house,when you narrates .
അമർജീത് സാദാ എന്നാണ് ആ സീരിയൽ കില്ലറുടെ യഥാർത്ഥ പേര് . ഒരുപക്ഷെ നമ്മുടെ ഇടയിൽ മറ്റൊരു പേരിൽ അയാൾ ജീവിക്കുന്നുണ്ടാവാം . എന്നെങ്കിലും മറ്റൊര് സീരിയൽ കില്ലിംഗ് വാർത്തകൾ സൃഷ്ടിക്കാനായി
ആണോ പക്ഷെ ഇതിൽ veare പേര് ആണലോ parayunath
മാറാട് കലാപം, തലശേരി കലാപങ്ങളെ പറ്റി വിഡിയോ വേണം
അതും വർഗീയ ലഹള അല്ലെ.
അവൻ ഇപ്പൊ എവിടെ ആയിരിക്കും എന്തെങ്കിലും മാനസികാരോഗ്യ കേന്ദ്രത്തിലെ സെല്ലുകൾക്ക് ഉള്ളിലായിരിക്കുമോ അതോ നീതിയുടെ ദയാദാക്ഷിണ്യ ത്തിൽ ഇപ്പോഴും പുറത്തിറങ്ങി കൊലകളിൽ ഏർപ്പെടുന്നുണ്ടാകുമോ
Sada was placed in a remand home because, under Indian law, a child cannot be sentenced to death or sent to prison, but can be detained at a children's home until they turn 18.This was the case for Sada, where he apparently had access to the medication and treatment he needed. He was also apparently held in solitary confinement for much of this time.Sada was released in 2016 upon his eighteenth birthday, but his whereabouts are unknown.
Recently aan njan kand thudangiyath..
On the whole ningal oru VALLATHA KADHAyaan sir 😊👍
Keep doing videos 👍👍
Babuchettan Polyyy.. Superb 🔥🔥
Kelkkanttayirunnu എന്നു തോന്നിയ വല്ലാത്തൊരു കഥ.
ജയറാം പടിക്കൽ എന്ന ക്രൂരനായ ആ പോലീസ് ഒഫീസറെ കുറിച്ച് ഒരു കഥ പ്രധിക്ഷിക്കാമൊ
ഇത്തരം സീരിയൽ കില്ലർമാരെ കിട്ടിയാൽ അവരുടെ രണ്ടു കണ്ണുകളുടെയും കാഴ്ചശക്തി ഇല്ലാതാക്കുക... ഭാവിയിൽ ഇത്തരക്കാരിൽ നിന്നും സമൂഹത്തിലെ ഓരോരുത്തരുടെയും ജീവന് പരിപൂർണ സുരക്ഷ ഉറപ്പാക്കുന്നതിന് ഇനി അതേയുള്ളൂ മാർഗ്ഗം.
You are not difernt
*😂😂😂മാടംപള്ളിയിലെ മാനസിക രോഗി നമ്മളുദ്ദേശിക്കുന്നത് പോലെ സുമൻ അല്ല ... ദേ ഇദ്ദേഹമാണ്👆👆*
ആ ചെറുക്കന്റെ തല വെട്ടി കുഴിച്ചു മുടണമായിരുന്നു, അതായിരുന്നു വേണ്ടത്
അതെ അങ്ങനെ തന്നെയാ വേണ്ടത്
ഇത്തരം കമന്റിടുന്നതും മനോരോഗമാണ് 🙂
Waiting For Dr Apj Abdul Kalam Sir Episode 💙
അപ്പൊ ഇതാണല്ലേ ഇ Born criminal എന്ന് പറയുന്നത്😳😳😳😳😳😳😳, ഇവനെ അഴിച് വിട്ടാൽ ഇവനൊരു serial killer ആവാൻ ചാൻസ് ഇല്ലേ👍👍👍
‘Barot house’movie is inspired from this incident. Such a brilliant movie
21:45 സുമൻ കുമാർ സാഹയുടെ പേരിൽ ഇനി ഒരു കുറ്റകൃത്യത്തിന്റെ വാർത്തയും നാം കേൾക്കില്ല. അയാൾ ഇനി കുറ്റകൃത്യങ്ങൾ പ്രവർത്തിച്ചാലും നാം ആ പേര് കേൾക്കുമെന്ന് ഉറപ്പില്ല.
ഈ പയ്യൻ ഏതു പോലീസ് സ്റ്റേഷൻ പരിധിയിൽ ആണോ ജീവിക്കുന്നത് അവിടത്തെ IB handle ചെയ്യുന്ന പോലീസ് ന്റെ Surveillance ഉണ്ടാകും... അതാണ് ഒരു ആശ്വാസം
ഉറങ്ങാൻ കിടന്നപ്പഴാ കണ്ടത് 🙄 ജനലും വാതിലും കുറ്റിയിട്ടേക്കാം 🤨 അഥിതിതൊഴിലാളികൾ ഇഷ്ടം പോലെ ഉള്ള നാടാ
രോഹിത് വെമുല കുറിച് ഒരു വല്ലാത്ത കഥ വേണം
അതാരാ 🤨
കെ കരുണാകരൻ, ഇ.എം.എസ് എന്നിവരെ കുറിച്ച് വല്ലാത്തൊരു കഥ ചെയ്യുമോ
നമ്മുടെ നാട്ടിൽ പണിക്ക് വരുന്ന അന്യ സംസ്ഥാനക്കാരിൽ അവനില്ലെന്ന് എങ്ങനെ വിശ്വസിക്കും
Keralathil oralundallo cyanide jolly
Apol atho 😂
Avare kanda ippo ellarkkum ariyam.Ivane kandal engane manassilavum.Oru sthreekk visham kalakkiyum mattume orale kollan kazhiyu.Athu pole alla anungal physical strength koodum.especially psychos
ടെഡ് ബണ്ടിയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
ജാക്ക് ദി റിപ്പർ, റിപ്പർ ചന്ദ്രൻ, റിപ്പർ ജയനന്ദൻ, സയനൈഡ് മല്ലിക, രാമൻ രാഘവൻ, സയനൈഡ് മോഹൻ... ഈ ശൃംഗല നീണ്ടുപോകും... ഇനിയും വരും അനേകം സീരിയൽ കില്ലേഴ്‌സ്...ജോളി ഒരു തുടക്കവും അല്ല ഒടുക്കവും അല്ല..
ഹോ ഭയങ്കര ഡാർക്ക്. Age restricted ആക്കിയോ ഈ കണ്ടന്റ്? 🙂
അപ്പൊൾ സുമൻ ഇപ്പോഴും എവിടെയോ ജീവിച്ചിരിപ്പുണ്ട്. Be careful
കേൾക്കാൻ വയ്യാത്ത കഥ 😢
Its highly scary that he is out in our society 😐
Great show. However if you are planning to describe it so graphically and in such details then please provide a disclaimer at the beginning. It may not be suit for all.