യഥാർത്ഥ ഡ്രാക്കുളയുടെ കഥ| Vlad the Real Dracula | Vallathoru Katha Episode

Поделиться
HTML-код
  • Опубликовано: 5 авг 2022
  • യഥാർത്ഥ ഡ്രാക്കുളയുടെ കഥ| Vlad the Real Dracula | Vallathoru Katha Episode #101
    #vallathorukatha #BabuRamachandran #Dracula #AsianetNewsLive #KeralaNewsLive #MalayalamNewsLive#AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 775

  • @Mediainspiration_
    @Mediainspiration_ Год назад +983

    വെള്ളിയാഴ്ചകളിൽ സ്കൂളിൽ കൂട്ടുകാർ കൊണ്ടുവരുന്ന ബാലരമയിൽലാണ് അന്ന് ആദ്യമായി ഡ്രാക്കുള കഥ വായിച്ചിരുന്നത്...✨

    • @sanjaysunil2077
      @sanjaysunil2077 Год назад +45

      @@gopakumar8843 അടിപൊളി.ഡ്രാക്കുള ബാലരമ കഥയായിട്ടും ചിത്രകഥയായിട്ടും പല തവണ വന്നിട്ടുണ്ട്. എന്റെ അടുത്ത് ആ ബാലരമകൾ ണ്ട്.

    • @sanjaysunil2077
      @sanjaysunil2077 Год назад +16

      @@gopakumar8843 ഞാനും അതിലാണ് ഡ്രാക്കുള ആദ്യമായ് വായിച്ചത്

    • @akshaybabu5327
      @akshaybabu5327 Год назад +12

      ഞാൻ ബാലരമ അഴച്ച പതിപ്പ് വാങ്ങിക്കാനുള്ള main reason ഇതായിരുന്നു 🥰

    • @ANAND7275
      @ANAND7275 Год назад +7

      njanum balaramayil aanu adyam vayichath

    • @Foxtrot_India
      @Foxtrot_India Год назад +5

      ഞാനും വായിച്ചിട്ടുണ്ട്; നോവലായിട്ട് വന്നിട്ടുണ്ട് 👌

  • @akhilzachariah8253
    @akhilzachariah8253 Год назад +401

    ബ്രോംസ് സ്റ്റോക്കർ ഡ്രാക്കുള വായിച്ചവർ ഇവിടെ come on...🤩

  • @user-uu1dd9zx6f
    @user-uu1dd9zx6f Год назад +98

    ഡ്രാക്കുള വായിക്കുമ്പോൾ കിട്ടുമ്പോൾ കിട്ടുന്ന horror ഒന്നും ഒരു സിനിമയിലും ഇല്ല..

    • @galaxyj1037
      @galaxyj1037 Год назад +6

      സത്യം, ഇത് ഞാൻ പലരോടും പറഞ്ഞിട്ടുണ്ട്

  • @quizboatpsc
    @quizboatpsc Год назад +18

    Bramstokers Drakula. അത് ന്തൊരു ബുക്ക്‌ ആണ്. ട്രാൻസിൽവാനിയ ഫുൾ വർണിച്ച് മനോഹരമായി എഴുതിയിരിക്കുന്നു. അത് വായിക്കാത്തവർ ഉറപ്പായും വായിക്കണം. അത്രയും മനോഹരമാണ്..........

  • @ninshidhaa8768
    @ninshidhaa8768 Год назад +31

    ഡ്രാക്കുള, ഒരുപാട് വായിച്ചു... ഇനിയും വായിക്കും 🤩

  • @aue4168
    @aue4168 Год назад +157

    'ഡ്രാക്കുള' അത് വല്ലാത്തൊരു കഥ തന്നെയാണ്.
    The Prince of darkness ☠️
    World classic novel ❤❤

  • @hashimtp8436
    @hashimtp8436 Год назад +68

    കോട്ടയം പുഷ്പനാഥിന്റെ ഡ്രാക്കുള കേന്ദ്ര കഥാപാത്രമായ നോവലുകൾ ഗംഭീരമാണ്
    ഡിറ്റക്ടീവ് മാർക്സിൻ എന്ന നായകനും

    • @dhinalcj1506
      @dhinalcj1506 Год назад

      Yes,magalam book varan vendi wait cheithirunna njan😂😂

    • @SojiSojimol
      @SojiSojimol Месяц назад

      Yes എന്റെ ടീനേജിൽ വായനശാലയിൽ നിന്നും അദ്ദേഹത്തിന്റ നോവലുകൾ എടുത്തു വായിക്കുമായിരുന്നു

  • @Linsonmathews
    @Linsonmathews Год назад +88

    ഡ്രാക്കുള story 🧛‍♂️
    മലയാളികൾ കേൾക്കാൻ ആഗ്രഹിച്ചത് ഈ ശബ്ദത്തിൽ തന്നെ 🤗❣️❣️❣️

  • @abhijithmk698
    @abhijithmk698 Год назад +225

    കുട്ടിക്കാലത്ത് വായിച്ച നോവൽ...ഇന്നും ഭയത്തിന്റെ അവസാന പര്യായമായി മനസ്സിൽ നിലകൊള്ളുന്ന അനശ്വര കഥാപാത്രം. ഡ്രാക്കുളയോട് ഉള്ള ആരാധന മൂത്തു നീളൻ കുപ്പായങ്ങൾ ധരിച്ചു നടന്ന എനിക്ക് സുഹൃത്തുക്കൾക്ക് ഇടയിൽ ഡ്രാക്കുള എന്ന ഒരു വിളിപ്പേരും വീണിരുന്നു.

  • @nithin84
    @nithin84 Год назад +16

    പണ്ടേ ഞാനൊരു ഡ്രാക്കുള ഫാൻ ആണ്...😄

  • @akshaybabu138
    @akshaybabu138 Год назад +89

    വല്ലാത്തൊരു കഥാകാരന്... ആശംസകൾ...!🖤

  • @dreams7071
    @dreams7071 Год назад +78

    ഏതൊരു വിഷയവും ആ വിഷയം ഒരു തുടർച്ചർച്ചക്ക് ഇടം ഇല്ലാത്ത രീതിയിൽ ഉള്ള അവതരണം..good job

  • @rishikeshmt1999
    @rishikeshmt1999 Год назад +9

    എന്റെ കുട്ടിക്കാലത്ത് ഭയത്തോടെ ഡ്രാക്കുള നോവൽ വായിച്ചത് ഇന്ന് ഓർമ്മ വരുന്നു, നല്ല വിവരണം സന്തോഷം, നന്ദി.

  • @premdasviswanathan3304
    @premdasviswanathan3304 Год назад +11

    Superb. ചെറിയ ഒരു തിരുത്ത്. ഡ്രാക്കുളയെ അനശ്വരമാക്കിയവരിൽ സാക്ഷാൽ ലോറൻസ് ഒളീവിയറും, പിന്നീട് ക്രിസ്റ്റഫർ ലീയും ഉൾപ്പെടുന്നു.

  • @ebinkuriakose12
    @ebinkuriakose12 Год назад +498

    ഏഷ്യാനെറ്റിന്റെ ആകെയുള്ള വകതിരിവുള്ളൊരു പ്രോഗ്രാം.. 😂

    • @user-cx8yg4wj1y
      @user-cx8yg4wj1y Год назад +1

      🤭🤭🤭

    • @Human-rz1dq
      @Human-rz1dq Год назад +3

      😂😂

    • @abhineshkp9891
      @abhineshkp9891 Год назад

      😅❤️

    • @vidhunvinod127
      @vidhunvinod127 Год назад

      🤣

    • @princemadana2765
      @princemadana2765 Год назад +13

      സത്യം...പണ്ടൊക്കെ ഏഷ്യാനെറ്റിൽ ഒരു വാർത്ത കാണുമ്പോൾ ഒരു വിശ്വാസം ഉണ്ടായിരുന്നു...

  • @sociosapiens7220
    @sociosapiens7220 Год назад +88

    ഡ്രാക്കുള നോവൽ പിറന്നിട്ട് നൂറ്റാണ്ടുകളായെങ്കിലും ഇന്നും ലോകമെമ്പാടുമുള്ള ഹൊറർ കഥകളിലെല്ലാം ഡ്രാക്കുളയുടെ reference സുകൾ കാണാം..🥵🌚😱
    കാലം ഇനി എത്ര കഴിഞ്ഞാലും കഴിഞ്ഞാലും ഡ്രാക്കുള ഹൊറർ കഥകളുടെ രാജാവായി തന്നെ നിലനിൽക്കും..🤌💯😼

  • @josevj4449
    @josevj4449 Год назад +40

    1978 - ൽ 8 ആം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് , ഡ്രാക്കുള പുസ്തകം ലൈബ്രറിയിൽനിന്ന് കൊണ്ടുവന്നു രാത്രിയിൽ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ വെറും 4 ദിവസംകൊണ്ട് വായിച്ചിട്ടുണ്ട്, അന്ന് ആ പുസ്തകം കൈകൊണ്ടുതൊടാൻപോലും ആരും ധൈര്യം കാണിച്ചിരുന്നില്ല, but it was an amaizing experiance in my reading experiance

    • @rajmalayali8336
      @rajmalayali8336 Год назад +5

      I remember reading it and got scared and took refuge under the sheet with amma. Yet it was an obsession to read it. It was so intriguing me even now

    • @varkeysiju
      @varkeysiju Год назад +7

      ഡ്രാക്കുള സിനിമ കണ്ടാലും, കഥകൾ കേട്ടാലും നോവൽ വായിക്കുന്ന ആ ഒരു ഒറിജിനൽ ഫീൽ കിട്ടില്ല.. 👌

    • @SojiSojimol
      @SojiSojimol Месяц назад

      നോവലിലെ ഒരു കഥാപാത്രം ജോനാഥൻ

  • @sociosapiens7220
    @sociosapiens7220 Год назад +419

    “Sometimes the world doesn't need another hero. Sometimes what it truly needs is a monster”😈🌚
    -Dracula untold.

    • @zoomthelife
      @zoomthelife Год назад +4

      🤣

    • @ramjithmandiram1055
      @ramjithmandiram1055 Год назад +3

      @@zoomthelife ..

    • @ajaysbiju2569
      @ajaysbiju2569 Год назад +31

      Most underrated Dracula movie...

    • @xyzgamingHalal
      @xyzgamingHalal Год назад

      Yes he did save Romanian people from satanic cult . Now 98% people's are peaceful Christians. safe country to visit

    • @zoomthelife
      @zoomthelife Год назад +2

      @@ramjithmandiram1055 🤗

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 Год назад +38

    ഡ്രാക്കുള എന്ന മിത്ത് നേ ഇത്രയും നന്നായി അവതരിപ്പിച്ചു നടത്തിയ വല്ലാത്ത കഥ സൂപ്പർ ആയി, ഇതിന് എടുത്ത പ്രയത്നം അഭിനന്ദനം അർഹിക്കുന്നു 🌹🌹🌹🌹

    • @de_v_il6_6_6
      @de_v_il6_6_6 2 месяца назад

      Dracula എന്നത് myth അല്ല.. എന്നാൽ നോവലിലെ ഡ്രാക്കുള myth ആണ്

  • @firozshaji
    @firozshaji Год назад +33

    4:19 അയ്യപ്പോൾ ഒരാശ്വാസം ... പഞ്ച് ഡയലോഗ് കേൾക്കാതെ ഒരു സുഖം ഇല്ല 😀😀…പഹയാ അന്നക്കൊരു സിനിമയ്ക്കു കഥ എഴുതിക്കൂടെ 🤗

  • @generalxx559
    @generalxx559 Год назад +22

    ഇത് വല്ലാത്തൊരു. വല്ലാത്തൊരു കഥ ആയി പോയി 🔥🔥

  • @changesinthelife6703
    @changesinthelife6703 Год назад +44

    Woow, Romania വല്ലാത്ത ഒരു രാജ്യം തന്നെ Carpathian മലനിരകൾക്കിടയിൽ Transilvania യിൽ Bran castle സ്ഥിതിചെയ്യുന്നു ഭയത്തിന്റെയും ഇരുട്ടിൽ അതിന്റെ സൗന്ദര്യം ഒട്ടും ചോരാതെ ഇന്നും നിലനിൽക്കുന്നു. 🏰🏰🏰🏰

  • @sajeern6
    @sajeern6 Год назад +10

    ശ്രീനിവാസ രാമാനുജൻ...
    അദ്ദേഹത്തിന്റെ ജീവിതം ബാബു ചേട്ടനിലൂടെ കേൾക്കണം എന്ന് ആഗ്രഹിക്കുന്നു

  • @Sandoskumep
    @Sandoskumep Год назад +8

    ഈ ചേട്ടന്റെ അവതരണം അടിപൊളി ❤️❤️💕💕

  • @SAAF_GAMING
    @SAAF_GAMING Год назад +42

    "If they stand behind you
    You must save them
    If they stand beside you
    You should respect them
    If they stand against you
    Show no mery"
    ~rule of vlad

  • @naveentr4568
    @naveentr4568 Год назад +12

    യഥാർത്ഥത്തിൽ ബാബു ഏട്ടൻ ആണ് ഇന്നിൻ്റെ മാധ്യമ ലോകത്തെ യഥാർത്ഥ Dracula. മലയാള മാധ്യമ ലോകത്ത് വിവരവും വെള്ളിയാഴ്ചയും ഇല്ലാതെ നടന്ന ചിലർക്ക് അവരുടെ പ്രോഗ്രാം രീതികൾ തന്നെ മാറ്റേണ്ടി വന്നു ...ബാബു ഏട്ടൻ ഈ പ്രോഗ്രാം ചെയ്തു തുടങ്ങിയതിനു ശേഷം.... എന്താ ഭാഷ... ഭാഷയിലൂടെ തൻ്റെ ആരാധകരുടെ മനസിലാക്കും,അറിവിലൂടെ അവരുടെ തലച്ചോറിലെ ക്കും ഇറങ്ങി പോകുന്ന മാധ്യമ Dracula...

  • @sreegeethcnair4345
    @sreegeethcnair4345 Год назад +17

    ബാബുരാമചന്ദ്രൻ സാറിന്റെ വേറെ ലെവൽ അവതരണം👌👌
    ബേപ്പൂർ സുൽത്താന്റെ ഡ്രാക്കുള അഡിക്റ്റ്സ് ഉണ്ടോ✌️🔥🔥,,

  • @user-tc8nm4ru8r
    @user-tc8nm4ru8r Год назад +55

    കുരിശുയുദ്ധത്തെയും ഓട്ടോമൻ സാമ്രാജ്യത്തെയും കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?

  • @juvelpbaiju7561
    @juvelpbaiju7561 Год назад +18

    ഇരുട്ടിന്റെ രാജകുമാരൻ 🔥🔥

  • @shajeerkhan1936
    @shajeerkhan1936 Год назад +12

    കൊച്ചു കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുന്നത് പോലത്തെ അവതരണം 😍😍😍😍ഈ പ്രോഗ്രാമിന് അഡിക്റ്റായി രണ്ടാഴ്ചയെ ആയുള്ളൂ എത്ര സംഭവങ്ങൾ കേട്ടുവെന്നു അറിയില്ല 👍👍ഗുഡ്

  • @skumarchalackal
    @skumarchalackal Год назад +14

    ഡ്രാക്കുള.. ഭീതിയുടെ തമ്പുരാൻ🔥

  • @vishakkottukkal
    @vishakkottukkal Год назад +77

    👍ഇത് വല്ലാത്തൊരു കഥ ആയി പോയി ബാക്കിയുള്ളവരുടെ ഉറക്കം കെടുത്തുന്ന കഥ 😭😭

  • @sudevp5945
    @sudevp5945 Год назад +15

    അത് വല്ലാത്തൊരു കഥയാണ് ❤️❤️

  • @jdmaster2255
    @jdmaster2255 Год назад +15

    Dracula എന്ന് കേൾക്കുമ്പോൾ ഇപ്പോ Hotel Transylvania സിനിമയാണ് 😅❤️

  • @jishnuskrishnan1152
    @jishnuskrishnan1152 Год назад +6

    "draculla നോവൽ വായിച്ചത് 2013അണ്.ഹോ what a feeling 🥰 🥰🥰🥰🥰🥰🥰

  • @divyaachu2805
    @divyaachu2805 Год назад +25

    Vallaathoru kadha ♥️ my fav program.i watched almost all episodes, still watching...

  • @dostoyevskylfk9670
    @dostoyevskylfk9670 Год назад +147

    Irrespective of the topic - interesting or not - your narration is what attracts me to this series. The feel you give for the narration is something very special.

    • @diludilfas9187
      @diludilfas9187 Год назад

      Pls visite" beypor sulthan "channel

    • @antojames9387
      @antojames9387 Год назад

      ബേപ്പൂർ സുൽത്താൻ എന്ന യൂട്യൂബ് ചാനലിൽ മുൻപ് 3 ആഴ്ച മുൻപ് ഇതേ topic ഒരു സീരീസ് ആയി തുടങ്ങിയിരുന്നു.

    • @veenamohanannair
      @veenamohanannair Год назад +1

      I second that!

  • @karthikr7539
    @karthikr7539 Год назад +29

    Narration till 0301....making the memories went 20 years back........ 😍😍😍

  • @christincherian4315
    @christincherian4315 Год назад +14

    ✝️ ❤ Vlad 3ed ❤

  • @ratheesh8100
    @ratheesh8100 Год назад +30

    Addicted to this Program 😍😍😍

  • @stingicon6705
    @stingicon6705 Год назад +26

    ഞാൻ ഒരു horror സ്ക്രിപ്റ്റ് എഴുതുവായിരുന്നു എനിക് ചെറിയ 2,3 പോയ്ന്റ്സ് കിട്ടി 🔥

  • @-original-6163
    @-original-6163 Год назад +16

    My respect for Vlad the Impeller is great ❤️❤️❤️

  • @jayarajvirat18vm88
    @jayarajvirat18vm88 Год назад +7

    ഇരുട്ടിന്റെ രാജാവ് പ്രേതങ്ങളുടെ ചക്രവർത്തി ഡ്രാക്കുള പ്രെഭു 🥰👿💪

  • @lalmohancr1590
    @lalmohancr1590 Год назад +7

    ഏതൊരു രാജാവും അയാളുടെ ശത്രുക്കൾക്ക് ഭീകരനാണ്. എന്നാൽ വളാടിന്റെ ഭാഗത്ത് നിന്ന് ചിന്തിച്ചാൽ അയാളാണ് ശരി

  • @sajeeshg6179
    @sajeeshg6179 Год назад +4

    ആഴത്തിലുള്ളതും അതിമനോഹരവുമായ അവതരണം 👏👏👏👏👏👏👏
    നന്ദി സുഹൃത്തേ ❤

  • @LisAbe
    @LisAbe Год назад +119

    Vlad is a very important part of Wallachian history and of Romania. He is their narional hero.
    Ever since I read the Bram Stoker's book when I was 10 year old girl (first English novel I read in my whole life), I have been forever mesmerized by the whole thing and it lead me to find the true story of the Count through research. I have spoken to a few Romanian native scholars (my colleagues) in recent years about who Vlad is to them, and you will be surprised... He was a powerful ruler and a national hero who protected their region and people. Not the monster the world paints him to be.

    • @jojomjohn2478
      @jojomjohn2478 Год назад +2

      Sometimes truth is stranger than fiction.

    • @LisAbe
      @LisAbe Год назад

      @@jojomjohn2478 indeed.

    • @jojomjohn2478
      @jojomjohn2478 Год назад +3

      I like your determination in unraveling the character that's fascinates you. Myself I was once intrigued by Sherlock. 😁

    • @LisAbe
      @LisAbe Год назад +6

      @@jojomjohn2478 Curiosity pande swalpam kuduthalaa. 😂
      Thank you though.
      About Sherlock, Conan Doyle says it is based on some surgeon he had worked for, named Mr. Bell. Must have been a genius, that guy.

    • @elizabethvarghese5511
      @elizabethvarghese5511 Год назад +5

      National hero he is, true. But that doesn't mean he was not cruel. In fact, most kings were.

  • @kmjaleel7910
    @kmjaleel7910 Год назад +9

    ചെറുപ്പത്തിൽ ഡ്രാക്കുളയുടെ കഥ വായിച്ചു ഭയപ്പെട്ടത് ഇന്നും ഒരു നെട്ടലോടെ ഓർക്കുന്നു പിന്നീട് ഒരു പാട് കാലം ഡ്രാക്കുളയും കുരിശു കാണിച്ചു നിർത്തുന്നത് മായാതെ നിന്നു

  • @sivadasanMONI
    @sivadasanMONI Год назад +2

    ഡ്രാക്കുളയുടെ കഥ വല്ലാത്തൊരു കഥയാണ്👍👍👍🙏

  • @Heisenberg-4789
    @Heisenberg-4789 Год назад +12

    ഭഗത് സിംഗ് ഒരു എപ്പിസോഡ് ചെയ്യാമോ?? നിങ്ങളുടെ കഥയ്ക്ക് നേരിൽ കാണുന്ന അനുഭൂതി ഉണ്ടാക്കാൻ പറ്റുന്നുണ്ട്.

  • @haaivlog2358
    @haaivlog2358 Год назад +26

    രാത്രി ഉറക്കമിളച്ച് ഒറ്റയ്ക്ക് ഇരുന്ന് വായിച്ചു തീർത്ത കഥ ........ ഡ്രാക്കുള !!!!

  • @hitha89
    @hitha89 Год назад +5

    വാക്കുകളില്ലാത്ത അവതരണം സർ 🙏🙏🙏🙏❤️ big സല്യൂട്ട് 🙏

  • @user-tc8nm4ru8r
    @user-tc8nm4ru8r Год назад +9

    ദേവ്ഷിർമെ (ഓട്ടോമൻ ടർക്കിഷ്: دوشیرمه, devşirme; സാധാരണയായി "ചൈൽഡ് ലെവി" അല്ലെങ്കിൽ "ബ്ലഡ് ടാക്സ്" എന്ന് വിവർത്തനം ചെയ്യപ്പെടുന്നു) അവരുടെ ബാൽക്കൻ ക്രിസ്ത്യൻ പ്രജകളുടെ കുട്ടികളിൽ നിന്ന് സൈനികരെയും ബ്യൂറോക്രാറ്റുകളേയും നിർബന്ധിതമായി റിക്രൂട്ട് ചെയ്യുന്ന ഓട്ടോമൻ സമ്പ്രദായമായിരുന്നു.

  • @whitedemon9076
    @whitedemon9076 Год назад +4

    Instayil post കണ്ടപ്പോ മുതൽ വെയ്റ്റിംഗ് ആയിരുന്നു ഈ episodinu വേണ്ടി 😌😍

  • @sureshmurali5083
    @sureshmurali5083 Год назад +8

    Vlad the impaler... അതിനേക്കാൾ ഉപരി ബ്രാം സ്റ്റോക്കറിന് പ്രചോദനം ആയത് കറുത്ത മരണമായ പ്ളേഗ് ആയിരുന്നു 🙏🙏

  • @harif3191
    @harif3191 Год назад +6

    ബാബു Sr നിങ്ങൾ ഒരു കഥ എഴുതി സിനിമയാക്കി അത് കാണാൻ ആണ് ആഗ്രഹം സാധിച്ചു തരും എന്നപ്രതീക്ഷയോടെ നിങ്ങളുടെ ഒരു ഫോളോവർ 😍

  • @sunrays5203
    @sunrays5203 Год назад +7

    അത് വല്ലാത്തൊരു കഥ ആണ്.... ❣️❣️❣️
    പണ്ട് സഫാരി ഉള്ള ജൂതൻ എന്ന പ്രോഗ്രാം ആണ് ഇഷ്ടം....
    അത് ഇല്ലാത്ത ആയപ്പോ....
    പിന്നെ ഇത് ആയി....

  • @vijinvijay
    @vijinvijay Год назад +1

    എന്നത്തേയും പോലെ... ഗംഭീരം.. സർ 🙏🏻

  • @ayshaaysha221
    @ayshaaysha221 Год назад +13

    മാതാ അമൃതാനന്ദമയി എന്ന ആൾ ദൈവത്തെക്കുറിച്ച് വല്ലാത്ത കഥ പറയുമോ, സത്യ സന്ധമായി

  • @PK-nz9cn
    @PK-nz9cn Год назад +4

    ബോര്‍ഗോ മലമ്പാതയും കാര്‍പേത്യന്‍ മരനിരകളും♥♥♥

  • @vishalvs5911
    @vishalvs5911 Год назад +6

    ഡ്രാക്കുള 🔥 ഒന്നും പറയാൻ ഇല്ല.. വല്ലാത്തൊരു കഥ തന്നെ 👌

  • @SajithBhaskaran227
    @SajithBhaskaran227 Год назад +5

    Ee novel onpatham classic padikkumbol vayichu pedichu moonu divasam panipidichu kidanna njan, eppol vayass 31😇

  • @quizboatpsc
    @quizboatpsc Год назад +4

    "'Uncle toms cabin'"
    By Hariyet beecher stov
    അമേരിക്കയിൽ അടിമകച്ചവടം നിർത്തലാക്കിച്ച നോവൽ. Real story athum ഇതുപോലെ വായനക്കാരെ പിടിച്ചിരുതുന്ന ബുക്കാണ്

  • @parvathiop7970
    @parvathiop7970 Год назад +6

    Sir I am a big fan of yours.The way to tell the story is really awesome.great job👍🙏

  • @Goxkxul
    @Goxkxul Год назад +11

    "Listen to them, the children of the NIGHT.
    what music they make! " 🧛

  • @dreamcatcher854
    @dreamcatcher854 Год назад +12

    ഇരുട്ടിന്റെ രാജകുമാരന്റെ കഥ
    കഥാപാറച്ചിലിന്റെ തമ്പുരന്റെ മാന്ത്രിക ശബ്‌ദതിലൂടെ

  • @chirikandant8356
    @chirikandant8356 Год назад +24

    ഇപ്പോഴും ഉണ്ട് ഡ്രാക്കുളകൾ ✍️
    അവർ അണികളെ വിട്ട് ചോര കുടിപ്പിക്കുന്നു എന്നേയുള്ളു 😖
    ഒരുത്തന്റെ വാക്കും കേട്ട് ചാവാൻ വാളുമായി ഇറങ്ങുന്നവരുടെ ഓരോ.... എന്താ പറയാ.. പോരാട്ടമാണത്രെ 🤪🥶

  • @jirilp.k3367
    @jirilp.k3367 Год назад +7

    Nice presentation എനിക്കും ഇതുപോലെ നന്നായി ഒരു presentation cheyyan ആഗ്രഹം ഉണ്ട് അതുകൊണ്ട് തന്നെ നല്ല presentations എനിക്ക് ഇഷ്ട്ടമാണ്

  • @xxxx4xyx
    @xxxx4xyx Год назад +4

    Book vazhikanam movie കണ്ടാൽ ഒരു ത്രിൽ ഇല്ല ✌️

  • @jobinbabu4667
    @jobinbabu4667 Год назад +11

    Expecting an episode on princess diana& her controversial death. 🙏🙏

  • @deusvolt1917
    @deusvolt1917 Год назад +30

    Vlad the Impaler❤✝️
    Charles martek❤✝️
    Richard the lion heart❤✝️
    Skanderbeg❤✝️
    King baldwin✝️❤
    കുരിശുയുധം ⚔️✝️❤

  • @LB-aRun
    @LB-aRun Год назад +3

    സാർ നിങ്ങടെ ശബ്ദമാണ് ഞങ്ങടെ ഭയം ❤️

  • @vipinprasad9637
    @vipinprasad9637 Год назад +3

    Niglude sound vera level annnn toooooo👌👌👌👌👌👌👌👌

  • @ananthanvkurup7702
    @ananthanvkurup7702 Год назад +8

    Gary Oldman..one of the iconic performances

  • @aleenaannacheriyan7895
    @aleenaannacheriyan7895 Год назад +5

    The best narration ❤️

  • @vidhuk2036
    @vidhuk2036 Год назад +18

    ഇതൊന്നും കേട്ട് ഞങ്ങൾ മലയാളികൾ പേടിയ്ക്കില്ല....
    ഇതിലും വലിയ ഭീകരൻ മാൻഡ്രേക്ക് ഭൂതം ഇവിടെയാ.....

    • @sharonkk6725
      @sharonkk6725 Год назад +7

      Manasilay … Modiji alle ??

    • @vidhuk2036
      @vidhuk2036 Год назад +4

      @@sharonkk6725 കോരൻ ചെമ്പ് കള്ളൻ എപ്പോഴാണ് ജാതി മാറിയത്...? 🙄
      മകളെ ജിഹാദിയ്ക്ക് കൊടുത്ത സമയം മൊല്ലാക്ക ബിജ്യൻ കോയ ആയി, 🤔 ഇപ്പോ ജാതിയും മാറി!!. ബെസ്റ്റ്....
      ( തീഹാർ ജയിലിൽ പോകാൻ പേടിച്ച് ആവും )

    • @thameem_10
      @thameem_10 Год назад

      @@vidhuk2036 keralathile oru ministere pattiyaanu ningal ee parayunnath jihadi enn naanamille avishyamillatha karyangal oru tgelivumillathe vilichu parayan

    • @vidhuk2036
      @vidhuk2036 Год назад

      @@thameem_10 ഇതിലും അധികം ആരോപണങ്ങൾ രാജ്യദ്രോഹി ചെമ്പ് കളളൻ എന്ന് വരെ മാധ്യമങ്ങൾക്ക് / ജനങ്ങൾക്ക് മുന്നിൽ സ്വപ്ന പറഞ്ഞത് മറന്നോ നിങ്ങൾ. .
      ഇവന് നാണം ഉണ്ടോ, ജനങ്ങളെ മുഴുവൻ പേടിച്ച് ഓടാതെ ഒരു സംവാദം നടത്താനോ, മാനനഷ്ടക്കേസ് കൊടുക്കാനോ കഴിയുന്നില്ല എന്നത് തന്നെ സാക്ഷരകേരളത്തിന് നാണക്കേട്...
      ( മന്ത്രി ജനസേവകൻ ആണ്, രാജാവ് അല്ല ബംഗാൾ, തമിഴ്നാട് ഒക്കെ ജയിലിൽ കഴിയുന്ന മ ന് ത് രി.. )
      പാരീസ് അവുവർക്കർ എവിടെ...?

  • @ashtagfirulla123
    @ashtagfirulla123 Год назад +4

    What a coincidence. Dracula the untold മൂവി ഇന്നലെ കണ്ടിരുന്നു.. അതിൽ വളാഡ് രാജാവ് വളരെ നല്ല മനുഷ്യനായിട്ട കാണിക്കുന്നേ.. തുർക്കി സുൽത്താൻ നിന്ന് vladinte മകനെയും രാജ്യത്തെയും രക്ഷിക്കാൻ വളാഡ് സ്വന്തം ലൈഫ് sacrifice ചെയ്ത് ഡ്രാക്കുള ആയി മാറിയെന്നആണ് അതിലെ കഥ..

  • @ameennahla7864
    @ameennahla7864 Год назад +10

    രാത്രി ഇതു കേൾക്കുന്ന എന്റെ അവസ്ഥ 😜😜😜😜

    • @jainibrm1
      @jainibrm1 Год назад

      ഡ്രാക്കുള നോവൽ രാത്രി 10 മണികഴിഞ്ഞു വയ്ക്കുമോ ?

  • @footballloverlover6922
    @footballloverlover6922 Год назад +9

    ഡ്രാക്കുള... വ്യത്യസ്തമായി പേടിപ്പെടുത്തുന്ന രൂപത്തിൽ വസ്ത്രം ധരിക്കുന്ന ആളെ കാണുമ്പോ അവരോട് നമ്മൾ ചോദിക്കും :നീയാരാടാ ഡ്രാക്കുളയോ? 😂😂🔥🔥

  • @d.e.s.m.o.n.dh.u.m.e1397
    @d.e.s.m.o.n.dh.u.m.e1397 Год назад +7

    ഇങ്ങള് ഒരു വല്ലാത്ത മനുഷ്യൻ ആണ്.... ❤

  • @mathewalex7824
    @mathewalex7824 Год назад +11

    Ottoman empire was a cruel empire.

  • @rambo8884
    @rambo8884 Год назад +6

    സ്വദേശത്തിന് വേണ്ടി പടനയിച്ചു മരിച്ച ഡ്രാക്കുള എന്നും ആരാധ്യൻ തന്നെ 💪

  • @theawkwardcurrypot9556
    @theawkwardcurrypot9556 Год назад +2

    സാധാരണ കഥ കേട്ട് ഉറങ്ങുന്നതായിരുന്ന്...
    വേണ്ട, രാവിലെ കേൾക്കാം..

  • @ArjunKlee
    @ArjunKlee Год назад +1

    കടവാതിൽ എന്ന് ഒരു ന്യൂസിൽ കേട്ടപ്പോൾ സന്തോഷം

  • @greeli2512
    @greeli2512 Год назад +2

    അർമേനിയൻ ജീനോസൈഡിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ??

  • @athuljith5708
    @athuljith5708 Год назад +3

    It's an epic novel, the writing style!!!

  • @user-gs6tn7mm7u
    @user-gs6tn7mm7u Год назад +4

    അവതരണം എന്നു പറഞ്ഞാൽ
    ഇതാണ് ശരിക്കുo പേടിച്ചു വിറെച്ചു
    😰😰😰😰

  • @capnnam1399
    @capnnam1399 Год назад +1

    Awesome narration!

  • @wiki_nyx8306
    @wiki_nyx8306 Год назад +8

    ബാബു ചേട്ടന്റെ ഈ പ്രോഗ്രാം കാണാതെ ഞാൻ ശനിയാഴ്ച അവസാനിപ്പിക്കുകയില്ല,Asianet എന്നെങ്കിലും നിങ്ങളുടെ പരിപാടിക്ക് തിരശീല ഇട്ടാൽ, നിങ്ങളുടെ വല്ലാത്തൊരു കഥ കേൾക്കാൻ ഞങ്ങൾ അവരുടെ ഓഫീസിനു മുന്നിൽ തടിച്ചു കൂടും⚠️

  • @jhonhonay6127
    @jhonhonay6127 Год назад +2

    സ്റ്റൈൽ ആകെ മാറി പൊളി...... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @fasilthoppil8419
    @fasilthoppil8419 Год назад +1

    Thanks ikka

  • @royarsofficial4788
    @royarsofficial4788 Год назад +9

    Vlad the impaler 🔥🔥❤

  • @Mark-Man-6003
    @Mark-Man-6003 Год назад +4

    Babu ramachandran ❤

  • @wiki_nyx8306
    @wiki_nyx8306 Год назад +3

    നിങ്ങളുടെ ഈ ആഴ്ചത്തെ വീഡിയോ എവിടെ sir😔

  • @benjaminbenny.
    @benjaminbenny. Год назад +3

    Avatharanam kondu മാത്രം കാണികളെ പിടിച്ചിരുത്തുന്ന prgm # bubu ചേട്ടൻ

  • @drisyas5671
    @drisyas5671 Год назад

    കെട്ടിട്ടുണ്ടാകിലും വായിച്ചിട്ടില്ല what an story ✨️

  • @praseemavp6478
    @praseemavp6478 Год назад +4

    എൻ്റെ ഇഷ്ട നോവലുകളിൽ ഒന്ന്....

  • @ashiqanvar2352
    @ashiqanvar2352 Год назад +15

    ഇനി luke ivans നായകനായ Dracula untold എന്ന movie യും കൂടി ഒന്ന് പോയി കാണുകയും ചെയ്താൽ അതിന്റെ ത്രിൽ തന്നെയായിരിക്കും മനസ്സിൽ മുഴുവനും💥

  • @keep_calm_and_Deus_Vult
    @keep_calm_and_Deus_Vult Год назад +33

    കുരിശ് യുദ്ധ പോരാളി ✝️❤️ വളാഡ് ദി ഇമ്പെയ്ലർ ✝️🔥

    • @minnalminnal3666
      @minnalminnal3666 Год назад

      ഇത്രയും ആളെ കൊന്നു ഭീകരൻ 🇮🤮💩

    • @-hj3hu
      @-hj3hu Год назад +7

      Killed thousands innocents.daivathinte kunadugale🤭🤭

    • @amalism5286
      @amalism5286 Год назад +5

      @@-hj3hu more of them was ottoman turkies

  • @binila5856
    @binila5856 Год назад +2

    I love Dracula stories 😅🎉

  • @amalkrishnalb4503
    @amalkrishnalb4503 3 месяца назад +1

    റൊമാനിയയിൽ ഇരുന്നു കൊണ്ട് ഈ എപ്പിസോഡ് കാണുന്ന ഞാൻ😊