ബ്രൂസ് ലീയുടെ നിഗൂഢമരണം : What Killed Bruce Lee? | Vallathoru Katha Episode #98

Поделиться
HTML-код
  • Опубликовано: 15 июл 2022
  • ബ്രൂസ് ലീയുടെ നിഗൂഢമരണം : What Killed Bruce Lee? | Vallathoru Katha Episode #98
    Bruce Lee was a Hong Kong and American martial artist, martial arts instructor, actor, director, screenwriter, producer, and philosopher.
    #VallathoruKatha #BabuRamachandran #BruceLee #MartialArtLegend #Actor #Director #BruceLeeDeath #TheWayOfTheDragon #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 556

  • @hizbunasri
    @hizbunasri Год назад +917

    ആയിരം വിദ്യ പഠിച്ച ഒരാളെ ഞാൻ ഭയക്കുന്നില്ല,പക്ഷെ ഒരു വിദ്യ ആയിരം തവണ പഠിച്ച ഒരാളെ എനിക്ക് ഭയമാണ്💯
    - Bruce Lee -

    • @lalulal3531
      @lalulal3531 Год назад +75

      എനിക്ക് ആ ഒരാളെയും ഭയം ഇല്ലാ.....😎😎😎😎
      ഞാൻ കരഞ്ഞു കാല് പിടിച്ചാൽ .ഉരുകാത്ത മനസ്സുകൾ.....ഇല്ല്യാ............😋😋😋😋😋😋

    • @vishnutl8425
      @vishnutl8425 Год назад +6

      പരിശീലിച്ച

    • @rebel1403
      @rebel1403 Год назад +6

      @@lalulal3531 😄

    • @user-cq3li7ii7f
      @user-cq3li7ii7f Год назад +2

    • @hizbunasri
      @hizbunasri Год назад +4

      @@lalulal3531 heavy😂

  • @stephinzechariah7734
    @stephinzechariah7734 Год назад +269

    Michael Jackson👑, Bruce lee👊
    മരണ ശേഷവും ലോക ജനമനസുകളിൽ ജീവിക്കുന്ന ഇതിഹാസങ്ങൾ ❤️

  • @entertainmentmedia2.071
    @entertainmentmedia2.071 Год назад +144

    Asianet & Asianet news.. ചാനലിൽ യൂട്യൂബിൽ കാണുന്നഎക ഈ പരിപാടി..
    അത്‌ വല്ലാത്തൊരു കഥയാണ് ❤

  • @leojoseph3772
    @leojoseph3772 Год назад +326

    ജീവിച്ചിരിക്കുമ്പോ ഒരാളെ ആദരിക്കുന്നത് സ്വാഭാവികം.. എന്നാൽ മരിച്ച് വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും തന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെടാത്ത ഒരു legend... വല്ലാത്ത കഥയിൽ ഞാൻ കാത്തിരുന്ന Episode,thank you Soo much bro🤗❤️❤️

    • @Charlie_00000
      @Charlie_00000 Год назад +4

      രോമാഞ്ചം 🥵

    • @Sp_Editz_leo10
      @Sp_Editz_leo10 Год назад +9

      ജാക്കി ചാൻ ന്റെ ഒന്ന് പറഞ്ഞിരുന്നു എങ്കിൽ he also legend എന്തെന്നാൽ അഭിനയിക്കുന്നതിനിടയിൽ മരണം orupadu പ്രാവശ്യം തൊട്ടു തൊട്ടില്ല എന്ന പോലെ പോയി സിനിമയ്ക്കു വേണ്ടി ഇത്രയും ആത്മാർത്ഥത കൊടുത്ത ഒരു നടനെ കണ്ടിട്ടില്ല.

    • @Charlie_00000
      @Charlie_00000 Год назад

      @@Sp_Editz_leo10 athu pole tanne bru.

    • @denson-lx9ev
      @denson-lx9ev Год назад +1

      Same situation for Xxxtentacion

    • @wayfarer24
      @wayfarer24 Год назад +1

      jeevichirikkumpol aareyum adarikkarilla ennathanu sathyam. marichu kazhinju vaazhthiyittenthu karyam

  • @Linsonmathews
    @Linsonmathews Год назад +86

    ബ്രൂസ് ലീ 😍
    ലോകം മൊത്തം അയോധന കലയെ കുറിച് അറിയുന്നുണ്ടേൽ, അതിൽ വലിയൊരു പങ്ക് ആ കാലത്ത് വഹിച്ച ഒരു വ്യക്തി 🤗❣️❣️❣️

    • @lalulal3531
      @lalulal3531 Год назад

      എന്റെ ശിഷ്യരിൽ പ്രധാനി....എന്റെ ബ്രൂലീ..😍😍😍
      നിന്നെ ഞാൻ കരാട്ടെ പാടിപ്പിച്ചിട്ടുണ്ടോ....???????????

  • @ajojohn9125
    @ajojohn9125 Год назад +48

    ബ്രൂസിലി മരിച്ചു വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും അദ്ദേഹത്തിന്റെ പേരുകേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ഒരു ആവേശം തോന്നുന്നുടങ്കിൽ ലക്ഷകണക്കിന് മാസ്റ്റേഴ്സ് ലോകത്തു ഉണ്ടങ്കിലും അയോദ്ധനകല എന്ന് പറയുമ്പോൾ ഇന്നും നമ്മുടെ മനസ്സിൽ തെളിയുന്ന മുഖം ബ്രൂസിലി ആണെകിൽ അത് ലോകത്തിൽ ഇദ്ദേഹം ഒരു അപൂർവ്വ മനുഷ്യൻ ആയത്കൊണ്ട് തന്നെ ആണ് so he is real king of world 🙏❤️🔥

  • @Mediainspiration_
    @Mediainspiration_ Год назад +325

    18 ആം വയസ്സിൽ സഹപാഠിയിൽ നിന്നും രൂക്ഷമായി മർദ്ദനമേറ്റ ലീ സ്വയരക്ഷക്കായി ആയോധനകല പഠിക്കാൻ തീരുമാനിച്ചു ... പിന്നെ നടന്നത് ചരിത്രം 🔥🔥🔥

    • @manumobzz9812
      @manumobzz9812 Год назад +8

      അതിലും ചെറുപ്പത്തിൽ പഠിച്ചു..

    • @arunlal1375
      @arunlal1375 Год назад +10

      ഹ ഹ ഹ ഹോങ്കോങ്ങിൽ തികച്ചും ഒരു അപകടകരമായ ജീവിതം നയിച്ചിരുന്ന ബ്‌റൂസിന് 10 പേര് പോലും നിസ്സാരമായിരുന്നു പിന്നെയാണ് സഹപാഠി, ചിരിപ്പിക്കല്ലേ

    • @imzareng8587
      @imzareng8587 Год назад

      18 vayasumuthalaano padichthu

    • @yedhu7908
      @yedhu7908 Год назад

      18 മത്തെ വയസിൽ അല്ല 13 മത്തെ വയസ്സിൽ ആണ് പഠിച്ചുതുടങ്ങിയത് 13 മത്തെ വയസിൽ തന്നെ ആണ്
      Bruce lee ടെ master ആയ ip man ന്റെ അടുത്ത് wing chun പഠിക്കാൻ എത്തുന്നതും

    • @Kratos4637
      @Kratos4637 2 месяца назад

      No bro bruce cheruppam mothale street fighter arnu

  • @sociosapiens7220
    @sociosapiens7220 Год назад +241

    "ബ്രൂസ് ലീ യാണ് ആയോധനകല സിനിമയെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നത് - അദ്ദേഹം ഇല്ലായിരുന്നു എങ്കിൽ, ജാക്കി ചാനെക്കുറിച്ച് ആരും കേട്ടിട്ടുപോലും ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല."💯🔥♥️
    -ജാക്കി ചാൻ

    • @instrider
      @instrider Год назад +2

      Wow

    • @lalulal3531
      @lalulal3531 Год назад +6

      പക്ഷെ ജാക്കി ചാൻ ആണ് fight സീനുകൾ perfection കിംഗ്...

    • @thefinalsceneismissinggrea6172
      @thefinalsceneismissinggrea6172 Год назад +10

      No man brucelee is far better

    • @lalulal3531
      @lalulal3531 Год назад +10

      @@thefinalsceneismissinggrea6172 ആക്ടിങ് ആൻഡ് fight... ജാക്കി is ആൾറൗണ്ടർ...😎😎😎

    • @manavankerala6699
      @manavankerala6699 Год назад +2

      @@lalulal3531 ജാക്കിചാൻ

  • @sachinvm8284
    @sachinvm8284 Год назад +435

    ഇതിൽ പറയാൻ വിട്ടു പോയ ഒരു കാര്യം. 1971 ലെ ബ്രൂസ് ലീ യുടെ ഇന്ത്യ സന്ദർശനം. സൈലന്റ് ഫ്ലൂട്ട് എന്ന ഫിലിം പ്രോജെക്ടിന്റെ ആവശ്യത്തിന് വേണ്ടി അദ്ദേഹം ചെന്നൈ,മുബൈ,രാജസ്ഥാൻ എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു...

    • @lalulal3531
      @lalulal3531 Год назад +47

      അന്ന് എന്റെ വല്യമാമ ആയ രാമൻ സേതു ബ്രൂസ് ലീയെ .നെഞ്ചക്കം ഉപയോഗിക്കാൻ പഠിപ്പിച്ചിരുന്നു

    • @riyasrashi4600
      @riyasrashi4600 Год назад +131

      @@lalulal3531 അവസാനം വല്യമാമന്റെ അടിയന്തരം കഴിഞ്ഞാണ് ബ്രൂസ്ലി പോയത്🤣🤣

    • @Ani-gi1pf
      @Ani-gi1pf Год назад +9

      @@riyasrashi4600 ..😄😄🤣🤣😂😂

    • @lalulal3531
      @lalulal3531 Год назад +10

      @@riyasrashi4600 ഇല്ല അതിനു മുൻപേ..ബ്രൂ..ലീ യുടെ..(അദ്ദേഹം അങ്ങനെ ആണ് വിളിക്കാറ്..) അടിയന്തരം കൂടേണ്ടി വന്നു വല്യ മാമക്ക്...😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔

    • @sac3588
      @sac3588 Год назад

      @@lalulal3531 ഒരാൾ ഒരു fact പറയുമ്പോൾ ഇതേ പോലുള്ള തന്തയില്ലായ്മ പറയുന്നത് അയാളെ അപമാനിക്കുന്നതിനു സമമാണെന്ന് തിരിച്ചറിയാനുള്ള സാമാന്യ വിവരം തനിക്കു വേണം

  • @febinfrancis4548
    @febinfrancis4548 Год назад +561

    "I fear not the man who has practiced 10,000 kicks once, but I fear the man who has practiced one kick 10,000 times" Bruce Lee

    • @adithyalal8236
      @adithyalal8236 Год назад +28

      It's my motto when I'm preparing for the exams 👌

    • @imzareng8587
      @imzareng8587 Год назад +4

      True

    • @ameenahsan5523
      @ameenahsan5523 Год назад +2

      @@adithyalal8236 😹

    • @rajeshpv3682
      @rajeshpv3682 Год назад +2

      Yes yes that's why I think muay thai like art made strong

    • @vjy7022
      @vjy7022 Год назад +1

      @@adithyalal8236 dei😹

  • @paralleluniverse369
    @paralleluniverse369 Год назад +405

    _"The key to immortality is first living a life worth remembering"_
    - *Bruce Lee*

    • @imzareng8587
      @imzareng8587 Год назад +1

      Bro ithinte malayalam entha 😬

    • @letswa3447
      @letswa3447 Год назад +15

      @@imzareng8587 മരണമില്ലായ്മയിലേക്ക് ഉള്ള താക്കോൽ ആദ്യം ഓർമ്മിക്കുവാൻ മാത്രം മൂല്യമുള്ള ഒരു ജീവിതം ജീവിക്കുക എന്നതാണ് .

    • @sreekuttan.2574
      @sreekuttan.2574 Год назад

      Please parayu

  • @ratheesh8100
    @ratheesh8100 Год назад +122

    നിങ്ങളുടെ വീഡിയോകൾക്ക് വേണ്ടിയുള്ള ഞങ്ങളുടെ കാത്തിരിപ്പ്. അത് വല്ലാത്തൊരു കഥയാണ് 🔥🔥🔥

  • @ash_world7044
    @ash_world7044 Год назад +31

    വല്ലാത്തൊരു കഥ
    വല്ലാത്തൊരു അവതരണം
    വല്ലാത്തൊരു ആവേശം
    വല്ലാത്തൊരു കാത്തിരിപ്പ്

  • @sociosapiens7220
    @sociosapiens7220 Год назад +247

    "If you truly love life, don't waste time; because time is what life is made of."💯
    - Bruce leee

  • @aromalsidharth9212
    @aromalsidharth9212 Год назад +74

    Do not pray for an easy life pray for the strength to endure a difficult one...
    ....... Bruce leee..... All time favorite😍

  • @sandhoops3223
    @sandhoops3223 Год назад +47

    ബ്രൂസ് ലീ, മൈക്കിൾ ജാക്സൺ, ജയൻ ഇവരൊക്കെ ലോകത്തിന്റെ, മലയാളികളുടെ തീരാ ദുഃഖം ആണ് 🌹🌹

    • @sandhoops3223
      @sandhoops3223 Год назад

      @പീറ്റർ ലോക മലയാളികൾ എന്നാണ് പറഞ്ഞത്. എന്നാൽ ബ്രൂസ്, പിന്നെ മൈകിൾ ഇവരൊക്കെ ലോകത്ത് എല്ലാർക്കും പ്രിയപ്പെട്ടവർ ആണ്....

    • @thamarakshancr2561
      @thamarakshancr2561 Год назад +6

      മുഹമ്മദലി കേരളത്തിന് സ്വർണ്ണം വാങ്ങിത്തന്നത് നിങ്ങൾ മറന്നു .......

    • @kachanihouse8934
      @kachanihouse8934 Год назад

      @@thamarakshancr2561 ☺️☺️😂

    • @prasanthtv41
      @prasanthtv41 Год назад

      Princess Diana too…

  • @ryanxavier_89
    @ryanxavier_89 Год назад +25

    ആ കാലത്ത് enter the dragan സിനിമ കാണാത്തവർ ആരും ഉണ്ടാകില്ല ബ്രൂസ് ലീ..🔥👊

  • @naveentr4568
    @naveentr4568 Год назад +30

    ഇതിലും മികച്ചൊരു എപ്പിസോഡ് സ്വപ്നങ്ങളിൽ മാത്രം...
    എന്താ ഭാഷ... ബാബു ഏട്ടാ കലക്കി..

  • @shironkurian6631
    @shironkurian6631 Год назад +109

    "Be Water my Friend".. I still and will always practice martial arts because of this legend. Saw his movie the big boss at my age 11.. And from then martial arts became an integral part of my life.. Now 32 and still going strong in my personal and professional life.. Thanks to this legend.. RIP champ..
    As Linda Lee said "Let us not focus on how Bruce died but on how he lived..."

    • @gto861
      @gto861 Год назад

      തള്ളി മറിക്കുകയാണല്ലോ

    • @pointbreak335
      @pointbreak335 Год назад +1

      Keep up the good work brother

  • @sajikallara5704
    @sajikallara5704 Год назад +17

    അത് വല്ലാത്തൊരു കഥയാണ് ❤❤❤❤ഇത്‌ കേൾക്കാൻ വല്ലാത്തൊരു രസമാണ് 👌🏼👌🏼👌🏼👌🏼

  • @sachinvm8284
    @sachinvm8284 Год назад +14

    വല്ലാത്തൊരു കഥ എന്ന പ്രോഗ്രാം ആരംഭിച്ചത് മുതൽ താങ്കളുടെ ശബ്ദത്തിൽ കേൾക്കാൻ കാത്തിരുന്ന എപ്പിസോഡ്. ബ്രൂസ് ലീയുടെ കഥ... ഏകദേശം പതിനഞ്ചു വർഷങ്ങൾക്കു മുമ്പ് ഏഷ്യാനെറ്റിൽ വൻവീഴ്ചകൾ എന്ന പ്രോഗ്രാമിൽ വന്ന ബ്രൂസ് ലീ യുടെ കഥയ്ക്കു ശേഷം ഇപ്പോൾ വീണ്ടും...... നന്ദി ബാബു രാമചന്ദ്രൻ 🙏🏻

  • @arununni9597
    @arununni9597 Год назад +33

    എത്ര കേട്ടാലും വീണ്ടും വീണ്ടും thrill അടുപ്പിക്കുന്ന Bruce lee story

  • @focus___v_4923
    @focus___v_4923 11 месяцев назад +4

    ആയിരം പേർ വന്നാലും ഒറ്റക് നേരിടുന്ന ഒരേ ഒരു രാജാവ് The real legend 💪💪❤ Bruce lee 🙏

    • @sreenivasan9434
      @sreenivasan9434 11 месяцев назад

      അത്രക്ക് വേണോ 😁

  • @sjay2345
    @sjay2345 Год назад +32

    മൈക്കിൾ ജാക്സൺ ..ബ്രൂസിലീ തുടങ്ങിയവരുടെ മരണം അതിലൊക്കെ പലതരം ആരോപണങ്ങൾ

  • @stalinthomas6418
    @stalinthomas6418 Год назад +17

    സത്യം അത് എല്ലാ കാലത്തും സംസാര വിഷയം തന്നെ ❤👍🙏🏻

  • @Rajeshkumar-vp7dm
    @Rajeshkumar-vp7dm Год назад +47

    The one and only legend in the world🔥🔥🔥

    • @SandeepJShridhar
      @SandeepJShridhar Год назад +7

      നോ... ദിസീസ് വൺ ലെജൻഡ്. തെയർ ആർ ആൾസോ അദർ ലെജൻഡ്സ്.

  • @unnimon-cp8qq
    @unnimon-cp8qq 9 месяцев назад +3

    നല്ല അവതരണം ബ്രൂസ്‌ലി മരിച്ചിട്ട് എത്ര വർഷമായി എന്നിട്ടും ജനഹൃ ധയങ്ങളിൽ ഇന്നും ജീവിക്കുന്നു പകരം വെക്കാനില്ലാത്ത ലി......

  • @jaseemvkjaseem983
    @jaseemvkjaseem983 Год назад +26

    ജാക്സൺ, ബ്രൂസ്‍ ലീ ലോകാവസാനം വരെ ഓർമയിൽ

  • @avatt4691
    @avatt4691 Год назад +61

    Bruce Lee was the first person to introduce Martial Arts movies in West and this paved the way for many other asian actors in West like Jackie Chan, Jet Lee, Tony Jaa and Ikko Owais

  • @miltonndt7630
    @miltonndt7630 Год назад +29

    Asianet ചാനൽ ഞാൻ subscribe ചെയ്യാൻ താങ്കൾ ഒരാൾ മാത്രം ആണ് കാരണം ...Asianet വളരെ നല്ല ചാനൽ ആണ് ...പക്ഷെ ഒരാളെ പിടിച്ചിരുത്താൻ താങ്കൾ ഒറ്റ ഒരാൾ മതി ...
    മത്ത് പിടിപ്പിക്കുന്ന അവതരണം .....Thank You Sir ....സ്ക്രിപ്റ്റ് എഴുതുന്ന sir നെയും ഞാൻ അനുസ്മരിക്കുന്നു ...

  • @rajeev9383
    @rajeev9383 11 месяцев назад +8

    എത്രവല്യ കഴിവുള്ളവൻ ആണെങ്കിലും വഴിവിട്ട ബന്ധങ്ങൾ നാശത്തിലെ അവസാനിക്കുകയുള്ളൂ...

  • @rameshsathyadevan
    @rameshsathyadevan Год назад +19

    I was waiting for this episode after Michael Jackson. Thank you Sir 🙏

  • @sreegeethcnair4345
    @sreegeethcnair4345 Год назад +11

    Much awaited episode 🔥✌️ bruce Lee the legend 👍

  • @cet2k3
    @cet2k3 Год назад +22

    "Always be yourself, express yourself, have faith in yourself, do not go out and look for a successful personality and duplicate it."

  • @nidheeshr9777
    @nidheeshr9777 Год назад +11

    Most awaited episode 😍😍😍

  • @MaheshMahi-cd3cq
    @MaheshMahi-cd3cq Год назад +12

    ഇന്നും ഞാൻ ഒരുപാട് ആരാധിക്കുന്ന സഹസിക്കാനാണ് 🙏🙏🙏🙏🙏🙏💞💞💞💞💞💞💞💞👍

  • @naushadbabu9964
    @naushadbabu9964 Год назад +27

    ഷാരോൺ ടെറ്റിന്റെ കൊലപാതകവും, റോമൻ polanskiye കുറിച്ചും, manson ഫാമിലിയെ കുറിച്ചും ഹിപ്പി കളെ കുറിച്ചും ഒക്കെ ഉള്ള ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു.

  • @thefinalsceneismissinggrea6172
    @thefinalsceneismissinggrea6172 Год назад +12

    The fight with chulk norris in way of the dragon was awesome

  • @MrMajurahath
    @MrMajurahath Год назад +10

    നിങ്ങൾ ഒരു പുപ്പുലി യാണ് .... എന്തൊരു അവതരണവും ഫീലും . Outstanding Man!!!

  • @jishnurajk.r4414
    @jishnurajk.r4414 Год назад +55

    Absorb what is useful, Discard what is not,
    Add what is uniquely your own
    - Bruce Lee

  • @vipinns6273
    @vipinns6273 Год назад +19

    വല്ലാത്തൊരു കഥ 😍👌👍

  • @muhammedmuhsin4545
    @muhammedmuhsin4545 Год назад +16

    The Man and The Legend✨

  • @HariKrishnan-dj6cn
    @HariKrishnan-dj6cn Год назад +15

    ഇന്ത്യയിൽ നടന്ന ദുരഭിമാന കൊലകളെ കുറിച് ഒരു വല്ലാത്ത കഥ വേണം

  • @AsifAli-uq8vk
    @AsifAli-uq8vk Год назад +12

    Hatsoff വല്ലാത്തൊരു കഥ 👏

  • @ajishso
    @ajishso Год назад +77

    കുട്ടിക്കാലത്ത് ബ്രൂസ്ലീയുടെ മരണത്തെകുറിച്ച് നമ്മൾ സ്കൂളിൽ എന്തൊക്കെ കഥകളാണ് പറഞ്ഞിരുന്നത് 😂😂 യാഥാർത്ഥ്യവും മിത്തും തമ്മിലുള്ള അകലം വളരെ വലുതാണ്..

    • @adarshad7271
      @adarshad7271 Год назад +3

      യാഥാർഥ്യം എന്ന് പറഞ്ഞു തുടങ്ങുന്ന aah ലൈൻസ് എനിക്കി ഇഷ്ടപ്പെട്ടു

    • @murshidanangoor7810
      @murshidanangoor7810 Год назад +3

      Nte oru kootukaran : Jackie chante appupan jackiede bharya chayayil visham kalakki kodth adh kudichedh vishamanamenn manasilayappol jackiyede bharyaye vayattek oru punch cheyth flaat aaki ennokkeya😂😂

    • @vinodvelayudhan1027
      @vinodvelayudhan1027 Год назад +6

      കൂടുതൽ kettitullthu വിഷം കൊടുത്തു konnuennullthanu

  • @TheMadScientist11
    @TheMadScientist11 Год назад +12

    A Bruce Lee Fan 🥰💖

  • @harithefightlover4677
    @harithefightlover4677 Год назад +10

    Bruce Lee the legend.....🙏🙏🙏🏼❤️❤️❤️❤️🔥🔥🔥🔥⚡⚡⚡⚡⚡

  • @Ani-gi1pf
    @Ani-gi1pf Год назад +7

    Bruce Lee athoru Vikaram aanu🙏🙏🙇‍♂️🙇‍♂️👍👍

  • @anuraganu6267
    @anuraganu6267 Год назад +15

    ആരാലും കൊല്ലാൻ പറ്റാത്ത കാരണം ചില്ലുകൂട്ടിൽ അടച്ചു കത്തിച്ചു കൊന്നു എന്ന് പറഞ്ഞ ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു. അവൻ ഇപ്പൊ എവിടാണോ എന്തോ 🤔

  • @sajins1399
    @sajins1399 Год назад +5

    Great work 💥

  • @manoofusman827
    @manoofusman827 Год назад +2

    The best program ..... Really enjoyed , I've gone through many theories of Bruce Lee' s death, but when I see you explaining its like I feel curious in my primary school days with story telling teachers ... As some of the comments , I emphasise , yea, MJ and Bruce Lee are the most influenced artists ever .... No words

  • @harinair9164
    @harinair9164 Год назад +2

    Waiting ayirunnu great presenter

  • @akashpkumar4529
    @akashpkumar4529 Год назад +6

    The most awaiting story "brucee leee" nammale kandathilum.ketathillum ethreyo opari anne aa manushyan.

  • @rajeevankm7232
    @rajeevankm7232 Год назад +12

    A Dragon with wings of Fire 🔥🔥🔥

  • @adarshps9465
    @adarshps9465 Год назад +14

    ഫോൺ off ആവാതിരിക്കാൻ കുത്തിവച്ചു നിന്ന നില്പിന് കണ്ടുതീർത്ത വീഡിയോ😊

  • @shikthanmadathil3055
    @shikthanmadathil3055 Год назад +2

    ഇപ്പോഴും ആരാധകർ ഉള്ള നടൻ 🥰🥰🔥🔥

  • @kaleshksekhar2304
    @kaleshksekhar2304 Год назад +12

    ഇതിഹാസം 🥰🔥

  • @masas916
    @masas916 Год назад +21

    Sir, ചൈന വന്മതിലിനെക്കുറിച്ചും പിരമിഡ് നെ കുറിച്ചും വീഡിയോ ചെയ്‌താൽ നന്നായിരിക്കും. ഒരു വലിയ റിക്വസ്റ്റ് റഫി സാബിനെ കുറിച്ച് ഒരു വീഡിയോയും പ്രതീക്ഷിക്കുന്നു.

  • @pvk3653
    @pvk3653 Год назад

    ഇങ്ങേരുടെ അവതരണം... ഒരു രക്ഷയും ഇല്ലാട്ടോ...

  • @Aentertainments-id5zb
    @Aentertainments-id5zb Год назад

    Most waited video .....🔥

  • @aswinhari7286
    @aswinhari7286 Год назад +7

    Knowing is not enough. We must apply

  • @prajithk123
    @prajithk123 Год назад +8

    Bruce Lee is magical fist and fury of Hollywood movie. I watched all movies it's give mesmerizing feels of martial arts.

  • @ldealrestrainer1027
    @ldealrestrainer1027 Год назад +13

    I feel like this man is more than a martial artist ,that's why I'm curious about bruce lee,his quotoes is something special for me ,especially about immortality

  • @salsYThandle
    @salsYThandle Год назад +4

    The only legend world knew (at least in India) four to five years after his death when enter the dragon released in 1977. Chinese believes it is a curse Bruce and Brandon died mysteriously. Brandon was a great martial artist too. Thanks for the episode. I enjoyed it.

  • @theantagonistdiary1131
    @theantagonistdiary1131 Год назад +6

    കാത്തിരുന്ന episode

  • @aryakannan4634
    @aryakannan4634 Год назад +17

    The legend of Martial arts ,,,,Be water 💦🌊 my dear friend,,,,we missed good Philosofer also

  • @prajithkumar2454
    @prajithkumar2454 Год назад +24

    Bruce Lee the Legendary actor is The only human being lived in 21 century that is known by 25% people of the world.

  • @gm4102
    @gm4102 Год назад +11

    Sir, Sivaji Maharaj ine kurichu video chemmoo

  • @Krishna-vi6rs
    @Krishna-vi6rs Год назад +1

    Very informative and interesting. Thanks. A humble suggestion to reduce the shouting during narration though.

  • @manuppahamza4738
    @manuppahamza4738 Год назад

    വല്ലാത്ത ഒരു കഥ തന്നെ thankyou

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 Год назад +3

    ആർക്കും പിടിച്ചെടുക്കാൻ പറ്റാത്ത സ്ഥാനം.. ഒരേ ഒരു ബ്രൂസ് ലി..പ്രണാമം

  • @abhilashabhilashav8064
    @abhilashabhilashav8064 Год назад

    athu vallathoru kadhayanu Enna point enik vallathe ishtapettu.thangalude presentation kelttirikkan thonnum.i like it

  • @diehardfan5509
    @diehardfan5509 Год назад

    Thanku sir👍❤️

  • @BK-gk1el
    @BK-gk1el Год назад +12

    Waiting for Cr7 Episode

  • @susanthms615
    @susanthms615 Год назад +9

    Bruce Lee🔥

  • @renjithr4187
    @renjithr4187 Год назад +2

    Babu Ramachandran Sir , can you do the next episode in Galaxy or Earth Subject

  • @ansharasifari2137
    @ansharasifari2137 Год назад +1

    thanks

  • @sivaprasadvijayan7672
    @sivaprasadvijayan7672 Год назад +24

    കുറച്ചു കൂടി research ചെയ്ത് ഒരു 50-60 മിനിറ്റ് ചെയ്യാമായിരുന്നു
    GREATEST LEGEND EVER😍❤️❤️❤️

  • @divyaachu2805
    @divyaachu2805 Год назад +1

    100 Loading........ vallaathoru kadha ♥️

  • @theperfectsign6460
    @theperfectsign6460 Год назад +1

    Ghasan Kanafaniye kurich oru episode...it will be worth it.

  • @polynosea6992
    @polynosea6992 Год назад

    🌹👍🌹Explanation is Excellent 🌹😢

  • @najeebab5218
    @najeebab5218 Год назад

    Thanks 👍

  • @sarijfrancis4063
    @sarijfrancis4063 Год назад

    Marana divasam thanne njan ee vedio kandu... Love u lee

  • @amxela9371
    @amxela9371 Год назад +2

    വല്ലാത്തൊരു കഥ തന്നെ 😲😲

  • @kshathriyan8206
    @kshathriyan8206 Год назад +7

    Bruce Lee 🔥❤️

  • @suhailmohd5136
    @suhailmohd5136 Год назад

    Presentation nice 👍

  • @aneetamathew7085
    @aneetamathew7085 Год назад +1

    ഒരു ജാക്കി ചാൻ ❤️ episode പ്രതീക്ഷിക്കുന്നു

  • @chinchumolmathew8805
    @chinchumolmathew8805 Год назад +1

    Great fan of yours.....❤️

  • @ameenanzar5039
    @ameenanzar5039 Год назад +7

    Bruce lee 💓

  • @OptionA
    @OptionA Год назад +16

    ഒറ്റ കാര്യം..അങ്ങനെ "എത്രയോ സിനിമകൾ" ചെയ്തില്ല. അതെ, പറഞ്ഞ പോലെ ആകെ അഞ്ചര പടമെ ബ്രൂസ് ലീ ചെയ്തുള്ളൂ ( ബാലതാരം വേഷങ്ങൾ ഒഴിവാക്കാം).. അത് മതിയല്ലോ.. താൻ എന്തിന് വേണ്ടി അത്രയും പ്രയത്നിച്ചോ അതിന്റെ ഫലം പൂർണ്ണമാകുന്നതിന് കാണുന്നതിന് മുന്നേ ബ്രൂസ് പോയി. ഒരു മുൻനിര ഹോളിവുഡ് സ്റ്റുഡിയോ - വാർണർ ബ്രദർസ് ( മുമ്പ് ഒരിക്കൽ പോലും നടക്കാതെ പോയ കാര്യം) ഇങ്ങോട്ട് വന്ന് ഓഫർ ചെയ്തഎന്റർ ദി ഡ്രാഗൺ ചെയ്ത് റിലീസ് ചെയ്ത് ലോകഹിറ്റ് ആവുന്നത് കാണാതെ ബ്രൂസ് ലിക്ക് വിടവാങ്ങേണ്ടി വന്നു. കുറെക്കാലമായി അദ്ദേഹത്തെ കുറിച്ച് വണ്ടറടിക്കാതെ ഒരു ദിവസവും കടന്ന് പോകാറില്ല.

    • @dileepanvm2599
      @dileepanvm2599 Год назад

      Pakshe ella moviesum superhit ayirunnu. Golden harvest pictures ine kodeeswaramar aki matti. Collection 50 irattiyim 100 iratti oke ayirunnu gross collection.

    • @OptionA
      @OptionA Год назад

      @@dileepanvm2599 അതിവിടെ പറയാൻ? ബ്രൂസ് ലി പടങ്ങൾ വിജയം അല്ലാന്ന് ആരാ പറഞ്ഞേ.. പിന്നെ അതിനേക്കാൾ ഒക്കെ കോടികൾ പിന്നീട് ജാക്കി അച്ചായന്റെ പടങ്ങളിലൂടെ ഗോ.ഹാർവസ്റ്റ് നേടിയതും ചരിത്രം.

  • @shuhaibshubu9913
    @shuhaibshubu9913 Год назад +9

    Cristono ronaldoyude story parayamo

  • @Ronkwt
    @Ronkwt Год назад +6

    Legend ♥️🔥

  • @abhisrt18426
    @abhisrt18426 Год назад

    വല്ലാത്തൊരു കഥ... ❣️❣️❣️

  • @nadiyanavas4764
    @nadiyanavas4764 Год назад +1

    Lokamullakaalam ee manushyane aarum marakkilla 🙏🏻🙏🏻🙏🏻

  • @mohammedjasim560
    @mohammedjasim560 Год назад

    Good 👌 Thanks 💚

  • @abduraees3163
    @abduraees3163 Год назад +5

    Nelson mandela,pazhassi raja episode waiting

  • @raghunathan6928
    @raghunathan6928 Год назад

    Bruce..... Great.. No.. Doubt.. Ningalude.. Avatharanam.. Nice... Wishes....

  • @sharathdemonemundot2394
    @sharathdemonemundot2394 Год назад

    Waiting 4 the episode

  • @abymohanan9403
    @abymohanan9403 Год назад +11

    Legends never dies❤️🥰😍💪🏻🔥

  • @shareefkk1974
    @shareefkk1974 Год назад +1

    Hello Bro,
    Sri Lanka ne kurichu origin to present condition vare oru episode cheyamo?